നൂ​റി​ൽ നൂ​റും ഷോ​മാ​ൻ: ഇ​​​​ന്ന് രാ​​​​ജ് ക​​​​പൂ​​​​ർ ജ​​​​ന്മ​​​​ശ​​​​താ​​​​ബ്ദി

ന്യൂ​​​​​​​ഡ​​​​​​​ൽ​​​​​​​ഹി: ഞാ​​​​​​​ൻ മ​​​​​​​രി​​​​​​​ച്ചാ​​​​​​​ൽ മൃ​​​​​​​ത​​​​​​​ദേ​​​​​​​ഹം എ​​​​​​​ന്‍റെ സ്റ്റു​​​​​​​ഡി​​​​​​​യോ​​​​​​​യി​​​​​​​ലേ​​​​​​​ക്കു​​​​​​​കൊ​​​​​​​ണ്ടു​​​​​​​വ​​​​​​​രി​​​​​​​ക. അ​​​​​​​വി​​​​​​​ടു​​​​​​​ത്തെ ലൈ​​​​​​​റ്റും ആ​​​​​​​ക‌്ഷ​​​​​​​ൻ, ആ​​​​​​​ക‌്ഷ​​​​​​​ൻ.. എ​​​​​​​ന്ന വി​​​​​​​ളി​​​​​​​ക​​​​​​​ളും കേ​​​​​​​ട്ടാ​​​​​​​ൽ ഞാ​​​​​​​ൻ എ​​​​​​​ണീ​​​​​​​റ്റേ​​​​​​​ക്കാം. മ​​​​​​​രി​​​​​​​ച്ചു​​​​​​​കി​​​​​​​ട​​​​​​​ക്കു​​​​​​​മ്പോ​​​​​​​ഴും ആ​​​​​​​ക‌്ഷ​​​​​​​ൻ പ​​​​​​​റ​​​​​​​ഞ്ഞാ​​​​​​​ൽ ചാ​​​​​​​ടി​​​​​​​യെ​​​​​​​ണീ​​​​​​​റ്റേ​​​​​​​ക്കു​​​​​​​മെ​​​​​​​ന്ന അ​​​​​​​ഭി​​​​​​​ന​​​​​​​യാ​​​​​​​ഭി​​​​​​​നി​​​​​​​വേ​​​​​​​ശ​​​​​​​ത്തി​​​​​​​ന്‍റെ പേ​​​​​​​രാ​​​​​​​ണ് ഇ​​​​​​​ന്ത്യ​​​​​​​ൻ സി​​​​​​​നി​​​​​​​മ​​​​​​​യു​​​​​​​ടെ ഷോ​​​​​​​മാ​​​​​​​ൻ രാ​​​​​​​ജ് ക​​​​​​​പൂ​​​​​​​ർ. സ്വ​​​​​​​ത​​​​​​​ന്ത്രാ​​​​​​​ന​​​​​​​ന്ത​​​​​​​ര ഇ​​​​​​​ന്ത്യ പ്ര​​​​​​​ണ​​​​​​​യി​​​​​​​ച്ച​​​​​​​തും വി​​​​​​​ര​​​​​​​ഹി​​​​​​​യാ​​​​​​​യ​​​​​​​തും ഈ ​​​​​​​അ​​​​​​​ഭി​​​​​​​ന​​​​​​​യ​​​​​​​പ്ര​​​​​​​തി​​​​​​​ഭ​​​​​​​യു​​​​​​​ടെ രൂ​​​​​​​പ​​​​​​​ത്തി​​​​​​​ലും ശ​​​​​​​ബ്ദ​​​​​​​ത്തി​​​​​​​ലു​​​​​​​മാ​​​​​​​യി​​​​​​​രു​​​​​​​ന്നു. ഇ​​​​​​​ന്ത്യ​​​​​​​ൻ ച​​​​​​​ല​​​​​​​ന​​​​​​​ചി​​​​​​​ത്രം ക​​​​​​​ണ്ട എ​​​​​​​ക്കാ​​​​​​​ല​​​​​​​ത്തെ​​​​​​​യും ഷോ​​​​​​​മാ​​​​​​​ൻ രാ​​​​​​​ജ് ക​​​​​​​പൂ​​​​​​​റി​​​​​​​ന്‍റെ നൂ​​​​​റാം ജ​​​​​​​ന്മ​​​​​​​ദി​​​​​​​ന​​​​​​​മാ​​​​​​​ണി​​​​​​​ന്ന്. മ​​​​​​​ക​​​​​​​ൾ എ​​​​​​​ഴു​​​​​​​തി​​​​​​​യ പു​​​​​​​സ്ത​​​​​​​ക​​​​​​​ത്തി​​​​​​​ലാ​​​​​​​ണ്, മ​​​​​​​ര​​​​​​​ണ​​​​​​​നി​​​​​​​ദ്ര​​​​​​​യി​​​​​​​ൽ​​​​​​​പ്പോ​​​​​​​ലും ആ​​​​​​​ക്ഷ​​​​​​​ൻ പ​​​​​​​റ​​​​​​​ഞ്ഞാ​​​​​​​ൽ അ​​​​​​​ഭി​​​​​​​നി​​​​​​​യ​​​​​​​ച്ചു​​​​​​​തു​​​​​​​ട​​​​​​​ങ്ങു​​​​​​​മെ​​​​​​​ന്നു രാ​​​​​​​ജ് ക​​​​​​​പൂ​​​​​​​ർ പ​​​​​​​റ​​​​​​​യു​​​​​​​ന്ന​​​​​​​ത്. 1948ൽ ​​​​​​​ആ​​​​​​​ണ് അ​​​​​​​ദ്ദേ​​​​​​​ഹ​​​​​​​ത്തി​​​​​​​ന്‍റെ ആ​​​​​​​ദ്യ​​​​​​​ത്തെ സി​​​​​​​നി​​​​​​​മ പു​​​​​​​റ​​​​​​​ത്തി​​​​​​​റ​​​​​​​ങ്ങു​​​​​​​ന്ന​​​​​​​ത്, ഇ​​​​​​​ന്ത്യ സ്വ​​​​​​​ത​​​​​​​ന്ത്ര​​​​​​​യാ​​​​​​​യ തൊ​​​​​​​ട്ട​​​​​​​ടു​​​​​​​ത്ത വ​​​​​​​ർ​​​​​​​ഷം. പി​​​​​​​ന്നീ​​​​​​​ട് സ്വ​​​​​​​ത​​​​​​​ന്ത്ര ഇ​​​​​​​ന്ത്യ അ​​​​​​​വ​​​​​​​ളു​​​​​​​ടെ മോ​​​​​​​ഹ​​​​​​​ങ്ങ​​​​​​​ളും മോ​​​​​​​ഹ​​​​​​​ഭം​​​​​​​ഗ​​​​​​​ങ്ങ​​​​​​​ളും കൊ​​​​​​​ട്ട​​​​​​​ക തി​​​​​​​ര​​​​​​​ശീ​​​​​​​ല​​​​​​​യി​​​​​​​ൽ രാ​​​​​​​ജ് ക​​​​​​​പൂ​​​​​​​റി​​​​​​​ലൂ​​​​​​​ടെ സാ​​​​​​​ക്ഷാ​​​​​​​ത്ക​​​​​​​രി​​​​​​​ച്ചു. സം​​​​​​​വി​​​​​​​ധാ​​​​​​​യ​​​​​​​ക​​​​​​​ൻ, ആ​​​​​​​ർ​​​​​​​കെ സ്റ്റു​​​​​​​ഡി​​​​​​​യോ ആ​​​​​​​രം​​​​​​​ഭി​​​​​​​ച്ച സം​​​​​​​രം​​​​​ഭ​​​​​​​ക​​​​​​​ൻ, സി​​​​​​​നി​​​​​​​മ​​​​​​​യി​​​​​​​ലെ ക​​​​​​​പൂ​​​​​​​ർ കു​​​​​​​ടും​​​​​​​ബ​​​​​​​വാ​​​​​​​ഴ്ച​​​​​​​യു​​​​​​​ടെ ഉ​​​​​​​ദ്ഘാ​​​​​​​ട​​​​​​​ക​​​​​​​ൻ വി​​​​​​​ശേ​​​​​​​ഷ​​​​​​​ണ​​​​​​​ങ്ങ​​​​​​​ൾ പ​​​​​​​ല​​​​​​​തി​​​​​​​ലും വ​​​​​​​ലു​​​​​​​താ​​​​​​​യി ഇ​​​​​​​ന്ത്യ ആ​​​​​​​ഘോ​​​​​​​ഷി​​​​​​​ച്ച​​​​​​​ത് രാ​​​​​​​ജ് സാ​​​​​​​ഹി​​​​​​​ബ്…

Read More

ആ​ൾ​മ​രം പാ​ടു​മ്പോ​ൾ… കൗ​തു​ക​വും വി​സ്മ​യ​വും മ​നു​ഷ്യ​ത്വ​വും നി​റ​ച്ച ഒ​രു ക്രി​സ്മ​സ് ട്രീ

ചി​ല കാ​ഴ്ച​ക​ൾ അ​ങ്ങ​നെ​യാ​ണ്.. ന​മു​ക്കൊ​രി​ക്ക​ലും അ​ത് മ​റ​ക്കാ​ൻ ക​ഴി​യി​ല്ല. “മ​നു​ഷ്യ​ർ ന​ട്ടു​വ​ള​ർ​ത്തി​യ’ ഒ​രു വ​ലി​യ ക്രി​സ്മ​സ് ട്രീ ​ഒ​രി​ക്ക​ൽ ക​ണ്ടാ​ൽ പി​ന്നെ ഒ​രി​ക്ക​ലും മ​റ​ക്കി​ല്ല. അ​മേ​രി​ക്ക​യി​ലാ​ണ് മ​നു​ഷ്യ​ർ​ക്ക് വേ​ണ്ടി മ​നു​ഷ്യ​രെ​ക്കൊ​ണ്ട് മ​നു​ഷ്യ​രാ​ൽ നി​ർ​മി​ക്ക​പ്പെ​ട്ട ഈ ​ക്രി​സ്മ​സ് ട്രീ ​ഉ​ള്ള​ത്. ക​ഴി​ഞ്ഞ 40 വ​ർ​ഷ​മാ​യി ലോ​ക​മെ​മ്പാ​ടു​മു​ള്ള ല​ക്ഷ​ക്ക​ണ​ക്കി​ന് പേ​ർ​ക്ക് ക​ണ്ണി​ന് വി​രു​ന്നൊ​രു​ക്കി​യി​ട്ടു​ണ്ട് സിം​ഗിം​ഗ് ക്രി​സ്മ​സ് ട്രീ ​എ​ന്ന​റി​യ​പ്പെ​ടു​ന്ന ഈ ​ദൃ​ശ്യ വി​സ്മ​യം. അ​മേ​രി​ക്ക​യി​ലെ മോ​ണ ഷോ​ര്‍​സ് ഹൈ​സ്‌​കൂ​ള്‍ ക്വ​യ​ര്‍ ഗ്രൂ​പ്പാ​ണ് ലോ​ക​ത്തെ അ​പൂ​ർ​വ​ങ്ങ​ളി​ൽ അ​പൂ​ർ​വ​മാ​യ ഈ ​ക്രി​സ്മ​സ് ട്രീ ​ഒ​രു​ക്കു​ന്ന​ത്. ഗ്രൂ​പ്പു​ക​ളൊ​രു​ക്കു​ന്ന ‘പാ​ട്ട് പാ​ടു​ന്ന’ ക്രി​സ്മ​സ് ട്രീ. ​ഈ ക്രി​സ്മ​സ് ട്രീ ​ഒ​രു​ക്കു​ന്ന​ത് ഒ​രു ദൃ​ശ്യ വി​സ്മ​യം മാ​ത്ര​മ​ല്ല, മോ​ണ ഷോ​ര്‍​സ് സ​മൂ​ഹ​ത്തി​ന്‍റെ ക​ഴി​വും സ​ര്‍​ഗാ​ത്മ​ക​ത​യും കാ​ട്ടി​ത്ത​രു​ന്ന സം​ഗീ​ത വി​സ്മ​യം കൂ​ടി​യാ​ണ്. ക്രി​സ്മ​സ് കാ​ല​മാ​കു​മ്പോ​ഴാ​ണ് ഈ ​പാ​ട്ടു​പാ​ടു​ന്ന ക്രി​സ്മ​സ് ട്രീ ​സ​ജീ​വ​മാ​കു​ന്ന​ത്. ക്രി​സ്മ​സ് ട്രീ ​എ​ന്നു​പ​റ​യു​മ്പോ​ള്‍ ഒ​രു വ​ലി​യ…

Read More

വി​ശ​ക്കു​ന്ന​ല്ലോ, വി​ശ​ക്കു​ന്ന​ല്ലോ… മാ​ലി​ന്യ​മു​ണ്ടെ​ങ്കി​ൽ ത​രൂ’; ഹോ​ങ്കോം​ഗ് ഡി​സ്നി​ലാ​ന്‍റി​ൽ കു​ട്ടി​ക​ളെ പോ​ലെ ക​ര​ഞ്ഞ് വാ​യാ​ടി ഡ​സ്റ്റ്ബി​ന്‍; വൈ​റ​ലാ​യി വീ​ഡി​യോ

മാ​ലി​ന്യ​ങ്ങ​ൾ ത​ട്ടി​യി​ട്ട് റോ​ഡി​ലൂ​ടെ ന​ട​ക്കാ​ൻ സാ​ധി​ക്കാ​ത്ത കാ​ല​മാ​ണ് ഇ​ന്ന് എ​ന്നാ​ൽ, എ​ല്ലാ സ്ഥ​ല​ങ്ങ​ളി​ലും അ​ങ്ങ​നെ​യ​ല്ല​ന്ന് കാ​ണി​ച്ച് ത​രി​ക​യാ​ണ് ഹോ​ങ്കോം​ഗി​ലെ ഡി​സ്നി​ലാ​ന്‍റ്. നി​ര​ത്തി​ൽ ന​ട​ക്കു​ന്ന ആ​ളു​ക​ളി​ലേ​ക്ക് സ്വ​യം ഉ​രു​ണ്ടെ​ത്തി മാ​ലി​ന്യം ചോ​ദി​ച്ചു വാ​ങ്ങു​ന്ന ഡ​സ്റ്റ് ബി​ൻ ആ​ണി​വി​ടെ താ​രം. ആ​ളു​ക​ൾ ന​ട​ന്നു വ​രു​ന്പോ​ൾ അ​വ​ർ​ക്കി​ട​യി​ലേ​ക്ക് ക​യ​റി​ച്ചെ​ന്ന് എ​നി​ക്ക് വി​ശ​ക്കു​ന്നു ഭ​ക്ഷ​ണം വേ​ണം, മാ​ലി​ന്യ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ൽ ത​രൂ എ​ന്ന് കെ​ഞ്ചി​പ്പ​റ​യു​ന്ന വാ​യാ​ടി ഡ​സ്റ്റ്ബി​ന്‍’ ആ​ണ് ഈ ​കു​റു​ന്പ​ൻ. അ​പ്ര​തീ​ക്ഷി​ത​മാ​യി വ​രു​ന്ന​തി​നാ​ൽ ആ​ളു​ക​ൾ ആ​ദ്യ​മൊ​ന്ന് ഭ​യ​ക്കു​മെ​ങ്കി​ലും അ​ൽ​പ സ​മ​യ​ത്തി​നു ശേ​ഷം ആ​ളു​ക​ൾ അ​വ​ന് മാ​ലി​ന്യം കൊ​ടു​ക്കു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാ​ൻ സാ​ധി​ക്കും. എ​ന്താ​യാ​ലും വാ​യാ​ടി​ക്കു​ട്ട​ന്‍റെ വീ​ഡി​യോ പെ​ട്ടെ​ന്ന് ത​ന്നെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി. എ​ങ്ങ​നെ​യാ​ണ് ഇ​തി​ന് ശ​ബ്ദം ഉ​ണ്ടാ​കു​ന്ന​ത്. മ​റ്റാ​രെ​ങ്കി​ലും റി​മോ​ട്ടി​ൽ​ക​ൺ​ട്രോ​ൾ ചെ​യ്യു​ന്ന​താ​ണോ എ​ന്ന് പ​ല​രും സം​ശ​യം ഉ​ന്ന​യി​ച്ചു. ഡ​സ്റ്റ്ബി​ന്നി​നെ ത​നി​ക്ക് ത​ന്നാ​ല്‍ അ​വ​ന് ജീ​വി​ത​കാ​ലം മു​ഴു​വ​ന്‍ ക​ഴി​ക്കാ​നു​ള്ള ഭ​ക്ഷ​ണം താ​ന്‍‌ ന​ല്‍​കാ​മെ​ന്നാ​യി​രു​ന്നു…

Read More

പൂ​ച്ച സെ​ർ, നി​ങ്ങ​ൾ കു​ടും​ബം ക​ല​ക്കു​മോ… ഭാ​ര്യ​യേ​ക്കാ​ൾ കൂ​ടു​ത​ൽ ഭ​ർ​ത്താ​വി​ന് ഇ​ഷ്ടം പൂ​ച്ച​യോ​ട്: പ​രാ​തി​യു​മാ​യി യു​വ​തി

വ​ള​രേ പ്ര​തീ​ക്ഷ​യോ​ടെ ക​ല്യാ​ണ ജീ​വി​ത​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന​വ​രാ​കും എ​ല്ലാ​വ​രും. എ​ന്നാ​ൽ പ്ര​തീ​ക്ഷ​യ്ക്ക് വി​ഭി​ന്ന​മാ​യി ത​ങ്ങ​ളു​ടെ പ​ങ്കാ​ളി പെ​രു​മാ​റി​യാ​ൽ ഉ​ണ്ടാ​കാ​വു​ന്ന മാ​ന​സി​കാ​വ​സ്ഥ​യെ കു​റി​ച്ച് ഓ​ർ​ക്കാ​ൻ കൂ​ടി സാ​ധി​ക്കി​ല്ല ആ​ർ​ക്കും. ത​ന്‍റെ ഭാ​ര്യ​യേ​ക്കാ​ൾ പൂ​ച്ച​ക​ളെ സ്നേ​ഹി​ക്കു​ന്ന ഭ​ർ​ത്താ​വി​നെ​തി​രേ പ​രാ​തി​യു​മാ​യി വ​ന്ന ഭാ​ര്യ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ എ​ല്ലാ​വ​രും ച​ർ​ച്ച. പൂ​ച്ച​യെ ചൊ​ല്ലി ദി​വ​സ​വും ഇ​രു​വ​രും ത​മ്മി​ൽ വീ​ട്ടി​ൽ ബ​ഹ​ളം ഉ​ണ്ടാ​കാ​റു​ണ്ട്. ഭ​ർ​ത്താ​വ് ത​ന്നേ​ക്കാ​ൾ കൂ​ടു​ത​ൽ പൂ​ച്ച​യെ ആ​ണ് സ്നേ​ഹി​ക്കു​ന്ന​തും താ​ലോ​ലി​ക്കു​ന്നും. ഇ​ത് ഭാ​ര്യ​യെ വ​ല്ലാ​തെ ത​ള​ർ​ത്തി. പൂ​ച്ച​യാ​ക​ട്ടെ ഭാ​ര്യ​യെ മൂ​ന്ന് നാ​ല് ത​വ​ണ മാ​ന്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്. അ​തോ​ടെ അ​വ​ർ​ക്ക് ദേ​ഷ്യം ഇ​ര​ട്ടി​യാ​യി. അ​തോ​ടെ ഭ​ർ​ത്താ​വി​നെ​തി​രേ കേ​സ് കൊ​ടു​ക്കാ​ൻ ത​യാ​റാ​വു​ക​യാ​യി​രു​ന്നു യു​വ​തി. പ​രാ​തി​യി​ൻ​മേ​ൽ ക്രൂ​ര​ത, സ്ത്രീ​ധ​നം ചോ​ദി​ക്ക​ൽ എ​ന്നി​വ കൈ​കാ​ര്യം ചെ​യ്യു​ന്ന ഐ​പി​സി സെ​ക്ഷ​ൻ 498 എ ​പ്ര​കാ​ര​മാ​ണ് നി​യ​മ​ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യ​ത്. എ​ന്നാ​ൽ, സ്ത്രീ​ധ​ന​മോ ക്രൂ​ര​ത​യോ ഒ​ന്നു​മ​ല്ല ഈ ​ത​ർ​ക്ക​ങ്ങ​ൾ​ക്ക് കാ​ര​ണം, പ​ക​രം…

Read More

സ്ക്രീ​ൻ സ​മ​യം ത​ട​ഞ്ഞ മാ​താ​പി​താ​ക്ക​ളെ ത​ട്ടി​ക്ക​ള​യാ​ൻ ഉ​പ​ദേ​ശി​ച്ച് ചാ​റ്റ്ബോ​ട്ട്: പ​രാ​തി​യു​മാ​യി 17 കാ​ര​ന്‍റെ കു​ടും​ബം

മൊ​ബൈ​ൽ ഫോ​ണി​ന്‍റെ അ​ഡി​ക്ഷ​ൻ കു​ട്ടി​ക​ളി​ൽ ഇ​പ്പോ​ൾ വ​ള​രേ കൂ​ടു​ത​ലാ​ണ്. അ​തി​ൽ ഏ​റി​യ പ​ങ്കും വ​ഹി​ക്കു​ന്ന​ത് സോ​ഷ്യ​ൽ മീ​ഡി​യ​യും മൊ​ബൈ​ൽ ഗെ​യി​മു​ക​ളു​മാ​ണ്. കു​ട്ടി​ക​ളെ ല​ക്ഷ്യ​മി​ട്ടു​കൊ​ണ്ടാ​ണ് ഓ​ൺ​ലൈ​ൻ ഗെ​യി​മു​ക​ളി​ൽ പ​ല​തും ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​തു പോ​ലും. നി​ർ​മി​ത ബു​ദ്ധി​യു​ടെ വ​ര​വോ​ടെ ടെ​ക്നോ​ള​ജി​യി​ൽ പ​ല​ത​രം മാ​റ്റ​ങ്ങ​ൾ വ​ന്നു. സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ സ്വാ​ധീ​നം സ​മൂ​ഹ​ത്തി​ൽ ന​ന്നാ​യി പ്ര​ക​ട​മാ​ക്കാ​ൻ സാ​ധി​ച്ചു. ഇ​തെ​ല്ലാം പ​റ​ഞ്ഞു വ​രു​ന്ന​തെ​ന്തെ​ന്നാ​ൽ ഇ​ന്‍റ​ർ​നെ​റ്റ് ഇ​ല്ലാ​ത്ത കാ​ല​ത്തെ കു​റി​ച്ച് ന​മു​ക്ക് ചി​ന്തി​ക്കാ​നേ സാ​ധി​ക്കി​ല്ല എ​ന്നാ​ണ്. സ​മീ​പ കാ​ല​ത്താ​ണ് ചാ​റ്റ് ബോ​ട്ടു​ക​ൾ പ്ര​ചാ​ര​ത്തി​ലാ​യ​ത്. ഇ​പ്പോ​ഴി​താ ചാ​റ്റ്ബോ​ട്ട് ക​ന്പ​നി​യാ​യ Character.ai -ക്കെ ​പ​രാ​തി ന​ൽ​കി​യി​രി​ക്കു​ക​യാ​ണ് 17 കാ​ര​ന്‍റെ മാ​താ​പി​താ​ക്ക​ൾ. ചാ​റ്റ് ബോ​ട്ടു​മാ​യി 17 -കാ​ര​ൻ ന​ട​ത്തി​യ ആ​ശ​യ​വി​നി​മ​യ​ത്തി​ന്‍റെ സ്ക്രീ​ൻ ഷോ​ട്ടു​ക​ളും പ​രാ​തി​ക്കൊ​പ്പം ഇ​വ​ര്‍ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചു. ഇ​ന്‍റ​ർ​നെ​റ്റി​ന്‍റെ അ​മി​ത​മാ​യ ഉ​പ​യോ​ഗം കാ​ര​ണം ത​ന്‍റെ മ​ക​നോ​ട് സ്ക്രീ​ൻ പ​രി​മി​തി കു​റ​യ്ക്ക​ണ​മെ​ന്ന് മാ​താ​പി​താ​ക്ക​ൾ അ​വ​നോ​ട് പ​റ​ഞ്ഞു. ഇ​ക്കാ​ര്യം ചാ​റ്റ് ബോ​ട്ടു​മാ​യി അ​വ​ൻ…

Read More

ക്യൂ​ട്ട് ക​ടു​വ..!!: താ​ലോ​ലി​ക്കാ​ന്‍ തോ​ന്നും ഈ ​ക​ടു​വ​യെ ക​ണ്ടാ​ൽ

ബാ​ങ്കോ​ക്ക്: ആ​ക്ര​മ​ണ​കാ​രി​യാ​യ വ​ന്യ​ജീ​വി​യാ​ണു ക​ടു​വ. ക്രൗ​ര്യം മു​റ്റി​യ അ​തി​ന്‍റെ മു​ഖം അ​ടു​ത്തു ക​ണ്ടാ​ൽ ആ​രാ​യാ​ലും ഭ​യ​ന്നു വി​റ​ച്ചു​പോ​കും. എ​ന്നാ​ൽ, താ​യ്‌​ല​ൻ​ഡി​ലെ ഒ​രു മൃ​ഗ​ശാ​ല​യി​ലെ മൂ​ന്നു വ​യ​സു​ള്ള പെ​ൺ​ക​ടു​വ​യെ ക​ണ്ടാ​ൽ പേ​ടി​യൊ​ന്നും തോ​ന്നി​ല്ലെ​ന്നു മാ​ത്ര​മ​ല്ല, ഓ​മ​നി​ക്കാ​ൻ തോ​ന്നും. അ​ത്ര​യ്ക്കു ക്യൂ​ട്ടാ​ണു ക​ക്ഷി! വ​ട​ക്ക​ൻ താ​യ്‌​ല​ൻ​ഡി​ലെ ചി​യാ​ങ് മാ​യ് നൈ​റ്റ് സ​ഫാ​രി ഫേ​സ്ബു​ക്ക് പേ​ജി​ലാ​ണ് “ഏ​വ’ എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ക​ടു​വ​യു​ടെ ചി​ത്രം പ​ങ്കു​വ​യ്ക്ക​പ്പെ​ട്ട​ത്. ബം​ഗാ​ൾ ക​ടു​വ​ക​ളു​ടെ അ​പൂ​ർ​വ വ​ക​ഭേ​ദ​മാ​യ സ്വ​ര്‍​ണ​ക്ക​ടു​വ (Golden Tigress) വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ക​ടു​വ​യാ​ണി​ത്. ലോ​ക​ത്ത് 30 സ്വ​ർ​ണ​ക്ക​ടു​വ​ക​ൾ മാ​ത്ര​മാ​ണു വി​വി​ധ മൃ​ഗ​ശാ​ല​ക​ളി​ലാ​യി സം​ര​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്. ഭീ​ക​ര​ന്മാ​രാ​യ വേ​ട്ട​ക്കാ​രാ​ണു സാ​ധാ​ര​ണ ക​ടു​വ​ക​ളെ​ങ്കി​ൽ സ്വ​ർ​ണ​ക്ക​ടു​വ​ക​ൾ ഇ​തി​ൽ​നി​ന്നും വ്യ​ത്യ​സ്ത​മാ​യ സ്വ​ഭാ​വ​മു​ള്ള​വ​രാ​ണ്. മ​നു​ഷ്യ​രോ​ടു സൗ​ഹാ​ർ​ദ​പ​ര​മാ​യി ഇ​വ ഇ​ട​പെ​ടും. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ “ഏ​വ’​യു​ടെ ചി​ത്ര​ങ്ങ​ൾ വൈ​റ​ലാ​യ​തോ​ടെ “സു​ന്ദ​രി​ക്ക​ടു​വ’ എ​ന്ന വി​ശേ​ഷ​ണം നെ​റ്റി​സ​ൺ​സ് ചാ​ർ​ത്തി​ക്കൊ​ടു​ത്തു. ഇ​തി​നെ കാ​ണാ​നെ​ത്തു​ന്ന​വ​രു​ടെ തി​ര​ക്കും കൂ​ടി. ഏ​വ​യ്ക്കു മു​ൻ​പ് സ​ഹോ​ദ​രി ലൂ​ണ​യും സോ​ഷ്യ​ൽ​മീ​ഡി​യ​യു​ടെ ഇ​ഷ്ടം…

Read More

ടൈം ​മാ​സി​ക​യു​ടെ ‘പേ​ഴ്സ​ണ്‍ ഓ​ഫ് ദ് ​ഇ​യ​ര്‍’ ആ​യി വീ​ണ്ടും ഡോ​ണ​ള്‍​ഡ് ട്രം​പ്

ന്യൂ​യോ​ർ​ക്ക്: ടൈം ​മാ​ഗ​സി​ന്‍റെ ‘പേ​ഴ്സ​ൺ ഓ​ഫ് ദ ​ഇ​യ​ർ’ ആ​യി നി​യു​ക്ത യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​യി​ച്ച് യു​എ​സ് പ്ര​സി​ഡ​ന്‍റാ​യി മ​ട​ങ്ങി​യെ​ത്തി​യ ട്രം​പ് അ​മേ​രി​ക്ക​ൻ രാ​ഷ്‌​ട്രീ​യ​ത്തെ പൊ​ളി​ച്ചെ​ഴു​തി​യ​താ​യി മാ​ഗ​സി​ൻ വി​ല​യി​രു​ത്തി. 2016ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​യി​ച്ച​പ്പോ​ഴും ട്രം​പി​നെ ‘വ​ർ​ഷ​ത്തി​ലെ പ്ര​മു​ഖ വ്യ​ക്തി​ത്വം’ ആ​യി ടൈം ​മാ​ഗ​സി​ൻ തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. പോ​പ് താ​രം ടെ​യ്ല​ര്‍ സ്വി​ഫ്റ്റാ​യി​രു​ന്നു 2023ലെ ​പേ​ഴ്സ​ണ്‍ ഓ​ഫ് ദ് ​ഇ​യ​ര്‍. 2020 ല്‍ ​ജോ ബൈ​ഡ​ന്‍റെ​യും ക​മ​ല​യു​ടെ​യും പേ​രു​ക​ളാ​യി​രു​ന്നു മാ​സി​ക തി​ര​ഞ്ഞെ​ടു​ത്ത​ത്.  

Read More

വ​ര​നെ ആ​ദ്യ​മാ​യി കാ​ണു​ന്ന​ത് വി​വാ​ഹ വേ​ദി​യി​ൽ: പൊ​ട്ടി​ക്ക​ര​ഞ്ഞ് വ​ധു; വൈ​റ​ലാ​യി വീ​ഡി​യോ

വി​വാ​ഹം ക​ഴി​ക്കാ​ൻ പോ​കു​ന്ന ആ​ളി​നെ കു​റി​ച്ച് എ്ല​ലാ​വ​ർ​ക്കും ഓ​രോ സ​ങ്ക​ൽ​പ​ങ്ങ​ൾ ഉ​ണ്ടാ​കും. എ​ന്നാ​ൽ ത​ന്‍റെ സ്വ​പ​ന​ങ്ങ​ൾ​ക്ക് വി​ഭി​ന്ന​മാ​യി ഒ​രാ​ളെ ക​ല്യാ​ണം ക​ഴി​ക്കാ​ൻ വ​ന്നാ​ൽ എ​ന്താ​കും അ​വ​സ്ഥ. അ​ത്ത​ര​ത്തി​ലൊ​രു സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ആ​ണി​പ്പോ​ൾ സോ​ഷ്യ​ൽ മാ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. വേ​ദി​യി​ലി​രി​ക്കു​ന്ന വ​ര​ന്‍റേ​യും വ​ധു​വി​ന്‍റേ​യും അ​ടു​ത്ത് കു​റേ ആ​ളു​ക​ൾ ചു​റ്റും കൂ​ടി​യി​രി​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യു​ടെ തു​ട​ക്കം. വ​ധു ആ​ക​ട്ടെ ഭ​യ​ങ്ക​ര ക​ര​ച്ചി​ലും. വ​ധു​വി​നെ ആ​ശ്വ​സി​പ്പി​ക്കു​ക​യാ​ണ് ചു​റ്റും കൂ​ടി​യി​രി​ക്കു​ന്ന​വ​ർ. വ​ധു​വി​ന്‍റെ ക​ര​ച്ചി​ലി​ന്‍റെ കാ​ര​ണ​മെ​ന്തെ​ന്ന് തി​രി​ക്കി​യ​പ്പോ​ഴാ​ണ് എ​ല്ലാ​വ​രും ഞെ​ട്ടി​പ്പോ​യ​ത്. വ​ധു ക​ല്യാ​ണ മ​ണ്ഡ​പ​ത്തി​ൽ വ​ച്ചാ​ണ് ആ​ദ്യ​മാ​യി ത​ന്‍റെ പ​ങ്കാ​ളി​യെ കാ​ണു​ന്ന​ത്. ത​ന്‍റെ സ​ങ്ക​ൽ​പ​ത്തി​നൊ​ത്ത ആ​ള​ല്ല ത​ന്‍റെ ക​ഴു​ത്തി​ൽ താ​ലി ചാ​ർ​ത്തി​യ​തെ​ന്ന് പ​റ​ഞ്ഞാ​ണ് വ​ധു ക​ര​യു​ന്ന​ത്. ചെ​ക്ക​നെ കാ​ണാ​ൻ പോ​യ​തും ക​ല്യാ​ണം ഉ​റ​പ്പി​ച്ച​തു​മെ​ല്ലാം വ​ധു​വി​ന്‍റെ അ​ച്ഛ​നാ​യി​രു​ന്നു. ത​ന്‍റെ മ​ക​ളെ വി​വാ​ഹം ചെ​യ്യാ​ൻ പോ​കു​ന്ന ആ​ളു​ടെ ഫോ​ട്ടോ പോ​ലും പെ​ൺ​കു​ട്ടി​യെ അ​യാ​ൾ കാ​ണി​ച്ചി​രു​ന്നി​ല്ല. ആ​ദ്യ​മാ​യി പ​യ്യ​നെ ക​ണ്ട​പ്പോ​ഴു​ണ്ടാ​യ ഷോ​ക്കി​ൽ…

Read More

ആ​ഹാ! ജോ​റാ​യി​ട്ടു​ണ്ട​ല്ലോ: ജ​ർ​മ​നി​യി​ൽ സ്വ​ർ​ണം​കൊ​ണ്ട് ക്രി​സ്മ​സ് ട്രീ ​ഭാ​രം 60 കി​ലോ​ഗ്രാം

മ്യൂ​ണി​ച്ച്: ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ളു​ടെ ഒ​രു​ക്ക​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​നി​ടെ ജ​ർ​മ​നി​യി​ലെ മ്യൂ​ണി​ച്ച് ന​ഗ​ര​ത്തി​ൽ ത​യാ​റാ​ക്കി​യ ക്രി​സ്മ​സ് ട്രീ ​ലോ​ക​ശ്ര​ദ്ധ നേ​ടി. 24 കാ​ര​റ്റു​ള്ള അ​സ​ൽ സ്വ​ർ​ണം​കൊ​ണ്ടാ​ണ് ഈ ​ക്രി​സ്മ​സ് ട്രീ ​നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്! ആ​കെ ഭാ​രം 60 കി​ലോ​ഗ്രാം! പ്രോ ​ഓ​റം എ​ന്ന സ്വ​ർ​ണ​ക്ക​മ്പ​നി​യാ​ണു ക്രി​സ്മ​സ് ട്രീ​യു​ടെ നി​ർ​മാ​താ​ക്ക​ൾ. ക​ന്പ​നി​യു​ടെ മു​പ്പ​ത്ത​ഞ്ചാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് സ്വ​ർ​ണ ക്രി​സ്മ​സ് ട്രീ ​നി​ർ​മി​ച്ച​തെ​ന്നു മാ​നേ​ജ്മെ​ന്‍റ് പ​റ​ഞ്ഞു. സ്വ​ർ​ണ​ത്തി​ൽ​തീ​ർ​ത്ത 2,024 ഫി​ൽ​ഹാ​ർ​മോ​ണി​ക് നാ​ണ​യ​ങ്ങ​ൾ ക്രി​സ്മ​സ് ട്രീ ​ഉ​ണ്ടാ​ക്കാ​ൻ ഉ​പ​യോ​ഗി​ച്ചു. എ​ന്നാ​ൽ, ലോ​ക​ത്തി​ലെ ഏ​റ്റ​വും വി​ല​യേ​റി​യ ക്രി​സ്മ​സ് ട്രീ ​ഇ​ത​ല്ല. 2010ൽ ​അ​ബു​ദാ​ബി​യി​ലെ എ​മി​റേ​റ്റ്സ് പാ​ല​സ് ഹോ​ട്ട​ലി​ൽ 11 മി​ല്യ​ൺ ഡോ​ള​ർ ചെ​ല​വ​ഴി​ച്ചു നി​ർ​മി​ച്ച ക്രി​സ്മ​സ് ട്രീ​ക്കാ​ണ് അ​തി​ന്‍റെ ക്രെ​ഡി​റ്റ്. വ​ജ്ര​ങ്ങ​ളും മു​ത്തു​ക​ളും ര​ത്ന​ങ്ങ​ളും​കൊ​ണ്ട് അ​ല​ങ്ക​രി​ച്ചാ​യി​രു​ന്നു അ​തി​ന്‍റെ നി​ർ​മാ​ണം.

Read More

കാര്യം നിസാരം… സിം​ഗി​ൾ പ​സ​ങ്ക​ക​ൾ ആ​ണോ നി​ങ്ങ​ൾ: വി​ഷ​മി​ക്കേ​ണ്ട, കാ​മു​കി ഇ​ല്ലാ​ത്ത നി​ങ്ങ​ൾ​ക്ക് ക​പ്പി​ൾ ഫോ​ട്ടോ എ​ടു​ത്ത് മ​റ്റു​ള്ള​വ​രെ വി​ശ്വ​സി​പ്പി​ക്ക​ണോ? ടെ​ക്നി​ക്കു​മാ​യി ഇ​താ ഒ​രു ഫോ​ട്ടോ​ഗ്രാ​ഫ​ർ

സിം​ഗി​ൾ പ​സ​ങ്ക​ക​ൾ​ക്കെ​ന്താ ഇ​വി​ടെ ജീ​വി​ക്ക​ണ്ടേ… കൂ​ടെ പ​ഠി​ച്ച എ​ല്ലാ​വ​ർ​ക്കും കാ​മു​കി​യും കാ​മു​ക​നും ഭാ​ര്യ​യു​മൊ​ക്കെ ആ​യി. സോ​ഷ്യ​ൽ മീ​ഡി​യ തു​റ​ക്കാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ പോ​ലും ചി​ല സ​മ​യ​ത്ത് ഇ​വ​ർ മൂ​ലം ഉ​ണ്ടാ​കാ​റു​ണ്ട്. അ​വ​ര​വ​രു​ടെ പാ​ർ​ട​ണ​റു​മൊ​ത്ത് കൈ ​പി​ടി​ക്കു​ന്ന ഫോ​ട്ടോ, കെ​ട്ടി​പ്പി​ടി​ക്കു​ന്ന ഫോ​ട്ടോ, ഡേ​റ്റിം​ഗ് ഫോ​ട്ടോ അ​ങ്ങ​നെ നി​ര​വ​ധി ഫോ​ട്ടോ​യും വീ​ഡി​യോ​യു​മൊ​ക്കെ കാ​ണു​ന്പോ​ൾ ച​ങ്ക് പി​ട​ക്കു​ന്ന സിം​ഗി​ൾ​സി​നെ കു​റി​ച്ച് ആ​രെ​ങ്കി​ലും ഓ​ർ​ത്തി​ട്ടു​ണ്ടോ? ഇ​പ്പോ​ഴി​താ നി​ങ്ങ​ൾ​ക്കാ​ശ്വാ​സ​വു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് ജാ​പ്പ​നീ​സ് ഫോ​ട്ടോ​ഗ്രാ​ഫ​ർ കെ​യ്‌​സു കെ. ​ജി​നു​ഷി. വ​ള​രെ ര​സ​ക​ര​മാ​യി അ​ദ്ദേ​ഹം അ​വ​ത​രി​പ്പി​ച്ച ഫോ​ട്ടോ​ഷൂ​ട്ട് ആ​ണി​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. ഒ​രു വി​ഗ്ഗും പി​ന്നെ ഏ​താ​നും മേ​ക്ക​പ്പ് പ്രോ​പോ​ർ​ട്ടി​ക​ളും കൂ​ടെ ചി​ല ഡി​ജി​റ്റ​ൽ വി​ദ്യ​ക​ളും വ​ച്ച് സാ​ങ്ക​ലി​പി​ക കാ​മു​കി​യെ ആ​ണ് ഇ​ദ്ദേ​ഹം സൃ​ഷ്ടി​ച്ചെ​ടു​ത്ത​ത്. ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തു​ന്പോ​ൾ പെ​ൺ​കു​ട്ടി​യു​ടെ കൈ ​ആ​യി തോ​ന്നാ​ൻ സ്വ​ന്തം കൈ​യി​ൽ നെ​യി​ൽ പോ​ളി​ഷ് പു​ര​ട്ടി​യാ​ണ് കെ​യ്‌​സു പ​രി​ഹാ​രം ക​ണ്ട​ത്. അ​വി​വാ​ഹി​ത​രാ​യ നി​ര​വ​ധി പു​രു​ഷ​ന്മാ​രാ​ണ്…

Read More