കേരളത്തിലെ ഒരു വനിതാ മാധ്യമപ്രവര്‍ത്തകയ്ക്കു നേരെ ആക്രമണം നടത്തിയപ്പോള്‍ ആരും അത് കണ്ടില്ല ! കോവിഡ് ക്യാമ്പിലെ ഒളികാമറ ചിത്രീകരണത്തിനും ആരെയും കണ്ടില്ല; രൂക്ഷമായ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്…

സാമൂഹിക വിഷയങ്ങളില്‍ സ്വതന്ത്രമായി അഭിപ്രായം പറയുന്ന ഒരാളാണ് സന്തോഷ് പണ്ഡിറ്റ്. യൂട്യൂബിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച വിജയ്.പി.നായര്‍ എന്നയാളെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിലുള്ള സംഘം ഓഫീസിലെത്തി ആക്രമിച്ചിരുന്നു. ഈ വിഷയത്തില്‍ ഭാഗ്യലക്ഷ്മിയെയും കൂട്ടരെയും അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള നിരവധി പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ഇപ്പോള്‍ ഇക്കാര്യത്തില്‍ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റും രംഗത്തെത്തിയിരിക്കുകയാണ്. കേരളത്തില്‍ ഒരു വനിതാ മാധ്യമ പ്രവര്‍ത്തകയ്ക്കു നേരെ സൈബര്‍ ആക്രമണമുണ്ടായപ്പോഴും കോവിഡ് ക്യാമ്പില്‍ ഒളികാമറ ചിത്രീകരണം നടത്തിയപ്പോഴും വാളയാര്‍ കേസിലുമൊന്നും ആരും പ്രതികരണവുമായി എത്തിയില്ലെന്നും പണ്ഡിറ്റ് പരിഹസിക്കുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പണ്ഡിറ്റ് തുറന്നടിച്ചത്. പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം… പണ്ഡിറ്റിന്ടെ “ഫെമിനിസ്റ്റ്” നിരീക്ഷണംഒരു സ്ത്രീയും പുരുഷനും തമ്മിലുള്ള ഏക വ്യത്യാസം ഒരു സ്ത്രീക്ക് പ്രസവിക്കുവാനുള്ള കഴിവുണ്ട്. പുരുഷന് അങ്ങനെ ഒരു കഴിവ് ഇല്ല എന്നതാണ്. സ്ത്രീകള് പ്രതികരിക്കേണ്ട ചില വിഷയങ്ങള് .1) കേരളത്തില്…

Read More

ക​ഞ്ചാ​വ​ല്ല, ചോദിച്ചത്  കൈ​കൊ​ണ്ട് ഉ​രു​ട്ടി​യ സി​ഗ​ര​റ്റി​നെ​ക്കു​റി​ച്ച്;​ ഒ​രി​ക്ക​ലും സി​ഗ​ര​റ്റ് വ​ലി​ച്ചി​ട്ടി​ല്ലെ​ന്ന് നടിമാർ; മൊഴികളിൽ താരങ്ങൾ പറഞ്ഞ കാര്യങ്ങൾ ഇങ്ങനെ…

ബൈ: വാ​ട്‌​സ്ആ​പ്പ് സ​ന്ദേ​ശ​ങ്ങ​ളി​ൽ പ​രാ​മ​ർ​ശി​ക്കു​ന്ന​ത് കൈ​കൊ​ണ്ട് ഉ​രു​ട്ടി​യ സി​ഗ​ര​റ്റി​നെ​ക്കു​റി​ച്ചെ​ന്ന് മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ടി​ൽ താ​ര​ങ്ങ​ളു​ടെ മൊ​ഴി. പ്ര​മു​ഖ ന​ടി​മാ​രാ​യ ദീ​പി​ക പ​ദു​ക്കോ​ൺ, സാ​റാ അ​ലി​ഖാ​ൻ, ശ്ര​ദ്ധാ ക​പൂ​ർ, രാ​കു​ൽ പ്രീ​ത് സിം​ഗ് എ​ന്നി​വ​രെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ബോ​ളി​വു​ഡി​ലെ മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ടി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ന്ന നാ​ർ​ക്കോ​ട്ടി​ക്‌​സ് ക​ൺ​ട്രോ​ൾ ബ്യൂ​റോ (എ​ൻ​സി​ബി) ചോ​ദ്യം ചെ​യ്ത​ത്. “ഡൂ​ബ്” എ​ന്ന വാ​ക്ക് ഇ​ത്ത​ര​ത്തി​ലു​ള്ള സി​ഗ​ര​റ്റി​നെ ഉ​ദേ​ശി​ച്ചാ​ണെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു. അ​തേ​സ​മ​യം ഒ​രി​ക്ക​ലും സി​ഗ​ര​റ്റ് വ​ലി​ച്ചി​ട്ടി​ല്ലെ​ന്നും ന​ടി​മാ​ർ ചോ​ദ്യം ചെ​യ്യ​ലി​ൽ പ​റ​ഞ്ഞ​താ​യി ഒ​രു എ​ൻ‌​സി‌​ബി ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.​ വാ​ട്‌​സാ​പ്പ് ചാ​റ്റ് ന​ട​ത്തി​യ കാ​ര്യം സ​മ്മ​തി​ച്ച ദീ​പി​ക​യും ശ്ര​ദ്ധ​യും മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ചെ​ന്ന ആ​രോ​പ​ണം നി​ഷേ​ധി​ച്ചു. ചോ​ദ്യം ചെ​യ്യാ​നാ​യി എ​ൻ​സി​ബി​ഓ​ഫീ​സി​ലേ​ക്ക് വി​ളി​പ്പി​ച്ച ദീ​പി​ക പ​ദു​കോ​ൺ, സാ​റാ അ​ലി ഖാ​ന്‍, ശ്ര​ദ്ധ ക​പൂ​ര്‍ എ​ന്നി​വ​രു​ടെ മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. അ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​ട​ങ്ങി​യ സം​ഘം ര​ണ്ട് റൗ​ണ്ടു​ക​ളി​ലാ​യാ​ണ് ദീ​പി​ക​യെ ചോ​ദ്യം ചെ​യ്ത​ത്.…

Read More

എന്റെ ആദ്യ സിനിമകളില്‍ ഒന്ന് ലാലേട്ടനൊപ്പമായിരുന്നു ! മൊബൈലിന് റേഞ്ച് കിട്ടുന്ന സ്ഥലമെത്തിയപ്പോള്‍ ലാലേട്ടനെന്നെ വിളിച്ചു; അന്നത്തെ സംഭവത്തെക്കുറിച്ച് മനസ്സു തുറന്ന് കവിത നായര്‍…

നടി,അവതാരക തുടങ്ങിയ നിലകളില്‍ പ്രശസ്തയായ താരമാണ് കവിത നായര്‍. നിരവധി സീരിയലുകളിലും സിനിമകളിലും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാനും നടിയ്ക്കു കഴിഞ്ഞിട്ടുണ്ട്. ഇതു കൂടാതെ ഒരു എഴുത്തുകാരി കൂടെയാണ് കവിതാ നായര്‍. കവയത്രിയും ചെറുകഥാകൃത്തും കൂടെയായ കവിത തന്റെ ചെറുകഥകള്‍ ചേര്‍ത്ത് ഒരു പുസ്തകമായി അടുത്തിടെ പ്രസീദ്ധീകരിച്ചിരുന്നു. സുന്ദരപതനങ്ങള്‍ എന്നായിരുന്നു പുസ്തകത്തിന്റെ പേര്. ഇരുപതു ചെറുകഥകള്‍ അടങ്ങിയ പുസ്തകത്തിന് ആമുഖം എഴുതിയത് മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ ആയിരുന്നു. അതിനു കാരണം പുലിമുരുകന്‍ എന്ന സിനിമയായിരുന്നു എന്നാണ് കവിത പറയുന്നത്. ആ സാഹചര്യത്തെക്കുറിച്ച് കവിത പറയുന്നതിങ്ങനെ…ഞാന്‍ ബാംഗ്ലൂരില്‍ നിന്നു നാട്ടില്‍ വരുന്ന സമയം എഴുതിയത് എല്ലാം കൂടെ ഒരു ഫയലില്‍ സെറ്റ് ചെയ്തു എടുത്തു. എറണാകുളത്തു എനിക്ക് ഒരു ഷൂട്ട് ഉണ്ടായിരുന്നു. പുലിമുരുകന്റെ ഷൂട്ട് അപ്പോള്‍ ഫോര്‍ട്ട് കൊച്ചിയില്‍ നടക്കുകയായിരുന്നു. ഞാന്‍ അവിടെ ചെന്നു ലാലേട്ടനെ ഒന്ന് കാണാമെന്നു വിചാരിച്ചു.…

Read More

അവനെന്‍റെ ബെസ്റ്റ് ഫ്രെണ്ടാ… കുട്ടികളെ ഉപേക്ഷിച്ച് യുവാവിനൊപ്പം മുങ്ങിയ യു​വ​തി ബം​ഗ​ളൂ​രു​വി​ൽ; പണവും ഫോണുമായി യുവാവ് മുങ്ങി; എന്തുചെയ്യുമെന്നറി യാതെ നട്ടംതിരിഞ്ഞ യുവതി പോലീസിനോട് പറഞ്ഞത്…

കാസർഗോഡ്: വീ​ട്ടി​ലെ ഗ്യാ​സ് ക​ണ​ക്‌​ഷ​നെ​ച്ചൊ​ല്ലി ഗ​ള്‍​ഫി​ലു​ള്ള ഭ​ര്‍​ത്താ​വു​മാ​യി പി​ണ​ങ്ങി മൂ​ന്നു മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ച് വീ​ടു​വി​ട്ട യു​വ​തി​യെ ബം​ഗ​ളൂ​രു​വി​ലെ ഹോ​ട്ട​ല്‍​മു​റി​യി​ല്‍ ക​ണ്ടെ​ത്തി. കു​ട​ക് സ്വ​ദേ​ശി​യാ​യ 25 കാ​ര​നൊ​പ്പ​മാ​ണ് യു​വ​തി ബം​ഗ​ളൂ​രു​വി​ലെ​ത്തി​യ​ത്. എ​ന്നാ​ല്‍ ഭ​ര്‍​ത്താ​വി​ന്‍റെ അ​ക​ന്ന ബ​ന്ധു​വാ​യ യു​വാ​വ് ത​ന്ത്ര​പൂ​ര്‍​വം ഇ​വ​രെ ഹോ​ട്ട​ല്‍​മു​റി​യി​ലാ​ക്കി സ്ഥ​ലം​വി​ടു​ക​യാ​യി​രു​ന്നു.ക​ഴി​ഞ്ഞ 17 നാ​ണ് യു​വ​തി​യെ വീ​ട്ടി​ല്‍ നി​ന്നു കാ​ണാ​താ​യ​ത്. പ​ട​ന്ന​യി​ലെ ബ​ന്ധു​വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​താ​യി പ​റ​ഞ്ഞാ​ണ് വീ​ട്ടി​ല്‍ നി​ന്ന് ഇ​റ​ങ്ങി​യ​ത്. നേ​രം വൈ​കി​യി​ട്ടും തി​രി​ച്ചെ​ത്താ​താ​യ​തോ​ടെ അ​വി​ടെ ബ​ന്ധ​പ്പെ​ട്ട​പ്പോ​ഴാ​ണ് അ​വി​ടെ എ​ത്തി​യി​ല്ലെ​ന്ന വി​വ​രം ല​ഭി​ച്ച​ത്. ഗ​ള്‍​ഫി​ലു​ള്ള ഭ​ര്‍​ത്താ​വ് ഫോ​ണി​ല്‍ വി​ളി​ച്ച​പ്പോ​ള്‍ ഗ്യാ​സ് ക​ണ​ക്‌​ഷ​നെ​ച്ചൊ​ല്ലി വ​ഴ​ക്കി​ട്ടി​രു​ന്ന കാ​ര്യം ഭ​ര്‍​ത്താ​വി​ന്‍റെ വീ​ട്ടു​കാ​ര്‍ അ​റി​ഞ്ഞി​രു​ന്നു. യു​വ​തി​യെ കാ​ണാ​താ​യ​തോ​ടെ പ​രി​ഭ്രാ​ന്തി​യി​ലാ​യ ഇ​വ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. യു​വ​തി​യു​ടെ മൊ​ബൈ​ല്‍ ന​മ്പ​ര്‍ ഉ​പ​യോ​ഗി​ച്ച് പോ​ലീ​സ് സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഭ​ര്‍​ത്താ​വി​ന്‍റെ അ​ക​ന്ന ബ​ന്ധു​വാ​യ കു​ട​ക് സ്വ​ദേ​ശി​യാ​യ യു​വാ​വു​മാ​യി ഇ​വ​ര്‍ നി​ര​ന്ത​രം ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ടി​രു​ന്ന​താ​യി…

Read More

സിനിമാപ്പാട്ട്,റിയാലിറ്റി ഷോകള്‍…എല്ലാം ഒരു സ്വപ്‌നം പോലെ ! ഒരൊറ്റ പാട്ടിലൂടെ ജീവിതം മാറിമറിഞ്ഞ റാണു മൊണ്ഡലിന്റെ ഇപ്പോഴത്തെ അവസ്ഥ പരമ ദയനീയം

റെയില്‍വേ പ്ലാറ്റ്‌ഫോമിലിരുന്ന് പാടിയ ഒരൊറ്റ ഗാനത്തിലൂടെയാണ് റാണു മൊണ്ഡല്‍ ലോകശ്രദ്ധയാര്‍ജ്ജിച്ചത്. ലതാ മങ്കേഷ്‌കര്‍ ആലപിച്ച് അനശ്വരമാക്കിയ ‘എക് പ്യാര്‍ കാ നഗ് മാ ഹേ’ എന്ന ഗാനമാണ് റാണു അന്ന് പ്ലാറ്റ്‌ഫോമിലിരുന്ന് ആലപിച്ചത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ റാണുവിന്റെ ജീവിതം ആകെ മാറിമറിഞ്ഞു. സിനിമ ഗാനങ്ങളും റിയാലിറ്റിഷോകളുമായി റാണു താരപദവിയിലേക്ക് ഉയരുകയും ചെയ്തു.എന്നാല്‍ റാണുവിന്റെ ഇപ്പോഴത്തെ ജീവിതം പരമ ദയനീയമാണെന്നാണ് വിവരം. റാണുവിനെ തേടി പല അംഗീകാരങ്ങളും വാഗ്ദാനങ്ങളുമെത്തിയെങ്കിലും ഇപ്പോള്‍ പഴയ വീട്ടില്‍ സാമ്പത്തിക ഞെരുക്കത്തിലാണ് താരം എന്നാണ് റിപ്പോര്‍ട്ടുള്ളത്. മുമ്പ് റെയില്‍വേ പ്ലാറ്റ്‌ഫോമിലിരുന്ന് പാടിയ ഗാനം ഹിറ്റായതിനെത്തുടര്‍ന്ന് പല സംഗീത സംവിധായകരും റാണുവിന് പാട്ടുകള്‍ വാഗ്ദാനം ചെയ്തിരുന്നു. സംഗീത സംവിധായകന്‍ ഹിമേഷ് രേഷമ്യയ്ക്കു വേണ്ടി മൂന്നു പാട്ടുകളും പാടി. ‘തേരി ഹീ മേരീ ഹീ’ എന്ന ഗാനം ശ്രദ്ധേയമാകുകയും ചെയ്തു. ഇതിനിടെ പഴയ വീട്ടില്‍…

Read More

ടീച്ചര്‍ പക്ഷേ അവളെ വഴക്ക് പറയുകയല്ല ചെയ്തത് മറിച്ച് ക്ലാസ്സില്‍ പരസ്യമായി മറ്റുള്ളവരുടെ മുന്നില്‍ വച്ച് അഭിനന്ദിച്ചു ! തന്റെ ജീവിതത്തില്‍ നടന്ന സംഭവങ്ങള്‍ തുറന്നു പറഞ്ഞ് മണിക്കുട്ടന്‍…

അശ്ലീല യൂട്യൂബ് വീഡിയോകളിലൂടെ സ്ത്രീകളെ ആക്ഷേപിച്ച് വിജയ് പി നായര്‍ എന്ന യൂട്യൂബര്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിലുള്ള സംഘം മര്‍ദ്ദിച്ചതിന്റെ വീഡിയോകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ അങ്ങോളമിങ്ങോളം പ്രചരിക്കുന്നത്. സംഭവത്തില്‍ വനിതാസംഘത്തെ പിന്തുണച്ച് സിനിമാപ്രവര്‍ത്തകരടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ചിലര്‍ ഇവരെ അനുകൂലിക്കുന്നുണ്ടെങ്കിലും ഇവരുടെ പ്രതികരണ രീതി ശരിയായില്ലെന്ന അഭിപ്രായക്കാരാണ്. ഇതുമായി ബന്ധപ്പെടുത്തി തന്റെ ജീവിതത്തില്‍ പണ്ട് സംഭവിച്ച കാര്യങ്ങള്‍ വിശദീകരിക്കുകയാണ് നടന്‍ മണിക്കുട്ടന്‍. ഫേസ്ബുക്കിലൂടെയാണ് മണിക്കുട്ടന്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. മണിക്കുട്ടന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ… കഴിഞ്ഞ ദിവസം ഭാഗ്യ ലക്ഷ്മി ചേച്ചിയും സുഹൃത്തുക്കളും ചേര്‍ന്ന് യുട്യൂബ് വഴി അശ്ലീലം പ്രചരിപ്പിച്ച ഒരാളെ ആക്രമിച്ച വാര്‍ത്ത നമ്മള്‍ എല്ലാവരും കണ്ടിരിക്കും. ‘കൊത്താന്‍ വന്ന പാമ്പിനെ’ കൊന്നാലും രണ്ട് പക്ഷം കാണും എന്നത് പോലെ ഭാഗ്യലക്ഷ്മി ചേച്ചിയും സുഹൃത്തുക്കളും ചെയ്ത കാര്യത്തെ വിമര്‍ശിക്കുകയും അനുകൂലിക്കുകയും ചെയ്യുന്ന രണ്ട് വിഭാഗം ഉണ്ട്.…

Read More

സൈനികരുടെ ആവശ്യങ്ങള്‍ക്കായി നിയോഗിക്കപ്പെട്ട ‘കംഫര്‍ട്ട് വിമെന്‍’ ! 70 പേരുടെ ആവശ്യം നിറവേറ്റാനായി നിയോഗിക്കപ്പെട്ടിരുന്നത് ഒരു സ്ത്രീ; ജപ്പാനിലെ ലൈംഗിക അടിമകളുടെ കഥ ഞെട്ടിപ്പിക്കുന്നത്…

രണ്ടാം ലോകമഹായുദ്ധ കാലത്ത് ജപ്പാന്‍ സൈനികര്‍ക്കായി എത്തിച്ചിരുന്ന ലൈംഗിക അടിമകളുടെ കഥ വീണ്ടും ചര്‍ച്ചയാകുകയാണ്. സൈനിക മേധാവികള്‍ ആവശ്യപ്പെട്ടതനുസരിച്ച് സൈനികരുടെ ശാരീരികാവശ്യങ്ങള്‍ നിറവേറ്റാനായി ജാപ്പനീസ് ഗവണ്‍മെന്റ് തന്നെയാണ് ഇത്തരത്തില്‍ ലൈംഗിക അടിമകളെ ഏര്‍പ്പാടാക്കിയതെന്നതാണ് വസ്തുത. യുദ്ധം മൂര്‍ദ്ധന്യഘട്ടത്തിലായിരിക്കുമ്പോള്‍ സൈനികരുടെ ആവശ്യം തള്ളിക്കളയാന്‍ ഗവണ്‍മെന്റിനാവുമായിരുന്നില്ല. അങ്ങനെ അന്നത്തെ ഇംപീരിയല്‍ ജാപ്പനീസ് സൈന്യം സ്വന്തം നാട്ടില്‍ നിന്നും, ജപ്പാന്‍ അധിനിവേശ പ്രദേശങ്ങളില്‍ നിന്നും ലൈംഗിക അടിമകളായി പിടിച്ചുകൊണ്ടു പോയ സ്ത്രീകളെയും പെണ്‍കുട്ടികളെയും ‘കംഫര്‍ട്ട് വിമെന്‍’ എന്നായിരുന്നു വിളിച്ചിരുന്നത്. ജാപ്പനീസില്‍ അവരെ വിളിച്ചിരുന്നത് ഇയാന്‍ഫു എന്നായിരുന്നു. ജാപ്പനീസില്‍ ആ വാക്കിന്റെ അര്‍ഥം ‘വേശ്യ’ എന്നായിരുന്നു. 1939 സെപ്തംബര്‍ 1 മുതല്‍, 1945 സെപ്തംബര്‍ 2 വരെയാണ് ലോകമഹായുദ്ധം നീണ്ടുനിന്നത്. സെക്ഷ്വല്‍ ‘കംഫര്‍ട്ട്’ അഥവാ ‘ലൈംഗികസാന്ത്വനം’ നല്കാന്‍ വേണ്ടി ജപ്പാനില്‍ തുടക്കത്തില്‍ സ്വമേധയാലുള്ള വേശ്യാവൃത്തി നിലവിലുണ്ടായിരുന്നു. യുദ്ധം തുടങ്ങിയതോടെ അതിലേക്ക് വരുന്നവരുടെ എണ്ണം…

Read More

തുടര്‍ച്ചയായി ആവി പിടിച്ചാല്‍ കൊറോണ ചാകുമോ ? അഭ്യൂഹങ്ങള്‍ക്ക് മറുപടി പറഞ്ഞ് ഡോക്ടര്‍; സത്യാവസ്ഥ ഇങ്ങനെ…

ഈ കോവിഡ് കാലത്തും വ്യാജ വാര്‍ത്തകള്‍ക്ക് ഒരു പഞ്ഞവുമില്ല. ആവി പിടിച്ചാല്‍ വൈറസ് നശിക്കുമെന്നതാണ് പുതിയ പ്രചരണം. ഇങ്ങനെ ലോകത്തുള്ള എല്ലാവരും ആവി പിടിച്ചാല്‍ കോവിഡ് ഈ ലോകത്തു നിന്നു തന്നെ അപ്രത്യക്ഷമാകുമെന്നാണ് പ്രചരണം. എന്നാല്‍ ഈ പ്രചരണം വ്യാജമാണെന്ന് പറയുകയാണ് ഡോ. ഷിംന അസീസ്. ഡോ.ഷിംന അസീസിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം… ‘ആവി വാരാചാരണം’ വഴി കൊറോണ വൈറസ് മൂക്കിനകത്ത് വെന്ത് മരിക്കും, ലോകം കൊറോണ മുക്തമാകും എന്ന പോസ്റ്റ് വാട്ട്സ്ആപ്പിലും ഫേസ്ബുക്കിലും അറഞ്ചം പുറഞ്ചം ഷെയര്‍ ചെയ്ത് ആത്മസായൂജ്യമടയുന്ന നെന്മമരങ്ങളേ… ഇവിടെ കമോണ്‍… ഇവിടെ ഒരു ഡോക്ടറും സെപ്റ്റംബര്‍ 25 മുതല്‍ ഒക്ടോബര്‍ 1 വരെ രണ്ട് നേരം ചൂടുള്ള നീരാവി മൂക്കില്‍ വലിച്ച് കയറ്റിയാല്‍ കൊവിഡ് രോഗം ബാധിക്കില്ലെന്നോ മാറുമെന്നോ പറഞ്ഞിട്ടില്ല. വെറും വ്യാജപ്രചരണമാണത്. മൂക്കടപ്പ് തോന്നിയാല്‍ അതിന് ആശ്വാസം കിട്ടാനും മൂക്കിനകത്തെ…

Read More

നോ ​പ​റ​യേ​ണ്ടി​ട​ത്ത് നോ ​പ​റ​യ​ണം! എ​ന്‍റെ അ​ച്ഛ​നും അ​മ്മ​യും പ​റ​യു​ന്ന കാ​ര്യ​മാ​ണ്; എ​നി​ക്ക് സി​നി​മ​യി​ല്ലെ​ങ്കി​ലും പ​ഠി​ച്ച ഡി​ഗ്രി​യു​ണ്ട്; രമ്യ നമ്പീശന്‍ പറയുന്നു…

ന​ടി, പി​ന്ന​ണി​ഗാ​യി​ക, ന​ർ​ത്ത​കി എ​ന്നീ നി​ല​ക​ളി​ൽ ശ്ര​ദ്ധേ​യ​യാ​യ താ​ര​മാ​ണ് ര​മ്യ ന​ന്പീ​ശ​ൻ. സ്ത്രീ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്ക് പ്ര​ാധാ​ന്യം ന​ൽ​കി ര​മ്യ ഒ​രു​ക്കി​യ അ​ണ്‍​ഹൈ​ഡ് എ​ന്ന ഹ്ര​സ്യ​ചി​ത്ര​ത്തി​ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​യി​രു​ന്നു ല​ഭി​ച്ച​ത്. ഇ​പ്പോ​ൾ ഈ ​ഹ്ര​സ്വചി​ത്ര​ത്തെ കു​റി​ച്ചും ത​ന്‍റെ നി​ല​പാ​ടു​ക​ളെ കു​റി​ച്ചും തു​റ​ന്നു പ​റ​യു​ക​യാ​ണ് ര​മ്യ. നോ ​എ​ന്ന വാ​ക്കി​ന് ഒ​രു അ​ർ​ഥ​മേ​യു​ള്ളു. നോ. ​പെ​ണ്‍​കു​ട്ടി​ക​ൾ ആ​ദ്യം പ​ഠി​ക്കേ​ണ്ട​തും അ​ത് ത​ന്നെ​യാ​ണ്. എ​ന്‍റെ അ​ച്ഛ​നും അ​മ്മ​യും പ​റ​യു​ന്ന കാ​ര്യ​മാ​ണ് നോ ​പ​റ​യേ​ണ്ടി​ട​ത്ത് നോ ​പ​റ​യ​ണം എ​ന്ന​ത്. സി​നി​മ​യി​ലാ​ണെ​ങ്കി​ലും ജീ​വി​ത​ത്തി​ലാ​ണെ​ങ്കി​ലും ഞാ​ൻ അ​ങ്ങ​നെ​യൊ​രു കാ​ര്യം ഫോ​ളോ ചെ​യ്ത് വ​രു​ന്നു. എ​നി​ക്ക് സി​നി​മ​യി​ല്ലെ​ങ്കി​ലും പ​ഠി​ച്ച ഡി​ഗ്രി​യു​ണ്ട്. ന​മ്മ​ൾ പ്ര​തി​ക​രി​ക്കു​ന്പോ​ൾ പ​ല​ർ​ക്കും നീ​ര​സം ഉ​ണ്ടാ​കും. എ​ത്ര കോ​ടി ത​ന്നാ​ലും ഫെ​യ​ർ​നെ​സ് ക്രീ​മി​ന്‍റെ പ​ര​സ്യം ചെ​യ്യി​ല്ല. പ​ത്ത് വ​ർ​ഷം മു​ൻ​പ് ചി​ന്തി​ച്ച​ത് പോ​ലെ​യ​ല്ല ഞാ​ൻ ഇ​പ്പോ​ൾ ചി​ന്തി​ക്കു​ന്ന​ത്. പ​ണ്ടൊ​ക്കെ വെ​ളു​പ്പാ​ണ് സൗ​ന്ദ​ര്യ​മെ​ന്ന് വി​ചാ​രി​ച്ച സ​മ​യ​മു​ണ്ടാ​യി​രു​ന്നു. നേ​ര​ത്തെ ഫെ​യ​ർ​നെ​സ്…

Read More

തൊടുപുഴയില്‍ നിന്നു പാട്ടിന്‍പുഴയിലേക്ക്..! സീ ​കേ​ര​ളം ചാ​ന​ലി​ലെ ’സ​രി​ഗ​മ​പ’ റി​യാ​ലി​റ്റി​ ഷോ​യി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ ലി​ബി​ൻ സ്ക​റി​യ​യെ പരിചയപ്പെടാം

അ​ല​ക്സ് ചാ​ക്കോ സീ ​കേ​ര​ളം ചാ​ന​ലി​ലെ “സ​രി​ഗ​മ​പ’ റി​യാ​ലി​റ്റി​ ഷോ​യി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ തൊ​ടു​പു​ഴ വ​ണ്ണ​പ്പു​റം സ്വ​ദേ​ശി ലി​ബി​ൻ സ്ക​റി​യ​യു​ടെ പാ​ട്ടു​ക​ൾ​ക്ക് ആ​രാ​ധ​ക​രേ​റു​ക​യാ​ണ് അ​നു​ദി​നം. ശ്രു​തി​ഭേ​ദ​ങ്ങ​ളി​ലൂ​ടെ​യും സ്വ​ര​ഭേ​ദ​ങ്ങ​ളി​ലൂ​ടെ​യും മ​ല​യാ​ള ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​ന രം​ഗ​ത്തു ചു​വ​ടു​റ​പ്പി​ക്കു​ന്ന ഈ ​യു​വ​ഗാ​യ​ക​ന്‍റെ വി​ശേ​ഷ​ങ്ങ​ളി​ലൂ​ടെ…. വി​ജ​യ വ​ഴി​യേ റി​യാ​ലി​റ്റി ഷോ​യി​ൽ പ​ങ്കെ​ടു​ക്കാ​നാ​യ​താ​ണ് ത​ന്‍റെ സം​ഗീ​ത വ​ഴി​യി​ൽ വ​ഴി​ത്തി​രി​വാ​യെ​തെ​ന്നു ലി​ബി​ൻ പ​റ​യു​ന്നു. പ്ര​ശ​സ്ത​രാ​യ വി​ധി​ക​ർ​ത്താ​ക്ക​ൾ​ക്കു മു​ന്പി​ൽ പാ​ടാ​നും അ​വ​രു​ടെ അ​നു​ഗ്ര​ഹ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങാ​നും സാ​ധി​ച്ചു. എ​ങ്ങ​നെ സ്റ്റേ​ജി​ൽ നി​ൽ​ക്ക​ണം, എ​ങ്ങ​നെ ശ​ബ്ദ ക്ര​മീ​ക​ര​ണം ന​ട​ത്ത​ണം തു​ട​ങ്ങി സ്റ്റേ​ജ് പെ​ർ​ഫോ​മ​ൻ​സി​ന്‍റെ പൊ​തു രീ​തി​ക​ളെ​ല്ലാം​ത​ന്നെ പ​ഠി​ക്കാ​നും അ​വ​സ​ര​മു​ണ്ടാ​യി. ലി​ബി​ന്‍റെത​ന്നെ വാ​ക്കു​ക​ൾ ക​ട​മെ​ടു​ത്താ​ൽ ഇ​മ്മ​ച്വ​ർ ഗാ​യ​ക​നാ​യി​രു​ന്ന​യാ​ൾ സം​ഗീ​ത​മ​ത്സ​ര​ത്തി​ലൂ​ടെ മ​ച്വ​ർ ഗാ​യ​ക​നാ​വു​ക​യാ​യി​രു​ന്നു. നി​ര​വ​ധി സം​ഗീ​ത​മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. ചി​ല റി​യാ​ലി​റ്റി ഷോ​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​നും ലി​ബി​ൻ ശ്ര​മി​ച്ച​താ​ണ്. ബി​രു​ദ​വും ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വു​മൊ​ക്കെ ക​ഴി​ഞ്ഞു പാ​ട്ടി​ൽ കൂ​ടു​ത​ൽ സ​ജീ​വ​മാ​യേ​ക്കാ​മെ​ന്നു ക​രു​തി​യ​പ്പോ​ഴേ​ക്കും മ​ല​യാ​ള​ക്ക​ര​യി​ലെ റി​യാ​ലി​റ്റി​…

Read More