എയ്ഡ്‌സ് ഭേദപ്പെടുത്തുന്ന ഒറ്റമൂലിയിലെ അവശ്യ ചേരുവ ! ടൊക്കേ ഗെക്കേ എന്ന കുഞ്ഞന്‍ ജീവിയ്ക്ക് അന്ധവിശ്വാസ മാഫിയ വിലയിടുന്നത് കോടികള്‍…

ചില അന്ധവിശ്വാസങ്ങളാണ് പല ജീവിവര്‍ഗങ്ങളെയും വംശനാശത്തിലേക്ക് നയിക്കുന്നത്. ഇത്തരത്തില്‍ വംശനാശഭീഷണി നേരിടുന്ന ടെക്കേ ഗെക്കോ എന്ന പല്ലി വര്‍ഗത്തില്‍പ്പെട്ട ജീവിയെ വില്‍ക്കാന്‍ ശ്രമിച്ചവരാണ് ഇപ്പോള്‍ കുടുങ്ങിയത്. രണ്ടു പേരാണ് പാറ്റ്‌നയിലെ ഒരു ഹോട്ടലില്‍ വച്ച് പിടിയിലായത്. 25 ലക്ഷത്തിനു കച്ചവടമുറപ്പിക്കാന്‍ ശ്രമിക്കുമ്പോഴാണ് പാറ്റ്‌ന ഡിഎഫ്ഒ രുചി സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്. ബിഹാറിലെ കാതിഹാര്‍ സ്വദേശികളാണ് പിടിയിലായ വന്യജീവി കടത്തുകാര്‍. പശ്ചിമ ബംഗാളില്‍ നിന്നും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വനാന്തരങ്ങളില്‍ നിന്നുമാണ് ഇവയെ വ്യാപകമായി പിടികൂടുന്നത്. എയ്ഡ്‌സ് രോഗം പൂര്‍ണമായും സുഖപ്പെടുത്തും എന്ന പേരില്‍ നടക്കുന്ന വ്യാജ പ്രചരണങ്ങളുടെ ഇരയാണ് ടൊക്കേ ഗെക്കോ. പല്ലി വിഭാഗത്തില്‍പ്പെട്ട ഈ ജീവി ഇന്ത്യയില്‍ മണിപ്പുരിലും അസമിലും കാണപ്പെടുന്നുണ്ട്. ഫിലിപ്പീന്‍സ്, തായ്ലന്‍ഡ്, വിയറ്റ്‌നാം എന്നിവിടങ്ങളും സുലഭം. എന്നാല്‍ ആവശ്യക്കാരിലേറെയും ചൈനയില്‍ നിന്നാണ്. അവിടത്തെ പരമ്പരാഗത ഔഷധങ്ങളിലെ പ്രധാന ‘കൂട്ട്’ ആണ് ഉണക്കിപ്പൊടിച്ച…

Read More

ഫേ​സ്ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പെ​ണ്‍​കു​ട്ടി പ്ര​ണ​യാ​ഭ്യ​ര്‍​ഥ​ന നി​ര​സി​ച്ചു; വീട്ടിലെത്തി പെൺകുട്ടിയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം;  ഒടുവിൽ യുവാവിന് സംഭവിച്ചത്…

പ​ത്ത​നം​തി​ട്ട: ഫേ​സ് ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പെ​ണ്‍​കു​ട്ടി പ്ര​ണ​യാ​ഭ്യ​ര്‍​ഥ​ന നി​ര​സി​ച്ച​തി​ന്റെ വാ​ശി​യി​ല്‍ പെ​ണ്‍​കു​ട്ടി​യെ അ​പാ​യ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച യു​വാ​വ് ജ​യി​ലി​ലാ​യി. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടു​മു​റ്റ​ത്താ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. പ​ത്ത​നം​തി​ട്ട കു​ല​ശേ​ഖ​ര​പ​തി വൈ​ക്ക​ത്ത് വ​ട​ക്കേ​തി​ല്‍ രാ​ജേ​ഷ് ജ​യ​നാ​ണ് (28) അ​റ​സ്റ്റി​ലാ​യ​ത്. പ്ര​മാ​ടം സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി​യു​മാ​യി രാ​ജേ​ഷ് ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് പ​രി​ച​യ​പ്പെ​ട്ട​ത്. ഫോ​ണ്‍ വി​ളി​ച്ച് എ​ടു​ക്കാ​തെ വ​ന്ന​പ്പോ​ള്‍ പെ​ണ്‍​കു​ട്ടി​യെ തേ​ടി രാ​ജേ​ഷ് വീ​ട്ടി​ലെ​ത്തു​ക​യാ​യി​രു​ന്നു. വീ​ട്ടു​കാ​രു​മാ​യി വാ​ക്കേ​റ്റം ഉ​ണ്ടാ​കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്തു. കൈ​യി​ല്‍ ക​രു​തി​യി​രു​ന്ന പെ​ട്രോ​ള്‍ പെ​ണ്‍​കു​ട്ടി​യു​ടെ ദേ​ഹ​ത്തേ​ക്ക് ഒ​ഴി​ച്ചു. ലൈ​റ്റ​ര്‍ ക​ത്തി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വ് ഇ​ത് ത​ട്ടി എ​റി​യു​ക​യാ​യി​രു​ന്നു. അ​വി​ടെ​നി​ന്നു ര​ക്ഷ​പെ​ട്ട രാ​ജേ​ഷി​നെ പെ​ണ്‍​കു​ട്ടിയുടെ വീ​ട്ടു​കാ​ര്‍ ന​ല്‍​കി​യ പ​രാ​തി​യെത്തു​ട​ര്‍​ന്ന് പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Read More

ഐ​പി​എ​ൽ പൂ​ര​ത്തി​ന് ഇ​ന്ന് തു​ട​ക്കം; ഉ​ദ്ഘാ​ട​ന പോ​രാ​ട്ട​ത്തി​ൽ കൊ​മ്പു​കോ​ർ​ക്കാൻ മും​ബൈ ഇ​ന്ത്യ​ൻ​സും ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സും

അ​ബു​ദാ​ബി: ഐ​പി​എ​ൽ പൂ​ര​ത്തി​ന് ഇ​ന്ന് തു​ട​ക്കം. കോ​വി​ഡ്-19 മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ത്യ​വി​ട്ട് യു​എ​ഇ​യി​ൽ ചേ​ക്കേ​റി​യ ഐ​പി​എ​ൽ ട്വ​ന്‍റി-20​യു​ടെ 13-ാം എ​ഡി​ഷ​നാ​ണ് ഇ​ന്ന് തു​ട​ക്കം കു​റി​ക്കു​ന്ന​ത്. ചി​ര​വൈ​രി​ക​ളാ​യ മും​ബൈ ഇ​ന്ത്യ​ൻ​സും ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സു​മാ​ണ് ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 7.30ന് ​ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന പോ​രാ​ട്ട​ത്തി​ൽ കൊ​ന്പു​കോ​ർ​ക്കു​ക. രോ​ഹി​ത് ശ​ർ​മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സും എം.​എ​സ്. ധോ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സും നേ​ർ​ക്കു​നേ​ർ ഇ​റ​ങ്ങു​ന്പോ​ൾ ഐ​പി​എ​ൽ ആ​രാ​ധ​ക​രു​ടെ പ്ര​തീ​ക്ഷ​യും ആ​വേ​ശ​വും വാ​നോ​ള​മു​യ​രും. കാ​ര​ണം, ഐ​പി​എ​ൽ ച​രി​ത്ര​ത്തി​ൽ ഏ​റ്റ​വും വി​ജ​യ​ക​ര​മാ​യ ര​ണ്ട് ടീ​മു​ക​ളാ​ണി​വ​ർ.കോ​വി​ഡി​ന്‍റെ ഭീ​ഷ​ണി​യി​ൽ അ​ഞ്ച് മാ​സം ആ​ശ​ങ്ക​യി​ൽ ക​ഴി​ഞ്ഞ​ശേ​ഷ​മാ​ണ് ഐ​പി​എ​ലി​ൽ ഇ​ന്ന് അ​ബു​ദാ​ബി​യി​ൽ ആ​ദ്യ ടോ​സ് ന​ട​ക്കു​ക. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ഉ​ദ്ഘാ​ട​ന മാ​മാ​ങ്ക​മോ ആ​ഘോ​ഷ​ങ്ങ​ളോ ഇ​ല്ലാ​തെ​യാ​ണ് ടൂ​ർ​ണ​മെ​ന്‍റി​നു തു​ട​ക്കം കു​റി​ക്കു​ന്ന​ത്.

Read More

സി​നി​മ​യി​ൽ അ​ല്ലാ​തെ ഒ​രി​ക്ക​ൽ പോ​ലും ചാ​ക്കോ​ച്ച​നോ​ട് പ്ര​ണ​യം തോ​ന്നി​യി​രു​ന്നി​ല്ല; പക്ഷേ എന്‍റെ കൂട്ടു കാരിക്ക് ചാക്കോച്ചനെ ഇഷ്ടമായിരുന്നു; ഹംസമാ കാതിരിക്കാനുള്ള കാരണ ത്തെക്കുറിച്ച് ശാലിനി പറഞ്ഞതിങ്ങനെ…

മ​ല​യാ​ള സി​നി​മ​യി​ലെ മി​ക​ച്ച പ്ര​ണ​യ​ജോ​ഡി​ക​ളാ​യി​രു​ന്നു കു​ഞ്ചാ​ക്കോ ബോ​ബ​നും ശാ​ലി​നി​യും. അ​നി​യ​ത്തി​പ്രാ​വ്, ന​ക്ഷ​ത്ര​ത്താ​രാ​ട്ട്, നി​റം എ​ന്ന് തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ഇ​ന്നും മ​ല​യാ​ള സി​നി​മാ പ്രേ​മി​ക​ളു​ടെ മ​ന​സി​ൽ നി​റ​ഞ്ഞുനി​ൽ​ക്കു​ന്ന ഈ ​താ​ര​ങ്ങ​ളാ​യി​രു​ന്നു ഇ​വ​ർ. ജീ​വി​ത​ത്തി​ലും ഈ ​ജോ​ഡി​ക​ൾ ഒ​ന്നി​ക്കു​മെ​ന്നാ​യി​രു​ന്നു പ​ല​രും അ​ന്ന് ക​രു​തി​യ​ത്. എ​ന്നാ​ൽ ചാ​ക്കോ​ച്ച​ൻ ത​ന്‍റെ ന​ല്ല സു​ഹൃ​ത്തു മാ​ത്ര​മാ​യി​രു​ന്നു​വെ​ന്നു തു​റ​ന്നു പ​റ​യു​ക​യാ​ണ് ശാ​ലി​നി. സി​നി​മ​യി​ൽ അ​ല്ലാ​തെ ഒ​രി​ക്ക​ൽ പോ​ലും ചാ​ക്കോ​ച്ച​നോ​ട് പ്ര​ണ​യം തോ​ന്നി​യി​രു​ന്നി​ല്ല. അ​നി​യ​ത്തി​പ്രാ​വ് എ​ന്ന സി​നി​മ ക​ഴി​ഞ്ഞ് നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ൽ ഞാ​നും ചാ​ക്കോ​ച്ച​നും ഒ​ന്നി​ച്ച​ഭി​ന​യി​ച്ചു. അ​തി​നാ​ൽ പ​ല​രും അ​ന്ന് ചോ​ദി​ച്ചി​രു​ന്ന​ത് നി​ങ്ങ​ളു​ടെ ക​ല്ല്യാ​ണം എ​ന്നാ​ണെ​ന്നാ​യി​രു​ന്നു. ചാ​ക്കോ​ച്ച​നോ​ടും പ​ല​രും ഈ ​ചോ​ദ്യം ചോ​ദി​ച്ച​താ​യി ചാ​ക്കോ​ച്ച​നും എ​ന്നോ​ട് പ​റ​ഞ്ഞി​ട്ടു​ണ്ട്. ചാ​ക്കോ​ച്ച​നും എ​ന്നോ​ട് പ്ര​ണ​യം ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നി​ല്ല. എ​ന്നാ​ൽ എ​ന്‍റെ ചി​ല കൂ​ട്ടു​കാ​രി​ക​ൾ​ക്ക് ചാ​ക്കോ​ച്ച​നെ ഇ​ഷ്ട​മാ​യി​രു​ന്നു. അ​തി​ലൊ​രാ​ൾ അ​വ​ളു​ടെ പ്ര​ണ​യം ചാ​ക്കോ​ച്ച​നെ അ​റി​യി​ക്കാ​ൻ എ​ന്നെ നി​ർ​ബ​ന്ധി​ച്ചി​രു​ന്നു. എ​ന്നാ​ൽ അ​ത് ചി​ല​പ്പോ സൗ​ഹൃ​ദ​ത്തെ…

Read More

ഏ​റ്റ​വും വ​ലി​യ “ഭാ​ഗ്യ​വാ​ൻ’; ഭാഗ്യം തുണച്ചപ്പോൾ രക്ഷപ്പെട്ടത്  ഏഴ് തവണ; അവസാനത്തേത് 8 കോടിയുടെ ബംപറും;ഇങ്ങനെയൊക്കെയാണെങ്കിലും ഭാഗ്യവാനൊടൊപ്പം യാത്രചെയ്യാൻ പേടിച്ച് നാട്ടുകാർ; കാരണം ഇങ്ങനെ…

“ഭാ​ഗ്യ’​ത്തി​ൽ വി​ശ്വ​സി​ക്കു​ന്ന​വ​രാ​ണ് ഭൂ​രി​ഭാ​ഗം ആ​ൾ​ക്കാ​രും. അ​തു​കൊ​ണ്ടാ​ണ​ല്ലോ ലോ​ട്ട​റി​ക​ളി​ൽ ഭാ​ഗ്യം പ​രീ​ക്ഷ​ക്കാ​ൻ നി​ര​വ​ധി ആ​ളു​ക​ൾ ത​യാ​റാ​കു​ന്ന​തും. തി​രു​വോ​ണം ബ​ന്പ​ർ ഒ​രാ​ൾ​ക്കേ ല​ഭി​ക്കൂ എ​ങ്കി​ലും നി​ര​വ​ധി പേ​രാ​ണ് ഭാ​ഗ്യം ക​ടാ​ക്ഷി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ ക​ഴി​യു​ന്ന​ത്. ഒ​രു അ​പ​ക​ട​ത്തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ടാ​ൽ, ലോ​ട്ട​റി​യ​ടി​ച്ചാ​ൽ ആ​ളു​ക​ൾ പ​റ​യും ഭാ​ഗ്യം കൊ​ണ്ടാ​ണ് അ​ങ്ങ​നെ സം​ഭ​വി​ച്ച​തെ​ന്ന്. ഈ ​സം​ഭ​വ​ങ്ങ​ളി​ലെ നാ​യ​ക​നെ അ​ല്ലെ​ങ്കി​ലെ നാ​യി​ക​യെ ഭാ​ഗ്യ​വാ​ൻ അ​ല്ലെ​ങ്കി​ൽ ഭാ​ഗ്യ​വ​തി​യെ​ന്ന് വി​ശേ​ഷി​പ്പി​ക്കാ​റു​മു​ണ്ട്. ക്രൊ​യേ​ഷ്യ​ൻ സ്വ​ദേ​ശി​യാ​യ ഫ്രെ​യി​ൻ സെ​ല​കി​നെ എ​ന്തു​വി​ശേ​ഷി​പ്പി​ക്ക​ണ​മെ​ന്ന ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​ണ് അ​ദേ​ഹ​ത്തെ അ​റി​യാ​വു​ന്ന​വ​ർ. ഒ​ന്നും ര​ണ്ടു​മ​ല്ല, ഏ​ഴ് അ​പ​ക​ട​ത്തി​ൽ നി​ന്നാ​ണ് സെ​ല​ക് ര​ക്ഷ​പ്പെ​ട്ട​ത്. അ​വ​സാ​നം എ​ട്ട് കോ​ടി രൂ​പ ലോ​ട്ട​റി​യു​മ​ടി​ച്ചു സെ​ല​കി​ന്. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഭാ​ഗ്യ​വാ​നെ​ന്നാ​ണ് സെ​ല​ക് ഇ​പ്പോ​ൾ ​അ​റി​യ​പ്പെ​ടു​ന്ന​ത്. “പ​രീ​ക്ഷ​ണ’​ങ്ങ​ളു​ടെ തു​ട​ക്കം1962-ലാ​ണ് സെ​ല​കി​ന്‍റെ “പ​രീ​ക്ഷ​ണ’​ങ്ങ​ളു​ടെ തു​ട​ക്കം. സ​ര​ജാ​വോ​യി​ൽ നി​ന്ന് ഡു​ബ്രോ​വ്‌​നി​ക്കി​ലേ​ക്കു​ള്ള ട്രെ​യി​ൻ യാ​ത്ര​ക്കി​ടെ അ​ദ്ദേ​ഹം സ​ഞ്ച​രി​ച്ച ട്രെ​യി​ൻ ഒ​രു ന​ദി​യി​ലേ​ക്ക്‌ മ​റി​ഞ്ഞു. ആ ​അ​പ​ക​ട​ത്തി​ൽ പ​തി​നേ​ഴ് യാ​ത്ര​ക്കാ​ർ മ​രി​ച്ചു.…

Read More

അ​ട​ച്ചു​പൂ​ട്ടി ഇ​രി​ക്കേ​ണ്ട അ​വ​സ്ഥ ഇവിടെ ഉണ്ടാകില്ല;  കോ​വി​ഡ് ക​യ​റാ​ത്ത ന​ഗ​രം ഉ​ണ്ടാ​ക്കാനൊരുങ്ങി ചൈ​ന! കോ​വി​ഡ് ഭീ​ഷ​ണി ഉ​ട​നെ​ങ്ങും അ​വ​സാ​നി​ക്കി​ല്ലെ​ന്ന സൂ​ച​നയോ?

ലോ​ക​ത്തെ വി​റ​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന കോ​വി​ഡി​നെ ചെ​റു​ക്കാ​ൻ ലോ​ക​രാ​ജ്യ​ങ്ങ​ൾ പ​ഠി​ച്ച പ​ണി പ​തി​നെ​ട്ടും പ​യ​റ്റു​ന്പോ​ൾ വേ​റി​ട്ട നീ​ക്ക​വു​മാ​യി വീ​ണ്ടും ചൈ​ന. ഒ​രു കോ​വി​ഡ് പ്ര​തി​രോ​ധ ന​ഗ​രം​ത​ന്നെ രൂ​പ​പ്പെ​ടു​ത്താ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് ഇ​വ​ർ. കോ​വി​ഡി​നെ ചൈ​നാ​വൈ​റ​സ് എ​ന്നു വി​ളി​ച്ചു ലോ​ക​രാ​ജ്യ​ങ്ങ​ൾ കു​റ്റ​പ്പെ​ടു​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് പു​തി​യൊ​രു നീ​ക്ക​വു​മാ​യി ചൈ​ന മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. കോ​വി​ഡ് ഭീ​ഷ​ണി ഉ​ട​നെ​ങ്ങും അ​വ​സാ​നി​ക്കി​ല്ലെ​ന്ന സൂ​ച​ന​യാ​ണോ ഇ​തു ന​ൽ​കു​ന്ന​തെ​ന്നു ക​രു​തു​ന്ന​വ​രു​മു​ണ്ട്. വൈ​റ​സ് പൊ​ട്ടി​പ്പു​റ​പ്പെ​ട്ടെ​ന്നു ക​രു​തു​ന്ന ചൈ​ന​യു​ടെ നീ​ക്കം ആ​കാം​ക്ഷ​യോ​ടെ​യാ​ണ് ലോ​ക രാ​ജ്യ​ങ്ങ​ൾ വീ​ക്ഷി​ക്കു​ന്ന​ത്. ഭാ​വി​യി​ലും കോ​വി​ഡ് 19 പോ​ലു​ള്ള മ​ഹാ​മാ​രി​ക​ളെ ചെ​റു​ക്കാ​ൻ ക​ഴി​യു​ന്ന പ്ര​ത്യേ​ക സി​റ്റി ത​ന്നെ നി​ർ​മി​ക്കു​ക​യാ​ണ് അ​വ​ർ. ബീ​ജിം​ഗി​ന് സ​മീ​പ​മാ​ണ് ഈ ​അ​ത്യാ​ധു​നി​ക ന​ഗ​രം ഒ​രു​ങ്ങു​ന്ന​ത്. ഭാ​വി​യി​ൽ ഉ​ണ്ടാ​യേ​ക്കാ​വു​ന്ന മാ​ര​ക​മാ​യ പ​ല ആ​ക്ര​മ​ണ​ങ്ങ​ളെ​യും പ്ര​തി​രോ​ധി​ക്കാ​ൻ ത​ക്ക​വി​ധ​ത്തി​ലാ​യി​രി​ക്കും ന​ഗ​ര​ത്തി​ന്‍റെ നി​ർ​മാ​ണം.അ​ട​ച്ചു​പൂ​ട്ട​ൽ ഇ​ല്ലകോ​വി​ഡ് പോ​ലു​ള്ള വൈ​റ​സ് വ്യാ​പ​നം ഇ​നി​യും ഉ​ണ്ടാ​യാ​ൽ വീ​ട് അ​ട​ച്ചു​പൂ​ട്ടി ഇ​രി​ക്കേ​ണ്ട അ​വ​സ്ഥ ഈ ​പ്ര​ത്യേ​ക ന​ഗ​ര​ത്തി​ൽ ഉ​ണ്ടാ​വി​ല്ല. കാ​ര​ണം ലോ​ക്ക്ഡൗ​ൺ…

Read More

ടെന്നീസ് കാണാനെത്തിയ തന്നെ വി​ഐ​പി സ്യൂ​ട്ടി​ല്‍ വ​ച്ച് ട്രം​പ് ലൈം​ഗീ​ക​മാ​യി പീഡിപ്പിച്ചു; അന്ന് തനിക്ക് 24നും ട്രംപിന് 51 വയസു മെന്ന് യുവതി; ട്രം​പി​നെ​തി​രെ ലൈം​ഗീ​കാ​രോ​പ​ണ​വു​മാ​യി മോ​ഡ​ൽ; ചിത്രങ്ങൾ പുറത്ത്…

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​നെ​തി​രെ ലൈം​ഗീ​കാ​രോ​പ​ണ​വു​മാ​യി മു​ന്‍ മോ​ഡ​ല്‍. ആ​മി ഡോ​റി​സാ​ണ് ട്രം​പി​നെ​തി​രെ ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. 1997 സെ​പ്റ്റം​ബ​റി​ല്‍ ന്യൂ​യോ​ര്‍​ക്കി​ല്‍ വ​ച്ചു ന​ട​ന്ന യു​എ​സ് ഓ​പ്പ​ണ്‍ ടെ​ന്നീ​സ് ടൂ​ര്‍​ണ​മെ​ന്‍റി​നി​ടെ വി​ഐ​പി സ്യൂ​ട്ടി​ല്‍ വ​ച്ച് ട്രം​പ് ത​ന്നെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന് ആ​മി ഡോ​റി​സ് ദ് ​ഗാ​ര്‍​ഡി​യ​നോ​ട് വ്യ​ക്ത​മാ​ക്കി. സം​ഭ​വ സ​മ​യം ഡോ​റി​സി​ന് 24 വ​യ​സാ​ണ് പ്രാ​യം. അ​ന്ന് 51കാ​ര​നാ​യി​രു​ന്ന ട്രം​പ് ര​ണ്ടാം ഭാ​ര്യ മാ​ര്‍​ല മേ​പി​ള്‍​സി​നൊ​പ്പ​മാ​ണ് ജീ​വി​ച്ചി​രു​ന്ന​ത്. ത​ന്‍റെ ആ​രോ​പ​ണ​ങ്ങ​ള്‍ ശ​രി​വ​യ്ക്കു​ന്ന​തി​നാ​യി യു​എ​സ് ഓ​പ്പ​ണ്‍ ടെ​ന്നി​സി​നു​ള്ള ത​ന്‍റെ ടി​ക്ക​റ്റും ട്രം​പി​നൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ളും ഡോ​റി​സ് ഗാ​ര്‍​ഡി​യ​ന് കൈ​മാ​റി​യി​ട്ടു​ണ്ട്. ഇ​പ്പോ​ള്‍ 48 വ​യ​സു​ള്ള ഡോ​റി​സ് ഇ​ര​ട്ട കു​ട്ടി​ക​ളു​ടെ അ​മ്മ​യാ​ണ്. 2016ല്‍ ​ഇ​ക്കാ​ര്യം തു​റ​ന്ന് പ​റ​യാ​ന്‍ താ​ന്‍ ആ​ലോ​ചി​ച്ചി​രു​ന്നു​വെ​ന്നും എ​ന്നാ​ല്‍ ത​ന്‍റെ കു​ടും​ബം ത​ക​രു​മെ​ന്ന ഭ​യ​ത്താ​ല്‍ ഇ​ക്കാ​ര്യം മ​റ​ച്ചു വ​യ്ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ഡോ​റി​സ് പ​റ​യു​ന്നു. കൗ​മാ​ര​ക്കാ​രാ​യ ത​ന്‍റെ പെ​ണ്‍​മ​ക്ക​ള്‍​ക്ക് മാ​ര്‍​ഗ​ദ​ര്‍​ശി​യാ​കാ​ന്‍ ക​ഴി​യ​ണം…

Read More

തു​മ്മി​യാ​ൽ എ​ല്ലു​ക​ൾ ഒ​ടി​യും, വീ​ൽ ചെ​യ​റി​ലാ​ണ് ജീ​വി​തം, ഉയരം ര​ണ്ട​ടി പ​ത്തി​ഞ്ച്! ഡോക്ടറുടെ വാക്കുകള്‍ കേട്ടിട്ടും പതറിയില്ല; 150 എ​ല്ലു​ക​ൾ ഒ​ടി​ഞ്ഞി​ട്ടും അ​വ​ൾ അ​മ്മ​യാ​യി…

സാ​ധി​ക്കി​ല്ല…. എ​ന്നു മാ​ത്ര​മാ​ണ് അ​വ​ളോ​ട് എ​ല്ലാ​വ​രും പ​റ​ഞ്ഞ​ത്. പ്ര​സ​വ​ത്തി​ല്‍ നി​ങ്ങ​ള്‍ മ​രി​ക്കാം… കു​ഞ്ഞ് മ​രി​ക്കാം – ഡോ​ക്ട​ര്‍ പോ​ലും പ​റ​ഞ്ഞു. പ​ക്ഷേ, ഈ ​വാ​ക്കു​ക​ള്‍​ക്കു മു​ന്നി​ലൊ​ന്നും അ​ടി​യ​റ​വു പ​റ​യാ​ന്‍ അ​വ​ള്‍ ത​യാ​റാ​യി​രു​ന്നി​ല്ല. ഭ​ര്‍​ത്താ​വ് ന​ല്‍​കി​യ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ മു​ന്നോ​ട്ട് നീ​ങ്ങി, ആ​രോ​ഗ്യ​വാ​നാ​യ ഒ​രു ആ​ണ്‍​കു​ഞ്ഞി​ന് അ​വ​ള്‍ ജ​ന്മം ന​ല്‍​കി. ഇ​പ്പോ​ൾ ഭ​ർ​ത്താ​വി​ന്‍റെ ഒ​രു കൈ​യി​ൽ കു​ഞ്ഞും ഒ​രു കൈ​യി​ൽ ഭാ​ര്യ​യും… അ​വ​ർ ലോ​ക​ത്തെ നോ​ക്കി പു​ഞ്ചി​രി​ക്കു​ക​യാ​ണ്. അ​സാ​ധ്യ​മാ​യി ഒ​ന്നു​മി​ല്ലെ​ന്ന ഒാ​ർ​മ​പ്പെ​ടു​ത്ത​ലും. ഒ​ടി​യു​ന്ന എ​ല്ലു​ക​ൾ സാ​ധാ​ര​ണ ജീ​വി​തം പോ​ലും ദു​ഷ്ക​ര​മാ​യ ത്രി​ഷ ഗ​ർ​ഭി​ണി​യാ​കാ​ൻ പാ​ടി​ല്ല. ഇ​താ​യി​രു​ന്നു നേ​രി​ൽ ക​ണ്ട മു​ഴു​വ​ൻ ഡോ​ക്ട​ർ​മാ​രു​ടെ​യും ഉ​പ​ദേ​ശം. കാ​ര​ണം ത്രി​ഷ​യു​ടെ രോ​ഗം അ​ത്ര നി​സാ​ര​മാ​യി​രു​ന്നി​ല്ല. ആ​കെ ഉ​യ​രം ര​ണ്ട​ടി പ​ത്തി​ഞ്ച് മാ​ത്രം!. അ​തി​നേ​ക്കാ​ൾ മാ​ര​കം അ​വ​ളെ ബാ​ധി​ച്ചി​രു​ന്ന രോ​ഗ​മാ​ണ്. ഒ​ടി​ഞ്ഞ 150 അ​സ്ഥി​ക​ളു​മാ​യി ജ​നി​ച്ച ത്രി​ഷ​യ്ക്ക് ആ​കെ ര​ണ്ടു കി​ലോ​യ്ക്കു മു​ക​ളി​ൽ ഭാ​രം മാ​ത്ര​മാ​യി​രു​ന്നു…

Read More

മാസ്‌ക് വേണ്ട, പാമ്പ് മതി! പാമ്പിനെ ഉപയോഗിച്ച് മുഖംമറച്ചുള്ള യാത്രക്കാരന്റെ ബസ് യാത്രയാണ് വൈറലാകുന്നു; മറ്റ് യാത്രക്കാര്‍ കരുതിയത് കളിപ്പാട്ടമായിരിക്കുമെന്ന്…

കോ​വി​ഡി​നെ​തി​രെ​യു​ള​ള പോ​രാ​ട്ട​ത്തി​ല്‍ ഫേ​സ്മാ​സ്ക് അ​ത്യാ​വ​ശ്യ ഘ​ട​ക​മാ​ണ്. മാ​സ്ക് ധ​രി​ക്കാ​തെ പു​റ​ത്തി​റ​ങ്ങു​ന്ന​ത് കു​റ്റ​വു​മാ​ണ്. മു​ഖാ​വ​ര​ണം ധ​രി​ക്കാ​തെ പു​റ​ത്തി​റ​ങ്ങാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ വ്യ​ത്യ​സ്ത ഫാ​ഷ​നു​ക​ളി​ലു​ള​ള മാ​സ്കു​ക​ൾ‍ ഇ​റ​ക്കി മാ​ര്‍​ക്ക​റ്റ് പി​ടി​ക്കാ​നും ക​മ്പ​നി​ക​ള്‍ ത​മ്മി​ല്‍ മ​ത്സ​ര​മാ​ണ്. തൂ​വാ​ല​യോ തോ​ർ​ത്തോ ഉ​പ​യോ​ഗി​ച്ച് മു​ഖം​മ​റ​യ്ക്കു​ന്ന​വ​രു​മു​ണ്ട്. എ​ന്നാ​ൽ വ​ള​രെ വ്യ​ത്യ​സ്ത​മാ​യ മാ​സ്കു​മാ​യി പു​റ​ത്തി​റ​ങ്ങി​യ ആ​ളു​ടെ വീ​ഡി​യ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ൽ. ബ്രി​ട്ട​ണി​ലെ മാ​ഞ്ച​സ്റ്റ​റി​ലാ​ണ് സം​ഭ​വം. പാ​ന്പി​നെ ഉ​പ​യോ​ഗി​ച്ച് മു​ഖം​മ​റ​ച്ചു​ള്ള യാ​ത്ര​ക്കാ​ര​ന്‍റെ ബ​സ് യാ​ത്ര​യാ​ണ് വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. പാ​മ്പി​ന്‍റെ രൂ​പ​ത്തി​ലു​ള​ള ക​ളി​പ്പാ​ട്ട​മാ​യി​രി​ക്കു​മെ​ന്നാ​ണ് ആ​ദ്യം മ​റ്റു യാ​ത്ര​ക്കാ​ര്‍ ക​രു​തി​യ​ത്. എ​ന്നാ​ല്‍ ഇ​ത് അ​ന​ങ്ങാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് ഇ​ത് യ​ഥാ​ര്‍​ത്ഥ പാ​മ്പാ​ണ് എ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്. കൂ​റ്റ​ന്‍ പാ​മ്പി​ന്‍റെ ഒ​രു​ഭാ​ഗം ക​ഴു​ത്തി​ല്‍ ചു​റ്റി, മ​റ്റൊ​രു ഭാ​ഗം വാ​യും മൂ​ക്കും മ​റ​ക്കു​ന്ന ത​ര​ത്തി​ലും ചു​റ്റി​യാ​യി​രു​ന്നു യാ​ത്ര​ക്കാ​ര​ൻ ബ​സി​ല്‍ ക​യ​റി​യ​ത്. പി​ന്നീ​ട് ഇ​യാ​ള്‍ പാ​മ്പി​നെ ബ​സി​ല്‍ ക​മ്പി​യി​ല്‍ വ​ച്ചു. ബ്രി​ട്ട​നി​ല്‍ പൊ​തു​ഗ​താ​ഗ​ത​ത്തി​ല്‍ മാ​സ്‌​ക് ഉ​പ​യോ​ഗി​ക്കു​ന്ന​ത് നി​ര്‍​ബ​ന്ധ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.…

Read More

ക​രു​ത​ല്‍ ആ​ങ്ങ​ള​മാ​ര്‍​ക്ക്..!ഇറക്കമാണ് വിഷയം; അനുകൂലിച്ചും പ്രതികൂലിച്ചും പോര് മുറുകുന്നു; അ​ന​ശ്വ​ര രാ​ജ​ന് പി​ന്തു​ണ​യു​മാ​യി റി​മ​യും അ​ഹാ​ന​യും

ഉ​ദാ​ഹ​ര​ണം സു​ജാ​ത, ത​ണ്ണീ​ര്‍​മ​ത്ത​ന്‍ ദി​ന​ങ്ങ​ള്‍, ആ​ദ്യ​രാ​ത്രി എ​ന്നീ സി​നി​മക​ളി​ലൂ​ടെ മ​ല​യാ​ളി പ്രേ​ക്ഷ​ക​രു​ടെ മ​ന​സ് കീ​ഴ​ട​ക്കി​യ താ​ര​മാ​ണ് അ​ന​ശ്വ​ര രാ​ജ​ൻ. പി​ന്നാ​ലെ ത​മി​ഴി​ലും താ​രം അ​ര​ങ്ങേ​റ്റം കു​റി​ച്ചി​രു​ന്നു. ത​ന്‍റെ വി​ശേ​ഷ​ങ്ങ​ളും പു​തി​യ ചി​ത്ര​ങ്ങ​ളു​മെ​ല്ലാം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​യ്ക്കു​ന്ന പ​തി​വും താ​ര​ത്തി​നു​ണ്ട്. ഇ​ങ്ങ​നെ പ​ങ്കു​വ​ച്ച ഒ​രു ചി​ത്ര​ത്തി​ന്‍റെ പേ​രി​ല്‍ താ​രം ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി സൈ​ബ​ര്‍ ആ​ക്ര​മ​ണം നേ​രി​ടു​ക​യാ​ണ്. ധ​രി​ച്ച വ​സ്ത്ര​ത്തി​ന്‍റെ ഇ​റ​ക്കം കു​റ​ഞ്ഞു​പോ​യെ​ന്ന പേ​രി​ലാ​യി​രു​ന്നു താ​ര​ത്തി​നെ​തി​രേ സൈ​ബ​ര്‍ ആ​ക്ര​മ​ണം. ഇ​തി​ന് മ​റു​പ​ടി​യാ​യി അ​ന​ശ്വ​ര ത​ന്നെ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. പ​തി​നെ​ട്ടാം പി​റ​ന്നാ​ള്‍ ആ​ഘോ​ഷി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് താ​രം ചി​ത്ര​ങ്ങ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ച​ത്. ചി​ത്രം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഒ​ന്ന​ട​ങ്കം വൈ​റ​ലാ​യി​രു​ന്നു. നി​ര​വ​ധി പേ​ര്‍ ചി​ത്ര​ത്തെ പി​ന്തു​ണ​ച്ച് എ​ത്തി​യ​പ്പോ​ള്‍ മ​റ്റു ചി​ല​ര്‍ വി​മ​ര്‍​ശ​ന​ങ്ങ​ളാ​ണ് ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. ഇ​റ​ക്കം കു​റ​ഞ്ഞ വ​സ്ത്രം ധ​രി​ച്ചെ​ന്ന പേ​രി​ലാ​യി​രു​ന്നു വി​മ​ര്‍​ശ​ന​ങ്ങ​ള്‍ എ​ത്തി​യ​ത്. പ​തി​നെ​ട്ട് വ​യ​സാ​കാ​ന്‍ കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു അ​ല്ലെ ഇ​റ​ക്കം കു​റ​ഞ്ഞ വ​സ്ത്ര​മി​ടാ​ൻ…​…

Read More