തി​ര​ക്കു​ള്ള റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ആ​രെ​യും ശ്ര​ദ്ധി​ക്കാ​തെ പെ​ൺ​കു​ട്ടി​യു​ടെ ഡാ​ൻ​സ്: സ്ത്രീ​ വ​ന്ന് ത​ട്ടി​യി​ട്ടി​ട്ട് പോ​യി; വൈ​റ​ലാ​യി വീ​ഡി​യോ

വൈ​റ​ലാ​കാ​ൻ എ​ന്ത് കോ​പ്രാ​യ​ങ്ങ​ളും കാ​ണി​ക്കാ​ൻ മ​ടി​യി​ല്ലാ​ത്ത ധാ​രാ​ളം ആ​ളു​ക​ൾ ന​മു​ക്ക് ചു​റ്റി​ലു​മു​ണ്ട്. അ​ത്ത​ര​ത്തി​ലൊ​രു വീ​ഡി​യോ ആ​ണി​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. റെ​യി​ൽ​വേ പ്ലാ​റ്റ്ഫോ​മി​ൽ നി​ന്ന് ഒ​രു യു​വ​തി നൃ​ത്തം ചെ​യ്യു​ന്ന​താ​ണ് വീ​ഡി​യോ. ട്രെ​യി​ൻ വ​ന്ന് നി​ന്ന​പ്പോ​ഴാ​ണ് യു​വ​തി​യു​ടെ ഡാ​ൻ​സ്. ചു​റ്റി​ലും ആ​ളു​ക​ൾ ത​ന്നെ നോ​ക്കു​ന്ന​തൊ​ന്നും യു​വ​തി​ക്ക് ഒ​രു പ്ര​ശ്ന​മേ ആ​യി​രു​ന്നി​ല്ല. അ​വ​ൾ നി​ർ​ത്താ​തെ ഡാ​ൻ​സ് ചെ​യ്യു​ക​യാ​ണ്. ആ​ളു​ക​ൾ ട്രെ​യി​നി​ൽ ക​യ​റാ​നു​ള്ള ഓ​ട്ട​പ്പാ​ച്ചി​ലും ധൃ​തി​യും ഒ​രു സ്ഥ​ല​ത്ത് ന​ട​ക്കു​ന്പോ​ൾ ഇ​വ​യൊ​ന്നും ത​ന്‍റെ പ്ര​ശ്ന​മേ അ​ല്ല​ന്ന് പ​റ​ഞ്ഞ് യു​വ​തി​യു​ടെ ഡാ​ൻ​സ് മ​റു വ​ശ​ത്തും. ന​ട​ന്നു പോ​കു​ന്ന പ​ല​രേ​യും അ​വ​ൾ ചെ​ന്ന് ത​ട്ടു​ന്നു​ണ്ട്. എ​ന്നാ​ൽ അ​വ​രൊ​ക്കെ​ത്ത​ന്നെ​യും അ​വ​രു​ടെ കാ​ര്യം നോ​ക്കി പോ​വു​ക​യാ​ണ് ഉ​ണ്ടാ​യ​ത്. ട്രെയി​ൻ എ​ടു​ക്കു​ന്ന​തി​നു മു​ൻ​പ് എ​ങ്ങ​നെ​യെ​ങ്കി​ലും അ​തി​നു​ള്ളി​ൽ ക​യ​റ​ണ​മെ​ന്ന ചി​ന്ത മാ​ത്ര​മേ അ​വ​ർ​ക്കൊ​ക്കെ ഉ​ണ്ടാ​യി​രു​ന്നു​ള്ളു. ട്രെ​യി​നി​ൽ ക​യ​റാ​നാ​യി ഒ​രു വ​യോ​ധി​ക ഓ​ടി​പ്പോ​വു​ക​യാ​ണ്. പെ​ട്ടെ​ന്ന് അ​വ​ർ യു​വ​തി​യെ ഇ​ടി​ച്ചു. യു​വ​തി​യാ​ക​ട്ടെ…

Read More

ഏ​താ​ണ് ഇ​ന്ത്യ​യി​ലെ മി​ക​ച്ച നി​മി​ഷ​ങ്ങ​ളെ​ന്ന് പ​റ​യു​ക പ്ര​യാ​സ​മാ​ണ്, എ​ല്ലാ നി​മി​ഷ​ങ്ങ​ളും മി​ക​ച്ച​താ​യി​രു​ന്നു: യാ​ത്ര​യി​ൽ ക​ണ്ടു​മു​ട്ടി​യ എ​ല്ലാ​വ​ർ​ക്കും ന​ന്ദി; വൈ​കാ​രി​ക​മാ​യ കു​റി​പ്പു​മാ​യി യു​വ​തി

ഭൂ​പ്ര​കൃ​തി​യാ​ലും ച​രി​ത്ര​പ​ര​മാ​യ പ്ര​ത്യേ​ക​ത​ക​ളാ​ലും ഇ​ന്ത്യ​യു​ടെ പ്ര​ശ​സ്തി​ക്ക് ലോ​ക​മെ​ന്പാ​ടും ന​ല്ല ഖ്യാ​തി​യാ​ണ്. ഇ​ത് നി​ര​വ​ധി വി​ദേ​ശി​ക​ളെ ഇ​ന്ത്യ​യി​ലേ​ക്ക് ആ​ക​ർ​ഷി​ക്കാ​ൻ കാ​ര​ണ​മാ​ണ്. ചി​ല​ർ ഇ​ന്ത്യ​യി​ലെ​ത്തി ഇ​വി​ടു​ത്തെ സം​സ്കാ​ര​വും പ്ര​ത്യേ​ക​ത​യു​മൊ​ക്കം അ​കൃ​ഷ്ട​രാ​യി ഇ​ന്ത്യ​യി​ൽ​ത്ത​ന്നെ സ്ഥി​ര താ​മ​സ​മാ​ക്കാ​റു​മു​ണ്ട്. അ​ങ്ങ​നെ ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കാ​ൻ എ​ത്തി​യ​താ​ണ് ബ്രി​ട്ടീ​ഷ് യു​വ​തി ഡീ​ന ലീ. ​ഇ​വ​രൊ​രു ട്രാ​വ​ൽ വ്ലോ​ഗ​ർ കൂ​ടി​യാ​ണ്. ആ​റ് മാ​സം ഇ​ന്ത്യ​യി​ൽ ക​ഴി‍​ഞ്ഞ ശേ​ഷം തി​രി​കെ പോ​കു​ന്ന ഡീ​ന പ​ങ്കു​വ​ച്ച വി​ക​ര​ഭ​രി​ത​മാ​യ കു​റി​പ്പാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. കു​റി​പ്പ്… ‘അ​ഞ്ച​ര മാ​സ​ത്തെ താ​മ​സ​ത്തി​നു ശേ​ഷം ഇ​ന്നി​വി​ടെ എ​ന്‍റെ അ​വ​സാ​ന​ത്തെ ദി​വ​സ​മാ​ണ്. യാ​ത്ര​യി​ലെ അ​വ​സാ​ന​ത്തെ ടു​ക്-​ടു​ക്ക് എ​ടു​ക്കു​ക​യാ​ണ് ഞാ​നി​പ്പോ​ൾ. എ​ന്‍റെ മു​ടി​യി​ഴ​ക​ളെ കാ​റ്റ് ത​ഴു​കു​മ്പോ​ൾ ഓ​ർ​മ​ക​ളെ​ല്ലാം എ​ന്‍റെ ഉ​ള്ളി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ക​യാ​ണ്’. ഒ​രു സ്ഥ​ലം എ​ത്ര​ത്തോ​ളം ന​മു​ക്കു​ള്ളി​ൽ ത​ന്നെ നി​ല​നി​ൽ​ക്കു​മെ​ന്ന് പ​റ​യു​ക പ്ര​യാ​സ​മാ​ണ്. ഈ ​വ​ർ​ഷ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ ഇ​വി​ടേ​ക്ക് എ​ത്തു​ന്പോ​ൾ ഇ​ന്ത്യ എ​ങ്ങ​നെ​യാ​യി​രി​ക്കു​മെ​ന്ന​തി​നെ കു​റി​ച്ച് എ​നി​ക്ക് ഒ​രു…

Read More

എ​ന്ത് ഭം​ഗി നി​ന്നെ കാ​ണാ​ൻ… ഇ​ത് ഓ​ട്ടോ​യോ അ​തോ ആ​ഡം​ബ​ര കാ​റോ; ഉ​ള്ളി​ലെ മി​നു​ക്ക് പ​ണി ക​ണ്ട് ഞെ​ട്ടി സൈ​ബ​റി​ടം

സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ വാ​ഹ​നം എ​ന്നാ​ണ് ഓ​ട്ടോ​റി​ക്ഷ​യെ വി​ളി​ക്കാ​റു​ള്ള​ത്. ഓ​ട്ടോ ഡ്ര‌ൈ​വ​ർ​മാ​ർ പ​ല മി​നു​ക്ക് പ​രി​പാ​ടി​ക​ളും ഓ​ട്ടോ​യി​ൽ ന​ട​ത്താ​റു​ണ്ട്. അ​ത്ത​ര​ത്തി​ലൊ​രു മി​നു​ക്കു പ​ണി വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​ന്നാ​ണ് ഈ ​വീ​ഡി​യോ പ​ക​ർ​ത്തി​യി​രി​ക്കു​ന്ന​ത്. ഒ​രു ഓ​ട്ടോ ഡ്രൈ​വ​ർ ത​ന്‍റെ വാ​ഹ​നം എ​ങ്ങ​നെ​യാ​ണ് ഒ​രു ആ​ഡം​ബ​ര വാ​ഹ​നം പോ​ലെ മാ​റ്റി​യെ​ടു​ത്തി​രി​ക്കു​ന്ന​ത് എ​ന്നാ​ണ് വീ​ഡി​യോ​യി​ൽ ഉ​ള്ള​ത്. ഓ​ട്ടോ​യു​ടെ അ​ക​ത്ത് ക​യ​റു​ന്പോ​ൾ ന​മ്മ​ൾ ഏ​തോ ആ​ഡം​ബ​ര കാ​റി​നു​ള്ളി​ൽ ക​യ​റി​യ പ്ര​തീ​തി​യാ​ണ് ഉ​ണ്ടാ​കു​ന്ന​ത്. പ​വ​ർ വി​ൻ​ഡോ​ക​ൾ, എ​സി, ക​ൺ​വെ​ർ​ട്ടി​ബി​ൾ സീ​റ്റു​ക​ൾ, ഇ​ൻ​ഫോ​ടെ​യ്ൻ​മെ​ന്‍റ് സി​സ്റ്റം എ​ന്നി​വ​യെ​ല്ലാം ത​ന്നെ ഈ ​ഓ​ട്ടോ​യി​ലു​ണ്ട്. വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് ക​മ​ന്‍റ് ചെ​യ്തി​രി​ക്കു​ന്ന​ത്. പു​റ​ത്ത് നി​ന്ന് നോ​ക്കു​ന്പോ​ൾ സാ​ധാ​ര​ണ ഓ​ട്ടോ​യും എ​ന്നാ​ൽ അ​ക​ത്ത് ക​യ​റു​ന്പോ​ൾ അ​ത്യാ​ഡം​ബ​ര​മെ​ന്ന് തോ​ന്നി​ക്കു​ക​യും ചെ​യ്യു​ന്ന സം​ഭ​വ​ങ്ങ​ളാ​ണ​ല്ലോ ഇ​തി​ലെ​ന്നാ​ണ് മി​ക്ക ആ​ളു​ക​ളും ക​മ​ന്‍റ് ചെ​യ്ത​ത്.  

Read More

ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും ഭാ​ര​മേ​റി​യ ഉ​പ​ഗ്ര​ഹം: വി​ക്ഷേ​പ​ണം ഇ​ന്ന്; 4,400 കി​ലോ ഭാ​ര​മു​ള്ള സി​എം​എ​സ്- 03 ഉ​പ​ഗ്ര​ഹം നാ​വി​ക​സേ​ന​യു​ടെ ആ​ശ​യ​വി​നി​മ​യ​ത്തി​ന് ക​രു​ത്താ​കും

നാ​വി​ക​സേ​ന​യ്ക്കാ​യി ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും ഭാ​ര​മേ​റി​യ ഉ​പ​ഗ്ര​ഹം ഇ​ന്നു വി​ക്ഷേ​പി​ക്കും. ആ​ന്ധ്ര​പ്ര​ദേ​ശി​ലെ ശ്രീ​ഹ​രി​ക്കോ​ട്ട സ​തീ​ഷ് ധ​വാ​ൻ ബ​ഹി​രാ​കാ​ശ കേ​ന്ദ്ര​ത്തി​ൽ​നി​ന്നു വൈ​കു​ന്നേ​രം 5.26നാ​ണ് ഇ​ന്ത്യ​ൻ ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ സം​ഘ​ട​ന (ഐ​എ​സ്ആ​ർ​ഒ) യു​ടെ പു​തി​യ വാ​ർ​ത്താ​വി​നി​മ​യ ഉ​പ​ഗ്ര​ഹ​മാ​യ സി​എം​എ​സ്-3 വി​ക്ഷേ​പി​ക്കു​ന്ന​ത്. രാ​ജ്യ​ത്തി​ന്‍റെ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ​ക്കു ക​രു​ത്താ​കു​ന്ന അ​ത്യാ​ധു​നി​ക ഉ​പ​ഗ്ര​ഹ​മാ​ണ് എ​ൽ​വി​എം-3 (ലോ​ഞ്ച് വെ​ഹി​ക്കി​ൾ മാ​ർ​ക്ക്- 3) റോ​ക്ക​റ്റി​ൽ ബ​ഹി​രാ​കാ​ശ​ത്തേ​ക്കു വി​ക്ഷേ​പി​ക്കു​ക. ച​ന്ദ്ര​യാ​ൻ- 03 ദൗ​ത്യ​ത്തി​നാ​യി പേ​ട​കം ച​ന്ദ്ര​നി​ലെ​ത്തി​ച്ച ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും ശ​ക്ത​മാ​യ വി​ക്ഷേ​പ​ണ​വാ​ഹ​ന​മാ​ണി​ത്. ജി​സാ​റ്റ്- 7 ആ​ർ എ​ന്നും അ​റി​യ​പ്പെ​ടു​ന്ന​താ​ണ് സി​എം​എ​സ്-3 ഉ​പ​ഗ്ര​ഹം. ഏ​ക​ദേ​ശം 4,410 കി​ലോ​ഗ്രാം ഭാ​ര​മു​ള്ള​താ​ണി​ത്. ഇ​ന്ത്യ ഉ​പ​ഭൂ​ഖ​ണ്ഡം ഉ​ൾ​പ്പെ​ടു​ന്ന വി​ശാ​ല സ​മു​ദ്ര​മേ​ഖ​ല​യി​ലേ​ക്കു​ള്ള മ​ൾ​ട്ടി-​ബാ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ സേ​വ​ന​ങ്ങ​ളാ​കും ല​ഭ്യ​മാ​കു​ക. നാ​വി​ക​സേ​ന​യു​ടെ ശ​ബ്‌​ദ, വീ​ഡി​യോ, ഡാ​റ്റ തു​ട​ങ്ങി​യ ആ​ശ​യ​വി​നി​മ​യ ശേ​ഷി​ക​ളി​ലും ഡി​ജി​റ്റ​ൽ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​റി​ലും ഗ​ണ്യ​മാ​യ പു​രോ​ഗ​തി കൈ​വ​രി​ക്കാ​ൻ പു​തി​യ ഉ​പ​ഗ്ര​ഹ​ത്തി​നു ക​ഴി​യും. സി​എം​എ​സ്-03 സി, ​എ​ക്സ്റ്റ​ൻ​ഡ​ഡ് സി, ​കെ​യു ബാ​ൻ​ഡു​ക​ളി​ൽ…

Read More

കാലത്തിനൊപ്പമൊരു മാറ്റം… റിക്കാർഡ് കുറിച്ച് യുപിഐ

ഇ​ന്ത്യ​യു​ടെ ഡി​ജി​റ്റ​ൽ പേ​മെ​ന്‍റ് ന​ട്ടെ​ല്ലാ​യ യൂ​ണി​ഫൈ​ഡ് പേ​യ്മെ​ന്‍റ് ഇ​ന്‍റ​ർ​ഫേ​സ് (യു​പി​ഐ), ഒ​ക്ടോ​ബ​റി​ൽ പു​തി​യ എ​ക്കാ​ല​ത്തെ​യും ഉ​യ​ർ​ന്ന നി​ല ഇ​ട​പാ​ടു​ക​ൾ സൃ​ഷ്ടി​ച്ചു​കൊ​ണ്ട് വീ​ണ്ടും സ്വ​ന്തം റി​ക്കാ​ർ​ഡു​ക​ൾ ത​ക​ർ​ത്തു. യു​പി​ഐ നി​ല​വി​ൽ വ​ന്ന ഏ​പ്രി​ൽ 2016ന് ​ശേ​ഷ​മു​ണ്ടാ​യ ഏ​റ്റ​വും മി​ക​ച്ച ക​ണ​ക്കു​ക​ളാ​ണ് ഒ​ക്ടോ​ബ​റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. നാ​ഷ​ണ​ൽ പേ​മെ​ന്‍റ്സ് കോ​ർ​പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ (എ​ൻ​പി​സി​ഐ) പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഒ​ക്ടോ​ബ​റി​ൽ യു​പി​ഐ​യി​ലൂ​ടെ ന​ട​ന്ന​ത് റി​ക്കാ​ർ​ഡ് ഇ​ടാ​പാ​ടു​ക​ളാ​ണ്. 2,070 കോ​ടി ഇ​ട​പാ​ടു​ക​ളി​ലൂ​ടെ 27.28 ല​ക്ഷം കോ​ടി രൂ​പ​യാ​ണ് കൈ​മാ​റ്റം ചെ​യ്യ​പ്പെ​ട്ട​ത്. രാ​ജ്യ​ത്ത് ഉ​ത്സ​വ സീ​സ​ണി​നൊ​പ്പം ജി​എ​സ്ടി ഇ​ള​വും വ​ന്ന​തോ​ടെ ഡി​മാ​ൻ​ഡ് വ​ർ​ധി​ച്ച​താ​ണ് ഇ​തി​ന് കാ​ര​ണ​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. 2025 സെ​പ്റ്റം​ബ​റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ 1963 കോ​ടി ഇ​ട​പാ​ടു​ക​ളി​ൽ നി​ന്ന് ഒ​ക്ടോ​ബ​റി​ൽ 3.6 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​യു​ണ്ടാ​യി. മു​ൻ​മാ​സം 24.90 ല​ക്ഷം കോ​ടി രൂ​പ​യു​ടെ കൈ​മാ​റ്റം ന​ട​ന്നു. ഓ​ഗ​സ്റ്റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ 2,000 കോ​ടി ഇ​ട​പാ​ടു​ക​ളാ​ണ് എ​ണ്ണ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ഇ​തു​വ​രെ​യു​ള്ള…

Read More

മ​ക്ക​ളു​ടെ വി​വാ​ഹ നി​ശ്ച​യ​ത്തി​ന് ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി: വ​ധു​വി​ന്‍റെ​യും വ​ര​ന്‍റെ​യും മാ​താ​പി​താ​ക്ക​ൾ ഒ​ളി​ച്ചോ​ടി

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ ഉ​ജ്ജ​യി​നി​ൽ പ്ര​തി​ശ്രു​ത വ​ധു​വി​ന്‍റെ​യും വ​ര​ന്‍റെ​യും മാ​താ​പി​താ​ക്ക​ൾ ഒ​ളി​ച്ചോ​ടി​യ​താ​യി പ​രാ​തി. പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​രു​വ​രെ​യും ക​ണ്ടെ​ത്തി. മ​ക്ക​ൾ ത​മ്മി​ലു​ള്ള വി​വാ​ഹ​നി​ശ്ച​യ​ത്തി​ന് ഏ​താ​നും ദി​വ​സം മു​മ്പാ​ണ് ഇ​രു​വ​രും ഒ​ളി​ച്ചോ​ടി​യ​ത്. എ​ട്ട് ദി​വ​സം മു​മ്പാ​ണ് ഇ​രു​വ​രും ഒ​ളി​ച്ചോ​ടി​യ​ത്. മ​ക​ന്‍റെ പ​രാ​തി​യി​ൽ വ്യാ​ഴാ​ഴ്ച​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്. ഉ​ന്ത്വാ​സ സ്വ​ദേ​ശി​യാ​യ 45കാ​രി​യാ​ണ് 50കാ​ര​നൊ​പ്പം ഒ​ളി​ച്ചോ​ടി​യ​ത്. സ്ത്രീ​യു​ടെ മ​ക​ൻ ന​ൽ​കി​യ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും ചി​ക്ലി വി​ല്ലേ​ജി​ൽ​നി​ന്ന് ഇ​വ​രെ ക​ണ്ടെ​ത്തു​ക​യു​മാ​യി​രു​ന്നു. വി​ഭാ​ര്യ​നാ​യ 50കാ​ര​ൻ ര​ണ്ട് മ​ക്ക​ൾ​ക്കൊ​പ്പ​മാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. ഇ​തി​നി​ട​യി​ൽ മ​ക​ൾ​ക്ക് വി​വാ​ഹാ​ലോ​ച​ന വ​ന്നു. ഇ​രു​വീ​ട്ടു​കാ​രും വി​വാ​ഹം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു. വി​വാ​ഹ നി​ശ്ച​യ​ത്തി​ന്‍റെ ഒ​രു​ക്കം ന​ട​ക്ക​വെ​യാ​ണ് വ​ധു​വി​ന്‍റെ പി​താ​വും വ​ര​ന്‍റെ മാ​താ​വും ത​മ്മി​ൽ ഇ​ഷ്ട​ത്തി​ലാ​യ​തും ഒ​ളി​ച്ചോ​ടി​യ​തും. ഇ​രു​വ​രും ഒ​രു​മി​ച്ച് ജീ​വി​ക്കാ​നു​ള്ള ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ കു​ടും​ബാം​ഗ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും തീ​രു​മാ​ന​ത്തി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണെ​ന്ന് ഇ​രു​വ​രും.

Read More

മ​ണ്ണി​ന്‍റെ മ​ണ​മു​ള്ള പാ​ട്ടു​ക​ളു​മാ​യി അ​ലോ​ഷി ആ​ദം

മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ലെ ഭൂ​ത​കാ​ല​ത്തെ തൊ​ട്ടു​ണ​ര്‍​ത്തി മ​ണ്ണി​ന്‍റെ മ​ണ​മു​ള്ള ഗാ​ന​ങ്ങ​ളു​മാ​യി അ​ലോ​ഷി ആ​ദം. പ​ഴ​യ നാ​ട​ക ഗാ​ന​ങ്ങ​ളും സി​നി​മാ ഗാ​ന​ങ്ങ​ളും ഗ​സ​ലു​ക​ളും വി​പ്ല​വ​ഗാ​ന​ങ്ങ​ളും ചേ​ര്‍​ത്തു​ള്ള മ​ല​യാ​ള​ത്ത​നി​മ​യു​ള്ള ഗാ​ന​ങ്ങ​ള്‍ പാ​ടു​മ്പോ​ള്‍ അ​തി​ല്‍ ല​യി​ക്കാ​ന്‍ ആ​യി​ര​ങ്ങ​ളാ​ണ് ത​ടി​ച്ചു​കൂ​ടു​ന്ന​ത്. പ്രാ​യ​ഭേ​ദ​മെ​ന്യേ ആ ​ഗാ​ന​ങ്ങ​ളെ ഹൃ​ദ​യ​ത്തോ​ട് ചേ​ര്‍​ത്തു​വ​യ്ക്കു​ക​യാ​ണ് മ​ല​യാ​ളി. അ​നു​ക​ര​ണ​ങ്ങ​ള്‍​ക്കും ട്രെ​ന്‍റു​ക​ള്‍​ക്കും പി​ന്നാ​ലെ പോ​കാ​തെ താ​ന്‍ സ്വ​ന്ത​മാ​യി വെ​ട്ടി​ത്തു​റ​ന്ന പാ​ത​യി​ലൂ​ടെ​യാ​ണ് അ​ലോ​ഷി​യു​ടെ സം​ഗീ​ത​യാ​ത്ര. പ​യ്യ​ന്നൂ​ര്‍ പു​ഞ്ച​ക്കാ​ട് താ​മ​സി​ക്കു​ന്ന നൃ​ത്താ​ധ്യാ​പി​ക​യാ​യ അ​മ്മ റോ​സ്‌​ലി​നാ​ണ് സ്വ​ര​സ്ഥാ​ന​ങ്ങ​ളും ആ​രോ​ഹ​ണ അ​വ​രോ​ഹ​ണ​ങ്ങ​ളും ചൊ​ല്ലി​ക്കൊ​ടു​ത്ത് സം​ഗീ​ത​ലോ​ക​ത്തേ​ക്ക് പി​ച്ച​വ​ച്ച് ന​ട​ത്തി​ച്ച​ത്. അ​ധ്യാ​പ​ക​നാ​യ അ​ച്ഛ​ന്‍ ലൂ​യി​സി​ന് മ​ക​ന്‍ വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് മു​ന്നേ​റു​വാ​ന്‍ ആ​യി​രു​ന്നു താ​ത്പ​ര്യം. എ​ന്നാ​ല്‍, മ​ക​ന്‍റെ താ​ത്പ​ര്യം കാ​ല്‍​പ്പ​ന്തു​ക​ളി​യോ​ടാ​യി​രു​ന്നു. ന​ല്ലൊ​രു ക​ളി​ക്കാ​ര​നാ​ക​ണ​മെ​ന്നാ​യി​രു​ന്നു ഉ​ള്ളി​ലെ ആ​ഗ്ര​ഹ​വും. അ​തി​നാ​ല്‍​ത്ത​ന്നെ പ​ര​മാ​വ​ധി സ​മ​യ​ങ്ങ​ള്‍ പ​ന്തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു. കാ​ലൊ​ടി​ഞ്ഞ​ത് സം​ഗീ​ത വ​ഴി​തു​റ​ന്നുഒ​രി​ക്ക​ല്‍ ക​ളി​യ്ക്കി​ട​യി​ല്‍ കാ​ലൊ​ടി​ഞ്ഞ് ആ​ശു​പ​ത്രി​യി​ലാ​യി. കു​റെ ദി​വ​സം അ​ന​ങ്ങാ​തെ കി​ട​ക്കേ​ണ്ടി​വ​ന്നു. ഇ​തോ​ടെ​യാ​ണ് കാ​ല്‍​പ്പ​ന്തു​ക​ളി​യോ​ടു​ള്ള പ്ര​ണ​യം അ​വ​സാ​നി​ച്ച​ത്. പി​ന്നീ​ട് ചാ​രം​മൂ​ടി​ക്കി​ട​ന്ന…

Read More

മ​ഹാ​ഭാ​ര​ത​ത്തി​ൽ പ​ഞ്ച പാ​ണ്ഡ​വ​ൻ​മാ​ർ യു​മ​നാ​ന​ദീ തീ​രം ത​ല​സ്ഥാ​ന ന​ഗ​രി​യാ​ക്കി: ‘ന്യൂ​ഡ​ൽ​ഹി​യു​ടെ പേ​ര് ഇ​ന്ദ്ര​പ്ര​സ്ഥ​യെ​ന്ന് മാ​റ്റ​ണം’: അ​മി​ത് ഷാ​യ്ക്ക് ക​ത്ത​യ​ച്ച് ബി​ജെ​പി എം​പി

യു​പി​ക്ക് പി​ന്നാ​ലെ രാ​ജ്യ​ത​ല​സ്ഥാ​ന​ത്തും ബി​ജെ​പി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തി​ന് പി​ന്നാ​ലെ പ​ഴ​യ പേ​രു​ക​ൾ മാ​റ്റാ​നു​ള്ള ആ​വ​ശ്യം ശ​ക്തം. ന്യൂ​ഡ​ൽ​ഹി​യു​ടെ പേ​ര് ഇ​ന്ദ്ര​പ്ര​സ്ഥ എ​ന്നാ​ക്ക​ണ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി അ​മി​ത് ഷാ​യ്ക്ക് ചാ​ന്ദ്നി ചൗ​ക്ക് എം​പി പ്ര​വീ​ൺ ഖ​ണ്ഡേ​ൽ​വാ​ളു​ടെ ക​ത്ത്. ന്യൂ​ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ളം, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ എ​ന്നി​വ​യു​ടെ പേ​രും മാ​റ്റ​ണ​മെ​ന്ന് പ്ര​വീ​ൺ ഖ​ണ്ഡേ​ൽ​വാ​ൾ അ​യ​ച്ച ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. മ​ഹാ​ഭാ​ര​ത​ത്തി​ൽ പ​ഞ്ച പാ​ണ്ഡ​വ​ൻ​മാ​ർ യു​മ​നാ​ന​ദീ തീ​രം ത​ല​സ്ഥാ​ന ന​ഗ​രി​യാ​ക്കി​യെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് എം​പി​യു​ടെ ആ​വ​ശ്യം. സാം​സ്കാ​രി​ക​വും ച​രി​ത്ര​പ​ര​വു​മാ​യ ഘ​ട​ക​ങ്ങ​ൾ പ​രി​ഗ​ണി​ച്ച് ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ന്‍റെ പേ​ര് ത​ന്നെ മാ​റ്റി രാ​ജ്യ​ത്തി​ന്‍റെ യ​ശ​സ് ഉ​യ​ർ​ത്തി​പ്പി​ടി​ക്ക​ണ​മെ​ന്നും ക​ത്തി​ൽ പ​റ​യു​ന്നു. അ​തേ​സ​മ​യം, ഒ​രു സം​സ്ഥാ​ന​ത്തി​ന്‍റെ പേ​ര് മാ​റ്റാ​ൻ കേ​ന്ദ്ര മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​ര​ത്തോ​ടെ പാ​ർ​ല​മെ​ന്‍റി​ലോ നി​യ​മ​സ​ഭ​യി​ലോ ബി​ൽ കൊ​ണ്ടു​വ​ന്ന് പാ​സാ​ക്ക​ണം. കേ​ന്ദ്ര സ​ർ​ക്കാ​രോ മു​തി​ർ​ന്ന ബി​ജെ​പി നേ​താ​ക്ക​ളോ ക​ത്തി​നോ​ട് ഇ​തു​വ​രെ​യും പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.    

Read More

സ്പെയിനിലെ തിരുക്കുടുംബ ബസിലിക്ക ലോകത്തിലെ ഉയരം കൂടിയ പള്ളി

ബാ​ർ​സ​ലോ​ണ: സ്പെ​യി​നി​ലെ ബാ​ർ​സ​ലോ​ണ ന​ഗ​ര​ത്തി​ൽ ഒ​ന്ന​ര നൂ​റ്റാ​ണ്ടാ​യി നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന തി​രു​ക്കു​ടും​ബ സ​ഗ്രാ​ദ ഫ​മീ​ലി​യ ബ​സി​ലി​ക്ക ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര​മു​ള്ള പ​ള്ളി എ​ന്ന ബ​ഹു​മ​തി സ്വ​ന്ത​മാ​ക്കി. ബ​സി​ലി​ക്ക​യി​ലെ ‘ട​വ​ർ ഓ​ഫ് ജീ​സ​സ് ക്രൈ​സ്റ്റ്’ എ​ന്ന മു​ഖ്യ ഗോ​പു​ര​ത്തി​ൽ കു​രി​ശി​ന്‍റെ ഒ​രു ഭാ​ഗം ഘ​ടി​പ്പി​ച്ച​തോ​ടെ ഉ​യ​രം 162.91 മീ​റ്റ​റാ​യി. ജ​ർ​മ​നി​യി​ലെ ഉ​ലം മ്യൂ​ൺ സ്റ്റ​ർ​എ​ന്ന പ്രൊ​ട്ട​സ്റ്റ​ന്‍റ് പ​ള്ളി 1890 മു​ത​ൽ കൈ​വ​ശം​വ​ച്ച 161.53 മീ​റ്റ​റി​ന്‍റെ റി​ക്കാ​ർ​ഡാ​ണു മ​റി​ക​ട​ന്ന​ത്. മു​ഖ്യ ഗോ​പു​ര​ത്തി​ൽ കു​രി​ശ് മു​ഴു​വ​നാ​യി ഘ​ടി​പ്പി​ച്ചു​ക​ഴി​യു​ന്പോ​ൾ തി​രു​ക്കു​ടും​ബ ബ​സി​ലി​ക്ക​യു​ടെ ഉ​യ​രം 172 മീ​റ്റ​ർ ആ​കും. വി​ശ്വ​പ്ര​സി​ദ്ധ സ്പാ​നി​ഷ് വാ​സ്തു​ശി​ല്പി ആ​ന്‍റ​ണി ഗൗ​ഡി രൂ​പ​ക​ല്പ​ന ചെ​യ്ത തി​രു​ക്കു​ടും​ബ ദേ​വാ​ല​യ​ത്തി​ന്‍റെ നി​ർ​മാ​ണം 1882ൽ ​തു​ട​ങ്ങി​യ​താ​ണ്. യു​നെ​സ്കോ​യു​ടെ പൈ​തൃ​ക പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട ഈ ​ഭീ​മ​ൻ​പ​ള്ളി​യി​ൽ 18 ഗോ​പു​ര​ങ്ങ​ളാ​ണു​ള്ള​ത്. 1926ൽ ​ഗൗ​ഡി മ​രി​ക്കു​ന്പോ​ൾ ഒ​രു ഗോ​പു​രം മാ​ത്ര​മാ​ണ് പൂ​ർ​ത്തി​യാ​യി​രു​ന്ന​ത്. പ​ല​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ പ​ള്ളി​യു​ടെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നീ​ളു​ക​യാ​യി​രു​ന്നു.

Read More

ത്രിമധുരം… റാ​ങ്കു​ക​ളു​ടെ​യും മാ​സ്റ്റ​ർ​ ബി​രു​ദ​ങ്ങ​ളു​ടെ​യും “ക​വി​താ​’വി​സ്മ​യം

തൊ​ടു​പു​ഴ: അ​ക്കാ​ദ​മി​കരം​ഗ​ത്തും ജീ​വി​ത​ത്തി​ലും അ​പൂ​ർ​വ​നേ​ട്ട​ങ്ങ​ളു​ടെ കാ​ൻ​വാ​സ് സ്വ​ന്ത​മാ​ക്കി ക​വി​ത ടീ​ച്ച​ർ. ഇ​വ​ർ​ നേ​ടി​യ​ത് ഒ​ന്ന​ല്ല മൂ​ന്നു​ റാ​ങ്കു​ക​ളാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം ഇ​ന്ദി​രാ​ഗാ​ന്ധി ഓ​പ്പ​ണ്‍ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽനി​ന്ന് എം​എ സൈ​ക്കോ​ള​ജി​യി​ൽ മാ​സ്റ്റ​ർ ബി​രു​ദംകൂ​ടി ല​ഭി​ച്ച​തോ​ടെ മൂ​ന്നു മാ​സ്റ്റ​ർ​ ബി​രു​ദ​ങ്ങ​ളും ടീ​ച്ച​റി​നു സ്വ​ന്തം. ക​ല​യ​ന്താ​നി സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഇം​ഗ്ലീ​ഷ് വി​ഭാ​ഗം അ​ധ്യാ​പി​ക​യാ​യ ഇ​വ​ർ ഒ​ഡീ​ഷ​യി​ലെ ബെ​ര​ന്പൂ​ർ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽനി​ന്നു ബി​എ ഇം​ഗ്ലീ​ഷ് ലി​റ്റ​റേ​ച്ച​ർ, എം​എ ഇം​ഗ്ലീ​ഷ് ലി​റ്റ​റേ​ച്ച​ർ, കു​സാ​റ്റ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽനി​ന്ന് എം​എ ക​മ്യൂ​ണി​ക്കേ​റ്റീ​വ് ഇം​ഗ്ലീ​ഷ് എ​ന്നി​വ​യിലാ​ണ് ഒ​ന്നാം റാ​ങ്ക് നേ​ടി​യ​ത്. ത​ന്‍റെ 47-ാമ​ത്തെ വ​യ​സി​ൽ എം.​എ സൈ​ക്കോ​ള​ജി​യി​ൽ എ​ടു​ത്ത മാ​സ്റ്റ​ർ ബി​രു​ദ​ത്തി​ന് ഇ​ര​ട്ടി​മ​ധു​ര​മു​ണ്ട്. ഭ​ർ​ത്താ​വ് ജോ​ലി സം​ബ​ന്ധ​മാ​യി അ​ഹ​മ്മ​ദാ​ബാ​ദി​ലാ​യ​തി​നാ​ൽ വീ​ട്ടി​ലെ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത് ന​ട​ത്തു​ന്ന​തും ടീ​ച്ച​റാ​ണ്. രാ​പ​ക​ൽ ഭേ​ദ​മ​ന്യേ ക​ഠി​നാ​ധ്വാ​നം ചെ​യ്യു​ന്ന ടീ​ച്ച​റി​ന്‍റെ ത്യാ​ഗ​ത്തി​ൽ ചാ​ലി​ച്ചെ​ടു​ത്ത ജീ​വി​തം ഏ​വ​ർ​ക്കും മാ​തൃ​ക​യാ​ണ്. അ​ധ്യാ​പ​ന​ജോ​ലി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​ൽ അ​ൽ​പംപോ​ലും വി​ട്ടു​വീ​ഴ്ച ചെ​യ്യാ​ൻ…

Read More