ഐ​സി​സി ക്രി​ക്ക​റ്റ​ർ ഓ​ഫ് ദ ​ഇ​യ​ർ പു​ര​സ്കാ​രം; സ്മൃ​തി, ബും​റ താ​ര​ങ്ങ​ൾ

ദു​ബാ​യ്: ഐ​സി​സി 2024 ക്രി​ക്ക​റ്റ​ർ ഓ​ഫ് ദ ​ഇ​യ​ർ പു​ര​സ്കാ​രം സ്വ​ന്ത​മാ​ക്കി ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളാ​യ ജ​സ്പ്രീ​ത് ബും​റ​യും സ്മൃ​തി മ​ന്ദാ​ന​യും. ഐ​സി​സി വ​നി​താ ഏ​ക​ദി​ന ക്രി​ക്ക​റ്റ​ർ ഓ​ഫ് ദ ​ഇ​യ​ർ 2024 പു​ര​സ്കാ​ര​മാ​ണ് സ്മൃ​തി സ്വ​ന്ത​മാ​ക്കി​യ​ത്. സ്മൃ​തി​യു​ടെ നാ​ലാ​മ​ത് ഐ​സി​സി പു​ര​സ്കാ​ര​മാ​ണ്. 2018ലും ​വ​നി​താ ഏ​ക​ദി​ന ക്രി​ക്ക​റ്റ​ർ പു​ര​സ്കാ​രം സ്മൃ​തി​ക്കു ല​ഭി​ച്ചി​രു​ന്നു. 2018, 2021 വ​ർ​ഷ​ങ്ങ​ളി​ൽ വ​നി​താ ക്രി​ക്ക​റ്റ​ർ ഓ​ഫ് ദ ​ഇ​യ​ർ പു​ര​സ്കാ​ര​വും ഇ​ന്ത്യ​ൻ താ​ര​ത്തി​നു ല​ഭി​ച്ചു. 2024ൽ 13 ​ഏ​ക​ദി​ന ഇ​ന്നിം​ഗ്സി​ൽ​നി​ന്ന് 747 റ​ണ്‍​സ് സ്മൃ​തി നേ​ടി. 57.86 ആ​യി​രു​ന്നു ശ​രാ​ശ​രി, സ്ട്രൈ​ക്ക് റേ​റ്റ് 95.15ഉം. 2024​ൽ നാ​ല് സെ​ഞ്ചു​റി​യും സ്മൃ​തി നേ​ടി​യി​രു​ന്നു. ജൂ​ല​ൻ ഗോ​സ്വാ​മി​ക്കു​ശേ​ഷം (2007) ഐ​സി​സി പു​ര​സ്കാ​രം നേ​ടു​ന്ന ഏ​ക ഇ​ന്ത്യ​ക്കാ​രി​യാ​ണ് സ്മൃ​തി. ബും​റ ആ​ദ്യ ഏ​ഷ്യ​ൻ താ​രം ഐ​സി​സി പു​രു​ഷ ടെ​സ്റ്റ് ക്രി​ക്ക​റ്റ​ർ ഓ​ഫ് ദ ​ഇ​യ​ർ 2024 പു​ര​സ്കാ​ര​മാ​ണ്…

Read More

ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ്; ബ്ലാ​സ്റ്റേ​ഴ്സ് തോ​റ്റു; പ​ട്ടി​ക​യി​ൽ എ​ട്ടാം​സ്ഥാ​ന​ത്ത്

കോ​ൽ​ക്ക​ത്ത: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് (ഐ​എ​സ്എ​ൽ) ഫു​ട്ബോ​ളി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്സി​ക്കു തോ​ൽ​വി.എ​വേ പോ​രാ​ട്ട​ത്തി​ൽ ഈ​സ്റ്റ് ബം​ഗാ​ൾ ക്ല​ബ്ബി​നോ​ട് 2-1നാ​യി​രു​ന്നു ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ തോ​ൽ​വി. മ​ല​യാ​ളി താ​രം വി​ഷ്ണു​വി​ലൂ​ടെ (20’) ഈ​സ്റ്റ് ബം​ഗാ​ൾ ലീ​ഡ് നേ​ടി. ഹി​ജാ​സി മ​ഹെ​ർ (72’) ലീ​ഡ് ഉ​യ​ർ​ത്തി. ഡാ​നി​ഷ് ഫ​റൂ​ഖി​ന്‍റെ (84’) വ​ക​യാ​യി​രു​ന്നു ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ആ​ശ്വാ​സ ഗോ​ൾ.18 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 21 പോ​യി​ന്‍റു​മാ​യി കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ട്ടാം സ്ഥാ​ന​ത്തു തു​ട​രു​ന്നു. 17 പോ​യി​ന്‍റു​മാ​യി ഈ​സ്റ്റ് ബം​ഗാ​ൾ 11-ാമ​താ​ണ്.

Read More

ഐ ​ലീ​ഗ് ഫു​ട്ബോ​ൾ; ഗോ​കു​ലം കേ​ര​ള എ​ഫ്സി​ക്കു മി​ന്നും ജ​യം

കോ​ഴി​ക്കോ​ട്: ഐ ​ലീ​ഗ് ഫു​ട്ബോ​ളി​ൽ കേ​ര​ള​ത്തി​ന്‍റെ സാ​ന്നി​ധ്യ​മാ​യ ഗോ​കു​ലം കേ​ര​ള എ​ഫ്സി​ക്കു മി​ന്നും ജ​യം. സ്വ​ന്തം ത​ട്ട​ക​ത്തി​ൽ ഗോ​ളാ​റാ​ട്ട് ന​ട​ത്തി​യ ഗോ​കു​ലം കേ​ര​ള 6-2നു ​ഇ​ന്‍റ​ർ കാ​ശി​യെ ത​ക​ർ​ത്തു. ഗോ​കു​ല​ത്തി​നു വേ​ണ്ടി സി​നി​സ്ക സ്റ്റാ​നി​സാ​വി​ച്ച് ഹാ​ട്രി​ക്ക് സ്വ​ന്ത​മാ​ക്കി. 10, 30, 73 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു സ്റ്റാ​നി​സാ​വി​ച്ച് ഇ​ന്‍റ​ർ കാ​ശി​യു​ടെ വ​ല കു​ലു​ക്കി​യ​ത്. നാ​ച്ചൊ അ​ബെ​ലെ​ഡൊ (45+2’, 90+5’), സെ​ർ​ജി​യൊ ലാ​മാ​സ് (50’) എ​ന്നി​വ​രും ഗോ​കു​ല​ത്തി​നാ​യി ഗോ​ൾ നേ​ടി. ജ​യ​ത്തോ​ടെ 10 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 16 പോ​യി​ന്‍റു​മാ​യി ഗോ​കു​ലം നാ​ലാം സ്ഥാ​ന​ത്തേ​ക്കു​യ​ർ​ന്നു. 17 പോ​യി​ന്‍റു​മാ​യി ഇ​ന്‍റ​ർ കാ​ശി മൂ​ന്നാം സ്ഥാ​ന​ത്തു തു​ട​രു​ന്നു. 19 പോ​യി​ന്‍റു​ള്ള ച​ർ​ച്ചി​ൽ ബ്ര​ദേ​ഴ്സാ​ണ് ലീ​ഗി​ന്‍റെ ത​ല​പ്പ​ത്ത്.

Read More

ഇ​ന്ത്യ x ഇം​ഗ്ല​ണ്ട് ര​ണ്ടാം ട്വ​ന്‍റി-20 ഇ​ന്ന് രാ​ത്രി 7.00ന്

​ചെ​ന്നൈ: ര​ണ്ടാം ജ​യ​ത്തോ​ടെ ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് പ​ര​ന്പ​ര​യി​ൽ ലീ​ഡു​യ​ർ​ത്താ​ൻ ഇ​ന്ത്യ​ൻ യു​വ​നി​ര ഇ​ന്ന് ഇം​ഗ്ല​ണ്ടി​നെ​തി​രേ​യി​റ​ങ്ങും. ചെ​ന്നൈ എം.​എ. ചി​ദം​ബ​രം സ്റ്റേ​ഡി​യ​ത്തി​ൽ രാ​ത്രി ഏ​ഴി​നാ​ണ് മ​ത്സ​രം. ആ​ദ്യ​മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ ഓ​പ്പ​ണ​ർ അ​ഭി​ഷേ​ക് ശ​ർ​മ​യു​ടെ അ​ർ​ധ​സെ​ഞ്ചു​റി​യു​ടെ​യും മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണി​ന്‍റെ വെ​ടി​ക്കെ​ട്ട് തു​ട​ക്ക​ത്തി​ന്‍റെ​യും ബ​ല​ത്തി​ൽ ഏ​ഴ് വി​ക്ക​റ്റ് ജ​യം സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. ഇം​ഗ്ല​ണ്ട് ഉ​യ​ർ​ത്തി​യ 132 റ​ണ്‍​സ്, മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ഇ​ന്ത്യ മ​റി​ക​ട​ന്നു. ഓ​പ്പ​ണിം​ഗി​ലെ സ​ഞ്ജു- അ​ഭി​ഷേ​ക് ജോ​ഡി​യി​ലാ​ണ് ഇ​ന്ത്യ​ൻ പ്ര​തീ​ക്ഷ. സ​ഞ്ജു-​അ​ഭി​ഷേ​ക് ഓ​പ്പ​ണിം​ഗ് കൂ​ട്ടു​കെ​ട്ട് ന​ൽ​കു​ന്ന മി​ക​ച്ച അ​ടി​ത്ത​റ പി​ന്നാ​ലെ എ​ത്തു​ന്ന മ​റ്റു ബാ​റ്റ​ർ​മാ​ർ​ക്ക് ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ ത​ക​ർ​ത്ത​ടി​ക്കാ​നു​ള്ള അ​വ​സ​ര​വു​മൊ​രു​ക്കു​ന്നു. ആ​ദ്യ​മ​ത്സ​ര​ത്തി​ൽ സ​ഞ്ജു സാം​സ​ണ്‍ (26 റ​ണ്‍​സ്) വെ​ടി​ക്കെ​ട്ട് തു​ട​ക്കം ന​ൽ​കി​യ​പ്പോ​ൾ സ​ഹ ഓ​പ്പ​ണ​ർ അ​ഭി​ഷേ​ക് ശ​ർ​മ (79 റ​ണ്‍​സ്) ടീ​മി​നെ ജ​യ​ത്തി​ലെ​ത്തി​ച്ചു. ബൗ​ളിം​ഗ് നി​ര​യും ഫോ​മി​ലാ​ണ്. വ​രു​ണ്‍ ച​ക്ര​വ​ർ​ത്തി മൂ​ന്നും അ​ർ​ഷ​ദീ​പ്, ഹാ​ർ​ദി​ക് പാ​ണ്ഡ്യ, അ​ക്സ​ർ പ​ട്ടേ​ൽ…

Read More

ച​രി​ത്ര​നേ​ട്ടം സ്വ​ന്ത​മാ​ക്കാ​ൻ സാ​ധി​ക്കാ​തെ ജോ​ക്കോ സെ​മി​യി​ൽ നി​ന്നു പി​ന്മാ​റി

മെ​​​​ൽ​​​​ബ​​​​ണ്‍: ച​​​​രി​​​​ത്രനേ​​​​ട്ടം സ്വ​​​​ന്ത​​​​മാ​​​​ക്കാ​​​​ൻ സാ​​​​ധി​​​​ക്കാ​​​​തെ സെ​​​​ർ​​​​ബി​​​​യ​​​​യു​​​​ടെ മി​​​​ന്നും താ​​​​രം നൊ​​​​വാ​​​​ക് ജോ​​​​ക്കോ​​​​വി​​​​ച്ച് ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ൻ ഓ​​​​പ്പ​​​​ണ്‍ പു​​​​രു​​​​ഷ സിം​​​​ഗി​​​​ൾ​​​​സ് സെ​​​​മി​​​​യി​​​​ൽ​​​​നി​​​​ന്നു പി​​​​ന്മാറി. 25-ാം ഗ്രാ​​​​ൻ​​സ്‌​​ലാം ​​കി​​​​രീ​​​​ട​​​​മെ​​​​ന്ന റി​​​​ക്കാ​​​​ർ​​​​ഡ് നേ​​​​ട്ടം കൈ​​​​യെ​​​​ത്തും ദൂ​​​​ര​​​​ത്ത് ന​​​​ഷ്ട​​​​മാ​​​​ക്കി​​​​യാ​​​​ണ് മു​​പ്പ​​ത്തേ​​ഴു​​കാ​​​​ര​​​​നാ​​​​യ ജോ​​​​ക്കോ പ​​​​രി​​​​ക്കി​​​​നെത്തു​​​​ട​​​​ർ​​​​ന്ന് ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റി​​​​ൽ​​​​നി​​​​ന്ന് പി​​ന്മാ​​​​റി​​​​യ​​​​ത്. ഇ​​​​ന്ന​​​​ലെ ന​​​​ട​​​​ന്ന ആ​​​​ദ്യസെ​​​​മി​​​​യി​​​​ൽ ര​​​​ണ്ടാം സീ​​​​ഡ് അ​​​​ല​​​​ക്സാ​​​​ണ്ട​​​​ർ സ്വ​​​​രേ​​​​വു​​​​മാ​​​​യു​​​​ള്ള മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ആ​​​​ദ്യസെ​​​​റ്റ് ന​​​​ഷ്ട​​​​മാ​​​​യ​​​​തോ​​​​ടെ​​​​യാ​​​​ണ് ജോ​​​​ക്കോ മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ​​​​നി​​​​ന്ന് പി​​​ൻ​​​​മാ​​​റി​​​​യ​​​​ത്. ശ​​​​ക്ത​​​​മാ​​​​യ പോ​​​​രാ​​​​ട്ട​​​​ത്തി​​​​നൊ​​​​ടു​​​​വി​​​​ൽ ടൈ​​​​ബ്രേ​​​​ക്ക​​​​റി​​​​ലാ​​​​ണ് ജോ​​​​ക്കോ സെ​​​​റ്റ് വി​​​​ട്ടു​​​​കൊ​​​​ടു​​​​ത്ത​​​​ത്. സ്കോ​​​​ർ: 6-7(5-7). ആ​​രാ​​ധ​​ക​​രു​​ടെ കൂ​​വ​​ൽ അ​​​​തേ​​​​സ​​​​മ​​​​യം, ജോ​​​​ക്കോ​​​​വി​​​​ച്ചി​​​​ന്‍റെ പി​​​ൻ​​​​മാ​​​​റ്റ​​​​ത്തെത്തുടർന്ന് ഒ​​​​രു​​​​കൂ​​​​ട്ടം ആ​​​​രാ​​​​ധ​​​​ക​​​​ർ കൂ​​​​വി വി​​​​ളി​​​​ച്ചു. ടി​​ക്ക​​റ്റ് ചാ​​ർ​​ജ് മു​​ത​​ലാ​​യി​​ല്ലെ​​ന്ന ആ​​ക്ഷേ​​പ​​വും അ​​വ​​ർ ന​​ട​​ത്തി. ക്വാ​​​​ർ​​​​ട്ട​​​​റി​​​​ൽ കാ​​​​ർ​​​​ലോ​​​​സ് അ​​​​ൽ​​​​ക​​​​രാ​​​​സു​​​​മാ​​​​യു​​​​ള്ള മ​​​​ത്സ​​​​ര​​​​ത്തി​​​​ലാ​​​​ണ് ജോ​​​​ക്കോ​​​​യ്ക്ക് പ​​​​രി​​​​ക്കേ​​​​റ്റ​​​​ത്. ക​​​​ഴി​​​​ഞ്ഞ ര​​​​ണ്ട് ദി​​​​വ​​​​സ​​​​വും അ​​​​ദ്ദേ​​​​ഹം പ​​​​രി​​​​ശീ​​​​ല​​​​ന​​​​ത്തി​​​​നി​​​​റ​​​​ങ്ങി​​​​യി​​​​ല്ല. പ​​രി​​ക്കു​​മാ​​യി മൂ​​ന്നു മ​​ണി​​ക്കൂ​​റോ​​ളം ക​​ളി​​ക്കു​​ന്ന​​തി​​ലും പി​​ന്മാ​​റു​​ന്ന തീ​​രു​​മാ​​ന​​മാ​​യി​​രു​​ന്നു ശ​​രി​​യെ​​ന്ന് സ്വ​​രേ​​വ് പ്ര​​തി​​ക​​രി​​ച്ചു. സി​​​​ന്ന​​​​ർ x സ്വ​​​​രേ​​​​വ് ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ൻ ഓ​​​​പ്പ​​​​ണ്‍ പു​​​​രു​​​​ഷ…

Read More

കേ​ര​ള​ത്തി​ന് 550 അം​ഗ സം​ഘം ; പി.​എ​സ്. ജീ​ന ന​യി​ക്കും

തി​രു​വ​ന​ന്ത​പു​രം: 38-ാമ​ത് ദേ​ശീ​യ ഗെ​യിം​സി​ൽ കേ​ര​ള​ത്തി​ന് 550 അം​ഗ സം​ഘം. ഇ​തി​ൽ 437 കാ​യി​ക താ​ര​ങ്ങ​ളും 113 ഒ​ഫീ​ഷ​ൽ​സു​മാ​ണു​ള്ള​ത്. 29 കാ​യി​ക ഇ​ന​ങ്ങ​ളി​ലാ​ണ് കേ​ര​ളം മാ​റ്റു​ര​യ്ക്കു​ക. 52 കാ​യി​ക താ​ര​ങ്ങ​ളും13 ഒ​ഫീ​ഷ​ൽ​സു​മ​ട​ങ്ങു​ന്ന അ​ത്‌​ല​റ്റി​ക്സ് സം​ഘ​മാ​ണ് അം​ഗ ബ​ല​ത്തി​ൽ ഒ​ന്നാ​മ​ത്. അ​ക്വാ​ട്ടി​ക്സി​ൽ 43 താ​ര​ങ്ങ​ളും എ​ട്ട് ഒ​ഫീ​ഷ​ൽ​സും അ​ണി​നി​ര​ക്കും. ഉ​ദ്ഘാ​ട​ച്ച​ട​ങ്ങി​ലെ മാ​ർ​ച്ച് പാ​സ്റ്റി​ൽ കേ​ര​ള സം​ഘ​ത്തി​ന്‍റെ പ​താ​ക​യേ​ന്തു​ന്ന​ത് അ​ന്താ​രാ​ഷ്‌​ട്ര ബാ​സ്ക​റ്റ്ബോ​ൾ താ​രം പി.​എ​സ്. ജീ​ന​യാ​ണ്. മു​ൻ അ​ന്താ​രാ​ഷ്‌​ട്ര നീ​ന്ത​ൽ താ​ര​വും ഒ​ളി​ന്പ്യ​നും അ​ർ​ജു​ന അ​വാ​ർ​ഡ് ജേ​താ​വു​മാ​യ സെ​ബാ​സ്റ്റ്യ​ൻ സേ​വ്യ​റാ​ണ് ദേ​ശീ​യ ഗെ​യിം​സി​നു​ള​ള കേ​ര​ള ടീ​മി​ന്‍റെ ചെ​ഫ് ഡി ​മി​ഷ​ൻ. സു​ഭാ​ഷ് ജോ​ർ​ജ്, വി​ജു വ​ർ​മ്മ, ആ​ർ. പ്ര​സ​ന്ന​കു​മാ​ർ എ​ന്നി​വ​ർ ഡെ​പ്യൂ​ട്ടി ചെ​ഫ് ഡി ​മി​ഷ​ൻ​സാ​ണ്. ഗെ​യിം​സി​ൽ മ​ത്സ​രി​ക്കാ​നു​ള്ള കേ​ര​ള​ത്തി​ന്‍റെ താ​ര​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ കേ​ര​ള ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കി. ദേ​ശീ​യ ഗെ​യിം​സി​നു​ള്ള കേ​ര​ള ടീ​മി​ന്‍റെ യാ​ത്ര, പ​രി​ശീ​ല​ന ക്യാ​ന്പ്,…

Read More

ദേ​ശീ​യ ഗെ​യിം​സി​നു​ള്ള കേ​ര​ള​ത്തി​ന്‍റെ ആ​ദ്യ സം​ഘം ഡെ​റാ​ഡൂ​ണി​ലെ​ത്തി

കൊ​ച്ചി: ഉ​ത്ത​രാ​ഖ​ണ്ഡി​ൽ ന​ട​ക്കു​ന്ന 38-ാമ​ത് ദേ​ശീ​യ ഗെ​യിം​സി​നു​ള്ള കേ​ര​ള​ത്തി​ന്‍റെ ആ​ദ്യ സം​ഘം ഡെ​റാ​ഡൂ​ണി​ലെ​ത്തി . നെ​ടു​ന്പാ​ശേ​രി​യി​ൽ നി​ന്ന് ഇ​ന്ന​ലെ പു​ല​ർ​ച്ചെ 5.45നു​ള്ള എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ മൂ​ന്ന് ക​ളി​ക്കാ​രും ര​ണ്ട് ഒ​ഫീ​ഷ​ൽ​സു​മ​ട​ങ്ങു​ന്ന ട്ര​യാ​ത്‌​ല​ണ്‍ സം​ഘ​മാ​ണ് ദേ​ശീ​യ ഗെ​യിം​സി​നാ​യി ആ​ദ്യം തി​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ ഈ ​സം​ഘം ഡെ​റാ​ഡൂ​ണി​ലെ ജോ​ളി ഗ്രാ​ൻ​ഡ് എ​യ​ർ​പോ​ർ​ട്ടി​ൽ വി​മാ​ന​മി​റ​ങ്ങി. തു​ട​ർ​ന്നു ട്രെ​യി​ൻ മാ​ർ​ഗം ട്ര​യാ​ത്‌​ല‌​ണ്‍ മ​ത്സ​ര​വേ​ദി​യാ​യ ഹ​ൽ​ദ്വാ​നി​യി​ൽ എ​ത്തി​ച്ചേ​ർ​ന്നു. രാ​വി​ലെ 8.25നു ​ന്യൂ​ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ സം​ഘ​ത്തി​ന് ഉ​ച്ച​യ്ക്ക് 1.30നാ​യി​രു​ന്നു ക​ണ​ക്‌​ഷ​ൻ ഫ്ളൈ​റ്റ്. ഉ​ച്ച​യ്ക്കു​ശേ​ഷം മൂ​ന്നോ​ടെ ഡെ​റാ​ഡൂ​ണി​ലെ​ത്തി​യ സം​ഘം രാ​ത്രി 11.30ന് ​ട്രെ​യി​ൻ മാ​ർ​ഗം ഹ​ൽ​ദ്വാ​നി​യി​ലേ​ക്ക് പു​റ​പ്പെ​ട്ടു. ഹ​ൽ​ദ്വാ​നി​യി​ലെ ഇ​ന്ദി​രാ​ഗാ​ന്ധി സ്റ്റേ​ഡി​യ​ത്തി​ൽ 28, 29, 30 തീ​യ​തി​ക​ളി​ലാ​ണ് ട്ര​യാ​ത്‌​ല​ണ്‍ മ​ത്സ​രം. ആ​റ് ക​ളി​ക്കാ​രാ​ണ് കേ​ര​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത്. ഇ​തി​ൽ വി.​ബി. സേ​തു ല​ക്ഷ്മി, എം. ​സാ​ന്ദ്ര​ജ, ജെ.​കെ. ഫ്രാ​ൻ​സി​സ് എ​ന്നി​വ​രും ടീം ​ഒ​ഫീ​ഷ​ൽ​സാ​യ പി.​എ​സ്. പ്ര​സാ​ദും…

Read More

ര​ഞ്ജി​യി​ൽ വ​ൻ പ​രാ​ജ​യ​മാ​യി രോ​ഹി​ത്, ജ​യ്സ്വാ​ൾ, ശു​ഭ്മാ​ൻ ഗി​ൽ, ഋ​ഷ​ഭ് പ​ന്ത്

ബം​ഗ​ളൂ​രു/​മും​ബൈ: ര​ഞ്ജി ട്രോ​ഫി​യി​ലേ​ക്കു​ള്ള നി​ർ​ബ​ന്ധി​ത മ​ട​ങ്ങി​വ​ര​വി​ൽ ഇ​ന്ത്യ​ൻ സൂ​പ്പ​ർ താ​ര​ങ്ങ​ൾ വ​ൻ ഫ്ളോ​പ്പ്.രാ​ജ്യാ​ന്ത​ര ടെ​സ്റ്റ് ക്രി​ക്ക​റ്റി​ൽ ഫോം ​ക​ണ്ടെ​ത്താ​ൻ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ​ക്കു സാ​ധി​ക്കാ​ത്ത പ​ശ്ചാ​ത്ത​ല​ത്തി​ൽ ബി​സി​സി​ഐ സെ​ൻ​ട്ര​ൽ കോ​ണ്‍​ട്രാ​ക്റ്റ് ക​ളി​ക്കാ​ർ​ക്ക് ആ​ഭ്യ​ന്ത​ര മ​ത്സ​ര​ങ്ങ​ൾ നി​ർ​ബ​ന്ധ​മാ​ക്കി. അ​തോ​ടെ നീ​ണ്ട 10 വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം മും​ബൈ​യു​ടെ ര​ഞ്ജി ടീ​മി​ലേ​ക്ക് രോ​ഹി​ത് ശ​ർ​മ​യും എ​ട്ടു വ​ർ​ഷ​ത്തി​നു​ശേ​ഷം ഡ​ൽ​ഹി ടീ​മി​ലേ​ക്ക് ഋ​ഷ​ഭ് പ​ന്തു​മെ​ല്ലാം തി​രി​ച്ചെ​ത്തി. എ​ന്നാ​ൽ, ഇ​ന്ന​ലെ ആ​രം​ഭി​ച്ച ആ​റാം റൗ​ണ്ട് ര​ഞ്ജി മ​ത്സ​ര​ങ്ങ​ളി​ൽ സൂ​പ്പ​ർ ബാ​റ്റ​ർ​മാ​ർ നി​രാ​ശ​പ്പെ​ടു​ത്തി. അ​ഞ്ചു വി​ക്ക​റ്റ് വീ​ഴ്ത്തി​യ സൗ​രാ​ഷ്‌​ട്ര​യു​ടെ ര​വീ​ന്ദ്ര ജ​ഡേ​ജ​മാ​ത്ര​മാ​ണ് ശ്ര​ദ്ധേ​യ പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച​ത്. രോ​ഹി​ത് 3, ജ​യ്സ്വാ​ൾ 4 ഇ​ന്ത്യ​ൻ ഓ​പ്പ​ണിം​ഗ് സ​ഖ്യ​മാ​യ രോ​ഹി​ത് ശ​ർ​മ​യും യ​ശ​സ്വി ജ​യ്സ്വാ​ളും മും​ബൈ​ക്കു​വേ​ണ്ടി ഇ​റ​ങ്ങി​യ മ​ത്സ​ര​മാ​യി​രു​ന്നു ജ​മ്മു കാ​ഷ്മീ​രി​ന് എ​തി​രാ​യ​ത്. 19 പ​ന്ത് നേ​രി​ട്ട രോ​ഹി​ത് മൂ​ന്നു റ​ണ്‍​സു​മാ​യി പു​റ​ത്ത്. എ​ട്ടു പ​ന്തി​ൽ നാ​ലു റ​ണ്‍​സാ​യി​രു​ന്നു ജ​യ്സ്വാ​ളി​ന്‍റെ…

Read More

ദേ​ശീ​യ ഡ്രാ​ഗ​ണ്‍ ബോ​ട്ട് ചാ​മ്പ്യ​ന്‍​ഷി​പ്പ്; ഇ​ര​ട്ട സ്വ​ര്‍​ണ​നേ​ട്ട​വു​മാ​യി പ​ച്ച ലൂ​ര്‍​ദ്മാ​താ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍

എ​ട​ത്വ: പു​ന്ന​മ​ട​യി​ല്‍ ന​ട​ന്ന പ​തി​നൊ​ന്നാ​മ​ത് ദേ​ശീ​യ ഡ്രാ​ഗ​ണ്‍ ബോ​ട്ട് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ഇ​ര​ട്ട സ്വ​ര്‍​ണം നേ​ട്ട​വു​മാ​യി പ​ച്ച-​ചെ​ക്കി​ടി​കാ​ട് ലൂ​ര്‍​ദ് മാ​താ ഹ​യ​ര്‍ സെ​ക്ക​ൻഡറി സ്‌​കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​ക​ളാ​യ എ​സ്. അ​ല​ന്‍, സോ​നാ മ​രി​യ ദേ​വ​സ്യാ എ​ന്നി​വ​ര്‍. എ​സ്. അ​ല​ന്‍ അഞ്ച് ഇ​ന​ങ്ങ​ളി​ല്‍ 5 എ​ണ്ണ​ത്തി​നും സ്വ​ര്‍​ണം ക​ര​സ്ഥ​മാ​ക്കി​യ​പ്പോ​ള്‍ സോ​നാ മ​രി​യ ദേ​വ​സ്യ അഞ്ച് ഇ​ന​ങ്ങ​ളി​ല്‍ 4 സ്വ​ര്‍​ണ​വും ഒ​രു വെ​ങ്ക​ല​വും ക​ര​സ്ഥ​മാ​ക്കി. എ​സ്. അ​ല​ന്‍ ഹോങ്കോ​ംഗി​ല്‍ ന​ട​ന്ന ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ മ​ത്സ​ര​ത്തി​ല്‍ സ്വ​ര്‍​ണം ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു. കു​ട്ട​നാ​ടി​നും സ്‌​കൂ​ളി​നും അ​ഭി​മാ​ന താ​ര​ങ്ങ​ളാ​യി മാ​റി​യ അ​ല​നേ​യും സോ​ന​യെ​യും മാ​നേ​ജ​ര്‍ ഫാ. ​ജോ​സ​ഫ് ചൂ​ള​പ്പ​റ​മ്പി​ല്‍, പ്രി​ന്‍​സി​പ്പ​ല്‍ തോ​മ​സ്‌​കു​ട്ടി മാ​ത്യു ചീ​രം​വേ​ലി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്‌​കൂ​ളി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കി. പു​റ​ക്കാ​ട് ഷാ​ജി ഭ​വ​ന​ത്തി​ല്‍ ഷാ​ജി-​റി​നി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് അ​ല​ന്‍, ക​രു​മാ​ടി മ​ണി​യം​കേ​രി​ച്ചി​റ ബി​നു-​ആ​ശ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് സോ​ന. ജൂ​ലൈ 16 നു ​ജ​ര്‍​മ്മി​നി​യി​ല്‍ ന​ട​ക്കു​ന്ന…

Read More

ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണ്‍; സെമിയിലേക്ക് കുതിച്ച് ജോക്കോ

മെ​ൽ​ബ​ണ്‍: മു​പ​ത്തേ​ഴു​കാ​ര​നാ​യ ജോ​ക്കോ​വി​ച്ചി​നു മു​ന്നി​ൽ ഇ​രു​പ​ത്തൊ​ന്നു​കാ​ര​നാ​യ കാ​ർ​ലോ​സ് അ​ൽ​ക​രാ​സി​നു പി​ടി​ച്ചു​നി​ൽ​ക്കാ​ൻ സാ​ധി​ച്ചി​ല്ല. ഒ​രു സെ​റ്റ് ന​ഷ്ട​പ്പെ​ട്ടെ​ങ്കി​ലും ശ​ക്ത​മാ​യി തി​രി​ച്ചെ​ത്തി മെ​ൽ​ബ​ണി​ലെ റോ​ഡ് ലേ​വ​ർ അ​രീ​ന​യി​ൽ വി​ന്‍റേ​ജ് ജോ​ക്കോ ജ​യം. ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണ്‍ ടെ​ന്നീ​സി​ൽ പു​രു​ഷ സിം​ഗി​ൾ​സ് ക്വാ​ർ​ട്ട​റി​ൽ സെ​ർ​ബി​യ​യു​ടെ ഏ​ഴാം സീ​ഡ് നൊ​വാ​ക് ജോ​ക്കോ​വി​ച്ച് സ്പെ​യി​നി​ന്‍റെ മൂ​ന്നാം സീ​ഡ് കാ​ർ​ലോ​സ് അ​ൽ​ക​രാ​സി​നെ ത​ക​ർ​ത്ത് സെ​മി​യി​ലേ​ക്കു മു​ന്നേ​റി. അ​ൽ​ക​രാ​സി​നെ നാ​ല് സെ​റ്റ് നീ​ണ്ട ശ​ക്ത​മാ​യ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ലാ​ണ് ജോ​ക്കോ അ​ടി​യ​റ​വ് പ​റ​യി​ച്ച​ത്. സ്കോ​ർ: 4-6, 6-4, 6-3, 6-4. ജോ​ക്കോ @ 50 ഗ്രാ​ൻ​സ്‌​ലാ​മി​ൽ നൊ​വാ​ക് ജോ​ക്കോ​വി​ച്ചി​ന്‍റെ 50-ാം സെ​മി ഫൈ​ന​ൽ പ്ര​വേ​ശ​മാ​ണ്. ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണ്‍ 10 ത​വ​ണ സ്വ​ന്ത​മാ​ക്കി​യ ജോ​ക്കോ​വി​ച്ചി​ന്‍റെ 12-ാം ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണ്‍ സെ​മി​യും. ജ​ർ​മ​നി​യു​ടെ അ​ല​ക്സാ​ണ്ട​ർ സ്വ​രേ​വാ​ണ് സെ​മി​യി​ൽ ജോ​ക്കോ​യു​ടെ എ​തി​രാ​ളി. ലോ​ക ര​ണ്ടാം ന​ന്പ​ർ താ​രം ജ​ർ​മ​നി​യു​ടെ അ​ല​ക്സാ​ണ്ട​ർ സ്വ​രേ​വ് 12-ാം സീ​ഡ് യു​എ​സ്എ​യു​ടെ…

Read More