ദേ​ശീ​യ അ​ണ്ട​ർ-23 ട്വ​ന്‍റി-20 ; കേ​ര​ള​ത്തെ ന​ജ്‌​ല ന​യി​ക്കും

തി​രു​വ​ന​ന്ത​പു​രം: ദേ​ശീ​യ അ​ണ്ട​ർ-23 ട്വ​ന്‍റി-20 ട്രോ​ഫി​ക്കു​ള്ള കേ​ര​ള വ​നി​താ ടീ​മി​നെ ഓ​ൾ​റൗ​ണ്ട​ർ സി.​എം.​സി. ന​ജ്‌​ല ന​യി​ക്കും. ക​ഴി​ഞ്ഞ മാ​സം ന​ട​ന്ന സീ​നി​യ​ർ വ​നി​താ ഏ​ക​ദി​ന ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ന​ജ്‌​ല മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചി​രു​ന്നു. റു​മേ​ലി ധാ​ർ ആ​ണ് മു​ഖ്യ​പ​രി​ശീ​ല​ക. ലീ​ഗ് ഘ​ട്ട​ത്തി​ൽ ഗ്രൂ​പ്പ് എ ​യി​ലാ​ണ് കേ​ര​ളം. അ​ഞ്ചി​ന് മ​ധ്യ​പ്ര​ദേ​ശി​നെ​തി​രേ​യാ​ണ് കേ​ര​ള​ത്തി​ന്‍റെ ആ​ദ്യ മ​ത്സ​രം. ടീം: ​സി.​എം.​സി. ന​ജ്‌​ല, അ​ന​ന്യ കെ. ​പ്ര​ദീ​പ്, എം.​പി. വൈ​ഷ്ണ, പി. ​അ​ഖി​ല, സൂ​ര്യ സു​കു​മാ​ർ, നി​ത്യ ലൂ​ർ​ദ്, പ​വി​ത്ര ആ​ർ. നാ​യ​ർ, ഭ​ദ്ര പ​ര​മേ​ശ്വ​ര​ൻ, സ്റ്റെ​ഫി സ്റ്റാ​ൻ​ലി, എം. ​അ​ബി​ന, ടി.​പി. അ​ജ​ന്യ, എം.​പി. അ​ലീ​ന, അ​ലീ​ന ഷി​ബു, എ​സ്. ശ്രു​തി, എ.​കെ. ഐ​ശ്വ​ര്യ, ദി​യ ഗി​രീ​ഷ്, മാ​ള​വി​ക സാ​ബു. അ​സി​സ്റ്റ​ന്‍റ് കോ​ച്ച്: ഷ​ബി​ൻ പാ​ഷ.

Read More

‘ഒ​ളി​ന്പി​ക് മു​ത്ത​ശി’ ഓ​ർ​മ​യാ​യി…

ബു​ഡാ​പെ​സ്റ്റ്: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മു​ള്ള ഒ​ളി​ന്പി​ക് മെ​ഡ​ൽ ജേ​താ​വാ​യി​രു​ന്ന ആ​ഗ്ന​സ് കെ​ലെ​റ്റി (103) അ​ന്ത​രി​ച്ചു. ബു​ഡാ​പെ​സ്റ്റി​ലാ​യി​രു​ന്നു അ​ന്ത്യം. ന്യൂ​മോ​ണി​യ​യെ​ത്തു​ട​ർ​ന്നു ഡി​സം​ബ​ർ 25 മു​ത​ൽ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു. ജിം​നാ​സ്റ്റി​ക്സി​ൽ അ​ഞ്ചു സ്വ​ർ​ണം ഉ​ൾ​പ്പെ​ടെ 10 ഒ​ളി​ന്പി​ക് മെ​ഡ​ൽ നേ​ടി​യ താ​ര​മാ​ണ് ആ​ഗ്ന​സ്. 1952 ഹെ​ൽ​സി​ങ്കി ഒ​ളി​ന്പി​ക്സി​ൽ ഒ​രു സ്വ​ർ​ണം, ഒ​രു വെ​ള്ളി, ര​ണ്ടു വെ​ങ്ക​ലം എ​ന്നി​ങ്ങ​നെ​യും 1956 മെ​ൽ​ബ​ണ്‍ ഒ​ളി​ന്പി​ക്സി​ൽ നാ​ലു സ്വ​ർ​ണ​വും ര​ണ്ടു വെ​ള്ളി​യും ആ​ഗ്ന​സ് കെ​ലെ​റ്റി സ്വ​ന്ത​മാ​ക്കി. 1956 മെ​ൽ​ബ​ണ്‍ ഒ​ളി​ന്പി​ക്സി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ മെ​ഡ​ൽ (ആ​റ്) സ്വ​ന്ത​മാ​ക്കി​യ​തി​ന്‍റെ റി​ക്കാ​ർ​ഡ് റ​ഷ്യ​ൻ ഇ​തി​ഹാ​സ ജിം​നാ​സ്റ്റ് ലാ​റി​സ ലാ​റ്റി​നി​ന​യ്ക്കൊ​പ്പം പ​ങ്കി​ട്ടു. ഹി​റ്റ്‌​ല​റി​ന്‍റെ ക്രൂ​ര​ത അ​തി​ജീ​വി​ച്ച​വ​ൾ ര​ണ്ടാം ലോ​ക മ​ഹാ​യു​ദ്ധ കാ​ല​ഘ​ട്ട​ത്തി​ൽ ജൂ​ത​ന്മാ​രെ കൊ​ന്നൊ​ടു​ക്കു​ന്ന ഹി​റ്റ്‌​ല​റി​ന്‍റെ നാ​സി ക്രൂ​ര​ത​യെ അ​തി​ജീ​വി​ച്ച​വ​ളാ​ണ് ആ​ഗ്ന​സ്. ജൂ​ത​ന്മാ​രെ ഉ​ന്മൂ​ല​നം ചെ​യ്യാ​നു​ള്ള ഹി​റ്റ്‌​ല​റി​ന്‍റെ ആ​ഹ്വാ​നം അ​തി​ജീ​വി​ച്ച ഏ​റ്റ​വും ശ്ര​ദ്ധേ​യ​യാ​യ കാ​യി​ക താ​ര​മാ​ണ്.-Advertisement- 1941ൽ ​ഹം​ഗ​റി​യി​ൽ ഒ​ളി​വി​ൽ…

Read More

കാ​യി​ക പു​ര​സ്കാ​ര പ്ര​ഖ്യാ​പ​ന​ത്തി​ൽ കേ​ര​ള​ത്തി​ന് അ​ഭി​മാ​നം

കാ​യി​ക പു​ര​സ്കാ​ര​ങ്ങ​ൾ കേ​ന്ദ്ര സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ കേ​ര​ള​ത്തി​ന്‍റെ അ​ഭി​മാ​ന​മാ​യ​ത് ബാ​ഡ്മി​ന്‍റ​ണ്‍ കോ​ച്ച് എ​സ്. മു​ര​ളീ​ധ​ര​നും നീ​ന്ത​ൽ താ​രം സ​ജ​ൻ പ്ര​കാ​ശും. ആ​ജീ​വ​നാ​ന്ത ദ്രോ​ണാ​ചാ​ര്യ​ക്കാ​ണ് മു​ര​ളീ​ധ​ര​ൻ അ​ർ​ഹ​നാ​യ​ത്. അ​ർ​ജു​ന ല​ഭി​ച്ച 32 അം​ഗ​ങ്ങ​ളി​ലെ ഏ​ക മ​ല​യാ​ളി​യാ​ണ് സ​ജ​ൻ പ്ര​കാ​ശ്. വ​ലി​യ ബ​ഹു​മ​തി​യാ​യാ​ണ് ഈ ​നേ​ട്ട​ത്തെ കാ​ണു​ന്ന​ത്. ബാ​ഡ്മി​ന്‍റ​ണി​ന്‍റെ പ​ല മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ഒ​രു പ​രി​ശീ​ല​ക​ൻ എ​ന്ന​നി​ല​യി​ൽ മാ​ത്ര​ല്ല, ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ അ​ന്പ​യ​ർ, റ​ഫ​റി, ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫെ​ഡ​റേ​ഷ​ന്‍റെ ഒ​രു കോ​ച്ച് എ​ന്ന നി​ല​യി​ലും പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്നും എ​സ്. മ​രു​ളീ​ധ​ര​ൻ പ്ര​തി​ക​രി​ച്ചു. ബാ​ഡ്മി​ന്‍റ​ണ്‍ വേ​ൾ​ഡ് ഫെ​ഡ​റേ​ഷ​ന്‍റെ മെ​റി​റ്റോ​റി​യ​ൽ സ​ർ​വീ​സ് അ​വാ​ർ​ഡ്, 2018ൽ ​കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ആ​ജീ​വ​നാ​ന്ത അ​വാ​ർ​ഡ് തു​ട​ങ്ങി​യ പ​ല പു​ര​സ്കാ​ര​ങ്ങ​ളും മു​ര​ളീ​ധ​ര​നെ മു​ന്പ് തേ​ടി​യെ​ത്തി​യി​രു​ന്നു. പ​ദു​ക്കോ​ണ്‍ അ​ട​ക്കം ശി​ഷ്യ​ന്മാ​ർ ഇ​ന്ത്യ​ൻ ബാ​ഡ്മി​ന്‍റ​ണ്‍ ഇ​തി​ഹാ​സ​ങ്ങ​ളാ​യ പ്ര​കാ​ശ് പ​ദു​ക്കോ​ണ്‍, പു​ല്ലേ​ല ഗോ​പീ​ച​ന്ദ്, മ​ല​യാ​ളി ഡ​ബി​ൾ​താ​രം വി. ​ദി​ജു തു​ട​ങ്ങി​യ വ​ൻ താ​ര​നി​ര​യെ പ​രി​ശീ​ലി​പ്പി​ച്ച…

Read More

അ​വ​സാ​ന ടെ​സ്റ്റ് മ​ത്സ​രം നാ​ളെ സി​ഡ്നി​യി​ൽ; ടീം ​ഇ​ന്ത്യ വി​മ​ർ​ശ​ന​ങ്ങ​ളു​ടെ മു​ൾ​മു​ന​യി​ൽ

സി​ഡ്നി: രോ​ഹി​ത് ശ​ർ​മ, വി​രാ​ട് കോ​ഹ്‌​ലി, ഋ​ഷ​ഭ് പ​ന്ത്, ഗൗ​തം ഗം​ഭീ​ർ… ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​ക്യാ​പ്റ്റ​ൻ മു​ത​ൽ പ​രി​ശീ​ല​ക​ൻ​വ​രെ വി​മ​ർ​ശ​ന​ങ്ങ​ളു​ടെ മു​ൾ​മു​ന​യി​ലാ​ണ്. മോ​ശം ഷോ​ട്ട് സെ​ല​ക്ഷ​ൻ, ടൈ​മിം​ഗ് ഇ​ല്ലാ​യ്മ, വി​ക്ക​റ്റ് ക​ള​ഞ്ഞു​കു​ളി​ക്ക​ൽ, ക്ഷ​മ​യി​ല്ലാ​യ്മ എ​ന്നി​ങ്ങ​നെ രോ​ഹി​ത്തി​നെ​യും കോ​ഹ്‌​ലി​യെ​യും പ​ന്തി​നെ​യു​മെ​ല്ലാം വി​മ​ർ​ശി​ക്കാ​ൻ കാ​ര​ണ​ങ്ങ​ൾ പ​ല​ത്. ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ അ​ഞ്ചു മ​ത്സ​ര ബോ​ർ​ഡ​ർ-​ഗാ​വ​സ്ക​ർ ട്രോ​ഫി ടെ​സ്റ്റ് ക്രി​ക്ക​റ്റി​ൽ ടീം ​ഇ​ന്ത്യ​യു​ടെ ദ​യ​നീ​യ പ്ര​ക​ട​ന​മാ​ണ് ഈ ​വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കെ​ല്ലാം കാ​ര​ണം. ടീ​മി​ന്‍റെ മോ​ശം പ്ര​ക​ട​ന​ത്തി​ൽ പ​ര​സ്പ​രം പ​ഴി​ചാ​ര​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥി​രം പ​രി​പാ​ടി​ക​ളാ​ണ് അ​ര​ങ്ങേ​റു​ന്ന​ത്. ചു​രു​ക്ക​ത്തി​ൽ ഇ​ന്ത്യ ടീം ​ക്യാ​ന്പി​ൽ ആ​കെ മൊ​ത്തം അ​ല​ന്പ് അ​വ​സ്ഥ​യാ​ണെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ. മ​തി​യാ​യെ​ന്ന് ഗം​ഭീ​ർ മെ​ൽ​ബ​ണ്‍ ടെ​സ്റ്റ് സ​മ​നി​ല​യി​ൽ എ​ത്തി​ക്കാ​നു​ള്ള എ​ല്ലാ സാ​ധ്യ​ത​യും ന​ഷ്ട​പ്പെ​ടു​ത്തി​യാ​ണ് ഇ​ന്ത്യ തോ​ൽ​വി വ​ഴ​ങ്ങി​യ​ത്. തോ​ൽ​വി​ക്കു​ശേ​ഷം മു​ഖ്യ​പ​രി​ശീ​ല​ക​ൻ ഗൗ​തം ഗം​ഭീ​ർ ഡ്ര​സിം​ഗ് റൂ​മി​ൽ മു​ഴു​വ​ൻ അം​ഗ​ങ്ങ​ളോ​ടു​മാ​യി ഒ​രു കാ​ര്യ​മാ​ണ് പ​റ​ഞ്ഞ​ത്; “ബ​ഹു​ത്ത് ഹോ…

Read More

റി​ക്കാ​ർ​ഡ് നേ​ട്ട​ത്തി​ൽ ബും​റ

ദു​ബാ​യ്: ഐ​സി​സി ടെ​സ്റ്റ് ബൗ​ള​ർ​മാ​രു​ടെ റാ​ങ്കിം​ഗി​ൽ ഒ​ന്നാം സ്ഥാ​ന​ത്തു തു​ട​രു​ന്ന ഇ​ന്ത്യ​യു​ടെ ജ​സ്പ്രീ​ത് ബും​റ റി​ക്കാ​ർ​ഡ് നേ​ട്ട​ത്തി​ൽ. ബൗ​ളിം​ഗ് റാ​ങ്കിം​ഗി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന റേ​റ്റിം​ഗ് പോ​യി​ന്‍റ് നേ​ടു​ന്ന ഇ​ന്ത്യ​ക്കാ​ര​ൻ എ​ന്ന റി​ക്കാ​ർ​ഡാ​ണ് ബും​റ സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​ന്ത്യ​ൻ മു​ൻ​താ​രം ആ​ർ. അ​ശ്വി​ന്‍റെ പേ​രി​ലു​ണ്ടാ​യി​രു​ന്ന 904 റേ​റ്റിം​ഗ് പോ​യി​ന്‍റ് എ​ന്ന റി​ക്കാ​ർ​ഡ് ബും​റ മ​റി​ക​ട​ന്നു. ബും​റ​യു​ടെ റേ​റ്റിം​ഗ് 907 ആ​ണ്. ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള ഓ​സീ​സ് പേ​സ​ർ ജോ​ഷ് ഹെ​യ്സ​ൽ​വു​ഡി​നേ​ക്കാ​ൾ (843) 64 റേ​റ്റിം​ഗ് പോ​യി​ന്‍റ് മു​ന്നി​ലാ​ണ് ബും​റ. ഓ​സീ​സ് ക്യാ​പ്റ്റ​ൻ പാ​റ്റ് ക​മ്മി​ൻ​സാ​ണ് (837) മൂ​ന്നാം സ്ഥാ​ന​ത്ത്. ആ​ദ്യ പ​ത്ത് റാ​ങ്കി​ലു​ള്ള ഏ​ക ഇ​ന്ത്യ​ൻ ബൗ​ള​റാ​ണ് ബും​റ. ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ പ​ര​ന്പ​ര​യി​ൽ ഇ​തു​വ​രെ 30 വി​ക്ക​റ്റ് ബും​റ നേ​ടി. ജ​യ്സ്വാ​ൾ നാ​ലി​ൽ ടെ​സ്റ്റ് ബാ​റ്റ​ർ​മാ​രു​ടെ റാ​ങ്കിം​ഗി​ൽ ഇ​ന്ത്യ​യു​ടെ യ​ശ​സ്വി ജ​യ്സ്വാ​ൾ നാ​ലാം സ്ഥാ​ന​ത്തു​ണ്ട്. ആ​ദ്യ പ​ത്തി​ലു​ള്ള ഏ​ക ഇ​ന്ത്യ​ൻ ബാ​റ്റ​റാ​ണ് ജ​യ്സ്വാ​ൾ.…

Read More

കാ​ൾ​സ​ൻ, നി​പോം​നി​ഷി ചാ​ന്പ്യ​ൻ​സ്…

ന്യൂ​യോ​ർ​ക്ക്: 2024 ഫി​ഡെ ബ്ലി​റ്റ്സ് ചെ​സ് ചാ​ന്പ്യ​ൻ​ഷി​പ്പി​ന്‍റെ ഓ​പ്പ​ണ്‍ വി​ഭാ​ഗ​ത്തി​ൽ ഇ​ര​ട്ട ചാ​ന്പ്യ​ന്മാ​ർ. പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ ലോ​ക ഒ​ന്നാം ന​ന്പ​റാ​യ നോ​ർ​വെ​യു​ടെ മാ​ഗ്ന​സ് കാ​ൾ​സ​ൻ ബ്ലി​റ്റ്സ് കി​രീ​ടം നി​ല​നി​ർ​ത്തി. റ​ഷ്യ​യു​ടെ ഇ​യാ​ൻ നി​പോം​നി​ഷി​ക്ക് ഒ​പ്പം കാ​ൾ​സ​ൻ 2024 ബ്ലി​റ്റ്സ് ചാ​ന്പ്യ​ൻ​ഷി​പ്പ് പ​ങ്കി​ട്ടു. സ​ഡ​ൻ ഡെ​ത്ത് വ​രെ നീ​ണ്ട ഫൈ​ന​ൽ ഏ​ഴ് റൗ​ണ്ട് വ​രെ നീ​ണ്ടു. സ​ഡ​ൻ ഡെ​ത്ത് ഉ​ൾ​പ്പെ​ടെ​യു​ള്ള ഏ​ഴു റൗ​ണ്ടി​നും ശേ​ഷ​വും 3.5 പോ​യി​ന്‍റ് വീ​ത​വു​മാ​യി കാ​ൾ​സ​നും നി​പോം​നി​ഷി​യും തു​ല്യ​ത പാ​ലി​ച്ച​തോ​ടെ​യാ​ണ് കി​രീ​ടം പ​ങ്കി​ടാ​ൻ തീ​രു​മാ​ന​മാ​യ​ത്. നി​ല​വി​ലെ ബ്ലി​റ്റ്സ് ചാ​ന്പ്യ​നാ​യി​രു​ന്നു കാ​ൾ​സ​ൻ. റാ​പ്പി​ഡ് ലോ​ക ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ജീ​ൻ​സ് ധ​രി​ച്ചെ​ത്തി​യ​തി​നു പി​ഴ​യി​ട്ട​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കാ​ൾ​സ​ൻ ടൂ​ർ​ണ​മെ​ന്‍റ് ബ​ഹി​ഷ്ക​രി​ച്ചി​രു​ന്നു. ച​രി​ത്ര​ത്തി​ൽ ആ​ദ്യം, കാ​ര​ണം കാ​ൾ​സ​ൻ ഫി​ഡെ ചെ​സ് പോ​രാ​ട്ട ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു ചാ​ന്പ്യ​ൻ​ഷി​പ്പ് ര​ണ്ടു പേ​ർ പ​ങ്കി​ടു​ന്ന​ത്. കി​രീ​ടം പ​ങ്കി​ടു​നു​ള്ള തീ​രു​മാ​നം അ​തു​കൊ​ണ്ടു​ത​ന്നെ വി​വാ​ദം ക്ഷ​ണി​ച്ചു​വ​രു​ത്തി. അ​നി​ത​ര​സാ​ധാ​ര​ണ…

Read More

ലോ​ക ബ്ലി​റ്റ്സ് ചെ​സ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​യു​ടെ വൈ​ശാ​ലി​ക്കു വെ​ങ്ക​ലം

ന്യൂ​യോ​ർ​ക്ക്: 2024 ക​ല​ണ്ട​ർ വ​ർ​ഷ​ത്തി​ലെ ക​രു​നീ​ക്ക​ത്തി​ൽ ലോ​ക​ത്തി​ന്‍റെ നെ​റു​ക​യി​ൽ ഇ​ന്ത്യ. 2024 ചെ​സ് ഒ​ളി​ന്പ്യാ​ഡ്, 2024 ഫി​ഡെ ഓ​പ്പ​ണ്‍ ലോ​ക ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ഡി. ​ഗു​കേ​ഷി​ന്‍റെ കി​രീ​ടം, 2024 റാ​പ്പി​ഡ് വ​നി​താ വി​ഭാ​ഗ​ത്തി​ൽ കൊ​നേ​രു ഹം​പി​യു​ടെ ചാ​ന്പ്യ​ൻ​പ​ട്ടം എ​ന്നി​വ​യ്ക്കു​ശേ​ഷം ആ​ർ. വൈ​ശാ​ലി​യി​ലൂ​ടെ മ​റ്റൊ​രു നേ​ട്ട​വും ഇ​ന്ത്യ​യി​ലേ​ക്ക്. 2024 ഫി​ഡെ ബ്ലി​റ്റ്സ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ വ​നി​താ വി​ഭാ​ഗം വെ​ങ്ക​ലം ആ​ർ. വൈ​ശാ​ലി സ്വ​ന്ത​മാ​ക്കി. 2024 ഫി​ഡെ റാ​പ്പി​ഡ് ചെ​സി​ൽ കൊ​നേ​രു ഹം​പി​യു​ടെ ചാ​ന്പ്യ​ൻ​പ​ട്ട​ത്തി​നു പി​ന്നാ​ലെ​യാ​ണ് ബ്ലി​റ്റ്സി​ൽ വൈ​ശാ​ലി​യു​ടെ വെ​ങ്ക​ലം. സൂ​പ്പ​ർ വൈ​ശാ​ലി ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ചൈ​ന​യു​ടെ സ്ഹു ​ജി​നെ​റി​നെ 2.5-1.5നു ​കീ​ഴ​ട​ക്കി വൈ​ശാ​ലി സെ​മി​യി​ൽ പ്ര​വേ​ശി​ച്ചു. സെ​മി​യി​ലും ചൈ​നീ​സ് താ​ര​മാ​യി​രു​ന്നു എ​തി​രാ​ളി. ജു ​വെ​ൻ​ജു​നോ​ടു​ള്ള സെ​മി പോ​രാ​ട്ട​ത്തി​ൽ 2.5-1.5നു ​വൈ​ശാ​ലി തോ​ൽ​വി വ​ഴ​ങ്ങി. ഫൈ​ന​ലി​ൽ വെ​ന്നി​ക്കൊ​ടി പാ​റി​ച്ച​തും ജു ​വെ​ൻ​ജു​നാ​ണ്. സെ​മി​യി​ൽ പ്ര​വേ​ശി​ച്ച​തോ​ടെ വൈ​ശാ​ലി വെ​ങ്ക​ല​ത്തി​ന് അ​ർ​ഹ​യാ​യി. പ്ര​ഗ്യാ​ന​ന്ദ​യു​ടെ സ​ഹോ​ദ​രി​യാ​ണ് ഇ​രു​പ​ത്തി​മൂ​ന്നു​കാ​രി​യാ​യ…

Read More

ദേ​ശീ​യ ഫെ​ന്‍​സിം​ഗ് ചാ​മ്പ്യ​ന്‍​ഷി​പ്പ് 31 മു​ത​ല്‍ ക​ണ്ണൂ​രി​ൽ

ക​ണ്ണൂ​ര്‍: മു​പ്പ​ത്തി​യ​ഞ്ചാ​മ​ത് ദേ​ശീ​യ ഫെ​ൻ​സിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പ് 31 മു​ത​ൽ ജ​നു​വ​രി മൂ​ന്നു വ​രെ മു​ണ്ട​യാ‌​ട് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. 26 സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ടീ​മു​ക​ളെ കൂ​ടാ​തെ സ​ർ​വീ​സ് ടീ​മു​ക​ളും പ​ങ്കെ​ടു​ക്കും. ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ എ​ഴു​ന്നൂ​റോ​ളം കാ​യി​ക​താ​ര​ങ്ങ​ള്‍ പ​ങ്കെ​ടു​ക്കും. ഉ​ത്ത​രാ​ഖ​ണ്ഡി​ല്‍ ന​ട​ക്കു​ന്ന ദേ​ശീ​യ ഗെ​യിം​സി​ലേ​ക്കു​ള്ള സെ​ല​ക്‌‌​ഷ​ൻ മ​ത്സ​രം കൂ​ടി​യാ​ണ് ചാ​ന്പ്യ​ൻ​ഷി​പ്പ്. ഒ​ളി​മ്പ്യ​ന്‍ ഭ​വാ​നി ദേ​വി ഉ​ള്‍​പ്പെ​ടെ​യു​ള്ള ഇ​ന്ത്യ​യു​ടെ ദേ​ശീ​യ അ​ന്ത​ര്‍​ദേ​ശീ​യ താ​ര​ങ്ങ​ള്‍ മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും.

Read More

സം​​സ്ഥാ​​ന കി​​ഡ്സ് ബാ​​സ്ക​​റ്റ്ബോ​​ൾ ; ആ​​ല​​പ്പു​​ഴ, കോ​​ഴി​​ക്കോ​​ട് ജേ​​താ​​ക്ക​​ൾ

ആ​​ല​​പ്പു​​ഴ: മൂ​​ന്നാ​​മ​​ത് സം​​സ്ഥാ​​ന കിഡ്സ് ബാസ്കറ്റ്ബോൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ ആ​​ല​​പ്പു​​ഴ​​യും ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ കോ​​ഴി​​ക്കോ​​ടും ജേ​​താ​​ക്ക​​ൾ. പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ ഫൈ​​ന​​ലി​​ൽ അ​​ല​​പ്പു​​ഴ 39-31ന് ​​എ​​റ​​ണാ​​കു​​ള​​ത്തെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. ആ​​ല​​പ്പു​​ഴ​​യ്ക്കുവേ​​ണ്ടി 15 പോ​​യി​​ന്‍റു​​മാ​​യി കീ​​ർ​​ത്ത​​ന പ്ര​​സാ​​ദും 13 പോ​​യി​​ന്‍റു​​മാ​​യി അ​​ന്ന എ​​ൽ​​സ ജോ​​ർ​​ജും വി​​ജ​​യ​​ത്തി​​ന് പ്ര​​ധാ​​ന പ​​ങ്കു​​വ​​ഹി​​ച്ചു. ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ ഫൈ​​ന​​ലി​​ൽ കോ​​ഴി​​ക്കോ​​ട് 56-23ന് ​​കോ​​ട്ട​​യ​​ത്തെ തോ​​ൽ​​പ്പി​​ച്ചു. 22 പോ​​യി​​ന്‍റു​​മാ​​യി ഹ​​രി​​ന​​ന്ദ് കോ​​ഴി​​ക്കോ​​ടി​​ന്‍റെ ടോ​​പ് സ്കോ​​റ​​റാ​​യി. കോ​ട്ട​യം പെ​ണ്‍​കു​ട്ടി​ക​ളും തി​രു​വ​ന​ന്ത​പു​രം ആ​ൺ​കു​ട്ടി​ക‍​ളും വെ​ങ്ക​ലം നേ​ടി.

Read More

സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്ബോ​ൾ: ക​പ്പ​ടി​ക്കാ​ൻ കേ​ര​ളം; ഫൈ​ന​ൽ ‌പോ​രാ​ട്ടം രാ​ത്രി 7.30ന്

​ഹൈ​ദ​രാ​ബാ​ദ്: ഇ​ന്ത്യ​ൻ ദേ​ശീ​യ ഫു​ട്ബോ​ളി​ൽ ക​രു​ത്ത​ർ ആ​രെ​ന്ന് ഇ​ന്ന​റി​യാം. 78-ാമ​ത് സ​ന്തോ​ഷ് ട്രോ​ഫി​ക്കാ​യു​ള്ള ക​ലാ​ശ​പോ​രാ​ട്ട​ത്തി​ൽ ഇ​ന്ത്യ​ൻ ഫു​ട്ബോ​ളി​ലെ ശ​ക്തി കേ​ന്ദ്ര​ങ്ങ​ളാ​യ കേ​ര​ള​വും പ​ശ്ചി​മ ബം​ഗാ​ളും ഇ​ന്ന് ഏ​റ്റു​മു​ട്ടും. ഹൈ​ദ​രാ​ബാ​ദി​ലെ ജി​എം​സി ബാ​ല​യോ​ഗി അ​ത്‌​ല​റ്റി​ക് സ്റ്റേ​ഡി​യ​ത്തി​ൽ രാ​ത്രി 7.30നാ​ണ് ഫൈ​ന​ൽ പോ​രാ​ട്ട​ത്തി​ന്‍റെ കി​ക്കോ​ഫ്. സ​ന്തോ​ഷ് ട്രോ​ഫി ച​രി​ത്ര​ത്തി​ലെ​ത​ന്നെ കേ​ര​ള​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ വൈ​രി​ക​ളാ​ണ് പ​ശ്ചി​മ ബം​ഗാ​ൾ. ദേ​ശീ​യ ചാ​ന്പ്യ​ൻ​ഷി​പ്പി​ന്‍റെ പോ​രാ​ട്ട​ത്തി​ൽ ഇ​രു സം​സ്ഥാ​ന​ങ്ങ​ളും പു​തു​മു​ഖ​ങ്ങ​ളു​മ​ല്ല. ബം​ഗാ​ളി​ന്‍റെ 47-ാമ​ത്തെ ഫൈ​ന​ലാ​ണ്. കേ​ര​ള​ത്തി​ന്‍റെ 16-ാമ​ത്തെ​യും. ഈ ​ടൂ​ർ​ണ​മെ​ന്‍റി​ൽ ഏ​റ്റ​വും മി​ക​ച്ച ഫോ​മി​ലു​ള്ള ടീ​മു​ക​ളാ​ണ് കേ​ര​ള​വും ബം​ഗാ​ളും. പ​ത്ത് ക​ളി​യി​ൽ ഒ​ന്പ​ത് മ​ത്സ​രം വീ​തം ജ​യി​ച്ച​പ്പോ​ൾ ഒ​രു സ​മ​നി​ല വീ​ത​വും നേ​ടി. സ​ന്തോ​ഷ് ട്രോ​ഫി​യി​ലെ മു​ടി​ചൂ​ടാ​മ​ന്ന​ന്മാ​രാ​യ ബം​ഗാ​ൾ 32 ത​വ​ണ ജേ​താ​ക്ക​ളാ​യ​പ്പോ​ൾ കേ​ര​ളം ഏ​ഴു ത​വ​ണ​യും കി​രീ​ട​മു​യ​ർ​ത്തി.

Read More