ഗോൾമഴയിൽ കിരീടം

മോ​സ്‌​കോ: ഫ്രാ​ന്‍​സ് ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ളി​ല്‍ ഒ​രി​ക്ക​ല്‍​ക്കൂ​ടി ഇ​തി​ഹാ​സം ര​ചി​ച്ചു. മ​ഴ സ​ന്തോ​ഷ​ക്കു​ട​പി​ടി​ച്ച മോ​സ്കോ ലു​ഷ്നി​കി സ്റ്റേ​ഡി​യ​ത്തി​ൽ ഫ്ര​ഞ്ച് സം​ഘം ലോ​ക​ചാ​ന്പ്യ​ന്മാ​രു​ടെ കി​രീ​ടം ചു​ണ്ടോ​ടു​ചേ​ർ​ത്തു. ഫ്രാ​ൻ​സി​ന്‍റെ ര​ണ്ടാം ലോ​ക​കി​രീ​ട​മാ​ണി​ത്. 1998ൽ ​ചാ​ന്പ്യ​ന്മാ​രാ​യ ഫ്രാ​ൻ​സ് 2006ൽ ​ഫൈ​ന​ലി​ൽ എ​ത്തി​യി​രു​ന്നു. യൂ​റോ​പ്പി​ൽ​നി​ന്ന് ഒ​ന്നി​ല​ധി​കം ത​വ​ണ ലോ​ക ചാ​ന്പ്യ​ന്മാ​രാ​കു​ന്ന മൂ​ന്നാ​മ​ത്തെ ടീ​മാ​ണ് ഫ്രാ​ൻ​സ് (ഇ​റ്റ​ലി, ജ​ർ​മ​നി എ​ന്നി​വ നാ​ല് വീ​തം). റ​ഷ്യ 2018 ലോ​ക​ക​പ്പി​ല്‍ അ​പ്ര​തീ​ക്ഷി​ത മു​ന്നേ​റ്റം ന​ട​ത്തി ഫൈ​ന​ല്‍ വ​രെ​യെ​ത്തി​യ ക്രൊ​യേ​ഷ്യ​യെ 4-2ന് ​തോ​ല്‍പ്പി​ച്ചാ​ണ് ദി​ദി​യെ ദെ​ഷാം​പ് പ​രി​ശീ​ലി​പ്പി​ച്ച ഫ്ര​ഞ്ച് സം​ഘം കി​രീ​ട​മു​യ​ര്‍ത്തി​യ​ത്. ഫ്രാ​ന്‍സ് 1998ല്‍ ​കി​രീ​ടം നേ​ടു​മ്പോ​ള്‍ ജ​നി​ച്ചി​ട്ടി​ല്ലാ​ത്ത കൈ​ലി​യ​ന്‍ എം​ബാ​പ്പെ ഈ ​ലോ​ക​ക​പ്പി​ല്‍ ഒ​രു ഗോ​ള​ടി​ച്ച് ച​രി​ത്രം കു​റി​ച്ചു. സെ​ല്‍ഫ് ഗോ​ളി​ലൂ​ടെ​യാ​ണ് ഫ്രാ​ന്‍സ് ആ​ദ്യം മു​ന്നി​ലെ​ത്തി​യ​ത്. ഇ​തി​നു മ​റു​പ​ടി​യും ക്രൊ​യേ​ഷ്യ ന​ല്കി. എ​ന്നാ​ല്‍, ആ​ദ്യ പ​കു​തി തീ​രും​മു​മ്പ് ഫ്രാ​ന്‍സ് പെ​ന​ല്‍റ്റി​യി​ലൂ​ടെ ലീ​ഡ് തി​രി​ച്ചു​പി​ടി​ച്ചു. ര​ണ്ടാം പ​കു​തി​യി​ല്‍ ക്രൊ​യേ​ഷ്യ ഒ​രു…

Read More

റൊ​ണാ​ൾ​ഡോ, ഒ​ലി​വ​ർ ഖാ​ൻ, സി​ദാ​ൻ, ഫോ​ർ​ലാ​ൻ, മെ​സി… പ​ട്ടി​ക​യി​ലേ​ക്ക് ഇ​നി മോ​ഡ്രി​ച്ചും

മോ​സ്കോ: കി​രീ​ടം നേ​ടു​ന്ന ടീ​മി​ന് അ​ധി​കം ല​ഭി​ച്ചി​ട്ടി​ല്ലാ​ത്ത ഗോ​ൾ​ഡ​ൻ ബോ​ൾ നേ​ട്ടം..! ക്രൊ​യേ​ഷ്യ പ്രാ​ർ​ഥി​ച്ച​ത് ഈ ​നേ​ട്ടം ല​ഭി​ക്ക​രു​തെ​ന്നാ​യി​രു​ന്നു. പ​ക്ഷേ, റ​ഷ്യ​യും പ​തി​വ് തെ​റ്റി​ച്ചി​ല്ല, ലു​ഷ്നി​ക്കി സ്റ്റേ​ഡി​യ​ത്തി​ൽ റ​ഷ്യ​ൻ കാ​ർ​ണി​വ​ലി​നു തി​ര​ശീ​ല വീ​ഴു​ന്പോ​ൾ ലോ​ക​ക​പ്പി​ലെ മി​ക​ച്ച ക​ളി​ക്കാ​ര​നു ല​ഭി​ക്കു​ന്ന സ്വ​ർ​ണ​പ്പ​ന്ത് പോ​കു​ന്ന​ത് ക്രൊ​യേ​ഷ്യ​ൻ നാ​യ​ക​ൻ ലൂ​ക്ക മോ​ഡ്രി​ച്ചി​ന്‍റെ ഷോ​ക്കേ​സി​ലേ​ക്ക്. ക്രൊ​യേ​ഷ്യ​യെ ഫൈ​ന​ൽ വ​രെ​യെ​ത്തി​ക്കു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്ക് വ​ഹി​ച്ച​ത് നാ​യ​ക​നും മ​ധ്യ​നി​ര​യി​ൽ ക​ളി മെ​ന​യു​ന്ന​യാ​ളു​മാ​യ ലൂ​ക്ക മോ​ഡ്രി​ച്ചാ​യി​രു​ന്നു. ഈ ​ടൂ​ർ​ണ​മെ​ന്‍റ് മോ​ഡ്രി​ച്ചി​ന് മി​ക​ച്ച​താ​യി​രു​ന്നു. ര​ണ്ടു ഗോ​ൾ നേ​ടു​ക​യും ഒ​രു ഗോ​ളി​ന് അ​സി​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു. ഇ​പ്പോ​ൾ ക​ളി​ക്കു​ന്ന​വ​രി​ൽ ഏ​റ്റ​വും മി​ക​ച്ച മിഡ്ഫീല്‍ഡ്‌ ജ​ന​റ​ലാ​ണ് മോ​ഡ്രി​ച്ച്. ഫ്രാ​ൻ​സി​ന്‍റെ ആ​ൻ​ത്വാ​ൻ ഗ്രീ​സ്മാ​നാ​ണ് മോ​ഡ്രി​ച്ചി​നു നേ​ട്ട​ത്തി​ൽ ഭീ​ഷ​ണി ഉ​യ​ർ​ത്തി​യി​രു​ന്ന​ത്. സെ​റ്റ്പീ​സു​ക​ളി​ലെ വൈ​ദ​ഗ്ധ്യ​മാ​യി​രു​ന്നു ഗ്രീ​സ്മാ​ന്‍റെ മാ​സ്റ്റ​ർ​പീ​സ്. ഫൈ​ന​ലി​ലെ ആ​ദ്യ ര​ണ്ടു ഗോ​ളു​ക​ളി​ൽ പ​ങ്ക് നേ​ടി ഗ്രീ​സ്മാ​ൻ സ്വ​ർ​ണ​പ്പ​ന്ത് പ്ര​തീ​ക്ഷ ഉ​യ​ർ​ത്തു​ക​യും ചെ​യ്തു. എ​ന്നാ​ൽ ഫി​ഫ…

Read More

താ​യ്‌​ല​ൻ​ഡ് ഓ​പ്പ​ൺ: സി​ന്ധു സെ​മി​യി​ൽ

ബാ​ങ്കോ​ക്ക്: ഇ​ന്ത്യ​യു​ടെ പി.​വി സി​ന്ധു താ​യ്‌​ല​ൻ​ഡ് ഓ​പ്പ​ൺ സെ​മി​യി​ൽ ക​ട​ന്നു. മ​ലേ​ഷ്യ​യു​ടെ സോ​ണി​യ ചെ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സി​ന്ധു സെ​മി​യി​ലേ​ക്ക് മു​ന്നേ​റി​യ​ത്. നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ൾ​ക്ക് അ​നാ​യാ​സ​മാ​യി​രു​ന്നു സി​ന്ധു​വി​ന്‍റെ ജ​യം. സ്കോ​ർ: 21-17, 21-13. 2011 ൽ ​ഏ​ഷ്യ യൂ​ത്ത് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ സോ​ണി​യ​യി​ൽ​നി​ന്നേ​റ്റ പ​രാ​ജ​യ​ത്തി​നു​ള്ള മ​ധു​ര​പ്ര​തി​കാ​രം കൂ​ടി​യാ​യി സി​ന്ധു​വി​ന് ഈ ​ജ​യം.

Read More

മു​ഹ​മ്മ​ദ് കൈ​ഫ് ക്രി​ക്ക​റ്റി​ൽ​നി​ന്നും വി​ര​മി​ച്ചു

ന്യൂ​ഡ​ൽ​ഹി: മു​ൻ ഇ​ന്ത്യ​ൻ താ​രം മു​ഹ​മ്മ​ദ് കൈ​ഫ് ക്രി​ക്ക​റ്റി​ൽ​നി​ന്നും വി​ര​മി​ച്ചു. ക്രി​ക്ക​റ്റി​ന്‍റെ എ​ല്ലാ ഫോ​ർ​മാ​റ്റു​ക​ളി​ൽ​നി​ന്നും വി​ര​മി​ക്കു​ക​യാ​ണെ​ന്ന് കൈ​ഫ് പ​റ​ഞ്ഞു. പ​റ​ക്കും ഫീ​ൽ​ഡിം​ഗി​ലൂ​ടെ ആ​രാ​ധ​ക​രെ സൃ​ഷ്ടി​ച്ച കൈ​ഫ് ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ ഭാ​ഗ​മ​ല്ലാ​താ​യി​ട്ട് 12 വ​ർ​ഷം പി​ന്നി​ട്ടു. മു​പ്പ​ത്തി​യേ​ഴു​കാ​ര​നാ​യ താ​രം ഇ​ന്ത്യ​ക്കാ​യി 13 ടെ​സ്റ്റും 125 ഏ​ക​ദി​ന​ങ്ങ​ളും ക​ളി​ച്ചു. ലോ​ര്‍​ഡ്സി​ൽ 2002 ലെ ​നാ​റ്റ്‍​വെ​സ്റ്റ് ട്രോ​ഫി ഫൈ​ന​ലി​ല്‍ ഇ​ന്ത്യ​യെ വി​ജ​യ​ത്തി​ലേ​ക്ക് എ​ത്തി​ച്ച 87 റ​ണ്‍​സ് പ്ര​ക​ട​ന​മാ​ണ് കൈ​ഫി​ന്‍റെ ക​രി​യ​റി​ലെ മി​ക​ച്ച പ്ര​ക​ട​നം.

Read More

ഖ​ത്ത​ർ ലോ​ക​ക​പ്പ് ന​വം​ബ​ർ 21 മു​ത​ൽ

മോ​സ്കോ: 2022 ഖ​ത്ത​ർ ലോ​ക​ക​പ്പി​ന്‍റെ തീ​യ​തി പ്ര​ഖ്യാ​പി​ച്ചു. ന​വം​ബ​ർ 21 മു​ത​ൽ ഡി​സം​ബ​ർ 18വ​രെ​യാ​ണ് ലോ​ക​ക​പ്പ് ന​ട​ക്കു​ക​യെ​ന്ന് ഫി​ഫ പ്ര​സി​ഡ​ന്‍റ് ഇ​ൻ​ഫാ​ന്‍റീ​നോ അ​റി​യി​ച്ചു. നി​ല​വി​ലെ 32 ടീ​മു​ക​ൾ എ​ന്ന രീ​തി​ക്കു പ​ക​രം ടീ​മു​ക​ളു​ടെ പ​ങ്കാ​ളി​ത്തം 48 ആ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് പി​ന്നീ​ട് തീ​രു​മാ​നി​ക്കു​മെ​ന്ന് ഫി​ഫ അ​റി​യി​ച്ചു. അ​തേ​സ​മ​യം, തീ​യ​തി പ്ര​ഖ്യാ​പ​ന​ത്തി​നെ​തി​രേ യൂ​റോ​പ്യ​ൻ ആ​രാ​ധ​ക​ർ രം​ഗ​ത്തെ​ത്തി. ഇ​താ​ദ്യ​മാ​യാ​ണ് ന​വം​ബ​ർ-​ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ൽ ലോ​ക​ക​പ്പ് ന​ട​ക്കു​ന്ന​ത്. സാ​ധാ​ര​ണ നി​ല​യി​ൽ മെ​യ്- ജൂ​ൺ മാ​സ​ങ്ങ​ളി​ലാ​ണ് ലോ​ക​ക​പ്പ് ന​ട​ക്കു​ക. ഖ​ത്ത​റി​ലെ കാ​ലാ​വ​സ്ഥ പ​രി​ഗ​ണി​ച്ചാ​ണ് തീ​യ​തി​ക​ൾ മാ​റ്റി​യ​ത്.

Read More

പെ​രി​സി​ച്ചി​നു പ​രു​ക്ക്; ഫൈ​ന​ൽ ന​ഷ്ട​മാ​യേ​ക്കും

മോ​സ്കോ: ക്രൊ​യേ​ഷ്യ​ൻ വിം​ഗ​ർ ഇ​വാ​ൻ പെ​രി​സി​ച്ചി​ന് ലോ​ക​ക​പ്പ് ഫൈ​ന​ൽ ക​ളി​ക്കാ​നാ​യേ​ക്കി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ട്. ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ സെ​മി ഫൈ​ന​ൽ മ​ത്സ​ര​ത്തി​നി​ടെ തു​ട​ക്കേ​റ്റ പ​രു​ക്കാ​ണ് കാ​ര​ണം. മോ​സ്കോ​യി​ലെ ആ​ശു​പ​ത്രി​യി​ൽ അ​ദ്ദേ​ഹം ചി​കി​ത്സ​യ്ക്കു വി​ധേ​യ​നാ​യി. ഞാ​യ​റാ​ഴ്ച ന​ട​ക്കു​ന്ന ഫൈ​ന​ലി​നു മു​ൻ​പ് അ​ദ്ദേ​ഹം കാ​യി​ക​ക്ഷ​മ വീ​ണ്ടെ​ടു​ക്കു​മോ എ​ന്ന് ഡോ​ക്ട​ർ​മാ​ർ​ക്ക് ഉ​റ​പ്പു പ​റ​യാ​ൻ സാ​ധി​ക്കു​ന്നി​ല്ല. സെ​മി ഫൈ​ന​ലി​ൽ ക്രൊ​യേ​ഷ്യ​ക്കാ​യി ആ​ദ്യ ഗോ​ൾ നേ​ടി​യ​ത് പെ​രി​സി​ച്ച് ആ​യി​രു​ന്നു.

Read More

വിം​ബി​ൾ​ഡ​ണി​ൽ കെ​ർ​ബ​ർ-​സെ​റീ​ന ഫൈ​ന​ൽ

ല​ണ്ട​ൻ: ആം​ഗ​ലി​ക് കെ​ർ​ബ​റി​നു വിം​ബി​ൾ​ഡ​ൺ ഫൈ​ന​ലി​ൽ അ​മേ​രി​ക്ക​യു​ടെ സെ​റീ​ന വി​ല്യം​സ് എ​തി​രാ​ളി. ര​ണ്ടാം സെ​മി​യി​ൽ സെ​റീ​ന ജ​ർ​മ​നി​യു​ടെ ജു​ലി​യ ജോ​ർ​ജ​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഫൈ​ന​ലി​ൽ ക​ട​ന്ന​ത്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് അ​നാ​യാ​സ​മാ​യി​രു​ന്നു സെ​റീ​ന​യു​ടെ വി​ജ​യം. സ്കോ​ർ: 6-3, 6-3. 2016 വിം​ബി​ൾ​ഡ​ൺ ഫൈ​ന​ലി​ന്‍റെ ത​നി​യാ​വ​ർ​ത്ത​ന​മാ​ണ് ഇ​ത്ത​വ​ണ. അ​ന്ന് കെ​ർ​ബ​റെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സെ​റീ​ന കി​രീ​ടം ചൂ​ടി​യ​ത്. അ​മ്മ​യാ​യ ശേ​ഷ മു​ള്ള ആ​ദ്യ ഗ്രാ​ൻ​ഡ് സ്ലാം ​ഫൈ​ന​ലി​നാ​ണ് സെ​റീ​ന ത​യാ​റെ​ടു​ക്കു​ന്ന​ത്.

Read More

ച​രി​ത്ര​ത്തി​ല്‍ കു​ൽ​ദീ​പി​ന്‍റെ തി​രു​ത്ത്; ആ​റു വി​ക്ക​റ്റ് നേ​ടു​ന്ന ആ​ദ്യ ഇ​ടം​കൈ​യ​ൻ സ്പി​ന്ന​ർ

ല​ണ്ട​ൻ: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​ന്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ആ​റു വി​ക്ക​റ്റ് പി​ഴു​ത കു​ൽ​ദീ​പ് യാ​ദ​വി​ന്‍റെ പ്ര​ക​ട​നം ഇ​ടം​പി​ടി​ച്ച​ത് റി​ക്കാ​ർ​ഡ് ബു​ക്കി​ൽ. ഏ​ക​ദി​ന ക്രി​ക്ക​റ്റി​ൽ ആ​റു വി​ക്ക​റ്റ് നേ​ട്ടം സ്വ​ന്ത​മാ​ക്കു​ന്ന ആ​ദ്യ ഇ​ടം​കൈ​യ​ൻ സ്പി​ന്ന​ർ എ​ന്ന നേ​ട്ട​മാ​ണ് ചൈ​ന​മാ​ൻ ബൗ​ള​റാ​യ കു​ൽ​ദീ​പ് സ്വ​ന്തം പേ​രി​ലെ​ഴു​തി​യ​ത്. വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രേ 32 റ​ണ്‍​സ് വ​ഴ​ങ്ങി അ​ഞ്ചു വി​ക്ക​റ്റ് നേ​ടി​യ ഓ​സ്ട്രേ​ലി​യ​ൻ സ്പി​ന്ന​ർ ബ്രാ​ഡ് ഹോ​ഗി​ന്‍റെ പേ​രി​ലാ​യി​രു​ന്നു ഇ​ടം​കൈ​യ​ൻ സ്പി​ന്ന​റു​ടെ മി​ക​ച്ച പ്ര​ക​ട​ന​ത്തി​ന്‍റെ ഇ​തു​വ​രെ​യു​ള്ള റി​ക്കാ​ർ​ഡ്. 2005-ൽ ​മെ​ൽ​ബ​ണി​ലാ​യി​രു​ന്നു ഹോ​ഗി​ന്‍റെ പ്ര​ക​ട​നം. ഈ ​റി​ക്കാ​ർ​ഡ് തി​രു​ത്തി​യ കു​ൽ​ദീ​പ് 25 റ​ണ്‍​സ് വ​ഴ​ങ്ങി ആ​റു വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി. ഇം​ഗ്ല​ണ്ടി​ൽ ഏ​ക​ദി​ന​ത്തി​ൽ ഒ​രു സ്പി​ന്ന​റു​ടെ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​നം കൂ​ടി​യാ​ണി​ത്. 11 റ​ണ്‍​സ് വ​ഴ​ങ്ങി അ​ഞ്ചു വി​ക്ക​റ്റ് നേ​ടി​യ പാ​ക്കി​സ്ഥാ​ൻ ഓ​ൾ​റൗ​ണ്ട​ർ ഷാ​ഹി​ദ് അ​ഫ്രീ​ദി​യാ​യി​രു​ന്നു ഈ ​റി​ക്കാ​ർ​ഡ് ഇ​തു​വ​രെ കൈ​വ​ശം വ​ച്ചി​രു​ന്ന​ത്. കു​ൽ​ദീ​പി​ന്‍റെ ഇ​ന്ന​ത്തെ പ്ര​ക​ട​നം…

Read More

ചി​ത്ര​ത്തി​ലേ ഇ​ല്ലാ​തി​രു​ന്ന​വ​ർ ച​രി​ത്രം തി​രു​ത്തു​മോ?

മോ​സ്കോ: ക​പ്പ​ടി​ക്കു​മെ​ന്ന് ക​ട്ട പ്ര​തീ​ക്ഷ ഉ​യ​ർ​ത്തി​യ ബ്ര​സീ​ലി​ന്‍റെ തോ​ൽ​വി​യി​ൽ മ​നം​നൊ​ന്ത കു​ഞ്ഞാ​രാ​ധ​ക​ൻ അ​ർ​ജ​ന്‍റീ​ന ആ​രാ​ധ​ക​രു​ടെ ആ​ക്ര​മ​ണം ചെ​റു​ക്കു​ന്ന ര​സ​ക​ര​മാ​യ വീ​ഡി​യോ അ​ടു​ത്തി​ടെ വാ​ട്സ്ആ​പ്പി​ൽ‌ ല​ഭി​ച്ചു. നി​ങ്ങ​ൾ എ​ന്നെ​പ്പ​റ​ഞ്ഞോ, ബ്ര​സീ​ലി​നെ​ക്കു​റി​ച്ച് എ​ന്തി​നാ​ണ് പ​റ​യു​ന്ന​തെ​ന്നാ​ണ് എ​ട്ടു​വ​യ​സു​പോ​ലു​മി​ല്ലാ​ത്ത ആ​രാ​ധ​ക​ൻ ക​ര​ച്ചി​ലോ​ടെ ചോ​ദി​ക്കു​ന്ന​ത്. റ​ഷ്യ​യി​ൽ ലോ​ക​ക​പ്പ് ആ​രം​ഭി​ക്കു​മ്പോ​ൾ വ​മ്പ​ൻ പേ​രു​കാ​രാ​യി​രു​ന്നു ക​ളം നി​റ​ഞ്ഞു​നി​ന്ന​ത്. ബ്ര​സീ​ൽ, അ​ർ​ജ​ന്‍റീ​ന, സ്പെ​യി​ൻ, ജ​ർ​മ​നി, പോ​ർ​ച്ചു​ഗ​ൽ… മെ​സി, നെ​യ്മ​ർ, റൊ​ണാ​ൾ​ഡോ, സ​ലാ.. എ​ന്തെ​ല്ലാം പ്ര​തീ​ക്ഷ​ക​ളാ​യി​രു​ന്നു. എ​ന്നാ​ൽ പ​ന്ത് ഉ​രു​ണ്ടു​തു​ട​ങ്ങി​യ​തോ​ടെ ഉ​ള്ളി​ത്തൊ​ലി പൊ​ളി​ച്ച​തു​പോ​ലെ വ​മ്പ​ൻ​മാ​രു​ടെ വ​മ്പെ​ല്ലാം അ​ഴി​ഞ്ഞു​വീ​ണു. സെ​മി​ക്കു​മു​മ്പെ ഫ്ല​ക്സു​ക​ളെ​ല്ലാം അ​ഴി​ഞ്ഞു. മെ​സി​യും നെ​യ്മ​റും റൊ​ണാ​ൾ​ഡോ​യു​മെ​ല്ലാം കോ​ഴി​ക്കൂ​ടി​ന് അ​ല​ങ്കാ​ര​മാ​യി. ക​ളി തു​ട​ങ്ങു​മു​മ്പ് ആ​രും പ്ര​തീ​ക്ഷ​വ​യ്ക്കാ​തി​രു​ന്ന, ക്രൊ​യേ​ഷ്യ അ​ര​ങ്ങു​ണ​ർ​ന്ന​തോ​ടെ ത​ങ്ങ​ൾ എ​ന്തി​നാ​ണ് റ​ഷ്യ​യി​ൽ എ​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് തെ​ളി​യി​ച്ചു തു​ട​ങ്ങി. മെ​സി​യു​ടെ അ​ർ​ജ​ന്‍റീ​ന ഉ​ൾ​പ്പെ​ട്ട ഗ്രൂ​പ്പി​ൽ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യി സെ​മി​വ​രെ വേ​ണ​മെ​ങ്കി​ൽ വ​ന്നേ​ക്കു​മെ​ന്നാ​യി​രു​ന്നു പ്ര​വ​ച​ന​ക്കാ​രു​ടെ ഒ​രു ഇ​ത്. എ​ന്നാ​ൽ അ​ർ​ജ​ന്‍റീ​ന​യെ ഗ്രൂ​പ്പി​ൽ എ​തി​രി​ല്ലാ​ത്ത മൂ​ന്നു…

Read More

വ​​ല​​ കാ​​ക്കാ​​ൻ മാ​​ൻ​​സു​​കി​​ച്ച്!

ഗോ​​ള​​ടി​​ക്കു​​ന്ന ഗോ​​ളി​​മാ​​രെ ഫു​​ട്ബോ​​ൾ ലോ​​കം ക​​ണ്ടി​​ട്ടു​​ണ്ട്. ബ്ര​​സീ​​ലി​​ന്‍റെ റോ​​ഹേ​​രി​​യോ സെ​​നി, പാ​​ര​​ഗ്വേ​​യു​​ടെ ലൂ​​യി​​സ് ചി​​ലാ​​വ​​ർ​​ട്ട്, മെ​​ക്സി​​ക്കോ​​യു​​ടെ ഹൊ​​ർ​​ഹെ കാ​​ന്പ​​സ്, ബ​​ൾ​​ഗേ​​റി​​യ​​യു​​ടെ ദി​​മി​​ത​​ർ ഇ​​വാ​​ൻ​​കോ​​വ്, കൊ​​ളം​​ബി​​യ​​യു​​ടെ റെ​​നെ ഹി​​ഗ്വി​​റ്റ തു​​ട​​ങ്ങി​​യ​​വ​​രെ​​ല്ലാം ആ ​​പ​​ട്ടി​​ക​​യി​​ൽ ച​​രി​​ത്രം കു​​റി​​ച്ച​​വ​​ർ. എ​​ന്നാ​​ൽ, ഗോ​​ള​​ടി​​ച്ച് മാ​​ത്രം ക​​ണ്ടി​​ട്ടു​​ള്ള ക്രൊ​​യേ​​ഷ്യ​​യു​​ടെ മാ​​രി​​യോ മാ​​ൻ​​സു​​കി​​ച്ച് ഗ്ലൗ​സ് അ​​ണി​​ഞ്ഞ് ഗോ​​ൾ വ​​ല​​യ്ക്കു മു​​ന്നി​​ൽ എ​​ത്തി​​യാ​​ൽ എ​​ങ്ങ​​നെ​​യി​​രി​​ക്കും. ആ ​​അ​​പൂ​​ർ​​വ കാ​​ഴ്ച​​യാ​​യി​​രു​​ന്നു ക​​ഴി​​ഞ്ഞ ദി​​വ​​സം റ​​ഷ്യ​​യി​​ൽ ക​​ണ്ട​​ത്. ഇം​ഗ്ല​​ണ്ടി​​നെ​​തി​​രാ​​യ ലോ​​ക​​ക​​പ്പ് സെ​​മി​​പോ​​രാ​​ട്ട​​ത്തി​​നു മു​​ന്പു​​ള്ള പ​​രി​​ശീ​​ല​​ന സ​​മ​​യ​​ത്താ​​യി​​രു​​ന്നു മാ​​ൻ​​സു​​കി​​ച്ച് ഗോ​​ൾ വ​​ല​​യ്ക്കു മു​​ന്നി​​ലെ​​ത്തി​​യ​​ത്. ക്രൊ​​യേ​​ഷ്യ​​ക്ക് വ​​ല​​കാ​​ക്കാ​​ൻ ര​​ഹ​​സ്യാ​​യു​​ധം എ​​ന്ന രീ​​തി​​യി​​ലാ​​ണ് മാ​​ൻ​​സു​​കി​​ച്ചി​​ന്‍റെ ചി​​ത്രം ഉ​​ൾ​​പ്പെ​​ടെ പ്ര​​ച​​രി​​ക്ക​​പ്പെ​​ട്ട​​ത്. വെ​​റു​​തേ ഗ്ലൗസ് അ​​ണി​​ഞ്ഞെ​​ത്തു​​ക​​മാ​​ത്ര​​മ​​ല്ല ഈ ​​സ്ട്രൈ​​ക്ക​​ർ ചെ​​യ്ത​​ത്. ഉ​​ജ്വ​​ല​​മാ​​യ സേ​​വു​​ക​​ളും ന​​ട​​ത്തി. റ​​ഷ്യ​​ക്കെ​​തി​​രാ​​യ ക്വാ​​ർ​​ട്ട​​ർ പോ​​രാ​​ട്ട​​ത്തി​​നി​​ടെ ക്രൊ​​യേ​​ഷ്യ​​യു​​ടെ ഒ​​ന്നാം ന​​ന്പ​​ർ ഗോ​​ളി​​യാ​​യ സു​​ബാ​​സി​​ച്ചി​​ന് പ​​രി​​ക്കേ​​റ്റി​​രു​​ന്നു. മു​​പ്പ​​ത്തി​​ര​​ണ്ടു​​കാ​​ര​​നാ​​യ മാ​​ൻ​​സു​​കി​​ച്ച് 2007 മു​​ത​​ൽ ക്രൊ​​യേ​​ഷ്യ​​ൻ ടീ​​മി​​ലു​​ണ്ട്. 87…

Read More