കാസർഗോഡ്: ഒരു മാസം മുമ്പ് മഞ്ചേശ്വരം പോലീസ് സ്റ്റേഷന് പരിധിയില്‍ നിന്ന് സഹോദരിമാരായ മൂന്ന് യുവതികളെ കാണാതായ സംഭവത്തില്‍ വഴിത്തിരിവ്. മൂന്നു സഹോദരിമാരും നിരന്തരമായ ശാരീരിക പീഡനത്തിന് വിധേയരായിരുന്നതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഇതിലെ മൂത്ത സഹോദരി ഉള്‍പ്പെടെ എട്ട് പേര്‍ക്കെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തു. വീടുവിട്ടിറങ്ങിയ സഹോദരിമാരെ അന്നു വൈകിട്ട് തന്നെ കര്‍ണാടക അതിര്‍ത്തിപ്രദേശത്തുള്ള ബന്ധുവീട്ടില്‍ നിന്നും പോലീസ് കണ്ടെത്തിയിരുന്നു. കുടുംബാംഗങ്ങളുമായി പിണങ്ങിയാണ് വീടുവിട്ടതെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്. വീട്ടിലേക്ക് തിരിച്ചുപോകാന്‍ താല്പര്യമില്ലെന്നും ഇവര്‍ പറഞ്ഞു. ഇതിന്റെ ചുവടുപിടിച്ച് കൂടുതല്‍ അന്വേഷണം നടത്തിയപ്പോഴാണ് ഞെട്ടിക്കുന്ന പെണ്‍വാണിഭ കഥയുടെ ചുരുളഴിഞ്ഞത്. 29കാരിയായ മൂത്ത സഹോദരിയുടെ ഒത്താശയോടെ കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ മറ്റു രണ്ട് സഹോദരിമാരെയും പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡനത്തിന് വിധേയരാക്കിയിരുന്നതായാണ് പോലീസിന്റെ കണ്ടെത്തല്‍. ഇവരുടെ സഹോദരന് ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളുടെ ഭാഗത്തുനിന്നുള്ള എതിര്‍പ്പ് മറികടന്നാണ്…
Read MoreCategory: Today’S Special
വല്ല അരിയെങ്കിലും തിന്ന് ജീവിക്കെട്ടടേ… ലോറിയില്‍ നിന്ന് അരി ചാക്ക് ഇറക്കാന്‍ എത്തിയ തൊഴിലാളികള്‍ കണ്ടത് അരിച്ചാക്കുകള്‍ക്കിടയില്‍ ചുരുണ്ടു കൂടി സുഖമായി ഉറങ്ങുന്ന പെരുമ്പാമ്പിനെ…
സപ്ലൈക്കോ പിഡിഎസ് ഡിപ്പോയില്‍ അരിയുമായെത്തിയ ലോറിയില്‍ കയറി കൂടി പെരുമ്പാമ്പ്. എറണാകുളത്തു കാലടിയില്‍ നിന്നും മട്ട അരിയുമായി എത്തിയതായിരുന്നു ലോറി. ലോഡ് ഇറക്കാന്‍ കയറിയ തൊഴികള്‍ ടാര്‍പോളിന്‍ പൊക്കി നോക്കിയപ്പോള്‍ കണ്ടത് അരിച്ചാക്കുകള്‍ക്കിടയില്‍ ചുരുണ്ടുകൂടി കിടക്കുന്ന പെരുമ്പാമ്പിനെയായിരുന്നു. ഉടന്‍ തന്നെ തൊഴിലാളികള്‍ ചാടിയിറങ്ങി അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു. ഒടുവില്‍ പൂജപ്പൂര സ്നേക്ക് പാര്‍ക്കില്‍ നിന്നും ആളെത്തി പെരുമ്പാമ്പിനെ ചാക്കിലാക്കിയത്. വെള്ളിയാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം. പൂജപ്പുര സ്നേക്ക് പാര്‍ക്കിലെ പ്രഭാത് സജിയാണ് പാമ്പിനെ പിടികൂടിയത്. രണ്ട് വയസ് പ്രായം ഉണ്ടെന്ന് കണക്കാക്കുന്ന പെരുമ്പാമ്പിന് ഏഴടിയോളമാണ് നീളം. ലോറി ഡ്രൈവര്‍ രാത്രിയിലെ യാത്രയില്‍ വിശ്രമത്തിനായി റോഡ് വശത്തെ മരകൂട്ടങ്ങളുടെ കീഴില്‍ നിര്‍ത്തിയിട്ടപ്പോള്‍ പാമ്പ് ലോറിക്ക് മുകളില്‍ കയറിപ്പറ്റിയാകാമെന്നാണ് കരുതുന്നത്. തൊഴിലാളികള്‍ തലനാരിഴയ്ക്കാണ് പാമ്പിന്റെ ആക്രമണത്തില്‍ രക്ഷപ്പെട്ടത്.
Read More‘നിങ്ങളുടെ ആത്മാവിനെ തൃപ്തിപ്പെടുത്തുക, അത് കൂടുതല്‍ ശ്രദ്ധ ആഗ്രഹിക്കുന്നു’! വെള്ളച്ചാട്ടത്തില്‍ ഹോട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് ഇനിയ…
മലയാളികളുടെ ഇഷ്ടനായികയാണ് ഇനിയ. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ വൈറലാകുന്നത്. മൂന്നാറില്‍ വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തില്‍ പകര്‍ത്തിയ ചിത്രങ്ങളാണ് നടി സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ചത്. വെള്ളച്ചാട്ടത്തില്‍ നനഞ്ഞ കോസ്റ്റ്യൂമില്‍ എത്തിയ താരത്തിന്റെ ചിത്രങ്ങള്‍ എക്സ്ട്രീം ഹോട്ട് ആണെന്നാണ് ആരാധകര്‍ പറയുന്നത്. വെള്ളച്ചാട്ടത്തിനു മുന്‍പിലായി ധ്യാനിക്കുന്ന മട്ടിലുള്ള ചിത്രത്തിന് അടിയില്‍ ‘സ്വയം നിയന്ത്രിക്കുക, മറ്റാരെങ്കിലും അത് ചെയ്യുംമുന്‍പ്’ എന്നെഴുതിയ ഇനിയ താന്‍ വെള്ളത്തില്‍ കിടക്കുന്ന ചിത്രത്തിന് ‘നിങ്ങളുടെ ആത്മാവിനെ തൃപ്തിപ്പെടുത്തുക, അത് കൂടുതല്‍ ശ്രദ്ധ ആഗ്രഹിക്കുന്നു’ എന്ന അടിക്കുറിപ്പാണ് നല്‍കിയത്. എന്തായാലും താരത്തിന്റെ ‘ഹോട്ട്’ ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
Read Moreഇത്തരം ജന്മങ്ങൾ ആണിന് ശാപം! പെണ്ണ് എന്ന വാക്കിന് കാമം എന്ന് മാത്രം അർഥം അറിയാവുന്ന പാഴ്ജന്മങ്ങൾ; അശ്ലീലചിത്രം അയച്ചയാൾക്ക് സാധികയുടെ കിടിലൻ മറുപടി
ഫേസ്ബുക്കിലൂടെ അശ്ലീല സന്ദേശം അയച്ചയാൾക്കെതിരേ രൂക്ഷ പ്രതികരണവുമായി നടി സാധിക വേണുഗോപാൽ. നഗ്നചിത്രം അയച്ച വിനീത് എന്ന യുവാവിനെയാണ് താരം തുറന്നുകാട്ടിയത്. മെസേജിന്റെ സ്ക്രീൻഷോട്ടും സാധിക പങ്കുവച്ചിട്ടുണ്ട്. സാധികയുടെ കുറിപ്പ് ഇങ്ങനെ… ഇതുപോലുള്ള ജന്മങ്ങൾ ആണ് ആണിന്റെ ശാപം…. നട്ടെല്ലിന്റെ സ്ഥാനത്തു റബ്ബർ വച്ചു പിടിപ്പിച്ച ജനിപ്പിച്ച അമ്മമാർക്ക് പോലും മനസ്സമാധാനം കൊടുക്കാത്ത ജന്മങ്ങൾ…. പെണ്ണ് എന്ന വാക്കിന് കാമം എന്ന് മാത്രം അർഥം അറിയാവുന്ന പാഴ്ജന്മങ്ങൾ… ഇതുപോലത്തെ ജന്മങ്ങൾ കാരണം ആണ് പലരും ഇൻബോക്സ് തുറക്കാത്തതും മെസേജിന് റിപ്ലൈ തരാത്തതും… ഒരുപാട് ഒന്നും വേണ്ട ഇതുപോലത്തെ കുറച്ചുപേർ മതി ആണിന്റെ വില കളയാൻ. പെണ്ണിന്റെ കാല് കണ്ടാൽ കുഴപ്പം, പൊക്കിൾ കണ്ടാൽ കുഴപ്പം, വയറു കണ്ടാൽ കുഴപ്പം, സത്യത്തിൽ ഇതൊക്കെ ആരുടെ കുഴപ്പം ആണ്? ഇതൊന്നും കണ്ടാലും ഒരു കുഴപ്പവും ഇല്ലാത്ത നട്ടെല്ലുള്ള നല്ല അസൽ…
Read Moreരുദ്ര റാണയ്ക്ക് സല്യൂട്ട്! അധ്യാപക വൃത്തിയെന്നാൽ ഇദ്ദേഹത്തിനു കേവലമൊരു പണം സമ്പാദിക്കാനുള്ള ജോലി മാത്രമല്ല; ഇങ്ങനെയാവണം അധ്യാപകൻ
അധ്യാപകനായാൽ ഇങ്ങനെ വേണം. ഛത്തീസ്ഗഡിലെ കൊറിയ ജില്ലയിൽനിന്നുള്ള ഈ ഗവ. അധ്യാപകന്റെ പേര് രുദ്ര റാണ. അധ്യാപക വൃത്തിയെന്നാൽ ഇദ്ദേഹത്തിനു കേവലമൊരു പണം സന്പാദിക്കാനുള്ള ജോലി മാത്രമല്ല, മറിച്ച് ജീവവായു കൂടിയാണ്. സ്മാർട്ട് ഫോണോ, ഇന്റർനെറ്റ് സൗകര്യങ്ങളോ ഇല്ലാത്തതിനാൽ ഛത്തീസ്ഗഡിലെ നിരവധി പാവപ്പെട്ട വിദ്യാർഥികൾക്ക് അവരുടെ ക്ലാസുകൾ നഷ്ടമായി. ഇത്തരം വിദ്യാർഥികളെ പഠനത്തിലേക്ക് കൊണ്ടുവരാൻ എന്താണൊരു വഴി? രുദ്ര ഇതിനൊരു പരിഹാരം കണ്ടു. രാവിലെ ബൈക്കുമായി നിർധനരായ വിദ്യാർഥികളുടെ താമസസ്ഥലത്തേക്കു പോവുക. എന്നിട്ട് അവിടെയുള്ള പാവപ്പെട്ട കുട്ടികളെ സംഘടിപ്പിച്ച് അവർക്കായി ഒരു അടിപൊളി ക്ലാസ് എടുക്കുക. എഴുതി പഠിപ്പിക്കാൻ ബ്ലാക്ക് ബോർഡും ചോക്കുമൊക്കെ കൈയിൽ കരുതിയിട്ടുണ്ട്. “വിദ്യാർഥികൾക്ക് സ്കൂളുകളിൽ പോകാൻ കഴിയാത്തതിനാൽ, ഞാൻ വിദ്യാഭ്യാസം അവരുടെ വീട്ടുവാതിൽക്കൽ എത്തിക്കുന്നു. പല വിദ്യാർഥികൾക്കും ഓൺലൈൻ വിദ്യാഭ്യാസത്തിനുള്ള സൗകര്യമില്ല. അതിനാൽ എന്നെക്കൊണ്ട് ചെയ്യാൻ കഴിയുന്നതു ഞാൻ ചെയ്യുന്നു. കുട്ടികളെല്ലാം സന്തോഷത്തോടെയാണ്…
Read Moreനല്ല പെണ്‍കുട്ടികള്‍ നേരത്തെ ഉറങ്ങാന്‍ പോകും ! മാര്‍ക്കണ്ഡേയ കട്ജുവിന്റെ പുതിയ പരാമര്‍ശം ചര്‍ച്ചയാവുന്നു…
മുന്‍ സുപ്രീം കോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജുവിന്റെ ഒരു പ്രസ്താവനയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. സംഗതി സ്ത്രീവിരുദ്ധമാണെന്നാണ് ഒരു വിഭാഗം ആളുകള്‍ പറയുന്നത്. നിരവധി വിഷയങ്ങളില്‍ അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ വിമര്‍ശന വിധേയമായിട്ടുണ്ട്, പ്രത്യേകിച്ചും സ്ത്രീകളെ സംബന്ധിച്ചവയില്. ഇപ്പോള്‍, ഫേസ്ബുക്കിലെ തന്റെ വിചിത്രമായ പരാമര്‍ശത്തിന് വീണ്ടും വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ് ജസ്റ്റിസ്. മാര്‍ക്കണ്ഡേയ കട്ജു, തന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ അഭിപ്രായം പറഞ്ഞ ഒരു സ്ത്രീയുമായി നടത്തിയ സംഭാഷണത്തിലാണ് അദ്ദേഹം സ്ത്രീവിരുദ്ധത എന്നാരോപിക്കുന്ന കാര്യങ്ങള്‍ പറഞ്ഞത് എന്നാണ് ചിലര്‍ ആരോപിക്കുന്നത്. സംഭാഷണത്തിന്റെ ഒരു ഘട്ടത്തില്‍, കട്ജു സ്ത്രീയോട് ”ഉറങ്ങാറായില്ലേ?” എന്ന് ചോദിച്ചു തുടര്‍ന്ന് ”നല്ല പെണ്‍കുട്ടികള്‍ നേരത്തെ ഉറങ്ങുമെന്ന് ഞാന്‍ കരുതി” എന്ന് അദ്ദേഹം പറയുകയായിരുന്നു. കട്ജുവിന്റെ പരാമര്‍ശത്തിന് എതിരെ വലിയ രീതിയില്‍ ഉള്ള വിമര്‍ശനം സാമൂഹിക മാധ്യമങ്ങളില്‍ ഉയര്‍ന്നിട്ടുണ്ട്. കിരണ്‍ ബേദിയേക്കാള്‍ സുന്ദരിയാണ് ബി.ജെ.പിയുടെ ഷാസിയ…
Read Moreനായയുടെ ‘അസൂയ’! എന്റെ വീട് അപ്പൂന്റേം സിനിമയിലേതിന് സമാനമായ ഒരു സംഭവം ഇംഗ്ലണ്ടിലും; കഥയിലെ വില്ലൻ ഒരു നായ
മാതാപിതാക്കൾ തനിക്ക് നൽകുന്നതിനേക്കാൾ ശ്രദ്ധ അനുജന് നൽകുന്നുണ്ടെന്ന തോന്നലിൽ അവനെ കൊല്ലുന്ന ജ്യേഷ്ഠൻ. എന്റെ വീട് അപ്പൂന്റേം എന്ന സിനിമയുടെ കഥയാണിത്. സിനിമകഥകളില് ഇത്തരത്തിൽ അവിശ്വസനീയമെന്ന് തോന്നുന്ന പല സംഭവങ്ങളും കാണാൻ കഴിയും. പക്ഷെ പിന്നീട് ചില സിനിമക്കഥകൾ യാഥാർഥ്യമാവാറുമുണ്ട്. എന്റെ വീട് അപ്പൂന്റേം സിനിമയിലേതിന് സമാനമായ ഒരു സംഭവം ഇംഗ്ലണ്ടിലും നടന്നിരിക്കുകയാണ്. ഒരു നായയാണ് യഥാർത്ഥ കഥയിലെ വില്ലൻ. തന്റെ ഉമസ്ഥയുടെ 12 ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് ടെഡി എന്ന നായ കടിച്ച് കൊന്നത്. എല്ലിസ് എന്ന സ്ത്രീ തന്റെ വീട്ടിൽ വളർത്തിയിരുന്ന ചൗ ചൗ ഇനത്തിൽ പെട്ട ക്രോസ് ബ്രീഡ് നായയാണ് അവരുടെ കുഞ്ഞ് എലോണിനെ കഴുത്തിൽ കടിച്ച് കൊന്നത്. നവജാതശിശുവുമായി സംഭവ ദിവസമാണ് എല്ലിസ് ആശുപത്രിയിൽ നിന്ന് വീട്ടിൽ വന്നത്. കുഞ്ഞിന് പാലുകൊടുത്ത് തൊട്ടിലിൽ കിടത്തി ഉറക്കിയ ശേഷം അമ്മ വീടിന്റെ രണ്ടാം…
Read Moreഭംഗി കണ്ട് സ്നേഹിക്കാന്‍ നില്‍ക്കേണ്ട,ആള് പിശകാണ് ! ചുവപ്പ് റോസാപ്പൂവില്‍ വിശ്രമിക്കുന്ന നീല അണലി വൈറലാകുന്നു…
ചുവപ്പ് നിറമുള്ള റോസാ പുഷ്പത്തിലിരിക്കുന്ന നീല അണലിയുടെ ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അങ്ങോളമിങ്ങോളം പ്രചരിക്കുന്നത്. നിറത്തിലുള്ള വ്യത്യാസമാണ് മറ്റ് പാമ്പുകളില്‍ നിന്നും നീല അണലിയെ വ്യത്യസ്തമാക്കുന്നത്. ഇന്തോനീഷ്യയിലും ടിമോറിലും മാത്രം കാണപ്പെടുന്ന അണലി വിഭാഗമാണ് ബ്ലൂ പിറ്റ് വൈപര്‍ എന്ന് മോസ്ക്കോ മൃഗശാലയിലെ അധികൃതര്‍ വ്യക്തമാക്കി. കൂടുതലും പച്ച നിറത്തിലാണ് ഈ ഗണത്തില്‍ പെട്ട പാമ്പുകള്‍ കാണപ്പെടുക. വളരെ അപൂര്‍വമായി മാത്രമേ ഈവയെ നീല നിറത്തില്‍ കാണാന്‍ സാധിക്കുകയുള്ളൂ. ലൈഫ് ഓണ്‍ എര്‍ത്ത് ആണ് ട്വിറ്ററിലൂടെ കഴിഞ്ഞ ദിവസം ഈ ദൃശ്യം പുറത്തുവിട്ടത്. കാഴ്ചയില്‍ മനോഹാരിതയുണ്ടെങ്കിലും അത്യന്തം അപകടകാരികളാണ് കൊടുംവിഷമുള്ള ഈ പാമ്പുകള്‍. ഇവയുടെ വിഷമേറ്റാല്‍ രക്തസ്രാവം നിലയ്ക്കാതെവരും. ബാലി ദ്വീപില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് കടിയേല്‍ക്കുന്നത് ഈ പാമ്പില്‍ നിന്നാണ്.
Read Moreതികച്ചും യാദൃശ്ചികം മാത്രം ! യൂദാസിന്റെ ചിത്രത്തിന് ഭാമയുമായുള്ള സാദൃശ്യം തികച്ചും യാദൃശ്ചികമെന്ന് എന്‍.എസ് മാധവന്…
നടി ആക്രമിക്കപ്പെട്ട കേസില്‍ കൂറുമാറിയ നടി ഭാമയ്ക്കെതിരേ ഒരു കൂട്ടം സിനിമ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. ഇപ്പോള്‍ ഭാമയ്ക്കെതിരേ രൂക്ഷ വിമര്‍ശനമുന്നയിച്ചിരിക്കുകയാണ് എഴുത്തുകാരന് എന്‍ എസ് മാധവന്. യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസിന്റെ പടം പങ്കുവെച്ചായിരുന്നു എന്‍ എസ് മാധവന്റെ പ്രതികരണം. ‘ഈ പടത്തിനു ഭാമയുമായുള്ള സാദൃശ്യം യാദൃശ്ചികം മാത്രം’ എന്നാണ് അദ്ദേഹം ക്യാപ്ഷനായി നല്‍കിയത്. കഴിഞ്ഞ ദിവസമാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രോസിക്യൂഷന് സാക്ഷികളായിരുന്ന ഭാമയും നടന് സിദ്ധിഖും കൂറുമാറുന്നത്. സിദ്ധിക്ക് കൂറുമാറിയത് മനസ്സിലാക്കാമെന്നും എന്നാല്‍ ഭാമയില്‍ നിന്ന് അത്തരമൊരു നീക്കം പ്രതീക്ഷിച്ചില്ലെന്നായിരുന്നു സംവിധായകയും നടിയുമായ രേവതിയുടെ പ്രതികരണം. കൂറു മാറിയതിനെത്തുടര്‍ന്ന് ഭാമയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ കടുത്ത വിമര്‍ശനവും സൈബര്‍ ആക്രമണവും ശക്തമായിരുന്നു. അമ്മ സംഘടനയുടെ സ്റ്റേജ് ഷോ റിഹേഴ്സല്‍ സമയത്ത് ദിലീപും ആക്രമണത്തിനിരയായ നടിയും തമ്മില്‍ തര്‍ക്കമുണ്ടായെന്ന് നേരത്തേ സിദ്ധിഖും ഭാമയും മൊഴി നല്‍കിയിരുന്നു. എന്നാല്‍,…
Read Moreരുദ്ര റാണയ്ക്ക് സല്യൂട്ട്; ഇങ്ങനെയാവണം അധ്യാപകനായാൽ; സ്മാർട്ട് ഫോണില്ലാത്തതു മൂലം ക്ലാസ് നഷ്ടപ്പെട്ട കുട്ടികളുടെ വീട്ടുപടിയ്ക്കൽ അധ്യാപകൻ….
ഛത്തീസ്ഗഡിലെ കൊറിയ ജില്ലയിൽനിന്നുള്ള ഈ ഗവ. അധ്യാപകന്റെ പേര് രുദ്ര റാണ. അധ്യാപക വൃത്തിയെന്നാൽ ഇദ്ദേഹത്തിനു കേവലമൊരു പണം സന്പാദിക്കാനുള്ള ജോലി മാത്രമല്ല, മറിച്ച് ജീവവായു കൂടിയാണ്. സ്മാർട്ട് ഫോണോ, ഇന്റർനെറ്റ് സൗകര്യങ്ങളോ ഇല്ലാത്തതിനാൽ ഛത്തീസ്ഗഡിലെ നിരവധി പാവപ്പെട്ട വിദ്യാർഥികൾക്ക് അവരുടെ ക്ലാസുകൾ നഷ്ടമായി. ഇത്തരം വിദ്യാർഥികളെ പഠനത്തിലേക്ക് കൊണ്ടുവരാൻ എന്താണൊരു വഴി?രുദ്ര ഇതിനൊരു പരിഹാരം കണ്ടു. രാവിലെ ബൈക്കുമായി നിർധനരായ വിദ്യാർഥികളുടെ താമസസ്ഥലത്തേക്കു പോവുക. എന്നിട്ട് അവിടെയുള്ള പാവപ്പെട്ട കുട്ടികളെ സംഘടിപ്പിച്ച് അവർക്കായി ഒരു അടിപൊളി ക്ലാസ് എടുക്കുക. എഴുതി പഠിപ്പിക്കാൻ ബ്ലാക്ക് ബോർഡും ചോക്കുമൊക്കെ കൈയിൽ കരുതിയിട്ടുണ്ട്. “വിദ്യാർഥികൾക്ക് സ്കൂളുകളിൽ പോകാൻ കഴിയാത്തതിനാൽ, ഞാൻ വിദ്യാഭ്യാസം അവരുടെ വീട്ടുവാതിൽക്കൽ എത്തിക്കുന്നു. പല വിദ്യാർഥികൾക്കും ഓൺലൈൻ വിദ്യാഭ്യാസത്തിനുള്ള സൗകര്യമില്ല. അതിനാൽ എന്നെക്കൊണ്ട് ചെയ്യാൻ കഴിയുന്നതു ഞാൻ ചെയ്യുന്നു. കുട്ടികളെല്ലാം സന്തോഷത്തോടെയാണ് ക്ലാസിലെത്തുന്നത്. മാസ്കും സാനിറ്റൈസറും ഉപയോഗിച്ച്…
Read More