ഇ​ങ്ങ​നെ​യു​മു​ണ്ട് കു​റ​ച്ചു​പേ​ർ ! മോശം ഭാഷയിൽ സന്ദേശം അയച്ചയാൾക്കു മുട്ടൻ പണികൊടുത്ത് നടി സ്വാസിക; പി​ന്തു​ണ​യു​മാ​യി നി​ര​വ​ധി പേ​ർ

തി​ര​ക്കു​ക​ൾ​ക്കി​ടെ​യി​ലും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും സ​ജീ​വ​മാ​കാ​റു​ള​ള താ​ര​മാ​ണ് സ്വാ​സി​ക. ന​ടി​യു​ടെ​താ​യി വ​രാ​റു​ള​ള പോ​സ്റ്റു​ക​ളെ​ല്ലാം നി​മി​ഷ​നേ​രം​കൊ​ണ്ടാ​ണ് വൈ​റ​ലാ​കാ​റു​ള​ള​ത്. സ്വാ​സി​ക​യു​ടെ​താ​യി വ​ന്ന പു​തി​യ ഫേ​സ്ബു​ക്ക് പോ​സ്റ്റാ​ണി​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സം​സാ​ര​വി​ഷ​യം. ത​നി​ക്ക് മോ​ശം ഭാ​ഷ​യി​ൽ സ​ന്ദേ​ശം അ​യ​ച്ച യു​വാ​വി​ന്‍റെ പേ​രും സ​ന്ദേ​ശ​വും പു​റ​ത്തു​വി​ട്ടു​കൊ​ണ്ടാ​ണ് ന​ടി എ​ത്തി​യി​രി​ക്കു​ന്ന​ത്. കു​റ​ച്ചു​നാ​ളു​ക​ളാ​യി ഇ​വ​നെപ്പോ​ലെ അ​മ്മ​യെ​യും പെ​ങ്ങന്മാ​രെ​യും തി​രി​ച്ച​റി​യാ​ത്ത കു​റ​ച്ചു​പേ​ര് മോ​ശ​മാ​യി മെ​സേ​ജു​ക​ളും ക​മ​ന്‍റു​ക​ളും ചെ​യ്യു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു. സൈ​ബ​ർ സെ​ല്ലി​ൽ ഇ​തി​നെ​തി​രേ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ഏ​തൊ​രു പെ​ണ്ണി​നും ഇ​വ​നെ പോ​ലു​ള​ള​വന്മാ​രു​ടെ അ​ടു​ത്ത് നി​ന്ന് ഇ​ത് പോ​ലെ​യു​ള​ള മോ​ശ​മാ​യ പ്ര​വൃ​ത്തി​ക​ൾ കാ​ണേ​ണ്ടി വ​രും. ഇ​തി​നെ​തി​രേ പ്ര​തി​ക​രി​ക്കു​ക. എ​ന്നാ​ണ് സ്ക്രീ​ൻ ഷോ​ട്ട് പ​ങ്കു​വെ​ച്ചു​കൊ​ണ്ട് ന​ടി കു​റി​ച്ചി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം സ്വാ​സി​ക​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന് പി​ന്നാ​ലെ പി​ന്തു​ണ​യു​മാ​യി നി​ര​വ​ധി പേ​ർ എ​ത്തി​യി​രു​ന്നു. ഇ​ത്ത​ര​ക്കാ​രെ വെ​റു​തെ വി​ട​രു​തെ​ന്നും നി​യ​മ​ത്തി​ന് മു​ന്നി​ൽ​കൊ​ണ്ടു​വ​ന്ന് ശ​ക്ത​മാ​യ ശി​ക്ഷ വാ​ങ്ങി​കൊ​ടു​ക്ക​ണ​മെ​ന്നും ആ​രാ​ധ​ക​ർ പ​റ​യു​ന്നു. പി​ന്നാ​ലെ ആ​രാ​ധ​ക​രു​ടെ പി​ന്തു​ണ​യ്ക്ക് ന​ന്ദി പ​റ​ഞ്ഞും സ്വാ​സി​ക…

Read More

ഡിഗ്രിയുള്ള ചിരി! മി​നി സ്ക്രീ​നി​ൽ ചി​രി വി​സ്മ​യം തീ​ർ​ക്കു​ന്ന താ​ര​ങ്ങ​ളി​ൽ പ്ര​ധാ​നി​; ബി​എ​ഡും പി​ജി​യു​മു​ള്ള അ​ധ്യാ​പി​ക; ര​ശ്മി അ​നി​ൽ പറയുന്നു…

പ​ണ്ടൊ​ക്കെ സി​നി​മ​യി​ലെ ഹാ​സ്യ​താ​ര​ങ്ങ​ളാ​യി​രു​ന്നു ന​മ്മെ ഏ​റ്റ​വും കൂ​ടു​ത​ൽ ചി​രി​പ്പി​ച്ചു​കൊ​ണ്ടി​രു​ന്ന​ത്. പി​ന്നെ അ​തു മി​മി​ക്സ് പ​രേ​ഡു​ക​ളി​ലെ താ​ര​ങ്ങ​ളാ​യി. ഇ​ന്ന് അ​തു ടെ​ലി​വി​ഷ​ൻ കോ​മ​ഡി സ്കി​റ്റു​ക​ളി​ലെ താ​ര​ങ്ങ​ളാ​യി. വി​വി​ധ ചാ​ന​ലു​ക​ളി​ലെ കോ​മ​ഡി സ്കി​റ്റ് പ​രി​പാ​ടി​ക​ളി​ലൂ​ടെ കാ​ണി​ക​ളു​ടെ ഇ​ഷ്ട​താ​ര​ങ്ങ​ളാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് പ​ല​രും. മി​നി സ്ക്രീ​നി​ൽ ചി​രി വി​സ്മ​യം തീ​ർ​ക്കു​ന്ന താ​ര​ങ്ങ​ളി​ൽ പ്ര​ധാ​നി​യാ​ണ് ര​ശ്മി അ​നി​ൽ​കു​മാ​ർ എ​ന്ന കാ​യം​കു​ളം​കാ​രി. ന​ടി മാ​ത്ര​മ​ല്ല ബി​എ​ഡും പി​ജി​യു​മു​ള്ള അ​ധ്യാ​പി​ക കൂ​ടി​യാ​ണ് ര​ശ്മി. സം​സ്ഥാ​ന ടെ​ലി​വി​ഷ​ൻ അ​വാ​ർ​ഡി​ൽ മി​ക​ച്ച ഹാ​സ്യ ന​ടി​ക്കു​ള്ള പ്ര​ത്യേ​ക ജൂ​റി പു​ര​സ്‌​കാ​ര​മാ​ണ് ര​ശ്മി​ക്കു ല​ഭി​ച്ച​ത്. അ​മൃ​ത ടി ​വി​യി​ലെ കോ​മ​ഡി മാ​സ്റ്റേ​ഴ്സ് എ​ന്ന പ​രി​പാ​ടി​യാ​ണ് അ​വാ​ർ​ഡ് നേ​ടി​ക്കൊ​ടു​ത്ത​ത്. കാ​യം​കു​ളം ക​റ്റാ​നം പ​ള്ളി​ക്ക​ൽ സ്വ​ദേ​ശി​നി​യാ​യ ര​ശ്മി അ​നി​ൽ രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ടു സം​സാ​രി​ക്കു​ന്നു. പു​ര​സ്കാ​രം വ​ന്ന വ​ഴി ? അ​പ്ര​തീ​ക്ഷി​തം. ആ​ദ്യ​മാ​യി​ട്ടാ​ണ് സം​സ്ഥാ​ന ടെ​ലി​വി​ഷ​ൻ പു​ര​സ്കാ​രം. അ​തും ഒ​രു കോ​മ​ഡി സ്കി​റ്റ് അ​വ​ത​ര​ണ​ത്തി​ൽ. അ​ഭി​ന​യം ഏ​റെ ഇ​ഷ്ട​മാ​ണ്.…

Read More

പി​ള്ളേ​രു​ക​ളി​യ​ല്ല, അ​തു​ക്കും മേ​ലെ! പ്രായം വെറും ആറ് മാസം; ഗിന്നസ് റിക്കാര്‍ഡ് ഒരെണ്ണം പോക്കറ്റില്‍; വൈറലായ വെള്ളത്തിൽ കളി (വീഡിയോ)

വാ​ട്ട​ര്‍ സ്‌​കീ​യി​ങ് ന​ട​ത്തു​ന്ന ഒ​രു കു​ട്ടി. വെ​റും കു​ട്ടി​യെ​ന്ന് പ​റ​ഞ്ഞാ​ൽ പോ​രാ വെ​റും ആ​റു മാ​സം മാ​ത്രം പ്രാ​യ​മു​ള്ള കു​ഞ്ഞ്. ഒാ​ൺ​ലൈ​നി​ൽ വൈ​റ​ലാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഒ​രു വീ​ഡി​യോ​യു​ടെ വി​ശേ​ഷ​മാ​ണി​ത്. അ​മേ​രി​ക്ക​ക്കാ​ര​ന്‍ റി​ച്ച് ഹം​ഫ്രീ​സ് എ​ന്ന് ആ​റു​മാ​സ​വും നാ​ലു ദി​വ​സ​വും പ്രാ​യ​മു​ള്ള കു​ഞ്ഞാ​ണ് വീ​ഡി​യോ​യി​ലെ നാ​യ​ക​ൻ. സാ​ഹ​സി​ക കാ​യി​ക ഇ​ന​മാ​യ വാ​ട്ട​ര്‍ സ്‌​കീ​യി​ങ് ന​ട​ത്തി​യ ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ വ്യ​ക്തി എ​ന്ന ബ​ഹു​മ​തി​യാ​ണ് റി​ച്ചി​പ്പോ​ള്‍ നേ​ടി​യ​ത്. യൂ​ട്ടാ​യി​ലെ പോ​വെ​ല്‍ ത​ടാ​ക​ത്തി​ലാ​യി​രു​ന്നു റി​ച്ചി​ന്‍റെ പ്ര​ക​ട​നം. പ്ര​ത്യേ​കം ത​യ്യാ​റാ​ക്കി​യ സ്‌​കീ​യി​ങ് ബോ​ര്‍​ഡി​ല്‍ ലൈ​ഫ് ജാ​ക്ക​റ്റൊ​ക്കെ​യി​ട്ട് ക​മ്പി​യി​ല്‍ ര​ണ്ട് ക​യ്യും പി​ടി​ച്ച് വെ​ള്ള​ത്തി​ല്‍ നീ​ങ്ങു​ന്ന റി​ച്ചി​ന്‍റെ വീ​ഡി​യോ മാ​താ​പി​താ​ക്ക​ളാ​യ കേ​സി​യും മി​ന്‍​ഡി​യു​മാ​ണ് ഇ​ന്‍​സ്റ്റ​ഗ്ര​മി​ല്‍ പ​ങ്കു വെ​ച്ച​ത്. റി​ച്ചി​നൊ​പ്പം മ​റ്റൊ​രു ബോ​ട്ടി​ല്‍ ത​ടാ​ക​ത്തി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന അ​ച്ഛ​നേ​യും വീ​ഡി​യോ​യി​ല്‍ കാ​ണാം. ട്വി​റ്റ​റി​ല്‍ ഇ​തു​വ​രെ 80 ല​ക്ഷ​ത്തി​ന​ടു​ത്ത് ആ​ളു​ക​ൾ ‍ വീ​ഡി​യോ ക​ണ്ടു ക​ഴി​ഞ്ഞു. വീ​ഡി​യോ​യെ അ​നു​കൂ​ലി​ച്ചും…

Read More

ഞാനും കുടുംബവും നഗരത്തിലെ വീട്ടിലേക്കു മാറിയ സമയത്ത് ചുറ്റും നിറയെ പച്ചപ്പുണ്ടായിരുന്നു ! പക്ഷേ ഞാന്‍ വലുതായപ്പോഴേക്കും ആ പച്ചപ്പെല്ലാം കോണ്‍ക്രീറ്റ് കാടുകളായി മാറുന്ന കാഴ്ച്ചയാണ് കണ്ടത്; ഖുഷി ചിണ്ഡലിയ പറയുന്നത്…

പരിസ്ഥിതി സംരക്ഷണത്തിനായ മുന്നിട്ടിറങ്ങുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് പൊതുവെ യുഎന്‍ സ്വീകരിക്കുന്നത്. പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് എന്നും ആശങ്കപ്പെട്ടിരുന്ന ഒരു പതിനേഴുകാരി ഇന്ന് യുഎന്നിന്റെ പരിസ്ഥിതി പദ്ധതിയുടെ പ്രാദേശിക അംബാസിഡറായിരിക്കുകയാണ്. സൂറത്തില്‍ നിന്നുള്ള ഖുഷി ചിണ്ഡലിയയ്ക്കാണ് യുഎന്നിന്റെ ടുന്‍സാ എകോ ജനറേഷന്റെ (Tunza Eco Generation) ഭാഗമാകാന്‍ അവസരം ലഭിച്ചിരിക്കുന്നത്. ഇതോടെ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് അവബോധം പ്രചരിപ്പിക്കാനും ഈ വിഷയത്തില്‍ ഇന്ത്യയുടെ സംഭാവന ചര്‍ച്ച ചെയ്യാനും ഖുഷിക്ക് അവസരം ലഭിക്കും. ലോകമെമ്പാടുമുള്ള മറ്റ് അംബാസിഡര്‍മാരുമായി ചര്‍ച്ച നടത്താനും ഖുഷിക്ക് അവസരമുണ്ടാവും. പിറന്ന നാടിനു ചുറ്റുമുള്ള പച്ചപ്പിനെ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ വിഴുങ്ങുന്നത് കണ്ടാണ് പ്രകൃതിയെ സംരക്ഷിക്കാനുള്ള വഴികള്‍ താന്‍ തേടിത്തുടങ്ങിയതെന്ന് ഖുഷി പറയുന്നു. പരിസ്ഥിതി സംരക്ഷണ വിഷയത്തില്‍ ഉത്സാഹമുള്ളയാളാണ് താനെന്നും പ്രകൃതിയെ സംരക്ഷിക്കാന്‍ എല്ലാവരും മുന്നോട്ട് വരണമെന്ന് അഭ്യര്‍ഥിക്കുകയാണെന്നും ഖുഷി. ”ഞാനും കുടുംബവും നഗരത്തിലെ വീട്ടിലേക്കു മാറിയ സമയത്ത്…

Read More

കുറ്റക്കാരന്‍ എന്നു തെളിഞ്ഞാല്‍ അനുരാഗ് കശ്യപുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കും ! എല്ലാം തുറന്നു പറഞ്ഞ് തപ്‌സി പന്നു…

നടി പായല്‍ ഘോഷ് ഉന്നയിച്ച ലൈംഗികാരോപണക്കേസില്‍ സംവിധായകന്‍ അനുരാഗ് കശ്യപ് കുറ്റക്കാരനെന്നു തെളിഞ്ഞാല്‍ അയാളുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുന്ന ആദ്യ വ്യക്തി താനായിരിക്കുമെന്ന് നടി തപ്‌സി പന്നു. ദേശീയ മാധ്യമത്തോടായിരുന്നു താരത്തിന്റെ പ്രതികരണം. ‘അനുരാഗ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ അദ്ദേഹവുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുന്ന ആദ്യ വ്യക്തി ഞാനായിരിക്കും. ആരെങ്കിലും ഉപദ്രവിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അതില്‍ കൃത്യമായ അന്വേഷണം നടക്കട്ടെ. സത്യം പുറത്തുവരട്ടെ.’ തപ്‌സി വ്യക്തമാക്കി. നടി പായല്‍ ഘോഷ് അനുരാഗ് കശ്യപിനെതിരെ ലൈംഗികാരോപണവുമായി രംഗത്തെത്തിയതിന് പിന്നാലെ തപ്‌സി പന്നുവടക്കമുള്ള നിരവധി പേര്‍ അനുരാഗിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. തനിക്ക് അറിയാവുന്നതില്‍ വെച്ച് ഏറ്റവും മികച്ച ഫെമിനിസ്റ്റാണ് അനുരാഗ് എന്നായിരുന്നു തപ്‌സി പറഞ്ഞത്. ഇതിന് പിന്നാലെയാണ് നടിയുടെ പുതിയ പ്രസ്താവന. ഇതിനൊപ്പം തന്നെ അനുരാഗ് സ്ത്രീകളോട് വളരെ ബഹുമാനമുള്ള വ്യക്തിയാണെന്നും അദ്ദേഹത്തിന്റെ സിനിമസെറ്റുകളിലാണ് സ്ത്രീകള്‍ക്ക് പുരുഷന്മാര്‍ക്ക് തുല്യമായ സ്ഥാനമാണ് ലഭിക്കാറുള്ളതെന്നും തപ്‌സി കൂട്ടിച്ചേര്‍ത്തു.

Read More

അഡിക്ഷന്‍ തോന്നിയത് ആദ്യ ഭര്‍ത്താവിനോടു മാത്രം ! ഒരു കാര്യവുമില്ലാതെയാണ് ഭര്‍ത്താക്കന്മാരെല്ലാം എന്നെ ഉപേക്ഷിച്ചു പോയത്; അഞ്ചാമത്തെ കല്യാണം ഉണ്ടോയെന്ന് ചോദിച്ചയാള്‍ക്ക് ഉഗ്രന്‍ മറുപടി നല്‍കി രേഖ രതീഷ്…

മിനിസ്‌ക്രീനിലെ ശ്രദ്ധേയമായ സാന്നിദ്ധ്യമാണ് നടി രേഖ രതീഷ്. പരസ്പരം എന്ന പരമ്പരയിലെ പത്മാവതി എന്ന കഥാപാത്രത്തിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്. ഇതിന് ശേഷം നിരവധി അവസരങ്ങളാണ് രേഖയെ തേടി എത്തിയത്. സ്വഭാവ നടി, വില്ലത്തി, അമ്മ, അമ്മായിയമ്മ എന്നിങ്ങനെ എല്ലാത്തരം കഥാപാത്രങ്ങളിലും രേഖ തിളങ്ങുകയാണ്. എന്നിരുന്നാലും പരസ്പരത്തിലെ പത്മാവതിയാണ് രേഖയെ പ്രേക്ഷക മനസ്സില്‍ സ്ഥിരമായി പ്രതിഷ്ഠിച്ചത്. അതേ സമയം അടുത്തകാലത്തായി ഗോസിപ്പുകളുടെ പതിവ് ഇര കൂടിയാണ് രേഖ രതീഷ്. അഞ്ച് തവണ വിവാഹം കഴിച്ച നടി എന്ന തരത്തിലുള്ള ആക്ഷേപങ്ങളാണ് താരത്തിന് എതിരെ ഉയിര്‍ന്നിരിക്കുന്നത്. ഇപ്പോഴിതാ ഇതിനെതിരേ തുറന്ന് സംസാരിച്ചിരിക്കുകയാണ് താരം. നാല് വിവാഹങ്ങളാണ് രേഖ ഈ പ്രായത്തിനിടയില്‍ കഴിച്ചത്. അതുകൊണ്ടുതന്നെ ഇവരുടെ ജീവിത വിശേഷങ്ങള്‍ എല്ലാകാലത്തും മലയാളികള്‍ക്ക് പ്രിയപ്പെട്ടത് ആയിരുന്നു. അധികം പ്രായമൊന്നും ഇല്ലെങ്കിലും തനിക്ക് ലഭിക്കുന്ന വേഷങ്ങളെല്ലാം അമ്മ വേഷമാണ്. എങ്കില്‍ പോലും തനിക്ക് ആ…

Read More

അഞ്ചു വയസുള്ള മകന്‍ ഷാരൂഖ് ഖാനെ വിവാഹം കഴിക്കണമെന്ന് പറഞ്ഞപ്പോള്‍ വീട്ടുകാര്‍ കാര്യമാക്കിയില്ല ! വളര്‍ന്നപ്പോള്‍ അവനിലുണ്ടായ മാറ്റങ്ങള്‍ കണ്ട് മാതാപിതാക്കള്‍ അവനെ ചേര്‍ത്തുപിടിച്ചു; ഏവരും മാതൃകയാക്കേണ്ട സംഭവം ഇങ്ങനെ…

ലോകത്ത് പലയിടത്തും ട്രാന്‍സ്‌ജെന്‍ഡറുകള്‍ അനുഭവിക്കുന്ന അവഗണനകള്‍ സമാനതകളില്ലാത്തതാണ്. അവയില്‍ പലതിന്റെയും തുടക്കം സ്വന്തം വീടുകള്‍ക്കുള്ളില്‍ തന്നെ ഉള്ളവയാകും. എന്നാല്‍ ഇതിന് വിപരീതമായി തന്റെ ജെന്‍ഡര്‍ സ്ത്രീയുടെത് ആണെന്ന് തുറന്നു പറഞ്ഞപ്പോള്‍ ഇരുകൈയും നീട്ടി സ്വീകരിച്ച മാതാപിതാക്കളെക്കുറിച്ചുള്ള ഒരു കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ ഹ്യൂമന്‍സ് ഓഫ് ബോംബെ പേജിലൂടെയാണ് ഹൃദയസ്പര്‍ശിയായ കഥ പുറത്തുവിട്ടത്. മക്കളുടെ മാറ്റങ്ങള്‍ ഏറ്റവും ആദ്യം തിരിച്ചറിയുക മാതാപിതാക്കള്‍ തന്നെ ആകും.ഇവിടെ മകനിലുള്ള മാറ്റങ്ങളും അവന്റെ ഇഷ്ടങ്ങളും ഒക്കെ തിരിച്ചറിഞ്ഞ മാതാപിതാക്കള്‍ അവനെ മാനസികമായി പീഡിപ്പിക്കുന്നതിന് പകരം ചേര്‍ത്ത് പിടിക്കുകയാണ് ചെയ്തത്. മകന്റെ സന്തോഷമാണ് തങ്ങളുടെയും സന്തോഷം എന്ന് അവര്‍ തിരിച്ചറിഞ്ഞു. ഇന്ന് സ്വന്തം ഇഷ്ടത്തിന് അനുസരിച്ച് വസ്ത്രങ്ങള്‍ ധരിക്കാനും ഡാന്‍സ് ഷോകള്‍ ചെയ്യാനുമൊക്കെ ഉള്ള പിന്തുണ മാതാപിതാക്കളാണെന്ന് ഈ വ്യക്തി പറയുന്നു. ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ… അഞ്ച് വയസ്സുള്ള സമയത്താണ് ഞാനും…

Read More

ചെ​റു​താ​യി ചാ​രി ഉ​റ​ങ്ങാ​ൻ ചെ​റി​യ വി​ല​യി​ൽ ചെ​റു​ക​സേ​ര​ക​ളു​മാ​യി ബാ​ഗ്ലു​ർ സ്വ​ദേ​ശി റോ​ഡ​രി​കി​ൽ കാ​ത്തി​രി​ക്കു​ന്നു

കു​മ​ര​കം: ചെ​റു​താ​യി ചാ​രി ഉ​റ​ങ്ങാ​ൻ ചെ​റി​യ വി​ല​യി​ൽ ചെ​റു​ക​സേ​ര​ക​ളു​മാ​യി ബാ​ഗ്ലു​ർ സ്വ​ദേ​ശി റോ​ഡ​രി​കി​ൽ യാ​ത്ര​ക്കാ​ർ​ക്കാ​യി കാ​ത്തി​രി​ക്കു​ന്നു. പൂ​ർ​വി​ക​ർ വീ​ടി​ന്‍റെ ഉ​മ്മ​റ​ത്ത് കാ​ലം കൈ​യ്യും നീ​ട്ടി ചാ​രി​ക്കി​ട​ന്ന കാ​ല​ത്തി​ന്‍റെ സ്മ​ര​ണ പു​തു​ക്കാ​നെ​ന്നോ​ണം ക​സേ​ര വാ​ങ്ങാ​നാ​യി ധാ​രാ​ളം പേ​രും എ​ത്തു​ന്നു. കോ​ട്ട​യം – കു​മ​ര​കം റോ​ഡ​രി​കി​ൽ കു​മ​ര​കം ആ​റ്റ​മം​ഗ​ലം പ​ള്ളി​ക്ക് സ​മീ​പം മ​ര​ത്ത​ണ​ലി​ലാ​ണ് ക​സേ​ര വ്യാ​പാ​രം. ര​ണ്ടി​നം ക​സേ​ര​ക​ളാ​ണ് വി​ല്പ​ന​ക്കാ​യി സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. കൈ ​ഉ​ള്ള​വ​യും കൈ ​ഇ​ല്ലാ​ത്ത​വ​യും. ഒ​രു ക​സേ​ര​ക്ക് 350 രൂ​പ മു​ത​ലാ​ണ് വി​ല ചോ​ദി​ക്കു​ന്ന​ത്. വി​ല​പേ​ശു​ന്ന​വ​ർ​ക്ക് കൈ​യി​ല്ലാ​ത്ത ക​സേ​ര 200 രൂ​പ​യ്ക്കും കൈ ​ഉ​ള്ള​ത് 250 രൂ​പ​യ്ക്കും ന​ൽ​കും. ക​ർ​ണ്ണാ​ട​ക​ത്തി​ൽ നി​ന്നും എ​ത്തി​ക്കു​ന്ന ക​സേ​ര​ക​ൾ​ക്ക് ഇ​പ്പോ​ൾ ആ​വ​ശ്യ​ക്കാ​ർ ഏ​റു​ക​യാ​ണ്. ഒ​റ്റ​ത്ത​വ​ണ 10,000 ക​സേ​ര​ക​ളാ​ണ് ലോ​റി​യി​ൽ കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​ത്. കാ​ഴ്ച്ച​യി​ൽ കു​ട്ടി​ക​ൾ​ക്ക് വേ​ണ്ടി​യു​ള്ള​വ​യാ​ണെ​ന്നു തോ​ന്നു​മെ​ങ്കി​ലും മു​തി​ർ​ന്ന​വ​ർ​ക്കും ഉ​പ​യോ​ഗി​ക്കാ​വു​ന്ന ക​സേ​ര​ക​ളാ​ണെ​ന്നാ​ണ് വി​ല്പ​ന​ക്കാ​ര​നാ​യ ആ​സി​ഫ് ഫേ​ഗി​ന്‍റെ അ​വ​കാ​ശ​വാ​ദം. മ​ഴ​യി​ല്ലാ​ത്ത ദി​വ​സ​ങ്ങ​ളി​ൽ ന​ല്ല…

Read More

സംഗീതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ അച്ഛനെ റോഡപകടത്തിന്റെ രൂപത്തില്‍ വിധി കവര്‍ന്നു ! വീല്‍ചെയറില്‍ ഇരുന്ന് കരഞ്ഞ് പാടിയ ബാല്യം; വാനമ്പാടിയിലെ അനുമോളുടെ യഥാര്‍ഥ ജീവിതം…

വാനമ്പാടിയിലെ അനുമോളായി വന്ന് മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ ബാലനടിയാണ് ഗൗരി പ്രകാശ്. വലിയ സംഗീത പാരമ്പര്യമുള്ള കുടുംബത്തിലാണ് ഗൗരിയുടെ ജനനം. മുത്തശ്ശനും മുത്തശ്ശിയും സംഗീതാധ്യാപകര്‍, അച്ഛനും അമ്മയും ഗാനഭൂഷണം നേടിയവര്‍… അങ്ങനെയുള്ള ഒരു കുടുംബത്തില്‍ പിറന്ന കുട്ടിയ്ക്ക് എങ്ങനെ സംഗീത വാസന ഇല്ലാതെ വരും. മൂന്നാം വയസ്സില്‍ മൂകാംബികയില്‍ അച്ഛന്റെ മടിയില്‍ ഇരുന്ന് സംഗീതത്തിന്റെ ആദ്യാക്ഷരങ്ങള്‍ നുകര്‍ന്ന പെണ്‍കുട്ടി തന്റെ ഏഴാം വയസ്സില്‍ മികച്ച ഗായികയ്ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരവും നേടി. എന്നാല്‍ ഇന്ന് അവള്‍ ആളുകളുടെ മനസ്സില്‍ കയറിക്കൂടിയത് വാനമ്പാടി എന്ന സീരിയലിലൂടെയാണ്. മലയാളി വീട്ടമ്മമാരുടെ സ്വന്തം അനുമോള്‍. പ്രശസ്ത സംഗീതജ്ഞനും ഗിത്താറിസ്റ്റും ആയിരുന്ന പ്രകാശ് കൃഷ്ണയുടെയും പ്രശീലയുടെയും മകളായാണ് ഗൗരി പി കൃഷ്ണ അഥവാ ഗൗരി പ്രകാശ് കൃഷ്ണയുടെ ജനനം. ബംഗളുരുവില്‍ അനിമേഷന്‍ പഠിക്കുന്ന ശങ്കര്‍ ഏക സഹോദരനാണ്. സംഗീത കുടുംബം ആയതിനാല്‍…

Read More

എല്‍ ചാപ്പോയെക്കാള്‍ ക്രൂരനോ എല്‍ മെന്‍ചോ ? ഗുസ്മാന്റെ ‘സിനലോവ കാര്‍ട്ടലും ഒസെഗുര സെര്‍വാന്റസിന്റെ ‘ജാലിസ്‌കോ ന്യൂജനറേഷന്‍ കാര്‍ട്ടലും തമ്മിലുള്ള പോരാട്ടം മെക്‌സിക്കോയെ ചോരക്കളമാക്കുമ്പോള്‍…

സിനിമാക്കഥകളെ വെല്ലുന്നതാണ് മെക്‌സിക്കോയിലെ മയക്കുമരുന്നു മാഫിയകള്‍ തമ്മിലുള്ള ആഭ്യന്തര യുദ്ധം. മയക്കുമരുന്നു ചക്രവര്‍ത്തിമാരുടെ പറുദീസയായ മെക്‌സികോ അടക്കി വാണിരുന്ന സംഘവും അടുത്തിടെ സജീവമായി വരുന്ന ന്യൂജെന്‍ സംഘവും തമ്മിലാണിപ്പോള്‍ മത്സരം. എല്‍ മെന്‍ചോ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന നെമെസിയോ ഒസെഗുര സെര്‍വാന്റസിന്റെ കീഴിലുള്ള ‘ജാലിസ്‌കോ ന്യൂജനറേഷന്‍ കാര്‍ട്ടലും’ എല്‍ ചാപ്പോ എന്ന് അറിയപ്പെടുന്ന മുന്‍ മയക്കുമരുന്ന് ചക്രവര്‍ത്തിയായ ജോക്വിന്‍ ഗുസ്മാന്റെ ‘സിനലോവ കാര്‍ട്ടലും’ തമ്മിലുള്ള പോരാട്ടമാണ് മെക്‌സിക്കോയുടെ അന്തരീക്ഷത്തെ കൂടുതല്‍ ഭീകരമാക്കിയിരിക്കുന്നത്. വെറുതെ വാളും കത്തിയും തോക്കമെടുത്തുള്ള യുദ്ധമാണെന്നു കരുതരുത്. മെഷീന്‍ഗണ്ണുകളും പീരങ്കിയും ടാങ്കുകളും ബുള്ളറ്റ് പ്രൂഫുമൊക്കെയുള്ള സര്‍വസജ്ജ സേനകളാണ് ഈ മയക്കുമരുന്നു മാഫിയകള്‍. ഗുസ്മാന്‍ സാമ്രാജ്യം മയക്കുമരുന്നു മാഫിയയിലെ കിരീടം വയ്ക്കാത്ത രാജാവായിരുന്ന എല്‍ ചാപ്പോ എന്ന ജോക്വിന്‍ ഗുസ്മാനിന്റെ സാമ്രാജ്യത്തിനു മീതെ പറക്കുകയാണ് ജാലിസ്‌കോ ന്യൂ ജനറേഷന്‍ കാര്‍ട്ടല്‍ (സിജെഎന്‍ജി). സിജെഎന്‍ജി ഇപ്പോള്‍ മെക്‌സിക്കോയിലും…

Read More