അ​​ന്താ​​രാ​​ഷ്‌ട്ര ​​ക്രി​​ക്ക​​റ്റി​​ൽ​​നി​​ന്നു വി​​ര​​മി​​ച്ച് വാ​ർ​ണർ 

ആ​​ന്‍റി​​ഗ്വ: ഓ​​സ്ട്രേ​​ലി​​യ ക്രി​​ക്ക​​റ്റി​​നു ന​​ൽ​​കി​​യ ഏ​​റ്റ​​വും മി​​ക​​ച്ച ആ​​ക്ര​​മ​​ണ​​കാ​​രി​​യാ​​യ ബാ​​റ്റ​​ർ​​മാ​​രി​​ൽ ഒ​​രാ​​ളാ​​യ ഡേ​​വി​​ഡ് വാ​​ർ​​ണ​​ർ അ​​ന്താ​​രാ​​ഷ്‌ട്ര ​​ക്രി​​ക്ക​​റ്റി​​ൽ​​നി​​ന്നു വി​​ര​​മി​​ച്ചു. ട്വ​​ന്‍റി 20 ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റി​​ൽ ഓ​​സ്ട്രേ​​ലി​​യ സെ​​മി ഫൈ​​ന​​ൽ കാ​​ണാ​​തെ പു​​റ​​ത്താ​​യ​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് മു​​പ്പ​​ത്തി​​യേ​​ഴു​​കാ​​ര​​നാ​​യ ഓ​​പ്പ​​ണിം​​ഗ് ബാ​​റ്റ​​ർ അ​​ന്താ​​രാ​​ഷ്‌ട്ര ക്രി​​ക്ക​​റ്റി​​ൽ നി​​ന്നു വി​​ര​​മി​​ക്ക​​ൽ അ​​റി​​യി​​ച്ച​​ത്. 2023 ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ഫൈ​​ന​​ലാ​​ണ് വാ​​ർ​​ണ​​റു​​ടെ അ​​വ​​സാ​​ന ഏ​​ക​​ദി​​നം. ഈ ​​വ​​ർ​​ഷം ആ​​ദ്യ പാ​​ക്കി​​സ്ഥാ​​നെ​​തി​​രേ ന​​ട​​ന്ന ടെ​​സ്റ്റി​​ലാ​​ണ് അ​​വ​​സാ​​ന​​മാ​​യി ക​​ളി​​ച്ച​​ത്. 110 അ​​ന്താ​​രാ​​ഷ്‌ട്ര ​​ട്വ​​ന്‍റി 20യി​​ൽ​​നി​​ന്ന് 3277 റ​​ണ്‍​സ് നേ​​ടി​​യി​​ട്ടു​​ണ്ട്. പാ​​ക്കി​​സ്ഥാ​​നെ​​തി​​രേ നേ​​ടി​​യ 100 റ​​ണ്‍​സാ​​ണ് ഉ​​യ​​ർ​​ന്ന സ്കോ​​ർ. 112 ടെ​​സ​​റ്റി​​ൽ​​നി​​ന്ന് 26 സെ​​ഞ്ചു​​റി​​യും 37 അ​​ർ​​ധ സെ​​ഞ്ചു​​റി​​യും ഉ​​ൾ​​പ്പെ​​ടെ 8786 റ​​ണ്‍​സ് നേ​​ടി. പു​​റ​​ത്താ​​കാ​​തെ നേ​​ടി​​യ 335 റ​​ണ്‍​സാ​​ണ് ഉ​​യ​​ർ​​ന്ന സ്കോ​​ർ. 161 ഏ​​ക​​ദി​​ന​​ങ്ങ​​ളി​​ൽ​​നി​​ന്നാ​​യി 22 സെ​​ഞ്ചു​​റി​​യും 33 അ​​ർ​​ധ സെ​​ഞ്ചു​​റി​​യും സ​​ഹി​​തം 6932 റ​​ണ്‍​സ് സ്വ​​ന്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്.

Read More

ട്വന്‍റി 20 ലോകകപ്പ് സെ​​​​​മി നാ​​​​​ളെ

ആ​​​​​ന്‍റി​​​​​ഗ്വ: ഐ​​​​​സി​​​​​സി ട്വ​​​​​ന്‍റി 20 ലോ​​​​​ക​​​​​ക​​​​​പ്പ് ക്രി​​​​​ക്ക​​​​​റ്റ് സെ​​​​​മി ഫൈ​​​​​ന​​​​​ൽ നാ​​​​​ളെ. ഇ​​​​​ന്ത്യ​​​​​ൻ സ​​​​​മ​​​​​യം രാ​​​​​വി​​​​​ലെ ആ​​​​​റി​​​​​നു ന​​​​​ട​​​​​ക്കു​​​​​ന്ന ആ​​​​​ദ്യ മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ശ​​​​​ക്ത​​​​​രാ​​​​​യ ദക്ഷിണാഫ്രിക്ക അ​​​​​ട്ടി​​​​​മ​​​​​റി വീ​​​​​ര​​​ന്മാ​​​​​രാ​​​​​യ അ​​​​​ഫ്ഗാ​​​​​നി​​​​​സ്ഥാ​​​​​നെ നേ​​​​​രി​​​​​ടും. രാ​​​​​ത്രി എ​​​​​ട്ടി​​​​​നു ന​​​​​ട​​​​​ക്കു​​​​​ന്ന ര​​​​​ണ്ടാം സെ​​​​​മി​​​​​യി​​​​​ൽ ഒ​​​​​രു മ​​​​​ത്സ​​​​​രം പോ​​​​​ലും തോ​​​​​ൽ​​​​​ക്കാ​​​​​തെ​​​​​യെ​​​​​ത്തി​​​​​യ ഇ​​​​​ന്ത്യ നി​​​​​ല​​​​​വി​​​​​ലെ ചാ​​​​​ന്പ്യ​​​ന്മാ​​​​​രാ​​​​​യ ഇം​​​​​ഗ്ല​​​​​ണ്ടി​​​​​നെ നേ​​​​​രി​​​​​ടും.

Read More

ക​​​​​ളി വൈ​​​​​കി​​​​​ക്കാ​​​​​ൻ ശ്ര​​​​​മി​​​​​ച്ചെ​​​​​ന്ന്

സെ​​​​​ന്‍റ് വി​​​​​ൻ​​​​​സ​​​​​ന്‍റ്: അ​​​​​ഫ്ഗാ​​​​​നി​​​​​സ്ഥാ​​​​​ൻ-​​​​​ബം​​​​​ഗ്ലാ​​​​​ദേ​​​​​ശ് മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ സെ​​​​​മി​​സാ​​​​​ധ്യ​​​​​ത​​​​​ക​​​​​ൾ നി​​​​​ര​​​​​വ​​​​​ധി ത​​​​​വ​​​​​ണ​​​​​യാ​​​​​ണു മാ​​​​​റി​​മ​​​​​റ​​​​​ഞ്ഞ​​​​​ത്.മ​​​​​ഴ ക​​​​​ളി മു​​​​​ട​​​​​ക്കി​​​​​യ​​​​​തോ​​​​​ടെ ഡ​​​​​ക്ക് വ​​​​​ർ​​​​​ത്ത് ലൂ​​​​​യി​​​​​സ് നി​​​​​യ​​​​​മം മ​​​​​ത്സ​​​​​ര​​​​​ഫ​​​​​ലം നി​​​​​ശ്ച​​​​​യി​​​​​ക്കു​​​​​മോ എ​​​​​ന്ന് തോ​​​​​ന്നി​​​​​പ്പി​​​​​ച്ച ഘ​​​​​ട്ടം വ​​​​​രെ​​​​​യു​​​​​ണ്ടാ​​​​​യി. മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​നി​​​​​ടെ അ​​​​​ത്ത​​​​​ര​​​​​ത്തി​​​​​ൽ ക​​​​​ളി അ​​​​​നു​​​​​കൂ​​​​​ല​​​​​മാ​​​​​ക്കാ​​​​​ൻ അ​​​​​ഫ്ഗാ​​​​​ൻ കോ​​​​​ച്ച് ജോ​​​​​നാ​​​​​ഥ​​​​​ൻ ട്രോ​​​​​ട്ടും ക​​​​​ളി​​​​​ക്കാ​​​​​രും മ​​​​​നഃ​​പൂ​​​​​ർ​​​​​വം ക​​​​​ളി വൈ​​​​​കി​​​​​ക്കാ​​​​​ൻ ശ്ര​​​​​മി​​​​​ച്ചെ​​​​​ന്ന ആ​​​​​രോ​​​​​പ​​​​​ണ​​​​​ങ്ങ​​​​​ൾ ഉ​​​​​യ​​​​​രു​​​​​ന്നു​​​​​ണ്ട്. ഡ​​​​​ക്ക് വ​​​​​ർ​​​​​ത്ത് ലൂ​​​​​യി​​​​​സ് നി​​​​​യ​​​​​മ​​​​​പ്ര​​​​​കാ​​​​​രം അ​​​​​ഫ്ഗാ​​​​​ൻ മു​​​​​ന്നി​​​​​ട്ടു​​​​​നി​​​​​ൽ​​​​​ക്കു​​​​​ന്ന സ​​​​​ന്ദ​​​​​ർ​​​​​ഭ​​​​​ത്തി​​​​​ലാ​​​​​ണ് ഈ ​​​​​ഇ​​​​​ട​​​​​പെ​​​​​ട​​​​​ൽ. ഇ​​​​​തി​​​​​ന്‍റെ വീ​​​​​ഡി​​​​​യോ സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ൽ വ്യാ​​​​​പ​​​​​ക​​​​​മാ​​​​​യി പ്ര​​​​​ച​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. ക​​​​​ളി​​​​​യു​​​​​ടെ 12-ാം ഓ​​​​​വ​​​​​റി​​​​​ലാ​​​​​ണ് സം​​​​​ഭ​​​​​വം. ബം​​​​​ഗ്ലാ​​​​​ദേ​​​​​ശ് 81/7 എ​​​​​ന്ന നി​​​​​ല​​​​​യി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു. ആ ​​​​​ഘ​​​​​ട്ട​​​​​ത്തി​​​​​ൽ ചെ​​​​​റി​​​​​യ മ​​​​​ഴ പെ​​​​​യ്യാ​​​​​നും തു​​​​​ട​​​​​ങ്ങി. പി​​​​​ന്നാ​​​​​ലെ പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​​​​ൻ ഗു​​​​​ൽ​​​​​ബാ​​​​​ദി​​​​​ൻ ന​​​​​യ്ബി​​​​​നോ​​​​​ടു മ​​​​​ത്സ​​​​​രം വൈ​​​​​കി​​​​​ക്കാ​​​​​ൻ ആം​​​​​ഗ്യം കാ​​​​​ണി​​​​​ച്ചു. ന​​​​​യ്ബ് പെ​​​​​ട്ടെ​​​​​ന്നു​​ത​​​​​ന്നെ പ​​​​​രി​​​​​ക്കു​​​​​ണ്ടെ​​​​​ന്നു പ​​​​​റ​​​​​ഞ്ഞ് മൈ​​​​​താ​​​​​ന​​​​​ത്തു കി​​​​​ട​​​​​ന്നു. ആ ​​​​​ഘ​​​​​ട്ട​​​​​ത്തി​​​​​ൽ ഡ​​​​​ക്ക് വ​​​​​ർ​​​​​ത്ത് ലൂ​​​​​യി​​​​​സ് നി​​​​​യ​​​​​മ​​​​​പ്ര​​​​​കാ​​​​​രം അ​​​​​ഫ്ഗാ​​​​​ൻ ര​​​​​ണ്ടു റ​​​​​ണ്‍​സി​​​​​നു മു​​​​​ന്നി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു. 83 ആ​​​​​യി​​​​​രു​​​​​ന്നു പാ​​​​​ർ…

Read More

കൂ​ട്ടി​യി​ടി​ച്ച് ഹം​ഗേ​റി​യ​ൻ താ​ര​ത്തി​ന് പ​രി​ക്ക്

സ്റ്റു​ട്ഗ​ർ​ട്ട്: യൂ​റോ ക​പ്പ് ഗ്രൂ​പ്പ് എ ​മ​ത്സ​ര​ത്തി​നി​ടെ സ്കോ​ട്‌​ല​ൻ​ഡ് ഗോ​ൾ​കീ​പ്പ​ർ ആം​ഗ​സ് ഗ​ണ്ണു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ഹം​ഗ​റി​യു​ടെ ബ​ർ​ണ​ബാ​സ് വ​ർ​ഗ​യ്ക്ക് പ​രി​ക്കേ​റ്റു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വ​ന് അ​പ​ക​ട​മാ​ക്കു​ന്ന രീ​തി​യി​ലു​ള്ള പ​രി​ക്കി​ല്ലെ​ന്ന് ഹം​ഗ​റി പ​രി​ശീ​ല​ക​ൻ മാ​ർ​കോ റോ​സി പ​റ​ഞ്ഞു. മു​ഖ​ത്ത് പ​രി​ക്കേ​റ്റ വ​ർ​ഗ​യെ ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​നാ​ക്കു​മെ​ന്നും യൂ​റോ ക​പ്പി​ൽ തു​ട​ർ​ന്ന് ക​ളി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ‌ബോ​ധ​ര​ഹി​ത​നാ​യി നി​ല​ത്തു​വീ​ണ വ​ർ​ഗ​യ്ക്ക് അ​ടി​യ​ന്ത​ര ശു​ശ്രൂ​ഷ ന​ൽ​കാ​നാ​യി ഡോ​ക്ട​ർ​മാ​ർ ഉ​ട​ൻ ഗ്രൗ​ണ്ടി​ലെ​ത്തു​ക​യും ചെ​യ്തു. വൈ​ദ്യ​സ​ഹാ​യം ന​ൽ​കു​ന്ന​തി​നി​ടെ സ​ഹ​ക​ളി​ക്കാ​രും ഡോ​ക്ട​ർ​മാ​രും തു​ണി​കൊ​ണ്ട് ചു​റ്റും​നി​ന്ന് മ​റ​വ് തീ​ർ​ത്ത​ത് ശ്ര​ദ്ധേ​യ​മാ​യി. തു​ട​ർ​ന്ന് സ്ട്രെ​ച്ച​റി​ൽ ബ​ർ​ണ​ബാ​സി​നെ പു​റ​ത്തേ​ക്കെ​ത്തി​ച്ചു. ചി​ല ഹം​ഗേ​റി​യ​ൻ താ​ര​ങ്ങ​ൾ ക​ണ്ണു തു​ട​യ്ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ഹം​ഗ​റി​ക്ക് ല​ഭി​ച്ച ഫ്രീ​കി​ക്ക് ഡൊ​മി​നി​ക് സ​ബോ​സ്ളാ​യ് വ​ല ല​ക്ഷ്യ​മാ​ക്കി പാ​യി​ച്ച​താ​യി​രു​ന്നു. ഇ​ത് ത​ട​യാ​നെ​ത്തി​യ ഗ​ണ്‍, വ​ർ​ഗ​യു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​തേ​സ​മ​യം സം​ഭ​വ​ത്തി​ൽ വി​എ​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പെ​നാ​ൽ​റ്റി അ​നു​വ​ദി​ച്ചി​ല്ല. അ​വ​സാ​ന മി​നി​റ്റി​ൽ ചൊ​ബോ​ത്ത് ഗോ​ൾ…

Read More

സിം​ബാ​ബ്‌​വേ പ​ര്യ​ട​നം: ഗി​ൽ ന​യി​ക്കും

ന്യൂ​ഡ​ൽ​ഹി: സിം​ബാ​ബ്‌​വേ പ​ര്യ​ട​ന​ത്തി​നു​ള്ള ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. അ​ഞ്ചു മ​ത്സ​ര​ങ്ങ​ളു​ടെ ട്വ​ന്‍റി 20 പ​ര​ന്പ​ര​യ്ക്കു​ള്ള 15 അം​ഗ ടീ​മി​നെ​യാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. 15 അം​ഗ ടീ​മി​നെ ശു​ഭ്മാ​ൻ ഗി​ൽ ന​യി​ക്കും. പ്ര​ധാ​ന ക​ളി​ക്കാ​രാ​യ രോ​ഹി​ത് ശ​ർ​മ, വി​രാ​ട് കോ​ഹ് ലി, ​ഋ​ഷ​ഭ് പ​ന്ത്, സൂ​ര്യ​കു​മാ​ർ യാ​ദ​വ്, ജ​സ്പ്രീ​ത് ബും​റ, ഹാ​ർ​ദി​ക് പാ​ണ്ഡ്യ, ര​വീ​ന്ദ്ര ജ​ഡേ​ജ എ​ന്നി​വ​ർ​ക്കു വി​ശ്ര​മം ന​ൽ​കി. ജൂ​ലൈ ആ​റി​നാ​ണ് പ​ര​ന്പ​ര​യി​ലെ ആ​ദ്യ മ​ത്സ​രം. ഏ​ഴ്, 10, 13, 14 തീ​യ​തി​ക​ളി​ൽ മ​റ്റ് മ​ത്സ​ര​ങ്ങ​ൾ. എ​ല്ലാം മ​ത്സ​ര​ങ്ങ​ളും ഹ​രാ​രെ​യും ന​ട​ക്കും. ഐ​പി​എ​ല്ലി​ൽ തി​ള​ങ്ങി​യ നി​തീ​ഷ് റെ​ഡ്ഢി, റി​യാ​ൻ പ​രാ​ഗ്, അ​ഭി​ഷേ​ക് ശ​ർ​മ, തു​ഷാ​ർ ദേ​ശ്പാ​ണ്ഡെ എ​ന്നി​വ​ർ​ക്ക് ദേ​ശീ​യ ടീ​മി​ലേ​ക്കു​ള്ള ആ​ദ്യ വി​ളി ല​ഭി​ച്ചു. പേ​സ​ർ​മാ​രാ​യ മു​ഹ​മ്മ​ദ് സി​റാ​ജ്, അ​ർ​ഷ്ദീ​പ് സിം​ഗ് എ​ന്നി​വ​ർ​ക്കും വി​ശ്ര​മം ന​ൽ​കി. ഖ​ലീ​ൽ അ​ഹ​മ്മ​ദ്, ആ​വേ​ശ് ഖാ​ൻ എ​ന്നി​വ​ർ ടീ​മി​ലെ​ത്തി. ലോ​ക​ക​പ്പ് ടീ​മി​ലു​ള്ള…

Read More

നി​ർ​ണാ​യ വി​ക്ക​റ്റു​ക​ൾ കു​ൽ​ദീ​പ് വീ​ഴ്ത്തി; ഇ​ന്ത്യ ട്വ​ന്‍റി 20 ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് സെ​മി ഫൈ​ന​ലി​ൽ

സെ​ന്‍റ് ലൂ​സി​യ: സൂ​പ്പ​ർ എ​ട്ട് ഗ്രൂ​പ്പ് ഒ​ന്നി​ൽ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ജ​യ​ത്തോ​ടെ ഇ​ന്ത്യ ട്വ​ന്‍റി 20 ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് സെ​മി ഫൈ​ന​ലി​ൽ. ഗ്രൂ​പ്പി​ൽ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ 24 റ​ണ്‍​സി​ന് ഓ​സ്ട്രേ​ലി​യ​യെ തോ​ൽ​പ്പി​ച്ചു. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ ക്യാ​പ്റ്റ​ൻ രോ​ഹി​ത് ശ​ർ​മ​യു​ടെ 92 റ​ണ്‍​സ് മി​ക​വി​ൽ 20 ഓ​വ​റി​ൽ അ​ഞ്ചു വി​ക്ക​റ്റി​ന് 205. ഓ​സ്ട്രേ​ലി​യ 20 ഓ​വ​റി​ൽ ഏ​ഴു വി​ക്ക​റ്റി​ന് 181. ഓ​സ്ട്രേ​ലി​യ​യു​ടെ സെ​മി പ്ര​വേ​ശ​നം ഇ​ന്ന് ന​ട​ക്കു​ന്ന അ​ഫ്ഗാ​നി​സ്ഥാ​ൻ-​ബം​ഗ്ലാ​ദേ​ശ് മ​ത്സ​ര​ത്തി​ന്‍റെ ഫ​ലം അ​നു​സ​രി​ച്ചാ​കും. അ​ഫ്ഗാ​നി​സ്ഥാ​ൻ ജ​യി​ച്ചാ​ൽ ഓ​സീ​സ് പു​റ​ത്താ​കും. നി​ർ​ണാ​യ ര​ണ്ടു വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി​യ കു​ൽ​ദീ​പ് യാ​ദ​വാ​ണ് ഇ​ന്ത്യ​യെ ജ​യ​ത്തി​ലേ​ക്കു ന​യി​ച്ച​ത്. അ​ർ​ഷ്ദീ​പ് സിം​ഗ് മൂ​ന്നും ജ​സ്പ്രീ​ത് ബും​റ​യും അ​ക്സ​ർ പ​ട്ടേ​ലും ഓ​രോ വി​ക്ക​റ്റും വീ​ഴ്ത്തി.മ​റു​പ​ടി ബാ​റ്റിം​ഗി​ൽ ഓ​സീ​സി​ന് ആ​ദ്യ ഓ​വ​റി​ൽ ത​ന്നെ ഡേ​വി​ഡ് വാ​ർ​ണ​റെ (ആ​റ്) ന​ഷ്ട​മാ​യി. പി​ന്നീ​ട് ട്രാ​വി​സ് ഹെ​ഡും…

Read More

ഇ​ന്ത്യ​ൻ ടെ​ന്നീ​സ് താ​രം സു​മി​ത് നാ​ഗ​ൽ ഒ​ളി​ന്പി​ക്സി​ന്

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ടെ​ന്നീ​സ് താ​രം സു​മി​ത് നാ​ഗ​ൽ പാ​രീ​സ് ഒ​ളി​ന്പി​ക്സി​നു യോ​ഗ്യ​ത ഉ​റ​പ്പി​ച്ചു. നാ​ഗ​ലി​ന്‍റെ ര​ണ്ടാം ഒ​ളി​ന്പി​ക്സാ​ണ്. ടോ​ക്കി​യോ ഒ​ളി​ന്പി​ക്സി​ൽ പ​ങ്കെ​ടു​ത്ത ഇ​ന്ത്യ​ൻ താ​രം ര​ണ്ടാം റൗ​ണ്ടി​ൽ ക​ട​ന്നി​രു​ന്നു. പു​രു​ഷ സിം​ഗി​ൾ​സ് റാ​ങ്കിം​ഗി​ൽ ന​ട​ത്തി​യ മു​ന്നേ​റ്റ​മാ​ണ് നാ​ഗ​ലി​ന് പാ​രീ​സ് ഒ​ളി​ന്പ്കി​സ് സിം​ഗി​ൾ​സ് മ​ത്സ​ര​ത്തി​നു യോ​ഗ്യ​ത ന​ൽ​കി​യ​ത്. സിം​ഗി​ൾ​സ് ഇ​ന​ത്തി​ൽ ഒ​ളി​ന്പി​ക്സി​ൽ തു​ട​ർ​ച്ച​യാ​യി യോ​ഗ്യ​ത നേ​ടു​ന്ന ര​ണ്ടാ​മ​ത്തെ ഇ​ന്ത്യ​ക്കാ​ന​രാ​ണ് നാ​ഗ​ൽ. മു​ന്പ് ലി​യാ​ണ്ട​ർ പേ​സാ​ണ് (1992, 1996, 2000) ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്. 1996ൽ ​പേ​സ് വെ​ങ്ക​ല​മെ​ഡ​ൽ നേ​ടു​ക​യും ചെ​യ്തു. 71-ാം റാ​ങ്കി​ലാ​ണ് നാ​ഗ​ൽ. അ​ടു​ത്ത കാ​ല​ത്തെ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ഇ​ന്ത്യ​ൻ താ​ര​ത്തി​ന്‍റെ റാ​ങ്കിം​ഗി​ൽ മു​ന്നേ​റ്റ​മു​ണ്ടാ​ക്കി​യ​ത്. ഒ​ളി​ന്പി​ക്സി​നു മു​ന്പ് നാ​ഗ​ൽ ജൂ​ലൈ ഒ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന വിം​ബി​ൾ​ഡ​ണി​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്. ആ​ദ്യ​മാ​യി താ​രം വിം​ബി​ൾ​ഡ​ണ്‍ പ്ര​ധാ​ന ഡ്രോ​യി​ൽ പ്ര​വേ​ശി​ച്ചി​രി​ക്കു​ക​യാ​ണ്.

Read More

കോ​പ്പ അ​മേ​രി​ക്ക ഫു​ട്ബോ​ൾ കേ​ര​ള വി​ഷ​നി​ൽ

കോ​ട്ട​യം: 2024 കോ​പ്പ അ​മേ​രി​ക്ക ഫു​ട്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ന്‍റെ ത​ത്സ​മ​യ സം​പ്രേ​ഷ​ണം കേ​ര​ള വി​ഷ​ൻ ബീ​റ്റ്സ് (കെ​ബി ബീ​റ്റ്സ്) ചാ​ന​ലി​ലൂ​ടെ ആ​രാ​ധ​ക​ർ​ക്കു മു​ന്നി​ലേ​ക്ക്. അ​മേ​രി​ക്ക​യി​ൽ ഈ ​മാ​സം 21ന് ​ആ​രം​ഭി​ച്ച കോ​പ്പ അ​മേ​രി​ക്ക ഫു​ട്ബോ​ളി​ന്‍റെ ത​ത്സ​മ​യ സം​പ്രേ​ഷ​ണം ഇ​ന്ത്യ​യി​ൽ ല​ഭി​ച്ചി​രു​ന്നി​ല്ല.

Read More

ഇ​ന്ത്യ x ഓ​സ്ട്രേ​ലി​യ പോ​രാ​ട്ടം ഇ​ന്ന്; സൂ​പ്പ​ർ എ​ട്ട് ഗ്രൂ​പ്പി​ൽ ഒ​ന്നാ​മ​നാ​കാ​ൻ ഇ​ന്ത്യ

സെ​ന്‍റ് ലൂ​സി​യ: ഐ​സി​സി ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ് സൂ​പ്പ​ർ എ​ട്ടി​ൽ നി​ർ​ണാ​യ പോ​രാ​ട്ട​ത്തി​ന് ഇ​ന്ത്യ ഇ​ന്നു ക​ള​ത്തി​ൽ. സൂ​പ്പ​ർ എ​ട്ട് ഗ്രൂ​പ്പ് ഒ​ന്നി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യു​ടെ എ​തി​രാ​ളി ഓ​സ്ട്രേ​ലി​യ​യാ​ണ്. സെ​മി ഫൈ​ന​ൽ ടി​ക്ക​റ്റ് ഉ​റ​പ്പി​ക്കാ​നാ​ണ് ഇ​ന്ത്യ​യു​ടെ ശ്ര​മം. അ​ഫ്ഗാ​നി​സ്ഥാ​നോ​ട് അ​പ്ര​തീ​ക്ഷി​ത തോ​ൽ​വി വ​ഴ​ങ്ങി​യ ഓ​സ്ട്രേ​ലി​യ​യ്ക്കും ഇ​ന്ന് ജ​യം അ​നി​വാ​ര്യം. സ​മ്മ​ർ​ദം ഓ​സീ​സി​ന് അ​ഫ്ഗാ​നി​സ്ഥാ​നോ​ടു പ​രാ​ജ​യ​പ്പെ​ട്ട ഓ​സ്ട്രേ​ലി​യ സെ​മി ഫൈ​ന​ൽ കാ​ണാ​തെ പു​റ​ത്താ​കാ​നു​ള്ള സാ​ധ്യ​ത​യാ​ണു​ള്ള​ത്. ഇ​ന്ത്യ​യോ​ട് ഇ​ന്നു പ​രാ​ജ​യ​പ്പെ​ട്ടാ​ൽ ഓ​സ്ട്രേ​ലി​യ​യു​ടെ വ​ഴി ഏ​ക​ദേ​ശം അ​ട​യും. നാ​ളെ അ​ഫ്ഗാ​നി​സ്ഥാ​നും ബം​ഗ്ലാ​ദേ​ശും ത​മ്മി​ലാ​ണ് സൂ​പ്പ​ർ എ​ട്ട് ഗ്രൂ​പ്പ് ഒ​ന്നി​ലെ അ​വ​സാ​ന മ​ത്സ​രം. ബം​ഗ്ലാ​ദേ​ശി​നെ കീ​ഴ​ട​ക്കി​യാ​ൽ അ​ഫ്ഗാ​നി​സ്ഥാ​ന് സെ​മി​യി​ൽ പ്ര​വേ​ശി​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ നെ​റ്റ് റ​ണ്‍​റേ​റ്റി​ന്‍റെ ക​ണ​ക്ക് നോ​ക്കി​യി​രി​ക്കാ​തെ ജ​യ​ത്തോ​ടെ സെ​മി​യി​ൽ പ്ര​വേ​ശി​ക്കാ​നാ​ണ് രോ​ഹി​ത് ശ​ർ​മ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഇ​ന്ത്യ​യു​ടെ ശ്ര​മം. ഇ​ന്ത്യ ഇ​ന്ന് പ​രാ​ജ​യ​പ്പെ​ട്ടാ​ൽ ഓ​സ്ട്രേ​ലി​യ​യ്ക്കും നാ​ല് പോ​യി​ന്‍റാ​കും. ബം​ഗ്ലാ​ദേ​ശി​നെ…

Read More

ഓ​​ൾ ഫോ​​ർ​​മാ​​റ്റ് ഗ്രേറ്റസ്റ്റായി ബും​​റ​​യെ വാ​​ഴ്ത്തി ക്രി​​ക്ക​​റ്റ് ലോ​​കം

ബ്രി​​ഡ്ജ്ടൗ​​ണ്‍ (ബാ​​ർ​​ബ​​ഡോ​​സ്): ക്രി​​ക്ക​​റ്റി​​ൽ എ​​ക്കാ​​ല​​ത്തെ​​യും മി​​ക​​ച്ച ക​​ളി​​ക്കാ​​ര​​ൻ അ​​ഥ​​വാ ഗോ​​ട്ട് (ഗ്രേ​​റ്റ​​സ്റ്റ് ഓ​​ഫ് ഓ​​ൾ ടൈം) ​​ആ​​രെ​​ന്നു ചോ​​ദി​​ച്ചാ​​ൽ ഉ​​ത്ത​​ര​​ങ്ങ​​ൾ പ​​ല​​ത്. ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ ഇ​​തി​​ഹാ​​സം ഡോ​​ണ്‍ ബ്രാ​​ഡ്മാ​​ൻ, ഇ​​ന്ത്യ​​ൻ ഇ​​തി​​ഹാ​​സം സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​ർ എ​​ന്നി​​ങ്ങ​​നെ നീ​​ളും പേ​​രു​​ക​​ൾ. എ​​ന്നാ​​ൽ, ചോ​​ദ്യം ഇ​​താ​​ണ്… ഗ്രേ​​റ്റ​​സ്റ്റ് ഓ​​ഫ് ഓ​​ൾ ഫോ​​ർ​​മാ​​റ്റ് ബൗ​​ള​​ർ ആ​​രാ​​ണ്…? ഒ​​രൊ​​റ്റ ഉ​​ത്ത​​രം, ജ​​സ്പ്രീ​​ത് ബും​​റ. ക​​ർ​​ട്‌​‌ലി ആം​​ബ്രോ​​സ്, വ​​സിം അ​​ക്രം, ഗ്ലെ​​ൻ മ​​ഗ്രാ​​ത്ത്, ഷെ​​യ്ൻ വോ​​ണ്‍ തു​​ട​​ങ്ങി​​യ​​വ​​രെ​​ല്ലാം ബും​​റ​​യ്ക്കു മു​​ന്നി​​ൽ മാ​​റി​​നി​​ൽ​​ക്കും. ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ൽ 20.69 ശ​​രാ​​ശ​​രി​​യി​​ൽ 159 വി​​ക്ക​​റ്റ്, ഏ​​ക​​ദി​​ന​​ത്തി​​ൽ 4.59 ഇ​​ക്കോ​​ണ​​മി​​യി​​ൽ 149 വി​​ക്ക​​റ്റ്, ട്വ​​ന്‍റി-20​​യി​​ൽ 6.36 ഇ​​ക്കോ​​ണ​​മി​​യി​​ൽ 82 വി​​ക്ക​​റ്റും. ഈ ​​പ്ര​​ക​​ട​​ന​​മാ​​ണ് ഓ​​ൾ ഫോ​​ർ​​മാ​​റ്റ് ക്രി​​ക്ക​​റ്റി​​ലെ ബൗ​​ളിം​​ഗ് ഗോ​​ട്ട് എ​​ന്ന വി​​ശേ​​ഷ​​ണ​​ത്തി​​ന് ബും​​റ​​യെ അ​​ർ​​ഹ​​മാ​​ക്കു​​ന്ന​​ത്. 2024 ഐ​​സി​​സി ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പി​​ൽ ബും​​റ​​യു​​ടെ മാ​​ജി​​ക്ക് ബൗ​​ളിം​​ഗി​​ന്‍റെ അ​​ന്പ​​ര​​പ്പി​​ലാ​​ണ് എ​​തി​​രാ​​ളി​​ക​​ൾ. സൂ​​പ്പ​​ർ എ​​ട്ട്…

Read More