മി​ല്‍​മ​യും കേ​ര​ള ബാ​ങ്കും ധാ​ര​ണാ​പ​ത്രം ഒ​പ്പി​ട്ടു: ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍​ക്ക് മൂ​ന്നു​ല​ക്ഷം രൂ​പ​വ​രെ പ​ലി​ശ​ര​ഹി​ത വാ​യ്പ

കോ​ഴി​ക്കോ​ട്: കാ​ലി​ത്തീ​റ്റ വി​ല​വ​ര്‍​ധ​ന​വും വ​ര്‍​ധി​ച്ച പ​രി​പാ​ല​ന​ച്ചെ​ല​വു​ക​ളും മൂ​ലം ത​ക​ര്‍​ന്ന​ടി​യു​ന്ന ക്ഷീ​ര ക​ര്‍​ഷ​ക മേ​ഖ​ല​യെ പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​ന്‍ പ​ശു വ​ള​ര്‍​ത്ത​ലി​ന് പ​ലി​ശ​ര​ഹി​ത വാ​യ്പാ​പ​ദ്ധ​തി​യു​മാ​യി മി​ല്‍​മ. ക്ഷീ​ര​വി​ക​സ​ന വ​കു​പ്പി​ന്‍റെ​യും മ​റ്റു സ​ര്‍​ക്കാ​ര്‍ ഏ​ജ​ന്‍​സി​ക​ളു​ടെ​യും കേ​ര​ള ബാ​ങ്കി​ന്‍റെ​യും സ​ഹാ​യ​ത്തോ​ടെ മി​ല്‍​മ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക്ക് രൂ​പ​രേ​ഖ​യാ​യി. വാ​യ്പാ വി​ത​ര​ണം സം​ബ​ന്ധി​ച്ച് മി​ല്‍​മ​യും കേ​ര​ള ബാ​ങ്കും ത​മ്മി​ല്‍ ധാ​ര​ണാ​പ​ത്ര​ത്തി​ൽ ഒ​പ്പി​ട്ടു. ഈ​ടി​ല്ലാ​തെ പ​ര​മാ​വ​ധി മൂ​ന്നു​ല​ക്ഷം രൂ​പ​വ​രെ ക​ര്‍​ഷ​ക​ര്‍​ക്കു പ​ലി​ശ​ര​ഹി​ത വാ​യ്പ ല​ഭ്യ​മാ​ക്കു​ന്ന​താ​ണ് പ​ദ്ധ​തി. നി​ല​വി​ല്‍ പ​ശു​വ​ള​ര്‍​ത്ത​ലി​ൽ ഏ​ര്‍​പ്പെ​ട്ടി​രി​ക്കു​ന്ന​വ​ര്‍​ക്കും പു​തി​യ​താ​യി ഈ ​മേ​ഖ​ല​യി​ലേ​ക്ക് ക​ട​ന്നു​വ​രാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍​ക്കും ന​ഷ്‌​ടം കാ​ര​ണം പ​ശു​വ​ള​ര്‍​ത്ത​ല്‍ ഉ​പേ​ക്ഷി​ച്ച​വ​ര്‍​ക്കും വാ​യ്പ ല​ഭ്യ​മാ​ക്കും. ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ ലി​സ്റ്റ് ത​യാ​റാ​ക്കാ​ന്‍ പ്രാ​ഥ​മി​ക ക്ഷീ​ര​സം​ഘ​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ലി​സ്റ്റ് ല​ഭി​ച്ച​ശേ​ഷം മാ​ര്‍​ച്ച് അ​വ​സാ​നം മി​ല്‍​മ, കേ​ര​ള ബാ​ങ്ക്, ക്ഷീ​ര​വി​ക​സ​ന, വ്യ​വ​സാ​യ വ​കു​പ്പു​ക‌​ള്‍, വി​വി​ധ സ​ര്‍​ക്കാ​ര്‍ ഏ​ജ​ന്‍​സി​ക​ള്‍ എ​ന്നി​വ​യു​ടെ സം​യു​ക്ത​യോ​ഗം ചേ​ര്‍​ന്ന് തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും മി​ല്‍​മ ചെ​യ​ര്‍​മാ​ന്‍ കെ.​എ​സ്. മ​ണി പ​റ​ഞ്ഞു. മൂ​ന്നു​ല​ക്ഷം…

Read More

വെനസ്വേലയിലെ പാവങ്ങളുടെ ഡോക്‌ടർ വിശുദ്ധ പദവിയിലേക്ക്

സ്പാ​നി​ഷ് ഫ്ലൂ ​പ​ക​ര്‍ച്ച​വ്യാ​ധി​ക്കെ​തി​രേ ജീ​വി​താ​വ​സാ​നം വ​രെ പോ​രാ​ടു​ക​യും നൂ​റു​ക​ണ​ക്കി​ന് പാ​വ​ങ്ങ​ളെ സൗ​ജ​ന്യ​മാ​യി ചി​കി​ത്സി​ക്കു​ക​യും വി​ശ്വാ​സ​ത്തി​ല​ധി​ഷ്ഠി​ത​മാ​യ ജീ​വി​തം ന​യി​ക്കു​ക​യും ചെ​യ്ത വെ​ന​സ്വേ​ല​ന്‍ ഡോ​ക്‌​ട​ര്‍ ജോ​സ് ഗ്രി​ഗോ​റി​യോ ഹെ​ര്‍ണാ​ണ്ട​സ് വി​ശു​ദ്ധ പ​ദ​വി​യി​ലേ​ക്ക്. ജെ​മെ​ല്ലി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ തി​ങ്ക​ളാ​ഴ്ച അ​ഞ്ചു​പേ​രെ ദൈ​വ​ദാ​സ പ​ദ​വി​യി​ലേ​ക്കും വാ​ഴ്ത്ത​പ്പെ​ട്ട ജോ​സ് ഗ്രി​ഗോ​റി​യോ ഹെ​ർ​ണാ​ണ്ട​സി​നെ​യും വാ​ഴ്ത്ത​പ്പെ​ട്ട ബാ​ർ​ട്ടോ​ലോ ലോം​ഗോ​യെ​യും വി​ശു​ദ്ധ​രാ​യും പ്ര​ഖ്യാ​പി​ക്കാ​നു​ള്ള ഡി​ക്രി​യി​ല്‍ ഒ​പ്പു​വ​ച്ചു. ഇ​വ​രെ വി​ശു​ദ്ധ​രാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന തീ​യ​തി പി​ന്നീ​ട് തീ​രു​മാ​നി​ക്കും. വെ​ന​സ്വേ​ല​യി​ൽ​നി​ന്നു​ള്ള ആ​ദ്യ വി​ശു​ദ്ധ​നാ​ണ് ഡോ.​ജോ​സ് ഗ്രി​ഗോ​റി​യോ. ‘പാ​വ​പ്പെ​ട്ട​വ​രു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി ഉ​ഴി​ഞ്ഞു​വ​ച്ച വി​ശു​ദ്ധ​മാ​തൃ​ക’ എ​ന്നാ​ണ് ഫ്രാ​ന്‍സി​സ് മാ​ർ​പാ​പ്പ ഡോ. ​ജോ​സ് ഗ്രി​ഗോ​റി​യോ ഹെ​ര്‍ണാ​ണ്ട​സി​നെ നേ​ര​ത്തേ വി​ശേ​ഷി​പ്പി​ച്ചി​ട്ടു​ള്ള​ത്. 1864ല്‍ ​ആ​ന്‍ഡെ​സ് പ​ര്‍വ​ത​ത്തോ​ടു ചേ​ര്‍ന്നു​ള്ള വി​ദൂ​ര പ​ട്ട​ണ​ത്തി​ലാ​ണ് ഡോ. ​ഹെ​ര്‍ണാ​ണ്ട​സ് ജ​നി​ക്കു​ന്ന​ത്. മെ​ഡി​ക്ക​ല്‍ പ​ഠ​ന​ത്തി​നാ​യി ത​ല​സ്ഥാ​ന ന​ഗ​രി​യാ​യ കാ​ര​ക്കാ​സി​ലെ​ത്തി​യ അ​ദ്ദേ​ഹം 1888ല്‍ ​പ​ഠ​നം പൂ​ര്‍ത്തി​യാ​ക്കി. സ്കോ​ള​ര്‍ഷി​പ്പോ​ടെ പാ​രീ​സി​ല്‍ ഉ​ന്ന​ത പ​ഠ​ന​ത്തി​നെ​ത്തി​യ അ​ദ്ദേ​ഹം ബാ​ക്‌​ടീ​രി​യോ​ള​ജി​യി​ലും…

Read More

ഇ​തൊ​ക്കെ എ​ങ്ങ​നെ സാ​ധി​ക്കു​ന്നെ​ടാ ഉ​വ്വേ… ബി​യ​റി​ൽ മു​ക്കി​യ ദു​രി​യ​ൻ​പ​ഴം; മ​ടി​കൂ​ടാ​തെ ക​ഴി​ച്ച് യു​വാ​വ്; വൈ​റ​ലാ​യി വീ​ഡി​യോ

വി​ചി​ത്ര​മാ​യ ഭ​ക്ഷ​ണ​രീ​തി​ക​ളു​മാ​യി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടാ​റു​ള്ള സിം​ഗ​പ്പു​ർ സ്വ​ദേ​ശി​യാ​ണു കാ​ൾ​വി​ൻ ലീ. “​ദു​രി​യ​ൻ-​ബി​യ​ർ’ കോ​ന്പി​നേ​ഷ​നു​മാ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പു​തി​യ എ​ൻ​ട്രി. രൂ​ക്ഷ​ഗ​ന്ധ​വും അ​രു​ചി​യു​മു​ള്ള ദു​രി​യ​ൻ​പ​ഴം ആ​രും അ​ത്ര ഇ​ഷ്ട​പ്പെ​ടു​ന്ന ഒ​ന്ന​ല്ല. എ​ന്നാ​ൽ, താ​യ്‌​ല​ൻ​ഡി​ന്‍റെ ത​ല​സ്ഥാ​ന​ന​ഗ​ര​മാ​യ ബാ​ങ്കോ​ക്കി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ ദു​രി​യ​ൻ പ​ഴം ബി​യ​റി​ൽ മു​ക്കി ക​ഴി​ക്കു​ന്ന ലീ​യു​ടെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി. ദൃ​ശ്യ​ങ്ങ​ളി​ൽ ദു​രി​യ​ൻ പ​ഴം ബി​യ​റി​ൽ മു​ക്കി ലീ ​ക​ഴി​ക്കു​ന്ന​തും ഒ​രു ക​ഷ​ണം പ​ഴം ബി​യ​റി​ലി​ട്ട് കു​ലു​ക്കു​ന്ന​തും കാ​ണാം. ഈ ​കോ​ന്പി​നേ​ഷ​ൻ അ​ടി​പൊ​ളി​യാ​ണെ​ന്നും എ​ല്ലാ​വ​രും രു​ചി​ച്ചു​നോ​ക്ക​ണ​മെ​ന്നും ലീ ​പ​റ​യു​ന്നു. ‘ബി​യ​റി​നു​ത​ന്നെ ക​യ്പാ​ണ്. അ​പ്പോ​ൾ അ​തി​ൽ മു​ക്കി ദു​രി​യ​ൻ എ​ങ്ങ​നെ ക​ഴി​ച്ചു എ​ന്നാ​ണ് വീ​ഡി​യോ ക​ണ്ട​വ​രി​ലേ​റെ​യും അ​ദ്ഭു​ത​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ, ചി​ല​ർ ഈ ​കോ​ന്പി​നേ​ഷ​ൻ പ​രീ​ക്ഷി​ച്ചു നോ​ക്കു​മെ​ന്നു പ്ര​തി​ക​രി​ച്ചു.

Read More

മാ​താ​വ് ഇ​ര​ട്ട​ക്കു​ട്ടി​ക​ളെ ഗ​ര്‍​ഭം ധ​രി​ച്ചു: ഒ​രാ​ളു​ടെ ശ​രീ​രം പൂ​ര്‍​ണ​മാ​യി വ​ള​ര്‍​ച്ച പ്രാ​പി​ച്ചി​ല്ല; പ​തി​നേ​ഴു​കാ​ര​ന്‍റെ വ​യ​റി​നോ​ടു​ചേ​ര്‍​ന്നു​ള്ള അ​ധി​ക കാ​ലു​ക​ള്‍ നീ​ക്കം​ചെ​യ്തു

വ​യ​റി​ല്‍​നി​ന്നു തൂ​ങ്ങി​യ കാ​ലു​ക​ളു​മാ​യി ജ​നി​ച്ച 17കാ​ര​നി​ല്‍ വി​ജ​യ​ക​ര​മാ​യി ശ​സ്ത്ര​ക്രി​യ ന​ട​ത്തി ആ​രോ​ഗ്യ​രം​ഗ​ത്തു പു​തി​യ നേ​ട്ട​വു​മാ​യി ഡ​ല്‍​ഹി എം​യി​സ്. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ബാ​ലി​യ​യി​ല്‍ അ​പൂ​ര്‍​വ അ​വ​യ​വ​ഘ​ട​ന​യു​മാ​യി ജ​നി​ച്ച കു​ട്ടി​യു​ടെ വ​യ​റി​ലെ കാ​ലു​ക​ളാ​ണ് സ​ങ്കീ​ര്‍​ണ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ നീ​ക്കം ചെ​യ്ത​ത്. ഡോ. ​അ​സൂ​രി കൃ​ഷ്ണ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഇ​രു​പ​തം​ഗ സം​ഘ​മാ​ണു വി​ജ​യ​ക​ര​മാ​യി ശ​സ്ത്ര​ക്രി​യ പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. നീ​ക്കം ചെ​യ്ത അ​വ​യ​വ​ത്തി​ന് 16 കി​ലോ​യോ​ളം ഭാ​ര​മു​ണ്ടാ​യി​രു​ന്നു. കു​ട്ടി​ക്ക് ആ​രോ​ഗ്യ​മു​ള്ള ര​ണ്ടു കാ​ലു​ക​ളും ര​ണ്ടു കൈ​ക​ളു​മു​ണ്ടെ​ങ്കി​ലും പൊ​ക്കി​ളി​നോ​ടു​ചേ​ര്‍​ന്ന് ര​ണ്ടു കാ​ലു​ക​ള്‍ അ​ധി​ക​മാ​യു​ണ്ടാ​യി​രു​ന്നു. അ​പൂ​ര്‍​ണ പ​രാ​ദ ഇ​ര​ട്ട ( incomplete parasitic twin) എ​ന്ന അ​വ​സ്ഥ​യാ​ണ് കു​ട്ടി​ക്കു​ണ്ടാ​യി​രു​ന്ന​ത്. അ​താ​യ​ത് മാ​താ​വ് ഇ​ര​ട്ട​ക്കു​ട്ടി​ക​ളെ ഗ​ര്‍​ഭം ധ​രി​ച്ചു​വെ​ങ്കി​ലും അ​തി​ല്‍ ഒ​ന്നി​ന്‍റെ ശ​രീ​രം പൂ​ര്‍​ണ​മാ​യി വ​ള​ര്‍​ച്ച പ്രാ​പി​ക്കാ​ത്ത അ​വ​സ്ഥ. ഫെ​ബ്രു​വ​രി എ​ട്ടി​നാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ന്ന​ത്. ഇ​പ്പോ​ള്‍ കു​ട്ടി പൂ​ര്‍​ണ ആ​രോ​ഗ്യ​വാ​നാ​യെ​ന്നും ഡോ​ക്ട​ര്‍​മാ​ര്‍ അ​റി​യി​ച്ചു.

Read More

‘ക​ല്യാ​ണം ക​ഴി​ച്ചി​ല്ലെ​ങ്കി​ല്‍ പി​രി​ച്ചു​വി​ടും’: ചൈ​നീ​സ് ക​മ്പ​നി​യു​ടെ സ​ർ​ക്കു​ല​ർ വി​വാ​ദ​മാ​യി

ലോ​ക​ത്തെ ഏ​റ്റ​വും ജ​ന​സം​ഖ്യ​യു​ള്ള രാ​ജ്യം എ​ന്ന സ്ഥാ​നം ഏ​റെ​ക്കാ​ലം ചൈ​ന​യ്ക്കാ​യി​രു​ന്നു. എ​ന്നാ​ൽ അ​ടു​ത്ത​നാ​ളി​ൽ അ​വ​ർ​ക്ക​ത് ന​ഷ്ട​പ്പെ​ട്ടു. ഇ​ന്ത്യ​യാ​ണ് ഇ​പ്പോ​ൾ മു​ന്നി​ൽ. യു​എ​ൻ ജ​ന​സം​ഖ്യ ഫ​ണ്ട് പു​റ​ത്തു​വി​ട്ട ഏ​റ്റ​വു​മൊ​ടു​വി​ലെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം 142.86 കോ​ടി ജ​ന​ങ്ങ​ളാ​ണ് ഇ​ന്ത്യ​യി​ലു​ള്ള​ത്. ചൈ​ന​യി​ൽ 142.57 കോ​ടി​യും. ജ​ന​സം​ഖ്യ കു​റ​യു​ന്ന​തി​ൽ ഉ​ത്ക​ണ്ഠാ​കു​ല​രാ​യ ചൈ​നീ​സ് ഭ​ര​ണ​കൂ​ടം രാ​ജ്യ​ത്തെ ജ​ന​ന​നി​ര​ക്കും വി​വാ​ഹ​നി​ര​ക്കും ഉ​യ​ര്‍​ത്താ​ന്‍ നി​ര​വ​ധി പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ചു​വ​രി​ക​യാ​ണ്. അ​തി​നി​ടെ ഒ​രു ചൈ​നീ​സ് ക​ന്പ​നി സ്വ​ന്തം നി​ല​യ്ക്ക് വി​വാ​ഹ​നി​ര​ക്ക് വ​ർ​ധി​പ്പി​ക്കാ​ൻ ന​ട​ത്തി​യ നീ​ക്കം വ​ലി​യ​വി​വാ​ദ​മാ​യി. സം​ഭ​വം ഇ​ങ്ങ​നെ: ഷാ​ൻ​ഡോ​ങ് പ്ര​വി​ശ്യ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഷു​ണ്ടി​യ​ൻ കെ​മി​ക്ക​ൽ ഗ്രൂ​പ്പ് ക​ന്പ​നി ത​ങ്ങ​ളു​ടെ ജീ​വ​ന​ക്കാ​ർ​ക്കാ​യി ഒ​രു സ​ർ​ക്കു​ല​ർ ഇ​റ​ക്കി. 28നും 58​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള അ​വി​വാ​ഹി​ത​രും വി​വാ​ഹ​മോ​ചി​ത​രു​മാ​യ​വ​ര്‍ സെ​പ്റ്റം​ബ​റോ​ടെ വി​വാ​ഹം ക​ഴി​ച്ച് കു​ടും​ബ​ജീ​വി​തം ന​യി​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം അ​വ​രെ പി​രി​ച്ചു​വി​ടു​മെ​ന്നു​മാ​യി​രു​ന്നു സ​ർ​ക്കു​ല​റി​ലെ ഉ​ള്ള​ട​ക്കം. സ​ദു​ദ്ദേ​ശ്യ​ത്തോ​ടെ​യു​ള്ള ഈ ​നി​ര്‍​ദേ​ശം പ​ക്ഷേ, വ​ലി​യ വി​മ​ര്‍​ശ​ന​ങ്ങ​ൾ​ക്കാ​ണു വ​ഴി​വ​ച്ച​ത്.…

Read More

എ​ന്തൂ​ട്ട് ചോ​ദ്യ​മാ​ണി​ത്? ഇ​ന്‍റ​ർ​വ്യൂ​വി​ൽ പ​ക​ച്ച് ടെ​ക്കി, ‌’കു​ക്കു​മ്പ​ർ ജ്യൂ​സ്’ ഉ​ണ്ടാ​ക്കാ​ൻ പ​ഠി​പ്പി​ച്ചെ​ന്ന് യു​വാ​വ്

ജോ​ലി​ക്കാ​യു​ള്ള ഇ​ന്‍റ​ർ​വ്യൂ​വി​ൽ പ​ല ത​ര​ത്തി​ലു​ള്ള ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കാ​റു​ണ്ട്. ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ അ​ഭി​രു​ചി ക​ഴി​വ് സ​മ്മ​ർ​ദ്ദ​ത്തി​ൽ എ​ങ്ങ​നെ പ്ര​തി​ക​രി​ക്കും എ​ന്ന​തൊ​ക്കെ അ​റി​യാ​നു​ള്ള വ​ഴി​ക​ൾ കൂ​ടി​യാ​ണ് ഇ​ന്‍റ​ർ​വ്യൂ​വി​ലെ ചി​ല ചോ​ദ്യ​ങ്ങ​ൾ. ഇ​പ്പോ​ഴി​താ ഇ​ന്‍റ​ർ​വ്യൂ​വി​ൽ ത​നി​ക്കു​ണ്ടാ​യ അ​നു​ഭ​വം പ​ങ്കു​വ​ച്ചി​രി​ക്കു​ക​യാ​ണ് യു​വാ​വ്. ഒ​രു വി​ദേ​ശ ക​മ്പ​നി​യി​ലേ​ക്ക് ജോ​ലി​ക്കു​ള്ള ഇ​ന്‍റ​ർ​വ്യൂ​വി​ൽ പ​ങ്കെ​ടു​ത്ത അ​നു​ഭ​വ​മാ​ണ് യു​വാ​വ് പ​ങ്കു​വ​ച്ച​ത്. ‘ടെ​ക്നി​ക്ക​ൽ അ​ല്ലാ​ത്ത എ​ന്തെ​ങ്കി​ലും ഒ​രു കാ​ര്യം ത​ങ്ങ​ളെ പ​ഠി​പ്പി​ക്കൂ’ എ​ന്ന​താ​യി​രു​ന്നു യു​വാ​വ് ചോ​ദി​ച്ച ചോ​ദ്യം. ചോ​ദ്യം ആ​ദ്യം കേ​ട്ട​പ്പോ​ൾ ഒ​ന്ന് പ​ക​ച്ചു പോ​യെ​ങ്കി​ലും അ​തി സാ​മ​ർ​ഥ്യ​മാ​യി അ​ദ്ദേ​ഹം അ​തി​നെ കൈ​കാ​ര്യം ചെ​യ്തു. കു​ക്കു​മ്പ​ർ ജ്യൂ​സ് എ​ങ്ങ​നെ​യാ​ണ് ഉ​ണ്ടാ​ക്കു​ക’ എ​ന്നാ​ണ് യു​വാ​വ് അ​വ​രെ പ​ഠി​പ്പി​ച്ച​ത്. ‘ചോ​ദ്യം ഇ​താ​യി​രു​ന്നു; ഞ​ങ്ങ​ളെ എ​ന്തെ​ങ്കി​ലും പ​ഠി​പ്പി​ക്കൂ. ഒ​രേ​യൊ​രു കാ​ര്യം അ​ത് ടെ​ക്നി​ക്ക​ൽ ആ​യ ഒ​ന്നും ആ​യി​രി​ക്ക​രു​ത്. ഞാ​നാ​ദ്യം പ​ക​ച്ചു​പോ​യി. പി​ന്നീ​ട്, അ​വ​രെ കു​ക്കു​മ്പ​ർ ജ്യൂ​സ് എ​ങ്ങ​നെ ഉ​ണ്ടാ​ക്കാം എ​ന്ന് പ​ഠി​പ്പി​ച്ചു. പി​ന്നീ​ട്, അ​വ​രോ​ട് അ​തി​ന്‍റെ…

Read More

ഒ​രൊ​റ്റ സ്ട്രോ​ബെ​റി​യു​ടെ വി​ല 1,600: അ​തി​ന് പി​ന്നി​ലൊ​രു കാ​ര​ണ​മു​ണ്ടെ​ന്ന് യു​വ​തി; വൈ​റ​ലാ​യി വീ​ഡി​യോ

സ്ട്രോ​ബ​റി പ​ഴ​ങ്ങ​ളോ​ട് പൊ​തു​വെ ആ​ളു​ക​ൾ​ക്ക് ഒ​രു മു​ഖം തി​രി​ഞ്ഞ മ​നോ​ഭാ​വ​മാ​ണു​ള്ള​ത്. പു​ളി കാ​ര​ണ​മോ അ​ല്ല​ങ്കി​ൽ മ​റ്റ് പ​ഴ​ങ്ങ​ളെ​പ്പോ​ലെ അ​തി​ന് വി​ല കൂ​ടു​ത​ൽ കാ​ര​ണ​മോ ആ​കാം ആ​ളു​ക​ളു​ടെ ഈ ​മു​ഖം തി​രി​ക്ക​ലി​നു പി​ന്നി​ലെ​ന്ന് ക​രു​താം. എ​ന്നാ​ൽ ചി​ല​രാ​ക​ട്ടെ സ്ട്രോ​ബ​റി പ​ഴ​ങ്ങ​ളെ വ​ള​രെ​യേ​റെ ഇ​ഷ്ട​പ്പെ​ടു​ന്ന​വ​രാ​ണ്. ഇ​പ്പോ​ഴി​താ ലോ​ക​ത്തി​ലെ ഏ​റ്റ‌​വും വി​ല കൂ​ടി​യ സ്ട്രോ​ബ​റി പ​ഴ​ത്തി​നാ​യി 19 ഡോ​ള​ർ മു​ട​ക്കി​യ വാ​ർ​ത്ത​യാ​ണ് പു​റ​ത്ത് വ​രു​ന്ന​ത്. സ​മൂ​ഹ മാ​ധ്യ​മ ഇ​ന്‍റ​ഫ്ലു​വ​ന്‍​സ​റാ​യ 21കാ​രി അ​ലി​സ ആ​ന്‍റോ​സി​യാ​ണ് വി​ല കൂ​ടി​യ സ്ട്രോ​ബ​റി പ​ഴം സ്വ​ന്ത​മാ​ക്കി​യ​ത്. എ​ല്ലി അ​മാ​യി വി​ൽ​ക്കു​ന്ന ‘ഓ​ർ​ഗാ​നി​ക് സിം​ഗി​ൾ ബെ​റി’ യാ​ണി​ത്. ജ​പ്പാ​നി​ലെ ക്യോ​ട്ടോ​യി​ൽ നി​ന്നാ​ണ് ഈ ​സ്ട്രോ​ബ​റി ഇ​റ​ക്കു​മ​തി ചെ​യ്ത​താ​ണെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്ന​ത്. ഒ​രു ട്രേ​യി​ൽ ഒ​രൊ​റ്റ സ്ട്രോ​ബ​റി പ​ഴ​മാ​ണ് ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. അ​തി​നാ​ണ് 19 ഡോ​ള​ർ ചു​മ​ത്തു​ന്ന​ത്. ലോ​ക​ത്തി​ലെ ഏ​റ്റ​വും രു​ചി​യേ​റി​യ പ​ഴ​മാ​ണി​തെ​ന്നാ​ണ് യു​വ​തി പ​റ​ഞ്ഞ​ത്. ഇ​തി​ന്‍റെ വീ​ഡി​യോ​യും യു​വ​തി പ​ങ്കു​വ​ച്ചു.…

Read More

സം​രം​ഭ​ക​രെ ക്ഷ​ണി​ച്ചു: അം​ഗ​ങ്ങ​ളു​ടെ കൈ​പ്പു​ണ്യ​വു​മാ​യി രു​ചി വൈ​വി​ധ്യ​മു​ള്ള ഭ​ക്ഷ​ണ വി​ഭ​വ​ങ്ങ​ളു​മാ​യി കു​ടും​ബ​ശ്രീ പ്രീ​മി​യം ക​ഫേ ജി​ല്ല​യി​ലും തു​ട​ങ്ങു​ന്നു

തൊ​ടു​പു​ഴ: കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളു​ടെ കൈ​പ്പു​ണ്യ​വു​മാ​യി രു​ചി വൈ​വി​ധ്യ​മു​ള്ള ഭ​ക്ഷ​ണ വി​ഭ​വ​ങ്ങ​ളു​മാ​യി പ്രീ​മി​യം റ​സ്റ്ററ​ന്‍റ് ക​ഫേ ജി​ല്ല​യി​ലും വ​രു​ന്നു. ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള പ്രീ​മി​യം റ​സ്റ്റ​റ​ന്‍റു​ക​ൾ ജി​ല്ല​യി​ൽ ആ​രം​ഭി​ക്കു​ന്ന​തി​നു താ​ത്പ​ര്യ​മു​ള്ള സം​രം​ഭ​ക​രി​ൽ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു. കു​ടും​ബ​ശ്രീ അം​ഗ​മോ കു​ടും​ബാം​ഗ​മോ ഓ​ക്സി​ല​റി ഗ്രൂ​പ്പ് അം​ഗ​മോ ആ​ണെങ്കി​ൽ അ​പേ​ക്ഷി​ക്കാം. വ്യ​ക്തി​ഗ​ത​മാ​യോ ഗ്രൂ​പ്പാ​യോ ക​ഫേ ന​ട​ത്തി​പ്പി​നാ​യി അ​പേ​ക്ഷി​ക്കാം. ഭ​ക്ഷ​ണ ശാ​ല​ക​ൾ ന​ട​ത്തി​യു​ള്ള പ്ര​വ​ർ​ത്ത​ന പ​രി​ച​യം അ​ഭി​കാ​മ്യം. നി​ല​വി​ൽ ഹോ​ട്ട​ലു​ക​ൾ ന​ട​ത്തു​ന്ന​വ​ർ​ക്ക് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് പ്രീ​മീ​യം ക​ഫേ ആ​ക്കി മാ​റ്റി​യും സം​രം​ഭം ആ​രം​ഭി​ക്കാം. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ പ​രി​ശീ​ല​ന​വും പ്രീ​മി​യം ക​ഫേ ബ്രാ​ൻ​ഡിം​ഗ് ചെ​യ്യു​ന്ന​തി​ന് വേ​ണ്ട അ​ടി​സ്ഥാ​ന ചെ​ല​വു​ക​ൾ​ക്കാ​യി കു​ടും​ബ​ശ്രീ മു​ഖേ​ന ധ​ന സ​ഹാ​യ​വും ല​ഭ്യ​മാ​ക്കും. വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ ഏ​റെ എ​ത്തു​ന്ന ജി​ല്ല​യി​ൽ യാ​ത്രി​ക​ർ​ക്കു സൗ​ക​ര്യ​പ്ര​ദ​മാ​യ പ്ര​ധാ​ന പാ​ത​ക​ളി​ൽ പ്രീ​മി​യം ക​ഫെ തു​ട​ങ്ങാ​നാ​ണ് പ​ദ്ധ​തി. എ​ല്ലാ ജി​ല്ല​ക​ളി​ലും ഒ​രു പ്രീ​മി​യം ക​ഫെ വീ​ത​മെ​ങ്കി​ലും തു​ട​ങ്ങാ​നാ​ണ് സം​സ്ഥാ​ന കു​ടും​ബ​ശ്രീ…

Read More

ഈ​വ​ർ​ഷം ര​ണ്ട് സൂ​ര്യ​ഗ്ര​ഹ​ണം; മാ​ർ​ച്ച് 29നും സെ​പ്റ്റം​ബ​ർ 21നും ​സം​ഭ​വി​ക്കും

യു​എ​സ്: നാ​സ​യു​ടെ പ്ര​വ​ച​ന​ങ്ങ​ൾ പ്ര​കാ​രം 2025ൽ ​ര​ണ്ട് സൂ​ര്യ​ഗ്ര​ഹ​ണ​ങ്ങ​ൾ സം​ഭ​വി​ക്കു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്നു. ആ​ദ്യ​ത്തെ സൂ​ര്യ​ഗ്ര​ഹ​ണം മാ​ർ​ച്ച് 29നും ​ര​ണ്ടാ​മ​ത്തെ സൂ​ര്യ​ഗ്ര​ഹ​ണം സെ​പ്റ്റം​ബ​ർ 21നും ​സം​ഭ​വി​ക്കും. ദ​ക്ഷി​ണാ​ർ​ധ​ഗോ​ള​ത്തി​ൽ, പ്ര​ത്യേ​കി​ച്ച് ഓ​സ്‌​ട്രേ​ലി​യ, അ​ന്‍റാ​ർ​ട്ടി​ക്ക, പ​സ​ഫി​ക്, അ​റ്റ്ലാ​ന്‍റി​ക് സ​മു​ദ്ര​ങ്ങ​ളു​ടെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ഇ​തു ദൃ​ശ്യ​മാ​കും. മാ​ർ​ച്ച് 29ന് ​സം​ഭ​വി​ക്കാ​നി​രി​ക്കു​ന്ന ഭാ​ഗി​ക സൂ​ര്യ​ഗ്ര​ഹ​ണം വ​ട​ക്ക​ൻ അ​ർ​ധ​ഗോ​ള​ത്തി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ളി​ലാ​ണു ദൃ​ശ്യ​മാ​കു​ക. ച​ന്ദ്ര​ന്‍റെ മ​ധ്യ​നി​ഴ​ൽ ഭൂ​മി​യു​ടെ തെ​ക്കു​ഭാ​ഗ​ത്തേ​ക്കു ക​ട​ന്നു​പോ​കു​ന്ന​തി​നാ​ൽ ഗ്ര​ഹ​ണം പൂ​ർ​ണ​മാ​കി​ല്ലെ​ങ്കി​ലും അ​തു ഗ​ണ്യ​മാ​യ ജ്യോ​തി​ശാ​സ്ത്ര സം​ഭ​വ​മാ​യി​രി​ക്കു​മെ​ന്നു ഗ​വേ​ഷ​ക​ർ പ​റ​യു​ന്നു. യൂ​റോ​പ്പി​ന്‍റെ ഭൂ​രി​ഭാ​ഗ​വും ഭാ​ഗി​ക സൂ​ര്യ​ഗ്ര​ഹ​ണം അ​നു​ഭ​വ​പ്പെ​ടും. വ​ട​ക്കേ അ​മേ​രി​ക്ക​യു​ടെ വി​ദൂ​ര കി​ഴ​ക്ക​ൻ ഭാ​ഗ​ങ്ങ​ളി​ലാ​ണ് ഗ്ര​ഹ​ണം മി​ക​ച്ച​രീ​തി​യി​ൽ കാ​ണാ​ൻ ക​ഴി​യു​ക. അ​നു​കൂ​ല കാ​ലാ​വ​സ്ഥ​യെ​ങ്കി​ൽ ഗ്ര​ഹ​ണ​ത്തി​ൽ മ​ങ്ങി​യ സൂ​ര്യ​നെ, ഉ​ദ​യ​സ​മ​യ​ത്ത് കി​ഴ​ക്ക​ൻ ച​ക്ര​വാ​ള​ത്തി​ൽ ദ​ർ​ശി​ക്കാ​ൻ ക​ഴി​യും. എ​ന്നാ​ൽ, ഭാ​ഗി​ക​സൂ​ര്യ​ഗ്ര​ഹ​ണം ഇ​ന്ത്യ​യി​ൽ​നി​ന്നു ദ​ർ​ശി​ക്കാ​ൻ സാ​ധി​ക്കി​ല്ല. സൂ​ര്യ​ഗ്ര​ഹ​ണംച​ന്ദ്ര​ൻ സൂ​ര്യ​നും ഭൂ​മി​ക്കും ഇ​ട​യി​ൽ വ​രു​മ്പോ​ൾ സൂ​ര്യ​ൻ ഭാ​ഗി​ക​മാ​യോ, പൂ​ർ​ണ​മാ​യോ മ​റ​യു​ന്ന…

Read More

ഇ​ന്ത്യ​ൻ വി​പ​ണി​യി​ൽ ക​ട തു​റ​ക്കാ​ൻ ഗൂ​ഗി​ൾ; അ​മേ​രി​ക്ക​യ്ക്ക് പു​റ​ത്ത് ഗൂ​ഗി​ളി​ന്‍റെ ആ​ദ്യ ചി​ല്ല​റ വി​ൽ​പ്പ​ന ശാ​ല ഇ​ന്ത്യ​യി​ൽ

കൊ​ല്ലം: ഇ​ന്ത്യ​ൻ വി​പ​ണി​യി​ൽ സ്വ​ന്ത​മാ​യി ക​ട തു​റ​ന്ന് ചു​വ​ടു​റ​പ്പി​ക്കാ​ർ ഗൂ​ഗി​ൾ ത​യാ​റെ​ടു​പ്പു​ക​ൾ ആ​രം​ഭി​ച്ചു. അ​മേ​രി​ക്ക​യ്ക്ക് പു​റ​ത്ത് ഗൂ​ഗി​ളി​ന്‍റെ ആ​ദ്യ ചി​ല്ല​റ വി​ൽ​പ്പ​ന ശാ​ല ഇ​ന്ത്യ​യി​ലാ​യി​രി​ക്കും തു​റ​ക്കു​ക. ദ​ക്ഷി​ണേ​ന്ത്യ​ൻ ന​ഗ​ര​ങ്ങ​ൾ അ​ട​ക്കം ഗൂ​ഗി​ളി​ന്‍റെ പ​രി​ഗ​ണ​ന​യി​ൽ ഉ​ണ്ട്. ഇ​തി​ന് മു​ന്നോ​ടി​യാ​യി അ​മേ​രി​ക്ക​യി​ൽ നി​ന്നു​ള്ള ഗൂ​ഗി​ളി​ന്‍റെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ സം​ഘം അ​ടു​ത്തി​ടെ ഇ​ന്ത്യ​യി​ൽ എ​ത്തു​ക​യു​ണ്ടാ​യി. വി​പ​ണി സാ​ധ്യ​ത സം​ബ​ന്ധി​ച്ച വി​ശ​ദ​മാ​യ പ​ഠ​ന​മാ​യി​രു​ന്നു അ​വ​രു​ടെ ല​ക്ഷ്യം. ന്യൂ​ഡ​ൽ​ഹി​യി​ലെ​യും മും​ബൈ​യി​ലെ​യും പ്ര​മു​ഖ മാ​ളു​ക​ൾ അ​ട​ക്കം അ​വ​ർ സ​ന്ദ​ർ​ശി​ക്കു​ക​യു​ണ്ടാ​യി. ആ​ദ്യം ഡ​ൽ​ഹി​യി​ലും മും​ബൈ​യി​ലും ആ​യി​രി​ക്കും സ്റ്റോ​റു​ക​ൾ തു​റ​ക്കു​ക. 15,000 ച​തു​ര​ശ്ര അ​ടി​യി​ലു​ള്ള​താ​യി​രി​ക്കും ഗൂ​ഗി​ൾ ക​ട​ക​ൾ. ആ​റ് മാ​സ​ത്തി​നു​ള്ളി​ൽ ഇ​വ തു​റ​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളി​ലാ​ണ് ഗൂ​ഗി​ൾ. ഇ​വ​യു​ടെ പ്ര​വ​ർ​ത്ത​നം വി​ജ​യ​ക​ര​മാ​ണെ​ങ്കി​ൽ ബം​ഗ​ളു​രു​വി​ലും ഗു​രു​ഗ്രാ​മി​ലും ക​ട​ക​ൾ തു​റ​ക്കാ​നും ഗൂ​ഗി​ളി​ന് പ​ദ്ധ​തി​യു​ണ്ട്. അ​മേ​രി​ക്ക​യി​ൽ ആ​കെ അ​ഞ്ച് സ്റ്റോ​റു​ക​ൾ മാ​ത്ര​മാ​ണ് ഗൂ​ഗി​ളി​ന് ഉ​ള്ള​ത്. പി​ക്സ​ൽ ഫോ​ൺ, സ്മാ​ർ​ട്ട് വാ​ച്ച്, ഇ​യ​ർ ബ​ഡ്സ് തു​ട​ങ്ങി​യ​വ​യാ​ണ്…

Read More