വിം​ബി​ൾ​ഡ​ണി​ൽ കെ​ർ​ബ​ർ-​സെ​റീ​ന ഫൈ​ന​ൽ

ല​ണ്ട​ൻ: ആം​ഗ​ലി​ക് കെ​ർ​ബ​റി​നു വിം​ബി​ൾ​ഡ​ൺ ഫൈ​ന​ലി​ൽ അ​മേ​രി​ക്ക​യു​ടെ സെ​റീ​ന വി​ല്യം​സ് എ​തി​രാ​ളി. ര​ണ്ടാം സെ​മി​യി​ൽ സെ​റീ​ന ജ​ർ​മ​നി​യു​ടെ ജു​ലി​യ ജോ​ർ​ജ​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഫൈ​ന​ലി​ൽ ക​ട​ന്ന​ത്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് അ​നാ​യാ​സ​മാ​യി​രു​ന്നു സെ​റീ​ന​യു​ടെ വി​ജ​യം. സ്കോ​ർ: 6-3, 6-3.

2016 വിം​ബി​ൾ​ഡ​ൺ ഫൈ​ന​ലി​ന്‍റെ ത​നി​യാ​വ​ർ​ത്ത​ന​മാ​ണ് ഇ​ത്ത​വ​ണ. അ​ന്ന് കെ​ർ​ബ​റെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സെ​റീ​ന കി​രീ​ടം ചൂ​ടി​യ​ത്. അ​മ്മ​യാ​യ ശേ​ഷ മു​ള്ള ആ​ദ്യ ഗ്രാ​ൻ​ഡ് സ്ലാം ​ഫൈ​ന​ലി​നാ​ണ് സെ​റീ​ന ത​യാ​റെ​ടു​ക്കു​ന്ന​ത്.

Related posts