സംക്രാന്തിയിലെ ചിരിയഴക്! എ​നി​ക്കു വി​ദ്യാ​ഭ്യാ​സ​മി​ല്ല. പ്ര​ത്യേ​കി​ച്ച് ഒ​രു തൊ​ഴി​ലും അ​റി​യു​ക​യു​മി​ല്ല; ന​സീ​ർ സം​ക്രാ​ന്തി സംസാരിക്കുന്നു…

ടി.ജി.ബൈജുനാഥ് മു​ണ്ട് മ​ട​ക്കി​ക്കു​ത്തി ക​ക്ഷ​ത്തി​ൽ ഡ​യ​റി​യും തി​രു​കി ‘ക​മ​ലാ​സ​ന’ വേ​ഷ​ത്തി​ൽ ന​സീ​ർ സം​ക്രാ​ന്തി വ​രു​ന്ന​തോ​ടെ ജനം ചി​രി​ച്ചു​തു​ട​ങ്ങും. ജീ​വി​ത​വ​ഴി​ക​ളി​ലെ നൊന്പര ങ്ങൾ ഉള്ളിലൊതുക്കി മൂ​ന്നു പ​തി​റ്റാ​ണ്ടാ​യി നാ​ട്ടു​കാ​രെ ചി​രി​പ്പി​ക്കു​ക​യാ​ണ് മി​ക​ച്ച ഹാ​സ്യ​ന​ട​നു​ള്ള സം​സ്ഥാ​ന ടെ​ല​ിവി​ഷ​ൻ പു​ര​സ്കാ​രം ര​ണ്ടാം ത​വ​ണ​യും നേ​ടി​യ ന​സീ​ർ സം​ക്രാ​ന്തി. അ​മൃ​ത ടിവി​യി​ലെ കോ​മ​ഡി മാ​സ്റ്റേ​ഴ്സ്, മ​ഴ​വി​ൽ മ​നോ​ര​മ​യി​ലെ ത​ട്ടീം മു​ട്ടീം എ​ന്നി​വ​യി​ലെ മി​ക​വി​നാ​ണ് ഇ​ത്ത​വ​ണ പു​ര​സ്കാ​രം. നടൻ നസീർ സംക്രാന്തിയുടെ വിശേഷങ്ങളിലേക്ക്… പി​ന്നീ​ടു സ്കൂ​ളി​ൽ പോ​യി​ല്ല ഉ​മ്മ​യു​ടെ വീ​ട് സം​ക്രാ​ന്തി​യി​ൽ. വാ​പ്പ​യു​ടെ വീ​ട് ത​ല​യോ​ല​പ്പ​റ​ന്പി​ലും. ഞ​ങ്ങ​ൾ അ​ഞ്ചു പേ​രാ​ണ്. രണ്ടാമനാണു ഞാൻ. എ​നി​ക്ക് ഏ​ഴു വ​യ​സു​ള്ള​പ്പോ​ൾ വാ​പ്പ മ​രി​ച്ചു. ഞ​ങ്ങ​ൾ സം​ക്രാ​ന്തി​യി​ലേ​ക്കു വ​ന്നു. പി​ന്നെ​യ​ങ്ങോ​ട്ടു ജീ​വി​തം നി​റ​യെ ദു​രി​ത​ങ്ങ​ളാ​യി​രു​ന്നു. വീ​ടി​ന​ടു​ത്ത് മ​ല​ബാ​റി​ൽ നി​ന്നു വ​ന്ന ഒ​രു കു​ടും​ബം താ​മ​സി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ഉ​മ്മ അ​വി​ടെ വേ​ല​യ്ക്കു നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ഉ​മ്മ​യെ സ​ഹാ​യി​ക്കാ​ൻ ഞാ​നും കൂടെ നി​ൽ​ക്കു​ന്ന​തു ക​ണ്ടപ്പോൾ…

Read More

പിള്ളാസ് ഫാം ഫ്രഷിലേക്ക് ഏവര്‍ക്കും സ്വാഗതം ! കോവിഡ് കാലത്ത് പോത്തിനെ വളര്‍ത്തി ഏവരെയും ഞെട്ടിച്ച് നടി മഞ്ജുപിള്ള…

കോവിഡും അപ്രതീക്ഷിത ലോക്ഡൗണും പലരുടെയും ജീവിതം വഴിമുട്ടിച്ചു. എന്നാല്‍ ഈ പ്രതിസന്ധിയെ അതിജീവിച്ച കഥായണ് നടി മഞ്ജു പിള്ളയ്ക്ക് പറയാനുള്ളത്. കോവിഡ് കാലത്ത് പോത്തു വളര്‍ത്തലിലൂടെയാണ് മഞ്ജു പുതിയ വരുമാന മാര്‍ഗം കണ്ടെത്തിയത്. തിരുവനന്തപുരം ആറ്റിങ്ങല്‍ അവനവഞ്ചേരി കൈപറ്റ്മുക്കിലാണ് നടി മഞ്ജു പിള്ളയുടെയും ഭര്‍ത്താവും സിനിമാട്ടോഗ്രാഫറുമായ സുജിത് വാസുദേവിന്റെയും ‘പിള്ളാസ് ഫാം ഫ്രഷ്’ എന്ന ഫാം. ”പ്രതിസന്ധികളുമായി കടന്നുവന്ന ലോക്ഡൗണ്‍ കാലമാണ് ഈ ഫാം ഹൗസ് തുടങ്ങാനുള്ള പ്രചോദനം”- മഞ്ജു പിള്ള പറയുന്നു. ഡ്രാഗണ്‍ ഫ്രൂട്ട്, ഫാഷന്‍ ഫ്രൂട്ട്, വാഴ, പപ്പായ, വെണ്ടയ്ക്ക, വഴുതനങ്ങ, കപ്പ, കറിവേപ്പ് തുടങ്ങിയ കൃഷികളും ഈ ഫാമിലുണ്ട്. ഹരിയാനയില്‍ നിന്നാണ് ‘മുറ’ പോത്തുകുട്ടികളെ എത്തിക്കുന്നത്. പോത്തു വളര്‍ത്തലിനും കൃഷിക്കും മത്സ്യകൃഷിക്കും പുറമേ പോത്തിന്റെ വിപണനവുമുണ്ട്. ലോക്ഡൗണ്‍ കാലത്തെ പോസിറ്റീവായി കണ്ട്, പോസിറ്റീവായി മാറ്റുകയാണ് തങ്ങള്‍ ചെയ്തതെന്നു മഞ്ജു പറയുന്നു.

Read More

ചേ​ച്ചി​യാ​ണ് ഭാ​ര്യ! തങ്ങളേക്കാൾ പ്രായം കൂടിയ ഭാര്യമാർ പല ഇന്ത്യൻ സിനിമാ താരങ്ങൾക്കുമുണ്ട്; പ്ര​ശ​സ്ത​ർ നി​ര​വ​ധി; അവരെ പരിചയപ്പെടാം…

വി​വാ​ഹം ചെ​യ്യു​ന്പോ​ൾ ഭ​ർ​ത്താ​വി​നു ഭാ​ര്യ​യേ​ക്കാ​ൾ മൂ​ന്നോ നാ​ലോ വ​യ​സ് കൂ​ടു​ത​ൽ വേ​ണ​മെ​ന്ന​തു നാ​ട്ടു​ന​ട​പ്പാ​ണ്. ലോ​ക​മെ​ന്പാ​ടും ത​ന്നെ ഇ​തൊ​രു പൊ​തു മ​നോ​ഭാ​വ​മാ​യി നി​ല​നി​ൽ​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. ന​മ്മു​ടെ രാ​ജ്യ​ത്തി​നും ജീ​വി​ത​പ​ങ്കാ​ളി​യെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന സ​മ​യ​ത്ത് ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ​ക്കു പ്ര​ധാ​ന പ​രി​ഗ​ണ​ന കു​ടും​ബ​ങ്ങ​ൾ കൊ​ടു​ക്കാ​റു​ണ്ട്. ഇ​തി​നു പി​ന്നി​ൽ സാ​മൂ​ഹി​ക​വും വൈ​ദ്യ​ശാ​സ്ത്ര​പ​രവു​മാ​യ ചി​ല കാ​ര്യ​ങ്ങ​ളും പ​ല​രും ചൂ​ണ്ടി​ക്കാ​ണി​ക്കാ​റു​ണ്ട്. പു​രു​ഷ​നെ കു​ടും​ബ​ത്തി​ന്‍റെ നാ​ഥ​നും നേ​താ​വു​മാ​യി ക​രു​തി​പ്പോ​രു​ന്ന വീ​ക്ഷ​ണ​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​ണ് ഇ​തെ​ന്നു പ​റ​യാം. മു​തി​ർ​ന്ന​യാ​ൾ​ക്കു മ​റ്റു​ള്ള​വ​രു​ടെ മേ​ൽ ല​ഭി​ക്കു​ന്ന സ്വാ​ധീ​ന​വും അ​ധി​കാ​ര​വും ഇ​തി​നെ സ്വാ​ധീ​നി​ച്ചി​ട്ടു​ണ്ടാ​കാം. അ​തോ​ടൊ​പ്പം സ്ത്രീ​ക​ളി​ൽ പു​രു​ഷ​നേ​ക്കാ​ൾ നേ​ര​ത്തെ ഹോ​ർ​മോ​ൺ വ്യ​തി​യാ​ന​ങ്ങ​ൾ സം​ഭ​വി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഈ ​പ്രാ​യ​വ്യ​ത്യാ​സം അ​തി​നെ പ​രി​ഹ​രി​ക്കു​മെ​ന്ന വൈ​ദ്യ​ശാ​സ്ത്ര​പ​ര​മാ​യ വി​ല​യി​രു​ത്ത​ലു​മു​ണ്ട്. സ്ത്രീ​ക​ൾ ഏ​റെ​പ്പേ​രും ത​ന്നേ​ക്കാ​ൾ പ്രാ​യം അ​ല്പം കൂ​ടി​യ ആ​ളെ​യാ​ണ് ഭ​ർ​ത്താ​വാ​യി ഇ​ഷ്ട​പ്പെ​ടു​ന്ന​തും. എ​ന്നാ​ൽ, ഈ ​പ്രാ​യ​വ്യ​ത്യാ​സം വ​ള​രെ​ക്കൂ​ടു​ന്ന​തും ന​ന്ന​ല്ല. ഇ​പ്പോ​ഴും വീ​ട്ടു​കാ​ർ ആ​ലോ​ചി​ച്ചു ന​ട​ത്തു​ന്ന ക​ല്യാ​ണ​ങ്ങ​ൾ എ​ല്ലാം ത​ന്നെ ഈ ​നാ​ട്ടു​ന​ട​പ്പ്…

Read More

പ്രണയ മഴ പൊഴിച്ച് തിമിരകാന്തി ! രാജീവ് ഗോവിന്ദന്റെ പുതിയ കവിത തിമിരകാന്തിയുടെ ദൃശ്യാവിഷ്‌കാരം വൈറലാകുന്നു; വീഡിയോ കാണാം…

പ്രണയത്തിന്റെ നവ്യാനുഭവം പകരുന്ന കവിതയുടെ ദൃശ്യാവിഷ്‌കാരം ശ്രദ്ധേയമാകുന്നു. പ്രശസ്ത കവിയും ഗാനരചയിതാവുമായ രാജീവ് ഗോവിന്ദന്‍ രചിച്ച തിമിര കാന്തി എന്ന കവിതാ സമാഹാരത്തിലെ കവിതയുടെ ദൃശ്യാവിഷ്‌കാരമാണ് ഇപ്പോള്‍ വൈറലാകുന്നത്. വിദ്യാധരന്‍ മാസ്റ്ററുടെ സംഗീതത്തില്‍ അഭിജിത്ത് കൊല്ലമാണ് ആലാപനം.ഓര്‍ഡിനറി, അനാര്‍ക്കലി തുടങ്ങിയ ചിത്രങ്ങളിലെ ഹിറ്റ് ഗാനങ്ങളുടെ രചയിതാവുകൂടിയാണ് രാജീവ് ഗോവിന്ദന്‍. കവിതയുടെ ഭാവതലങ്ങളെ തീവ്രമായി ആവിഷ്‌ക്കരിക്കുന്ന സംഗീതവും ഇതിനോടകം നവമാധ്യമങ്ങളില്‍ ഹിറ്റാണ്.

Read More

ഒ​രു പ്ര​ണ​യം! രണ്ടു കുടുംബങ്ങളിൽ ഇതുവരെ നഷ്ടമായത് 5 ജീ​വ​ൻ; ചോരപ്പകയിൽ പകച്ചു പോലീസ്; രണ്ടു കുടുംബങ്ങളുടെ കുടിപ്പകയുടെ കഥ…

ത​മി​ഴ് സി​നി​മ​ക​ളെ വെ​ല്ലു​ന്ന സം​ഭ​വ​വി​കാ​സ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ തി​രു​നെ​ൽ​വേ​ലി​യെ വാ​ർ​ത്ത​ക​ളി​ൽ നി​റ​യ്ക്കു​ന്ന​ത്. ഏ​ക​ദേ​ശം ഒ​രു വ​ർ​ഷം മു​ന്പ് ന​ട​ന്ന ഒ​രു പ്ര​ണ​യ വി​വാ​ഹം ഇ​തു​വ​രെ അ​ഞ്ച് ജീ​വ​നു​ക​ളാ​ണ് ന​ഷ്്‌​ട​പ്പെ​ടു​ത്തി​യ​ത്. ര​ക്ഷി​താ​ക്ക​ളു​ടെ അ​നു​വാ​ദ​ത്തോ​ടെ​യ​ല്ലാ​തെ ന​ട​ന്ന ഒ​രു വി​വാ​ഹ​മാ​ണ് ക്രൂ​ര​മാ​യ അ​ഞ്ച് കൊ​ല​പാ​ത​ക​ങ്ങ​ളി​ലേ​ക്ക് എ​ത്തി​യ​ത്. മ​രു​ക്ക​ല്‍​കു​റി​ച്ച സ്വ​ദേ​ശി​യാ​യ എ ​ന​മ്പി​രാ​ജ​ന്‍ എ​ന്ന ഇ​രു​പ​ത്തി​യൊ​ന്നു​കാ​ര​ന്‍ ടി ​വ​ന്മ​തി​യെ​ന്ന പ​തി​നെ​ട്ടു​കാ​രി​യെ വി​വാ​ഹം ചെ​യ്ത​തോ​ടെ​യാ​ണ് ര​ണ്ട് കു​ടും​ബ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള പ​ക തു​ട​ങ്ങി​യ​ത്. അസ്ഥിക്ക് പിടിച്ച പ്രണയം നെ​ല്ലാ​യി ജി​ല്ല​യി​ലെ നം​ഗു​നേ​രി​ക്ക് സ​മീ​പ​മു​ള്ള മ​​രു​ക്ക​ല്‍​കു​റി​ച്ച ഗ്രാ​മ​ത്തി​ലു​ള്ള​വ​രാ​ണ് ന​ന്പി​രാ​ജ​നും വ​ന്മ​തി​യും. അ​രു​ണാ​ച​ലം – ഷ​ൺ​മു​ഖ​തൈ ദ​ന്പ​തി​ക​ളു​ടെ ര​ണ്ടാ​മ​ത്തെ മ​ക​നാ​ണ് ന​ന്പി​രാ​ജ​ൻ. അ​വി​ടെ​യു​ള്ള ഒ​രു ഡ​യ​റി ഫാ​മി​ലാ​യി​രു​ന്നു ജോ​ലി. ത​ങ്ക​പാ​ണ്ഡി​യു​ടെ മ​ക​ളാ​യി​രു​ന്നു വ​ൻ​മ​തി.​ അ​വ​ർ ഒ​രേ സ​മു​ദാ​യ​ത്തി​ൽ പെ​ട്ട​വ​രാ​ണെ​ങ്കി​ലും വ​ന്മ​തി​യു​ടെ വീ​ട്ടി​ൽ പ്ര​ണ​യ​ത്തി​നെ​തി​രെ ശ​ക്ത​മാ​യ എ​തി​ർ​പ്പു​ണ്ടാ​യി​രു​ന്നു. എ​തി​ർ​പ്പു​ക​ളെ അ​വ​ഗ​ണി​ച്ച് ഇ​രു​വ​രും വി​വാ​ഹ​ം ചെ​യ്തു. 2019 ന​വം​ബ​റി​ലാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും വി​വാ​ഹം. സ്വ​ന്തം…

Read More

സാറ് തെറി വിളിക്കുമ്പോള്‍ ഹീറോയിസവും ഞാന്‍ വിളിക്കുമ്പോള്‍ അത് മോശവുമാകുന്നതെങ്ങനെ ! സ്ത്രീകളെ സംരക്ഷിക്കാന്‍ ഒരു ആണിന്റെ കൈ വേണം എന്ന് ആരാണ് പറഞ്ഞത്; വിമര്‍ശനങ്ങളോടു പ്രതികരിച്ച് ശ്രീലക്ഷ്മി അറയ്ക്കല്‍…

സ്ത്രീകളെ അടച്ചാക്ഷേപിക്കുന്ന അശ്ലീല വീഡിയോകള്‍ ഇറക്കിയ യൂട്യൂബറെ മര്‍ദ്ദിച്ച ഭാഗ്യലക്ഷ്മി,ദിയ സന,ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ക്ക് പിന്തുണയുമായി നിരവധി ആളുകള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇവരെ വിമര്‍ശിച്ചും ചിലര്‍ രംഗത്തെത്തി.അക്കൂട്ടത്തിലൊരാളായിരുന്നു പി സി ജോര്‍ജ് എംഎല്‍എ. ഇപ്പോള്‍ പിസിയ്ക്ക് ഫേസ്ബുക്കിലൂടെ മറുപടി നല്‍കിയിരിക്കുകയാണ് ശ്രീലക്ഷ്മി. ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ… പ്രിയപ്പെട്ട ജനപ്രതിനിധി പി സി ജോര്‍ജ് അറിയുന്നതിന്.. താങ്കളുടെ തെറിവിളിയുടെ കടുത്ത ആരാധകയായ ശ്രീലക്ഷ്മി അറക്കല്‍ എഴുതുന്നത്. താങ്കള്‍ക്ക് സുഖമെന്ന് വിശ്വസിക്കുന്നു. ഇവിടെ എനിക്ക് തീരേ സുഖമില്ല. രണ്ട് ദിവസമായി മര്യാദക്ക് ഉറങ്ങിയിട്ടും ഭക്ഷണം കഴിച്ചിട്ടും. കാരണം ജാമ്യമില്ലാ വകുപ്പ് പ്രകാരം ഉള്ള കേസ് തന്നെയാണ്. അതിന്റെ ടെന്‍ഷനിലാണ്. ഈ അവസരത്തില്‍ എഴുതാന്‍ ഒട്ടും വയ്യെങ്കിലും ഒരു സമൂഹിക ഉത്തരവാദമായി ചിലകാര്യങ്ങള്‍ ചോദിക്കട്ടേ? 1. സ്ത്രീകള്‍ അവരുടെ ഭര്‍ത്താക്കന്മാരെ കൂട്ടുപിടിച്ച് അടിക്കാന്‍ പോകണം എന്ന് സര്‍ പറഞ്ഞു. സര്‍,താങ്കള്‍ വര്‍ഷങ്ങളായി…

Read More

ഇനിയെങ്കിലും ഇത് അവസാനിപ്പിച്ചില്ലെങ്കില്‍ നമ്മളെ തന്നെയും ഇത്തരക്കാര്‍ കാര്‍ന്നുതിന്നും ! വെട്ടിത്തുറന്നു പറഞ്ഞ് ലിസി…

സ്ത്രീകള്‍ക്കെതിരേ യൂട്യൂബിലൂടെ അശ്ലീല പരാമര്‍ശം നടത്തിയ വ്യക്തിയെ ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കള്‍ക്കും പിന്തുണയുമായി പലരും രംഗത്തെത്തുന്നുണ്ട്. ഇപ്പോള്‍ ഈ മൂന്നു സ്ത്രീകളെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി ലിസി. ചില ക്രിമിനലുകള്‍ മാത്രമാണ് ഇത്തരം അശ്ലീല പരിപാടികള്‍ ചെയ്യുന്നതെന്ന് ആരും തെറ്റിദ്ധരിക്കരുതെന്നും, മാന്യന്മാര്‍ എന്ന് നടിച്ചുനടക്കുന്നവരും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ലെന്ന് സ്വന്തം അനുഭവത്തില്‍ പറയാന്‍ കഴിയുമെന്നും ലിസി ചൂണ്ടിക്കാട്ടുന്നു. ലിസിയുടെ കുറിപ്പ് ഇങ്ങനെ…’മൂന്ന് സ്ത്രീകളുടെ ശക്തമായ ചുവടുവയ്പ്പ്, സമൂഹത്തിനുവേണ്ടിയുള്ള അതിഭീമമായ ഈ ചുവടുവയ്പ്പിനെ പ്രതീക്ഷയോടെ കാണുന്നു. സമൂഹ മാധ്യമങ്ങള്‍ വഴി വിഷം കുത്തിവയ്ക്കുന്ന വിചിത്രം സ്വഭാവമുള്ളരും സമര്‍ത്ഥരെന്ന് നടിക്കുന്ന ക്രിമിനലുകളും മഹാമാരിയായി തീര്‍ന്നിരിക്കുകയാണ്. സ്ത്രീകളോട് പ്രത്യേകിച്ചും പെണ്‍കുട്ടികളോടാണ് ഇത്തരം നീക്കങ്ങള്‍. ഇത്തരക്കാര്‍ വാരിയെറിയുന്ന ചെളി സമൂഹത്തിലെ ഭൂരിപക്ഷത്തിലേക്കല്ല, മറിച്ച് ന്യൂനപക്ഷങ്ങള്‍ക്കിടയിലാണ് ചെന്നുവീഴുന്നത്. മാര്‍ഗദര്‍ശികളെന്നും ധീരന്മാരെന്നും സ്വയം കരുതുന്ന ഇത്തരം ഭ്രാന്തന്മാരാല്‍ യുട്യൂബും മറ്റും സമൂഹമാധ്യമങ്ങളും നിറഞ്ഞുകഴിഞ്ഞിരിക്കുന്നു. ഇനിയെങ്കിലും ഇത് അവസാനിപ്പിച്ചില്ലെങ്കില്‍…

Read More

കച്ചവടക്കാരായി വന്ന് ഇന്ത്യയുടെ ഉടമസ്ഥാവകാശം പിടിച്ചെടുത്ത കമ്പനി ! ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഉടമായി ഒരു ഇന്ത്യക്കാരന്‍…

ചില കാര്യങ്ങളെ കാലത്തിന്റെ കാവ്യനീതി എന്നു പറയാറുണ്ട്. അത്തരത്തിലൊരു കഥയാണ് ഇപ്പോള്‍ നമ്മെ അദ്ഭുതപ്പെടുത്തുന്നത്. മൂന്ന് ശതാബ്ദക്കാലത്തിലേറെക്കാലം ഇന്ത്യയെ അടക്കി ഭരിച്ച ബ്രിട്ടീഷ് ഭരണത്തിന് ഇന്ത്യയില്‍ അടിത്തറ പാകിയത് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയായിരുന്നു. എന്നാല്‍ കച്ചവടത്തിനെത്തിയവര്‍ കാര്യക്കാരാവുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. തുടക്കത്തില്‍ എതിര്‍പ്പുകള്‍ ഉയര്‍ന്നെങ്കിലും തദ്ദേശീയരായ പ്രമാണിമാരെ കൂട്ടുപിടിച്ച് കമ്പനി ആ എതിര്‍പ്പുകളെ അടിച്ചമര്‍ത്തി. 1600- സുഗന്ധവ്യജ്ഞനങ്ങളുടെ വ്യാപാരത്തിനായി രൂപീകരിച്ച ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ആധുനിക ആയുധങ്ങളുടെ ബലത്തില്‍ അഭാജ്യ ഇന്ത്യയെയും അഫ്ഗാനിസ്ഥാന്റെ പകുതിയോളം ഭാഗവും പിടിച്ചടക്കി. 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തോടെ കമ്പനിയുടെ സൈനികര്‍ കമ്പനിക്കെതിരായി തിരിഞ്ഞപ്പോള്‍ കമ്പനിയെ ഒഴിവാക്കി ബ്രിട്ടീഷ് ഗവണ്‍മെന്റ് നേരിട്ട് ഭരണം ഏറ്റെടുക്കുകയായിരുന്നു. അങ്ങനെ ഒരു കാലത്ത് ഇന്ത്യയെ ഉരുക്കുമുഷ്ടിയിലമര്‍ത്തിയ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ന് ഒരു ഇന്ത്യക്കാരന്റെ കൈപ്പിടിയിലൊതുങ്ങുമ്പോള്‍ അതിനെ കാലത്തിന്റെ കാവ്യനീതി എന്നല്ലാതെ…

Read More

പഠിച്ചത് ഹോട്ടല്‍ മാനേജ്‌മെന്റ്; ജോലി ചെയ്തത് ഫയര്‍മാനായി; ഒടുവില്‍ സിവില്‍ സര്‍വീസ് ട്രെയിനിംഗിനായി മുസ്സൂറിയിലേക്കും; ആശിഷ് ദാസ് എന്ന യുവാവിന്റെ അതിശയിപ്പിക്കുന്ന ജീവിതം ഇങ്ങനെ…

ജീവിതത്തോടു പടപൊരുതി വിജയിച്ച് മറ്റുള്ളവര്‍ക്ക് മാതൃകയാവുന്ന നിരവധി ആളുകള്‍ നമ്മുടെ സമൂഹത്തിലുണ്ട്. ഇത്തരത്തിലൊരാളാണ് ആശിഷ് ദാസ് എന്ന യുവാവ്. സിവില്‍ സര്‍വീസ് പരീക്ഷയില്‍ 291-ാം റാങ്ക് നേടി ഐഎഎസിനു സിലക്ഷന്‍ ലഭിച്ച ആശിഷ് ഫയര്‍മാന്‍ ജോലിയിലെ അവസാനദിവസത്തെ ചുമതലയും ഭംഗിയായി നിര്‍വഹിച്ചാണു വീട്ടിലേക്കു മടങ്ങിയത്. ഇനി അദ്ദേഹം ഫയര്‍മാനായിരുന്ന ഐഎഎസുകാരന്‍. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള അണുനശീകരണ പ്രവര്‍ത്തനങ്ങളാണ് സര്‍വീസിലെ അവസാന ദിവസമായ ഇന്നലെ നടത്തിയത്. ഒക്ടോബര്‍ അഞ്ചിനാണു പത്തനാപുരം അഗ്നിരക്ഷാ നിലയത്തില്‍നിന്നുള്ള യാത്രയയപ്പ്. രാവിലെ അഗ്നിരക്ഷാ കേന്ദ്രത്തിന്റെ ജീപ്പില്‍ രണ്ടു സഹപ്രവര്‍ത്തകരോടൊപ്പമാണ് ആശിഷ് എത്തിയത്. ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരില്‍ ചിലര്‍ തിരിച്ചറിഞ്ഞു കുശലം ചോദിക്കുമ്പോഴും വിനയത്തോടെ മറുപടി. സിവില്‍ സര്‍വീസിന്റെ ഭാഗമായിട്ടും ഫയര്‍മാന്റെ ചുമതലകളില്‍നിന്നു മാറിനില്‍ക്കുകയോ വൈമനസ്യം പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നു സഹപ്രവര്‍ത്തകര്‍ പറഞ്ഞു. ഒക്ടോബര്‍ ഒമ്പതിനാണ് പരിശീലനത്തിനായി ആശിഷ് മസൂറിയിലേക്കു പോകുക. കഠിന പരിശ്രമത്തിലൂടെയാണ് ആശിഷ്…

Read More

ലോക്ക് ഡൗണിൽ കോലി പഠിച്ച ബൗളിംഗ്… ഐപിഎൽ പോരാട്ടത്തിനിടെ വി​വാ​ദ പ​രാ​മ​ർ​ശം ന​ട​ത്തി​യ സു​നി​ൽ ഗാ​വ​സ്ക​റി​നെ​തി​രേ അനുഷ്ക ശർമ; താൻ ഉദ്ദേശിച്ചത് അതല്ലെന്ന് ഗവാസ്കർ

  ഐ​പി​എ​ല്ലി​ൽ ബാം​ഗ്ലൂ​ർ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ്-​കി​ംഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബ് മ​ത്സ​ര​ത്തി​നി​ടെ വി​വാ​ദ പ​രാ​മ​ർ​ശം ന​ട​ത്തി​യ സു​നി​ൽ ഗാ​വ​സ്ക​റി​നെ​തി​രേ വി​രാ​ട് കോ​ഹ്‌ലി​യു​ടെ ഭാ​ര്യ​യും ബോ​ളി​വു​ഡ് താ​ര​വു​മാ​യ അ​നു​ഷ്ക ശ​ർ​മ രംഗത്ത്. മ​ത്സ​ര​ത്തി​ൽ ക​മ​ന്‍റ​റി പ​റ​യു​ന്ന​തി​നി​ട​യി​ലാ​ണ് ഗ​വാ​സ്ക​ർ കോ​ലി​യേ​യും അ​നു​ഷ്ക​യേ​യും ബ​ന്ധ​പ്പെ​ടു​ത്തി വി​വാ​ദ പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്. ലോ​ക്ക്ഡൗ​ണ്‍ സ​മ​യ​ത്ത് കോ​ലി അ​നു​ഷ്ക​യു​ടെ ബൗ​ളി​ങ്ങ് നേ​രി​ടാ​ൻ മാ​ത്ര​മാ​ണ് പ​ഠി​ച്ച​തെ​ന്നാ​യി​രു​ന്നു ഗാ​വ്സ​ക​ർ പ​റ​ഞ്ഞ​ത്. ക​മ​ന്‍റ​റി പ​റ​യു​ന്പോ​ൾ ഓ​രോ ക​ളി​ക്കാ​ര​ന്‍റെ​യും സ്വ​കാ​ര്യ ജീ​വി​ത​ത്തെ ബ​ഹു​മാ​നി​ക്കു​ന്ന വ്യ​ക്തി​യാ​ണ് ഗാ​വ​സ്ക​ർ എ​ന്ന് ത​നി​ക്ക് ഉ​റ​പ്പു​ണ്ടെ​ന്നും അ​തു​പോ​ലെ തു​ല്യ​മാ​യ ബ​ഹു​മാ​നം തി​രി​ച്ചു​മു​ണ്ടാ​യി​രി​ക്കി​ല്ലേ എ​ന്നും ഇ​ൻ​സ്റ്റ​ഗ്രാം സ്റ്റോ​റി​യി​ലൂ​ടെ അ​നു​ഷ്ക ചോ​ദി​ക്കു​ന്നു. ഗാ​വ​സ്ക​റു​ടെ ക​മ​ന്‍റ് അ​രു​ചി​ക​ര​മാ​യി​രു​ന്നെ​ന്നും ഭ​ർ​ത്താ​വി​ന്‍റെ മോ​ശം പ്ര​ക​ട​ന​ത്തി​ൽ ഭാ​ര്യ​യെ പ​ഴി​ചാ​രു​ന്ന​ത് എ​ന്തി​നാ​ണെ​ന്നും അ​നു​ഷ്ക ചോ​ദി​ച്ചു. എന്‍റെ ഭ​ർ​ത്താ​വി​ന്‍റെ പ്ര​ക​ട​ന​ത്തെ കു​റി​ച്ച് പ​റ​യാ​ൻ നി​ങ്ങ​ളു​ടെ മ​ന​സി​ൽ മ​റ്റ് അ​നേ​കം വാ​ക്കു​ക​ളു​ണ്ടാ​യി​രു​ന്നു എന്ന് എ​നി​ക്കറി​യാം. അ​വി​ടെ എ​ന്‍റെ പേ​ര് ഉ​പ​യോ​ഗി​ച്ചാ​ൽ മാ​ത്ര​മേ…

Read More