ആ വീഡിയോ കണ്ടാൽ ആരും നെഞ്ചത്ത് കൈവയ്ക്കും; വാഹനാപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട ആ ഭാഗ്യവാൻ കൊല്ലം ചവറയിലെ കുമാർ; ലോകം ഞെട്ടലോടെ കണ്ട വീഡിയോ കാണാം…

ച​വ​റ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ നി​ന്നും കാ​ൽ ന​ട​യാ​ത്ര​ക്കാ​ര​ന്‍റെ ജീ​വ​ൻ തി​രി​ച്ചു​കി​ട്ടി​യ​ത് ത​ല​നാ​രി​ഴ​യ്ക്ക്.സം​ഭ​വം ന​വ മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​പ്പോ​ഴും പ്ര​ച​രി​ക്കു​ന്നു. ച​വ​റ ത​ട്ടാ​ശേ​രി​യ്ക്ക് സ​മീ​പ​മു​ള്ള സി​സി​ടി​വി യി​ൽ പ​തി​ഞ്ഞ ആ​രെ​യും അ​ൽ​ഭു​ത​പ്പെ​ടു​ത്തു​ന്ന അ​പ​ക​ട കാ​ഴ്ച​യാ​ണ് ന​വ മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​ത്. വെ​ള്ളി​ഴാ​യ്ച്ച രാ​വി​ലെ 6.30 ഓ​ടെ ദേ​ശീ​യ പാ​ത​യി​ൽ ത​ട്ടാ​ശേ​രി വി​ജ​യ​പാ​ല​സി​ന് സ​മീ​പ​ത്തൂ​ടെ കാ​ൽ​ന​ട​യാ​യി ജോ​ലി​ക്ക് പോ​കു​ന്ന​യാ​ളി​നെ ഇ​ടി​ക്കാ​തെ അ​മി​ത വേ​ഗ​ത​യി​ൽ പോ​യ പി​ക്ക് അ​പ്പ് വാ​ൻ പാ​ത​യോ​ര​ത്ത് നി​ന്ന പോ​ലീ​സി​ന്‍റെ സി​സി​ടി​വി കാ​മ​റ സ്ഥാ​പി​ച്ച പോ​സ്റ്റ് ഇ​ടി​ച്ച് തെ​റി​പ്പി​ച്ച ശേ​ഷം നി​ർ​ത്താ​തെ പോ​യി.സ​മീ​പ​ത്തെ കെ​ട്ടി​ട​ത്തി​ലെ സി​സി​ടി​വി കാ​ഴ്ച​യാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​ത്. കാ​ൽ ന​ട​യാ​ത്ര​ക്കാ​ര​ൻ എ​ന്താ​ണ് ന​ട​ന്ന​തെ​ന്ന​റി​യാ​തെ പ​ക​ച്ചു നി​ൽ​ക്കു​ന്ന​തും പി​ക്ക് അ​പ്പ് വാ​ൻ ത​ന്‍റെ മു​ന്നി​ലൂ​ടെ അ​മി​ത വേ​ഗ​ത​യി​ൽ പോ​യ​തും മ​ന​സി​ലാ​ക്കി​യ യാ​ത്ര​ക്കാ​ര​ൻ നെ​ഞ്ചി​ൽ കൈ​വെ​ച്ച് ദൈ​വ​ത്തി​ന് ന​ന്ദി പ​റ​യു​ന്ന​തും സി ​സി ടി ​വി ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം.…

Read More

ചേ​രു​ന്ന കോ​സ്റ്റ്യൂ​മു​ക​ളേ ഞാ​ൻ ധ​രി​ക്കാ​റു​ള്ളു, പൊ​രു​ത്ത​പ്പെ​ടാ​നാ​വു​ന്ന സി​നി​മ​ക​ളെ ഞാ​ൻ ചെ​യ്യൂ…; നടി അ​നു സി​ത്താ​ര പറയുന്നു…

പൊ​രു​ത്ത​പ്പെ​ടാ​നാ​വു​ന്ന സി​നി​മ​ക​ളെ ഞാ​ൻ ചെ​യ്യൂ. ആ​ദ്യം​മു​ത​ലേ എ​നി​ക്ക് ചേ​രു​ന്ന കോ​സ്റ്റ്യൂ​മു​ക​ളേ ഞാ​ൻ ധ​രി​ക്കാ​റു​ള്ളു. ഒ​രു കോ​സ്റ്റ്യൂ​മി​ട്ടി​ട്ട് എ​നി​ക്ക് ത​ന്നെ എ​ന്നെ കാ​ണാ​ൻ ഭം​ഗി തോ​ന്നി​യി​ല്ലെ​ങ്കി​ൽ മ​റ്റു​ള്ള​വ​ർ​ക്ക് എ​ന്ത് തോ​ന്നും. എ​നി​ക്ക് മാ​ത്ര​മ​ല്ല അ​തി​ന്‍റെ സം​വി​ധാ​യ​ക​നും കോ​സ്റ്റ്യു​മ​ർ​ക്കു​മെ​ല്ലാം ചീ​ത്ത​പ്പേ​രാ​ണ്. അ​ങ്ങ​നെ ചേ​രാ​ത്ത ഒ​രു വേ​ഷ​മി​ട്ട് അ​ഭി​ന​യി​ക്കു​ന്പോ​ൾ ന​മ്മ​ൾ ഒ​ട്ടും കം​ഫ​ർ​ട്ട​ബി​ളാ​യി​രി​ക്കി​ല്ല. അ​ത് പെ​ർ​ഫോ​മ​ൻ​സി​നെ​യും സെ​റ്റി​ലെ അ​ന്ത​രീ​ക്ഷ​ത്തെ​യു​മെ​ല്ലാം ബാ​ധി​ക്കും. -അ​നു സി​ത്താ​ര

Read More

രണ്ടുവയസുകാരി മാസ്ക് ധരിച്ചില്ല; അമ്മയേയും കുട്ടികളേയും വിമാനത്തിൽനിന്ന് ഇറക്കിവിട്ടു; സംഭവത്തെക്കുറിച്ച് കുട്ടിയുടെ അമ്മ പറയുന്നത് ഇങ്ങനെ…

ഒർലാൻഡോ: രണ്ടു വയസുകാരി മാസ്ക് ധരിച്ചില്ലെന്ന കാരണത്താൽ അമ്മയേയും കുട്ടികളേയും വിമാനത്തിൽനിന്ന് ഇറക്കി വിട്ടു. ന്യൂവാർക്കിൽനിന്നും ഒർലാൻഡോയിലേക്ക് പുറപ്പെട്ട ജെറ്റ് ബ്ല്യു വിമാനത്തിലാണ് അമ്മയ്ക്കും കുട്ടികൾക്കും ഈ ദുരനുഭവം ഉണ്ടായത്. ഓഗസ്റ്റ് 19 നാണ് സംഭവം. അമ്മയും അഞ്ചു കുട്ടികളും മാസ്ക് ധരിച്ചിരുന്നുവെങ്കിലും രണ്ടു വയസുകാരി മാസ്ക് ധരിച്ചിരുന്നില്ല. ഇതാണ് ഫ്ലൈറ്റ് അറ്റന്‍റിനെ പ്രകോപിപ്പിച്ചത്. കുട്ടിക്ക് മാസ്ക് ഉണ്ടെന്നും എന്നാൽ കുട്ടി അത് ധരിക്കാൻ കൂട്ടാക്കുന്നില്ലെന്നു പറഞ്ഞുവെങ്കിലും വിമാനാധികൃതർ അത് ചെവിക്കൊണ്ടില്ലെന്നാണ് കുട്ടിയുടെ അമ്മ പറയുന്നത്. രണ്ടു വയസും അതിനുമുകളിലുള്ളവരും നിർബന്ധമായും മാസ്ക് ധരിക്കണമെന്ന നിബന്ധന പത്തുദിവസം മുന്പാണ് ജെറ്റ് ബ്ലു അധികൃതർ നടപ്പാക്കിയത്. വിമാന ജോലിക്കാരുമായി കുട്ടിയുടെ അമ്മ സംസാരിക്കുന്നതുകേട്ട് മറ്റു യാത്രക്കാരും ഇവരുടെ സഹായത്തിനെയെങ്കിലും വിമാനത്തിന്‍റെ പൈലറ്റ് ഉൾപ്പെടെയുള്ളവർ ഇവരെ യാത്ര തുടരുവാൻ അനുവദിച്ചില്ല. രണ്ടു വയസുകാരിയെ മാസ്ക് ധരിപ്പിക്കാതെ യാത്ര ചെയ്യാൻ അനുവദിക്കുകയില്ലെന്ന്…

Read More

ഡോക്ടര്‍ ആക്ടര്‍! കുട്ടിക്കാലം മുതല്‍ മനസിലേറ്റിയ മോഹം; ഡോക്ടറായിട്ടും രേവതി ആ മോഹം കൂടെകൂട്ടി…; ഡോ. രേവതി സുധീറിന്റെ വിശേഷങ്ങളിലേക്ക്…

കുട്ടിക്കാലം മുതല്‍ മനസിലേറ്റിയ മോഹമാണ് നടിയാവുക എന്നത്. ഡോക്ടറായിട്ടും രേവതി ആ മോഹം കൂടെകൂട്ടി. ഇപ്പോഴിതാ രണ്ടു സിനിമകളിലൂടെ വെള്ളിത്തിരയില്‍ മികച്ച പ്രകടനം കാഴ്ചവച്ചിരിക്കുകയാണ് ഈ ഡോക്ടര്‍ ആക്ടര്‍. ഡോ. രേവതി സുധീറിന്റെ വിശേഷങ്ങളിലേക്ക്… വെള്ളിത്തിരയിലേക്ക് ഒരു സുഹൃത്ത് വഴിയാണ് നാന്‍ പെറ്റ മകന്റെ ഓഡീഷനെക്കുറിച്ച് അറിയുന്നത്. അപ്ലൈ ചെയ്തു. അപ്രതീക്ഷിതമായിാണ് സംവിധായകന്‍ സജി.എസ് പാലമേല്‍ സാറിന്റെ വിളി വരുന്നത്. ഓഡീഷന്റെ പിറ്റേന്ന് എനിക്ക് ഫൈനല്‍ ഇയര്‍ പരീക്ഷയായിരുന്നു. എങ്കിലും വീട്ടുകാരുടെ സപ്പോര്‍ട്ട് ഉള്ളതിനാല്‍ കൊച്ചിയിലേക്ക് പോകാന്‍ തീരുമാനിച്ചു. രാവിലെ ബംഗലൂരുവില്‍ നിന്ന് ഫ്‌ളൈറ്റില്‍ കൊച്ചിയിലേക്ക് പുറപ്പെട്ടു. ഉച്ചയോടെ ഓഡീഷന്‍ കഴിഞ്ഞ് ബംഗലൂരുവിലേക്ക് തിരിച്ചു. പിറ്റേന്ന് പരീക്ഷയും എഴുതി. പിന്നീടാണ് സിനിമയിലേക്ക് സിലക്ടായ വിവരം അറിയുന്നത്. ഏറെ സന്തോഷം തോന്നി. കുട്ടിക്കാലത്ത് ചില പരസ്യചിത്രങ്ങളും ഫോണ്‍ ഇന്‍ പ്രോഗ്രാമുകളും ചെയ്തിട്ടുള്ളതിനാല്‍ കാമറയെ അഭിമുഖീകരിച്ചപ്പോള്‍ പേടിയൊന്നും ഉണ്ടായില്ല. നാന്‍…

Read More

മണിച്ചിത്രത്താഴ് വീണ്ടും തുറക്കുമ്പോൾ പുറത്ത് വരുന്നത് പ്രമുഖ നാല് സംവിധാകരുടെ പേരുകൾ കൂടി; രണ്ടു പാലസുകളിലേ പല ഭാഗങ്ങൾ ചിത്രീകരിച്ചത് നാല് സംവിധായകർ; തെക്കിനിയിലെ അറയിൽ ഒളിച്ച ആപ്രമുഖർ ഇവർ…

 .   മോ​ഹ​ൻ​ലാ​ൽ ശോ​ഭ​ന സു​രേ​ഷ്ഗോ​പി എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ഫാ​സി​ൽ സം​വി​ധാ​നം ചെ​യ്ത മ​ണി​ച്ചി​ത്ര​ത്താ​ഴ് എ​ന്ന ചി​ത്രം ത​മി​ഴ്, ക​ന്ന​ട, തെ​ലു​ങ്ക്, ഹി​ന്ദി തു​ട​ങ്ങി​യ ഇ​ന്ത്യ​ൻ ഭാ​ഷ​ക​ളി​ൽ റീ​മേ​ക്ക് ചെ​യ്തി​ട്ടു​ണ്ട്. ഹി​ന്ദി​യി​ൽ ഭൂ​ൽ ഭു​ലൈ​യ്യ എ​ന്ന പേ​രി​ൽ പ്രി​യ​ദ​ർ​ശ​ൻ അ​ക്ഷ​യ്കു​മാ​ർ വി​ദ്യാ​ബാ​ല​ൻ എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ഒ​രു​ക്കി​യ ചി​ത്ര​വും വ​ൻ വി​ജ​യം ആ​യി​രു​ന്നു. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് പു​റ​ത്തി​റ​ങ്ങി​യ മ​ണി​ച്ചി​ത്ര​ത്താ​ഴി​നെ​ക്കു​റി​ച്ച് നി​ങ്ങ​ൾ​ക്ക​റി​യാ​ത്ത ചി​ല പി​ന്നാ​ന്പു​റ വി​ശേ​ഷ​ങ്ങ​ളു​ണ്ട്. ചി​ല വെ​ബ്സൈ​റ്റു​ക​ളാ​ണ് ഇ​ക്കാ​ര്യം മു​ന്പൊ​രി​ക്ക​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. മാ​ട​ന്പി​ള്ളി ത​റ​വാ​ട്ഷൂ​ട്ടിം​ഗ് നി​രോ​ധ​ന​മു​ണ്ടാ​യി​രു​ന്ന പ​ത്മ​നാ​ഭ​പു​രം പാ​ല​സി​ൽ, അ​ന്ന​ത്തെ സാം​സ്ക്കാ​രി​ക വ​കു​പ്പ് മ​ന്ത്രി​യാ​യി​രു​ന്ന ടി.​എം.​ജേ​ക്ക​ബി​ന്‍റെ പ്ര​ത്യേ​ക അ​നു​വാ​ദം വാ​ങ്ങി​യാ​യി​രു​ന്നു ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ഭാ​ഗ​ങ്ങ​ൾ ഷൂ​ട്ട് ചെ​യ്ത​ത്. പ​ത്മ​നാ​ഭ​പു​രം കൊ​ട്ടാ​ര​ത്തി​ൽ വ​ള​രെ ചു​രു​ക്കം ദി​വ​സ​ങ്ങ​ൾ മാ​ത്ര​മേ ചി​ത്രീ​ക​ര​ണ​ത്തി​ന് അ​നു​മ​തി ല​ഭി​ച്ചു​ള്ളൂ എ​ന്ന​തി​നാ​ൽ, തൃ​പ്പൂ​ണി​ത്തു​റ ഹി​ൽ പാ​ല​സി​ൽ കൂ​ടു​ത​ൽ ഭാ​ഗ​ങ്ങ​ൾ ഷൂ​ട്ട് ചെ​യ്യേ​ണ്ടി വ​ന്നു. ഒ​ടു​വി​ൽ,…

Read More

അടികൊള്ളുമ്പോൾ അവർ നന്നാവും; മയക്കുമരുന്ന് കടത്തിയാൽ ജയിൽ ശിക്ഷ മാത്രമല്ല; ചന്തിപൊട്ടുന്ന അടികൂടി!സിങ്കപ്പൂരിന്‍റെ നടപടി എങ്ങനെയുണ്ട്….

യു​വാ​ൻ ഇ​നി​യൊ​രി​ക്ക​ലും ഒ​രു പ​ക്ഷെ ഈ ​പ​ണി​ക്ക് നി​ൽ​ക്കി​ല്ല തീ​ർ​ച്ച. മ​യ​ക്കു​മ​രു​ന്നു കേ​സി​ൽ ജ​യി​ലി​ൽ കി​ട​ക്കു​ക മാ​ത്ര​മ​ല്ല, ച​ന്തി പൊ​ട്ടു​ന്ന​പോ​ലു​ള്ള ന​ല്ല 24 അ​ടി​യും കൂ​ടെ​യാ​ണ് യു​വാ​ന് കി​ട്ടി​യ​ത്. ബ്രി​ട്ടീ​ഷ് പൗ​ര​നാ​ണ് 31കാ​ര​നാ​യ യെ ​മിം​ഗ് യു​വാ​ൻ. ബ്രി​ട്ടീ​ഷ് മു​ൻ പ​ബ്ലി​ക് സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി. പ​ഠ​ന​ത്തി​ൽ മി​ടു​ക്ക​ൻ. പ​ഠ​ന​ശേ​ഷം ജോ​ലി​ക്കാ​യി​ട്ടാ​ണ് യു​വാ​ൻ സി​ങ്ക​പ്പൂ​രി​ലെ​ത്തു​ന്ന​ത്. ഡി​ജെ ആ​യി ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ 2016ൽ ​യു​വാ​ൻ അ​റ​സ്റ്റി​ലാ​കു​ന്ന​ത്. 15 ഗ്രാം ​മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത്, കൈ​വ​ശം വ​യ്ക്ക​ൽ, ഉ​പ​ഭോ​ഗം എ​ന്നീ കു​റ്റ​ങ്ങ​ൾ​ക്ക് ഇ​യാ​ൾ സ​മ്മ​തി​ച്ചു. വൈ​കാ​തെ ജാ​മ്യം അ​നു​വ​ദി​ച്ചു. പ​ക്ഷെ വീ​ണ്ടും യു​വാ​നെ അ​റ​സ്റ്റ് ചെ​യ്തു. ക​ഞ്ചാ​വ് ക​ട​ത്ത്, കൈ​വ​ശം വ​യ്ക്ക​ൽ എ​ന്നീ കു​റ്റ​ങ്ങ​ൾ​ക്കാ​ണ് ഇ​യാ​ൾ വീ​ണ്ടും അ​റ​സ്റ്റി​ലാ​യ​ത്.2018 ജൂ​ലൈ 18 ന് 12 ​കു​റ്റ​ങ്ങ​ളി​ൽ നാ​ലെ​ണ്ണ​ത്തി​ൽ യു​വാ​ൻ കു​റ്റം സ​മ്മ​തി​ക്കു​ക​യും മൊ​ത്തം 20 വ​ർ​ഷം ത​ട​വി​നും ശി​ക്ഷി​ച്ചു. ത​ന്‍റെ…

Read More

എന്താണ് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അഥോറിറ്റി?തെറ്റായ കോവിഡ് ഫലം നൽകിയ സ്ഥാപനത്തിനെതിരേ സംവിധായകൻ പരാതി നൽകിയ സിസിപി അഥോറിയെക്കുറിച്ച അറിയാം…

കോ​​ട്ട​​യം: 1986ലെ ​​​ക​​​ൺ​​​സ്യൂ​​​മ​​​ർ പ്രൊ​​​ട്ട​​​ക്ഷ​​​ൻ ആ​​​ക്ടി​​​ലെ ഒ​​​ട്ടേ​​​റെ പോ​​​രാ​​​യ്മ​​​ക​​​ൾ പ​​​രി​​​ഹ​​​രി​​​ച്ചു​​​കൊ​​​ണ്ടാ​​​ണ് ‘ക​​​ൺ​​​സ്യൂ​​​മ​​​ർ പ്രൊ​​​ട്ട​​​ക്ഷ​​​ൻ ആ​​​ക്ട്-2019’ നി​​​ല​​​വി​​​ൽ വ​​​ന്നി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി ക​​​ഴി​​​ഞ്ഞ​ മാ​​​സ​​​മാ​​​ണ് സെ​​ൻ​​ട്ര​​ൽ ക​​ൺ​​സ്യൂ​​മ​​ർ പ്രൊ​​ട്ട​​ക്ഷ​​ൻ അ​​ഥോ​​റി​​റ്റി(​​സി​​സി​​പി​​എ) സ്ഥാ​​പി​​ത​​മാ​​യ​​ത്. ഉ​​പ​​ഭോ​​ക്തൃ പ​​രാ​​തി​​ക​​ൾ പ​​രി​​ഹ​​രി​​ക്കാ​​നു​​ള്ള സം​​വി​​ധാ​​ന​​മാ​​ണി​​ത്. സ്വ​മേ​ധ​യാ കേ​സ് എ​ടു​ക്കാ​നു​ള്ള അ​ധി​കാ​ര​വു​മു​ണ്ട്. പ​​​രാ​​​തി ​പ​​​രി​​​ഹാ​​​ര​​​ത്തി​​​നു ജി​​​ല്ലാ, സം​​​സ്ഥാ​​​ന, ദേ​​​ശീ​​​യ ത​​​ല​​​ത്തി​​​ൽ ഉ​​​പ​​​ഭോ​​​ക്തൃ പ​​​രാ​​​തി പ​​​രി​​​ഹാ​​​ര ക​​​മ്മി​​​ഷ​​​നു​​​ക​​​ൾ ഉ​​​ണ്ട്. ക​​​ള​​​ക്‌​​​ട​​​റാ​​​ണ് ജി​​​ല്ലാ ഉ​​​പ​​​ഭോ​​​ക്തൃ പ​​​രാ​​​തി പ​​​രി​​​ഹാ​​​ര ക​​​മ്മി​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ. ജി​​​ല്ല​​​യി​​​ലെ പ​​​രാ​​​തി​​​ക​​​ളി​​​ലെ അ​​​പ്പീ​​​ലു​​​ക​​​ൾ സം​​​സ്ഥാ​​​ന ക​​​മ്മി​​​ഷ​​​നും സം​​​സ്ഥാ​​​ന​​​ത്തെ അ​​​പ്പീ​​​ലു​​​ക​​​ൾ ദേ​​​ശീ​​​യ ക​​​മ്മി​​​ഷ​​​നും പ​​​രി​​​ഗ​​​ണി​​​ക്കും. ജി​​​ല്ലാ ഉ​​​പ​​​ഭോ​​​ക്തൃ ത​​​ർ​​​ക്ക​​​പ​​​രി​​​ഹാ​​​ര ക​​​മ്മി​​​ഷ​​​ന് ഒ​​​രു കോ​​​ടി​ വ​​രെ​​യു​​ള്ള ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​ക്കേ​​​സു​​​ക​​​ൾ വ​​​രെ ഇ​​​നി പ​​​രി​​​ഗ​​​ണി​​​ക്കാ​​​നാ​​​കും. 10 കോ​​​ടി വ​​​രെ​​​യു​​​ള്ള പ​​​രാ​​​തി​​​ക​​​ളാ​​​ണ് സം​​​സ്ഥാ​​​ന​​​ത​​​ല​​​ത്തി​​​ൽ പ​​​രി​​​ഗ​​​ണി​​​ക്കു​​​ക. ഉ​​​പ​​​ഭോ​​​ക്തൃ കാ​​​ര്യ​​​ങ്ങ​​​ളു​​​ടെ ചു​​​മ​​​ത​​​ല​​​യു​​​ള്ള മ​​​ന്ത്രി​​​യാ​​​ണ് ഇ​​​തി​​​ന്‍റെ ത​​​ല​​​വ​​​ൻ. അ​​​തി​​​നു മു​​​ക​​​ളി​​​ലു​​​ള്ള പ​​​രാ​​​തി​​​ക​​​ൾ ദേ​​​ശീ​​യ ക​​​മ്മീ​​​ഷ​​​ൻ പ​​​രി​​​ശോ​​​ധി​​​ക്കും. സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്കു പി​​ഴ ശി​​ക്ഷ…

Read More

വീ​ട്ടി​ലി​രു​ന്ന് ടെ​ലി​വി​ഷ​നു​മു​ന്നി​ലും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ​ക്കു​മു​ന്നി​ലും സ​മ​യം പാ​ഴാ​ക്കാനില്ല! കു​ടും​ബ​ത്തി​ന് താ​ങ്ങാ​കു​ന്ന​തി​നാ​യി തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക്കി​റ​ങ്ങി നി​യ​മ​വി​ദ്യാ​ര്‍​ഥി​നി

മാ​ഹി: വീ​ട്ടി​ലി​രു​ന്ന് ടെ​ലി​വി​ഷ​നു​മു​ന്നി​ലും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ​ക്കു​മു​ന്നി​ലും സ​മ​യം പാ​ഴാ​ക്കാ​തെ കു​ടും​ബ​ത്തി​ന് താ​ങ്ങാ​കു​ന്ന​തി​നാ​യി തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക്കി​റ​ങ്ങി നി​യ​മ​വി​ദ്യാ​ര്‍​ഥി​നി. അ​ഴി​യൂ​ര്‍ പ​ഞ്ചാ​യ​ത്ത് ഒ​മ്പ​താം വാ​ര്‍​ഡി​ലെ ക​ല്ലാ​മ​ല ശ്രീ​ധ​ര്‍​മ​ത്തി​ല്‍ പി.​കെ. ശ്രീ​നി​ത്യ​യാ​ണ് പ​ഠ​നോ​പ​ക​ര​ണം വാ​ങ്ങു​ന്ന​തി​നും തൊ​ഴി​ലി​നു​മാ​യി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ സ​ജീ​വ​മാ​യ​ത്. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ ചേ​ര്‍​ന്ന് തൊ​ഴി​ല്‍ കാ​ര്‍​ഡും സ്വ​ന്ത​മാ​ക്കി. ത​ല​ശേ​രി പാ​ല​യാ​ട് കാ​മ്പ​സി​ലെ ഏ​ഴാം സെ​മ​സ്റ്റ​ര്‍ ബി​എ എ​ല്‍​എ​ല്‍​ബി വി​ദ്യാ​ര്‍​ഥി​നി​യാ​ണ് ശ്രീ​നി​ത്യ.​തു​ട​ര്‍​പ​ഠ​ന​ത്തി​ന് സ്വ​ന്ത​മാ​യി പ​ണം സ്വ​രൂ​പി​ക്കു​വാ​നും ലാ​പ് ടോ​പ്പ് വാ​ങ്ങാ​നു​മാ​ണ് തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ചേ​ർ​ന്ന​തെ​ന്ന് ശ്രീ​നി​ത്യ പ​റ​ഞ്ഞു. കോ​വി​ഡ് കാ​ല​ത്ത് വീ​ട്ടി​ലി​രു​ന്നു​ള്ള മ​ടു​പ്പും ഇ​തി​ലൂ​ടെ ഒ​ഴി​വാ​യി കി​ട്ടു​ന്നു​വെ​ന്നും ശ്രീ​നി​ത്യ പ​റ​ഞ്ഞു. വീ​ട്ടി​ല്‍ മൂ​ന്ന് പ​ശു​ക്ക​ളെ വ​ള​ര്‍​ത്തു​ന്ന​തി​നാ​ല്‍ പു​ര​യി​ട​ത്തി​ല്‍ പു​ല്‍​ക്കൃ​ഷി​യും ചെ​യ്തു​വ​രു​ന്നു​ണ്ട്. ഗ്രോ​ബാ​ഗി​ല്‍ പ​ച്ച​ക്ക​റി കൃ​ഷി​യും ന​ട​ത്തു​ന്നു.പ​പ്പ​ട​നി​ര്‍​മാ​ണ തൊ​ഴി​ലാ​ളി സു​ധ​ര്‍​മ​ന്‍റെ​യും വ​ട​ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍ ലാ​സ്റ്റ് ഗ്രേ​ഡ് ജീ​വ​ന​ക്കാ​രി​യാ​യ ബി​ന്ദു​വി​ന്‍റെ​യും മ​ക​ളാ​ണ് ശ്രീ​നി​ത്യ. സ​ഹോ​ദ​ര​ന്‍ ശ്രീ​നി​ധ് ഒ​മാ​നി​ലാ​ണ്. പ​ഞ്ചാ​യ​ത്തി​ലെ നി​ര​വ​ധി ബി​രു​ദ​ധാ​രി​ക​ള്‍ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍…

Read More

അ​ത്തം ഇ​ന്ന്; പ​ത്താം നാ​ൾ പൊ​ന്നോ​ണം! ആ​ധി​യും വ്യാ​ധി​യും നി​റ​ഞ്ഞു നി​ൽ​ക്കു​ക​യാ​ണെ​ങ്കി​ലും ഉ​ള്ള​തു​കൊ​ണ്ട് ഓ​ണം പോ​ലെ എ​ന്ന ചൊ​ല്ല് അ​ന്വ​ർ​ത്ഥ​മാ​ക്കാന്‍ മലയാളികള്‍

സ്വ​ന്തം ലേ​ഖ​ക​ൻ പൊ​ന്നി​ൻ ചി​ങ്ങ​മാ​സ​ത്തി​ലെ അ​ത്തം ഇ​ന്ന്. ഇ​ന്നേ​ക്കു പ​ത്താം നാ​ൾ കോ​വി​ഡ് കാ​ല​ത്തെ പൊ​ന്നി​ൻ തി​രു​വോ​ണം. പ​ഞ്ഞ​മാ​സ​മാ​യ ക​ർ​ക്കട​കം ക​ഴി​ഞ്ഞെ​ത്തി​യ ചി​ങ്ങ​ത്തി​ലെ തി​രു​വോ​ണ​ത്തി​ന് ഇ​ന്നു​മു​ത​ൽ ആ​ഘോ​ഷ ഒ​രു​ക്ക​ങ്ങ​ളാ​ണ്. ആ​ധി​യും വ്യാ​ധി​യും നി​റ​ഞ്ഞു നി​ൽ​ക്കു​ക​യാ​ണെ​ങ്കി​ലും ഉ​ള്ള​തു​കൊ​ണ്ട് ഓ​ണം പോ​ലെ എ​ന്ന ചൊ​ല്ല് അ​ക്ഷ​രാ​ർ​ത്ഥ​ത്തി​ൽ അ​ന്വ​ർ​ത്ഥ​മാ​ക്കി ലോ​ക​മെ​ങ്ങു​മു​ള്ള മ​ല​യാ​ളി​ക​ൾ ഓ​ണ​ത്തി​ര​ക്കു​ക​ളി​ലേ​ക്ക് പ​തി​യെ ക​ട​ക്കു​ക​യാ​ണ് ഇ​ന്നു​മു​ത​ൽ. പ​തി​വു​ള്ള ആ​ഘോ​ഷ​ക്കാഴ്ച​ക​ളൊ​രി​ട​ത്തു​മി​ല്ലെ​ങ്കി​ലും ഇ​ന്ന് അ​ത്ത​മാ​ണെ​ന്ന് പ​ര​സ്പ​രം പ​റ​ഞ്ഞ് ആ​ളു​ക​ൾ അ​ത്ത​ത്തെ വ​ര​വേ​ൽ​ക്കു​ക​യാ​ണ്. കോ​വി​ഡ് എ​ന്ന മ​ഹാ​വ്യാ​ധി​ക്ക് മു​ന്നി​ൽ ആ​ഘോ​ഷ​ങ്ങ​ളെ​ല്ലാം വാ​തി​ല​ട​യ്ക്കു​ക​യാ​ണെ​ങ്കി​ലും പൂ​ക്ക​ള​വും ഓ​ണ​ക്കോ​ടി​യും ഓ​ണ​സ​ദ്യ​യു​മാ​യി എ​ത്തു​ന്ന തി​രു​വോ​ണ​ത്തെ മാ​ത്രം അ​ങ്ങി​നെ പ​ടി​ക്കു പു​റ​ത്തു​നി​ർ​ത്താ​ൻ മ​ല​യാ​ളി​ക്ക് മ​ന​സു വ​രു​ന്നി​ല്ല. ഒ​രാ​ണ്ടു കാ​ത്തി​രു​ന്ന പൊ​ന്നോ​ണ​ത്തെ വീ​ട്ടി​ലി​രു​ന്നാ​ണെ​ങ്കി​ലും മാ​സ്ക​ണി​ഞ്ഞാ​ണെ​ങ്കി​ലും ലോക്ക് ഡൗ​ണ്‍ നി​ബ​ന്ധ​ന​ക​ളെ​ല്ലാം പാ​ലി​ച്ചാ​ണെ​ങ്കി​ലും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ലാ​ണെ​ങ്കി​ലും വ​ര​വേ​ൽ​ക്കാ​ൻ ഏ​വ​രും ഒ​രു​ങ്ങു​ക​യാ​ണ്. അ​തി​ന്‍റെ തു​ട​ക്ക​മാ​ണ് അ​ത്തം. പാ​ണ്ടി​പൂ​ക്ക​ളി​ല്ലാ​ത്ത അ​ത്ത​പ്പൂ​ക്ക​ള​ങ്ങ​ൾ നി​റ​യ​ട്ടെ… അ​തി​ർ​ത്തി ക​ട​ന്നെ​ത്തു​ന്ന പാ​ണ്ടി​പൂ​ക്ക​ളി​ല്ലാ​ത്ത അ​ത്ത​പ്പൂ​ക്ക​ള​ങ്ങ​ൾ ക​ണ്ടാ​ണ്…

Read More

ന​മ്മു​ടെ നാ​ട്ടി​ല്‍ ആ​യി​രു​ന്നേ​ല്‍..! സ​ന്ദ​ർ​ശ​ക​ർ ന​ൽ​കി​യ കാ​ര​റ്റ് തി​ന്നു; അ​ധി​കൃ​ത​ർ മാ​നി​നെ വെ​ടി​വ​ച്ചു​ കൊ​ന്നു; ഇതാ ഒരു ഞെ​ട്ടി​ക്കു​ന്ന വാ​ർ​ത്ത

സ​ന്ദ​ർ​ശ​ക​ർ ന​ൽ​കി​യ ഒ​രു കാ​ര​റ്റ് ക​ഴി​ച്ച​തി​നു വെ​ടി​വ​ച്ചു കൊ​ല്ലു​ക​യോ?… അ​തും ഒ​രു മാ​നി​നെ! വ​ന്യ​മൃ​ഗ​ങ്ങ​ളെ പേ​ടി​പ്പി​ച്ചാ​ൽ ത​ന്നെ മ​നു​ഷ്യ​ൻ അ​ഴി​യെ​ണ്ണാ​ൻ വ​കു​പ്പു​ള്ള ന​മ്മു​ടെ നാ​ട്ടി​ൽ ഇ​തൊ​രു ഞെ​ട്ടി​ക്കു​ന്ന വാ​ർ​ത്ത ത​ന്നെ​യാ​ണ്. കേ​ട്ട​പാ​തി കേ​ള്‍​ക്കാ​ത്ത പാ​തി “വാ​ളെ​ടു​ക്കു​ന്ന’ മൃ​ഗ​സ്‌​നേ​ഹി​ക​ളോ​ട്… സം​ഭ​വം ന​മ്മു​ടെ നാ​ട്ടി​ല​ല്ല. ഇം​ഗ്ല​ണ്ടി​ലെ കെ​ന്‍റ് മേ​ഖ​ല​യി​ലെ നോ​ള്‍ പാ​ര്‍​ക്കി​ല്‍ ഈ ​മാ​സ​മാ​ണ് ഏ​വ​രു​ടെ​യും ക​ര​ള​ലി​യി​പ്പി​ക്കു​ന്ന സം​ഭ​വം. അ​തേ​സ​മ​യം, മ​നു​ഷ്യ​നേ​ക്കാ​ൾ വ​ലു​ത​ല്ല ഏ​തു മൃ​ഗ​വും എ​ന്നു കാ​ണി​ച്ചു ത​രു​ന്ന സം​ഭ​വം കൂ​ടി​യാ​ണി​ത്. മാ​നി​നു കാ​ര​റ്റ് ന​ല്‍​കി​യ പി​ക്കി​നി​ക്കി​നെ​ത്തി​യ കു​ടും​ബ​മാ​ണ് ദാ​രു​ണാ​ന്ത്യ​ത്തെ​ക്കു​റി​ച്ചു സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ പോ​സ്റ്റി​ട്ട​ത്. പോ​സ്റ്റ് നി​മി​ഷ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ വൈ​റ​ലാ​യി. അ​തേ​സ​മ​യം, മാ​നി​നെ വെ​ടി​വ​ച്ച​തി​നെ ന്യാ​യീ​ക​രി​ക്കും വി​ധ​ത്തി​ലാ​ണ് പാ​ര്‍​ക്കി​ന്‍റെ ന​ട​ത്തി​പ്പു​കാ​രാ​യ നാ​ഷ​ണ​ല്‍ ട്ര​സ്റ്റി​ന്‍റെ വി​ശ​ദീ​ക​ര​ണം. ‘ പാ​ര്‍​ക്കി​ലെ​ത്തു​ന്ന​വ​ര്‍ ഭ​ക്ഷ​ണം കൊ​ടു​ത്താ​ൽ മാ​ന്‍ ആ​ളു​ക​ളു​മാ​യി ഇ​ണ​ങ്ങാ​റു​ണ്ട്. അ​ത് ഇ​വി​ടെ വ​രു​ന്ന​വ​ര്‍​ക്കു പ​ല​പ്പോ​ഴും ശ​ല്യ​വും ഒ​പ്പം അ​പ​ക​ട​വും വ​രു​ത്താ​റു​ണ്ട്. ഭ​ക്ഷ​ണം തേ​ടി അ​വ സ​ന്ദ​ർ​ശ​ക​രെ…

Read More