ഇ​ടു​ക്കി​യി​ൽ​നി​ന്നൊ​രു മി​ടു​മി​ടു​ക്കി: പൈ​ല​റ്റാ​കാ​ൻ നി​സി​മോ​ൾ

ചെ​റു​തോ​ണി: വി​മാ​നം പ​റ​പ്പി​ക്കാ​ന്‍ ഇ​ടു​ക്കി​യി​ല്‍നി​ന്നൊ​രു മി​ടു​ക്കി​യും. ഇ​ടു​ക്കി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ ഡ്രൈ​വ​ര്‍ പു​ളി​ക്ക​ത്തൊ​ട്ടി കാ​വും​വാ​തു​ക്ക​ല്‍ റോ​യി​യു​ടേ​യും മേ​ഴ്സി​യു​ടെ​യും മ​ക​ള്‍ നി​സി​മോ​ള്‍ റോ​യി (21) ആ​ണ് ഇ​ടു​ക്കി​യു​ടെ അ​ഭി​മാ​ന​മാ​യ​ത്. രാ​ജീ​വ് ഗാ​ന്ധി ഏ​വി​യേ​ഷ​ന്‍ അ​ക്കാ​ദ​മി​യു​ടെ എ​ന്‍​ട്ര​ന്‍​സ് പ​രീ​ക്ഷ​യി​ല്‍ എ​സ്ടി ​വി​ഭാ​ഗ​ത്തി​ലാ​ണ് നി​സി​മോ​ൾ ഒ​ന്നാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി​യ​ത്. സ​ര്‍​ക്കാ​രി​ന്‍റെ വിം​ഗ്സ് പ​ദ്ധ​തി പ്ര​കാ​രം തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് പ​രി​ശീ​ല​ന​ത്തി​ന് ചേ​രു​ന്ന​ത്. എ​ന്‍ഐടിയി​ല്‍ മെ​ക്കാ​നി​ക്ക​ല്‍ എ​ന്‍​ജി​നി​യ​റിം​ഗ് മൂ​ന്നാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​നി​യാ​ണ് നി​സി. ചെ​റു​പ്പം മു​ത​ലേ പൈ​ല​റ്റാ​വാ​ന്‍ ആ​ഗ്ര​ഹി​ച്ചി​രു​ന്ന നി​സി അ​തി​നു​ള്ള ശ്ര​മം ആ​രം​ഭി​ച്ചി​രു​ന്നു. പൈ​ല​റ്റ് ആകാ​നു​ള്ള കോ​ഴ്സി​ന് അ​ര്‍​ഹ​ത നേ​ടി​യ​തി​നെ തു​ട​ര്‍​ന്ന് എ​ന്‍ഐടി​യി​ലെ പ​ഠ​നം അ​വ​സാ​നി​പ്പി​ച്ചു. ഫെ​ബ്രു​വ​രി പ​കു​തി​യോ​ടെ പ​രി​ശീ​ല​ന​ത്തി​ന് ചേ​രും. കോ​ഴ്സ് പ​ഠ​ന​ത്തി​നാ​വ​ശ്യ​മാ​യ സ്കോ​ള​ര്‍​ഷി​പ്പ് സ​ര്‍​ക്കാ​ര്‍ ന​ല്‍​കും. പൈ​നാ​വ് പോ​ളി​ടെ​ക്നി​ക്ക് കോ​ള​ജ് വി​ദ്യാ​ർ​ഥി സാ​മു​വ​ല്‍ ആ​ണ് സ​ഹോ​ദ​ര​ന്‍. ജി​ല്ല​യി​ൽനി​ന്ന് ആ​ദ്യ​മാ​യാ​ണ് എ​സ്ടി ​വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട ഒ​രു കു​ട്ടി​ക്ക് പൈ​ല​റ്റാ​വാ​ന്‍ അ​വ​സ​രം ല​ഭി​ക്കു​ന്ന​ത്.

Read More

ഇ​ന്ത്യ​യി​ൽ ഗോ​മൂ​ത്ര​ത്തി​നാ​ണ് ഗു​ണ​മെ​ങ്കി​ൽ ചൈ​ന​യി​ൽ ക​ടു​വാ​മൂ​ത്രം..! പേ​ശീ​വേ​ദ​ന​യ്ക്കും വാ​ത​ത്തി​നും ശ​മ​നൗ​ഷ​ധ​മെ​ന്ന് വി​ദ​ഗ്ധ​ർ

ബീ​ജിം​ഗ്: ഔ​ഷ​ധ​ഗു​ണ​മു​ണ്ടെ​ന്ന വി​ശ്വാ​സ​ത്താ​ൽ ഇ​ന്ത്യ​യി​ൽ ഗോ​മൂ​ത്രം ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ ധാ​രാ​ള​മു​ണ്ട്. എ​ന്നാ​ൽ, ചൈ​ന​ക്കാ​ർ ക​ടു​വാ​മൂ​ത്ര​ത്തി​ലാ​ണ് ഔ​ഷ​ധ​ഗു​ണം കാ​ണു​ന്ന​ത്. സൈ​ബീ​രി​യ​ൻ ക​ടു​വ​യു​ടെ മൂ​ത്രം പേ​ശീ​വേ​ദ​ന​യ്ക്കും വാ​ത​ത്തി​നും ശ​മ​നൗ​ഷ​ധ​മാ​യി ചൈ​നാ​ക്കാ​ർ ഉ​പ​യോ​ഗി​ക്കു​ന്നു. സി​ചു​വാ​ൻ പ്ര​വി​ശ്യ​യി​ലെ യാ​ൻ ബി​ഫെം​ഗ്സി​യ മൃ​ഗ​ശാ​ല​യി​ൽ സൈ​ബീ​രി​യ​ൻ ക​ടു​വാ​മൂ​ത്രം വി​ൽ​ക്കു​ന്നു​മു​ണ്ട്. 250 ഗ്രാം ​ക​ടു​വാ​മൂ​ത്ര​ത്തി​ന് വി​ല 600 രൂ​പ! റൂ​മ​റ്റോ​യ്ഡ് ആ​ർ​ത്രൈ​റ്റി​സ്, ഉ​ളു​ക്ക്, പേ​ശീ​വേ​ദ​ന തു​ട​ങ്ങി​യ​വ സു​ഖ​പ്പെ​ടാ​ൻ ക​ടു​വാ​മൂ​ത്രം ബെ​സ്റ്റ് ആ​ണെ​ന്നു മൂ​ത്ര​ചി​കി​ത്സ ന​ട​ത്തി​യ ചൈ​നാ​ക്കാ​ർ സാ​ക്ഷ്യം പ​റ​യു​ന്നു. ഇ​ന്ത്യ​യി​ൽ ഗോ​മൂ​ത്രം കു​ടി​ക്കു​ക​യാ​ണു ചെ​യ്യു​ന്ന​തെ​ങ്കി​ൽ ചൈ​നാ​ക്കാ​ർ ക​ടു​വാ​മൂ​ത്രം ഉ​ള്ളി​ൽ ക​ഴി​ക്കി​ല്ല. വൈ​റ്റ് വൈ​നി​ൽ ക​ടു​വാ​മൂ​ത്രം ക​ല​ർ​ത്തി​യ​ശേ​ഷം ഇ​ഞ്ചി​ക്ക​ഷ​ണ​ത്തി​ൽ മു​ക്കി വേ​ദ​ന​യു​ള്ള ഭാ​ഗ​ത്തു പു​ര​ട്ടും. അ​തോ​ടെ രോ​ഗാ​വ​സ്ഥ പ​ന്പ​ക​ട​ക്കു​മ​ത്രെ!

Read More

ത​ള​രാ​തെ പ​ത​റാ​തെ എ​ട്ടാം വ​ട്ട​വും…. ബ​ജ​റ്റ് അ​വ​ത​ര​ണ​ത്തി​ൽ നി​ര്‍​മ​ല​യ്ക്ക് റി​ക്കാ​ർ​ഡ്

കേ​ന്ദ്ര ബ​ജ​റ്റ് അ​വ​ത​ര​ണ​ത്തി​ൽ ച​രി​ത്രം കു​റി​ച്ച് ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ന്‍. സ്വ​ത​ന്ത്ര ഭാ​ര​ത​ത്തി​ൽ ഏ​റ്റ​വു​മ​ധി​കം ബ​ജ​റ്റു​ക​ൾ തു​ട​ർ​ച്ച​യാ​യി അ​വ​ത​രി​പ്പി​ച്ച റി​ക്കാ​ർ​ഡ് ഇ​നി നി​ർ​മ​ല​യ്ക്ക് സ്വ​ന്തം. ര​ണ്ട് ഇ​ട​ക്കാ​ല ബ​ജ​റ്റു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യാ​ണി​ത്. ഒ​രേ പ്ര​ധാ​ന​മ​ന്ത്രി​ക്ക് കീ​ഴി​ല്‍ എ​ട്ടു​ത​വ​ണ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ച ധ​ന​മ​ന്ത്രി എ​ന്ന അ​പൂ​ര്‍​വ​ത​യും നി​ർ​മ​ല​യ്ക്കു സ്വ​ന്തം. മൊ​റാ​ര്‍​ജി ദേ​ശാ​യി വി​വി​ധ മ​ന്ത്രി​സ​ഭ​ക​ളി​ലാ​യി 10 ത​വ​ണ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. തു​ട​ര്‍​ച്ച​യാ​യി അ​ല്ലാ​തെ പി. ​ചി​ദം​ബ​രം 9 ത​വ​ണ​യും പ്ര​ണ​ബ് മു​ഖ​ര്‍​ജി എ​ട്ടു പ്രാ​വ​ശ്യ​വും ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു. പാ​ര്‍​ല​മെ​ന്‍റ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ദൈ​ര്‍​ഘ്യ​മേ​റി​യ ബ​ജ​റ്റ് അ​വ​ത​ര​ണ​മെ​ന്ന റി​ക്കാ​ര്‍​ഡ് നി​ര്‍​മ​ല​യു​ടെ പേ​രി​ലാ​ണ്. 2020ല്‍ ​ര​ണ്ടു മ​ണി​ക്കൂ​ര്‍ 42 മി​നി​റ്റാ​യി​രു​ന്നു ബ​ജ​റ്റ് പ്ര​സം​ഗം. 2021ല്‍ ​ടാ​ബ്ല​റ്റി​ല്‍ നോ​ക്കി വാ​യി​ച്ച് പേ​പ്പ​ര്‍ ര​ഹി​ത ബ​ജ​റ്റും അ​വ​ര്‍ അ​വ​ത​രി​പ്പി​ച്ചു. സ്വ​ത​ന്ത്ര ചു​മ​ത​ല​യോ​ടെ പ്ര​തി​രോ​ധ മ​ന്ത്രി​യാ​യ ആ​ദ്യ​ത്തെ വ​നി​ത എ​ന്ന ഖ്യാ​തി​യും നി​ര്‍​മ​ല​യ്ക്കു​ണ്ട്. ഡ​ൽ​ഹി ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്റു…

Read More

പു​രി ബീ​ച്ചി​ലും നി​ർ​മ​ല ബ​ജ​റ്റു​മാ​യി എ​ത്തി: ബ​ജ​റ്റി​നെ വ​ര​വേ​റ്റ് സാ​ൻ​ഡ് ആ​ർ​ട്

രാ​ജ്യ​മൊ​ട്ടാ​കെ ബ​ജ​റ്റി​ന്‍റെ ആ​കാം​ഷ​യു​ടെ മു​ൾ​മു​ന​യി​ൽ നി​ൽ​ക്കു​മ്പോ​ൾ സു​ദ​ർ​ശ​ൻ പ​ട്നാ​യി​ക് എ​ന്ന സാ​ൻ​ഡ് ആ​ർ​ട്ടി​സ്റ്റ് ഒ​ഡീ​ഷ​യി​ലെ പു​രി ബീ​ച്ചി​ൽ സാ​ൻ​ഡ് ആ​ർ​ട്ടി​ലൂ​ടെ ബ​ജ​റ്റി​നെ സ്വാ​ഗ​തം ചെ​യ്യു​ക​യാ​ണ്. അ​ദ്ദേ​ഹം നി​ർ​മി​ച്ച യൂ​ണി​യ​ൻ ബ​ജ​റ്റി​ന്‍റെ മ​ണ​ൽ​ക​ല​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത്. നാ​ല് ട​ൺ മ​ണ​ൽ​കൊ​ണ്ടാ​ണ് സാ​ൻ​ഡ് ആ​ർ​ട്ട് തീ​ർ​ത്തി​രി​ക്കു​ന്ന​ത്. എ​ല്ലാ ഇ​ന്ത്യ​ക്കാ​രെ പോ​ലെ താ​നും വ​ള​രെ ആ​കാം​ഷ​യോ​ടെ​യാ​ണ് കേ​ന്ദ്ര ബ​ജ​റ്റി​നെ നോ​ക്കി​കാ​ണു​ന്ന​ത്. ഒ​ഡീ​ഷ​യി​ലെ പു​രി ബീ​ച്ചി​ലെ സാ​ൻ​ഡ് ആ​ർ​ട്ടി​ലൂ​ടെ താ​നും ബ​ജ​റ്റി​നെ സ്വാ​ഗ​തം ചെ​യ്യു​ക​യാ​ണെ​ന്ന് പ​ട്നാ​യി​ക് അ​റി​യി​ച്ചു. ഇ​ന്ത്യ​യു​ടെ പ​ര​മോ​ന്ന​ത സി​വി​ലി​യ​ൻ ബ​ഹു​മ​തി​യാ​യ പ​ത്മ​ശ്രീ ജേ​താ​വ് ആ​ണ് പ​ട്നാ​യി​ക്. ഒ​ഡീ​ഷ​യി​ലെ പു​രി ബീ​ച്ചി​ൽ സാ​ൻ​ഡ് ആ​ർ​ട്ട് സ്കൂ​ൾ ന​ട​ത്തി വ​രി​ക​യാ​ണ് അ​ദ്ദേ​ഹം. എ​ച്ച്ഐ​വി, ആ​ഗോ​ള​താ​പ​നം, പ്ലാ​സ്റ്റി​ക് മ​ലി​നീ​ക​ര​ണം തു​ട​ങ്ങി​യ നി​ര​വ​ധി വി​ഷ​യ​ങ്ങ​ളി​ൽ പ​ട്നാ​യി​ക് സാ​ൻ​ഡ് ആ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. 65-ല​ധി​കം അ​ന്താ​രാ​ഷ്ട്ര സാ​ൻ​ഡ് ആ​ർ​ട് മ​ത്സ​ര​ങ്ങ​ളി​ലും ഫെ​സ്റ്റി​വ​ലു​ക​ളി​ലും പ​ട്നാ​യി​ക് രാ​ജ്യ​ത്തി​ന് വേ​ണ്ടി…

Read More

‘മൂ​ന്ന് വ​ർ​ഷം ക​ഴി​ഞ്ഞാ​ൽ മം​ഗ​ല്യ​യോ​ഗം’; ജ്യോ​തി​ഷ ആ​പ്പു​ക​ൾ ത​ട്ടി​പ്പെ​ന്ന് യു​വ​തി

മ​നു​ഷ്യ​ൻ ഉ​ണ്ടാ​യ കാ​ല​ത്തു ത​ന്നെ അ​വ​ന്‍റെ ഉ​ള്ളി​ൽ വി​ശ്വാ​സ​വും അ​ന്ധ​വി​ശ്വാ​സ​വു​മെ​ല്ലാം ഉ​ട​ലെ​ടു​ത്ത​താ​ണ്. മി​ക്ക ആ​ളു​ക​ളും ജ്യോ​തി​ഷ​ത്തി​ൽ ഇ​ന്നും അ​മി​ത​മാ​യി വി​ശ്വാ​സം പു​ല​ർ​ത്തു​ന്നു. മ​നു​ഷ്യ​നെ ഏ​റ്റ​വും കൂ​ടു​ത​ൽ പ​റ്റി​ക്കാ​ൻ സാ​ധി​ക്കു​ന്ന​തും ഇ​ത്ത​രം അ​ന്ധ വി​ശ്വാ​സ​ങ്ങ​ളി​ലാ​ണ്. ഓ​ൺ​ലൈ​നാ​യി പോ​ലും ആ​ളു​ക​ൾ ഇ​ന്ന് ജ്യോ​തി​ഷ സ​ഹാ​യം തേ​ടു​ന്നു​ണ്ട്. പ​ണ്ട് കാ​ല​ത്തൊ​ക്കെ ജോ​ത്സ്യ​ൻ ക​വ​ടി നി​ര​ത്തി ഭാ​വി പ​റ​യു​ന്ന​തി​ൽ നി​ന്നെ​ല്ലാം കാ​ലം മാ​റി​യ​പ്പോ​ൾ ജോ​ത്സ്യ​ൻ​മാ​രു​ടെ ജോ​ലി കം​പ്യൂ​ട്ട​റു​ക​ൾ ഏ​റ്റെ​ടു​ത്തു. നൂ​റു​ക​ണ​ക്കി​ന് ജ്യോ​തി​ഷ ആ​പ്പു​ക​ളും സൈ​റ്റു​ക​ളും ഈ ​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. എ​ന്നാ​ല്‍ ഇ​വ​യു​ടെ ആ​ധി​കാ​രി​ക​ത പ​ല​പ്പോ​ഴും ചോ​ദ്യം ചെ​യ്യ​പ്പെ​ടാ​റി​ല്ലെ​ന്ന​താ​ണ് വ​സ്തു​ത. ഇ​പ്പോ​ഴി​താ ജ്യോ​തി​ഷ ആ​പ്പു​ക​ൾ​ക്കെ​തി​രേ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് ഒ​രു യു​വ​തി. പ​ർ​പ്പി​ൾ റീ​ഡി’ എ​ന്ന എ​ക്സ് ഉ​പ​യോ​ക്താ​വ് ആ​ണ് ഇ​തി​നെ​തി​രേ രം​ഗ​ത്തെ​ത്തി​യ​ത്. അ​വ​ർ എ​ക്സി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പാ​ണ് ഇ​പ്പോ​ൾ ശ്ര​ദ്ധ നേ​ടു​ന്ന​ത്. ‘ഞാ​ൻ ഹൈ​പ്പി​ന് വ​ഴ​ങ്ങി ആ​സ്ട്രോ​ടോ​ക്ക് എ​ന്ന ആ​പ്ലി​ക്കേ​ഷ​ൻ ഇ​ന്‍​സ്റ്റാ​ൾ ചെ​യ്തു. സൈ​ൻ അ​പ്പ്…

Read More

മം​ഗ​ള​ഗി​രി സാ​രി മു​ത​ൽ മ​ധു​ബ​നി ചി​ത്ര​ക​ല വ​രെ; നാ​ളി​തു​വ​രെ​യു​ള്ള ബ​ജ​റ്റ് വേ​ള​ക​ളി​ലെ നി​ർ​മ​ലാ സീ​താ​രാ​മ​ന്‍റെ സാ​രി​ക്ക​ഥ

ബ​ജ​റ്റ് ദി​ന​ത്തി​ൽ ധ​ന​മ​ന്ത്രി നി​ർ​മ്മ​ല സീ​താ​രാ​മ​ൻ ധ​രി​ക്കു​ന്ന സാ​രി എ​ല്ലാ​യ്പ്പോ​ഴും ച​ർ​ച്ച ചെ​യ്യാ​റു​ണ്ട്. ഇ​ക്കു​റി​യും ആ ​പ​തി​വി​ന് മാ​റ്റ​മി​ല്ല. വ്യ​ത്യ​സ്ത ബ​ജ​റ്റ് അ​വ​ത​ര​ണ​ങ്ങ​ളി​ലെ നി​ർ​മ്മ​ല സീ​താ​രാ​മ​ന്‍റെ 8 കൈ​ത്ത​റി സാ​രി​ക​ൾ ഏ​തൊ​ക്കെ​യെ​ന്ന് നോ​ക്കാം. പ​ത്മ അ​വാ​ർ​ഡ് ജേ​താ​വ് ബീ​ഹാ​റി​ലെ ദു​ലാ​രി ദേ​വി സ​മ്മാ​നി​ച്ച സാ​രി​യാ​ണ് ഇ​ത്ത​വ​ണ​ത്തെ നി​ർ​മ​ല​യു​ടെ വേ​ഷം. ഓ​ഫ് വൈ​റ്റ് കൈ​ത്ത​റി സി​ൽ​ക്ക് സാ​രി​യും മ​ത്സ്യ​ത്തി​ൻ്റെ മാ​തൃ​ക​യി​ൽ എം​പ്രോ​യി​ഡ​റി വ‍​ർ​ക്കും ഗോ​ൾ​ഡ​ൻ ബോ​ഡ​റു​മാ​ണ് സാ​രി​ക്കു​ള്ള​ത്. 2024 ലെ ​ബ​ജ​റ്റ് അ​വ​ത​ര​ണ വേ​ള​യി​ൽ ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ നി​ന്നു​ള്ള മ​ജ​ന്ത ബോ​ർ​ഡ​റു​ള്ള ഓ​ഫ്-​വൈ​റ്റ് മം​ഗ​ള​ഗി​രി സാ​രി​യാ​ണ് നി​ർ​മ​ല സീ​താ​രാ​മ​ൻ ധ​രി​ച്ചി​രു​ന്ന​ത്. 2023-ൽ, ​ചു​വ​ന്ന നി​റ​ത്തി​ലു​ള്ള ഒ​രു ടെ​മ്പി​ൾ ബോ​ർ​ഡ​ർ സാ​രി​യാ​ണ് ധ​രി​ച്ച​ത്. ക​ർ​ണാ​ട​ക ധാ​ർ​വാ​ഡ് മേ​ഖ​ല​യി​ലെ ക​സൂ​ട്ടി വ​ർ​ക്ക് ഉ​ള്ള ഇ​ൽ​ക്ക​ൽ സി​ൽ​ക്ക് സാ​രി​യാ​യി​രു​ന്നു അ​ത്. 2022 ൽ, ​ത​വി​ട്ടു​നി​റ​ത്തി​ലു​ള്ള ബോം​കാ​യ് സാ​രി​യും 2021-ൽ, ​ഹൈ​ദ​രാ​ബാ​ദി​ലെ പോ​ച്ച​മ്പ​ള്ളി വി​ല്ലേ​ജി​ൽ നി​ന്നു​ള്ള…

Read More

മ​ധു​ബ​നി ചി​ത്ര​ക​ല​യി​ലെ ചാ​രു​ത: ബ​ജ​റ്റ് അ​വ​ത​ര​ണ​ത്തി​ന് ധ​ന​മ​ന്ത്രി ധ​രി​ച്ച​ത് പ​ത്മ​ശ്രീ ദു​ലാ​രി ദേ​വി സ​മ്മാ​നി​ച്ച സാ​രി; ഇ​ക്കു​റി​യും യൂ​ത്ത​ൻ​മാ​ർ ച​ർ​ച്ച‍​യാ​ക്കി നി​ർ​മ​ല​യു​ടെ സാ​രി

ബ​ജ​റ്റ് അ​വ​ത​ര​ണ​വേ​ള​യി​ൽ ധ​ന​മ​ന്ത്രി​മാ​രു​ടെ വ​സ്ത്ര​ങ്ങ​ൾ മി​ക്ക​പ്പോ​ഴും ച​ർ​ച്ച​യാ​കാ​റു​ണ്ട്. ക​ഴി​ഞ്ഞ എ​ട്ട് വ​ർ​ഷ​മാ​യി ഇ​ക്കാ​ര്യ​ത്തി​ൽ നി​ർ​മ്മ​ല സീ​താ​രാ​മ​ന്‍റെ ‘സാ​രി’​യാ​ണ് പ്ര​ധാ​ന ശ്ര​ദ്ധാ​കേ​ന്ദ്രം. ഇ​ക്കു​റി​യും പ​തി​വ് തെ​റ്റി​യി​ല്ല. ഓ​ഫ് വൈ​റ്റ് നി​റ​ത്തി​ലു​ള്ള കൈ​ത്ത​റി സി​ല്‍​ക് സാ​രി​യാ​ണ് ഇ​ത്ത​വ​ണ ധ​ന​മ​ന്ത്രി​യു​ടെ വേ​ഷം. മ​ധു​ബ​നി ചി​ത്ര​ക​ല​യാ​ണ് സാ​രി​യി​ല്‍ ഉ​ള്‍​ക്കൊ​ള്ളി​ച്ചി​രി​ക്കു​ന്ന​ത്. മ​ത്സ്യ​ത്തി​ന്‍റെ തീം ​ഡി​സൈ​ന്‍ ചെ​യ്ത എം​ബ്രോ​യ​ഡ​റി​യി​ല്‍ സ്വ​ര്‍​ണ​ക്ക​ര​യാ​ണു​ള്ള​ത്. പ​ത്മ​ശ്രീ ജേ​താ​വ് ദു​ലാ​രി ദേ​വി​യാ​ണ് ഈ ​സാ​രി മ​ന്ത്രി​ക്കാ​യി ത​യാ​റാ​ക്കി​യ​ത്. അ​തേ​സ​മ​യം, 2024 ലെ ​ബ​ജ​റ്റ് അ​വ​ത​ര​ണ വേ​ള​യി​ൽ ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ നി​ന്നു​ള്ള മ​ജ​ന്ത ബോ​ർ​ഡ​റു​ള്ള ഓ​ഫ്-​വൈ​റ്റ് മം​ഗ​ള​ഗി​രി സാ​രി​യാ​ണ് നി​ർ​മ​ല സീ​താ​രാ​മ​ൻ ധ​രി​ച്ചി​രു​ന്ന​ത്. 2023-ൽ, ​ചു​വ​ന്ന നി​റ​ത്തി​ലു​ള്ള ഒ​രു ടെ​മ്പി​ൾ ബോ​ർ​ഡ​ർ സാ​രി​യാ​ണ് ധ​രി​ച്ച​ത്. ക​ർ​ണാ​ട​ക ധാ​ർ​വാ​ഡ് മേ​ഖ​ല​യി​ലെ ക​സൂ​ട്ടി വ​ർ​ക്ക് ഉ​ള്ള ഇ​ൽ​ക്ക​ൽ സി​ൽ​ക്ക് സാ​രി​യാ​യി​രു​ന്നു അ​ത്. 2022 ൽ, ​ത​വി​ട്ടു​നി​റ​ത്തി​ലു​ള്ള ബോം​കാ​യ് സാ​രി​യും 2021-ൽ, ​ഹൈ​ദ​രാ​ബാ​ദി​ലെ പോ​ച്ച​മ്പ​ള്ളി വി​ല്ലേ​ജി​ൽ നി​ന്നു​ള്ള ഒ​രു…

Read More

ത​മി​ഴ്നാ​ട്ടി​ൽ അ​ശ്ലീ​ല​സ​ന്ദേ​ശം അ​യ​ച്ചു: നേ​താ​വി​നെ യു​വ​തി​ക​ൾ ചൂ​ലി​നു ത​ല്ലി

അ​ശ്ലീ​ല​സ​ന്ദേ​ശം അ​യ​ച്ച രാ​ഷ്ട്രീ​യ നേ​താ​വി​നെ യു​വ​തി​ക​ൾ ചൂ​ല് കൊ​ണ്ടു​ത​ല്ലി. എ​ഐ​എ​ഡി​എം​കെ നേ​താ​വ് അ​റു​പ​തു​കാ​ര​നാ​യ എം. ​പൊ​ന്ന​മ്പ​ല​ത്തി​നാ​ണു ത​ല്ലേ​റ്റ​ത്. കാ​ഞ്ചീ​പു​രം കു​ന്ത്ര​ത്തൂ​രി​ലെ പാ​ർ​ട്ടി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ആ​യി​രു​ന്നു എം. ​പൊ​ന്ന​മ്പ​ലം. ഇ​യാ​ൾ വാ​ട​ക​യ്ക്ക് ന​ൽ​കി​യ വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന യു​വ​തി​ക​ളാ​ണ് സ​ഹി​കെ​ട്ട് ത​ല്ലി​യ​ത്. അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​തോ​ടെ മൂ​ന്നാ​ഴ്ച മു​ൻ​പ് യു​വ​തി​ക​ൾ വീ​ടൊ​ഴി​ഞ്ഞി​രു​ന്നു. പി​ന്നീ​ടും വാ​ട്സാ​പ്പി​ൽ അ​ശ്ലീ​ല സ​ന്ദേ​ശം അ​യ​യ്ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ വി​ളി​ച്ചു​വ​രു​ത്തി കൈ​കാ​ര്യം ചെ​യ്യു​ക​യാ​യി​രു​ന്നു. യു​വ​തി​ക​ൾ​ത​ന്നെ നേ​താ​വി​നെ മ​ർ​ദി​ച്ച വി​വ​രം പോ​ലീ​സി​നെ അ​റി​യി​ച്ചു. യു​വ​തി​ക​ളു​ടെ പ​രാ​തി​യി​ൽ നേ​താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​തി​ന് പി​ന്നാ​ലെ പാ​ർ​ട്ടി​യി​ൽ​നി​ന്ന് ഇ​യാ​ളെ പു​റ​ത്താ​ക്കി​യ​താ​യി എ​ഐ​എ​ഡി​എം​കെ നേ​തൃ​ത്വം വ​അ​റി​യി​ച്ചു.

Read More

പാ​ള​ത്തി​ലി​രു​ന്നു ഫോ​ൺ​വി​ളി​ച്ചു: യു​വാ​വി​നെ ക​ല്ലെ​ടു​ത്ത് എ​റി​ഞ്ഞ് ലോ​കോ പൈ​ല​റ്റ്; വൈ​റ​ലാ​യി വീ​ഡി​യോ

പ​രി​സ​ര​ബോ​ധ​മി​ല്ലാ​തെ മൊ​ബൈ​ൽ ഫോ​ണി​ൽ നോ​ക്കി​യി​രി​ക്കു​ക​യും സം​സാ​രി​ച്ചു​കൊ​ണ്ടു ന​ട​ക്കു​ക​യും ചെ​യ്ത് അ​പ​ക​ട​ങ്ങ​ളി​ൽ​പ്പെ​ടു​ന്ന​ത് നി​ര​വ​ധി പേ​രാ​ണ്. ഒ​ട്ടേ​റെ​പ്പേ​ർ​ക്കു ജീ​വ​ൻ​വ​രെ ന​ഷ്ട​പ്പെ​ട്ടി​ട്ടു​മു​ണ്ട്. എ​ന്നി​ട്ടും ഇ​തി​നൊ​രു കു​റ​വും വ​ന്നി​ട്ടി​ല്ലെ​ന്നാ​ണു നി​ര​ന്ത​ര​മു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. അ​തു​പോ​ലൊ​രു അ​പ​ക​ട​ത്തി​ൽ​നി​ന്ന് ഒ​രു യു​വാ​വ് ക​ഷ്ടി​ച്ചു ര​ക്ഷ​പ്പെ​ടു​ന്ന വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി. വീ​ഡി​യോ​യി​ൽ ഒ​രു യു​വാ​വ് റെ​യി​ൽ​വേ ട്രാ​ക്കി​ലി​രു​ന്നു ഫോ​ൺ ചെ​യ്യു​ന്ന​തും അ​തു​വ​ഴി ട്രെ​യി​ൻ വ​രു​ന്ന​തും കാ​ണാം. യു​വാ​വി​നെ ദൂ​രെ​നി​ന്നു ക​ണ്ട ട്രെ​യി​ൻ ഡ്രൈ​വ​ർ നി​ർ​ത്താ​തെ ഹോ​ൺ മു​ഴ​ക്കി​യി​ട്ടും ഫോ​ൺ​വി​ളി​യി​ൽ മു​ഴു​കി​യി​രു​ന്ന യു​വാ​വ് ട്രെ​യി​ൻ വ​രു​ന്ന​ത് അ​റി​ഞ്ഞി​ല്ല. ഇ​തു മ​ന​സി​ലാ​ക്കി​യ ഡ്രൈ​വ​ർ വേ​ഗം കു​റ​ച്ചു​കൊ​ണ്ടു വ​ന്ന് യു​വാ​വി​ന്‍റെ തൊ​ട്ട​ടു​ത്ത് ട്രെ​യി​ൻ നി​ർ​ത്തി. അ​പ്പോ​ഴാ​ണു യു​വാ​വ് ട്രെ​യി​ൻ ക​ണ്ട​ത്. അ​തോ​ടെ എ​ഴു​ന്നേ​റ്റ് ഓ​ടാ​നാ​യി ശ്ര​മം. ട്രെ​യി​നി​ൽ നി​ന്നി​റ​ങ്ങി വ​ന്ന ഡ്രൈ​വ​ർ യു​വാ​വി​നു പി​ന്നാ​ലെ ഓ​ടു​ന്ന​തും ക​ല്ലെ​ടു​ത്ത് എ​റി​യു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വീ​ഡി​യോ പ്ര​ച​രി​ച്ച​തോ​ടെ യു​വാ​വി​നെ കു​റ്റ​പ്പെ​ടു​ത്തി…

Read More

’15 മി​നി​റ്റി​ൽ എ​ണ്ണി​യെ​ടു​ക്കാ​ൻ ക​ഴി​യു​ന്ന തു​ക എ​ടു​ക്കാം’: ബോ​ണ​സ് കൊ​ടു​ത്താ​ൽ ഇ​ങ്ങ​നെ കൊ​ടു​ക്ക​ണം!

സ​മ​ര​വും ച​ർ​ച്ച​ക​ളു​മൊ​ക്കെ ന​ട​ത്തി ഏ​റെ പാ​ടു​പെ​ട്ടാ​ണു തൊ​ഴി​ലാ​ളി​ക​ൾ പ​ല ക​ന്പ​നി​ക​ളി​ലും ബോ​ണ​സ് നേ​ടി​യെ​ടു​ക്കാ​റു​ള്ള​ത്. കി​ട്ടു​ന്ന​താ​ക​ട്ടെ തു​ച്ഛ​മാ​യ തു​ക​യു​മാ​യി​രി​ക്കും. എ​ന്നാ​ൽ, ചൈ​ന​യി​ലെ ഒ​രു ക​മ്പ​നി ത​ങ്ങ​ളു​ടെ തൊ​ഴി​ലാ​ളി​ക​ള്‍​ക്കു ബോ​ണ​സ് വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന്‍റെ വീ​ഡി​യോ ക​ണ്ടാ​ൽ മ​റ്റു തൊ​ഴി​ലാ​ളി​ക​ൾ​ക്കു കൊ​തി തോ​ന്നി​പ്പോ​കും. വീ​ഡി​യോ​യി​ല്‍ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ തി​ങ്ങി​നി​റ​ഞ്ഞ ഒ​രു മു​റി​യി​ല്‍ നീ​ള​ത്തി​ല്‍ ഇ​ട്ടി​രി​ക്കു​ന്ന മേ​ശ​പ്പു​റ​ത്ത് പ​ണം കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​തു കാ​ണാം. ക​മ്പ​നി ഉ​ട​മ ത​ന്‍റെ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ബോ​ണ​സ് ന​ല്‍​കാ​നാ​ണ് ഈ​വി​ധം മേ​ശ​യി​ൽ പ​ണം കൂ​ട്ടി​യി​ട്ടി​രു​ന്ന​ത്. ഏ​ക​ദേ​ശം 95 കോ​ടി രൂ​പ ഉ​ണ്ടാ​യി​രു​ന്നു! ഇ​ത്ര​യും വ​ലി​യ തു​ക മേ​ശ​പ്പു​റ​ത്ത് കൊ​ണ്ടി​ട്ടി​ട്ട് ക​മ്പ​നി ഉ​ട​മ ത​ങ്ങ​ളു​ടെ തൊ​ഴി​ലാ​ളി​ക​ളോ​ടു പ​റ​ഞ്ഞ​ത് ഇ​ങ്ങ​നെ: “15 മി​നി​റ്റി​നു​ള്ളി​ല്‍ നി​ങ്ങ​ൾ​ക്ക് എ​ണ്ണി​യെ​ടു​ക്കാ​ന്‍ ക​ഴി​യു​ന്ന തു​ക എ​ണ്ണി എ​ടു​ക്കാം!’ ഇ​തോ​ടെ ആ​വേ​ശ​ത്തോ​ടെ ജീ​വ​ന​ക്കാ​ർ പ​ണം എ​ണ്ണി​യെ​ടു​ക്കു​ന്നു. ഒ​രു തൊ​ഴി​ലാ​ളി 15 മി​നി​റ്റി​നു​ള്ളി​ല്‍ 11,93,519 രൂ​പ എ​ണ്ണി​യെ​ടു​ത്തെ​ന്നു വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു. ഹെ​നാ​ന്‍ മൈ​നിം​ഗ് ക്ര​യി​ന്‍…

Read More