ക​ള​ക്ട​ർ കൃ​ഷ്ണ​തേ​ജ വാ​ക്കു പാ​ലി​ച്ചു; അ​മ​ൽ​ജി​ത്തി​നും അ​മ്മ​യ്ക്കും വീ​ടാ​യി; ഇ​പ്പോ​ൾ മ​റ്റൊ​രു സം​സ്ഥാ​ന​ത്ത് ജോ​ലി ചെ​യ്യു​ക​യാ​ണ് കൃ​ഷ്ണ​തേ​ജ

ഒ​ടു​വി​ൽ കു​ട്ടി​ക​ളു​ടെ പ്രി​യ ജി​ല്ലാ ക​ള​ക്ട​ർ വാ​ക്കു പാ​ലി​ച്ചു. അ​മ​ൽ​ജി​ത്തി​നും അ​മ്മ​യ്ക്കും അ​ന്തി​യു​റ​ങ്ങാ​ൻ ഇ​ട​മാ​യി. ആ​ല​പ്പു​ഴ ജി​ല്ലാ ക​ള​ക്ട​റാ​യി​രു​ന്ന കൃ​ഷ്ണ​തേ​ജ മു​ൻ കൈ​യെ​ടു​ത്താ​ണ് വി​ദ്യാ​ർ​ഥി​യാ​യ അ​മ​ൽജി​ത്തി​ന് വീ​ട് നി​ർ​മി​ച്ചു ന​ൽ​കി​യ​ത്.’ കോ​വി​ഡ് കാ​ല​ത്ത് അ​ച്ഛ​നോ അ​മ്മ​യോ ന​ഷ്ട​പ്പെ​ട്ട ആ റു വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് അ​ന്ന് ആ​ല​പ്പു​ഴ ജി​ല്ലാ ക​ള​ക്ട​റാ​യി​രു​ന്ന കൃ​ഷ്ണതേ​ജ മു​ൻ​കൈ​യെ​ടു​ത്ത് കാ​രു​ണ്യമ​തി​ക​ളു​ടെ സ​ഹാ​യ​ത്താ​ൽ വീ​ടു​ക​ൾ നി​ർ​മി​ക്കാ​ൻ പ​ദ്ധ​തി​യി​ട്ട​ത്. ഇ​തി​ലൊ​ന്നാ​യി​രു​ന്നു പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പു​ത്ത​ൻചി​റ അ​മ​ൽജി​ത്തി​ന് ല​ഭി​ച്ച​ത്. അ​മ്പ​ല​പ്പു​ഴ കെ.​കെ.​ കു​ഞ്ചുപി​ള്ള സ്മാ​ര​ക സ്കൂ​ളി​ലെ എ​ട്ടാം ക്ലാസ് വി​ദ്യാ​ർഥിയാ​യ അ​മ​ൽജി​ത്തി​ന്‍റെ പി​താ​വ് ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​റാ​യി​രു​ന്ന സ​ന്തോ​ഷ് കു​മാ​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​മ​ട​ഞ്ഞ​തോ​ടെ മാ​താ​വ് ദീ​നാ​മ്മ​യു​മാ​യി ഏ​ത് നി​മി​ഷ​വും ത​ക​രു​ന്ന വീ​ട്ടി​ലാ​ണ് ക​ഴി​ഞ്ഞി​രു​ന്ന​ത്. ഈ ​അമ്മയുടെയും മ​ക​ന്‍റെയും ദ​യ​നീ​യ സ്ഥി​തി ഇ​വി​ടെ​യെ​ത്തി നേ​രി​ട്ട​റി​ഞ്ഞ കൃ​ഷ്ണ തേ​ജ ഈ ​കു​ടും​ബ​ത്തി​നും വീ​ട് ല​ഭ്യ​മാ​ക്കു​ക​യാ​യി​രു​ന്നു. നി​ല​വി​ൽ മ​റ്റൊ​രു സം​സ്ഥാ​ന​ത്ത് ജോ​ലി ചെ​യ്യു​ന്ന കൃ​ഷ്ണ…

Read More

ബാ​ങ്ക് ജീ​വ​ന​ക്കാ​രെ തോ​ക്ക് കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ക​വ​രാ​ൻ നോ​ക്കി; ക​ള്ള​നെ​ത്തി​യ​ത് ക​ളി​ത്തോ​ക്കു​മാ​യി; ഒ​ടു​വി​ൽ പി​ടി​വീ​ണു

തൃ​ശൂ​രി​ൽ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നെ ക​ത്തി കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി ബാ​ങ്ക് കൊ​ള്ള​യ​ടി​ച്ച പ്ര​തി​യെ അ​തി വി​ദ​ഗ്ധ​മാ​യി കേ​ര​ളാ പോ​ലീ​സ് പി​ടി​കൂ​ടി​യ​തൊ​ക്കെ വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞ് നി​ൽ​ക്കു​ക​യാ​ണ്. ഇ​പ്പോ​ഴി​താ ബാ​ങ്ക് കൊ​ള്ള​യ​ടി​ക്കാ​ൻ ഒ​രു ക​ള്ള​ൻ എ​ത്തി​യ വാ​ർ​ത്ത​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വീ​ണ്ടും നി​റ​യു​ന്ന​ത്. സൗ​ത്ത് കൊ​റി​യ​യി​ലെ ബു​സാ​ൻ ബാ​ങ്കി​ലാ​ണ് സം​ഭ​വം. തോ​ക്കു​മാ​യാ​ണ് ക​ള്ള​ൻ എ​ത്തി​യ​ത്. മു​ഖം​മൂ​ടി ധ​രി​ച്ച് എ​ത്തി​യ ഇ​യാ​ൾ തോ​ക്ക് പോ​ലെ തോ​ന്നി​ക്കു​ന്ന ഒ​രു വ​സ്തു ബാ​ഗി​ൽ നി​ന്ന് പു​റ​ത്തെ​ടു​ത്തു. ഒ​റ്റ​നോ​ട്ട​ത്തി​ൽ ഇ​ത് തോ​ക്ക് ത​ന്നെ​യെ​ന്ന് തോ​ന്നി​ക്കും. ഇ​തോ​ടെ ബാ​ങ്ക് ജീ​വ​ന​ക്കാ​ർ പ​രി​ഭ്രാ​ന്ത​രാ​യി. ബാ​ങ്കി​ൽ ഉ​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​രോ​ടും ഇ​ട​പാ​ടു​കാ​രോ​ടും മു​ട്ടു​കു​ത്തി നി​ൽ​ക്കാ​ൻ ഇ​യാ​ൾ ആ​വ​ശ്യ​പ്പെ​ട്ടു. പേ​ടി​ച്ചു​പോ​യ എ​ല്ലാ​വ​രും അ​യാ​ളു​ടെ വാ​ക്കു​ക​ൾ അ​ക്ഷ​രം​പ്ര​തി അ​നു​സ​രി​ച്ചു. തു​ട​ർ​ന്ന് അ​യാ​ൾ ബ്രാ​ഞ്ച് മാ​നേ​ജ​രു​ടെ മു​റി​യി​ലേ​ക്ക് ക​യ​റാ​ൻ ശ്ര​മി​ച്ചു. ക്ലൈ​ന്‍റി​നോ​ടൊ​പ്പം സം​സാ​രി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്ന മാ​നേ​ജ​ർ ഉ​ട​ൻ​ത​ന്നെ വാ​തി​ൽ പൂ​ട്ടി. തു​ട​ർ​ന്ന് പോ​ലീ​സി​നെ വി​ളി​ക്കു​ക​യും ബാ​ങ്കി​ന്‍റെ എ​മ​ർ​ജ​ൻ​സി അ​ലാ​റം…

Read More

ഈ ലോകമിത് എങ്ങോട്ടാ പോകുന്നത്… വാ​ട​ക​യ്ക്കൊ​രു കാ​മു​ക​ൻ! ഒ​രു ദി​വ​സ​ത്തേ​ക്ക് 389 രൂ​പ; പ്രതിഷേധിച്ച് നാട്ടുകാർ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക ത​ല​സ്ഥാ​ന ന​ഗ​രി​യാ​യ ബം​ഗ​ളൂ​രു​വി​ലെ ജ​യ​ന​ഗ​റി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട പോ​സ്റ്റ​ർ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കൗ​തു​ക​മാ​യി. പാ​ർ​ട്ടി​ക്കും മ​റ്റും ബോ​യ്ഫ്ര​ണ്ടി​നെ വാ​ട​ക​യ്ക്കു ല​ഭി​ക്കു​മെ​ന്നാ​ണ് പ​ര​സ്യം. “റെ​ന്‍റ് എ ​ബോ​യ്ഫ്ര​ണ്ട്’ എ​ന്നാ​ണ് പ​ര​സ്യ​വാ​ച​കം. കാ​മു​കി​മാ​രെ​യും കാ​മു​ക​ന്മാ​രെ​യും വാ​ട​ക​യ്ക്കെ​ടു​ക്കു​ന്ന പ്ര​വ​ണ​ത നി​ര​വ​ധി രാ​ജ്യ​ങ്ങ​ളി​ല്‍ ഇ​പ്പോ​ള്‍​ത​ന്നെ​യു​ണ്ട്. പ്ര​ത്യേ​കി​ച്ചും ചൈ​ന, ജ​പ്പാ​ൻ, താ​യ്‌​ല​ൻ​ഡ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ല്‍ ഇ​തി​നു പ്ര​ചാ​രം വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്. ഇ​പ്പോ​ഴി​താ ഇ​ന്ത്യ​യി​ലും ഇ​ത്ത​രം പ്ര​വ​ണ​ത​ക​ള്‍ ഉ​ണ്ടാ​കു​ന്നു​വെ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് ബം​ഗ​ളൂ​രു​വി​ലെ ഈ ​പ​ര​സ്യം. പ​ങ്കാ​ളി​ക​ളെ വാ​ട​ക​യ്ക്കെ​ടു​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന ആ​പ്ലി​ക്കേ​ഷ​നു​ക​ളും വെ​ബ്സൈ​റ്റു​ക​ളും ഇ​ന്ന് സൈ​ബ​ർ​ലോ​ക​ത്ത് സു​ല​ഭ​മാ​ണ്. ഇ​തി​ന്‍റെ ചു​വ​ടു​പി​ടി​ച്ചാ​ണ് ഇ​പ്പോ​ള്‍ ബം​ഗ​ളൂ​രു​വി​ല്‍ പോ​സ്റ്റ​റു​ക​ള്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഒ​രു ദി​വ​സ​ത്തേ​ക്ക് ബോ​യ്ഫ്ര​ണ്ടി​നെ വാ​ട​ക​യ്ക്കെ​ടു​ക്കാ​ൻ 389 രൂ​പ​യാ​ണ് ചെ​ല​വെ​ന്നും പ​ര​സ്യ​വാ​ച​ക​ത്തി​ൽ പ​റ​യു​ന്നു. പോ​സ്റ്റ​റി​ല്‍ പ​തി​ച്ചി​രി​ക്കു​ന്ന ക്യു​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്ത് ഈ ​സേ​വ​നം ഉ​പ​യോ​ഗി​ക്കാം. ജ​യ​ന​ഗ​റി​ൽ മാ​ത്ര​മ​ല്ല, ബ​ന​ശ​ങ്ക​രി, ബി​ഡി​എ സ​മു​ച്ച​യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ല്‍ പോ​സ്റ്റ​റു​ക​ള്‍ ഒ​ട്ടി​ച്ചി​ട്ടു​ണ്ട്. അ​തി​നി​ടെ…

Read More

ര​ണ്ടാ​മ​ത്തെ മ​ക​ന് ഭാ​ര്യ​യു​ടെ കു​ടും​ബ പേ​രി​ട്ടു; വി​വാ​ഹ മോ​ച​നം തേ​ടി ഭ​ർ​ത്താ​വ്

കു​ഞ്ഞു​ങ്ങ​ൾ ഉ​ണ്ടാ​യി ക​ഴി​ഞ്ഞാ​ൽ പേ​രി​ടു​ന്ന​തി​നാ​കും മി​ക്ക ദ​ന്പ​തി​ക​ളും ത​മ്മി​ൽ ത​ർ​ക്കം. ഭ​ർ​ത്താ​വ് പ​റ​യു​ന്ന പേ​ര് ഭാ​ര്യ​യും ഭാ​ര്യ പ​റ​യു​ന്ന പേ​ര് ഭ​ർ​ത്താ​വും അം​ഗീ​ക​രി​ക്കി​ല്ല. അ​ങ്ങ​നെ ഒ​രു അ​വ​സ്ഥ വി​വാ​ഹ മോ​ച​ന​ത്തി​ലേ​ക്ക് കൊ​ണ്ടെ​ത്തി​ക്കു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​യി​രി​ക്കു​ക​യാ​ണ് ചൈ​ന​യി​ൽ. ചൈ​ന​യി​ലെ ഷാം​ഗ്ഹാ​യി​ൽ നി​ന്നു​ള്ള ഷാ​വോ എ​ന്ന വ്യ​ക്തി​യാ​ണ് കു​ടും​ബ പേ​ര് ത​ർ​ക്ക​ത്തി​ൽ ഭാ​ര്യ ജീ​യെ വി​വാ​ഹ മോ​ച​നം ചെ​യ്ത​ത്. ഇ​രു​വ​ർ​ക്കും ര​ണ്ട് കു​ട്ടി​ക​ളാ​ണു​ള്ള​ത്. മൂ​ത്ത​മ​ക​ൾ​ക്ക് ഷാ​വോ​യു​ടെ കു​ടും​ബ പേ​രാ​ണ് ന​ൽ​കി​യ​ത്. ര​ണ്ടാ​മ​ത്തെ കു​ട്ടി​ക്ക് ജീ ​ത​ന്‍റെ കു​ടും​ബ പേ​ര് ചേ​ർ​ത്തു. ഇ​ത് ഷാ​വോ​യെ ചൊ​ടി​പ്പി​ച്ചു. ഇ​തി​നെ​ച്ചൊ​ല്ലി ര​ണ്ടു​പേ​രും പ​ര​സ്പ​രം വ​ഴ​ക്കി​ട്ടു. അ​ത് പി​ന്നീ​ട് വി​വാ​ഹ മോ​ച​ന​ത്തി​ലേ​ക്ക് കൊ​ണ്ടെ​ത്തി​ച്ചു. വി​വാ​ഹ മോ​ച​ന സ​മ​യ​ത്ത് മ​ക​ളു​ടെ സം​ര​ക്ഷ​ണാ​വ​കാ​ശം ത​നി​ക്ക് വേ​ണ​മെ​ന്നും മ​ക​ന്‍റെ സം​ര​ക്ഷ​ണ അ​വ​കാ​ശം വി​ട്ടു​കൊ​ടു​ക്കാ​ൻ ത​യാ​റാ​ണെ​ന്നും ഷാ​വോ കോ​ട​തി അ​റി​യി​ച്ചു. എ​ന്നാ​ൽ, ത​നി​ക്ക് ര​ണ്ട് മ​ക്ക​ളു​ടെ​യും സം​ര​ക്ഷ​ണാ​വ​കാ​ശം വേ​ണ​മെ​ന്ന് ജീ ​കോ​ട​തി​യി​ൽ…

Read More

ഇ​ന്‍​വെ​സ്റ്റ് കേ​ര​ള ഉ​ച്ച​കോ​ടി: പ്ര​തീ​ക്ഷ​ക​ളോ​ടെ എ​ഐ റോ​ബോ​ട്ടി​ക്സ്; സം​​​സ്ഥാ​​​ന​​​ത്തെ ആ​​​ദ്യ റോ​​​ബോ​​​ട്ടി​​​ക് പാ​​​ര്‍ക്ക് തൃ​​​ശൂ​​​രി​​​ല്‍ സ്ഥാ​​​പി​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളി​​​ൽ സ​​​ർ​​​ക്കാ​​​ർ

കൊ​​​ച്ചി: കൊ​​​ച്ചി​​​യി​​​ൽ ഈ​​​യാ​​​ഴ്ച ന​​​ട​​​ക്കു​​​ന്ന ഇ​​​ന്‍വെ​​​സ്റ്റ് കേ​​​ര​​​ള ആ​​​ഗോ​​​ള നി​​​ക്ഷേ​​​പ​​​ക ഉ​​​ച്ച​​​കോ​​​ടി​​​യി​​​ല്‍ ( ഐ​​​കെ​​​ജി​​​എ​​​സ്) നി​​​ക്ഷേ​​​പ​​​ക​​​രെ പ്ര​​​തീ​​​ക്ഷി​​​ച്ച് എ​​​ഐ റോ​​​ബോ​​​ട്ടി​​​ക്സ് മേ​​​ഖ​​​ല. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ന​​​ട​​​ന്ന ജെ​​​ന്‍ എ​​​ഐ കോ​​​ണ്‍ക്ലേ​​​വി​​​നു​​​ശേ​​​ഷം കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്ക് എ​​​ഐ രം​​​ഗ​​​ത്തെ ആ​​​ഗോ​​​ള​​​ക​​​ന്പ​​​നി​​​ക​​​ളു​​​ടെ ശ്ര​​​ദ്ധ പ​​​തി​​​യു​​​ന്ന​​​താ​​​ണ് സ​​​ർ​​​ക്കാ​​​രി​​​നും വ്യ​​​വ​​​സാ​​​യ മേ​​​ഖ​​​ല​​​യ്ക്കും പ്ര​​​തീ​​​ക്ഷ വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​ത്. ജെ​​​ന്‍ എ​​​ഐ കോ​​​ണ്‍ക്ലേ​​​വി​​​നു​​​ശേ​​​ഷ​​​മാ​​​ണ് ഐ​​​ബി​​​എം കൊ​​​ച്ചി ഇ​​​ന്‍ഫോ​​​പാ​​​ര്‍ക്കി​​​ല്‍ മി​​​ക​​​വി​​​ന്‍റെ കേ​​​ന്ദ്രം ആ​​​രം​​​ഭി​​​ച്ച​​​ത്. തു​​​ട​​​ക്ക​​​ത്തി​​​ല്‍ 300 പേ​​​ർ​​​ക്ക് ഇ​​​വി​​​ടെ ജോ​​​ലി ല​​​ഭി​​​ച്ചു. ഇ​​​ന്നി​​​ത് 1500ന് ​​​അ​​​ടു​​​ത്തെ​​​ത്തി. ഈ ​​​മേ​​​ഖ​​​ല​​​യി​​​ലെ സ്റ്റാ​​​ര്‍ട്ട​​​പ്പു​​​ക​​​ള​​​ട​​​ക്ക​​​മു​​​ള്ള ആ​​​വാ​​​സ​​​വ്യ​​​വ​​​സ്ഥ​​​യെ വ​​​ള​​​രെ പ്ര​​​തീ​​​ക്ഷ​​​യോ​​​ടെ​​​യാ​​​ണു നി​​​ക്ഷേ​​​പ​​​ക​​​ര്‍ നോ​​​ക്കി​​​ക്കാ​​​ണു​​​ന്ന​​​ത്. സം​​​സ്ഥാ​​​ന​​​ത്തെ ആ​​​ദ്യ റോ​​​ബോ​​​ട്ടി​​​ക് പാ​​​ര്‍ക്ക് തൃ​​​ശൂ​​​രി​​​ല്‍ സ്ഥാ​​​പി​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലാ​​​ണു സ​​​ർ​​​ക്കാ​​​ർ. മു​​​ന്‍ഗ​​​ണ​​​നാ മേ​​​ഖ​​​ല​​​യി​​​ലാ​​​യ​​​തി​​​നാ​​​ല്‍ സ​​​ര്‍ക്കാ​​​രി​​​ന്‍റെ പൂ​​​ര്‍ണ ​​​പി​​​ന്തു​​​ണ നി​​​ക്ഷേ​​​പ​​​ക​​​ര്‍ക്ക് ആ​​​ത്മ​​​വി​​​ശ്വാ​​​സം പ​​​ക​​​രും. സം​​​സ്ഥാ​​​ന വ്യ​​​വ​​​സാ​​​യ​​​ന​​​യ​​​ത്തി​​​ല്‍ 22 മു​​​ന്‍ഗ​​​ണ​​​നാ​​​വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ല്‍ എ​​​ഐ​​​യും ഇ​​​ടം​​​പി​​​ടി​​​ച്ചി​​​ട്ടു​​​ണ്ട്. ജെ​​​ന്‍ എ​​​ഐ, റോ​​​ബോ​​​ട്ടി​​​ക്സ്, മെ​​​ഷീ​​​ന്‍ ലേ​​​ണിം​​​ഗ്, ഡാ​​​റ്റാ അ​​​ന​​​ലി​​​റ്റി​​​ക്സ്, എ​​​ല്‍എ​​​ല്‍എം തു​​​ട​​​ങ്ങി​​​യ…

Read More

പു​തി​യ എ​ഐ ഫീ​ച്ച​ർ അ​വ​ത​രി​പ്പി​ക്കാ​ൻ ഗൂ​ഗി​ൾ പേ; ​ഇ​നി യു​പി​എ പേ​യ്മെ​ന്‍റു​ക​ൾ വോ​യ്സ് ക​മാ​ൻ​ഡ് വ​ഴി​യും

ന്യൂഡ​​ൽ​​ഹി: പു​​തി​​യ എ​​ഐ ഫീ​​ച്ച​​ർ അ​​വ​​ത​​രി​​പ്പി​​ക്കാ​​ൻ ഒ​​രു​​ങ്ങി ഗൂ​​ഗി​​ൾ പേ. ​​വോ​​യ്സ് ക​​മാ​​ൻ​​ഡ് വ​​ഴി യു​​പി​​ഐ പേ​​യ്മെ​​ന്‍റു​​ക​​ൾ ന​​ട​​ത്താ​​ൻ അ​​നു​​വ​​ദി​​ക്കു​​ന്ന​​താ​​ണ് ഫീ​​ച്ച​​ർ. ഉ​​പ​​യോ​​ക്താ​​ക്ക​​ൾ​​ക്ക് ഫീ​​ച്ച​​ർ ഉ​​ട​​ൻ ല​​ഭ്യ​​മാ​​കു​​മെ​​ന്നാ​​ണ് റി​​പ്പോ​​ർ​​ട്ട്. വോ​​യ്സ് ക​​മാ​​ൻ​​ഡ് വ​​ഴി ഡി​​ജി​​റ്റ​​ൽ പേ​​യ്മെ​​ന്‍റു​​ക​​ൾ എ​​ളു​​പ്പ​​ത്തി​​ൽ ന​​ട​​ത്താ​​ൻ ക​​ഴി​​യു​​മെ​​ന്ന് ഇ​​ന്ത്യ​​യി​​ലെ ഗൂ​​ഗി​​ൾ പേ​​യു​​ടെ ലീ​​ഡ് പ്രൊ​​ഡ​​ക്റ്റ് മാ​​നേ​​ജ​​ർ ശ​​ര​​ത് ബു​​ലു​​സു പ​​റ​​ഞ്ഞു. ഫീ​​ച്ച​​റി​​നെ കു​​റി​​ച്ചു​​ള്ള വി​​ശ​​ദാം​​ശ​​ങ്ങ​​ൾ ല​​ഭ്യ​​മ​​ല്ല. സ്കാ​​ൻ ചെ​​യ്തും ന​​ന്പ​​ർ കൊ​​ടു​​ത്തു​​മൊ​​ക്കെ​​യാ​​ണ് നി​​ല​​വി​​ൽ ഗൂ​​ഗി​​ൾ പേ​​യി​​ൽ ഇ​​ട​​പാ​​ടു​​ക​​ൾ ന​​ട​​ത്തു​​ന്ന​​ത്. വോ​​യ്സ് ക​​മാ​​ൻ​​ഡ് വ​​രു​​ന്ന​​തോ​​ടെ നി​​ര​​ക്ഷ​​ര​​ർ​​ക്ക് പോ​​ലും ഓ​​ണ്‍​ലൈ​​ൻ പേ​​യ്മെ​​ന്‍റു​​ക​​ൾ ന​​ട​​ത്തു​​ന്ന​​ത് എ​​ളു​​പ്പ​​മാ​​കും എ​​ന്ന​​താ​​ണ് വി​​ല​​യി​​രു​​ത്ത​​ൽ.

Read More

അ​യ്യോ സാ​റേ ഇ​ത് ഞ​ങ്ങ​ൾ​ടെ റി​ജോ​യെ പോ​ലെ ഉ​ണ്ട​ല്ലോ, അ​ല്ല​ല്ല… ഇ​ത് റി​ജോ ത​ന്നെ: ബാ​ങ്ക് കൊ​ള്ള; പ്ര​തി​യെ കു​ടു​ക്കി​യ​ത് വീ​ട്ട​മ്മ; ചേച്ചി സൂപ്പറാണെന്ന് സോഷ്യൽ മീഡിയ

ചാ​​​ല​​​ക്കു​​​ടി: പോ​​​ട്ട ഫെ​​​ഡ​​​റ​​​ൽ ബാ​​​ങ്ക് ശാ​​​ഖ​​​യി​​​ൽ കൊ​​​ള്ള ന​​​ട​​​ത്തി​​​യ റി​​​ജോ ആ​​​ന്‍റ​​​ണി​​​യെ കു​​​ടു​​​ക്കി​​​യ​​​തു വീ​​​ട്ട​​​മ്മ​​​യു​​​ടെ സം​​​ശ​​​യം. ബാ​​​ങ്കി​​​ന്‍റെ ര​​​ണ്ട​​​ര കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ​​​യാ​​​ണു റി​​​ജോ​​​യു​​​ടെ വീ​​​ട്. അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ആ​​​ശാ​​​രി​​​ക്കാ​​​ട് പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ​​​ത്തി​​​യ പോ​​​ലീ​​​സ് സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ൾ നാ​​​ട്ടു​​​കാ​​​രെ കാ​​​ട്ടി​​​യി​​​രു​​​ന്നു. ഇ​​​തു ക​​​ണ്ട ഒ​​​രു വീ​​​ട്ട​​​മ്മ​​​യാ​​​ണ് ഇ​​​തു ന​​​മ്മു​​​ടെ റി​​​ജോ​​​യെ​​​പ്പോ​​​ലെ​​​യു​​​ണ്ട​​​ല്ലോ എ​​​ന്നു പ​​​റ​​​ഞ്ഞ​​​ത്. പോ​ലീ​സ് അ​ന്വേ​ഷി​ച്ച​പ്പോ​ൾ, അ​ടു​ത്തു​ള്ള​യാ​ളാ​ണെ​ന്നും ഇ​തു​പോ​ല​ത്തെ സ്കൂ​ട്ട​റു​ണ്ടെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു. റി​ജോ​യു​ടെ വീ​ട്ടി​ൽ പോ​ലീ​സ് മ​ഫ്തി​യി​ൽ എ​ത്തു​ന്പോ​ൾ എ​ൻ​ടോ​ർ​ക്ക് സ്കൂ​ട്ട​റി​ൽ ക​ണ്ണാ​ടി​യു​ണ്ടാ​യി​രു​ന്നു. മോ​ഷ​ണം ന​ട​ത്തു​ന്പോ​ൾ സ്കൂ​ട്ട​റി​ൽ ക​ണ്ണാ​ടി ഘ​ടി​പ്പി​ച്ചി​രു​ന്നി​ല്ല. എ​ന്നാ​ൽ, പോ​ലീ​സ് ആ​ദ്യം​മു​ത​ൽ ശ്ര​ദ്ധി​ച്ച ഷൂ​സ് വീ​ടി​നു മു​ന്നി​ലു​ണ്ടാ​യി​രു​ന്നു. ഈ ​അ​ട​യാ​ളം​കൂ​ടി ല​ഭി​ച്ച​തോ​ടെ​യാ​ണു പ്ര​തി റി​ജോ ആ​ണെ​ന്ന് ഉ​റ​പ്പി​ച്ച​ത്. മോ​​​ഷ​​​ണ​​​ശേ​​​ഷം വീ​​​ട്ടി​​​ൽ​​​ത്ത​​​ന്നെ ക​​​ഴി​​​ഞ്ഞ പ്ര​​​തി, ഞാ​​​യ​​​റാ​​​ഴ്ച വീ​​​ട്ടി​​​ൽ കു​​​ടും​​​ബ​​​യോ​​​ഗ​​​വും ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. പി​​​ടി​​​ക്ക​​​പ്പെ​​​ടാ​​​തി​​​രി​​​ക്കാ​​​ൻ റി​​​ജോ ന​​​ട​​​ത്തി​​​യ ഒ​​​രു​​​ക്ക​​​ങ്ങ​​​ൾ ആ​​​ദ്യം​​ത​​​ന്നെ പോ​​​ലീ​​​സ് പൊ​​​ളി​​​ച്ചു. ബാ​​​ങ്കി​​​ലെ​​​ത്തി ഹി​​​ന്ദി​​​യി​​​ലാ​​​യി​​​രു​​​ന്നു സം​​​സാ​​​ര​​​മെ​​​ങ്കി​​​ലും കു​​​ട​​​വ​​​യ​​​റും മ​​​റ്റു…

Read More

കേ​ക്ക് ക​ഴി​ച്ച് മു​ട്ട​ൻ പ​ണി കി​ട്ടി വെ​ട്ടി​ലാ​യി ഒ​പ്പോ​സം: ചി​കി​ത്സ പു​രോ​ഗ​മി​ക്കു​ന്നെ​ന്ന് വ​ന്യ​ജീ​വി പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ത്തി​ലെ അ​ധി​കൃ​ത​ർ

അ​മേ​രി​ക്ക​യി​ൽ സാ​ധാ​ര​ണ​യാ​യി ക​ണ്ടു​വ​രു​ന്ന ഒ​രു​ത​രം ജീ​വി​യാ​ണ് ഒ​പ്പോ​സം. ക​ഴി​ഞ്ഞ ദി​വ​സം ഒ​രു മു​ഴു​വ​ൻ കേ​ക്കും ഒ​റ്റ​യ്ക്ക് ഓ​പ്പോ​സം ക​ഴി​ച്ച് തീ​ർ​ത്തു എ​ന്ന വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. യു​എ​സി​ലാ​ണ് സം​ഭ​വം. യു​എ​സി​ലെ നെ​ബ്രാ​സ്ക​യി​ലെ ഒ​രു പോ​ർ​ച്ചി​ൽ വ​ച്ചി​രു​ന്ന കോ​സ്റ്റ്‌​കോ ചോ​ക്ലേ​റ്റ് മൗ​സ് കേ​ക്കാ​ണ് ഈ ​ഒ​പ്പോ​സം മു​ഴു​വ​നാ​യും ക​ഴി​ച്ചു തീ​ർ​ത്ത​ത്. ന​ല്ല ത​ണു​പ്പ് കാ​ലം ആ​യ​തി​നാ​ൽ വീ​ട്ടു​കാ​ർ ഫ്രി​ഡ്ജി​ലു​ണ്ടാ​യി​രു​ന്ന മി​ക്ക സാ​ധ​ന​ങ്ങ​ളും പു​റ​ത്തെ​ടു​ത്ത് വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. കൂ​ട്ട​ത്തി​ൽ കേ​ക്കും വ​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു. ആ ​കേ​ക്കാ​ണ് ഒ​പ്പോ​സം അ​ക​ത്താ​ക്കി​യ​ത്. എ​ന്നാ​ൽ കേ​ക്ക് ക​ഴി​ച്ച് കു​റ​ച്ച് നേ​രം​ക ക​ഴി​ഞ്ഞ​പ്പോ​ഴേ​ക്കും ഒ​പ്പോ​സം ത​ല​ക​റ​ങ്ങി വീ​ണു. റി​യ​ൽ എ​സ്റ്റേ​റ്റ് ഏ​ജ​ന്‍റാ​യ കിം ​ഡോ​ഗെ​റ്റി​ന്‍റെ വീ​ട്ടി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച കി​മ്മും മ​ക​നും വീ​ടി​ന്‍റെ മു​റ്റ​ത്തി​ട്ടി​രു​ന്ന ഫ​ർ​ണി​ച്ച​റു​ക​ളി​ൽ ചു​രു​ണ്ടു​കൂ​ടി കി​ട​ക്കു​ന്ന ഒ​പ്പോ​സ​ത്തെ ക​ണ്ടു. അ​തി​ന്‍റെ കി​ട​പ്പി​ൽ​ത്ത​ന്നെ എ​ന്തോ പ​ന്തി​കേ​ട് അ​വ​ർ​ക്ക് തോ​ന്നി. പി​ന്നീ​ട് വി​ശ​ദ​മാ​യി…

Read More

ചേട്ടാ ഒരു ലിഫ്റ്റ്… പൂ​ച്ച കാ​ര​ണം വി​മാ​ന​യാ​ത്ര ര​ണ്ടു ദി​വ​സം മു​ട​ങ്ങി

​വി​മാ​ന​ത്തി​നു​ള്ളി​ല്‍ ക​യ​റി​പ്പ​റ്റി​യ പൂ​ച്ച കാ​ര​ണം ര​ണ്ടു​ദി​വ​സ​ത്തേ​ക്കു വി​മാ​ന​ത്തി​ന്‍റെ സ​ർ​വീ​സ് റ​ദ്ദാ​ക്കേ​ണ്ടി​വ​ന്നു. റോ​മി​ൽ​നി​ന്നു ജ​ർ​മ​നി​യി​ലേ​ക്കു പ​റ​ക്കേ​ണ്ടി​യി​രു​ന്ന ബോ​യിം​ഗ് 737 വി​മാ​ന​ത്തി​ലാ​ണു പൂ​ച്ച ക്ഷ​ണി​ക്ക​പ്പെ​ടാ​ത്ത അ​തി​ഥി​യാ​യെ​ത്തി പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ച​ത്. ടേ​ക്ക് ഓ​ഫി​ന് തൊ​ട്ടു​മു​ൻ​പാ​യി​രു​ന്നു സം​ഭ​വം. യാ​ത്ര​ക്കാ​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കു​ന്ന​തി​നി​ടെ എ​യ​ർ​ലൈ​ൻ ജീ​വ​ന​ക്കാ​ർ പൂ​ച്ച​യു​ടെ ക​ര​ച്ചി​ൽ കേ​ൾ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു ന​ട​ത്തി​യ തെ​ര​ച്ചി​ലി​നി​ടെ വി​മാ​ന​ത്തി​ന്‍റെ ഇ​ല​ക്ട്രി​ക്ക​ൽ ബേ​യി​ൽ പൂ​ച്ച​യെ ക​ണ്ടെ​ത്തി. പൂ​ച്ച​യു​മാ​യി വി​മാ​നം പ​റ​ന്നു​യ​ർ​ന്നാ​ൽ അ​പ​ക​ട​മാ​യേ​ക്കു​മെ​ന്ന വി​ല​യി​രു​ത്ത​ലി​ൽ അ​തി​നെ പി​ടി​കൂ​ടാ​നാ​യി ശ്ര​മം. എ​ന്നാ​ൽ, പ​തി​നെ​ട്ട​ട​വ് പ​യ​റ്റി​യി​ട്ടും പൂ​ച്ച പി​ടി​കൊ​ടു​ത്തി​ല്ല. അ​തോ​ടെ അ​ന്ന​ത്തെ​യും പി​റ്റേ​ന്ന​ത്തെ​യും സ​ർ​വീ​സ് റ​ദ്ദാ​ക്കി. പൂ​ച്ച​യ്ക്കു മു​ന്നി​ൽ കീ​ഴ​ട​ങ്ങി​യ ജീ​വ​ന​ക്കാ​ർ​ക്ക് ഒ​ടു​വി​ൽ വി​മാ​ന​ത്തി​ന്‍റെ വാ​തി​ൽ തു​റ​ന്നി​ട്ട് ത​നി​യെ ഇ​റ​ങ്ങി​പ്പോ​കാ​നാ​യി കാ​ത്തി​രി​ക്കേ​ണ്ടി​വ​ന്നു. ആ ​പ​രീ​ക്ഷ​ണം വി​ജ​യം ക​ണ്ടു. തു​റ​ന്നി​ട്ട വാ​തി​ലി​ലൂ​ടെ പൂ​ച്ച പു​റ​ത്തി​റ​ങ്ങി. റ​ൺ​വേ​യി​ലൂ​ടെ ന​ട​ന്നു മ​റ​യു​ക​യും ചെ​യ്തു. യാ​ത്ര​ക്കാ​ർ​ക്കു​ണ്ടാ​യ ബു​ദ്ധി​മു​ട്ടി​നൊ​പ്പം വി​മാ​ന​ക്ക​മ്പ​നി​ക്കു വ​ലി​യ സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടും പൂ​ച്ച വ​രു​ത്തി​വ​ച്ചെ​ന്നു ന്യൂ​യോ​ർ​ക്ക് പോ​സ്റ്റി​ന്‍റെ…

Read More

വെ​റു​മൊ​രു റൈ​ഡ് എ​ന്ന​തി​ന​പ്പു​റം ഇ​തൊ​രു ക​രു​ത്തി​ന്‍റെ ക​ഥ​യാ​ണ്: വൈറലായി ഓട്ടോ ഡ്രൈവറായ യുവതിയുടെ കഥ

ഒ​രോ ദി​വ​സ​വും ത​ള്ളി നീ​ക്കാ​ൻ ന​മ്മ​ൾ എ​ന്തെ​ല്ലാം കാ​ര്യ​ങ്ങ​ൾ സ​ഹി​ക്ക​ണം. ഒ​രു​പാ​ട് പ്ര​തി​സ​ന്ധി​ക​ളും ബു​ദ്ധി​മു​ട്ടു​ക​ളും സ​ഹി​ച്ചാ​ണ് ന​മ്മ​ൾ എ​ല്ലാ​വ​രും ജീ​വി​തം ഒ​രു ക​ര​യ്ക്ക​ടു​പ്പി​ക്കാ​ൻ നോ​ക്കു​ന്ന​ത്. അ​ത് തെ​ളി​യി​ക്കു​ന്ന ഒ​രു പോ​സ്റ്റാ​ണ് ഇ​പ്പോ​ൾ റെ​ഡ്ഡി​റ്റി​ൽ വൈ​റ​ലാ​കു​ന്ന​ത്. ഡ​ൽ​ഹി​യി​ലെ ഓ​ട്ടോ ഡ്രൈ​വ​റാ​യ നീ​ലം എ​ന്ന യു​വ​തി​യെ കു​റി​ച്ചാ​ണ് പോ​സ്റ്റ്. ‘യാ​ത്ര​ക്കാ​രു​ടെ സീ​റ്റി​ലി​രി​ക്കാ​ൻ ത​യാ​റ​ല്ലാ​ത്ത സ്ത്രീ’ ​എ​ന്നാ​ണ് പോ​സ്റ്റി​ട്ടി​രി​ക്കു​ന്ന സ്ത്രീ ​നീ​ല​ത്തെ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം… വീ​ട്ടി​ലേ​ക്കു​ള്ള ത​ന്‍റെ യാ​ത്ര​യി​ലാ​ണ് താ​ൻ അ​വ​രെ ക​ണ്ടു​മു​ട്ടി​യ​ത്. വെ​റു​മൊ​രു റൈ​ഡ് എ​ന്ന​തി​ന​പ്പു​റം അ​ത് പ​റ​യു​ന്ന​ത് ക​രു​ത്തി​ന്‍റെ ക​ഥ​യാ​ണ്. മെ​ട്രോ​യി​ൽ നി​ന്നി​റ​ങ്ങി ഒ​രു ഓ​ട്ടോ​യ്ക്ക് വേ​ണ്ടി പ​ര​തു​മ്പോ​ഴാ​ണ് ഞാ​ൻ അ​വ​രെ ക​ണ്ട​ത്. അ​വ​രെ​നി​ക്ക് ഒ​രു റൈ​ഡ് ഓ​ഫ​ർ ചെ​യ്തു. ആ​ദ്യം ഞാ​നൊ​ന്ന് മ​ടി​ച്ചു. ഒ​രു വ​നി​താ ഓ​ട്ടോ ഡ്രൈ​വ​ർ, അ​പൂ​ർ​വം അ​പ്ര​തീ​ക്ഷി​തം. എ​ന്നാ​ൽ, അ​വ​ർ​ക്കെ​ന്തോ പ്ര​ത്യേ​ക​ത​യു​ള്ള​താ​യി തോ​ന്നി, സ്ട്രോം​ഗാ​ണ് സേ​ഫാ​ണ് എ​ന്ന തോ​ന്ന​ലു​ണ്ടാ​യി. അ​ങ്ങ​നെ,…

Read More