‘മ​രി​ച്ചു​പോ​യ ബ​ന്ധു​ക്ക​ൾ അ​തി​ഥി​ക​ളെ കാ​ത്തു നി​ൽ​ക്കു​ന്നു’; വി​വാ​ഹ ക്ഷ​ണ​ക്ക​ത്ത് ക​ണ്ട് അ​മ്പ​ര​ന്ന് ആ​ളു​ക​ൾ

വി​വാ​ഹ ക്ഷ​ണ​ക്ക​ത്തു​ക​ൾ വെ​റൈ​റ്റി ആ​ക്കാ​ൻ എ​ല്ലാ​വ​രും ശ്ര​മി​ക്കാ​റു​ണ്ട്. വി​വാ​ഹ​ത്തി​നു ക്ഷ​ണി​ക്കു​ന്പോ​ൾ ക​ല്യാ​ണ കു​റി​ക്കും അ​ത്ര​മേ​ൽ പ്രാ​ധാ​ന്യം ഉ​ണ്ട്. ഇ​പ്പോ​ഴി​താ ആ​ളു​ക​ളു​ടെ ശ്ര​ദ്ധ പി​ടി​ച്ച് പ​റ്റു​ക​യാ​ണ് ഒ​രു ക​ല്യാ​ണ ക​ത്ത്. ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട​വ​രെ ക്ഷ​ണി​ക്കാ​നാ​യി വ​ര​ന്‍റെ വീ​ട്ടു​കാ​രാ​ണ് വ്യ​ത്യ​സ്ത​മാ​യ ക​ത്ത് അ​ച്ച​ടി​ച്ച​ത്. ഫാ​യി​ഖ് അ​തീ​ഖ് കി​ദ്വാ​യി എ​ന്ന വ്യ​ക്തി​യു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ലാ​ണ് ഈ ​ക​ത്ത് പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ക്ഷ​ണ​ക്ക​ത്തി​ലെ ‘ദ​ർ​ശ​ന​ഭി​ലാ​ഷി’ എ​ന്ന ഭാ​ഗ​മാ​ണ് ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന​ത്. ‘നി​ങ്ങ​ളു​ടെ സാ​ന്നി​ധ്യം ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന​വ​ർ’ എ​ന്നാ​ണ് ‘ദ​ർ​ശ​ന​ഭി​ലാ​ഷി’ എ​ന്ന​തി​ന്‍റെ വി​വ​ർ​ത്ത​നം. ക്ഷ​ണ​ക്ക​ത്തി​ൽ പൊ​തു​വെ അ​തി​ഥി​ക​ളു​ടെ വ​ര​വ് ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഭാ​ഗ​ത്ത് ദ​മ്പ​തി​ക​ളു​ടെ മാ​താ​പി​താ​ക്ക​ളോ അ​ല്ല​ങ്കി​ൽ സ​ഹോ​ദ​ര​ങ്ങ​ൾ, അ​തും​അ​ല്ലെ​ങ്കി​ൽ അ​മ്മാ​വ​ന്മാ​ർ തു​ട​ങ്ങി​യ അ​ടു​ത്ത കു​ടും​ബാം​ഗ​ങ്ങ​ളു​ടെ പേ​രു​ക​ളാ​കും എ​ഴു​തു​ന്ന​ത്. എ​ന്നാ​ൽ ഇ​തി​ൽ തീ​ർ​ത്തും വ്യ​ത്യ​സ്ത​മാ​ണ്. ത​ങ്ങ​ളു​ടെ കു​ടും​ബ​ത്തി​ൽ നി​ന്നും മ​രി​ച്ചു പോ​യ വ്യ​ക്തി​ക​ളു​ടെ പേ​രു​ക​ളാ​ണ് ദ​ർ​ശ​ന​ഭി​ലാ​ഷി എ​ന്ന ഭാ​ഗ​ത്ത് ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. “പ​രേ​ത​നാ​യ നൂ​റു​ൽ ഹ​ഖ്, പ​രേ​ത​നാ​യ ലാ​ലു…

Read More

നെ​ല്‍​പ്പാ​ട​ങ്ങ​ളി​ലെ പ​ച്ച​പ്പി​നും ഹ​രി​താ​ഭ​യ്ക്കും കൂ​ട്ടാ​യി വൈ​ല​റ്റും; പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ കൃ​ഷി തു​ട​ങ്ങി

നെ​ല്‍​പ്പാ​ട​ങ്ങ​ളി​ല്‍ നെ​ല്‍​വി​ത്തു​ക​ള്‍ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ കൃ​ഷി​ ചെ​യ്ത് വി​ള​വെ​ടു​ക്കു​ന്ന​ത് പ​തി​വാ​ണെ​ങ്കി​ലും ക​ട​ല്‍ക​ട​ന്ന് വി​ത്ത് എ​ത്തി​ച്ച് കൃ​ഷി​ചെ​യ്യു​ന്ന​ത് ഒ​രു​പ​ക്ഷേ ആ​ദ്യം​മാ​യി​രി​ക്കാം. അ​തി​ന് സാ​ക്ഷ്യം വ​ഹി​ക്കു​ന്ന​ത് അ​പ്പ​ര്‍ കു​ട്ട​നാ​ട്ടി​ലെ നി​ര​ണം കൃ​ഷി​ഭ​വ​ന്‍ പ​രി​ധി​യി​ലെ അ​രി​യോ​ടി​ച്ചാ​ല്‍ പാ​ട​വും. ഗു​ണ​മേ​ന്മ​യു​ള്ള നെ​ൽ​വി​ത്ത് ക​ർ​ഷ​ക​ർ​ക്കി​ട​യി​ൽ വ്യാ​പി​പ്പി​ക്കു​ന്ന​തി​നാ​യി ‘ജ​പ്പാ​ൻ വൈല​റ്റ് വാ​ർ’ നെ​ല്ലി​നം അ​പ്പ​ർ കു​ട്ട​നാ​ട്ടി​ൽ കൃ​ഷി​യി​റ​ക്കി. പോ​ഷ​ക​മൂ​ല്യം ഏ​റെ​യു​ള്ള​തും കീ​ട​പ്ര​തി രോ​ധ​ശേ​ഷി കൂ​ടി​യ​തു​മാ​യ ഇ​ന​മാ​ണി​ത്. വി​ത്ത് ഉ​ത്പാ​ദി​പ്പി​ച്ച് കൂ​ടു​ത​ലി​ട​ത്ത് പു​തി​യ ഇ​ന​ത്തി​ന്‍റെ കൃ​ഷി ന​ട​പ്പാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. നി​ര​ണം അ​രി​യോ​ടി​ച്ചാ​ൽ പാ​ട​ത്ത് ര​ണ്ട​ര ഏ​ക്ക​റി​ലാ​ണ് പു​തി​യ നെ​ല്ല് കൃഷി ചെയ്യുന്നത്. കു​ട്ട​നാ​ട​ൻ മേ​ഖ​ല​യി​ൽ ആ​ദ്യ​മാ​യാ​ണ് വൈല​റ്റ് വാ​ർ നെ​ല്ലി​ന​ത്തി​ന്‍റെ കൃ​ഷി ന​ട​ത്തു​ന്ന​ത്. ചെ​ടി​ക്കും ക​തി​ർ​മ​ണി​ക​ൾ​ക്കും വൈല​റ്റ് നി​റ​മു​ള്ള നെ​ല്ലി​ന​ത്തി​ന്‍റെ മൂ​ല​കു​ടും​ബം ജ​പ്പാ​നാ​ണ്. കേ​ര​ള​ത്തി​ലെ പ്ര​കൃ​തി​ക്ക് അ​നു​യോ​ജ്യ​മാ​യി ത​ദ്ദേ​ശീ​യ വി​ത്തി​ൽ ബ്രീ​ഡിം​ഗ് ന​ട​ത്തി​യാ​ണ് ജ​പ്പാ​ൻ വൈല​റ്റ് വാ​ർ ഇ​വി​ടെ എ​ത്തി​ച്ച​ത്. കേ​ര​ള​ത്തി​ൽ ഏ​റെ ജ​ന​പ്രി​യ​മാ​യ ജ്യോ​തി നെ​ല്ലി​ന​ത്തി​നോ​ട് സാ​ദൃ​ശ്യമു​ള്ള​താ​ണ്…

Read More

കെ​ട്ടാ​ൻ പോ​കു​ന്ന പ​യ്യ​ന് സി​ബി​ൽ സ്കോ​ർ കു​റ​വ്; വ​ധു​വും ബ​ന്ധു​ക്ക​ളും വി​വാ​ഹ​ത്തി​ൽ നി​ന്ന് പി​ൻ​മാ​റി

വി​വാ​ഹം ഉ​റ​പ്പി​ച്ച ശേ​ഷം അ​ത് മു​ട​ങ്ങി​പ്പോ​കു​ന്ന​ത് പ​ല​പ്പോ​ഴും നാ​ട്ടി​ൽ സം​ഭ​വി​ക്കാ​റു​ള്ള കാ​ര്യ​മാ​ണ്. അ​തി​നു പ​ല കാ​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​കും. എ​ന്നാ​ൽ വി​വാ​ഹം ക​ഴി​ക്കാ​ൻ പോ​കു​ന്ന ചെ​ക്ക​ന് സി​ബി​ൽ സ്കോ​ർ കു​റ​വാ​യ​തി​നാ​ൽ അ​ത് മു​ട​ങ്ങി​പ്പോ​കു​ന്ന​ത് എ​വി​ടെ​യെ​ങ്കി​ലും കേ​ട്ടി​ട്ടു​ണ്ടോ? മ​ഹാ​രാ​ഷ്ട്ര​യി​ലെ മൂ​ർ​തി​സാ​പൂ​രി​ലാ​ണ് സം​ഭ​വം. വ​ധു​വി​ന്‍റെ വീ​ട്ടു​കാ​രും വ​ര​ന്‍റെ വീ​ട്ടു​കാ​രും ത​മ്മി​ൽ വി​വാ​ഹ കാ​ര്യം പ​റ​ഞ്ഞ് ഉ​റ​പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ വ​ധു​വി​ന്‍റെ അ​മ്മാ​വ​ൻ​മാ​രി​ൽ ഒ​രാ​ൾ വ​ര​ന്‍റെ സി​ബി​ൽ സ്കോ​ർ പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി മു​ന്നോ​ട്ട് വ​ന്നു. അ​മ്മാ​വ​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം വ​ര​ന്‍റെ സി​ബി​ൽ സ്കോ​ർ നോ​ക്കി​യ​പ്പോ​ഴാ​ണ് വ​ര​ന് സി​ബി​ൽ കു​റ​വാ​ണെ​ന്ന് ക​ണ്ട​ത്. മാ​ത്ര​മ​ല്ല, വ​ര​ന്‍റെ പേ​രി​ൽ നി​ര​വ​ധി ബാ​ങ്കു​ക​ളി​ൽ വാ​യ്പ​ക​ൾ ഉ​ള്ള​താ​യും ക​ണ്ടെ​ത്തി. അ​തോ​ടെ പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടു​കാ​ർ ഈ ​വി​വാ​ഹം ന​ട​ത്തി​ക്കൊ​ടു​ക്കി​ല്ല​ന്ന് തീ​രു​മാ​നി​ച്ചു. സാ​ന്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ൾ നേ​രി​ടു​ന്ന വ്യ​ക്തി​ക്ക് ഒ​രി​ക്ക​ലും ത​ന്‍റെ അ​ന​ന്ത​ര​വ​ളെ ന​ന്നാ​യി നോ​ക്കാ​ൻ സാ​ധി​ക്കി​ല്ല​ന്ന് അ​ദ്ദേ​ഹ​ത്തി​ന് ബോ​ധ്യ​മാ​യി. ഈ ​ബ​ന്ധം മു​ന്നോ​ട്ട് പോ​യാ​ൽ…

Read More

കു​ഴ​ച്ചു​ട​ച്ചൊ​രു പി​ടി പി​ടി​ക്കു​വാ​ൻ വി​ള​മ്പ​ട്ടെ ചോ​റി​നൊ​പ്പം ഇ​റ​ച്ചി ചാ​റ്… സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി ഒ​ട്ട​ക ഇ​റ​ച്ചി വി​ൽ​പ​ന: കൈ​മ​ല​ര്‍​ത്തി പോ​ലീ​സും ഭ​ക്ഷ്യ​സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രും

മു​ക്കം: സംസ്ഥാനത്ത് ഒട്ടകത്തെ അ​റ​ത്ത് ഇറച്ചിവില്പന ന​ട​ത്തി​യ​ത് വി​വാ​ദ​ത്തി​ൽ. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ ചു​ള്ളി​ക്കാ​പ​റ​മ്പ് അ​ങ്ങാ​ടി​യി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഒ​ട്ട​കയിറച്ചി വില്പന ന​ട​ത്തി​യ​ത്. സമൂഹമാധ്യമങ്ങൾ വ​ഴി വ്യാ​പ​ക​മാ​യി പ​ര​സ്യം ന​ൽ​കി​യാ​യി​രു​ന്നു ഇറച്ചിക്കച്ചവടം. ഇ​തോ​ടെ ഒ​ട്ട​ക​ത്തെ കേ​ര​ള​ത്തി​ൽ അ​റത്ത് വി​ല്പന ന​ട​ത്താ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് പ​റ​ഞ്ഞ് ഒ​രു വി​ഭാ​ഗം രം​ഗ​ത്തെ​ത്തി​യ​തോ​ടെ സം​ഭ​വം വി​വാ​ദ​മാ​യി. ടൂ​റി​സ​ത്തി​ന്‍റെ പേ​രി​ൽ ഒ​ട്ട​ക​ത്തെയെത്തിച്ച് ഇ​റ​ച്ചി വി​ല്പന ന​ട​ന്ന​തെ​ന്നാ​ണ് ആ​ക്ഷേ​പം. കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലാ​ണ് വ്യാ​പ​ക വി​ല്പന. കി​ലോ​യ്ക്ക് 600രൂ​പ മു​ത​ൽ 750രൂ​പ​വ​രെ​യാ​ണ് വി​ല.​അ​തേ​സ​മ​യം ഒ​ട്ട​കയിറ​ച്ചി വി​ല്പന ന​ട​ക്കു​മ്പോ​ഴും പോ​ലീ​സോ ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പോ ഒ​രു കേ​സ് പോ​ലും ര​ജി​സ്റ്റ​ർ ​ചെ​യ്തി​ട്ടി​ല്ല​ന്നാ​ണ് വി​വ​രം. കോ​ഴി​ക്കോ​ട് മ​ല​പ്പു​റം ജി​ല്ല​ക​ളി​ലെ അ​രീ​ക്കോ​ട്, കൂ​ളി​മാ​ട്, കാ​വ​ന്നൂ​ർ, ചീ​ക്കോ​ട്, ചു​ള്ളി​ക്കാ​പ​റ​മ്പ്, എ​ട​വ​ണ്ണ​പ്പാ​റ, എ​ള​മ​രം തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ലാ​ണ് വാ​ട്സാ​പ് കൂ​ട്ടാ​യ്മ വ​ഴി ഒ​ട്ട​ക ഇ​റ​ച്ചി വി​ല്പന ന​ട​ക്കു​ന്ന​ത്. രാ​ജ​സ്ഥാ​നി​ൽ നി​ന്നാ​ണ് ഏ​ജ​ന്‍റു​മാ​ർ വ​ഴി ഒ​ട്ട​ക​ത്തെ…

Read More

അ​ന്ന് ടീ​ച്ച​ർ ഓ​ഫ് ദി ​ഇ​യ​ർ, ഇ​ന്ന് സ്വ​ന്തം വി​ദ്യാ​ർ​ഥി​ക​ളെ പീ​ഡി​പ്പി​ച്ച അ​ധ്യാ​പി​ക

വീ​ട് ക​ഴി​ഞ്ഞാ​ൽ കു​ട്ടി​ക​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ സ​മ​യം ചി​ല​വി​ടു​ന്ന സ്ഥ​ല​മാ​ണ് വി​ദ്യാ​ല​യം. അ​ധ്യാ​പ​ക​ർ വി​ദ്യാ​ർ​ഥി​ക​ളെ സ്വ​ന്തം മ​ക്ക​ളെ​പ്പോ​ലെ ക​രു​ത​ണ​മെ​ന്നാ​ണ്പൊ​തു​വെ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ എ​ല്ലാ അ​ധ്യാ​പ​ക​രും അ​ങ്ങ​നെ​യ​ല്ല. സ്വ​ന്തം മ​ക്ക​ളെ​പ്പോ​ലെ ഒ​രി​ക്ക​ലും ചി​ല അ​ധ്യാ​പ​ക​ർ അ​വ​ർ പ​ഠി​പ്പി​ക്കു​ന്ന കു​ട്ടി​ക​ളെ നോ​ക്കാ​റ​റു​മി​ല്ല, പ​രി​ഗ​ണി​ക്കാ​റു​മി​ല്ല. അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ അ​ത് ശ​രി​വ​യ്ക്കു​ന്ന വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ ഏ​റെ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​തെ​ളി​ച്ച​ത്. കൗ​മാ​ര​ക്കാ​രാ​യ സ്വ​ന്തം വി​ദ്യാ​ർ​ഥി​ക​ളെ പീ​ഡി​പ്പി​ച്ച അ​ധ്യാ​പി​ക​യാ​ണ് വാ​ർ​ത്ത​ക​ളി​ൽ നി​റ​യു​ന്ന​ത്. 35-കാ​രി​യാ​യ ജാ​ക്വി​ലി​ന്‍ മാ ​എ​ന്ന അ​ധ്യാ​പി​ക​യാ​ണ് അ​ത്. ടീ​ച്ച​ർ ഓ​ഫ് ദി ​ഇ​യ​ർ അ​വാ​ർ​ഡ് ന​ൽ​കി ജാ​ക്വി​ലി​നെ ആ​ദ​രി​ച്ച് ഏ​ഴ് മാ​സം പോ​ലും ക​ഴി​ഞ്ഞി​ല്ല അ​പ്പോ​ഴേ​ക്കും ജാ​ക്വി​ലി​ൻ പീ​ഡ​ന​ശ്ര​മ​ത്തി​ന് അ​റ​സ്റ്റി​ലാ​യി. വി​ദ്യാ​ര്‍​ഥി​ക​ളെ സ്വ​ന്തം ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കാ​ന്‍ ജാ​ക്വി​ലി​ന്‍റെ ത​ന്‍റെ പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്തെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി. കു​റ്റം സ​മ്മ​തി​ച്ച ജാ​ക്വി​ലി​ന്‍ കോ​ട​തി വി​ധി പ​റ​യു​ന്ന​തി​നി​ടെ ക​ര​യു​ക​യാ​യി​രു​ന്നെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ൾ പ​റ​യു​ന്നു.

Read More

എ​ന്നെ​പോ​ലെ ആ​കാ​ൻ ഒ​രു സൂ ​ത​ന്നെ നി​ങ്ങ​ൾ​ക്കാ​യി ഞാ​ൻ തു​റ​ന്നി​രി​ക്കു​ന്നു എ​ന്ന് 12 ല​ക്ഷം മു​ട​ക്കി നാ​യ​യാ​യി മാ​റി​യ യു​വാ​വ്

നാ​യ​യാ​യി വേ​ഷം കെ​ട്ടാ​ൻ കൊ​തി​ക്കു​ന്ന മ​നു​ഷ്യ​രെ കു​റി​ച്ച് പ​ല വാ​ർ​ത്ത​ക​ളും മു​ൻ​പും വൈ​റ​ലാ​യി​ട്ടു​ണ്ട്. നാ​യ​യ​പ്പോ​ലെ വേ​ഷം കെ​ട്ടാ​ൻ ഏ​ക​ദേ​ശം 12 ല​ക്ഷ​ത്തോ​ളം മു​ട​ക്കി​യ യു​വാ​വ് ആ​ണ് ജ​പ്പാ​ൻ​കാ​ര​നാ​യ ടോ​ക്കോ. നാ​യ​യെ പോ​ലെ ആ​കാ​നു​ള്ള കോ​സ്റ്റ്യൂ​മി​നാ​ണ് 12 ല​ക്ഷം രൂ​പ യു​വാ​വ് മു​ട​ക്കി​യ​ത്. ഇ​പ്പോ​ഴി​താ ത​ന്നെ​പോ​ലെ നാ​യ​യു​ടെ വേ​ഷം കെ​ട്ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രു​ണ്ടെ​ങ്കി​ൽ അ​വ​ർ​ക്കാ​യി ഒ​രു സു​വ​ർ​ണാ​വ​സ​രം ഒ​രു​ക്കു​ക​യാ​ണ് ഇ​യാ​ൾ. ഇ​തി​നാ​യി ഒ​രു സൂ ​വ​രെ ഒ​രു​ക്കി​യി​രി​ക്കു​ക​യാ​ണ് ടോ​ക്കോ. ടോ​ക്കോ ടോ​ക്കോ സൂ ​എ​ന്നാ​ണ് ഇ​തി​ന് യു​വാ​വ് ന​ൽ​കി​യ പേ​ര്. ‘ഒ​രു മൃ​ഗ​മാ​യി മാ​റ​ണം എ​ന്ന് നി​ങ്ങ​ൾ എ​പ്പോ​ഴെ​ങ്കി​ലും ആ​ഗ്ര​ഹി​ച്ചി​രു​ന്നോ? മ​നു​ഷ്യ​ന​ല്ലാ​തെ അ​തി​ന​പ്പു​റ​മു​ള്ള മ​റ്റെ​ന്തെ​ങ്കി​ലും ആ​യി മാ​റ​ണം എ​ന്ന് ആ​ഗ്ര​ഹി​ക്കു​ക​യും അ​ത് നി​ങ്ങ​ളെ ആ​വേ​ശം കൊ​ള്ളി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ടോ? ആ ​സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ക്കാ​ൻ ഞ​ങ്ങ​ൾ നി​ങ്ങ​ളെ സ​ഹാ​യി​ക്കാം’ എ​ന്നാ​ണ് ടോ​ക്കോ ത​ന്‍റെ വെ​ബ്സൈ​റ്റി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. കോ​സ്റ്റ്യൂം ല​ഭി​ക്കാ​ൻ 30 ദി​വ​സം മു​ൻ​പ്…

Read More

വി​ല തു​ശ്ചം പി​ഴ മെ​ച്ചം… സ്കൂ​ട്ട​റി​ന്‍റെ വി​ല 80,000 രൂ​പ; പി​ഴ​യ​ട​യ്ക്കേ​ണ്ട​ത് 1,60,000!

എ​ൺ​പ​തി​നാ​യി​രം രൂ​പ വി​ല​യു​ള്ള സ്കൂ​ട്ട​റി​ന് ട്രോ​ഫി​ക് പോ​ലീ​സ് പി​ഴ​യി​ട്ട​ത് ഒ​രു​ല​ക്ഷ​ത്തി അ​റു​പ​തി​നാ​യി​രം രൂ​പ! ബം​ഗ​ളൂ​രു​വി​ലാ​ണു സം​ഭ​വം. ന​ഗ​ര​ത്തി​ലെ ട്രാ​വ​ല്‍ ഏ​ജ​ന്‍റാ​യ പെ​രി​യ​സാ​മി​യു​ടെ പേ​രി​ലു​ള്ള​താ​ണു സ്കൂ​ട്ട​ർ. മൂ​ന്നു വ​ർ​ഷ​ത്തി​നു​ള്ളി​ൽ 311 ത​വ​ണ​യാ​ണ് ഈ ​സ്കൂ​ട്ട​ർ നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ​ത്. തു​ട​ർ​ച്ച​യാ​യ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട ട്രാ​ഫി​ക് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പെ​രി​യ​സ്വാ​മി​യെ തി​ര​ക്കി അ​യാ​ളു​ടെ ട്രാ​വ​ല്‍ ഏ​ജ​ൻ​സി​യി​ലെ​ത്തി. സ്കൂ​ട്ട​ർ താ​ന​ല്ലാ​തെ ബ​ന്ധു​വ​ട​ക്കം മ​റ്റു ര​ണ്ടു​പേ​ർ​കൂ​ടി ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്നും നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ​ത് ആ​രെ​ന്ന് അ​റി​യി​ല്ലെ​ന്നും പെ​രി​യ​സ്വാ​മി പ​റ​ഞ്ഞെ​ങ്കി​ലും പി​ഴ അ​ട​യ്ക്കാ​തെ പ​റ്റി​ല്ലെ​ന്നാ​യി ഉ​ദ്യോ​ഗ​സ്ഥ​ർ. കു​റ​ച്ച്‌ പ​ണം ഇ​പ്പോ​ഴ​ട​യ്ക്കാം, ബാ​ക്കി പി​ന്നെ അ​ട​യ്ക്കാ​മെ​ന്നൊ​ക്കെ പെ​രി​യ​സ്വാ​മി പ​റ​ഞ്ഞു​നോ​ക്കി​യെ​ങ്കി​ലും ട്രാ​ഫി​ക് പോ​ലീ​സ് സ്കൂ​ട്ട​ർ കൊ​ണ്ടു​പോ​യി. വ​ണ്ടി​യു​ടെ വി​ല​യു​ടെ ഇ​ര​ട്ടി തു​ക പി​ഴ വ​ന്ന സ്ഥി​തി​ക്ക് സ്കൂ​ട്ട​ർ ഉ​പേ​ക്ഷി​ക്കാ​മെ​ന്നു വ​ച്ചാ​ൽ അ​തി​നും പെ​രി​യ​സ്വാ​മി​ക്കു ക​ഴി​യി​ല്ല. പി​ഴ അ​ട​യ്ക്കാ​തി​രു​ന്നാ​ല്‍ കോ​ട​തി നോ​ട്ടീ​സ് അ​യ​യ്ക്കും. പി​ന്നീ​ട​ത് വാ​റ​ൻ​ഡാ​കും. പി​ഴ​ത്തു​ക ഇ​പ്പോ​ഴു​ള്ള​തി​ലും കൂ​ടു​ത​ലു​മാ​യേ​ക്കാം. എ​ന്താ​യാ​ലും ബ​ന്ധു​വും…

Read More

പാലും പനീറും സ​സ്യാ​ഹാ​ര​മാ​യി ക​ണ​ക്കാ​ക്കാ​ൻ സാ​ധി​ക്കി​ല്ല; സോഷ്യൽ മീഡിയയിൽ ചൂടൻ ചർച്ചകൾ

മു​ട്ട വെ​ജ് ആ​ണോ നോ​ൺ വെ​ജ് ആ​ണോ എ​ന്ന കാ​ര്യ​ത്തി​ൽ ഇ​പ്പോ​ഴും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​ർ​ക്ക​ങ്ങ​ൾ ന​ട​ക്കു​ക​യാ​ണ്. ഇ​പ്പോ​ഴി​താ അ​തി​നു കൂ​ട്ടാ​യി പാ​ലും പ​നീ​റും സ്ഥാ​നം പി​ടി​ക്കു​ക​യാ​ണ്. ഇ​വ ര​ണ്ടും മൃ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് അ​തി​നാ​ൽ ഇ​വ​യെ സ​സ്യാ​ഹാ​ര​മാ​യി ക​ണ​ക്കാ​ക്കാ​ൻ സാ​ധി​ക്കി​ല്ല എ​ന്ന് ഡോ. ​സി​ൽ​വി​യ ക​ർ​പ്പ​ഗം പ​റ​ഞ്ഞു. പ​നീ​ർ, മൂം​ഗ് ദാ​ൽ, കാ​ര​റ്റ്, ക​ക്കി​രി, ഉ​ള്ളി എ​ന്നി​വ ചേ​ർ​ത്തു​ണ്ടാ​ക്കി​യ സാ​ല​ഡും തേ​ങ്ങ, വാ​ൽ​ന​ട്ട് എ​ന്നി​വ ചേ​ർ​ത്ത് മ​ധു​രം ചേ​ർ​ക്കാ​തെ ഉ​ണ്ടാ​ക്കി​യ ഒ​രു പാ​ത്രം ഖീ​ർ എ​ന്നി​വ​യു​ടെ ചി​ത്രം ഡോ​ക്ട​ർ സു​നി​ത സാ​യ​മ്മ​ഗാ​രു പ​ങ്കു​വ​ച്ചു. പ്രോ​ട്ടീ​ൻ കൊ​ഴു​പ്പ് നാ​രു​ക​ൾ എ​ന്നി​വ അ​ട​ങ്ങി​യ ത​ന്‍റെ ഭ​ർ​ത്താ​വി​ന്‍റെ വെ​ജി​റ്റേ​റി​യ​ൻ മീ​ൽ ആ​ണെ​ന്ന കു​റി​പ്പോ​ടെ​യാ​ണ് ഡോ. ​സു​നി​ത​യു​ടെ പോ​സ്റ്റ്. ഇ​തി​നു മ​റു​പ​ടി​യാ​ണ് സി​ൽ​വി​യ പ​റ​ഞ്ഞ​ത്. പാ​ലും പ​നീ​റും മൃ​ഗ​ങ്ങ​ളി​ൽ നി​ന്നും ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​താ​ണ്. ചി​ക്ക​നും മ​ട്ട​നും മ​ത്സ്യ​വും​പോ​ലെ​ത​ന്നെ​യാ​ണ് പാ​ലും പ​നീ​റും. അ​തി​നാ​ൽ ഇ​വ…

Read More

ഞാ​നൊ​രു മ​ല​യാ​ളി എ​ന്നും മ​ണ്ണി​ൻ കൂ​ട്ടാ​ളി… കു​ട്ട​നാ​ടി​ന്‍റെ ര​ക്ഷ​യ്ക്ക് ‘ഒ​രു നെ​ല്ലും ഒ​രു മീ​നും’; വി​ജ​യി​പ്പി​ച്ച ജോ​സ​ഫ് കോ​ര​യ്ക്ക് പു​ര​സ്‌​കാ​രം

മ​ങ്കൊ​മ്പ്: നെ​ല്ലും മീ​നും കു​ട്ട​നാ​ട്ടു​കാ​ര്‍​ക്കു ചി​ര​പ​രി​ചി​ത​മാ​ണെ​ങ്കി​ലും നെ​ല്‍​വ​യ​ലി​ല്‍ മീ​ന്‍​കൃ​ഷി​കൂ​ടി ചെ​യ്ത് അ​ധി​ക വ​രു​മാ​നം നേ​ടാ​മെ​ന്ന നൂ​ത​ന ആ​ശ​യം രാ​മ​ങ്ക​രി മാ​മ്പു​ഴ​ക്ക​രി സ്വ​ദേ​ശി ക​രി​വേ​ലി​ത്ത​റ ജോ​സ​ഫ് കോ​ര​യു​ടേ​താ​യി​രു​ന്നു. പ​തി​റ്റാ​ണ്ടു​ക​ളാ​യി അ​ദ്ദേ​ഹം പി​ന്തു​ട​രു​ന്ന കൃ​ഷി​ക്ക് ഇ​പ്പോ​ള്‍ പു​ര​സ്‌​കാ​ര​ത്തി​ന്‍റെ പൊ​ന്‍​തൂ​വ​ല്‍. ആ​ല​പ്പു​ഴ ജി​ല്ലാ അ​ഗ്രി ഹോ​ർ‍​ട്ടി​ക​ള്‍​ച്ച​ർ സൊ​സൈ​റ്റി​യു​ടെ ആ​ര്‍. ഹേ​ലി സ്മാ​ര​ക ക​ര്‍​ഷ​ക​ശ്രേ​ഷ്ഠ പു​ര​സ്‌​കാ​രം സ്വ​ന്ത​മാ​ക്കി​യ ഈ ​എ​ണ്‍​പ​ത്തി​മൂ​ന്നു​കാ​ര​ന്‍ ഇ​പ്പോ​ഴും കൃ​ഷി​യി​ട​ത്തി​ല്‍ തി​രി​ക്കി​ലാ​ണ്. അ​ധി​ക​മാ​രു​ടെ​യും സ​ഹാ​യ​മി​ല്ലാ​തെ ആ​വേ​ശ​ത്തോ​ടെ കൃ​ഷി​ചെ​യ്തു മ​ണ്ണി​ലും വെ​ള്ള​ത്തി​ലും പൊ​ന്നു​വി​ള​യി​ക്കു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ കൃ​ഷി​യി​ടം നെ​ല്ല്, നാ​ളി​കേ​രം, ആ​റ്റു​കൊ​ഞ്ച്, ക​രി​മീ​ന്‍, നേ​ന്ത്ര​വാ​ഴ, പ​ട​വ​ലം, പാ​വ​ല്‍, വെ​ണ്ട, വ​ഴു​ത​ന, ത​ക്കാ​ളി, പ​ച്ച​മു​ള​ക്, പൂ​ക്ക​ള്‍ തു​ട​ങ്ങി​യ​വ​യെ​ല്ലാം വി​ള​യു​ന്ന സം​യോ​ജി​ത കൃ​ഷി​യു​ടെ വി​ജ​യി​ച്ച മാ​തൃ​ക​യാ​ണ്. ‘ഒ​രു നെ​ല്ലും ഒ​രു മീ​നും’ എ​ന്ന പേ​രി​ല്‍ പ്ര​ചു​ര​പ്ര​ചാ​രം ല​ഭി​ച്ച കോ​ര​യു​ടെ കൃ​ഷി​രീ​തി കു​ട്ട​നാ​ടി​ന്‍റെ ര​ക്ഷാ​മാ​ര്‍​ഗ​മാ​യാ​ണ് ഇ​ന്നു ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്. ക​ള​ക​ളെ​യും കീ​ട​ങ്ങ​ളെ​യും ഫ​ല​പ്ര​ദ​മാ​യി മീ​നു​ക​ള്‍ ആ​ഹാ​ര​മാ​ക്കു​മെ​ന്ന​തു​മാ​ത്ര​മ​ല്ല നെ​ല്‍​കൃ​ഷി​ക്ക് ന​ല്ല…

Read More

ഒ​രു നേ​ര​ത്തെ അ​ശ്ര​ദ്ധ​യ്ക്ക് വ​ലി​യ വി​ല കൊ​ടു​ക്കേ​ണ്ടി വ​രും… തു​ന്ന​ലി​ടു​ന്ന​തി​നു പ​ക​രം മു​റി​വ് പ​ശ​വ​ച്ച് ഒ​ട്ടി​ച്ചു! ന​ഴ്സി​നു സ​സ്പെ​ൻ​ഷ​ൻ

ഫെ​വി​ക്വി​ക്ക് ഉ​പ​യോ​ഗി​ച്ച് മു​റി​വ് ഒ​ട്ടി​ച്ച ന​ഴ്സി​നെ ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ സ​സ്പെ​ൻ​ഡ് ചെ​യ്തു. ഏ​ഴു വ​യ​സു​കാ​ര​ന്‍റെ മു​ഖ​ത്തെ ആ​ഴ​ത്തി​ലു​ള്ള മു​റി​വാ​ണു തു​ന്ന​ലി​ടു​ന്ന​തി​നു പ​ക​രം പ​ശ​വ​ച്ച് ഒ​ട്ടി​ച്ച​ത്. ഹാ​വേ​രി ജി​ല്ല​യി​ലെ ഹ​ന​ഗ​ൽ താ​ലൂ​ക്കി​ലെ അ​ഡൂ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലാ​ണു സം​ഭ​വം ന​ട​ന്ന​ത്. ക​വി​ളി​ൽ മു​റി​വേ​റ്റ​നി​ല​യി​ലാ​ണു ഗു​രു​കി​ഷ​ൻ എ​ന്ന കു​ട്ടി​യെ മാ​താ​പി​താ​ക്ക​ൾ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ഈ​സ​മ​യം ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ന​ഴ്സ് ജ്യോ​തി, ര​ക്ത​മൊ​ലി​ക്കു​ന്ന മു​റി​വ് ഫെ​വി​ക്വി​ക്ക് ഉ​പ​യോ​ഗി​ച്ച് ഒ​ട്ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നെ ചോ​ദ്യം​ചെ​യ്ത​പ്പോ​ൾ വ​ർ​ഷ​ങ്ങ​ളാ​യി താ​ൻ ഇ​ങ്ങ​നെ ചെ​യ്യാ​റു​ണ്ടെ​ന്നും തു​ന്ന​ലി​ടു​ന്ന​തി​നേ​ക്കാ​ൾ ന​ല്ല​ത് പ​ശ​വ​ച്ച് ഒ​ട്ടി​ക്കു​ന്ന​താ​ണെ​ന്നു​മാ​യി​രു​ന്നു ന​ഴ്സി​ന്‍റെ മ​റു​പ​ടി. ഇ​തേ​ത്തു​ട​ർ​ന്നു സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സ​ഹി​തം കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ പ​രാ​തി ന​ൽ​കി. വ്യ​ക്ത​മാ​യ തെ​ളി​വു​ക​ളു​ണ്ടാ​യി​രു​ന്നി​ട്ടും ന​ഴ്സി​നെ സ​സ്പെ​ൻ​ഡ് ചെ​യ്യു​ന്ന​തി​നു​പ​ക​രം മ​റ്റൊ​രു ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലേ​ക്കു സ്ഥ​ലം​മാ​റ്റു​ക മാ​ത്ര​മാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ അ​ധി​കൃ​ത​ർ ചെ​യ്ത​ത്. ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മു​യ​ർ​ന്ന​തോ​ടെ സം​സ്ഥാ​ന ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം സ​സ്പെ​ൻ​ഡ് ചെ​യ്യാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

Read More