കളി കാര്യമായേനെ..  പാർക്കിലൂടെ ഓടിവരുകയായിരുന്ന  അഞ്ചുവയസുകാരിക്ക് നേരെ കൊത്താനാഞ്ച് വിഷപാമ്പ്; മൊബൈലിലൂടെ എല്ലാം കണ്ട് പേടിച്ച് അമ്മയും…

കു​ട്ടി​ക​ൾ പാ​ർ​ക്കി​ലെ​ത്തി​യാ​ൽ ക​ളി​ക​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​ത് സാ​ധാ​ര​ണ​മാ​ണ്. അ​തി​നാ​ണ​ല്ലോ പാ​ർ​ക്കി​ലേ​ക്ക് പോ​കു​ന്ന​ത്. എ​ന്നാ​ൽ പാ​ർ​ക്കു​ക​ൾ സു​ര​ക്ഷി​ത​മാ​ണോ? തെ​ക്ക​ൻ താ​യ്‌​ല​ൻ​ഡി​ലെ ഫാ​ങ് ജാ ​പ്ര​വി​ശ്യ​യി​ൽ ന​ട​ന്ന ഒ​രു സം​ഭ​വ​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡ​യ​യി​ൽ വൈ​റ​ൽ. വൈ​റ​ൽ പ്ര​സ് എ​ന്ന ചാ​ന​ലാ​ണ് സം​ഭ​വ​ത്തി​ൽ വീ​ഡി​യോ ഷെ​യ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. അ​മ്മ​യ്ക്കൊ​പ്പം പാ​ർ​ക്കി​ൽ ക​ളി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു ര​ണ്ടു കൊ​ച്ചു പെ​ൺ​കു​ട്ടി​ക​ൾ. പാ​ർ​ക്കി​ലെ​ത്തി​യ കു​ട്ടി​ക​ൾ അ​തീ​വ സ​ന്തോ​ഷ​ത്തി​ലാ​യി​രു​ന്നു. കു​ട്ടി​ക​ൾ ഓ​ടി​ക്ക​ളി​ക്കു​ന്ന ദൃ​ശ്യം മൊ​ബൈ​ലി​ൽ അ​മ്മ പ​ക​ർ​ത്തു​ന്നു​മു​ണ്ടാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് അ​പ്ര​തീ​ക്ഷി​ത സം​ഭ​വ​മു​ണ്ടാ​യ​ത്. ഇ​രു​വ​ശ​വും നി​റ​യെ വ​ള്ളി​ക​ൾ നി​റ​ഞ്ഞ ചെ​റി​യ പാ​ത​യി​ലൂ​ടെ​യാ​യി​രു​ന്നു കു​ട്ടി​ക​ൾ ഒാ​ടി​ക്ക​ളി​ച്ചി​രു​ന്ന​ത്. ഇ​തി​നി​ടെ​യി​ലേ​ക്ക് ഒ​രു പാ​ന്പ് ഇ​ഴ​ഞ്ഞെ​ത്തു​ക​യാ​യി​രു​ന്നു. മു​തി​ർ​ന്ന കു​ട്ടി മു​ന്നി​ലും ഇ​ള​യ കു​ട്ടി​യും അ​ഞ്ച് വ​യ​സു​കാ​രി​യു​മാ​യ ടി​യാ​ന പി​ന്നി​ലു​മാ​യി ഓ​ടി​യി​രു​ന്ന​ത്. ഇ​തി​നി​ട​യി​ൽ ടി​യാ​ന​യു​ടെ കാ​ലി​ൽ പാ​മ്പ് ത​ട്ടു​ക​യാ​യി​രു​ന്നു. അ​തി​വേ​ഗം ഇ​ഴ​ഞ്ഞു നീ​ങ്ങി​യ പാ​മ്പ് കു​ട്ടി​യു​ടെ കാ​ല് ത​ട്ടി​യ​പ്പോ​ൾ ക​ടി​ക്കാ​നൊ​രു​ങ്ങു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. പ​ക്ഷെ ഭാ​ഗ്യ​ത്തി​ന് പാ​മ്പ്…

Read More

ഇപ്പോള്‍ കാണിച്ചാലെ ഇതൊക്കെ ആളുകള്‍ കാണൂ…60 വയസു കഴിഞ്ഞാല്‍ ആര് കാണാന്‍; ഗ്ലാമര്‍ പ്രകടനത്തെപ്പറ്റി ഇനിയയ്ക്ക് പറയാനുള്ളത്…

തെന്നിന്ത്യന്‍ സിനിമയിലെ ഗ്ലാമര്‍ താരങ്ങളിലൊരാളാണ് മലയാളി നടി ഇനിയ. മലയാള സിനിമയിലെ ഏറ്റവും ഗ്ലാമര്‍ നടി എന്ന വിശേഷണമാണ് പലരും ഇനിയയ്ക്ക് നല്‍കുന്നത്. സോഷ്യല്‍ മീഡിയയിലും സജീവമായ താരം ഗ്ലാമറസായി ഉള്ള തന്റെ ഒരുപാട് ഫോട്ടോകള്‍ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ ആരാധകര്‍ക്ക് വേണ്ടി പങ്കുവെക്കാറുണ്ട്. താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ എല്ലാം നിമിഷങ്ങള്‍ കൊണ്ടാണ് ആരാധകര്‍ വൈറലാക്കി മാറ്റുന്നത്. അടുത്തിടെ ഒരു എഫ്എമ്മിനു ല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. ഈ അഭിമുഖത്തില്‍ വളരെ ഓപ്പണായി ആണ് താരം അവതാരകന്റെ ചോദ്യത്തോടു പ്രതികരിച്ചത്. ഇനിയയുടെ വാക്കുകള്‍ ഇങ്ങനെ…മലയാളികള്‍ പറയുന്നതുപോലെ തന്നെ ഗ്ലാമര്‍ ലുക്ക്, ഹോട്ട് ഡോള്‍, ഡാമിന്‍ ഹോട്ടാ, സൊ സെക്സി എന്നൊക്കെ പറയുന്ന ഇമേജ് എനിക്കുണ്ട് എന്ന് താരം അഭിമുഖത്തില്‍ പറയുന്നു. ഒട്ടും മടികാണിക്കാതെയാണ് താരം കാര്യങ്ങള്‍ തുറന്നു പറയുന്നത്. അതേ സമയം ഈ…

Read More

നടക്കുന്നതിനിടെ പശുക്കിടാവ് വന്ന് ദേഹത്ത് മുട്ടി ! യുവാവ് അരിശം മൂത്ത് ഇഷ്ടികയെടുത്ത് മിണ്ടാപ്രാണിയെ നിരവധി തവണ ഇടിച്ചു;പ്രതിഷേധത്തെത്തുടര്‍ന്ന് അറസ്റ്റും; വീഡിയോ കാണാം…

രാജ്യതലസ്ഥാനത്ത് പശുക്കിടാവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പശുവിനെ മര്‍ദ്ദിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചതിനെത്തുടര്‍ന്നാണ് യുവാവിനെ അറസ്റ്റു ചെയ്തത്. പശുക്കിടാവ് ദേഹത്ത് തട്ടാന്‍ വന്നതില്‍ അരിശം പൂണ്ട് യുവാവ് ഇഷ്ടിക കൊണ്ട് തുടര്‍ച്ചയായി അടിക്കുന്നത് വീഡിയോയില്‍ കാണാം. യുവാവിനെതിരേ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ഡല്‍ഹി പൊലീസ് അറസ്റ്റിലേക്ക് കടന്നത്. കിഴക്കന്‍ ഡല്‍ഹിയിലെ ഈസ്റ്റ് വിനോദ് നഗര്‍ മേഖലയിലാണ് സംഭവം. തെരുവിലൂടെ നടന്നുപോകുന്നതിനിടെയാണ് പശുക്കിടാവ് യുവാവിന്റെ ദേഹത്ത് വന്ന് തട്ടിയത്. ഇതില്‍ പ്രകോപിതനായ യുവാവ് ആദ്യം കൈ കൊണ്ട് ഇടിച്ചു. എന്നിട്ടും അരിശം മാറാതെ ഇഷ്ടിക എടുത്തുകൊണ്ടുവന്ന് പശുക്കിടാവിനെ ആവര്‍ത്തിച്ച് അടിക്കുന്നതാണ് വീഡിയോയിലുള്ളത്. മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തായത്. മര്‍ദ്ദനത്തില്‍ അവശനായ പശുക്കിടാവ് റോഡില്‍ വീണ് കിടക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.സംഭവം അറിഞ്ഞ് പ്രാദേശിക ഭരണകൂടം സ്ഥലത്തെത്തി പശുക്കിടാവിനെ രക്ഷിച്ചു. സംഭവത്തില്‍ കമല്‍ സിംഗ് എന്ന യുവാവിനെതിരെ കേസ്…

Read More

‘ടോവിനോയ്ക്ക് വേണ്ടതൊക്കെ ചെയ്യട്ടെ’ !ടൊവിനോയ്‌ക്കൊപ്പം ഒരു ദിവസം ലഭിച്ചാല്‍ എന്തു ചെയ്യുമെന്ന ചോദ്യത്തിന് അഡാര്‍ ലവിലെ ‘സ്‌നേഹ മിസ് ‘ നല്‍കിയ മറുപടി കേട്ട് ഞെട്ടി ആരാധകര്‍…

റോഷ്‌ന ആന്‍ റോയ് എന്ന പേരിലുള്ള ഒരു നടിയെ ഒരു പക്ഷെ മലയാളികള്‍ക്ക് അറിയില്ലായിരിക്കാം, എന്നാല്‍ ഒരു അഡാര്‍ ലവ് എന്ന സിനിമയിലെ ‘സ്‌നേഹ മിസി’നെ അറിയാത്ത മലയാളി യുവാക്കള്‍ ചുരുക്കമായിരിക്കാം. ചിത്രത്തിലെ സുന്ദരി ടീച്ചര്‍ അത്ര പെട്ടെന്നാണ് ആളുകളുടെ മനസ്സില്‍ ഇടം പിടിച്ചത്്. ഈയടുത്ത് മറ്റൊരു സിനിമാ താരം കൂടിയായ കിച്ചുവിനെ താരം കല്യാണം കഴിക്കുകയായിരുന്നു. കല്യാണത്തിന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെ ആരാധകരുമായി പങ്കുവെച്ചിരുന്നു. സിനിമ മേഖലയില്‍ നിന്നുള്ള പല പ്രമുഖരും കല്യാണത്തില്‍ പങ്കെടുത്തിരുന്നു. ഇതിനോടകം നിരവധി ഇന്റര്‍വ്യൂകളിലും താരം പങ്കെടുത്തിട്ടുണ്ട്. അടുത്തിടെ ഒരു ഇന്റര്‍വ്യൂവില്‍ വെളിപ്പെടുത്തിയ കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. താരത്തോട് അവതാരക പല ചോദ്യങ്ങളും ചോദിക്കുന്നുണ്ട്. അതിലെ ഒരു ചോദ്യത്തിന് താരം നല്‍കിയ മറുപടിയാണ് വൈറലായത്. തന്റെ ക്രഷ് ടോവിനോയാണെന്ന് താരം പറയുന്നുണ്ട്. അപ്പോള്‍ അവതാരക മറുചോദ്യം…

Read More

അ​ർ​ധ​രാ​ത്രി​യി​ലെ കൂ​ട്ട​ക്കൊ​ല​യ്ക്ക് ഇ​ന്ന് ഇ​രു​പ​താ​ണ്ട്;  2001 ജ​നു​വ​രി ആ​റിന് ആലുവ നഗരം ഞെട്ടി ഉണർന്നതിന്‍റെ അമ്പരപ്പ് ഇന്നും മാറിയിട്ടില്ലെന്ന് നാട്ടുകാർ

ആ​ലു​വ: ന​ഗ​ര മ​ധ്യ​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ ആ​റു പേ​ർ കൊ​ല​ചെ​യ്യ​പ്പെ​ട്ട സം​ഭ​വം കേ​ര​ള​ത്തെ ഞെ​ട്ടി​ച്ചി​ട്ട് ഇ​ന്ന് ഇ​രു​പ​താ​ണ്ട് തി​ക​യു​ന്നു. 2001 ജ​നു​വ​രി ആ​റി​നാ​യി​രു​ന്നു ആ​ലു​വ കൂ​ട്ട​ക്കൊ​ല അ​ര​ങ്ങേ​റി​യ​ത്. ലോ​ക്ക​ൽ പോ​ലീ​സ് മു​ത​ൽ സി​ബി​ഐ വ​രെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ങ്ങ​ളെ​ല്ലാം ചെ​ന്നെ​ത്തി​യ​ത് ആ​ന്‍റ​ണി​യെ​ന്ന കു​ടും​ബ സു​ഹൃ​ത്തി​ലേ​ക്കാ​ണ്. പു​റം ലോ​കം കാ​ണാ​നു​ള്ള ഊ​ഴം കാ​ത്ത് ക​ഴി​യു​ന്ന പൂ​ജ​പ്പു​ര ജ​യി​ലി​ലെ ജീ​വ​പ​ര്യ​ന്തം ത​ട​വു​കാ​ര​നാ​ണ് ആ​ന്‍റ​ണി​യി​പ്പോ​ൾ. ന​ഗ​ര​മ​ധ്യ​ത്തി​ലെ സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​നു സ​മീ​പം പൈ​പ്പ് ലൈ​ൻ റോ​ഡി​ൽ മാ​ഞ്ഞൂ​രാ​ൻ വീ​ട്ടി​ൽ അ​ഗ​സ്റ്റ്യ​ൻ (47), ഭാ​ര്യ ബേ​ബി (42), മ​ക്ക​ളാ​യ ജെ​യ്മോ​ൻ (14), ദി​വ്യ (12), അ​ഗ​സ്റ്റ്യ​ന്‍റെ മാ​താ​വ് ക്ലാ​ര തൊ​മ്മി (74), സ​ഹോ​ദ​രി കൊ​ച്ചു​റാ​ണി (42) എ​ന്നി​വ​രാ​ണ് അ​രും​കൊ​ല​യ്ക്ക് ഇ​ര​യാ​യ​ത്. ആ​ന്‍റ​ണി​യെ കൂ​ടാ​തെ കൂ​ടു​ത​ൽ പ്ര​തി​ക​ളു​ണ്ടെ​ന്ന ബ​ന്ധു​ക്ക​ളു​ടെ സം​ശ​യ​മാ​ണ് സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ലെ​ത്തി​ച്ച​ത്. കേ​സി​ൽ വ​ധ​ശി​ക്ഷ​യാ​ണ് വി​ചാ​ര​ണ കോ​ട​തി ശി​ക്ഷ​യാ​യി വി​ധി​ച്ച​ത് പി​ന്നീ​ട് സു​പ്രീം​കോ​ട​തി ഇ​ത്…

Read More

ഒന്നു ഷേപ്പ് ആയിക്കോട്ടെ ! ബിക്കിനി ഷൂട്ട് ചെയ്യാന്‍ ഒരുങ്ങുകയാണെന്ന് നടി അനാര്‍ക്കലി മരയ്ക്കാര്‍; ഇതേക്കുറിച്ച് താരം പറയുന്നതിങ്ങനെ…

സിനിമകളുടെ എണ്ണം കുറവാണെങ്കിലും മലയാളികള്‍ക്ക് സുപരിചിതയാണ് നടി അനാര്‍ക്കലി മരയ്ക്കാര്‍. ട്രോളന്മാരുടെ ഇഷ്ടതാരവും കൂടിയാണ് അനാര്‍ക്കലി. നിലപാടുകളില്‍ ഉറച്ചു നിന്നുള്ള പ്രസ്താവനകളാണ് അനാര്‍ക്കലിയ്ക്ക് വിമര്‍ശകരെ നേടിക്കൊടുത്തത്. ഞാനൊരു ഫെമിനിസ്റ്റ് ആണെന്ന് ഏത് വേദിയിലും തുറന്നുപറയാന്‍ താരം തയ്യാറാകാറുണ്ട്. പല ടിവി ഷോകളിലും താരം പങ്കെടുത്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ആരാധകരുമായി സംവദിക്കാന്‍ ലൈവില്‍ വരാറുണ്ട്. ആരാധകരുടെ ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കുകയും താരം ചെയ്യുന്നുണ്ട്. ആരാധകരുടെ വളഞ്ഞ രീതിയിലുള്ള ചോദ്യത്തിന് സ്‌ട്രൈറ്റ് ഫോര്‍വേഡ് ആയാണ് താരം മറുപടി നല്‍കാറുള്ളത്. ഒരു ലൈവില്‍ താരത്തോട്, ബിക്കിനി ഫോട്ടോഷൂട്ടിനെ കുറിച്ച് ഒരാള്‍ ചോദിച്ചപ്പോള്‍ താരം നല്‍കിയ മറുപടിയാണ് ഏവരെയും ഞെട്ടിച്ചത്. ബിക്കിനി ഷൂട്ട് എന്തായാലും ചെയ്യും.. ഒന്ന് ഷേപ്പ് ആവാന്‍ വെയിറ്റ് ചെയ്യുകയാണ്” എന്നായിരുന്നു താരത്തിന്റെ മറുപടി. ഫോട്ടോഷൂട്ട് കളില്‍ സ്ഥിരമായി പങ്കെടുക്കുന്ന താരമാണ് അനാര്‍ക്കലി. കേരളം മൊത്തം…

Read More

സൗന്ദര്യവും അഭിനയത്തികവും കൊണ്ട് യുവാക്കളുടെ സിരകളില്‍ അഗ്നിപടര്‍ത്തി; ഒടുവില്‍ സ്വന്തം അമ്മയുടെ മുമ്പില്‍ വച്ച് ബലാല്‍സംഗത്തിനിരയായി ദാരുണാന്ത്യവും; റാണി പത്മിനിയുടെ ദുരന്തജീവിതകഥ…

തെന്നിന്ത്യന്‍ സിനിമയെ ആകെ നടുക്കിയ സംഭവമായിരുന്നു മാദകസുന്ദരി റാണി പത്മിനിയും അമ്മയും ക്രൂരമായി കൊല്ലപ്പെട്ട സംഭവം. ജ്വലിക്കുന്ന സൗന്ദര്യവും അഭിനയപാടവവും കൊണ്ട് ആരാധക ലക്ഷങ്ങളെ സമ്പാദിച്ച ആ ജീവിതത്തിന് 1986 ഒക്ടോബര്‍ പതിനഞ്ചിന് അവസാനമാവുകയായിരുന്നു. അമ്മയുടെ മുമ്പിലിട്ട് വീട്ടുജോലിക്കാര്‍ ബലാല്‍സംഗം ചെയ്തു കൊന്ന നടിയുടെ മരണവിവരം അഞ്ചു ദിവസത്തിനു ശേഷമാണ് പുറത്തറിഞ്ഞത്. 1981 ല്‍ കഥയറിയാതെ എന്ന ചിത്രത്തില്‍ തുടങ്ങി ആശ, ഇനിയെങ്കിലും,ആ-ക്രോശം, മനസ്സേ നിനക്കു മംഗളം, കുയിലിനെതടി, കിളിക്കൊഞ്ചല്‍, നസീമ, ഉയിര്‍ത്തെഴുന്നേല്‍പ്പ്, മരുപ്പച്ച തുടങ്ങി ഒരുപിടി നല്ല വേഷങ്ങള്‍ റാണിയെ തേടിയെത്തി. എങ്കിലും റാണി പത്മിനിയെന്ന നടിയില്‍ സംവിധായകന്മാര്‍ ചൂഷണം ചെയ്തത് അവരുടെ സെ-ക്സി ഇമേജായിരുന്നു. ന-ഗ്നതാ പ്രദര്‍ശനത്തിന്റെ പേരില്‍ റാണി ഒരുപാട് വിവാദങ്ങളും ക്ഷണിച്ചുവരുത്തി. ബാലന്‍.കെ.നായരോടൊപ്പം അഭിനയിച്ച ഒരു കുപ്രസിദ്ധബലാത്സംഗരംഗം റാണിയുടെ ഇമേജിനെ നന്നായി ബാധിച്ചു. ഇടക്ക് ഹിന്ദി സിനിമിയല്‍ അവര്‍ ഒരു കൈ…

Read More

ഹൃ​​​ദ​​​യാ​​​രോ​​​ഗ്യ​​​ത്തി​​​ന് ഫോ​​​ർ​​​ച്ച്യൂ​​​ൺ‌ എ​​​ണ്ണ! പരസ്യത്തില്‍ അഭിനയിച്ച ഗാം​​​​ഗു​​​​ലി​​​​ക്ക് ഹൃ​​​​ദ​​​​യാ​​​​ഘാ​​​​തം; ട്രോളുകൾക്കു പിന്നാലെ ഫോ​ർ​ച്ച്യൂ​ണ്‍ എ​ണ്ണ​യു​ടെ പരസ്യം നിർത്തി

മും​​​​ബൈ:​​​​ഫോ​​​​ർ​​​​ച്ച്യൂ​​​​ണ്‍ റൈ​​​​സ് ബ്രാ​​​​ൻ പാ​​​​ച​​​​ക എ​​​​ണ്ണ​​​​യു​​​​ടെ ബ്രാ​​​​ൻ​​​​ഡ് അം​​​​ബാ​​​​സ​​ഡ​​​​ർ ആ​​​​യി ബി​​​​സി​​​​സി​​​​എെ പ്ര​​​​സി​​​​ഡ​​​​ന്‍റ് സൗ​​​​ര​​​​വ് ഗാം​​ഗു​​​​ലി തു​​​​ട​​​​രു​​​​മെ​​​​ന്ന് അ​​​​ദാ​​​​നി വി​​​​ൽ​​​​മ​​​​ർ ക​​​ന്പ​​​നി . ഗാം​​ഗു​​​​ലി അ​​​​ഭി​​​​ന​​​​യി​​​​ച്ചി​​​​ട്ടു​​​​ള്ള ഫോ​​​​ർ​​​​ച്ച്യൂ​​​​ണ്‍ റൈ​​​​സ് ബ്രാ​​​​ൻ പാ​​​​ച​​​​ക എ​​​​ണ്ണ​​​​യു​​​​ടെ പ​​​​ര​​​​സ്യം നി​​​​ർ​​​​ത്തി​​​​വ​​​​ച്ച​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് ക​​​​ന്പ​​​​നി​​​​യു​​​​ടെ പ്ര​​​​തി​​​​ക​​​​ര​​​​ണം. ഹൃ​​​​ദ​​​​യാ​​​​രോ​​​​ഗ്യ​​​​ത്തി​​​​ന് ഉ​​​​ത്ത​​​​മ​​​​മെ​​​​ന്ന വി​​​​ശേ​​​​ഷ​​​​ണ​​​​വു​​​​മാ​​​​യി പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ ഫോ​​​​ർ​​​​ച്ച്യൂ​​​​ണ്‍ പാ​​​​ച​​​​ക എ​​​​ണ്ണ​​​​യു​​​​ടെ ​​​പ​​​​ര​​​​സ്യ​​​​ങ്ങ​​​​ൾ, ഗാം​​​​ഗു​​​​ലി​​​​ക്ക് ഹൃ​​​​ദ​​​​യാ​​​​ഘാ​​​​തം നേ​​​​രി​​​​ട്ട​​​​ത്തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് സോ​​​​ഷ്യ​​​​ൽ മീ​​​​ഡി​​​​യ​​​​യി​​​​ലും മ​​​​റ്റും വ്യാ​​​​പ​​​​ക വി​​​​മ​​​​ർ​​​​ശ​​​​നം നേ​​​​രി​​​​ട്ട​​​​ത്. ട്രോ​​​​ളു​​​​ക​​​​ളും മ​​​​റ്റും ക​​​​ന​​​​ത്ത​​​​തോ​​​​ടെ ഗാം​​​​ഗു​​​​ലി അ​​​​ഭി​​​​ന​​​​യി​​​​ക്കു​​​​ന്ന പ​​​​ര​​​​സ്യ​​​​ങ്ങ​​​​ളും മ​​​​റ്റും ക​​​​ന്പ​​​​നി നി​​​​ർ​​​​ത്തി​​​​വ​​​​യ്ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഫോ​​​​ർ​​​​ച്ച്യൂ​​​​ണ്‍ റൈ​​​​സ് ബ്രാ​​​​ൻ പാ​​​​ച​​​​ക എ​​​​ണ്ണ മ​​​​രു​​​​ന്ന​​​​ല്ലെ​​​​ന്നും പാ​​​​ച​​​​ക എ​​​​ണ്ണ​​​​യാ​​​​ണെ​​​​ന്നും ഹൃ​​​​ദ​​​​യാ​​​​രോ​​​​ഗ്യം പാ​​​​ലി​​​​ക്കു​​​​ന്ന​​​​തി​​​​ന് സ​​​​ഹാ​​​​യി​​​​ക്കു​​​​ന്ന നി​​​​ര​​​​വ​​​​ധി പോ​​​​ഷ​​​​ക​​​​ങ്ങ​​​​ൾ ഇ​​​​തി​​​​ലു​​​​ണ്ടെ​​​​ന്ന് അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര​​​ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ൾ സാ​​​​ക്ഷ്യ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നും അ​​​​ദാ​​​​നി വി​​​​ൽ​​​​മ​​​​ർ ഡെ​​​​പ്യൂ​​​​ട്ടി ചീ​​​​ഫ് എ​​​​ക്സി​​​​ക്യൂട്ടീ​​​​വ് അം​​​​ഗ​​​​്ഷു മാ​​​​ലി​​​​ക് പ​​​​റ​​​​ഞ്ഞു. “പ​​​​ര​​​​സ്യ​​​​ങ്ങ​​​​ൾ നി​​​​ർ​​​​ത്തി​​​​വ​​​​ച്ച​​​​ത് താ​​​​ത്കാ​​​​ലി​​​​ക​​​​മാ​​​​യാ​​​​ണ്. ഗാം​​​​ഗു​​​​ലി ആ​​​​രോ​​​​ഗ്യം വീ​​​​ണ്ടെ​​​​ടു​​​​ത്ത ശേ​​​​ഷം ഫോ​​​​ർ​​​​ച്ച്യൂ​​​​ണ്‍ റൈ​​​​സ് ബ്രാ​​​​ൻ പാ​​​​ച​​​​ക…

Read More

ഓ​ർ​ക്കു​മ്പോള്‍ കു​റ്റ​ബോ​ധം! തി​ര​ക്കു കൂ​ട്ടാ​തെ ഒ​ടി​യ​ൻ ക​ഴി​ഞ്ഞി​ട്ട് മ​തി ന​മ്മു​ടെ സി​നി​മ എ​ന്ന് തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ൽ അ​ത് ന​ന്നാ​യേ​നെ..; ലാല്‍ ജോസ് പറയുന്നു…

ലാ​ൽ ജോ​സും മോ​ഹ​ൻ​ലാ​ലും ഒ​ന്നി​ച്ച ചി​ത്ര​മാ​ണ് വെ​ളി​പാ​ടി​ന്‍റെ പു​സ്ത​കം. എ​ന്നാ​ൽ പ്ര​തീ​ക്ഷി​ച്ച​യ​ത്ര വി​ജ​യം നേ​ടാ​ൻ ആ ​ചി​ത്ര​ത്തി​ന് ക​ഴി​ഞ്ഞി​ല്ല. മോ​ഹ​ൻ​ലാ​ൽ, അ​നൂ​പ് മേ​നോ​ൻ, പ്രി​യ​ങ്ക, രേ​ഷ്മ അ​ന്ന രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​ധാ​ന വേ​ഷ​ത്തി​ൽ എ​ത്തി​യ ചി​ത്രം അ​വ​ത​രി​പ്പി​ച്ച വി​ഷ​യം കൊ​ണ്ട് ക്ലാ​സി​ക് ആ​കേ​ണ്ട​താ​യി​രു​ന്നു​വെ​ന്ന് സം​വി​ധാ​യ​ക​ൻ ലാ​ൽ ജോ​സ് വ്യ​ക്ത​മാ​ക്കി എ​ന്നാ​ൽ ചി​ത്ര​ത്തി​നു എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന് മ​ന​സി​ലാ​കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ലാ​ലേ​ട്ട​നു വേ​ണ്ടി മൂ​ന്ന് സ​ബ്ജ​ക്ടു​ക​ൾ ആ​ലോ​ചി​ച്ചി​രു​ന്നു. പ​ല കാ​ര​ണ​ങ്ങ​ൾ കൊ​ണ്ടും അ​തൊ​ന്നും ന​ട​ന്നി​ല്ല. വ​ള​രെ യാ​ദൃ​ശ്ചി​ക​മാ​യി ബെ​ന്നി പി.​നാ​യ​ര​ന്പ​ലം എ​ന്നോ​ട് പ​റ​ഞ്ഞ ചി​ന്ത​യി​ൽ നി​ന്നാ​ണ് വെ​ളി​പാ​ടി​ന്‍റെ പു​സ്ത​കം പി​റ​ക്കു​ന്ന​ത്. ന​ട​ന​ല്ലാ​ത്ത ഒ​രാ​ൾ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ ക​ഥാ​പാ​ത്ര​മാ​യി അ​ഭി​ന​യി​ക്കേ​ണ്ടി വ​രു​ന്നു. ആ ​വേ​ഷം അ​യാ​ളി​ൽ നി​ന്ന് ഇ​റ​ങ്ങി​പോ​കാ​തി​രി​ക്കു​ന്നു എ​ന്ന​താ​ണ് ബെ​ന്നി പ​റ​ഞ്ഞ ചി​ന്ത. അ​തൊ​രു ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ വി​ഷ​യ​മാ​ണെ​ന്ന് എ​നി​ക്ക് തോ​ന്നി. ക്ലാ​സി​ക് ആ​കേ​ണ്ട സി​നി​മ​യാ​യി​രു​ന്നു. എ​ന്ത് സം​ഭ​വി​ച്ചു എ​ന്ന്…

Read More

നി​ങ്ങ​ളു​ടെ സ്നേ​ഹ​ത്തി​ന് എ​ത്ര ന​ന്ദി പ​റ​ഞ്ഞാ​ലും മ​തി​യാ​വി​ല്ല..! 90 ദി​വ​സ​ത്തെ ജ​യി​ൽ വാ​സ​ത്തി​ന് ശേ​ഷം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വീ​ണ്ടും സ​ജീ​വ​മാ​കാ​ൻ ഒരുങ്ങി സ​ഞ്ജ​ന ഗ​ൽ​റാ​ണി​

  മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ സ​ഞ്ജ​ന ഗ​ൽ​റാ​ണി​ക്ക് 90 ദി​വ​സ​ത്തെ ജ​യി​ൽ വാ​സ​ത്തി​ന് ശേ​ഷം അ​ടു​ത്തി​ടെ​യാ​ണ് ജാ​മ്യം ല​ഭി​ച്ച​ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വീ​ണ്ടും സ​ജീ​വ​മാ​കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് താ​രം. ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ സ​ജീ​വ​മാ​കാ​ൻ ഒ​രു​ങ്ങു​ക​യാ​ണെ​ന്ന സ്റ്റോ​റി​യാ​ണ് താ​രം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. എ​നി​ക്ക് മെ​സേ​ജ് അ​യ​ച്ച എ​ല്ലാ​വ​രോ​ടും നി​റ​യെ സ്നേ​ഹം. നി​ങ്ങ​ളു​ടെ ഓ​രോ മെ​സേ​ജും ഞാ​ൻ വാ​യി​ച്ചു. നി​ങ്ങ​ളു​ടെ ഉ​ത്ക​ണ്ഠ എ​നി​ക്ക് വി​ല​മ​തി​ക്കാ​നാ​വാ​ത്ത അ​നു​ഗ്ര​ഹ​മാ​യി തോ​ന്നു​ന്നു. എ​ന്‍റെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ട്ടാ​ൽ എ​ത്ര​യും വേ​ഗം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ തി​രി​ച്ചു​വ​രും. നി​ങ്ങ​ളു​ടെ സ്നേ​ഹ​ത്തി​ന് എ​ത്ര ന​ന്ദി പ​റ​ഞ്ഞാ​ലും മ​തി​യാ​വി​ല്ല, പ്ര​ത്യേ​കി​ച്ച് എ​ന്‍റെ കു​ടും​ബ​ത്തോ​ടും സു​ഹൃ​ത്തു​ക്ക​ളോ​ടും ഇ​ൻ​സ്റ്റ​ഗ്രാ​മേ​ഴ്സി​നോ​ടും എ​ന്നാ​ണ് സ​ഞ്ജ​ന​യു​ടെ കു​റി​പ്പ്. സ​ഹോ​ദ​രി​യും ന​ടി​യു​മാ​യ നി​ക്കി ഗ​ൽ​റാ​ണി​ക്കൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ളും താ​രം പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.​ജ​യി​ലി​ലാ​വു​ന്ന​തി​ന് മു​ൻ​പു​വ​രെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​മാ​യി​രു​ന്നു സ​ഞ്ജ​ന. മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ ബം​ഗ​ളൂ​രു ക്രൈം ​ബ്രാ​ഞ്ച് ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ലാ​ണ് സ​ഞ്ജ​ന​യെ​യും രാ​ഗി​ണി ദ്വി​വേ​ദി​യെ​യും അ​റ​സ്റ്റ് ചെ​യ്ത​ത്. തെ​ലു​ങ്ക്,…

Read More