എ​യ​ർ ഫ്ര​യ​ർ ഓ​ർ​ഡ​ർ ചെ​യ്തു, യു​വ​തി​ക്ക് കി​ട്ടി​യ​ത് കൂ​റ്റ​ൻ പ​ല്ലിയെ; വൈ​റ​ലാ​യി പോ​സ്റ്റ്

ഓ​ർ​ഡ​ർ ചെ​യ്ത​തു​മാ​യി ഒ​രു ബ​ന്ധ​വു​മി​ല്ലാ​ത്ത സാ​ധ​ന​ങ്ങ​ൾ കൈ​യി​ൽ കി​ട്ടു​ന്ന സം​ഭ​വ​ങ്ങ​ൾ ഇ​പ്പോ​ൾ പ​തി​വാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​വും ഇ​ത്ത​ര​ത്തി​ലൊ​രു സം​ഭ​വം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. കൊ​ളം​ബി​യ​ക്കാ​രി​യാ​യ സോ​ഫി​യ ഓ​ൺ​ലൈ​ൻ ഷോ​പ്പിം​ഗ് പ്ലാ​റ്റ്‌​ഫോ​മാ​യ ആ​മ​സോ​ണി​ൽ നി​ന്ന് ഒ​രു എ​യ​ർ ഫ്ര​യ​ർ ഓ​ർ​ഡ​ർ ചെ​യ്തു. എ​ന്നാ​ൽ ല​ഭി​ച്ച​താ​ക​ട്ടെ ജീ​വ​നു​ള്ള ഒ​രു പ​ല്ലി​യെ​യാ​ണ്. ആ​മ​സോ​ണ്‍ പാ​ക്ക​റ്റി​ലു​ള്ള പ​ല്ലി​യു​ടെ ചി​ത്രം സോ​ഫി​യ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വ​ച്ച​തോ​ടെ സം​ഭ​വം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​യ്ക്ക് കാ​ര​ണ​മാ​യി. ത​ന്‍റെ വീ​ട്ടി​ലേ​ക്ക് ഒ​രു എ​യ​ർ ഫ്ര​യ​ർ ഇ​വ​ർ ഓ​ർ​ഡ​ർ ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ പാ​ഴ്‌​സ​ൽ വ​ന്ന​പ്പോ​ൾ ഉ​ള്ളി​ൽ ക​ണ്ട കാ​ഴ്ച ത​ന്നെ ഭ​യ​പ്പെ​ടു​ത്തി​യെ​ന്ന് സോ​ഫി​യ പ​റ​യു​ന്നു. പ​ല്ലി​യു​ടെ ചി​ത്രം എ​ക്സി​ല്‍ പ​ങ്കു​വ​ച്ചു കൊ​ണ്ട് സോ​ഫി​യ ഇ​ങ്ങ​നെ എ​ഴു​തി, ‘ഞ​ങ്ങ​ൾ ആ​മ​സോ​ണി​ലൂ​ടെ ഒ​രു എ​യ​ർ ഫ്ര​യ​ർ ഓ​ർ​ഡ​ർ ചെ​യ്തു, അ​ത് ഒ​രു കൂ​ട്ടാ​ളി​യു​മാ​യി എ​ത്തി. ഇ​ത് ആ​മ​സോ​ണി​ന്‍റെ തെ​റ്റാ​ണോ അ​തോ…

Read More

വി​വാ​ഹം ക​ഴി​ഞ്ഞ് 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ മ​രു​മ​ക​ളെ വീ​ട്ടി​ൽ നി​ന്ന് പു​റ​ത്താ​ക്കി അ​മ്മാ​യിഅ​ച്ഛ​ൻ; കാ​ര​ണ​മി​ങ്ങ​നെ…

വി​വാ​ഹം ക​ഴി​ഞ്ഞ് 48 മ​ണി​ക്കൂ​റി​ന് ശേ​ഷം വ​ധു​വി​നെ ഭ​ർ​തൃ​വീ​ട്ടു​കാ​ർ വീ​ട്ടി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യ വി​ചി​ത്ര​മാ​യ സം​ഭ​വം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ശ്ര​ദ്ധ നേ​ടി​യി​രി​ക്കു​ക​യാ​ണ്. ഈ ​അ​ന്യാ​യ​മാ​യ പെ​രു​മാ​റ്റം സം​ബ​ന്ധി​ച്ച് വ​ധു​വി​ൻ്റെ വീ​ട്ടു​കാ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. വ​ര​ന്‍റെ അ​ച്ഛ​നാ​ണ് അ​വ​രു​ടെ വീ​ട്ടി​ൽ നി​ന്ന് വ​ധു​വി​നെ ഇ​റ​ക്കി വി​ട്ട​ത്. വ​ധു​വി​ന്‍റെ കാ​ൽ ക​ണ്ട അ​മ്മാ​യി​അ​ച്ഛ​ന് ദേ​ഷ്യം വ​രു​ക​യും, പെ​ണ്ണി​ന്‍റെ കാ​ലി​ന് എ​ന്തോ കു​ഴ​പ്പ​മു​ണ്ട് എ​ന്നാ​രോ​പി​ച്ച് വീ​ട്ടി​ൽ നി​ന്ന് വ​ധു​വി​നെ പു​റ​ത്താ​ക്കു​ക​യും ചെ​യ്തു. ഏ​റെ സ​ങ്ക​ട​ക​ര​മാ​യ ഒ​രു കാ​ര്യം കൂ​ടി ഇ​തേ തു​ട​ർ​ന്നു​ണ്ടാ​യി. യു​വ​തി​യെ ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടി​ൽ നി​ന്നും തി​രി​കെ എ​ത്തി​ച്ച വി​വ​ര​മ​റി​ഞ്ഞ​തി​ന് പി​ന്നാ​ലെ യു​വ​തി​യു​ടെ അ​മ്മ​യു​ടെ അ​ച്ഛ​ൻ മ​ര​ണ​പ്പെ​ട്ടു എ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. യു​വ​തി​യു​ടെ​യും വ​ര​ന്‍റെ​യും കു​ടും​ബം സൈ​നി​ക​പ​ശ്ചാ​ത്ത​മു​ള്ള​വ​രു​ടേ​താ​ണ്. യു​വ​തി​യു​ടെ അ​മ്മാ​യി​അ​ച്ഛ​നും വി​മു​ക്ത​ഭ​ട​നാ​ണ്. എ​ന്നാ​ൽ, വി​വാ​ഹം ക​ഴി​ഞ്ഞ് അ​ധി​കം ക​ഴി​യും മു​മ്പ് ത​ന്നെ അ​മ്മാ​യി​അ​ച്ഛ​ൻ യു​വ​തി​യു​ടെ കാ​ലി​ന് കു​ഴ​പ്പ​മു​ണ്ട്…

Read More

ക​ണ്ണീ​ർ​ക്ക​ട​ലോ​രം: പൊ​ലി​ഞ്ഞ​ത് 61 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ, കാ​ണാ​മ​റ​യ​ത്ത് 27 പേ​ർ

തൃ​ശൂ​ർ: ക​ട​ലി​ൽ ഉ​പ​ജീ​വ​ന​ത്തി​നാ​യു​ള്ള മ​ൽ​പ്പി​ടി​ത്ത​ത്തി​നി​ടെ ഒ​ന്നേ​കാ​ൽ വ​ർ​ഷ​ത്തി​നു​ള്ളി​ൽ പൊ​ലി​ഞ്ഞ​ത് 61 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വ​ൻ. 27 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ കാ​ണാ​താ​യി. വ​ർ​ഷം​തോ​റും അ​ന്പ​തി​ല​ധി​കം ജീ​വ​നാ​ണു ക​ട​ലി​ൽ ക​ണ്ണീ​രു​പ്പാ​യി ക​ല​രു​ന്ന​ത്. അ​ത്യാ​ധു​നി​ക​സം​വി​ധാ​ന​ങ്ങ​ളും മ​ത്സ്യ​ബ​ന്ധ​ന​രീ​തി​ക​ളു​മു​ണ്ടെ​ങ്കി​ലും ക​ട​ലാ​ഴ​ങ്ങ​ളി​ൽ അ​മ​രു​ന്ന ജീ​വ​നു​ക​ൾ തി​രി​ച്ചു​പി​ടി​ക്കാ​ൻ അ​ധി​കൃ​ത​ർ​ക്കും സാ​ധി​ക്കു​ന്നി​ല്ല. ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ നി​താ​ന്ത​ജാ​ഗ്ര​ത​യും സു​ര​ക്ഷാ​സേ​ന​യു​ടെ മു​ന്ന​റി​യി​പ്പു​ക​ളു​മു​ണ്ടെ​ങ്കി​ലും അ​തൊ​ന്നും പൂ​ർ​ണ​മാ​യും ര​ക്ഷാ​വ​ല​ക​ളാ​കു​ന്നു​മി​ല്ല. ക​ഴി​ഞ്ഞ 15 മാ​സ​ത്തി​നി​ടെ 15 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണു തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ​രി​ധി​യി​ലെ ക​ട​ലി​ൽ മാ​ത്രം മ​രി​ച്ച​ത്. നാ​ലു പേ​രെ കാ​ണാ​താ​യി. ആ​ല​പ്പു​ഴ​യി​ലും തൃ​ശൂ​രും 12 പേ​ർ വീ​തം മ​രി​ച്ചു. തൃ​ശൂ​രി​ൽ എ​ട്ടു പേ​രെ​യും ആ​ല​പ്പു​ഴ​യി​ൽ ഒ​രാ​ളെ​യും കാ​ണാ​താ​യി. കൊ​ല്ല​ത്ത് ഏ​ഴു പേ​ർ മ​രി​ച്ചു. അ​ഞ്ചു​പേ​രെ കാ​ണാ​താ​യി. മ​ല​പ്പു​റം, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ നാ​ലു പേ​ർ വീ​തം മ​രി​ച്ച​പ്പോ​ൾ നാ​ലു​പേ​രെ കാ​ണാ​താ​യി. എ​റ​ണാ​കു​ള​ത്തും കാ​സ​ർ​ഗോ​ഡും മൂ​ന്നു പേ​ർ വീ​തം മ​രി​ച്ചു. നാ​ലു​പേ​ർ കാ​ണാ​ക്ക​യ​ങ്ങ​ളി​ൽ​പെ​ട്ടു. ക​ട​ലി​ൽ കാ​ണാ​താ​വു​ക​യെ​ന്നു പ​റ​ഞ്ഞാ​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്താ​നാ​യി​ല്ല എ​ന്ന​താ​ണു…

Read More

സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും സു​ര​ക്ഷയ്ക്കായി പോ​ൽ ആ​പ്പ്

കൊ​ല്ലം: സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും സു​ര​ക്ഷ​യ്ക്ക് പോ​ല്‍ ആ​പ്പി​ല്‍ കൂ​ടു​ത​ല്‍ സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി കേ​ര​ള പോ​ലീ​സ്. യാ​ത്ര​ചെ​യ്യു​ന്ന സ്ത്രീ​ക​ളു​ടെ​യും ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന സ്ത്രീ​ക​ളു​ടെ​യും സു​ര​ക്ഷ​യ്ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കി​യാ​ണ് പു​തി​യ സം​വി​ധാ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​തെ​ന്നു പോ​ലീ​സ് ഫേ​സ്ബു​ക്ക് കു​റി​പ്പി​ൽ അ​റി​യി​ച്ചു. യാ​ത്ര ചെ​യ്യു​ന്ന സ്ത്രീ​ക​ളു​ടെ സു​ര​ക്ഷ​യ്ക്കാ​യി ‘ട്രാ​ക്ക് മൈ ​ട്രി​പ്പ് ’, ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന സ്ത്രീ​ക​ള്‍​ക്കു സു​ര​ക്ഷ​യ്ക്കും സ​ഹാ​യ​ത്തി​നു​മാ​യി ‘സിം​ഗി​ള്‍ വു​മ​ണ്‍ ലി​വിം​ഗ് എ​ലോ​ണ്‍’, സ്ത്രീ​ക​ള്‍​ക്ക് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീ​സ​റെ നേ​രി​ൽ കാ​ണു​ന്ന​തി​ന് ‘അ​പ്പോ​യി​ന്‍​മെ​ന്‍റ് വി​ത്ത് എ​സ്എ​ച്ച്ഒ’ എ​ന്നീ സൗ​ക​ര്യ​ങ്ങ​ളാ​ണു പു​തു​താ​യി ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ആ​പ​ല്‍​ഘ​ട്ട​ങ്ങ​ളി​ല്‍ അ​ടി​യ​ന്ത​ര സു​ര​ക്ഷ​യ്ക്കാ​യി പോ​ലീ​സി​നെ അ​റി​യി​ക്കാ​നു​ള്ള എ​സ്ഒ​എ​സ് ബ​ട്ട​ണ്‍ സം​വി​ധാ​നം നേ​ര​ത്തേ​ത​ന്നെ പോ​ൽ ആ​പ്പി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ആ​പ്പി​ലെ മ​റ്റു സേ​വ​ന​ങ്ങ​ള്‍​ക്ക് പു​റ​മേ​യാ​ണു സ്ത്രീ​ക​ളു​ടെ സു​ര​ക്ഷ മു​ൻ​നി​ര്‍​ത്തി ഈ ​സേ​വ​ന​ങ്ങ​ള്‍​കൂ​ടി ല​ഭ്യ​മാ​ക്കി​യി​ട്ടു​ള്ള​ത്. ട്രാ​ക്ക് മൈ ​ട്രി​പ്പ് സ​ഞ്ച​രി​ക്കു​ന്ന വാ​ഹ​ന​ത്തി​ന്‍റെ ന​മ്പ​ർ ഫോ​ട്ടോ എ​ടു​ത്ത് ആ​പ്പി​ല്‍ സേ​വ്…

Read More

ജീവൻ പോയാലും വേണ്ടില്ല, വൈറലായാൽ മതി; പ​തി​നൊ​ന്നു​കാ​ര​ന്‍റെ ജീ​വ​നെ​ടു​ത്ത് ‘റീ​ല്‍​സ്’

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ താ​ര​മാ​കാ​ന്‍ എ​ന്തും ചെ​യ്യാ​ന്‍ മ​ടി​യി​ല്ലാ​ത്ത ചി​ല​രു​ണ്ട്. ഇ​വ​രു​ടെ സാ​ഹ​സ​ങ്ങ​ള്‍ വ​ലി​യ അ​പ​ക​ട​ങ്ങ​ൾ ക്ഷ​ണി​ച്ചു​വ​രു​ത്താ​റു​മു​ണ്ട്. അ​ത്ത​ര​ത്തി​ല്‍ മ​ധ്യ​പ്ര​ദേ​ശി​ൽ സം​ഭ​വി​ച്ച ഒ​ര​പ​ക​ടം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ച​ർ​ച്ച​യാ​യി​രി​ക്കെ​യാ​ണ്. പ്രാ​ങ്ക് റീ​ല്‍ ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ല്‍ ക​ഴു​ത്തി​ല്‍ കു​രു​ക്കു മു​റു​കി പ​തി​നൊ​ന്നു​കാ​ര​ന് ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു. മ​ധ്യ​പ്ര​ദേ​ശ് അം​ബാ​ഹ് സ്വ​ദേ​ശി​യാ​യ ക​ര​ണ്‍ മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്. ക​ര​ണും സു​ഹൃ​ത്തു​ക്ക​ളും മ​ര​ത്തി​നു ചു​റ്റും​നി​ന്നു ക​ളി​ക്കു​ന്ന​തു ദൃ​ശ്യ​ങ്ങ​ളി​ല്‍ കാ​ണാം. അ​തി​നി​ടെ ക​ര​ൺ ക​ഴു​ത്തി​ല്‍ ക​യ​ര്‍ കെ​ട്ടു​ക​യും മ​റ്റു കു​ട്ടി​ക​ള്‍ വീ​ഡി​യോ ചി​ത്രീ​ക​രി​ക്കു​ക​യു​മാ​യി​രു​ന്നു. ക​ഴു​ത്തി​ല്‍ കെ​ട്ടി​യ കു​രു​ക്കു മു​റു​കി​യ​തോ​ടെ സു​ഹൃ​ത്തു​ക്ക​ള്‍ വീ​ട്ടു​കാ​രെ വി​വ​ര​മ​റി​യി​ച്ചു. ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​പ്പോ​ഴേ​ക്കും മ​ര​ണം സം​ഭ​വി​ച്ചു.

Read More

മിഠായി പ്രേമികളേ ഒന്നു നിൽക്കൂ… ചോ​ക്ലേ​റ്റി​നു​ള്ളി​ല്‍ വെ​പ്പു​പ​ല്ല് പ​രാ​തി​യു​മാ​യി റി​ട്ട. പ്രി​ൻ​സി​പ്പ​ൽ

ചോ​ക്ലേ​റ്റി​നു​ള്ളി​ല്‍​നി​ന്നു വെ​പ്പു​പ​ല്ലു​ക​ള്‍ കി​ട്ടി​യ​താ​യി പ​രാ​തി. ഖ​ർ​ഗോ​ണി​ലെ റി​ട്ട​യേ​ർ​ഡ് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലാ​യ മാ​യാ​ദേ​വി ഗു​പ്ത​യാ​ണു പ​രാ​തി​ക്കാ​രി. ഒ​രു കു​ട്ടി​യു​ടെ ജ​ന്മ​ദി​ന​ത്തി​ല്‍ ല​ഭി​ച്ച ചോ​ക്ലേ​റ്റി​നു​ള്ളി​ല്‍​നി​ന്നു നാ​ല് വെ​പ്പു​പ​ല്ലു​ക​ള്‍ കി​ട്ടി​യ​തെ​ന്നാ​ണ് ഇ​വ​രു​ടെ പ​രാ​തി. ഖാ​ർ​ഗോ​ണി​ലെ ജി​ല്ലാ ഫു​ഡ് ആ​ൻ​ഡ് ഡ്ര​ഗ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റി​ന് ഇ​വ​ർ രേ​ഖാ​മൂ​ലം പ​രാ​തി​യും ന​ല്‍​കി. സം​ഭ​വ​ത്തി​ല്‍ പ​രാ​തി ല​ഭി​ച്ചെ​ന്നും അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും ഫു​ഡ് സേ​ഫ്റ്റി ആ​ൻ​ഡ് ഡ്ര​ഗ് അ​ഡ്മി​നി​സ്ട്രേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യ എ​ച്ച്എ​ൽ അ​വാ​സി​യ പ​റ​ഞ്ഞു. ഒ​രു ദേ​ശീ​യ മാ​ധ്യ​മ​മാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ജൂ​ണി​ല്‍ ഓ​ൺ​ലൈ​നി​ൽ ഓ​ർ​ഡ​ർ ചെ​യ്ത ഐ​സ്ക്രീം കോ​ണി​നു​ള്ളി​ൽ മ​നു​ഷ്യ​വി​ര​ൽ ക​ണ്ടെ​ത്തി​യ​ത് വ​ലി​യ വാ​ര്‍​ത്ത​യാ​യി​രു​ന്നു.

Read More

ഉ​ദ​ര​ത്തി​ൽ സ​ർ​ജി​ക്ക​ൽ സൂ​ചി; യു​വ​തി​ക്ക് 20 വ​ർ​ഷ​ത്തി​നു​ശേ​ഷം ന​ഷ്ട​പ​രി​ഹാ​രം

ശ​സ്ത്ര​ക്രി​യ​യ്ക്കു​ശേ​ഷം ഉ​ദ​ര​ത്തി​ൽ സൂ​ചി ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ ഒ​ടു​വി​ൽ യു​വ​തി​ക്കു നീ​തി. 2004ൽ ​ന​ട​ന്ന സം​ഭ​വ​ത്തി​ൽ, അ​ഞ്ചു ല​ക്ഷം രൂ​പ​യാ​ണു കോ​ട​തി ന​ഷ്ട​പ​രി​ഹാ​രം വി​ധി​ച്ച​ത്. ന്യൂ ​ഇ​ന്ത്യ അ​ഷ്വ​റ​ന്‍​സ് ക​മ്പ​നി ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്നാ​ണ് ഉ​ത്ത​ര​വ്. അ​ശ്ര​ദ്ധ​മാ​യി സ​ര്‍​ജ​റി ന​ട​ത്തി​യ ഡോ​ക്ട​ര്‍​മാ​ര്‍ യു​വ​തി​ക്ക് അ​ന്പ​തി​നാ​യി​രം രൂ​പ​യും ന​ല്‍​ക​ണം. ബം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ 2004 സെ​പ്റ്റം​ബ​ര്‍ 29ന് ​ഹെ​ര്‍​ണി​യ ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​യാ​യ ബം​ഗ​ളൂ​രു സ്വ​ദേ​ശി​നി പ​ത്മാ​വ​തി​ക്കാ​ണു ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്. അ​ന്ന് 32 വ​യ​സാ​യി​രു​ന്നു പ​ത്മാ​വ​തി​യു​ടെ പ്രാ​യം. ര​ണ്ടു ഡോ​ക്ട​ര്‍​മാ​രു​ടെ മേ​ല്‍​നോ​ട്ട​ത്തി​ലാ​യി​രു​ന്നു ശ​സ്ത്ര​ക്രി​യ. ശ​സ്ത്ര​ക്രി​യ​യ്ക്കു​ശേ​ഷം ക​ഠി​ന​മാ​യ വ​യ​റു​വേ​ദ​ന​യെ​ത്തു​ട​ര്‍​ന്ന് യു​വ​തി ഇ​തേ ഡോ​ക്ട​ര്‍​മാ​രെ സ​മീ​പി​ച്ച​പ്പോ​ള്‍ അ​ത് ശ​സ്ത്ര​ക്രി​യ​യു​ടെ ഭാ​ഗ​മാ​യു​ള്ള​താ​ണെ​ന്നും വൈ​കാ​തെ മാ​റു​മെ​ന്നും പ​റ​ഞ്ഞ് വേ​ദ​ന​സം​ഹാ​രി​ക​ൾ ന​ല്‍​കി പ​റ​ഞ്ഞ​യ​ച്ചു. രോ​ഗം ക​ല​ശ​ലാ​യ​തി​നെ​ത്തു​ട​ർ​ന്ന് 2010ൽ ​മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​പ്പോ​ഴാ​ണ് ഉ​ദ​ര​ത്തി​ൽ 3.2 സെ​ന്‍റി​മീ​റ്റ​ര്‍ നീ​ള​മു​ള്ള സ​ർ​ജി​ക്ക​ൽ സൂ​ചി ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ പു​റ​ത്തെ​ടു​ത്തു. ഇ​തി​നു പി​ന്നാ​ലെ യു​വ​തി ന​ഷ്ട​പ​രി​ഹാ​രം…

Read More

അ​ഞ്ച് ല​ക്ഷം വി​ല​യു​ള്ള ഡ​യ​മ​ണ്ട് നെ​ക്‌​ലേ​സ് വ​ലി​ച്ചെ​റി​ഞ്ഞ​ത് മു​നി​സി​പ്പാ​ലി​റ്റി​യു​ടെ ച​വ​റ്റു​കു​ട്ട​യി​ൽ; പി​ന്നീ​ട് സം​ഭ​വി​ച്ച​ത്…

“നി​ന​ക്ക് ഈ ​ലോ​ക​ത്തു എ​ന്തി​നേ​ക്കാ​ളും ഇ​ഷ്ട്ടം ഈ ​മാ​ല​യോ​ടാ​ണോ”..? ലാ​ൽ​ജോ​സി​ന്‍റെ സം​വി​ധാ​ന​ത്തി​ൽ ഫ​ഹ​ദ് ഫാ​സി​ൽ നാ​യ​ക​നാ​യ ചി​ത്രം ഡ​യ​മ​ണ്ട് നെ​ക്‌​ലേ​സി​ലെ ക്ലൈ​മാ​ക്സ് രം​ഗ​ത്തി​ലെ ഡ​യ​ലോ​ഗ് ആ​ണി​ത്. നാ​യ​ക​നി​ൽ നി​ന്ന് അ​പ്ര​തീ​ക്ഷി​ത​മാ​യി ഈ ​ഡ​യ​ലോ​ഗ് കേ​ൾ​ക്കു​ന്ന നാ​യി​ക അ​നു​ശ്രീ ഉ​ട​ൻ​ത​ന്നെ ത​ന്‍റെ ക​ഴു​ത്തി​ൽ കി​ട​ന്ന ഡ​യ​മ​ണ്ട് നെ​ക്‌​ലേ​സ് ഊ​രി ക​ട​ലി​ലേ​ക്ക് എ​റി​ഞ്ഞു. മ​ന​പൂ​ർ​വം അ​ത്ര​യും വി​ല​യു​ള്ള മാ​ല ക​ട​ലി​ലെ​റി​ഞ്ഞ നാ​യി​ക​യെ സി​നി​മ​യി​ലൂ​ടെ ന​മു​ക്ക​റി​യാം. എ​ന്നാ​ൽ അ​ത്ര​യും വി​ല​പി​ടി​പ്പു​ള്ള മാ​ല യ​ഥാ​ർ​ഥ്യ​ത്തി​ൽ എ​റി​ഞ്ഞാ​ലു​ള്ള അ​വ​സ്ഥ ഉ​ണ്ടാ​യാ​ലോ? അ​ത്ത​ര​ത്തി​ൽ ഒ​രു സം​ഭ​വ​ത്തി​ന്‍റെ വാ​ർ​ത്ത​യാ​ണ് ചെ​ന്നൈ​യി​ൽ നി​ന്ന് പു​റ​ത്ത് വ​രു​ന്ന​ത്. ദേ​വ​രാ​ജ് എ​ന്ന ചെ​ന്നൈ സ്വ​ദേ​ശി അ​ബ​ദ്ധ​ത്തി​ൽ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ ച​വ​റ്റു​കൊ​ട്ട​യി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ​ത് അ​ഞ്ച് ല​ക്ഷം രൂ​പ വി​ല​യു​ള്ള ഡ​യ​മ​ണ്ട് നെ​ക്‌​ലേ​സാ​ണ്. വി​ല​കൊ​ണ്ട് മാ​ത്ര​മ​ല്ല അ​തി​നു വ​ലി​പ്പ​മു​ണ്ടാ​കു​ന്ന​ത്, ദേ​വ​രാ​ജ​ന്‍റെ മ​ക​ൾ​ക്ക് അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​മ്മ വി​വാ​ഹ​ത്തി​ന് അ​ണി​യു​ന്ന​തി​നു വേ​ണ്ടി കൊ​ടു​ത്ത മാ​ല ആ​യി​രു​ന്നു അ​ത്. നെ​ക്‌​ലേ​സി​ന്‍റെ…

Read More

സം​രം​ഭ​ക​ത്വ വി​ക​സ​ന​പ​ദ്ധ​തിയുടെ ഭാഗമായി സ്ത്രീ ശാക്തീകര‍ണത്തിനായി ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ ന​ൽ​കി

സാ​മൂ​ഹി​ക സം​രം​ഭ​ക​ത്വ വി​ക​സ​ന​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ്ത്രീ ​ശ​ക്തീ​ക​ര​ണ​ത്തി​നാ​യി ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. വൈ​ക്കം സ​ത്യ​ഗ്ര​ഹ സ്മാ​ര​ക ഹാ​ളി​ൽ സൈ​ൻ പ്ര​സി​ഡ​ൻ്റ് എ.​എ​ൻ.​രാ​ധാ​കൃ​ഷ്ണ​ൻ വീ​ട്ട​മ്മ​യ്ക്ക് സ്കൂ​ട്ട​റി​ൻ്റെ താ​ക്കോ​ൽ ന​ൽ​കി പ​ദ്ധ​തി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വൈ​ക്കം ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ എം.​കെ. മ​ഹേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സൈ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി രൂ​പേ​ഷ് ആ​ർ. മേ​നോ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സാ​മൂ​ഹ്യ സേ​വ​ന രം​ഗ​ത്തെ സം​ഭാ​വ​ന ക​ണ​ക്കി​ലെ​ടു​ത്ത് എ.​എ​ൻ. രാ​ധാ​കൃ​ഷ്ണ​ന് ജെ​സി​എ 50,000 രൂ​പ​യു​ടെ കാ​ഷ് അ​വാ​ർ​ഡും ഫ​ല​ക​വും ജെ​സി​ഐ സോ​ൺ പ്ര​സി​ഡ​ന്‍റ് അ​ഷ​റ​ഫ് ഷെ​റീ​ഫ് സ​മ്മാ​നി​ച്ചു. റി​ട്ട. ക്യാ​പ്റ്റ​ൻ വി​നോ​ദ്കു​മാ​ർ, വി​നൂ​ബ് വി​ശ്വം, മ​നോ​ജ് യെ​സ് ടെ​ക്, ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.‌

Read More

പെണ്ണെഴുത്ത്; ര​ജ​നി​യു​ടെ അ​നു​ഭ​വ​ങ്ങ​ളു​ടെ തു​റ​ന്നു​പ​റ​ച്ചി​ൽ ‘ആ ​നെ​ല്ലി​മ​രം പു​ല്ലാ​ണ് ’ പാ​ഠ​പു​സ്ത​ക​മാ​യി

പ​ഠ​ന​കാ​ല​ത്തും തു​ട​ര്‍​ന്ന് ജീ​വി​ത​ത്തി​ലും ദ​ളി​ത് സ്ത്രീ ​എ​ന്ന നി​ല​യി​ല്‍ നേ​രി​ടേ​ണ്ടി​വ​ന്ന അ​നു​ഭ​വ​ങ്ങ​ളു​ടെ തു​റ​ന്നു​പ​റ​ച്ചി​ലാ​ണ് ര​ജ​നി പാ​ലാം​പ​റ​മ്പി​ലി​ന്‍റെ “ആ ​നെ​ല്ലി​മ​രം പു​ല്ലാ​ണ്’’ എ​ന്ന പു​സ്ത​കം. സാ​ഹ​ച​ര്യ​ങ്ങ​ള്‍ പ്ര​തി​കൂ​ല​മാ​യി​രു​ന്ന​തി​നാ​ൽ പ​ല​തി​നോ​ടും ക​ല​ഹി​ച്ചും പൊ​രു​തി​യു​മാ​ണ് ഇ​വി​ടെ​വ​രെ എ​ത്തി​യ​ത്. ആ ​അ​നു​ഭ​വ​ങ്ങ​ളാ​ണ് പു​സ്ത​ക​മാ​യി പി​റ​വി​യെ​ടു​ത്ത​തെ​ന്ന് ക​ടു​ത്തു​രു​ത്തി പാ​ലാം​പ​റ​മ്പി​ല്‍ (പ​ടി​ക്ക​ത്താ​ഴം) ര​ജ​നി പ​റ​ഞ്ഞു. ര​ജ​നി പാ​ലാം​പ​റ​മ്പി​ലി​ന്‍റെ ആ ​നെ​ല്ലി​മ​രം പു​ല്ലാ​ണ് എ​ന്ന പു​സ്ത​കം എം​ജി സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ബി​എ മ​ല​യാ​ളം സി​ല​ബ​സി​ല്‍ ഇ​ടം​പി​ടി​ച്ചു. അ​തി​ല്‍ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ര​ജ​നി പ​റ​ഞ്ഞു. ഓ​ര്‍​മ​വ​ച്ച കാ​ലം മു​ത​ല്‍ 2021 വ​രെ​യു​ള്ള സ്വ​ന്തം ജീ​വി​ത​മാ​ണ് അ​ന്പ​ത്തൊ​ന്നു​കാ​രി​യാ​യ ര​ജ​നി പു​സ്ത​ക​ത്തി​ല്‍ വി​വ​രി​ക്കു​ന്ന​ത്. ര​ജ​നി​യു​ടെ ആ​ത്മ​ക​ഥ​യും ആ​ദ്യ​പു​സ്ത​ക​വു​മാ​ണി​ത്. ആ ​നെ​ല്ലി​മ​രം പു​ല്ലാ​ണ് എ​ന്ന ആ​ത്മ​ക​ഥ​യ്ക്കു​ശേ​ഷം പെ​ണ്‍​ക​ന​ല്‍ രേ​ഖ​ക​ള്‍ എ​ന്ന പു​സ്ത​ക​വും പു​റ​ത്തി​റ​ക്കി. ഇ​പ്പോ​ള്‍ ചെ​റു​ക​ഥ​ക​ള്‍ എ​ഴു​തു​ന്നു​ണ്ട്. എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ല്‍​നി​ന്ന് ല​ഭി​ച്ച താ​ത്കാ​ലി​ക ജോ​ലി​യു​ടെ ഭാ​ഗ​മാ​യി ഡി​ജി​റ്റ​ല്‍ സ​ര്‍​വേ അ​സി​സ്റ്റ​ന്‍റാ​യി ജോ​ലി ചെ​യ്യു​ക​യാ​ണ് ര​ജ​നി​യി​പ്പോ​ള്‍.…

Read More