മോ​ഹ​ൻ​ലാ​ൽ ഏ​റെ ഇ​ഷ്ട​പ്പെ​ടു​ന്ന ലൊ​ക്കേ​ഷ​ൻ! എം​ടിയുടെയും ഹ​രി​ഹ​ര​ന്‍റെയും പ്രിയപ്പെട്ട കോ​ന്ന​നാ​ത്ത് ത​റ​വാ​ട്ടിൽ വീണ്ടും തിരക്ക്…

വ​ട​ക്കാ​ഞ്ചേ​രി: വ​ള്ളു​വ​നാ​ട​ൻ ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ല​യാ​ള സി​നി​മക​ളു​ടെ ചി​ത്രീ​ക​ര​ണ​ങ്ങ​ൾ സ​ജീ​വ​മാ​യ​തോ​ടെ എം.​ടി.​ വാ​സു​ദേ​വ​ൻ നാ​യ​രും ഹ​രി​ഹ​ര​നും ചേ​ർ​ന്നു ഹി​റ്റാ​ക്കി​യ പൈ​ങ്കു​ള​ത്തെ കോ​ന്ന​നാ​ത്ത് ത​റ​വാ​ടുതേ​ടി വീ​ണ്ടും സി​നി​മാ​ക്കാ​ർ എ​ത്തി​ത്തുട​ങ്ങി.​ മോ​ഹ​ൻ​ലാ​ൽ ഏ​റെ ഇ​ഷ്ട​പ്പെ​ടു​ന്ന ലൊ​ക്കേ​ഷ​ൻ കൂ​ടി​യാ​യ പൈ​ങ്കു​ള​വും കോ​ന്ന​നാ​ത്ത് ത​റ​വാ​ടും പ്ര​ദേ​ശ​വും അദ്ദേഹം നാ​യ​ക​നാ​യി അ​ഭി​ന​യി​ക്കു​ന്ന ആ​റാ​ട്ടി​ന്‍റെ ചി​തീ​ക​ര​ണ​ത്തി​നും തെര​ഞ്ഞെ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ, കാ​ല​പ്പ​ഴ​ക്ക​മു​ള്ള ത​റ​വാ​ട് ഷൂ​ട്ടി​ംഗിനാ​യി കൊ​ടു​ത്താ​ൽ കേ​ടു സം​ഭ​വി​ക്കു​മെ​ന്നു ക​രു​തി​യാ​ണു വി​ട്ടു​കൊ​ടു​ക്കാ​ത്ത​തെ​ന്നു താ​മ​സ​ക്കാ​രാ​യ സ​ന്ദീ​പ് പൈ​ങ്കു​ളം പ​റ​ഞ്ഞു. ​ആ​ധാ​രം, ആ​കാ​ശ​ത്തി​ലെ പ​റ​വ​ക​ൾ, ഈ ​പു​ഴ​യും ക​ട​ന്ന്, വ​ധു ഡോക്ട​റാ​ണ്, യാ​ത്ര​മൊ​ഴി, പ​ഞ്ചാ​ഗ്നി, തു​ട​ങ്ങി​യ ഹി​റ്റ് ചി​ത്ര​ങ്ങ​ളു​ടെ ചി​ത്രീ​ക​ര​ണം ന​ട​ന്ന​തു കോ​ന്ന​നാ​ത്ത് ത​റ​വാ​ട്ടി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണ്. നി​ളാ​തീ​ര​വും നെ​ൽ​വ​യ​ലു​ക​ളും കാ​വു​ക​ളും എ​ല്ലാം ഉ​ൾ​പ്പെ​ട്ട പ്ര​ദേ​ശ​ത്താ​ണു ത​റ​വാ​ടു സ്ഥി​തി ചെ​യ്യു​ന്ന​ത്. അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​ട​ക്ക​മു​ള്ള​വ​ർ ചി​ത്രീ​ക​ര​ണ​ത്തി​നാ​യി ത​റ​വാ​ട് ആ​വശ്യ​പ്പെ​ട്ടി​രു​ന്ന​താ​യി വീ​ട്ടു​ട​മ പ​റ​ഞ്ഞു. ഏ​ട്ടു കെ​ട്ടു​ക​ളി​ൽ അ​വ​ശേ​ഷി​ക്കു​ന്ന ഒ​രു ത​റ​വാ​ടു കൂ​ടി​യാ​ണ് കോ​ന്ന​നാ​ത്ത്…

Read More

അ​ബു​ദാ​ബി ബി​ഗ് ടി​ക്ക​റ്റ്! ത​മി​ഴ് ച​ല​ച്ചി​ത്ര​താ​രം ആ​ര്യ​യു​ടെ സ​ഹോ​ദ​രി​ക്ക് 32 കോ​ടി​യു​ടെ സ​മ്മാ​നം; ടി​​​ക്ക​​​റ്റ് ക​​​ര​​​സ്ഥ​​​മാ​​​ക്കി​​​യ​​​ത് ഒ​​​രു ഫോ​​​ൺ​​​കോ​​​ളി​​​ലൂ​​​ടെ…

തൃ​​​ക്ക​​​രി​​​പ്പൂ​​​ർ: ത​​​മി​​​ഴ് ച​​​ല​​​ച്ചി​​​ത്ര​​​താ​​​രം ആ​​​ര്യ​​​യു​​​ടെ സ​​​ഹോ​​​ദ​​​രി​​​ക്ക് അ​​​ബു​​​ദാ​​​ബി ബി​​​ഗ് ടി​​​ക്ക​​​റ്റി​​​ൽ 32 കോ​​​ടി രൂ​​​പ​​​യു​​​ടെ ബം​​​പർ സ​​​മ്മാ​​​നം. തൃ​​​ക്ക​​​രി​​​പ്പൂ​​​ർ വ​​​ട​​​ക്കെ​​​കൊ​​​വ്വ​​​ൽ സ്വ​​​ദേ​​​ശി​​​നി പു​​​തി​​​യ​​​പു​​​ര​​​യി​​​ൽ ത​​​സ്‌​​​ലീ​​​ന​​​യ്ക്കാ​​​ണ് ബം​​​പ​​​റ​​​ടി​​​ച്ച​​​ത്. വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി ഭ​​​ർ​​​ത്താ​​​വി​​​നും മൂ​​​ന്നു മ​​​ക്ക​​​ൾ​​​ക്കു​​​മൊ​​​പ്പം ഖ​​​ത്ത​​​റി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന ത​​​സ്‌​​​ലീ​​​ന ക​​​ഴി​​​ഞ്ഞ 26നാ​​​ണ് ഒ​​​രു ഫോ​​​ൺ​​​കോ​​​ളി​​​ലൂ​​​ടെ അ​​​ബു​​​ദാ​​​ബി ബി​​​ഗ് ടി​​​ക്ക​​​റ്റ് ക​​​ര​​​സ്ഥ​​​മാ​​​ക്കി​​​യ​​​ത്. കോ​​​ടി​​​ക​​​ളു​​​ടെ ഭാ​​​ഗ്യം ക​​​ടാ​​​ക്ഷി​​​ച്ച​​​ത് ഇ​​​നി​​​യും വി​​​ശ്വ​​​സി​​​ക്കാ​​​നാ​​​കു​​​ന്നി​​​ല്ലെ​​​ന്ന് ത​​​സ്‌​​​ലീ​​​ന പ​​​റ​​​ഞ്ഞു. ഭ​​​ർ​​​ത്താ​​​വ് അ​​​ബ്ദു​​​ൽ ഗ​​​ദ്ദാ​​​ഫ് പ്ര​​​മു​​​ഖ ഹോ​​​ട്ട​​​ൽ ശൃം​​​ഖ​​​ല​​​യാ​​​യ എം​​​ആ​​​ർ​​​എ​​​യു​​​ടെ ഉ​​​ട​​​മ​​​ക​​​ളി​​​ലൊ​​​രാ​​​ളാ​​​ണ്

Read More

വി​ദ്യാ​ര്‍​ഥി​യു​ടെ പേ​രി​ലെ​ത്തി​യ പാ​ക്ക​റ്റ് പൊ​ട്ടി​ച്ച പോ​ലീ​സ് ഞെ​ട്ടി! കൊറിയറിൽ വീട്ടിലെത്തും, സിന്തറ്റിക് മയക്കുമരുന്ന്; ഓ​ണ്‍​ലൈ​നി​ല്‍ മ​യ​ങ്ങി കേ​ര​ളം; വ​ന്‍ തു​ക കൈ​പ്പ​റ്റി ത​ട്ടി​പ്പു വ​ര്‍​ധി​ക്കു​ന്നു

കെ. ഷിന്‍റുലാൽ കോ​ഴി​ക്കോ​ട്: ഓ​ണ്‍​ലൈ​ന്‍ വ​ഴി സം​സ്ഥാ​ന​ത്തേ​ക്ക് വ​ന്‍​തോ​തി​ല്‍ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത്. സം​സ്ഥാ​നാ​തി​ര്‍​ത്തി​ക​ളി​ല്‍ പോ​ലീ​സും എ​ക്‌​സൈ​സും വാ​ഹ​ന പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് കൊ​റി​യ​ര്‍ സ​ര്‍​വീ​സു​ക​ള്‍ വ​ഴി വ​ന്‍​തോ​തി​ല്‍ മ​യ​ക്കു​മ​രു​ന്നു​ക​ള്‍ എ​ത്താ​ന്‍ തു​ട​ങ്ങി​യ​ത്. ഓ​ണ്‍​ലൈ​നി​ല്‍ പ​ണ​മ​ട​ച്ചാ​ല്‍ ഏ​ത് മ​യ​ക്കു​മ​രു​ന്നും വീ​ട്ടി​ലെ​ത്തു​ന്ന അ​വ​സ്ഥ​യാ​ണി​ന്നു​ള്ള​ത്. കോ​ഴി​ക്കോ​ട് ടൗ​ണ്‍ എ​സ്‌​ഐ കെ.​ടി. ബി​ജി​ത്തും സം​ഘ​വും ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഓ​ണ്‍​ലൈ​ന്‍ വ​ഴി പ​ണ​മ​ട​ച്ച് കൊ​റി​യ​ര്‍ സ​ര്‍​വീ​സാ​യി മ​യ​ക്കു​മ​രു​ന്ന് സു​ല​ഭ​മാ​യി എ​ത്തു​ന്നു​ണ്ടെ​ന്നും അ​തേ​സ​മ​യം ത​ന്നെ പ​ണം വാ​ങ്ങി മ​യ​ക്കു​മ​രു​ന്നു​ക​ള്‍ എ​ത്തി​ക്കാ​തെ ത​ട്ടി​പ്പ് ന​ട​ത്തു​ന്ന സം​ഘം സ​ജീ​വ​മാ​ണെ​ന്നും ക​ണ്ടെ​ത്തി. ക​ഴി​ഞ്ഞ ദി​വ​സം ന​ഗ​ര​ത്തി​ലെ ഒ​രു കോ​ള​ജി​ലെ ഡി​ഗ്രി ഫോ​ര്‍​ത്ത് സെ​മ​സ്റ്റ​ര്‍ വി​ദ്യാ​ര്‍​ഥി മ​യ​ക്കു​മ​രു​ന്ന് ഏ​ജ​ന്‍റു​ക​ളു​മാ​യി ന​ട​ത്തി​യ വാ​ട്‌​സ് ആ​പ്പ് ചാ​റ്റ് സൈ​ബ​ര്‍ ഡോം ​പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മ​യ​ക്ക് മ​രു​ന്നു കോ​ഴി​ക്കോ​ട്ടെ കൊ​റി​യ​ര്‍ സ്ഥാ​പ​ന​ത്തി​ലേ​ക്ക് എ​ത്തു​ന്ന വി​വ​രം അ​റി​ഞ്ഞ​ത്. എ​ല്‍​എ​സ്ഡി (ലൈ​സ​ര്‍​ജി​ക് ആ​സി​ഡ് ഡൈ​ഈ​തൈ​ല്‍​അ​മേ​ഡ്) ആ​ണ് വി​ദ്യാ​ര്‍​ഥി ഓ​ര്‍​ഡ​ര്‍ ചെ​യ്തി​രു​ന്ന​ത്.…

Read More

ഇത് ഉപകാരപ്പെടും..! കേ​ര​ള​ത്തി​ലെ പാമ്പു​ക​ളെ​ക്കുറി​ച്ചു​ള്ള സ​മ​ഗ്ര​മാ​യ ആ​ൻ​ഡ്രോ​യ്ഡ് മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷന്‍; പാമ്പുകളെക്കുറിച്ച് അറിയേണ്ടതെല്ലാം ഈ ആപ്പിലുണ്ട്

ഭ​യ​മാ​യോ കൗ​തു​ക​മാ​യോ പാ​ന്പു​ക​ളെ​ക്കു​റി​ച്ചു​ള്ള ചി​ന്ത​ക​ളും സം​ശ​യ​ങ്ങ​ളും ന​മ്മു​ടെ​യു​ള്ളി​ലു​ണ്ടാ​കും. പാ​ന്പു​ക​ളി​ൽ പേ​ടി​ക്കേ​ണ്ട​ത് ആ​രെ​യൊ​ക്കെ?, അ​പ​ക​ട​കാ​രി​ക​ള​ല്ലാ​ത്ത പാ​ന്പു​ക​ൾ, പാ​ന്പു​ക​ടി​യേ​റ്റാ​ൽ ന​ൽ​കേ​ണ്ട പ്ര​ഥ​മ​ശു​ശ്രൂ​ഷ, വി​ഷ​ചി​കി​ത്സാ​ സൗ​ക​ര്യ​മു​ള്ള ആ​ശു​പ​ത്രി​ക​ൾ തു​ട​ങ്ങി എ​ത്ര​യെ​ത്ര സം​ശ​യ​ങ്ങ​ളാ​ണ് ന​മു​ക്കു​ള്ള​ത്. ഇ​ത്ത​രം സം​ശ​യ​ങ്ങ​ൾ​ക്കു​ള്ള മ​റു​പ​ടി​യു​മാ​യി എ​ത്തു​ക​യാ​ണ് സ്നേ​ക്പീ​ഡി​യ. കേ​ര​ള​ത്തി​ലെ പാ​ന്പു​ക​ളെ​ക്കുറി​ച്ചു​ള്ള സ​മ​ഗ്ര​മാ​യ ആ​ൻ​ഡ്രോ​യ്ഡ് മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നാ​യ സ്നേ​ക്ക്പീ​ഡി​യ​യു​ടെ ലോ​ഞ്ചിം​ഗ് ഇ​ന്ന് ന​ട​ക്കും. 90 ശ​ത​മാ​ന​വും ഓ​ഫ്‌‌ ലൈൻ ആ​പ്പാ​യ സ്നേ​ക്ക്പീ​ഡി​യ​യി​ൽ പാ​ന്പു​ക​ളെ തി​രി​ച്ച​റി​യാ​നു​ള്ള ഓ​ണ്‍​ലൈ​ൻ ഹെ​ൽ​പ്‌‌ലൈ​ൻ കൂ​ടി​യു​ണ്ട്. മ​ല​യാ​ള​ത്തി​ന് പ്രാ​ധാ​ന്യം ന​ൽ​കി രൂ​പ​ക​ല്പ​ന ചെ​യ്തി​രി​ക്കു​ന്ന ആ​പ്പി​ൽ ഇം​ഗ്ലീ​ഷ് വി​വ​ര​ണ​ങ്ങ​ളും ശ​ബ്ദ​രേ​ഖ​യും ല​ഭ്യ​മാ​ണ്. പാ​ന്പു​ക​ളെ ചി​ത്ര​ങ്ങ​ളു​ടെ​യും ശ​ബ്ദ​രേ​ഖ​യു​ടെ​യും സ​ഹാ​യ​ത്തോ​ടെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​ന് ഒ​പ്പം പ്ര​ഥ​മ​ശു​ശ്രൂ​ഷ​യെ​ക്കു​റി​ച്ചും ചി​കി​ത്സ​യെ​ക്കു​റി​ച്ചും ന​മ്മു​ടെ നാ​ട്ടി​ൽ പ്ര​ചാ​ര​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടു​ക​ഥ​ക​ളെ​ക്കു​റി​ച്ചും അ​ന്ധ​വി​ശ്വാ​സ​ങ്ങ​ളെ​ക്കു​റി​ച്ചും വി​ശ​ക​ല​നം ചെ​യ്യു​ന്നു. ശാ​സ്ത്ര​വി​ദ​ഗ്ദ​രും പ്ര​കൃ​തി​സ്നേ​ഹി​ക​ളും ഡോ​ക്ട​ർ​മാ​രും ചേ​ർ​ന്ന ഒ​രു കൂ​ട്ടാ​യ്മ​യാ​ണ് ഈ ​സൗ​ജ​ന്യ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ ത​യ്യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇത് ഉപകാരപ്പെടും ഒ​രി​ക്ക​ല​ല്ലെ​ങ്കി​ൽ മ​റ്റൊ​രി​ക്ക​ൽ ഒ​രു ജീ​വ​ൻ ര​ക്ഷാ മാ​ർ​ഗ​മാ​യി…

Read More

ആണാണെങ്കിൽ ചാടെടാ..! താ​നൊ​രു പു​രു​ഷ​നാ​യെ​ന്നും ക​ല്യാ​ണം ക​ഴി​ക്കാ​ൻ പ്രാ​പ്ത​നാ​യെ​ന്നും തെ​ളി​യി​ക്ക​ണ​മെ​ങ്കി​ൽ ഈ ​ആ​ചാ​ര​ത്തി​ൽ വി​ജ​യി​ക്ക​ണം; തോറ്റുപോയാലോ…

എ​ത്യോ​പ്യ​യു​ടെ തെ​ക്ക്-​പ​ടി​ഞ്ഞാ​റ​ൻ പ്ര​ദേ​ശ​ത്ത് ഒ​മോ ന​ദി​യു​ടെ ഫ​ല​ഭൂ​യി​ഷ്ഠ​മാ​യ ഭാ​ഗ​ത്താ​ണ് ഹ​മ​ർ വം​ശ​ജ​ർ താ​മ​സി​ക്കു​ന്ന​ത്. ക​ന്നു​കാ​ലി വ​ള​ർ​ത്ത​ലാ​ണ് പ്ര​ധാ​ന തൊ​ഴി​ൽ. ക​ന്നു​കാ​ലി​ക​ളെ അ​വ​ർ വ​ള​രെ​യ​ധി​കം പ്രാ​ധാ​ന്യ​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​ത്. അ​വ​രി​ൽ കു​റ​ച്ചു​പേ​ർ മാ​ത്ര​മേ സ്കൂ​ളി​ൽ പോ​യി​ട്ടു​ള്ളൂ. ഹ​മ​ർ ഗോ​ത്ര​ക്കാ​ർ​ക്കി​ട​യി​ലെ വ്യ​ത്യ​സ്ത​മാ​യ ആ​ചാ​ര​മാ​ണ് കാ​ള​യ്ക്കു മു​ക​ളി​ലൂ​ടെ ചാ​ടു​ക എ​ന്ന​ത്. പ്രാ​യ​പൂ​ർ​ത്തി​യാ​യ ആ​ൺ​കു​ട്ടി​ക​ളാ​ണ് ഈ ​ആ​ചാ​രം ന​ട​ത്തേ​ണ്ട​ത്. താ​നൊ​രു പു​രു​ഷ​നാ​യെ​ന്നും താ​ൻ ക​ല്യാ​ണം ക​ഴി​ക്കാ​ൻ പ്രാ​പ്ത​നാ​യെ​ന്നും തെ​ളി​യി​ക്ക​ണ​മെ​ങ്കി​ൽ ഈ ​ആ​ചാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത് വി​ജ​യി​ക്ക​ണം. മൂന്നു ദിവസം ഒ​രു ആ​ൺ​കു​ട്ടി ചാ​ടി​ക്ക​ട​ക്കേ​ണ്ട​ത് ഒ​രു കാ​ള​യു​ടെ മു​ക​ളി​ലൂ​ടെ​യ​ല്ല, നി​ര​ത്തി നി​ർ​ത്തി​യി​രി​ക്കു​ന്ന കു​റേ കാ​ള​ക​ളു​ടെ മു​ക​ളി​ലൂ​ടെ​യാ​ണ്. ഒ​രു ദി​വ​സം കൊ​ണ്ട് തീ​രു​ന്ന​ത​ല്ല ഈ ​ആ​ചാ​രം. പകരം മൂ​ന്നു ദി​വ​സം വേണം. ച​ട​ങ്ങി​ന്‍റെ സ​മ​യം നി​ർ​ണ​യി​ക്കു​ന്ന​ത് പു​രു​ഷ​ന്‍റെ മാ​താ​പി​താ​ക്ക​ളാ​ണ്. മാ​സാ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഒ​രു കൂ​ട്ടം ആ​ളു​ക​ൾ ആ​ചാ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട ആ​ൺ​കു​ട്ടി​യു​ടെ ത​ല​യു​ടെ നെ​റ്റി ഭാ​ഗം മു​ത​ൽ മ​ധ്യ​ഭാ​ഗം​വ​രെ ഷേ​വ്…

Read More

സൗ​ഹൃ​ദം പ്ര​മേ​യ​മാ​ക്കി ഒ​രു​ങ്ങി​യ ചി​ത്രം! ദോ​സ്തി​ല്‍ ആ​ദ്യം തീ​രു​മാ​നി​ച്ച​ത് ബി​ജു മേ​നോ​നെ​യും ദി​ലീ​പി​നെ​യും; ചി​ത്ര​ത്തെ കു​റി​ച്ച് സം​വി​ധാ​യ​കന്റെ ചി​ല വെ​ളി​പ്പെ​ടു​ത്ത​ല്‍

ഇ​ന്നും കു​ടും​ബ പ്രേ​ക്ഷ​ക​രു​ടേ​യും യു​വ​ജ​ന​ങ്ങ​ളു​ടെ​യും പ്രി​യ​പ്പെ​ട്ട താ​ര​ങ്ങ​ളാ​ണ് കു​ഞ്ചാ​ക്കോ ബോ​ബ​നും ദി​ലീ​പും. മ​ല​യാ​ള സി​നി​മ​യി​ലെ ജ​ന​പ്രി​യ താ​ര​ങ്ങ​ളാ​യ ഇ​വ​രു​ടെ പ​ല പ​ഴ​യ ചി​ത്ര​ങ്ങ​ളും ഇ​പ്പോ​ഴും പ്രേ​ക്ഷ​ക​രു​ടെ ഇ​ട​യി​ല്‍ ച​ര്‍​ച്ച വി​ഷ​യ​മാ​ണ്. 2001 ല്‍ ​പു​റ​ത്തി​റ​ങ്ങി​യ സൂ​പ്പ​ര്‍ ഹി​റ്റ് ചി​ത്ര​മാ​യി​രു​ന്നു ദോ​സ്ത്. തു​ള​സി​ദാ​സ് സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ല്‍ കു​ഞ്ചാ​ക്കോ ബോ​ബ​നും ദി​ലീ​പു​മാ​യി​രു​ന്നു പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തി​യ​ത്. സൗ​ഹൃ​ദം പ്ര​മേ​യ​മാ​ക്കി ഒ​രു​ങ്ങി​യ ചി​ത്രം വ​ന്‍ വി​ജ​യ​മാ​യി​രു​ന്നു. ഒ​രി​ക്ക​ല്‍ സി​നി​മ​യു​ടെ കാ​സ്റ്റിം​ഗി​നെക്കു​റി​ച്ചു​ള​ള അ​റി​യാ​ക്ക​ഥ പ​ങ്കു​വെ​ച്ച് സം​വി​ധാ​യ​ക​ന്‍ തു​ള​സീ​ദാ​സ് രം​ഗ​ത്തു വ​ന്നി​രു​ന്നു. ഒ​രി ടെ​ലി​വി​ഷ​ന്‍ പ​രി​പാ​ടി​യി​ലാ​ണ് ചി​ത്ര​ത്തെ കു​റി​ച്ച് സം​വി​ധാ​യ​ക​ന്‍ ചി​ല വെ​ളി​പ്പെ​ടു​ത്ത​ല്‍ ന​ട​ത്തി​യ​ത്. തു​ള​സി​ ദാ​സി​ന്റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ… ദോ​സ്ത് എ​ന്ന സി​നി​മ​യു​ടെ ക​ഥ മ​ന​സി​ലേ​ക്ക് വ​ന്ന​പ്പോ​ള്‍ ബി​ജു മേ​നോ​ന്‍-​ദി​ലീ​പ് എ​ന്ന കോ​മ്പി​നേ​ഷ​നി​ലാ​ണ് ആ​ദ്യം ആ ​സി​നി​മ പ്ലാ​ന്‍ ചെ​യ്ത​ത്. ഇ​പ്പോ​ള്‍ കു​ഞ്ചാ​ക്കോ ബോ​ബ​ന്‍ ചെ​യ്ത റോ​ളി​ല്‍ ദി​ലീ​പി​നെ​യും, ദി​ലീ​പ് ചെ​യ്ത റോ​ളി​ല്‍…

Read More

മണവാട്ടി പെണ്ണൊരുങ്ങി..! വരനെക്കാത്തിരിക്കുന്ന സുന്ദരിപ്പെണ്ണിനു വിവാഹനാളില്‍ കൂടുതല്‍ തിളങ്ങാന്‍ ഇതാ ചില വഴികള്‍…

വിവാഹനിശ്ചയം കഴിഞ്ഞാല്‍ പിന്നെ കല്യാണനാളുകളെക്കുറിച്ചു വധുവിന്റെ മനസില്‍ ടെന്‍ഷനാണ്. കല്യാണപ്പന്തലിലേക്കു ഒരുങ്ങിയിറങ്ങുമ്പോള്‍ മറ്റാരും കുറ്റം പറയരുതല്ലോ. അതുകൊണ്ടുതന്നെ കല്യാണം ഉറപ്പിക്കുമ്പോള്‍ മുതല്‍ വധുവും തയാറെടുത്തു തുടങ്ങുന്നതാണ് ലേറ്റസ്റ്റ് സ്റ്റൈല്‍. മേക്കപ്പ്, ഹെയര്‍ സ്റ്റൈല്‍, ഫേഷ്യല്‍, വാക്‌സിംഗ് എന്നുവേണ്ട സൗന്ദര്യത്തിനായുള്ള ചെറിയ ചെറിയ കാര്യങ്ങള്‍ വരെ ശ്രദ്ധിക്കണം. വിവാഹദിവസം ഏവരുടെയും ശ്രദ്ധ വധുവിലായിരിക്കുമെന്നതിനാല്‍ സുന്ദരിയായിരുന്നേ പറ്റൂ… വരനെക്കാത്തിരിക്കുന്ന സുന്ദരിപ്പെണ്ണിനു വിവാഹനാളില്‍ കൂടുതല്‍ തിളങ്ങാന്‍ ഇതാ ചില വഴികള്‍… ഒരുക്കം മൂന്നുമാസം മുമ്പേ തുടങ്ങാം വിവാഹത്തിനു മൂന്നുമാസം മുമ്പേ വധു തയാറെടുപ്പുകള്‍ നടത്തണം. ഹെയര്‍ സ്പാ, പെഡിക്യൂര്‍, മാനിക്യുര്‍, വാക്‌സിംഗ്, ഫേഷ്യല്‍ എന്നീ കാര്യങ്ങള്‍ നേരത്തെ മുതല്‍ ചെയ്ത് തുടങ്ങണം. വിവാഹം ഉറപ്പിച്ച് കഴിഞ്ഞാല്‍ എല്ലാവര്‍ക്കും പര്‍ച്ചേസിംഗ് ഉണ്ടാകും. അത് ഒരുവിധം കഴിഞ്ഞതിനുശേഷം മാത്രം ഇതൊക്കെ തുടങ്ങുന്നതാണ് നല്ലത്. മുടിയുടെ സംരക്ഷണം മുടി വെല്‍, ഹെയര്‍ സ്മൂത്തനിംഗ്, ഹെയര്‍ സ്പാ…

Read More

ന​ല്ല ആ​ലോ​ച​ന​ക​ൾ വ​രു​ന്നു​ണ്ട്‌; അ​ന്ത​സാ​യി ത​ന്നെ വി​വാ​ഹം ന​ട​ത്തും; വി​വാ​ഹ​മോ​ച​ന​ത്തി​നു ശേ​ഷ​മു​ള്ള ത​ന്‍റെ ജീ​വി​ത​ത്തെ​ക്കു​റി​ച്ച് ന​ട​ൻ ബാ​ല പറയുന്നത് ഇങ്ങനെ…

വി​വാ​ഹ​മോ​ച​ന​ത്തി​നു ശേ​ഷ​മു​ള്ള ത​ന്‍റെ ജീ​വി​ത​ത്തെ​ക്കു​റി​ച്ച് വെ​ളി​പ്പെ​ടു​ത്തി ന​ട​ൻ ബാ​ല. ന​ല്ല ആ​ലോ​ച​ന​ക​ൾ വ​രു​ന്നു​ണ്ടെ​ന്നും ഇ​പ്പോ​ഴും വി​വാ​ഹ ജീ​വി​ത​ത്തി​ലു​ള്ള വി​ശ്വാ​സ​മൊ​ന്നും പോ​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഷൂ​ട്ടിം​ഗി​ന്‍റെ തി​ര​ക്കു​ക​ളി​ല്‍ നി​ന്നു തി​രി​ച്ച് വ​രു​മ്പോ​ള്‍ വീ​ട്ടി​ല്‍ സ്നേ​ഹം നി​റ​ഞ്ഞ് നി​ല്‍​ക്ക​ണം. ക​ഴി​ക്കാ​ന്‍ ഭ​ക്ഷ​ണം കി​ട്ടി​യി​ല്ലെ​ങ്കി​ലും സ്നേ​ഹ​വും സ​മാ​ധാ​ന​വും മാ​ത്രം മ​തി​യെ​ന്നും താ​രം പ​റ​ഞ്ഞു. “ഇ​പ്പോ​ഴും വി​വാ​ഹ ജീ​വി​ത​ത്തി​ലു​ള്ള വി​ശ്വാ​സ​മൊ​ന്നും പോ​യി​ട്ടി​ല്ല. പ​ക്ഷേ പേ​ടി​യു​ണ്ട്. എ​ല്ലാം ദൈ​വ​ത്തി​ന്‍റെ കൈ​യി​ല്‍ ഏ​ല്‍​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​നി​യും വി​വാ​ഹ​ത്ത​ക്കു​റി​ച്ച് ഒ​രു ചി​ന്ത ഉ​ണ്ടാ​യാ​ല്‍ അ​തെ​ന്താ​യാ​ലും നി​ങ്ങ​ളെ എ​ല്ലാ​വ​രെ​യും അ​റി​യി​ച്ചി​ട്ടേ ചെ​യ്യു​ക​യു​ള്ളു. അ​ന്ത​സാ​യി ത​ന്നെ വി​വാ​ഹം ന​ട​ത്തും.’- ബാ​ല പ​റ​യു​ന്നു

Read More

രാ​​​ത്രി മു​​​ഴു​​​വ​​​ന്‍ നാ​​​യ​​​യു​​​ടെ നി​​​ര്‍​ത്താ​​​ത്ത കു​​​ര! നോക്കിയപ്പോള്‍ കണ്ടത്‌ പു​ലി​യും നാ​യ​യും ശു​ചി​മു​റി​യി​ൽ; വ​​​ല​​​യി​​​ല്‍ കു​​​രു​​​ക്കാ​​​നു​​​ള്ള ശ്രമം പാളി

മം​​​ഗ​​​ളൂ​​​രു: ദ​​​ക്ഷി​​​ണ​​​ക​​​ന്ന​​​ഡ ജി​​​ല്ല​​​യി​​​ലെ ക​​​ട​​​ബ​​​യി​​​ല്‍ വീ​​​ടി​​​നോ​​​ടു​​​ചേ​​​ര്‍​ന്ന ശു​​​ചി​​​മു​​​റി​​​യി​​​ല്‍ കു​​​ടു​​​ങ്ങി​​​യ പു​​​ള്ളി​​​പ്പു​​​ലി​​​യെ പി​​​ടി​​​കൂ​​​ടു​​​ന്ന​​​തി​​​നു​​​ള്ള വ​​​നം​​​വ​​​കു​​​പ്പി​​​ന്‍റെ ശ്ര​​​മം വി​​​ഫ​​​ല​​​മാ​​​യി. വ​​​ല​​​യി​​​ല്‍ കു​​​രു​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​നി​​​ടെ ശു​​​ചി​​​മു​​​റി​​​യു​​​ടെ മേ​​​ല്‍​ക്കൂ​​​ര​​​യി​​​ലെ ഷീ​​​റ്റ് ത​​​ക​​​ര്‍​ത്ത് പു​​​ലി പു​​​റ​​​ത്തു​​​ചാ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. പു​​​ലി​​​യെ ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നാ​​​യി ഊ​​​ര്‍​ജി​​​ത​​​ശ്ര​​​മം ന​​​ട​​​ക്കു​​​ക​​​യാ​​​ണ്. പ്ര​​​ദേ​​​ശ​​​ത്ത് അ​​​തീ​​​വ ജാ​​​ഗ്ര​​​ത പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്. ക​​​ട​​​ബ​​​യ്ക്കു സ​​​മീ​​​പം കൈ​​​ക്ക​​​മ്പ​​​യി​​​ല്‍ ഒ​​​റ്റ​​​യ്ക്ക് താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന ജ​​​യ​​​ല​​​ക്ഷ്മി എ​​​ന്ന സ്ത്രീ​​​യു​​​ടെ വീ​​​ട്ടി​​​ലെ ശു​​​ചി​​​മു​​​റി​​​യി​​​ലാ​​​ണ് പു​​​ള്ളി​​​പ്പു​​​ലി​​​യും ഒ​​​പ്പം ഒ​​​രു നാ​​​യ​​​യും കു​​​ടു​​​ങ്ങി​​​യ​​​ത്. രാ​​​ത്രി ഒ​​​റ്റ​​​യ്ക്കു ക​​​ഴി​​​യാ​​​ന്‍ ഭ​​​യ​​​മാ​​​യ​​​തി​​​നാ​​​ല്‍ ജ​​​യ​​​ല​​​ക്ഷ്മി അ​​​യ​​​ല്‍​വീ​​​ട്ടി​​​ലാ​​​ണ് ഉ​​​റ​​​ങ്ങു​​​ന്ന​​​ത്. രാ​​​ത്രി മു​​​ഴു​​​വ​​​ന്‍ നാ​​​യ​​​യു​​​ടെ നി​​​ര്‍​ത്താ​​​ത്ത കു​​​ര കേ​​​ട്ടി​​​രു​​​ന്നു. രാ​​​വി​​​ലെ എ​​​ഴു​​​ന്നേ​​​റ്റ് നോ​​​ക്കി​​​യ​​​പ്പോ​​​ഴാ​​​ണ് നാ​​​യ​​​യും പു​​​ള്ളി​​​പ്പു​​​ലി​​​യും ശു​​​ചി​​​മു​​​റി​​​യി​​​ല്‍ കു​​​ടു​​​ങ്ങി​​​യ​​​താ​​​യി ക​​​ണ്ടെ​​​ത്തി​​​യ​​​ത്. നാ​​​യ​​​യോ പു​​​ലി​​​യോ അ​​​ക​​​ത്തു ക​​​ട​​​ന്ന​​​പ്പോ​​​ള്‍ വാ​​​തി​​​ല്‍ അ​​​ട​​​ഞ്ഞു​​​പോ​​​യ​​​തി​​​നാ​​​ലാ​​​ണ് പു​​​റ​​​ത്തു​​​ക​​​ട​​​ക്കാ​​​ന്‍ ക​​​ഴി​​​യാ​​​തെ​​​പോ​​​യ​​​തെ​​​ന്ന് ക​​​രു​​​തു​​​ന്നു. അ​​​ട​​​ഞ്ഞ വാ​​​തി​​​ലി​​​നോ​​​ടു​​​ചേ​​​ര്‍​ന്നാ​​​ണ് അ​​​ല്പം ക്ഷീ​​​ണി​​​ത​​​നാ​​​യ രീ​​​തി​​​യി​​​ൽ നാ​​​യ ഇ​​​രി​​​പ്പു​​​റ​​​പ്പി​​​ച്ചി​​​രു​​​ന്ന​​​ത്. വി​​​ശ​​​പ്പി​​​ല്ലാ​​​ത്ത​​​തു​​​മൂ​​​ല​​​മാ​​​കാം പു​​​ലി നാ​​​യ​​​യെ ആ​​​ഹാ​​​ര​​​മാ​​​ക്കാ​​​തി​​​രു​​​ന്ന​​​തെ​​​ന്ന് ക​​​രു​​​ത​​​പ്പെ​​​ടു​​​ന്നു. ജ​​​യ​​​ല​​​ക്ഷ്മി​​​യും നാ​​​ട്ടു​​​കാ​​​രും വി​​​വ​​​ര​​​മ​​​റി​​​യി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ര്‍​ന്ന് വ​​​നം​​​വ​​​കു​​​പ്പ്…

Read More

വ​രു​ണ്‍ ധ​വാ​ന്‍റെ ക​രി​യ​ർ തീ​ർ​ന്നു! ഇ​നി മു​ത​ൽ മ​റ്റു നാ​യി​ക​മാ​ർ​ക്കൊ​പ്പം അ​ഭി​ന​യി​ക്കാ​ൻ ഭാ​ര്യ ന​ടാ​ഷ​യും വീ​ട്ടു​കാ​രും സ​മ്മ​തി​ക്കി​ല്ല; പു​രു​ഷാ​ധി​പ​ത്യ​ത്തെ പ​രി​ഹ​സി​ച്ച് ശ്ര​ദ്ധ ശ്രീ​നാ​ഥ്

സി​നി​മാ മേ​ഖ​ല​യി​ൽ നി​ല​നി​ൽ​ക്കു​ന്ന പു​രു​ഷാ​ധി​പ​ത്യ​ത്തെ പ​രി​ഹ​സി​ച്ച് ന​ടി ശ്ര​ദ്ധ ശ്രീ​നാ​ഥ് രം​ഗ​ത്ത്. വ​രു​ണ്‍ ധ​വാ​ന്‍റെ വി​വാ​ഹ​ച്ചി​ത്രം പ​ങ്കു​വ​ച്ചാ​യി​രു​ന്നു ന​ടി​യു​ടെ പ്ര​തി​ക​ര​ണം. ഇ​നി മു​ത​ൽ മ​റ്റു നാ​യി​ക​മാ​ർ​ക്കൊ​പ്പം അ​ഭി​ന​യി​ക്കാ​ൻ ഭാ​ര്യ ന​ടാ​ഷ​യും വീ​ട്ടു​കാ​രും സ​മ്മ​തി​ക്കി​ല്ല, ഇ​തോ​ടെ വ​രു​ണ്‍ ധ​വാ​ന്‍റെ ക​രി​യ​ർ തീ​ർ​ന്നു- എ​ന്നാ​ണ് ശ്ര​ദ്ധ കു​റി​ച്ച​ത്. മ​റ്റൊ​രു ന​ല്ല ന​ട​ൻ കൂ​ടി പൊ​ടി പി​ടി​ച്ചി​രി​ക്കാ​ൻ പോ​കു​ന്നു. അ​വ​നെ ഇ​നി സ്ക്രീ​നി​ൽ കാ​ണാ​ൻ ക​ഴി​യി​ല്ല എ​ന്ന​തി​ൽ സ​ങ്ക​ട​മു​ണ്ട്. മ​റ്റ് നാ​യി​ക​മാ​ർ​ക്കൊ​പ്പം അ​ഭി​ന​യി​ക്കു​ന്ന​തി​ൽ നി​ന്നും ഭാ​ര്യ​യും അ​വ​ളു​ടെ വീ​ട്ടു​കാ​രും അ​വ​നെ വി​ല​ക്കും. ഒ​രു​പ​ക്ഷേ അ​ദ്ദേ​ഹം പു​രു​ഷ കേ​ന്ദ്രീ​കൃ​ത​മാ​യ സി​നി​മ​ക​ൾ മാ​ത്രം ചെ​യ്യു​ന്ന​തി​ലേ​ക്ക് മാ​റു​മോ? എ​ന്നാ​ൽ വ്യ​ക്തി​ഗ​ത ജീ​വി​ത​വും ജോ​ലി​യും എ​ങ്ങ​നെ ഒ​രു​മി​ച്ച് മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കും. ക​ഠി​ന​മാ​ണ്. ന​മ്മ​ൾ അ​വ​നെ മി​സ് ചെ​യ്യും. അ​ഭി​ന​ന്ദ​ന​ങ്ങ​ൾ, വ​രു​ണ്‍ എ​ന്നും ശ്ര​ദ്ധ ത​ന്‍റെ പോ​സ്റ്റി​ലൂ​ടെ പ​റ​യു​ന്നു. വി​വാ​ഹം ക​ഴി​യു​ന്ന​തോ​ടെ അ​ഭി​ന​യ​ത്തി​ൽ നി​ന്നും വി​ട്ടു നി​ൽ​ക്കാ​നും നാ​യ​ക​ൻ​മാ​രു​മാ​യി…

Read More