28 വയസ്സ് ആയപ്പോഴെക്കും എന്റെ ശരീരം ബയോളജിക്കലി അത് തിരിച്ചറിയാന്‍ തുടങ്ങി ! തുറന്നു പറച്ചിലുമായി രഞ്ജിനി ഹരിദാസും അമ്മയും;വീഡിയോ വൈറല്‍…

മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് രഞ്ജിനി ഹരിദാസ്. വ്യത്യസ്ഥതയാല്‍ സമ്പന്നമാണ് രഞ്ജിനിയുടെ യൂട്യൂബ് ചാനലും. ഇപ്പോള്‍ ചാനലില്‍ അമ്മ സുജാതയ്‌ക്കൊപ്പം അവതരിപ്പിച്ച ‘ജനറേഷന്‍ ഗ്യാപ്പ്’ എന്ന് പേരിട്ടിരിക്കുന്ന പരിപാടിയുടെ ആദ്യ എപ്പിസോഡിന്റെ വീഡിയോയാണ് വൈറലായിരിക്കുകയാണ്. പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്ക് രണ്ട് കാലഘട്ടങ്ങളെ പ്രതിനിധീകരിച്ച് സ്വന്തം അഭിപ്രായങ്ങളാണ് ഇരുവരും പരിപാടിയില്‍ പറയുന്നത്. ജനറേഷന്‍ ഗ്യാപ്പിന്റെ ആദ്യ എപ്പിസോഡില്‍ തന്നെ നിരവധി ചോദ്യങ്ങളാണ് പ്രേക്ഷകര്‍ ഇരുവരോടുമായി ചോദിച്ചത്. വിവാഹമാണ് കൂടുതല്‍ പേര്‍ക്കും അറിയേണ്ടിയിരുന്ന വിഷയം. പെണ്‍കുട്ടികള്‍ക്ക് വിവാഹത്തിനുള്ള ശരിയായ പ്രായം, രണ്ടാം വിവാഹം തുടങ്ങി വിവാഹത്തിന് മുമ്പുള്ള സെക്‌സ് എന്നിങ്ങനെയുള്ള ചോദ്യങ്ങളോടാണ് ആദ്യ എപ്പിസോഡില്‍ പ്രതികരിച്ചിരിക്കുന്നത്. ‘ഇരുപതുവയസ്സുള്ളപ്പോഴാണ് ഞാന്‍ വിവാഹിതയാകുന്നത്. അന്ന് നമുക്കൊന്നും ഇതിനെക്കുറിച്ച് ഒരു ധാരണയുമില്ല. 25 വയസ്സ് കഴിയാതെ പെണ്‍കുട്ടികള്‍ കല്യാണത്തെക്കുറിച്ച് ചിന്തിക്കരുതെന്നാണ് എനിക്ക് പറയാനുള്ളത്’. കാരണം നമുക്ക് പക്വത എത്തുന്നത് പ്രായം അതാണെന്നാണ് വിവാഹപ്രായത്തെക്കുറിച്ചുള്ള സുജാതയുടെ അഭിപ്രായം.…

Read More

അക്കാലത്ത് എന്റെ കെട്ടിപ്പിടിത്തവും സംസാരവും നില്‍പ്പുമൊന്നും മലയാളികള്‍ക്ക് പിടിച്ചിരുന്നില്ല ! മനസ്സ് തുറന്ന് രഞ്ജിനി ഹരിദാസ്…

അവതാരക എന്നതിന് മലയാളികള്‍ക്ക് അവസാന വാക്കാണ് രഞ്ജിനി ഹരിദാസ്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ തുടങ്ങിയ ആ ഇഷ്ടം ഇന്നും രഞ്ജിനിയോട് മലയാളികള്‍ക്കുണ്ട്. അന്നേ വരെയുള്ള മലയാള ടെലിവിഷനിലെ അവതരണ ശൈലിയെ തന്നെ മാറ്റിയെഴുതിയ വ്യക്തിയാണ് രഞ്ജിനി ഹരിദാസ്. അന്നും ഇന്നും രഞ്ജിനിയെ വെല്ലുന്നൊരു അവതാരകയെ മലയാളികള്‍ കണ്ടിട്ടില്ല. ഇപ്പോഴും അവതാരകയെന്ന നിലയില്‍ രഞ്ജിനിയുടെ തട്ട് താഴ്ന്നു തന്നെയിരിക്കുകയാണ്. എന്നാല്‍ മികച്ച ഒരു കരിയര്‍ കെട്ടിപ്പടുക്കാന്‍ താന്‍ പിന്നിട്ട വഴികള്‍ ഏറെ കഷ്ടതകള്‍ നിറഞ്ഞതായിരുന്നുവെന്ന് തുറന്നു പറയുകയാണ് താരം ഇപ്പോള്‍. തുടക്കക്കാലത്ത് തന്റെ രീതി അംഗീകരിക്കാന്‍ ആളുകള്‍ക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു. ഈ പരിഷ്‌കാരിക്ക് എന്താണ് മലയാളം ചാനലില്‍ കാര്യമെന്നായിരുന്നു പലരും ചോദിച്ചിരുന്നതെന്ന് രഞ്ജിനി പറയുന്നു. ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് രഞ്ജിനി മനസ് തുറന്നത്. 2007ലാണ് എന്നെ ആളുകള്‍ അറിഞ്ഞുതുടങ്ങിയത്. അന്ന് ഏഷ്യാനെറ്റ് മുന്നില്‍ നില്‍ക്കുന്ന…

Read More

ഞങ്ങള്‍ കടുത്ത പ്രണയത്തിലാണ് പക്ഷെ വിവാഹം കഴിക്കാനൊന്നും യാതൊരു പ്ലാനുമില്ല ! ഒടുവില്‍ തന്റെ പ്രണയം തുറന്നു പറഞ്ഞ് രഞ്ജിനി ഹരിദാസ്

ആരാധകര്‍ ഏറെ നാളായി പ്രതീക്ഷിക്കുന്ന ഒന്നാണ് രഞ്ജിനി ഹരിദാസിന്റെ വിവാഹം. വിവാഹ വാര്‍ത്ത പുറത്തു വന്നാലുടന്‍ താന്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും തീരുമാനിക്കുമ്പോള്‍ പറയാമെന്നുമായിരിക്കും താരത്തിന്റെ മറുപടി. ഇക്കഴിഞ്ഞ വാലന്റൈന്‍സ് ദിനത്തില്‍ രഞ്ജിനി പങ്കുവെച്ച ഫോട്ടോയും അതിന് നല്‍കിയ ക്യാപ്ഷനും കണ്ടതോടെ താരം പ്രണയത്തില്‍ ആണെന്നും ഉടന്‍ വിവാഹം ഉണ്ടെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിനോട് പ്രതികരിക്കുകയാണ് താരം, ഒരു അഭിമുഖത്തിലാണ് രഞ്ജിനി തന്റെ പ്രണയം തുറന്നു പറഞ്ഞിരിക്കുന്നത്.പതിനാറ് വര്‍ഷത്തോളമായി അടുത്ത് പരിചയമുള്ള ശരത്താണ് കാമുകന്‍. ഒരു തവണ വിവാഹിതനായ സുഹൃത്തുമായി വിവാഹം കഴിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നാണ് താരം പറയുന്നത്. രഞ്ജിനിയുടെ വാക്കുകള്‍ ഇങ്ങനെ, താനിപ്പോള്‍ പ്രണയത്തിലാണ്. എനിക്ക് 39 വയസുണ്ട്. ഇതെന്റെ ആദ്യത്തെ പ്രണയമല്ല. പതിനാലാം വയസില്‍ പ്രണയിക്കാന്‍ തുടങ്ങിയതാണ്. ഓരോ പ്രണയവും സംഭവിച്ചപ്പോള്‍ ഏറ്റവും ആത്മാര്‍ഥമായി തന്നെ പ്രണയിക്കുകയും പ്രണയിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. പക്ഷേ എന്തൊക്കെയോ…

Read More

ആരാധകര്‍ പ്രതീക്ഷിച്ചിരുന്ന രഞ്ജിനിയുടെ വിവാഹം നടക്കില്ല ! രഞ്ജിനി ഹരിദാസിന്റെ വിവാഹം മുടങ്ങാനുള്ള കാരണം വെളിപ്പെടുത്തി മഞ്ജു വാര്യര്‍…

മലയാളികളുടെ ഇഷ്ട അവതാരക രഞ്ജിനി ഹരിദാസ് വിവാഹിതയാകാന്‍ പോകുന്നുവെന്ന വാര്‍ത്ത അടുത്തിടെയാണ് പുറത്തു വന്നത്.പിന്നീട് ആരാധകരുടെ ചോദ്യം വിവാഹത്തിന്റെ വിശേഷങ്ങളെക്കുറിച്ചായിരുന്നു. ഫ്ളവേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്തുവരുന്ന ഇങ്ങനെ ഒരു ഭാര്യയും ഭര്‍ത്താവുമെന്ന് പേരിട്ടിരിക്കുന്ന പരിപാടിയിലൂടെയായിരുന്നു രഞ്ജിനിക്ക് സ്വയംവരം. ഈ വിവാഹത്തിന്റെ പ്രോമോ വീഡിയോ ആരാധകര്‍ ഏറ്റെടുത്തിയിരുന്നു. ശരിക്കും സ്വയംവരമാണോ നടക്കുന്നതെന്ന് ചോദിച്ചായിരുന്നു ആരാധകരെത്തിയത്. മഞ്ജു വാര്യരും രമേഷ് പിഷാരടിക്കും മുകേഷിനും പുറമെ പരിപാടിയിലേക്ക് അതിഥിയായെത്തിയിരുന്നു. തന്റെ സ്വയംവരമാണ് നടത്താന്‍ പോവുന്നതെന്നായിരുന്നു ആദ്യം പറഞ്ഞത്. പരിപാടിയുടെ റേറ്റിംഗ് കൂട്ടാനുള്ള തന്ത്രമായിരുന്നു ഇതെന്ന് ഇപ്പോഴാണ് വ്യക്തമായത്. ഇനി ഈ പരിപാടിയുമായി സഹകരിക്കാനുദ്ദേശിക്കുന്നില്ല. അതിനാല്‍ മെന്ററായിരുന്ന രമേഷ് പിഷാരടിയായിരിക്കും ഇനി മുതല്‍ പരിപാടി അവതരിപ്പിക്കുന്നതെന്നുമായിരുന്നു രഞ്ജിനി പറഞ്ഞത്. ഇതാണ് രാജിക്കത്തെന്നും താരം പറഞ്ഞിരുന്നു. രഞ്ജിനി വേദിയിലേക്ക് കത്ത് വായിച്ച് തീര്‍ന്നതിന് പിന്നാലെയായാണ് എത്തിയത്. ഈ കത്ത് മലയാളത്തിലാണെന്നും താന്‍ ഇംഗ്ലീഷില്‍ മാത്രമേ…

Read More

ലോക്ഡൗണ്‍ സമയത്ത് വീട്ടില്‍ അടങ്ങിയൊതുങ്ങി ഇരുന്ന എനിക്കൊരു തോന്നല്‍ വന്നു ! ഇങ്ങനെ ഒന്നും ആയാല്‍ പോരാ; പ്രശസ്ത അവതാരക രഞ്ജിനി ഹരിദാസ് വിവാഹിതയാവുന്നു ?

മലയാളികളുടെ ഇഷ്ട അവതാരകയും നടിയുമാണ് രഞ്ജിനി ഹരിദാസ്. ഏഷ്യാനെറ്റിലെ സ്റ്റാര്‍ സിംഗറില്‍ അവതാരകയായതോടെയാണ് രഞ്ജിനി പ്രശസ്തയായതെങ്കിലും പിന്നീട് നിരവധി ചാനലുകളിലും അവാര്‍ഡ് നൈറ്റുകളിലും അവതാരകയായി രഞ്ജിനി തകര്‍ത്താടുന്ന കാഴ്ചയാണ് മലയാളികള്‍ കണ്ടത്. 2000ത്തിലെ ഫെമിന മിസ് കേരളയായ രഞ്ജിനി ബിഗ് ബോസ് മലയാളത്തിലും പങ്കെടുത്തിരുന്നു. എന്‍ട്രി, മേരാ നാം ഷാജി തുടങ്ങിയ ചിത്രങ്ങളിലും രഞ്ജിനി അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ രഞ്ജിനി വിവാഹിതയാകാന്‍ പോകുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയ നിറഞ്ഞു നില്‍ക്കുന്നത്. താരത്തിന്റേതായി പുറത്തു വന്ന ഒരു വീഡിയോ തന്നെയാണ് ഇത്തരം വാര്‍ത്തകള്‍ക്ക് ആക്കം കൂട്ടിയത്. ഫ്ളവേഴ്സ് ടിവിയിലെ പുതിയൊരു പ്രോഗ്രാമിന്റെ പ്രൊമോയിലാണ് രഞ്ജിനി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സെറ്റ് സാരിയൊക്കെ ഉടുത്ത് മുല്ലപ്പൂവ് ചൂടി മലയാളി തനിമയില്‍ രഞ്ജിനി എത്തുന്ന വീഡിയോയില്‍ താരം പറയുന്നതിങ്ങനെ.. ഉണ്ടോണ്ട് ഇരുന്നപ്പോള്‍ വിളി കിട്ടുക എന്ന് പറയുന്നത് പോലെയാണ്, ലോക്ഡൗണ്‍ സമയത്ത് വീട്ടില്‍ അടങ്ങിയൊതുങ്ങി…

Read More

പ്രചരിക്കുന്ന ക്ലിപ്പിലുള്ളത് ഞാനല്ല ! അങ്ങനെ ഒരു ഡയറക്ടറിന്റെ മുമ്പിലും തുണിയുരിയുന്ന ഒരാളല്ല താനെന്ന് രഞ്ജിനി ഹരിദാസ്…

മലയാളികളുടെ പ്രിയപ്പെട്ട അവതാരകയാണ് രഞ്ജിനി ഹരിദാസ്. ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന പരിപാടിയിലൂടെ മിനി സ്‌ക്രീന്‍ അവതാരക സങ്കല്‍പ്പത്തെത്തന്നെ മാറ്റിമറിച്ച രഞ്ജിനി ഏതാനും സിനിമകളിലും വേഷമിട്ടു. ഇംഗ്ലീഷും മലയാളവും ഇടകലര്‍ത്തിയുള്ള അവതരണത്തിന് രഞ്ജിനിയ്‌ക്കെതിരേ പലരും വിമര്‍ശനങ്ങളും ഉന്നയിച്ചിരുന്നു. എന്നാല്‍ പ്രായം 38 ആയെങ്കിലും രഞ്ജിനി ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ തനിക്ക് മുമ്പ് ഒരു പ്രണയം ഉണ്ടായിരുന്നതി രഞ്ജിനി തുറന്നു പറഞ്ഞിരുന്നു. ഇതിനിടയ്ക്ക് രഞ്ജിനിയുടേതെന്ന പേരില്‍ ഒരു അശ്ലീല ക്ലിപ് പ്രചരിച്ചിരുന്നു. ഡയറക്ടറും രഞ്ജിനിയും എന്ന ടൈറ്റിലോട് കൂടി വന്ന വീഡിയോ ഒരുപാട് വര്‍ഷം പഴക്കമുള്ളതാണ്. തന്നോട് ഇങ്ങനെ ഒരു കാര്യം പ്രചരിക്കുന്ന വിവരം ഫ്രണ്ട്സാണ് വിളിച്ച് പറഞ്ഞതെന്നും ഇത് കേട്ട് ഞെട്ടി പോയെന്നും രഞ്ജിനി പറയുന്നു. അങ്ങനെ ഒരു ഡയറക്ടറിന്റെ മുമ്പിലും താന്‍ തുണിയുരിഞ്ഞിട്ടില്ലെന്നും ഇത് വേറെ ഏതോ സ്ത്രീയാണെന്ന് കാണുന്ന ഏതു പൊട്ടനും…

Read More

നടുക്കടലിലെ ബോട്ടില്‍ അര്‍മാദിച്ച് രഞ്ജിനിയും അര്‍ച്ചനയും ! അര്‍ച്ചനയുടെ തട്ടുപൊളിപ്പന്‍ ഡാന്‍സിന്റെ വീഡിയോ വൈറലാകുന്നു…

മലയാള സിനിമ-സീരിയല്‍ രംഗത്തെ ഒരു താരമാണ് അര്‍ച്ചന സുശീലന്‍. സീരിയലാണ് പ്രധാന മേഖലയെങ്കിലും സിനിമയിലും ആല്‍ബങ്ങളിലും പേരെടുക്കാന്‍ താരത്തിനായി.അര്‍ച്ചനയുടെ യഥാര്‍ത്ഥ ജീവിതവും വ്യക്തിത്വവും കൃത്യമായി മനസിലാക്കി തന്ന ഷോയായിരുന്നു ബിഗ് ബോസ്. ഷോയ്ക്ക് ശേഷം അര്‍ച്ചനയുടെ സ്വീകാര്യത ഏറെ വര്‍ധിച്ചു. ബിഗ്‌ബോസിലെ മറ്റൊരു കൗതുകമായിരുന്നു അര്‍ച്ചനയും രഞ്ജിനി ഹരിദാസും തമ്മിലുള്ള സൗഹൃദം. ഷോ കഴിഞ്ഞ ശേഷവും ഇവര്‍ തമ്മിലുള്ള ബന്ധം അടുപ്പത്തോടെ തുടരുകയാണ്. അടുത്തിടെ ഇരുവരും മറ്റൊരു സുഹൃത്തും ചേര്‍ന്ന് ഇന്തോനേഷ്യയിലേക്ക് നടത്തിയ യാത്രയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഏറെ രസകരമായ ദൃശ്യങ്ങള്‍ രഞ്ജിനി തന്നെയാണ് തന്റെ യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ടത്. എന്നാല്‍ ഇപ്പോള്‍ അര്‍ച്ചനയുടെ ഡാന്‍സാണ് വിശേഷം. യാത്രക്കിടെ ബോട്ടില്‍ നിന്ന് നൃത്തം ചെയ്യുന്ന അര്‍ച്ചനയുടെ വീഡിയോ ആണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗേ എന്ന ചിത്രത്തിലെ തും പാസ് ആയെ എന്നു തുടങ്ങുന്ന…

Read More

ഇടിവെട്ട് വീഡിയോ ബ്ലോഗുമായി രഞ്ജിനി ഹരിദാസ് ! സൂപ്പര്‍ അവതാരകയുടെ പുതിയ ബ്ലോഗിന്റെ വിശേഷങ്ങള്‍ ഇങ്ങനെ…

ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന ഒരൊറ്റ റിയാലിറ്റിഷോയിലൂടെ മലയാളികളുടെ മനം കവര്‍ന്ന അവതാരകയാണ് രഞ്ജിനി ഹരിദാസ്. വാചകമടിയിലൂടെ ആളുകളെ കൈയ്യിലെടുക്കാനുള്ള കഴിവാണ് രഞ്ജിനിയെ വ്യത്യസ്ഥയാക്കുന്നത്. താരത്തിന് ആരാധകരെ നേടിക്കൊടുക്കുന്നതും ഈ മികവാണ്. പല സാമൂഹ്യവിഷയങ്ങളിലും രഞ്ജിനി സ്വന്തം അഭിപ്രായം അറിയിക്കാറുണ്ട്. ഇത് പലപ്പോഴും വിവാദങ്ങള്‍ക്ക് ഇടയാക്കിയിട്ടുമുണ്ട്. ഇപ്പോഴിതാ യുട്യൂബിലൂടെ സ്വന്തം വീഡിയോ-ബ്ലോഗ് തുടങ്ങാനുള്ള ഒരുക്കത്തിലാണ് രഞ്ജിനി. ഫേസ്ബുക്കില്‍ പങ്കുവച്ച ഒരു ടീസറിലൂടെയാണ് രഞ്ജിനി ആരാധകരെ ഇക്കാര്യം അറിയിച്ചത്. എന്നാല്‍ വ്‌ളോഗിലൂടെ പരാമര്‍ശിക്കാനിരിക്കുന്ന വിഷയങ്ങളെക്കുറിച്ച് രഞ്ജിനി കൃത്യമായൊന്നും പറഞ്ഞിട്ടില്ല. ‘ചിലത് സംഭവിക്കാനിരിക്കുന്നു, ഉടന്‍ വരും.. കാത്തിരിക്കുക’, എന്നാണ് ടീസറിനൊപ്പം രഞ്ജിനി കുറിച്ചത്. എന്നാല്‍ ഒപ്പം ഷെയര്‍ ചെയ്തിരിക്കുന്ന ടാഗുകളില്‍ നിന്ന് യാത്രയ്ക്ക് പ്രാധാന്യമുള്ള വീഡിയോ ബ്ലോഗ് ആണെന്നാണ് സൂചന.

Read More

ഏഷ്യാനെറ്റ് വിട്ടതോടെ എന്നെ ആരും വിളിക്കാതെയായി, കൊതുകുകളെ ഞാന്‍ ബാറ്റുകൊണ്ട് തല്ലി കൊല്ലാറില്ല, ചാനലുകള്‍ കൈയൊഴിഞ്ഞ രഞ്ജിനി ഹരിദാസ് നീണ്ട ഇടവേളയ്ക്കുശേഷം മനസുതുറക്കുന്നു

ഒരുകാലത്ത് മിനിസ്ക്രീനിലെ മിന്നും നക്ഷത്രമായിരുന്നു രഞ്ജിനി ഹരിദാസ്. സ്റ്റാര്‍ സിംഗറിന്റെ പ്രതാപകാലത്ത് സൂപ്പര്‍ താരമായിരുന്ന അവതാരക. സിനിമ താരങ്ങളേക്കാള്‍ ആരാധകരും വിമര്‍ശകരും ഉണ്ടായിരുന്നു രഞ്ജിനിക്കു പക്ഷേ അടുത്തകാലത്തായി തിരിച്ചടികളാണ്. അഭിനയിച്ച സിനിമ എട്ടുനിലയില്‍ പൊട്ടി. ഏഷ്യാനെറ്റ് വിട്ട് ഫഌവേഴ്‌സ് ചാനലില്‍ ചേക്കേറിയതോടെ ര്ഞ്ജിനിയുടെ അവസരങ്ങളും കുറഞ്ഞു. ഏഷ്യാനെറ്റിലെ സ്റ്റാര്‍ സിങ്ങര്‍ സീസണ്‍ 7 കഴിഞ്ഞപ്പോള്‍ ഏഷ്യാനെറ്റില്‍ നിന്നും ഞാന്‍ ഫഌവഴ്‌സിലേക്ക് പോയി. അതോടെ ഏഷ്യാനെറ്റില്‍ നിന്നും വിളി നിര്‍ത്തി. ഇപ്പോള്‍ ഫഌവഴ്‌സും വിളിക്കാത്ത അവസ്ഥയായി. ഒരു ഫ്രീലാന്‍സ് ആര്‍ട്ടിസ്റ്റിന്റെ പരിമിതികളാണിതെന്ന് പറയുന്ന രഞ്ജിനി കുഴപ്പമില്ല എല്ലാം ശരിയാകുമെന്ന് വളരെ കൂളായണ് പറയുന്നത്. ഒരു മാഗസിന് നല്കിയ അഭിമുഖത്തിലായിരുന്നു രഞ്ജിനിയുടെ പ്രതികരണം. പുരുഷ വിരോധിയായാണ് പലരും എന്നെ കാണുന്നത്. എന്നാല്‍ എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ ആണ്‍കുട്ടികളാണ്. ഒരു സാധാരണ പെണ്‍കുട്ടി ഡേറ്റ് ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ പുരുഷന്മാരെ ഞാന്‍…

Read More