മ​നം നി​റ​യെ ആ​സ്വ​ദി​ക്കാം… മൂ​ന്നാ​റി​ലെ ഡ​ബി​ൾ ഡെ​ക്ക​ർ  യാ​ത്ര റോ​യ​ൽ ഹി​റ്റ്; ഓ​ൺ​ലൈ​ൻ വ​ഴി ബു​ക്ക് ചെ​യ്യാം

മൂ​ന്നാ​ർ: വി​നോ​ദസ​ഞ്ചാ​രി​ക​ൾ​ക്ക് മൂ​ന്നാ​റി​ന്‍റെ ദൃ​ശ്യ​മ​നോ​ഹാ​രി​ത മ​നം നി​റ​യെ ആ​സ്വ​ദി​ക്കാ​ൻ കെഎ​സ്ആ​ർ​ടി​സി റോ​യ​ൽ വ്യൂ ​എ​ന്ന പേ​രി​ൽ തു​ട​ക്കം കു​റി​ച്ച ഡ​ബി​ൾ ഡെ​ക്ക​ർ ബ​സ് സ​ർ​വീ​സി​ന് ആ​വേ​ശ​ക​ര​മാ​യ പ്ര​തി​ക​ര​ണം. ഹൈ​റേ​ഞ്ചി​ൽ ആ​ദ്യ​മാ​യി എ​ത്തി​യ സ​ർ​വീ​സി​ന് സ​ഞ്ചാ​രി​ക​ളി​ൽനി​ന്നു വ​ൻ സ്വീ​കാ​ര്യ​ത​യാ​ണ് ല​ഭി​ക്കു​ന്ന​ത്. ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​ന്നെ സ​ർ​വീ​സ് ഹി​റ്റാ​യ​തോ​ടെ കെഎ​സ്ആ​ർ​ടി​സി ഉ​ദ്യോ​ഗ​സ്ഥ​രും ആ​ഹ്ലാ​ദ​ത്തി​ലാ​ണ്. ഒ​രാ​ഴ്ച പി​ന്നി​ടു​ന്പോ​ൾ ത​ന്നെ എ​ഴു​നൂ​റോ​ളം പേ​രാ​ണ് ബ​സി​ൽ സ​ഞ്ച​രി​ച്ച് രാ​ജ​കീ​യ കാ​ഴ്ച​ക​ൾ ആ​സ്വ​ദി​ച്ച​ത്. ഇ​തി​നോ​ട​കം 1,80,000 രൂ​പ​യോ​ളം വ​രു​മാ​നം നേ​ടു​ക​യും ചെ​യ്തു. ഒ​രു സ​ർ​വീ​സി​ൽ അ​ന്പ​തു പേ​ർ​ക്ക് യാ​ത്ര ചെ​യ്യാം. മു​ക​ൾ നി​ല​യി​ൽ 38 സീ​റ്റും താ​ഴ​ത്തെ നി​ല​യി​ൽ 12 സീ​റ്റു​മാ​ണു​ള്ള​ത്. മു​ക​ൾ നി​ല​യി​ൽ 400 രൂ​പ​യും താ​ഴെ 200 രൂ​പ​യു​മാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക്. എ​ല്ലാ യാ​ത്ര​ക്കാ​ർ​ക്കും ഒ​രു പോ​ലെ ബ​സി​നു​ള്ളി​ൽ ഇ​രു​ന്നു കാ​ഴ്ച കാ​ണു​ന്ന വി​ധ​ത്തി​ലു​ള്ള രൂ​പ​ക​ൽ​പ്പ​ന ജ​ന​ങ്ങ​ളെ ആ​ക​ർ​ഷി​ക്കു​ന്നു​ണ്ട്. മൂ​ന്നു സ​ർ​വീ​സു​ക​ളി​ൽനി​ന്നാ​യി അ​ര​ല​ക്ഷ​ത്തി​ല​ധി​കം രൂ​പ…

Read More

മ​ക​ന്‍റെ റി​ട്ട​യ​ർ​മെ​ന്‍റ് ദി​വ​സം 94 -കാ​രി അ​മ്മ ന​ൽ​കി​യ സ​ർ​പ്രൈ​സ്; വൈ​റ​ലാ​യി വീ​ഡി​യോ

മാ​താ​പി​താ​ക്ക​ളു​ടെ സ്നേ​ഹ​വും ക​രു​ത​ലും കാ​ണി​ക്കു​ന്ന ഒ​രു​പാ​ട് വീ​ഡി​യോ​ക​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കാ​റു​ണ്ട്. അ​തു​പോ​ലെ ഒ​ന്നാ​ണ് ഇ​തും. ഗു​ഡ് ന്യൂ​സ് മൂ​വ്മെ​ന്റാ​ണ് ഈ ​വീ​ഡി​യോ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ഷെ​യ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. ത​ന്‍റെ മ​ക​ൻ സ്റ്റീ​ഫ​ന്‍റെ റി​ട്ട​യ​ർ​മെ​ന്‍റി​ന് സ​ർ​പ്രൈ​സാ​യി ആ​ശം​സ​ക​ൾ പ​റ​യാ​ൻ വി​ളി​ക്കു​ന്ന 94 -കാ​രി​യാ​യ ഒ​രു അ​മ്മ​യു​ടേ​താ​ണ് വീ​ഡി​യോ. 94 വ​യ​സ്സു​ള്ള അ​മ്മ മ​ക​ന്‍റെ റി​ട്ട​യ​ർ​മെ​ന്‍റ് ദി​വ​സം അ​ദ്ദേ​ഹ​ത്തെ ക​ൺ​ഗ്രാ​ജു​ലേ​റ്റ് ചെ​യ്യു​ന്നു എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. ലൈ​വ് ഷോ​യി​ലാ​ണ് മ​ക​നെ ക​ൺ​ഗ്രാ​ജു​ലേ​റ്റ് ചെ​യ്യാ​ൻ വി​ളി​ച്ച​ത്. റേ​ഡി​യോ ജോ​ക്കി സം​സാ​രി​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യി​ൽ ആ​ദ്യം കേ​ൾ​ക്കു​ന്ന​ത്. സം​സാ​രി​ച്ചോ​ളൂ ഇ​ത് ലൈ​വാ​ണ് എ​ന്ന് അ​വ​ർ അ​ദ്ദേ​ഹ​ത്തോ​ട് പ​റ​ഞ്ഞു. അ​പ്പോ​ൾ, സ്റ്റീ​വ​ന്‍റെ 94 -കാ​രി​യാ​യ അ​മ്മ സം​സാ​രി​ക്കു​ന്ന​ത് കേ​ൾ​ക്കാം. ‘ഹാ​യ്, സ്റ്റീ​വ​ൻ. ഇ​ത് നി​ന്‍റെ 94 -കാ​രി​യാ​യ അ​മ്മ​യാ​ണ് വി​ളി​ക്കു​ന്ന​ത്. പാ​റ്റി​യും ഞാ​നും മി​ഡി​ൽ​ടൗ​ണി​ൽ നി​ന്റെ ഷോ ​കേ​ൾ​ക്കു​ക​യാ​ണ്. റി​ട്ട​യ​ർ​മെ​ന്റി​ന് നി​ന്നെ ക​ൺ​ഗ്രാ​ജു​ലേ​റ്റ് ചെ​യ്യാ​ൻ…

Read More

മ​ഹാ​കും​ഭ​മേ​ള​യ്ക്ക് വ​ള​ര്‍​ത്തു​നാ​യ​യു​മാ​യി സ്നാ​നം: ‘അ​വ​ന്‍ ന​മ്മു​ക്ക് മു​ന്നേ മോ​ഷം നേ​ടി’​യെ​ന്ന് സൈ​ബ​റി​ടം; വൈ​റ​ലാ​യി വീ​ഡി​യോ

വി​ശു​ദ്ധ ത്രി​വേ​ണി സം​ഗ​മ​ത്തി​ല്‍ വി​ശു​ദ്ധ സ്നാ​ന​ത്തി​നാ​യി സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ ധാ​രാ​ളം ആ​ളു​ക​ളാ​ണ് എ​ത്തി​യ​ത്. എ​ല്ലാ​വ​രി​ൽ നി​ന്നും വ്യ​ത്യ​സ്ത​മാ​യി അ​തി​ൽ ഒ​രാ​ൾ എ​ല്ലാ​വ​രു​ടെ​യും ശ്ര​ദ്ധ പി​ടി​ച്ച് പ​റ്റി. അ​തൊ​രു നാ​യ​യാ​യി​രു​ന്നു പേ​ര് സൊ​റാ​വ​ർ. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ സൊ​റാ​വ​റി​ന് ഇ​പ്പോ​ൾ ആ​രാ​ധ​ക​ർ ഏ​റെ​യാ​ണ്. കു​ടും​ബാം​ഗ​ങ്ങ​ൾ മ​ഹാ​കും​ഭ​മേ​ള​യ്ക്ക് പോ​കാ​നൊ​രു​ങ്ങി​യ​പ്പോ​ൾ. സൊ​റാ​വ​ർ വീ​ട്ടി​ല്‍ ത​നി​ച്ചാ​യി. അ​ങ്ങ​നെ പു​റ​പ്പെ​ടാ​ന്‍ നേ​ര​ത്ത് അ​വ​നും കാ​റി​ല്‍ ക​യ​റു​ക​യാ​യി​രു​ന്നെ​ന്ന് സൊ​റാ​വ​റി​ന്‍റെ ഉ​ട​മ വ​ന്‍​ഷ് ഛബ്ര ​പ​റ​ഞ്ഞു. സൊ​റാ​വ​റി​ന്‍റെ സ്നാ​ന​ത്തി​ന്‍റെ വീ​ഡി​യോ എ​ല്ലാ​വ​രും ഇ​പ്പോ​ൾ ഏ​റ്റെ​ടു​ത്തു ക​ഴി​ഞ്ഞു. ന​ദി​യി​ൽ പു​ണ്യ സ്നാ​നം ന​ട​ത്തു​ന്ന​തി​നാ​യി സൊ​റാ​വ​റി​നെ​യും കൊ​ണ്ട് ഛബ്ര ​ഇ​റ​ങ്ങു​ന്ന​ത് വീ​ഡി​യോ​യി കാ​ണാം. ന​ദി​യി​ല്‍ മു​ങ്ങു​ന്ന​തി​ന് മു​മ്പ് ഛബ്ര ​അ​ല്പം ജ​ല​മെ​ടു​ത്ത് അ​വ​ന്‍റെ ത​ല​യി​ല്‍ ത​ട​വു​ന്നു. പി​ന്നാ​ലെ സൊ​റാ​വ​റി​നെ ന​ദി​യി​ല്‍ മു​ക്കി​യെ​ടു​ക്കു​ന്നു. സൊ​റാ​വ​ര്‍ കാ​ര്യ​മാ​യ അ​സ്വ​സ്ഥ​ത​ക​ളൊ​ന്നും പ്ര​ക​ടി​പ്പി​ക്കു​ന്നി​ല്ല. വ​ള​രെ ശാ​ന്ത​നാ​യ അ​വ​ന്‍റെ ഇ​രു​പ്പ് സ​മൂ​ഹ മാ​ധ്യ​മ ഉ​പ​യോ​ക്താ​ക്ക​ളെ ഏ​റെ ആ​ക​ര്‍​ഷി​ച്ചു.…

Read More

മൂ​ന്ന് വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ സേ​വ​ന​മ​നു​ഷ്ടി​ച്ച 140 ജീ​വ​ന​ക്കാ​ർ​ക്ക് 14.5 കോ​ടി രൂ​പ ബോ​ണ​സ് ന​ൽ​കി ക​മ്പ​നി; മി​ക​ച്ച തീ​രു​മാ​ന​മെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ

കോ​യ​മ്പ​ത്തൂ​ർ ആ​സ്ഥാ​ന​മാ​യു​ള്ള സോ​ഫ്റ്റ്‌​വെ​യ​ർ സൊ​ല്യൂ​ഷ​ൻ​സ് ക​മ്പ​നി ത​ങ്ങ​ളു​ടെ 140 ജീ​വ​ന​ക്കാ​ർ​ക്ക് ബോ​മ​സ് കൊ​ടു​ത്ത വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. മി​ക്ക ക​ന്പ​നി​ക​ളും അ​വ​രു​ടെ ജീ​വ​ന​ക്കാ​ർ​ക്ക് ബോ​ണ​സ് കൊ​ടു​ക്കാ​റു​ണ്ട്. അ​തി​ലെ​ന്താ​ണ് ഇ​ത്ര ആ​ശ്ച​ര്യ​പ്പെ​ടാ​ൻ? അ​തൊ​ക്കെ ശ​രി​ത​ന്നെ ഇ​തി​ൽ അ​തി​ശ​യി​ക്കാ​നൊ​ന്നു​മി​ല്ല, പ​ക്ഷേ ബോ​ണ​സ് തു​ക കേ​ട്ടാ​ലാ​ണ് അ​തി​ശ​യം ഉ​ണ്ടാ​കു​ന്ന​ത്. 140 കോ​ടി​യാ​ണ് ഇ​വ​ർ ത​ങ്ങ​ളു​ടെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ന​ൽ​കി​യ​ത്. ദീ​ർ​ഘ​കാ​ല​മാ​യി ക​മ്പ​നി​യി​ൽ തു​ട​രു​ന്ന ജീ​വ​ന​ക്കാ​രെ അ​ഭി​ന​ന്ദി​ച്ച് കൊ​ണ്ട് ന​ൽ​കി​യ ബോ​ണ​സ് “ടു​ഗെ​ദ​ർ വി ​ഗ്രോ” എ​ന്ന ക​മ്പ​നി ആ​ശ​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു. 2022 -നോ ​അ​തി​ന് മു​മ്പോ ക​മ്പ​നി​യി​ൽ ജോ​ലി​ക്കാ​രാ​യി ക​യ​റി​യ ജീ​വ​ന​ക്കാ​ർ​ക്കാ​ണ് ബോ​ണ​സ് തു​ക ന​ൽ​കി​യ​ത്. മൂ​ന്ന് വ​ർ​ഷ​ക്കാ​ല​മോ അ​തി​ൽ കൂ​ടു​ത​ലോ ആ​യി ഇ​വ​ർ ക​മ്പ​നി​യോ​ട് പു​ല​ർ​ത്തു​ന്ന വി​ശ്വ​സ്ത​യ്ക്കാ​ണ് ഇ​ത്ത​ര​ത്തി​ൽ ബോ​ണ​സ് ന​ൽ​കി​യ​ത് എ​ന്നാ​ണ് സോ​ഫ്റ്റ്‌​വെ​യ​ർ സൊ​ല്യൂ​ഷ​ൻ​സ് ക​മ്പ​നി​യു​ടെ സ്ഥാ​പ​ക​നും സി​ഇ​ഒ​യു​മാ​യ ശ​ര​വ​ണ കു​മാ​ർ പ​റ​യു​ന്ന​ത്. ജീ​വ​ന​ക്കാ​രോ​ടു​ള്ള ന​ന്ദി​യു​ടെ​യും അ​ഭി​മാ​ന​ത്തി​ന്‍റെ​യും നേ​ട്ട​ത്തി​ന്‍റെ​യും സൂ​ച​ക​മാ​ണ്…

Read More

ക​ട​ലി​ല്‍വ​ച്ച് സ്രാ​വി​നൊ​പ്പം ഫോ​ട്ടോ​യ്ക്ക് പോ​സ് ചെ​യ്തു; യു​വ​തി​യു​ടെ ഇ​രു​കൈ​ക​ളും ക​ടി​ച്ചെ​ടു​ത്ത് സ്രാ​വ്

ട​ർ​ക്ക​സ് ആ​ന്‍റ് കൈ​ക്കോ​സ് നോ​ർ​ത്ത് അ​റ്റ്ലാ​ന്‍റി​ക് ക​ട​ലി​ല്‍ ക്യൂ​ബ​യ്ക്കും ഹെ​യ്ത്തി ഡൊ​മ​നി​ക്ക​ന്‍ റി​പ്പ​ബ്ലി​ക്കു​ക​ൾ​ക്കും സ​മീ​പ​ത്താ​യു​ള്ള ബ്രി​ട്ടീ​ഷ് അ​ധീ​ന​ത​യി​ലു​ള്ള ചെ​റു ദ്വീ​പാ​ണ്. ഇ​വി​ടെ വി​ശ്ര​മി​ക്കാ​ൻ ധാ​രാ​ളം ആ​ളു​ക​ൾ ദി​വ​സേ​ന എ​ത്താ​റു​ണ്ട്. ക​ട​ൽ​ത്തീ​ര​ത്ത് വി​ശ്ര​മി​ക്കാ​ൻ എ​ത്തി​യ ക​നേ​ഡി​യ​ൻ വി​നോ​ദ സ​ഞ്ചാ​രി​ക്ക് സ്രാ​വി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര പ​രി​ക്ക് എ​ന്ന വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച​യാ​ണ് സം​ഭ​വം. സ്രാ​വി​നോ​ടൊ​പ്പം ഫോ​ട്ടോ​യെ​ടു​ക്കാ​നു​ള്ള സ്ത്രീ​യു​ടെ ശ്ര​മ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ല്‍ അ​വ​സാ​നി​ച്ച​ത്. ഫോ​ട്ടോ എ​ടു​ക്കു​ന്ന​തി​നി​ടെ സ്രാ​വ് ഇ​വ​രു​ടെ ഇ​രു കൈ​ക​ളും ക​ടി​ച്ചെ​ടു​ത്തു. കൈ​ക​ൾ മു​റി​ഞ്ഞ​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ അ​മി​ത ര​ക്ത​സ്രാ​വം ത​ട​യാ​ൻ ബീ​ച്ചി​ലു​ണ്ടാ​യി​രു​ന്ന മ​റ്റ് വി​നോ​ദ സ​ഞ്ചാ​രി​ക​ൾ ഇ​വ​രെ സ​ഹാ​യി​ച്ചു. ആ​ക്ര​മ​ണ​ത്തി​ന് ശേ​ഷ​വും സ്രാ​വ് ആ​ഴ​ക്ക​ട​ലി​ലേ​ക്ക് പോ​കാ​തെ അ​വി​ടെ​ത്ത​ന്നെ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​യു​ന്ന​ത്.  

Read More

സ​ന്ദ​ർ​ശ​ക​രെ പ​റ്റി​ക്കാ​ൻ ക​ഴു​ത​യെ പെ​യി​ന്‍റ് അ​ടി​ച്ച് സീ​ബ്ര​യെ പോലെയാ​ക്കി; പി​ടി​ക്ക​പ്പെ​ട്ട​പ്പോ​ൾ ‘ചു​മ്മാ പ​റ്റി​ച്ചേ’ എ​ന്ന് മൃ​ഗ​ശാ​ല ഉ​ട​മ

സ​ന്ദ​ർ​ശ​ക​രെ പ​റ്റി​ക്കാ​ൻ മൃ​ഗ​ശാ​ല അ​തി​കൃ​ധ​ർ പ​ല അ​ട​വു​ക​ളും ന​ട​ത്തു​ന്ന​ത് പ​ല​പ്പോ​ഴും വാ​ർ​ത്ത​ക​ളാ​യി​ട്ടു​ണ്ട്. വീ​ണ്ടു​മി​താ ഒ​രു പ​റ്റി​ക്ക​ൽ വാ​ർ​ത്ത​യാ​ണ് വൈ​റ​ലാ​കു​ന്ന​ത്. ചൈ​ന​യി​ലെ ഷാ​ൻ​ഡോം​ഗ് പ്ര​വി​ശ്യ​യി​ലെ സി​ബോ സി​റ്റി​യി​ലെ ഒ​രു മൃ​ഗ​ശാ​ല​യാ​ണ് കൂ​ടു​ത​ൽ സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ക്കു​ന്ന​തി​നാ​യി പു​തി​യ ന​മ്പ​റു​മാ​യി എ​ത്തി​യ​ത്. ക​ഴു​ത​ക​ളെ ക​റു​പ്പും വെ​ളു​പ്പും പെ​യി​ന്‍റ് അ​ടി​ച്ച് സീ​ബ്ര​യു​ടെ രൂ​പ​ത്തി​ൽ ആ​ക്കി​യി​രി​ക്കു​ക​യാ​ണ് മൃ​ഗ​ശാ​ല അ​തി​കൃ​ധ​ർ. എ​ന്നാ​ൽ പെ​യി​ൻ​റിം​ഗ് പാ​റ്റേ​ണി​ൽ വ​ന്ന മാ​റ്റ​ങ്ങ​ൾ സ​ന്ദ​ർ​ശ​ക​ർ കൈ​യോ​ടെ പി​ടി​കൂ​ടി. സീ​ബ്ര​യു​ടെ ശ​രീ​ര​ത്തി​ലെ ക​റു​പ്പും വെ​ള​ള​യും വ​ര​ക​ൾ ക​ഴു​ത​ക​ളു​ടെ ദേ​ഹ​ത്ത് കൃ​ത്യ​മാ​യി വ​ര​യ്ക്കാ​ൻ സാ​ധി​ക്കാ​തെ വ​ന്ന​താ​ണ് മൃ​ഗ​ശാ​ല ന​ട​ത്തി​പ്പു​കാ​ർ​ക്ക് വെ​ട്ടി​ലാ​യ​ത്. മൃ​ഗ​ങ്ങ​ളോ​ട് അ​ന്യാ​യ​മാ​യി പെ​രു​മാ​റി​യ ഇ​യാ​ൾ​ക്കെ​തി​രേ നി​ര​വ​ധി ആ​ളു​ക​ളാ​ണ് വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ വി​ശ​ദീ​ക​ര​ണ​വു​മാ​യി മൃ​ഗ​ശാ​ല ഉ​ട​മ രം​ഗ​ത്തെ​ത്തി. സ​ന്ദ​ർ​ശ​ക​രെ പ​റ്റി​ക്കു​ന്ന​തി​നാ​യി താ​ൻ ഒ​രു ത​മാ​ശ ചെ​യ്ത​താ​ണ് എ​ന്നാ​യി​രു​ന്നു ഇ​യാ​ളു​ടെ വി​ശ​ദീ​ക​ര​ണം.

Read More

അദ്ദേഹം വി​യ​ർ​പ്പ് നീ​രാ​ക്കി ഉ​ണ്ടാ​ക്കി​യ വീ​ട്; മ​രി​ച്ചു​പോ​യ അ​ച്ഛ​ന്‍റെ ഓ​ർ​മ​ക​ൾ ന​ഷ്ട​പ്പെ​ടാ​തി​രി​ക്കാ​ൻ വീ​ട് മു​ഴു​വ​നാ​യി 100 അ​ടി മാ​റ്റി സ്ഥാ​പി​ച്ച് മ​ക്ക​ൾ

ഒ​രു​പാ​ട് കാ​ല​ത്തെ കാ​ത്തി​രി​പ്പി​ന് ശേ​ഷ​മാ​കും പ​ല​രും സ്വ​ന്ത​മാ​യി ഒ​രു വീ​ട് നി​ർ​മി​ക്കു​ന്ന​ത്. അ​വ​രു​ടെ്ത​ര​യും കാ​ല​ത്തെ അ​ധ്വാ​ന​വും വി​യ​ർ​പ്പി​ന്‍റേ​യും ഫ​ല​മാ​ണ് ആ ​വീ​ട്. എ​ന്നാ​ൽ ചി​ല സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ സ്വ​ന്തം വീ​ട് വി​ൽ​ക്കേ​ണ്ട അ​വ​സ്ഥ​യും ഉ​ണ്ടാ​കാ​റു​ണ്ട്. പെ​ട്ട​ന്ന് അ​ത് ഉ​പേ​ക്ഷി​ച്ച് പോ​വു​ക എ​ന്നു പ​റ​യു​ന്ന​ത് വ​ള​രെ പ്ര​യാ​സ​മേ​റി​യ അ​വ​സ്ഥ​യാ​ണ്. ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ്വ​ന്തം വീ​ട് ഉ​പേ​ക്ഷി​ക്കേ​ണ്ടി വ​ന്ന​പ്പോ​ൾ ര​ണ്ട് സ​ഹോ​ദ​ര​ൻ​മാ​ർ ചെ​യ്ത പ്ര​വ​ർ​ത്തി​യാ​ണ് വൈ​റ​ലാ​കു​ന്ന​ത്. ബം​ഗ​ളൂ​രി​ലാ​ണ് സം​ഭ​വം. അ​വ​രു​ടെ മ​രി​ച്ചു​പോ​യ അ​ച്ഛ​നാ​യി​രു​ന്നു അ​വ​രു​ടെ വീ​ട് ഉ​ണ്ടാ​ക്കി​യ​ത്. എ​ന്നാ​ൽ മ​ഴ​ക​ന​ക്കു​ന്ന​തോ​ടെ അ​വ​രു​ടെ വീ​ട് വെ​ള്ള​ത്തി​ലാ​കും. വെ​ള്ള​പ്പൊ​ക്കം ഓ​രോ വ​ർ​ഷ​വും കൂ​ടു​ന്ന​ത​ല്ലാ​തെ കു​റ​യു​ന്നി​ല്ല. അ​തോ​ടെ മ​റ്റൊ​രി​ട​ത്തേ​ക്ക് മാ​റി​ത്താ​മ​സി​ക്കു​വാ​ൻ ഇ​രു​വ​രും തീ​രു​മാ​നി​ച്ചു. എ​ന്നാ​ൽ അ​ച്ഛ​ന്‍റെ അ​ധ്വാ​ന​ത്തി​ന്‍റെ മ​ഹ​ത്വം അ​റി​ഞ്ഞ മ​ക്ക​ൾ​ക്ക് അ​ത് പൊ​ളി​ക്കാ​നോ മ​റ്റു​ള്ള​വ​ർ അ​ത് ഉ​പ​യോ​ഗി​ക്കു​ന്ന​തോ ഇ​ഷ്ട​പ്പെ​ട്ടി​രു​ന്നി​ല്ല. മാ​ത്ര​മ​ല്ല, അ​വ​രു​ടെ അ​മ്മ​യ്ക്ക് ആ ​വീ​ട് വി​ട്ട് പോ​കു​ന്ന​തി​നും താ​ൽ​പ​ര്യ​മി​ല്ലാ​യി​രു​ന്നു. അ​ങ്ങ​നെ മ​ക്ക​ൾ…

Read More

സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ര്‍ പ​ദ​വി​യി​ല്‍ ആ​ദ്യ​മാ​യി ക​ന്യാ​സ്ത്രീ

സ​​​ർ​​​ക്കാ​​​ർ ആ​​​തു​​​ര​​​ശു​​​ശ്രൂ​​​ഷാ മേ​​​ഖ​​​ല​​​യി​​​ൽ ചു​​​മ​​​ത​​​ല​​​ക്കാ​​​രി​​​യാ​​​യി ഒ​​​രു ക​​​ന്യാ​​​സ്ത്രീ​​​യും. അ​​​​​​​ഗ​​​​​​​തി​​​​​​​ക​​​​​​​ളു​​​​​​​ടെ സ​​​​​​​ന്യാ​​​​​​​സി​​​​​​​നീ സ​​​​​​​മൂ​​​​​​​ഹാം​​​​​​​ഗ​​​​​​​മാ​​​​​​​യ (സി​​​​​​​സ്റ്റേ​​​​​​​ഴ്‌​​​​​​​സ് ഓ​​​​​​​ഫ് ദ ​​​​​​​ഡെ​​​​​​​സ്റ്റി​​​​​​​റ്റ്യൂ​​​​​​​ട്ട്) സി​​​​​​​സ്റ്റ​​​​​​​ർ ഡോ. ​​​​​​​ജീ​​​​​​​ൻ റോ​​​​​​​സ് എ​​​​​​​സ്‌​​​​​​​ഡി​​​യാ​​​ണ് ആ​​​​​​​ദി​​​​​​​വാ​​​​​​​സി-​​​​​​​പി​​​​​​​ന്നാ​​​​​​​ക്ക മേ​​​​​ഖ​​​​​ല​​​​​യാ​​​​​യ മ​​​​​റ​​​​​യൂ​​​​​രി​​​​​ലെ കു​​​​​​​ടും​​​​​​​ബാ​​​​​​​രോ​​​​​​​ഗ്യ കേ​​​​​​​ന്ദ്ര​​​​​​​ത്തി​​​​​​​ൽ മെ​​​​​​​ഡി​​​​​​​ക്ക​​​​​​​ൽ ഓ​​​​​​​ഫീ​​​​​​​സ​​​​​​​റാ​​​​​യി ഒ​​​രു നാ​​​ടി​​​ന്‍റെ ക​​​രു​​​ത​​​ലും ആ​​​ശ്വാ​​​സ​​​വു​​​മാ​​​യി മാ​​​റി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. കേ​​​​​​​ര​​​​​​​ള​​​​​​​ത്തി​​​​​​​ൽ സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ ആ​​​​​​​ശു​​​​​​​പ​​​​​​​ത്രി​​​​​​​യി​​​​​​​ൽ മെ​​​​​​​ഡി​​​​​​​ക്ക​​​​​​​ൽ ഓ​​​​​​​ഫീ​​​​​​​സ​​​​​​​റാ​​​​​​​യി സേ​​​​​​​വ​​​​​​​നം ചെ​​​​​​​യ്യു​​​​​​​ന്ന ആ​​​​​​​ദ്യ സ​​​​​​​ന്യാ​​​​​​​സി​​​​​​​നി​​​യാ​​​ണു 52കാ​​​രി​​​യാ​​​യ സി​​​സ്റ്റ​​​ർ ജീ​​​ൻ റോ​​​സ്. 2000ത്തി​​​​​​​ൽ ബം​​​​​​​ഗ​​​​​​​ളൂ​​​​​​​രു സെ​​​​​​​ന്‍റ് ജോ​​​​​​​ൺ​​​​​​​സ് മെ​​​​​​​ഡി​​​​​​​ക്ക​​​​​​​ൽ കോ​​​​​​​ള​​​​​​​ജി​​​​​​​ൽ​​​​​​​നി​​​​​​​ന്നാ​​​​​​​ണ് എം​​​​​​​ബി​​​​​​​ബി​​​​​​​എ​​​​​​​സ് പൂ​​​​​​​ർ​​​​​​​ത്തി​​​​​​​യാ​​​​​​​ക്കി​​​​​​​യ​​​​​​​ത്. ഇ​​​​​​​വി​​​​​​​ടെ​​​​​​​നി​​​​​​​ന്നു​​​​​​​ത​​​​​​​ന്നെ എം​​​​​​​ഡി​​​​​​​യും പൂ​​​​​​​ർ​​​​​​​ത്തി​​​​​​​യാ​​​​​​​ക്കി. തു​​​​​​​ട​​​​​​​ർ​​​​​​​ന്ന് മ​​​​​​​റ​​​​​​​യൂ​​​​​​​രി​​​​​​​ൽ സ​​​​​​​ഭ​​​​​​​യു​​​​​​​ടെ നി​​​​​​​യ​​​​​​​ന്ത്ര​​​​​​​ണ​​​​​​​ത്തി​​​​​​​ലു​​​​​​​ള്ള സ്വ​​​​​​​കാ​​​​​​​ര്യ ആ​​​​​​​ശു​​​​​​​പ​​​​​​​ത്രി​​​​​​​യി​​​​​​​ൽ പ​​​​​​​ത്തു​​​​​​​വ​​​​​​​ർ​​​​​​​ഷം സേ​​​​​​​വ​​​​​​​ന​​​​​​​മ​​​​​​​നു​​​​​​​ഷ്ഠി​​​​​​​ച്ചി​​​​​​​രു​​​​​​​ന്നു. നി​​​​​​​ര​​​​​​​വ​​​​​​​ധി ഗോ​​​​​​​ത്ര​​​​​​​വ​​​​​​​ർ​​​​​​​ഗ​​​​​​​ക്കാ​​​​​​​രും ആ​​​​​​​ദി​​​​​​​വാ​​​​​​​സി വി​​​​​​​ഭാ​​​​​​​ഗ​​​​​​​ങ്ങ​​​​​​​ളും തി​​​​​​​ങ്ങി​​​​​​​പ്പാ​​​​​​​ർ​​​​​​​ക്കു​​​​​​​ന്ന മ​​​​​​​റ​​​​​​​യൂ​​​​​​​ർ മേ​​​​​​​ഖ​​​​​​​ല​​​​​​​യി​​​​​​​ൽ അ​​​​​​​വ​​​​​​​ർ​​​​​​​ക്കു​​​​​​​വേ​​​​​​​ണ്ടി സേ​​​​​​​വ​​​​​​​നം ചെ​​​​​​​യ്യാ​​​​​​​നു​​​​​​​ള്ള അ​​​​​​​വ​​​​​​​സ​​​​​​​രം ചോ​​​​​​​ദി​​​​​​​ച്ചു​​​​​​​വാ​​​​​​​ങ്ങു​​​​​​​ക​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്നു സി​​​​​​​സ്റ്റ​​​​​​​ർ ജീ​​​​​​​ൻ റോ​​​​​​​സ്. ര​​​​​​​ണ്ടു വ​​​​​​​ർ​​​​​​​ഷം മു​​​​​​​ന്പ് പി​​​​​​​എ​​​​​​​സ്‌​​​​​​​സി പ​​​​​​​രീ​​​​​​​ക്ഷ​​​​​​​യെ​​​​​​​ഴു​​​​​​​തി സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ സ​​​​​​​ർ​​​​​​​വീ​​​​​​​സി​​​​​​​ൽ ക​​​​​​​യ​​​​​​​റി​​​​​​​യ സി​​​​​​​സ്റ്റ​​​​​​​ർ ക​​​​​​​ട്ട​​​​​​​പ്പ​​​​​​​ന താ​​​​​​​ലൂ​​​​​​​ക്ക് ആ​​​​​​​ശു​​​​​​​പ​​​​​​​ത്രി​​​​​​​യി​​​​​​​ൽ സേ​​​​​​​വ​​​​​​​ന​​​​​​​മ​​​​​​​നു​​​​​​​ഷ്ഠി​​​​​​​ച്ചു​​​​​​​വരവേ…

Read More

‘വീ​ട്ടി​ല്‍ ഒ​രു മോ​ശം മ​നു​ഷ്യ​ന്‍’; ഗി​ഫ്റ്റ് വൗ​ച്ച​ർ അ​ച്ഛ​നെ​ടു​ത്തു; പോ​ലീ​സി​ൽ പ​രാ​തി പ​റ​ഞ്ഞ് മ​ക​ൻ

ചാ​ന്ദ്ര പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ളാ​ൽ മു​ഖ​രി​ത​മാ​ണ് ചൈ​ന. നാ​ടെ​ങ്ങും പു​തു​വ​ർ​ഷ​ത്തെ വ​ര​വേ​ൽ​ക്കാ​ൻ ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു. ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ചൈ​ന​ക്കാ​ർ ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട​വ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​ത് പ​തി​വാ​ണ്. ചി​ല​ർ ഗി​ഫ്റ്റ് വൗ​ച്ച​റു​ക​ളാ​കും അ​ങ്ങോ​ട്ടും ഇ​ങ്ങോ​ട്ടു​മൊ​ക്കെ കൈ​മാ​റു​ന്ന​ത്. ഇ​പ്പോ​ഴി​താ ത​നി​ക്ക് കി​ട്ടി​യ ഗി​ഫ്റ്റ് വൗ​ച്ച​റു​ക​ളി​ൽ ഒ​ന്ന് അ​ച്ഛ​ൻ എ​ടു​ത്തു എ​ന്ന് പോ​ലീ​സി​ൽ വി​ളി​ച്ച് പ​രാ​തി പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് ഒ​രു കു​റു​ന്പ​ൻ. വ​ട​ക്ക് കി​ഴ​ക്ക​ൻ ചൈ​ന​യി​ലെ ഗാ​ൻ​സു പ്ര​വി​ശ്യ​യി​ലെ ലാ​ൻ​ഷോ​യി​ലെ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കാ​ണ് കു​ട്ടി പ​രാ​തി പ​റ​യാ​നാ​യി വി​ളി​ച്ച​ത്. വീ​ട്ടി​ൽ ഒ​രു വൃ​ത്തി​ക്കെ​ട്ട മ​നു​ഷ്യ​നു​ണ്ടെ​ന്നും അ​യാ​ൾ ത​ന്‍റെ സ​മ്മാ​ന​ക്കൂ​പ്പ​ണു​ക​ൾ മോ​ഷ്ടി​ച്ചെ​ന്നു​മാ​യി​രു​ന്നു മ​ക​ന്‍റെ പ​രാ​തി. ‌ചൈ​ന​ക്കാ​രു​ടെ ആ​ചാ​രം അ​നു​സ​രി​ച്ച് ആ​ഘോ​ഷ വേ​ള​യി​ൽ കു​ഞ്ഞു​ങ്ങ​ൾ​ക്ക് സ​മ്മാ​ന​പ്പൊ​തി​ക​ൾ കൊ​ടു​ക്കാ​റു​ള്ള​ത് പ​തി​വാ​ണ്. ആ​ഘോ​ഷ​മൊ​ക്കെ അ​വ​സാ​നി​ക്കു​ന്പോ​ൾ കു​ഞ്ഞു​ങ്ങ​ളു​ടെ കൈ​യി​ൽ നി​ന്ന് മാ​താ​പി​താ​ക്ക​ൾ അ​വ​യെ​ല്ലാം തി​രി​കെ വാ​ങ്ങാ​റു​മു​ണ്ട്. അ​ങ്ങ​നെ ആ​കാം കു​ട്ടി​യു​ടെ കൈ​യി​ൽ നി​ന്നും അ​ച്ഛ​ൻ അ​വ​നു കി​ട്ടി​യ പൊ​തി എ​ടു​ത്ത​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

Read More

ഇ​ന്ന് ഇ​തൊ​ക്കെ മ​തി: ഹോം ​വ​ർ​ക്ക് ബു​ക്ക് ഓ​ട​യി​ലേ​ക്ക് ത​ള്ളി​യി​ട്ട് ചാ​ടി​ത്തു​ള്ളി പോ​കു​ന്ന കു​ഞ്ഞി​പ്പെ​ണ്ണ്; വൈ​റ​ലാ​യി വീ​ഡി​യോ

പ​രീ​ക്ഷ​യും ഹോം​വ​ർ​ക്കു​മെ​ല്ലാം മ​ടു​ത്തൊ​രു സ​മ​യം ന​മു​ക്കെ​ല്ലാ​വ​ർ​ക്കു​മു​ണ്ടാ​യി​രി​ക്കും. കു​ട്ടി​ക്കാ​ല​ത്ത് ഹോം ​വ​ർ​ക്ക് ചെ​യ്യാ​തെ സ്കൂ​ളി​ൽ ചെ​ന്ന​പ്പോ​ൾ ടീ​ച്ച​റു​ടെ ചൂ​ര​ൽ ക​ഷാ​യം പേ​ടി​ച്ച് അ​സു​ഖ​മാ​ണെ​ന്ന് ക​ള്ളം പ​റ​ഞ്ഞ് തി​രി​കെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​തൊ​ക്കെ എ​ത്ര വ​ള​ർ​ന്നാ​ലും പ​ല​ർ​ക്കും പ​ക​ൽ പോ​ലെ വ്യ​ക്ത​മാ​ണ്. ന​മ്മ​ൾ അ​ങ്ങ​നൊ​ക്കെ അ​ന്ന് അ​ട​വ് കാ​ട്ടി​യി​രു​ന്നെ​ങ്കി​ൽ ഇ​പ്പോ​ഴ​ത്തെ കു​ട്ടി​ക​ൾ അ​തി​നും മു​ക​ളി​ൽ കു​സൃ​തി​യും കു​റു​ന്പും കാ​ട്ടു​മെ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യം ഒ​ട്ടു​മി​ല്ല. അ​ത് തെ​ളി​യി​ക്കു​ന്ന ഒ​രു വീ​ഡി​യോ ആ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. വീ​യി​ന്‍ ക​മ്പ​നി എ​ന്ന ഇ​ന്‍​സ്റ്റാ​ഗ്രാം അ​ക്കൌ​ണ്ടി​ല്‍ നി​ന്നാ​ണ് വീ​ഡി​യോ പ​ങ്കു​വ​യ്ക്ക​പ്പെ​ട്ട​ത്. ഒ​രു ബു​ക്കു​മാ​യി ഒ​രു പെ​ൺ​കു​ട്ടി ന​ട​ന്നു വ​രു​ന്ന​താ​ണ് വീ​ഡി​യോ​യു​ടെ തു​ട​ക്കം. സ്കൂ​ൾ ബാ​ഗൊ​ക്കെ​യി​ട്ട് തു​ള്ളി​ച്ചാ​ടി​യാ​ണ് അ​വ​ളു​ടെ വ​ര​വ്. കു​റ​ച്ച് ക​ഴി​ഞ്ഞ് അ​വ​ൾ ത​ന്‍റെ കൈ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ബു​ക്ക് വ​ഴി​യി​ലെ ഓ​ട​യി​ലേ​ക്ക് ക​ള​യു​ന്ന​ത് കാ​ണാ​ൻ സാ​ധി​ക്കും. റോ​ഡ് സൈ​ഡി​ൽ ഉ​ണ്ടാ​യി​രു​ന്ന ഇ​രു​ന്പ് ക​ന്പി​ക​ളി​ൽ…

Read More