ഫു​​ട്ബോ​​ളു​​മാ​​യി ബോ​​ൾ​​ട്ട് ഓ​​സ്ട്രേ​​ലി​​യ​​യി​​ൽ

ഒ​​ളി​​ന്പി​​ക് സ്വ​​ർ​​ണ ജേ​​താ​​വും വേ​​ഗ​​ത​​യു​​ടെ പ​​ര്യാ​​യ​​വു​​മാ​​യ ഉ​​സൈ​​ൻ ബോ​​ൾ​​ട്ട് ഓ​​സ്ട്രേ​​ലി​​യ​​ൻ ഫു​​ട്ബോ​​ൾ ക്ല​​ബ്ബി​​ൽ ചേ​​രാ​​നൊ​​രു​​ങ്ങു​​ന്നു. എ ​​ലീ​​ഗി​​ലെ സെ​​ൻ​​ട്ര​​ൽ കോ​​സ്റ്റ് മ​​റീ​​നേ​​ഴ്സുമായി ജ​​മൈ​​ക്ക​​ൻ സ്പ്രി​​ന്‍റ​​ർ ട്ര​​യ​​ലി​​നു​​ള്ള ക​​രാ​​ർ ആ​​യ​​താ​​യാ​​ണ് സൂ​​ച​​ന. ഇ​​ക്കാ​​ര്യം ക്ല​​ബ്ബ് അ​​ധി​​കൃ​​ത​​രാ​​ണ് അ​​റി​​യി​​ച്ച​​ത്. ആ​​റ് ആ​​ഴ്ച​​ത്തേ​​ക്കാ​​ണ് ബോ​​ൾ​​ട്ട് ക്ല​​ബ്ബി​​നൊ​​പ്പം ഉ​​ണ്ടാ​​കു​​ക എ​​ന്നാ​​ണ് റി​​പ്പോ​​ർ​​ട്ട്. മു​​പ്പ​​ത്തി​​യൊ​​ന്നു​​കാ​​ര​​നാ​​യ ബോ​​ൾ​​ട്ട് അ​​ത് ല​​റ്റി​​ക്സി​​ൽ​​നി​​ന്ന് വി​​ര​​മി​​ച്ച​​ശേ​​ഷം വി​​വി​​ധ ഇ​​ട​​ങ്ങ​​ളി​​ൽ ഫു​​ട്ബോ​​ൾ പ​​രി​​ശീ​​ല​​ന​​ത്തി​​ൽ ഏ​​ർ​​പ്പെ​​ട്ട​​ത് വാ​​ർ​​ത്ത​​യാ​​യി​​രു​​ന്നു. ജ​​ർ​​മ​​ൻ ക്ല​​ബ്ബ് ബൊ​​റൂ​​സി​​യ ഡോ​​ട്ട്മു​​ണ്ടി​​ൽ അ​​ട​​ക്കം ബോ​​ൾ​​ട്ട് പ​​രി​​ശീ​​ല​​നം ന​​ട​​ത്തി. ഇം​​ഗ്ലീ​ഷ് ക്ല​​ബ് മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡി​​ന്‍റെ ക​​ടു​​ത്ത ആ​​രാ​​ധ​​ക​​നാ​​ണ് ബോ​​ൾ​​ട്ട്.

Read More

വീരവിരാട്; ​ഇം​​ഗ്ല​​ണ്ട് പ​​ര്യ​​ട​​ന​​ത്തി​​ൽ കോഹിലിക്ക് ഹാട്രിക്ക് റിക്കാർഡ്

ലീ​​ഡ്സ്: ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീം ​​ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി ​ഇം​​ഗ്ല​​ണ്ട് പ​​ര്യ​​ട​​ന​​ത്തി​​ൽ റി​​ക്കാ​​ർ​​ഡു​​ക​​ൾ കു​​റി​​ക്കു​​ന്ന​​ത് തു​​ട​​രു​​ന്നു. ഇ​​തി​​നോ​​ട​​കം ര​​ണ്ട് റി​​ക്കാ​​ർ​​ഡു​​ക​​ൾ സ്വ​​ന്ത​​മാ​​ക്കി​​യ കോ​​ഹ്‌​ലി ​ഇ​​ന്ന​​ലെ ന​​ട​​ന്ന മൂ​​ന്നാം ഏ​​ക​​ദി​​ന​​ത്തി​​ൽ പ​​ര്യ​​ട​​ന​​ത്തി​​ലെ ഹാ​​ട്രി​​ക്ക് റി​​ക്കാ​​ർ​​ഡ് പൂ​​ർ​​ത്തി​​യാ​​ക്കി. ക്യാ​​പ്റ്റ​​നാ​​യി വേ​​ഗ​​ത്തി​​ൽ 3,000 റ​​ണ്‍​സ് എ​​ന്ന റി​​ക്കാ​​ർ​​ഡാ​​ണ് ഇ​​ന്ന​​ലെ ഇ​​ന്ത്യ​​ൻ താ​​രം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ലെ പ​​ത്താം ഓ​​വ​​റി​​ൽ ഡേ​​വി​​ഡ് വി​​ല്ലി​​യു​​ടെ പ​​ന്ത് തേ​​ർഡ്മാ​​നി​​ലേ​​ക്ക് തി​​രി​​ച്ചു​​വി​​ട്ട് സിം​​ഗി​​ൾ നേ​​ടി വി​​രാ​​ട് റി​​ക്കാ​​ർ​​ഡ് ബു​​ക്കി​​ൽ ഇ​​ടം​​പി​​ടി​​ച്ചു. 49 ഇ​​ന്നിം​​ഗ്സി​​ൽ​​നി​​ന്നാ​​യി​​രു​​ന്നു വി​​രാ​​ട് 3,000 റ​​ണ്‍​സ് ക്യാ​​പ്റ്റ​​നാ​​യി നേ​​ടി​​യ​​ത്. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ എ​​ബി ഡി​​വി​​ല്യേ​​ഴ്സി​​ന്‍റെ റി​​ക്കാ​​ർ​​ഡ് ഇ​​തോ​​ടെ പ​​ഴ​​ങ്ക​​ഥ​​യാ​​യി. 60 ഇ​​ന്നിം​​ഗ്സി​​ൽ​​നി​​ന്നാ​​ണ് ഡി​​വി​​ല്യേ​​ഴ്സ് 3,000 റ​​ണ്‍​സ് ക്യാ​​പ്റ്റ​​നാ​​യി​​രി​​ക്കേ നേ​​ടി​​യ​​ത്. ഇ​​ന്ത്യ​​യു​​ടെ മു​​ൻ ക്യാ​​പ്റ്റ​ന്മാ​​രാ​​യ എം.​​എ​​സ്. ധോ​​ണി (70 ഇ​​ന്നിം​​ഗ്സ്), സൗ​​ര​​വ് ഗാം​​ഗു​​ലി (74 ഇ​​ന്നിം​​ഗ്സ്), ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ ഗ്രെ​​യിം സ്മി​​ത്ത്, പാ​​ക്കി​​സ്ഥാ​​ന്‍റെ മി​​സ്ബ ഉ​​ൾ ഹ​​ക്ക് (ഇ​​രു​​വ​​രും 83…

Read More

മൂ​​ന്നാം ഏ​​ക​​ദി​​ന​​ത്തി​​ൽ ഇ​​ന്ത്യക്ക് തോൽവി; ഇംഗ്ലണ്ടിന് പരമ്പര

ലീഡ്സ്: ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇംഗ്ലണ്ടിന് എട്ടു വിക്കറ്റ് ജയം. ഇന്ത്യയുടെ 257 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 44.3 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു. ജോ റൂട്ടിന്‍റെ സെഞ്ചുറി പ്രകടനവും നായകൻ ഇയാൻ മോർഗന്‍റെ തകർപ്പൻ ബാറ്റിംഗുമാണ് ഇംഗ്ലണ്ടിന് ജയം അനായാസമാക്കിയത്. ഇതോടെ പരന്പര 2-1ന് ഇംഗ്ലണ്ട് സ്വന്തമാക്കി. ജോ റൂട്ട് 120 പന്തിൽ 100 റണ്‍സും ഇയാൻ മോർഗൻ 108 പന്തിൽ 88 റണ്‍സുമെടുത്ത് പുറത്താകാതെ നിന്നു. ജെയിംസ് വിൻസ് 27 പന്തിൽ 27, ജോണി ബെയർസ്റ്റോ 13 പന്തിൽ 30 എന്നിവരുടെ വിക്കറ്റുകൾ മാത്രമാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. നേരത്തേ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ അന്പതോവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 256 റൺസാണ് എടുത്തത്. ആദില്‍ റഷീദാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചത്. മത്സരത്തില്‍ വിരാട് കോഹ്‌ലി(71) ഉള്‍പ്പെടെ മൂന്നു വിക്കറ്റുകളാണ്…

Read More

ഫി​ഫ ലോ​ക​ക​പ്പിൽ ഇവരാണു താരങ്ങൾ

21-ാം എ​ഡി​ഷ​ൻ ഫി​ഫ ലോ​ക​ക​പ്പ് കിരീടം ഫ്രാ​ൻ​സ് ഉയർത്തി. ലോ​കോ​ത്ത​ര ഫു​ട്ബോ​ൾ​താ​ര​ങ്ങ​ളെ​ല്ലാം അ​ണി​നി​ര​ന്ന 2018 ലോ​ക​ക​പ്പ് സ​മാ​പി​ച്ച​പ്പോ​ൾ താ​ര​ങ്ങ​ളാ​യ​ത് ലൂ​ക്ക മോ​ഡ്രി​ച്ച്, തി​ബോ കൂ​ർ​ട്ട്വാ, കൈ​ലി​യ​ൻ എം​ബാ​പ്പെ, ഹാ​രി കെ​യ്ൻ എ​ന്നി​വ​രാ​യി​രു​ന്നു. ഫെ​യ​ർ പ്ലേ ​അ​വാ​ർ​ഡ് സ്പെ​യി​നും സ്വ​ന്ത​മാ​ക്കി. ഗോ​ള്‍ഡ​ന്‍ ബോ​ള്‍-ലൂ​ക്ക മോ​ഡ്രി​ച്ച് ക്രൊ​യേ​ഷ്യ​യെ ഫൈ​ന​ല്‍ വ​രെ​യെ​ത്തി​ക്കു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്ക് വ​ഹി​ച്ച താ​ര​മാ​ണ് നാ​യ​ക​ന്‍ ലൂ​ക്ക മോ​ഡ്രി​ച്ച്. ര​ണ്ടു ഗോ​ളും ഒ​രു അ​സി​സ്റ്റു​ം മാ​ത്ര​മാ​ണു​ള്ള​തെ​ങ്കി​ലും മ​ധ്യ​നി​ര​യി​ല്‍ മോ​ഡ്രി​ച്ച് ചെ​യ്ത ജോ​ലി നോ​ക്കു​മ്പോ​ള്‍ ഗോ​ളി​ന്‍റെ എ​ണ്ണ​മോ അ​സി​സ്റ്റോ എ​ങ്ങു​മെ​ത്തി​ല്ല. ക​ളി​യു​ടെ സ്വ​ഭാ​വം അ​നു​സ​രി​ച്ച് മ​ത്സ​ര​ത്തി​ന്‍റെ ഗ​തിത​ന്നെ മാ​റ്റാ​ന്‍ ക​ഴി​വു​ള്ള​താ​രം. ടീ​മി​നെ ഒ​ത്തി​ണക്ക​ത്തോ​ടെ ന​യി​ക്കാ​ന്‍ പ്ര​ത്യേ​ക ക​ഴി​വും മോ​ഡ്രി​ച്ചി​നു​ണ്ട്. എ​തി​ര്‍ പ്ര​തി​രോ​ധം ചി​ന്ന​ഭി​ന്ന​മാ​ക്കാ​നു​ള്ള പ്ര​ത്യേ​ക വാ​സ​ന​യും താ​ര​ത്തി​നു​ണ്ട്. ഫൈ​ന​ലി​ല്‍ മോ​ഡ്രി​ച്ചി​ന്‍റെ മ​ധ്യ​നി​ര​യി​ലെ നീ​ക്ക​ങ്ങ​ളാ​ണ് ക്രൊ​യേ​ഷ്യ​ക്ക് തു​ട​ക്ക​ത്തി​ല്‍ വേ​ഗ​ത്തി​ലു​ള്ള നീ​ക്ക​ങ്ങ​ളു​ണ്ടാ​ക്കി​യ​ത്. ഗോ​ള്‍ഡ​ന്‍ ഗ്ലൗ-തി​ബോ കൂ​ര്‍ട്ട്വ ​ഗോ​ള്‍ പോ​സ്റ്റി​നു മു​ന്നി​ല്‍ തി​ബോ കൂ​ര്‍ട്ട്വ…

Read More

വി​ജ​യാ​ഹ്ലാ​ദ​ത്തി​ല്‍ മു​ഷ്ടി ചു​രു​ട്ടി ഫ്രഞ്ച് പ്ര​സി​ഡ​ന്‍റ് മക്രോ​‍ൺ

ലു​ഷ്‌​നി​കി സ്റ്റേ​ഡി​യ​ത്തി​ല്‍ ലോ​ക​കി​രീ​ട​ത്തി​നാ​യു​ള്ള പോ​രാ​ട്ട​ത്തി​നൊ​ടു​വി​ല്‍ ക്രെ​യേ​ഷ്യ​‌​ക്കെ​തി​രെ വി​ജ​യി​ച്ച ഫ്രാ​ന്‍സി​ന്‍റെ ആ​വേ​ശം ആ​കാ​ശം മു​ട്ടെ ഉ​യ​ര്‍ന്ന​പ്പോ​ള്‍ വി​വി​ഐ​പി ഗാ​ല​റി​യി​ല്‍ നി​ന്ന് മു​ഷ്ടി ചു​രു​ട്ടി അ​ല​റു​ന്ന ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വേ​ല്‍ മക്രോ​ണിന്‍റെ ചി​ത്രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി. വി​ജ​യ​ത്തി​നു​ശേ​ഷം ഫ്ര​ഞ്ച് ടീ​മി​ന്‍റെ ഡ്ര​സി​ംഗ് റൂ​മി​ലെ​ത്തി ക​ളി​ക്കാ​ര്‍ക്കൊ​പ്പം അ​ദ്ദേ​ഹം ആ​ഹ്ലാ​ദം പ​ങ്കു​വ​ച്ചു. മാ​ത്ര​മ​ല്ല, ടീ​മി​ന്‍റെ ഡി​ഫ​ന്‍ഡ​ര്‍ ബെ​ഞ്ച​മി​ന്‍ മെ​ന്‍ഡി, മി​ഡ്ഫീ​ല്‍ഡ​ര്‍ പോ​ള്‍ പോ​ഗ്ബ എ​ന്നി​വ​ര്‍ക്കൊ​പ്പം ‘ഡാ​ബ് ഡാ​ന്‍സി’’​ന്‍റെ ചു​വ​ടും വെ​ച്ചു. പ​ഠ​ന​കാ​ല​ത്ത് യൂ​ണി​വേ​ഴ്‌​സി​റ്റി ടീ​മി​ല്‍ അം​ഗ​മാ​യി​രു​ന്നു മ​ക്രോ​‍ൺ.

Read More

വിംബിള്‍ഡണ്‍ നേടാൻ പ്രചോദനമായതു മകൻ: ജോക്കോവിച്ച്

ല​ണ്ട​ന്‍: വിം​ബി​ള്‍ഡ​ണ്‍ ടെ​ന്നീ​സ് കി​രീ​ടം നേ​ടു​ന്ന​തി​ന് ത​ന്‍റെ മ​ക​നാ​ണ് പ്ര​ചോ​ദ​നം ന​ല്‍കി​യ​തെ​ന്ന് നൊ​വാ​ക് ജോ​ക്കോ​വി​ച്ച്. സെ​ര്‍ബി​യ​ന്‍താ​ര​ത്തി​ന്‍റെ നാ​ലാം വിം​ബി​ള്‍ഡ​ണ്‍ കി​രീ​ട​മാ​ണ്. ഇ​തോ​ടെ ജോ​ക്കോ​വി​ച്ചി​ന് 13 ഗ്രാ​ന്‍സ്‌ലാം കി​രീ​ട​ങ്ങ​ളാ​യി. മൂ​ന്നു വ​യ​സു​കാ​ര​നാ​യ മ​ക​ന്‍ സ്‌​റ്റെ​ഫാ​ന്‍ അ​മ്മ യെ​ലേ​ന​യ്‌​ക്കൊ​പ്പം പ്ലെ​യേ​ഴ്‌​സ് ബോ​ക്‌​സി​ലി​രു​ന്നാ​ണ് മ​ത്സ​ര​വും കി​രീ​ട​സ​മർപ്പണച​ട​ങ്ങും ക​ണ്ട​ത്. അ​ഞ്ചു വ​യ​സി​ല്‍ താ​ഴെ​യു​ള്ള കു​ട്ടി​ക​ള്‍ക്ക് കോ​ര്‍ട്ടി​ന്‍റെ സ​മീ​പ​ത്തി​രു​ന്ന് മ​ത്സ​രം കാ​ണാ​നു​ള്ള അ​നു​മ​തി ഓ​ള്‍ ഇം​ഗ്ല​ണ്ട് ക്ല​ബ് ന​ല്‍കാ​റി​ല്ല. 2016ല്‍ ​ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ നേ​ടി​യ​ശേ​ഷം ജോ​ക്കോ​വി​ച്ചി​ന്‍റെ ആദ്യ ഗ്രാ​ന്‍സ്‌ലാം ​കി​രീ​ട​മാ​ണി​ത്. 2016 ല്‍ ​യു​എ​സ് ഓ​പ്പ​ണ്‍ ഫൈ​ന​ലി​ലെ​ത്തി​യ​ശേ​ഷ​മു​ള്ള ആ​ദ്യ ഫൈ​ന​ലു​മാ​യി​രു​ന്നു. വിം​ബി​ള്‍ഡ​ണ്‍ ജ​യ​ത്തോ​ടെ ജോ​ക്കോ​വി​ച്ച് പ​തി​നൊ​ന്നു സ്ഥാ​നം മെ​ച്ച​പ്പെ​ടു​ത്തി പ​ത്താം റാ​ങ്കി​ലെ​ത്തി.

Read More

ഫിഫ 2018 ലോ​ക​ക​പ്പ് : നേ​ട്ട​ങ്ങ​ള്‍, കോ​ട്ട​ങ്ങ​ള്‍

കാ​യി​ക ജ്വ​ര​മാ​യി പ​ട​ര്‍ന്നു പ​ന്ത​ലി​ച്ച ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ള്‍ അ​വ​സാ​നി​ച്ച​തി​ന്‍റെ ശാ​ന്ത​ത​യി​ലാ​ണ് റ​ഷ്യ. 31 ദി​വ​സ​ത്തെ മാ​മാ​ങ്ക​ത്തി​ന് കൊ​ടി​യി​റ​ങ്ങി​യ​തോ​ടെ രാ​ജ്യം പ​ഴ​യ നി​ല​യി​ലേ​ക്കു മ​ട​ങ്ങി വ​രി​ക​യാ​ണ്. പ​ക്ഷേ പു​തി​യ ഉ​ണ​ര്‍വോ​ടെ. ന​ഗ​ര​ങ്ങ​ളി​ലെ​യും തെ​രു​വോ​ര​ത്തെ​യും ആ​ള്‍ത്തി​ര​ക്കും, ആ​ട്ട​വും പാ​ട്ടും നൃ​ത്ത​വു​മൊ​ക്കെ എ​ങ്ങോ പോ​യി മ​റ​യു​ന്നു. ജ​ന​ങ്ങ​ള്‍ സ്വ​ന്തം പ്ര​വൃ​ത്തി​ക​ളി​ലേ​ക്ക് നീ​ങ്ങി​യ​തോ​ടെ ഇ​വി​ടം ആ​ളൊ​ഴി​ഞ്ഞ ഉ​ല്‍സ​വ​പ്പ​റ​മ്പു​പോ​ലെ​യാ​യി. ഫി​ഫ ലോ​ക​ക​പ്പ് ഇ​രു​പ​ത്തി​യൊ​ന്നാം എ​ഡി​ഷ​ന്‍റെ മ​നോ​ഹാ​രി​ത​യി​ല്‍ ആ​തി​ഥേ​യ​രാ​യ റ​ഷ്യ​യും അ​തി​ന്‍റെ പ്ര​സി​ഡ​ന്‍റ് വ്‌​ളാ​ദി​മി​ര്‍ പു​ടി​നും ലോ​ക​ത്തിനുമു​മ്പാ​കെ ഒ​ന്നു​കൂ​ടി ത​ല​യു​യ​ര്‍ത്തി നി​ല്‍ക്കു​മ്പോ​ള്‍ ന​ഷ്ട​ങ്ങ​ളു​ടെ ലാ​ഭ​ങ്ങ​ളു​ടെ ക​ണ​ക്കു​ക​ള്‍ എ​ന്തൊ​ക്കെ​യാ​വും. ആ​ര്‍ക്കൊ​ക്കെ, ആ​രൊ​ക്കെ ഇ​തി​ല്‍ വി​ത​ച്ചു കൊ​യ്തു എ​ന്നൊ​രു തി​രിഞ്ഞു​നോ​ട്ടം. ക​ഴി​ഞ്ഞ എ​ട്ടു​കൊ​ല്ല​മാ​യി(2010 മു​ത​ല്‍) മ​ന​സി​ല്‍ കൊ​ണ്ടു ന​ട​ന്ന സു​ന്ദ​ര​സ്വ​പ്ന​ങ്ങ​ളും പ്ര​തീ​ക്ഷ​ക​ളും ന​ന്നാ​യി ലോ​ക​ത്തി​നു മു​മ്പി​ല്‍ അ​വ​ത​രി​പ്പി​ച്ച്, അ​ല്ല കാ​ട്ടി​ക്കൊ​ടു​ത്ത​തി​ന്‍റെ തി​ക​ഞ്ഞ ചാ​രി​താ​ര്‍ഥ്യ​ത്തി​ലാ​ണ് പ്ര​സി​ഡ​ന്‍റ് പു​ടി​ന്‍. ലോ​കം ഇ​തു​വ​രെ ക​ണ്ടി​ട്ടി​ല്ലാ​ത്ത വ​മ്പി​ച്ച ഒ​രു സ​ന്നാ​ഹ​ത്തി​ന്‍റെ ആ​കെ​ത്തു​ക​യാ​യി റ​ഷ്യ​ന്‍ ലോകക​പ്പ്…

Read More

ലോകകപ്പ് വിജയാഘോഷം അതിരുവിട്ടു; ഫ്രാൻസിൽ ആരാധകരും പോലീസും ഏറ്റുമുട്ടി

പാ​രീ​സ്: ഫ്രാ​ൻ​സ് ലോ​ക​ക​പ്പി​ൽ മു​ത്ത​മി​ട്ട രാ​വി​ൽ പാ​രീ​സി​ൽ ആ​രാ​ധ​ക​രു​ടെ അ​തി​രു​വി​ട്ട ആ​ഘോ​ഷ പ്ര​ക​ട​നം. ചാം​പ്സ് എ​ലി​സീ​സ് വീ​ഥി​യി​ൽ ന​ട​ന്ന വി​ജ​യാ​ഘോ​ഷ​ത്തി​നി​ടെ മു​പ്പ​തോ​ളം യു​വാ​ക്ക​ൾ ക​ട​ക​ളി​ലേ​ക്ക് അ​തി​ക്ര​മി​ച്ച് ക​യ​റി ചി​ല്ലു​ക​ൾ അ​ടി​ച്ചു​ത​ക​ർ​ത്തു. അ​ക്ര​മാ​സ​ക്ത​രാ​യ ചി​ല​ർ പോ​ലീ​സി​ന് നേ​രെ കു​പ്പി​ക​ളും ക​സേ​ര​ക​ളും വ​ലി​ച്ചെ​റി​ഞ്ഞു. ഇ​തോ​ടെ പോ​ലീ​സ് ക​ണ്ണീ​ർ വാ​ത​കം പ്ര​യോ​ഗി​ച്ചു. തെ​ക്ക​ൻ​ന​ഗ​ര​മാ​യ ലി​യോ​ണി​ലും പോ​ലീ​സും നൂ​റോ​ളം ആ​രാ​ധ​ക​രും ത​മ്മി​ൽ ഏ​റ്റു​മു​ട്ടി. സി​റ്റി സെ​ന്‍റ​റി​ൽ വ​ലി​യ സ്ക്രീ​നി​ൽ മ​ത്സ​രം പ്ര​ദ​ർ​ശി​ക്കു​മ്പോ​ളാ​ണ് അ​ക്ര​മ​മു​ണ്ടാ​യ​ത്. നൂ​റോ​ളം യു​വാ​ക്ക​ൾ പോ​ലീ​സ് വാ​ഹ​ന​ത്തി​ന് മു​ക​ളി​ൽ ക​യ​റി അ​തി​രു​വി​ട്ട ആ​ഘോ​ഷം ന​ട​ത്തു​ക​യാ​യി​രു​ന്നു. മാ​ർ​സി​ലെ​യി​ൽ ന​ട​ന്ന അ​ക്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ത്ത് പേ​ർ അ​റ​സ്റ്റി​ലാ​യി. അ​ക്ര​മ​ത്തി​ൽ ര​ണ്ടു സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. തെ​ക്കു​കി​ഴ​ക്ക​ൻ ന​ഗ​ര​മാ​യ അ​ന്നെ​സി​യി​ൽ വി​ജ​യാ​ഘോ​ഷ​ത്തി​നി​ടെ ര​ണ്ടു പേ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. 2015ലെ ​ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് ശേ​ഷം ക​ടു​ത്ത ജാ​ഗ്ര​ത​യാ​ണ് ഫ്ര​ഞ്ച് സ​ർ​ക്കാ​ർ പാ​ലി​ക്കു​ന്ന​ത്. ലോ​ക​ക​പ്പ് വി​ജ​യാ​ഘോ​ഷ​ത്തി​നി​ടെ അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ ന​ട​ക്കാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത്…

Read More

പെ​ലെ​യ്ക്കു​ശേ​ഷം എം​ബാ​പ്പെ..! ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ ഗോ​ൾ നേ​ടു​ന്ന കൗ​മാ​ര​താ​രം

മോ​സ്കോ: ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ൽ പെ​ലെ​യ്ക്കൊ​പ്പം തോ​ൾ​ചേ​ർ​ന്ന് ഫ്രാ​ൻ​സി​ന്‍റെ പ​ത്തൊ​ന്പ​തു​കാ​ര​ൻ സൂ​പ്പ​ർ താ​രം കൈ​ലി​യ​ൻ എം​ബാ​പ്പെ.പ്രീ​ക്വാ​ർ​ട്ട​റി​ൽ അ​ർ​ജ​ന്‍റീ​ന​യ്ക്കെ​തി​രേ ഇ​ര​ട്ട ഗോ​ൾ നേ​ടി​ക്കൊ​ണ്ട് ഒ​രു മ​ത്സ​ര​ത്തി​ൽ ര​ണ്ട് ഗോ​ൾ നേ​ടു​ന്ന കൗ​മാ​ര താ​ര​മെ​ന്ന റി​ക്കാ​ർ​ഡി​ൽ പെ​ലെ​യ്ക്കൊ​പ്പ​മെ​ത്തി​യ എം​ബാ​പ്പെ, ക്രൊ​യേ​ഷ്യ​ക്കെ​തി​രാ​യ ഫൈ​ന​ലി​ലും ല​ക്ഷ്യം​ക​ണ്ടു. അ​തോ​ടെ മ​റ്റൊ​രു വി​ശേ​ഷ​ത്തി​ലും ഫ്ര​ഞ്ച് താ​രം പെ​ലെ​യു​ടെ ഒ​പ്പ​മെ​ത്തി. ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ ഗോ​ൾ നേ​ടു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ര​ണ്ടാ​മ​ത് താ​ര​മെ​ന്ന റി​ക്കാ​ർ​ഡാ​യി​രു​ന്നു അ​ത്. 1958 ലോ​ക​ക​പ്പ് ഫൈ​ന​ലി​ലാ​ണ് പെ​ലെ ഇ​ര​ട്ട ഗോ​ൾ നേ​ടി​യ​ത്. അ​ന്ന് ഗോ​ൾ നേ​ടു​ന്പോ​ൾ പ​തി​നേ​ഴു വ​യ​സാ​യി​രു​ന്നു പെ​ലെ​യു​ടെ പ്രാ​യം. ഇ​തി​ഹാ​സ താ​ര​ങ്ങ​ളാ​യ ല​യ​ണ​ൽ മെ​സി​യും ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യും ബാ​ക്കി​യാ​ക്കി​യ റി​ക്കാ​ർ​ഡാ​ണ് എം​ബാ​പ്പെ സ്വ​ന്തം പേ​രി​ൽ എ​ഴു​തി​യ​ത്.

Read More

ജോ​​ക്കോ​​വി​​ച്ചി​​നു കി​​രീ​​ടം

ല​​ണ്ട​​ൻ: സെ​​ർ​​ബി​​യ​​യു​​ടെ നൊ​​വാ​​ക് ജോ​​ക്കോ​​വി​​ച്ച് വിം​​ബി​​ൾ​​ഡ​​ണ്‍ ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സ് കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കി. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ കെ​​വി​​ൻ ആ​​ൻ​​ഡേ​​ഴ്സ​​ണെ നേ​​രി​​ട്ടു​​ള്ള സെ​​റ്റു​​ക​​ൾ​​ക്കു കീ​​ഴ​​ട​​ക്കി​​യാ​​ണ് ജോ​​ക്കോ​​വി​​ച്ച് കി​​രീ​​ടം നേ​​ടി​​യ​​ത്. സ്കോ​​ർ: 6-2, 6-2, 7-6(7-3). ര​​ണ്ട് വ​​ർ​​ഷ​​ത്തി​​നു​​ള്ളി​​ൽ ആ​​ദ്യ​​മാ​​യാ​​ണ് സെ​​ർ​​ബ് താ​​രം ഗ്രാ​​ൻ​​സ്ലാം സ്വ​​ന്ത​​മാ​​ക്കു​​ന്ന​​ത്. ജോ​​ക്കോ​​വി​​ച്ചിന്‍റെ നാ​​ലാം വിം​​ബി​​ൾ​​ഡ​​ണ്‍ കിരീടമാണ് ഇത്.

Read More