പായിപ്പാട്ടെ പ്രതിസന്ധിയ്ക്ക് തല്‍ക്കാല ആശ്വാസം ! താമസവും ഭക്ഷണവുും ഉറപ്പു നല്‍കി ജില്ലാ ഭരണകൂടം; തെരുവില്‍ പ്രതിഷേധവുമായിറങ്ങിയത് ആയിരങ്ങള്‍…

ലോക്ക്ഡൗണ്‍ വിലക്കിനെ നോക്കുകുത്തിയാക്കി ചങ്ങനാശ്ശേരി പായിപ്പാട് പ്രതിഷേധവുമായി തെരുവിലിറങ്ങിയത് ആയിരക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികള്‍. ഉത്തരേന്ത്യന്‍ രീതിയിലുള്ള ഭക്ഷണവും വെള്ളവും കിട്ടുന്നില്ലെന്നായിരുന്നു ഇവരുടെ പരാതി. എങ്കിലും നാട്ടിലേക്കു തിരികെ പോകാന്‍ വാഹനസൗകര്യം ഒരുക്കണമെന്നതായിരുന്നു ഇവരുടെ മുഖ്യാവശ്യം. ജില്ലാ കലക്ടര്‍ പി.കെ. സുധീര്‍ ബാബുവും പൊലീസ് മേധാവി ജി. ജയ്‌ദേവും സ്ഥലത്തെത്തി തൊഴിലാളികളുമായി സംസാരിച്ച ശേഷം ഇവര്‍ പിരിഞ്ഞുപോകാന്‍ തയാറാകുകയായിരുന്നു. താമസവും ഭക്ഷണസൗകര്യങ്ങളും ജില്ലാ ഭരണകൂടം ഉറപ്പുനല്‍കി. തൊഴിലാളികള്‍ക്ക് അടുത്ത മാസം പകുതി വരെ ഭക്ഷണം നല്‍കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. തൊഴിലാളികള പിരിച്ചു വിടാന്‍ പൊലീസ് ലാത്തി വീശി. ഇവിടെ പൊലീസ് കാവല്‍ തുടരും. ആരോഗ്യവകുപ്പ് അധികൃതരും പഞ്ചായത്ത് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തൊഴിലാളികളുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് കൂടുതല്‍ പോലീസ് സേന സ്ഥലത്തെത്തി ജനക്കൂട്ടത്തെ പിരിച്ചുവിട്ടു. തൊഴിലാളികള്‍ക്ക് എല്ലാ സൗകര്യവും ഒരുക്കിയിരുന്നെന്ന് മന്ത്രി പി.…

Read More

ആകെയുള്ള ഒറ്റമുറി വീട്ടില്‍ കഴിയേണ്ടത് ഏഴുപേര്‍ ! ശാരീരിക അകലം പ്രാപിക്കണമെന്ന നിര്‍ദ്ദേശത്തെത്തുടര്‍ന്ന് അഭയം പ്രാപിച്ചത് മരക്കൊമ്പില്‍; സംഭവം ഇങ്ങനെ…

കോവിഡില്‍ നിന്നു രക്ഷനേടാന്‍ ശാരീരിക അകലം പാലിക്കണമെന്ന കര്‍ശന നിര്‍ദേശങ്ങള്‍ സജീവമാണ്. ആളുകളെല്ലാം വീടിനുള്ളില്‍ തന്നെയിരിക്കണമെന്ന് ആരോഗ്യപ്രവര്‍ത്തകരും ഭരണകര്‍ത്താക്കളും ആവര്‍ത്തിക്കുന്നുമുണ്ട്. എന്നാല്‍ ഏഴോ എട്ടോ പേരുള്ള കുടുംബത്തിന് ഒറ്റമുറി വീടിനുള്ളില്‍ താമസിക്കേണ്ട അവസ്ഥ വന്നാല്‍ എന്താണ് ചെയ്യുക. അങ്ങനെ വന്നാല്‍ മരച്ചില്ലയും വീടാക്കി മാറ്റാമെന്ന ഉപായമാണ് പശ്ചിമബംഗാളിലെ പുരുലിയ ജില്ലയിലെ ബാംഗ്ഡി ഗ്രാമത്തില്‍ നിന്നുള്ള ഏഴുപേര്‍ കണ്ടെത്തിയത്. പത്തടി ഉയരത്തിലുള്ള മരത്തിന് മുകളില്‍ കിടക്കകളുണ്ടാക്കി, കൊതുകുവലകള്‍ കെട്ടി വെളിച്ചവും മൊബൈല്‍ ചാര്‍ജ് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയാണ് അഞ്ചുദിവസമായി ഇവര്‍ താമസിക്കുന്നത്. ഭക്ഷണം കഴിക്കാനും മറ്റ് പ്രാഥമിക കര്‍മ്മങ്ങള്‍ക്കും മാത്രം മരത്തില്‍ നിന്ന് താഴേക്കിറങ്ങും. കൊവിഡ് പടര്‍ന്നുപിടിച്ചപ്പോള്‍ ചെന്നൈയില്‍ നിന്ന് സ്വന്തം ഗ്രാമത്തിലേക്ക് എത്തിയ അതിഥി തൊഴിലാളികളാണ് ഏഴുപേരും. ഇത്ര ദൂരം യാത്ര ചെയ്തത് കൊണ്ട് ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ ഡോക്ടര്‍മാര്‍ ഇവരോട് നിര്‍ദ്ദേശിച്ചു. എന്നാല്‍ ആകെയുള്ളത് ഒരു ഒറ്റമുറി…

Read More

മ​​​ദ്യാ​​​സ​​​ക്തി​​​യു​​​ടെ ച​​​ങ്ങ​​​ല പൊ​​​ട്ടി​​​ക്കാം! മ​ദ്യാ​സ​ക്തി​യു​ള്ള​വ​ര്‍ ശ്ര​ദ്ധി​ച്ചി​ല്ലെ​ങ്കി​ല്‍ വിനയാകും; ഏ​​​റ്റ​​​വും ശ്ര​​​ദ്ധി​​​ക്കേ​​​ണ്ട കാ​​​ര്യ​​​ങ്ങ​​​ള്‍…

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് കോ​​​വി​​​ഡ് 19 കേ​​​സു​​​ക​​​ള്‍കൂ​​​ടി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ലോ​​​ക്ക് ഡൗ​​​ണ്‍ ആ​​​യ​​​തി​​​നാ​​​ല്‍ മ​​​ദ്യ​​​ല​​​ഭ്യ​​​ത​​​യു​​​ടെ കു​​​റ​​​വി​​​നെ​​ത്തു​​​ട​​​ര്‍ന്ന് സ്ഥി​​​ര​​​മാ​​​യി മ​​​ദ്യ​​​പി​​​ച്ചി​​​രു​​​ന്ന​​​വ​​​ര്‍ ഏ​​​റെ ശ്ര​​​ദ്ധി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​രോ​​​ഗ്യ​​മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ അ​​​റി​​​യി​​​ച്ചു. മ​​​ദ്യാ​​​സ​​​ക്തി മൂ​​​ല​​​മു​​​ണ്ടാ​​​കു​​​ന്ന ആ​​​ല്‍​ക്ക​​​ഹോ​​​ള്‍ വി​​​ഡ്രോ​​​വ​​​ല്‍ സി​​​ന്‍​ഡ്രോം നി​​​സാ​​​ര​​​മാ​​​യി കാ​​​ണ​​​രു​​​ത്. ഇ​​​തു​​​മൂ​​​ല​​​മു​​ള്ള ശാ​​​രീ​​​രി​​​ക മാ​​​ന​​​സി​​​ക പ്ര​​​ശ്ന​​​ങ്ങ​​​ള്‍ കൃ​​​ത്യ​​​മാ​​​യി ചി​​​കി​​​ത്സി​​​ച്ചി​​​ല്ലെ​​​ങ്കി​​​ല്‍ ഗു​​​രു​​​ത​​​ര പ്ര​​​ശ്ന​​​ങ്ങ​​​ളോ എ​​​ന്തി​​​ന് ആ​​​ത്മ​​​ഹ​​​ത്യാ​ പ്ര​​വ​​ണ​​ത​​യോ ഉ​​ണ്ടാ​​കും. മാ​​​ന​​​സി​​​കാ​​​രോ​​​ഗ്യ പ​​​രി​​​പാ​​​ടി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ് മാ​​​ര്‍​ഗനി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ള്‍ പു​​​റ​​​ത്തി​​​റ​​​ക്കി. കു​​​ടും​​​ബാ​​​രോ​​​ഗ്യ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ല്‍ ആ​​​ശ്വാ​​​സ് ക്ലി​​​നി​​​ക്കു​​​ക​​​ള്‍ സ്ഥാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്. ല​​​ക്ഷ​​​ണ​​​ങ്ങ​​​ള്‍ ഉ​​​ണ്ടെ​​​ങ്കി​​​ല്‍ ഈ ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലെ​​​ത്തി​​​യാ​​​ല്‍ മ​​​തി. കൂ​​​ടു​​​ത​​​ല്‍ ചി​​​കി​​​ത്സ ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ങ്കി​​​ല്‍ താ​​​ലൂ​​​ക്ക്, ജ​​​ന​​​റ​​​ല്‍, ജി​​​ല്ലാ​​​ത​​​ല ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്ക് റ​​​ഫ​​​ര്‍ ചെ​​​യ്യും. എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലും ഇ​​​വ​​​രു​​​ടെ ചി​​​കി​​​ത്സ​​​യ്ക്കാ​​​യി 20 കി​​​ട​​​ക്ക​​​ക​​​ള്‍ ത​​യാ​​റാ​​ക്കി​​യി​​ട്ടു​​ണ്ട്. ഏ​​​റ്റ​​​വും ശ്ര​​​ദ്ധി​​​ക്കേ​​​ണ്ട കാ​​​ര്യ​​​ങ്ങ​​​ള്‍ എ​​​ല്ലാ ദി​​​വ​​​സ​​​വും മ​​​ദ്യ​​​പി​​​ച്ചു കൊ​​​ണ്ടി​​​രു​​​ന്ന​​​വ​​​ര്‍ ഏ​​​റെ ശ്ര​​​ദ്ധി​​​ക്ക​​​ണം.അ​​​സ്വ​​​സ്ഥ​​​ത, ക്ഷോ​​​ഭം, വി​​​ഭ്രാ​​​ന്തി, വി​​​ശ​​​പ്പി​​​ല്ലാ​​​യ്മ, അ​​​മി​​​ത​​​മാ​​​യ വി​​​യ​​​ര്‍​പ്പ്, മ​​​നം​​​പി​​​ര​​​ട്ട​​​ല്‍, ഛ​ര്‍​ദി, ഉ​​​ത്ക​​​ണ്ഠ, സ​​​ങ്കോ​​​ചം, വി​​​റ​​​യ​​​ല്‍,…

Read More

കോ​വി​ഡ് 19 ബാ​ധി​തൻ മരിച്ചാൽ എ​ന്തു ചെ​യ്യ​ണം? മൃ​​ത​​ദേ​​ഹ​​ത്തി​​ല്‍നി​​ന്നു വ​​ള​​രെ​​പ്പെ​ട്ടെ​ന്നു രോ​​ഗ​വ്യാ​​പ​​നം ഉ​​ണ്ടാ​​കാ​​ന്‍ സാ​​ധ്യ​​ത​​; ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ…

തി​​രു​​വ​​ന​​ന്ത​​പു​​രം: കോ​​വി​​ഡ്-19 ബാ​ധി​ച്ചു മ​ര​ണ​മു​ണ്ടാ​യാ​ൽ പാ​​ലി​​ക്കേ​​ണ്ട കാ​​ര്യ​​ങ്ങ​​ളി​​ല്‍ ആ​​രോ​​ഗ്യ​വ​​കു​​പ്പ് മാ​​ര്‍​ഗ​​നി​​ര്‍​ദേ​​ശം പു​​റ​​ത്തി​​റ​​ക്കി​​യി​​ട്ടു​​ണ്ടെ​​ന്ന് ആ​​രോ​​ഗ്യ മ​​ന്ത്രി കെ.​​കെ. ശൈ​​ല​​ജ. ഈ ​​രോ​​ഗം ബാ​​ധി​​ച്ചു മ​​രി​ച്ചാ​​ല്‍ മൃ​​ത​​ദേ​​ഹ​​ത്തി​​ല്‍നി​​ന്നു വ​​ള​​രെ​​പ്പെ​ട്ടെ​ന്നു രോ​​ഗ​വ്യാ​​പ​​നം ഉ​​ണ്ടാ​​കാ​​ന്‍ സാ​​ധ്യ​​ത​​യു​​ണ്ട്. അ​​തി​​നാ​​ല്‍ മൃ​​ത​​ദേ​​ഹം നേ​​രി​​ട്ടു കാ​​ണാ​​നോ സം​​സ്ക​​രി​​ക്കാ​​ന്‍ ഒ​​ത്തു​​കൂ​​ടാ​​നോ പാ​​ടി​​ല്ല. ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ കോ​​വി​​ഡ്-19 ബാ​​ധി​​ച്ച രോ​​ഗി മ​രി​ച്ചാ​ൽ പ​​രി​​ശീ​​ല​​നം ല​​ഭി​​ച്ച ജീ​​വ​​ന​​ക്കാ​​ര്‍ മൃ​​ത​​ദേ​​ഹം ട്രി​​പ്പി​​ള്‍ ല​​യ​​ര്‍ ഉ​​പ​​യോ​​ഗി​​ച്ചു പൊ​​തി​​ഞ്ഞു​​കെ​​ട്ടി അ​​ണു​​വി​​മു​​ക്ത​​മാ​​ക്കി പ്ര​​ത്യേ​​ക സ്ഥ​​ല​​ത്ത് സൂ​​ക്ഷി​​ക്ക​ണം. മൃ​​ത​​ദേ​​ഹം പാ​​യ്ക്ക് ചെ​​യ്യാ​​നും അ​​ണു​​വി​​മു​​ക്ത​​മാ​​ക്കാ​​നും കൈ​​കാ​​ര്യം ചെ​​യ്യാ​​നും പ​​രി​​ശീ​​ല​​നം നേ​​ടി​​യ ജീ​​വ​​ന​​ക്കാ​​രെ ആ​​ശു​​പ​​ത്രി​​ക​​ള്‍ നി​​യോ​​ഗി​​ക്ക​​ണം. മൃ​​ത​​ദേ​​ഹ​​വു​​മാ​​യി സ​​മ്പ​​ര്‍​ക്കം പു​​ല​​ര്‍​ത്തു​​ന്ന​​വ​​ര്‍ വ്യ​​ക്തി​​ഗ​​ത സു​​ര​​ക്ഷാ ഉ​​പ​​ക​​ര​​ണ​​ങ്ങ​​ളാ​​യ പി​പി​ഇ (പേ​ഴ്സ​ണ​ൽ പ്രൊ​ട്ട​ക്ഷ​ൻ എ​ക്വി​പ്മെ​ന്‍റ്) കി​​റ്റ് ഉ​​പ​​യോ​​ഗി​ക്ക​ണം. സം​​സ്കാ​​ര വേ​​ള​​യി​​ല്‍ കു​​ടും​​ബ​​ങ്ങ​​ള്‍ ജാ​​ഗ്ര​​ത പാ​​ലി​​ക്ക​ണം. ആ​​രോ​​ഗ്യ പ്ര​​വ​​ര്‍​ത്ത​​ക​​രു​​ടെ സ​​ഹാ​​യ​​ത്തോ​​ടെ ആ​​വ​​ശ്യ​​മാ​​യ മു​​ന്നൊ​​രു​​ക്ക​​ത്തോ​​ടെ മൃ​​ത​​ദേ​​ഹം സം​​സ്ക​​രി​​ക്കേ​​ണ്ട സ്ഥ​​ല​​ത്തെ​​ത്തി​​ക്ക​​ണം. സം​​സ്കാ​​ര ച​​ട​​ങ്ങ് പൂ​​ര്‍​ത്തി​യാ​യ​ ശേ​​ഷം മൃ​​ത​​ദേ​​ഹം കൊ​​ണ്ടു​​പോ​​യ സ്ട്ര​ച്ച​​ര്‍…

Read More

ദേ​വാ​ല​യ​ത്തി​നു​ള്ളി​ലെ ബ​ഞ്ചു​ക​ളി​ല്‍ ഇ​ട​വ​ക​യി​ലെ ഓ​രോ കു​ടും​ബ​ങ്ങ​ളു​മു​ണ്ടെ​ന്ന സ​ങ്ക​ല്‍​പ്പത്തില്‍ ​ ദിവ്യബലിയർപ്പിച്ച് വൈദികൻ; ഹൃദയത്തിൽ സ്തോത്രം ചൊല്ലി ഇടവകജനം

കൊ​റോ​ണ​യു​ടെ കാ​ല​ത്തും നൂ​റു​ക​ണ​ക്കി​നു ദൈ​വ​ജ​ന​ത്തി​ന്‍റെ സാ​ന്നി​ധ്യസ​ങ്ക​ൽ​പ്പ​ത്തി​ൽ ദൈ​വ​ത്തെ സ്തു​തി​ക്കു​ക ….. പാലാ അ​ന്ത്യാ​ളം പ​ള്ളി​യു​ടെ അ​ൾ​ത്താ​ര​യി​ൽ യേ​ശുനാ​ഥ​നേ​യും വി​ശു​ദ്ധ​മ​ത്താ​യി ശ്ലീ​ഹായേ​യും സാ​ക്ഷിനി​ർ​ത്തി വി​കാ​രി ഫാ.​ജ​യിം​സ് വെ​ണ്ണാ​യി​പ്പ​ള്ളിൽ അ​ർ​പ്പി​ക്കു​ന്ന ദി​വ്യ​ബ​ലി​യി​ൽ ഇ​ട​വ​ക ജ​നം ഒ​ന്നാ​കെ​യു​ണ്ട്. ദേ​വാ​ല​യ​ത്തി​നു​ള്ളി​ലെ ബ​ഞ്ചു​ക​ളി​ല്‍ ഇ​ട​വ​ക​യി​ലെ ഓ​രോ കു​ടും​ബ​ങ്ങ​ളു​മു​ണ്ടെ​ന്ന സ​ങ്ക​ല്‍​പ്പ​ത്തി​ലാ​ണ് ഫാ. ​ജ​യിം​സ് വെ​ണ്ണാ​യി​പ്പ​ള്ളി​ല്‍ ഓ​രോ ദി​വ​സ​വും ദേ​വാ​ല​യ​ത്തി​ല്‍ ദിവ്യബലിയര്‍​പ്പി​ക്കു​ന്ന​ത്. കോ​വി​ഡ് 19 വൈ​റ​സ് ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ദേ​വാ​ല​യ​ങ്ങ​ളി​ല്‍ ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യു​ള്ള വി​ശു​ദ്ധ കു​ര്‍​ബാ​ന നി​ര്‍​ത്തി​യ​തോ​ടെ​യാ​ണ് പാ​ലാ​യ്ക്കു സ​മീ​പ​മു​ള്ള അ​ന്ത്യാ​ളം സെന്‍റ് മാ​ത്യൂ​സ് ഇ​ട​വ​ക​യി​ല്‍ വി​കാ​രി ഫാ. ​ജ​യിം​സ് വെ​ണ്ണാ​യി​പ്പ​ള്ളി​ല്‍ പ​ള്ളി​യി​ലെ ബ​ഞ്ചി​ല്‍ ഇ​ട​വ​ക​യി​ലെ 240 കു​ടും​ബ​ങ്ങ​ളു​ടെ​യും പേ​രു​ക​ള്‍ എ​ഴു​തി​വ​ച്ച് അ​വ​രെ സ​മ​ര്‍​പ്പി​ച്ച് വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പ​ണം തു​ട​ങ്ങി​യ​ത്. വാ​ര്‍​ഡ് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ട​വ​കാം​ഗ​ങ്ങ​ളു​ടെ പേ​രു​ക​ള്‍ എ​ഴു​തി​യി​രി​ക്കു​ന്ന​ത്. ഇ​ട​വ​കാം​ഗ​ങ്ങ​ളോ​ടൊ​പ്പം ബ​ലി​യ​ര്‍​പ്പി​ക്കാ​നാ​കാ​ത്ത​തു ചി​ന്തി​ക്കാ​നാ​വി​ല്ലാ​ത്ത കാ​ര്യ​മാ​ണ്. ഇ​തോ​ടെ​യാ​ണ് തന്‍റെ ഇ​ട​വ​കാ​ഗം​ങ്ങ​ളെ മ​ന​സി​ല്‍ കാ​ണു​ന്ന​തി​നാ​യി കു​ടും​ബ​ങ്ങ​ളു​ടെ പേ​രു​ക​ള്‍ ബ​ഞ്ചു​ക​ളി​ല്‍ എ​ഴു​തി​ച്ചേ​ര്‍​ത്ത​ത്. ദിവ്യബലിയ​ര്‍​പ്പ​ണം ന​ട​ക്കു​മ്പോ​ള്‍…

Read More

വീ​ട്ടി​ൽ ബോ​റ​ടി​ച്ചി​രി​ക്കു​ന്പോ​ൾ ഇ​ങ്ങ​നെ​യൊ​ക്കെ ഐ​ഡി​യ വ​രു​മോ ? കൊ​റോ​ണ​ക്കാ​ല​ത്തെ വീ​ഡി​യോ പ​ങ്കു​വെ​ച്ച് പേ​ർ​ളി

മ​ല​യാ​ളി​ക​ൾ ബി​ഗ് ബോ​സ് ഷോ ​കാ​ണാ​ൻ തു​ട​ങ്ങി​യ​ത് പേ​ളി​ഷ് ത​രം​ഗ​ത്തോ​ടെ​യാ​ണ്. ബി​ഗ് ബോ​സി​ൽ മ​ത്സ​രാ​ർ​ഥി​ക​ളാ​യി എ​ത്തി​യ​തി​ന് ശേ​ഷം അ​വ​താ​ര​ക​യും ന​ടി​യു​മാ​യ പേ​ർ​ളി മാ​ണി​യും സീ​രി​യ​ൽ ന​ട​ൻ ശ്രീ​നി​ഷ് അ​ര​വി​ന്ദും ത​മ്മി​ലു​ണ്ടാ​യ പ്ര​ണ​യ​മാ​യി​രു​ന്നു ഹൈ​ലൈ​റ്റ്. പു​റ​ത്ത് ഏ​റ്റ​വു​മ​ധി​കം ഫാ​ൻ​സ് ഉ​ള്ള​തും ഇ​രു​വ​ർ​ക്കു​മാ​യി​രു​ന്നു. പേ​ളി​ഷ് എ​ന്ന പേ​രി​ൽ നി​ര​വ​ധി ആ​ർ​മി​ക​ളും ഇ​രു​വ​ർ​ക്കു​മു​ണ്ടാ​യി. പു​റ​ത്തി​റ​ങ്ങി​യ​തി​ന് ശേ​ഷം വി​വാ​ഹം ക​ഴി​ച്ച് കു​ടും​ബ​മാ​യി ക​ഴി​യു​ക​യാ​ണ് താ​ര​ങ്ങ​ളി​പ്പോ​ൾ. വി​വാ​ഹ​ശേ​ഷ​മു​ള്ള ഇ​രു​വ​രു​ടെ​യും വി​ശേ​ഷം അ​റി​യാ​ൻ കാ​ത്തി​രു​ന്ന​വ​ർ​ക്കാ​യി ര​സ​ക​ര​മാ​യ പോ​സ്റ്റു​ക​ളു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് പേ​ർളി​യി​പ്പോ​ൾ. കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ക​മാ​യ​തി​ന്‍റെ പ​ശ്ചാ​ത​ല​ത്തി​ൽ രാ​ജ്യം ഒ​ട്ടാ​കെ ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തോ​ടെ താ​ര​ങ്ങ​ളെ​ല്ലാം വീ​ടു​ക​ളി​ൽ ത​ന്നെ​യാ​ണ്. അ​തു​പോ​ലെ പേ​ർ​ളി​യും ഭ​ർ​ത്താ​വ് ശ്രീ​നി​ഷും വീ​ടി​നു​ള്ളി​ൽ ത​ന്നെ​യാ​ണ്. തി​ര​ക്കു​ക​ളി​ൽ നി​ന്നും മാ​റി കു​ടും​ബ​ത്തി​നൊ​പ്പം ആ​ഘോ​ഷി​ക്കു​ക​യാ​ണെ​ന്നും പേ​ർ​ളി സൂ​ചി​പ്പി​ച്ചു. ഒ​പ്പം ക്വാ​റ​ന്‍റൈൻ ദി​ന​ത്തി​ൽ ബോ​റ​ടി മാ​റ്റു​ന്ന​തി​ന് വേ​ണ്ടി താ​ര​ദ​ന്പ​തി​ക​ൾ എ​ന്തൊ​ക്കെ​യാ​ണ് ചെ​യ്യു​ന്ന​തെ​ന്ന് സൂ​ചി​പ്പി​ച്ച് കൊ​ണ്ടു​ള്ള വീ​ഡി​യോ ആ​ണ്…

Read More

മ​ഞ്ജു വാ​ര്യ​രു​ടെ കരുതല്‍! സെ​ലി​ബ്രി​റ്റി മേ​ക്ക​പ്പ് ആ​ർ​ട്ടി​സ്റ്റ് ര​ഞ്ജു ര​ഞ്ജി​മാ​ർ കാര്യം പറഞ്ഞു; 50 ട്രാ​ൻ​ഡ് ജെ​ൻ​ഡേ​ഴ്സി​ന് ഭ​ക്ഷ​ണ​മെ​ത്തി​ച്ച് ലേ​ഡി സൂ​പ്പ​ർ​സ്റ്റാ​ർ

കോ​വി​ഡ് 19 വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്ത് ലോ​ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ ദു​രി​ത​ത്തി​ലാ​യ​വ​ർ​ക്ക് സ​ഹാ​യ​ങ്ങ​ളു​മാ​യി സി​നി​മാ താ​ര​ങ്ങ​ളും എ​ത്തു​ക​യാ​ണ്. തെ​ലു​ങ്കി​ലെ സൂ​പ്പ​ർ താ​ര​ങ്ങ​ളെ​ല്ലാം ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് കോ​ടി​ക​ളാ​ണ് ന​ൽ​കു​ന്ന​ത്. ഇ​പ്പോ​ഴി​താ മ​ല​യാ​ള​ത്തി​ന്‍റെ ലേ​ഡി സൂ​പ്പ​ർ​സ്റ്റാ​ർ മ​ഞ്ജു വാ​ര്യ​രു​ടെ ക​രു​ത​ലി​നെ കു​റി​ച്ചു​ള്ള വാ​ർ​ത്ത​ക​ൾ പു​റ​ത്ത് വ​രി​ക​യാ​ണ്. ലോ​ക്ഡൗ​ണി​ൽ ഭ​ക്ഷ​ണം പോ​ലു​മി​ല്ലാ​തെ ക​ഴി​യു​ന്ന 50 ട്രാ​ൻ​ഡ് ജെ​ൻ​ഡേ​ഴ്സി​ന് ഭ​ക്ഷ​ണ​മെ​ത്തി​ച്ചി​രി​ക്കു​ക​യാ​ണ് മഞ്ജു. കേ​ര​ള​ത്തി​ലെ ട്രാ​ൻ​സ്ജെ​ൻ​ഡ​ർ സം​ഘ​ട​ന​യാ​യ ദ്വ​യ​യി​ലൂ​ടെ​യാ​ണ് സാ​ന്പ​ത്തി​ക സ​ഹാ​യം ന​ടി കൈ​മാ​റി​യ​ത്. നേ​ര​ത്തെ ഫെ​ഫ്ക​യി​ലെ ദി​വ​സ​വേ​ത​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി അഞ്ചു ല​ക്ഷം രൂ​പ​യും മ​ഞ്ജു ന​ൽ​കി​യി​രു​ന്നു. സൂ​ര്യ ഇ​ഷാ​നാ​ണ് യൂ​ട്യൂ​ബ് പേ​ജി​ലൂ​ടെ ഇ​ക്കാ​ര്യം പു​റ​ത്ത് അ​റി​യി​ച്ച​ത്. ത​ങ്ങ​ളും മ​നു​ഷ്യ​രാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ് മ​നു​ഷ്യ​ത്വ​പ​ര​മാ​യി സ​ഹാ​യി​ച്ച ഒ​രാ​ളെ കു​റി​ച്ച് പ​റ​യാ​നാ​ണ് ഈ ​വീ​ഡി​യോ എ​ന്നും സൂ​ര്യ പ​റ​യു​ന്നു. ഒ​രു​പാ​ട് ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ചെ​യ്യു​ന്ന വ്യ​ക്തി​യാ​ണ് മ​ഞ്ജു ചേ​ച്ചി​യെ​ന്നും സം​സ്ഥാ​ന സ​ർ​ക്കാ​രും അ​താ​ത് ജി​ല്ല​ക​ളി​ൽ ത​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്നു​ണ്ടെ​ന്നും…

Read More

ലോ​ക് ഡൗ​ണ്‍ ദി​ന​ങ്ങ​ൾ എ​ങ്ങ​നെ​ ചെലവഴിക്കുന്നു..? മലയാളത്തിലെ ശാലീനസുന്ദരി അനു സിത്താര മനസുതുറക്കുന്നു…

ശാ​ലീ​ന​ത​യോ​ടെ മ​ല​യാ​ള​ത്തി​ലേ​ക്കെ​ത്തി​യ നാ​യി​ക​മാ​രി​ലൊ​രാ​ളാ​ണ് അ​നു സി​ത്താ​ര. വ്യ​ത്യ​സ്ത​മാ​ർ​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ളു​മാ​യാ​ണ് താ​രം എ​ത്താ​റു​ള്ള​ത്. ഗ്ലാ​മ​റ​സ് ക​ഥാ​പാ​ത്ര​ങ്ങ​ളോ​ട് പൊ​തു​വെ താ​ൽ​പ​ര്യ​മി​ല്ലെ​ന്ന് താ​രം ഇ​തി​ന​കം ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. മു​ൻ​നി​ര നാ​യ​കന്മാ​ർ​ക്കും സം​വി​ധാ​യ​ക​ർ​ക്കു​മൊ​പ്പ​മെ​ല്ലാം പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള അ​വ​സ​രം ഇ​തി​ന​കം ത​ന്നെ താ​ര​ത്തി​ന് ല​ഭി​ച്ചി​രു​ന്നു. ലോ​ക് ഡൗ​ണ്‍ ദി​ന​ങ്ങ​ൾ എ​ങ്ങ​നെ​യാ​ണ് ചെ​ല​വ​ഴി​ക്കു​ന്ന​തെ​ന്ന് വ്യ​ക്ത​മാ​ക്കി രംഗത്തെത്തി​യി​രി​ക്കു​ക​യാ​ണ് താ​ര​മി​പ്പോ​ൾ. വീ​ട്ടി​ലാ​ണെ​ങ്കി​ലും തി​ര​ക്കി​ട്ട ഷെ​ഡ്യൂ​ളി​ലാ​ണ് താ​നെ​ന്ന് താ​രം പ​റ​യു​ന്നു. ഡാ​ൻ​സും വാ​യ​ന​യു​മൊ​ക്കെ​യാ​ണ് പ്ര​ധാ​ന പ​രി​പാ​ടി. ഉ​റൂ​ബി​ന്‍റെ ഉ​മ്മാ​ച്ചു​വാ​ണ് ഇ​പ്പോ​ൾ വാ​യി​ക്കു​ന്ന​ത്. ഒ​രു അ​ഭി​മു​ഖ​ത്തി​ൽ സം​സാ​രി​ക്ക​വെ​യാ​ണ് താ​രം വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വെ​ച്ച​ത്. കൊ​റോ​ണ വൈ​റ​സ് വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ലോ​ക് ഡൗ​ണു​മാ​യി എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് താ​ര​ങ്ങ​ൾ എ​ത്തി​യി​രു​ന്നു. അ​നാ​വ​ശ്യ​മാ​യി ആ​രും പു​റ​ത്തി​റ​ങ്ങ​രു​തെ​ന്നാ​ണ് അ​നു സി​ത്താ​ര​യും പ​റ​യു​ന്ന​ത്. ഭ​ർ​ത്താ​വാ​യ വി​ഷ്ണു​വി​ന്‍റെ വീ​ട്ടി​ലാ​ണ് അ​നു സി​ത്താ​ര ഇ​പ്പോ​ൾ. ദു​ബാ​യി​യി​ൽ നി​ന്നു ക​ഴി​ഞ്ഞ മാ​സം തി​രി​ച്ചെ​ത്തി​യ താ​രം സെ​ൽ​ഫ് ക്വാ​റ​ന്‍റൈ​നി​ലാ​യി​രു​ന്നു. അ​ത് ക​ഴി​ഞ്ഞെ​ങ്കി​ലും എ​ങ്ങോ​ട്ട് പോ​വാ​റി​ല്ല…

Read More

ഹാ​പ്പി ക്വാ​റ​ന്‍റൈൻ ബെ​ർ​ത്ത്ഡേ ടു ​മീ..! ഒ​ത്തു​കൂ​ട​ലു​മി​ല്ല, ആ​ഘോ​ഷ​ങ്ങ​ളും..; ഈ ​ബ​ർ​ത്ത് ഡേ ​ ക​ണ​ക്കി​ൽ കൂ​ട്ടാ​ൻ പ​റ്റി​ല്ലെ​ന്ന് നൈ​ല ഉ​ഷ….

ന​ടി​യാ​യും അ​വ​താ​ര​ക​യാ​യും മ​ല​യാ​ളി​ക​ൾ​ക്ക് സു​പ​രി​ചി​ത​യാ​യ താ​ര​മാ​ണ് നൈ​ല ഉ​ഷ. ഇ​ത്ത​വ​ണ ക്വാ​റ​ന്‍റൈ​ൻ സ​മ​യ​ത്തെ ജ·ന്മദി​ന​ത്തി​ന്‍റെ കാ​ര്യം ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വെ​ക്കു​ക​യാ​ണ് ന​ടി. ആ​ഘോ​ഷ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ ഇ​ത്ത​വ​ണ വേ​റി​ട്ടൊ​രു ജന്മദി​നമാ​ണ് ത​നി​ക്കെ​ന്ന് നൈ​ല ഉ​ഷ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കു​റി​ച്ചു. ഹാ​പ്പി ക്വാ​റ​ന്‍റൈൻ ബെ​ർ​ത്ത്ഡേ ടു ​മീ എ​ന്ന് പ​റ​ഞ്ഞ് കൊ​ണ്ടാ​ണ് ന​ടി​യു​ടെ ഇ​ൻ​സ്റ്റ​ഗ്രാം പോ​സ്റ്റ് തു​ട​ങ്ങു​ന്ന​ത്. ഈ ​ജ·ന്മദി​ന​ത്തി​ൽ കൂ​ട്ടു​കാ​രും കു​ടു​ബ​വു​മൊ​ന്നും അ​ടു​ത്തി​ല്ല. അ​തി​നാ​ൽ ഈ ​ജ·ന്മദി​നം ക​ണ​ക്കി​ൽ കൂ​ട്ടാ​ൻ പ​റ്റി​ല്ല. എ​നി​ക്ക് ഇ​പ്പോ​ഴും പു​റ​ത്തു​പോ​യി ജോ​ലി ചെ​യ്യേ​ണ്ടി വ​രു​ന്നു​ണ്ട്. അ​തി​നാ​ൽ ഞാ​ൻ സ്വ​യം ക്വാ​റ​ന്‍റൈ​നിൽ ക​ഴി​യു​ക​യാ​ണ്. ഒ​ത്തു​കൂ​ട​ലു​മി​ല്ല, ആ​ഘോ​ഷ​ങ്ങ​ളും. പ​ക്ഷേ നി​ങ്ങ​ൾ എ​നി​ക്ക് അ​യ​ച്ചു ത​ന്ന ആ​ശം​സ​ക​ളും സ​ന്ദേ​ശ​ങ്ങ​ളും വ​ര​ച്ച ചി​ത്ര​ങ്ങ​ളു​മെ​ല്ലാം ക​ണ്ട് സ​ന്തോ​ഷ​മാ​യി​രി​ക്കു​ക​യാ​ണ്. എ​ല്ലാ​വ​രോ​ടും സ്നേ​ഹം. നൈ​ല ഉ​ഷ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കു​റി​ച്ചു. നൈ​ല​യു​ടെ പോ​സ്റ്റി​ന് പി​ന്നാ​ലെ സു​ഹൃ​ത്തു​ക്ക​ളും കൂ​ട്ടു​കാ​രു​മെ​ല്ലാം ആ​ശം​സ​ക​ളു​മാ​യി എ​ത്തി​യി​രു​ന്നു. ഗാ​യ​ക​രാ​യ ജോ​ബ് കൂ​ര്യ​ൻ, സ​യ​നോ​ര ഫി​ലി​പ്പ്, ര​ഞ്ജി​നി…

Read More

ഉ​ണ്ണി മു​കു​ന്ദ​ൻ ചെ​യ്ത തെ​റ്റ് അ​ത് മാ​ത്ര​മാ​ണ്! ത​ന്‍റെ ക​ല്യാ​ണം ഈ ​വ​ർ​ഷം ഉ​ണ്ടാ​വി​ല്ല; ന​ടി സ്വാ​സി​ക തുറന്നു പറയുന്നു…

ക​ട്ട​പ്പ​ന​യി​ലെ ഹൃ​ത്വി​ക് റോ​ഷ​ൻ എ​ന്ന സി​നി​മ​യി​ലെ തേ​പ്പു​ക്കാ​രി​യാ​യി വ​ന്ന് ശ്ര​ദ്ധി​ക്ക​പ്പെ​ട്ട ന​ടി​യാ​ണ് സ്വാ​സി​ക വി​ജ​യ്. പി​ന്നീ​ട് ടെ​ലി​വി​ഷ​ൻ സീ​രി​യ​ലാ​യ സീ​തയി​ലെ നാ​യി​ക​യാ​യെ​ത്തി വീ​ണ്ടും പ്രേ​ക്ഷ​ക പ്ര​ശം​സ നേ​ടി. സീ​രി​യ​യി​ലൂ​ടെ ത​ന്നെ ബി​ഗ് സ്ക്രീ​നി​ലേ​ക്ക് വ​ലി​യ അ​വ​സ​ര​ങ്ങ​ൾ സ്വാ​സി​ക​യ്ക്ക് ല​ഭി​ച്ചി​രു​ന്നു. ഇ​പ്പോ​ൾ ദി​ലീ​പി​ന്‍റെ സ​ഹോ​ദ​രി​യു​ടെ വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ക്കു​ക​യാ​ണ് ന​ടി. ഇ​തി​നി​ടെ ന​ട​ൻ ഉ​ണ്ണി മു​കു​ന്ദ​ന്‍റെ പേ​രി​നൊ​പ്പം നി​ര​ന്ത​രം ഗോ​സി​പ്പ് കോ​ള​ങ്ങ​ളി​ൽ നി​റ​ഞ്ഞു. ഉ​ണ്ണി​യെ അ​ഭി​ന​ന്ദി​ച്ച് കൊ​ണ്ട് ഒ​രു ഫേ​സ്ബു​ക്ക് പോ​സ്റ്റ് ഇ​ട്ട​തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു ഗോ​സി​പ്പു​ക​ൾ പ്ര​ച​രി​ച്ച​ത്. ഇ​പ്പോ​ഴി​താ ഒ​രു അ​ഭി​മു​ഖ​ത്തി​ൽ ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് വീ​ണ്ടും തു​റ​ന്ന് സം​സാ​രി​ച്ചി​രി​ക്കു​ക​യാ​ണ് ന​ടി. ഞാ​നും ഉ​ണ്ണി മു​കു​ന്ദ​നും ത​മ്മി​ൽ പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന വാ​ർ​ത്ത എ​ങ്ങ​നെ പ​ര​ന്നു എ​ന്ന​തി​നെക്കു​റി​ച്ച് യാ​തൊ​രു ഐ​ഡി​യ​യു​മി​ല്ല. പ​ല ത​വ​ണ ഞാ​ൻ അ​തൊ​രു ഗോ​സി​പ്പ് മാ​ത്ര​മാ​ണെ​ന്ന് പ​റ​ഞ്ഞി​ട്ടും ഇ​പ്പോ​ഴും സോ​ഷ്യ​ൽ മീ​ഡി​യ വി​ട്ടി​ട്ടി​ല്ല. എ​നി​ക്കി​ഷ്ട​പ്പെ​ട്ട ആ​ർ​ട്ടി​സ്റ്റു​ക​ളു​ടെ സി​നി​മ​ക​ൾ കാ​ണു​ന്പോ​ൾ അ​വ​രെ അ​ഭി​ന​ന്ദി​ച്ച്…

Read More