വലിയ കുടുംബം! കുഞ്ഞ് ജനിച്ചു മൂന്നു മാസം കഴിയുമ്പോള്‍ പാറ്റി ഗര്‍ഭിണിയാകും; ഇതാണ് കഴിഞ്ഞ 12 വര്‍ഷമായി പതിവ്; നാലു ദിവസം അലക്ക്, അഞ്ച് മണിക്കൂര്‍ മടക്കാന്‍

കൗ​തു​ക​ത്തോ​ടെ​യ​ല്ലാ​തെ പാ​റ്റി ഫ​ർ​ണാ​ണ്ട​സ്–​കാ​ർ​ലോ​സ് ദ​മ്പ​തി​ക​ളു​ടെ ജീ​വി​തം നോ​ക്കി​ക്കാ​ണാ​നാ​കി​ല്ല. മൂ​ന്നു മാ​സം മു​ൻ​പാ​ണ് പാ​റ്റി 15–ാമ​ത്തെ കു​ഞ്ഞി​നു ജ​ൻ​മം ന​ൽ​കി​യ​ത്. ഇ​പ്പോ​ഴി​ത പാ​റ്റി വീ​ണ്ടും ഗ​ർ​ഭി​ണി​യാ​ണ്. കു​ഞ്ഞ് ജ​നി​ച്ച് മൂ​ന്നു മാ​സം ക​ഴി​യു​ന്പോ​ൾ പാ​റ്റി വീ​ണ്ടും ഗ​ർ​ഭി​ണി​യാ​കും. ഇതാണ് കഴിഞ്ഞ 12 വർഷമായി പാറ്റിയുടെ പതിവ്. 2008ലാണ് പാറ്റി ആദ്യമായി ഗർഭം ധരിച്ചത്. 2021 മേ​യി​ൽ പു​തി​യ അ​തി​ഥി എ​ത്തു​മെ​ന്നാ​ണ് ഇ​വ​രു​ടെ പ്ര​തീ​ക്ഷ. 15 പേ​രി​ൽ 10 പെ​ൺ​കു​ട്ടി​ക​ളും 5 ആ​ണ്‍​കു​ട്ടി​ക​ളു​മാ​ണ്. ഇ​തി​ൽ ആ​റു​പേ​ർ ഇ​ര​ട്ട​ക​ളും. അച്ഛന്‍റെ പേരിന്‍റെ ആദ്യത്തെ അക്ഷരമായ ‘സി’ ​യി​ലാ​ണ് 15 കു​ട്ടി​ക​ളു​ടെ​യും പേ​രു​ക​ൾ തു​ട​ങ്ങു​ന്ന​ത്. നാ​ലു ദി​വ​സം അ​ല​ക്ക്, അ​ഞ്ച് മ​ണി​ക്കൂ​ർ മ​ട​ക്കാ​ൻ ആ​ഴ്ച​യി​ൽ നാ​ലു ദി​വ​സ​മാ​ണ് പാ​റ്റി​യു​ടെ തു​ണി അ​ല​ക്ക്. ഏ​ക​ദേ​ശം അ​ഞ്ച് മ​ണി​ക്കൂ​ർ വേ​ണം തു​ണി​ക​ൾ മ​ട​ക്കി വ​യ്ക്കാ​ൻ. ഇ​വ​രെ കാ​ണു​മ്പോ​ൾ ഈ ​കു​ഞ്ഞു​ങ്ങ​ളെ​ല്ലാം നി​ങ്ങ​ളു​ടെ​താ​ണോ എ​ന്ന് പ​ല​രും ഞ​ങ്ങ​ളോ​ട്…

Read More

ലോകത്തിലെ ഏറ്റവും ചെറിയ ബസ് ഡ്രൈവർ ഇവിടെയുണ്ട്! പൊ​ക്ക​മി​ല്ലാ​ത്ത ഒ​രാ​ൾ​കൂ​ടി ഇ​ന്നി​ത വാ​ർ​ത്ത​ക​ളി​ൽ നി​റ​യു​ക​യാ​ണ്…

പൊ​ക്ക​ക്കു​റ​വി​ന്‍റെ പേ​രി​ല്‍ കൂ​ട്ടു​കാ​രു​ടെ ക​ളി​യാ​ക്ക​ലു​ക​ൾ ഏ​ൽ​ക്കേ​ണ്ടി​വ​ന്ന ക്വാ​ഡ​ൻ എ​ന്ന ഒ​മ്പ​തു​വ​യ​സു​കാ​ര​ന്‍റെ നൊ​ന്പ​രം ലോ​കം നെ​ഞ്ചി​ലേ​റ്റി​യ​ത് നാം ​ക​ണ്ട​താ​ണ്. അ​ന്ന് ക്വാ​ഡ​നെ ആ​ശ്വ​സി​പ്പി​ക്കാ​ൻ സി​നി​മ​താ​രം പ​ക്രൂ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ രം​ഗ​ത്ത്് എ​ത്തി​യി​രു​ന്നു. പൊ​ക്ക​മി​ല്ലാ​ത്ത ഒ​രാ​ൾ​കൂ​ടി ഇ​ന്നി​ത വാ​ർ​ത്ത​ക​ളി​ൽ നി​റ​യു​ക​യാ​ണ്. യു​കെ​യി​ൽ നി​ന്നു​ള്ള ഫ്രാ​ങ്ക് ഫെ​യ്ക്ക് ഹാ​ഷെ​മാ​ണ് വാ​ർ​ത്ത​ക​ളി​ലെ താ​രം. ലോ​ക​ത്തി​ലെ ഏ​റ്റ​വും ചെ​റി​യ ബ​സ് ഡ്രൈ​വ​ർ എ​ന്ന ബ​ഹു​മ​തി നേ​ടി​യി​രി​ക്കു​ക​യാ​ണ് ഫ്രാ​ങ്ക്. 2021ലെ ​ലോ​ക ഗി​ന്ന​സ് റി​ക്കാ​ർ​ഡി​ലാ​ണ് ഫ്രാ​ങ്ക് ഇ​ടം​നേ​ടി​യി​രി​ക്കു​ന്ന​ത്. വെ​റും 4 അ​ടി 5.6 ഇ​ഞ്ച് ഉ​യ​രം മാ​ത്ര​മേ ഫ്രാ​ങ്കി​ന് ഉ​ള്ളൂ. സീ​റ്റ് മു​ന്നോ​ട്ട് നീ​ക്കി, സ്റ്റീ​യ​റിം​ഗ് ക്ര​മീ​ക​രി​ച്ചാ​ണ് ഫ്രാ​ങ്കി​ന്‍റെ ബ​സ് ഡ്രൈ​വിം​ഗ്. ഉ​യ​രം കു​റ​വാ​യ​തി​നാ​ൽ ചി​ല ബു​ദ്ധി​മു​ട്ടു​ക​ൾ നേ​രി​ടു​ന്നു​ണ്ടെ​ന്ന് ഫ്രാ​ങ്ക് പ​റ​യു​ന്നു. പ​ക്ഷെ താ​നൊ​രു പോ​രാ​ളി​യാ​ണ്. ഒ​രു സാ​ധാ​ര​ണ മ​നു​ഷ്യ​നാ​യി​ട്ടാ​ണ് സ്വ​യം താ​ൻ കാ​ണു​ന്ന​തെ​ന്നും ഫ്രാ​ങ്ക് പ​റ​യു​ന്നു. ര​ണ്ട് പെ​ൺ​കു​ട്ടി​ക​ളു​ടെ അ​ച്ഛ​നാ​ണ് ഫ്രാ​ങ്ക്. താ​ൻ ചെ​യ്യു​ന്ന കാ​ര്യ​ങ്ങ​ളി​ൽ…

Read More

അ​ജ്ഞാ​ത മൃ​ത​ദേ​ഹ​ങ്ങ​ളെ തി​രി​ച്ച​റി​യാ​ൻ ചൂ​ണ്ടു​വി​ര​ലാ​യി “അ​ൺ​നോ​ൺ’; മൃ​ത​ദേ​ഹ​ങ്ങ​ളെ തിരിച്ചറിയാനുള്ള ടോമി തോമസിന്‍റെ ശ്രമങ്ങളെക്കുറിച്ചറിയാം

ആ​ലു​വ: കാ​ൽ​നൂ​റ്റാ​ണ്ടു​കാ​ലം ആ​ലു​വ മേ​ഖ​ല​യി​ലെ അ​ജ്ഞാ​ത മൃ​ത​ദേ​ഹ​ങ്ങ​ളു​ടെ ചി​ത്രം പ​ക​ർ​ത്തു​ന്ന ഫോ​ട്ടോ​ഗ്രാ​ഫ​ർ അ​വ​രു​ടെ മേ​ൽ​വി​ലാ​സം തേ​ടി ഇ​റ​ങ്ങു​ന്നു. ആ​ലു​വ സ്വ​ദേ​ശി​യും ഫോ​ട്ടോ​ണി​ക്സ് സ്റ്റു​ഡി​യോ ഉ​ട​മ​യു​മാ​യ ടോ​മി തോ​മ​സാ​ണ് പോ​ലീ​സി​ലെ ജീ​വി​താ​നു​ഭ​വ​ങ്ങ​ളും ചി​ത്ര​ങ്ങ​ളും അ​ടി​സ്ഥാ​ന​മാ​ക്കി “അ​ൺ​നോ​ൺ’ എ​ന്ന പേ​രി​ൽ യൂ​ടൂ​ബി​ൽ അ​ന്വേ​ഷ​ണ പ​ര​മ്പ​ര ഒ​രു​ക്കു​ന്ന​ത്. പ​ര​മ്പ​ര​യു​ടെ ടീ​സ​ർ ഇ​ന്ന​ലെ രാ​ത്രി പു​റ​ത്തി​റ​ക്കി. ടോ​മി ചി​ത്രീ​ക​രി​ച്ചി​ട്ടു​ള്ള യ​ഥാ​ർ​ഥ വീ​ഡി​യോ ഫ​യ​ലു​ക​ളും ഫോ​ട്ടോ​ക​ളു​മാ​ണ് ഇ​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ക. പെ​രി​യാ​റി​ന്‍റെ തീ​ര​ത്ത് വ​ന്ന​ടി​യു​ന്ന മൃ​ത​ദേ​ഹ​ങ്ങ​ളെ തി​രി​ച്ച​റി​യാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് ആ​ദ്യം ഉ​ണ്ടാ​വു​ക​യെ​ന്ന് ടോ​മി പ​റ​ഞ്ഞു. താ​നെ​ടു​ത്ത ചി​ത്ര​ങ്ങ​ളി​ൽ 90 ശ​ത​മാ​നം മൃ​ത​ദേ​ഹ​ങ്ങ​ളും വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും അ​ജ്ഞാ​ത​രാ​യി തു​ട​രു​ന്ന​താ​ണ് ഈ ​ഉ​ദ്യ​മ​ത്തി​ന് പ്രേ​രി​പ്പി​ച്ച​തെ​ന്ന് ടോ​മി പ​റ​യു​ന്നു. ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചെ​ന്ന് ക​രു​തി ഇ​ൻ​ക്വ​സ്റ്റ് ത​യാ​റാ​ക്കു​ന്ന​തി​നി​ടെ ജീ​വ​നു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി ഒ​രു യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി​യ അ​നു​ഭ​വ​വും ടോ​മി​യ്ക്കു​ണ്ട്. മൃ​ത​ശ​രീ​ര​ത്തി​ൽ കാ​ണു​ന്ന മു​റി​വു​ക​ളെ അ​ടി​സ്ഥാ​ന​മാ​ക്കി സാ​ധ്യ​ത​ക​ളും സാ​ഹ​ച​ര്യ​ങ്ങ​ളും അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ് “അ​ൺ​നോ​ൺ’ ചെ​യ്യു​ന്ന​ത്. പോ​സ്റ്റ്…

Read More

ഒ​റ്റ​ദി​വ​സം 21 പാ​ട്ടു​ക​ൾ! മ​ല​യാ​ള​ത്തി​ൽ 120 ഗാ​ന​ങ്ങ​ൾ; റി​ക്കാ​ർ​ഡു​ക​ളു​ടെ തോ​ഴ​ൻ; എ​സ്പി​ബിയുടെ പേ​രി​ലു​ള്ള​ത് ഗി​ന്ന​സ് അ​ട​ക്കം നി​ര​വ​ധി അം​ഗീ​കാ​ര​ങ്ങ​ൾ…

ചെ​ന്നൈ: ച​ല​ച്ചി​ത്ര സം​ഗീ​ത ലോ​ക​ത്തി​ന് അ​തു​ല്യ സം​ഭാ​വ​ന​ങ്ങ​ൾ ന​ൽ​കി​യ ഗാ​യ​ക​നാ​ണ് എ​സ്.​പി. ബാ​ല​സു​ബ്ര​ഹ്മ​ണ്യം. ഭാ​ഷ​ക​ളു​ടെ അ​തി​ർ​വ​ര​മ്പു​ക​ളെ​ല്ലാം ഭേ​ദി​ച്ച എ​സ്പി​ബി​യു​ടെ വി​ട​വാ​ങ്ങ​ൽ വ​ലി​യൊ​രു ശൂ​ന്യ​ത​യാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ 50 വ​ർ​ഷ​ത്തി​നി​ടെ ഏ​റ്റ​വു​മ​ധി​കം സി​നി​മാ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ച എ​സ്പി​ബി ഗി​ന്ന​സ് അ​ട​ക്കം നി​ര​വ​ധി റി​ക്കാ​ർ​ഡും പേ​രി​ലാ​ക്കി​യി​ട്ടു​ണ്ട്. 16 ഭാ​ഷ​ക​ളി​ൽ നാ​ൽ​പ​തി​നാ​യി​ര​ത്തി​ൽ അ​ധി​കം പാ​ട്ടു​ക​ൾ ത​മി​ഴ്, തെ​ലു​ങ്ക്, മ​ല​യാ​ളം, ക​ന്ന​ഡ, അ​സ​മീ​സ്, ഒ​റി​യ, ബം​ഗാ​ളി, ഹി​ന്ദി, സം​സ്‌​കൃ​തം, തു​ളു, മ​റാ​ത്തി, പ​ഞ്ചാ​ബി തു​ട​ങ്ങി 14 പ്രാ​ദേ​ശി​ക ഭാ​ഷ​ങ്ങ​ളി​ലും വി​ദേ​ശ​ഭാ​ഷ​ങ്ങ​ളി​ലും അ​ട​ക്കം 40,000ലേ​റെ ഗാ​ന​ങ്ങ​ളാ​ണ് അ​ദ്ദേ​ഹം ആ​ല​പി​ച്ച​ത്. ഏ​റ്റ​വു​മ​ധി​കം പാ​ട്ടു​ക​ൾ റി​ക്കോ​ർ​ഡ് ചെ​യ്‌​ത​തി​ന്‍റെ ഗി​ന്ന​സ് റെ​ക്കോ​ർ​ഡ് എ​സ്പി​ബി​യു​ടെ പേ​രി​ലാ​ണ്. ഇ​ത്ര​യ​ധി​കം ച​ല​ച്ചി​ത്ര​ഗാ​ന​ങ്ങ​ൾ പാ​ടി​യ മ​റ്റൊ​രു ഗാ​യ​ക​ൻ ലോ​ക​ത്തു​ണ്ടാ​യി​ട്ടി​ല്ല. ഒ​റ്റ​ദി​വ​സം 21 പാ​ട്ടു​ക​ൾ ഒ​രു ദി​വ​സം ഏ​റ്റ​വു​മ​ധി​കം ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ച​തി​നും എ​സ്പി​ബി​ക്ക് റി​ക്കാ​ർ​ഡു​ണ്ട്. 12 മ​ണി​ക്കൂ​റി​നു​ള്ളി​ൽ 21 ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ച​തി​നാ​ണ് റി​ക്കോ​ർ​ഡ്. ഉ​പേ​ന്ദ്ര കു​മാ​ർ…

Read More

സുമനസുകൾ കൈ കോർക്കുന്നു; സുരക്ഷിതമായി അന്തിയുറങ്ങാൻ വീ​ടെ​ന്നറെജീനയുടെ  സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​കു​ന്നു;  തുണയായി രാഷ്‌ട്രദീപിക വാർത്ത 

ക​ടു​ത്തു​രു​ത്തി: ആ​സ്ബ​റ്റോ​സ് ഷീ​റ്റി​ട്ട മേ​ൽ​ക്കൂ​ര​യ്ക്ക് കീ​ഴി​ലെ താ​ൽ​കാ​ലി​ക ഷെ​ഡി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഞീ​ഴൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ചി​റ​നി​ര​പ്പ് പു​ൽ​ക്കു​ന്നേ​ൽ റെ​ജീ​ന മോ​ഹ​നും (42) കു​ടും​ബ​ത്തി​നും സു​ര​ക്ഷി​ത​മാ​യി അ​ന്തി​യു​റ​ങ്ങാ​ൻ സ്വ​ന്ത​മാ​യി വീ​ടെ​ന്ന സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​കു​ന്നു. സു​മ​ന​സു​ക​ളു​ടെ സ​ഹാ​യ​ത്താ​ലാ​ണ് കു​ടും​ബ​ത്തി​ന് സ്വ​ന്ത​മാ​യി സ്ഥ​ല​വും വീ​ടും ല​ഭി​ക്കു​ന്ന​ത്. റെ​ജീ​ന​യു​ടെ കു​ടും​ബ​ത്തി​ന്‍റെ ദു​ര​വ​സ്ഥ ക​ഴി​ഞ്ഞ​ദി​വ​സം രാ​ഷ്ട്ര​ദീ​പി​ക റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ഇ​വ​ർ താ​മ​സി​ക്കു​ന്ന വീ​ടി​ന് സ​മീ​പ​ത്താ​യി വ​സ്തു​വു​ള്ള മു​ട്ടു​ചി​റ പാ​റേ​ക്കാ​ട്ടി​ൽ ജോ​സ് മൂ​ന്ന് സെ​ന്‍റ് ഭൂ​മി ഇ​വ​ർ​ക്ക് വീ​ട് വ​യ്ക്കു​ന്ന​തി​ന് സൗ​ജ​ന്യ​മാ​യി ന​ൽ​കാ​ൻ ത​യാ​റാ​ണെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്ന് വാ​ർ​ഡ് മെ​ന്പ​ർ ടെ​സി സി​റി​യ​ക്കും മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ കൊ​ട്ടു​കാ​പ്പ​ള്ളി​യും അ​റി​യി​ച്ചു. പേ​രു വെ​ളി​പെ​ടു​ത്താ​ൻ ത​യാ​റാ​കാ​ത്ത സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ൻ സ്ഥ​ലം കി​ട്ടി​യാ​ൽ വീ​ട് നി​ർ​മി​ച്ചു ന​ൽ​കാ​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി​യ​താ​യും ജ​ന​പ്ര​തി​നി​ധി​ക​ൾ പ​റ​ഞ്ഞു. ജ​ന​പ്ര​തി​നി​ധി​ക​ളും ഇ​വ​രു​ടെ ദു​ര​വ​സ്ഥ തു​റ​ന്നു​കാ​ട്ടി​യ അ​യ​ൽ​വാ​സി ജി​നീ​ഷ് ജോ​ണ്‍, സ​ഹാ​യം ന​ൽ​കാ​മെ​ന്ന് അ​റി​യി​ച്ച വ്യ​ക്തി​ക​ളും ഇ​ക്കാ​ര്യ​ങ്ങ​ൾ…

Read More

പ്രിയ വാര്യരുടെ ബോളിവുഡ് അരങ്ങേറ്റ സിനിമയുടെ ട്രെയ്‌ലറിന് മികച്ച പ്രതികരണം ! ട്രെയ്‌ലറില്‍ അര്‍ബാസ് ഖാനും

മലയാളത്തിലെ യുവനടി പ്രിയ വാര്യരുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം ശ്രീദേവി ബംഗ്ലാവിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഒരു ബോളിവുഡ് സൂപ്പര്‍ നായികയുടെ ജീവിതത്തെയാണ് അവതരിപ്പിക്കുന്നത്. പ്രൊജക്ട് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ വിവാദത്തില്‍ ഇടം നേടിയ ചിത്രമാണ് ശ്രീദേവി ബംഗ്ലാവ്. അന്തരിച്ച നടി ശ്രീദേവിയുടെ ജീവിതവുമായി ഈ സിനിമയ്ക്ക് ബന്ധമുണ്ട് എന്ന അഭ്യൂഹങ്ങളാണ് ചിത്രത്തിന് വിവാദഛായ നല്‍കിയത്. ശ്രീദേവിയുടെ ഭര്‍ത്താവും നിര്‍മാതാവുമായ ബോണി കപൂര്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് വക്കീല്‍ നോട്ടീസ് അയക്കുകയും ചെയ്തു. അസീം അലി ഖാന്‍, അര്‍ബാസ് ഖാന്‍, പ്രിയാന്‍ഷു ചാറ്റര്‍ജി, മുകേഷ് റിഷി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

Read More

കഞ്ചിക്കോട്ടെ പെപ്‌സി പ്ലാന്റ് അടച്ചുപൂട്ടി ! എന്തു ചെയ്യണമെന്നറിയാതെ നാനൂറോളം തൊഴിലാളികള്‍; പിന്നെ പേരുദോഷവും…

കഞ്ചിക്കോട്ടെ പെപ്‌സി പ്ലാന്റ് അടച്ചുപൂട്ടി. 20 വര്‍ഷമായി പ്രവര്‍ത്തിച്ചു വന്നിരുന്ന പ്ലാന്റാണ് തൊഴിലാളി സമരത്തിന്റെ പേരില്‍ അടച്ചു പൂട്ടിയത്.ഫാക്ടറി പൂട്ടിയതോടെ കോവിഡ് കാലത്ത് തൊഴില്‍ ഇല്ലാതെ വിഷമിക്കുകയാണ് തൊഴിലാളികള്‍. ഇതോടെ നാനൂറിലേറെ തൊഴിലാളികള്‍ക്കാണ് തൊഴിലില്ലാതായിരിക്കുന്നത്. ഇതു കൂടാതെ സമരം ചെയ്ത് കമ്പനി പൂട്ടിച്ചെന്ന പേരുദോഷവും. പെപ്‌സിക്കുവേണ്ടി ഉല്‍പ്പാദനം നടത്തിയ വരുണ്‍ ബ്രൂവറീസ് അടച്ചുപൂട്ടല്‍ തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്നുമാണ് തൊഴിലാളികള്‍ പറയുന്നത്. വേതനവര്‍ധന ആവശ്യപ്പെട്ട് കരാര്‍തൊഴിലാളികള്‍ ഫെബ്രുവരിയില്‍ നടത്തിയ സമരത്തില്‍ ഉല്‍പ്പാദനം മുടങ്ങിയിരുന്നു. പിന്നീട് കോവിഡും മറ്റ് കാരണങ്ങള്‍ പറഞ്ഞ് മാനേജ്‌മെന്റ് ചര്‍ച്ചകള്‍ക്ക് പോലും വന്നിരുന്നില്ലെന്നും തൊഴിലാളികള്‍ പറയുന്നു.

Read More

പുതിയ കിടിലന്‍ ഫീച്ചേഴ്‌സുമായി വാട്‌സ്ആപ്പ് !ഇനി ഇമേജുകളും വീഡിയോകളും സ്വയം മാഞ്ഞുപോകും; ‘പലര്‍ക്കും’ ഗുണകരമാവുന്ന പുതിയ ഫീച്ചേഴ്‌സ് ഇങ്ങനെ…

പുതിയ ചില കലക്കന്‍ ഫീച്ചേഴ്‌സ് അവതരിപ്പിക്കാനൊരുങ്ങി വാട്‌സ്ആപ്പ്. സ്വയം മാഞ്ഞു പോകുന്ന ഇമേജ്, വിഡിയോ മെസേജുകള്‍ക്ക് സൗകര്യമൊരുക്കാന്‍ വാട്‌സാപ്പ് ഒരുങ്ങുന്നതായാണ് വിവരം. ‘എക്‌സ്പയിറിങ് മെസേജ്’ എന്നു പേരിട്ടിരിക്കുന്ന സംവിധാനം പലതവണ പരീക്ഷണം നടത്തി. ചാറ്റുകള്‍ക്കിടെ അയയ്ക്കുന്ന വിഡിയോയും ചിത്രങ്ങളും ചാറ്റ് അവസാനിപ്പിക്കുന്നതോടെ സ്വയം ഡിലീറ്റായി പോകുന്നതിനാണ് ഓപ്ഷന്‍. സ്വീകരിച്ചയാളുടെ ഫോണ്‍ ഗാലറിയില്‍ നിന്നും ചിത്രം മാഞ്ഞു പോകും. ഒരേ നമ്പറിലുള്ള വാട്‌സാപ് ഒന്നില്‍ കൂടുതല്‍ ഫോണുകളില്‍ ഉപയോഗിക്കുന്നതിനുള്ള പരീക്ഷണം അവസാനഘട്ടത്തില്‍ എത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. വാട്‌സ് ആപ്പ് അവതരിപ്പിക്കാനിരിക്കുന്ന ഈ ഫീച്ചറുകള്‍ പലര്‍ക്കും ഗുണകരമാകുമെന്നുറപ്പാണ്.

Read More

കോവിഡുണ്ട് സൂക്ഷിക്കുക ! ഡാ മോനേ കോവിഡേ…എന്നു വിളിച്ചാല്‍ വാലും ആട്ടി പാഞ്ഞെത്തും ഈ കോവിഡ്…

കോവിഡ് ലോകമാകെ വ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഏവരും ഭീതിയിലാണ്. കോവിഡ് വാക്‌സിനുള്ള ശ്രമം തുടരുമ്പോഴും രോഗവ്യാപനം വര്‍ധിക്കുകയാണ്. ഈ കോവിഡ് കാലയളവില്‍ കോവിഡ് എന്നും കൊറോണയെന്നും പേരു കിട്ടിയവരും കുറവല്ല. ഇങ്ങ് വയനാട്ടില്‍ കോവിഡെന്ന് ആരെങ്കിലും വിളിച്ചാല്‍ തന്നെ ഓടിയെത്തുന്നത് ഒരു സുന്ദരന്‍ നായ കുട്ടിയാണ്. മീനങ്ങാടിയിലെ ലക്ഷ്മി നിവാസില്‍ ലക്ഷ്മിയമ്മയുടെ വളര്‍ത്തു നായയാണ് കോവിഡ്. വൈറസ് വ്യാപനം രൂക്ഷമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്ന സമയത്താണ് ലക്ഷ്മിയമ്മയ്ക്ക് കോവിഡിനെ കിട്ടുന്നത്. ആരോ വഴിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ഈ നായക്കുട്ടിയും കൂടപ്പിറപ്പുകളെയും ലക്ഷ്മിയമ്മയും പേരക്കുട്ടിയും കാണുന്നത്. മറ്റ് നായക്കുട്ടികളെ ഇടിച്ച് തെറുപ്പിച്ച് വണ്ടികള്‍ പോകുന്നത് കണ്ട, ലക്ഷ്മിയമ്മയുടെ പേരക്കുട്ടി കിച്ചു, ഈ നായക്കുട്ടിയെ വഴിയരികിലേയ്ക്ക് മാറ്റി വെച്ചു. പിറ്റേ ദിവസമാണ് ആരും പ്രതീക്ഷിക്കാത്ത സംഭവം ഉണ്ടായത്. അടുത്ത ദിവസം കിച്ചുവിനെത്തേടി ഈ നായക്കുട്ടി അവരുടെ വീട്ടിലെത്തി. തുടര്‍ന്ന് നായക്കുട്ടിയെ ആ കുടുംബം…

Read More

തന്നെ ആകര്‍ഷിച്ചത് ധന്യയുടെ മനസിന്റെ സൗന്ദര്യം! വീ​ൽ​ചെ​യ​റി​ൽ ജീ​വി​തം ത​ള്ളി​നീ​ക്കു​ന്ന ധ​ന്യ​യെ പു​തി​യ ജീ​വി​ത​ത്തി​ലേ​ക്ക് കൈ​പി​ടി​ച്ച് ഉ​യ​ർ​ത്തി ഗോ​പ​കു​മാ​ർ; ധ​ന്യ​യു​ടെ ജീ​വി​തം ധ​ന്യ​മാ​യി

മൂ​വാ​റ്റു​പു​ഴ: വീ​ൽ​ചെ​യ​റി​ൽ ജീ​വി​തം ത​ള്ളി​നീ​ക്കു​ന്ന ധ​ന്യ​യെ പു​തി​യ ജീ​വി​ത​ത്തി​ലേ​ക്ക് കൈ​പി​ടി​ച്ച് ഉ​യ​ർ​ത്തി ഗോ​പ​കു​മാ​ർ. ഇ​രു​വ​രു​ടെ​യും വിവാഹചി​ത്ര​ങ്ങ​ൾ ഇ​തി​നോ​ട​കം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വൈ​റ​ലാ​യി​ക്ക​ഴി​ഞ്ഞു. മൂ​വാ​റ്റു​പു​ഴ ആ​ര​ക്കു​ഴ ഇ​ഞ്ചി​ക്ക​ണ്ട​ത്തി​ൽ സെ​ൽ​വ​രാ​ജി​ന്‍റെ മ​ക​ൻ ഗോ​പ​കു​മാ​റും മൂ​വാ​റ്റു​പു​ഴ മോ​ഡ​ൽ ഹൈ​സ്കൂ​ളി​നു സ​മീ​പം പു​റ​മാ​ട​ത്തോ​ട്ട​ത്തി​ൽ പി.​എ​ൻ. ഗോ​പി​നാ​ഥ​ന്‍റെ മ​ക​ൾ ധ​ന്യ​യും ത​മ്മി​ലു​ള്ള വി​വാ​ഹം ക​ഴി​ഞ്ഞ മാ​സ​മാ​യി​രു​ന്നു. എം​എ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ക്കാ​രി​യാ​യ ധ​ന്യ​യ്ക്കു 19-ാം വ​യ​സി​ൽ ഡി​ഗ്രി​ക്കു പ​ഠി​ക്ക​വേ ന​ട്ടെ​ല്ലി​നു ട്യൂ​മ​ർ ബാ​ധി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ശ​രീ​രം പാ​തി ത​ള​ർ​ന്നു വീ​ൽ​ചെ​യ​റി​ലാ​യെ​ങ്കി​ലും ചി​കി​ത്സ​യു​ടെ ഇ​ട​വേ​ള​ക​ളി​ൽ പ​ഠി​ച്ച് ഇം​ഗ്ലീ​ഷി​ൽ ബി​രു​ദ​വും ബി​രു​ധാ​നാ​ന്ത​ര ബി​രു​ദ​വും നേ​ടി. നി​ല​വി​ൽ അ​ബാ​ക്ക​സ് അ​റി​വ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ക​ർ​ന്നു​കൊ​ടു​ത്തു വ​രു​ന്നു. അം​ഗ​വൈ​ക​ല്യ​മു​ള്ള​വ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ത​ണ​ൽ ഫ്രീ​ഡം ഓ​ണ്‍ വീ​ൽ​സി​ന്‍റെ പ്ര​ധാ​ന ഗാ​യി​ക കൂ​ടി​യാ​യ ധ​ന്യ​യ്ക്കൊ​പ്പം ഇ​നി ഗോ​പ​കു​മാ​റു​മു​ണ്ടാ​കും. ലോ​ട്ട​റി വി​ൽ​പ​ന​ട​ത്തി​യി​രു​ന്ന ഗോ​പ​കു​മാ​ർ കോ​വി​ഡ് കാ​ല​ത്ത് ഐ​സ്ക്രീം വ്യാ​പാ​ര​മേ​ഖ​ല​യി​ൽ മാ​ർ​ക്ക​റ്റിം​ഗ് ജീ​വ​ന​ക്കാ​ര​നാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​ണ്. വീ​ട്ടു​കാ​ർ ആ​ലോ​ചി​ച്ചാ​ണു വി​വാ​ഹം…

Read More