പ​ട്ടി​യെ ക​യ​റ്റ​രു​തെ​ന്ന് കൈ​കൂ​പ്പി അ​പേ​ക്ഷി​ച്ചു കു​ട്ടി: ലി​ഫ്റ്റി​നു​ള്ളി​ൽ നി​ന്ന് അ​വ​നെ ഇ​റ​ക്കി വി​ടു​ന്ന സ്ത്രീ​യു​ടെ വീ​ഡി​യോ വൈ​റ​ല്‍

മ​നു​ഷ്യ​നു​മാ​യി വേ​ഗ​ത്തി​ൽ ഇ​ണ​ങ്ങു​ന്ന മൃ​ഗ​ങ്ങ​ളാ​ണ് നാ​യ​യും പൂ​ച്ച​യു​മൊ​ക്കെ. ചി​ല മ​നു​ഷ്യ​ർ റോ​ഡി​ൽ കൂ​ടി ന​ട​ക്കു​ന്പോ​ഴും അ​വ​രു​ടെ യാ​ത്ര​ക​ളി​ലു​മൊ​ക്കെ ഇ​വ​യെ കൂ​ടെ കൂ​ട്ടാ​റു​മു​ണ്ട്. പ​ക്ഷേ അ​വ​ർ​ക്ക് ത​ങ്ങ​ളു​ടെ വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളെ ഇ​ഷ്ട​പ്പെ​ടു​ന്ന​തു​പോ​ലെ മ​റ്റു​ള്ള​വ​ർ​ക്ക് ഇ​ഷ്ട​പ്പെ​ട​ണ​മെ​ന്നി​ല്ല. പൗ​ര​ബോ​ധം തീ​രേ തീ​ണ്ടി​യി​ട്ടി​ല്ലാ​ത്ത ഒ​രു സ്ത്രീ​യു​ടേ​യും അ​വ​രു​ടെ നാ​യ​യു​ടേ​യും വീ​ഡി​യോ ആ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ഒ​രു ലി​ഫ്റ്റി​നു​ള്ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളാ​ണി​വ. ഒ​രു കു​ട്ടി​യി​ൽ നി​ന്നാ​ണ് വീ​ഡി​യോ ആ​രം​ഭി​ക്കു​ന്ന​ത്. വ​ള​രേ കൂ​ൾ ആ​യി പാ​ട്ടൊ​ക്കെ പാ​ടി നി​ൽ​ക്കു​ന്ന കൊ​ച്ചു കു​ട്ടി​യാ​ണ് വീ​ഡി​യോ​യു​ടെ തു​ട​ക്കം. പെ​ട്ടെ​ന്ന് ലി​ഫ്റ്റി​ലേ​ക്ക് ത​ന്‍റെ വ​ള​ർ​ത്ത് നാ​യ​യു​മാ​യി ഒ​രു സ്ത്രീ ​ക​യ​റി വ​രു​ന്നു. എ​ന്നാ​ൽ പ​ട്ടി​യെ ക​ണ്ട് ഭ​യ​ന്ന് പോ​യ കു​ട്ടി ലി​ഫ്റ്റി​ന്‍റെ ഒ​രു മൂ​ല​യി​ലേ​ക്ക് മാ​റി. പ​ട്ടി​യെ ലി​ഫ്റ്റി​ല്‍ ക​യ​റ്റ​രു​തെ​ന്ന് അ​വ​ൻ കൈ ​കൂ​പ്പി​ക്കൊ​ണ്ട് ആ ​സ്ത്രീ​യോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാ​ൻ സാ​ധി​ക്കും. എ​ന്നാ​ല്‍, ഇ​തി​നി​ടെ പ​ട്ടി ലി​ഫ്റ്റി​ലേ​ക്ക്…

Read More

മ​ഹാ​കും​ഭ​മേ​ള​യി​ൽ നേ​രി​ട്ട് എ​ത്താ​ൻ പറ്റാ​ത്ത​വ​ർ​ക്ക് ‘ഡി​ജി​റ്റ​ൽ സ്നാ​ൻ’; 1,100 രൂ​പ ന​ൽ​കി​യാ​ൽ ത്രി​വേ​ണി​യി​ൽ ഫോ​ട്ടോ കു​ളി​പ്പി​ച്ചു ന​ൽ​കും; ഓ​ഫ​റു​മാ​യി യു​വാ​വ്

144 വ​ർ​ഷ​ത്തി​ൽ ഒ​രി​ക്ക​ൽ ന​ട​ത്തു​ന്ന ഉ​ത്സ​വ​മാ​ണ് മ​ഹാ​കും​ഭ​മേ​ള. ജ​നു​വ​രി 13 ന് ​ആ​രം​ഭി​ച്ച ഉ​ത്സ​വം ഫെ​ബ്രു​വ​രി 28ന് ​അ​വ​സാ​നി​ക്കും. പു​ണ്യ സ്നാ​നം ചെ​യ്യു​ന്ന​തി​നാ​യി നി​ര​വ​ധി ആ​ളു​ക​ളാ​ണ് ദി​വ​സേ​ന എ​ത്തു​ന്ന​ത്. എ​ന്നാ​ൽ നേ​രി​ട്ട് സ്നാ​നം ന​ട​ത്താ​ൻ സാ​ധി​ക്കാ​ത്ത​വ​ർ​ക്ക് പു​തി​യൊ​രു ഓ​ഫ​റു​മാ​യി വ​ന്നി​രി​ക്കു​ക​യാ​ണ് ഒ​രു യു​വാ​വ്. അ​വ​ർ​ക്കാ​യി’​ഡി​ജി​റ്റ​ൽ സ്നാ​ൻ’ (ഹോ​ളി ഡി​പ്പ്) സേ​വ​നം പ്ര​ദാ​നം ചെ​യ്യു​ക​യാ​ണ് ഇ​യാ​ൾ. ഓ​ൺ​ലൈ​നാ​യി പ​ണ​വും ചി​ത്ര​വും അ​യ​ച്ചു കൊ​ടു​ത്താ​ൽ ആ ​ചി​ത്ര​വു​മാ​യി ത്രി​വേ​ണി സം​ഗ​മ​ത്തി​ൽ ഇ​ദ്ദേ​ഹം മു​ങ്ങി​ക്കു​ളി​ക്കും. ഈ ​പ്ര​തീ​കാ​ത്മ​ക ച​ട​ങ്ങി​ന് ഒ​രു വ്യ​ക്തി​ക്ക് 1,100 രൂ​പ​യാ​ണ് നി​ര​ക്ക്. ഡി​ജി​റ്റ​ൽ സ്നാ​ൻ ന​ട​ത്തേ​ണ്ട​വ​രു​ടെ ചി​ത്രം ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ട്സാ​പ്പി​ലേ​ക്കും പ​ണം ഓ​ൺ​ലൈ​ൻ പെ​യ്മെ​ൻ​റ് ആ​യും ന​ൽ​ക​ണം. വാ​ട്സ​പ്പി​ൽ എ​ടു​ക്കു​ന്ന ചി​ത്ര​ങ്ങ​ളു​ടെ കോ​പ്പി പ്രി​ൻ​റ് എ​ടു​ത്താ​ണ് ഇ​ദ്ദേ​ഹം ഈ ​ച​ട​ങ്ങ് ന​ട​ത്തു​ന്ന​ത്. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ വൈ​റ​ലാ​ണ്. നി​ര​വ​ധി ആ​ളു​ക​ളാ​ണ് ഇ​തി​ന് ക​മ​ന്‍റ് ചെ​യ്തി​രി​ക്കു​ന്ന​ത്.…

Read More

ഹൈ​വേ​യി​ലൂ​ടെ മൃ​ഗ​രാ​ജ​ന്‍റെ എ​ഴു​ന്ന​ള്ള​ത്ത്…! ശ്വാ​സ​മ​ട​ക്കി യാ​ത്ര​ക്കാ​ർ; വൈറലായി വീഡിയോ

ഭാ​വ്ന​ഗ​ർ (ഗു​ജ​റാ​ത്ത്): വ​ന്യ​മൃ​ഗ​ങ്ങ​ൾ നാ​ട്ടി​ലി​റ​ങ്ങു​ന്ന​ത് അ​ത്ര പു​തു​മ​യു​ള്ള കാ​ര്യ​മ​ല്ല. വ​നാ​തി​ർ​ത്തി​ക​ളി​ലാ​ണ് ഇ​തേ​റെ​യും സം​ഭ​വി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ഗു​ജ​റാ​ത്തി​ൽ ക​ഴി​ഞ്ഞ​ദി​വ​സം ഒ​രു വ​ന്യ​മൃ​ഗ​ത്തെ ക​ണ്ട​ത് തി​ര​ക്കേ​റി​യ ഭാ​വ്ന​ഗ​ർ-​സോ​മ​നാ​ഥ് ഹൈ​വേ​യി​ലാ​ണ്. അ​തും വ​ന​ത്തി​ലെ രാ​ജാ​വാ​യ വ​ന്പ​നൊ​രു സിം​ഹം. ഹൈ​വേ​യി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ ചീ​റി​പ്പാ​യു​ന്ന​തി​നി​ടെ അ​പ്ര​തീ​ക്ഷി​ത​മാ​യി പ്ര​ത്യ​ക്ഷ​പ്പെ​ട്ട സിം​ഹം യാ​തൊ​രു കൂ​സ​ലു​മി​ല്ലാ​തെ റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി. ഗു​ജ​റാ​ത്തി​ലെ അ​മ്രേ​ലി ജി​ല്ല​യി​ല്‍​നി​ന്നാ​ണു വീ​ഡി​യോ പ​ക​ര്‍​ത്തി​യ​ത്. വീ​ഡി​യോ​യി​ല്‍ സിം​ഹം വ​ള​രെ ശാ​ന്ത​നാ​യാ​ണു ന​ട​ക്കു​ന്ന​ത്. ഇ​ട​യ്ക്ക് ചെ​റി​യ രീ​തി​യി​ല്‍ അ​ല​റു​ന്ന​തും കേ​ൾ​ക്കാം. സിം​ഹ​രാ​ജ​നെ ക​ണ്ട് വാ​ഹ​ന​ങ്ങ​ൾ സ​ഡ​ൻ​ബ്രേ​ക്കി​ട്ടു നി​ർ​ത്തി. പാ​ത ക​ട​ന്നു മ​റ​യും​വ​രെ ആ​രും അ​ന​ങ്ങി​യ​തു​മി​ല്ല. ഹൈ​വേ​യി​ലെ ആ​ദ്യ​ത്തെ റോ​ഡ് ക​ട​ന്നു ര​ണ്ടാ​മ​ത്തെ പാ​ത​യി​ലേ​ക്കു ക​യ​റി​യ സിം​ഹം സ​മീ​പ​ത്തെ ആ​ളൊ​ഴി​ഞ്ഞ ക്ഷേ​ത്ര​ത്തി​ന​ടു​ത്തേ​ക്കു ന​ട​ന്നു​പോ​യ​ത്. മൃ​ഗ​രാ​ജ​ന്‍റെ എ​ഴു​ന്ന​ള്ള​ത്തു കാ​ര​ണം 15 മി​നി​റ്റോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടെ​ന്നു മാ​ധ്യ​മ റി​പ്പോ​ര്‍​ട്ടു​ക​ളി​ൽ പ​റ​യു​ന്നു. 1990ൽ ​ഗു​ജ​റാ​ത്തി​ലെ ഗി​ർ…

Read More

‘മൂ​ന്നാ​മ​തും പെ​ൺ​കു​ഞ്ഞി​നു ജ​ന്മം ന​ൽ​കി’: യു​വ​തി ഭ​ര്‍​തൃ​വീ​ട്ടി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍; മ​ക​ളു​ടെ മ​ര​ണ​ത്തി​ൽ ഞെ​ട്ടി​പ്പി​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി അ​മ്മ

മ​ല​പ്പു​റം: പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ല്‍ യു​വ​തി​യെ ഭ​ര്‍​തൃ​വീ​ട്ടി​ല്‍ മ​രി​ച്ചനി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ ഭ​ര്‍​ത്താ​വി​നെ​തി​രേ ഞെ​ട്ടി​പ്പി​ക്കു​ന്ന ആ​രോ​പ​ണ​ങ്ങ​ളു​മാ​യി യു​വ​തി​യു​ടെ വീ​ട്ടു​കാ​ര്‍. പെ​രി​ന്ത​ല്‍​മ​ണ്ണ എ​ട​പ്പ​റ്റ പാ​തി​രി​ക്കോ​ട് മേ​ലേ​തി​ല്‍ റിം​ഷാ​ന​യെ ഇ​വ​ര്‍ താ​മ​സി​ച്ചി​രു​ന്ന വാ​ട​ക ക്വാ​ര്‍​ട്ടേ​ഴ്‌​സി​ല്‍ ജ​നു​വ​രി അ​ഞ്ചി​നാ​ണ് മ​രി​ച്ചനി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ര​ണ്ടാ​മ​തും റിം​ഷാ​ന പെ​ണ്‍​കു​ഞ്ഞി​നെ പ്ര​സ​വി​ച്ച​തോ​ടെ ശാ​രീ​രി​ക-​മാ​ന​സി​ക പീ​ഡ​ന​ങ്ങ​ള്‍ വ​ര്‍​ധി​ച്ചു​വെ​ന്നും മ​ക​ളു​ടെ മ​ര​ണ​ത്തി​ലെ ദു​രൂ​ഹ​ത പു​റ​ത്തു​കൊ​ണ്ടു​വ​ര​ണ​മെ​ന്നും അമ്മ സു​ഹ​റ ആ​വ​ശ്യ​പ്പെ​ട്ടു. ഏ​ഴും അ​ഞ്ചും വ​യ​സുള്ള ര​ണ്ട് പെ​ണ്‍​കു​ഞ്ഞു​ങ്ങ​ളു​ടെ അ​മ്മ​യാ​ണ് റിം​ഷാ​ന. പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. വ​ര്‍​ഷ​ങ്ങ​ളാ​യി ഭ​ര്‍​ത്താ​വി​ല്‍ നി​ന്ന് ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ പീ​ഡ​ന​ങ്ങ​ള്‍ റിം​ഷാ​ന അ​നു​ഭ​വി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും അമ്മ ആ​രോ​പി​ക്കു​ന്നു. റിം​ഷാ​ന​യു​ടെ മൃ​ത​ദേ​ഹ​ത്തി​ല്‍ ക​രു​നീ​ലി​ച്ച പാ​ടു​ക​ളു​ണ്ടാ​യി​രു​ന്നു​വെ​ന്ന് നേ​ര​ത്തെ കു​ടും​ബം ആ​രോ​പി​ച്ചി​രു​ന്നു. 2016ലാ​യി​രു​ന്നു റിം​ഷാ​ന​യും മു​സ്ത​ഫ​യും വി​വാ​ഹി​ത​യാ​യ​ത്. മു​മ്പ് റിം​ഷാ​ന വി​വാ​ഹമോ​ച​ന​ത്തി​ന് ശ്ര​മം ന​ട​ത്തി​യി​രു​ന്നു​വെ​ന്നും സ്ത്രീ​ധ​ന​ത്തി​ന്‍റെ പേ​രി​ല​ട​ക്കം ഭ​ര്‍​ത്താ​വ് റിം​ഷാ​ന​യെ ഉ​പ​ദ്ര​വി​ച്ചി​രു​ന്ന​താ​യും വീ​ട്ടു​കാ​ര്‍ ആ​രോ​പി​ക്കു​ന്നു. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. മു​ന്‍​പ് ശാ​രീ​രി​ക…

Read More

എ​വി​ടെ പ​രി​പാ​ടി അ​വ​ത​രി​പ്പി​ച്ചാ​ലും ഇ​താ​ണ​ല്ലോ അ​വ​സ്ഥ… ഡേ​റ്റിം​ഗ് ആ​പ്പി​ൽ പ​ങ്കാ​ളി​യെ തേ​ടി​യ 57കാ​രി​ക്കു ന​ഷ്ടം 4.3 കോ​ടി: കേ​സ് അ​ന്വേ​ഷി​ക്കാ​ൻ വ​ന്ന സ​ഹാ​യി​യും ത​ട്ടി​യെ​ടു​ത്തു കോ​ടി​ക​ൾ

പെ​ർ​ത്ത് (ഓ​സ്ട്രേ​ലി​യ): മു​പ്പ​ത്തി​മൂ​ന്നു വ​ർ​ഷം നീ​ണ്ട വി​വാ​ഹ​ബ​ന്ധം വേ​ര്‍​പെ​ടു​ത്തി​യ​ശേ​ഷം ഓ​ണ്‍​ലൈ​ന്‍ ഡേ​റ്റിം​ഗ് ആ​പ്പു​ക​ളി​ൽ പു​തി​യൊ​രു പ​ങ്കാ​ളി​യെ തേ​ടി​യ 57കാ​രി​ക്കു 4.3 കോ​ടി രൂ​പ ന​ഷ്ട​പ്പെ​ട്ടു. ഓ​സ്ട്രേ​ലി​യ​യി​ലെ പെ​ർ​ത്തി​ൽ​നി​ന്നു​ള്ള ആ​നെ​റ്റ് ഫോ​ർ​ഡ് ആ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ ഹ​ത​ഭാ​ഗ്യ. സ​മ്പാ​ദ്യ​വും കി​ട​പ്പാ​ട​വും ന​ഷ്ട​പ്പെ​ട്ട ഇ​വ​രി​പ്പോ​ൾ താ​മ​സ​സ്ഥ​ല​ത്തി​നാ​യി മ​റ്റു​ള്ള​വ​രു​ടെ സ​ഹാ​യം തേ​ടു​ക​യാ​ണ്. 2018ൽ ​വി​വാ​ഹ​മോ​ചി​ത​യാ​യ ആ​നെ​റ്റ് ത​നി​ക്കു പ​റ്റി​യ ഒ​രു പ​ങ്കാ​ളി​ക്കാ​യി “പ്ലെ​ന്‍റി ഓ​ഫ് ഫി​ഷ്’ എ​ന്ന ഡേ​റ്റിം​ഗ് സൈ​റ്റ് വ​ഴി​യാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. ഇ​തു​വ​ഴി വി​ല്യം എ​ന്നു പേ​രു​ള്ള ഒ​രാ​ളു​മാ​യി സൗ​ഹൃ​ദ​ത്തി​ലാ​യി. മാ​സ​ങ്ങ​ൾ നീ​ണ്ട ചാ​റ്റിം​ഗി​ലൂ​ടെ ആ​നെ​റ്റി​ന്‍റെ വി​ശ്വാ​സം അ​യാ​ൾ നേ​ടി​യെ​ടു​ത്തു. ഒ​രു​ദി​വ​സം ത​ന്‍റെ പ​ണ​മ​ട​ങ്ങി​യ ബാ​ഗ് മോ​ഷ്ടി​ക്ക​പ്പെ​ട്ടെ​ന്നും വ​ള​രെ അ​ത്യാ​വ​ശ്യ​മാ​യി 5,000 ഡോ​ള​ർ (2,75,000 രൂ​പ) ആ​വ​ശ്യ​മാ​ണെ​ന്നും ആ​നെ​റ്റി​നെ അ​റി​യി​ച്ചു. അ​വ​ര​ത് വി​ശ്വ​സി​ക്കു​ക​യും പ​ണം ന​ൽ​കു​ക​യും ചെ​യ്തു. പി​ന്നീ​ട് പ​ണം വാ​ങ്ങു​ന്ന​തു പ​തി​വാ​യി. താ​ൻ ക​ബ​ളി​പ്പി​ക്ക​പ്പെ​ടു​ക​യാ​ണെ​ന്നു മ​ന​സി​ലാ​ക്കും മു​ൻ​പേ ആ​നെ​റ്റി​ന്‍റെ…

Read More

പ​രി​ശീ​ല​ന​ത്തി​നി​ടെ വെ​യ്റ്റ് ബാ​ര്‍ ക​ഴു​ത്തി​ല്‍ വീ​ണു: പ​വ​ര്‍​ലി​ഫ്റ്റിം​ഗ് താ​ര​ത്തി​ന് സംഭവിച്ചത്…

ജ​യ്പു​ര്‍: ജൂ​ണി​യ​ര്‍ നാ​ഷ​ണ​ല്‍ ഗെ​യിം​സി​ല്‍ പ​വ​ര്‍​ലി​ഫ്റ്റിം​ഗി​ല്‍ സ്വ​ര്‍​ണ​മെ​ഡ​ല്‍ ജേ​താ​വാ​യ രാ​ജ​സ്ഥാ​ന്‍ സ്വ​ദേ​ശി​നി യാ​ഷ്തി​ക ആ​ചാ​ര്യ(17)​ക്ക് പ​രി​ശീ​ല​ന​ത്തി​നി​ടെ ദാ​രു​ണാ​ന്ത്യം. 270 കി​ലോ ഗ്രാം ​പ​രി​ശീ​ലി​ക്കു​ന്ന​തി​നി​ടെ ബാ​ല​ന്‍​സ് തെ​റ്റി വെ​യ്റ്റ് ബാ​ര്‍ ക​ഴു​ത്തി​ല്‍ വീ​ണാ​ണു യാ​ഷ്തി​ക മ​രി​ച്ച​ത്. വെ​യി​റ്റ് ബാ​ര്‍ വീ​ണു ക​ഴു​ത്തൊ​ടി​ഞ്ഞു. ഉ​ട​ൻ​ത​ന്നെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും അ​പ്പോ​ഴേ​ക്കും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. പ​രി​ശീ​ല​ക​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ല്‍ 270 കി​ലോ സ്‌​ക്വാ​ട്ടി​ന് ത​യാ​റെ​ടു​ക്കു​ന്പോ​ഴാ​യി​രു​ന്നു സം​ഭ​വം. ബാ​ര്‍ തോ​ളി​ലെ​ടു​ത്തെ​ങ്കി​ലും ഇ​വ​ര്‍​ക്ക് ബാ​ല​ന്‍​സ് തെ​റ്റി. ഗ്രി​പ്പി​ല്‍​നി​ന്നു തെ​ന്നി​യ ബാ​ര്‍ അ​വ​രു​ടെ ക​ഴു​ത്തി​ല്‍ വീ​ഴു​ക​യാ​യി​രു​ന്നു. ബാ​ര്‍ മാ​റ്റി സി​പി​ആ​ര്‍ ന​ല്‍​കി​യെ​ങ്കി​ലും ബോ​ധം വീ​ണ്ടെ​ടു​ക്കാ​നാ​യി​ല്ല. അ​പ​ക​ട​ത്തി​ല്‍ പ​രി​ശീ​ല​ക​നും പ​രി​ക്കേ​റ്റു. പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം കു​ടും​ബ​ത്തി​ന് കൈ​മാ​റി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. അ​പ​ക​ട​ത്തി​ല്‍ കു​ടും​ബം പ​രാ​തി ന​ല്‍​കി​യി​ല്ലെ​ങ്കി​ലും പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഗോ​വ​യി​ല്‍ ന​ട​ന്ന 33-ാമ​ത് ദേ​ശീ​യ ബെ​ഞ്ച് പ്ര​സ് ചാ​ന്പ്യ​ന്‍​ഷി​പ്പി​ല്‍ എ​ക്വി​പ്പ്ഡ് വി​ഭാ​ഗ​ത്തി​ല്‍ സ്വ​ര്‍​ണ​വും ക്ലാ​സി​ക് വി​ഭാ​ഗ​ത്തി​ല്‍ വെ​ള്ളി​യും നേ​ടി യാ​ഷ്തി​ക…

Read More

ഓ​ട്ടോ​യോ അ​തോ മി​നി ബ​സോ? ഓ​ട്ടോ​റി​ക്ഷ​യി​ൽ 19 പേ​ർ; പോ​ലീ​സ് ഞെ​ട്ടി!

വാ​ഹ​ന പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി ഓ​ട്ടോ​റി​ക്ഷ ത​ട​ഞ്ഞ പോ​ലീ​സു​കാ​ര​ൻ അ​തി​ലെ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം ക​ണ്ടു ഞെ​ട്ടി, 19 പേ​ർ! ഒ​രു മി​നി ബ​സി​ൽ ക​യ​റു​ന്ന ആ​ളെ ക​യ​റ്റി​യ സി​എ​ൻ​ജി ഓ​ട്ടോ ഡ്രൈ​വ​റെ പോ​ലീ​സ് കൈ​യോ​ടെ അ​റ​സ്റ്റ് ചെ​യ്യു​ക​യും​ചെ​യ്തു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഝാ​ൻ​സി​യി​ൽ ബ​റു​ജാ​ഗ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണു സം​ഭ​വം. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ വി​വി​ധ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​യി മാ​റി. പോ​ലീ​സ് ഓ​ട്ടോ​റി​ക്ഷ​യ്ക്കു കൈ​കാ​ണി​ച്ചു നി​ർ​ത്തു​ന്ന​തും പ​രി​ശോ​ധി​ക്കു​ന്ന​തും യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം തി​ട്ട​പ്പെ​ടു​ത്തു​ന്ന​തു​മെ​ല്ലാം ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​യി കാ​ണാം. ഡ്രൈ​വ​ർ ഉ​ൾ​പ്പെ​ടെ നാ​ലു​പേ​ർ​ക്കു മാ​ത്രം സ​ഞ്ച​രി​ക്കാ​വു​ന്ന ഓ​ട്ടോ​റി​ക്ഷ​യി​ൽ ഇ​തെ​ങ്ങ​നെ സാ​ധി​ച്ചു എ​ന്ന ചോ​ദ്യ​മാ​ണു വീ​ഡി​യോ ക​ണ്ട​വ​ർ ഏ​റെ​യും ഉ​ന്ന​യി​ച്ച​ത്. ഓ​ട്ടോ​റി​ക്ഷ​യു​ടെ സീ​റ്റി​ൽ വ്യ​ത്യാ​സം വ​രു​ത്തി കൂ​ടു​ത​ൽ യാ​ത്ര​ക്കാ​രെ ക​യ​റ്റു​ന്ന​ത് ഉ​ത്ത​രേ​ന്ത്യ​ൻ ന​ഗ​ര​ങ്ങ​ളി​ൽ സാ​ധാ​ര​ണ​കാ​ഴ്ച​യാ​ണെ​ന്നും ചി​ല​ർ കു​റി​ച്ചു.വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.   

Read More

ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ മു​ഹൂ​ർ​ത്തം തെ​റ്റി; വി​വാ​ഹം മാ​റ്റി​വ​ച്ചു!

കും​ഭ​മേ​ള ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ പ്ര​യാ​ഗ്‌​രാ​ജി​ൽ ആ​ഴ്ച​ക​ളാ​യി വ​ൻ ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. തീ​ർ​ഥാ​ട​ക​ർ മാ​ത്ര​മ​ല്ല, നാ​ട്ടു​കാ​രും അ​ഴി​യാ​ക്കു​രു​ക്കി​ൽ അ​ക​പ്പെ​ടു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം, ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ​പ്പെ​ട്ട് വി​വാ​ഹം മു​ട​ങ്ങി​യ സം​ഭ​വം​വ​രെ ഉ​ണ്ടാ​യി. വ​ധൂ​വ​ര​ന്മാ​രു​മാ​യി വി​വാ​ഹം ന​ട​ക്കു​ന്ന ഓ​ഡി​റ്റോ​റി​യ​ത്തി​ലേ​ക്കു പു​റ​പ്പെ​ട്ട ഇ​രു​പ​തു വാ​ഹ​ന​ങ്ങ​ളി​ൽ ര​ണ്ടെ​ണ്ണ​ത്തി​നു മാ​ത്ര​മാ​ണു വി​വാ​ഹ​മ​ണ്ഡ​പ​ത്തി​ൽ യ​ഥാ​സ​മ​യം എ​ത്താ​നാ​യ​ത്. വ​ധൂ​വ​ര​ന്മാ​രും കു​ടും​ബാം​ഗ​ങ്ങ​ളും ബ​ന്ധു​ക്ക​ളും സ​ഞ്ച​രി​ച്ച വാ​ഹ​ന​ങ്ങ​ള​ട​ക്കം മ​റ്റു 18 എ​ണ്ണ​വും ട്രാ​ഫി​ക്കി​ൽ കു​ടു​ങ്ങി. മ​ണി​ക്കൂ​റു​ക​ൾ ക​ഴി​ഞ്ഞി​ട്ടും കു​രു​ക്ക​ഴി​ഞ്ഞി​ല്ല. അ​തി​നി​ട​യി​ൽ മു​ഹൂ​ർ​ത്ത​സ​മ​യം ക​ട​ന്നു​പോ​കു​ക​യും​ചെ​യ്തു. ഒ​ടു​വി​ൽ വ​ര​ന്‍റെ​യും വ​ധു​വി​ന്‍റെ​യും വീ​ട്ടു​കാ​ർ കൂ​ടി​യാ​ലോ​ചി​ച്ച് വി​വാ​ഹം മ​റ്റൊ​രു ദി​വ​സ​ത്തേ​ക്കു മാ​റ്റി​വ​ച്ചു. രാ​ത്രി ഏ​റെ വൈ​കി​യാ​ണു വി​വാ​ഹ​സം​ഘ​ത്തി​നു സ്വ​ന്തം വീ​ടു​ക​ളി​ൽ തി​രി​ച്ചെ​ത്താ​ൻ സാ​ധി​ച്ച​തെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ​റ​യു​ന്നു. രാ​ജേ​ഷ് സാ​ഹി എ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ വി​വാ​ഹ​സം​ഘം ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ അ​ക​പ്പെ​ട്ട വീ​ഡി​യോ പ​ങ്കു​വ​ച്ചു.

Read More

നി​സി​യു​ടെ പൈ​ല​റ്റാ​കാ​നു​ള്ള മോ​ഹ​ത്തി​ന് ചി​റ​കു മു​ള​യ്ക്കു​ന്നു; ഇ​ടു​ക്കി ജി​ല്ല​യി​ൽ നി​ന്ന് ​ആ​ദ്യ​മാ​യാ​ണ് ആ​ദി​വാ​സി വി​ദ്യാ​ർ​ഥി​നി​ക്ക്  ഈ ​അ​വ​സ​രം ല​ഭ്യ​മാ​കു​ന്ന​ത്

തൊ​ടു​പു​ഴ: ഇ​ടു​ക്കി​യി​ൽനി​ന്നു ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട വ​ണ്ണ​പ്പു​റം പു​ളി​ക്ക​ത്തൊ​ട്ടി കാ​വും​വാ​തു​ക്ക​ൽ നി​സി റോ​യി​യു​ടെ പൈ​ല​റ്റാ​കാ​നു​ള്ള സ്വ​പ്ന​ത്തി​ന് ചി​റ​കു​മു​ള​യ്ക്കു​ന്നു. ജി​ല്ല​യി​ൽനി​ന്നു ആ​ദ്യ​മാ​യാ​ണ് ആ​ദി​വാ​സി​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​നി​ക്ക് ഇ​തി​നു​ള്ള അ​വ​സ​രം ല​ഭ്യ​മാ​കു​ന്ന​ത്.​ ചെ​റു​പ്പം​മു​ത​ൽ മ​ന​സി​ൽ​മൊ​ട്ടി​ട്ട മോ​ഹ​മാ​ണ് പൂ​വ​ണി​യു​ന്ന​ത്. ഒ​ന്നാം​ക്ലാ​സ് മു​ത​ൽ പ്ല​സ്ടു വ​രെ പൈ​നാ​വ് കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ലാ​യി​രു​ന്നു പ​ഠ​നം. ഇ​വി​ടെനി​ന്നു ഉ​യ​ർ​ന്ന മാ​ർ​ക്കോ​ടെ പാ​സാ​യ നി​സി എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ​യി​ലൂ​ടെ കോ​ഴി​ക്കോ​ട് എ​ൻ​ഐ​ടി​യി​ൽ പ്ര​വേ​ശ​നം നേ​ടി​യി​രു​ന്നു. മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് പ​ഠ​നം മൂ​ന്നു വ​ർ​ഷം പി​ന്നി​ടു​ന്പോ​ഴാ​ണ് കൊ​മേ​ഴ്സ്യ​ൽ പൈ​ല​റ്റ് ലൈ​സ​ൻ​സ് നേ​ടാ​നു​ള്ള (സി​പി​എ​ൽ) സു​വ​ർ​ണാ​വ​സ​രം കൈ​വ​ന്ന​ത്. സം​സ്ഥാ​ന സ​ർ​ക്കാ​ർ 2021-ൽ ​ആ​രം​ഭി​ച്ച വിം​ഗ്സ് പ​ദ്ധ​തി​യി​ലൂ​ടെ​യാ​ണ് പ​ഠ​നം. മൂ​ന്നു​വ​ർ​ഷ​ത്തെ പ​ഠ​ന​ത്തി​ന് 32,20,000 ല​ക്ഷം രൂ​പ സ​ർ​ക്കാ​ർ ഗ്രാ​ന്‍ഡ് ന​ൽ​കും. ആ​ദ്യ​ഗ​ഡു​വാ​യി 12,20,000 രൂ​പ പ​ട്ടി​ക​വ​ർ​ഗ​വി​ക​സ​ന വ​കു​പ്പ് കൈ​മാ​റി​. ​ചെ​റു​വി​മാ​ന​ങ്ങ​ളും ഡ്രോ​ണു​ക​ളും നി​ർ​മി​ച്ചി​ട്ടു​ള്ള നി​സി​ക്ക് ഹെ​വി​ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സു​ണ്ട്. ഈ ​മാ​സം​അ​വ​സാ​നം ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കും. ഒ​റ്റ​ എ​ൻ​ജി​ൻ പ​റ​ത്താ​നു​ള്ള…

Read More

കാ​ടു​ക​യ​റി​ക്കി​ട​ക്കു​ന്ന സ്ഥ​ല​ത്ത് ഞ​ങ്ങ​ൾ കൃ​ഷി ചെ​യ്തോ​ട്ടെ; ആ​റം​ഗ​സം​ഘ​ത്തി​ന്‍റെ ക​ഠി​ന പ്ര​യ​ത്നം ഫ​ലം ക​ണ്ടു; ചീ​ര​കൃ​ഷി​യി​ൽ നൂ​റു​മേ​നി വി​ള​വെ​ടു​ത്ത് വ​നി​താ കൂ​ട്ടാ​യ്മ

കാ​ടു​ക​യ​റിക്കിട​ന്ന ഒ​രേ​ക്ക​റി​ല​ധി​കം വ​രു​ന്ന ത​രി​ശു​ഭൂ​മി​യി​ൽ ചീ​ര വി​ള​യി​ച്ചു വി​സ്മ​യം തീ​ർ​ത്തു വ​നി​താ കൂ​ട്ടാ​യ്മ. രാ​മ​ങ്ക​രി പ​ഞ്ചാ​യ​ത്തി​ലെ മാ​മ്പു​ഴ​ക്ക​രി അ​ഞ്ചീ​ശ്വ​ര ജെ​എ​ൽ​വി കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ത​രി​ശു​ഭൂ​മി​യി​ൽ പ​ച്ച​ക്ക​റി കൃ​ഷി​യി​ലൂ​ടെ നാ​ട്ടു​കാ​രെ അ​ദ്ഭു​ത​പ്പെ​ടു​ത്തി​യ​ത്. അ​ഞ്ചീ​ശ്വ​ര മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തേി​നു സ​മീ​പ​മു​ള്ള ഇ​ട​ത്തി​ൽ പു​ര​യി​ട​ത്തി​ലാ​ണ് ചീ​രകൃ​ഷി ന​ട​ത്തി​യ​ത്. ഈ ​പു​ര​യി​ടം വ​ർ​ഷ​ങ്ങ​ളാ​യി ഉ​പ​യോ​ഗ​മി​ല്ലാ​തെ കാ​ടു​പി​ടി​ച്ചു​കി​ട​ക്കു​ക​യാ​യി​രു​ന്നു. ആ​ള​ന​ക്ക​മി​ല്ലാ​ത്ത പു​ര​യി​ട​ത്തി​ൽ ഇ​ഴ​ജ​ന്തു​ക്ക​ൾ കൂ​ടി പെ​രു​കി​യ​ത് നാ​ട്ടു​കാ​രു​ടെ ഉ​റ​ക്കം കെ​ടി​ത്തി​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​ര​യി​ട​ത്തി​ൽ കൃ​ഷി​യി​റ​ക്കാ​മെ​ന്ന ആ​ശ​യം വ​നി​താ കൂ​ട്ടാ​യ്മ​യു​ടെ മ​ന​സി​ലു​ദി​ച്ച​ത്. തു​ട​ർ​ന്ന് അ​നു​യോ​ജ്യ​മെ​ന്നു തോ​ന്നി​യ ചീ​ര​കൃ​ഷി തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. ല​ത മ​ധു, സി​ന്ധു സ​ന്തോ​ഷ്, ബി​ന്ദു സ​ന്തോ​ഷ്, ടി. ​ത​ങ്ക​മ​ണി, അ​ന്ന​മ്മ ജോ​സ​ഫ്, സു​ന​ന്ദ അ​ജി​കു​മാ​ർ എ​ന്നീ ആ​റം​ഗ സം​ഘ​മാ​ണ് ചീ​ര​കൃ​ഷി​യി​റ​ക്കി​യ​ത്. കൃ​ഷി​യി​റ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി കാ​ടു​വെ​ട്ടി​ത്തെ​ളി​ച്ചു. ഇ​ത് ഏ​റെ ശ്ര​മ​ക​ര​മാ​യ ജോ​ലി​യാ​യി​രു​ന്നു. പൂ​ർ​ണ​മാ​യും ജൈ​വ​വ​ളം മാ​ത്ര​മാ​ണ് കൃ​ഷി​ക്ക് ഉ​പ​യോ​ഗി​ച്ച​ത്. ഇ​തു​മൂ​ലം ചീ​ര​യ്ക്ക് ആ​വ​ശ്യ​ക്കാ​ർ ഏ​റെ​യാ​ണ്. ത​ഴ​ച്ചു​വ​ള​ർ​ന്ന ചീ​ര​കൃ​ഷി​യു​ടെ…

Read More