വി​ട… കു​നി​ഷി​ഗെ ക​മാ​മോ​ട്ടോ അ​​​​ന്ത​​​​രി​​​​ച്ചു

ജ​​​​പ്പാ​​​​ൻ: ജ​​​​പ്പാ​​​​ൻ ദേ​​​​ശീ​​​​യ ഫു​​​​ട്ബോ​​​​ൾ ടീ​​​​മി​​​​ലെ റി​​​​ക്കാ​​​​ർ​​​​ഡ് ഗോ​​​​ൾ വേ​​​​ട്ട​​​​ക്കാ​​​​ര​​​​നാ​​​​യ കു​​​​നി​​​​ഷി​​​​ഗെ ക​​​​മാ​​​​മോ​​​​ട്ടോ (81) അ​​​​ന്ത​​​​രി​​​​ച്ചു. കു​​​​നി​​​​ഷി​​​​ഗെ കു​​​​റ​​​​ച്ചു​​​​കാ​​​​ല​​​​മാ​​​​യി ചി​​​​കി​​​​ത്സ​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു. ന്യു​​​​മോ​​​​ണി​​​​യ ബാ​​​​ധി​​​​ച്ച് ഇ​​​​ന്ന​​​​ലെ പു​​​​ല​​​​ർ​​​​ച്ചെ ഒ​​​​സാ​​​​ക്ക ജി​​ല്ല​​യി​​ലെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ വ​​​​ച്ചാ​​​​യി​​​​രു​​​​ന്നു അ​​​​ന്ത്യ​​​​മെ​​​​ന്ന് ജാ​​​​പ്പ​​​​നീ​​​​സ് ഫു​​​​ട്ബോ​​​​ൾ അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞു. 1968 ഒ​​​​ളി​​​​ന്പി​​​​ക്സി​​​​ൽ ജ​​​​പ്പാ​​​​ന് വെ​​​​ങ്ക​​​​ല മെ​​​​ഡ​​​​ൽ നേ​​​​ടാ​​​​ൻ ക​​​​മാ​​​​മോ​​​​ട്ടോ​​​​യു​​​​ടെ പ്ര​​​​ക​​​​ട​​​​നം നി​​​​ർ​​​​ണാ​​​​യ​​​​ക​​​​മാ​​​​യി. ഒ​​​​ളി​​​​ന്പി​​​​ക്സി​​​​ൽ ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ ഗോ​​​​ൾ നേ​​​​ടി​​​​യ താ​​​​ര​​​​വു​​​​മാ​​​​യി (ഏ​​​​ഴ് ഗോ​​​​ളു​​​​ക​​​​ൾ). പു​​​​രു​​​​ഷ ഫു​​​​ട്ബോ​​​​ളി​​​​ൽ രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ ഏ​​​​റ്റ​​​​വും മി​​​​ക​​​​ച്ച ഗോ​​​​ൾ സ്കോ​​​​റ​​​​റു​​​​മാ​​​​യി. ഫോ​​​​ർ​​​​വേ​​​​ഡ് താ​​​​ര​​​​മാ​​​​യ കു​​​​നി​​​​ഷി​​​​ഗെ സ​​​​മു​​​​റാ​​​​യ് ബ്ലൂ​​​​വി​​​​നാ​​​​യി 13 വ​​​​ർ​​​​ഷം ക​​​​ളി​​​​ച്ചു. പിന്നീട്‌ സെ​​​​റെ​​​​സോ ഒ​​​​സാ​​​​ക്ക എ​​​​ന്ന​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന യാ​​​​ൻ​​​​മാ​​​​ർ ഡീ​​​​സ​​​​ലി​​​​ൽ ക്ല​​​​ബ് ക​​​​രി​​​​യ​​​​ർ ചെ​​​​ല​​​​വ​​​​ഴി​​​​ച്ചു. ദേ​​​​ശീ​​​​യ ടീ​​​​മി​​​​നാ​​​​യി 76 മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ നി​​​​ന്ന് 75 ഗോ​​​​ളു​​​​ക​​​​ൾ നേ​​​​ടി. മാ​​​​റ്റ്സു​​​​ഷി​​​​ത ഇ​​​​ല​​​​ക്‌​​ട്രി​​​​ക്, ഗാം​​​​ബ ഒ​​​​സാ​​​​ക്ക എ​​​​ന്നീ ടീ​​​​മു​​​​ക​​​​ളെ പ​​​​രി​​​​ശീ​​​​ലി​​​​പ്പി​​​​ക്കു​​​​ക​​​​യും 1998 മു​​​​ത​​​​ൽ എ​​​​ട്ടു​​വ​​​​ർ​​​​ഷം ജ​​​​പ്പാ​​​​ൻ ഫു​​​​ട്ബോ​​​​ൾ…

Read More

എ​എ​ഫ്സി വ​നി​താ ഏ​ഷ്യ​ന്‍ ക​പ്പ്: മാ​റ്റു​ര​യ്ക്കാ​ന്‍ ഇ​ന്ത്യ​യും; യോ​ഗ്യ​ത നേ​ട്ടം ര​ണ്ടു പ​തി​റ്റാ​ണ്ടി​നു ശേ​ഷം

യാ​​​​ങ്കോ​​​​ണ്‍: ഇ​​​​ന്ത്യ​​​​ൻ അ​​​​ണ്ട​​​​ർ20 വ​​​​നി​​​​താ ദേ​​​​ശീ​​​​യ ഫു​​​​ട്ബോ​​​​ൾ ടീം ​​​​എ​​​​എ​​​​ഫ്സി അ​​​​ണ്ട​​​​ർ20 വ​​​​നി​​​​താ ഏ​​​​ഷ്യ​​​​ൻ ക​​​​പ്പി​​​​ന് യോ​​​​ഗ്യ​​​​ത നേ​​​​ടി. ഇ​​​​ന്ന​​​​ലെ യാ​​​​ങ്കോ​​​​ണി​​​​ലെ തു​​​​വു​​​​ന്ന സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ൽ ന​​​​ട​​​​ന്ന മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ആ​​​​തി​​​​ഥേ​​​​യ​​​​രാ​​​​യ മ്യാ​​​​ൻ​​​​മ​​​​റി​​​​നെ 1-0ന് ​​​​പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി​​​​യാ​​​​ണ് 20 വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ ആ​​​​ദ്യ​​​​മാ​​​​യി ഇ​​​​ന്ത്യ​​​​ൻ വ​​​​നി​​​​ത​​​​ക​​​​ൾ ഏ​​​​ഷ്യ​​​​ൻ ക​​​​പ്പ് യോ​​​​ഗ്യ​​​​താ നേ​​​​ട്ടം കൈ​​​​വ​​​​രി​​​​ച്ച​​​​ത്. ഗ്രൂ​​​​പ്പ് ഡി ​​​​പോ​​​​രാ​​​​ട്ട​​​​ത്തി​​​​ൽ മ്യാ​​​​ൻ​​​​മ​​​​റി​​​​നെ മ​​​​റി​​​​ക​​​​ട​​​​ന്ന​​​​തോ​​​​ടെ ഏ​​​​ഴ് പോ​​​​യി​​​​ന്‍റു​​​​മാ​​​​യി ഇ​​​​ന്ത്യ​​​​ൻ വ​​​​നി​​​​ത​​​​ക​​​​ൾ ഗ്രൂ​​​​പ്പി​​​​ൽ ഒ​​​​ന്നാ​​​​മ​​​​തെ​​​​ത്തി. അ​​​​ടു​​​​ത്ത വ​​​​ർ​​​​ഷം താ​​​​യ്​​​​ല​​​​ൻ​​​​ഡി​​​​ലാ​​​​ണ് മ​​​​ത്സ​​​​രം. 27-ാം മി​​​​നി​​​​റ്റി​​​​ൽ ഇ​​​​ന്ത്യ​​​​യു​​​​ടെ പൂ​​​​ജ മ്യാ​​​​ൻ​​​​മ​​​​ർ ഗോ​​​​ൾ കീ​​​​പ്പ​​​​റെ നി​​​​സ​​​​ഹാ​​​​യ​​​​യാ​​​​ക്കി സ്കോ​​​​ർ ചെ​​​​യ​​​​ത് ഇ​​​​ന്ത്യ​​​​യു​​​​ടെ നീ​​​​ണ്ട​​കാ​​​​ല​​​​ത്തെ കാ​​​​ത്തി​​​​രി​​​​പ്പി​​​​ന് വി​​​​രാ​​​​മ​​​​മി​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഹോം ​​​​സ​​​​പ്പോ​​​​ർ​​​​ട്ട്:ആ​​​​ദ്യ പ​​​​കു​​​​തി​​​​യി​​​​ൽ 1-0ന് ​​​​ലീ​​​​ഡ് നേ​​​​ടി​​​​യ ഇ​​​​ന്ത്യ​​​​ക്കു​​​​മേ​​​​ൽ ശ​​​​ക്ത​​​​മാ​​​​യ ആ​​​​ക്ര​​​​മ​​​​ണം ര​​​​ണ്ടാം പ​​​​കു​​​​തി​​​​യി​​​​ൽ മ്യാ​​​​ൻ​​​​മ​​​​ർ ന​​​​ട​​​​ത്തി. ഹോം ​​​​ഗ്രൗ​​​​ണ്ടി​​​​ൽ ആ​​​​രാ​​​​ധ​​​​ക സ​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ നി​​​​ന്ന് ഊ​​​​ർ​​​​ജം​​​​കൊ​​​​ണ്ട് മ്യാ​​​​ൻ​​​​മ​​​​ർ അ​​​​റ്റാ​​​​ക്കിം​​​​ഗ് മ​​​​ത്സ​​​​രം പു​​​​റ​​​​ത്തെ​​​​ടു​​​​ത്ത​​​​തോ​​​​ടെ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി ഇ​​​​ന്ത്യ​​​​ൻ ഗോ​​​​ൾ പോ​​​​സ്റ്റ്…

Read More

ഐ​എ​സ്എ​ൽ 2025-26 സീ​സ​ൺ: സു​പ്രീം​കോ​ട​തി തീ​രു​മാ​നി​ക്ക​ട്ടെ…

ന്യൂ​​ഡ​​ല്‍​ഹി: രാ​​ജ്യ​​ത്തെ ഒ​​ന്നാം ഡി​​വി​​ഷ​​ന്‍ ഫു​​ട്‌​​ബോ​​ളാ​​യ ഇ​​ന്ത്യ​​ന്‍ സൂ​​പ്പ​​ര്‍ ലീ​​ഗ് (ഐ​​എ​​സ്എ​​ല്‍) പ്ര​​തി​​സ​​ന്ധി അ​​നി​​ശ്ചി​​ത​​മാ​​യി തു​​ട​​രു​​ന്ന പ​​ശ്ചാ​​ത്ത​​ല​​ത്തി​​ല്‍ സു​​പ്രീം​​കോ​​ട​​തി​​യു​​ടെ ഇ​​ട​​പെ​​ട​​ല്‍ ആ​​വ​​ശ്യ​​പ്പെ​​ട്ട് ക്ല​​ബ്ബു​​ക​​ള്‍. റി​​ലൈ​​ന്‍​സി​​ന്‍റെ ഫു​​ട്‌​​ബോ​​ള്‍ സ്‌​​പോ​​ര്‍​ട്‌​​സ് ഡെ​​വ​​ല​​പ്‌​​മെ​​ന്‍റ് ലി​​മി​​റ്റ​​ഡാ​​ണ് (എ​​ഫ്എ​​സ്ഡി​​എ​​ല്‍) നി​​ല​​വി​​ല്‍ ഐ​​എ​​സ്എ​​ല്ലി​​ന്‍റെ ന​​ട​​ത്തി​​പ്പു​​കാ​​ര്‍. ഓ​​ള്‍ ഇ​​ന്ത്യ ഫു​​ട്‌​​ബോ​​ള്‍ അ​​സോ​​സി​​യേ​​ഷ​​നു​​മാ​​യു​​ള്ള (എ​​ഐ​​എ​​ഫ്എ​​ഫ്) മാ​​സ്റ്റ​​ര്‍ റൈ​​റ്റ് എ​​ഗ്രി​​മെ​​ന്‍റ് (എം​​ആ​​ര്‍​എ) പു​​തു​​ക്കാ​​ത്ത​​താ​​ണ് 2025-26 സീ​​സ​​ണ്‍ ഐ​​എ​​സ്എ​​ല്‍ എ​​ന്നു തു​​ട​​ങ്ങു​​മെ​​ന്ന​​റി​​യാ​​തെ ക്ല​​ബ്ബു​​ക​​ള്‍ ഇ​​രു​​ട്ടി​​ലാ​​കാ​​ന്‍ കാ​​ര​​ണം. അ​​തു​​കൊ​​ണ്ടു​​ത​​ന്നെ ബം​​ഗ​​ളൂ​​രു എ​​ഫ്‌​​സി, ചെ​​ന്നൈ​​യി​​ന്‍ എ​​ഫ്‌​​സി, ഒ​​ഡീ​​ഷ എ​​ഫ്‌​​സി തു​​ട​​ങ്ങി​​യ ക്ല​​ബ്ബു​​ക​​ള്‍ ക​​ളി​​ക്കാ​​രു​​ടെ സാ​​ല​​റി റ​​ദ്ദാ​​ക്കി. കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്‌​​സ് എ​​ഫ്‌​​സി അ​​ട​​ക്ക​​മു​​ള്ള മ​​റ്റു ക്ല​​ബ്ബു​​ക​​ള്‍ പ്രീ​​സീ​​സ​​ണ്‍ ത​​യാ​​റെ​​ടു​​പ്പു​​ക​​ള്‍ വേ​​ണ്ടെ​​ന്നും​​ വ​​ച്ചു. ഇ​​തി​​നി​​ടെ ഏ​​ഴി​​ന് എ​​ഐ​​എ​​ഫ്എ​​ഫ്, ഐ​​എ​​സ്എ​​ല്‍ ക്ല​​ബ് പ്ര​​തി​​നി​​ധി​​ക​​ളു​​ടെ യോ​​ഗം വി​​ളി​​ക്കു​​ക​​യും സൂ​​പ്പ​​ര്‍ ക​​പ്പ് ന​​ട​​ത്താ​​ന്‍ ഉ​​ദ്ദേ​​ശി​​ക്കു​​ന്ന​​താ​​യി അ​​റി​​യി​​ക്കു​​ക​​യും ചെ​​യ്തു. ഐ​​എ​​സ്എ​​ല്‍ സ്ലോ​​ട്ടി​​ല്‍, സെ​​പ്റ്റം​​ബ​​ര്‍-​​ഡി​​സം​​ബ​​റി​​ല്‍ സൂ​​പ്പ​​ര്‍ ക​​പ്പ് ന​​ട​​ത്താ​​മെ​​ന്നാ​​ണ് എ​​ഐ​​എ​​ഫ്എ​​ഫ് പ്ര​​സി​​ഡ​​ന്‍റ് ക​​ല്യാ​​ണ്‍ ചൗ​​ബെ…

Read More

മെ​​സി രാ​​ഷ്‌​ട്രീ​​യം! മെ​സി​യു​ടെ സ​ന്ദ​ര്‍​ശ​ന​ത്തി​ല്‍ ക​രാ​ര്‍ ലം​ഘി​ച്ച​ത് കേ​ര​ള സ​ര്‍​ക്കാ​രെ​ന്ന് അ​ര്‍​ജ​ന്‍റൈ​ൻ അ​സോ​സി​യേ​ഷ​ന്‍

ബു​​വാ​​നോ​​സ് ആ​​രീ​​സ്: ക​​ളി​​ക്ക​​ളം വി​​ട്ട് രാ​​ഷ്‌​ട്രീ​​യ യു​​ദ്ധ​​മാ​​യ ല​​യ​​ണ​​ല്‍ മെ​​സി​​യു​​ടെ കേ​​ര​​ള സ​​ന്ദ​​ര്‍​ശ​​ന വി​​വാ​​ദ​​ത്തി​​ല്‍, കേ​​ര​​ള സ​​ര്‍​ക്കാ​​രി​​നെ പ്ര​​തി​​ക്കൂ​​ട്ടി​​ലാ​​ക്കി അ​​ര്‍​ജ​​ന്‍റൈ​​ന്‍ ഫു​​ട്‌​​ബോ​​ള്‍ അ​​സോ​​സി​​യേ​​ഷ​​ന്‍ (എ​​എ​​ഫ്എ) പ്ര​​തി​​നി​​ധി രം​​ഗ​​ത്ത്. അ​​ര്‍​ജ​​ന്‍റൈൻ ഫു​​ട്‌​​ബോ​​ള്‍ ടീ​​മി​​ന്‍റെ സ​​ന്ദ​​ര്‍​ശ​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ക​​രാ​​ര്‍ ലം​​ഘി​​ച്ച​​ത് കേ​​ര​​ള സ​​ര്‍​ക്കാ​​രാ​​ണെ​​ന്ന വെ​​ളി​​പ്പെ​​ടു​​ത്ത​​ലു​​മാ​​യി എ​​എ​​ഫ്എ കൊ​​മേ​​ഷ​​ല്‍ ആ​​ന്‍​ഡ് മാ​​ര്‍​ക്ക​​റ്റിം​​ഗ് വി​​ഭാ​​ഗം മേ​​ധാ​​വി ലി​​യാ​​ന്‍​ഡ്രോ പീ​​റ്റേ​​ഴ്‌​​സ് രം​​ഗ​​ത്തെ​​ത്തി. 2022 ഫി​​ഫ ഖ​​ത്ത​​ല്‍ ലോ​​ക​​ക​​പ്പ് ജേ​​താ​​ക്ക​​ളാ​​യ അ​​ര്‍​ജ​​ന്‍റൈ​​ന്‍ ദേ​​ശീ​​യ ഫു​​ട്‌​​ബോ​​ള്‍ ടീ​​മി​​നെ കേ​​ര​​ള​​ത്തി​​ലേ​​ക്കു കൊ​​ണ്ടുവ​​രു​​ന്ന​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് കേ​​ര​​ള കാ​​യി​​കമ​​ന്ത്രി വി. ​​അ​​ബ്ദു​​റ​​ഹ്‌​മാ​​ന്‍ കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി​​യ​​ത് പീ​​റ്റേ​​ഴ്‌​​സ​​നു​​മാ​​യാ​​ണ്. ഒ​​ക്‌​ടോ​​ബ​​റി​​ല്‍ കേ​​ര​​ളം സ​​ന്ദ​​ര്‍​ശി​​ക്കാ​​ന്‍ അ​​ര്‍​ജ​​ന്‍റൈ​​ന്‍ അ​​സോ​​സി​​യേ​​ഷ​​ന്‍ അ​​നു​​മ​​തി ന​​ല്‍​കി​​യെ​​ന്ന ത​​ര​​ത്തി​​ലു​​ള്ള വി​​വ​​ര​​ങ്ങ​​ള്‍ പീ​​റ്റേ​​ഴ്‌​​സ​​ന്‍ ത​​ള്ളി. ഇ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ക​​രാ​​ര്‍ പാ​​ലി​​ക്കു​​ന്ന​​തി​​ല്‍ കേ​​ര​​ള സ​​ര്‍​ക്കാ​​ര്‍ വീ​​ഴ്ച വ​​രു​​ത്തി​​യെ​​ന്നാ​​ണ് പീ​​റ്റേ​​ഴ്‌​​സ​​ന്‍റെ ആ​​രോ​​പ​​ണം. അ​​തേ​​സ​​മ​​യം, ക​​രാ​​ര്‍ ലം​​ഘ​​നം ഏ​​തു ത​​ര​​ത്തി​​ലു​​ള്ള​​തെന്നു വി​​ശ​​ദ​​മാ​​ക്കാ​​ന്‍ പീ​​റ്റേ​​ഴ്‌​​സ​​ന്‍ ത​​യാ​​റാ​​യി​​ല്ല. ഈ ​​വ​​ര്‍​ഷം ഒ​​ക്‌​ടോ​​ബ​​റി​​ല്‍…

Read More

ഓ​​സീ​​സ് ടീ​​മി​​ല്‍ 2 ഇ​​ന്ത്യ​​ക്കാ​​ര്‍

സി​​ഡ്‌​​നി: ഇ​​ന്ത്യ അ​​ണ്ട​​ര്‍ 19 പു​​രു​​ഷ ടീ​​മി​​നെ​​തി​​രാ​​യ ഹോം ​​പ​​ര​​മ്പ​​ര​​യ്ക്കു​​ള്ള ഓ​​സ്‌​​ട്രേ​​ലി​​യ​​ന്‍ അ​​ണ്ട​​ര്‍ 19 സം​​ഘ​​ത്തി​​ല്‍ ര​​ണ്ട് ഇ​​ന്ത്യ​​ന്‍ വം​​ശ​​ജ​​ര്‍.വി​​ക്ടോ​​റി​​യ​​യി​​ല്‍​നി​​ന്നു​​ള്ള ബാ​​റ്റ​​ര്‍ ആ​​ര്യ​​ന്‍ ശ​​ര്‍​മ​​യും ന്യൂ ​​സൗ​​ത്ത് വെ​​ല്‍​സി​​ല്‍​നി​​ന്നു​​ള്ള ഓ​​ള്‍​റൗ​​ണ്ട​​ര്‍ യാ​​ഷ് ദേ​​ശ്മു​​ഖു​​മാ​​ണ് ഇ​​ന്ത്യ​​ക്കെ​​തി​​രാ​​യ പ​​ര​​മ്പ​​ര​​യ്ക്കു​​ള്ള ഓ​​സീ​​സ് അ​​ണ്ട​​ര്‍ 19 ടീ​​മി​​ലെ ഇ​​ന്ത്യ​​ന്‍ സാ​​ന്നി​​ധ്യ​​ങ്ങ​​ള്‍. 2007-11 കാ​​ല​​ഘ​​ട്ട​​ത്തി​​ല്‍ ഓ​​സ്‌​​ട്രേ​​ലി​​യ​​യു​​ടെ സീ​​നി​​യ​​ര്‍ ടീം ​​കോ​​ച്ചാ​​യി​​രു​​ന്ന ടിം ​​നീ​​ല്‍​സ​​ണ്‍ ആ​​ണ് ടീ​​മി​​ന്‍റെ കോ​​ച്ച്.

Read More

ആ​​ഷ​​സ് പ​​ര​​മ്പ​​ര 5-0ന് ​​ഓ​​സ്‌​​ട്രേ​​ലി​​യ തൂ​​ത്തു​​വാ​​രും: മ​​ഗ്രാ​​ത്ത്

സി​​ഡ്‌​​നി: ഈ ​​വ​​ര്‍​ഷം ന​​വം​​ബ​​റി​​ല്‍ ആ​​രം​​ഭി​​ക്കാ​​നി​​രി​​ക്കു​​ന്ന ഇം​​ഗ്ല​​ണ്ടും ഓ​​സ്‌​​ട്രേ​​ലി​​യ​​യും ത​​മ്മി​​ലു​​ള്ള ആ​​ഷ​​സ് ടെ​​സ്റ്റ് ക്രി​​ക്ക​​റ്റ് പ​​ര​​മ്പ​​ര​​യു​​ടെ ഫ​​ലം പ്ര​​വ​​ചി​​ച്ച് ഓ​​സീ​​സ് മു​​ന്‍​താ​​രം ഗ്ലെ​​ന്‍ മ​​ഗ്രാ​​ത്ത്. ആ​​ഷ​​സ് പ​​ര​​മ്പ​​ര 5-0ന് ​​ഓ​​സ്‌​​ട്രേ​​ലി​​യ തൂ​​ത്തു​​വാ​​രു​​മെ​​ന്നാ​​ണ് മ​​ഗ്രാ​​ത്തി​​ന്‍റെ പ്ര​​വ​​ച​​നം. ഇ​​ന്ത്യ​​ക്കെ​​തി​​രാ​​യ ആ​​ന്‍​ഡേ​​ഴ്‌​​സ​​ണ്‍-​​തെ​​ണ്ടു​​ല്‍​ക്ക​​ര്‍ അ​​ഞ്ച് മ​​ത്സ​​ര ടെ​​സ്റ്റ് പ​​ര​​മ്പ​​ര​​യി​​ല്‍ ഇം​​ഗ്ല​​ണ്ട് 2-2 സ​​മ​​നി​​ല വ​​ഴ​​ങ്ങി​​യി​​രു​​ന്നു. സ്വ​​ന്തം നാ​​ട്ടി​​ല്‍ ഇ​​ന്ത്യ​​യോ​​ടു പ​​ര​​മ്പ​​ര സ​​മ​​നി​​ല വ​​ഴ​​ങ്ങി​​യ ഇം​​ഗ്ല​​ണ്ട് ഓ​​സ്‌​​ട്രേ​​ലി​​യ​​യ്‌​​ക്കെ​​തി​​രേ നി​​ലം​​തൊ​​ടി​​ല്ലെ​​ന്നാ​​ണ് മ​​ഗ്രാ​​ത്തി​​ന്‍റെ അ​​ഭി​​പ്രാ​​യം. “ഞാ​​ന്‍ സാ​​ധാ​​ര​​ണ​​യാ​​യി മ​​ത്സ​​ര ഫ​​ല​​ങ്ങ​​ള്‍ പ്ര​​വ​​ചി​​ക്കാ​​റി​​ല്ല. എ​​ന്നാ​​ല്‍, ഇ​​ക്കാ​​ര്യ​​ത്തി​​ല്‍ (ആ​​ഷ​​സ്) ഓ​​സ്‌​​ട്രേ​​ലി​​യ 5-0നു ​​ജ​​യി​​ക്കു​​മെ​​ന്നു പ​​റ​​യാ​​നാ​​കും. കാ​​ര​​ണം, ഓ​​സീ​​സ് ടീ​​മി​​ല്‍ എ​​നി​​ക്ക് അ​​ത്ര​​വി​​ശ്വാ​​സ​​മു​​ണ്ട്. പാ​​റ്റ് ക​​മ്മി​​ന്‍​സ്, മി​​ച്ച​​ല്‍ സ്റ്റാ​​ര്‍​ക്ക്, ജോ​​ഷ് ഹെ​​യ്‌​​സ​​ല്‍​വു​​ഡ്, ന​​ഥാ​​ന്‍ ലി​​യോ​​ണ്‍ എ​​ന്നി​​വ​​രെ​​ല്ലാം ഹോം ​​ക​​ണ്ടീ​​ഷ​​ന്‍ ന​​ന്നാ​​യി ഉ​​പ​​യോ​​ഗി​​ക്കാ​​ന​​റി​​യാ​​വു​​ന്ന ക​​ളി​​ക്കാ​​രാ​​ണ്’’ – മ​​ഗ്രാ​​ത്ത് പ​​റ​​ഞ്ഞു. 2015നു​​ശേ​​ഷം ഇം​​ഗ്ല​​ണ്ട് ആ​​ഷ​​സ് ടെ​​സ്റ്റ് പ​​ര​​മ്പ​​ര സ്വ​​ന്ത​​മാ​​ക്കി​​യി​​ട്ടി​​ല്ല. 2010-11നു​​ശേ​​ഷം ഓ​​സ്‌​​ട്രേ​​ലി​​യ​​യി​​ല്‍ ഒ​​രു ടെ​​സ്റ്റി​​ല്‍…

Read More

വി​​രാ​​ട് കോ​​ഹ്‌​ലി ​ഏ​​ക​​ദി​​ന​​ത്തി​​ല്‍​നി​​ന്നും വൈ​​കാ​​തെ വി​​ര​​മി​​ക്കു​​മെ​​ന്ന് അ​​ഭ്യൂ​​ഹം

ല​​ണ്ട​​ന്‍: ഇ​​ന്ത്യ​​ന്‍ ക്രി​​ക്ക​​റ്റി​​ല്‍ വി​​രാ​​ട് കോ​​ഹ്‌​ലി​​യു​​ടെ കാ​​ലം ക​​ഴി​​ഞ്ഞോ…? സൂ​​പ്പ​​ര്‍ താ​​ര​​ത്തി​​ന്‍റെ ഒ​​രു ചി​​ത്രം ഇ​​ന്ന​​ലെ സോ​​ഷ്യ​​ല്‍ മീ​​ഡി​​യ​​യി​​ല്‍ ത​​രം​​ഗ​​മാ​​യ​​തോ​​ടെ ഉ​​യ​​ര്‍​ന്ന ചോ​​ദ്യ​​മാ​​യി​​രു​​ന്നു ഇ​​ത്. ന​​ര​​ച്ച താ​​ടി​​യോ​​ടെ നി​​ല്‍​ക്കു​​ന്ന കോ​​ഹ്‌​ലി​​യു​​ടെ ചി​​ത്ര​​മാ​​ണ് ഈ ​​ചോ​​ദ്യ​​ത്തി​​ലേ​​ക്ക് ആ​​രാ​​ധ​​ക​​രെ എ​​ത്തി​​ച്ച​​തെ​​ന്ന​​താ​​ണ് വാ​​സ്ത​​വം. മാ​​ത്ര​​മ​​ല്ല, നി​​ല​​വി​​ല്‍ ഏ​​ക​​ദി​​ന​​ത്തി​​ല്‍ മാ​​ത്ര​​മാ​​ണ് വി​​രാ​​ട് കോ​​ഹ്‌​ലി ​ഇ​​ന്ത്യ​​ന്‍ ടീ​​മി​​ല്‍ ഉ​​ള്ള​​ത്. 2024 ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് നേ​​ട്ട​​ത്തി​​നു പി​​ന്നാ​​ലെ രാ​​ജ്യാ​​ന്ത​​ര ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​നോ​​ട് വി​​ട​​പ​​റ​​ഞ്ഞി​​രു​​ന്നു. 2025 ഐ​​പി​​എ​​ല്‍ പോ​​രാ​​ട്ട​​ത്തി​​നി​​ടെ, മേ​​യ് 12ന് ​​ടെ​​സ്റ്റി​​ല്‍​നി​​ന്നും വി​​രാ​​ട് കോ​​ഹ്‌​ലി ​അ​​പ്ര​​തീ​​ക്ഷി​​ത വി​​ര​​മി​​ക്ക​​ല്‍ പ്ര​​ഖ്യാ​​പി​​ച്ചി​​രു​​ന്നു. അ​​തേ​​സ​​മ​​യം, ഓ​​ഗ​​സ്റ്റ്-​​സെ​​പ്റ്റം​​ബ​​ര്‍ മാ​​സ​​ങ്ങ​​ളി​​ല്‍ ഇ​​ന്ത്യ​​ക്ക് ഏ​​ക​​ദി​​ന മ​​ത്സ​​ര​​ങ്ങ​​ളി​​ല്ല. ഒ​​ക്‌​ടോ​​ബ​​റി​​ല്‍ ഓ​​സ്‌​​ട്രേ​​ലി​​യ​​യ്‌​​ക്കെ​​തി​​രേ​​യും ന​​വം​​ബ​​റി​​ല്‍ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്‌​​ക്കെ​​തി​​രേ​​യും ഏ​​ക​​ദി​​ന പ​​ര​​മ്പ​​ര​​ക​​ളു​​ണ്ട്. ഇം​​ഗ്ല​​ണ്ടി​​ല്‍ പ​​രി​​ശീ​​ല​​നം 2025 ഐ​​പി​​എ​​ല്‍ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് കി​​രീ​​ട​​ത്തി​​ല്‍ മു​​ത്ത​​മി​​ട്ട​​തി​​നു പി​​ന്നാ​​ലെ വി​​രാ​​ട് കോ​​ഹ്‌​ലി ​ല​​ണ്ട​​നി​​ലേ​​ക്കു പ​​റ​​ന്ന​​താ​​ണ്. ബോ​​ളി​​വു​​ഡ് ന​​ടി​​യും ഭാ​​ര്യ​​യു​​മാ​​യ അ​​നു​​ഷ്‌​​ക ശ​​ര്‍​മ, മ​​ക്ക​​ളാ​​യ വ​​മി​​ക, അ​​കാ​​യ്…

Read More

മെ​സി​യു​ടെ കേ​ര​ള സ​ന്ദ​ർ​ശ​നം; സ​ർ​ക്കാ​രി​നെ​തി​രെ അ​ർ​ജ​ന്‍റീ​ന ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ

കൊ​ച്ചി: ല​യ​ണ​ൽ മെ​സി​യു​ടെ കേ​ര​ള സ​ന്ദ​ർ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രെ അ​ർ​ജ​ന്‍റീ​ന ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ. സ​ന്ദ​ർ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​രാ​ർ സ​ർ​ക്കാ​ർ പാ​ലി​ച്ചി​ല്ലെ​ന്ന് അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി ലി​യാ​ൻ​ഡ്രോ പീ​റ്റേ​ഴ്സ​ൻ പ​റ​ഞ്ഞു. അ​ർ​ജ​ന്‍റീ​ന ടീ​മി​നെ കേ​ര​ള​ത്തി​ലേ​ക്ക് കൊ​ണ്ടു വ​രു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​യി​ക മ​ന്ത്രി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത് എ​എ​ഫ്എ​യു​ടെ ചീ​ഫ് കൊ​മേ​ഴ്സ്യ​ൽ ആ​ൻ​ഡ് മാ​ർ​ക്ക​റ്റിം​ഗ് ഓ​ഫീ​സ​ർ കൂ​ടി​യാ​യ പീ​റ്റേ​ഴ്സ​നു​മാ​യി​ട്ടാ​ണ്. അ​ദ്ദേ​ഹ​മാ​ണ് സ​ർ​ക്കാ​രി​നെ​തി​രെ ഇ​പ്പോ​ൾ രം​ഗ​ത്തു വ​ന്നി​രി​ക്കു​ന്ന​ത്. മെ​സി​യും സം​ഘ​വും ഈ ​വ​ർ​ഷം ഒ​ക്ടോ​ബ​റി​ൽ കേ​ര​ള​ത്തി​ൽ എ​ത്തി അ​ന്താ​രാ​ഷ്ട്ര പോ​രാ​ട്ടം ക​ളി​ക്കു​മെ​ന്നാ​യി​രു​ന്നു മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യ​ത്. ഒ​ക്ടോ​ബ​റി​ൽ കേ​ര​ളം സ​ന്ദ​ർ​ശി​ക്കാ​ൻ അ​സോ​സി​യേ​ഷ​ൻ അ​നു​മ​തി ന​ൽ​കി​യെ​ന്ന ത​ര​ത്തി​ലു​ള്ള വി​വ​ര​ങ്ങ​ൾ പീ​റ്റേ​ഴ്സ​ൻ ത​ള്ളി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​രാ​ർ പാ​ലി​ക്കു​ന്ന​തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ വീ​ഴ്ച വ​രു​ത്തി​യെ​ന്നാ​ണ് പീ​റ്റേ​ഴ്സ​ൻ പ​റ​യു​ന്ന​ത്. ക​രാ​ർ ലം​ഘ​നം ഏ​തു ത​ര​ത്തി​ലു​ള്ള​താ​ണെ​ന്നു വി​ശ​ദ​മാ​ക്കാ​ൻ പീ​റ്റേ​ഴ്സ​ൻ ത​യാ​റാ​യി​ല്ല എ​ന്നാ​ണ് പു​റ​ത്തു വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

Read More

ഒ​​സാ​​ക്ക സെ​​മി​​യി​​ല്‍

മോ​​ണ്‍​ട്രി​​യ​​ല്‍: ക​​നേ​​ഡി​​യ​​ന്‍ ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സ് വ​​നി​​താ സിം​​ഗി​​ള്‍​സി​​ല്‍ ജാ​​പ്പ​​നീ​​സ് താ​​രം ന​​വോ​​മി ഒ​​സാ​​ക്ക സെ​​മി​​യി​​ല്‍. യു​​ക്രെ​​യ്‌​​നി​​ന്‍റെ എ​​ലീ​​ന സ്വി​​റ്റോ​​ളി​​ന​​യെ തോ​​ല്‍​പ്പി​​ച്ചാ​​ണ് ഒ​​സാ​​ക്ക​​യു​​ടെ സെ​​മി പ്ര​​വേ​​ശം. സ്‌​​കോ​​ര്‍: 6-2, 6-2. ക​​സാ​​ക്കി​​സ്ഥാ​​ന്‍റെ എ​​ലെ​​ന റെ​​ബാ​​കി​​ന, കാ​​ന​​ഡ​​യു​​ടെ വി​​ക്ടോ​​റി​​യ എം​​ബോ​​കൊ എ​​ന്നി​​വ​​രും സെ​​മി​​യി​​ലെ​​ത്തി. പു​​രു​​ഷ സിം​​ഗി​​ള്‍​സി​​ല്‍ ആ​​ന്ദ്രെ റു​​ബ്‌ലെ​​വി​​നെ തോ​​ല്‍​പ്പി​​ച്ച് ടെ​​യ്‌​​ല​​ര്‍ ഫ്രി​​റ്റ്‌​​സും അ​​ല​​ക്‌​​സ് ഡി​​മി​​നൗ​​റി​​നെ കീ​​ഴ​​ട​​ക്കി ബെ​​ന്‍ ഷെ​​ല്‍​ട്ട​​ണും സെ​​മി​​യി​​ലെ​​ത്തി.

Read More

സ​ഞ്ജു​വി​നു മു​ന്നി​ല്‍: ഇ​ര​ട്ട​ല​ക്ഷ്യം…

മ​​ല​​യാ​​ളി വി​​ക്ക​​റ്റ് കീ​​പ്പ​​ര്‍ ബാ​​റ്റ​​റാ​​യ സ​​ഞ്ജു വി. ​​സാം​​സ​​ന് ഇ​​ര​​ട്ട ല​​ക്ഷ്യം; 2025 ഏ​​ഷ്യ ക​​പ്പി​​നു​​ള്ള ഇ​​ന്ത്യ​​ന്‍ ക്രി​​ക്ക​​റ്റ് ടീ​​മി​​ല്‍ ഇ​​ടം​​നേ​​ടു​​ക​​യും കേ​​ര​​ള ക്രി​​ക്ക​​റ്റ് ലീ​​ഗ് ട്വ​​ന്‍റി-20​​യി​​ല്‍ മി​​ന്നും​​പ്ര​​ക​​ട​​നം കാ​​ഴ്ച​​വ​​യ്ക്കു​​ക​​യും വേ​​ണം. ര​​ണ്ടാ​​മ​​ത് കേ​​ര​​ള ക്രി​​ക്ക​​റ്റ് ലീ​​ഗ് (കെ​​സി​​എ​​ല്‍) ചാ​​മ്പ്യ​​ന്‍​ഷി​​പ്പും ഏ​​ഷ്യ ക​​പ്പ് ട്വ​​ന്‍റി-20 പോ​​രാ​​ട്ട​​ത്തി​​നു​​ള്ള ഇ​​ന്ത്യ​​ന്‍ ടീം ​​പ്ര​​ഖ്യാ​​പ​​ന​​വും ഏ​​ക​​ദേ​​ശം ഒ​​രേ​​സ​​മ​​യ​​ത്ത്. കെ​​സി​​എ​​ല്ലി​​ല്‍ സ​​ഞ്ജു​​വി​​ന്‍റെ അ​​ര​​ങ്ങേ​​റ്റ സീ​​സ​​ണ്‍ ആ​​ണ് ഇത്ത​​വ​​ണ​​ത്തേ​​ത്. കെ​​സി​​എ​​ല്ലി​​ന്‍റെ ഉ​​ദ്ഘാ​​ട​​ന​​ദി​​ന​​ത്തി​​ലെ ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ല്‍ സ​​ഞ്ജു സാം​​സ​​ന്‍റെ കൊ​​ച്ചി ബ്ലൂ ​​ടൈ​​ഗേ​​ഴ്‌​​സ് അ​​ദാ​​നി ട്രി​​വാ​​ന്‍​ഡ്രം റോ​​യ​​ല്‍​സി​​നെ നേ​​രി​​ടും. നി​​ല​​വി​​ലെ സൂ​​ച​​ന​​ക​​ള്‍ അ​​നു​​സ​​രി​​ച്ച് ഓ​​ഗ​​സ്റ്റ് മൂ​​ന്നാം​​വാ​​ര​​മാ​​യി​​രി​​ക്കും ബി​​സി​​സി​​ഐ ഏ​​ഷ്യ ക​​പ്പി​​നു​​ള്ള ഇ​​ന്ത്യ​​ന്‍ ടീ​​മി​​നെ പ്ര​​ഖ്യാ​​പി​​ക്കു​​ക. 14-ാം രാ​​വി​​ല്‍ ഇ​​ന്നേ​​ക്കു 14-ാം രാ​​വി​​ല്‍ കെ​​സി​​എ​​ല്ലി​​ല്‍ സ​​ഞ്ജു സാം​​സ​​ണ്‍ അ​​ര​​ങ്ങേ​​റ്റം കു​​റി​​ക്കു​​ന്ന​​തി​​നാ​​യാ​​ണ് ആ​​രാ​​ധ​​ക​​രു​​ടെ കാ​​ത്തി​​രി​​പ്പ്. 2024ല്‍ ​​ആ​​രം​​ഭി​​ച്ച കെ​​സി​​എ​​ല്ലി​​ന്‍റെ പ്ര​​ഥ​​മ സീ​​സ​​ണി​​ല്‍ കേ​​ര​​ള​​ത്തി​​ന്‍റെ സൂ​​പ്പ​​ര്‍ താ​​ര​​മാ​​യ സ​​ഞ്ജു സാം​​സ​​ണ്‍…

Read More