അംബാനി കുടുംബത്തിന്‍റെ ആഭരണ ശേഖരം; 500 കോ​ടി​യു​ടെ നെ​ക്‌​ലേ​സ് മു​ത​ൽ ​അ​റു​പ​ത്തി​യേ​ഴ​ര​ക്കോ​ടി​യു​ടെ വാ​ച്ച് വ​രെ

ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി അം​ബാ​നി കു​ടും​ബ​ത്തി​ൽ ന​ട​ന്ന വി​വാ​ഹ ആ​ഘോ​ഷ വാ​ർ​ത്ത ആ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. അ​ന​ന്ത് അം​ബാ​നി-​രാ​ധി​ക മെ​ർ​ച്ച​ന്‍റ് വി​വാ​ഹം വി​പ​ണി​ക​ൾ കീ​ഴ​ട​ക്കി എ​ന്ന് ത​ന്നെ പ​റ​യാം. വി​വാ​ഹ​ത്തി​ന്‍റെ വി​വി​ധ ച​ട​ങ്ങു​ക​ൾ ന​ട​ന്ന ന​ഗ​ര​ങ്ങ​ളി​ലൊ​ക്കെ ക​ച്ച​വ​ട​ക്കാ​രു​ടെ കീ​ശ മു​ഴു​വ​ൻ നി​റ​ഞ്ഞു. അം​ബാ​നി​ക്കു​ടും​ബ​ത്തി​ന്‍റെ ആ​ഭ​ര​ണ ശേ​ഖ​ര​വും അ​ത്ര​ത​ന്നെ ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ട വി​ഷ​യ​മാ​യി​രു​ന്നു. മാ​ർ​ച്ച് മു​ത​ൽ തു​ട​ങ്ങി​യ പ്രീ ​വെ​ഡിം​ഗ് മു​ത​ൽ കു​ടും​ബ​ത്തി​ലെ ഓ​രോ അം​ഗ​ങ്ങ​ളും ധ​രി​ച്ച വ​സ്ത്ര​ങ്ങ​ളും ആ​ഭ​ര​ണ​ങ്ങ​ളും അ​ത്ര​മേ​ൽ വി​ല വ​രു​ന്ന​തു​മാ​യി​രു​ന്നു. കോ​ടി​ക​ൾ​ക്കൊ​ന്നും വി​ല​യി​ല്ലേ എ​ന്ന് തോ​ന്നു​ന്ന വി​ധ​ത്തി​ലാ​ണ് കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ആ​ഭ​ര​ണ ക​ള​ക്ഷ​ൻ. നി​ത അം​ബാ​നി ധ​രി​ച്ച​ 500 കോ​ടി​യു​ടെ ഹാരം ആ​യി​രു​ന്നു സൈ​ബ​റി​ട​ങ്ങ​ളി​ൽ ഏ​റ്റ​വും ച​ർ​ച്ച​യാ​യ​ത്. പ​ച്ച മ​ര​ത​ക​വും ഡ​യ​മ​ണ്ടും കൊ​ണ്ട് നി​ർ​മി​ച്ച​താ​യി​രു​ന്നു നെ​ക്ലേ​സ്. ലോ​ക​ത്തെ ഏ​റ്റ​വും വി​ല​യേ​റി​യ നെ​ക്‌​ലേ​സു​ക​ളി​ലൊ​ന്നാ​ണ് ഇ​ത്. അ​തി​നു ചേ​രു​ന്ന 53 കോ​ടി​യു​ടെ ഡ​യ​മ​ണ്ട് മോ​തി​ര​വും ക​മ്മ​ലും നെ​ക്ലേ​സി​ന്‍റെ…

Read More

ഇ​ന്ന് ലോ​ക പാ​മ്പു​ദി​നം; സ​ര്‍​പ്പ ആ​പ്പി​ലൂ​ടെ ക​ണ്ടെ​ത്തി​യ​ത് 35,874 പാ​മ്പു​ക​ളെ

കൊ​ച്ചി: പാ​മ്പ് ഭീ​തി​യ​ക​റ്റാ​ന്‍ വ​നം വ​കു​പ്പ് ആ​രം​ഭി​ച്ച സ​ര്‍​പ്പ ആ​പ് (സ്‌​നേ​ക് അ​വ​യ​ര്‍​നെ​സ് റെ​സ്‌​ക്യു ആ​ന്‍​ഡ് പ്രൊ​ട്ട​ക്ഷ​ന്‍ ആ​പ് ) വ​ഴി സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ ക​ണ്ടെ​ത്തി​യ​ത് 35,874 പാ​മ്പു​ക​ള്‍. ഇ​തി​ല്‍ 34,559 പാ​മ്പു​ക​ളെ വി​വി​ധ ജി​ല്ല​ക​ളി​ലെ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ല്‍​നി​ന്ന് പി​ടി​കൂ​ടി വ​ന​ത്തി​ലേ​ക്ക് മാ​റ്റി. 2020 ഓ​ഗ​സ്റ്റി​ല്‍ ആ​രം​ഭി​ച്ച സ​ര്‍​പ്പ ആ​പ്പി​ലൂ​ടെ 2023-24 വ​ര്‍​ഷ​ത്തി​ല്‍ 89 രാ​ജ​വെ​മ്പാ​ല, 2,816 പെ​രു​മ്പാ​മ്പ്, 15 അ​ണ​ലി, 4,022 മൂ​ർ​ഖ​ൻ, 7,996 മ​റ്റ് പാ​മ്പി​ന​ങ്ങ​ള്‍ എ​ന്നി​വ​യെ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. 86 രാ​ജ​വെ​മ്പാ​ല​യേ​യും 2742 പെ​രു​മ്പാ​മ്പു​ക​ളേ​യും 13 അ​ണ​ലി​ക​ളേ​യും 7873 മ​റ്റ് പാ​മ്പി​ന​ങ്ങ​ളേ​യും കാ​ട്ടി​ലേ​ക്ക് അ​യ​യ്ക്കാ​നാ​യി. 2022 വ​ര്‍​ഷ​ത്തി​ല്‍ സ​ര്‍​പ്പ ആ​പ്പി​ലൂ​ടെ 10,999 പാ​മ്പു​ക​ളെ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​തി​ല്‍ 10,499 എ​ണ്ണ​ത്തെ കാ​ട്ടി​ലേ​ക്ക് അ​യ​ച്ചു. 2021 ല്‍ ​ക​ണ്ടെ​ത്തി​യ 8,446 പാ​മ്പു​ക​ളി​ല്‍ 8,080 എ​ണ്ണ​ത്തെ കാ​ട്ടി​ലേ​ക്ക് അ​യ​ച്ചു. 2020 ല്‍ ​ക​ണ്ടെ​ത്തി​യ 955 പാ​മ്പു​ക​ളി​ല്‍ 929 എ​ണ്ണ​ത്തെ​യാ​ണ്…

Read More

ഇ​ന്ത്യ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ലിം​ഗ​മാ​റ്റ ശ​സ്ത്ര​ക്രി​യ​ക​ൾ ന​ട​ത്തു​ന്ന ന​ഗ​ര​മി​തോ! എ​ല്ലാ മാ​സ​വും 30 മു​ത​ൽ 35 വ​രെ ആ​ളു​ക​ൾ ലിം​ഗ​മാ​റ്റ ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി എ​ത്തു​ന്നു

ഇ​ന്ന് ശ​സ്ത്ര​ക്രി​യ​ക​ൾ ഒ​രു സാ​ധാ​ര​ണ കാ​ര്യ​മാ​യി മാ​റി​യി​രി​ക്കു​ന്നു. ആ​ക​ർ​ഷ​ക​മാ​യി തോ​ന്നാ​ൻ യു​വാ​ക്ക​ൾ പ​ല​ത​ര​ത്തി​ലു​ള്ള പ്ലാ​സ്റ്റി​ക് സ​ർ​ജ​റി​ക​ൾ ചെ​യ്യു​ന്നു​ണ്ട്. റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം ഇ​വ​രി​ൽ കൂ​ടു​ത​ലും 17 മു​ത​ൽ 22 വ​യ​സു​വ​രെ​യു​ള്ള യു​വാ​ക്ക​ളാ​ണ്. ഫേ​സ് ലി​ഫ്റ്റിം​ഗ്, താ​ടി​യെ​ല്ല് തി​രു​ത്ത​ൽ, ലി​പ് ലി​ഫ്റ്റിം​ഗ് മ​റ്റ് സൗ​ന്ദ​ര്യ​വ​ർ​ധ​ക ശ​സ്ത്ര​ക്രി​യ​ക​ൾ എ​ന്നി​വ​യി​ൽ ഈ ​യു​വാ​ക്ക​ൾ​ക്ക് പ്ര​ത്യേ​ക താ​ൽ​പ​ര്യ​മു​ണ്ട്. അ​ഞ്ച് വ​ർ​ഷ​ത്തി​നു​ള്ളി​ൽ ശ​സ്ത്ര​ക്രി​യ​ക​ളു​ടെ എ​ണ്ണം 10 മ​ട​ങ്ങ് വ​ർ​ധി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. ഏ​റ്റ​വും കൂ​ടു​ത​ൽ ശ​സ്ത്ര​ക്രി​യ​ക​ൾ ന​ട​ക്കു​ന്ന രാ​ജ്യ​ത്തെ ര​ണ്ടാ​മ​ത്തെ ന​ഗ​ര​മാ​യി ഇ​ൻ​ഡോ​ർ മാ​റി. ലിം​ഗ​മാ​റ്റ ശ​സ്ത്ര​ക്രി​യ​യും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം ഇ​ൻ​ഡോ​റി​ലെ ലിം​ഗ​മാ​റ്റ ശ​സ്ത്ര​ക്രി​യ​യി​ലും സ​ർ​ക്കാ​ർ ഇ​ള​വ് ന​ൽ​കി​യി​ട്ടു​ണ്ട്. സ​ർ​ക്കാ​ർ ഇ​തി​നെ കോ​സ്‌​മെ​റ്റി​ക് സ​ർ​ജ​റി വി​ഭാ​ഗ​ത്തി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി ആ​യു​ഷ്മാ​ൻ ഭാ​ര​ത് യോ​ജ​ന​യു​ടെ കീ​ഴി​ൽ ഉ​ൾ​പ്പെ​ടു​ത്തി. ഇ​ൻ​ഡോ​റി​ൽ ത​ന്നെ ശ​സ്ത്ര​ക്രി​യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും ചെ​യ്യു​ന്ന 30 പ്ലാ​സ്റ്റി​ക് സ​ർ​ജ​ന്മാ​ർ ന​ഗ​ര​ത്തി​ലു​ണ്ട്. മാ​റു​ന്ന…

Read More

ഭാ​വി​യി​ല്‍ മ​നു​ഷ്യ​ര്‍​ക്ക് ഉ​പ​യോ​ഗി​ക്കാം: ച​ന്ദ്ര​നി​ൽ ഗു​ഹ; ക​ണ്ടെ​ത്ത​ലു​മാ​യി ശാ​സ്ത്ര​ലോ​കം

മ​നു​ഷ്യ​ര്‍​ക്ക് ഭാ​വി​യി​ല്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യു​ന്ന ഗു​ഹ​യു​ടെ സൂ​ച​ന​ക​ള്‍ ച​ന്ദ്ര​ന്‍റെ ഉ​പ​രി​ത​ല​ത്തി​ന​ടി​യി​ല്‍ ക​ണ്ടെ​ത്തി​യ​താ​യി ശാ​സ്ത്ര​ലോ​കം. നീ​ല്‍ ആം​സ്ട്രോ​ങ് ഇ​റ​ങ്ങി​യ ഇ​ട​ത്തി​ന് സ​മീ​പ​മാ​ണ് ഗു​ഹ ക​ണ്ടെ​ത്തി​യ​ത്. അ​പ്പോ​ളോ 11 ലാ​ന്‍​ഡ് ചെ​യ്ത സ്ഥ​ല​ത്ത് നി​ന്ന് 400 കി​ലോ​മീ​റ്റ​ര്‍ ദൂ​രെ​യാ​ണ് ഈ ​സ്ഥ​ലം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സു​പ്ര​ധാ​ന വി​വ​ര​ങ്ങ​ൾ നാ​സ​യു​ടെ ലൂ​ണാ​ര്‍ റി​ക​നൈ​സ​ന്‍​സ് ഓ​ര്‍​ബി​റ്റ​റാ​ണ് ശേ​ഖ​രി​ച്ച​ത്. ച​ന്ദ്ര​നി​ല്‍ ഇ​തു​വ​രെ ക​ണ്ടെ​ത്തി​യി​ട്ടു​ള്ള ഏ​റ്റ​വും വ​ലി​യ കു​ഴി​യി​ല്‍ നി​ന്ന് ഈ ​ഗു​ഹ​യി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ന്‍ ക​ഴി​യും. 45 മീ​റ്റ​ര്‍ വീ​തി​യും 80 മീ​റ്റ​ര്‍ വ​രെ നീ​ള​വു​മു​ള്ള ഈ ​ഗു​ഹ ‘പ്ര​ശാ​ന്ത സ​മു​ദ്രം’ എ​ന്ന​റി​യ​പ്പെ​ടു​ന്ന സ്ഥ​ല​ത്തി​ന് സ​മീ​പ​മാ​ണ്. 14 ടെ​ന്നീ​സ് കോ​ര്‍​ട്ടു​ക​ള്‍ ഉ​ള്‍​ക്കൊ​ള്ളാ​വു​ന്ന വി​സ്തൃ​തി​യു​ണ്ട് ഗു​ഹ​യ്ക്ക്. ച​ന്ദ്ര​നി​ലെ​ത്തു​ന്ന​വ​ര്‍​ക്ക് അ​വി​ട​ത്തെ പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​ക​ളി​ല്‍ നി​ന്ന് ര​ക്ഷ ന​ല്‍​കാ​ന്‍ ക​ഴി​യു​ന്ന ഇ​ട​മാ​വാ​ന്‍ ഈ ​ഗു​ഹ​യ്ക്ക് ക​ഴി​യു​മെ​ന്ന് ഇ​റ്റ​ലി​യി​ലെ ട്രെ​ന്റോ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ലൊ​റെ​ന്‍​സോ ബ്രു​സോ​ണ്‍ പ​റ​യു​ന്നു. ശൂ​ന്യ​മാ​യ ലാ​വ ട്യൂ​ബ് ആ​ണ്…

Read More

ആ​ദ്യം ഭാ​ര്യ​യെ ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി: പി​ന്നീ​ട് ര​ണ്ട് വ​ർ​ഷ​ത്തി​നി​ടെ കൊ​ന്ന​ത് 42 സ്ത്രീ​ക​ളെ; സീ​രി​യ​ൽ കി​ല്ല​ർ അ​റ​സ്റ്റി​ൽ

കെ​നി​യ​യി​ൽ 42 സ്ത്രീ​ക​ളെ ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ സീരിയൽ കൊ​ല​യാ​ളി​യെ അ​റ​സ്റ്റ് ചെ​യ്ത ഒ​രു കേ​സ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ക​യാ​ണ്. വെ​റും ര​ണ്ട് വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഈ ​സ്ത്രീ​ക​ളെ​യെ​ല്ലാം ഇ​യാ​ൾ കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. ഈ ​ക്രൂ​ര​മാ​യ കേ​സി​നെ​ക്കു​റി​ച്ച് കേ​ട്ട് ഞെ​ട്ടി​യി​രി​ക്കു​ക​യാ​ണ് പോ​ലീ​സ് അ​ധി​കാ​രി​ക​ൾ. ഇ​യാ​ളു​ടെ ഭാ​ര്യ​യെ​യും കൊ​ല​പ്പെ​ടു​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. വാ​ർ​ത്ത വൈ​റ​ലാ​യ​തോ​ടെ സം​ഭ​വം വ​ലി​യ ച​ർ​ച്ച​യാ​യി​രി​ക്കു​ക​യാ​ണ്. ര​ണ്ട് വ​ർ​ഷ​ത്തി​നി​ടെ 42 സ്ത്രീ​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ​ കെ​നി​യ​യി​ൽ നി​ന്നു​ള്ള കോ​ളി​ൻ​സ് ജു​മൈ​സി ഖ​ലു​ഷ എ​ന്ന 33 കാ​ര​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ൾ സ്ത്രീ​ക​ളെ പ്ര​ലോ​ഭി​പ്പി​ച്ച് പി​ന്നീ​ട് കൊ​ല​പ്പെ​ടു​ത്തു​ന്ന​ത് പ​തി​വാ​ണെ​ന്ന് ക​ണ്ടെ​ത്തി. യൂ​റോ 2024 ഫു​ട്ബോ​ൾ ഫൈ​ന​ൽ കാ​ണാ​ൻ പോ​യ ക്ല​ബി​ന് പു​റ​ത്ത് പു​ല​ർ​ച്ചെ മൂ​ന്ന് മ​ണി​യോ​ടെ​യാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. എ​ല്ലാ കൊ​ല​പാ​ത​ക​ങ്ങ​ളും ഇ​യാ​ൾ സ​മ്മ​തി​ച്ച​താ​യി അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ മു​ഹ​മ്മ​ദ് അ​മീ​ൻ വെ​ളി​പ്പെ​ടു​ത്തി. കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹ​ങ്ങ​ൾ മാ​ലി​ന്യം ത​ള്ളു​ന്ന സ്ഥ​ല​ത്ത് എ​റി​യു​ക പ​തി​വാ​യി​രു​ന്നു​വെ​ന്ന് കോ​ളി​ൻ​സ്…

Read More

വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​ൽ മ​ത്സ്യം വി​ള​മ്പി​യി​ല്ല: വ​ര​നും ബ​ന്ധു​ക്ക​ളും ചേ​ർ​ന്ന് വ​ധു​വി​ന്‍റെ കു​ടും​ബ​ത്തെ മ​ർ​ദി​ച്ചു; വീ​ഡി​യോ വൈ​റ​ലാ​കു​ന്നു

വി​വാ​ഹ​ത്തി​ന് വി​ള​മ്പി​യ ഭ​ക്ഷ​ണ​ത്തി​ൽ മ​ത്സ്യം ഉ​ൾ​പ്പെ​ടു​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് വ​ര​നും കൂ​ട്ട​രും വ​ധു​വി​ന്‍റെ ​കൂട്ടു​കാ​രു​മാ​യി പൊ​രി​ഞ്ഞ അ​ടി. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഡി​യോ​റി​യ​യി​ലാ​ണ് സം​ഭ​വം. ജൂ​ലൈ 11 ന് ​ആ​ണ് അ​ഭി​ഷേ​ക് ശ​ർ​മ​യും സു​ഷ​മ​യും ത​മ്മി​ലു​ള്ള വി​വാ​ഹ ച​ട​ങ്ങു​ക​ൾ ന​ട​ന്ന​ത്. വ​ധു​വി​ൻ്റെ വീ​ട്ടു​കാ​ർ അ​തി​ഥി​ക​ൾ​ക്കാ​യി വെ​ജി​റ്റേ​റി​യ​ൻ മെ​നു ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് വ​ര​ൻ ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് വരന്‍റെ ബ​ന്ധു​ക്ക​ൾ മ​ത്സ്യ​വും മാം​സ​വും ആ​വ​ശ്യ​പ്പെ​ടാ​ൻ തു​ട​ങ്ങി. ഇ​ത് വാ​ക്ക് ത​ർ​ക്ക​ത്തി​ലേ​ക്ക് ന​യി​ച്ചു. വി​ഷ​യം രൂ​ക്ഷ​മാ​യ​തോ​ടെ ഇ​രു​വി​ഭാ​ഗ​വും ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​യി. വ​ര​ന്‍റെ ബ​ന്ധു​ക്ക​ൾ വ​ധു​വി​ന്‍റെ വീ​ട്ടു​കാ​രെ വ​ടി​കൊ​ണ്ട് അ​ടി​ക്കാ​ൻ തു​ട​ങ്ങി. ബ​ഹ​ള​ത്തെ തു​ട​ർ​ന്ന് വ​ര​ൻ വേ​ദി വി​ട്ട​തോ​ടെ വി​വാ​ഹം മു​ട​ങ്ങി. പി​ന്നീ​ട് വ​ര​ൻ 5 ല​ക്ഷം രൂ​പ സ്ത്രീ​ധ​നം വാ​ങ്ങി​യ​താ​യി വ​ധു​വി​ൻ്റെ വീ​ട്ടു​കാ​ർ ആ​രോ​പി​ച്ചു രംഗത്തെത്തി. സം​ഭ​വ​ത്തി​ന്‍റെ ​വീഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ വൈ​റ​ലാ​ണ്. “വ​ര​നും അ​വ​ൻ്റെ പി​താ​വ് സു​രേ​ന്ദ്ര ശ​ർ​മ്മ​യും മ​റ്റു​ള്ള​വ​രും നോ​ൺ-​വെ​ജി​റ്റേ​റി​യ​ൻ ഭ​ക്ഷ​ണ​ത്തി​ൻ്റെ അ​ഭാ​വ​ത്തെ​ക്കു​റി​ച്ച് അ​ധി​ക്ഷേ​പ​ക​ര​മാ​യ…

Read More

പ​ല്ല് തേ​ച്ച​തി​ന് ശേ​ഷം മൗ​ത്ത് വാ​ഷ് ഉ​പ​യോ​ഗി​ക്കാ​റു​ണ്ടോ? ദ​ന്ത​രോ​ഗ വി​ദ​ഗ്ധ ന​ൽ​കു​ന്ന മു​ന്ന​റി​യി​പ്പ് ഇ​ങ്ങ​നെ…

മൗ​ത്ത് വാ​ഷ് ആ​ളു​ക​ളു​ടെ ദി​ന​ച​ര്യ​യു​ടെ ഒ​രു ഭാ​ഗ​മാ​യി മാ​റി​യി​രി​ക്കു​ന്നു. ആ​ൻ​റി ബാ​ക്ടീ​രി​യ​ൽ ഗു​ണ​ങ്ങ​ൾ അ​ട​ങ്ങി​യ​തി​നാ​ൽ അ​വ പ​ല്ലു​ക​ൾ​ക്കി​ട​യി​ൽ വൃ​ത്തി​യാ​ക്കാ​നും ദ​ന്ത​ക്ഷ​യം, മോ​ണ രോ​ഗ​ങ്ങ​ൾ, അ​ല്ലെ​ങ്കി​ൽ വാ​യ്നാ​റ്റം എ​ന്നി​വ​യ്ക്ക് കാ​ര​ണ​മാ​കു​ന്ന ബാ​ക്ടീ​രി​യ​ക​ളെ കൊ​ല്ലാ​നും സ​ഹാ​യി​ക്കു​ന്നു. ആ​ളു​ക​ൾ സാ​ധാ​ര​ണ​യാ​യി രാ​വി​ലെ പ​ല്ല് തേ​ച്ച​തി​ന് ശേ​ഷം ഫ്ലൂ​റൈ​ഡ് ക​ല​ർ​ന്ന ഈ ​ദ്രാ​വ​ക​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് വാ​യ ക​ഴു​കു​ന്നു. എ​ന്നാൽ ഇ​ത് യ​ഥാ​ർ​ഥ​ത്തി​ൽ ന​മ്മു​ടെ വാ​യു​ടെ ആ​രോ​ഗ്യ​ത്തി​ന് ദോ​ഷ​ക​ര​മാ​കു​മോ? പ​ല്ല് തേ​ച്ച​തി​ന് ശേ​ഷം മൗ​ത്ത് വാ​ഷ് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ കു​റി​ച്ച് ആ​ളു​ക​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി​ക്കൊ​ണ്ട് ഒ​രു ദ​ന്ത വി​ദ​ഗ്ധ ശ്ര​ദ്ധി​ക്കേ​ണ്ട കു​റ​ച്ച് കാ​ര്യ​ങ്ങ​ൾ പ​ങ്കി​ട്ടു. ടൂ​ത്ത് പേ​സ്റ്റി​ൽ ഇ​തി​ന​കം ഫ്ലൂ​റൈ​ഡ് അ​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്ന് സൂ​ചി​പ്പി​ച്ച അ​വ​ർ മൗ​ത്ത് വാ​ഷ് ഉ​പ​യോ​ഗി​ച്ച് ക​ഴു​കു​ന്ന​ത് പ​ല്ലു​ക​ൾ​ക്ക് കേ​ടു​വ​രു​ത്തു​മെ​ന്നും വി​ശ​ദീ​ക​രി​ച്ചു.  സ്‌​മാ​ർ​ട്ട് ഡെ​ൻ്റ​ൽ ആ​ൻ​ഡ് എ​സ്‌​ത​റ്റി​ക്‌​സി​ന്‍റെ സ്ഥാ​പ​ക​നാ​യ ഡോ.​ഷാ​ദി മ​നോ​ചെ​ഹ്‌​രി ദ​ന്താ​രോ​ഗ്യ​ത്തെ​ക്കു​റി​ച്ചു​ള്ള ഒ​രു ഇ​ൻ​സ്റ്റാ​ഗ്രാം വീ​ഡി​യോ പ​ങ്കി​ട്ടു. “പ​ല്ല് തേ​ച്ച​തി​ന് ശേ​ഷം…

Read More

മ​ക​ൻ സി​എ പ​രീ​ക്ഷ പാ​സാ​യി; വ​ഴി​യോ​ര​ത്ത് പ​ച്ച​ക്ക​റി വി​റ്റു​കൊ​ണ്ടി​രു​ന്ന അ​മ്മ​യെ തേ​ടി​യെ​ത്തി​യ​ത് സ​ന്തോ​ഷ വാ​ർ​ത്ത

ഒ​രു ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ് ആ​കു​ക എ​ന്ന​ത് അ​ത്ര എ​ളു​പ്പ​മു​ള്ള കാ​ര്യ​മ​ല്ല. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ്സ് ഓ​ഫ് ഇ​ന്ത്യ ന​ട​ത്തു​ന്ന ഐ​സി​എ​ഐ സി​എ പ​രീ​ക്ഷ ജ​യി​ക്കേ​ണ്ട​തു​ണ്ട്.  ഇ​പ്പോ​ഴി​താ വ​ഴി​യോ​ര​ത്ത് പ​ച്ച​ക്ക​റി ക​ച്ച​വ​ടം ന​ട​ത്തു​ന്ന സ്ത്രീ​യു​ടെ മ​ക​ൻ പ​രീ​ക്ഷ​യി​ൽ ജ​യി​ച്ച സ​ന്തോ​ഷം പ​ങ്കി​ടു​ന്ന വീ​ഡി​യോ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ശ്ര​ദ്ധ നേ​ടു​ന്ന​ത്. ​ ഈ വീ​ഡി​യോ ജൂ​ൺ 14-ന് ​ആ​ണ് എ​ക്സി​ൽ പോ​സ്റ്റ് ചെ​യ്ത​ത്. ഇ​തി​നോ​ട​കം 4 ല​ക്ഷ​ത്തി​ല​ധി​കം വ്യൂ​സാ​ണ് വീ​ഡി​യോ​യ്ക്ക് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. വൈ​കാ​രി​ക നി​മി​ഷം എ​ന്നാ​ണ് വീ​ഡി​യോ​യ്ക്ക് പ​ല​രും ക​മ​ന്‍റി​ട്ടി​രി​ക്കു​ന്ന​ത്. ഈ ​വ​ർ​ഷം, 2024 മെ​യ് മാ​സ​ത്തി​ൽ ന​ട​ന്ന സി​എ ഫൗ​ണ്ടേ​ഷ​ൻ, ഇ​ൻ്റ​ർ​മീ​ഡി​യ​റ്റ്, ഫൈ​ന​ൽ പ​രീ​ക്ഷ​ക​ൾ​ക്കാ​യി 4 ല​ക്ഷ​ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ എ​ൻ​റോ​ൾ ചെ​യ്തു. 75 വ​ർ​ഷ​ത്തെ ച​രി​ത്ര​ത്തി​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ്സ് ഓ​ഫ് ഇ​ന്ത്യ​യി​ൽ (ICAI) ഏ​റ്റ​വും കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ​യെ​ഴു​തു​ന്ന​ത് ഈ ​വ​ർ​ഷ​മാ​ണ്.  Video |…

Read More

ഷോ​പ്പിം​ഗ് നി​ർ​ത്താ​ൻ ക​ഴി​യു​ന്നി​ല്ല: 19 വ​യ​സു​കാ​രി​യു​ടെ വീ​ട്ടി​ൽ നി​റ​യെ പെ​ട്ടി​ക​ൾ; പ​ണം ഇ​ല്ലെ​ങ്കി​ലും ഷോ​പ്പിം​ഗ് ചെ​യ്യും

എ​ന്തെ​ങ്കി​ലും ഇ​ഷ്ട​പ്പെ​ടു​ന്ന​തും അ​തി​ന് അ​ടി​മ​പ്പെ​ടു​ന്ന​തും ത​മ്മി​ൽ കാ​ര്യ​മാ​യ വ്യ​ത്യാ​സ​മു​ണ്ട്. ആ​ളു​ക​ൾ എ​ന്തെ​ങ്കി​ലും കാ​ര്യ​ത്തെ ഇ​ഷ്ട​പ്പെ​ടു​മ്പോ​ൾ അ​വ​ർ അ​ത് ആ​വ​ർ​ത്തി​ച്ച് ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. പ​ക്ഷേ അ​ത് ഒ​രു ആ​സ​ക്തി​യാ​കു​മ്പോ​ൾ അ​വ​ർ​ക്ക് സ്വ​യം നി​ർ​ത്താ​ൻ ക​ഴി​യി​ല്ല. ആ​സ​ക്തി എ​ങ്ങ​നെ​യു​ള്ള​ത് ആ​ണെ​ങ്കി​ലും അ​ത് ഹാ​നി​ക​ര​മാ​ണ്. ഒ​രു റെ​ഡ്ഡി​റ്റ് ഉ​പ​യോ​ക്താ​വ് അ​ടു​ത്തി​ടെ അ​വ​രു​ടെ അ​ത്ത​ര​മൊ​രു ആ​സ​ക്തി​യെ കു​റി​ച്ച് തു​റ​ന്ന് പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. ഈ ​യു​വ​തി​ക്ക് ഷോ​പ്പിം​ഗി​നോ​ടാ​ണ് അ​ഡി​ക്ഷ​ൻ. ആ​വ​ശ്യ​ത്തി​ന് പ​ണ​മി​ല്ലെ​ങ്കി​ലും സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​തി​ക്കാ​ൻ ത​നി​ക്ക് ക​ഴി​യി​ല്ലെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. ര​സ​ക​ര​മെ​ന്നു പ​റ​യ​ട്ടെ, അ​വ​ൾ​ക്ക് ആ​വ​ശ്യ​മി​ല്ലാ​ത്ത ഇ​ന​ങ്ങ​ൾ ഓ​ർ​ഡ​ർ ചെ​യ്യു​ക​യും ആ ​തു​റ​ക്കാ​ത്ത പെ​ട്ടി​ക​ൾ കൊ​ണ്ട് വീ​ട് നി​റ​യു​ക​യും ചെ​യ്യു​ന്നു. ഒ​രി​ക്ക​ൽ ഷോ​പ്പിംഗി​ന് പോ​യാ​ൽ നി​ർ​ത്താ​ൻ ക​ഴി​യി​ല്ലെ​ന്ന് യു​വ​തി വെ​ളി​പ്പെ​ടു​ത്തി. വ​സ്ത്ര​ങ്ങ​ൾ, ഇ​ല​ക്‌​ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ, ഷൂ​സ് എ​ന്നി​വ​യും മ​റ്റും വാ​ങ്ങാ​റു​ണ്ടെ​ന്നും ത​ന്‍റെ വീ​ടി​ന് ചു​റ്റും തു​റ​ക്കാ​ത്ത നി​ര​വ​ധി പെ​ട്ടി​ക​ൾ ഉ​പേ​ക്ഷി​ക്കാ​റു​ണ്ടെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ത​ന്‍റെ ഈ…

Read More

ഫോ​ട്ടോഷൂട്ടി​നാ​യി റെ​യി​ൽ​വേ പാ​ല​ത്തി​ൽ ക​യ​റി: ട്രെ​യി​ൻ വ​ന്ന​തി​ന് പി​ന്നാ​ലെ 90 അ​ടി താ​ഴ്ച​യി​ലേ​ക്ക് ചാ​ടി ദ​മ്പ​തി​ക​ൾ; ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്

റീ​ലു​ക​ൾ ഷൂ​ട്ട് ചെ​യ്യു​ന്ന​തി​നും ഫോ​ട്ടോ​ക​ൾ എ​ടു​ക്കു​ന്ന​തി​നും സാ​ഹ​സി​ക​മാ​യ സ്ഥ​ല​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ആ​ളു​ക​ൾ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. രാ​ജ​സ്ഥാ​നി​ലെ പാ​ലി​യി​ൽ അ​ടു​ത്തി​ടെ ഇ​ത്ത​ര​ത്തി​ൽ സാ​ഹ​സി​ക​മാ​യി ഫോട്ടോഷൂട്ട് നടത്തി പ​ണി വാ​ങ്ങി​യി​രി​ക്കു​ക​യാ​ണ് ദ​മ്പ​തി​ക​ൾ. ബാ​ഗ്ദി ന​ഗ​റി​ലെ ക​ല​ൽ കി ​പി​പാ​ലി​യ​ൻ സ്വ​ദേ​ശി​ക​ളാ​യ രാ​ഹു​ൽ മേ​വാ​ഡ (22), ഭാ​ര്യ ജാ​ൻ​വി (20) എ​ന്നി​വ​ർ ബൈ​ക്കി​ൽ ഗോ​ർം​ഘ​ട്ടി​ലേ​ക്ക് പോ​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു. തു​ട​ർ​ന്ന് ഗോ​റാം ഘ​ട്ട് റെ​യി​ൽ​വേ പാ​ല​ത്തി​ൽ ക​യ​റി ഫോ​ട്ടോ ഷൂ​ട്ടും തു​ട​ങ്ങി. ഈ ​സ​മ​യ​ത്താ​ണ് പാ​സ​ഞ്ച​ര്‍ ട്രെ​യി​ന്‍ എ​ത്തു​ന്ന​ത്. ട്രെ​യി​ന്‍ പ​തു​ക്കെ​യാ​ണ് വ​ന്നി​രു​ന്ന​തെ​ങ്കി​ലും അ​ടു​ത്തെ​ത്തി​പ്പോ​ഴാ​ണ് ദ​മ്പ​തി​ക​ള്‍ വി​വ​രം അ​റി​ഞ്ഞ​ത്. തു​ട​ർ​ന്ന്  ഇ​രു​വ​രും പ​രി​ഭ്രാ​ന്ത​രാ​യി താ​ഴേ​ക്കു ചാ​ടു​ക​യാ​യി​രു​ന്നു. 90 അ​ടി താ​ഴ്ച​യി​ലേ​ക്കാ​ണ് ഇ​രു​വ​രും ചാ​ടി​യ​ത്. ദ​മ്പ​തി​ക​ളെ ക​ണ്ട​യു​ട​ന്‍ ലോ​ക്കോ പൈ​ല​റ്റ് ട്രെ​യി​ൻ നി​ർ​ത്തി. തു​ട​ർ​ന്ന് ഗാ​ർ​ഡി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പാ​ല​ത്തി​ല്‍ നി​ന്നും താ​ഴേ​ക്ക് ചാ​ടി​യ ദ​മ്പ​തി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ന​ട്ടെ​ല്ലി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ രാ​ഹു​ലി​നെ ജോ​ധ്പൂ​രി​ലേ​ക്ക് മാ​റ്റി.…

Read More