പെലെയുടെയും മാറഡോണയുടെയും പ്രിയപ്പെട്ട മുഹൂർത്തങ്ങൾ…

ഫു​​ട്ബോ​​ൾ ഇ​​തി​​ഹാ​​സ​​ങ്ങ​​ളാ​​യ അ​​ർ​​ജ​​ന്‍റീ​​ന​​യു​​ടെ​​യും ഡി​​യേ​​ഗോ മാ​​റ​​​ഡോ​​​ണ​​യു​​ടെ​​യും ബ്ര​​​സീ​​​ലി​​​ന്‍റെ പെ​​ലെ​​യു​​ടെ​​യും പ്രി​​​യ​​​പ്പെ​​​ട്ട ലോ​​​ക​​​ക​​​പ്പ് മു​​​ഹൂ​​​ർ​​​ത്ത​​​ങ്ങ​​​ൾ… 1982 ജൂ​​​ണ്‍ 18 അ​​​ർ​​​ജ​​​ന്‍റീ​​​ന ഹം​​​ഗ​​​റി​​​യെ 4-1നു ​​​തോ​​​ൽ​​​പ്പി​​​ച്ച അ​​​ന്ന​​​ത്തെ മ​​​ത്സ​​​ര​​​ത്തി​​​ലാ​​​യി​​​രു​​​ന്നു മാ​​റ​​​ഡോ​​​ണ​​​യു​​​ടെ ആ​​​ദ്യ ലോ​​​ക​​​ക​​​പ്പ് ഗോ​​​ൾ. ബെ​​​ൽ​​​ജി​​​യ​​​ത്തോ​​​ട് ആ​​​ദ്യമ​​​ത്സ​​​രം തോ​​​റ്റ ശേ​​​ഷ​​​മു​​​ള്ള ശ​​​ക്ത​​​മാ​​​യ തി​​​രി​​​ച്ചു​​​വ​​​ര​​​വ്. അ​​​മ്മ പ്ര​​​ഭാ​​​ത ഭ​​​ക്ഷ​​​ണം കി​​​ട​​​ക്ക​​​യി​​​ൽ എ​​​ത്തി​​​ച്ചു ത​​​രു​​​ന്ന​​​തു പോ​​​ലു​​​ള്ള ആ​​​ഹ്ലാ​​​ദാ​​​നു​​​ഭ​​​വം എ​​​ന്നാ​​​ണ് ആ​​​ദ്യഗോ​​​ളി​​​നെ അ​​​ദ്ദേ​​​ഹം വി​​​ശേ​​​ഷി​​​പ്പി​​​ക്കു​​​ന്ന​​​ത്. 1982 ജൂ​​​ലൈ 2 അ​​​ർ​​​ജ​​​ന്‍റീ​​​ന ബ്ര​​​സീ​​​ലി​​​നോ​​​ട് 1-3നു ​​​തോ​​​റ്റ മ​​​ത്സ​​​രം. അ​​​ന്ന് ബാ​​​റ്റി​​​സ്റ്റ​​​യെ ച​​​വി​​​ട്ടി​​​യ​​​തി​​​ന് ചു​​​വ​​​പ്പു കാ​​​ർ​​​ഡ് വാ​​​ങ്ങി പു​​​റ​​​ത്തു പോ​​​യി മാ​​റ​​​ഡോ​​​ണ. മ​​​ത്സ​​​ര​​​ത്തി​​​ൽ വ്യ​​​ക്ത​​​മാ​​​യ ലീ​​​ഡ് നേ​​​ടി​​​യ ശേ​​​ഷം ബ്ര​​​സീ​​​ൽ താ​​​ര​​​ങ്ങ​​​ൾ പ​​​രി​​​ഹ​​​സി​​​ച്ച​​​താ​​​ണ് ത​​​ന്നെ പ്ര​​​കോ​​​പി​​​പ്പി​​​ച്ച​​​തെ​​​ന്ന് അ​​​ദ്ദേ​​​ഹം അ​​​നു​​​സ്മ​​​രി​​​ച്ചു. 1986 ജൂ​​​ണ്‍ 22 അ​​​ർ​​​ജ​​​ന്‍റീ​​​ന ഇം​​​ഗ്ല​​​ണ്ടി​​​നെ 2-1നു ​​​തോ​​​ൽ​​​പ്പി​​​ച്ച മ​​​ത്സ​​​രം. നൂ​​​റ്റാ​​​ണ്ടി​​​ന്‍റെ ഗോ​​​ൾ എ​​​ന്നു വി​​​ശേ​​​ഷി​​​പ്പി​​​ക്ക​​​പ്പെ​​​ട്ട ഗോ​​​ൾ മാ​​റ​​​ഡോ​​​ണ​​​യു​​​ടെ ബൂ​​​ട്ടി​​​ൽ​​​നി​​​ന്നു പി​​​റ​​​ന്ന ക​​​ളി. മ​​​ധ്യ​​​വ​​​ര​​​യി​​​ൽനി​​​ന്ന് അ​​​ത്ര​​​യ​​​ധി​​​കം പേ​​​രെ…

Read More

റഷ്യൻ കിക്കോഫ് നാളെ

വീ​​ണ്ടു​​മി​​താ ലോ​​ക ഫു​​ട്ബോ​​ൾ വേ​​ദി​​യു​​ടെ പു​​ൽ​​മൈ​​താ​​ന​​ത്ത് പ​​ന്തു​​രു​​ളാ​​ൻ പോ​​കു​​ന്നു. ഈ ​ദി​നം കൊ​ഴി​ഞ്ഞാ​ൽ നാ​ള​ത്തെ പു​ല​രി ലോ​ക​ക​പ്പി​ന്‍റെ ഉ​ദ​യ​ത്തി​ന്‍റെ വെ​ളി​ച്ചം റ​ഷ്യ​യി​ൽ വീ​ശും. ആ​ വെ​ളി​ച്ച​ത്തി​ൽ ലോ​കം​ ഒ​ന്നാ​കും… 21-ാം ലോ​ക​ക​പ്പ് ഫുട്ബോളിന് നാ​ളെ മോസ്കോയിൽ കി​ക്കോ​ഫ്… ലോകകപ്പ് മാമാങ്കം ഏ​​തു കോ​​ണി​​ലാ​​ണെ​​ങ്കി​​ലും ഭൂഗോളത്തിലെ വിവിധ സം​​സ്കാ​​രങ്ങളുടെ സംഗമ വേദികൂടിയാകും അത്. ടീമുകളുടെയും താരങ്ങളുടെ യും കാൽപ്പന്തിന്‍റെയും ആ​​രാ​​ധ​​ക​​ർ അ​​വി​​ടേ​​ക്ക് ഒ​​ഴു​​കി​​യെ​​ത്തും. നിരവധി മ​​നോ​​ഹ​​ര മു​​ഹൂ​​ർ​​ത്ത​​ങ്ങ​​ളാ​​ണ് ഓ​​രോ ലോകകപ്പും ന​​ൽ​​കു​​ന്ന​​ത്. ചി​​രി​​യും ക​​ണ്ണീ​​രും വേ​​ദ​​ന​​യും എ​​ല്ലാ​​മു​​ണ്ടാ​​യി​​രു​​ന്നു. 1970ൽ ​​ബ്ര​​സീ​​ലി​​ന്‍റെ കാ​​ർ​​ലോ​​സ് ആ​​ൽ​​ബ​​ർ​​ട്ടോ നേ​​ടി​​യ ഗോ​​ൾ- എ​​ക്കാ​​ല​​ത്തെയും മി​​ക​​ച്ച ടീം ​​ഗോ​​ളെ​​ന്നു വി​​ശേ​​ഷി​​പ്പി​​ക്കാ​​വു​​ന്ന ഗോ​​ൾ. സ്വ​​ന്തം പ​​കു​​തിയി​​ൽ​​നി​​ന്നും തു​​ട​​ങ്ങി​​യ മു​​ന്നേ​​റ്റ​​ത്തി​​ൽ പ​​ന്ത് പ​​ത്തു​​പേ​​രു​​ടെ കാ​​ൽ​​ മ​​റി​​ഞ്ഞാ​​ണ് ആ​​ൽ​​ബ​​ർ​​ട്ടോ​​യി​​ലെ​​ത്തി​​യ​​ത്. പി​​ന്നെ 1986ലെ ലോ​​ക​​ക​​പ്പി​​ൽ ഇം​ഗ്ല​​ണ്ടി​​നെ​​തി​​രേ അ​​ർ​​ജ​​ന്‍റീ​​ന​​യു​​ടെ ഡി​​യേ​​ഗോ മാ​​റ​​ഡോ​​ണ​​യു​​ടെ ദൈ​​വ​​ത്തി​​ന്‍റെ കൈ ​​എ​​ന്നു വി​​ശേ​​ഷി​​പ്പി​​ക്ക​​പ്പെ​​ട്ട ഗോ​​ൾ. ആ ​​ഗോ​​ൾ ഉ​​യ​​ർ​​ത്തി​​യ…

Read More

എ​ന്തു​കൊ​ണ്ട് അ​ർ​ജ​ന്‍റീ​ന…

ലോക​​ത്തെ ഏ​​റ്റ​​വും വ​​ലി​​യ കാ​​യി​​ക മേ​​ള​​ക​​ളി​​ൽ ഒ​​ന്നാ​​യ ലോ​​ക​​ക​​പ്പ് ഫു​​ട്ബോ​​ൾ ആ​​ഘോ​​ഷ​​ങ്ങ​​ൾ​​ക്കാ​​യി ലോ​​കം ത​​യാ​​റാ​​യി​​ക്ക​​ഴി​​ഞ്ഞു. ക​​ളി​​ക്കാ​​രെ​​ല്ലാം റ​​ഷ്യ​​യി​​ലെ​​ത്തി​​ത്തു​​ട​​ങ്ങി, ആ​​രാ​​ധ​​ക​​ർ ബാ​​ഗു​​ക​​ൾ പാ​​യ്ക്ക് ചെ​​യ്തു​​ക​​ഴി​​ഞ്ഞു. എ​​ല്ലാ​​വ​​രും ഏ​​റ്റ​​വും മ​​ഹ​​ത്ത​​ര​​മാ​​യ ടൂ​​ർ​​ണ​​മെ​​ന്‍റ് കാ​​ണു​​ന്ന​​തി​​നാ​​യി ഒ​​രു​​ങ്ങി​​ക്ക​​ഴി​​ഞ്ഞു. ആ​​വേ​​ശ​​ക​​ര​​വും ഒ​​പ്പം സം​​ഭ​​വ​​ബ​​ഹു​​ല​​വു​​മാ​​യി മ​​ത്സ​​ര​​ങ്ങ​​ളു​​ടെ ഒ​​രു നി​​മി​​ഷം​​പോ​​ലും ന​​ഷ്ട​​പ്പെ​​ടു​​ത്താ​​ൻ ആ​​ർ​​ക്കും താ​​ത്പ​​ര്യ​​മി​​ല്ല. ലോ​​ക​​ക​​പ്പി​​ന് അ​​ർ​​ജ​​ന്‍റീ​​ന യോ​​ഗ്യ​​ത നേ​​ടി​​യ​​പ്പോ​​ൾ​മു​ത​ൽ ആ​​രാ​​ധ​​ക​​ർ പ​​റ​​ഞ്ഞു​​തു​​ട​​ങ്ങി, ഈ ​​ടീം ലോ​​ക​​ക​​പ്പ് നേ​​ടും… ഇ​​പ്പോ​​ഴ​​ല്ലെ​​ങ്കി​​ൽ ഒ​​രി​​ക്ക​​ലു​​മി​​ല്ല… 2014 ലോ​​ക​​ക​​പ്പി​​ൽ ഫൈ​​ന​​ലി​​ലെ​​ത്തി​​യെ​​ങ്കി​​ലും ജ​​ർ​​മ​​നി​​യോ​​ടു തോ​​റ്റു. ഹൊ​​ർ​​ഹെ സാം​​പോ​​ളി​​യു​​ടെ പ​​രി​​ശീ​​ല​​ന മി​​ക​​വും ല​​യ​​ണ​​ൽ മെ​​സി​​യു​​ടെ നേ​​തൃ ഗു​​ണ​വു​മെ​​ല്ലാം ചേ​​ർ​​ന്ന​​പ്പോ​​ൾ അ​​ർ​​ജ​​ന്‍റീ​​ന​ യോ​​ഗ്യ​​ത നേ​​ടി. ക​​ഴി​​ഞ്ഞ പ്രാ​​വ​​ശ്യ​​ത്തെ കി​രീ​ട ന​​ഷ്ടം ഈ ​​ലോ​​ക​​ക​​പ്പി​​ൽ തീ​​ർ​​ക്കാ​​നാ​​കും മെ​സി​യും സം​ഘ​വും ല​​ക്ഷ്യ​മി​ടു​ന്ന​ത്. ര​ണ്ട് ത​വ​ണ ലോ​ക​കി​രീ​ടം ഉ​യ​ർ​ത്തി​യ അ​ർ​ജ​ന്‍റീ​ന റ​ഷ്യ​യി​ൽ ച​രി​ത്ര​മാ​വ​ർ​ത്തി​ക്കു​മെ​ന്നാ​ണ് ഏ​വ​രു​ടെ​യും പ്ര​തീ​ക്ഷ. റൊ​സാ​രി​യോ​യി​ലെ തെ​രു​വി​ൽ പ​ന്തു​ത​ട്ടാ​നാ​രം​ഭി​ച്ച് ലോ​ക​ത്തി​ന്‍റെ നെ​റു​ക​യി​ലെ​ത്തി​നി​ൽ​ക്കു​ന്ന ല​യ​ണ​ൽ മെ​സി ക​പ്പു​മാ​യി നാ​ട്ടി​ൽ​പ​റ​ന്നി​റ​ങ്ങു​ന്ന​താ​ണ് ഓ​രോ…

Read More

ഉ​ദ്ഘാ​ട​ന​ത്തി​നു മാ​റ്റ് കൂ​ട്ടാ​ൻ ഇവർ

മോസ്കോ: ഫി​​ഫ ലോ​​ക​​ക​​പ്പി​​ൽ റ​​ഷ്യ​​യും സൗ​​ദി അ​​റേ​​ബ്യ​​യും കി​​ക്കോ​​ഫ് ചെ​​യ്യു​​ന്ന​​തി​​നു മു​​ന്പ് മോ​​സ്കോ​​യി​​ലെ ലു​​ഷ്നി​​കി സ്റ്റേ​​ഡി​​യ​​ത്തെ കോ​​രി​​ത്ത​​രി​​പ്പി​​ക്കാ​​ൻ മൂ​​ന്ന് അ​​ന്താ​​രാ​​ഷ്‌​ട്ര ​താ​​ര​​ങ്ങ​​ൾ രം​​ഗ​​ത്തു​​വ​​രും. ലോ​​ക​​പ്ര​​ശ​​സ്ത സം​​ഗീ​​ത​​ജ്ഞ​​ൻ റോ​​ബി വി​​ല്യം​​സ് സ്റ്റേ​​ഡി​​യ​​ത്തി​​ലെ​​യും ലോ​​കം മു​​ഴു​​വ​​നു​​മു​​ള്ള കാ​​ണി​​ക​​ൾ​​ക്ക് ആ​​വേ​​ശം ന​​ൽ​​കും. വി​​ല്യം​​സി​​നൊ​​പ്പം റ​​ഷ്യ​​യു​​ടെ സ്വ​​ന്തം ക്ലാ​​സി​​ക്ക​​ൽ ഗാ​​യി​​ക അ​​യി​​ഡ ഗാ​​രി​​ഫു​​ളി​​ന​​യും ചേ​​രു​​ന്പോ​​ൾ സം​​ഗീ​​തം സ്റ്റേ​​ഡി​​യ​​ത്തെ കോ​​രി​​ത്ത​​രി​​പ്പി​​ക്കും. ഇ​​വ​​ർ​​ക്കൊ​​പ്പം വേ​​ദി​​യി​​ൽ ബ്ര​​സീ​​ലി​​ന്‍റെ ലോ​​ക​​ക​​പ്പ് ജേ​​താ​​വ് റൊ​​ണാ​​ൾ​​ഡോ​​യും എ​​ത്തും. പ്ര​​ത്യേ​​ക ഒ​​രു പ്ര​​ക​​ട​​ന​​ത്തി​​നാ​​യി റ​​ഷ്യ​​യി​​ലേ​​ക്കു തി​​രി​​ച്ചു​​വ​​രു​​ന്ന​​തി​​ൽ സ​​ന്തോ​​ഷ​​വും അ​​തോ​​ടൊ​​പ്പം ആ​​വേ​​ശ​​വും ഉ​​ണ്ടെ​​ന്ന് റോ​​ബി വി​​ല്യം​​സ് പ​​റ​​ഞ്ഞു. ത​​ന്‍റെ ക​​രി​​യ​​റി​​ൽ ഒ​​ത്തി​​രി പ്ര​​ക​​ട​​ന​​ങ്ങ​​ൾ ന​​ട​​ത്തി​​യി​​ട്ടു​​ണ്ട്. സ്റ്റേ​​ഡി​​യ​​ത്തി​​ലെ 80,000ത്തി​​ല​​ധി​​കം കാ​​ണി​​ക​​ൾ​​ക്കു മു​​ന്നി​​ലും ലോ​​ക​​മെ​​ന്പാ​​ടു​​മു​​ള്ള ആ​​രാ​​ധ​​ക​​ർ​​ക്കു​​ മു​​ന്നി​​ലും ഫി​​ഫ ലോ​​ക​​ക​​പ്പ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ന്ന​​തി​​നു മു​​ന്പു​​ള്ള പ്ര​​ക​​ട​​നം ത​​ന്‍റെ ബാ​​ല്യ​​കാ​​ല സ്വ​​പ്ന​​മാ​​ണ​​മെ​​ന്നും ആ​​ഗോ​​ള സം​​ഗീ​​ത പ്ര​​തി​​ഭ പ​​റ​​ഞ്ഞു. ഈ ​​പ്ര​​ക​​ട​​നം കാ​​ണാ​​നാ​​യി എ​​ല്ലാ ഫു​​ട്ബോ​​ൾ ആ​​രാ​​ധ​​ക​​രെ​​യും ഒ​​പ്പം സം​​ഗീ​​ത​​പ്രേ​​മി​​ക​​ളെ​​യും…

Read More

‘വി​​ര​​മി​​ക്ക​​ൽ തീ​​രു​​മാ​​നം ലോ​​ക​​ക​​പ്പി​​നു​​ശേ​​ഷം’

മോ​​സ്കോ: വീ​​ണ്ടും വി​​ര​​മി​​ക്ക​​ൽ തീ​​രു​​മാ​​നം അ​​റി​​യി​​ച്ച് ല​​യ​​ണ​​ൽ മെ​​സി. ലോ​​ക​​ക​​പ്പി​​ൽ അ​​ർ​​ജ​​ന്‍​റീ​​ന​​യു​​ടെ പ്ര​​ക​​ട​​ന​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​കും ത​​ന്‍റെ ഭാ​​വി​​യെ​​ന്ന് മെ​​സി പ​​റ​​ഞ്ഞു. ഞ​​ങ്ങ​​ൾ എ​​ത്ര മു​​ന്നോ​​ട്ടു പോ​​കു​​മെ​​ന്ന​​തി​​ലും എ​​വി​​ടെ അ​​വ​​സാ​​നി​​പ്പി​​ക്കു​​മെ​​ന്ന​​തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​കും വി​​ര​​മി​​ക്ക​​ലെ​​ന്ന് മെ​​സി ഒ​​രു സ്പാ​​നി​​ഷ് മാ​​ധ്യ​​മ​​ത്തി​​നു ന​​ൽ​​കി​​യ അ​​ഭി​​മു​​ഖ​​ത്തി​​ൽ പ​​റ​​ഞ്ഞു.2016ലെ ​​കോ​​പ്പ അ​​മേ​​രി​​ക്ക ഫൈ​​ന​​ലി​​ൽ ചി​​ലി​​യോ​​ട് പ​​രാ​​ജ​​യ​​പ്പെ​​ട്ട​​ശേ​​ഷം മെ​​സി വി​​ര​​മി​​ച്ച​​താ​​ണ്. മാ​​ധ്യ​​മ​​ങ്ങ​​ളു​​ടെ​​യും സ്വ​​ന്തം നാ​​ട്ടു​​കാ​​രു​​ടെ​​യും കു​​റ്റ​​പ്പെ​​ടു​​ത്ത​​ലു​​ക​​ളാ​​ണ് ആ​​ദ്യ വി​​ര​​മി​​ക്ക​​ൽ പ്ര​​ഖ്യാ​​പ​​ന​​ത്തി​​ന് ഇ​​ട​​യാ​​ക്കി​​യ​​തെ​​ന്ന് അ​​ന്ന് മെ​​സി പ​​റ​​ഞ്ഞി​​രു​​ന്നു. തു​​ട​​ർ​​ച്ച​​യാ​​യ മൂ​​ന്നു ഫൈ​​ന​​ൽ തോ​​ൽ​​വി​​ക​​ളാ​​ണ് മെ​​സി​​യെ വി​​ര​​മി​​ക്ക​​ലി​​നു പ്രേ​​രി​​പ്പി​​ച്ച​​ത്. എ​​ന്നാ​​ൽ, ലോ​​ക​​മെ​​ന്പാ​​ടു​​മു​​ള്ള ആ​​രാ​​ധ​​ക​​രു​​ടെ അ​​ഭ്യ​​ർ​​ഥ​​ന മാ​​നി​​ച്ച് വി​​ര​​മി​​ക്ക​​ൽ വേ​​ണ്ടെ​​ന്നു​​വ​​ച്ചു തി​​രി​​ച്ചെ​​ത്തി​​യ മെ​​സി ടീ​​മി​​നെ ലോ​​ക​​ക​​പ്പ് യോ​​ഗ്യ​​ത ഘ​​ട്ട​​ങ്ങ​​ളി​​ൽ ന​​യി​​ച്ചു. താ​​ര​​ത്തി​​ന്‍റെ മി​​ക​​വി​​ൽ യോ​​ഗ്യ​​ത​​യും നേ​​ടി. തു​​ട​​ർ​​ച്ച​​യാ​​യി മൂ​​ന്നു ഫൈ​​ന​​ലു​​ക​​ളി​​ൽ ഞ​​ങ്ങ​​ൾ തോ​​റ്റു. ഇ​​ത് ഞ​​ങ്ങ​​ൾ​​ക്ക് മാ​​ധ്യ​​മ​​ങ്ങ​​ളി​​ലൂ​​ടെ സ​​മ്മ​​ർ​​ദം ഉ​​ണ്ടാ​​ക്കി​​യി​​രി​​ക്കു​​ക​​യാ​​ണ്- മെ​​സി പ​​റ​​ഞ്ഞു. മൂ​​ന്നു ഫൈ​​ന​​ലു​​ക​​ളി​​ൽ എ​​ത്താ​​ൻ ക​​ഴി​​യു​​ക​​യെ​​ന്ന​​ത് ചെ​​റി​​യ…

Read More

രാ​ജ്യാ​ന്ത​ര റേ​റ്റിം​ഗ് ചെ​സ് മ​ത്സ​രം 28 മു​ത​ൽ

കൊ​​​ച്ചി: കു​​​സാ​​​റ്റ് ചെ​​​സ് ക്ല​​​ബി​​​ന്‍റെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ കൊ​​​ച്ചി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല കാ​​​യി​​​ക വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ 29-ാമ​​​ത് കു​​​സാ​​​റ്റ് രാ​​​ജ്യാ​​​ന്ത​​​ര റേ​​​റ്റിം​​​ഗ് ചെ​​​സ് മ​​​ത്സ​​​രം 28 മു​​​ത​​​ൽ ജൂ​​​ലൈ ഒ​​​ന്നു വ​​​രെ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല സ്കൂ​​​ൾ ഓ​​​ഫ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് പ്ലേ​​​സ്മെ​​ന്‍റ് ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ന​​​ട​​​ക്കും. വി​​​വി​​​ധ കാ​​​റ്റ​​​ഗ​​​റി​​​ക​​​ളി​​​ലാ​​​യി 58 സ​​​മ്മാ​​​ന​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്ന ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ന്‍റെ മൊ​​​ത്തം സ​​​മ്മാ​​​ന​​​ത്തു​​​ക 250000 രൂ​​​പ​​​യാ​​​ണ്. 1250 രൂ​​​പ​​​യാ​​​ണ് എ​​​ൻ​​​ട്രി ഫീ​​​സ്. പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ 25ന് ​​​മു​​​ന്പ് പേ​​​ര് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണം. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് 9447396758, 8943857644 എ​​​ന്നീ ന​​​ന്പ​​​റു​​​ക​​​ളി​​​ൽ ബ​​​ന്ധ​​​പ്പെ​​​ട​​​ണം.

Read More

അ​വ​സാ​ന സ​ന്നാ​ഹ​വും ജ​യി​ച്ച് ബ്ര​സീ​ൽ

വി​യ​ന്ന: ഓ​സ്ട്രി​യ​ക്കെ​തി​രാ​യ സ​ന്നാ​ഹ​വും ജ​യി​ച്ച് ബ്ര​സീ​ൽ ലോ​ക​ക​പ്പ് ഒ​രു​ക്കം പൂ​ർ​ത്തി​യാ​ക്കി. എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് ഓ​സ്ട്രി​യ​യെ ആ​ണ് കാ​ന​റി​ക​ൾ ത​ക​ർ​ത്തു​വി​ട്ട​ത്. പ​രി​ക്കി​ൽ​നി​ന്ന് മോ​ചി​ത​നാ​യി ക​ള​ത്തി​ലെ​ത്തി​യ നെ​യ്മ​ർ വീ​ണ്ടും ഗോ​ൾ നേ​ടി​യ​ത് ബ്ര​സീ​ലി​നു ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്തു. ഗ​ബ്രി​യേ​ൽ ജീ​സ​സും ഫി​ലി​പ്പി കു​ടി​ഞ്ഞോ​യു​മാ​ണ് നെ​യ്മ​റെ കൂ​ടാ​തെ വ​ല​ച​ലി​പ്പി​ച്ച​ത്. ആ​ദ്യ പ​കു​തി​യി​ൽ ജീ​സ​സി​ന്‍റെ (36) ഗോ​ളി​ൽ ബ്ര​സീ​ൽ ലീ​ഡെ​ടു​ത്തു. ര​ണ്ടാം പ​കു​തി​യി​ൽ നെ​യ്മ​റും (63) കു​ടി​ഞ്ഞോ​യും (69) ഗോ​ൾ പ​ട്ടി​ക പൂ​ർ​ത്തി​യാ​ക്കി.

Read More

ന​ദാ​ലി​ന് ഫ്ര​ഞ്ച് ഓ​പ്പ​ൺ‌ കി​രീ​ടം

പാ​രീ​സ്: ലോ​ക ഒ​ന്നാം ന​മ്പ​ർ റാ​ഫേ​ൽ ന​ദാ​ലി​ന് ഫ്ര​ഞ്ച് ഓ​പ്പ​ൺ‌ കി​രീ​ടം. ഓ​സ്ട്രി​യ​യു​ടെ ഡൊ​മ​നി​ക് തീ​മി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് നി​ല​വി​ലെ ചാ​മ്പ്യ​ൻ ന​ദാ​ൽ‌ പാ​രീ​സി​ലെ ത​ന്‍റെ 11 ാം കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു ന​ദാ​ലി​ന്‍റെ വി​ജ​യം. സ്കോ​ർ: 6-4, 6-3, 6-2. ജ​യ​ത്തോ​ടെ സ്പാ​നി​ഷ് താ​ര​ത്തി​ന്‍റെ ഗ്രാ​ൻ​സ്‌​ലാം കി​രീ​ടം നേ​ട്ടം 17 ആ​യി. 20 കി​രീ​ടം നേ​ടി​യ സ്വി​റ്റ്സ​ർ​ല​ൻ​ഡി​ന്‍റെ റോ​ജ​ർ ഫെ​ഡ​റ​ർ ആ​ണ് ന​ദാ​ലി​നു മു​ന്നി ലു​ള്ള​ത്. ഒ​രു ഗ്രാ​ൻ​ഡ്‌​ലാം കി​രീ​ടം 11 ത​വ​ണ സ്വ​ന്ത​മാ​ക്കു​ന്ന ര​ണ്ടാം താ​ര​മെ​ന്ന റി​ക്കാ​ർ‌​ഡും ന​ദാ​ലി​ന്‍റെ പേ​രി​ലാ​യി. നേ​ര​ത്തെ 1960 മു​ത​ൽ 73 വ​രെ​യു​ള്ള കാ​ല​ത്ത് മാ​ർ​ഗ​രെ​റ്റ് കോ​ർ​ട്ട് 11 ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Read More

ഇന്ത്യക്കു കിരീടം

മും​ബൈ: ഇ​ന്‍റ​ര്‍ കോ​ണ്ടി​നെ​ന്‍റ​ല്‍ ഫു​ട്‌​ബോ​ള്‍ കി​രീ​ടം ഇ​ന്ത്യ​ക്ക്. ഇ​ന്ത്യ​ന്‍ കു​പ്പാ​യ​ത്തി​ല്‍ നൂ​റു മ​ത്സ​രം ക​ട​ന്നു പോരാടുന്ന ക്യാ​പ്റ്റ​ന്‍ സു​നി​ല്‍ ഛേത്രി ​ഇ​ന്ന​ലെ രാ​ത്രി​യി​ല്‍ ഫു​ട്‌​ബോ​ള്‍ പ്രേ​മി​ക​ള്‍ക്ക് ഒ​രി​ക്ക​ലും മ​റ​ക്കാ​നാ​കാ​ത്ത രാ​ത്രി​യാ​ണ് സ​മ്മാ​നി​ച്ച​ത്. ആ​വേ​ശ​ക​ര​മാ​യ ഫൈ​ന​ല്‍ പോ​രാ​ട്ട​ത്തി​ല്‍ കെ​നി​യ​യെ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ള്‍ക്കാ​ണ് ഇ​ന്ത്യ തോ​ല്‍പ്പി​ച്ച​ത്. ര​ണ്ടും പി​റ​ന്ന​തു ഛേത്രി​യു​ടെ ബൂ​ട്ടി​ല്‍ നി​ന്ന്. ടൂർണമെന്‍റിൽ എട്ട് ഗോളുമായി  ഛേത്രി ടോപ് സ്കോററായി. ഇ​തോ​ടെ ദേ​ശീ​യ ടീ​മി​നു വേ​ണ്ടി ഏ​റ്റ​വും കൂ​ടു​ത​ല്‍ ഗോ​ള്‍ നേ​ടു​ന്ന, നി​ല​വി​ല്‍ ക​ളി​ക്കു​ന്ന, താ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ ഛേത്രി​യും ഇ​ടം​പി​ടി​ച്ചു. അ​ര്‍ജ​ന്‍റീ​ന​യു​ടെ ല​യ​ണ​ല്‍ മെ​സി​ക്കൊപ്പ​മാ​ണു ഛേത്രി ​എ​ത്തി​യ​ത്. 64 ഗോ​ളു​ക​ളാ​ണ് നി​ല​വി​ല്‍ ഛേത്രി​യു​ടെ അ​ക്കൗ​ണ്ടി​ലു​ള്ള​ത്. പോ​ര്‍ച്ചു​ഗ​ലി​ന്‍റെ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍ഡോ​യു​ടെ പേ​രി​ലു​ള്ള 81 ഗോ​ളു​ക​ളാ​ണ് ഛേത്രി​ക്കു മു​ന്നി​ലു​ള്ള​ത്. നാ​യ​ക​നൊ​പ്പം ഒ​രു സ്‌​ട്രൈ​ക്ക​റു​ടെ​യും ചു​മ​ത​ല​യും പ്ര​ക​ട​മാ​ക്കി സ്റ്റേ​ഡി​യം നി​റ​ഞ്ഞു​ള്ള ക​ളി​യാ​യി​രു​ന്നു ഛേത്രി ​പു​റ​ത്തെ​ടു​ത്ത​ത്. മി​ക​ച്ച ഫോ​മി​ല്‍ ക​ളം നി​റ​ഞ്ഞു​ക​ളി​ച്ച താ​രം…

Read More

പ്ര​ഥ​മ ട്വ​ന്‍റി20 ഏ​ഷ്യാ​ക​പ്പ് വ​നി​താ കി​രീ​ടം: വാ​ണ​ത് ബം​ഗ്ലാ​ദേ​ശ്, വീ​ണ​ത് ഇ​ന്ത്യ

ക്വ​ലാ​ലം​പു​ർ: ബം​ഗ്ലാ​ദേ​ശ് വ​നി​ത​ക​ൾ ഇ​ന്ത്യ​യെ അ​ട്ടി​മ​റി​ച്ച് പ്ര​ഥ​മ ട്വ​ന്‍റി20 ഏ​ഷ്യാ​ക​പ്പ് കി​രീ​ടം സ്വ​ന്ത​മാ​ക്കി. ഫൈ​ന​ലി​ൽ ഇ​ന്ത്യ​യെ ബം​ഗ്ലാ പെ​ൺ​ക​ടു​വ​ക​ൾ മൂ​ന്നു വി​ക്ക​റ്റി​നാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 112 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം അ​വ​സാ​ന പ​ന്തി​ൽ ബം​ഗ്ലാ​ദേ​ശ് മ​റി​ക​ട​ന്നു. അ​വ​സാ​ന ഓ​വ​റി​ൽ ഒ​മ്പ​ത് റ​ൺ​സാ​യി​രു​ന്നു ബം​ഗ്ലാ​ദേ​ശി​നു വേ​ണ്ടി​യി​രു​ന്ന​ത്. കൗ​റി​ന്‍റെ ആ​ദ്യ​ത്തെ മൂ​ന്നു പ​ന്തി​ൽ ഒ​രു ഫോ​ർ ഉ​ൾ​പ്പെ​ടെ ആ​റു റ​ൺ​സ് ബം​ഗ്ലാ​ദേ​ശ് സ്വ​ന്ത​മാ​ക്കി. എ​ന്നാ​ൽ അ​ടു​ത്ത ര​ണ്ടു പ​ന്തു​ക​ളി​ലും ര​ണ്ടു വി​ക്ക​റ്റ് വീ​ണ​തോ​ടെ ഇ​ന്ത്യ പ്ര​തീ​ക്ഷ​യി​ലാ​യി. അ​വ​സാ​ന പ​ന്തി​ൽ ബം​ഗ്ലാ​ദേ​ശി​നു ജ​യി​ക്കാ​ൻ ര​ണ്ടു റ​ൺ​സ്. ജ​ഹാ​നാ​ര ആ​ലം ഇ​ന്ത്യ​ൻ പ്ര​തീ​ക്ഷ​ക​ളെ ത​ല്ലി​ക്കെ​ടു​ത്തി ര​ണ്ടു റ​ൺ​സ് ഓ​ടി​യെ​ടു​ത്തു. ക്യാ​പ്റ്റ​ൻ ഹ​ർ​മ​ൻ​പ്രീ​ത് കൗ​റി​ന്‍റെ (56) അ​ർ​ധ സെ​ഞ്ചു​റി​യു​ടെ മി​ക​വി​ലാ​ണ് ഇ​ന്ത്യ ഭേ​ദ​പ്പെ​ട്ട സ്കോ​ർ സ്വ​ന്ത​മാ​ക്കി​യ​ത്. 42 പ​ന്തി​ൽ ഏ​ഴു ഫോ​ർ ഉ​ൾ​പ്പെ​ടു​ന്ന​താ​യി​രു​ന്നു കൗ​റി​ന്‍റെ ഇ​ന്നിം​ഗ്സ്. ഇ​ന്ത്യ​ൻ നി​ര​യി​ൽ ആ​ർ​ക്കും സി​ക്സ​ർ നേ​ടാ​നാ​യി​ല്ല. കൗ​ർ…

Read More