38-ാം ദേ​ശീ​യ ഗെ​യിം​സ്; കേ​ര​ള​ത്തി​ന് 15 മെ​ഡ​ലു​ക​ൾ

ദേ​ശീ​യ ഗെ​യിം​സി​ൽ ഇ​ന്ന​ലെ നീ​ന്ത​ൽ​ക്കു​ള​ത്തി​ലും സൈ​ക്ലിം​ഗ് ട്രാ​ക്കി​ലും കേ​ര​ള​ത്തി​നു വെ​ള്ളി​ത്തി​ള​ക്കം. 200 മീ​റ്റ​ർ വ്യ​ക്തി​ഗ​ത മെ​ഡ്‌​ലെ​യി​ൽ സ​ജ​ൻ പ്ര​കാ​ശും 15 കി​ലോ​മീ​റ്റ​ർ സ്ക്രാ​ച്ച് റോ​ഡ് ഇ​വ​ന്‍റി​ൽ അ​ദ്വൈ​ത് ശ​ങ്ക​റു​മാ​ണ് മെ​ഡ​ൽ നേ​ട്ട​ക്കാ​ർ. ഇ​തോ​ടെ ആ​റ് സ്വ​ർ​ണ​വും അ​ഞ്ച് വെ​ള്ളി​യും നാ​ല് വെ​ങ്ക​ല​വും ഉ​ൾ​പ്പെ​ടെ 15 മെ​ഡ​ലു​ക​ൾ കേ​ര​ള​ത്തി​ന്‍റെ അ​ക്കൗ​ണ്ടി​ലു​ണ്ട്. സ​ർ​വീ​സ​സി​നെ മ​റി​ക​ട​ന്ന് 42 മെ​ഡ​ൽ നേ​ട്ട​വു​മാ​യി ക​ർ​ണാ​ട​ക ഒ​ന്നാ​മ​തെ​ത്തി. 22 സ്വ​ർ​ണ​വും 10 വീ​തം വെ​ള്ളി​യും വെ​ങ്ക​ല​വു​മാ​ണ് ക​ർ​ണാ​ട​ക​യ്ക്കു​ള്ള​ത്. ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള സ​ർ​വീ​സ​സി​ന് 19 സ്വ​ർ​ണ​വും 10 വെ​ള്ളി​യും ഒ​ന്പ​തു വെ​ങ്ക​ല​വും അ​ട​ക്കം 38 മെ​ഡ​ലു​ക​ളു​ണ്ട്. കേ​ര​ളം പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ 11-ാമ​താ​ണ്. ബാ​സ്ക​റ്റി​ൽ ഇ​ര​ട്ട ഫൈ​ന​ൽ 3×3 ബാ​സ്ക​റ്റ്ബോ​ളി​ൽ കേ​ര​ള​ത്തി​ന്‍റെ പു​രു​ഷ, വ​നി​താ ടീ​മു​ക​ൾ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. മ​ധ്യ​പ്ര​ദേ​ശി​നെ​യാ​ണ് വ​നി​ത​ക​ൾ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. സ്കോ​ർ: 13-10. ഫൈ​ന​ലി​ൽ തെ​ലു​ങ്കാ​ന​യെ നേ​രി​ടും. സെ​മി​യി​ൽ ത​മി​ഴ്നാ​ടി​നെ തോ​ൽ​പ്പി​ച്ചാ​ണ് പു​രു​ഷ ടീം ​ഫൈ​ന​ലി​ൽ…

Read More

ദേ​ശീ​യ ഗെ​യിം​സ്; വോളിബോളിൽ സ്വർണവും വെള്ളിയും നേടി കേരള ടീം

ഡെ​റാ​ഡൂ​ണ്‍: അ​വ​ഗ​ണി​ച്ച​വ​ർ​ക്കു​ത്ത​ര​മാ​യി ദേ​ശീ​യ ഗെ​യിം​സ് വോ​ളി​ബോ​ളി​ൽ കേ​ര​ള​ത്തി​നാ​യി മ​ത്സ​രി​ച്ച ടീ​മു​ക​ൾ സ്വ​ർ​ണ​വും വെ​ള്ളി​യും ക​ര​സ്ഥ​മാ​ക്കി. വ​നി​താ ടീം ​സ്വ​ർ​ണം നേ​ടി​യ​പ്പോ​ൾ എ​തി​രാ​ളി​ക​ളെ വി​റ​പ്പി​ച്ച പു​രു​ഷ ടീം ​വെ​ള്ളി​യി​ൽ പോ​രാ​ട്ടം അ​വ​സാ​നി​പ്പി​ച്ചു. വ​നി​താ ഫൈ​ന​ലി​ൽ ത​മി​ഴ്നാ​ടി​നെ കേ​ര​ളം ത​റ​പ​റ്റി​ച്ചു. സ്കോ​ർ: 25-19, 22-25, 22-25, 25-14, 15-7. പു​രു​ഷ​ന്മാ​രു​ടെ ഫൈ​ന​ലി​ൽ ആ​ദ്യ ര​ണ്ട് സെ​റ്റു​ക​ൾ എ​തി​രാ​ളി​ക​ളാ​യ സ​ർ​വീ​സ​സ് നേ​ടി​യ​പ്പോ​ൾ മൂ​ന്നാം സെ​റ്റി​ലൂ​ടെ കേ​ര​ളം സ്വ​ർ​ണ പ്ര​തീ​ക്ഷ നി​ല​നി​ർ​ത്തി. നാ​ലാം സെ​റ്റി​നാ​യി പൊ​രു​തി​യെ​ങ്കി​ലും അ​വ​സാ​ന നി​മി​ഷ​ങ്ങ​ളി​ലെ ചി​ല പാ​ളി​ച്ച​ക​ൾ തി​രി​ച്ച​ടി​യാ​കു​ക​യാ​യി​രു​ന്നു. സ്കോ​ർ: 20-25, 22-25, 25-19, 28-26. ഗൂ​ജ​റാ​ത്ത് ഗെ​യിം​സി​ൽ പു​രു​ഷ, വ​നി​താ ടീ​മു​ക​ൾ സ്വ​ർ​ണം നേ​ടി​യ​ശേ​ഷം ഇ​ത്ത​വ​ണ​യാ​ണ് കേ​ര​ളം ദേ​ശീ​യ ഗെ​യിം​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. ത​ർ​ക്ക​ങ്ങ​ളെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ഗോ​വ ദേ​ശീ​യ ഗെ​യിം​സി​ൽ കേ​ര​ള ടീ​മു​ക​ൾ​ക്കു പ​ങ്കെ​ടു​ക്കാ​നാ​യി​ല്ല. സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലും കേ​ര​ള ഒ​ളി​ന്പ്കി​സ് അ​സോ​സി​യേ​ഷ​നും ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ ഇ​ത്ത​വ​ണ​യും ദേ​ശീ​യ…

Read More

റിക്കാർഡ് അഭിഷേകം

മും​ബൈ: അ​ഭി​ഷേ​ക് ശ​ർ​മ മി​ന്ന​ൽ സെ​ഞ്ചു​റി​യി​ലൂ​ടെ റി​ക്കാ​ർ​ഡ് അ​ഭി​ഷേ​കം ന​ട​ത്തി​യ മ​ത്സ​ര​ത്തി​ൽ ഇം​ഗ്ല​ണ്ടി​നെ 150 റ​ൺ​സി​നു കീ​ഴ​ട​ക്കി ഇ​ന്ത്യ​യു​ടെ സം​ഹാ​ര താ​ണ്ഡ​വം. അ​ഞ്ചാം ട്വ​ന്‍റി-20​യി​ൽ ആ​ധി​കാ​രി​ക ജ​യം നേ​ടി​യ​തോ​ടെ പ​ര​ന്പ​ര 4-1ന് ​ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി. 54 പ​ന്തി​ൽ 13 സി​ക്സും ഏ​ഴു ഫോ​റും അ​ട​ക്കം 135 റ​ൺ​സാ​ണ് അ​ഭി​ഷേ​ക് ശ​ർ​മ അ​ടി​ച്ചു​കൂ​ട്ടി​യ​ത്. 250 ആ​യി​രു​ന്നു അ​ഭി​ഷേ​കി​ന്‍റെ സ്ട്രൈ​ക്ക് റേ​റ്റ്. ഏ​ഴു പ​ന്തി​ൽ ര​ണ്ടു സി​ക്സും ഒ​രു ഫോ​റു​മ​ട​ക്കം 16 റ​ൺ​സ് നേ​ടി​യ സ​ഞ്ജു സാം​സ​ൺ ആ​യി​രു​ന്നു ഇ​ന്ത്യ​ൻ ആ​ക്ര​മ​ണ​ത്തി​നു തു​ട​ക്ക​മി​ട്ട​ത്. മ​റു​പ​ടി​ക്കി​റ​ങ്ങി​യ ഇം​ഗ്ല​ണ്ട് 10.3 ഓ​വ​റി​ൽ 97നു ​പു​റ​ത്താ​യി. മു​ഹ​മ്മ​ദ് ഷ​മി മൂ​ന്നും വ​രു​ൺ ച​ക്ര​വ​ർ​ത്തി, ശി​വം ദു​ബെ, അ​ഭി​ഷേ​ക് ശ​ർ​മ എ​ന്നി​വ​ർ ര​ണ്ടു വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി. അ​ഭി​ഷേ​ക് ശ​ർ​മ​യാ​ണ് പ്ലെ​യ​ർ ഓ​ഫ് ദ ​മാ​ച്ച്. 17 പന്തിൽ 50 നേ​​രി​​ട്ട 17-ാം പ​​ന്തി​​ൽ അ​​ഭി​​ഷേ​​ക്…

Read More

ഐ​സി​സി അ​ണ്ട​ർ 19 വ​നി​താ ട്വ​ന്‍റി-20 ലോ​ക​ക​പ്പ് ഇ​ന്ത്യ​ക്ക്

ക്വാ​ലാ​ലം​പു​ർ: തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വ​ട്ട​വും ഐ​സി​സി അ​ണ്ട​ർ 19 വ​നി​താ ട്വ​ന്‍റി-20 ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് കി​രീ​ടം സ്വ​ന്ത​മാ​ക്കി ഇ​ന്ത്യ​യു​ടെ കു​മാ​രി​മാ​ർ. അ​ണ്ട​ർ 19 ട്വ​ന്‍റി-20 ലോ​ക​ക​പ്പി​നു മ​റ്റൊ​രു അ​വ​കാ​ശി​ക​ൾ വേ​ണ്ടെ​ന്നു​ള്ള പ്ര​ഘോ​ഷ​ണ​വു​മാ​യി ഇ​ന്ത്യ​ൻ സ്വീ​റ്റീ​സ് ക്വാ​ലാ​ലം​പു​രി​ൽ ന​ട​ന്ന ഫൈ​ന​ലി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ടീ​മി​നെ ഒ​ന്പ​തു വി​ക്ക​റ്റി​നു ത​ക​ർ​ത്തു. അ​തും 52 പ​ന്ത് ബാ​ക്കി​നി​ൽ​ക്കേ​യാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ ജ​യം. 2023ൽ ​അ​ര​ങ്ങേ​റി​യ പ്ര​ഥ​മ അ​ണ്ട​ർ 19 ലോ​ക​ക​പ്പി​ൽ ഇം​ഗ്ല​ണ്ടി​നെ കീ​ഴ​ട​ക്കി​യാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ കി​രീ​ട​ധാ​ര​ണം. ഇ​ത്ത​വ​ണ ഇം​ഗ്ല​ണ്ടി​നെ സെ​മി​യി​ൽ കീ​ഴ​ട​ക്കി​യാ​ണ് ഇ​ന്ത്യ ഫൈ​ന​ലി​ലേ​ക്കു മു​ന്നേ​റി​യ​ത്. യ​ഥാ​ർ​ഥ ചാ​ന്പ്യ​ന്മാ​രു​ടെ ക​ളി​യാ​ണ് ടൂ​ർ​ണ​മെ​ന്‍റി​ൽ മു​ഴു​നീ​ളെ ഇ​ന്ത്യ​ൻ പെ​ണ്‍​കു​ട്ടി​ക​ൾ കാ​ഴ്ച​വ​ച്ച​തെ​ന്ന് പു​രു​ഷ ഇ​തി​ഹാ​സ ക്രി​ക്ക​റ്റ​ർ സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​ർ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ച്ചു. 15 റ​ണ്‍​സ് വ​ഴ​ങ്ങി മൂ​ന്നു വി​ക്ക​റ്റ് നേ​ടു​ക​യും 33 പ​ന്തി​ൽ 44 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ നി​ൽ​ക്കു​യും ചെ​യ്ത ഇ​ന്ത്യ​ൻ ഓ​പ്പ​ണ​ർ ഗോ​ങ്ക​ഡി തൃ​ഷ​യാ​ണ് പ്ലെ​യ​ർ…

Read More

സി​ദ്ധാ​ര്‍​ഥ് കൃ​ഷ്ണ​യും തീ​ര്‍​ഥ ജ്യോ​തി​ഷും ചാ​മ്പ്യ​ന്മാര്‍

ആ​ല​പ്പു​ഴ: റി​ല​യ​ന്‍​സ് മാ​ളി​ല്‍​ന​ട​ന്ന അ​ണ്ട​ര്‍-07 ജി​ല്ലാ ചെ​സ് സെ​ല​ക‌്ഷ​ന്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ഓ​പ്പ​ണ്‍ വി​ഭാ​ഗ​ത്തി​ല്‍ സി​ദ്ധാ​ര്‍​ഥ് കൃ​ഷ്ണ​യും പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ തീ​ര്‍​ഥ ജ്യോ​തി​ഷും ജേ​താ​ക്ക​ളാ​യി. മു​ഹ​മ്മ​ദ് ഫൈ​സാ​ന്‍ ഓ​പ്പ​ണ്‍ വി​ഭാ​ഗ​ത്തി​ലും വേ​ണി​ക വി​ശ്വ​നാ​ഥ് പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ലും ര​ണ്ടാം​സ്ഥാ​നം നേ​ടി. ശ്രീ​ല​ക്ഷ്മി എ​സ്. പി​ള്ള, സ​മൃ​ധി സ​നോ​ജ്, ഇ​ത​ള്‍ സ​ത്യ എ​ന്നി​വ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ലും പ്ര​ഭ​വ് എ​സ്. നാ​യ​ര്‍, വി​നാ​യ​ക് മ​ഹാ​ദേ​വ്, അ​ലി ഫ​ര്‍​ഹാ​ന്‍ ബി​ന്‍ ഫ​വാ​സ്, ജി.​ജെ. ആ​ര​വ്, പാ​ര്‍​ഥി​വ് ശ്രീ​നാ​ഥ്, രാം ​ആ​ന​ന്ദ്, അ​ഥ​ര്‍​വ് വ​ര്‍​മ, ഇ​ഷാ​ന്‍ എ​സ്. നാ​ഥ് എ​ന്നി​വ​ര്‍ ഓ​പ്പ​ണ്‍ വി​ഭാ​ഗ​ത്തി​ലും സ​മ്മാ​ന​ങ്ങ​ള്‍ നേ​ടി. സം​സ്ഥാ​ന സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ രൂ​പീ​ക​രി​ച്ച ടെ​ക്‌​നി​ക്ക​ല്‍ ക​മ്മ​ിറ്റി​യാ​ണ് ടൂ​ര്‍​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ച​ത്. ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ള്‍ നേ​ടി​യ​വ​ര്‍ സം​സ്ഥാ​ന ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ആ​ല​പ്പു​ഴ​യെ പ്ര​തി​നി​ധീ​ക​രി​ക്കും. ജി​ല്ലാ ഓ​ര്‍​ഗ​നൈ​സിം​ഗ് ജോ​യി​ന്റ് ക​ണ്‍​വീ​ന​ര്‍ അ​ഡ്വ. മാ​ര്‍​ട്ടി​ന്‍ ആ​ന്റ​ണി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ജി​ല്ലാ ക​ണ്‍​വീ​ന​ര്‍ ബി​ബി സെ​ബാ​സ്റ്റ്യ​ന്‍…

Read More

അ​ടി​ച്ച് കേ​റി വാ…​അ​ണ്ട​ർ19 വ​നി​താ ട്വ​ന്‍റി20 ലോ​ക​ക​പ്പ്: കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ട് ഇ​ന്ത്യ

ക്വ​ലാ​ലം​പു​ർ: അ​ണ്ട​ർ 19 വ​നി​താ ട്വ​ന്‍റി20 ലോ​ക​ക​പ്പ് കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ട് ഇ​ന്ത്യ. ഫൈ​ന​ലി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ ഒ​ൻ​പ​ത് വി​ക്ക​റ്റി​ന് കീ​ഴ​ട​ക്കി​യാ​ണ് ഇ​ന്ത്യ കിരീടം നിലനിർത്തിയത്. സ്കോ​ർ: ദ​ക്ഷി​ണാ​ഫ്രി​ക്ക 82-10, ഇ​ന്ത്യ 84-1. ദ​ക്ഷി​ണാ​ഫ്രി​ക്ക ഉ​യ​ർ​ത്തി​യ 83 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം 11.2 ഓ​വ​റി​ൽ ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ഇ​ന്ത്യ മ​റി​ക​ട​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ത്യ​യ്ക്ക് മി​ക​ച്ച തു​ട​ക്ക​മാ​ണ് ഓ​പ്പ​ണ​ർ ഗോം​ഗാ​ഡി തൃ​ഷ ഒ​രു​ക്കി​യ​ത്. തൃ​ഷ വെ​ടി​ക്കെ​ട്ട് പ്ര​ക​ട​നം കാഴ്ചവച്ചതോടെ ഇ​ന്ത്യ​യു​ടെ വി​ജ​യം അ​നാ​യാ​സ​മാ​യി. ടീം ​സ്കോ​ർ 36ൽ ​നി​ൽ​ക്കേ ഇ​ന്ത്യ​യ്ക്ക് ആ​ദ്യ വി​ക്ക​റ്റ് ന​ഷ്ട​മാ​യത്. ജി. ​ക​മാ​ലി​നി എ​ട്ട് റ​ണ്‍​സെ​ടു​ത്ത് പു​റ​ത്താ​യി. പി​ന്നാ​ലെ​യി​റ​ങ്ങി​യ സ​നി​ക ചാ​ൽ​ക്കെ​യും വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗ് പു​റ​ത്തെ​ടു​ത്തു. തൃ​ഷ 33 പ​ന്തി​ൽ 44 റ​ണ്‍​സും സ​നി​ക 22 പ​ന്തി​ൽ 26 റ​ണ്‍​സു​മെ​ടു​ത്ത് പു​റ​ത്താ​വാ​തെ നി​ന്നു. ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റു​ചെ​യ്ത ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ബാ​റ്റ​ർ​മാ​ർ​ക്ക് ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​രു​ടെ മു​ന്നി​ൽ പി​ടി​ച്ചു നി​ൽ​ക്കാ​നാ​യി​ല്ല.…

Read More

അ​ണ്ട​ർ 19 വ​നി​താ ട്വ​ന്‍റി20 ക്രി​ക്ക​റ്റ്; ഇ​ന്ത്യ-​ദ​ക്ഷി​ണാ​ഫ്രി​ക്ക ഫൈ​ന​ൽ

ക്വ​ലാ​ലം​പു​ർ: അ​ണ്ട​ർ 19 വ​നി​താ ട്വ​ന്‍റി20 ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ-​ദ​ക്ഷി​ണാ​ഫ്രി​ക്ക ഫൈ​ന​ൽ. നി​ല​വി​ലെ ചാ​ന്പ്യ​ൻ​മാ​രാ​യ ഇ​ന്ത്യ സെ​മി​യി​ൽ ഇം​ഗ്ല​ണ്ടി​നെ​തി​രേ ആ​ധി​കാ​രി​ക ജ​യ​ത്തോ​ടെ​യാ​ണു ഫൈ​ന​ലി​ലെ​ത്തി​യ​ത്. തീ​ർ​ത്തും ഏ​ക​പ​ക്ഷീ​യ​മാ​യി മാ​റി​യ മ​ത്സ​ര​ത്തി​ൽ ഒ​ൻ​പ​തു വി​ക്ക​റ്റി​നാ​ണ് ഇ​ന്ത്യ​ൻ ജ​യം. മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ഇം​ഗ്ല​ണ്ട് നി​ശ്ചി​ത 20 ഓ​വ​റി​ൽ എ​ട്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ നേ​ടി​യ​ത് 113 റ​ണ്‍​സ്. മ​റു​പ​ടി ബാ​റ്റിം​ഗി​ൽ ഒ​രി​ക്ക​ൽ​ക്കൂ​ടി ഓ​പ്പ​ണ​ർ​മാ​ർ തി​ള​ങ്ങി​യ​തോ​ടെ, 30 പ​ന്തും ഒ​ൻ​പ​തു വി​ക്ക​റ്റും ബാ​ക്കി​യാ​ക്കി ഇ​ന്ത്യ വി​ജ​യ​ത്തി​ലെ​ത്തി. നാ​ളെ ന​ട​ക്കു​ന്ന ഫൈ​ന​ലി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യാ​ണ് ഇ​ന്ത്യ​യു​ടെ എ​തി​രാ​ളി​ക​ൾ. ഓ​സ്ട്രേ​ലി​യ​യെ അ​ഞ്ച് വി​ക്ക​റ്റി​ന് ത​ക​ർ​ത്താ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക ഫൈ​ന​ലി​ൽ ക​ട​ന്ന​ത്. ആ​ദ്യം ബാ​റ്റ് ചെ​യ്ത് ഓ​സ്ട്രേ​ലി​യ നി​ശ്ചി​ത 20 ഓ​വ​റി​ൽ എ​ട്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 105 റ​ണ്‍​സെ​ടു​ത്തു. ദ​ക്ഷി​ണാ​ഫ്രി​ക്ക 11 പ​ന്തും അ​ഞ്ച് വി​ക്ക​റ്റും ബാ​ക്കി​യാ​ക്കി​യി​രി​ക്കേ 106 റ​ണ്‍​സ് നേ​ടി വി​ജ​യ​ത്തി​ലെ​ത്തി. ഓ​ൾ​റൗ​ണ്ട് ഇ​ന്ത്യ ടൂ​ർ​ണ​മെ​ന്‍റി​ൽ…

Read More

ഇ​ന്ത്യ-​ഇം​ഗ്ല​ണ്ട് ട്വ​ന്‍റി 20 ; പ​ര​മ്പ​ര ഇ​ന്ത്യ​യ്ക്ക്

പൂ​ന: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ അ​ഞ്ചു മ​ത്സ​ര​ങ്ങ​ളു​ടെ ട്വ​ന്‍റി 20 ക്രി​ക്ക​റ്റ് പ​ര​ന്പ​ര ഇ​ന്ത്യ​ക്ക്. പ​ര​ന്പ​ര 3-1ന് ​സ്വ​ന്ത​മാ​ക്കി. നാ​ലാം ട്വ​ന്‍റി 20യി​ൽ 15 റ​ണ്‍​സി​ന്‍റെ ജ​യ​മാ​ണ് ഇ​ന്ത്യ നേ​ടി​യ​ത്. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റ് ചെ​യ്യേ​ണ്ടി​വ​ന്ന ഇ​ന്ത്യ 20 ഓ​വ​റി​ൽ ഒ​ന്പ​ത് വി​ക്ക​റ്റി​ന് 181 റ​ണ്‍​സ് നേ​ടി. ഇം​ഗ്ല​ണ്ട് 19.4 ഓ​വ​റി​ൽ 166 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. അ​ഞ്ചു വി​ക്ക​റ്റി​ന് 79 എ​ന്ന നി​ല​യി​ൽ പ​രു​ങ്ങ​ലി​ലാ​യ ഇ​ന്ത്യ​യെ ഇ​ന്ത്യ​ൻ ബാ​റ്റിം​ഗ് നി​ര​യി​ൽ ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യും ശി​വം ദു​ബെ​യും ചേ​ർ​ന്നാ​ണ് മി​ക​ച്ച സ്കോ​റി ലെ​ത്തി​ച്ച​ത്. ദു​ബെ​യും (33 പ​ന്തി​ൽ 53), പാ​ണ്ഡ്യ​യു (30 പ​ന്തി​ൽ 53). ആ​റാം വി​ക്ക​റ്റ് കൂ​ട്ടു​കെ​ട്ടി​ൽ ഇ​രു​വ​രും 87 റ​ണ്‍​സാ​ണ് നേ​ടി​യ​ത്. ര​ണ്ടാം ഓ​വ​റി​ൽ ത​ന്നെ പേ​സ​ർ സ​ഖീ​ദ് മ​ഹ് മൂ​ദ് ഇ​ന്ത്യ​യു​ടെ ടോ​പ് ഓ​ർ​ഡ​റി​നെ ത​ക​ർ​ത്തു. ആ ​ഓ​വ​റി​ന്‍റെ ആ​ദ്യ പ​ന്തി​ൽ സ​ഞ്ജു​വി​നെ (1) ന​ഷ്ട​മാ​യി.…

Read More

ര​ഞ്ജി ട്രോ​ഫി​യി​ൽ കേ​ര​ളം ക്വാ​ർ​ട്ട​റി​ൽ ; സ​ൽ​മാ​ൻ നി​സാ​ർ പ്ലെ​യ​ർ ഓ​ഫ് ദ ​മാ​ച്ച്

തി​രു​വ​ന​ന്ത​പു​രം: സ​ൽ​മാ​ൻ നി​സാ​റി​ന്‍റെ ബാ​റ്റിം​ഗ് മി​ക​വും ജ​ല​ജ് സ​ക്സേ​ന​യു​ടെ ബൗ​ളിം​ഗ് പാ​ട​വ​വും കേ​ര​ള​ത്തി​നു സ​മ്മാ​നി​ച്ച​ത് ഗം​ഭീ​ര ജ​യം. ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റ് എ​ലൈ​റ്റ് ഗ്രൂ​പ്പ് സി​യി​ൽ ബി​ഹാ​റി​നെ​തി​രേ ഇ​ന്നിം​ഗ്സി​നും 169 റ​ണ്‍​സി​നു​മാ​ണ് കേ​ര​ളം ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​തോ​ടെ കേ​ര​ളം ര​ഞ്ജി ട്രോ​ഫി​യി​ൽ ക്വാ​ർ​ട്ട​റി​ൽ ഇ​ടം പി​ടി​ച്ചു. ആ​റു​വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണു ക്വാ​ർ​ട്ട​റി​ലെ​ത്തു​ന്ന​ത്. സ്കോ​ർ: കേ​ര​ളം ഒ​ന്നാം ഇ​ന്നിം​ഗ്സ് 351. ബി​ഹാ​ർ ഒ​ന്നാം ഇ​ന്നിം​ഗ്സ് 23.2 ഓ​വ​റി​ൽ 64ന് ​ഓ​ൾ ഒൗ​ട്ട് , ര​ണ്ടാം ഇ​ന്നിം​ഗ്സ്: 41.1 ഓ​വ​റി​ൽ 118ന് ​ഓ​ൾ ഔ​ട്ട്. കേ​ര​ള​ത്തി​നു വേ​ണ്ടി 150 റ​ണ്‍​സ് നേ​ടി​യ സ​ൽ​മാ​ൻ നി​സാ​റാ​ണ് പ്ല​യ​ർ ഓ​ഫ് ദ ​മാ​ച്ച്. ര​ണ്ട് ഇ​ന്നിം​ഗ്സു​ക​ളി​ലു​മാ​യി 10 വി​ക്ക​റ്റ് നേ​ടി​യ കേ​ര​ള​ത്തി​ന്‍റെ അ​തി​ഥി​താ​രം ജ​ല​ജ് സ​ക്സേ​ന​യാ​ണു ബൗ​ളിം​ഗി​ൽ മി​ക​വ് കാ​ട്ടി​യ​ത്. കേ​ര​ളം ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ മു​ന്നോ​ട്ടു വ​ച്ച 351 റ​ണ്‍​സ് പി​ന്തു​ട​ർ​ന്ന ബി​ഹാ​റി​ന് ആ​ദ്യ…

Read More

ര​ഞ്ജി​യി​ലും ര​ക്ഷ​യി​ല്ല! കോഹ്ലി ആ​റി​നു പു​റ​ത്ത്

മും​ബൈ: ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി​ലൂ​ടെ ബാ​റ്റിം​ഗ് ഫോം ​വീ​ണ്ടെ​ടു​ക്കാ​നു​ള്ള ഇ​ന്ത്യ​ൻ സൂ​പ്പ​ർ​താ​രം വി​രാ​ട് കോ​ഹ്‌​ലി​യു​ടെ ശ്ര​മ​ത്തി​നു തി​രി​ച്ച​ടി. കോ​ഹ്‌​ലി ആ​റു റ​ൺ​സു​മാ​യി മ​ട​ങ്ങി. ര​ണ്ടാം ദി​നം ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 41 റ​ണ്‍​സെ​ന്ന നി​ല​യി​ല്‍ ക്രീ​സി​ലി​റ​ങ്ങി​യ ഡ​ല്‍​ഹി​ക്ക് 78 റ​ൺ​സെ​ടു​ത്ത​പ്പോ​ഴേ​ക്കും യാ​ഷ് ദു​ള്ളി​നെ (32) ന​ഷ്ട​മാ​യി. ഇ​തോ​ടെ ആ​രാ​ധ​ക​ർ കാ​ത്തി​രു​ന്ന നി​മി​ഷ​മെ​ത്തി. 13 വ​ര്‍​ഷ​ത്തി​നു​ശേ​ഷം ര​ഞ്ജി കു​പ്പാ​യ​ത്തി​ലി​റ​ങ്ങി​യ കോ​ഹ്‌​ലി ക്രീ​സി​ൽ. കിം​ഗി​ന്‍റെ ബാ​റ്റിം​ഗ് കാ​ണാ​നാ​യി ഡ​ല്‍​ഹി അ​രു​ണ്‍ ജെ​യ്റ്റ്‌​ലി സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി​യ പ​തി​നാ​യി​ര​ങ്ങ​ളെ ആ​വേ​ശ​ത്തി​ര​യി​ലാ​ഴ്ത്തി ബൗ​ണ്ട​റി​യോ​ടെ​യാ​ണ് താ​രം ഇ​ന്നിം​ഗ്സ് ആ​രം​ഭി​ച്ച​ത്. എ​ന്നാ​ൽ സ്കോ​ർ 86 റ​ൺ​സി​ൽ നി​ല്ക്കെ, 15 പ​ന്തി​ൽ ആ​റു റ​ൺ​സു​മാ​യി കോ​ഹ്‌​ലി മ​ട​ങ്ങി. ഹി​മാ​ൻ​ഷു സാം​ഗ്‌​വാ​ന്‍റെ പ​ന്തി​ൽ ബൗ​ൾ​ഡാ​കു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ സ​ന​ത് സാം​ഗ്‌​വാ​നും (30) മ​ട​ങ്ങി​യ​തോ​ടെ ഡ​ൽ​ഹി നാ​ലി​ന് 97 റ​ൺ​സെ​ന്ന നി​ല​യി​ൽ പ​രു​ങ്ങ​ലി​ലാ​യി. തു​ട​ർ​ന്ന് ക്രീ​സി​ൽ ഒ​ന്നി​ച്ച ക്യാ​പ്റ്റ​ൻ ആ​യു​ഷ് ബ​ദോ​നി​യും സു​മി​ത് മാ​ഥു​റും…

Read More