ട്രെ​യി​ന്‍ യാ​ത്ര: ഇനി ഇ​ക്കാ​ര്യ​ങ്ങ​ള്‍ ശ്രദ്ധിക്കാം

ദീ​ര്‍​ഘ​ദൂ​ര​യാ​ത്ര​ക​ള്‍​ക്ക് ട്രെ​യി​നി​ല്ലാ​തെ മ​ല​യാ​ളി​ക​ള്‍​ക്ക് എ​ന്താ​ഘോ​ഷം. ഇ​ന്ത്യ​യി​ൽ സാ​ധാ​ര​ണ​ക്കാ​ർ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ശ്ര​യി​ക്കു​ന്ന യാ​ത്രാ​മാ​ർ​ഗ​മാ​ണ് ട്രെ​യി​ൻ. ച​ര​ക്കു​ഗ​താ​ഗ​തം, വി​നോ​ദ​സ​ഞ്ചാ​രം എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള മേ​ഖ​ല​ക​ളി​ലും ഇ​ന്ത്യ​ന്‍ റെ​യി​ൽ​വേ സേ​വ​ന​ങ്ങ​ള്‍ ന​ൽ​കു​ന്നു​ണ്ട്. ട്രെ​യി​ൻ യാ​ത്ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റി​യേ​ണ്ട കാ​ര്യ​ങ്ങ​ളി​താ. 9,000ത്തോ​ളം ട്രെ​യി​നു​ക​ൾ ഇ​ന്ത്യ​യി​ൽ വി​വി​ധ ത​ര​ത്തി​ലു​ള്ള 9,000ത്തോ​ളം ട്രെ​യി​നു​ക​ൾ സ​ര്‍​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. അ​വ​യെ വേ​ഗ​വും സൗ​ക​ര്യ​ങ്ങ​ളു​മ​നു​സ​രി​ച്ച് വി​വി​ധ ഇ​ന​ങ്ങ​ളാ​ക്കി തി​രി​ച്ചി​ട്ടു​ണ്ട്.​രാ​ജ്യ​ത്തെ ഏ​റ്റ​വും വേ​ഗ​മേ​റി​യ ട്രെ​യി​നാ​ണ് വ​ന്ദേ ഭാ​ര​ത്. തു​ര​ന്തോ എ​ക്സ്പ്ര​സു​ക​ളും രാ​ജ​ധാ​നി എ​ക്സ്പ്ര​സു​ക​ളു​മാ​ണ് മ​റ്റു വേ​ഗം കൂ​ടി​യ ട്രെ​യി​നു​ക​ൾ. വേ​ഗ​ത്തി​ൽ അ​ടു​ത്ത സ്ഥാ​ന​ങ്ങ​ൾ ശ​താ​ബ്ദി, ജ​ന​ശ​താ​ബ്ദി, ഗ​രീ​ബ് ര​ഥ് ട്രെ​യി​നു​ക​ള്‍​ക്കാ​ണ്. സൂ​പ്പ​ർ​ഫാ​സ്റ്റ് മെ​യി​ൽ/​എ​ക്സ്പ്ര​സ്, മെ​യി​ൽ/​എ​ക്സ്പ്ര​സ്, ഫാ​സ്റ്റ് പാ​സ​ഞ്ച​ർ, പാ​സ​ഞ്ച​ർ എ​ന്നി​വ​യാ​ണ് മ​റ്റു ട്രെ​യി​നു​ക​ൾ.​ന​ഗ​ര​ങ്ങ​ളി​ൽ പ്ര​ത്യേ​ക ന​ഗ​ര​പ്രാ​ന്ത ട്രെ​യി​നു​ക​ളും നി​ല​വി​ലു​ണ്ട്. ഇ​ത്ത​രം സ​ര്‍​വീ​സു​ക​ളി​ൽ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ് മെ​ട്രോ ട്രെ​യി​നു​ക​ള്‍. സേ​വ​ന​ങ്ങ​ള്‍ അ​റി​യാം…യാ​ത്രാ​സേ​വ​ന​ങ്ങ​ള്‍​ക്ക് പു​റ​മേ ച​ര​ക്കു​ഗ​താ​ഗ​തം, വി​നോ​ദ​സ​ഞ്ചാ​രം എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള മേ​ഖ​ല​ക​ളി​ലും ഇ​ന്ത്യ​ന്‍ റെ​യി​ൽ​വേ സേ​വ​ന​ങ്ങ​ള്‍ ന​ൽ​കു​ന്നു​ണ്ട്.​ടി​ക്ക​റ്റ് ബു​ക്കിം​ഗി​ന്…

Read More

രാ​ജ്യ​ത്ത് ഇ​താ​ദ്യം… ‘നി​ർ​ണ​യ ലാ​ബ് നെ​റ്റ്‌​വ​ർ​ക്ക്’ സം​വി​ധാ​നം യാ​ഥാ​ർ​ഥ്യ​മാ​യി

സ​മ​ഗ്ര ല​ബോ​റ​ട്ട​റി പ​രി​ശോ​ധ​ന​ക​ൾ താ​ഴെ​ത്ത​ട്ടി​ൽ ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​നാ​യി സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലെ ലാ​ബു​ക​ളെ ബ​ന്ധി​പ്പി​ച്ചു​കൊ​ണ്ടു​ള്ള നി​ർ​ണ​യ ല​ബോ​റ​ട്ട​റി ശൃം​ഖ​ല​യു​ടെ (ഹ​ബ് ആ​ൻ​ഡ് സ്പോ​ക്ക്) ഉ​ദ്ഘാ​ട​നം ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു. തി​രു​വ​ന​ന്ത​പു​രം മു​ത​ൽ കാ​സ​ർ​ഗോ​ഡ് വ​രെ​യു​ള്ള സ​ർ​ക്കാ​ർ ലാ​ബു​ക​ളു​ടെ സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ക​യും ഗു​ണ​നി​ല​വാ​രം ഉ​യ​ർ​ത്തു​ക​യും ലാ​ബു​ക​ളെ പ​ര​സ്പ​രം ഹ​ബ് ആ​ൻ​ഡ് സ്പോ​ക്ക് മാ​തൃ​ക​യി​ൽ ബ​ന്ധി​പ്പി​ക്കു​ക​യും ചെ​യ്തു. ഇ​തി​ലൂ​ടെ സൗ​ജ​ന്യ​മാ​യോ മി​ത​മാ​യ നി​ര​ക്കി​ലോ വീ​ടി​ന് തൊ​ട്ട​ടു​ത്ത് പ​രി​ശോ​ധ​ന ന​ട​ത്താം. കേ​ര​ള​ത്തി​ന്‍റെ രോ​ഗ​പ​രി​ശോ​ധ​നാ ച​രി​ത്ര​ത്തി​ലെ വി​പ്ല​വ​ക​ര​മാ​യ മു​ന്നേ​റ്റ​മാ​ണ് നി​ർ​ണ​യ എ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. അ​ടി​സ്ഥാ​ന ലാ​ബ് പ​രി​ശോ​ധ​ന​ക​ൾ, സ​ങ്കീ​ർ​ണ ലാ​ബ് പ​രി​ശോ​ധ​ന​ക​ൾ, എ​എം​ആ​ർ സ​ർ​വ​യ​ല​ൻ​സ്, മെ​റ്റാ​ബോ​ളി​ക്ക് സ്‌​ക്രീ​നിം​ഗ്, ടി​ബി -കാ​ൻ​സ​ർ സ്‌​ക്രീ​നിം​ഗ്, ഔ​ട്ട്ബ്രേ​ക്ക് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ പ​രി​ശോ​ധ​ന​ക​ൾ, സാം​ക്ര​മി​ക രോ​ഗ നി​ർ​ണ​യ​വും നി​രീ​ക്ഷ​ണ​വും എ​ന്നി​ങ്ങ​നെ ല​ബോ​റ​ട്ട​റി പ​രി​ശോ​ധ​ന​ക​ളെ ഏ​ഴ് ഡൊ​മൈ​നു​ക​ളാ​യി ത​രം​തി​രി​ച്ച് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളു​ടെ ത​ല​ത്തി​ൽ ത​ന്നെ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ്രാ​പ്യ​മാ​ക്കു​ന്ന ഈ ​സം​വി​ധാ​നം…

Read More

അ​മ്മ​യു​ടെ ഓ​ര്‍​മ​യ്ക്കാ​യി കു​ടും​ബ ഓ​ഹ​രി ഭൂ​ര​ഹി​ത​ര്‍​ക്ക് ന​ൽ​കി പ്ര​വാ​സി ദ​മ്പ​തി​ക​ളാ​യ തേ​മ​സും ഏ​ലി​യാ​മ്മ​യും

കു​ടും​ബ​വീ​തമാ​യി ല​ഭി​ച്ച സ്ഥ​ലം അ​മ്മ​യു​ടെ ഓ​ര്‍​മ​യ്ക്കാ​യി ഭൂ​ര​ഹി​ത​ര്‍​ക്ക് ന​ൽ​കി പ്ര​വാ​സി ദ​മ്പ​തി​ക​ൾ. ത​ക​ഴി പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ര്‍​ഡ് കേ​ള​മം​ഗ​ലം ഗ്രീ​ൻ വി​ല്ല​യി​ൽ കെ.​എ. തോ​മ​സ് (​സോ​ജ​പ്പ​ന്‍)-​ഏ​ലി​യാ​മ്മ ദ​മ്പ​തി​ക​ളാ​ണ് 22 സെ​ന്‍റ് സ്ഥ​ലം ഭൂ​ര​ഹി​ത​ര്‍​ക്ക് വീ​ട് വ​യ്ക്കാ​ന്‍ ന​ല്‍​ക​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്തോ​ടെ ച​ങ്ങ​നാ​ശേ​രി കു​ന്ന​ന്താ​നം പ​ഞ്ചാ​യ​ത്തി​ന് കൈ​മാ​റി​യ​ത്.    ഏ​ലി​യാ​മ്മ​യ്ക്ക് കു​ടും​ബവീ​ത​മാ​യി മ​ല്ല​പ്പ​ള്ളി ചെ​ങ്ങ​രൂ​ർ​ച്ചി​റ​യി​ല്‍ ന​ല്‍​കി​യ ഭൂ​മി​യാ​ണ് മാ​താ​വ് ത്രേ​സ്യാ​മ്മ​യു​ടെ ഓ​ര്‍​മ​യ്ക്കാ​യി  ദ​മ്പ​തി​ക​ള്‍ പ​ഞ്ചാ​യ​ത്തി​നു കൈ​മാ​റി​യ​ത്. ലൈ​ഫ് പ​ദ്ധ​തി​യി​ല്‍ വീ​ട് അ​നു​വ​ദി​ച്ച നാ​ലു കു​ടും​ബ​ങ്ങ​ള്‍​ക്ക് വീ​ട് വ​യ്ക്കാ​വു​ന്ന ത​ര​ത്തി​ലാ​ണ് ഭൂ​മി ത​രം​തി​രി​ച്ചി​രി​ക്കു​ന്ന​ത്. വീ​ടു​ക​ളി​ലേ​ക്ക് മ​റ്റാ​രു​ടെ​യും ആ​ശ്ര​യ​മി​ല്ലാ​തെ ക​യ​റാ​വു​ന്ന ത​ര​ത്തി​ല്‍ വ​ഴി ന​ല്‍​കി​യാ​ണ് ഭൂ​മി അ​ള​ന്ന് തി​രി​ച്ചി​രി​ക്കു​ന്ന​ത്.      തോ​മ​സും ഏ​ലി​യാ​മ്മ​യും ക​ഴി​ഞ്ഞ 40 വ​ർ​ഷ​മാ​യി വി​യ​ന്ന​യി​ലാ​ണ് താ​മ​സം. ​ഓ​സ്ട്രി​യ​ന്‍ പ്രൊ​വി​ഷ​ന്‍ വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ കൂ​ടി​യാ​ണ് റി​ട്ട. ന​ഴ്സ് ഏ​ലി​യാ​മ്മ തോ​മ​സ്. വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ലി​ന്‍റെ…

Read More

സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട… ഓ​ണ്‍​ലൈ​ന്‍ ഡോ​ക്‌​ട​ർ ക​ണ്‍​സ​ള്‍​ട്ടേ​ഷ​ന്‍ ബു​ക്കിം​ഗി​ലും ത​ട്ടി​പ്പ്: വ​യ​നാ​ട് സ്വ​ദേ​ശി​ക്കു ന​ഷ്‌​ട​മാ​യ​ത് 2.45 ല​ക്ഷം രൂ​പ

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഓ​ണ്‍​ലൈ​ന്‍ ഡോ​ക്ട​ര്‍ ക​ണ്‍​സ​ള്‍​ട്ടേ​ഷ​ന്‍ ബു​ക്കിം​ഗി​ന്‍റെ പേ​രി​ല്‍ പു​തി​യ ത​ട്ടി​പ്പ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തോ​ടെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നു പോ​ലീ​സി​ന്‍റെ മു​ന്ന​റി​യി​പ്പ്. ഓ​ണ്‍​ലൈ​നി​ല്‍ ക​ണ്‍​സ​ള്‍​ട്ടേ​ഷ​ന് ബു​ക്ക് ചെ​യ്ത വ​യ​നാ​ട് സ്വ​ദേ​ശി​ക്കാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം 2.45 ല​ക്ഷം രൂ​പ ന​ഷ്‌​ട​മാ​യ​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രാ​തി​യി​ല്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത സൈ​ബ​ര്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ത​ട്ടി​പ്പ് ഇ​ങ്ങ​നെ: ഡോ​ക്ട​റു​ടെ അ​പ്പോ​യി​ന്‍റ്മെ​ന്‍റ് എ​ടു​ക്കാ​നാ​യി ഗൂ​ഗി​ളി​ല്‍ ആ​ശു​പ​ത്രി​യു​ടെ കോ​ൺ​ടാ​ക്ട് ന​മ്പ​ര്‍ സെ​ര്‍​ച്ച് ചെ​യ്തു ല​ഭ്യ​മാ​യ ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ടു​മ്പോ​ള്‍ അ​പ്പോ​യി​ന്‍റ്മെ​ന്‍റ് എ​ടു​ക്കു​ന്ന​തി​നാ​യി മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍ ന​ല്‍​കി ബു​ക്ക് ചെ​യ്യ​ണ​മെ​ന്ന അ​റി​യി​പ്പ് ല​ഭി​ക്കും. ഈ ​സ​മ​യ​ത്ത് ഇ​ന്‍​സ്റ്റാ​ള്‍ ചെ​യ്യാ​നു​ള്ള ലി​ങ്കു​കൂ​ടി ത​ട്ടി​പ്പു​കാ​ര്‍ അ​യ​യ്ക്കും. തു​ട​ര്‍​ന്ന് മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍ ഇ​ന്‍​സ്റ്റാ​ള്‍ ചെ​യ്ത് അ​ഞ്ചു രൂ​പ അ​ട​ച്ച് അ​പ്പോ​യി​ന്‍റ്മെ​ന്‍റ് എ​ടു​ക്കു​മ്പോ​ള്‍ കോ​ൺ​ടാ​ക്ട് ചെ​യ്യു​ന്ന ആ​ളു​ടെ വാ​ട്‌​സാ​പ്പി​ലേ​ക്ക് ഹാ​യ് എ​ന്ന സ​ന്ദേ​ശ​ത്തോ​ടൊ​പ്പം ആ​പ്ലി​ക്കേ​ഷ​ന്‍ ഇ​ന്‍​സ്റ്റാ​ള്‍ ചെ​യ്യാ​നു​ള്ള ലി​ങ്ക് ത​ട്ടി​പ്പു​സം​ഘം അ​യ​യ്ക്കും. എ​ന്നാ​ല്‍ ഈ…

Read More

പെ​ൺ​ക​രു​ത്ത്… അ​പ​ക​ട ഭീ​ഷ​ണി​യാ​യി നി​ന്ന മ​ര​ക്കു​റ്റി സ്ത്രീ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പി​ഴു​തു​മാ​റ്റി

പെ​ൺ​ക​രു​ത്തൊ​ന്ന് അ​റി​യേ​ണ്ട​തു​ത​ന്നെ​യാ​ണ്. അ​ത് തെ​ളി​യി​ക്കു​ന്ന വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. വാ​ക്കാ​സി​റ്റി ക​ൽ​ക്കു​ടി​യം​കാ​ന​ത്തെ ത​മ്പു​ഴ​വ​ള​വി​ൽ അ​പ​ക​ട ഭീ​ഷ​ണി​യാ​യി നി​ന്ന ര​ണ്ടു മ​ര​ക്കു​റ്റി​ക​ളും സ്ത്രീ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പി​ഴു​തു​മാ​റ്റി. ഏ​റെ നാ​ളാ​യി റോ​ഡ​രി​കി​ൽ ഭീ​ഷ​ണി​യാ​യി നി​ന്ന വ​ൻ​മ​രം ര​ണ്ടു വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് വ​ന​പാ​ല​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വെ​ട്ടി​മാ​റ്റി​യ​ത്. അ​തി​ന്‍റെ കു​റ്റി പി​ഴു​തു​മാ​റ്റി​യി​രു​ന്നി​ല്ല. അ​പ​ക​ടാ​വ​സ്ഥ​യി​ൽ നി​ൽ​ക്കു​ന്ന മ​ര​ക്കു​റ്റി​ക​ൾ പി​ഴു​തു​മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പൊ​തു​പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്തെ​ത്തു​ക​യും കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ പ​രാ​തി​ക​ൾ ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. സ​മീ​പ​ത്തെ വീ​ട്ട​മ്മ​മാ​ർ മ​ര​ക്കു​റ്റി പി​ഴു​തു​മാ​റ്റാ​ൻ രം​ഗ​ത്തു​വ​ന്ന​തോ​ടെ വ​നം​വ​കു​പ്പ​ധി​കൃ​ത​ർ സ​മീ​പ​വാ​സി​യാ​യ ഇ​രു​പു​ളം കാ​ട്ടി​ൽ അം​ബി​ക ഷാ​ജി​യെ ചു​മ​ത​ല എ​ൽ​പ്പി​ച്ചു. അം​ബി​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മീ​പ​ത്തു​ള്ള സ്ത്രീ​ക​ൾ ചേ​ർ​ന്ന് മ​ണ്ണ് മാ​റ്റി ര​ണ്ട് കു​റ്റി​ക​ളി​ൽ ഒ​ന്ന് നീ​ക്കം ചെ​യ്തു. ര​ണ്ടാ​മ​ത്തെ കു​റ്റി പി​ഴു​തു​മാ​റ്റാ​നു​ള്ള ശ്ര​മം ന​ട​ക്കു​ക​യാ​ണ്. ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ കു​റ്റി പൂ​ർ​ണ​മാ​യും മാ​റ്റാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഇ​വ​ർ. ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്രി​ക​ര​ക്ക​ട​ക്കം നി​ര​വ​ധി പേ​ർ വ​ള​വി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്.…

Read More

മ​ക​ളു​ടെ ക​ല്യാ​ണം ഉ​റ​പ്പി​ച്ച് മാ​താ​പി​താ​ക്ക​ൾ: ജീ​വ​നു തു​ല്യം സ്നേ​ഹി​ച്ച കാ​മു​ക​നെ മ​റ​ക്കാ​നാ​കാ​തെ പെ​ൺ​കു​ട്ടി; പിന്നെ സംഭവിച്ചത്…

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ കാ​മു​കി​യെ കാ​ണാ​ൻ വീ​ട്ടി​ലെ​ത്തി​യ ദ​ളി​ത് യു​വാ​വി​നെ ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി ബ​ന്ധു​ക്ക​ൾ. ഹ​മി​ർ​പു​രി​ലെ പ്രാ​ച് ഗ്രാ​മ​ത്തി​ലാ​ണു ദാ​രു​ണ​സം​ഭ​വം. ര​വി (35) എ​ന്ന യു​വാ​വാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ത​ന്‍റെ കാ​മു​കി മ​നീ​ഷ (18)യെ ​നി​ർ​ബ​ന്ധി​ച്ച് മ​റ്റൊ​രാ​ൾ​ക്ക് വി​വാ​ഹം ചെ​യ്തു കൊ​ടു​ക്കു​ന്നു​വെ​ന്ന് അ​റി​ഞ്ഞാ​ണ് ര​വി യു​വ​തി​യെ കാ​ണാ​ൻ വീ​ട്ടി​ലെ​ത്തി​യ​ത്. എ​ന്നാ​ൽ, യു​വാ​വി​നെ പി​ടി​കൂ​ടി​യ ബ​ന്ധു​ക്ക​ൾ ഇ​യാ​ളെ മ​ര​ത്തി​ൽ കെ​ട്ടി​യി​ട്ട് വ​ടി​കൊ​ണ്ട് ക്രൂ​ര​മാ​യി അ​ടി​ക്കു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​രും ഇ​യാ​ളെ മ​ർ​ദി​ച്ചു. അ​വ​ശ​നി​ല​യി​ലാ​യ യു​വാ​വ് വെ​ള്ളം ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ആ​രും ന​ൽ​കി​യി​ല്ല. ക്രൂ​ര​മ​ർ​ദ​ന​മേ​റ്റ ര​വി കു​ഴ​ഞ്ഞു​വീ​ണു മ​രി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സ് ര​വി​യെ അ​ടു​ത്തു​ള്ള ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം​സം​ഭ​വി​ച്ചി​രു​ന്നു. എ​ന്നാ​ൽ സം​ഭ​വ​ത്തി​ന്‍റെ ഗൗ​ര​വം മ​ന​സി​ലാ​ക്കി​യ പെ​ൺ​കു​ട്ടി​യു​ടെ അ​മ്മാ​വ​ൻ പി​ന്‍റു(35) ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. ര​വി​യു​ടെ മ​ര​ണ​വാ​ർ​ത്ത അ​റി​ഞ്ഞ മ​നീ​ഷ​യും ജീ​വ​നൊ​ടു​ക്കാ​ൻ​ശ്ര​മി​ച്ചു. ഇ​രു​വ​രും ഗു​രു​ത​ര നി​ല​യി​ലാ​ണ്. എ​ന്നാ​ൽ പി​ന്‍റു​വി​നെ ര​വി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ ആ​രോ​പി​ക്കു​ന്ന​ത്. ദ​ളി​ത്…

Read More

ബൈ​ബി​ളി​ലെ മു​ഴു​വ​ന്‍ പു​സ്ത​ക​ങ്ങ​ളു​ടെ​യും പേ​രു​ക​ള്‍ മൂ​ന്നു​വ​യ​സു​കാ​ര​ന് ഹൃ​ദി​സ്ഥം; ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ര്‍​ഡ്‌​സി​ല്‍ ഇ​ടം പി​ടിച്ച് ആദം

വേ​ദ​പു​സ്ത​ക​ത്തി​ലെ മു​ഴു​വ​ന്‍ പു​സ്ത​ക​ങ്ങ​ളു​ടെ​യും പേ​രു​ക​ള്‍ ആ​ദം തോ​മ​സ് നി​തി​ന്‍ എ​ന്ന മൂ​ന്നു വ​യ​സു​കാ​ര​ന്‍റെ അ​ധ​ര​ത്തി​ല്‍ നി​ന്നു മു​ത്തു പോ​ലെ പൊ​ഴി​യു​മ്പോ​ള്‍ അ​ത്ഭു​ത​ത്തോ​ടൊ​പ്പം ദി​വ്യ അ​നു​ഭൂ​തി​യാ​ണ് കേ​ള്‍​വി​ക്കാ​ര്‍ അ​നു​ഭ​വി​ക്കു​ന്ന​ത്. കേ​വ​ലം ഒ​രു മി​നി​റ്റ് ഒ​രു സെ​ക്ക​ന്‍​ഡ് കൊ​ണ്ട് ബൈ​ബി​ളി​ലെ 73 പു​സ്ത​ക​ങ്ങ​ളു​ടെ പേ​രു​ക​ള്‍ നി​ര്‍​ത്താ​തെ ഉ​ച്ച​രി​ച്ച​പ്പോ​ള്‍ ആ​ദം ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ര്‍​ഡ്‌​സി​ല്‍ ഇ​ടം പി​ടി​ക്കു​ക​യാ​യി​രു​ന്നു. കു​ള​ന​ട​യി​ല്‍ കൈ​പ്പു​ഴ നോ​ര്‍​ത്ത് പ​ള്ളി​വാ​തു​ക്ക​ല്‍ ഹൗ​സി​ല്‍ നി​തി​ന്‍ പി. ​തോ​മ​സി​ന്‍റെ​യും ജി​ത്തു തെ​രേ​സ ജോ​ര്‍​ജി​ന്‍റെ​യും മ​ക​നാ​ണ് ആ​ദം. അ​മ്മ ജി​ത്തു സ്‌​നേ​ഹ​ത്തോ​ടും ക്ഷ​മ​യോ​ടും കൂ​ടി ന​ല്‍​കി​യ പ​രി​ശീ​ല​ന​മാ​ണ് ഈ ​കൊ​ച്ചു മി​ടു​ക്ക​നെ ഇ​ന്ത്യ ബു​ക്ക് റി​ക്കാ​ര്‍​ഡ്‌​സി​ല്‍ എ​ത്തി​ച്ച​ത്. വേ​ദ​പു​സ്ത​ക​ത്തി​ലെ സ​ങ്കീ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​ദം വ്യ​ക്ത​ത​യോ​ടു കൂ​ടി കാ​ണാ​തെ പ​റ​യു​മ്പോ​ള്‍ ആ​രും മി​ഴി​ച്ചി​രു​ന്നു പോ​കും. കു​ട്ടി​ക്കാ​ലം മു​ത​ലേ എ​ന്ത് കേ​ട്ടാ​ലും ഒ​റ്റ​യ​ടി​ക്ക് ഹൃ​ദി​സ്ഥ​മാ​ക്കു​ന്ന കു​ട്ടി​യു​ടെ ക​ഴി​വി​നെ മാ​താ​പി​താ​ക്ക​ള്‍ തി​രി​ച്ച​റി​ഞ്ഞു. ആ​ദ​ത്തി​ന്‍റെ പി​താ​വ് നി​തി​ന്‍ തോ​മ​സ്…

Read More

2026-ലെ പൊതു അവധികൾ പ്രഖ്യാപിച്ചു; അവധി ദിനങ്ങള്‍ വിശദമായി അറിയാം…

തി​രു​വ​ന​ന്ത​പു​രം: 2026 വ​ർ​ഷ​ത്തെ പൊ​തു അ​വ​ധി ദി​വ​സ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി. ജ​നു​വ​രി 02 മ​ന്നം ജ​യ​ന്തി, 26 റി​പ്പ​ബ്ലി​ക് ദി​നം, ഫെ​ബ്രു​വ​രി 15 മ​ഹാ​ശി​വ​രാ​ത്രി (ഞാ​യ​ർ), മാ​ർ​ച്ച് 20 ഈ​ദ് ഉ​ൽ ഫി​ത്ത​ർ (റം​സാ​ൻ), ഏ​പ്രി​ൽ 02 പെ​സ​ഹാ വ്യാ​ഴം, 03 ദുഃ​ഖ​വെ​ള്ളി, 05 ഈ​സ്റ്റ​ർ (ഞാ​യ​ർ), 14 അം​ബേ​ദ്ക​ർ ജ​യ​ന്തി, 15 വി​ഷു, മേ​യ് 01 മേ​യ് ദി​നം, 27 ബ​ക്രീ​ദ്, ജൂ​ണ്‍ 25 മു​ഹ​റം, ജൂ​ലൈ 12 ക​ർ​ക്ക​ട​ക വാ​വ്, ഓ​ഗ​സ്റ്റ് 15 സ്വാ​ത​ന്ത്ര്യ​ദി​നം, 25 ഒ​ന്നാം ഓ​ണം, മി​ലാ​ഡി ഷെ​രീ​ഫ്, 26 തി​രു​വോ​ണം, 27 മൂ​ന്നാം ഓ​ണം, 28 നാ​ലാം​ഓ​ണം, ശ്രീ​നാ​രാ​യ​ണ ഗു​രു​ജ​യ​ന്തി, അ​യ്യ​ൻ​കാ​ളി ജ​യ​ന്തി, സെ​പ്റ്റം​ബ​ർ 04 ശ്രീ​കൃ​ഷ്ണ ജ​യ​ന്തി, 21 ശ്രീ​നാ​രാ​യ​ണ​ഗു​രു സ​മാ​ധി, ഒ​ക്‌​ടോ​ബ​ർ 02 ഗാ​ന്ധി​ജ​യ​ന്തി, 20 മ​ഹാ​ന​വ​മി, 21 വി​ജ​യ​ദ​ശ​മി, ന​വം​ബ​ർ 08 ദീ​പാ​വ​ലി…

Read More

വാ​ടാ മോ​നേ ഒ​രു ലാ​ർ​ജ് അ​ടി​ച്ചി​ട്ട് പോ​കാം… ക​ടു​വ​യെ താ​ലോ​ലി​ച്ച് മ​ദ്യം ന​ൽ​കി വ​യോ​ധി​ക​ൻ; വീ​ഡി​യോ​യ്ക്ക് പി​ന്നി​ലെ സ​ത്യ​മെ​ന്ത്

നി​ർ​മി​ത ബു​ദ്ധി​യു​ടെ വ​ര​വോ​ടെ വ​ള​രെ വ​ലി​യ മാ​റ്റ​മാ​ണ് ലോ​ക​ത്ത് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. എ​ഐ ക്രി​യേ​റ്റ്ഡ് വീ​ഡി​യോ​ക​ൾ സ​മീ​പ കാ​ല​ത്ത് വ​ള​രെ വ​ലി​യ ശ്ര​ദ്ധ പി​ടി​ച്ചു പ​റ്റി​യ ഒ​ന്നാ​ണ്. സ​ത്യ​മേ​ത് മി​ഥ്യ ഏ​തെ​ന്ന് തി​രി​ച്ച​റി​യാ​ൻ പോ​ലും സാ​ധി​ക്കാ​ത്ത ഒ​രു ലോ​ക​ത്താ​ണ് നാ​മി​പ്പോ​ൾ ജീ​വി​ക്കു​ന്ന​ത്. അ​ത്ത​ര​ത്തി​ലൊ​രു വീ​ഡി​യോ ആ​ണി​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ക​ടു​വ എ​ന്ന് കേ​ട്ടാ​ൽ ത​ന്നെ പേ​ടി​ച്ച് ബോ​ധം കെ​ടാ​റു​ണ്ട്. ക​ടു​വ​യെ താ​ലോ​ലി​ച്ച് അ​തി​ന് മ​ദ്യം കു​ടി​ക്കാ​ൻ കൊ​ടു​ക്കു​ന്ന വീ​ഡി​യോ ആ​ണി​പ്പോ​ൾ ശ്ര​ദ്ധ പി​ടി​ച്ച് പ​റ്റു​ന്ന​ത്. മു​കു​ൽ ദേ​ഖാ​നേ എ​ന്ന എ​ക്സ് ഉ​പ​യോ​ക്താ​വാ​ണ് ഇ​തി​ന്‍റെ വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. ക​ടു​വ സം​ര​ക്ഷ​ണ​ത്തി​ന് പേ​രു​കേ​ട്ട സ്ഥ​ല​മാ​ണ് പെ​ഞ്ച്. 2025 ഒ​ക്ടോ​ബ​ർ 4ന് ​പെ​ഞ്ചി​ൽ​ന​ട​ന്നൊ​രു സം​ഭ​വം എ​ന്ന് പ​റ​ഞ്ഞാ​ണ് വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. ചീ​ട്ട് ക​ളി ക​ഴി​ഞ്ഞ് രാ​ത്രി ഏ​റെ വൈ​കി 52 വ​യ​സു​ള്ള രാ​ജു പ​ട്ടേ​ൽ എ​ന്ന തൊ​ഴി​ലാ​ളി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു. അ​യാ​ൾ…

Read More

സൂ​ക്ഷി​ച്ചാ​ൽ ദുഃ​ഖി​ക്കേ​ണ്ട… വ്യാ​ജ ഇ-​കോ​മേ​ഴ്‌​സ് സൈ​റ്റു​ക​ള്‍​ക്കെ​തി​രേ ജാ​ഗ്ര​ത വേ​ണ​മെ​ന്ന് സൈ​ബ​ര്‍ പോ​ലീ​സ്

വ്യാ​ജ ഇ-​കോ​മേ​ഴ്‌​സ് സൈ​റ്റു​ക​ള്‍​ക്കെ​തി​രെ ജാ​ഗ്ര​ത വേ​ണ​മെ​ന്ന് സൈ​ബ​ര്‍ പോ​ലീ​സി​ന്‍റെ മു​ന്ന​റി​യി​പ്പ്. പ്ര​മു​ഖ ഇ – ​കോ​മേ​ഴ്‌​സ് സൈ​റ്റു​ക​ള്‍​ക്കു സ​മാ​ന​മാ​യ സൈ​റ്റു​ക​ള്‍, കു​റ​ഞ്ഞ തു​ക​യ്ക്ക് ബ്രാ​ന്‍​ഡ​ഡ് ആ​യി​ട്ടു​ള്ള ഉ​ത്പ​ന്ന​ങ്ങ​ള്‍ വാ​ഗ്ദാ​നം ചെ​യ്തു സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ര​സ്യ​ങ്ങ​ളാ​യും വാ​ട്‌​സ്ആ​പ്പ്, ഇ – ​മെ​യി​ല്‍ എ​ന്നി​വ വ​ഴി​യും ല​ഭ്യ​മാ​ക്കി​യാ​ണ് ത​ട്ടി​പ്പു​ക​ള്‍ ന​ട​ത്തു​ന്ന​ത്. ഇ​ത്ത​രം ത​ട്ടി​പ്പു​ക​ളി​ല്‍ പെ​ട്ട് വ്യാ​ജ ഷോ​പ്പിം​ഗ് സൈ​റ്റു​ക​ള്‍ വ​ഴി കു​റ​ഞ്ഞ വി​ല​യ്ക്ക് സാ​ധ​ന​ങ്ങ​ള്‍ ല​ഭി​ക്കുെ​മ​ന്ന് ക​രു​തി പ​ണം ന​ല്‍​കു​ന്ന​വ​ര്‍​ക്ക് പ​ണം ന​ഷ്ട​പ്പെ​ടാം. സം​സ്ഥാ​ന​ത്ത് ഇ​ത്ത​ര​ത്തി​ലു​ള്ള പ​രാ​തി​ക​ള്‍ ഉ​യ​ര്‍​ന്ന​തോ​ടെ​യാ​ണ് പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്ന​ത്. ടൈ​പോ​സ്‌​ക്വോ​ട്ടിം​ഗ്?ഒ​റ്റ​നോ​ട്ട​ത്തി​ല്‍ പ്ര​ധാ​ന വെ​ബ്‌​സൈ​റ്റു​ക​ളു​ടെ അ​ഡ്ര​സ് പോ​ലെ തോ​ന്നി​ക്ക​ത്ത​ക്ക​വി​ധം, അ​റി​യ​പ്പെ​ടു​ന്ന സ്ഥാ​പ​ന​ങ്ങ​ളു​ടെ വെ​ബ്‌​സൈ​റ്റ് അ​ഡ്ര​സി​ലെ അ​ക്ഷ​ര​ങ്ങ​ള്‍ തെ​റ്റി​ച്ച് ത​ട്ടി​പ്പ് സൈ​റ്റു​ക​ളി​ലെ​ത്തി​ക്കു​ന്ന സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​മാ​ണ് ടൈ​പോ​സ്‌​ക്വോ​ട്ടിം​ഗ്. ഉ​ദാ​ഹ​ര​ണ​മാ​യി Goggle. com , foogle. com, hoogle. com, boogle. com, yoogle. com, toogle. com, roogle. com…

Read More