അസര്‍ പ്രേമലേഖനം കൊണ്ടുവന്നത് ലക്ഷ്മിയുടെ കൂട്ടുകാരിയ്ക്ക് നല്‍കാന്‍ ! അവള്‍ സ്വീകരിക്കാഞ്ഞതിനെത്തുടര്‍ന്ന് ഇത് ലക്ഷ്മിയ്ക്ക് ഇരിക്കട്ടെയെന്നു പറഞ്ഞ് നല്‍കി; ലക്ഷ്മി പ്രമോദ് അസറിനെ വിവാഹം കഴിച്ചത് ഇങ്ങനെ…

വിവാഹത്തില്‍ നിന്നും പ്രതിശ്രുത വരന്‍ പിന്മാറിയതിനെത്തുടര്‍ന്ന് കൊല്ലത്ത് റംസി എന്ന പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ലക്ഷ്മി പ്രമോദാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. സീരിയലില്‍ കണ്ണീര്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചു തുടങ്ങിയ ലക്ഷ്മി എന്ന നായിക പിന്നീട് വില്ലത്തി വേഷങ്ങളിലേക്ക് മാറുകയായിരുന്നു. ഈ വില്ലത്തരം ജീവിതത്തിലും തുടര്‍ന്നതോടെ ഒരു പെണ്‍കുട്ടിയ്ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്തു. ലക്ഷ്മി പ്രമോദിന്റെ ജീവിതത്തില്‍ എന്താണ് സംഭവിച്ചത് എങ്ങനെയാണ് അസറുമായി പ്രണയത്തിലായതും വിവാഹിതയായതും അന്യ മതക്കാരി ആയിട്ട് പോലും അസറിന്റെ വീട്ടുകാര്‍ എന്തുകൊണ്ട് ലക്ഷ്മി പ്രമോദിനെ സ്വീകരിച്ചു എന്നുള്ള ചോദ്യങ്ങളാണ് ഇപ്പോള്‍ മലയാളികള്‍ ചോദിച്ചു കൊണ്ടിരിക്കുന്നത്. പരസ്പരം എന്ന പരമ്പരയിലെ സമൃദ്ധി എന്ന കഥാപാത്രം ഒഴികെ ചെയ്ത റോളുകളിലെല്ലാം വില്ലത്തി ആയിട്ടാണ് ലക്ഷ്മി പ്രമോദ് എത്തിയിട്ടുള്ളത്. ഷോര്‍ട്ട് ഫിലിമുകളിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന ലക്ഷ്മി ജീവിതത്തിലെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും ഒക്കെ വാചാലയാകുന്നു…

Read More

നി​യ​മ​സ​ഭ​യി​ൽ അ​ഞ്ചു പ​തി​റ്റാ​ണ്ടു​ക​ൾ; ജനകീയ നായകന് ആശംസാ പ്രവാഹം; പതിവു ശൈലിയിൽ ഉമ്മൻചാണ്ടി; സൂവർണ്ണ ജൂബിലി ഉദ്ഘാടനം തത്‌സമയം കാണാം…

കോ​ട്ട​യം: കേ​ര​ള നി​യ​മ​സ​ഭ​യി​ൽ അ​ഞ്ചു പ​തി​റ്റാ​ണ്ടു​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഇ​ന്ന​ത്തെ ദി​വ​സം പ​തി​വു പോ​ലെ ആ​രം​ഭി​ച്ചു. ഇ​ന്ന​ലെ രാ​ത്രി​യി​ൽ കോ​ട്ട​യ​ത്ത് എ​ത്തി​യ ഉ​മ്മ​ൻ ചാ​ണ്ടി ഇ​ന്നു രാ​വി​ലെ പു​തു​പ്പ​ള്ളി പ​ള്ളി​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കൊ​പ്പം പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്നു പ​തി​വു പോ​ലെ സ​ഹോ​ദ​രി വ​ൽ​സ​മ്മ​യു​ടെ വീ​ട്ടി​ലെ​ത്തി പ്ര​ഭാ​ത ഭ​ക്ഷ​ണം ക​ഴി​ച്ച​ശേ​ഷം ക​രോ​ട്ട​വ​ള്ള​ക്കാ​ലി​ൽ വീ​ട്ടി​ലെ​ത്തി. നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​രാ​ണ് ഫോ​ണി​ൽ വി​ളി​ച്ചും നേ​രി​ട്ടെ​ത്തി​യും ഉ​മ്മ​ൻ ചാ​ണ്ടി​ക്ക് ആ​ശം​സ​ക​ൾ അ​റി​യി​ക്കു​ന്ന​ത്. പിന്നീട് പു​തു​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ലെ എ​ട്ടു പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന സ്വീ​ക​ര​ണ യോ​ഗ​ങ്ങ​ളി​ൽ അ​ദേ​ഹം പ​ങ്കെ​ടു​ക്കു​ക​യാ​ണ്. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ അ​നു​സ​രി​ച്ചു ഉ​മ്മ​ൻ ചാ​ണ്ടി​ക്കു ന​ല്കു​ന്ന ജ​ന​കീ​യ ആ​ദ​ര​വി​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി സ​മ്മേ​ള​നം ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു കോ​ട്ട​യം മാ​മ്മ​ൻ മാ​പ്പി​ള ഹാ​ളി​ൽ ദേ​ശ​ഭ​ക്തി​ഗാ​ന​ത്തോ​ടെ ആ​രം​ഭി​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് സ​മ്മേ​ള​നം കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി സൂം ​മീ​റ്റിം​ഗി​ലൂ​ടെ ഉ​ദ്ഘാ​ട​നം ചെ​യ്യും.…

Read More

തയ്യാറാക്കുന്ന വാക്‌സിന്‍ ചൂടപ്പം പോലെ വിറ്റു പോകുന്നു ! സമ്പന്ന രാജ്യങ്ങളെല്ലാം കോവിഡ് വാക്‌സിന്‍ വാങ്ങി സ്റ്റോക്ക് ചെയ്യുന്നതായി വിവരം…

കോവിഡ് ലോകം കീഴടക്കിക്കൊണ്ടിരിക്കുമ്പോള്‍ വാക്‌സിന്‍ എന്ന ഒറ്റ പ്രതീക്ഷയിലാണ് ലോകജനത മുമ്പോട്ടു പോകുന്നത്. പലയിടങ്ങളിലും വാക്സിന്റെ പരീക്ഷണങ്ങള്‍ അവസാനഘട്ടത്തിലുമാണ്. ഇതിനിടെ വാക്‌സിന്റെ പരീക്ഷണവുമായി ബന്ധപ്പെട്ട് പലവിധ ചര്‍ച്ചകളാണുയരുന്നത്. ഇക്കൂട്ടത്തില്‍ ശ്രദ്ധേയമാവുകയാണ് ‘ഓക്സ്ഫാം’ എന്ന സന്നദ്ധ സംഘടനകളുടെ കൂട്ടായ്മ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ട്. പ്രാരംഭഘട്ടത്തില്‍ ആകെ ഉത്പാദിപ്പിച്ചെടുക്കാന്‍ സാധ്യതയുള്ള വാക്സിന്റെ പകുതിയും ഇപ്പോഴേ സമ്പന്ന രാജ്യങ്ങള്‍ സ്വന്തമാക്കിയെന്നാണ് ‘ഓക്സ്ഫാം’ ചൂണ്ടിക്കാട്ടുന്നത്. വാക്സിന്‍ ഉത്പാദിപ്പിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുമായും വാക്സിന്‍ നിര്‍മ്മാതാക്കളുമായാണ് രാജ്യങ്ങള്‍ ധാരണയിലെത്തിയിരിക്കുന്നത് എന്നും ‘ഓക്സ്ഫാം’ അവകാശപ്പെടുന്നു. യുഎസ്, യുകെ, ഓസ്ട്രേലിയ, ജപ്പാന്‍, സ്വിറ്റ്സര്‍ലന്‍ഡ്, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങളാണ് വാക്സിന്റെ നല്ലൊരു പങ്കും ഇപ്പോഴേ സ്വന്തമാക്കിയിരിക്കുന്നതത്രേ. ബാക്കി വരുന്ന വാക്സിനില്‍ ഒരു പങ്ക് ഇന്ത്യ, ബംഗ്ലാദേശ്, ചൈന, ബ്രസീല്‍, ഇന്തോനേഷ്യ, മെക്സിക്കോ പോലുള്ള രാജ്യങ്ങളും സ്വന്തമാക്കിയേക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. കോവിഡ് 19 മഹാമാരിയുണ്ടാക്കിയ പ്രതിസന്ധികളും തിരിച്ചടികളും വലിപ്പച്ചെറുപ്പമില്ലാതെ…

Read More

ഇങ്ങനെ കിടന്നുറങ്ങാതെ വല്ല പണിയ്ക്കും പോടേ… കാലില്‍ ആരോ തലോടിയതറിഞ്ഞ് ഉറക്കമുണര്‍ന്നപ്പോള്‍ കണ്ടത് കൂറ്റന്‍ കരടിയെ;വീഡിയോ കാണാം…

നീന്തല്‍കുളത്തിനരികെ പകലുറക്കലായിരിക്കുമ്പോഴാണ് മസാച്ചുസെറ്റ് സ്വദേശി മാത്യൂ ബെറ്റെയുടെ കാലില്‍ ആരോ തഴുകിയത്. ആ മൃദുവായ തലോടലേറ്റ് ഉറക്കമെഴുന്നേറ്റ മാത്യു കണ്‍മുമ്പില്‍ കണ്ടത് ഒരു കൂറ്റന്‍ കരടിയെയായിരുന്നു. മാറ്റിന്റെ വീടിന്റെ തുറന്നിട്ടട്ട ഗേറ്റിലൂടെ അകത്തു കടന്നതാണ് കക്ഷി. ഇയാളുടെ വീട്ടിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ഗേറ്റിനുള്ളിലൂടെ അകത്ത് കടന്ന കരടി ആദ്യം നീന്തല്‍കുളത്തിനരികിലെത്തി അതില്‍ നിന്ന് വെള്ളം കുടിക്കുന്നുണ്ട്. പിന്നീടാണ് ഉറങ്ങുന്ന മാറ്റിനെ കരടി കണ്ടത്. അടുത്തെത്തി കാലിലേക്ക് മുഖമുരസി. പിന്നീട് മുന്‍കാലുകളുയര്‍ത്തി മാറ്റിന്റെ കാലില്‍ തൊട്ടു. ഇതോടെ മാറ്റ് ഇണര്‍ന്നു. കരടിയെ കണ്ട മാറ്റ് ഞെട്ടി. ഇതുകണ്ട കരടി നിമിഷ നേരം കൊണ്ട് ഓടിമറഞ്ഞു. മാറ്റ് ഫോണെടുത്ത് ചിത്രം പകര്‍ത്താന്‍ ശ്രമിക്കുന്നതും വിഡിയോയില്‍ വ്യക്തമാണ്. മാറ്റിന്റെ ഭാര്യയാണ് ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. എന്തായാലും വീഡിയോ കണ്ട് എല്ലാവരും അദ്ഭുതപ്പെട്ടിരിക്കുകയാണ്. ജീവന്‍ തിരിച്ചു കിട്ടിയത്…

Read More

ദി​ലീ​പേ​ട്ട​ൻ എ​ന്‍റെ ന​ല്ലൊ​രു സു​ഹൃ​ത്ത്; അ​തി​നു കാ​ര​ണ​ക്കാ​ര​ൻ ദി​ലീ​പ് അ​ല്ല; സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്ന മീരാജാസ്മിന്‍റെ വാക്കുകൾ…

മ​ല​യാ​ള സി​നി​മ​യി​ലെ താ​ര​ങ്ങ​ൾ എ​ല്ലാ​വ​രും ത​ന്നെ ഒ​ത്തു​ചേ​ർ​ന്ന ചി​ത്ര​മാ​യി​രു​ന്നു ട്വ​ന്‍റി20. സി​നി​മാ സം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി തീ​ർ​ക്കാ​ൻ ദി​ലീ​പ് നി​ർ​മാ​ണ​വും ജോ​ഷി സം​വി​ധാ​ന​വും ഏ​റ്റെ​ടു​ത്ത ഈ ​ചി​ത്ര​ത്തി​ൽ നി​ന്നു ന​ടി മീ​രാ ജാ​സ്മി​ൻ വി​ട്ടു നി​ന്നി​രു​ന്നു. താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യു​മാ​യു​ള്ള പ്ര​ശ്നം കൊ​ണ്ടാ​ണ് മീ​ര ജാ​സ്മി​ൻ അ​ഭി​ന​യി​ക്കാ​തി​രു​ന്ന​തെ​ന്നും മീ​ര​യെ ദി​ലീ​പ് മ​നഃ​പൂ​ർ​വ ഒ​ഴി​വാ​ക്കി​യെ​ന്നും ഒ​ക്കെ​യു​ള്ള വാ​ർ​ത്ത​ക​ൾ അ​ക്കാ​ല​ത്ത് പ്ര​ച​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ അ​ന്ന് യ​ഥാ​ർ​ഥ​ത്തി​ൽ സം​ഭ​വി​ച്ച​ത് എ​ന്താ​ണെ​ന്ന് ഒ​രു അ​ഭി​മു​ഖ​ത്തി​ൽ മീ​ര വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​പ്പോ​ൾ വീ​ണ്ടും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ആ ​വാ​ക്കു​ക​ൾ ശ്ര​ദ്ധ നേ​ടു​ക​യാ​ണ്… ട്വ​ന്‍റി20 യി​ൽ അ​ഭി​ന​യി​ക്കാ​ൻ പ​റ്റാ​ത്ത​തി​ൽ എ​നി​ക്ക് ന​ല്ല വി​ഷ​മ​മു​ണ്ട്. ദി​ലീ​പേ​ട്ട​ൻ എ​ന്‍റെ ന​ല്ലൊ​രു സു​ഹൃ​ത്താ​ണ്. അ​ദ്ദേ​ഹം സം​ഘ​ടി​പ്പി​ച്ച സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ ക​ഴി​യാ​ത്ത​ത് വ​ലി​യ വി​ഷ​മം ത​ന്നെ​യാ​യി​രു​ന്നു. പ​ക്ഷെ എ​ല്ലാ​വ​രും എ​ന്നെ തെ​റ്റി​ദ്ധ​രി​ച്ചു. ഞാ​ൻ മ​നഃ​പൂ​ർ​വം ആ ​സി​നി​മ ചെ​യ്യാ​തി​രു​ന്ന​താ​ണെ​ന്നാ​ണ് എ​ല്ലാ​വ​രും ക​രു​തി​യ​ത്. ദി​ലീ​പേ​ട്ട​ൻ…

Read More

താലൂക്ക് ഓഫീസില്‍ ചെന്നപ്പോള്‍ അവിടെനിന്ന് പറഞ്ഞത് അങ്ങനെ ഒരു പെന്‍ഷന്‍ ചേച്ചിക്ക് ഇല്ല എന്നാണ് ! പല ഹോട്ടലുകളില്‍ നിന്നും കടം പറഞ്ഞാണ് ഭക്ഷണം കഴിക്കുന്നത്; ജീവിക്കാന്‍ കഷ്ടപ്പെടുകയാണെന്ന് ജിഷയുടെ അമ്മ രാജേശ്വരി…

പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരിയുടെ ഇപ്പോഴത്തെ അവസ്ഥ പരമദയനീയമെന്ന് റിപ്പോര്‍ട്ട്. തന്റെ അവസ്ഥയെക്കുറിച്ച് ജിഷയുടെ അമ്മ മാധ്യമങ്ങള്‍ക്കു മുമ്പില്‍ നടത്തിയ തുറന്നു പറച്ചില്‍ ഇങ്ങനെയാണ്…ഞാന്‍ മരിച്ചു പോയ ജിഷയുടെ അമ്മയാണ് എനിക്ക് മൂന്ന് വര്‍ഷമായിട്ട് പൈസകള്‍ ഒന്നും കിട്ടുന്നില്ല. ഞാന്‍ ഭയങ്കര ബുദ്ധിമുട്ടിലാണ് കൊച്ചു മരിച്ചതിനുശേഷം എനിക്ക് തീരെ സുഖമില്ല. ഞാന്‍ കളക്ടറെ കാണാന്‍ പോയിരുന്നു. കളക്ടര്‍ രാജന്‍ പണിക്കര്‍ സാര്‍ പോയതിനുശേഷം വന്ന പുതിയ കലക്ടര്‍ മൂന്നുലക്ഷം രൂപ പലതവണയായിട്ടാണ് എനിക്ക് തന്നത്. പക്ഷേ ആ കാശുകൊണ്ട് ചികിത്സിച്ചിട്ട് എന്റെ അസുഖങ്ങള്‍ ഒന്നും മാറിയില്ല. കൈക്ക് ഒരു ഓപ്പറേഷന്‍ വേണം എന്നാണ് ഡോക്ടര്‍ പറഞ്ഞത്. ഓപ്പറേഷന്റെ പണത്തിനു വേണ്ടി കളക്ടറെ കാണാന്‍ ഞാന്‍ പോയിരുന്നു പോയപ്പോള്‍ അവിടെ ഉള്ളവര്‍ എന്നെ കളക്ടറെ കാണിച്ചില്ല. ഞാന്‍ അപേക്ഷ കൊണ്ട് പോയിട്ട് എന്റെ അപേക്ഷ സ്വീകരിച്ചില്ല. അവിടെയുള്ള…

Read More

ഇളയ കുഞ്ഞിന് ജന്മം നല്‍കി 10 ദിവസം കഴിഞ്ഞപ്പോള്‍ മരണം, ഭര്‍ത്താവിന് തുണിക്കച്ചവടം ! നാലു വയസുകാരി പുനര്‍ജന്മത്തെക്കുറിച്ച് പറഞ്ഞതു കേട്ട് അന്തംവിട്ട് വീട്ടുകാര്‍; ഒടുവില്‍ മുന്‍ജന്മത്തിലെ ഭര്‍ത്താവിനെ തേടി കണ്ടെത്തിയപ്പോള്‍ സംഭവിച്ചത്…

ഇന്ത്യയില്‍ ഏറെക്കാലം മുമ്പ് നടന്ന ഒരു പുനര്‍ജന്മത്തിന്റെ കഥയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ലോകത്തിന്റെ പലഭാഗത്തു നിന്നും എല്ലാ കാലഘട്ടങ്ങളിലും ഇത്തരത്തിലുള്ള പുനര്‍ജന്മ കഥകള്‍ പുറത്തുവന്നിട്ടുണ്ട്. ഇതിനെ അനുകൂലിക്കുകയും എതിര്‍ക്കുകയും ചെയ്യുന്നവരുണ്ട്. റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള പുനര്‍ജന്മ കേസുകളില്‍ ഏറ്റവും പ്രശസ്തമായ ഇന്ത്യയില്‍ നടന്ന പുനര്‍ജന്മ കഥയാണ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 1926-1987 കാലഘട്ടത്തിലാണ് ഈ സംഭവം നടക്കുന്നത്. ശാന്തി ദേവി എന്ന പെണ്‍കുട്ടിയെയാണ് അപൂര്‍വ പുനര്‍ജന്മമായി കണ്ടെത്തിയത്. ശാന്തി ദേവി ജനിച്ചത് ഡല്‍ഹിയിലായിരുന്നു. നാലു വയസ്സ് പ്രായം മുതല്‍ തന്നെ അവരുടെ മുന്‍ജന്മത്തെക്കുറിച്ച് പറയുവാന്‍ തുടങ്ങി. തന്റെ വീട് മധുരയില്‍ ആണെന്നും തന്റെ ഭര്‍ത്താവ് തന്നെ അവിടെ കാത്തിരിക്കുകയാണെന്നും ശാന്തിദേവി പറഞ്ഞു. വീട്ടുകാര്‍ ഇതൊക്കെ കുഞ്ഞ് ശാന്തിദേവിയുടെ ഭാവന ആണെന്നുള്ള ധാരണയില്‍ തള്ളിക്കളയുകയാണ് ഉണ്ടായത്. ആറു വയസ്സുള്ളപ്പോള്‍ വീട്ടില്‍ നിന്നും ഒളിച്ചോടാന്‍ അവള്‍ ശ്രമിച്ചു. സ്‌കൂള്‍…

Read More

ഒരു പെണ്‍കുട്ടി നിക്കര്‍ ഇട്ട് ഫോട്ടോ ഇട്ടാല്‍, അവളുടെ കാലൊന്നു കണ്ടാല്‍ ! സ്ത്രീയെന്നാല്‍ വെറുമൊരു ഭോഗവസ്തു മാത്രമാണെന്ന് പഠിക്കാന്‍ ആ കമന്റ് ഇട്ട പുരുഷന് ഉണ്ടായ സാഹചര്യത്തോട് സഹതാപം മാത്രമേ ഉള്ളുവെന്ന് കലമോഹന്‍…

കൗമാരനടി അനശ്വര രാജന്‍ ഷോര്‍ട്‌സ് ധരിച്ചു കൊണ്ട് പങ്കുവെച്ച ചിത്രത്തിന് നേരെ വന്‍തോതിലുള്ള സൈബര്‍ ആക്രമണമാണ് ഉണ്ടായത്. ഇതിന് പിന്നിലെ നടിയെ പിന്തുണച്ച് നടിയെ പിന്തുണച്ച് മറ്റു പല നടിമാരും രംഗത്തെത്തി. തങ്ങളുടെ കാലുകള്‍ കാണിച്ചുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് യുവ നടിമാര്‍ അനശ്വര രാജന് പിന്തുണ അറിയിച്ചത്. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് സൈക്കോളജിസ്റ്റ് കൗണ്‍സിലര്‍ ആയ കല മോഹന്‍. സ്ത്രീയെന്നാല്‍ വെറുമൊരു ഭോഗവസ്തു മാത്രമാണെന്ന് പഠിക്കാന്‍ ആ കമന്റ് ഇട്ട പുരുഷന് ഉണ്ടായ സാഹചര്യത്തോട് സഹതാപം മാത്രമേ ഉള്ളൂ എന്നും കല മോഹന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. കല മോഹന്റെ ഫേസ്ബുക്ക് കുറിപ്പ്… നിക്കര്‍ challange fb നിറച്ചും..ഞാനുമൊരു പെങ്കൊച്ചിന്റെ അമ്മയാണ്..പുരികത്തില്‍ ആണ് പെണ്ണിന്റെ ധൈര്യം എന്ന് പറഞ്ഞു കൊടുത്താണ് ഞാനവളെ വളര്‍ത്തുന്നതും..വസ്ത്രധാരണത്തില്‍ നാടന്‍ വേഷങ്ങള്‍ അവള്‍ അണിയണം എന്ന് ഒരു നിര്‍ബന്ധവും…

Read More

അമ്മ മരിച്ചതോടെ പഠനം ഉപേക്ഷിച്ച് കല്യാണം കഴിക്കാന്‍ വീട്ടുകാരുടെ ഉപദേശം ! ഏഴു വര്‍ഷം മുമ്പ് വീട് വിട്ടിറങ്ങി; സിവില്‍ സംസ്ഥാന സിവില്‍ സര്‍വീസ് പരീക്ഷയില്‍ മിന്നുന്ന വിജയം നേടിയ യുവതിയുടെ കഥ…

ജീവിതം വഴിമുട്ടി നില്‍ക്കുന്ന നിര്‍ണായഘട്ടത്തില്‍ വീടുപേക്ഷിച്ച് ഇറങ്ങിയ യുവതി ഏഴുവര്‍ഷങ്ങള്‍ക്കിപ്പുറം കൈവരിച്ചത് മിന്നുന്ന വിജയം. കല്യാണം കഴിപ്പിക്കാന്‍ ശ്രമിച്ച വീട്ടുകാരുടെ സമ്മര്‍ദത്തിനു വഴങ്ങാതെ ഏഴു വര്‍ഷം വീട്ടില്‍ നിന്ന് വിട്ടുനിന്ന 28കാരി സഞ്ജു റാണി സിവില്‍ സര്‍വീസ് എന്ന സ്വപ്നത്തിന്റെ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുകയാണ്. ഉത്തര്‍പ്രദേശ് സ്റ്റേറ്റ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ പരീക്ഷയുടെ റാങ്ക് ലിസ്റ്റിലാണ് ഇവര്‍ ഇടംപിടിച്ചത്. സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കടന്ന് സിവില്‍ സര്‍വീസ് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നത് വരെ പരിശ്രമം തുടരുമെന്ന്് സഞ്ജു റാണി പറയുന്നു. 2018ല്‍ സുപ്രധാന തസ്തികയിലേക്ക് നടന്ന പരീക്ഷയിലാണ് സഞ്ജു ജോലി ഉറപ്പാക്കിയത്. കോമേഴ്സ് ടാക്സ് ഓഫീസറായി ഉടന്‍ തന്നെ ജോലിയില്‍ പ്രവേശിക്കും. എന്നാല്‍ തന്റെ ആത്യന്തിക ലക്ഷ്യമായ സിവില്‍ സര്‍വീസ് നേടുന്നതുവരെ പരിശ്രമം തുടരുമെന്ന് സഞ്ജു പറയുന്നു. 2013ല്‍ അമ്മ മരിച്ചതോടെ പിന്നീടുള്ള ദിവസങ്ങള്‍ എന്തു ചെയ്യണമെന്നറിയാതെ…

Read More

യുവ വനിതാ എംപിയെ അപമാനിച്ച് ടാക്‌സി ഡ്രൈവര്‍ ! ഡ്രൈവര്‍ക്ക് എട്ടിന്റെ പണി കൊടുത്ത് മിമി ചക്രബോര്‍ത്തി…

തൃണമൂല്‍ എംപിയും നടിയുമായ മിമി ചക്രബോര്‍ത്തിയെ അപമാനിച്ച ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍. ജിമ്മില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ മറ്റൊരു വാഹനത്തിലെ ഡ്രൈവര്‍ അപമര്യാദയായി പെരുമാറുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ ബല്ലിഗുങ് പ്രദേശത്തുവച്ചായിരുന്നു സംഭവം. ആദ്യം ഡ്രൈവറുടെ അപമര്യാദയായ പെരുമാറ്റം എംപി അവഗണിക്കുകയായിരുന്നു. അയാള്‍ വീണ്ടും കാറിനെ ഓവര്‍ടേക്ക് ചെയ്ത് മോശമായി ആംഗ്യം കാണിച്ചതോടെ മിമി ഡ്രൈവറെ പിന്തുടരുകയായിരുന്നു. ‘താന്‍ ഇപ്പോള്‍ ഇത് അവഗണിക്കുകയാണെങ്കില്‍, മറ്റൊരു സ്ത്രീ ആ ടാക്സിയില്‍ യാത്ര ചെയ്താല്‍ ഉപദ്രവമുണ്ടാകുമെന്ന് എനിക്ക് തോന്നി. രാത്രിയില്‍ അവന്റെ ടാക്സിയില്‍ അവര്‍ സുരക്ഷിതയായിരിക്കില്ല,’ മിമി പറഞ്ഞു. എംപിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കൊല്‍ക്കത്ത പോലീസ് പ്രതിയെ പിടികൂടിയത്. ടാക്സി ഡ്രൈവര്‍ക്കെതിരെ ഐപിസി സെക്ഷന്‍ 354, 354 എ, 354 ഡി, 509 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

Read More