ദേ​ശീ​യ ഗെ​യിം​സ്; അ​ത്‌​ല​റ്റി​ക്സി​ലെ അ​വ​സാ​ന ഇ​ന​ത്തി​ൽ കേ​ര​ള​ത്തി​നു സ്വ​ർ​ണം

38-ാമ​ത് ദേ​ശീ​യ ഗെ​യിം​സി​ൽ അ​ത്‌​ല​റ്റി​ക്സി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ സ്വ​ർ​ണ നേ​ട്ട​ത്തോ​ടെ കേ​ര​ളം സൈ​നോ​ഫ് ചെ​യ്തു. അ​വ​സാ​ന ഇ​ന​മാ​യ 4×400 മി​ക്സ​ഡ് റി​ലേ​യി​ൽ ക​രു​ത്ത​രാ​യ മ​ഹാ​രാ​ഷ്‌​ട്ര​യെ​യും പ​ഞ്ചാ​ബി​നെ​യും പി​ന്നി​ലാ​ക്കി​യാ​ണ് കേ​ര​ളം സ്വ​ർ​ണ​മ​ണി​ഞ്ഞ​ത്. ട്രാ​ക്കി​ലും ഫീ​ൽ​ഡി​ലു​മാ​യി ഇ​ന്ന​ലെ അ​ഞ്ച് ഇ​ന​ങ്ങ​ളി​ൽ മ​ത്സ​രി​ച്ച കേ​ര​ള​ത്തി​നു ല​ഭി​ച്ച ഏ​ക മെ​ഡ​ലാ​ണി​ത്. ജൂ​ഡോ​യി​ൽ കേ​ര​ള​ത്തി​നാ​യി പി.​ആ​ർ. അ​ശ്വ​തി വെ​ള്ളി​യും ആ​ർ​ട്ടി​സ്റ്റി​ക്സ് ജിം​നാ​സ്റ്റി​ക്സി​ൽ അ​മാ​നി ദി​ൽ​ഷാ​ദ് വെ​ങ്ക​ല​വും നേ​ടി. അ​ത്‌​ല​റ്റി​ക്സി​ൽ അ​വ​സാ​ന ദി​നം മെ​ഡ​ൽ പ്ര​തീ​ക്ഷി​ച്ച ഇ​ന​ങ്ങ​ളി​ൽ കേ​ര​ളം നി​രാ​ശ​പ്പെ​ടു​ത്തി​യ​പ്പോ​ഴാ​ണ് മി​ക​സ്ഡ് റി​ലേ​യി​ൽ അ​പ്ര​തീ​ക്ഷി​ത സ്വ​ർ​ണ​മെ​ത്തി​യ​ത്. 3:25.35 എ​ന്ന സ​മ​യ​ത്തി​ലാ​യി​രു​ന്നു കേ​ര​ള​ത്തി​ന്‍റെ ഫി​നി​ഷിം​ഗ്. ടി.​എ​സ്. മ​നു തു​ട​ക്ക​ത്തി​ൽ ത​ന്നെ ലീ​ഡ് നേ​ടി. പി​ന്നാ​ലെ ബാ​റ്റ​ണ്‍ സ്വീ​ക​രി​ച്ച സ്നേ​ഹ മ​റി​യം വി​ൽ​സ​ൺ, ജെ. ​ബി​ജോ​യ് എ​ന്നി​വ​രും ലീ​ഡ് നി​ല​നി​ർ​ത്തി. ആ​ങ്ക​ർ ലാ​പ്പി​ൽ മ​ഹാ​രാ​ഷ്‌​ട്ര താ​ര​ത്തി​ന്‍റെ വെ​ല്ലു​വി​ളി മ​റി​ക​ട​ന്ന് അ​ൻ​സ ബാ​ബു ഫി​നി​ഷിം​ഗ് ലൈ​ൻ ക​ട​ന്ന​തോ​ടെ കേ​ര​ള​ത്തി​ന്‍റെ അ​ക്കൗ​ണ്ടി​ൽ…

Read More

ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ൽ കേ​ര​ളം സെ​മി​യി​ൽ

പൂ​ന: ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ൽ ക​ന്നി കി​രീ​ട​മെ​ന്ന സ്വ​പ്ന​ത്തി​നോ​ട് ഒ​രു ചു​വ​ടു​കൂ​ടി അ​ടു​ത്ത് കേ​ര​ളം. 2024-25 ര​ഞ്ജി ട്രോ​ഫി​യി​ൽ കേ​ര​ളം സെ​മി​യി​ൽ. ച​രി​ത്ര​ത്തി​ൽ ര​ണ്ടാം ത​വ​ണ മാ​ത്ര​മാ​ണ് കേ​ര​ളം ര​ഞ്ജി ട്രോ​ഫി​യു​ടെ സെ​മി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത്. ജ​മ്മു കാ​ഷ്മീ​രി​ന് എ​തി​രാ​യ ക്വാ​ർ​ട്ട​റി​ൽ ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ നേ​ടി​യ ഒ​രു റ​ൺ ലീ​ഡാ​ണ് കേ​ര​ള​ത്തെ സെ​മി​യി​ലെ​ത്തി​ച്ച​ത്, ഒ​രു റ​ണ്ണി​ന്‍റെ വി​ല സെ​മി ഫൈ​ന​ൽ എ​ന്നു ചു​രു​ക്കം. ശാ​ന്തം സു​ന്ദ​രം… 399 റ​ണ്‍​സെ​ന്ന അ​പ്രാ​പ്യ​മാ​യ വി​ജ​യ​ല​ക്ഷ്യ​ത്തി​നു​വേ​ണ്ടി പോ​രാ​ടാ​തെ അ​ഞ്ചാം​ദി​ന​മാ​യ ഇ​ന്ന​ലെ സ​മ​നി​ല​യ്ക്കാ​യി കേ​ര​ള താ​ര​ങ്ങ​ൾ ബാ​റ്റേ​ന്തി​യ​പ്പോ​ൾ ആ​ദ്യ ഇ​ന്നിം​ഗ്സി​ലെ വി​ല​പ്പെ​ട്ട ഒ​രു റ​ണ്‍​സി​ന്‍റെ ലീ​ഡി​ൽ ജ​മ്മു കാ​ഷ്മീ​രി​നെ മ​റി​ക​ട​ന്ന് ആ​റ് വ​ർ​ഷ​ത്തി​ന് ശേ​ഷം സെ​മി​യി​ൽ പ്ര​വേ​ശി​ച്ചു. കേ​ര​ള താ​ര​ങ്ങ​ളു​ടെ നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തി​നു മു​ന്നി​ൽ ജ​മ്മു കാ​ഷ്മീ​ർ ബൗ​ള​ർ​മാ​ർ പ​ന്തെ​റി​ഞ്ഞ് ത​ള​ർ​ന്നു. ശ്ര​ദ്ധ​യോ​ടെ ബാ​റ്റേ​ന്തി​യ മു​ഹ​മ്മ​ദ് അ​സ​റു​ദ്ദീ​ൻ, സ​ൽ​മാ​ൻ നി​സാ​ർ എ​ന്നി​വ​രു​ടെ ഏ​ഴാം വി​ക്ക​റ്റ് കൂ​ട്ടു​കെ​ട്ട്…

Read More

39-ാമ​ത് ദേ​ശീ​യ ഗെ​യിം​സ് മേ​ഘാ​ല​യ​യി​ൽ

ഷി​ല്ലോം​ഗ്: 39-ാമ​ത് ദേ​ശീ​യ ഗെ​യിം​സി​നു മേ​ഘാ​ല​യ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കും. ഇ​ന്ത്യ​ൻ ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ൻ (ഐ​ഒ​എ) ഇ​തു​സം​ബ​ന്ധി​ച്ച് മേ​ഘാ​ല​യ സ​ർ​ക്കാ​രി​ന് ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം ന​ൽ​കി. 2027 ഫെ​ബ്രു​വ​രി-​മാ​ർ​ച്ചി​ലാ​യി​രു​ന്നു 39-ാം എ​ഡി​ഷ​ൻ ദേ​ശീ​യ ഗെ​യിം​സ്. ഉ​ത്ത​രാ​ഖ​ണ്ഡി​ൽ ഇ​പ്പോ​ൾ അ​ര​ങ്ങേ​റു​ന്ന 38-ാം ദേ​ശീ​യ ഗെ​യിം​സി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ഐ​ഒ​എ പ​താ​ക മേ​ഘാ​ല​യ പ്ര​തി​നി​ധി​ക​ൾ​ക്കു കൈ​മാ​റും.

Read More

വെ​യ്സെ​ൻ​ഹോ​സ് ഫ്രീ​സ്റ്റൈ​ൽ ചെ​സ് ഗ്രാ​ൻ​സ് ലാം; ​ഗു​കേ​ഷ് പു​റ​ത്ത്

ഹാം​ബ​ർ​ഗ് (ജ​ർ​മ​നി): ഫി​ഡെ ലോ​ക ചാ​ന്പ്യ​നാ​യ ഇ​ന്ത്യ​യു​ടെ ഡി. ​ഗു​കേ​ഷ് 2025 വെ​യ്സെ​ൻ​ഹോ​സ് ഫ്രീ​സ്റ്റൈ​ൽ ചെ​സ് ഗ്രാ​ൻ​സ് ലാം ​ചെ​സി​ന്‍റെ ക്വാ​ർ​ട്ട​റി​ൽ പു​റ​ത്ത്. അ​മേ​രി​ക്ക​യു​ടെ ഫാ​ബി​യാ​നോ ക​രു​വാ​ന​യോ​ട് ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ന്‍റെ ര​ണ്ടാം​പാ​ദ​ത്തി​ൽ പ​രാ​ജ​യ​പ്പെ​ട്ടാ​ണ് ഗു​കേ​ഷ് പു​റ​ത്താ​യ​ത്. ര​ണ്ടു​പാ​ദ​ങ്ങ​ളു​ള്ള ക്വാ​ർ​ട്ട​ർ പോ​രാ​ട്ട​ത്തി​ൽ ര​ണ്ടി​ലും പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ ആ​ദ്യ നാ​ലി​ൽ​നി​ന്ന് ഗു​കേ​ഷ് പു​റ​ത്താ​യി. പ​തി​നെ​ട്ടു​കാ​ര​നാ​യ ഗു​കേ​ഷ്, അ​ഞ്ച് മു​ത​ൽ എ​ട്ടു​വ​രെ​യു​ള്ള സ്ഥാ​ന​ങ്ങ​ൾ​ക്കാ​യു​ള്ള പ്ലേ ​ഓ​ഫ് പോ​രാ​ട്ട​ങ്ങ​ളി​ൽ ഇ​നി ക​ളി​ക്കും.

Read More

ഡോ. ​ബി​ബി​ന്‍ പി. ​മാ​ത്യു ഇ​നി അ​യ​ണ്‍​മാ​ന്‍

കോ​​ട്ട​​യം: കോ​​ട്ട​​യ​​ത്തു​​നി​​ന്ന് ആ​​ദ്യ​​മാ​​യി അ​​യ​​ണ്‍​മാ​​ന്‍ പ​​ദ​​വി നേ​​ടി ഡോ. ​​ബി​​ബി​​ന്‍ പി. ​​മാ​​ത്യു. വേ​​ള്‍​ഡ് ട്ര​​യാ​​ത്ത​​ല​​ണ്‍ ഫെ​​ഡ​​റേ​​ഷ​​ന്‍ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന ദീ​​ര്‍​ഘ​​ദൂ​​ര ട്ര​​യാ​​ത്ത​​ല​​ണ്‍ റേ​​സു​​ക​​ളു​​ടെ പ​​ര​​മ്പ​​ര നി​​ശ്ചി​​ത സ​​മ​​യ​​ത്തി​​നു​​ള്ളി​​ല്‍ പൂ​​ര്‍​ത്തി​​യാ​​ക്കു​​ന്ന​​വ​​ര്‍​ക്കാ​​ണ് അ​​യ​​ണ്‍​മാ​​ന്‍ പ​​ദ​​വി ല​​ഭി​​ക്കു​​ന്ന​​ത്. ഇ​​തു ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും ബു​​ദ്ധി​​മു​​ട്ടു​​ള്ള കാ​​യി​​ക ഇ​​ന​​ങ്ങ​​ളി​​ല്‍ ഒ​​ന്നാ​​യാ​​ണ് ക​​ണ​​ക്കാ​​ക്ക​​പ്പെ​​ടു​​ന്ന​​ത്. ക​​ഴി​​ഞ്ഞ എ​​ട്ടി​​നു ഒ​​മാ​​നി​​ലെ മ​​സ്‌​​ക​​റ്റി​​ല്‍ അ​​യ​​ണ്‍​മാ​​ന്‍ 70.3 ട്ര​​യാ​​ത്ത​​ല​​ണ്‍ ചാ​​ന്പ്യ​​ന്‍​ഷി​​പ്പി​​ല്‍ 1.9 കി​​ലോ​​മീ​​റ്റ​​ര്‍ ക​​ട​​ലി​​ല്‍ നീ​​ന്ത​​ൽ, 90 കി​​ലോ​​മീ​​റ്റ​​ര്‍ സൈ​​ക്ലിം​​ഗ്, 21.1 കി​​ലോ​​മീ​​റ്റ​​ര്‍ ഓ​​ട്ടം എ​​ന്നി​​വ 8.30 മ​​ണി​​ക്കൂ​​റി​​നു​​ള്ളി​​ല്‍ പൂ​​ര്‍​ത്തി​​യാ​​ക്കു​​ന്ന​​വ​​ര്‍​ക്കാ​​ണ് അ​​യ​​ണ്‍​മാ​​ന്‍ പ​​ദ​​വി ല​​ഭി​​ക്കു​​ന്ന​​ത്. ഈ ​​ല​​ക്ഷ്യ​​ങ്ങ​​ള്‍ 6.41 മ​​ണി​​ക്കൂ​​റി​​ല്‍ പൂ​​ര്‍​ത്തി​​യാ​​ക്കി​​യാ​​ണു ഡോ. ​​ബി​​ബി​​ന്‍ അ​​യ​​ണ്‍​മാ​​ന്‍ മെ​​ഡ​​ല്‍ സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. ഐ​​എം​​എ ഹെ​​ല്‍​ത്ത് ക​​മ്മി​​റ്റി മു​​ന്‍ സം​​സ്ഥാ​​ന ചെ​​യ​​ര്‍​മാ​​ന്‍, ഐ​​എം​​എ കോ​​ട്ട​​യം ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ്, ചെ​​യ​​ര്‍​മാ​​ന്‍ എ​​ന്നീ നി​​ല​​ക​​ളി​​ല്‍ പ്ര​​വ​​ര്‍​ത്തി​​ച്ചി​​രു​​ന്ന ഡോ. ​​ബി​​ബി​​ന്‍ മാ​​സ​​ങ്ങ​​ള്‍​ക്കു മു​​മ്പാ​​ണ് അ​​യ​​ണ്‍​മാ​​ന്‍ മ​​ത്സ​​ര​​ങ്ങ​​ള്‍​ക്കാ​​യി സ്വ​​യം ത​​യാ​​റെ​​ടു​​പ്പ് തു​​ട​​ങ്ങി​​യ​​ത്.…

Read More

കാ​ഞ്ഞി​ര​പ്പ​ള്ളി കു​ന്നും​ഭാ​ഗം സ്‌​പോ​ര്‍​ട്‌​സ് സ്‌​കൂ​ളി​ന്  27.70 കോ​ടി​യു​ടെ സാ​ങ്കേ​തി​ക അ​നു​മ​തി

കാ​ഞ്ഞി​ര​പ്പ​ള്ളി: കു​ന്നും​ഭാ​ഗം സ്‌​പോ​ര്‍​ട്‌​സ് സ്‌​കൂ​ള്‍ നി​ര്‍​മാ​ണ​ത്തി​നു​ള്ള 27.7 കോ​ടി​യു​ടെ സാ​ങ്കേ​തി​ക അ​നു​മ​തി ല​ഭി​ച്ച​താ​യി ചീഫ് വി​പ്പ് ഡോ. ​എ​ൻ. ജ​യ​രാ​ജ് അ​റി​യി​ച്ചു. കി​ഫ്ബി മു​ഖേ​ന​യാ​ണ് പ​ദ്ധ​തി​യു​ടെ നി​ര്‍​മാ​ണം ന​ട​ത്തു​ന്ന​ത്. ഈ ​മാ​സം​ത​ന്നെ ടെ​ൻ​ഡ​ര്‍ വി​ളി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്. സ്‌​പോ​ര്‍​ട്‌​സ് സ്വി​മ്മിം​ഗ് പൂ​ള്‍, ക്രി​ക്ക​റ്റ് നെ​റ്റ് പ്രാ​ക്‌​ടീ​സ്, വോ​ളി​ബോ​ള്‍ കോ​ര്‍​ട്ട്, 200 മീ​റ്റ​ര്‍ സി​ന്ത​റ്റി​ക് ട്രാ​ക്ക്, സെ​വ​ന്‍​സ് ഫു​ട്‌​ബോ​ള്‍ സി​ന്ത​റ്റി​ക് ട​ര്‍​ഫ്, സ്‌​പോ​ര്‍​ട്‌​സ് സ്‌​കൂ​ളി​ലെ കു​ട്ടി​ക​ള്‍​ക്കും കോ​ച്ചു​മാ​ര്‍​ക്കു​മു​ള്ള ഹോ​സ്റ്റ​ലു​ക​ള്‍, മ​ള്‍​ട്ടി​പ​ര്‍​പ്പ​സ് ഇ​ന്‍​ഡോ​ര്‍ കോ​ര്‍​ട്ട്, കോം​പാ​റ്റ് സ്‌​പോ​ര്‍​ട്‌​സ് ബി​ല്‍​ഡിം​ഗ്, ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ സ്‌​പോ​ര്‍​ട്‌​സ് സൗ​ക​ര്യ​ങ്ങ​ള്‍ എ​ന്നി​വ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കി​ഫ്ബി​യു​ടെ സ്‌​പോ​ര്‍​ട്‌​സ് പ്ര​വൃ​ത്തി​ക​ള്‍​ക്കാ​യു​ള്ള സ്‌​പെ​ഷ​ല്‍ ഏ​ജ​ന്‍​സി​യാ​യ സ്‌​പോ​ര്‍​ട്‌​സ് കേ​ര​ള ഫൗ​ണ്ടേ​ഷ​നാ​ണ് നി​ര്‍​മാ​ണ ചു​മ​ത​ല. പ്ര​സ്തു​ത സ്ഥ​ല​ത്തു​ള്ള പ​ഴ​യ സ്‌​കൂ​ള്‍ കെ​ട്ടി​ട​ങ്ങ​ള്‍ പൊ​ളി​ക്കു​ക​യും മ​ര​ങ്ങ​ള്‍ മു​റി​ച്ചു​മാ​റ്റു​ന്ന​തും പൂ​ര്‍​ത്തി​യാ​ക്കി. നി​ല​വി​ലു​ണ്ടാ​യി​രു​ന്ന പ​ഴ​യ സ്‌​കൂ​ള്‍ കെ​ട്ടി​ട​ത്തി​നു പ​ക​ര​മാ​യി എം​എ​ല്‍​എ ഫ​ണ്ടി​ല്‍ നി​ന്ന് 3.70 കോ​ടി…

Read More

കരാർ പുതുക്കുന്നു, റൊ​ണാ​ള്‍​ഡോ സൗ​ദി​യി​ല്‍ തു​ട​ര്‍​ന്നേ​ക്കും

റി​യാ​ദ്: ഫു​ട്ബോ​ൾ ഇ​തി​ഹാ​സ​മാ​യ പോ​ര്‍​ച്ചു​ഗ​ല്‍ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ സൗ​ദി ക്ല​ബ് അ​ല്‍ ന​സ്‌​റി​ല്‍ തു​ട​ര്‍​ന്നേ​ക്കും. ഒ​രു​വ​ര്‍​ഷ​ത്തേ​ക്ക് ക​രാ​ര്‍ പു​തു​ക്കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. 2023 ജ​നു​വ​രി​യി​ലാ​ണ് ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് വി​ട്ട് സൗ​ദി പ്രോ ​ലീ​ഗ് ക്ല​ബ് അ​ല്‍ ന​സ്‌​റി​ലെ​ത്തി​യ​ത്. 1,749 കോ​ടി രൂ​പ​യാ​ണ് വാ​ര്‍​ഷി​ക പ്ര​തി​ഫ​ലം. ജൂ​ണി​ല്‍ റൊ​ണാ​ള്‍​ഡോ​യു​ടെ ക​രാ​ര്‍ പൂ​ര്‍​ത്തി​യാ​വും. ഒ​രു​വ​ര്‍​ഷ​ത്തേ​ക്ക് ക​രാ​ര്‍ പു​തു​ക്കാ​മെ​ന്ന ഉ​പാ​ധി​യി​ലൂ​ടെ റൊ​ണാ​ള്‍​ഡോ​യെ നി​ല​നി​ര്‍​ത്താ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അ​ല്‍ ന​സ്ര്‍. ക​ഴി​ഞ്ഞ​യാ​ഴ്ച നാ​ല്‍​പ​ത് വ​യ​സ് പൂ​ര്‍​ത്തി​യാ​യെ​ങ്കി​ലും യു​വ​താ​ര​ങ്ങ​ളെ വെ​ല്ലു​ന്ന​മി​ക​വോ​ടെ​യാ​ണ് റൊ​ണാ​ള്‍​ഡോ ഇ​പ്പോ​ഴും പ​ന്തു​ത​ട്ടു​ന്ന​ത്.

Read More

ഇ​ന്‍റ​ർ​പോ​ളി സ്റ്റേ​റ്റ് ടേ​ബി​ൾ ടെന്നീസ്; പു​ന്ന​പ്ര കാ​ർ​മ​ൽ പോ​ളി​ടെ​ക്നി​ക് കോ​ള​ജ് ചാ​മ്പ്യ​ന്മാർ​

ആ​ല​പ്പു​ഴ: 64-ാമ​ത് ഇ​ന്‍റ​ർ​പോ​ളി സ്റ്റേ​റ്റ് ടേ​ബി​ൾ ടെന്നീസ് ചാ​മ്പ്യ​ൻ​ഷി​പ് മ​ത്സ​ര​ങ്ങ​ൾ എ​സ്ഡി​വി ടേ​ബി​ൾ അ​ക്കാ​ദ​മി​യി​ൽ ന​ട​ത്തി. ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ത​വ​ണ​യും കാ​ർ​മ​ൽ പോ​ളി​ടെ​ക്നി​ക് കോ​ള​ജ് പു​ന്ന​പ്ര ചാ​മ്പ്യ​ന്മാ​രാ​യി. എ​സ്‌എ​സ്‌എം ​പോ​ളി​ടെ​ക്നി​ക് കോ​ള​ജ് തി​രൂ​രി​നെ (3-1 ) പ​രാ​ജ​യ​പ്പെ​ടു​ത്തി. മൂ​ന്നാം സ്ഥാ​നം ഗ​വ​ൺ​മെ​ന്‍റ് പോ​ളിം​ഗ് കോ​ള​ജ് കൊ​ര​ട്ടി ക​ര​സ്ഥ​മാ​ക്കി. പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ തു​ട​ർ​ച്ച​യാ​യ നാ​ലാം ത​വ​ണ​യും കാ​ർ​മ​ൽ പോ​ളി​ടെ​ക്നി​ക് കോ​ള​ജ് പു​ന്ന​പ്ര ചാ​മ്പ്യ​ന്മാ​രാ​യി. വു​മ​ൺ​സ് പോ​ളി​ടെ​ക്നി​ക് കോ​ള​ജ് കോ​ഴി​ക്കോ​ടി​നെ (3 -0) പ​രാ​ജ​യ​പ്പെ​ടു​ത്തി. മൂ​ന്നാം സ്ഥാ​നം വു​മ​ൺ പോ​ളി​ടെ​ക്നി​ക് കോ​ള​ജ് കാ​യം​കു​ളം ക​ര​സ്ഥ​മാ​ക്കി. സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ജി. വി​ഷ്ണു സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. സ്റ്റേ​റ്റ് ഗെ​യിം​സ് ക​ൺ​വീ​ന​ർ ജെ​യ്ക്ക് ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ത്സ​ര​ങ്ങ​ൾ കെ​പി​എ​സി​യു​ടെ സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ഡോ. ​രാ​ജേ​ഷ് കു​മാ​ർ, എ​സ്ഡിവി ടേ​ബി​ൾ ടെ​ന്നീ​സ് അ​ക്കാ​ദ​മി…

Read More

ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ കി​ക്ക് ബോ​ക്സിം​ഗി​ൽ സ്വ​ർ​ണം ക​ര​സ്ഥ​മാ​ക്കി നി​ദാ ഫാ​ത്തി​മ

കാ​ഞ്ഞി​ര​പ്പ​ള്ളി: എ​തി​രാ​ളി​ക​ളെ ഇ​ടി​ച്ചു​വീ​ഴ്ത്തി കി​ക്ക് ബോ​ക്സിം​ഗ് ടൂ​ർ​ണ​മെ​ന്‍റി​ൽ സ്വ​ർ​ണം ക​ര​സ്ഥ​മാ​ക്കി കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി നി​ദാ ഫാ​ത്തി​മ. വേ​ൾ​ഡ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കി​ക്ക് ബോ​ക്സിം​ഗ് ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡ​ൽ​ഹി​യി​ൽ ന​ട​ന്ന നാ​ലാ​മ​ത് വാ​ക്കോ ഇ​ന്ത്യ ഓ​പ്പ​ൺ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ കി​ക്ക് ബോ​ക്സിം​ഗ് ടൂ​ർ​ണ​മെ​ന്‍റി​ലാ​ണ് നി​ദാ ഫാ​ത്തി​മ സ്വ​ർ​ണ മെ​ഡ​ൽ ക​ര​സ്ഥ​മാ​ക്കി​യ​ത്. 44 കി​ലോ​യി​ൽ താ​ഴെ​യു​ള്ള ജൂ​ണി​യ​ർ കാ​റ്റ​ഗ​റി ഫു​ൾ കോ​ണ്ടാ​ക്‌​ട് വി​ഭാ​ഗ​ത്തി​ൽ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ താ​ര​ങ്ങ​ളെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് നി​ദാ സുവ​ർ​ണ​നേ​ട്ടം ക​ര​സ്ഥ​മാ​ക്കി​യ​ത്. ഫെ​ബ്രു​വ​രി ഒ​ന്നു​മു​ത​ൽ അ​ഞ്ചു​വ​രെ ഡ​ൽ​ഹി ഇ​ന്ദി​രാ​ഗാ​ന്ധി ഇ​ൻ​ഡോ​ർ കോം​പ്ല​ക്സി​ലാ​യി​രു​ന്നു 20 രാ​ജ്യ​ങ്ങ​ളി​ലെ താ​ര​ങ്ങ​ൾ മാ​റ്റു​ര​ച്ച​ത്. 2024ൽ ​കോ​ഴി​ക്കോ​ട്ടു ന​ട​ന്ന 46 കി​ലോ​യി​ൽ താ​ഴെ​യു​ള്ള ഓ​ർ​ഡ​ർ കേ​ഡ​റ്റ്സ് വി​ഭാ​ഗ​ത്തി​ൽ ലൈ​റ്റ് കോ​ണാ​ക്‌​ട് വി​ഭാ​ഗ​ത്തി​ലും തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന ഖേ​ലോ ഇ​ന്ത്യ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ സ്വ​ർ​ണ മെ​ഡ​ലും ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു. എ.​എ​സ്. വി​വേ​ക്, ആ​ർ. രാ​ഹു​ൽ, റെ​യി​സ് എം. ​സ​ജി, എ​സ്. ആ​ദ​ർ​ശ്, എം.​എ​സ്.…

Read More

യൂ​ത്ത് സ്റ്റേ​റ്റ് ബാ​സ്‌​കറ്റ് ബോ​ള്‍; ആ​ല​പ്പു​ഴ​യെ അ​ക്ഷ​യും ഗം​ഗ​യും ന​യി​ക്കും

ആലപ്പു​ഴ: തൃശൂ​ര്‍ കു​ന്ന​ംകു​ളം ഗ​വ​ണ്‍​മെ​ന്‍റ് മോ​ഡ​ല്‍ ഹ​യ​ര്‍ സെ​ക്ക​ൻഡറി സ്‌​കൂ​ളി​ല്‍ 2025 ഫെ​ബ്രു​വ​രി ഏഴു മു​ത​ല്‍ ഒൻപതുവ​രെ ന​ട​ത്തു​ന്ന സ്റ്റേ​റ്റ് ബാ​സ്‌​കറ്റ് ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ പ​ങ്കെ​ടു​ക്കാ​നു​ള്ള ആ​ല​പ്പു​ഴ ജി​ല്ലാ പു​രു​ഷ, വ​നി​താ ടീ​മു​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. അം​ഗ​ങ്ങ​ള്‍​ക്കു​ള്ള ജേ​ഴ്സി വി​ത​ര​ണം ബാ​ബു ജെ. ​പു​ന്നൂ​രാ​ന്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ആ​ല​പ്പു​ഴ ഡി​സ്ട്രി​ക്ട് ബാ​സ്‌​കറ്റ് ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് ജോ​സ​ഫ് നി​ര്‍​വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ബി. ​സു​ഭാ​ഷ്, കെ​ബി​എ അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി റോ​ണി മാ​ത്യു, ജോ​സ് സേ​വ്യ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. എ​ന്‍.​സി. ജോ​ണ്‍ ഫൗ​ണ്ടേ​ഷ​നാ​ണ് ടീ​മു​ക​ളെ സ്പോ​ണ്‍​സ​ര്‍ ചെ​യ്യു​ന്ന​ത്.പു​രു​ഷ ടീം: ​അ​ക്ഷ​യ് – ക്യാ​പ്റ്റ​ന്‍, ഷു​ഹൈ​ബ് ഷാ​ജ​ഹാ​ന്‍, അ​ശ്വ​ന്‍, അ​ദ്വൈ​ത്, അ​നു​ജി​ത്ത്, ആ​ല്‍​ബി​ന്‍, ബി​ജി​ന്‍, മ​ഷ്ഹു​ഡ്, ഡ്രൂ​പ്ത്, ഇ​വാ​ന്‍, അ​ലാ​പ്, ഹ​രി​കൃഷ്ണ​ന്‍, ന​റേ​ഷ്- കോ​ച്ച്, ഷ​ഹ​ബാ​സ് – അ​സി. കോ​ച്ച്, റോ​ണി മാ​ത്യു – മാ​നേ​ജ​ര്‍. വ​നി​താ ടീം: ​ഗം​ഗാ രാ​ജ​ഗോ​പാ​ല്‍ –…

Read More