ഇ​തെ​ന്താ സ​ഞ്ച​രി​ക്കു​ന്ന സൂ​പ്പ​ർ മാ​ർ​ക്ക​റ്റോ? ആ​ളു​ക​ളെ ഞെ​ട്ടി​ച്ച് ഒ​രു ടാ​ക്സി കാ​ർ; വൈ​റ​ലാ​യി ചി​ത്രം

വാ​ഹ​ന​ങ്ങ​ളെ സം​ബ​ന്ധി​ച്ച് പ​ല വീ​ഡി​യോ​ക​ളും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കാ​റു​ണ്ട്. അ​ത്ത​ര​മൊ​രു ക്യാ​ബി​ന്‍റെ വീ​ഡി​യോ ആ​ണ് ഇ​പ്പോ​ൾ ച​ർ​ച്ച ആ​കു​ന്ന​ത്. ന്യൂ​ഡ​ൽ​ഹി​യി​ൽ നി​ന്നു​ള്ള ക്യാ​ബാ​ണ് ഇ​ത്. എ​മ​ർ​ജ​ൻ​സി ആ​യി ക്യാ​ബ് ബു​ക്ക് ചെ​യ്താ​ൽ എ​ന്താ​കും ന​മ്മു​ടെ ചി​ന്ത, വേ​ഗ​ത്തി​ൽ ന​മ്മ​ൾ ഉ​ദ്ദേ​ശി​ക്കു​ന്ന സ്ഥ​ല​ത്ത് എ​ത്തു​ക എ​ന്ന് മാ​ത്ര​മാ​ണ്. എ​ന്നാ​ൽ ഈ ​ക്യാ​ബി​ൽ കേ​റി​യാ​ൽ ചു​റ്റു​മു​ള്ള​തെ​ല്ലാം ന​മ്മ​ൾ മ​റ​ന്നു പോ​കും. സൗ​ജ​ന്യ​മാ​യി ല​ഘു​ഭ​ക്ഷ​ണ​ങ്ങ​ൾ, വെ​ള്ളം, വൈ-​ഫൈ, പെ​ർ​ഫ്യൂം, മ​രു​ന്നു​ക​ൾ മു​ത​ൽ കൈ​യി​ൽ പി​ടി​ക്കാ​വു​ന്ന ത​ര​ത്തി​ലു​ള്ള ഫാ​നു​ക​ൾ, ടി​ഷ്യൂ​ക​ൾ, സാ​നി​റ്റൈ​സ​റു​ക​ൾ തു​ട​ങ്ങി ആ​ഷ് ട്രേ ​വ​രെ ഈ ​ക്യാ​ബി​നു​ള്ളി​ലു​ണ്ട്. അ​ബ്ദു​ൾ ഖ​ദീ​ർ എ​ന്ന​യാ​ളു​ടേ​താ​ണ് ഈ ​കാ​ർ. ഇ​തി​നു​ള്ളി​ൽ യാ​ത്ര ചെ​യ്യാ​ൻ കൊ​തി​ക്കാ​ത്ത​താ​യി ആ​രു​മി​ല്ല എ​ന്നു​ത​ന്നെ പ​റ​യാം. റെ​ഡ്ഡി​റ്റി​ൽ ആ​ണ് ക്യാ​ബി​ന്‍റെ ചി​ത്രം പ​ങ്കു​വ​ച്ച​ത്. ചി​ത്ര​ത്തി​ൽ കാ​ബി​നു​ള്ളി​ൽ നി​ര​വ​ധി വെ​ള്ള​വും ല​ഘു​ഭ​ക്ഷ​ണ​ങ്ങ​ളും സോ​ഫ്റ്റ് ഡ്രി​ങ്കു​ക​ളും ഒ​ക്കെ കാ​ണാ​ൻ സാ​ധി​ക്കും.  

Read More

മ​ല​രേ നി​ന്നെ കാ​ണാ​തി​രു​ന്നാ​ൽ മി​ഴി​വേ​കി​യ നി​റ​മെ​ല്ലാം മാ​യു​ന്ന പോ​ലെ… ബം​ഗാ​ളി​ന്‍റെ മ​ല​ർ മി​സ്: ക്ലാ​സ് റൂ​മി​ൽ പ്ര​ഫ​സ​റും വി​ദ്യാ​ർ​ഥി​യും വി​വാ​ഹി​ത​രാ​യി

പ​​​​​ശ്ചി​​​​​മ​​​​​ബം​​​​​ഗാ​​​​​ളി​​​​​ലെ നാ​​​​​ദി​​​​​യ​​​​​യി​​​​​ൽ ക്ലാ​​​​​സ് റൂ​​​​​മി​​​​​ൽ വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​യെ ആ​​​​​ചാ​​​​​ര​​​​​പ്ര​​​​​കാ​​​​​രം വി​​​​​വാ​​​​​ഹം ക​​​​​ഴി​​​​​ക്കു​​​​​ന്ന വീ​​​​​ഡി​​​​​യോ സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ൽ വൈ​​​​​റ​​​​​ലാ​​​​​യി. ഹ​​​​​രി​​​​​ൻ​​​​​ഘ​​​​​ട്ട ടെ​​​​​ക്നോ​​​​​ള​​​​​ജി കോ​​​​​ള​​​​​ജി​​​​​ലെ സൈ​​​​​ക്കോ​​​​​ള​​​​​ജി ഡി​​​​​പ്പാ​​​​​ർ​​​​​ട്ട്മെ​​​​​ന്‍റി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു പു​​​​​ഷ്പ​​​​​ഹാ​​​​​രം അ​​​​​ണി​​​​​യി​​​​​ക്ക​​​​​ലും ഹ​​​​​ൽ​​​​​ദി​​​​​യും ഉ​​​​​ൾ​​​​​പ്പെ​​​​​ടെ​​​​​യു​​​​​ള്ള ച​​​​​ട​​​​​ങ്ങു​​​​​ക​​​​​ൾ ന​​​​​ട​​​​​ന്ന​​​​​ത്. മൗ​​​​​ലാ​​​​​ന അ​​​​​ബ്ദു​​​​​ൾ ക​​​​​ലാം ആ​​​​​സാ​​​​​ദ് ടെ​​​​​ക്നോ​​​​​ള​​​​​ജി​​​​​ക്കു കീ​​​​​ഴി​​​​​ലു​​​​​ള്ള കോ​​​​​ള​​​​​ജാ​​​​​ണി​​​​​ത്. പ്ര​​​​​ഫ​.​​​​പാ​​​​​യ​​​​​ൽ ബാ​​​​​ന​​​​​ർ​​​​​ജി വി​​​​​വാ​​​​​ഹ വ​​​​​സ്ത്ര​​​​​ത്തി​​​​​ൽ അ​​​​​ണി​​​​​ഞ്ഞൊ​​​​​രു​​​​​ങ്ങി​ ക്ലാ​​​​​സി​​​​​ലെ​​​​​ത്തു​​​​​ന്ന​​​​​തും വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​യു​​​​​ടെ ക​​​​​ഴു​​​​​ത്തി​​​​​ൽ പു​​​​​ഷ്പ​​​​​ഹാ​​​​​ര​​​​​മി​​​​​ടു​​​​​ന്ന​​​​​തും പ​​​​​ര​​​​​സ്പ​​​​​രം മാ​​​​​ല​​​​​യി​​​​​ട്ട​​​​​ശേ​​​​​ഷം മെ​​​​​ഴു​​​​​കു​​​​​തി​​​​​രി വെ​​​​​ളി​​​​​ച്ച​​​​​ത്തി​​​​​നു​​​​​ചു​​​​​റ്റും ഏ​​​​​ഴു ത​​​​​വ​​​​​ണ വ​​​​​ലം​​​​​വ​​​​​യ്ക്കു​​​​​ന്ന​​​​​തും കാ​​​​ണാം. പ്ര​​​​​ഫ​​​​​സ​​​​​റു​​​​​ടെ സി​​​​ന്ദൂ​​​​ര​​​​രേ​​​​ഖ​​​​യി​​​​ൽ വി​​​​​ദ്യാ​​​​​ർ​​​​​ഥി കു​​​​റി തൊ​​​​​ടു​​​​​ന്ന​​​​​തും വീ​​​​​ഡി​​​​​യോ ദൃ​​​​​ശ്യ​​​​​ങ്ങ​​​​​ളി​​​​​ലു​​​​​ണ്ട്. സം​​​​​ഭ​​​​​വം വി​​​​​വാ​​​​​ദ​​​​​മാ​​​​​യ​​​​​തോ​​​​​ടെ വി​​​​​ശ​​​​​ദീ​​​​​ക​​​​​ര​​​​​ണ​​​​​വു​​​​​മാ​​​​​യി പ്ര​​​​​ഫ​​​​​സ​​​​​ർ​​​​ത​​​​ന്നെ രം​​​​​ഗ​​​​​ത്തെ​​​​​ത്തി. ക്ലാ​​​​​സ് റൂ​​​​​മി​​​​​ൽ ന​​​​​ട​​​​​ന്ന​​​​​ത് യ​​​​​ഥാ​​​​​ർ​​​​​ഥ വി​​​​​വാ​​​​​ഹ​​​​​മ​​​​​ല്ലെ​​​​​ന്നും അ​​​​​ക്കാ​​ദ​​​​​മി​​​​​ക് പ​​​​​രി​​​​​ശീ​​​​​ല​​​​​ന​​​​​ത്തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യു​​​​​ള്ള പ​​​​​ഠ​​​​​ന​​​​​മാ​​​​​ണെ​​​​​ന്നു​​​​​മാ​​​​​ണ് പ്ര​​​​​ഫ. പാ​​​​​യ​​​​​ൽ ബാ​​​​​ന​​​​​ർ​​​​​ജി പ​​​​​റ​​​​​ഞ്ഞ​​​​​ത്. അ​​​​​തേ​​​​​സ​​​​​മ​​​​​യം, സം​​​​​ഭ​​​​​വ​​​​​ത്തെ​​​​​ക്കു​​​​​റി​​​​​ച്ച് മൂ​​​​​ന്നം​​​​​ഗ പാ​​​​​ന​​​​​ൽ അ​​​​​ന്വേ​​​​​ഷി​​​​​ക്കു​​​​​മെ​​​​​ന്ന് യൂ​​​​​ണി​​​​​വേ​​​​​ഴ്സി​​​​​റ്റി അ​​​​​ധി​​​​​കൃ​​​​​ത​​​​​ർ പ​​​​​റ​​​​​ഞ്ഞു. യൂ​​​​​ണി​​​​​വേ​​​​​ഴ്സി​​​​​റ്റി ലെ​​​​​റ്റ​​​​​ർ​​​​​ഹെ​​​​​ഡു​​​​​ള്ള പേ​​​​​പ്പ​​​​​റി​​​​​ൽ ര​​​​​ണ്ടു​​​​​പേ​​​​​രും വി​​​​​വാ​​​​​ഹി​​​​​ത​​​​​രാ​​​​​യെ​​​​​ന്ന ക​​​​​ത്തി​​​​​നു താ​​​​​ഴെ ഒ​​​​​പ്പു​​​​​വ​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. ര​​​​​ണ്ടു​​​​​പേ​​​​​രു​​​​​ടെ പ​​​​​ക്ഷ​​​​​ത്തു​​​​​നി​​​​​ന്ന് മൂ​​​​​ന്നു…

Read More

ഇതൊക്കെ ഒരു രസല്ലേ മക്കളേ… പ്രാ​യം കു​റ​ക്കാ​ൻ പ്ലാ​സ്മ ത​രാ​ൻ റെ​ഡി​യാ​ണെ​ന്ന് ടെ​ക് കോ​ടീ​ശ്വ​ര​ൻ

യൗ​വ​നം നി​ല​നി​ർ​ത്താ​ൻ ദേ​വ​ൻ​മാ​ർ പാ​ലാ​ഴി ക​ട​ഞ്ഞെ​ടു​ത്ത ക​ഥ പു​രാ​ണ​ങ്ങ​ളി​ൽ നാം ​കേ​ട്ടി​ട്ടു​ണ്ട്. എ​ന്നാ​ൽ ഈ ​ആ​ധു​നി​ക യു​ഗ​ത്തി​ലും യു​വ​ത്വം കാ​ത്തു സൂ​ക്ഷി​ക്കാ​ൻ പാടുപെടുന്നവരും ഉണ്ട്. യൗവനം നിലനിർത്താൻ കോ​ടി​ക​ൾ ചെ​ല​വാ​ക്കു​ന്നൊ​രു കോ​ടീ​ശ്വ​ര​നെ അ​ത്ര പെ​ട്ടെ​ന്നൊ​ന്നും ആ​രും മ​റ​ക്കി​ല്ല. 47 -ാം വ​യ​സ്സി​ൽ ത​ന്‍റെ യു​വ​ത്വം നി​ല​നി​ർ​ത്താ​ൻ ഒ​രു വ​ർ​ഷം 16 കോ​ടി രൂ​പ​യാ​ണ് ഇ​ദ്ദേ​ഹം മു​ട​ക്കു​ന്ന​ത്. മ​ര​ണ​ത്തെ വെ​ല്ലു​വി​ളി​ക്കു​ന്ന​വ​ൻ’ എ​ന്ന​റി​യ​പ്പെ​ടു​ന്ന അ​മേ​രി​ക്ക​ൻ ശ​ത​കോ​ടീ​ശ്വ​ര​ൻ ബ്ര​യാ​ൻ ജോ​ൺ​സ​ൺ ആ​ണ് ഇ​ദ്ദേ​ഹം. ശാ​രീ​രി​ക​മാ​യ പ്രാ​യം കു​റ​യ്ക്കു​ന്ന​തി​നാ​യി 16 -കാ​ര​നാ​യ മ​ക​ന്‍റെ ര​ക്ത​ത്തി​ലെ പ്ലാ​സ്മ സ്വ​ന്തം ശ​രീ​ര​ത്തി​ലേ​ക്ക് ക​യ​റ്റി​ക്കൊ​ണ്ടു​ള്ള ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രീ​ക്ഷ​ണം വ​ള​രേ ശ്ര​ദ്ധ നേ​ടി​യ​താ​ണ്. ഇ​പ്പോ​ഴി​താ ത​ന്‍റെ ശ​രീ​ര​ത്തി​ന് ആ​വ​ശ്യ​മാ​യ പ്ലാ​സ്മ സെ​ല്ലു​ക​ൾ ല​ഭി​ച്ചു ക​ഴി​ഞ്ഞു​വെ​ന്നും അ​തി​നാ​ൽ മ​ക​ന്‍റെ ര​ക്ത​ത്തി​ൽ നി​ന്നു പ്ലാ​സ്മ സ്വീ​ക​രി​ക്കു​ന്ന​ത് താ​ൻ നി​ർ​ത്തി​യെ​ന്നും അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തി​യ വാ​ർ​ത്ത​യാ​ണ് വൈ​റ​ലാ​കു​ന്ന​ത്. കൂ​ടാ​തെ ആ​ർ​ക്കെ​ങ്കി​ലും ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ൽ ത​ന്‍റെ ര​ക്ത​ത്തി​ലെ…

Read More

ഭാ​ര്യ​യു​ടെ പീ​ഡ​ന​മാ​ണു സ​ഹി​ക്കാ​ൻ വ​യ്യ; ജീ​വി​തം മ​ടു​ത്ത ഭ​ർ​ത്താ​വ് ചെ​യ്ത​ത് ഞെ​ട്ടി​ക്കു​ന്ന കാ​ര്യം

ആ​ത്മ​ഹ​ത്യ​ചെ​യ്ത യു​വാ​വി​ന്‍റെ ശ​വ​പ്പെ​ട്ടി​ക്കു മു​ക​ളി​ൽ “ഭാ​ര്യ​യു​ടെ പീ​ഡ​ന​മാ​ണു മ​ര​ണ​ത്തി​നു കാ​ര​ണം’ എ​ന്നെ​ഴു​തി വ​ച്ച് ബ​ന്ധു​ക്ക​ൾ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു. ക​ർ​ണാ​ട​ക​യി​ലെ ഹു​ബ്ബ​ള്ളി​യി​ൽ പീ​റ്റ​ർ എ​ന്ന യു​വാ​വി​ന്‍റെ സം​സ്കാ​ര​മാ​ണ് ഇ​ത്ത​ര​ത്തി​ൽ ന​ട​ത്തി​യ​ത്. യു​വാ​വി​ന്‍റെ ആ​ത്മ​ഹ​ത്യാ​കു​റി​പ്പ് പ്ര​കാ​ര​മാ​ണ് ഇ​ത്ത​ര​ത്തി​ൽ ശ​വ​പ്പെ​ട്ടി​ക്കു മു​ക​ളി​ൽ എ​ഴു​തി​വ​ച്ച​തെ​ന്നു ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു. പീ​റ്റ​ർ ത​ന്‍റെ അ​ച്ഛ​നെ​ഴു​തി​യ ആ​ത്മ​ഹ​ത്യാ​കു​റി​പ്പി​ലെ വാ​ക്കു​ക​ൾ ഇ​ങ്ങ​നെ: “അ​ച്ഛാ, ക്ഷ​മി​ക്ക​ണം. എ​ന്‍റെ ഭാ​ര്യ എ​ന്നെ കൊ​ല്ലു​ക​യാ​ണ്, അ​വ​ൾ എ​ന്‍റെ മ​ര​ണം ആ​ഗ്ര​ഹി​ക്കു​ന്നു… ഭാ​ര്യ​യു​ടെ പീ​ഡ​നം കാ​ര​ണം ഞാ​ൻ മ​രി​ക്കു​ക​യാ​ണ്’. ഇ​ക്കാ​ര്യം ശ​വ​പ്പെ​ട്ടി​യു​ടെ പു​റ​ത്ത് എ​ഴു​തി​വ​യ്ക്ക​ണ​മെ​ന്നും ആ​ത്മ​ഹ​ത്യാ​കു​റി​പ്പി​ൽ ഉ​ണ്ടാ​യി​രു​ന്നു. ര​ണ്ടു​വ​ർ​ഷം മു​ന്പാ​ണു പീ​റ്റ​ർ വി​വാ​ഹി​ത​നാ​യ​ത്. ഇ​രു​വ​രും ത​മ്മി​ലു​ണ്ടാ​യ ചി​ല പ്ര​ശ്ന​ങ്ങ​ളെ​ത്തു​ട​ർ​ന്നു ക​ഴി​ഞ്ഞ മൂ​ന്നു മാ​സ​മാ​യി ദ​ന്പ​തി​ക​ൾ പി​രി​ഞ്ഞു താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ വി​വാ​ഹ​മോ​ച​ന​ക്കേ​സ് കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്. വി​വാ​ഹ​മോ​ച​ന​ക്കേ​സി​ൽ 20 ല​ക്ഷം രൂ​പ യു​വ​തി ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നു പീ​റ്റ​ർ ക​ടു​ത്ത സ​മ്മ​ർ​ദ​ത്തി​ലാ​യി​രു​ന്നു. ഭാ​ര്യ​യു​മാ​യു​ണ്ടാ​യ വ​ഴ​ക്കി​നെ​ത്തു​ട​ർ​ന്നു പീ​റ്റ​റി​നു ജോ​ലി ന​ഷ്ട​പ്പെ​ട്ട​താ​യും…

Read More

ബേ​ക്കിം​ഗി​ലേ​ക്ക് തി​രി​യാ​ന്‍ ഒ​ന്ന​ര ല​ക്ഷ​ത്തി​ന്‍റെ ജോ​ലി ഉ​പേ​ക്ഷി​ച്ച് ഭാ​ര്യ; വൈ​റ​ലാ​യി ഭ​ർ​ത്താ​വി​ന്‍റെ പോ​സ്റ്റ്

ഇ​ഷ്ട​മി​ല്ലാ​ത്ത ജോ​ലി ക​ഷ്ട​പ്പെ​ട്ട് ഇ​ഷ്ട്ട​പ്പെ​ട്ട് ചെ​യ്യു​ന്ന നി​ര​വ​ധി ആ​ളു​ക​ൾ ന​മു​ക്ക് ചു​റ്റി​ലു​മു​ണ്ട്. എ​ന്നാ​ൽ മ​ന​സ് നി​റ​ഞ്ഞ് വ​ള​രെ സം​തൃ​പ്തി​യോ​ടെ തു​ശ്ച​മാ​യ ശ​ന്പ​ള​മാ​യാ​ലും അ​തി​ൽ ആ​ന​ന്ദം ക​ണ്ടെ​ത്തു​ന്ന​വ​രും ഉ​ണ്ട്. ഇ​പ്പോ​ഴി​താ അ​ത്ത​ര​ത്തി​ലൊ​രു ജോ​ലി​ക്ക​ഥ​യും ജോ​ലി​ക്കാ​രി​യു​മാ​ണ് വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞ് നി​ല​ൽ​ക്കു​ന്ന​ത്. ഒ​ന്ന​ര ല​ക്ഷം മാ​സ ശ​മ്പ​ള​മു​ള്ള കോ​ർ​പ്പ​റേ​റ്റ് ജോ​ലി ഉ​പേ​ക്ഷി​ച്ച് ത​ന്‍റെ സ്വ​പ്ന മേ​ഖ​ല​യാ​യ ബേ​ക്കിം​ഗി​ലേ​ക്ക് തി​രി​ഞ്ഞി​രി​ക്കു​ക​യാ​ണ് അ​സ്മി​ത എ​ന്ന യു​വ​തി. ബ്ലൂ​ബ​റി​വ​ച്ച് അ​ല​ങ്ക​രി​ച്ച ഒ​രു ക​പ്പ് കേ​ക്കി​ന്‍റെ ചി​ത്രം പ​ങ്കു​വ​ച്ച് കൊ​ണ്ട് യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് സാ​ഗ​ർ ത​ന്നെ പോ​സ്റ്റ് പ​ങ്ക്‌​വ​ച്ച​തോ​ടെ​യാ​ണ് അ​സ്മി​ത​യെ കു​റി​ച്ച് ലോ​കം അ​റി​ഞ്ഞ​ത്. ഇ​ത് ഉ​ണ്ടാ​ക്കാ​ന്‍ വേ​ണ്ടി എ​ന്‍റെ ഭാ​ര്യ മാ​സം ഒ​ന്ന​ര ല​ക്ഷം രൂ​പ ശ​മ്പ​മു​ള്ള ജോ​ലി ഉ​പേ​ക്ഷി​ച്ചു. ദൈ​വ​ത്തി​ന് ന​ന്ദി. അ​വ​ൾ​ക്ക് അ​തി​ന് ക​ഴി​ഞ്ഞു.’ എ​ന്നാ​ണ് സാ​ഗ​റി​ന്‍റെ കു​റി​പ്പ്. അ​സ്മി​ത​യു​ടെ തീ​രു​മാ​ന​ത്തെ സ​മൂ​ഹ മാ​ധ്യ​മ ഉ​പ​യോ​ക്താ​ക്ക​ൾ അ​ഭി​ന​ന്ദി​ച്ചു. ചി​ല​ര്‍ സ്വ​ന്തം സ്വ​പ്ന​ങ്ങ​ള്‍​ക്ക് പി​ന്നാ​ലെ…

Read More

കൊ​ച്ചി​ക്കാ​രു​ടെ ഓ​ര്‍​മ​ക​ളി​ല്‍ നി​റ​യു​ന്ന പ​ട്ടേ​ല്‍ തിയറ്റ​ര്‍

‘മേ​രാ ജൂ​ത്ത ഹേ ​ജ​പ്പാ​നി, യെ ​പ​ത​ലോ​ണ്‍ ഇം​ഗ്ലീ​സ്ഥാ​നി സ​ര്‍ പേ ​ലാ​ല്‍ ടോ​പ്പി റൂ​സി, ഫി​ര്‍ ഭീ ​ദി​ല്‍ ഹേ ​ഹി​ന്ദു​സ്ഥാ​നി’ ക​റു​ത്ത തൊ​പ്പി​യും ധ​രി​ച്ചു കൈ​യി​ല്‍ ഒ​രു ഭാ​ണ്ഡ​വു​മാ​യി രാ​ജ് ക​പൂ​ര്‍ ഈ ​ഗാ​നം പാ​ടി സ്‌​ക്രീ​നി​ല്‍ എ​ത്തി​യ​പ്പോ​ള്‍, പാ​ട്ടി​ന്‍റെ അ​ല​യ​ടി​ക​ള്‍ സൃ​ഷ്ടി​ക്ക​പ്പെ​ട്ട​ത് അ​ങ്ങു ഹി​ന്ദി​ഹൃ​ദ​യ ഭൂ​മി​യി​ല്‍ മാ​ത്ര​മ​ല്ല, ഈ ​കൊ​ച്ചു കേ​ര​ള​വും അ​ത് ഏ​റ്റു​പാ​ടി. രാ​ജ് ക​പൂ​റി​നെ അ​നു​ക​രി​ച്ചു​കൊ​ണ്ട് പ​ല​രും ഈ ​പാ​ട്ടു​ക​ള്‍ പാ​ടി ന​ട​ന്നു. പ്ര​ത്യേ​കി​ച്ചും കൊ​ച്ചി​ക്കാ​ര്‍. ന​ര്‍​ഗീ​സി​നെ​യും മീ​ന​കു​മാ​രി​യെ​യും പോ​ലു​ള്ള സു​വ​ര്‍​ണ​താ​ര​ങ്ങ​ളെ പ്ര​ണ​യി​ക്കാ​നും ആ​രാ​ധി​ക്കാ​നും കൊ​ച്ചി​ക്കാ​രെ പ​ഠി​പ്പി​ച്ച​ത് അ​ന്ന​ത്തെ തോ​പ്പും​പ​ടി​യി​ല്‍ അ​മ്പ​തു​ക​ളി​ല്‍ ഉ​യ​ര്‍​ന്നു വ​ന്ന പ​ട്ടേ​ല്‍ തിയറ്റ​ര്‍ ആ​യി​രു​ന്നു. തൂ​ണു​ക​ളി​ല്ലാ​തെ പ​ണി​ത അ​ത്യ​പൂ​ര്‍​വ സി​നി​മാ​കൊ​ട്ട​ക അ​താ​യി​രു​ന്നു കൊ​ച്ചി​ക്കാ​ര്‍​ക്ക് പ​ട്ടേ​ല്‍ തിയറ്റ​ര്‍. ആ​ഡം​ബ​ര​ത്തി​ന്‍റെ​യും ഉ​ന്ന​ത ക​ലാ​സൃ​ഷ്ടി​യു​ടെ​യും പ​ര്യാ​യ​മാ​യി നി​ല​കൊ​ണ്ടി​രു​ന്ന പ​ട്ടേ​ല്‍ തിയ​റ്റ​ര്‍ പ​ടു​ത്തു​യ​ര്‍​ത്തി​യ​ത് കൊ​ച്ചി​യി​ലെ അ​റി​യ​പ്പെ​ടു​ന്ന ധ​നാ​ഢ്യ​നാ​യി​രു​ന്ന ഇ​ബ്രാ​ഹിം പ​ട്ടേ​ല്‍ ആ​യി​രു​ന്നു.…

Read More

തേ​പ്പ് കി​ട്ടി​യും തേ​ച്ചും പ​രി​ച​യ​മു​ള്ള​വ​രാ​ണോ നി​ങ്ങ​ൾ? ആ​ണെ​ങ്കി​ൽ നി​ങ്ങ​ളെ കാ​ത്ത് ജോ​ലി​യു​ണ്ട്; വൈ​റ​ലാ​യി ഒ​രു ഓ​ഫ​ർ

ചീ​ഫ് ഹാ​പ്പി​നെ​സ് ഓ​ഫീ​സ​ർ ഒ​ഴി​വി​ലേ​ക്ക് നി​ങ്ങ​ൾ​ക്കും അ​പേ​ക്ഷി​ക്കാം. നി​ബ​ന്ധ​ന കേ​ട്ടാ​ൽ ആ​ർ​ക്കാ​യാ​ലും ചി​രി വ​രും പ​ക്ഷേ. പ്ര​ണ​യം, പ്ര​ണ​യ ത​ക​ർ​ച്ച, ഓ​ൺ​ലൈ​ൻ ഡേ​റ്റിം​ഗ് ഇ​വ​യെ​ക്കു​റി​ച്ച് ന​ല്ല ധാ​ര​ണ​യും മു​ൻ​പ​രി​ച​യ​വും ഉ​ള്ള ആ​ളു​ക​ളെ​യാ​ണ് ഈ​പോ​സ്റ്റി​ലേ​ക്ക് വി​ളി​ച്ചി​രി​ക്കു​ന്ന​ത്. യോ​ഗ്യ​ത​യാ​യി മ​റ്റൊ​ന്നു കൂ​ടി​യു​ണ്ട്. ഗോ​സ്റ്റിം​ഗ് പോ​ലെ​യു​ള്ള ന്യൂ​ജെ​ൻ വാ​ക്കു​ക​ളും പ്ര​ണ​യ​രീ​തി​ക​ളും എ​ല്ലാം അ​റി​ഞ്ഞി​രി​ക്ക​ണം. അ​തു​പോ​ലെ ഒ​രു ബ്രേ​ക്ക​പ്പ്, ര​ണ്ട് സി​റ്റു​വേ​ഷ​ൻ​ഷി​പ്പ്, മൂ​ന്ന് ഡേ​റ്റ്സ് ഇ​വ​യെ​ല്ലാം മ​സ്റ്റാ​ണ്. ഡേ​റ്റിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ പു​തി​യ വാ​ക്കു​ക​ളും അ​റി​ഞ്ഞി​രി​ക്ക​ണം. സ​ന്ദ​ർ​ഭോ​ചി​ത​മാ​യി പു​തി​യ വാ​ക്ക് ഉ​ണ്ടാ​ക്കാ​നു​ള്ള ക​ഴി​വും വേ​ണം. ര​ണ്ടോ മൂ​ന്നോ ഡേ​റ്റിം​ഗ് ആ​പ്പു​ക​ൾ ഉ​പ​യോ​ഗി​ച്ച പ​രി​ച​യ​വും വേ​ണം. ഇ​തൊ​ക്കെ​യാ​ണ് മി​നി​മം ചീ​ഫ് ഡേ​റ്റിം​ഗ് ഓ​ഫീ​സ​ർ​ക്ക് വേ​ണ്ടു​ന്ന യോ​ഗ്യ​ത​ക​ൾ. നി​മി​ഷ ച​ന്ദ​യാ​ണ് ഈ ​പോ​സ്റ്റ് എ​ക്സി​ൽ ഷെ​യ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. നി​ര​വ​ധി​പ്പേ​രാ​ണ് പോ​സ്റ്റി​ന് ക​മ​ന്‍റു​ക​ളു​മാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​താ​ണ് താ​ൻ സ്വ​പ്നം ക​ണ്ട ജോ​ലി എ​ന്നാ​ണ് പ​ല​രും ക​മ​ന്‍റ് ചെ​യ്ത​ത്.…

Read More

മോഷണം പലവിതമുലകിൽ… ക​വ​ണ ഉ​പ​യോ​ഗി​ച്ച് കാ​റി​ന്‍റെ ചി​ല്ല് ത​ക​ര്‍​ത്ത് ഡ​ൽ​ഹി​യി​ൽ ഒ​രു കോ​ടി​യു​ടെ ആ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍​ന്നു

ക​വ​ണ ഉ​പ​യോ​ഗി​ച്ച് വാ​ഹ​ന​ത്തി​ന്‍റെ ചി​ല്ലു ത​ക​ര്‍​ത്ത് ഒ​രു കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍​ന്നു. തെ​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ഭാ​ര​ത് ന​ഗ​റി​ലാ​ണു സം​ഭ​വം. സെ​ൻ​ട്ര​ൽ ഡ​ൽ​ഹി​യി​ലെ സ​രാ​യ് റോ​ഹി​ല്ല​യി​ൽ​നി​ന്ന് ആ​ഭ​ര​ണ​ങ്ങ​ൾ കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്ന കാ​റാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. ല​ക്ഷ്മി​ഭാ​യി കോ​ള​ജി​ന് സ​മീ​പ​ത്തെ റെ​ഡ് സി​ഗ്ന​ലി​ൽ വാ​ഹ​നം നി​ർ​ത്തി​യ​പ്പോ​ൾ ക​വ​ർ​ച്ചാ​സം​ഘം ക​വ​ണ ഉ​പ​യോ​ഗി​ച്ച് വാ​ഹ​ന​ത്തി​ന്‍റെ ചി​ല്ലു​ക​ള്‍ ത​ക​ര്‍​ത്ത് ആ​ഭ​ര​ണ​ങ്ങ​ള്‍ നി​റ​ച്ച ബാ​ഗ് കൊ​ള്ള​യ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ക​വ​ർ​ച്ച ന​ട​ത്തി​യ​ശേ​ഷം ര​ക്ഷ​പ്പെ​ട്ട പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രി​ക​യാ​ണ്.

Read More

ഗ​ർ​ഭ​സ്ഥ ശി​ശു​വി​ന്‍റെ​യു​ള്ളി​ലും ഭ്രൂ​ണം! അ​പൂ​ർ​വ​ങ്ങ​ളി​ൽ അ​പൂ​ർ​വ​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ

മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര​​​​യി​​​​ലെ ബു​​​​ൽ​​​​ദാ​​​​ന ജി​​​​ല്ല​​​​യി​​​​ൽ ഗ​​​​ർ​​​​ഭി​​​​ണി​​​​യാ​​​​യ യു​​​​വ​​​​തി​​​​യു​​​​ടെ ഭ്രൂ​​​​ണ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ മ​​​​റ്റൊ​​​​രു ഭ്രൂ​​​​ണം. അ​​​​പൂ​​​​ർ​​​​വ​​​​ങ്ങ​​​​ളി​​​​ൽ അ​​​​പൂ​​​​ർ​​​​വ​​​​മാ​​​​യ ഈ ​​​​അ​​​​വ​​​​സ്ഥ 35 ആ​​​​ഴ്‌​​​​ച ഗ​​​​ർ​​​​ഭി​​​​ണി​​​​യാ​​​​യ മു​​പ്പ​​ത്തി​​ര​​ണ്ടു​​കാ​​​​രി​​​​യി​​​​ലാ​​​​ണു ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. ഭ്രൂ​​​​ണ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ വി​​​​ക​​​​ല​​​​മാ​​​​യ മ​​​​റ്റൊ​​​​രു ഭ്രൂ​​​​ണം ക​​​​ണ്ടെ​​​​ത്തു​​​​ന്ന അ​​​​വ​​​​സ്ഥ​​​​യാ​​​​ണി​​​​തെ​​​​ന്നു പ​​​​റ​​​​യു​​​​ന്നു. പ​​​​തി​​​​വ് പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കാ​​​​യി ബു​​​​ൽ​​​​ദാ​​​​ന ജി​​​​ല്ലാ വ​​​​നി​​​​താ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ എ​​​​ത്തി​​​​യ​​​​പ്പോ​​​​ഴാ​​​​ണു വൈ​​​​ക​​​​ല്യം ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. സോ​​​​ണോ​​​​ഗ്രാ​​​​ഫി പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ വൈ​​​​ക​​​​ല്യം ഡോ​​​​ക്ട​​​​ർ​​​​മാ​​​​ർ തി​​​​രി​​​​ച്ച​​​​റി​​​​യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. അ​​​​ഞ്ച് ല​​​​ക്ഷ​​​​ത്തി​​​​ൽ ഒ​​​​രാ​​​​ൾ​​​​ക്ക് മാ​​​​ത്ര​​​​മാ​​​​ണ് ഇ​​​​ത്ത​​​​രം അ​​​​വ​​​​സ്ഥ​​​​യു​​​​ണ്ടാ​​​​കൂവെ​​​​ന്ന് ഗൈ​​​​ന​​​​ക്കോ​​​​ള​​​​ജി​​​​സ്റ്റ് ഡോ. ​​​​പ്ര​​​​സാ​​​​ദ് അ​​​​ഗ​​​​ർ​​​​വാ​​​​ൾ പ​​​​റ​​​​ഞ്ഞു. ഇ​​​​ന്ത്യ​​​​യി​​​​ൽ 10-15 കേ​​​​സു​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ 200 ഓ​​​​ളം കേ​​​​സു​​​​ക​​​​ൾ മാ​​​​ത്ര​​​​മേ ലോ​​​​ക​​ത്താ​​​​കെ ഇ​​​​തു​​​​വ​​​​രെ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്യ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ള്ളൂ. അ​​​​തും പ്ര​​​​സ​​​​വ​​​​ശേ​​​​ഷം- അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു. യു​​​​വ​​​​തി​​​​യു​​​​ടെ വ​​​​യ​​​​റ്റി​​​​ൽ വ​​​​ള​​​​രു​​​​ന്ന കു​​​​ഞ്ഞി​​​​ൽ അ​​​​സാ​​​​ധാ​​​​ര​​​​ണ​​​​മാ​​​​യ എ​​​​ന്തെ​​​​ങ്കി​​​​ലും സം​​​​ഭ​​​​വി​​​​ക്കു​​​​ന്നു​​​​ണ്ടോ​​​​യെ​​​​ന്നു ജാ​​​​ഗ്ര​​​​ത​​​​യോ​​​​ടെ ശ്ര​​​​ദ്ധി​​​​ച്ചു​​​​വ​​​​രി​​​​ക​​​​യാ​​​​ണ്. ഏ​​​​ക​​​​ദേ​​​​ശം 35 ആ​​​​ഴ്ച​​​​ക​​​​ൾ പ്രാ​​​​യ​​​​മാ​​​​യ സാ​​​​ധാ​​​​ര​​​​ണ വ​​​​ള​​​​ർ​​​​ച്ച​​​​യു​​​​ള്ള പി​​​​ണ്ഡ​​​​ത്തി​​​​ന്‍റെ വ​​​​യ​​​​റ്റി​​​​ൽ കു​​​​റ​​​​ച്ച് എ​​​​ല്ലു​​​​ക​​​​ളും ഗ​​​​ർ​​​​ഭ​​​​പി​​​​ണ്ഡം പോ​​​​ലെ​​​​യു​​​​ള്ള​​​​യൊ​​​​ന്നു​​​​മു​​​​ണ്ട്- ഡോ​​​​ക്ട​​​​ർ പ​​​​റ​​​​ഞ്ഞു. മി​​​​ക​​​​ച്ച പ​​​​രി​​​​ച​​​​ര​​​​ണം…

Read More

ശ​രി​ക്കും വൈ​റ​ലാ​യി… ചും​ബി​ക്കാ​ന്‍ ശ്ര​മി​ച്ച ന​ർ​ത്ത​കി​യു​ടെ മൂ​ക്കി​ൽ പാ​മ്പ് ക​ടി​ച്ചു!  വി​മ​ർ​ശി​ച്ചും ധൈ​ര്യ​ത്തെ വാ​ഴ്ത്തി​യും സോ​ഷ്യ​ൽ മീ​ഡി​യ

സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ വൈ​റ​ലാ​കാ​ൻ വേ​ണ്ടി പാ​മ്പി​നെ കൈ​യി​ലെ​ടു​ത്തു ചും​ബി​ക്കാ​ന്‍ ശ്ര​മി​ച്ച റ​ഷ്യ​ന്‍ ന​ർ​ത്ത​കി​ക്കു സ​ർ​പ്പ​ദം​ശ​ന​മേ​റ്റു. സ​മൂ​ഹ​മാ​ധ്യ​മ ക​ണ്ട​ന്‍റ് ക്രി​യേ​റ്റ​റും ന​ർ​ത്ത​കി​യു​മാ​യ ഷ്‌​കോ​ദ​ലേ​ര​യ്ക്കാ​ണു മൂ​ക്കി​ൽ പാ​ന്പി​ന്‍റെ ക​ടി​യേ​റ്റ​ത്. ക​ടി​യേ​റ്റെ​ങ്കി​ലും ന​ർ​ത്ത​കി​യു​ടെ വീ​ഡി​യോ വൈ​റ​ലാ​യി. പാ​ന്പി​നെ കൈ​യി​ലെ​ടു​ത്തു പി​ടി​ച്ചി​രി​ക്കു​ന്ന​തും പാ​മ്പി​ന്‍റെ മു​ഖ​ത്ത് ചും​ബി​ക്കാ​നാ​യി ശ്ര​മി​ക്കു​ന്ന​തും മൂ​ക്കി​ല്‍ ക​ടി​ക്കു​ന്ന​തു​മൊ​ക്കെ വീ​ഡി​യോ​യി​ൽ കാ​ണാം. പാ​മ്പി​ന്‍റെ ക​ടി​യേ​റ്റി​ട്ടും കു​ട​ഞ്ഞെ​റി​യാ​തെ സാ​വ​ധാ​നം പാ​ന്പി​നെ താ​ഴെ​വ​ച്ച യു​വ​തി ഒ​പ്പം നി​ല​ത്തി​രി​ക്കു​ന്ന​തോ​ടെ​യാ​ണു വീ​ഡി​യോ അ​വ​സാ​നി​ക്കു​ന്ന​ത്. ഈ ​വീ​ഡി​യോ​ക്കു പി​ന്നാ​ലെ ര​ണ്ടു ദി​വ​സം ക​ഴി​ഞ്ഞ് മൂ​ക്കി​നേ​റ്റ പ​രി​ക്കി​ന്‍റെ പാ​ടു​ക​ൾ പ്ര​ദ​ര്‍​ശി​പ്പി​ച്ച് മ​റ്റൊ​രു വീ​ഡി​യോ​യും ന​ർ​ത്ത​കി പോ​സ്റ്റ് ചെ​യ്തു. വീ​ഡി​യോ ക‍​ണ്ട ഏ​റെ​പ്പേ​രും യു​വ​തി​യെ വി​മ​ർ​ശി​ച്ച​പ്പോ​ൾ ചി​ല​ർ യു​വ​തി​യു​ടെ ധൈ​ര്യ​ത്തെ വാ​ഴ്ത്തു​ക​യാ​ണു ചെ​യ്ത​ത്.

Read More