ഹൈ ​ഹീ​ൽ ചെ​രു​പ്പു​ക​ളെ ചൊ​ല്ലി ത​ർ​ക്കം; ഭ​ർ​ത്താ​വി​ന് ഡി​വോ​ഴ്സ് നോ​ട്ടീ​സ് അ​യ​ച്ച് ഭാ​ര്യ

വി​വാ​ഹ ബ​ന്ധ​ങ്ങ​ൾ വേ​ർ​പി​രി​യാ​നു​ള്ള കാ​ര​ണം ഓ​രോ​രു​ത്ത​ർ​ക്കും ഓ​രോ​ന്നാ​ണ്. ഒ​രു ചെ​രു​പ്പ് മൂ​ലം ഡി​വോ​ഴ്സ് ആ​കു​ന്ന ദ​മ്പ​തി​ക​ളു​ടെ വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. വി​വാ​ഹം ക​ഴി​ഞ്ഞ് കു​റ​ച്ച് ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞ​പ്പോ​ൾ ഭാ​ര്യ ത​നി​ക്ക് ചെ​രു​പ്പ് വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. വെ​റും ചെ​രു​പ്പ​ല്ല ഹൈ ​ഹീ​ൽ ത​ന്നെ വേ​ണ​മെ​ന്ന് പ​റ​ഞ്ഞു. ആ​ദ്യ​മാ​യി പ​റ​യു​ന്ന​ത​ല്ലേ എ​ന്നോ​ർ​ത്ത് ഭ​ർ​ത്താ​വ് ഹീ​ൽ​സ് വാ​ങ്ങി​ക്കൊ​ടു​ത്തു. എ​ന്നാ​ൽ ഹീ​ൽ​സ് ആ​ദ്യ​മാ​യാ​ണ് യു​വ​തി ധ​രി​ക്കു​ന്ന​ത്. ഹീ​ൽ​സ് ഇ​ട്ട് ശീ​ലി​ച്ചി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ എ​പ്പോ​ഴും ചെ​രു​പ്പ് ഇ​ടു​ന്പോ​ൾ യു​വ​തി താ​ഴെ വീ​ണു​കൊ​ണ്ടേ ഇ​രു​ന്നു. ഇ​തി​നെ​ചാ​ല്ലി പ​ല ത​വ​ണ ഭ​ർ​ത്താ​വും ഭാ​ര്യ​യും വ​ഴ​ക്ക് ആ​യി. മി​ക്ക ദി​വ​സ​ങ്ങ​ളി​ലും ചെ​രു​പ്പ് ധ​രി​ച്ച് യു​വ​തി വീ​ഴു​ന്ന​തു​കൊ​ണ്ട് ഇ​വ​ർ​ക്ക് ആ​ശു​പ​ത്രി​യി​ൽ പോ​കേ​ണ്ടി വ​രു​ന്ന​ത് കൂ​ടി വ​ന്നു. ചെ​രു​പ്പ് മാ​റ്റാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും യു​വ​തി അ​തി​നു ത​യാ​റാ​യി​ല്ല. ഇ​ക്കാ​ര​ണം കൊ​ണ്ട് ഭ​ർ​ത്താ​വു​മാ​യി വ​ഴ​ക്കി​ട്ട് ഭാ​ര്യ സ്വ​ന്തം വീ​ട്ടി​ലേ​ക്ക് പോ​യി. പി​ന്നാ​ലെ ഭ​ര്‍​ത്താ​വി​ന് ഡി​വോ​ഴ്സ് നോ​ട്ടീ​സ്…

Read More

ഗ​പ്പി​യും ഗോ​ൾ​ഡ് ഫി​ഷും ഷാ​ർ​ക്കും…​ഓ​ട്ടോ​ക്കു​ള്ളി​ൽ അ​ക്വേ​റി​യം തീ​ർ​ത്ത് ഡ്രൈ​വ​ർ; അ​ന്താ​ളി​ച്ച് ക​ണ്ണ് മി​ഴി​ച്ച് സൈ​ബ​റി​ടം

വാ​ഹ​ന​ങ്ങ​ൾ അ​ല​ങ്ക​രി​ക്കു​ന്ന​തി​ൽ ഓ​ട്ടോ​റി​ക്ഷ​ക്കാ​ർ ഒ​രു​പ​ടി മു​ന്നി​ലാ​ണ്. ചി​ല​രു​ടെ ഓ​ട്ടോ ക​ണ്ടാ​ൽ ക​ണ്ണെ​ടു​ക്കാ​ൻ തോ​ന്നി​ല്ല. അ​ത്ര​യ്ക്ക് ആ​ക​ർ​ഷ​ക​മാ​യി​രി​ക്കും അ​ല​ങ്കാ​ര​പ്പ​ണി​ക​ൾ. പൂ​നെ​യി​ൽ​നി​ന്ന് ഇ​തു​പോ​ലൊ​രു ഓ​ട്ടോ​റി​ക്ഷ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ താ​ര​മാ​യി.ഓ​ട്ടോ​ക്കു​ള്ളി​ൽ ഫി​റ്റ് ചെ​യ്തി​രി​ക്കു​ന്ന അ​ക്വേ​റി​യം ആ​ണ് ഈ ​ഓ​ട്ടോ​യു​ടെ പ്ര​ത്യേ​ക​ത. ഡ്രൈ​വ​റു​ടെ സീ​റ്റി​നു തൊ​ട്ടു​പി​ന്നി​ലാ​യി​ട്ടാ​ണ് അ​ക്വേ​റി​യം. അ​തി​ൽ മീ​നു​ക​ൾ നീ​ന്തി​ത്തു​ടി​ക്കു​ന്നു. ഓ​ട്ടോ​ക്ക​ക​ത്തെ സ്പീ​ക്ക​റും ഡി ​സ്കോ ലൈ​റ്റു​ക​ളും കൂ​ടി ചേ​ർ​ന്ന് ആ​കെ അ​ടി​പൊ​ളി അ​ന്ത​രീ​ക്ഷം. ഒ​രി​ക്ക​ൽ ഇ​തി​ൽ ക​യ​റി​യാ​ൽ തെ​ര​ഞ്ഞു​പി​ടി​ച്ച് വീ​ണ്ടും ക​യ​റും. നി​ര​വ​ധി​പ്പേ​രാ​ണു വീ​ഡി​യോ ക​ണ്ട് ര​സ​ക​ര​മാ​യ ക​മ​ന്‍റു​ക​ളി​ട്ട​ത്. “താ​ൻ ക​ണ്ട​തി​ൽ വ​ച്ച് ഏ​റ്റ​വും കൂ​ളാ​യ ഓ​ട്ടോ ഇ​താ​ണ്’ എ​ന്നാ​യി​രു​ന്നു ഒ​രാ​ളു​ടെ പ്ര​ശം​സ. “യാ​ത്ര​ക്കാ​ർ ആ​സ്വ​ദി​ക്കു​ന്ന​തു​പോ​ലെ അ​ക്വേ​റി​യ​ത്തി​ലെ മീ​നു​ക​ളും ഈ ​ഓ​ട്ടോ​യാ​ത്ര ആ​സ്വ​ദി​ക്കു​മെ​ന്നു പ്ര​തീ​ക്ഷി​ക്കാം’ എ​ന്നാ​യി​രു​ന്നു മ​റ്റൊ​രാ​ളു​ടെ ക​മ​ന്‍റ്.

Read More

ഭ​ക്ഷ​ണം ഉ​ണ്ടാ​ക്കു​ന്ന​തി​നി​ടെ കാ​ലി​ലെ ത​ള്ള​വി​ര​ൽ പൊ​ള്ളി​പ്പോ​യി; അ​ണു​ബാ​ധ കാ​ര​ണം 40 -കാ​ര​ന്‍റെ ര​ണ്ട് കാ​ലു​ക​ളും മു​റി​ച്ച് മാ​റ്റി

പാ​ച​കം ഇ​ഷ്ട​മു​ള്ള​വ​ർ​ക്ക് അ​തി​ൽ പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്താ​ൻ യാ​തൊ​രു മ​ടി​യു​മി​ല്ല. എ​ത്ര വ​ലി​യ പാ​ച​ക​ക്കാ​ര​ൻ ആ​യാ​ലും സു​ര​ക്ഷി​ത​മാ​യി പാ​കം ചെ​യ്തി​ല്ല​ങ്കി​ൽ മു​ട്ട​ൻ പ​ണി​ത​ന്നെ ല​ഭി​ക്കും. പാ​ച​ക​ത്തി​നി​ടെ പൊ​ള്ള​ലേ​റ്റ് കാ​ല് മു​റി​ച്ചു മാ​റ്റി​യ അ​മേ​രി​ക്ക​ൻ പൗ​ര​നാ​ണ് ഇ​പ്പോ​ൾ വാ​ർ​ത്ത​ക​ളി​ൽ നി​റ​യു​ന്ന​ത്. വേ​ട്ട​യാ​ടു​ന്ന​തി​നാ​യി മാ​ക്സ് ആം​സ്ട്രോം​ഗും സു​ഹൃ​ത്തു​ക്ക​ളും കാ​ട്ടി​ലേ​ക്ക് പോ​യി. അ​വി​ടെ വ​ച്ച് പാ​ച​ക​ത്തി​നി​ടെ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ലി​ൽ പൊ​ള്ള​ലേ​റ്റു. എ​ന്നാ​ൽ ആ​ദ്ദേ​ഹം ഇ​ത​ത്ര കാ​ര്യ​മാ​യി എ​ടു​ത്തി​ല്ല. വേ​ണ്ട​ത്ര പ​രി​ഗ​ണ​ന കാ​ലി​ന് കൊ​ടു​ത്തി​ല്ല. നാ​യാ​ട്ടും വേ​ട്ട​യാ​ട​ലു​മൊ​ക്കെ ക​ഴി​ഞ്ഞ് അ​ദ്ദേ​ഹം തി​രി​കെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴേ​ക്കും കാ​ലി​നു നി​റ വ്യ​ത്യാ​സം തോ​ന്നി. ന​ഖ​ത്തി​നു ഉ​ൾ​പ്പ​ടെ മ​ഞ്ഞ നി​റം ക​ണ്ട​തോ​ടെ അ​ദ്ദേ​ഹം ആ​ശു​പ​ത്രി​യി​ൽ പോ​യി. എ​ന്നാ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി ഡോ​ക്ട​ർ​മാ​ർ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഞെ​ട്ടി​ക്കു​ന്ന കാ​ര്യം അ​റി​ഞ്ഞ​ത്. ലി​ല്‍ സ്ട്രെ​പ്പ് എ ​ബാ​ക്ടീ​റി​യ ബാ​ധി​ച്ചി​രി​ക്കു​ന്ന​താ​യി ഡോ​ക്ട​ര്‍​മാ​ര്‍ മാ​ക്സി​നെ അ​റി​യി​ച്ചു. ഒ​പ്പം അ​ത് ഭേ​ദ​മാ​ക്കാ​തി​രു​ന്നാ​ല്‍ മ​ര​ണം വ​രെ സം​ഭ​വി​ക്കാ​മെ​ന്നും ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ…

Read More

ഇ​നി മു​ത​ൽ നീ ​എ​റ്റേ​ണ​ൽ ആ​ടാ… എ​റ്റേ​ണ​ൽ; ക​മ്പ​നി​യു​ടെ പേ​രു​മാ​റ്റ​ത്തി​ന് അ​നു​മ​തി ന​ൽ​കി സൊ​മാ​റ്റോ

പേ​ര് മാ​റ്റ​ൽ ന​ട​പ​ടി​യു​മാ​യി സൊ​മാ​റ്റോ ക​ന്പ​നി. ‘സൊ​മാ​റ്റോ ലി​മി​റ്റ​ഡ്’ എ​ന്ന​തി​ൽ നി​ന്ന് ‘എ​റ്റേ​ണ​ൽ ലി​മി​റ്റ​ഡ്’ ആ​യി മാ​റ്റാ​ൻ അം​ഗീ​കാ​രം ന​ൽ​കി ക​മ്പ​നി ഡ​യ​റ​ക്ട​ർ ബോ​ർ​ഡ്. ഓ​ഹ​രി ഉ​ട​മ​ക​ൾ​ക്ക് സൊ​മാ​റ്റോ സി​സി​ഇ​ഒ ദീ​പീ​ന്ദ​ർ ഗോ​യ​ൽ അ​യ​ച്ച ക​ത്തി​ൽ പേ​ര് മാ​റ്റാ​ൻ അം​ഗീ​കാ​രം ല​ഭി​ച്ച കാ​ര്യം അ​റി​യി​ച്ചു. ഇ​ത് ഒ​രു പേ​ര് മാ​റ്റം മാ​ത്ര​മ​ല്ലെ​ന്നും ക​മ്പ​നി​യി​ലെ വ​ലി​യ മാ​റ്റ​ങ്ങ​ളു​ടെ തു​ട​ക്ക​മാ​ണെ​ന്നും ഗോ​യ​ല്‍ കൂ​ട്ടി​ച്ചേ​ർ​ത്തു. എ​ന്നാ​ൽ ആ​പ്പി​ന്‍റെ പേ​ര് സൊ​മാ​റ്റോ എ​ന്ന് ത​ന്നെ തു​ട​രും, എ​ന്നാ​ൽ സ്റ്റോ​ക്ക് ടി​ക്ക​ർ സൊ​മാ​റ്റോ​യി​ൽ നി​ന്ന് എ​റ്റേ​ണ​ലി​ലേ​ക്ക് മാ​റും. പു​തി​യ ലോ​ഗോ​യും ക​മ്പ​നി പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. സൊ​മാ​റ്റോ, ബ്ലി​ങ്കി​റ്റ്, ഡി​സ്ട്രി​ക്റ്റ്, ഹൈ​പ്പ​ർ​പ്യൂ​ർ എ​ന്നീ നാ​ല് പ്ര​ധാ​ന ആ​പ്പു​ക​ളും ഇ​നി എ​റ്റേ​ണ​ലി​ൽ ഉ​ൾ​പ്പെ​ടും. വ​ലി​യൊ​രു മാ​റ്റം സൃ​ഷ്ടി​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യും നി​ക്ഷേ​പ​ക​രു​ടെ സം​ശ​യ​ങ്ങ​ള്‍ അ​ക​റ്റാ​നും കൂ​ടി​യാ​ണ് ഈ ​നീ​ക്ക​മെ​ന്നും ദി​പീ​ന്ത​ർ പ​റ​ഞ്ഞു. 2022ല്‍ ​ബ്ലി​ങ്കി​റ്റ് ഏ​റ്റെ​ടു​ത്ത​പ്പോ​ള്‍ നി​ക്ഷേ​പ​ക​ര്‍ ആ​ശ​ങ്ക​യി​ലാ​യി​രു​ന്നു.​എ​ന്നാ​ല്‍…

Read More

ലി​പ് സ്റ്റ​ഡ് അ​ടി​ക്കാ​ൻ പ​ണം ചോ​ദി​ച്ചു; കി​ട്ടാ​തെ വ​ന്ന​പ്പോ​ൾ മ​ക​ൾ ചെ​യ്ത​ത് കേ​ട്ട് പോ​ലീ​സ് വ​രെ ഞെ​ട്ടി

മു​ക്കു​ത്തി​യും സെ​ക്ക​ൻ​ഡ് സ്റ്റ​ഡു​മൊ​ക്കെ ഇ​പ്പോ​ൾ ഫാ​ഷ​നാ​ണ്. കാ​ലം മാ​റു​ന്പോ​ൾ ട്രെ​ന്‍​ഡി​നും മാ​റ്റ​ങ്ങ​ൾ സം​ഭ​വി​ക്കു​ന്നു. ചു​ണ്ടി​ലും പു​ക്കി​ളി​ലു​മൊ​ക്കെ സ്റ്റ​ഡു​ക​ൾ ഇ​ടു​ന്ന​ത് ഇ​പ്പോ​ൾ ഒ​രു ഫാ​ഷ​നാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ചു​ണ്ടി​ൽ സ്റ്റ​ഡ് അ​ടി​ക്കാ​ൻ മാ​താ​പി​താ​ക്ക​ളോ​ട് കാ​ശ് ചോ​ദി​ച്ച​പ്പോ​ൾ ന​ൽ​കാ​തി​രു​ന്ന​തി​ന് മ​ക​ൾ ചെ​യ്ത ഞെ​ട്ടി​ക്കു​ന്ന സം​ഭ​വ​മാ​ണ് ഇ​പ്പോ​ൾ വാ​ർ​ത്ത​യാ​കു​ന്ന​ത്. ചൈ​ന​യി​ലെ ഷാം​ഗ്ഹാ​യി​ലാ​ണ് സം​ഭ​വം. ചു​ണ്ടി​ൽ സ്റ്റ​ഡ് അ​ടി​ക്കു​ന്ന​തി​ന് 680 രൂ​പ ആ​യി​രു​ന്നു ആ​വ​ശ്യം. അ​ച്ഛ​നും അ​മ്മ​യും പ​ണം കൊ​ടു​ത്തി​ല്ല. പ്ര​കോ​പി​ത​യാ​യ മ​ക​ൾ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന അ​മ്മ​യു​ടെ കോ​ടി​ക​ൾ വി​ല​മ​തി​ക്കു​ന്ന ആ​ഭ​ര​ണ​ങ്ങ​ൾ വി​റ്റു. ഒ​രു മി​ല്യ​ൺ യു​വാ​ൻ അ​താ​യ​ത് 1.16 കോ​ടി രൂ​പ​യു​ടെ ആ​ഭ​ര​ണ​ങ്ങ​ളാ​യി​രു​ന്നു അ​വ. ആ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ​ണം പോ​യെ​ന്ന് കാ​ണി​ച്ച് പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ പു​ട്ടു​വോ പ​ബ്ലി​ക് സെ​ക്യൂ​രി​റ്റി ബ്യൂ​റോ​യി​ലെ വാ​ൻ​ലി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​തോ​ടെ​യാ​ണ് സം​ഭ​വ​ത്തി​ന്‍റെ സ​ത്യാ​വ​സ്ഥ പു​റ​ത്താ​യ​ത്. മ​ക​ൾ ത​ന്നോ​ട് 60 യു​വാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു​വെ​ന്നു, പ​ക്ഷേ അ​വ​ൾ​ക്കു​ള്ള പ​ണം ഞ​ങ്ങ​ൾ കൊ​ടു​ത്തി​ല്ല.…

Read More

കാ​ടി​റ​ങ്ങി​യ കൊ​ന്പ​നെ വി​റ​പ്പി​ച്ച് ജെ​സി​ബി; വൈ​റ​ലാ​യി വീ​ഡി​യോ

ആ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ല വാ​ർ​ത്ത​ക​ളും ന​മ്മ​ൾ കാ​ണാ​റു​ണ്ട്. കാ​ടി​റ​ങ്ങി വ​രു​ന്ന കാ​ട്ടാ​ന​യെ തു​ര​ത്തി ഓ​ടി​ക്കാ​ൻ മ​നു​ഷ്യ​ൻ ചെ​യ്ത പ്ര​വ​ർ​ത്തി​യാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്ന​ത്. ഈ ​മാ​സം ഒ​ന്നി​നാ​ണ് കാ​ട്ടാ​ന നാ​ട്ടി​ൽ ഇ​റ​ങ്ങി​യ​ത്. അ​പ്പ​ൽ​ച​ന്ദ് വ​ന​ത്തി​ൽ നി​ന്ന് ആ​ന പ​ശ്ചി​മ ബം​ഗാ​ളി​ലെ ജ​ൽ​പാ​യ്ഗു​രി​യി​ലെ ഡാം​ഡിം പ്ര​ദേ​ശ​ത്താ​ണ് എ​ത്തി​യ​ത്. കാ​ട്ടാ​ന​യെ ക​ണ്ട ജ​ന​ങ്ങ​ൾ ആ​കെ പ​രി​ഭ്രാ​ന്ത​രാ​യി. ബ​യ​ന്നു വി​ളി​ച്ച നാ​ട്ടു​കാ​ർ ആ​ന​യെ തു​ര​ത്താ​ൻ പ​ല മാ​ർ​ഗ​ങ്ങ​ളും പ​യ​റ്റി. എ​ന്നാ​ൽ അ​തി​ലൊ​ന്നും ആ​ന മ​യ​ങ്ങി​യി​ല്ല. ക​ണ്ണി​ൽ ക​ണ്ട എ​ല്ലാ വ​സ്തു​ക്ക​ളും ആ​ന തു​ന്പി​ക്കൈ കൊ​ണ്ട് പി​ഴു​ത് എ​റി​ഞ്ഞു. ഓ​രോ സാ​ധ​ന​വും ന​ശി​പ്പി​ച്ച് വ​രു​ന്ന സ​മ​യ​ത്താ​ണ് വ​ഴി​യ​രി​കി​ൽ നി​ർ​ത്തി ഇ​ട്ടി​രു​ന്ന ജെ​സി​ബി ഇ​വ​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. മ​സ്ത​കം കു​ലു​ക്കി ജെ​സി​ബി എ​ടു​ത്തെ​റി​യാ​നാ​യി ആ​ന അ​തി​ന​രി​കി​ലേ​ക്ക് ന​ട​ന്നു. അ​പ്പോ​ഴാ​ണ് ജെ​സി​ബി ഉ​ട​മ അ​തി​നു​ള്ളി​ൽ ഇ​രി​ക്കു​ന്ന്ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. എ​ന്നാ​ൽ ജെ​സി​ബി ഡ്രൈ​വ​ർ ധൈ​ര്യം കൈ ​വി​ടാ​തെ ജെ​സി​ബി​യു​ടെ…

Read More

ലോ​ക​ത്തി​ലെ ഏ​റ്റ​വും നേ​ർ​ത്ത ന്യൂ​ഡി​ൽ​സ് ഉ​ണ്ടാ​ക്കി ഗി​ന്ന​സ്റി​ക്കാ​ർ​ഡ് സ്വ​ന്ത​മാ​ക്കി ഷെ​ഫ്; വൈ​റ​ലാ​യി വീ​ഡി​യോ

ചൈ​ന​യി​ൽ നി​ന്നു​ള്ള ലി ​എ​ൻ​ഹാ​യ് എ​ന്ന ഷെ​ഫ് ഗി​ന്ന​സ് വേ​ൾ​ഡ് റെ​ക്കോ​ർ​ഡ് നേ​ടി​യി​രി​ക്കു​ന്ന വാ​ർ​ത്ത​യാ​ണ് വൈ​റ​ലാ​കു​ന്ന​ത്. ഏ​റ്റ​വും നേ​ർ​ത്ത നൂ​ഡി​ൽ​സ് ഉ​ണ്ടാ​ക്കി​യാ​ണ് ഇ​ദ്ദേ​ഹം ലോ​ക റി​ക്കാ​ർ​ഡ് സ്വ​ന്ത​മാ​ക്കി​യ​ത്. 0.18 മി​ല്ലി​മീ​റ്റ​ർ ആ​ണ് ഓ​രോ ന്യൂ​ഡി​ലു​ക​ളു​ടെ​യും ക​നം. ഒ​രു മു​ടി​യി​ഴ​യേ​ക്കാ​ൾ ക​നം കു​റ​ഞ്ഞ​താ​ണ് ഇ​ത്. ഇ​തി​നു മു​ൻ​പ് അ​ദ്ദേ​ഹം നി​ർ​മ്മി​ച്ച നൂ​ഡി​ൽ​സ് 0.33 മി​ല്ലി​മീ​റ്റ​ർ (0.01 ഇ​ഞ്ച്) ആ​യി​രു​ന്നു. ഏ​റ്റ​വും നേ​ർ​ത്ത നൂ​ഡി​ൽ​സ് ഉ​ണ്ടാ​ക്കു​ന്ന രാ​ജാ​വ് എ​ന്നാ​ണ് അ​ദ്ദേ​ഹം ഇ​തോ​ടെ അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. ഇ​പ്പോ​ൾ ഗി​ന്ന​സ് വേ​ൾ​ഡ് റി​ക്കാ​ർ​ഡ് കൂ​ടി സ്വ​ന്ത​മാ​ക്കി​യ​തോ​ടെ അ​ദ്ദേ​ഹ​ത്തി​ന് വ​ലി​യ ആ​രാ​ധ​ക​രാ​ണ്. അ​ദ്ദേ​ഹം നൂ​ഡി​ൽ​സ് ത​യാ​റാ​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ​യും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. നി​ര​വ​ധി​പ്പേ​രാ​ണ് ഈ ​വീ​ഡി​യോ ക​ണ്ട​ത്. ഒ​രു​പാ​ടു​പേ​ർ വീ​ഡി​യോ​യ്ക്ക് ക​മ​ന്‍റ് ചെ​യ്തു. ഇ​ന്ത്യ​യി​ലേ​ക്ക് വ​രൂ, ഇ​വി​ടു​ത്തെ സോ​ൻ പ​പ്പ​ടി ഇ​തി​ലും നേ​രി​യ നാ​രു​ക​ളാ​ണ് എ​ന്ന് ചി​ല വി​രു​ത​ൻ​മാ​രും ക​മ​ന്‍റ് ന​ൽ​കി.  

Read More

വി​ല്യം കോ​ട്ട ഇ​നി മു​ത​ൽ ‘വി​ജ​യ് ദു​ർ​ഗ്’; സെ​ന്‍റ് ജോ​ർ​ജ് ഗേ​റ്റ് ഇ​നി ശി​വാ​ജി ഗേ​റ്റ്; കി​ച്ച​ണ​ർ ഹൗ​സ് മ​നേ​ക് ഷാ ​ഹൗ​സ് എ​ന്നും അ​റി​യ​പ്പെ​ടും

പേ​രു​മാ​റ്റി ച​രി​ത്രം മ​റ​യ്ക്കാ​നു​ള്ള ശ്ര​മ​ത്തി​ൽ കോ​ൽ​ക്ക​ത്ത​യി​ലെ പ്ര​ശ​സ്ത​മാ​യ വി​ല്യം കോ​ട്ട​യും വീ​ണു. ക​ര​സേ​ന​യു​ടെ കി​ഴ​ക്ക​ൻ ക​മാ​ൻ​ഡ് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ല്യം ഫോ​ർ​ട്ടി​നെ സൈ​ന്യം പു​ന​ർ​നാ​മ​ക​ര​ണം ചെ​യ്തു. ‘വി​ജ​യ് ദു​ർ​ഗ്’ എ​ന്നാ​ണ് വി​ല്യം കോ​ട്ട​യു​ടെ പു​തി​യ പേ​ര്. ന​ഗ​ര​ത്തി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​ത്ത് സ്ഥി​തി ചെ​യ്യു​ന്ന കോ​ട്ട​യ്ക്കു​ള്ളി​ലെ ചി​ല കെ​ട്ടി​ട​ങ്ങ​ൾ​ക്കും പു​തി​യ പേ​രു​ക​ൾ ന​ൽ​കി​യ​താ​യി സൈ​ന്യം അ​റി​യി​ച്ചു. സെ​ന്‍റ് ജോ​ർ​ജ് ഗേ​റ്റ് ഇ​നി ശി​വാ​ജി ഗേ​റ്റ് എ​ന്ന​റി​യ​പ്പെ​ടും. കി​ച്ച​ണ​ർ ഹൗ​സി​നെ മ​നേ​ക് ഷാ ​ഹൗ​സ് എ​ന്നാ​ണ് പു​ന​ർ​നാ​മ​ക​ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. കോ​ട്ട​യ്ക്കു​ള്ളി​ലെ റ​സ്സ​ൽ ബ്ലോ​ക്കി​നെ ബാ​ഗ ജ​തി​ൻ ബ്ലോ​ക്ക് എ​ന്ന് പു​ന​ർ​നാ​മ​ക​ര​ണം ചെ​യ്തു. ഹൂ​ഗ്ലി ന​ദി​യു​ടെ കി​ഴ​ക്ക​ൻ തീ​ര​ത്താ​ണ് കോ​ട്ട സ്ഥി​തി​ചെ​യ്യു​ന്ന​ത്. 1781ൽ ​നി​ർ​മി​ച്ച കോ​ട്ട​യ്ക്ക് വി​ല്യം മൂ​ന്നാ​മ​ൻ രാ​ജാ​വി​ന്‍റെ പേ​രാ​ണ് ന​ൽ​കി​യി​രു​ന്ന​ത്. ഇ​ന്ന​ത്തെ കോ​ട്ട സ​മു​ച്ച​യം 170 ഏ​ക്ക​റി​ല​ധി​കം വി​സ്തൃ​തി​യു​ള്ള​താ​ണ്. കൊ​ളോ​ണി​യ​ൽ കാ​ല​ഘ​ട്ട​ത്തി​ലെ​യും ആ​ധു​നി​ക കാ​ല​ഘ​ട്ട​ത്തി​ലെ​യും നി​ര​വ​ധി നി​ർ​മാ​ണ​ങ്ങ​ളാ​ണ് ഇ​തി​നു​ള്ളി​ൽ സ്ഥി​തി​ചെ​യ്യു​ന്ന​ത്.…

Read More

സ്രാ​വു​ക​ൾ​ക്കൊ​പ്പം നീ​ന്തു​മ്പോ​ൾ ട്യൂ​ണ​യാ​ണെ​ന്ന് ക​രുതി സ്രാ​വ് ക​ടി​ച്ച​ത് എ​ന്‍റെ ഭാ​ര്യ​യു​ടെ കൈ; ​ത​ന്‍റെ ഇ​ര​യ​ല്ല​ന്ന് ക​ണ്ട​പ്പോ​ൾ പ​ണി നോ​ക്കി അത് പോ​യി; വീ​ഡി​യോ പ​ങ്കു​വ​ച്ച് ഭ​ർ​ത്താ​വ്

സ്വി​മ്മിം​ഗ് ഇ​ഷ്ട​മ​ല്ലാ​ത്ത​വ​ർ പൊ​തു​വെ കു​റ​വാ​ണ്. നീ​ന്താ​ൻ അ​റി​ല്ല​ങ്കി​ലും അ​ത് ക​ണ്ടു നി​ൽ​ക്കാ​നെ​ങ്കി​ലും കൊ​തി​യു​ള്ള​വ​രാ​ണ് ന​മ്മ​ൾ. നീന്തുന്ന സമയത്ത് ചെ​റി​യ നേ​ര​ത്തെ അ​ശ്ര​ദ്ധ​ക​ൾ ചി​ല​പ്പോ​ൾ വ​ലി​യ അ​പ​ക​ട​ങ്ങ​ളി​ലേ​ക്ക് ന​മ്മെ കൊ​ണ്ടെ​ത്തി​ക്കാ​റു​ണ്ട്. അ​ത്ത​ര​ത്തി​ലൊ​രു നീ​ന്ത​ൽ വീ​ഡി​യോ ആ​ണി​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. മാ​ലി ദ്വീ​പി​ലാ​ണ് സം​ഭ​വം. സ​മൂ​ഹ മാ​ധ്യ​മ ഇ​ന്‍​ഫ്ലു​വ​ന്‍​സ​ർ കൂ​ടി​യാ​യ ചെ​ൽ​സ്, അ​ന്‍റോ​ണി​യോ ദ​മ്പ​തി​ക​ളാ​ണ് അ​വ​ർ നേ​രി​ട്ട അ​നു​ഭ​വം പ​ങ്കു​വ​ച്ച​ത്. ഭാ​ര്യ​യാ​യ ചെ​ൽ​സും സു​ഹൃ​ത്തു​ക്ക​ളും സ്രാ​വു​ക​ൾ​ക്കൊ​പ്പം നീ​ന്തു​ന്ന​ത് ഭ​ർ​ത്താ​വ് അ​ന്‍റോ​ണി​യോ ഷൂ​ട്ട്ചെ​യ്യു​ക​യാ​യി​രു​ന്നു. പെ​ട്ട​ന്നാ​ണ് സ്രാ​വു​ക​ളി​ൽ ഒ​ന്നി​ൽ ചെ​ൽ​സി​ന്‍റെ കൈ​യി​ൽ ക​ടി​ച്ച​ത്. ത​ന്‍റെ ഇ​ര​യ​ല്ല​ന്ന് മ​ന​സി​ലാ​യ ഉ​ട​ൻ​ത​ന്നെ സ്രാ​വ് ചെ​ൽ​സ​യു​ടെ കൈ​വി​ട്ടു. ട്യൂണ ആ​ണെ​ന്ന് ക​രു​തി ക​ടി​ച്ചു. അ​ല്ലെ​ന്ന് വ്യ​ക്ത​മാ​യ​പ്പോ​ൾ ചെ​ൽ​സ​യു​ടെ കൈ ​ഉ​പേ​ക്ഷി​ച്ച് സ്രാ​വ്, ത​ന്‍റെ പ​ണി നോ​ക്കി പോ​യി എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ അ​ന്‍റോ​ണി​യോ പ​ങ്കു​വ​ച്ച​ത്.           View this post on…

Read More

രാ​ജ​സ്ഥാ​നി​ൽ ആ​ചാ​ര​പ്ര​കാ​രം വി​വാ​ഹി​ത​രാ​യി സ്കോ​ട്ട്ല​ൻ​ഡു​കാ​ർ‌; വൈ​റ​ലാ​യി വീ​ഡി​യോ

പൈ​തൃ​ക​ത്തി​ന്‍റെ പാ​ര​ന്പ​ര്യം വി​ളി​ച്ചോ​തു​ന്ന ഭൂ​പ്ര​കൃ​തി​യാ​ലും വി​ക്ഷ​വ സ​മൃ​ദ്ധ​മാ​യ രു​ചി​യു​ടെ ക​ല​വ​റ​യാ​ലും പ്ര​സി​ദ്ധ​മാ​ണ് ഭാ​ര​ത​മെ​ന്ന ന​മ്മു​ടെ രാ​ഷ്ട്രം. ധാ​രാ​ളം വി​ദേ​ശി​ക​ൾ ഇ​ക്കാ​ര​ണ​ങ്ങ​ൾ​ക്കൊ​ണ്ട് ത​ന്നെ ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കാ​ൻ എ​ത്താ​റു​ണ്ട്. ന​മ്മു​ടെ ത​ന​ത് ക​ലാ​രൂ​പ​ങ്ങ​ളി​ൽ പൊ​തു​വേ ഇ​വ​ർ​ക്ക് ആ​ക​ർ​ഷ​ണം കൂ​ടു​ത​ലാ​ണ്. ഇ​പ്പോ​ഴി​താ വി​ദേ​ശി​ക​ൾ ഇ​ന്ത്യ​യി​ലെ​ത്തി വി​വാ​ഹം ചെ​യ്തു എ​ന്ന വാ​ർ​ത്ത​യാ​ണ് വൈ​റ​ലാ​കു​ന്ന​ത്. ബി​ക്കാ​നീ​ർ കാ​മ​ൽ ഫെ​സ്റ്റി​വ​ലി​ൽ വ​ച്ച് രാ​ജ​സ്ഥാ​നി ആ​ചാ​ര​ങ്ങ​ളോ​ടെ​യാ​ണ് ഇ​വ​രു​ടെ വി​വാ​ഹം ന​ട​ന്ന​ത്. സ്‌​കോ​ട്ട്‌​ല​ൻ​ഡി​ൽ നി​ന്നു​ള്ള ജാ​ക്‌​സ​ൺ ഹിം​ഗി​സും റോ​യ്‌​സി​നു​മാ​ണ് ഇ​ന്ത്യ​യി​ലെ​ത്തി ക​ല്യാ​ണം ക​ഴി​ച്ച​ത്. ഇ​ന്ത്യ​യി​ലെ ആ​ചാ​ര​പ്ര​കാ​ര​മാ​ണ് ഇ​രു​വ​രും വി​വാ​ഹി​ത​രാ​യ​ത്. അ​ല​ങ്ക​രി​ച്ച ഒ​ട്ട​ക​പ്പു​റ​ത്താ​ണ് വ​ര​ൻ വി​വാ​ഹ​വേ​ദി​യി​ലേ​ക്ക് എ​ത്തി​യ​ത്. ഷെ​ർ​വാ​ണി​യാ​ണ് വ​ര​ൻ ധ​രി​ച്ച​ത്. ഒ​പ്പം ത​ല​പ്പാ​വും ക​യ്യി​ൽ വാ​ളും ഉ​ണ്ടാ​യി​രു​ന്നു. പ​ര​മ്പ​രാ​ഗ​ത​മാ​യ രാ​ജ​സ്ഥാ​നി വ​സ്ത്ര​മാ​ണ് വ​ധു​വും ധ​രി​ച്ച​ത്. ഒ​രു പു​രോ​ഹി​ത​നാ​ണ് വി​വാ​ഹ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. വ​ധൂ​വ​ര​ന്മാ​ർ പ​ര​സ്പ​രം മാ​ല​ക​ൾ കൈ​മാ​റു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം​തി​ക​ച്ചും ഒ​രു പ​ര​മ്പ​രാ​ഗ​ത ഇ​ന്ത്യ​ൻ വി​വാ​ഹം പോ​ലെ ത​ന്നെ​യാ​യി​രു​ന്നു…

Read More