യൂ​​റോ​​പ്യ​​ൻ യു​​ദ്ധം

കീ​​വ്: യൂ​​റോ​​പ്പി​​ലെ മു​​ടി​​ചൂ​​ടാ​​മ​​ന്ന​​ന്‍റെ കി​​രീ​​ട​​ധാ​​ര​​ണം ഇ​​ന്നു രാ​​ത്രി ന​​ട​​ക്കും. യു​​വേ​​ഫ ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് ക്ല​​ബ് ഫു​​ട്ബോ​​ൾ കി​​രീ​​ട​​പോ​​രാ​​ട്ട​​ത്തി​​ൽ സ്പാ​​നി​​ഷ് വ​​ന്പ​​നാ​​യ റ​​യ​​ൽ മാ​​ഡ്രി​​ഡും ഇം​​ഗ്ലീഷ് ക​​രു​​ത്ത​​രാ​​യ ലി​​വ​​ർ​​പൂ​​ളും നേ​​ർ​​ക്കു​​നേ​​ർ ഇ​​റ​​ങ്ങു​​ന്നു. ഇ​​ന്ത്യ​​ൻ സ​​മ​​യം രാ​​ത്രി 12.15നാ​​ണ് മ​​ത്സ​​രം. ഹാ​​ട്രി​​ക് കി​​രീ​​ടം പ്ര​​തീ​​ക്ഷി​​ച്ചാ​​ണ് ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ​​യു​​ടെ റ​​യ​​ൽ മാ​​ഡ്രി​​ഡ് ഇ​​റ​​ങ്ങു​​ന്ന​​ത്. 2004-05നു​​ശേ​​ഷം കി​​രീ​​ട​​ത്തി​​ൽ മു​​ത്ത​​മി​​ടാ​​മെ​​ന്ന പ്ര​​തീ​​ക്ഷ​​യി​​ലാ​​ണ് മു​​ഹ​​മ്മ​​ദ് സ​​ല​​യു​​ടെ സം​​ഘ​​മാ​​യ ലി​​വ​​ർ​​പൂ​​ൾ എ​​ത്തു​​ന്ന​​ത്. സി​​ന​​ദി​​ൻ സി​​ദാ​​ന്‍റെ ശി​​ക്ഷ​​ണ​​ത്തി​​ൽ സീ​​സ​​ണി​​ലെ ആ​​ദ്യ കി​​രീ​​ട​​മാ​​ണ് റ​​യ​​ലി​​ന്‍റെ ല​​ക്ഷ്യം. ഗ​​ർ​​ഗ​​ൻ ക്ലോ​​പി​​ന്‍റെ ശി​​ക്ഷ​​ണ​​ത്തി​​ൽ ഇ​​റ​​ങ്ങു​​ന്ന ലി​​വ​​ർ​​പൂ​​ളും സീ​​സ​​ണി​​ലെ ക​​ന്നി​​ക്കി​​രീ​​ടം​​ത​​ന്നെ​​യാ​​ണ് സ്വ​​പ്നം കാ​​ണു​​ന്ന​​ത്. 2017-18 സീ​​സ​​ണ്‍ ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗി​​ൽ മി​​ക​​ച്ച പോ​​രാ​​ട്ട​​ങ്ങ​​ൾ കാ​​ഴ്ച​​വ​​ച്ചു​​കൊ​​ണ്ടാ​​ണ് ഇ​​രു​​ടീ​​മും ഫൈ​​ന​​ലിലെ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. സെ​​മി ഫൈ​​ന​​ലിൽ റ​​യ​​ൽ ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്കി​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​പ്പോ​​ൾ ലി​​വ​​ർ​​പൂ​​ൾ റോ​​മ​​യെ മ​​റി​​ക​​ട​​ന്നു. റ​​യ​​ലി​​ന്‍റെ ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ​​യും ലി​​വ​​ർ​​പൂ​​ളി​​ന്‍റെ മു​​ഹ​​മ്മ​​ദ് സ​​ലയും ത​​മ്മി​​ലു​​ള്ള പോ​​രാ​​ട്ടം കൂ​​ടി​​യാ​​കു​​മി​​ത്. ഈ​​ജി​​പ്ഷ്യ​​ൻ താ​​രം…

Read More

സൺറൈസേഴ്സ് ഫൈനലിൽ

കോ​​ൽ​​ക്ക​​ത്ത: ഐ​​പി​​എ​​ല്ലി​​ലെ ര​​ണ്ടാം ക്വാ​​ളി​​ഫ​​യ​​റി​​ൽ കോ​​ൽ​​ക്ക​​ത്ത നൈ​​റ്റ്റൈ​​ഡേ​​ഴ്സി​​നെ 13 റൺസിനു കീഴടക്കി ഹൈദരാബാദ് സ​​ണ്‍​റൈ​​സേ​​ഴ്സ് ഫൈനലിൽ. സ്കോർ: സൺറൈ സേഴ്സ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ട ത്തിൽ 174. നൈറ്റ് റൈഡേഴ്സ് 20 ഓവറിൽ ഒന്പത് വിക്കറ്റ് നഷ്ടത്തിൽ 161. 10 പ​​ന്തി​​ൽ 34 റൺസ് നേടി പുറത്താ കാതെനിൽക്കുകയും നാല് ഓവറിൽ 19 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തുക യും ചെയ്ത റഷീദ് ഖാനാണ് സൺറൈ സേഴ്സിന്‍റെ വിജയശിൽപ്പി. ടോ​​സ് ന​​ഷ്ട​​പ്പെ​​ട്ട് ക്രീ​​സി​​ലെ​​ത്തി​​യ സ​​ണ്‍​റേ​​സേ​​ഴ്സി​​നെ 174ൽ ​​എ​​ത്തി​​ച്ച​​ത് അ​​വ​​സാ​​ന ഓ​​വ​​റു​​ക​​ളി​​ൽ റ​​ഷീ​​ദ് ഖാ​​ൻ ന​​ട​​ത്തി​​യ ക​​ട​​ന്നാ​​ക്ര​​മ​​ണ​​മാ​​യി​​രു​​ന്നു. ഓ​​പ്പ​​ണ​​ർ​​മാ​​രാ​​യ വൃ​​ദ്ധി​​മ​​ൻ സാ​​ഹ​​യും ശി​​ഖ​​ർ ധ​​വാ​​നും ഭേ​​ദ​​പ്പെ​​ട്ട തു​​ട​​ക്ക​​മി​​ട്ടു. 56 റ​​ണ്‍​സാ​​ണ് ഈ ​​സ​​ഖ്യ​​ത്തി​​ൽ പി​​റ​​ന്ന​​ത്. 24 പന്തിൽ 34 റ​​ണ്‍​സ് എ​​ടു​​ത്ത ധ​​വാ​​നെ എ​​ട്ടാം ഓ​​വ​​റി​​ന്‍റെ ആ​​ദ്യ പ​​ന്തി​​ൽ കു​​ൽ​​ദീ​​പ് യാ​​ദ​​വ് പു​​റ​​ത്താ​​ക്കി. നാ​​ലു…

Read More

ഇംഗ്ലീഷ്, സ്പാനിഷ് സ്വപ്നങ്ങൾ…

റ​ഷ്യ​യി​ൽ ഇം​ഗ്ലീ​ഷ്, സ്പാ​നി​ഷ് സ്വ​പ്ന​ങ്ങ​ൾ​ക്ക് ചി​റ​കു ന​ല്കു​ക എ​ന്ന ദൗ​ത്യ​മാ​ണ് പ​രി​ശീ​ല​ക​രാ​യ ഗാ​രത്ത് സൗ​ത്ത്ഗേ​റ്റി​നും ജൂ​​ല​​ൻ ലോ​​പെ​​ട​​ഹി​ക്കു​മു​ള്ള​ത്. ക്ല​ബ് ഫു​ട്ബോ​ളി​ലെ ര​ണ്ട് പ്ര​മു​ഖ ലീ​ഗു​ക​ളു​ടെ നാ​ടാ​ണ് ഇം​ഗ്ല​ണ്ടും സ്പെ​യി​നും. ലോ​ക​ക​പ്പി​ൽ ഇം​ഗ്ല​ണ്ടി​ന്‍റെ ശ​നി​ദ​ശ​ മാ​റ്റാ​നു​റ​ച്ചാ​ണ് പ​രി​ശീ​ല​ക​നാ​യ സൗ​ത്ത്ഗേ​റ്റ് ത​ന്ത്ര​മൊ​രു​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ലോ​ക​ക​പ്പി​ലേ​റ്റ തി​രി​ച്ച​ടി​ക്ക് ക​ണ​ക്കു​തീ​ർ​ക്കു​ക​യാ​ണ് ലോ​​പെ​​ട​​ഹി​യു​ടെ ശി​ക്ഷ​ണ​ത്തി​ലി​റ​ങ്ങു​ന്ന സ്പെ​യി​നി​ന്‍റെ ല​ക്ഷ്യം. ഗാ​ര​ത്ത് സൗ​ത്ത്‌​ഗേ​റ്റ് ലോ​കക​പ്പ് ഫു​ട്ബോ​ളി​ന്‍റെ ച​രി​ത്ര​ത്തി​ൽനി​ന്ന് അ​ത്ര എ​ളു​പ്പ​ത്തി​ലൊ​ന്നും മാ​ഞ്ഞു പോ​കാ​ത്ത പേ​രാ​ണ് ബോ​ബി ചാ​ൾ​ട്ട​ന്‍റേ​ത്. 1966 ലോ​ക​ക​പ്പി​ൽ ഇം​ഗ്ല​ണ്ടി​ന്‍റെ കു​ന്ത​മു​ന. ലോ​ക​ത്തെ എ​ക്കാ​ല​ത്തേ​യും മി​ക​ച്ച മ​ധ്യ​നി​ര​ക്കാ​രി​ൽ ഒ​രാ​ൾ. ഇം​ഗ്ല​ണ്ട് ഒ​രി​ക്ക​ൽ മാ​ത്ര​മാ​ണ് ലോ​ക​ക​പ്പ് നേ​ടി​യി​ട്ടു​ള്ള​ത്. 1966 ൽ ​ബോ​ബി ചാ​ൾ​ട്ട​ന്‍റെ പ്ര​താ​പ​കാ​ല​ത്ത്. ഇം​ഗ്ല​ണ്ടി​ന്‍റെ ആ ​പ്ര​താ​പ​കാ​ല​ത്തെ പ്ര​ക​ട​ന​ത്തെ ക്കുറി​ച്ച് എ​ല്ലാ ദി​വ​സ​വും ത​ന്‍റെ ടീ​മി​നെ ഒാ​ർ​മി​പ്പി​ക്കാ​റു​ണ്ട് പ​രി​ശീ​ല​ക​ൻ സൗ​ത്ത്ഗേ​റ്റ്. അ​ദ്ദേ​ഹ​ത്തി​ന​റി​യാം ത​ന്‍റെ ടീ​മി​ൽ പ്ര​തി​ഭ​യും യു​വ​ത്വ​വും നി​റ​ഞ്ഞ നി​ര​വ​ധി താ​ര​ങ്ങ​ളു​ണ്ടെ​ന്ന്; പ​ക്ഷേ, ഒാ​രോ ലോ​ക​ക​പ്പി​ലും…

Read More

തായ്‌വാനിൽ നീ​​തു​​വി​​നു വെ​​ള്ളി

താ​​യ്പേ​​യ്: താ​​യ്‌വാ​​ൻ ഓ​​പ്പ​​ണ്‍ അ​​ത്‌ലറ്റി​​ക്സ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ മ​​ല​​യാ​​ളി താ​​രം യു. ​​നീ​​തു​​വി​​ന് വെ​​ള്ളി. 1500 മീ​​റ്റ​​റി​​ലാ​​ണ് നീ​​തു വെ​​ള്ളി ക​​ര​​സ്ഥ​​മാ​​ക്കി​​യ​​ത്. ച​​ങ്ങ​​നാ​​ശേ​​രി അ​​സം​​പ്ഷ​​ൻ കോ​​ള​​ജ് അ​​വ​​സാ​​ന വ​​ർ​​ഷം ഡി​​ഗ്രി വി​​ദ്യാ​​ർ​​ഥി​​യാ​​ണ്. 5,000 മീ​​റ്റ​​റി​​ലും നീ​​തു മ​​ത്സ​​രി​​ക്കു​​ന്നു​​ണ്ട്. 4:43.40 സെ​​ക്ക​​ൻ​​ഡി​​ലാ​​ണ് നീ​​തു 1,500 മീ​​റ്റ​​ർ പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്. ക​​ഴി​​ഞ്ഞ വ​​ർ​​ഷം കോ​​ഴി​​ക്കോ​​ട് ന​​ട​​ന്ന സം​​സ്ഥാ​​ന സ്കൂ​​ൾ ഗെ​​യിം​​സി​​ൽ 5000, 10000 മീ​​റ്റ​​റു​​ക​​ളി​​ൽ റി​​ക്കാ​​ർ​​ഡ് കു​​റി​​ച്ചി​​രു​​ന്നു. വി​​ന​​യ​​ച​​ന്ദ്ര​​നാ​​ണ് നീ​​തു​​വി​​ന്‍റെ പ​​രി​​ശീ​​ല​​ക​​ൻ.

Read More

ലോയുടെ നിയമവും സാംപോളിയുടെ തന്ത്രവും…

റ​ഷ്യ​ൻ ലോ​ക​ക​പ്പി​ലേ​ക്ക് ശേ​ഷി​ക്കു​ന്ന​ത് 20 ദി​ന​ങ്ങ​ൾ​മാ​ത്രം. ക​ള​ത്തി​ലെ താ​ര​ങ്ങ​ൾ​ക്കൊ​പ്പം​ത​ന്നെ പ്ര​ഗ​ത്ഭ​രാ​ണ് ത​ന്ത്ര​മൊ​രു​ക്കു​ന്ന പ​രി​ശീ​ല​ക​രും. ഫു​ട്ബോ​ൾ ത​ന്ത്ര​ജ്ഞ​രു​ടെ ത​ന്ത്ര​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് ക​ള​ത്തി​ൽ ഉ​പ​യോ​ഗി​ക്കാ​നു​ള്ള ക​രു​ക്ക​ൾ മാ​ത്രാ​ണ് കളിക്കാർ. ക​ളി​ക്കാ​രെ ക​ളി​പ​ഠി​പ്പി​ക്കു​ന്ന സൂ​പ്പ​ർ ത​ന്ത്ര​ജ്ഞ​രി​ലെ പ്ര​ധാ​നി​ക​ളാ​ണ് ജ​ർ​മ​നി​യു​ടെ ജോ​വാ​ക്വിം ലോ​യും അ​ർ​ജ​ന്‍റീ​ന​യു​ടെ ഹൊ​ർ​ഹെ സാം​പോ​ളി​യും. ജോ​​വ​​ക്വിം ലോ റ​ഷ്യ​ൻ ലോ​ക​ക​പ്പി​ലെ സൂ​​പ്പ​​ർ പ​​രി​​ശീ​​ല​​ക​​ൻ ആ​​രാ​​ണെ​​ന്നു ചോ​​ദി​​ച്ചാ​​ൽ ആ​​ദ്യ പേ​​രാ​​യി ജോ​​വാ​​ക്വിം ലോ​​യെ പ​​റ​​യാ​​ത്ത​​വ​​ർ വി​​ര​​ള​​മാ​​യി​​രി​​ക്കും. ജ​​ർ​​മ​​നി​​ക്കു നാ​​ലാം ലോ​​ക​​ക​​പ്പു നേ​​ടി​​ക്കൊ​​ടു​​ത്ത പ​​രി​​ശീ​​ല​​ക​​ൻ. ഏ​​തൊ​​രു പ​​രി​​ശീ​​ല​​ക​​ന്‍റെ​​യും വ​​ലി​​യ ആ​​ഗ്ര​​ഹ​​മാ​​ണ് വി​​ജ​​യം ശീ​​ല​​മാ​​ക്കി​​യ ഒ​​രു ടീ​​മി​​നെ വാ​​ർ​​ത്തെ​​ടു​​ക്കു​​ക എ​​ന്ന​​ത്. തു​​ട​​ക്ക​​ത്തി​​ൽ പ​​ല​​പ്പോ​​ഴും ത​​ന്ത്ര​​ങ്ങ​​ൾ പ​​രാ​​ജ​​യ​​പ്പെ​​ട്ടേ​​ക്കാം. പ​​ക്ഷേ, തു​​ട​​ർ​​ച്ച​​യാ​​യി ക​​ഠി​​നാ​​ധ്വാ​​നം ചെ​​യ്താ​​ൽ അ​​ത്ത​​ര​​മൊ​​രു ടീ​​മി​​നെ വാ​​ർ​​ത്തെ​​ടു​​ക്കാ​​ൻ സാ​​ധി​​ക്കും എ​​ന്ന​​തി​​ന് ഉ​​ത്ത​​മ ഉ​​ദാ​​ഹ​​ര​​ണ​​മാ​​ണ് ജോ​​വ​​ക്വിം ലോ. ​​മി​​ക്ക പ​​രി​​ശീ​​ല​​ക​​ർ​​ക്കും ഇ​​തു സാ​​ധി​​ച്ചെ​​ന്നു​​ വ​​രി​​ല്ല. കാ​​ര​​ണം, ര​​ണ്ടോ മൂ​​ന്നോ പ​​രാ​​ജ​​യ​​ങ്ങ​​ളു​​ടെ പേ​​രി​​ൽ ഫു​​ട്ബോ​​ൾ ഫെ​​ഡ​​റേ​​ഷ​​നു​​ക​​ൾ കോ​​ച്ചി​​നെ മാ​​റ്റി​​ക്ക​​ള​​യും. ദും​​ഗ​​യു​​ടെ​​യും…

Read More

മോ​ദി​യെ വെ​ല്ലു​വി​ളി​ച്ച കോ​ഹ്‌ലി​ക്ക് എ​ട്ടി​ന്‍റെ പ​ണി!

മും​​ബൈ: ശാ​​രീ​​രി​​ക​​ക്ഷ​​മ​​ത നി​​ല​​നി​​ർ​​ത്താ​​നു​​ള്ള സ​​ന്ദേ​​ശ​​വു​​മാ​​യി സോ​​ഷ്യ​​ൽ​​മീ​​ഡി​​യവ​​ഴി കേ​​ന്ദ്ര​​കാ​​യി​​കമ​​ന്ത്രി രാ​​ജ്യ​​വ​​ർ​​ധ​​ൻ സിം​​ഗ് റാ​​ത്തോ​​ഡ് ആ​​രം​​ഭി​​ച്ച #HumFitTohIndiaFit കാ​​ന്പെ​​യ്നി​​ൽ പ​​ങ്കെ​​ടു​​ത്ത് പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​യെ വെ​​ല്ലു​​വി​​ളി​​ച്ച ക്രി​​ക്ക​​റ്റ് ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി​​ക്ക് കി​​ട്ടി​​യ​​ത് എ​​ട്ടി​​ന്‍റെ പ​​ണി! ഇം​​ഗ്ലീ​​ഷ് കൗ​​ണ്ടി​​യി​​ൽ സ​​റെ​​യ്ക്കാ​​യി ക​​ളി​​ക്കാ​​ൻ ഒ​​രു​​ങ്ങു​​ക​​യാ​​യി​​രു​​ന്നു കോ​​ഹ്‌​ലി​​യു​​ടെ ക​​ഴു​​ത്ത് ഉ​​ളു​​ക്കി. ക​​ഴു​​ത്തി​​നു പ​​രി​​ക്കേ​​റ്റ​​തി​​നാ​​ൽ കോ​​ഹ്‌​ലി​​ക്ക് കൗ​​ണ്ടി​​യി​​ൽ ക​​ളി​​ക്കാ​​ൻ സാ​​ധി​​ക്കി​​ല്ലെ​​ന്നും ചി​​കി​​ത്സ ആ​​വ​​ശ്യ​​മാ​​ണെ​​ന്നും ബി​​സി​​സി​​ഐ അ​​റി​​യി​​ച്ചു. ഡി​​സ്ക് സ്ഥാ​​നം തെ​​റ്റി​​യെ​​ന്നാ​​യി​​രു​​ന്നു ആ​​ദ്യം​​വ​​ന്ന വാ​​ർ​​ത്ത. എ​​ന്നാ​​ൽ, ഡി​​സ്കി​​നു കു​​ഴ​​പ്പ​​മി​​ല്ലെ​​ന്നും ക​​ഴു​​ത്തി​​നേ​​റ്റ ഉ​​ളു​​ക്കാ​​ണ് പ്ര​​ശ്ന​​മെ​​ന്നും ബി​​സി​​സി​​ഐ ആ​​ക്ടിം​​ഗ് സെ​​ക്ര​​ട്ട​​റി അ​​മി​​താ​​ഭ് ചൗ​​ധ​​രി പ​​റ​​ഞ്ഞു. ബി​​സി​​സി​​ഐ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് ചി​​കി​​ത്സ ന​​ട​​ത്തു​​ക. ജൂ​​ണ്‍ 15ന് ​​കോ​​ഹ്‌​ലി​​യെ ഫി​​റ്റ്ന​​സ് പ​​രി​​ശോ​​ധ​​ന​​യ്ക്ക് വി​​ധേ​​യ​​നാ​​ക്കു​​മെ​​ന്നും അ​​ദ്ദേ​​ഹം അ​​റി​​യി​​ച്ചു. ഐ​​പി​​എ​​ല്ലി​​ൽ സ​​ണ്‍​റൈ​​സേ​​ഴ്സ് ഹൈ​​ദ​​രാ​​ബാ​​ദി​​നെ​​തി​​രേ 17-ാം തീ​​യ​​തി ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​നി​​ടെ​​യാ​​ണ് കോ​​ഹ്‌​ലി​​യു​​ടെ ക​​ഴു​​ത്തി​​നു പ​​രി​​ക്കേ​​റ്റ​​തെ​​ന്നാ​​ണ് ബി​​സി​​സി​​ഐ വൃ​​ത്ത​​ങ്ങ​​ൾ അ​​റി​​യി​​ച്ച​​ത്. എ​​ന്നാ​​ൽ, ഫി​​റ്റ്ന​​സ് ച​​ല​​ഞ്ച് ഏ​​റ്റെ​​ടു​​ത്ത് മോ​​ദി​​യെ വെ​​ല്ലു​​വി​​ളി​​ച്ച് 20…

Read More

കാ​മു​കി​മാ​ർ ര​ണ്ട്..! ഇ​രു​വ​രെ​യും വി​വാ​ഹം ചെ​യ്യാ​നൊ​രു​ങ്ങി റൊ​ണാ​ൾ​ഡീ​ഞ്ഞോ

റി​യോ ഡി ​ഷാ​നെ​റോ: ഒ​രേ​സ​മ​യം ര​ണ്ടു സ്ത്രീ​ക​ളെ വി​വാ​ഹം ചെ​യ്യാ​നൊ​രു​ങ്ങി ബ്ര​സീ​ലി​യ​ൻ മു​ൻ ഫു​ട്ബോ​ൾ താ​രം റൊ​ണാ​ൾ​ഡീ​ഞ്ഞോ. ബി​യാ​ട്രി​സ് സൂ​സ, പ്രി​സി​ല്ല കൊ​യ്ലോ എ​ന്നി​വ​രു​മാ​യാ​ണ് ഓ​ഗ​സ്റ്റി​ൽ റൊ​ണാ​ൾ​ഡീ​ഞ്ഞോ​യു​ടെ വി​വാ​ഹം നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. 2016-ലാ​ണ് ബി​യാ​ട്രി​സി​നെ റൊ​ണാ​ൾ​ഡീ​ഞ്ഞോ ഡേ​റ്റ് ചെ​യ്തു തു​ട​ങ്ങു​ന്ന​ത്. എ​ന്നി​രു​ന്നാ​ലും പ്രി​സി​ല്ല​യു​മാ​യി മു​ന്പു​ണ്ടാ​യി​രു​ന്ന ബ​ന്ധം തു​ട​രു​ക​യും ചെ​യ്തു. പ്രി​സി​ല്ല​യോ​ടു വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പു​ത​ന്നെ റൊ​ണാ​ൾ​ഡീ​ഞ്ഞോ വി​വാ​ഹാ​ഭ്യ​ർ​ഥ​ന ന​ട​ത്തി​യി​രു​ന്നു. ഡി​സം​ബ​ർ മു​ത​ൽ പ്രി​സി​ല്ല​യും ബി​യാ​ട്രി​സും റൊ​ണാ​ൾ​ഡീ​ഞ്ഞോ​യ്ക്കൊ​പ്പം റി​യോ ഡി ​ഷാ​നെ​റോ​യി​ലെ ബം​ഗ്ലാ​വി​ലാ​ണു ക​ഴി​ഞ്ഞി​രു​ന്ന​ത്. ഇ​വ​രെ ര​ണ്ടു പേ​രെ​യും റൊ​ണാ​ൾ​ഡീ​ഞ്ഞോ ഉ​ട​ൻ വി​വാ​ഹം ചെ​യ്യു​മെ​ന്ന് ബ്ര​സീ​ലി​ലെ ഒ ​ഡി​യ പ​ത്ര​മാ​ണു റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. മു​ൻ ലോ​ക ഫു​ട്ബോ​ള​റാ​യ റൊ​ണാ​ൾ​ഡീ​ഞ്ഞോ, ജ​നു​വ​രി​യി​ൽ പ്രി​സി​ല്ല​യോ​ടും ബി​യാ​ട്രി​സി​നോ​ടും വീ​ണ്ടും വി​വാ​ഹാ​ഭ്യ​ർ​ഥ​ന ന​ട​ത്തി​യെ​ന്നും ഇ​രു​വ​രെ​യും ഒ​രു​മി​ച്ചു വി​വാ​ഹം ചെ​യ്യു​മെ​ന്നും ഒ ​ഡി​യ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. കൂ​ടാ​തെ, ഭാ​ര്യ​മാ​രാ​കു​ന്ന ര​ണ്ടു യു​വ​തി​ക​ൾ​ക്കും 1500 യൂ​റോ വീ​തം റൊ​ണാ​ൾ​ഡീ​ഞ്ഞോ ന​ൽ​കു​മെ​ന്നും…

Read More

ഫ്ര​ഞ്ച് ഓ​പ്പ​ൺ: സെ​റീ​ന ആ​ദ്യ റൗ​ണ്ടി​ൽ‌ പ്ലി​സ്കോ​വ​യെ നേ​രി​ടും

പാ​രീ​സ്: മു​ന്‍ ലോ​ക ഒ​ന്നാം ന​മ്പ​ര്‍ സെ​റീ​ന വി​ല്യം​സ് ഫ്ര​ഞ്ച് ഓ​പ്പ​ൺ ആ​ദ്യ റൗ​ണ്ടി​ൽ ചെ​ക്ക് താ​രം ക്രി​സ്റ്റി​ന പ്ലി​സ്കോ​വ​യെ നേ​രി​ടും. പ്ര​സ​വാ​വ​ധി​ക്കാ​യി ടെ​ന്നീ​സി​ല്‍​നി​ന്നു മാ​റി​നി​ന്ന ശേ​ഷ​മു​ള്ള സെ​റീ​ന​യു​ടെ ആ​ദ്യ ഗ്രാ​ൻ​ഡ് സ്ലാം ​പോ​രാ​ട്ട​മാ​ണ് പാ​രീ​സി​ൽ. ഈ ​മാ​സം 27 മു​ത​ല്‍ ജൂ​ണ്‍ 10 വ​രെ റോ​ളം​ഗ് ഗാ​രോ യി​ലെ ക്ലേ ​കോ​ര്‍​ട്ടി​ല്‍ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ‌ സെ​റീ​ന​യ്ക്കു പ​ക്ഷെ സീ​ഡിം​ഗ് ഇ​ല്ല. സെ​റീ​ന മൂ​ന്നു ത​വ​ണ റോ​ളം​ഗ് ഗാ​രോ​യി​ൽ ചാ​മ്പ്യ​നാ​യി​ട്ടു​ണ്ട്. 2017ല്‍ ​ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ ജ​യ​ത്തി​നു​ശേ​ഷം പ്ര​സ​വാ​വ​ധി​ക്കാ​യി ടെ​ന്നീ​സി​ല്‍​നി​ന്നു മാ​റി​നി​ന്ന സെ​റീ​ന മാ​ര്‍​ച്ചി​ലാ​ണ് കോ​ര്‍​ട്ടി​ലേ​ക്കു മ​ട​ങ്ങി​യ​ത്തി​യ​ത്. തി ​രി​ച്ചു​വ​ര​വി​ല്‍ സെ​റീ​ന ഇ​ന്ത്യ​ന്‍ വെ​ല്‍​സി​ലും മ​യാ​മി​യി​ലും തു​ട​ക്ക​ത്തി​ലേ പു​റ​ത്താ​യി. അ​തി​നു​ശേ​ഷം ന​ട​ന്ന ക്ലേ​കോ​ര്‍​ട്ട് ടൂ​ര്‍​ണ​മെ​ന്‍റു​ക​ളാ​യ മാ​ഡ്രി​ഡ്, റോം ​ഓ പ്പ​ണു​ക​ളി​ല്‍​നി​ന്നു പി​ന്‍​മാ​റു​ക​യും ചെ​യ്തു. നി​ല​വി​ലെ റാ​ങ്കിം​ഗി​ല്‍ 453-ാം സ്ഥാ​ന​ത്താ​ണ്, 23 ഗ്രാ​ന്‍​സ് സ്ലാം ​കി​രീ​ട​ങ്ങ​ള്‍ നേ​ടി​യ അ​മേ​രി​ക്ക​ന്‍ താ​രം.…

Read More

യൂ​ബ​ര്‍ ക​പ്പ്: ഇ​ന്ത്യ പു​റ​ത്ത്

ബാ​ങ്കോ​ക്ക്: യൂ​ബ​ര്‍ ക​പ്പ് ബാ​ഡ്മി​ന്‍റ​ണി​ല്‍നി​ന്ന് ഇ​ന്ത്യ​ പു​റ​ത്താ​യി. ഗ്രൂ​പ്പ് എ​യി​ല്‍ ജ​പ്പാ​നോ​ട് 5-0ന്‍റെ ​തോ​ല്‍വി​യാ​ണ് ഇ​ന്ത്യ​ന്‍ ടീം ​നേ​രി​ട്ട​ത്. സിം​ഗി​ള്‍സി​ല്‍ സൈ​ന നെ​ഹ്‌വാ​ള്‍ നാ​ലു മാ​ച്ച് പോ​യി​ന്‍റ് ന​ഷ്ട​മാ​ക്കി തോ​ല്‍വി​യേ​റ്റു​വാ​ങ്ങി. പി.​വി. സി​ന്ധു, അ​ശ്വി​നി പൊ​ന്ന​പ്പ എ​ന്നി​വ​രി​ല്ലാ​തെ​യാ​ണ് ഇ​ന്ത്യ ടൂ​ര്‍ണ​മെ​ന്‍റി​ലെ​ത്തി​യ​ത്. ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ​ക്കു തോ​ല്‍വി​യാ​യി​രു​ന്നു. സൈ​ന- അ​കാ​നെ യാ​മ​ഗു​ച്ചി സിം​ഗി​ള്‍സി​ല്‍ ഇ​ന്ത്യ​ന്‍ താ​ര​ത്തി​നു തോ​ല്‍വി നേ​രി​ട്ടു. നി​ര്‍ണാ​യ​മാ​യ മൂ​ന്നാം ഗെ​യി​മി​ല്‍ സൈ​ന ലോ​ക ര​ണ്ടാം ന​മ്പ​ർ താരത്തോടു വ​രു​ത്തി​യ പി​ഴ​വു​ക​ളാ​ണ് തോ​ല്‍വി​ക്കി​ട​യാ​ക്കി​യ​ത്. നാ​ലു മാ​ച്ച് പോ​യി​ന്‍റു​ക​ള്‍ ന​ഷ്ട​മാ​ക്കി​യ സൈ​ന 21-19, 9-21, 22-20ന് ​തോ​റ്റു. ഡ​ബി​ള്‍സി​ല്‍ സം‍യോ​ജി​ത ഘോ​ര്‍പ​ടെ-​പ്ര​ജാ​ക്ത സാ​വ​ന്ത് സ​ഖ്യം 21-15, 21-6ന് ​ലോ​ക നാ​ലാം ന​മ്പ​ര്‍ അ​യാ​കാ ത​ക​ഹാ​ഷി-​മി​സാ​കി മ​റ്റ്‌​സു​ടോ​മോ സ​ഖ്യ​ത്തോ​ട് തോ​റ്റു. ര​ണ്ടാം സിം​ഗി​ൾസി​ല്‍ വൈ​ഷ്ണ​വി റെ​ഡ്ഢി ജാ​ക്ക​യെ ലോ​ക ചാ​മ്പ്യ​ന്‍ നൊ​സോ​മി ഒ​കു​ഹാ​ര 21-10, 21-13ന് ​പ​രാ​ജ​യ​പ്പെ​ടു​ത്തി. നാ​ലാം മ​ത്സ​ര​ത്തി​ല്‍…

Read More

അ​ര്‍ജ​ന്‍റീ​ന​യ്ക്കു തി​രി​ച്ച​ടി; റൊ​മേ​രോ പു​റ​ത്ത്

ബു​വ​നോ​സ് ആ​രീ​സ്: ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ള്‍ക്കാ​യി അ​ര്‍ജ​ന്‍റീ​ന റ​ഷ്യ​യി​ലേ​ക്കു തി​രി​ക്കും മു​മ്പ് ആ​ദ്യ തി​രി​ച്ച​ടി. ഒ​ന്നാം ന​മ്പ​ര്‍ ഗോ​ള്‍കീ​പ്പ​ര്‍ സെ​ര്‍ജി​യോ റൊ​മേ​രോ പ​രി​ക്കി​നെ​ത്തു​ട​ര്‍ന്ന് ലോ​ക​ക​പ്പ് ടീ​മി​ല്‍നി​ന്നു പു​റ​ത്താ​യി. റൊ​മേ​രോ​യ്ക്കു മു​ട്ടി​ന് പ​രി​ക്കാ​ണെ​ന്ന് അ​ര്‍ജ​ന്‍റീ​ന ഫു​ട്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​നാ​ണ് അ​റി​യി​ച്ച​ത്. ലോ​ക​ക​പ്പി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ള്‍ക്കാ​യി ബു​വ​നോ​സ് ആ​രീ​സി​ല്‍ ന​ട​ത്തി​യ പ​രി​ശീ​ല​ന​ത്തി​നി​ടെ​യാ​ണ് അ​ര്‍ജ​ന്‍റീ​ന​യു​ടെ ഒ​ന്നാം ന​മ്പ​ര്‍ ഗോ​ളി​ക്കു വ​ല​തു മു​ട്ടി​നു പ​രി​ക്കേ​റ്റ​ത്. അ​ര്‍ജ​ന്‍റീ​ന​യു​ടെ ച​രി​ത്ര​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ദേ​ശീ​യ​മ​ത്സ​രം ക​ളി​ച്ച ഗോ​ള്‍കീ​പ്പ​റാ​ണ് റൊ​മേ​രോ. മു​പ്പ​ത്തി​യൊ​ന്നു​കാ​ര​നാ​യ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് താ​രം 83 ത​വ​ണ ദേ​ശീ​യ​കു​പ്പാ​യ​മി​ട്ടു. 2010, 2014 ലോ​ക​ക​പ്പി​ലും റൊ​മേ​രോ​യാ​യി​രു​ന്നു ഗോ​ള്‍കീ​പ്പ​ര്‍.

Read More