അവര്‍ ഇപ്പോഴും സൗഹൃദത്തില്‍ തന്നെയോ? സുഹൃത്തുക്കളുമായുള്ള വീഡിയോ ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ച് തൃഷ; ഇതോടെ ചില ഗോസിപ്പുകള്‍ വീണ്ടും തല ഉയര്‍ത്തി….

ഇ​രു​പ​ത്തി​യൊ​ന്ന് ദി​വ​സ​ത്തേ​ക്ക് രാ​ജ്യ​ത്ത് ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഈ ​ദി​വ​സ​ങ്ങ​ളി​ൽ ആ​ർ​ക്കും പു​റ​ത്തി​റ​ങ്ങാ​നോ കൂ​ട്ടം കൂ​ടാ​നോ പാ​ടി​ല്ല. ഇ​തോ​ടെ വീ​ടി​നു​ള്ളി​ൽ ത​ന്നെ​യാ​ണ് എ​ല്ലാ​വ​രും. ഇ​തോ​ടെ കൂ​ട്ടു​കാ​രെ വീ​ഡി​യോ ചാ​റ്റി​ലൂ​ടെ ക​ണ്ട് സം​സാ​രി​ക്കു​ക​യാ​ണ് എ​ല്ലാ​വ​രും. വി​ദേ​ശ​ത്തും മ​റ്റും പോ​യി വ​ന്ന​തി​നാ​ൽ താ​ര​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പേ​രും ക്വാ​റ​ന്‍റ​യി​നാ​ണ്. നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കു​ന്ന ത​നി​ക്ക് കൂ​ട്ടാ​യി വ​ന്ന ചി​ല ച​ങ്ങാ​തി​മാ​രെ പ​രി​ച​യ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് ന​ടി തൃ​ഷ. തെ​ലു​ങ്കി​ലെ സൂ​പ്പ​ർ താ​ര​ങ്ങ​ളാ​യ അ​ല്ലു അ​ർ​ജു​നും റാ​ണ ദ​ഗ്ഗു​ബ​ട്ടി​യു​മാ​യി​രു​ന്നു തൃ​ഷ​യു​മാ​യി വീ​ഡി​യോ ചാ​റ്റ് ചെ​യ്ത സു​ഹൃ​ത്തു​ക്ക​ൾ. വീ​ഡി​യോ ചാ​റ്റി​ന്‍റെ സ്ക്രീ​ൻ​ഷോ​ട്ട് തൃ​ഷ​യാ​യി​രു​ന്നു പ​ങ്കു​വെ​ച്ച​ത്. ഇ​തോ​ടെ ചി​ല ഗോ​സി​പ്പു​ക​ൾ വീ​ണ്ടും ത​ല ഉ​യ​ർ​ത്തി. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് തൃ​ഷ​യും റാ​ണ​യും ത​മ്മി​ൽ പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന ത​ര​ത്തി​ൽ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ചി​രു​ന്നു. ഇ​രു​വ​രും വി​വാ​ഹി​ത​രാ​വാ​ൻ പോ​വു​ന്ന​താ​യി​ട്ടും മ​റ്റു​മൊ​ക്കെ വാ​ർ​ത്ത വ​ന്നെ​ങ്കി​ലും പി​ന്നാ​ലെ വേ​ർ​പി​രി​ഞ്ഞെ​ന്നും റി​പ്പോ​ർ​ട്ട് വ​ന്നു. പ്ര​ണ​യ​ത്തി​ലാ​ണോ അ​ല്ല​യോ എ​ന്ന​തി​നെ കു​റി​ച്ച് ഒ​രി​ക്ക​ൽ…

Read More

അവരുടെ മൂല്യം മറക്കരുത്… നമ്മുടെയെല്ലാം ജീവിതം ഇത്ര എളുപ്പമാക്കുന്നത് അവരാണ്! മുറ്റത്തെ ചവറുകള്‍ അടിച്ചുകളയുന്ന വിഡിയോ പങ്കുവെച്ച് ശില്‍പ ഷെട്ടി പറയുന്നു…

ലോ​ക​മെ​ങ്ങും കൊ​റോ​ണ വൈ​റ​സി​ന്‍റെ ഭീ​തി​യി​ലാ​ണ്. ജ​ന​ങ്ങ​ളെ​ല്ലാം ജാ​ഗ്ര​ത​യി​ലും മു​ൻ​ക​രു​ത​ലി​ലു​മാ​ണ്. നി​ര​വ​ധി പേ​രാ​ണ് ക്വാ​റ​ന്ൈ‍​റ​ൻ പി​രീ​ഡി​ൽ ക​ഴി​യു​ന്ന​ത്. മി​ക്ക ആ​ളു​ക​ളും ത​ങ്ങ​ളു​ടെ വീ​ടു​ക​ളി​ലേ​ക്ക് ഒ​തു​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ബോ​ളി​വു​ഡ് താ​ര​ങ്ങ​ളും വീ​ടു​ക​ളി​ൽ ത​ന്നെ​യാ​ണ് ഇ​പ്പോ​ൾ ക​ഴി​യു​ന്ന​ത്. വീ​ട്ടി​ൽ ക​ഴി​യു​ന്ന സ​മ​യ​ത്തെ നേ​രം പോ​ക്കു​ക​ളെ കു​റി​ച്ച് താ​ര​സു​ന്ദ​രി​ക​ളാ​യ ക​ത്രീ​ന കൈ​ഫും, പ്രീ​തി സി​ന്‍റ​യു​മൊ​ക്കെ പ​ങ്കു​വെ​ച്ചി​രു​ന്നു. താ​ര​സു​ന്ദ​രി ശി​ൽ​പ ഷെ​ട്ടി​യും ത​ന്‍റെ വീ​ട്ടി​ലെ കാ​ര്യ​ങ്ങ​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​ക​യാ​ണ്. ചൂ​ൽ ഉ​പ​യോ​ഗി​ച്ച് മു​റ്റ​ത്തെ ച​വ​റു​ക​ൾ അ​ടി​ച്ചു​ക​ള​യു​ന്ന വി​ഡി​യോ​യാ​ണ് താ​രം ട്വി​റ്റ​റി​ൽ പ​ങ്കു​വെ​ച്ച​ത്. വീ​ട്ടു​ജോ​ലി​ക്ക് സ​ഹാ​യി​ക്കാ​ൻ എ​ത്തു​ന്ന​വ​രു​ടെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചാ​ണ് താ​രം ട്വീ​റ്റി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ന​മ്മു​ടെ​യെ​ല്ലാം ജീ​വി​തം ഇ​ത്ര എ​ളു​പ്പ​മാ​ക്കു​ന്ന​ത് അ​വ​രാ​ണെ​ന്ന് താ​രം കു​റി​ച്ചു. ദൗ​ർ​ഭാ​ഗ്യ​വ​ശാ​ൽ ഇ​ത്ത​രം സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ മാ​ത്ര​മേ ഇ​ക്കാ​ര്യ​ങ്ങ​ൾ ന​മ്മ​ൾ മ​ന​സ്‌​സി​ലാ​ക്കൂ. ഞ​ങ്ങ​ളു​ടെ ജീ​വി​തം എ​ളു​പ്പ​മാ​ക്കാ​ൻ സ​ഹാ​യി​ച്ച എ​ല്ലാ​വ​ർ​ക്കും ഞാ​നി​ന്ന് ന​ന്ദി​പ​റ​യു​ന്നു. പു​റ​ത്തി​റ​ങ്ങാ​നും ന​മ്മു​ടെ സ്വ​പ്ന​ങ്ങ​ൾ എ​ത്തി​പ്പി​ടി​ക്കാ​നു​മൊ​ക്കെ സാ​ധി​ക്കു​ന്ന​ത് അ​വ​ർ ഉ​ള്ള​തു കൊ​ണ്ടാ​ണ്. ജീ​വി​തം പ​ഴ​യ​പ​ടി…

Read More

തീയറ്ററുകളെ ഇളക്കി മറിക്കാന്‍ ‘തോമാച്ചായന്‍’ വീണ്ടും വരുന്നു ! സ്ഫടികം റീ റിലീസിനൊരുങ്ങുന്നത് വന്‍തുക മുടക്കി…

മലയാളി പ്രേക്ഷകര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത ചിത്രമാണ് സ്ഫടികം. ചിത്രമിറങ്ങിയിട്ട് 25 വര്‍ഷമായെങ്കിലും തോമാച്ചായന്റെ മുണ്ടുപറിച്ചടി എങ്ങനെ മറക്കാനാവും. ഇപ്പോഴിതാ പ്രേക്ഷകരെ സന്തോഷത്തിലാഴ്ത്തുന്ന ഒരു വാര്‍ത്ത പുറത്തു വന്നിരിക്കുകയാണ്. സ്ഫടികം റീറിലീസിനൊരുങ്ങുന്നു എന്നതാണ് വാര്‍ത്ത. ചിത്രത്തിന്റെ സംവിധായകന്‍ ഭദ്രന്‍ തന്നെയാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ജോമെട്രിക്‌സ് എന്ന പുതിയ കമ്പനി ചിത്രത്തിന്റെ റീറിലീസിനായി രൂപീകരിച്ചിട്ടുണ്ട്. സിനിമയുടെ തനിമ നഷ്ടപ്പെടാതെയുള്ള ഹൈ ഡെഫനിഷന്‍ ബാക്കിങ് ആണ് നടത്തുന്നത്. സ്ഫടികത്തിന് വേണ്ടി കെ.എസ്.ചിത്രയും മോഹന്‍ലാലും വീണ്ടും പാടുകയാണ്. ഒരു മാസമായി ചിത്ര ഇതിനു വേണ്ടിയുള്ള തയാറെടുപ്പുകളിലാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. പ്രസാദ് ലാബിലാണ് ചിത്രത്തിന്റെ റെസ്റ്റൊറേഷന്‍ ജോലികള്‍ പുരോഗമിക്കുന്നത്. ചെന്നൈയിലെ ഫോര്‍ ഫ്രെയിംസ് സ്റ്റുഡിയോയിലാണ് ശബ്ദമിശ്രണം. സിനിമയുടെ നിര്‍മാതാവ് ആര്‍.മോഹനില്‍ നിന്നു വീണ്ടും റിലീസ് ചെയ്യാനുള്ള അവകാശം വാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോടി രൂപയോളം മുടക്കിയാണ് റീ…

Read More

കള്ളു കുടിയുമില്ല സിഗരറ്റ് വലിയുമില്ല യാതൊരു കമ്പനിയുമില്ല ! ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ശേഷം പുറത്തിറങ്ങിയിട്ടില്ലെന്ന് നടന്‍ ജോജു;ഇപ്പോഴുള്ളത് വയനാട്ടിലെ ഒരു ആയുര്‍വേദ കേന്ദ്രത്തില്‍…

കോവിഡ് 19 പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ അനുസരിക്കാന്‍ നാം ബാധ്യസ്ഥരാണ്എന്ന് നടന്‍ ജോജു ജോര്‍ജ്. അസുഖം വന്നതിന്റെ പേരില്‍ കുറ്റപ്പെടുത്താന്‍ പാടില്ല. സര്‍ക്കാര്‍ പറയുന്നത് ലോക്ക് ഡൌണില്‍ തുടരാന്‍ തന്നെയാണ് തീരുമാനം. സര്‍ക്കാര്‍ പറഞ്ഞതിനു ശേഷം പുറത്തിറങ്ങിയിട്ടില്ലെന്നും ജോജു സാമൂഹ്യമാധ്യമത്തിലൂടെ പറഞ്ഞു. കഴിഞ്ഞ പത്തൊമ്പതു ദിവസമായി താന്‍ വയനാട്ടിലെ ഒരു ആയുര്‍വേദ കേന്ദ്രത്തിലാണെന്നും തടി കുറയ്ക്കുന്നതിനായാണ് താന്‍ ഇവിടെ എത്തിയതെന്നും ജോജു പറയുന്നു. ” ഞാന്‍ ഇവിടെ നിന്നു ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. സര്‍ക്കാര്‍ പറയുന്നതുവരെ ലോക് ഡൌണ്‍ കാലവധി കഴിയുന്നതുവരെ ഇവിടെ തുടരാനാണ് തീരുമാനം. ഇതിനിടെ എന്റെ സുഹൃത്തുക്കളെയും ഞാന്‍ വിളിക്കുകയും അവര്‍ എന്നെ വിളിക്കുകയും ചെയ്യുന്നുണ്ട്. നമുക്ക് പരിചയമുള്ളവരെയും സ്‌നേഹമുള്ളവരെയും പിണക്കമുള്ളവരെയും വിളിക്കണം, അവരെ ആശ്വസിപ്പിക്കണം. അതൊക്കെയാണ് ഇപ്പോള്‍ നമുക്ക് ചെയ്യാനാകുക. പത്തൊന്‍പത് ദിവസമായി സിഗരറ്റ് വലിയോ കള്ളുകുടിയോ ഒന്നുമില്ല. അങ്ങനെ ഡിപ്രഷനില്‍…

Read More

കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ വാടക ചോദിക്കരുത് ! ആരെയും ഇറക്കിയും വിടരുത്; ഉത്തരവ് ലംഘിച്ചാല്‍ വീട്ടുടമ അകത്തു പോകും…

കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് വാടക ചോദിക്കുന്നതില്‍ കര്‍ശന വിലക്കേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ്. കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി പരിഗണിച്ചാണിത്. വിദ്യാര്‍ത്ഥികള്‍, തൊഴിലാളികള്‍, അതിഥി തൊഴിലാളികള്‍ തുടങ്ങി ആരോടും വാടക ചോദിക്കരുതെന്നാണ് ഉത്തരവ്. ലോക്ക് ഡൗണ്‍ കാലത്ത് ഭക്ഷണവും വെള്ളവും കിട്ടാതെ ബുദ്ധിമുട്ടുന്ന എല്ലാ അതിഥി തൊഴിലാളികള്‍ക്കും ഇത് ലഭ്യമാക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. തൊഴിലുടമകള്‍ കാലതാമസമില്ലാതെ വേതനം നല്‍കണമെന്നും ആളുകള്‍ക്ക് വേതനം വെട്ടിക്കുറക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. ഏപ്രില്‍ 14ന് അവസാനിക്കുന്ന ലോക്ക് ഡൗണിന്റെ ഭാഗമായി രാജ്യത്തെ പ്രധാന നഗരങ്ങളിലെ അതിഥി തൊഴിലാളികളെല്ലാം കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ഈ സാഹചര്യത്തില്‍ലാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം.

Read More

ഒ​ന്നു​മു​ടി വെ​ട്ടാ​ൻ ക​ഴി​ഞ്ഞി​രു​ന്നെ​ങ്കി​ൽ; സംസ്ഥാനത്ത് മുടിയന്മാ രേറുന്നു; കൊറോണ നിരോധനവും ചൂടും മൂലം മുടിവെട്ട് ഏറ്റെടുത്ത് മാതാ-പിതാക്കൾ…

തൃ​ശൂ​ര്‍: ഒ​ന്നു​മു​ടി വെ​ട്ടാ​ൻ ക​ഴി​ഞ്ഞി​രു​ന്നെ​ങ്കി​ൽ… ഇ​ങ്ങ​നെ ആ​ഗ്ര​ഹി​ക്കു​ന്ന നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളും ഇ​ന്ന് സം​സ്ഥാ​ന​ത്തു​ണ്ട്.കോ​വി​ഡ് 19 നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​ന്ന​തോ​ടെ സം​സ്ഥാ​ന​ത്തെ ബാ​ർ​ബ​ർ ഷോ​പ്പു​ക​ളും ബ്യൂ​ട്ടി​പാ​ർ​ല​റു​ക​ളു​മെ​ല്ലാം അ​ട​ച്ചു. ഇ​തോ​ടെ അ​സ്വ​സ്ഥ​രാ​യി​രി​ക്കു​ന്ന​വ​രി​ൽ ഏ​റെ​യും പു​രു​ഷ​ന്മാ​രാ​ണ്. പ​ല​രും സാ​ഹ​ച​ര്യം​കൊ​ണ്ട് മു​ടി​യ​ന്മാ​രാ​യി ന​ട​ക്കു​ക​യാ​ണ്. കോ​വി​ഡ് ഇ​ങ്ങ​നെ​യൊ​രു പ​ണി​ത​രു​മെ​ന്ന് അ​വ​ർ സ്വ​പ്ന​ത്തി​ൽ പോ​ലും ക​രു​തി​യി​ല്ല. ക​ടു​ത്ത ചൂ​ടി​ൽ മു​ടി​വെ​ട്ടാ​ൻ ക​ഴി​യാ​ത്ത​ത് ‌മൂ​ലം വ​ലി​യ അ​സ്വ​സ്ഥ​ത അ​നു​ഭ​വി​ക്കു​ന്ന​വ​രും ഉ​ണ്ട്. സെ​ൽ​ഫ് ക​ട്ടിം​ഗി​ലേ​ക്ക് പ​ല​രും തി​രി​ഞ്ഞെ​ങ്കി​ലും ഭൂ​രി​ഭാ​ഗ​ത്തി​നും ഇ​ത് വ​ശ​മി​ല്ല. പ​തി​വി​ലും അ​ധി​കം മു​ടി ത​ല​യി​ൽ വ​ച്ച് അ​സ്വ​സ്ഥ​ത സ​ഹി​ച്ച് ചി​ല​ർ മു​ന്നോ​ട്ടു​പോ​കു​ക​യാ​ണ്. ചൂ​ട് കാ​ല​ത്ത് കു​ട്ടി​ക​ളു​ടെ മു​ടി മാ​താ​പി​താ​ക്ക​ൾ വ​ള​രാ​ൻ അ​നു​വ​ദി​ക്കാ​റി​ല്ല. പ​നി​യു​ണ്ടാ​കാ​തി​രി​ക്കാ​നു​ള്ള മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യാ​ണി​ത്. എ​ന്നാ​ൽ ബാ​ർ​ബ​ർ ഷോ​പ്പ് അ​ട​ച്ച​തോ​ടെ മാ​താ​പി​താ​ക്ക​ൾ ത​ന്നെ കു​ട്ടി​ക​ളു​ടെ ബാ​ർ​ബ​ർ​മാ​രാ​കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് വ​ന്ന​ത്. കോ​വി​ഡ് ലോ​ക്ക്ഡൗ​ൺ അ​വ​സാ​നി​ക്കും വ​രെ മു​ടി​വെ​ട്ട് ന​ട​ക്കി​ല്ലെ​ന്ന് തി​രി​ച്ച​റി​ഞ്ഞ ചി​ല​ർ ഡ്രി​മ്മ​ർ ഉ​പ​യോ​ഗി​ച്ച് മൊ​ട്ട​യ​ടി​ച്ച സം​ഭ​വ​ങ്ങ​ളു​മു​ണ്ട്.…

Read More

എംസി. വി.എസ്.ഒ.പി. ബ്രാണ്ടി, സോഡയൊഴിച്ച് 60 മില്ലി വച്ച് മൂന്നു നേരം ! ടച്ചിംഗ്‌സായി വറുത്ത നിലക്കടലയും; തമാശയ്ക്ക് കുറിപ്പടിയിറക്കിയ ഡോക്ടര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി…

മദ്യത്തിന് അടിമയായവര്‍ക്ക് ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കില്‍ മദ്യം നല്‍കാമെന്ന് മുഖ്യമന്ത്രി പറഞ്ഞത് സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായിരുന്നു. ഇതേത്തുടര്‍ന്ന് നിരവധി ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു. ഒരു രസത്തിന് മദ്യക്കുറിപ്പടി എഴുതിയ ഡോക്ടറാണ് ഇപ്പോള്‍ പുലിവാലു പിടിച്ചത്. 48 വയസുകാരനു മദ്യം വാങ്ങിക്കഴിക്കാന്‍ എഴുതിക്കൊടുത്ത തരത്തിലായിരുന്നു കുറിപ്പടി. സോഡയൊഴിച്ച് 60 മില്ലി വച്ച് മൂന്നു നേരം കഴിക്കാമെന്നും ഒപ്പം ടച്ചിംഗ്‌സിന് നിലക്കടലയും കൊറിക്കാം എന്നുമായിരുന്നു കുറിപ്പടി. എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശിയായ ഡോ. എം.ഡി. രഞ്ജിത്താണ് കുറിപ്പെഴുതിയത്. തുടര്‍ന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ ഡോക്ടറെ കണ്ടപ്പോഴാണു വസ്തുത പുറത്തായത്. പഴയ ലെറ്റര്‍ഹെഡില്‍ തമാശയ്ക്ക് എഴുതിയതാണു ഡോക്ടര്‍ സമ്മതിച്ചു. അടുത്ത സുഹൃത്തുക്കളടങ്ങിയ വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് ഇത് അയച്ചതോടെയാണ് പണി പാളിയത്. ആരോ മറ്റു ഗ്രൂപ്പുകളിലേക്കു ഫോര്‍വേഡ് ചെയ്യുകയായിരുന്നു. ഡോ. എം.ഡി. രഞ്ജിത്തിനെ നോര്‍ത്ത് പറവൂര്‍ എക്സൈസ് ഓഫീസിലേക്ക് വിളിച്ചുവരുത്തുകയും മൊഴി രേഖപ്പെടുത്തി.…

Read More

മനസില്ലാ മനസോടെ അവർ മടങ്ങുന്നു..! കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ൽ ത​ങ്ങ​ളു​ടെ രാ​ജ്യ​ത്തേ​ക്കാ​ൾ സു​ര​ക്ഷി​തം കേ​ര​ളം; സുരക്ഷാ നിരീക്ഷണത്തിന് ശേഷം കേ​ര​ള​ത്തോ​ടു ന​ന്ദി​പ​റ​ഞ്ഞ് ജാ​ൻ​സ​ൻ തോ​ബി​യാ​സും സോ​ഫി​യ​യും ജ​ർ​മ​നിയിലേക്ക് മ​ട​ങ്ങു​ന്നു

വൈ​പ്പി​ൻ: ആ​ദ്യം കേ​ര​ളം വി​ടാ​ൻ വി​സ​മ്മ​തി​ച്ച ജാ​ൻ​സ​ൻ തോ​ബി​യാ​സും ഭാ​ര്യ സോ​ഫി​യ​യും കേ​ര​ള​ത്തോ​ടു​ള്ള അ​കൈ​ത​വ​മാ​യ ന​ന്ദി അ​റി​യി​ച്ച് ഇ​ന്നു ചെ​റാ​യി ബീ​ച്ചി​നോ​ട് വി​ട​പ​റ​യും. ജ​ർ​മ​ൻ സ്വ​ദേ​ശി​ക​ളാ​യ ഈ ​ദ​ന്പ​തി​ക​ളെ കൂ​ടാ​തെ കോ​വി​ഡ് കാ​ല​ത്ത് ചെ​റാ​യി​ലെ​ത്തി​യ തോ​ബി​യാ​സ് വാ​ൾ​ട്ട​റും ഇ​വ​ർ​ക്കൊ​പ്പം ജ​ർ​മ​നി​ക്കു മ​ട​ങ്ങു​മെ​ന്ന് ഇ​വ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഹോം ​സ്റ്റേ ന​ട​ത്തി​പ്പു​കാ​ർ അ​റി​യി​ച്ചു. നാ​ടു​കാ​ണാ​നെ​ത്തി​യ ഇ​വ​ർ മാ​ർ​ച്ച് ആ​ദ്യം ചെ​റാ​യി ബീ​ച്ചി​ലെ​ത്തി​യ ശേ​ഷം കോ​വി​ഡ് ജാ​ഗ്ര​ത​യു​ടെ ഭാ​ഗ​മാ​യി 27 വ​രെ ഹോം ​സ്റ്റേ​ക​ളി​ൽ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. ജൂ​ണ്‍​വ​രെ ഇ​ന്ത്യ​യി​ൽ ക​ഴി​യാ​ൻ വീ​സ​യു​ള്ള ഇ​വ​ർ നി​രീ​ക്ഷ​ണ കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും കേ​ര​ളം വി​ടാ​ൻ താ​ൽ​പ​ര്യം കാ​ണി​ച്ചി​രു​ന്നി​ല്ല. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ൽ ത​ങ്ങ​ളു​ടെ രാ​ജ്യ​ത്തേ​ക്കാ​ൾ സു​ര​ക്ഷി​തം കേ​ര​ള​മാ​ണെ​ന്ന ഉ​റ​ച്ച ബോ​ധ്യ​ത്തി​ലാ​ണ് ഇ​വ​ർ പോ​കാ​ൻ വി​സ​മ്മ​തി​ച്ച​ത്. ഇ​തി​നി​ടെ, കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള​വ​രെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് 31ന് ​ജ​ർ​മ​നി​യി​ലേ​ക്കു വി​മാ​നം ഏ​ർ​പ്പാ​ടാ​ക്കു​ന്നു​ണ്ടെ​ന്നും നി​ർ​ബ​ന്ധ​മാ​യി എ​ത്ര​യും വേ​ഗം മ​ട​ങ്ങാ​നു​ള്ള…

Read More

സാമൂഹിക അകലമാണ് മോളൂസേ പ്രധാനം ! ജ്വാല ഗുട്ടയ്ക്ക് ആശ്വാസം പകര്‍ന്ന് വിഷ്ണു വിശാല്‍; ഇരുവരും തമ്മില്‍ പ്രണയത്തിലോ ?

തമിഴ് നടന്‍ വിഷ്ണു വിശാലും ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയും തമ്മില്‍ പ്രണയത്തിലാണെന്ന് മുമ്പേ തന്നെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇപ്പോള്‍ കോറോണബാധയെത്തുടര്‍ന്ന് രാജ്യം ലോക്ക് ഡൗണിലേക്ക് നീങ്ങിയപ്പോള്‍ വിഷ്ണുവിനെ മിസ് ചെയ്യുന്നുവെന്ന് പറഞ്ഞ് ജ്വാല ട്വിറ്ററില്‍ പങ്കുവച്ച ചിത്രമാണ് ഗോസിപ്പ് കോളങ്ങളില്‍ ചൂടേറിയ ചര്‍ച്ചയായിരിക്കുന്നത്. ഇതിനു വിഷ്ണു നല്‍കിയ മറുപടിയും ഗോസിപ്പുകള്‍ക്ക് ശക്തിപകരുന്നു. രാക്ഷസന്‍ എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു തെന്നിന്ത്യയില്‍ ശ്രദ്ധ നേടുന്നത്. രാക്ഷസന്‍ തിയേറ്ററുകളില്‍ നിറഞ്ഞ കൈയടി നേടി മുന്നേറുമ്പോഴാണ് വിഷ്ണു വിശാല്‍ വിവാഹമോചിതനാകുന്നുവെന്ന വിവരം ആരാധകരെ അറിയിച്ചത്. താനും ഭാര്യ രജനി നടരാജും ഒരു വര്‍ഷത്തോളമായി വേര്‍പിരിഞ്ഞു കഴിയുകയായിരുന്നുവെന്നും നിയമപരമായി ബന്ധം അവസാനിപ്പിക്കുന്നുവെന്നും വിഷ്ണു വിശാല്‍ വ്യക്തമാക്കി. വിവാഹമോചിതനായ ശേഷം വിഷ്ണുവിനെക്കുറിച്ച് ധാരാളം ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. നടി അമല പോളുമായി പ്രണയത്തിലാണെന്നും ഇരുവരും ഉടനെ വിവാഹിതരാവുമെന്നുമായിരുന്നു അതിലൊന്ന്. എന്നാല്‍ ഇത് വിഷ്ണു നിരസിച്ചതോടെ പിന്നീട്…

Read More

പ്രസവിക്കാന്‍ മണിക്കൂറുകളുള്ളപ്പോള്‍ കോവിഡ് പരിശോധനാ കിറ്റ് വികസിപ്പിച്ചെടുത്ത് വൈറോജിസ്റ്റ്; മിനാലിന് പിറന്ന സുന്ദരിക്കുട്ടിയും ഗവേഷണത്തിന്റെ ഭാഗമായി…

ഒരു ഡോക്ടര്‍ എപ്പോഴും വ്യക്തിപരമായ കാര്യങ്ങളേക്കാള്‍ സമൂഹത്തിന്റെ കാര്യങ്ങളില്‍ ശ്രദ്ധയുള്ളയാളായിരിക്കണം എന്നു പറയാറുണ്ട്. ഇതിന് ഉത്തമ ഉദാഹരണമാണ് പൂന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൈലാബിലെ വൈറോളജിസ്റ്റ് മിനാല്‍ ധഖാവ് ഭോസ്ലെ. മകളെ പ്രസവിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ഇന്ത്യയുടെ ആദ്യ കോവിഡ് 19 പരിശോധനാ കിറ്റ് മിനാല്‍ വികസിപ്പിച്ചെടുത്തത്. മൈലാബിലെ ഗവേഷക വിഭാഗം മേധാവിയായ മിനാലിന്റെ നേതൃത്വത്തിലുള്ള സംഘം ആറാഴ്ചക്കുള്ളിലാണ് പാത്തോ ഡിറ്റക്ട് കോവിഡ്-19 ക്വാളിറ്റേറ്റീവ് പി.സി.ആര്‍. കിറ്റ് എന്ന പരിശോധനാ കിറ്റ് വികസിപ്പിച്ചെടുത്തത്. പ്രസവത്തിനായി ഫെബ്രുവരിയില്‍ ലീവില്‍ പ്രവേശിച്ചെങ്കിലും കോവിഡ് പരിശോധനാ കിറ്റിനായുള്ള ഗവേഷണം ആരംഭിച്ചതോടെ മിനാല്‍ ജോലിയിലേക്ക് തിരിച്ചുവരികയായിരുന്നു. ഗര്‍ഭകാല ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ആശുപത്രിയിലായിരുന്ന മിനാല്‍ ഡിസ്ചാര്‍ജ് ആയതിന് തൊട്ടടുത്ത ദിവസം തന്നെ ലാബിലെത്തി. അടിയന്തര ഘട്ടത്തില്‍ ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ തീരുമാനിച്ചു. രാജ്യത്തിന് വേണ്ടിയുള്ള സേവനമെന്ന നിലക്കാണ് താന്‍ ഉള്‍പ്പെടെയുള്ള 10 അംഗം സംഘം ഈ…

Read More