സ്വ​പ്ന​ക്കൊ​ട്ടാ​രം, പ​ക്ഷേ വൈ​ദ്യു​തി​യി​ല്ല..! ഇ​വി​ടെ താ​മ​സി​ച്ച​ത് രാ​ജീ​വ് ഗാ​ന്ധി, ബി​ൽ ക്ലി​ന്‍റ​ൺ…

രാ​ജ​സ്ഥാ​നി​ലെ ര​ൺ​ഥ​ഭോ​ർ ദേ​ശീ​യോ​ദ്യാ​ന​ത്തി​ലു​ള്ള കൊ​ട്ടാ​രം ലോ​ക​പ്ര​ശ​സ്ത​മാ​ണ്. ര​ൺ​ഥം​ഭോ​റി​ന്‍റെ ഹൃ​ദ​യം എ​ന്നു വി​ളി​ക്ക​പ്പെ​ടു​ന്ന “ജോ​ഗി മ​ഹ​ൽ’ ആ​ണ് സ​ഞ്ചാ​രി​ക​ളു​ടെ സ്വ​പ്ന​ക്കൊ​ട്ടാ​രം. നാ​ഷ​ണ​ൽ പാ​ർ​ക്കി​ന്‍റെ സോ​ൺ മൂ​ന്നി​ൽ ജോ​ഗി മ​ഹ​ൽ ത​ടാ​ക​ക്ക​ര​യി​ലാ​ണ് ജോ​ഗി മ​ഹ​ൽ സ്ഥി​തി​ചെ​യ്യു​ന്ന​ത്. 700 വ​ർ​ഷ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള, ച​രി​ത്ര പ്രാ​ധാ​ന്യ​മു​ള്ള കെ​ട്ടി​ട​മാ​ണ് ജോ​ഗി മ​ഹ​ൽ. ര​ൺ​ഥം​ഭോ​റി​ലെ ഭ​ര​ണാ​ധി​കാ​രി റാ​വു ഹ​മ്മി​ർ ത​ന്‍റെ ഗു​രു​വി​നു വേ​ണ്ടി പ​ണി​ക​ഴി​പ്പി​ച്ച​താ​ണി​ത്. ഈ ​ഇ​രു​നി​ല കെ​ട്ടി​ട​ത്തി​ൽ എ​ട്ടി​ലേ​റെ മു​റി​ക​ളു​ണ്ട്. നാ​ഥ് വി​ഭാ​ഗ​ത്തി​ലെ ആ​ളു​ക​ളെ ജോ​ഗി എ​ന്നും വി​ളി​ക്കും, അ​ങ്ങ​നെ​യാ​ണ് ഈ ​സ്ഥ​ല​ത്തി​നു ജോ​ഗി എ​ന്ന പേ​രു ല​ഭി​ക്കു​ന്ന​ത്. നി​ല​വി​ൽ ജോ​ഗി മ​ഹ​ൽ ഫോ​റ​സ്റ്റ് റ​സ്റ്റ് ഹൗ​സ് ആ​ണ്. അ​തേ​സ​മ​യം, ക​ടു​വാ സം​ര​ക്ഷ​ണ​കേ​ന്ദ്ര​മാ​യ​തി​നാ​ൽ പ്ര​വേ​ശ​നം നി​യ​ന്ത്ര​ണ​വി​ധേ​യ​വു​മാ​ണ്. മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി ജോ​ഗി മ​ഹ​ലി​ൽ താ​മ​സി​ച്ചി​ട്ടു​ണ്ട്. അ​മി​താ​ഭ് ബ​ച്ച​ന്‍റെ കു​ടും​ബ​വും ഇ​വി​ടെ താ​മ​സി​ച്ചി​രു​ന്നു. മു​ൻ യു​എ​സ് പ്ര​സി​ഡ​ന്‍റ് ബി​ൽ ക്ലി​ന്‍റ​ൺ, സ​ച്ചി​ൻ ടെ​ൻ​ഡു​ൽ​ക്ക​ർ എ​ന്നി​വ​രും…

Read More

മൂ​ന്ന് വ​ർ​ഷം മു​ൻ​പ് കാ​ണാ​താ​യ ആ​ൾ സ​ർ​ക്കാ​ർ പ​ര​സ്യ​ത്തി​ൽ; പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി

മ​ഹാ​രാ​ഷ്ട്ര​യി​ലെ പൂ​നെ​യി​ൽ​നി​ന്നു മൂ​ന്നു വ​ർ​ഷം മു​മ്പ് കാ​ണാ​താ​യ വ​യോ​ധി​ക​ന്‍റെ ചി​ത്രം സ​ർ​ക്കാ​ർ പ​ര​സ്യ​ത്തി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ പോ​ലീ​സി​നെ സ​മീ​പി​ച്ച് കു​ടും​ബം. 68 വ​യ​സു​കാ​ര​നാ​യ ധ്യാ​നേ​ശ്വ​ർ താം​ബെ​യു​ടെ ഫോ​ട്ടോ​യാ​ണ് പ​ര​സ്യ​ത്തി​ൽ വ​ന്ന​ത്. സം​സ്ഥാ​ന സ​ർ​ക്കാ​ർ പ​ദ്ധ​തി​യാ​യ തീ​ർ​ഥ് ദ​ർ​ശ​ൻ യോ​ജ​ന​യു​ടെ പ്ര​ചാ​ര​ണ​ത്തി​നാ​യു​ള്ള പ​ര​സ്യം സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലാ​ണ് പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. പ​ര​സ്യം ക​ണ്ട സു​ഹൃ​ത്തു​ക്ക​ളി​ൽ ചി​ല​ർ താം​ബെ​യു​ടെ മ​ക​നാ​യ ഭ​ര​ത് താം​ബെ​യെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. അ​ദ്ദേ​ഹ​മാ​ണ് അ​ച്ഛ​നെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സി​ന്‍റെ സ​ഹാ​യം തേ​ടി​യ​ത്. ഈ ​ഫോ​ട്ടോ ഉ​പ​യോ​ഗി​ച്ച് കാ​ണാ​താ​യ വ്യ​ക്തി​യെ ക​ണ്ടെ​ത്ത​ണ​മെ​ന്നാ​ണ് പ​രാ​തി​യി​ൽ അ​ഭ്യ​ർ​ഥി​ച്ചി​രി​ക്കു​ന്ന​ത്. പ​ര​സ്യ​ത്തി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട ആ​ളി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ ര​ണ്ട് സം​ഘ​ങ്ങ​ളെ നി​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്ന് പേ​ലീ​സ് പ​റ​ഞ്ഞു. അ​തേ​സ​മ​യം പ​ര​സ്യം നി​ല​വി​ൽ ഡി​ലീ​റ്റ് ചെ​യ്തി​രി​ക്കു​ക​യാ​ണ്. ധ്യാ​നേ​ശ്വ​ർ താം​ബെ​യെ കാ​ണാ​താ​യ സ​മ​യ​ത്ത് കു​ടും​ബാം​ഗ​ങ്ങ​ളാ​രും പ​രാ​തി ന​ൽ​കി​യി​രു​ന്നി​ല്ല. വീ​ട്ടി​ൽ ആ​രോ​ടും പ​റ​യാ​തെ ചി​ല ബ​ന്ധു വീ​ടു​ക​ളി​ൽ പോ​യി താ​മ​സി​ക്കു​ന്ന ശീ​ല​മു​ണ്ടാ​യി​രു​ന്ന​തി​നാ​ണ് അ​ന്ന് പ​രാ​തി ന​ൽ​കാ​തി​രു​ന്ന​തെ​ന്നാ​ണ്…

Read More

ഐ​സ്ക്രീം സാ​ൻ​ഡ്‌​വി​ച്ച്…! ഇ​ഷ്ട​പ്പെ​ട്ടെ​ന്ന് ഭ​ക്ഷ​ണ​പ്രേ​മി​ക​ൾ; വീഡിയോ വൈറൽ

ആ​ളു​ക​ളെ കൊ​തി​പ്പി​ക്കാ​ൻ ഒ​രു കി​ടി​ല​ൻ വി​ഭ​വം കൂ​ടി -ഐ​സ്‌​ക്രീം സാ​ന്‍​ഡ്‌​വി​ച്ച്! ബ്ര​ഡി​നു​ള്ളി​ല്‍ ഐ​സ്‌​ക്രീം ചേ​ര്‍​ത്ത് മൊ​രി​ച്ചെ​ടു​ക്കു​ന്ന ന്യൂ​ജ​ൻ വി​ഭ​വം ഭ​ക്ഷ​ണ​പ്രേ​മി​ക​ളു​ടെ മാ​ത്ര​മ​ല്ല, അ​ല്ലാ​ത്ത​വ​രു​ടെ​യും ഇ​ഷ്ടം പി​ടി​ച്ചു​പ​റ്റി​യി​രി​ക്കു​ന്നു. ഒ​രു ഭ​ക്ഷ​ണ​പ്രി​യ​ന്‍ പ​ങ്കു​വ​ച്ച വീ​ഡി​യോ​യ​യി​ല്‍ ഐ​സ്‌​ക്രീം സാ​ന്‍​ഡ്‌​വി​ച്ച് ത​യാ​റാ​ക്കു​ന്ന രീ​തി വി​ശ​ദ​മാ​യി കാ​ണി​ക്കു​ന്നു​ണ്ട്. ബ്രെ​ഡി​നു​ള്ളി​ല്‍ ചോ​ക്ലേ​റ്റ് ഐ​സ്‌​ക്രീം വ​ച്ച​ശേ​ഷം മൊ​രി​ച്ചെ​ടു​ക്കു​ക​യാ​ണു ചെ​യ്യു​ന്ന​ത്. വി​ഭ​വം ത​യാ​റാ​ക്കി​യ​ശേ​ഷം രു​ചി​യോ​ടെ ക​ഴി​ക്കു​ന്ന​തും കാ​ണാം. പാ​ര്‍​ട്ടി​ക​ള്‍​ക്കും ഔ​ട്ട്‌​ഡോ​ര്‍ പി​ക്‌​നി​ക്കു​ക​ള്‍​ക്കും വി​ഭ​വം അ​ടി​പൊ​ളി​യാ​ണെ​ന്നാ​ണ് വി​ഭ​വ​പ​ണ്ഡി​ത​ന്‍റെ അ​ഭി​പ്രാ​യം. ചൂ​ടു​ള്ള റൊ​ട്ടി​യും ത​ണു​ത്ത ഐ​സ്‌​ക്രീ​മും ചേ​ര്‍​ന്ന് അ​ദ്വി​തീ​യ അ​നു​ഭ​വം സൃ​ഷ്ടി​ക്കു​ന്നു​വെ​ന്ന് ചി​ല​ര്‍ ക​മ​ന്‍റി​ട്ടു. ഈ ​മാ​സ​മാ​ദ്യ​മാ​ണ് വീ​ഡി​യോ ഓ​ണ്‍​ലൈ​നി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് വീ​ഡി​യോ ക​ണ്ട് ലൈ​ക്ക​ടി​ച്ച​ത്.    

Read More

പ്ര​ണ​യ​വി​വാ​ഹ​ത്തി​ന് എ​തി​ർ​പ്പു​മാ​യി വീ​ട്ടു​കാ​ർ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ പോ​ലീ​സ് സ്‌​റ്റേ​ഷ​ൻ വളപ്പിലെ ക്ഷേ​ത്ര​ത്തി​ൽ വെ​ച്ച് വി​വാ​ഹി​ത​രാ​യി ദ​മ്പ​തി​ക​ൾ

പ്ര​ണ​യ​വി​വാ​ഹ​ങ്ങ​ൾ ഇ​പ്പോ​ഴും ചി​ല കു​ടും​ബ​ങ്ങ​ളി​ൽ അം​ഗീ​ക​രി​ക്കാ​റി​ല്ല. എ​ന്നാ​ൽ  ആ​ളു​ക​ൾ ഇ​പ്പോ​ൾ നി​യ​മ​ങ്ങ​ളെ​ക്കു​റി​ച്ചും അ​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ളെ​ക്കു​റി​ച്ചും മു​മ്പ​ത്തേ​ക്കാ​ൾ കൂ​ടു​ത​ൽ ബോ​ധ​വാ​ന്മാ​രാ​യ​തി​നാ​ൽ ഈ ​എ​തി​ർ​പ്പി​നെ വ​ക​വ‌​യ്ക്കാ​റു​മി​ല്ലെ​ന്ന​താ​ണ് സ​ത്യം. എ​ന്നാ​ൽ പ്ര​ണ​യ​വി​വാ​ഹ​ത്തി​ന് കു​ടും​ബാം​ഗ​ങ്ങ​ൾ എ​ന്തെ​ങ്കി​ലും ത​ട​സം സൃ​ഷ്ടി​ച്ചാ​ൽ പോ​ലീ​സി​ന്‍റെ സ​ഹാ​യം തേ​ടാ​ൻ പ​ല ദ​മ്പ​തി​ക​ളും മ​ടി​ക്കാ​റി​ല്ല. ഇ​തു​കൊ​ണ്ടാ​ണ് ഇ​പ്പോ​ൾ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും വി​വാ​ഹ​ങ്ങ​ൾ ന​ട​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ വ​രു​ന്ന​ത്. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​ന്ദ ജി​ല്ല​യി​ലാ​ണ് ഇ​ത്ത​ര​മൊ​രു സം​ഭ​വം അ​ടു​ത്തി​ടെ ന​ട​ന്ന​ത്. കാ​മു​ക​നു​മാ​യു​ള്ള വി​വാ​ഹ​ത്തി​ന് വീ​ട്ടു​കാ​ർ വി​സ​മ്മ​തി​ച്ച​തി​നെ തു‌‌​ട​ർ​ന്ന് ‌യു​വ​തി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി അ​വ​രോ​ട് മു​ഴു​വ​ൻ ക​ഥ​യും പ​റ​ഞ്ഞു. ഇ​തി​നു​ശേ​ഷം പോ​ലീ​സ് യു​വ​തി​യു​ടെ വീ​ട്ടു​കാ​രെ വി​ളി​ച്ച് കാ​ര്യ​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കി കൊ​ടു​ത്തു. ഒ​ടു​വി​ൽ, വീ​ട്ടു​കാ​ർ ഇ​വ​രു​ടെ വി​വാ​ഹ​ത്തി​ന് സ​മ്മ​തി​ക്കു​ക​യും ചെ​യ്തു. അ​ങ്ങ​നെ അ​വ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വ​ച്ച് വി​വാ​ഹി​ത​രാ​യി. അ​ടാ​ര പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് സം​ഭ​വം. ഇ​വി​ടെ താ​മ​സി​ക്കു​ന്ന യു​വ​തി ക​ഴി​ഞ്ഞ 5 വ​ർ​ഷ​മാ​യി മ​ധ്യ​പ്ര​ദേ​ശി​ലെ ചി​ത്ര​കൂ​ട്…

Read More

മു​ക്ബാം​ഗ് ച​ല​ഞ്ച്: ലൈ​വ് സ്‌​ട്രീ​മിം​ഗി​ൽ ‌അ​മി​ത​മാ‌​യി ഭ​ക്ഷ​ണം ക​ഴി​ച്ചു; ഇ​ൻ​ഫ്ലു​വ​ൻ​സ​ർ​ക്ക് ദാ​രു​ണാ​ന്ത്യം

ലൈ​വ് സ്ട്രീ​മിം​ഗി​നി‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌​ടെ അ​മി​ത​മാ​യി ആ​ഹാ​രം ക​ഴി​ച്ച സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ‌​ഫ്ലു​വ​ൻ​സ​ർ മ​ര​ണ​പ്പെ​ട്ട വാ​ർ​ത്ത​യാ​ണ് ‌ഇ​പ്പോ​ൾ ‌സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ‌​റ്റ്ഫോ​മു​ക​ളി​ൽ ശ്രദ്ധ നേടുന്നത്. ചൈ​ന‌​യി​ലാ​ണ് ഈ ​ഞെ‌‌‌​ട്ടി​ക്കു​ന്ന സം​ഭ​വം. ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌പാൻ സി​യോ​ട്ടിം​ഗ് എ​ന്ന 24കാ​രി‌‌​യാ​ണ് പ​ല​ത​ര​ത്തി​ലു​ള്ള ഭ​ക്ഷ​ണ​ങ്ങ​ൾ ക‌​ഴി​ച്ചു​കൊ​ണ്ടി​രി​ക്കെ ത​ന്‍റെ ഫോ​ളോ​വേ​ഴ്സി​ന് മു​ന്നി​ൽ മ​രി​ച്ചു വീ​ണ​ത്. ഇ​വ​രു‌​ടെ മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യ മു​ക്ബാം​ഗ് എ​ന്ന ച​ല​ഞ്ചാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​യാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. കി​ലോ ക​ണ​ക്കി​ന് ഭ​ക്ഷ​ണം ക​ഴി​ക്കു​ക ‌എ​ന്ന​താ​ണ് ഈ ​ച​ല​ഞ്ച് കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. വ​ള​രെ അ​പ​ക​ട​ക​ര​മാ‌‌​യ ഈ ​ച​ല​ഞ്ച് ഏ​റ്റെ‌​ടു​ത്ത് ചെ​യ്യു​ന്ന നി​ര​വ​ധി സ്‌​ട്രീ​മ​ർ​മാ​രു​ണ്ട്. അ​തി​ൽ ഒ​രാ​ളാ​ണ് സി​യോ​ട്ടിം​ഗ്. സ്ഥി​ര​മാ‌​യി സി‌​യോ‌​ട്ടിം​ഗ് ഈ ​ച​ല​ഞ്ച് ഏ​റ്റെ‌​ടു​ത്ത് ചെ​യ്യു​മാ​യി​രു​ന്നെ​ന്നാ​ണ് പു​റ​ത്തു വ​രു​ന്ന വി​വ​രം. കി​ലോ ക​ണ​ക്കി​ന് ഭ​ക്ഷ​ണ​മാ​ണ് ച​ല​ഞ്ചി​ന്‍റെ ഭാ​ഗ​മാ‌​യി ‌യു​വ​തി ക​ഴി​ച്ചി​രു​ന്ന​ത്. ഓ​രോ സ്ട്രീ​മിം​ഗി​ലും 10 കി​ലോ​യോ​ളം ഭ​ക്ഷ​ണം അ​വ​ർ ക​ഴി​ച്ചി​രു​ന്നു. ഇ​ത്ത​ര​ത്തി​ൽ ഭ​ക്ഷ​ണം ക​ഴി​ച്ച​ത് സി‌​യോ‌​ട്ടിം​ഗി​ന്‍റെ ദ​ഹ​ന…

Read More

ചേ​രി​യി​ൽ താ​മ​സം, ചാ​യ വി​റ്റ് കി​ട്ടു​ന്ന പ​ണം കൊ​ണ്ട് മ​ക​ളെ പ​ഠി​പ്പി​ച്ച് അ​ച്ഛ​ൻ; ഒ​ടു​വി​ൽ പ​രി​മി​തി​ക​ളി​ൽ നി​ന്നു​കൊ​ണ്ട് അ​വ​ൾ നേ​ടി​യ​ത് സി​എ പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം

മ​ക​ൾ സി​എ പ​രീ​ക്ഷ പാ​സാ​യ വി​വ​രം അ​റി​യു​ന്ന ഒ​രു ചാ​യ​ക്ക​ട​ക്കാ​ര​നാ​യ അ​ച്ഛ​ന്‍റെ ആ​ഹ്ലാ​ദ നി​മി​ഷ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ക​യാ​ണ്. ലി​ങ്ക്ഡ്ഇ​നി​ൽ അ​മി​ത പ്ര​ജാ​പ​തി ത​ന്‍റെ 10 വ​ർ​ഷ​ത്തെ ക​ഠി​നാ​ധ്വാ​ന യാ​ത്ര​, പ​രീ​ക്ഷാ ഫ​ലം അ​വ​ളു​ടെ പി​താ​വി​നോ​ട് വെ​ളി​പ്പെ​ടു​ത്തു​ന്ന ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ വീ​ഡി​യോ​യ്‌​ക്കൊ​പ്പം പ​ങ്കി​ട്ടു. താ​ൻ ഒ​രു ചേ​രി​യി​ലാ​ണ് ജീ​വി​ക്കു​ന്ന​തെ​ന്നും, ത​ന്‍റെ വി​ജ​യ​ത്തി​ന് പി​ന്നി​ൽ ത​ന്‍റെ പി​താ​വി​ന്‍റെ അ​ച​ഞ്ച​ല​മാ​യ പി​ന്തു​ണ​യും വി​ശ്വാ​സ​വും ഉ​ണ്ടെ​ന്നും ഇ​ത് നി​ർ​ണാ​യ​ക​മാ​യ​തെ​ങ്ങ​നെ​യെ​ന്നും അ​മി​ത പോ​സ്റ്റി​ൽ കു​റി​ച്ചു. ‘ഇ​തി​ന് 10 വ​ർ​ഷ​മെ​ടു​ത്തു. എ​ല്ലാ ദി​വ​സ​വും എ​ന്‍റെ ക​ണ്ണു​ക​ളി​ൽ സ്വ​പ്ന​ങ്ങ​ളു​മാ​യി, ഇ​ത് ഒ​രു സ്വ​പ്നം മാ​ത്ര​മാ​ണോ അ​തോ എ​പ്പോ​ഴെ​ങ്കി​ലും യാ​ഥാ​ർ​ഥ്യ​മാ​കു​മോ എ​ന്ന് ഞാ​ൻ എ​ന്നോ​ട് ത​ന്നെ ചോ​ദി​ക്കും. 2024 ജൂ​ലൈ 11, ഇ​ന്ന് അ​ത് യാ​ഥാ​ർ​ഥ്യ​മാ​യി. അ​തെ സ്വ​പ്ന​ങ്ങ​ൾ സാ​ക്ഷാ​ത്ക​രി​ക്കു​ന്നു’ അ​വ​ൾ പ​ങ്കു​വെ​ച്ചു. ശ​രാ​ശ​രി​ക്ക് താ​ഴെ​യു​ള്ള വി​ദ്യാ​ർ​ഥി​യാ​യ​തി​നാ​ൽ ത​ന്‍റെ വി​ദ്യാ​ഭ്യാ​സ​ത്തെ പി​ന്തു​ണ​യ്ക്കാ​നു​ള്ള പി​താ​വി​ന്‍റെ തീ​രു​മാ​ന​ത്തെ ആ​ളു​ക​ൾ ചോ​ദ്യം ചെ​യ്ത…

Read More

പോ​ലീ​സു​കാ​ര്‍​ക്കി​ട​യി​ല്‍ സ​മ്മ​ര്‍​ദം കൂ​ടു​ന്നു​വെ​ന്ന പ​രാ​തി; കൂട്ടിന് ‘കാ​വ​ല്‍ ക​രു​ത​ല്‍’

കൊ​ച്ചി: പോ​ലീ​സു​കാ​ര്‍​ക്കി​ട​യി​ല്‍ സ​മ്മ​ര്‍​ദം കൂ​ടു​ന്നു​വെ​ന്ന പ​രാ​തി​യു​ടെ സാ​ഹ​ച​ര്യ​ത്തി​ല്‍ സേ​നാം​ഗ​ങ്ങ​ള്‍​ക്കും കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കു​മാ​യി കാ​വ​ല്‍ ക​രു​ത​ല്‍ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്നു. പോ​ലീ​സു​കാ​രു​ടെ ഔ​ദ്യോ​ഗി​ക​വും വ്യ​ക്തി​പ​ര​വും സ​ര്‍​വീ​സ് സം​ബ​ന്ധ​വു​മാ​യ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് കാ​ര്യ​ക്ഷ​മ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ച്ച് പ​രി​ഹാ​രം കാ​ണു​ക​യാ​ണ് ല​ക്ഷ്യം. ഈ ​പ​ദ്ധ​തി എ​ല്ലാ ജി​ല്ല​ക​ളി​ലും ഉ​ട​ന്‍ ന​ട​പ്പാ​ക്കാ​ന്‍ ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള​ള എ​ഡി​ജി​പി എം.​ആ​ര്‍. അ​ജി​ത് കു​മാ​ര്‍ സ​ര്‍​ക്കു​ല​ര്‍ ഇ​റ​ക്കി. മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് പ​ദ്ധ​തി. പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ ത​ലം മു​ത​ല്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വ​രെ പ​രാ​തി പ​രി​ഹാ​ര പ​ദ്ധ​തി ന​ട​പ്പാ​ക്കും. പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ ത​ല​ത്തി​ല്‍ എ​സ്എ​ച്ച്ഒ​ക്കാ​ണ് ചു​മ​ത​ല. സ്‌​റ്റേ​ഷ​ന്‍ റൈ​റ്റ​ര്‍, വ​നി​താ പോ​ലീ​സ് പ്ര​തി​നി​ധി, അ​സോ​സി​യേ​ഷ​ന്‍ പ്ര​തി​നി​ധി, സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ന്‍ എ​ന്നി​വ​ര്‍ ക​മ്മ​റ്റി​യി​ല്‍ ഉ​ണ്ടാ​കും. എ​ല്ലാ വെ​ള്ളി​യാ​ഴ്ച​യും രാ​വി​ലെ 9.30-ന് ​എ​സ്എ​ച്ച്ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കൂ​ടു​ന്ന യോ​ഗ​ത്തി​ല്‍ സ്‌​റ്റേ​ഷ​നി​ലെ എ​ല്ലാ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കും ഔ​ദ്യോ​ഗി​ക​വും വ്യ​ക്തി​പ​ര​വും സ​ര്‍​വീ​സ് സം​ബ​ന്ധ​വു​മാ​യ പ​രാ​തി​ക​ള്‍ ഉ​ന്ന​യി​ക്കാം.…

Read More

റോ​മ​ൻ പ​ട​യാ​ളി​ക​ളു​ടെ പ​ട​ച്ച​ട്ട പു​നഃ​സൃ​ഷ്ടി​ച്ച് തു​ർ​ക്കി​യി​ലെ പു​രാ​വ​സ്തു ​ഗ​വേ​ഷ​ക​ർ

ലോ​കം വി​റ​പ്പി​ച്ച റോ​മാ​സാ​മ്രാ​ജ്യ​ത്തി​ലെ പ​ട​യാ​ളി​ക​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്ന അ​പൂ​ർ​വ​മാ​യ പ​ട​ച്ച​ട്ട പു​ന​ർ​നി​ർ​മി​ച്ച് തു​ർ​ക്കി​യി​ലെ പു​രാ​വ​സ്തു​ഗ​വേ​ഷ​ക​ർ. 2020ൽ ​വ​ട​ക്കു​കി​ഴ​ക്ക​ൻ തു​ർ​ക്കി​യി​ൽ ക​ണ്ടെ​ത്തി​യ ച​രി​ത്ര​ശേ​ഷി​പ്പു​ക​ളി​ൽ​നി​ന്നാ​ണ് ലോ​ഹ ശ​ൽ​ക്ക​ങ്ങ​ൾ തു​ന്നി​ച്ചേ​ർ​ത്ത പ​ട​ച്ച​ട്ട ഗ​വേ​ഷ​ക​ർ പു​നഃ​സൃ​ഷ്ടി​ച്ച​ത്. പ​ട​ച്ച​ട്ട​യു​ടെ അ​വ​ശി​ഷ്ട​ങ്ങ​ൾ മ​ണ്ണി​ൽ പൂ​ണ്ടു​കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു. അ​വി​ട​ത്തെ മ​ണ്ണു​സ​ഹി​തം ല​ബോ​റ​ട്ട​റി​യി​ൽ എ​ത്തി​ച്ച്, എ​ക്സ്-​റേ, ടോ​മോ​ഗ്രാ​ഫി ഉ​ൾ​പ്പെ​ടെ​യു​ള്ള പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി. അ​തു​വ​ഴി വീ​ണ്ടെ​ടു​ത്ത പ​ട​ച്ച​ട്ട​യി​ൽ ലോ​ഹ ശ​ൽ​ക്ക​ങ്ങ​ൾ കൂ​ടി ചേ​ർ​ത്തു. നൂ​റ്റാ​ണ്ടു​ക​ൾ​ക്കു മു​ൻ​പു​ള്ള റോ​മ​ൻ പ​ട​യാ​ളി​ക​ളു​ടെ പ​ട​ച്ച​ട്ട ഈ​വി​ധം പു​ന​ർ​നി​ർ​മി​ക്കാ​ൻ മൂ​ന്നു വ​ർ​ഷ​ത്തോ​ളം വേ​ണ്ടി​വ​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ​റ​യു​ന്നു. വ​ട​ക്കു​കി​ഴ​ക്ക​ൻ തു​ർ​ക്കി​യി​ലെ ഗു​മു​ഷാ​നെ പ്ര​വി​ശ്യ​യി​ലെ പു​രാ​ത​ന ന​ഗ​ര​മാ​യ സ​ത്താ​ല​യി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ഗ​വേ​ഷ​ണ-​ഖ​ന​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ട്. ഇ​വി​ടെ​നി​ന്നു ക​ണ്ടെ​ത്തി​യ വ​സ്തു​ക്ക​ൾ റോ​മ​ൻ സൈ​നി​ക​മേ​ഖ​ല​യി​ലേ​ക്കു വെ​ളി​ച്ചം​വീ​ശു​ന്ന​വ​യാ​ണെ​ന്നു ഗ​വേ​ഷ​ക​ർ പ​റ​യു​ന്നു.

Read More

നീ​റ്റി​ൽ 11,000ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വ​ട്ട​പ്പൂ​ജ്യം! നൂ​റു​ക​ണ​ക്കി​ന് പേ​ർ​ക്ക് നെ​ഗ​റ്റീ​വ് മാ​ർ​ക്ക്

ദേ​ശീ​യ മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന​പ​രീ​ക്ഷ (നീ​റ്റ് യു​ജി)​എ​ഴു​തി​യ​വ​രി​ൽ 11,000ത്തി​ല​ധി​കം​പേ​ർ​ക്കു ല​ഭി​ച്ച​ത് വ​ട്ട​പ്പൂ​ജ്യം. ഇ​തി​നു പു​റ​മേ നൂ​റു​ക​ണ​ക്കി​നു പേ​ർ​ക്ക് നെ​ഗ​റ്റീ​വ് മാ​ർ​ക്കും ല​ഭി​ച്ചു. പ​രീ​ക്ഷാ ന​ട​ത്തി​പ്പി​ൽ ക്ര​മ​ക്കേ​ടു​ക​ളു​ണ്ടെ​ന്ന് ആ​രോ​പ​ണ​ത്തെ​ത്തു​ട​ർ​ന്ന് സു​പ്രീം​കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം ഓ​രോ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ലെ​യും മാ​ർ​ക്കു​വി​വ​രം പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് ഇ​ക്കാ​ര്യ​വും വ്യ​ക്ത​മാ​യ​ത്. ബി​ഹാ​റി​ലെ ഒ​രു സെ​ന്‍റ​റി​ൽ പ​രീ​ക്ഷ​യ്ക്കി​രു​ന്ന വി​ദ്യാ​ർ​ഥി നേ​ടി​യ -180 (നെ​ഗ​റ്റീ​വ് 180) മാ​ർ​ക്കാ​ണ് ഇ​ത്ത​വ​ണ​ത്തെ ഏ​റ്റ​വും മോ​ശം സ്കോ​ർ. 2250 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​ത്ത​വ​ണ പൂ​ജ്യ​മാ​ണ്. 9,400 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​തി​ലും പ​രി​താ​പ​ക​ര​മാ​യ നെ​ഗ​റ്റീ​വ് സ്കോ​റാ​ണ്. വി​വാ​ദ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യ ജാ​ർ​ഖ​ണ്ഡി​ലെ ഹ​സാ​രി​ബാ​ഗി​ൽ നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് പൂ​ജ്യം മാ​ർ​ക്ക്. പൂ​ജ്യം മാ​ർ​ക്ക് ല​ഭി​ച്ച വി​ദ്യാ​ർ​ഥി ഒ​രു ചോ​ദ‍്യ​ത്തി​നും ശ​രി ഉ​ത്ത​രം എ​ഴു​തി​യി​ല്ല എ​ന്നു വി​ല​യി​രു​ത്താ​നാ​വി​ല്ലെ​ന്ന് എ​ൻ​ടി​എ അ​ധി​കൃ​ത​ർ വി​ശ​ദീ​ക​രി​ച്ചു. ചി​ല ചോ​ദ്യ​ങ്ങ​ൾ​ക്ക് ശ​രി​യു​ത്ത​രം എ​ഴു​തി​ക്കാ​ണും. തെ​റ്റാ​യ ഉ​ത്ത​ര​ങ്ങ​ളി​ലൂ​ടെ​യു​ള്ള നെ​ഗ​റ്റീ​വ് മാ​ർ​ക്കി​ലൂ​ടെ ശ​രി​യു​ത്ത​ര​ത്തി​നു ല​ഭി​ച്ച മാ​ർ​ക്കും ഇ​വ​ർ​ക്ക് ന​ഷ്ട​പ്പെ​ട്ട​താ​കാം. നെ​ഗ​റ്റീ​വ് മാ​ർ​ക്ക് ല​ഭി​ച്ച​വ​രു​ടെ കാ​ര്യ​ത്തി​ലും…

Read More

കു​പ്പ​ത്തൊ​ട്ടി​യി​ൽ വീ​ണു​പോ​യ​ത് അ​ഞ്ച് ല​ക്ഷ​ത്തി​ന്‍റെ ഡ​യ​മ​ണ്ട് നെ​ക്ലേ​സ്; തി​രി​കെ ന​ൽ​കി ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ

കു​പ്പ​ത്തൊ​ട്ടി​യി​ല്‍ നി​ന്ന് ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ല​ഭി​ച്ച​ത് അ​ഞ്ച് ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന ഡ​യ​മ​ണ്ട് നെ​ക്ലേ​സ്. ചെ​ന്നൈ​യി​ലാ​ണ് സം​ഭ​വം. ന​ഗ​ര​ത്തി​ൽ താ​മ​സി​ക്കു​ന്ന ദേ​വ​രാ​ജി​ന്‍റെ വീ​ട്ടി​ൽ നി​ന്നും ന​ഷ്ട​പ്പെ​ട്ട മാ​ല​യാ​ണ് തൊ​ഴി​ലാ​ളി​ക​ൾ ക​ണ്ടെ​ത്തി തി​രി​കെ ഏ​ൽ​പ്പി​ച്ച​ത്. ദേ​വ​രാ​ജി​ന്‍റെ മ​ക​ളു​ടെ വി​വാ​ഹ​ത്തി​ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​മ്മ സ​മ്മാ​ന​മാ​യി ന​ൽ​കി​യ നെ​ക്ലേ​സാ​ണ് കു​പ്പൊ​ത്തൊ​ട്ടി​യി​ലെ​ത്തി​യ​ത്. വീ​ട്ടി​ലെ മാ​ലി​ന്യം ക​ള​യു​ന്ന​തി​നി​ട​യി​ൽ മാ​ല​യും പെ​ട്ടു​പോ​കു​ക​യാ​യി​രു​ന്നു. മാ​ലി​ന്യ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ പൂ​മാ​ല​യി​ല്‍ കു​രു​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു നെ​ക്ലേ​സ് ക​ണ്ടെ​ത്തി​യ​ത്. മാ​ല ന​ഷ്ട​പ്പെ​ട്ട ഉ​ട​ന്‍ ത​ന്നെ ദേ​വ​രാ​ജ് കോ​ര്‍​പ​റേ​ഷ​ന്‍ അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ടു. തു​ട​ർ​ന്ന് സ​മീ​പ​ത്തെ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന ഇ​ട​ങ്ങ​ളി​ല്‍‌ തി​ര​ച്ചി​ൽ ആ​രം​ഭി​ച്ചു. പി​ന്നാ​ലെ മാ​ല ക​ണ്ടെ​ത്തി തി​രി​ച്ചേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ₹5,00,000 worth diamond necklace was recovered from garbage by the conservancy team of Dn137, Zn10.#GCC appreciates @SumeetUrbaser team that helped Mr Devaraj residing in an apartment in…

Read More