രണ്ടു വർഷം നീണ്ട അന്വേഷണം. വലയിൽ കുരുങ്ങിയത് 72 വന്പൻ സ്രാവുകൾ. ഒടുവിൽ കിട്ടിയതോ 221 വർഷത്തെ ജയിൽ വാസവും ! പറഞ്ഞു വന്നത് നോർത്താംപ്റ്റണ്ഷൈറിലെ പോലീസ് ഉദ്യോഗസ്ഥരും ഡിറ്റക്ടീവുകളും ചേർന്നു നടത്തിയ അണ്ടർ കവർ അന്വേഷണത്തെക്കുറിച്ചാണ്. രണ്ടു വർഷം നീണ്ട അതീവ രഹസ്യനീക്കങ്ങൾക്കൊടുവിൽ ഇവർ വലയിൽ വീഴ്ത്തിയത് പതിനെട്ടു രാജ്യങ്ങളിലായി പടർന്നു പിടിച്ച മയക്കുമരുന്നു മാഫിയയിലെ വന്പന്മാരെയാണ്. 30 ഡ്രഗ് ലൈനുകൾ അഥവാ കേന്ദ്രങ്ങളിൽ നിന്നായി പിടിയിലായ 72 പേരിൽ സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടുന്നു. വിവിധ കേസുകളിലായി 221 വർഷത്തെ കഠിനതടവിന് ഇവരെ ശിക്ഷിച്ചു. ലണ്ടന്‍, ബർമിംഗ്ഹാം, വോവർഹാംപ്റ്റണ്, നോർത്താംപ്റ്റണ്‍ എന്നിവിടങ്ങളിൽ നടത്തിയ അന്വേഷണത്തിൽ ലഹരിവസ്തുക്കളുടെ ഇടപാടുകാരെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് പോലീസിന് ലഭിച്ചത്. അന്ത്യമില്ലാത്ത ചങ്ങലയിലെ ആദ്യകണ്ണികൾക്കു പ്രായം പതിനാലോ പതിമൂന്നോ ഒക്കെയാണ്. അതായത് പ്രായപൂർത്തിയാകാത്ത കുട്ടികളും കൗമാരക്കാരുമൊക്കെയാണ് സംഘത്തിന്റെ പ്രധാന ലക്ഷ്യം. ലണ്ടൻ പോലീസ്…
Read MoreCategory: Today’S Special
ചാരിത്രശുദ്ധിയൊന്നും ഇവർക്കിടയിൽ പ്രശ്നമല്ല..! ഉത്സവസമയത്ത് പരസ്പരം ഇഷ്ടപ്പെട്ട് ഇണകളായി മാറിയാൽ അന്നു രാത്രി ഇവർ കിടക്ക പങ്കിടും… പക്ഷേ…
പടിഞ്ഞാറൻ, മധ്യ ആഫ്രിക്കയുടെ പല ഭാഗങ്ങളിലും താമസിക്കുന്ന ഫുലാനി വംശജരുടെ ചെറിയ ഉപഗ്രൂപ്പാണ് വോഡാബെ ഗോത്രക്കാർ. കന്നുകാലി പരിപാലനമാണ് പ്രധാന തൊഴിൽ. എല്ലായ്പ്പോഴും പച്ചപ്പ് നിറഞ്ഞ മേച്ചിൽപ്പുറങ്ങൾ തേടിക്കൊണ്ടിരിക്കും ഇവർ. സാധാരണയായി ഒരു സ്ഥലത്ത് അധികം ദിവസം താമസിക്കില്ല. ഇവർക്കിടയിൽ നടക്കുന്ന ഉത്സവമാണ് ജെറുവോൾ. അവരുടെ പരന്പരാഗത ഉത്സവമാണ് ഇത്. സെപ്റ്റംബർ മാസം അവസാനത്തോടെയാണ് ഈ ഉത്സവം നടക്കുന്നത്. ഈ ഉത്സവകാലത്താണ് ഇവരുടെ പല ചടങ്ങുകളും ആചാരങ്ങളും നടക്കുന്നത്. ഗോത്ര വംശജരെല്ലാം അന്ന് ഒരുമിച്ചു കാണും. പ്രത്യേക യോഗങ്ങൾ ചേരും. കുഞ്ഞ് ജനിച്ചതുമായി ബന്ധപ്പെട്ടുള്ള ചടങ്ങുകൾ, വിവാഹം ഉറപ്പിക്കൽ, സ്ത്രീധനം കൈമാറൽ, പരസ്പരം സാന്പത്തികമായി സഹായിക്കൽ, പുതിയ ഇണയെ കണ്ടെത്തൽ എന്നിങ്ങനെ ജീവിതത്തിലെ പല പ്രധാന ചടങ്ങുകളും നടത്താൻ ഇവർ തെരഞ്ഞെടുത്തിരുന്നത് ജെറുവോൾ ഉത്സവ സമയത്താണ്. വേഷം കെട്ടിയാൽ ഈ ഉത്സവത്തിലെ പ്രധാന ആകർഷണം അന്നു പുരുഷന്മാരെല്ലാം…
Read Moreഇത് ബദ്രിനാഥ് ! സ്ന്തം ജീവിത പങ്കാളിയെ പരിചയപ്പെടുത്തി നടി സ്വാസിക; കക്ഷി ആരെന്നറിയാമോ ?
തന്റെ ജീവിത പങ്കാളിയെ ആരാധകര്‍ക്ക് പരിചയപ്പെടുത്തി നടി സ്വാസിക വിജയ്. ബദ്രിനാഥ് കൃഷ്ണനാണ് സ്വാസികയുടെ പങ്കാളി. ഇദ്ദേഹം നടനും എഴുത്തുകാരനുമാണ്. ബദ്രിനാഥിനൊപ്പമുള്ള ചിത്രം താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ഇത്തവണത്തെ മികച്ച സ്വഭാവ നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വാസികയ്ക്കായിരുന്നു ലഭിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു പുരസ്കാര ദാനം. വാസന്തി എന്ന ചിത്രത്തിലെ പ്രകടനത്തിനായിരുന്നു പുരസ്കാരം. ഏതാണ്ട് പത്ത് വര്‍ഷത്തിലധികമായി അഭിനയ മേഖലയിലുള്ള തനിക്ക് ഈ പുരസ്കാര നേട്ടം വലിയ പ്രചോദനമാണെന്ന് സ്വാസിക വ്യക്തമാക്കിയിരുന്നു. പോയിന്റ് വണ്‍, സെലിബ്രേഷന് എന്നിവയാണ് താരത്തിന്റെ പുതിയ ചിത്രങ്ങള്‍. എന്തായാലും ഏറെ കാത്തിരുന്ന ആളെ കിട്ടിയ സന്തോഷത്തിലാണ് ആരാധകര്‍. https://www.instagram.com/p/CKyHnjGMscP/?utm_source=ig_embed
Read Moreആ യുവ സൂപ്പര്‍ താരത്തെ വിവാഹം കഴിക്കണമെന്ന് ഏറെ ആഗ്രഹിച്ചിരുന്നു പക്ഷെ… തന്റെ ഹൃദയം കീഴടക്കിയ നടനെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി സായ് പല്ലവി…
നിവിന്‍പോളിയുടെ നായികയായി പ്രേമം എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാളത്തിലെത്തിയ നടിയാണ് സായ്പല്ലവി. പിന്നീട് ദുല്‍ഖറിന്റെ നായികയായി കലി എന്ന സിനിമയിലും ഫഹദ് ഫാസിലിന്റെ നായികയായി അതിരന് എന്ന സിനിമയിലും താരം അഭിനയിച്ചു. ഇന്ന് തെന്നിന്ത്യയിലെ തിരക്കേറിയ നടിയാണ് സായ്. സിനിമ പോലെ തന്നെ നടിയുടെ നിലപാടുകള്‍ക്കും പൂര്‍ണ്ണ പിന്തുണയാണ് ലഭിക്കുന്നത്. തെന്നിന്ത്യന്‍ സിനിമാലോകത്ത് കൈനിറയെ ആരാധകരുളള നടി തന്റെ ഇഷ്ടതാരത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ്. ചെറുപ്പത്തില്‍ അദ്ദേഹത്തെ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചതായും നടി പറയുന്നു. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നടിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറവലായിട്ടുണ്ട്. തമിഴകത്തിന്റെ നടിപ്പിന് നായകന് സൂര്യയാണ് സായ് പല്ലവിയുടെ പ്രിയപ്പെട്ട താരം. ”ചെറുപ്പം മുതലെ താന്‍ സൂര്യയുടെ കടുത്ത ആരാധികയായിരുന്നു. സൂര്യയുടെ ചിത്രങ്ങള്‍ കണ്ടാണ് വളര്‍ന്നത്. അതിനാല്‍ തന്നെ നടനോടൊപ്പം എന്ജികെയില് അഭിനയിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ വളരെ സന്തോഷമായിരുന്നു”.…
Read Moreഇതാദ്യമായി ഹോട്ട് ഫോട്ടോ ഷൂട്ടുമായി പാരീസ് ലക്ഷ്മി ! ഇടിവെട്ട് ചിത്രങ്ങള്‍ കാണാം…
ഫ്രാന്‍സില്‍ ജനിച്ച് മലയാളത്തിന്റെ മരുമകളായ താരമാണ് പാരീസ് ലക്ഷ്മി. ഉള്ളില്‍ നൃത്തത്തോടുള്ള അടങ്ങാത്ത അഭിനിവേശം കൊണ്ട് മലയാളമണ്ണില്‍ എത്തിയ താരം തന്റെ ജീവിത പങ്കാളിയെയും കണ്ടെത്തിയത് ഇവിടെനിന്നായിരുന്നു. കഥകളിയിലും നൃത്തത്തിലും പ്രശസ്തിയാര്‍ജ്ജിച്ച കലാകാരനായ സുനിലിനെ വിവാഹം കഴിച്ച് തന്റെ ജീവിതത്തില്‍ നൃത്തത്തിനുള്ള പ്രാധാന്യത്തെ കൂടുതല്‍ ഉറപ്പിക്കുകയാണ് ലക്ഷ്മി ചെയ്തത്. 2007ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ ബിഗ് ബി യില്‍ ഒരു ചെറിയ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം വെള്ളിത്തിരയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. അതിനുശേഷം യുവതലമുറ ഇരുകൈയും നീട്ടി സ്വീകരിച്ച ബാംഗ്ലൂര്‍ ഡെയ്സ് എന്ന ചിത്രത്തില്‍ മലയാളികളുടെ ഹരമായി മാറിയ നിവിന്‍ പോളിയുടെ നായികയായി ലക്ഷ്മി അരങ്ങേറുകയുണ്ടായി. ചിത്രത്തില്‍ ഒരു നൃത്തം അഭ്യസിക്കുന്ന പെണ്‍കുട്ടിയുടെ വേഷമായിരുന്നു താരം കൈകാര്യം ചെയ്തിരുന്നത്. അഭിനയത്തിലും നൃത്തത്തിലും ഒരുപോലെ ശ്രദ്ധ കേന്ദ്രീകരിക്കുന്ന താരം മോഡലിംഗ് രംഗത്തും ഏറെ സജീവമാണ് സമൂഹമാധ്യമങ്ങളില്‍ സജീവമായ താരം പങ്കുവെക്കുന്ന…
Read Moreപുടിന്റെ രഹസ്യസന്തതിയെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി അലക്സ് നവല്‍നി; എലിസവേറ്റ ലൂയിസ പുടിന്റെ മകളോ ?
റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന് രഹസ്യ സന്തതി ! പുടിന് രഹസ്യബന്ധത്തിലുണ്ടായ മകളെന്ന പേരില്‍ പ്രചരിക്കുന്ന സുന്ദരിയാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ താരമാകുന്നത്. എലിസവേറ്റ ലൂയിസ എന്നാണ് ഈ സുന്ദരിയുടെ പേര്. ഫാഷനബിള്‍ മാസ്ക് ധരിച്ചു നൃത്തം ചെയ്തും കോക്ടെയിലുകളും ഷാംപെയിനുകളും കുടിച്ചുമൊക്കെയുള്ള ഗ്ലാമറസ് ചിത്രങ്ങളാണ് എലിസവേറ്റ ലൂയിസ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്. മുന്‍ ഭാര്യയായിരുന്ന ക്ലീനിംഗ് ജോലിക്കാരി സ്വെറ്റ്ലാന ക്രിവോനോഗിക്കയില് പുടിനുണ്ടായ മകളാണിതെന്നാണ് പറയുന്നത്. പുടിന്റെ പ്രധാന എതിരാളിയും വധശ്രമത്തിന് ഇരയാവുകുയം ചെയ്ത അലക്സ് നവാല്‍നിയാണ് ഈ സുന്ദരി പുടിന്റെ മകളാണെന്ന വെളിപ്പെടുത്തല്‍ നടത്തിയത്. മുന്‍ ക്ലീനര്‍ സ്വെറ്റ്ലാന സുന്ദരിയായ ഒരു സാധാരണ പെണ്‍കുട്ടിയായിരുന്നു, പക്ഷേ, ഇപ്പോള്‍ അവള് അവിശ്വസനീയമാം വിധം സമ്പന്നയായി മാറിയെന്നാണ് നവാല്‍നി പറയുന്നത്. 1990കളുടെ അവസാനമാണ് ഇവര്‍ കണ്ടുമുട്ടുന്നത്. 2003ലാണ് മകള്‍ ലൂയിസയെ പ്രസവിക്കുന്നത്. പുടിന്റെ ശതകോടീശ്വരന്മാരായ പ്രഭുക്കന്മാര് സ്വെറ്റ്ലാനയ്ക്കു നിരവധി ആഡംബര…
Read Moreദിലീപ് ഞങ്ങള്‍ക്ക് ദൈവമാണ് ! നമുക്ക് ആരൊക്കെയോ ഉണ്ട് എന്ന തോന്നല്‍ ദിലീപുള്ളപ്പോള്‍ ഉണ്ടാകും; തങ്ങളെ സഹായിക്കുന്നത് ദിലീപ് മാത്രമെന്ന് കൊച്ചിന് ഹനീഫയുടെ ഭാര്യയുടെ വാക്കുകള്‍…
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കലാകാരന്മാരിലൊരാളായിരുന്ന കൊച്ചിന് ഹനീഫ വിടപറഞ്ഞിട്ട് ഇന്നേക്ക് 11 വര്‍ഷം തികയുകയാണ്. മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഒക്കെ അദ്ദേഹം ശക്തമായ വേഷങ്ങള്‍ ചെയ്തിരുന്നു. അഭിനേതാവ് എന്നതിനൊപ്പം തന്നെ തിരക്കഥാകൃത്ത്,സംവിധായകന് തുടങ്ങിയ നിലകളിലും അദ്ദേഹം മികവു പുലര്‍ത്തി. തമിഴ് നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധിയുമായുള്ള കൊച്ചിന് ഹനീഫയുടെ അടുപ്പം ഏറെ പ്രശസ്തമായിരുന്നു. സിനിമാ ആരാധകരെ മുഴുവനും കണ്ണീരിലാഴ്ത്തി 2010 ഫെബ്രുവരി രണ്ടിനായിരുന്നു കൊച്ചിന് ഹനീഫ വിടവാങ്ങിയത്. വില്ലന്‍ വേഷങ്ങളിലൂടെ തുടങ്ങിയെങ്കിലും ഹാസ്യതാരമായാണ് അദ്ദേഹം അറിയപ്പെട്ടത്. ഹാസ്യത്തിന്റെ നിഷ്കളങ്കമായ പുതിയ അനുഭവങ്ങള്‍ നല്കി പ്രേഷകരുടെ മനസ്സിലിടം നേടിയ താരമാണ് കൊച്ചിന് ഹനീഫ. മലയാളം, ഹിന്ദി, തമിഴ് തുടങ്ങിയ ഭാഷകളിലായി മുന്നൂറോളം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. സിനിമ താരങ്ങളുമായി വ്യക്തിപരമായി അടുപ്പം സൂക്ഷിച്ചിരുന്ന ഹനീഫയുടെ കുടുംബത്തെ ഇപ്പോള്‍ സഹായിക്കുന്നത് ജനപ്രിയ നായകന് ദിലീപ് മാത്രമാണ്.…
Read Moreഅയ്യേ… ലിപ്സ്റ്റിക് ഇട്ടോ? വേദിയിൽ ലിപ്സ്റ്റിക് ഇട്ടതിന് പിന്നിലൊരു രാഷ്ട്രീയമുണ്ടെന്ന് കനി കുസൃതി; പറയുന്നത് ഇങ്ങനെ…
കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടിക്കുള്ള പുരസ്കാരം നേടിയ നടിയാണ് കനി കുസൃതി. ബിരിയാണി എന്ന ചിത്രത്തിലെ പ്രകടനമാണ് കനിക്ക് പുരസ്കാരം നേടിക്കൊടുത്തത്. സിനിമയിലും വ്യക്തിജീവിതത്തിലും കൃത്യമായിട്ടുള്ള നിലപാടുകളിലൂടെയാണ് ഇന്ന് കാണുന്ന നടിയിലേക്ക് കനി എത്തിയത്. കഴിഞ്ഞ ദിവസം വിതരണം ചെയ്ത പുരസ്കാരം വാങ്ങാനെത്തിയപ്പോഴും ചുവന്ന ലിപ്സ്റ്റിക് ഇട്ട് തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് നടി. സോഷ്യൽ മീഡിയ പേജിലെഴുതിയ കുറിപ്പിലൂടെയാണ് വേദിയിൽ ലിപ്സ്റ്റിക് ഇട്ടതിന് പിന്നിലൊരു രാഷ്ട്രീയമുണ്ടെന്ന് കൂടി നടി പറഞ്ഞത്. ചരിത്രപരമായി, കറുത്ത തൊലിയുള്ള സ്ത്രീകൾ ചുവന്ന ലിപ്സ്റ്റിക്കിടുന്നത് പലപ്പോഴും പരിഹസിക്കപ്പെടാറുണ്ടെന്ന് അമേരിക്കൻ റാപ്പറായ റോക്കി ഒരിക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ചുവന്ന ലിപ്സ്റ്റിക്ക് ചേരണമെങ്കിൽ വെളുത്ത നിറമുള്ള തൊലിയായിരിക്കണമെന്ന്. അന്നവർ പറഞ്ഞത് ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു, ഇത് സംബന്ധിച്ച ലേഖനം കൂടി പങ്കുവെച്ചാണ് കനി കുസൃതി എത്തിയിരിക്കുന്നത്. കറുത്ത സ്ത്രീകളുടെ ചുണ്ടുകൾ പലപ്പോഴും…
Read Moreഞാന്‍ കാജല്‍ ജനിത് ! പത്തില്‍ പഠിക്കുന്നു; ഞാനെന്താണോ എങ്ങിനെയാണോ അതില്‍ ഞാന്‍ അഭിമാനിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നു;വൈറലായി പെണ്‍കുട്ടിയുടെ കുറിപ്പ്
ലോകം ഇത്രയധികം പുരോഗമിച്ചിട്ടും നിറത്തിന്റെ പേരിലുള്ള വിവേചനം സമൂഹത്തിന്റെ പലതുറകളിലും പച്ചയായ യാഥാര്‍ഥ്യമായി ഇന്നും അവശേഷിക്കുന്നുണ്ട്. എന്നാല്‍ ഇത്തരത്തില്‍ വിവേചനം അനുഭവിക്കുന്ന പലരും ഇത് തുറന്നു പറയാത്തതു കൊണ്ടുമാത്രം പലപ്പോഴും ഇത് പുറംലോകം അറിയാറില്ലെന്നു മാത്രം. നിറത്തിന്റെ പേരില്‍ വിവേചനം അനുഭവിച്ച കാജല്‍ ജനിത് എന്ന ഒരു പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്. കാജലിന്റെ ഫേസ്ബുക്ക് പോസ്റ്റ്… ഞാൻ കാജൽ ജനിത് . പത്തിൽ പഠിക്കുന്നു.ഞാനെന്താണോ എങ്ങിനെയാണോ അതിൽ ഞാൻ അഭിമാനിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നു.Colour discrimination പെട്ടെന്നൊന്നും നമ്മുടെ സമൂഹത്തിൽ നിന്നും മാറുമെന്ന് തോന്നുന്നില്ല. ചെറുതായിരുന്നപ്പോൾ മുതൽ ഞാനും അതിന്റെ ബുദ്ധിമുട്ടുകൾ അറിഞ്ഞിട്ടുണ്ട്. തുറിച്ചു നോട്ടങ്ങളും വെളുക്കാൻ നൽകുന്ന ഉപദേശങ്ങളും. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വക. അമ്മയോട് കറുത്ത വസ്ത്രങ്ങൾ ഉപയോഗിക്കരുതെന്നു പറഞ്ഞ ബന്ധുക്കൾ എന്റെ കറുപ്പിനെ എങ്ങിനെ കണ്ടിരുന്നു എന്നോർത്താൽ ചിരി വരും ഇപ്പോൾ.കുറച്ചു…
Read Moreമനുഷ്യരേക്കാള്‍ എത്രയോ ഭേദം ! സെക്സ് ഡോളിനെ വിവാഹം കഴിക്കാനൊരുങ്ങുന്ന യുവാവ്; ‘ടിയാന്’ വധുവിന് സമ്മാനമായി നല്‍കുന്നത് ഐ ഫോണ്‍…
ഒരു വിവാഹം കഴിക്കാനാവാതെ വിഷമിച്ചു നടക്കുന്ന നിരവധി ആളുകളുണ്ട്. എന്നാല്‍ ഇവിടെ സെക്സ് ഡോളിനെ വിവാഹം കഴിക്കാനൊരുങ്ങുകയാണ് ഒരു യുവാവ്. ഹോങ്കോങ്ങിലാണ് ഈ അപൂര്‍വ വിവാഹം നടക്കാനൊരുങ്ങുന്നത്. സി ടിയാന്റോങ് എന്ന യുവാവാണ് വരന്. വധുവാകട്ടെ ‘മോച്ചി’ എന്ന് പേരുള്ള സെക്സ് ഡോളും. ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം സി ടിയാന്റെ മാതാപിതാക്കളും അടുത്ത ബന്ധുക്കളും ഒത്തുചേര്‍ന്ന ചടങ്ങില്‍ വച്ച് നടന്നു. 36കാരനായ സി ടിയാന് മാതാപിതാക്കള്‍ക്കൊപ്പമാണ് താമസം. ഒരു മാസം മുന്‍പ് ഒരു റീട്ടെയില്‍ ഷോപ്പില്‍ വച്ചാണ് മോച്ചിയെ സി ടിയാന് കാണുന്നത്. ആദ്യ കാഴ്ചയില്‍ തന്നെ മോച്ചിയെ പെരുത്തിഷ്ടമായ ടിയാന് അവളെ സ്വന്തമാക്കുകയായിരുന്നു. പിരിയാന്‍ കഴിയാത്ത വിധത്തില്‍ സി ടിയാന്റെ മനസില്‍ മോച്ചി സ്ഥാനം പിടിച്ചതോടെയാണ് വിവാഹം തീരുമാനിച്ചത്. തനിക്ക് മുന്‍പ് പെണ് സുഹൃത്തുക്കളുണ്ടായിരുന്നു. എന്നാല്‍ അവരേക്കാള്‍ അധികം ഇഷ്ടം മോച്ചിയോടാണ്. മനുഷ്യരുമായുള്ള ദാമ്പത്യ…
Read More