റോഡും വാഹനങ്ങളും നക്കിത്തുടച്ച് മണ്ണിടിച്ചിൽ; ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ

പ്ര​കൃ​തി ദു​ര​ന്ത​ത്തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു. ചൈ​ന​യി​ലെ ഫു​ജി​യാ​ൻ പ്ര​വ​ശ്യ​യി​ലാ​ണ് സം​ഭ​വം. ഉ​രു​ൾ​പൊ​ട്ട​ലി​നെ തു​ട​ർ​ന്നു​ണ്ടാ​യ മ​ണ്ണി​ടി​ഞ്ഞ് വ​ഴി​യ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ​ക്കു മേ​ൽ പ​തി​ക്കു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്. സ​മീ​പ​ത്ത് സ്ഥാ​പി​ച്ചി​രു​ന്ന സി​സി​ടി​വി​യി​ലാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്. സം​ഭ​വ​ത്തി​ൽ പ​രി​ക്കു​ക​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.

Read More

ഇന്ന് ഫാദേഴ്സ് ഡേ! മൂന്ന് ഭാര്യമാരും 21 മക്കളുമായി കുഞ്ഞവുള്ള ഹാജി ഹാപ്പി

വെ​ള്ള​മു​ണ്ട: ഇ​രു​പ​ത്തി ഒ​ന്ന് മ​ക്ക​ളെ കൊ​ണ്ട് അ​നു​ഗ്ര​ഹീ​ത​നാ​യ കു​ഞ്ഞ​ബ്ദു​ള്ള​ഹാ​ജി സ​ന്താ​നാ​ഗ്രു​ഹ​ത്താ​ൽ സം​തൃ​പ്ത​നാ​ണ്. 82 വ​യ​സു​ള്ള കു​ഞ്ഞ​ബ്ദുള്ള​ഹാ​ജി മ​ക്ക​ളും പേ​ര​മ​ക്ക​ളും അ​ട​ങ്ങു​ന്ന കു​ടും​ബ​ത്തോ​ടൊ​പ്പം പൂ​ർ​ണാ​രോ​ഗ്യ​ത്തി​ൽ വി​ല​സു​ന്നു. ഇ​രു​പ​ത്തി​മൂ​ന്ന് മ​ക്ക​ളാ​ണ് കു​ഞ്ഞ​ബ്ദു​ള്ള ഹാ​ജി​ക്ക് ഉ​ണ്ടാ​യി​രു​ന്ന​ത്. ര​ണ്ട് പേ​ർ മ​രി​ച്ചു. വെ​ള്ള​മു​ണ്ട സി​റ്റി എ​ട്ടേ നാ​ലി​ലെ എ​ല്ലാ​വ​രും പ്രി​യ​ത്തോ​ടെ വി​ളി​ക്കു​ന്ന തോ​ല​ൻ കു​ഞ്ഞ​വു​ള്ള ഹാ​ജി എ​ന്ന തോ​ല​ൻ കു​ഞ്ഞ​ബ്ദു​ള്ള ഹാ​ജി​ക്ക് മൂ​ന്ന് ഭാ​ര്യ​മാ​രി​ലാ​യാ​ണ് 21 മ​ക്ക​ൾ. ഭാ​ര്യ​മാ​രാ​യ ആ​യി​ഷ (75), ആ​മി​ന (70), ഫാ​ത്തി​മ (65)എ​ന്നി​വ​രോ​ടും മ​ക്ക​ളും മ​രു​മ​ക്ക​ളോ​ടൊ​പ്പ​വു​മു​ള്ള കു​ഞ്ഞ​വു​ള്ള ഹാ​ജി​യു​ടെ ജീ​വി​തം ഏ​റെ സ​ന്തോ​ഷ​ത്തി​ലാ​ണ്. ആ​യി​ഷ​യ്ക്ക് 11 ഉം ​ആ​മി​ന​ക്ക് മൂ​ന്നും ഫാ​ത്തി​മ​ക്ക് ഏ​ഴും മ​ക്ക​ളാ​ണു​ള്ള​ത്. കു​ഞ്ഞ​ബ്ദു​ള്ള ഹാ​ജി താ​മ​സി​ക്കു​ന്ന സ്ഥ​ലം തോ​ല​ൻ കോ​ള​നി എ​ന്നാ​ണ​റി​യ​പ്പെ​ടു​ന്ന​ത്. കു​ഞ്ഞ​ബ്ദു​ള്ള ഹാ​ജി ആ​യി​ഷ ദ​ന്പ​തി​മാ​ർ​ക്ക് മ​ക്ക​ളും പേ​ര​മ​ക്ക​ളും മ​രു​മ​ക്ക​ളു​മ​ട​ക്കം 85 പേ​രാ​ണു​ള്ള​ത്. കു​ഞ്ഞ​ബ്ദു​ള്ള ഹാ​ജി ആ​മി​ന ദ​ന്പ​തി​മാ​ർ​ക്ക് മ​ക്ക​ളും പേ​ര​മ​ക്ക​ളും മ​രു​മ​ക്ക​ളു​മ​ട​ക്കം 25…

Read More

എനിക്കെന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി അജാസാണെന്ന് പോലീസിനോട് പറണം; അമ്മ ഫോണിൽ ദേഷ്യപ്പെടുന്നത് കണ്ടിട്ടുണ്ട്; കാ​ശി​ന്‍റെ കാ​ര്യ​മാ​ണ് അ​മ്മ​യോ​ട് അ​ജാ​സ് ചോ​ദി​ക്കു​ന്ന​തെ​ന്നു തോ​ന്നി​യി​ട്ടു​ണ്ട്; സൗമ്യയുടെ മരണത്തിൽ മ​ക​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ

മാ​വേ​ലി​ക്ക​ര: പ​ട്ടാ​പ്പ​ക​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യെ വെ​ട്ടി​വീ​ഴ്ത്തി​യ ശേ​ഷം പെ​ട്രോ​ളൊ​ഴി​ച്ചു തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ വെ​ളി​പ്പെ​ടു​ത്ത​ൽ. അ​ജാ​സി​ൽ​നി​ന്ന് അ​മ്മ​യ്ക്കു ഭീ​ഷ​ണി ഉ​ണ്ടാ​യി​രു​ന്നെ​ന്നു സൗ​മ്യ​യു​ടെ മ​ക​ൻ പ​റ​ഞ്ഞു. എ​ന്തെ​ങ്കി​ലും സം​ഭ​വി​ച്ചാ​ൽ അ​തി​ന് ഉ​ത്ത​ര​വാ​ദി അ​ജാ​സാ​ണ്. ഇ​ക്കാ​ര്യം പോ​ലീ​സി​നോ​ടു പ​റ​യ​ണെ​ന്ന് അ​മ്മ പ​റ​ഞ്ഞി​രു​ന്നു. അ​മ്മ വ​ല്ലാ​തെ പേ​ടി​ച്ചി​രു​ന്നു. ചി​ല സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ അ​ജാ​സു​മാ​യി ഉ​ണ്ടാ​യി​രു​ന്നു. കാ​ശി​ന്‍റെ കാ​ര്യ​മാ​ണ് അ​മ്മ​യോ​ട് അ​ജാ​സ് ചോ​ദി​ക്കു​ന്ന​തെ​ന്നു തോ​ന്നി​യി​ട്ടു​ണ്ട്. വി​ളി​ക്ക​രു​തെ​ന്നു പ​റ​ഞ്ഞ് അ​മ്മ അ​ജാ​സി​നോ​ടു ദേ​ഷ്യ​പ്പെ​ടാ​റു​ണ്ടാ​യി​രു​ന്നെ​ന്നും സൗ​മ്യ​യു​ടെ മ​ക​ൻ പ​റ​യു​ന്നു. ആ​ല​പ്പു​ഴ വ​ള്ളി​കു​ന്നം സ്വ​ദേ​ശി സ​ജീ​വി​ന്‍റെ ഭാ​ര്യ​യും വ​ള്ളി​കു​ന്നം സ്റ്റേ​ഷ​നി​ലെ സി​പി​ഒ​യു​മാ​യ സൗ​മ്യ​യെ​യാ​ണ് പ​ട്ടാ​പ്പ​ക​ൽ വെ​ട്ടി​വീ​ഴ്ത്തി​യ ശേ​ഷം പെ​ട്രോ​ളൊ​ഴി​ച്ചു തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ ആ​ലു​വ ട്രാ​ഫി​ക് വി​ഭാ​ഗം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ എ​റ​ണാ​കു​ളം കാ​ക്ക​നാ​ട് വാ​ഴ​ക്കാ​ല നെ​യ്വേ​ലി വീ​ട്ടി​ൽ അ​ജാ​സി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​നു വ​ള്ളി​കു​ന്നം നാ​ലു​വി​ള ജം​ഗ്ഷ​നി​ൽ സൗ​മ്യ​യു​ടെ വീ​ടി​നു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം.…

Read More

വീണ്ടും പുലിവാലുപിടിച്ച് നടന്‍ ആദിത്യന്‍, തന്നെ അപമാനിച്ചെന്ന് നടി ജീജ സുരേന്ദ്രന്‍, ഭര്‍ത്താവിന് പിന്തുണയുമായി അമ്പിളീദേവി, കാര്യങ്ങള്‍ കൈവിട്ടുപോകാതിരിക്കാന്‍ ഒത്തുതീര്‍പ്പ് നീക്കം

സീരിയല്‍ താരം ആദിത്യന്‍ ജയന്‍ തന്നെ അപമാനിച്ചുവെന്ന് കാണിച്ച് മിനിസ്‌ക്രീന്‍ താരം ജീജ സുരേന്ദ്രന്‍ രംഗത്തെത്തിയത് വാര്‍ത്തയായിരുന്നു. സ്വകാര്യ ചാനലിന് നല്‍കിലയ അഭിമുഖത്തിനിടെ ആയിരുന്നു ജീജ ഇത്തരമൊരു പരാമര്‍ശം നടത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സീരിയല്‍ ആര്‍ട്ടിസ്റ്റുകളുടെ സംഘടനയായ ആത്മയില്‍ നിന്ന് ആദിത്യനെ പുറത്താക്കണമെന്ന് ജീജ ആവശ്യപ്പെട്ടുവെന്നും വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഇപ്പോള്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി ആദിത്യന്റെ ഭാര്യ അമ്പിളി ദേവി നേരിട്ട് രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: വിഷയത്തെ കുറിച്ച് അധികം സംസാരിക്കാന്‍ എനിക്കറിയില്ല. ഒരുപാട് വിഷമം ഉണ്ട് ഈ കാര്യത്തില്‍. ശാരീരികമായ ചില വിഷമതകള്‍ കാരണം കഴിഞ്ഞ മീറ്റിംഗില്‍ ഞങ്ങള്‍ക്ക് പങ്കെടുക്കാന്‍ സാധിച്ചില്ല. ഞങ്ങളുടെ അഭാവത്തില്‍ ഞങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ അവിടെ നടന്ന പ്രസംഗം എന്റെ ഒരു സഹപ്രവര്‍ത്തകയാണ് എന്നെ കേള്‍പ്പിച്ചത്. പിന്നീട് ഒരുപാട് സഹപ്രവര്‍ത്തകര്‍ മീറ്റിംഗില്‍ ഉണ്ടായ ഈ വിഷയത്തെ കുറിച്ചു ഞങ്ങളോട്…

Read More

ബാഹുബലിക്ക് ശേഷം ഞങ്ങളുടെയെല്ലാം ജീവിതത്തില്‍ അതിന് മുന്‍പും അതിന് ശേഷവും എന്ന രണ്ട് സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്: തമന്ന

പ്രശസ്ത തമിഴ് സംവിധായകന്‍ വിജയ് സംവിധാനം ചെയ്ത ഹൊറര്‍ കോമഡി ചിത്രമായ ‘ദേവി 2’ വാണ് തമന്നയുടെ ഏറ്റവും പുതിയ ചിത്രം. രാജമൌലി സംവിധാനം ചെയ്ത ബാഹുബലിയില്‍ അഭിനയിച്ചതിന് ശേഷം ഞങ്ങളുടെയെല്ലാം ജീവിതത്തില്‍ അതിന് മുന്‍പും അതിന് ശേഷവും എന്ന രണ്ട് സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. – തമന്ന പറയുന്നു. ബാഹുബളിയിലെ നായകനായ പ്രഭാസിന്റെ കാര്യത്തില്‍ ആണെങ്കില്‍ സൗത്ത് ഇന്ത്യയില്‍ മാത്രമുള്ള ആരാധികമാരായിരുന്നു മുന്‍പ് അദ്ദേഹത്തെ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചിരുന്നത്. പക്ഷെ ഇപ്പോള്‍ ബാഹുബലി ഇറങ്ങിയതിന് ശേഷം ഇന്ത്യയൊട്ടാകെയുള്ള ആരാധികമാര്‍ക്കെല്ലാം അതാണ് ആഗ്രഹം. പ്രഭാസ് വളരെ വിനയമുള്ള അമരരേന്ദ്ര ബാഹുബലിയെ പോലെയുള്ള ഒരു മനുഷ്യനാണ്. ബാഹുബലിയില്‍ അദ്ദേഹത്തോടൊപ്പം ജോലി ചെയ്ത ദിനങ്ങള്‍ മറക്കാനാവില്ല എന്നാണ് തമന്ന ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ബാഹുബലി ഇറങ്ങിയതിന് ശേഷം ബാഹുബലിയിലെ നായിക അനുഷ്‌ക ഷെട്ടിയെ താരം കല്യാണം കഴിക്കും എന്ന ഗോസിപ്പുകള്‍ വ്യാപകമായി…

Read More

ടിക്ക്‌ടോക്കില്‍ സ്റ്റാറാവാന്‍ നടുറോഡില്‍ യുവതിയുമായി സ്‌കൂട്ടറില്‍ തോന്ന്യവാസം, കൂട്ടിന് ബൈക്കിന് പുറകില്‍ പെണ്‍കുട്ടിയും, വീഡിയോ വൈറലായതോടെ വീട്ടില്‍ പോയി പൊക്കി പോലീസ്‌

ടിക്ക് ടോക്കില്‍ സ്റ്റാറാവാന്‍ നടുറോഡില്‍ യുവതിയുമായി സ്‌കൂട്ടര്‍ അഭ്യാസം നടത്തിയ യുവാവ് ബെംഗുളുരുവില്‍ അറസ്റ്റില്‍. 21 കാരനായ ബികോം വിദ്യാര്‍ത്ഥി നൂര്‍ അഹമ്മദാണ് അറസ്റ്റിലായത്. സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലാതെ നിയമങ്ങള്‍ കാറ്റില്‍ പറത്തി നടത്തിയ ഇവരുടെ അഭ്യാസ വീഡിയോ വൈറലായതിനെ തുടര്‍ന്നാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. റോഡില്‍ അപകടകരമായി വാഹനമോടിച്ചതിന് അറസ്റ്റ് ചെയ്ത നൂര്‍ അഹമ്മദിനെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുമെന്നും സ്വന്തമായി സ്‌കൂട്ടര്‍ ഇല്ലാത്ത നൂര്‍ കഴിഞ്ഞ പത്തുമാസത്തില്‍ അധികമായി സുഹൃത്തുകളുടെ വാഹനത്തില്‍ ബൈക്ക് അഭ്യാസം പരിശീലിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.

Read More

വാടക തരാന്‍ കൂട്ടാക്കുന്നില്ല, ഒഴിയണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഭീഷണിയും; കരാര്‍പോലും പുതുക്കുന്നില്ല, കെജിഎഫ് സൂപ്പര്‍താരം യാഷിനെതിരെ ഗുരുതര ആരോപണം

കന്നഡ ബാഹുബലിയെന്ന് അറിയപ്പെട്ട കെജിഎഫ് എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ മലയാളികള്‍ക്കും പരിചിതനായ താരമാണ് യാഷ്. കെജിഎഫ് രണ്ടാം ഭാഗം പ്രഖ്യാപിച്ചതിന് പിന്നാലെ വിവാദത്തില്‍ അകപ്പെട്ടിരിക്കുകയാണ് താരം. വാടക നല്‍കാത്തതിനാല്‍ ബംഗളൂരുവില്‍ അദ്ദേഹം താമസിക്കുന്ന വാടക വീട് ഒഴിയാനാവശ്യപ്പെട്ടതിന് വീട്ടുടമസ്ഥന്റെ ബന്ധുവായ ഉപേന്ദ്ര എന്നയാളെ നടന്‍ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. വീടൊഴിയാനോ തങ്ങള്‍ ആവശ്യപ്പെട്ട പുതുക്കിയ വാടക നല്‍കാനോ തയ്യാറായില്ലെന്നും വീട്ടുടമ പറയുന്നു വീട്ടുടമയുടെ ഏറ്റവും അടുത്ത ബന്ധുക്കളില്‍ ഒരാളെ യാഷ് ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചു വരുത്തുകയും തനിക്കും തന്റെ കുടുംബത്തിനും ചീത്തപ്പേര് ഉണ്ടാക്കിയതിനാല്‍ തങ്ങള്‍ക്ക് അനുകൂലമായ കുറിപ്പ് പുറത്തിറക്കാനും ആവശ്യപ്പെട്ടെന്നാണ് കന്നഡ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Read More

സി​ബി ക​ല്ലി​ങ്ങ​ൽ; വി​ജ​യ​ക​ഥ​ക​ൾ മാ​ത്രം പ​റ​ഞ്ഞ ക​ർ​ഷ​ക​ പ്രതിഭ

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: കാ​ർ​ഷി​ക​രം​ഗം ത​ക​ർ​ച്ച​ക​ൾ നേ​രി​ടു​ന്ന കാ​ല​ത്ത് വി​ജ​യ​ക​ഥ​ക​ൾ മാ​ത്രം പ​റ​യാ​നു​ണ്ടാ​യി​രു​ന്ന ക​ർ​ഷ​ക​നാ​യി​രു​ന്നു ഇ​ന്ന​ലെ ക​ട്ട​പ്പ​ന​യി​ൽ മ​ര​ക്കൊ​ന്പ് ഒ​ടി​ഞ്ഞു​വീ​ണ് മ​രി​ച്ച സി​ബി ക​ല്ലി​ങ്ങ​ൽ. കാ​ർ​ഷി​ക രം​ഗ​ത്ത് സി​ബി ഒ​രു കൈ​നോ​ക്കാ​ത്ത മേ​ഖ​ല ഉ​ണ്ടാ​യി​രു​ന്നി​ല്ല. ശാ​സ്ത്രീ​യ​മാ​യ സ​മ്മി​ശ്ര കൃ​ഷി​രീ​തി​യാ​യി​രു​ന്നു സി​ബി​യു​ടെ ക​രു​ത്ത്. നെ​ല്ലും ഫ​ല​വൃ​ക്ഷ​ങ്ങ​ളും നാ​ണ്യ​വി​ള​ക​ളു​മെ​ല്ലാം സി​ബി​യു​ടെ കൃ​ഷി​യി​ട​ത്തി​ൽ ഒ​രു​പോ​ലെ വി​ള​ഞ്ഞു. ഒ​പ്പം കു​തി​ര​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള മൃ​ഗ​ങ്ങ​ളും. എ​ല്ലാ​യി​ട​ത്തും ത​ന​തു​രീ​തി കൊ​ണ്ടു​വ​ന്ന് വി​ജ​യം നേ​ടാ​നും സി​ബി​ക്കാ​യി. ശാ​സ്ത്രീ​യ കൃ​ഷിരീ​തി​ക​ളി​ലൂ​ടെ കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ പു​ത്ത​ൻ​വ​ഴി തു​റ​ന്ന സി​ബി​യെ​ത്തേ​ടി സം​സ്ഥാ​ന ക​ർ​ഷ​കോ​ത്ത​മ പു​ര​സ്കാ​രം ഉ​ൾ​പ്പെ​ടെ ഒ​ട്ടേ​റെ അം​ഗീ​കാ​ര​ങ്ങ​ളു​മെ​ത്തി. ഇ​ന്ത്യ​ൻ കാ​ർ​ഷി​ക കൗ​ണ്‍​സി​ലി​ന്‍റെ ജ​ഗ്ജീ​വ​ൻ റാം ​ദേ​ശീ​യ പു​ര​സ്കാ​ര​വും ല​ഭി​ച്ചി​ട്ടു​ണ്ട്. പി​താ​വ് വ​ർ​ഗീ​സ് ക​ല്ലി​ങ്ങ​ലി​ന്‍റെ പാ​ത പി​ന്തു​ട​ർ​ന്നാ​യി​രു​ന്നു ബി​രു​ദ​ധാരി​യാ​യ സി​ബി​യു​ടെ കാ​ർ​ഷി​ക രം​ഗ​ത്തേ​ക്കു​ള്ള വ​ര​വ്. പ​ട്ടി​ക്കാ​ട് ചാ​ണോ​ത്തും പാ​ല​ക്കാ​ട് ജി​ല്ല​യി​ലു​മാ​യി 25 ഏ​ക്ക​റോ​ളം കൃ​ഷി​യി​ട​മാ​ണ് സി​ബി​ക്കു​ണ്ടാ​യി​രു​ന്ന​ത്. ഒ​രു ഹെ​ക്ട​റി​ല​ധി​കം സ്ഥ​ല​ത്താ​യി​രു​ന്നു നെ​ൽ​കൃ​ഷി.…

Read More

എന്തുകൊണ്ട് എനിക്ക് സിനിമ കുറഞ്ഞെന്ന കാര്യം എല്ലാവരും അറിയണം, സിനിമാരംഗത്ത് സ്ത്രീകള്‍ക്ക് വേണ്ടി സംസാരിച്ചു, കല്യാണം കഴിഞ്ഞ നായികമാര്‍ക്ക് സിനിമലോകത്ത് സംഭവിക്കുന്ന ചില പ്രതിസന്ധികളിലൊന്ന്; റിമ കല്ലിങ്കല്‍ പറയുന്നു

സിനിമയില്‍ എനിക്കുണ്ടായ ഗ്യാപ്പ് ഞാനായി വരുത്തിയതല്ല. കല്യാണം കഴിഞ്ഞ നായികമാര്‍ക്ക് സിനിമലോകത്ത് സംഭവിക്കുന്ന ചില പ്രതിസന്ധികളിലൊന്നാണത്. പറയുന്നത് മറ്റാരുമല്ല, റിമ കല്ലിങ്കല്‍ തന്നെ. വൈറസ് എന്ന ചിത്രത്തിന്റെ തലേന്നാള്‍ ഒരു വില്ലനെ പോലെ വീണ്ടും നിപ കടന്നു വന്നപ്പോള്‍ അത് സിനിമയുടെ പ്രൊമോഷന് വേണ്ടി തയ്യാറാക്കിയ കഥകളാണെന്നാണ് പലരും തെറ്റിദ്ധരിച്ചത്. വൈറസ് ഞങ്ങളുടെ മാത്രം സിനിമയല്ല. ആ രോഗം കടന്നുവന്ന വ്യക്തികളുടെയും സമൂഹത്തിന്റെയും അവരുടെ രക്ഷയ്ക്കായി പ്രവര്‍ത്തിച്ച ഓരോരുത്തരുടെയും സിനിമയാണ്. ചിത്രത്തിന്റെ സംവിധായകന്‍ ആഷികും തിരക്കഥ എഴുതിയവരും പത്തുമാസത്തോളമായി നടത്തിയ കഠിനാധ്വാനത്തിനൊടുവിലാണ് ചിത്രം പുറത്തിറങ്ങിയത്. രോഗം റിപ്പോര്‍ട്ട് ചെയ്ത നാട്ടിലെ സാധാരണക്കാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍ അങ്ങനെ ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ളവരുമായി സംസാരിച്ച് വിവരങ്ങള്‍ ശേഖരിച്ച് സംഭവം അതുപോലെ അവതരിപ്പിക്കുന്നതിന് പകരം സിനിമാറ്റിക്കായി അവതരിപ്പിക്കാനാണ് ശ്രമിച്ചത്. എല്ലാവരും ഒറ്റക്കെട്ടായി നിന്ന് ഒരു വിപത്തിനെ അതിജീവിച്ച സന്തോഷം വിളിച്ചു പറയാനും…

Read More

അങ്ങിനെയാണോ, നിങ്ങള്‍ കണ്ടെത്തുമ്പോള്‍ ഞങ്ങളെ കൂടി അറിയിക്കണം!! താന്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്തകള്‍ കണ്ട് പൊട്ടിത്തെറിച്ച സാമന്ത ചെയ്തത് ഇതൊക്കെ, വൈറലായി മറുപടി

താന്‍ ഗര്‍ഭിണിയാണെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് തെന്നിന്ത്യന്‍ നടി സാമന്ത. താരം ഗര്‍ഭിണിയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയും വേഗത്തില്‍ വൈറലാവുകയും ചെയ്തിരുന്നു. കുഞ്ഞതിഥിയെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് താരകുടുംബമെന്നും താരം സിനിമയില്‍ നിന്നും ഇടവേളയെടുത്തേക്കും എന്നുമൊക്കെയായിരുന്നു റിപ്പോര്‍ട്ടുകള്‍. സംഭവം വൈറലായതോടെ പ്രതികരണവുമായി സാമന്ത തന്നെ രംഗത്തെത്തുകയായിരുന്നു. ട്വിറ്ററിലൂടെയായിരുന്നു സാമന്ത ഇതേക്കുറിച്ച് പ്രതികരിച്ചത്. ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്ന വാര്‍ത്തയുടെ ലിങ്ക് സഹിതം ഷെയര്‍ ചെയ്താണ് സാമന്ത വ്യാജവാര്‍ത്തയാണിതെന്ന് വിശദീകരിച്ചത്. ‘അങ്ങിനെയാണോ, നിങ്ങള്‍ കണ്ടെത്തുമ്പോള്‍ ഞങ്ങളെ കൂടി അറിയിക്കണമെന്ന്’ സാമന്ത വ്യാജവാര്‍ത്ത ഷെയര്‍ ചെയ്ത് ട്വീറ്റ് ചെയ്തു.

Read More