അങ്ങനെയങ്ങ് വിടാനൊക്കുമോ ? വധു വിവാഹത്തില്‍ നിന്നു പിന്മാറിയതിനെത്തുടര്‍ന്ന് നിശ്ചയിച്ച ദിവസം സ്വയം വിവാഹം കഴിച്ച ഡോക്ടര്‍; പെണ്ണുകിട്ടാത്തതു കൊണ്ട് കല്യാണം നടക്കുന്നില്ലെന്ന് സങ്കടപ്പെടുന്നവര്‍ക്ക് പ്രചോദനമാകുന്ന സംഭവം ഇങ്ങനെ…

ആഡംബര വിവാഹം നടന്നു പക്ഷെ വധുവില്ല, ഇതെങ്ങനെ സാധ്യമാവുമെന്ന് ബ്രസീലിയന്‍ ഡോക്ടര്‍ ഡിയോഗോ റബേലോയോടു ചോദിച്ചാല്‍ കക്ഷി കൃത്യമായി സംഗതി വിവരിച്ചു തരും. വരനും വധുവുമെല്ലാം ഡോക്ടര്‍ ഡിയോഗോ തന്നെയായിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ സ്വയമങ്ങു കെട്ടി. പ്രതിശ്രുതവധു വിറ്റോര്‍ ബ്യൂണോ വിവാഹത്തില്‍നിന്ന് പിന്‍മാറിയതിനെ തുടര്‍ന്നാണ് ഡിയോഗോ സ്വയം വിവാഹിതനാകാന്‍ തീരുമാനിച്ചത്. കഴിഞ്ഞ കൊല്ലം നവംബറിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം. പിന്നീട് ഇരുവര്‍ക്കുമിടയിലുണ്ടായ പിണക്കങ്ങളെ തുടര്‍ന്ന് ജൂലായില്‍ വിറ്റോര്‍ വിവാഹത്തില്‍നിന്ന് പിന്‍മാറി. വിവാഹത്തിനായി നടത്തിയ ഒരുക്കങ്ങളെല്ലാം ഉപേക്ഷിക്കേണ്ട ഘട്ടമെത്തി. ആഡംബരപൂര്‍ണമായ ചടങ്ങുകള്‍ക്കായുള്ള തയ്യാറെടുപ്പുകളാണ് നടത്തിയിരുന്നത്. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ വിവാഹം നടത്താന്‍ ഡിയോഗോ തീരുമാനിച്ചു. ഒക്ടോബര്‍ 17ന് ബാഹിയയിലെ ലക്ഷ്വറി റിസോര്‍ട്ടിലാണ് ചടങ്ങുകള്‍ നടന്നത്. കോവിഡ് കാലമായതിനാല്‍ നാല്‍പത് പേര്‍ മാത്രമാണ് ഈ വിചിത്രവിവാഹത്തില്‍ പങ്കെടുക്കാനെത്തിയത്. എന്നാല്‍ തന്റെ ജീവിതത്തിലെ ഏറ്റവും ആനന്ദകരമായ ദിവസങ്ങളിലൊന്ന് എന്നാണ് ഡോക്ടര്‍ വിവാഹദിനത്തെ…

Read More

മോഹന്‍ലാലിന് രവീന്ദ്രന്‍ മാസ്റ്റര്‍ ആരായിരുന്നു ! അനുഗ്രഹീത സംഗീത സംവിധായകന്‍ രവീന്ദ്രന്‍ മാസ്റ്ററുടെ സംഗീതസപര്യയിലൂടെ ഒരു യാത്ര; വീഡിയോ കാണാം…

മലയാള സിനിമ ചരിത്രത്തിലെ തന്നെ എണ്ണപ്പെട്ട സംഗീത സംവിധായകരില്‍ ഒരാളായ രവീന്ദ്രന്‍ മാസ്റ്ററുടെ ജന്മദിനമാണ് കടന്നുവരുന്നത്. 1941 നവംബര്‍ ഒമ്പതിനായിരുന്നു രവീന്ദ്രന്‍ മാഷിന്റെ ജനനം.2005 മാര്‍ച്ച് മൂന്നു വരെ നീണ്ടു നിന്നു ആ സംഗീത സപര്യ. എഴുപതുകളില്‍ വിരിഞ്ഞ് എണ്‍പതുകളില്‍ സുഗന്ധം പടര്‍ത്തി തൊണ്ണൂറുകളില്‍ വസന്തമായി മാറിയ രവീന്ദ്രസംഗീതം മലയാളിയുടെ ഗൃഹാതുരതയാണ് . രവീന്ദ്രന്‍ മാസ്റ്ററുടെ മാസ്റ്റര്‍ പീസ് ഗാനങ്ങളില്‍ ഭൂരിഭാഗവും പിറന്നത് മോഹന്‍ലാല്‍ സിനിമകളിലായിരുന്നു. തേനും വയമ്പും മുതല്‍ ആട്ടക്കലാശവും ഹിസ് ഹൈനസ് അബ്ദുള്ളയും ഭരതവും കമലദളവും ആറാം തമ്പുരാനും തുടങ്ങി വടക്കുംനാഥന്‍ വരെ ഇരുവരുടെയും കൂട്ടുകെട്ട് സ്‌ക്രീനില്‍ നാം കണ്ടു. മോഹന്‍ലാലിന്റെ ഗാനരംഗങ്ങളിലെ മികച്ചപ്രകടനം നാം ആദ്യം കാണുന്നത് രവീന്ദ്രന്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങളിലൂടെയാണെന്ന് പ്രശസ്ത അവതാരകനും നടനുമായ ജയരാജ് വാര്യര്‍ നിരീക്ഷിക്കുന്നു. ആട്ടക്കലാശം ചൂണ്ടിക്കാണിച്ചാണ് അദ്ദേഹം ഈ അഭിപ്രായം പറഞ്ഞത്.രവീന്ദ്രന്‍ മാസ്റ്ററുടെ ഗാനങ്ങളിലൂടെ ഒരു…

Read More

ഇ​ത​ല്ലേ ഓ​ഫ​ർ..! ഗ്രാ​മ​ങ്ങ​ളി​ൽ​ച്ചെ​ന്നു  രാപാർത്താൽ   35 ലക്ഷം നൽകും, ജോ​ലി ഉ​റ​പ്പ്; വാടകയ്ക്കാണെങ്കിൽ തുച്ഛമായ തുക;  ഈ ഓഫർ 15 വരെ മാത്രം

ഈ ​ഗ്രാ​മ​ത്തി​ലേ​ക്കു താ​മ​സം മാ​റ്റി​യാ​ൽ കൈ​യോ​ടെ നാ​ല്പ​തി​നാ​യി​രം യൂ​റോ. അ​താ​യ​ത് ഇ​ന്ത്യ​ൻ ക​ണ​ക്കി​ൽ ഏ​താ​ണ്ട് 35 ല​ക്ഷം രൂ​പ. വീ​ടു വാ​ട​ക​യ്ക്കെ​ടു​ത്താ​ൽ കൊ​ടു​ക്കേ​ണ്ട​ത് തീ​രെ തു​ച്ഛ​മാ​യ തു​ക. ജോ​ലി ഉ​റ​പ്പ്. കാ​ലാ​വ​സ്ഥ അ​ടി​പൊ​ളി! ഇ​ത്ര​യും വ​ന്പ​ൻ ഓ​ഫ​ർ ക​ണ്ട്, ഗ്രാ​മ​മെ​ങ്കി​ൽ ഗ്രാ​മം, അ​ങ്ങോ​ട്ടു​മാ​റാം എ​ന്ന് ആ​രും ക​രു​തേ​ണ്ട. അ​ങ്ങ് ഇ​റ്റ​ലി​യി​ലാ​ണ്. ഓ​ഫ​ർ ഇ​റ്റാ​ലി​യ​ൻ പൗ​രന്മാ​ർ​ക്കേ​യു​ള്ളൂ. അ​തും നാ​ല്പ​തു വ​യ​സി​നു താ​ഴെ​യു​ള്ള​വ​ർ​ക്ക്. ഒ​രു നി​ബ​ന്ധ​ന​കൂ​ടി​യു​ണ്ട്- ചു​രു​ങ്ങി​യ​ത് അ​ഞ്ചു​വ​ർ​ഷം അ​വി​ടെ താ​മ​സി​ക്ക​ണം. സാ​ന്‍റോ സ്റ്റെ​ഫാ​നോ ഡെ ​സെ​സ്‌​സാ​നി​യോ- റോ​മി​നു കി​ഴ​ക്കു​ള്ള ഇ​റ്റാ​ലി​യ​ൻ ഗ്രാ​മം. കു​ന്നി​ൻ​മു​ക​ളി​ലെ അ​തി​സു​ന്ദ​ര​മാ​യൊ​രി​ടം. താ​മ​സ​ക്കാ​ർ തീ​രെ​ക്കു​റ​വ്. തൊ​ഴി​ലാ​ളി​ക​ളും കു​റ​വ്. ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന വീ​ടു​ക​ൾ അ​ന​വ​ധി. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കൂ​ടു​ത​ൽ ആ​ളു​ക​ളെ ഇ​വി​ടെ​വ​ന്നു താ​മ​സ​മാ​ക്കാ​ൻ പ്ര​ചോ​ദി​പ്പി​ച്ചു​കൊ​ണ്ട് വ​ൻ ഓ​ഫ​റു​ക​ളു​മാ​യി അ​ധി​കൃ​ത​ർ എ​ത്തി​യ​ത്. റോ​മി​ൽ​നി​ന്ന് ര​ണ്ടു​മ​ണി​ക്കൂ​ർ നേ​ര​ത്തെ യാ​ത്ര​യു​ണ്ട് ഈ ​ഗ്രാ​മ​ത്തി​ലേ​ക്ക്. ഇ​വി​ട​ത്തു​കാ​ർ ഏ​റെ​യും പ​ട്ട​ണ​ങ്ങ​ളി​ലേ​ക്കു കു​ടി​യേ​റി​യ​തോ​ടെ​യാ​ണ് ഗ്രാ​മ​ത്തി​ൽ ആ​ളൊ​ഴി​ഞ്ഞു​തു​ട​ങ്ങി​യ​ത്. പ​ണം…

Read More

ശോശാമ്മ കുത്തിവച്ചാൽ ഒരിക്കലും വേദനിക്കില്ല; ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂവിന് കോവിഡ് വാക്സിൻ നല്കിയത് കോട്ടയം സ്വദേശിനിയായ നഴ്സ്; സ്വപ്ന സാക്ഷാത്കാരമെന്ന് ശോശാമ്മ മാത്യു

  ദുബായ്: യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂ മിന് കോവിഡ് വാക്സിൻ നൽകിയതും അദ്ദേഹത്തെ നേരിട്ട് കാണാ നായതും ശോശാമ്മ മാത്യുവിനെ സംബന്ധിച്ചിടത്തോളം ഒരു സ്വപ്ന സാക്ഷാത്കാരത്തിന്‍റെ നിമിഷങ്ങളായിരുന്നു. എനിക്ക് എപ്പോഴും ഷെയ്ഖ് മുഹമ്മദിനെ കാണാൻ ആഗ്രഹമുണ്ടാ യിരുന്നു. ദൈവം എന്‍റെ ആഗ്രഹം നിറവേറ്റി. അത് അനുഗ്രഹീത നിമിഷമായിരുന്നു – ദുബായിൽ നഴ്സായി ജോലി ചെയ്യുന്ന കോട്ടയം മീനടം സ്വദേശിയായ ശോശാമ്മ പറഞ്ഞു. കോവിഡ് വാക്സിൻ സ്വീകരിച്ചതിനുശേഷം ഞങ്ങളുടെ ക്ഷേമത്തെ ക്കുറിച്ച് ചോദിച്ചറിഞ്ഞ ഷെയ്ഖ് മുഹമ്മദ്, മുൻ‌നിര ആരോഗ്യ പ്രവർത്തകർ നടത്തിയ അസാധാരണ പ്രവർത്തനങ്ങളെ പ്രശംസി ക്കുകയും ചെയ്തുവെന്ന് ഷെയ്ഖ് മുഹമ്മദിന്‍റെ മജ്‌ലിസിലേക്ക് പോയ നാലംഗ മെഡിക്കൽ സംഘത്തിന്‍റെ ഭാഗമായിരുന്നു – ശോശാമ്മ പറഞ്ഞു. സെപ്റ്റംബറിൽ ശോശാമ്മ ആദ്യത്തെ വാക്സിൻ ഡോസ് ആരോഗ്യ-പ്രതിരോധ മന്ത്രി അബ്ദുൾ…

Read More

ര​​മേ​​ഷി​​ന് ഐ​​പി​​എ​​ൽ ഒ​​രു ക​​ണ​​ക്കാണ്..! മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളു​​​​​ടെ സ്കോ​​​​​റിം​​​​​ഗും ക​​​​​ണ​​​​​ക്കു​​​​​മൊ​​​​​ക്കെ​​​​​യാ​​​​​യി ഒ​​​​​രു മ​​​​​ല​​​​​യാ​​​​​ളി​​കൂ​​​​​ടി തി​​​​​ര​​​​​ശീ​​​​​ല​​​​​യി​​​​​ൽ പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​ന്നു​​​​​ണ്ട്; ര​​​​​മേ​​​​​ഷ് മ​​​​​ന്ന​​​​​ത്ത് എ​​​​​ന്ന ചെ​​​​​റു​​​​​പ്പ​​​​​ക്കാ​​​​​ര​​​​​നെ പരിചയപ്പെടാം

എം.​​ജി. ലി​​ജോ കൊ​​ച്ചി: ക​​​​​ളി​​​​​ക്കാ​​​​​ര​​​​​ൻ മു​​​​​ത​​​​​ൽ അം​​​​​പ​​​​​യ​​​​​ർ വ​​​​​രെ​​​​​യാ​​​​​യി ഇ​​​​​ത്ത​​​​​വ​​​​​ണ ഐ​​​​​പി​​​​​എ​​​​​ലി​​​​​ൽ മ​​​​​ല​​​​​യാ​​​​​ളി​​​​​ക​​​​​ൾ തി​​​​​ള​​​​​ങ്ങു​​​​​ന്നു​​​​​ണ്ട്. എ​​​​​ന്നാ​​​​​ൽ, മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളു​​​​​ടെ സ്കോ​​​​​റിം​​​​​ഗും ക​​​​​ണ​​​​​ക്കു​​​​​മൊ​​​​​ക്കെ​​​​​യാ​​​​​യി ഒ​​​​​രു മ​​​​​ല​​​​​യാ​​​​​ളി​​കൂ​​​​​ടി തി​​​​​ര​​​​​ശീ​​​​​ല​​​​​യി​​​​​ൽ പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​ന്നു​​​​​ണ്ട്. മ​​​​​ല​​​​​യാ​​​​​ളി​​​​​യാ​​​​​യ ര​​​​​മേ​​​​​ഷ് മ​​​​​ന്ന​​​​​ത്ത് എ​​​​​ന്ന ചെ​​​​​റു​​​​​പ്പ​​​​​ക്കാ​​​​​ര​​​​​നാ​​​​​ണ​​​​​ത്. ഇ​​​​​ത്ത​​​​​വ​​​​​ണ​​​​​ത്തെ മി​​​​​ക്ക മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളു​​​​​ടെ​​​​​യും സ്കോ​​​​​റിം​​​​​ഗ് ന​​​​​ട​​​​​ത്തു​​​​​ന്ന​​​​​ത് ഈ ​​​​​തൃ​​​​​ശൂ​​​​​ർ സ്വ​​​​​ദേ​​​​​ശി​​​​​യാ​​​​​ണ്. ആ​​​​​റു​​​​​ വ​​​​​ർ​​​​​ഷ​​​​​മാ​​​​​യി യു​​​​​എ​​​​​ഇ​​​​​യി​​​​​ൽ ന​​​​​ട​​​​​ക്കു​​​​​ന്ന മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ സ്കോ​​​​​റ​​​​​റാ​​​​​യി ര​​​​​മേ​​​​​ഷ് പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​ന്നു​​​​​ണ്ട്. ആ​​​​​ഭ്യ​​​​​ന്ത​​​​​രം മു​​​​​ത​​​​​ൽ അ​​​​​ന്താ​​​​​രാ​​​​​ഷ്‌​​​​ട്ര ​മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ൾ വ​​​​​രെ അ​​​​​തി​​​​​ൽ​​​​​പ്പെ​​​​​ടും. ഇ​​​​​തു​​​​​വ​​​​​രെ ഏ​​​​​ക​​​​​ദേ​​​​​ശം നൂ​​​​​റോ​​​​​ളം അ​​​​​ന്താ​​​​​രാ​​​​​ഷ്‌​​​​ട്ര ​മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ സ്കോ​​​​​റ​​​​​റാ​​​​​യി പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. ഇ​​​​​ത്ത​​​​​വ​​​​​ണ ഐ​​​​​പി​​​​​എലിലേ​​​​​ക്കു വി​​​​​ളി​​​​​യെ​​​​​ത്തി​​​​​യ​​​​​തി​​​​​നെ നി​​​​​യോ​​​​​ഗ​​​​​മാ​​​​​യി​​​​​ട്ടാ​​​​​ണ് ഈ ​​​​​മു​​​​​ൻ ക്രി​​​​​ക്ക​​​​​റ്റ​​​​​ർ കാ​​​​​ണു​​​​​ന്ന​​​​​ത്. ഏ​​​​​ഷ്യാ​​​​​ക​​​​​പ്പ്, അ​​​​​ണ്ട​​​​​ർ-19 ലോ​​​​​ക​​​​​ക​​​​​പ്പ് മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ലും അ​​​​​ദേ​​​​​ഹം സ്കോ​​​​​റ​​​​​റാ​​​​​യി​​​​​ട്ടു​​​​​ണ്ട്. ഇ​​​​​ത്ത​​​​​വ​​​​​ണ ഐ​​​​​പി​​​​​എ​​​​​ലി​​​​​ലേ​​ക്കു വി​​​​​ളി​​​​​യെ​​​​​ത്തി​​​​​യ​​​​​ത് ദു​​​​​ബാ​​​​​യ് സ്പോ​​​​​ർ​​​​​ട്സ് സി​​​​​റ്റി വ​​​​​ഴി​​​​​യാ​​​​​ണ്. ബി​​​​​സി​​​​​സി​​​​​ഐ സ്കോ​​​​​റ​​​​​റെ ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ട് സ്പോ​​​​​ർ​​​​​ട്സ് സി​​​​​റ്റി​​​​​യെ സ​​​​​മീ​​​​​പി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. അ​​​​​വ​​​​​രാ​​​​​ണ് ര​​​​​മേ​​​​​ഷി​​​​​ന്‍റെ പേ​​​​​ര് നി​​​​​ർ​​​​​ദേ​​​​​ശി​​​​​ച്ച​​​​​ത്. ത​​​​​ന്‍റെ സ്കോ​​​​​റിം​​​​​ഗ് ജീ​​​​​വി​​​​​ത​​​​​ത്തി​​​​​ൽ ആ​​​​​ദ്യ​​​​​മാ​​​​​യി​​​​​ട്ടാ​​​​​ണു കാ​​​​​ണി​​​​​ക​​​​​ളി​​​​​ല്ലാ​​​​​ത്ത ഒ​​​​​രു…

Read More

ഒ​ന്ന​ര ല​ക്ഷം മാ​സ്ക്, ഇ​രു​പ​ത്ത​യ്യാ​യി​ര​ത്തോ​ളം പി​പി​ഐ കി​റ്റു​ക​ൾ! ഷൈ​ന​യു​ടെ പെ​ണ്‍​പ​ട ഒ​രു​ക്കി​യ മാ​സ്കു​ക​ൾ കേ​ര​ള​ത്തി​ൽ മാ​ത്ര​മ​ല്ല, ക​ട​ൽ​ക​ട​ന്നും പോ​രാ​ടി

ഫ്രാ​ങ്കോ ലൂ​യി​സ് തൃ​ശൂ​ർ: കോ​വി​ഡ് വൈ​റ​സു​ക​ളെ പ്ര​തി​രോ​ധി​ക്കാ​ൻ ഒ​ന്ന​ര ല​ക്ഷം മാ​സ്ക്, ഇ​രു​പ​ത്ത​യ്യാ​യി​ര​ത്തോ​ളം പി​പി​ഐ കി​റ്റു​ക​ൾ. ചാ​ല​ക്കു​ടി​യി​ലെ വ​നി​താ കൂ​ട്ടാ​യ്മ ഒ​രു​ക്കി​യ മാ​സ്കു​ക​ൾ കേ​ര​ള​ത്തി​ൽ മാ​ത്ര​മ​ല്ല, ക​ട​ൽ​ക​ട​ന്നും പോ​രാ​ടി. കോ​വി​ഡ് കാ​ല​ത്ത് എ​ല്ലാ​വ​രും അ​ട​ച്ചു​പൂ​ട്ടി​യ​പ്പോ​ൾ മാ​സ്കു​ക​ൾ ഒ​രു​ക്കി പ​തി​നാ​യി​ര​ങ്ങ​ൾ​ക്കു പ്ര​തി​രോ​ധ​വും നൂ​റോ​ളം വ​നി​ത​ക​ൾ​ക്ക് അ​തി​ജീ​വ​ന​വും ഒ​രു​ക്കാ​ൻ നേ​തൃ​ത്വം ന​ൽ​കി​യ​തു വ​നി​താ സം​രം​ഭ​ക പ​രി​ശീ​ല​ക​യാ​യ ഷൈ​ന ജോ​ർ​ജാ​ണ്. കോ​വി​ഡ് ഭീ​ഷ​ണി ഇ​ന്ത്യ​യി​ലേ​ക്ക് എ​ത്തും​മു​ന്പേ മാ​ർ​ച്ച് ര​ണ്ടി​നു കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ന് അ​ര​യും ത​ല​യും മു​റു​ക്കി ക​ള​ത്തി​ലി​റ​ങ്ങി. ഷൈ​ന ജോ​ർ​ജ് നേ​തൃ​ത്വം ന​ൽ​കു​ന്ന വ​നി​താ പ​രി​ശീ​ല​ന സം​രം​ഭ​ക സ്ഥാ​പ​ന​മാ​യ ഫാ​ഷ​ൻ പോ​യി​ന്‍റ് അ​ക്കാ​ദ​മി​യി​ൽ നൂ​റു വ​നി​ത​ക​ൾ​ക്കു മാ​സ്ക് നി​ർ​മാ​ണ​ത്തി​ൽ പ​രി​ശീ​ല​നം ന​ൽ​കി​ക്കൊ​ണ്ടാ​യി​രു​ന്നു അ​ത്. ആ​ദ്യം ഒ​റ്റ ലെ​യ​ർ മാ​സ്ക്. പി​ന്നീ​ട് മൂ​ന്നു ലെ​യ​റു​ള്ള മാ​സ്കും നാ​ലു ലെ​യ​റു​ള്ള കോ​ട്ട​ണ്‍ മാ​സ്കും ത​യാ​റാ​ക്കി. മാ​ർ​ച്ച് അ​വ​സാ​ന​ത്തോ​ടെ പ്ര​ഖ്യാ​പി​ച്ച രാ​ജ്യ​വ്യാ​പ​ക ലോ​ക്ക്ഡൗ​ണി​നു മു​ന്പേ പ​ല​യി​ട​ത്തു​നി​ന്നും…

Read More

അ​ക​ല​വും സു​ര​ക്ഷ​യും കോ​വി​ഡി​നോ​ടു മാ​ത്ര​മ​ല്ല, മി​ന്ന​ലി​നോ​ടും വേ​ണം! പ​ല​ത​വ​ണ പ​റ​ഞ്ഞ​താ​ണെ​ങ്കി​ലും വീ​ണ്ടും പ​റ​യു​ക​യാ​ണ്… ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക…

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ജി​ല്ല​യി​ൽ തു​ലാ​മ​ഴ ശ​ക്ത​മാ​യി​ട്ടി​ല്ലെ​ങ്കി​ലും ഇ​ടി​യും മി​ന്ന​ലും ശ​ക്തം. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പു​ല​ർ​ച്ചെ​യും വൈ​കു​ന്നേ​ര​ങ്ങ​ളി​ലും ശ​ക്ത​മാ​യ ഇ​ടി​യോ​ടു കൂ​ടി​യ മി​ന്ന​ൽ ഉ​ണ്ടാ​കു​ന്നു​ണ്ട്. കോ​വി​ഡി​നെ ഭ​യ​ക്കും പോ​ലെ ത​ന്നെ മി​ന്ന​ലി​നേ​യും ഭ​യ​ക്ക​ണം. അ​പ​ക​ട​സാ​ധ്യ​ത കൂ​ടി​യ മി​ന്ന​ലാ​ണ് ഇ​പ്പോ​ഴു​ണ്ടാ​കു​ന്ന​തെ​ന്ന് വി​ദ​ഗ്ധ​ർ പ​റ​യു​ന്നു. അ​തി​നാ​ൽ ക​രു​ത​ലും ജാ​ഗ്ര​ത​യും പ​തി​വി​ലേ​റെ ആ​വ​ശ്യ​മാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. എ​ല്ലാ മ​ഴ​ക്കാ​ല​ത്തും മി​ന്ന​ലി​നെ​തി​രെ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളെ​ടു​ക്കാ​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കാ​റു​ണ്ടെ​ങ്കി​ലും ഇ​ത്ത​വ​ണ കു​റേ​ക്കൂ​ടി സൂ​ക്ഷി​ക്ക​ണ​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. പ​ല​ത​വ​ണ പ​റ​ഞ്ഞ​താ​ണെ​ങ്കി​ലും വീ​ണ്ടും പ​റ​യു​ക​യാ​ണ്…. മി​ന്ന​ൽ തു​ട​ങ്ങി​യാ​ൽ ഉ​ട​ൻ സു​ര​ക്ഷി​ത​മാ​യ ഇ​ട​ത്തേ​ക്ക് മാ​റ​ണം. കെ​ട്ടി​ട​ങ്ങ​ളു​ടെ ഉ​ള്ളി​ലേ​ക്ക് മാ​റു​ന്ന​താ​ണ് ഉ​ത്ത​മം. തു​റ​സാ​യ സ്ഥ​ല​ത്ത് നി​ൽ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. ഉ​യ​ര​മു​ള്ള ഇ​ട​ങ്ങ​ളി​ൽ മി​ന്ന​ലു​ള്ള​പ്പോ​ൾ ക​യ​റി നി​ൽ​ക്ക​രു​ത്. പ്ര​ത്യേ​കി​ച്ച് തു​റ​സാ​യ ടെ​റ​സി​ൽ. മ​ര​ത്തി​ൽ ക​യ​റി​യി​രി​ക്കു​ന്ന​തും അ​പ​ക​ടം ക്ഷ​ണി​ച്ചു​വ​രു​ത്തും. വൃ​ക്ഷ​ങ്ങ​ളു​ടെ ചു​വ​ട്ടി​ൽ നി​ൽ​ക്കു​ന്ന​തും അ​പ​ക​ട​സാ​ധ്യ​ത​യു​ണ്ടാ​ക്കു​മെ​ന്നാ​ണ് ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. ടി​വി, ഫ്രി​ഡ്ജ്, കം​പ്യൂ​ട്ട​ർ എ​ന്നി​വ​യ​ട​ക്ക​മു​ള്ള…

Read More

ന​ല്ല അ​ന്ത​സു​ള്ള ആ​ളാ​ണ‌്! ആ ​ക​മ​ന്‍റ് ഇ​വി​ടെ പോ​സ്റ്റ് ചെ​യ്യാ​ന്‍ എ​ന്‍റെ മാ​ന്യ​ത അ​നു​വ​ദി​ക്കു​ന്നി​ല്ല; മോ​ശം ക​മ​ന്‍റി​ട്ട​യാ​ള്‍​ക്കെ​തി​രേ അ​ശ്വ​തി ശ്രീ​കാ​ന്ത്

വ്യ​ത്യ​സ്ത അ​വ​ത​ര​ണ ശൈ​ലി​യു​മാ​യി പ്രേ​ക്ഷ​ക​ര്‍​ക്ക് പ്രി​യ​ങ്ക​രി​യാ​യ അ​വ​താ​രി​ക​യാ​ണ് അ​ശ്വ​തി ശ്രീ​കാ​ന്ത്. ഇ​പ്പോ​ഴി​താ മോ​ശം ക​മ​ന്‍റി​ട്ട​യാ​ള്‍​ക്കെ​തി​രേ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് അ​ശ്വ​തി. ന​ല്ല അ​ന്ത​സു​ള്ള ആ​ളാ​ണ‌്! പ്രൊ​ഫൈ​ല്‍ ഫേ​ക്ക് ആ​വാ​ന്‍ സാ​ധ്യ​ത ഉ​ണ്ട്. പ്ര​വാ​സി​യാ​യാ​ല്‍ ക​ണ്ടു പി​ടി​ക്കാ​ന്‍ പ​റ്റി​ല്ലെ​ന്നു വി​ചാ​രി​ച്ച്‌ സ്ത്രീ​ക​ളെ കു​റി​ച്ച്‌ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വ​ന്ന് എ​ന്തും പ​റ​ഞ്ഞു ക​ള​യും. സെ​ക്ഷ്വ​ല്‍ അ​ബ്യു​സ് ആ​ണ് മെ​യി​ൻ. ആ ​ക​മ​ന്‍റ് ഇ​വി​ടെ പോ​സ്റ്റ് ചെ​യ്യാ​ന്‍ എ​ന്‍റെ മാ​ന്യ​ത അ​നു​വ​ദി​ക്കു​ന്നി​ല്ല. റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​ന്‍ പ​റ്റു​മെ​ങ്കി​ല്‍ ചെ​യ്യ​ണം എ​ന്നു പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് ഒ​രു പ്രൊ​ഫൈ​ല്‍ ലി​ങ്ക് സ​ഹി​തം അ​ശ്വ​തി പ​ങ്ക് വ​ച്ച​ത്. പി​സി പു​ന്ന​ക്കാ​ത്ത​റ​യി​ല്‍ എ​ന്ന പേ​രി​ലു​ള്ള പ്രൊ​ഫൈ​ലി​ല്‍ നി​ന്നാ​ണ് അ​ശ്വ​തി​ക്കെ​തി​രേ അ​ധി​ക്ഷേ​പം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. അ​ശ്വ​തി​ക്ക് പി​ന്തു​ണ​യു​മാ​യി നി​ര​വ​ധി ആ​ളു​ക​ള്‍ ആ​ണ് രം​ഗ​ത്ത് വ​രു​ന്ന​ത്. നി​യ​മം മാ​റാ​ത്ത കാ​ല​ത്തോ​ളം ഇ​ങ്ങ​നെ​യു​ള്ള മാ​ന​സി​ക രോ​ഗി​ക​ള്‍​ക്ക് അ​വ​സാ​നം ഉ​ണ്ടാ​വി​ല്ല. ഒ​രു ഐഡി പോ​യാ​ല്‍ വേ​റൊ​രെണ്ണ​വും ആ​യി വ​രു​മെ​ന്നും ചി​ല​ര്‍…

Read More

ശ​ബ്ദ​മു​യ​ര്‍​ത്തു​ന്ന  എ​ത്ര തൊ​ണ്ട​ക​ളെ  അ​റത്തു​മാ​റ്റും! നി​ങ്ങ​ള്‍ ഞ​ങ്ങ​ളെ നി​ശ​ബ്ദ​രാ​ക്കാ​ന്‍ ശ്ര​മി​ച്ചാ​ലും ഇ​നി​യും ശ​ബ്ദ​ങ്ങ​ള്‍ ഉ​യ​ര്‍​ത്തെ​ഴു​ന്നേ​റ്റു​കൊ​ണ്ടി​രി​ക്കുമെന്ന് ക​ങ്ക​ണ

  റി​പ്പ​ബ്ലി​ക് ടി​വി ചീ​ഫ് എ​ഡി​റ്റ​ര്‍ അ​ര്‍​ണാ​ബ് ഗോ​സ്വാ​മി​യെ അ​റ​സ്റ്റ് ചെ​യ്ത വി​ഷ​യ​ത്തി​ല്‍ വി​മ​ര്‍​ശ​ന​വു​മാ​യി ബോ​ളി​വു​ഡ് ന​ടി ക​ങ്ക​ണാ റാ​ണ​ത്ത്. എ​തി​രേ ശ​ബ്ദി​ക്കു​ന്ന തൊ​ണ്ട​ക​ളെ അ​ടി​ച്ച​മ​ര്‍​ത്താ​ന്‍ എ​ത്ര ശ്ര​മി​ച്ചാ​ലും ശ​ബ്ദ​ങ്ങ​ള്‍ ഉ​യ​ര്‍​ത്തെ​ഴു​ന്നേ​റ്റു കൊ​ണ്ടി​രി​ക്കു​മെ​ന്നും ക​ങ്ക​ണ പ​റ​ഞ്ഞു. അ​റ​സ്റ്റി​നെ​തി​രേ ബി​ജെ​പി നേ​താ​ക്ക​ളു​ടെ പ്ര​തി​ക​ര​ണം വ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് ക​ങ്ക​ണ​യു​ടെ വി​മ​ര്‍​ശ​നം ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന​ത്. ട്വി​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു ക​ങ്ക​ണ​യു​ടെ പ്ര​തി​ക​ര​ണം അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ആ​വി​ഷ്‌​കാ​ര സ്വാ​ത​ന്ത്ര്യ​ത്തി​നു മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണ് അ​റ​സ്റ്റെ​ന്ന് താ​രം കു​റി​ച്ചു. മ​ഹാ​രാ​ഷ്ട്ര സ​ര്‍​ക്കാ​രി​നോ​ട് ഒ​രു​കാ​ര്യം ചോ​ദി​ക്കാ​നു​ണ്ട്. ഇ​ന്ന് നി​ങ്ങ​ള്‍ അ​ര്‍​ണാ​ബി​ന്‍റെ വീ​ട്ടി​ലേ​ക്ക് അ​തി​ക്ര​മി​ച്ച്‌ ക​യ​റി. അ​യാ​ളെ ത​ല്ലി​ച്ച​ത​ച്ചു, ത​ല​മു​ടി​യി​ല്‍ വ​ലി​ച്ച്‌ വ​ണ്ടി​യി​ലേ​ക്ക് ക​യ​റ്റി. എ​ത്ര വീ​ടു​ക​ള്‍ ഇ​തു​പോ​ലെ ത​ക​ര്‍​ക്കും നി​ങ്ങ​ൾ? ശ​ബ്ദ​മു​യ​ര്‍​ത്തു​ന്ന എ​ത്ര തൊ​ണ്ട​ക​ളെ അ​റു​ത്തു​മാ​റ്റും.എ​ത്ര പേ​രു​ടെ ശ​ബ്ദ​ങ്ങ​ളെ നി​ങ്ങ​ള്‍ അ​ടി​ച്ച​മ​ര്‍​ത്തും? എ​ത്ര വാ​യ മൂ​ടി​ക്കെ​ട്ടും നി​ങ്ങ​ള്‍? ഈ ​ശ​ബ്ദ​ങ്ങ​ളെ​ല്ലാം ഉ​യ​ര്‍​ത്തെ​ഴു​ന്നേ​ല്‍​ക്കും. ഞ​ങ്ങ​ള്‍​ക്ക് മു​ന്പു നി​ര​വ​ധി പേ​ര്‍ അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ പേ​രി​ല്‍ ര​ക്ത​സാ​ക്ഷി​ക​ളാ​യി​ട്ടു​ണ്ട്.…

Read More

ഗു​ണ്ടാ സം​ഘ​ത്തി​ന്‍റെ ദീ​പാ​വ​ലി ഓ​ഫ​ർ..! പേടിപ്പിക്കാൻ 1,000 രൂപ, കൊല്ലാൻ 55,000 രൂപ! ഓഫവർ സമൂഹമാധ്യമത്തിൽ വൈറലായി; ഒപ്പം കേസെടുത്ത് പോലീസും

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മു​സ​ഫ​ർ​ന​ഗ​റി​ൽ നി​ന്നു​ള്ള ഗു​ണ്ടാ​സം​ഘം ന​ൽ​കി​യ ദീ​പാ​വ​ലി ഓ​ഫ​ർ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ൽ. ത​ങ്ങ​ളു​ടെ “സേ​വ​ന​ങ്ങ​ളും’ അ​വ​യു​ടെ നി​ര​ക്കു​മാ​ണ് സം​ഘം സോ​ഷ്യ​ല്‌ മീ​ഡി​യ​യി​ൽ പ​ര​സ്യ​പ്പെ​ടു​ത്തി​യ​ത്. പ്ര​ദേ​ശ​വാ​സി​യാ​യ ഒ​രു യു​വാ​വി​ന്‍റെ പ്രൊ​ഫൈ​ലി​ൽ നി​ന്നാ​ണ് ഈ ​ഫോ​ട്ടോ അ​പ്‌​ലോ​ഡ് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ള​ള​ത്. ആ​രെ​യെ​ങ്കി​ലും ഭീ​ഷ​ണി​പ്പെ​ടു​ത്താ​ൻ- 1,000 രൂ​പ, ത​ല്ലാ​ൻ 5000രൂ​പ, പ​രി​ക്കേ​ൽ​പ്പി​ക്കാ​ൻ 10,000 രൂ​പ, കൊ​ല​പാ​ത​കം 55,000 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് നി​ര​ക്കു​ക​ൾ. പ​ര​സ്യ​ത്തി​നൊ​പ്പം തോ​ക്കു​മാ​യി നി​ൽ​ക്കു​ന്ന യു​വാ​വി​ന്‍റെ ചി​ത്ര​വു​മു​ണ്ട്. പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത് ചൗ​ക്ക് വാ​ഡാ സ്വ​ദേ​ശി​യാ​യ ഒ​രു പി​ആ​ർ​ഡി ജ​വാ​ന്‍റെ മ​ക​നാ​ണെന്നാണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​ട്ടു​ണ്ട്

Read More