സി​റാ​ജി​ന് അ​ർ​ഹി​ച്ച പ​രി​ഗ​ണ​ന കി​ട്ടു​ന്നി​ല്ല: സ​ച്ചി​ന്‍

മും​​ബൈ: ഇ​​ന്ത്യ​​ന്‍ പേ​​സ​​ര്‍ മു​​ഹ​​മ്മ​​ദ് സി​​റാ​​ജ് അ​​ണ്ട​​ര്‍​റേ​​റ്റ​​ഡ് ക​​ളി​​ക്കാ​​ര​​നാ​​ണെ​​ന്നു തു​​റ​​ന്നു പ​​റ​​ഞ്ഞ് ഇ​​തി​​ഹാ​​സ​​താ​​രം സ​​ച്ചി​​ന്‍ തെ​​ണ്ടു​​ല്‍​ക്ക​​ര്‍. “അ​​സാ​​ധ്യ​​താ​​ര​​മാ​​ണ് (സി​​റാ​​ജ്). അ​​സാ​​മാ​​ന്യ സ​​മീ​​പ​​നം. അ​​യാ​​ളു​​ടെ ആ​​റ്റി​​റ്റ്യൂ​ഡ് എ​​നി​​ക്ക് ഇ​​ഷ്ട​​മാ​​ണ്. കാ​​ലി​​ല്‍ സ്പ്രിം​​ഗ് വ​​ച്ച​​തു​​പോ​​ലാ​​ണ് അ​​യാ​​ളു​​ടെ പ്ര​​ക​​ട​​നം. ഒ​​രു പേ​​സ് ബൗ​​ള​​ര്‍ എ​​ന്ന നി​​ല​​യി​​ല്‍ അ​​യാ​​ളു​​ടെ മു​​ഖ​​ത്തും ബൗ​​ളിം​​ഗി​​ലു​​മു​​ള്ള സ്ഥാ​​യി​​യും സ്ഥി​​ര​​ത​​യാ​​ര്‍​ന്ന​​തു​​മാ​​യ പ്ര​​ക​​ട​​നം ഒ​​രു ബാ​​റ്റ​​റും ഇ​​ഷ്ട​​പ്പെ​​ടി​​ല്ല. മ​​ത്സ​​രം തീ​​രു​​ന്ന​​തു​​വ​​രെ ഒ​​രേ ആ​​റ്റി​​റ്റ്യൂ​ഡി​​ലാ​​ണ് അ​​യാ​​ളു​​ള്ള​​ത്. അ​​ര്‍​ഹി​​ച്ച പ​​രി​​ഗ​​ണ​​ന അ​​യാ​​ള്‍​ക്കു ല​​ഭി​​ക്കു​​ന്നി​​ല്ലെ​​ന്ന​​താ​​ണ് വാ​​സ്ത​​വം’’ – സ​​ച്ചി​​ന്‍ തെ​​ണ്ടു​​ല്‍​ക്ക​​ര്‍ പ​​റ​​ഞ്ഞു. ജ​​സ്പ്രീ​​ത് ബും​​റ​​യു​​ടെ അ​​ഭാ​​വ​​ത്തി​​ല്‍, ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രാ​​യ അ​​ഞ്ചാം ടെ​​സ്റ്റി​​ല്‍ ഇ​​ന്ത്യ​​യെ ജ​​യി​​ച്ചി​​പ്പ​​ത് മു​​ഹ​​മ്മ​​ദ് സി​​റാ​​ജി​​ന്‍റെ അ​​ഞ്ച് വി​​ക്ക​​റ്റ് പ്ര​​ക​​ട​​ന​​മാ​​യി​​രു​​ന്നു. ആ​​ന്‍​ഡേ​​ഴ്‌​​സ​​ണ്‍-​​തെ​​ണ്ടു​​ല്‍​ക്ക​​ര്‍ ട്രോ​​ഫി അ​​ഞ്ച് മ​​ത്സ​​ര ടെ​​സ്റ്റ് പ​​ര​​മ്പ​​ര​​യി​​ല്‍ 1113 പ​​ന്തു​​ക​​ളാ​​ണ് സി​​റാ​​ജ് എ​​റി​​ഞ്ഞ​​ത്. 23 വി​​ക്ക​​റ്റു​​മാ​​യി പ​​ര​​മ്പ​​ര​​യി​​ല്‍ വി​​ക്ക​​റ്റ് വേ​​ട്ട​​യി​​ലും സി​​റാ​​ജാ​​യി​​രു​​ന്നു ഒ​​ന്നാ​​മ​​ത്. അ​​ഞ്ചാം ടെ​​സ്റ്റി​​ല്‍ ഇ​​ന്ത്യ ആ​​റ് റ​​ണ്‍​സി​​നു ജ​​യി​​ച്ച​​പ്പോ​​ള്‍ പ്ലെ​​യ​​ര്‍…

Read More

കെസിഎൽ: കാ​ര്യ​വ​ട്ട​ത്ത് കാര്യമായി റ​ണ്ണൊ​ഴു​കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബാ​​​റ്റർ​​​മാ​​​ർ​​​ക്ക് ആ​​​ഘോ​​​ഷി​​​ക്കാ​​​ൻ വ​​​ക​​​ന​​​ല്കു​​​ന്ന പി​​​ച്ചൊ​​​രു​​​ങ്ങു​​​ന്നു. ത​​ല്ലേ​​റ്റ് ബൗ​​​ള​​​ർ​​​മാ​​​രും ഓ​​ടി​​യോ​​ടി ഫീ​​ൽ​​ഡ​​ർ​​മാ​​രും ത​​ള​​രു​​​മോ എ​​ന്ന​​താ​​ണ് ചോ​​ദ്യം. കേ​​​ര​​​ളാ ക്രി​​​ക്ക​​​റ്റ് ലീ​​​ഗ് ര​​​ണ്ടാം സീ​​​സ​​​ണി​​​ൽ കാ​​​ര്യ​​​വ​​​ട്ടം അ​​​ന്താ​​​രാ​​​ഷ്‌ട്ര സ്റ്റേ​​​ഡി​​​യ​​​ത്തി​​​ലെ പി​​​ച്ച് ബാ​​​റ്റർമാ​​​രു​​​ടെ പ​​​റു​​​ദീ​​​സ​​​യാ​​​കു​​​മെ​​​ന്നു സൂ​​​ച​​​ന. കാ​​​ര്യ​​​വ​​​ട്ട​​​ത്ത് കു​​​ട്ടി​​​ക്രി​​​ക്ക​​​റ്റി​​​ന് ആ​​​ര​​​വ​​​മു​​​ണ​​​രാ​​​ൻ ആ​​​ഴ്ച​​ക​​​ൾ മാ​​​ത്രം ബാ​​​ക്കി​​​നി​​​ൽക്കേ പി​​​ച്ചു​​​ക​​​ളു​​​ടെ നി​​​ർ​​​മാ​​​ണം അ​​​തി​​​വേ​​​ഗം പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണ്. ഒ​​​ന്നാം സീ​​​സ​​​ണി​​​ൽ ആ​​​ദ്യ മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ ബൗ​​​ള​​​ർ​​​മാ​​​രെ സ​​​ഹാ​​​യി​​​ച്ച പി​​​ച്ചാ​​​യി​​​രു​​​ന്നു. ടൂ​​​ർ​​​ണ​​​മെ​​​ന്‍റ് പാ​​​തി പി​​​ന്നി​​​ട്ട​​​പ്പോ​​​ഴാ​​​ണ് ബാ​​​റ്റർമാ​​​ർ​​​ക്ക് വെ​​​ടി​​​ക്കെ​​​ട്ട് പ്ര​​​ക​​​ട​​​നം ന​​​ട​​​ത്താ​​​ൻ ക​​​ഴി​​​ഞ്ഞ​​​ത്. എ​​​ന്നാ​​​ൽ, ഇ​​​ക്കു​​​റി പൂ​​​ർ​​​ണ​​​മാ​​​യും ബാ​​​റ്റർമാ​​​ർ​​​ക്ക് അ​​​നു​​​കൂ​​​ല​​​മാ​​​യ പി​​​ച്ചാ​​​വും ഒ​​​രു​​​ങ്ങു​​​ക​​​യെ​​​ന്നു ക്യു​​​റേ​​​റ്റ​​​ർ ത​​​ന്നെ സൂ​​​ച​​​ന ന​​​ല്കു​​​ന്നു. ട്വ​​​ന്‍റി-20​​​യി​​​ൽ മി​​​ക​​​ച്ച റ​​​ണ്‍​സ് ഉ​​​ണ്ടെ​​​ങ്കി​​​ലേ മ​​​ത്സ​​​രം കൂ​​​ടു​​​ത​​​ൽ ക​​​ള​​​റാ​​​വു​​​ക​​​യു​​​ള്ളെ​​​ന്നാ​​​ണ് ക്യൂ​​​റേ​​​റ്റ​​​ർ എ.​​​എം. ബി​​​ജു​​​വി​​​ന്‍റെ പ​​​ക്ഷം. മാ​​​ണ്ഡ്യ​​​യി​​​ൽ നി​​​ന്നെ​​​ത്തി​​​ച്ച കളിമണ്ണ് ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലെ മാ​​​ണ്ഡ്യ​​​യി​​​ൽ നി​​​ന്നെ​​​ത്തി​​​ച്ച ക​​​ളി​​​മ​​​ണ്ണ് ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണ് പി​​​ച്ചു​​​ക​​​ൾ ത​​​യാ​​​റാ​​​ക്കു​​​ന്ന​​​ത്. ബാ​​​റ്റിം​​​ഗി​​​ന് അ​​​നു​​​യോ​​​ജ്യ​​​മെ​​​ങ്കി​​​ലും കൃ​​​ത്യ​​​ത​​​യോ​​​ടെ പ​​​ന്തെ​​​റി​​​ഞ്ഞാ​​​ൽ ബൗ​​​ണ്‍​സ് ബൗ​​​ള​​​ർ​​​മാ​​​രെ​​​യും തു​​​ണ​​​യ്ക്കു​​​മെ​​​ന്നാ​​​ണ് ബി​​​ജു​​​വി​​​ന്‍റെ അ​​​വ​​​കാ​​​ശ​​വാ​​ദം.…

Read More

അ​​നു​​രാ​​ഗ് സ്ഥാ​​നാ​​ര്‍​ഥി

മും​​ബൈ: ബോ​​ക്‌​​സിം​​ഗ് ഫെ​​ഡ​​റേ​​ഷ​​ന്‍ ഓ​​ഫ് ഇ​​ന്ത്യ​​യു​​ടെ (ബി​​എ​​ഫ്‌​​ഐ) പ്ര​​സി​​ഡ​​ന്‍റാ​​കാ​​ന്‍ അ​​നു​​രാ​​ഗ് ഠാ​​ക്കൂ​​ര്‍ വീ​​ണ്ടും നോ​​മി​​നേ​​റ്റ് ചെ​​യ്യ​​പ്പെ​​ട്ടു.ഹി​​മാ​​ച​​ര്‍​പ്ര​​ദേ​​ശ് ബോ​​ക്‌​​സിം​​ഗ് അ​​സോ​​സി​​യേ​​ഷ​​നാ​​ണ് (എ​​ച്ച്പി​​ബി​​എ) അ​​നു​​രാ​​ഗ് ഠാ​​ക്കൂ​​റി​​നെ നാ​​മ​​നി​​ര്‍​ദേ​​ശം ചെ​​യ്ത​​ത്. എ​​ച്ച്പി​​ബി​​എ പ്ര​​സി​​ഡ​​ന്‍റാ​​യ രാ​​ജേ​​ഷ് ഭ​​ണ്ഡാ​​രി​​യെ​​യും നാ​​മ​​നി​​ര്‍​ദേ​​ശം ചെ​​യ്തി​​ട്ടു​​ണ്ട്. 21നാ​​ണ് തെ​​ര​​ഞ്ഞെ​​ടു​​പ്പ്. നേ​​ര​​ത്തേ അ​​നു​​രാ​​ഗ് ഠാ​​ക്കൂ​​റി​​ന്‍റെ പേ​​ര് ഒ​​ഴി​​വാ​​ക്കി​​യ​​ത് വി​​വാ​​ദ​​മാ​​കു​​ക​​യും കോ​​ട​​തി​​ല്‍ കേ​​സ് നി​​ല​​നി​​ല്‍​ക്കു​​ക​​യും ചെ​​യ്യു​​ന്നു​​ണ്ട്.

Read More

ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് ഇ​ത്ത​വ​ണ​യു​മു​ണ്ടാ​കും: മാ​ർ​ക്ക​സ് മെ​ർ​ഗു​ലാ​വോ

കൊ​​ച്ചി: 2025-26 സീ​​സ​​ണ്‍ ഐ​​എ​​സ്എ​​ല്‍ ന​​ട​​ക്കു​​മെ​​ന്നു കാ​​യി​​ക നി​​രീ​​ക്ഷ​​ക​​നും എ​​ഴു​​ത്തു​​കാ​​ര​​നു​​മാ​​യ മാ​​ര്‍​ക്ക​​സ് മെ​​ര്‍​ഗു​​ലാ​​വോ. ഭാ​​ര​​ത് പെ​​ട്രോ​​ളി​​യം കോ​​ര്‍​പ​​റേ​​ഷ​​ന്‍ ലി​​മി​​റ്റ​​ഡി​​ന്‍റെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ കേ​​ര​​ള സ്‌​​പോ​​ര്‍​ട്‌​​സ് ജേ​​ണ​​ലി​​സ്റ്റ്‌​​സ് അ​​സോ​​സി​​യേ​​ഷ​​ന്‍ കൊ​​ച്ചി റീ​​ജ​​ണ​​ല്‍ സ്‌​​പോ​​ര്‍​ട്‌​​സ് സെ​​ന്‍റ​​റി​​ല്‍ കാ​​യി​​ക മാ​​ധ്യ​​മ പ്ര​​വ​​ര്‍​ത്ത​​ക ശി​​ല്‍​പ്പ​​ശാ​​ല​​യി​​ല്‍ സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. ‘നി​​ല​​വി​​ല്‍ സു​​പ്രീംകോ​​ട​​തി​​യു​​ടെ പ​​രി​​ഗ​​ണ​​ന​​യി​​ലാ​​ണ് വി​​ഷ​​യം. വ​​രു​​ന്ന ദി​​വ​​സ​​ങ്ങ​​ളി​​ല്‍ ഇ​​തു സം​​ബ​​ന്ധി​​ച്ച വി​​ധി വ​​രും. ഏ​​ഴാം തീ​​യ​​തി എ​​ഐ​​എ​​ഫ്എ​​ഫും എ​​ഫ്എ​​സ്ഡി​​എ​​ലും ത​​മ്മി​​ല്‍ ച​​ര്‍​ച്ച ന​​ട​​ക്കു​​ന്നു​​ണ്ട്. ഈ ​​ച​​ര്‍​ച്ച​​യി​​ല്‍ ഐ​​എ​​സ്എ​​ല്‍ ന​​ട​​ത്തി​​പ്പു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് തീ​​രു​​മാ​​ന​​മു​​ണ്ടാ​​കും’ – മാ​​ര്‍​ക്ക​​സ് മെ​​ര്‍​ഗു​​ലാ​​വോ പ​​റ​​ഞ്ഞു.

Read More

ഛേത്രി​യു​ടെ സാ​ല​റി ത​ട​ഞ്ഞു..! ഐ​​എ​​സ്എ​​ല്‍ പ്ര​​തി​​സ​​ന്ധി രൂ​​ക്ഷം

ബം​​ഗ​​ളൂ​​രു: ഇ​​ന്ത്യ​​ന്‍ സൂ​​പ്പ​​ര്‍ ലീ​​ഗ് (ഐ​​എ​​സ്എ​​ല്‍) ഫു​​ട്‌​​ബോ​​ള്‍ 2025-26 സീ​​സ​​ണ്‍ അ​​നി​​ശ്ചി​​ത​​ത്വം മൂ​​ര്‍​ധ​​ന്യാ​​വ​​സ്ഥ​​യി​​ലേ​​ക്കെ​​ത്തി​​ച്ച്, രാ​​ജ്യ​​ത്തെ ഏ​​റ്റ​​വും മി​​ക​​ച്ച ക​​ളി​​ക്കാ​​ര​​നാ​​യ സു​​നി​​ല്‍ ഛേത്രി​​യു​​ടെ സാ​​ല​​റി അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ക്ല​​ബ്ബാ​​യ ബം​​ഗ​​ളൂ​​രു എ​​ഫ്‌​​സി ത​​ട​​ഞ്ഞു​​വ​​ച്ചു. ഐ​​എ​​സ്എ​​ല്‍ 2025-26 സീ​​സ​​ണ്‍ ന​​ട​​ക്കു​​മോ എ​​ന്ന​​തി​​ല്‍ ഇ​​തു​​വ​​രെ സ്ഥി​​രീ​​ക​​ര​​ണം ഇ​​ല്ലാ​​ത്ത​​തി​​നാ​​ലാ​​ണ് സു​​നി​​ല്‍ ഛേത്രി ​​അ​​ട​​ക്ക​​മു​​ള്ള ഫ​​സ്റ്റ് ടീം ​​ക​​ളി​​ക്കാ​​രു​​ടെ​​യും സ്റ്റാ​​ഫു​​ക​​ളു​​ടെ​​യും സാ​​ല​​റി ബം​​ഗ​​ളൂ​​രു എ​​ഫ്‌​​സി സ​​സ്‌​​പെ​​ന്‍​ഡ് ചെ​​യ്ത​​ത്. ഭ​​ഗീ​​രഥ​​പ്ര​​യ​​ത്‌​​നം “ഇ​​ന്ത്യ​​യി​​ല്‍ ഒ​​രു ഫു​​ട്‌​​ബോ​​ള്‍ ക്ല​​ബ്ബി​​നെ മു​​ന്നോ​​ട്ടു​​കൊ​​ണ്ടു​​പോ​​കു​​ക എ​​ന്ന​​ത് ഭ​​ഗീ​​രഥ​​പ്ര​​യ​​ത്‌​​ന​​മാ​​ണ്. എ​​ങ്കി​​ലും എ​​ല്ലാം ഒ​​ന്നി​​ച്ചു മു​​ന്നോ​​ട്ടു കൊ​​ണ്ടു​​പോ​​കാ​​നു​​ള്ള ശ്ര​​മ​​മാ​​ണ് ഓ​​രോ സീ​​സ​​ണി​​ലും ന​​ട​​ത്തു​​ന്ന​​ത്. എ​​ന്നാ​​ല്‍, ലീ​​ഗി​​ന്‍റെ (ഐ​​എ​​സ്എ​​ല്‍) ഭാ​​വി സം​​ബ​​ന്ധി​​ച്ച അ​​നി​​ശ്ച​​ത​​ത്വം നി​​ല​​നി​​ല്‍​ക്കു​​ന്ന​​തി​​നാ​​ല്‍ ക​​ടു​​ത്ത തീ​​രു​​മാ​​നം കൈ​​ക്കൊ​​ള്ളേ​​ണ്ടി​​വ​​ന്നു. ക​​ളി​​ക്കാ​​രെ​​യും സ്റ്റാ​​ഫു​​ക​​ളെ​​യും അ​​വ​​രു​​ടെ കു​​ടും​​ബ​​ങ്ങ​​ളെ​​യും ബാ​​ധി​​ക്കു​​മെ​​ന്ന​​റി​​യാം. അ​​വ​​ര്‍​ക്കൊ​​പ്പം നി​​ല്‍​ക്കാ​​ന്‍ ബാ​​ധ്യ​​സ്ഥ​​രാ​​ണെ​​ങ്കി​​ലും സാ​​ല​​റി ത​​ത്കാ​​ല​​ത്തേ​​ക്ക് സ​​സ്‌​​പെ​​ന്‍​ഡ് ചെ​​യ്യു​​ക​​യാ​​ണ്. യൂ​​ത്ത് സി​​സ്റ്റ​​ത്തി​​ലെ ആ​​ണ്‍-​​പെ​​ണ്‍ ടീ​​മി​​നും ബി​​എ​​ഫ്‌​​സി സോ​​ക്ക​​ര്‍ സ്‌​​കൂ​​ളി​​നും ഈ ​​തീ​​രു​​മാ​​നം…

Read More

ഓ… ​​വോ​​ക്‌​​സ്…

ല​​ണ്ട​​ന്‍: ആ​​വ​​ശ്യ​​മെ​​ങ്കി​​ല്‍ ക്രി​​സ് വോ​​ക്‌​​സ് അ​​ഞ്ചാം​​ദി​​നം ക്രീ​​സി​​ലെ​​ത്തു​​മെ​​ന്ന് നാ​​ലാം​​ദി​​ന​​ത്തെ പോ​​രാ​​ട്ട​​ത്തി​​നു​​ശേ​​ഷം ഇം​​ഗ്ലീ​​ഷ് ബാ​​റ്റ​​ര്‍ ജോ ​​റൂ​​ട്ട് പ​​റ​​ഞ്ഞി​​രു​​ന്നു. ഇം​​ഗ്ല​​ണ്ടി​​ന്‍റെ ഒ​​ന്നാം ഇ​​ന്നിം​​ഗ്‌​​സി​​ല്‍ വോ​​ക്‌​​സ് ബാ​​റ്റിം​​ഗി​​ന് എ​​ത്തി​​യ​​ി​​ല്ല. അ​​ഞ്ചാം​​ദി​​നം ഇം​​ഗ്ല​​ണ്ടി​​ന് ജ​​യി​​ക്കാ​​ന്‍ 17 റ​​ണ്‍​സ് വേ​​ണ്ടി​​യ​​പ്പോ​​ഴാ​​ണ് ബാ​​ന്‍​ഡേ​​ഡ് ഇ​​ട്ട ഇ​​ട​​തു​​കൈ ജ​​മ്പ​​റി​​നു​​ള്ളി​​ല്‍ മ​​റ​​ച്ച് വോ​​ക്‌​​സ് ക്രീ​​സി​​ലേ​​ക്കെ​​ത്തി​​യ​​ത്. നാ​​ലാം ടെ​​സ്റ്റി​​ല്‍ പൊ​​ട്ട​​ലു​​ള്ള കാ​​ലു​​മാ​​യി ഇ​​ന്ത്യ​​യു​​ടെ വി​​ക്ക​​റ്റ് കീ​​പ്പ​​ര്‍ ഋ​​ഷ​​ഭ് പ​​ന്ത് ക്രീ​​സി​​ലെ​​ത്തി​​യി​​രു​​ന്നു. പ​​രി​​ക്ക് ച​​രി​​ത്രം 2002ല്‍ ​​വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സി​​ന് എ​​തി​​രേ താ​​ടി​​യെ​​ല്ലി​​നു പൊ​​ട്ട​​ലു​​ണ്ടാ​​യെ​​ങ്കി​​ലും ബാ​​ന്‍​ഡേ​​ഡ് ഇ​​ട്ട് പ​​ന്തെ​​റി​​ഞ്ഞ ഇ​​ന്ത്യ​​യു​​ടെ അ​​നി​​ല്‍ കും​​ബ്ലെ, 2008ല്‍ ​​ഓ​​സ്‌​​ട്രേ​​ലി​​യ​​യ്‌​​കെ​​തി​​രേ അ​​ഞ്ചാം​​ദി​​നം പൊ​​ട്ടി​​യ ഇ​​ട​​തു​​കൈ​​യു​​മാ​​യി 11-ാമ​​നാ​​യി ക്രീ​​സി​​ലെ​​ത്തി​​യ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ ഗ്രെ​​യിം സ്മി​​ത്ത്, 2020ല്‍ ​​പാ​​ക്കി​​സ്ഥാ​​നെ​​തി​​രേ പൊ​​ട്ടി​​യ കാ​​ല്‍​പാ​​ദ​​വു​​മാ​​യി ക​​ളി​​ച്ച ന്യൂ​​സി​​ല​​ന്‍​ഡി​​ന്‍റെ നീ​​ല്‍ വാ​​ഗ്ന​​ര്‍ തു​​ട​​ങ്ങി​​യ​​വ​​രും ക​​ളി​​ക്ക​​ള​​ത്തി​​ലെ​​ത്തി കൈ​​യ​​ടി നേ​​ടി​​യി​​രു​​ന്നു.

Read More

മെ​സി വ​രി​ല്ല: മ​ന്ത്രി

കോ​​​ഴി​​​ക്കോ​​​ട്: സൂ​​​പ്പ​​​ര്‍​താ​​​രം ല​​​യ​​​ണ​​​ല്‍ മെ​​​സി ഉ​​​ള്‍​പ്പെ​​​ടു​​​ന്ന അ​​​ര്‍​ജ​​​ന്‍റീ​​​ന​​​യു​​​ടെ ദേ​​​ശീ​​​യ ഫു​​​ട്‌​​​ബോ​​​ള്‍ ടീം ​​​ഈ വ​​​ര്‍​ഷം കേ​​​ര​​​ള​​​ത്തി​​​ല്‍ ക​​​ളി​​​ക്കാ​​​ന്‍ എ​​​ത്തി​​​ല്ല. ഒ​​​ക്‌​​​ടോ​​​ബ​​​റി​​​ല്‍ കേ​​​ര​​​ള​​​ത്തി​​​ല്‍ എ​​​ത്താ​​​ന്‍ ക​​​ഴി​​​യി​​​ല്ലെ​​​ന്ന് അ​​​ര്‍​ജ​​​ന്‍റൈൻ ഫു​​​ട്‌​​​ബോ​​​ള്‍ അസോസി​​​യേ​​​ഷ​​​ന്‍ ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി അ​​​റി​​​യി​​​ച്ച​​​താ​​​യി മ​​​ന്ത്രി വി. ​​​അ​​​ബ്ദു​​​റ​​​ഹ്മാ​​​ന്‍ സ്ഥി​​​രീ​​​ക​​​രി​​​ച്ചു. അ​​​ര്‍​ജ​​​ന്‍റീ​​​ന​​​യു​​​ടെ ഫു​​​ട്‌​​​ബോ​​​ള്‍ ടീ​​​മും സ്‌​​​പോ​​​ണ്‍​സ​​​ര്‍​മാ​​​രും വ്യ​​​ത്യ​​​സ്ത നി​​​ല​​​പാ​​​ടു​​​ക​​​ള്‍ എ​​​ടു​​​ക്കു​​​ന്ന​​​താ​​​യി മ​​​ന്ത്രി പ​​​റ​​​ഞ്ഞു. ഒ​​​ക്‌​​​ടോ​​​ബ​​​റി​​​ല്‍ വ​​​രു​​​മെ​​​ങ്കി​​​ല്‍ മാ​​​ത്ര​​​മേ ത​​​ങ്ങ​​​ള്‍​ക്കു താ​​​ത്പ​​​ര്യ​​​മു​​​ള്ളൂ എ​​​ന്നാ​​​ണ് സ്‌​​​പോ​​​ണ്‍​സ​​​ര്‍​മാ​​​രു​​​ടെ നി​​​ല​​​പാ​​​ടെ​​​ന്നു മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

Read More

സി​റാ​ജിഷ്ടം!

ല​​​​ണ്ട​​​​ൻ: ആ​​​​വേ​​​​ശം കൊ​​​​ടു​​​​ന്പി​​​​രി​​​​ക്കൊണ്ട ത്രി​​​​ല്ല​​​​ർ പോ​​​​രാ​​​​ട്ട​​​​ത്തി​​​​ൽ ശ​​​​പി​​​​ക്ക​​​​പ്പെ​​​​ട്ട​​​​വ​​​​നി​​​​ൽ​​​​നി​​​​ന്ന് ഒ​​​​റ്റ ദി​​​​വ​​​​സം​​​​കൊ​​​​ണ്ട് ദൈ​​​​വ​​​​ദൂ​​​​ത​​​​നാ​​​​യി മാ​​​​റി​​​​യ താ​​​​രം… ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രാ​​യ ഓ​​​​വ​​​​ൽ ടെ​​സ്റ്റി​​ൽ ജീ​​​​വ​​​​ൻ​​​​മ​​​​ര​​​​ണ പോ​​​​രാ​​​​ട്ട​​​​ത്തി​​​​നി​​​​റ​​​​ങ്ങി​​​​യ ഇ​​​​ന്ത്യ​​​​ക്ക്, നാ​​​​ലാം​​​​ദി​​​​നം ഹാ​​​​രി ബ്രൂ​​​​ക്കി​​​​ന്‍റെ ക്യാ​​​​ച്ച് കൈ​​​​വി​​​​ട്ട് മ​​​​ത്സ​​​​രം ന​​​​ഷ്ട​​​​മാ​​​​ക്കി​​​​യെ​​​​ന്ന് ഏ​​​​വ​​​​രും ക​​​​രു​​​​തി​​​​യി​​​​ട​​​​ത്തു​​​​നി​​​​ന്നു ദൃ​​​​ഢ​​​​നി​​​​ശ്ച​​​​യ​​​​ത്തോ​​​​ടെ അ​​​​ഞ്ചാം ദി​​​​നം ഗ്രൗ​​​​ണ്ടി​​​​ലി​​​​റ​​​​ങ്ങി​​​​യ പേ​​​​സ​​​​ർ മു​​​​ഹ​​​​മ്മ​​​​ദ് സി​​​​റാ​​​​ജ് സ​​​​മ്മാ​​​​നി​​​​ച്ച​​​​ത് പെ​​​​രു​​​​മ ന​​​​ൽ​​​​കി​​​​യ വി​​​​ജ​​​​യം. നാ​​​​ല് വി​​​​ക്ക​​​​റ്റ് കൈ​​​​യി​​​​ലി​​​​രി​​​​ക്കേ അ​​​​വ​​​​സാ​​​​ന ദി​​​​നം ഇം​​​​ഗ്ല​​​​ണ്ടി​​നു ജ​​​​യം 35 റ​​​​ണ്‍​സ് അ​​​​ക​​​​ലെ. നാ​​​​ലി​​​​ൽ മൂ​​​​ന്നു വി​​​​ക്ക​​​​റ്റും കൊ​​​​യ്ത് വി​​​​ജ​​​​യ ല​​​​ക്ഷ്യ​​​​ത്തി​​​​ന് ആ​​​​റ് റ​​​​ണ്‍​സ് അ​​​​ക​​​​ലെ ബാ​​​​സ്ബോ​​​​ൾ ടീ​​​​മി​​​​നെ വീ​​​​ഴ്ത്തി​​​​യ​​​​പ്പോ​​​​ൾ സി​​​​റാ​​​​ജ് എ​​​​ന്ന ദൈ​​​​വ​​​​ദൂ​​​​ത​​​​ന് കൈ​​​​യ​​​​ടി​​​​ക​​​​ൾ… കൈ​​​​ മെ​​​​യ് മ​​​​റ​​​​ന്ന്ജോ​​​​ലിഭാ​​​​ര​​​​മോ സ​​​​മ്മ​​​​ർ​​​​ദ​​​​മോ അ​​​​ല​​​​ട്ടാ​​​​തെ വി​​​​ശ്ര​​​​മം തേ​​​​ടാ​​​​തെ സി​​​​റാ​​​​ജ് എ​​​​ന്ന പോ​​​​രാ​​​​ളി ക​​​​ർ​​​​ത്ത​​​​വ്യം നി​​​​റ​​​​വേ​​​​റ്റി. പ​​​​ര​​​​ന്പ​​​​ര​​​​യി​​​​ലെ മൂ​​​​ന്നു മ​​​​ത്സ​​​​ര​​​​ങ്ങി​​​​ൽ മാ​​​​ത്രം ജ​​സ്പ്രീ​​ത് ബും​​​​റ ക​​​​ളി​​​​ച്ച​​​​പ്പോ​​​​ൾ സീ​​​​നി​​​​യ​​​​ർ താ​​​​ര​​​​മെ​​​​ന്ന നി​​​​ല​​​​യി​​​​ൽ സി​​​​റാ​​​​ജ് ഇ​​ന്ത്യ​​ൻ ബൗ​​ളിം​​ഗ് ആ​​ക്ര​​മ​​ണ​​ത്തി​​ന്‍റെ നേ​​​​തൃ​​​​ത്വം…

Read More

ഷാ​​കാ​​രി അ​​റ​​സ്റ്റി​​ല്‍

ന്യൂ​​യോ​​ര്‍​ക്ക്: വ​​നി​​താ വി​​ഭാ​​ഗം 100 മീ​​റ്റ​​ര്‍ ഓ​​ട്ട​​ത്തി​​ല്‍ നി​​ല​​വി​​ലെ ലോ​​ക ചാ​​മ്പ്യ​​നാ​​യ അ​​മേ​​രി​​ക്ക​​യു​​ടെ ഷാ​​കാ​​രി റി​​ച്ചാ​​ര്‍​ഡ്‌​​സ​​ണ്‍ അ​​റ​​സ്റ്റി​​ല്‍. യു​​എ​​സ് ട്രാ​​ക്ക് ആ​​ന്‍​ഡ് ഫീ​​ല്‍​ഡ് ചാ​​മ്പ്യ​​ന്‍​ഷി​​പ്പ് ആ​​രം​​ഭി​​ക്കാ​​നി​​രി​​ക്കേ​​യാ​​ണ് ഗാ​​ര്‍​ഹി​​ക പീ​​ഡ​​ന​​ക്കേ​​സി​​ല്‍ ഷാ​​കാ​​രി അ​​റ​​സ്റ്റി​​ലാ​​യ​​തെ​​ന്നാ​​ണ് വി​​വ​​രം. സി​​യാ​​റ്റി​​ല്‍ വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ല്‍​വ​​ച്ച് ജൂ​​ലൈ 27ന് ​​ആ​​ണ്‍​സു​​ഹൃ​​ത്തി​​നെ കൈ​​യേ​​റ്റം ചെ​​യ്ത​​താ​​യാ​​ണ് റി​​പ്പോ​​ര്‍​ട്ട്. യൂ​​ജി​​നി​​ല്‍ ന​​ട​​ക്കു​​ന്ന അ​​മേ​​രി​​ക്ക​​ന്‍ ട്രാ​​ക്ക് ആ​​ന്‍​ഡ് ഫീ​​ല്‍​ഡി​​ല്‍ 100 മീ​​റ്റ​​റി​​ന്‍റെ സെ​​മി​​യി​​ല്‍​നി​​ന്ന് താ​​രം പി​​ന്മാ​​റി. ഹീ​​റ്റ്‌​​സി​​ല്‍ മ​​ത്സ​​രി​​ച്ച​​ശേ​​ഷ​​മാ​​യി​​രു​​ന്നു പി​​ന്മാ​​റ്റം. 2023 ബു​​ഡാ​​പെ​​സ്റ്റ് ലോ​​ക ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ല്‍ സ്വ​​ര്‍​ണം നേ​​ടി​​യ​​തി​​നാ​​ല്‍, സെ​​പ്റ്റം​​ബ​​റി​​ല്‍ ജ​​പ്പാ​​നി​​ല്‍ ന​​ട​​ക്കു​​ന്ന 2025 ലോ​​ക ചാ​​മ്പ്യ​​ന്‍​ഷി​​പ്പ് ടി​​ക്ക​​റ്റ് ഷാ​​കാ​​രി​​ക്കു​​ണ്ട്. 2024 പാ​​രീ​​സി​​ല്‍ 100 മീ​​റ്റ​​റി​​ല്‍ വെ​​ള്ളി​​യും 4×100 റി​​ലേ​​യി​​ല്‍ സ്വ​​ര്‍​ണ​​വും ഷാ​​കാ​​രി സ്വ​​ന്ത​​മാ​​ക്കി​​യി​​രു​​ന്നു.

Read More

ഇ​ന്ത്യ​ന്‍ ടീ​മി​ല്‍ 2 മ​ല​യാ​ളി​ക​ള്‍

കോ​ട്ട​യം: അ​ഞ്ച് മു​ത​ല്‍ സൗ​ദി അ​റേ​ബ്യ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന 2025 ഫി​ബ ഏ​ഷ്യ ക​പ്പ് ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​നു​ള്ള ഇ​ന്ത്യ​ന്‍ പു​രു​ഷ ടീ​മി​ല്‍ ര​ണ്ടു മ​ല​യാ​ളി​ക​ള്‍. ഇ​ന്ത്യ​യു​ടെ ആ​ദ്യ മ​ത്സ​രം അ​ഞ്ചി​നു ജോ​ര്‍​ജാ​ന് എ​തി​രേ​യാ​ണ്. പ്ര​ണ​വ് പ്രി​ന്‍​സും വൈ​ശാ​ഖ് കെ. ​മ​നോ​ജു​മാ​ണ് ഇ​ന്ത്യ​ന്‍ ടീ​മി​ലെ മ​ല​യാ​ളി സാ​ന്നി​ധ്യ​ങ്ങ​ള്‍.

Read More