ത​ടാ​ക​ത്തി​ൽ​നി​ന്നു ‘മൃ​ത​ദേ​ഹം’ ന​ട​ന്നു ക​ര​യ്ക്കു ക​യ​റി; നാ​ട്ടു​കാ​രും പോ​ലീ​സും ഞെ​ട്ടി

ത​ടാ​ക​ത്തി​ൽ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ഒ​ഴു​കി ന​ട​ക്കു​ന്നു​വെ​ന്ന വി​വ​ര​മ​റി​ഞ്ഞാ​ണു വാ​റ​ങ്കലിലേക്ക് പോ​ലീ​സ് എ​ത്തി​യ​ത്. വ​ന്ന​പാ​ടെ മൃ​ത​ദേ​ഹം ക​ര​യ്ക്ക​ടു​പ്പി​ക്കാ​ൻ ശ്ര​മ​വും തു​ട​ങ്ങി. അ​പ്പോ​ഴ​താ മൃ​ത​ദേ​ഹം അ​ന​ങ്ങു​ന്നു! അ​വി​ടം​കൊ​ണ്ടും തീ​ർ​ന്നി​ല്ല, ത​ടി​ച്ചു​കൂ​ടി​യ നാ​ട്ടു​കാ​രെ​യും പോ​ലീ​സി​നെ​യും ഞെ​ട്ടി​ച്ച് “മൃ​ത​ദേ​ഹം’ ന​ട​ന്നു ക​ര​യ്ക്കു ക​യ​റി‌! തെ​ല​ങ്കാ​ന​യി​ലെ വാ​റ​ങ്ക​ൽ ജി​ല്ല​യി​ലാ​ണ് അ​ന്ധാ​ളി​പ്പു​ണ്ടാ​ക്കി​യ സം​ഭ​വം ന​ട​ന്ന​ത്. ത​ടാ​ക​ത്തി​നു സ​മീ​പ​മു​ള്ള​വ​രാ​ണ് ഒ​രു യു​വാ​വി​ന്‍റെ ശ​രീ​രം വെ​ള്ള​ത്തി​ൽ ഒ​ഴു​കി ന​ട​ക്കു​ന്ന​ത് ക​ണ്ട​ത്. നീ​ന്തു​ന്ന​താ​ണെ​ന്നാ​ണ് ആ​ദ്യം ക​രു​തി​യ​ത്. എ​ന്നാ​ൽ, മ​ണി​ക്കൂ​റു​ക​ളാ​യി​ട്ടും യു​വാ​വ് അ​തേ കി​ട​പ്പ് കി​ട​ക്കു​ന്ന​തു ക​ണ്ട് മൃ​ത​ദേ​ഹ​മാ​ണെ​ന്ന് ഉ​റ​പ്പി​ച്ചു. അ​ങ്ങ​നെ​യാ​ണു പോ​ലീ​സി​നെ വി​ളി​ച്ച​ത്. നെ​ല്ലൂ​ർ ജി​ല്ല​യി​ലെ കാ​വ​ലി സ്വ​ദേ​ശി​യാ​യ ക​രി​ങ്ക​ൽ ക്വാ​റി തൊ​ഴി​ലാ​ളി​യാ​ണു വെ​ള്ള​ത്തി​ൽ കി​ട​ന്നി​രു​ന്ന​ത്. നീ​ല ജീ​ൻ​സ് മാ​ത്ര​മാ​യി​രു​ന്നു വേ​ഷം. പോ​ലീ​സ് ചോ​ദി​ച്ച​പ്പോ​ൾ ചൂ​ടി​ൽ​നി​ന്ന് ആ​ശ്വാ​സം തേ​ടി​യാ​ണു വെ​ള്ള​ത്തി​ൽ ചെ​ല​വ​ഴി​ച്ച​തെ​ന്നാ​യി​രു​ന്നു യു​വാ​വി​ന്‍റെ മ​റു​പ​ടി. രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കു​ന്നേ​രം ഏ​ഴു വ​രെ​യാ​ണു ക്വാ​റി​യി​ലെ ജോ​ലി എ​ന്നും ചൂ​ട് സ​ഹി​ക്കാ​ൻ…

Read More

സ്വ​ർ​ണം വാ​ങ്ങാ​ൻ വ​രു​ന്ന​വ​ർ​ക്ക് ആ​ശ്വാ​സ​ക്കാ​ല​മോ? സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ല​യി​ൽ നേ​രി​യ ഇ​ടി​വ്; കു​റ​ഞ്ഞ വി​ല കേ​ട്ട് ക​ണ്ണ് ത​ള്ളി ഉ​പ​യോക്താ​ക്ക​ൾ

വി​ല കൂ​ടി​യാ​ലും കു​റ​ഞ്ഞാ​ലും സ്വ​ർ​ണ​ത്തെ സു​ര​ക്ഷി​ത നി​ക്ഷേ​പ​മാ​യാ​ണ് ആ​ളു​ക​ൾ എ​ന്നും കാ​ണു​ന്ന​ത്. ഇ​പ്പോ​ഴി​താ സ്വ​ർ​ണം വാ​ങ്ങാ​നെ​ത്തു​ന്ന​വ​ർ​ക്ക് നേ​രി​യ ആ​ശ്വാ​സ​മാ​ണ്. സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ല​യി​ൽ ഇ​ടി​വ്. ഗ്രാ​മി​ന് 10 രൂ​പ​യാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഒ​രു ഗ്രാം ​സ്വ​ർ​ണ​ത്തി​ന് വി​ല 6620 രൂ​പ​യാ​യി. പ​വ​ന് 80 രൂ​പ കു​റ​ഞ്ഞ് വി​ല 52,960 രൂ​പ​യി​ലും എ​ത്തി. 18 കാ​ര​റ്റി​ന്‍റെ ഒ​രു ഗ്രാം ​സ്വ​ർ​ണ​ത്തി​നും വി​ല കു​റ​ഞ്ഞി​ട്ടു​ണ്ട്. ഗ്രാ​മി​ന് 5 രൂ​പ കു​റ​ഞ്ഞ് വി​ല 5515 രൂ​പ​യാ​യി. പ​വ​ന് 480 രൂ​പ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം കൂ​ടി​യ​ത്. ഒ​രു പ​വ​ന് 53,200 രൂ​പ​യാ​യി​രി​ന്നു. ഗ്രാ​മി​ന് 60 രൂ​പ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം വ​ര്‍​ധി​ച്ച​ത്. 6650 രൂ​പ​യാ​ണ് ഒ​രു ഗ്രാം ​സ്വ​ര്‍​ണ​ത്തി​ന്‍റെ വി​ല. ക​ഴി​ഞ്ഞ മാ​സം 20ന് 55,120 ​രൂ​പ​യാ​യി ഉ​യ​ര്‍​ന്ന് സ്വ​ര്‍​ണ​വി​ല പു​തി​യ ഉ​യ​രം കു​റി​ച്ചി​രു​ന്നു. പി​ന്നീ​ട് നാ​ലു​ദി​വ​സ​ത്തി​നി​ട​യ്ക്ക് പ​വ​ന് ര​ണ്ടാ​യി​രം രൂ​പ കു​റ​ഞ്ഞു.…

Read More

സര്‍ക്കാര്‍ വാഹനത്തിന്‍റെ മുകളില്‍ കയറി നിന്ന് ഷര്‍ട്ട് ഊരി ബര്‍ത്ത്ഡേ ആഘോഷം; വൈറലായി വീഡിയോ

ഇ​ന്ന് ആ​ളു​ക​ൾ എ​ങ്ങ​നെ വൈ​റ​ലാ​കാ​മെ​ന്ന് ചി​ന്തി​ച്ച് ന​ട​ക്കു​ന്ന കാ​ല​ത്താ​ണ് നാ​മി​ന്ന് ജീ​വി​ക്കു​ന്ന​ത്. ലൈ​ക്കി​നും ക​മ​ന്‍റി​നും വേ​ണ്ടി ആ​ളു​ക​ൾ പ​ല കാ​ട്ടി​ക്കൂ​ട്ട​ലും ന​ട​ത്താ​റു​ണ്ട്. അ​ത്ത​ര​ത്തി​ലൊ​രു വീ​ഡി​യോ ആ​ണി​പ്പോ​ൾ സൈ​ബ​റി​ട​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്ന​ത്. ന​മ്മു​ടെ നാ​ട്ടി​ൽ നി​ല​ലി​ൽ​ക്കു​ന്ന നി​യ​മ​ങ്ങ​ളെ ബ​ഹു​മാ​നി​ക്കു​ക​യും അ​നു​സ​രി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​ത് ഏ​തൊ​രു പൗ​ര​ന്‍റേ​യും ക​ട​മ​യാ​ണ്. എ​ന്നാ​ൽ ഇ​ത് ന​ട​പ്പി​ലാ​ക്കേ​ണ്ട​വ​ർ​ത​ന്നെ നി​യ​മം ലം​ഘി​ച്ചാ​ലു​ള്ള അ​വ​സ്ഥ​യ കു​റി​ച്ച് ചി​ന്തി​ച്ചി​ട്ടു​ണ്ടോ? ഇ​പ്പോ​ൾ വൈ​റ​ലാ​യ വീ​ഡി​യോ അ​ത്ത​ര​ത്തി​ലു​ള്ള​താ​ണ്. ഭാ​ര​ത് സ​ര്‍​ക്കാ​ര്‍’ (ഇ​ന്ത്യ ഗ​വ​ണ്‍​മെ​ന്‍റ്) എ​ന്ന സ്റ്റി​ക്ക​ര്‍ പ​തി​ച്ചി​ട്ടു​ള്ള വാ​ഹ​ന​ത്തി​നു മു​ക​ളി​ൽ​ക​യ​റി നി​ന്നു​ള്ള പി​റ​ന്നാ​ളാ​ഘോ​ഷ​മാ​ണ് വീ​ഡി​യോ​യി​ൽ നി​ന്നും വ്യ​ക്ത​മാ​കു​ന്ന​ത്. വി​ജ​ന​മാ​യ ഒ​രു റോ​ഡി​ന് ന​ട​ക്കാ​യി​രു​ന്നു ബ​ര്‍​ത്ത് ഡേ ​ആ​ഘോ​ഷം. വാ​ഹ​ന​ത്തി​ന്‍റെ ബോ​ണ​റ്റി​ന്‍റെ മു​ക​ളി​ല്‍ ഒ​രു ബ​ര്‍​ത്ത്ഡേ കേ​ക്ക് വ​ച്ചി​ട്ടു​ണ്ട്. വാ​ഹ​ന​ങ്ങ​ള്‍​ക്ക് ചു​റ്റും ഷ​ർ​ട്ട് ഊ​രി​യി​ട്ട് യു​വാ​ക്ക​ള്‍ ഡാ​ൻ​സ് ക​ളി​ക്കു​ന്ന​ത് കാ​ണാം. വ​ലി​യ ശ​ബ്ദ​ത്തി​ല്‍ ആം​ബു​ല​ന്‍​സ് സൈ​റ​ണും വീ​ഡി​യോ​യി​ല്‍ കേ​ള്‍​ക്കാ​ൻ സാ​ധി​ക്കും. വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍…

Read More

കാൻസറിന് കാരണമാകുന്ന പെയിന്‍റ് സ്പ്രേ ചെയ്ത് റെസ്റ്റോറന്‍റ്; പ്രതിഷേധിച്ച് ഉപഭോക്താക്കൾ

തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ചൈ​ന​യി​ലെ ഗു​യി​ഷോ പ്ര​വി​ശ്യ​യി​ലെ ഗു​യാ​ങ്ങി​ലെ ഒ​രു ഭ​ക്ഷ​ണ​ശാ​ല​യി​ലെ വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ സൈ​ബ​റി​ട​ങ്ങ​ളി​ലെ ച​ർ​ച്ച. ഹോ​ട്ട​ലി​ലെ ബാ​ർ​ബി​ക്യൂ സ്‌​ക്യൂ​വ​റി​ൽ കാ​ൻ​സ​റി​ന് കാ​ര​ണ​മാ​കു​ന്ന പെ​യി​ൻ​റ് സ്പ്രേ ​ചെ​യ്തെ​ന്ന വാ​ർ​ത്ത​യാ​ണ് പു​റ​ത്ത് വ​രു​ന്ന​ത്. റെ​സ്റ്റോ​റ​ന്‍റി​ലെ ഒ​രു ജീ​വ​ന​ക്കാ​ര​ൻ ലി​ക്വി​ഡ് നൈ​ട്ര​ജ​ൻ സ്പ്രേ ​ചെ​യ്യു​ന്ന​തി​ന്‍റെ വീ​ഡി​യോ വീ​ഡി​യോ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി. സ്‌​ക്യൂ​വ​റി​ൽ സ്പ്രേ ​ചെ​യ്യു​ന്ന പെ​യി​ന്‍റ് അ​തി​ൽ പി​ടി​പ്പി​ച്ചി​രി​ക്കു​ന്ന മാം​സ​ത്തി​ലും പ​തി​ക്കു​ന്ന​ത് വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​യി കാ​ണാം. അ​തോ​ടെ ആ​ളു​ക​ൾ ഹോ​ട്ട​ലി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധം ആ​രം​ഭി​ച്ചു. സ്പ്രേ ​ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​ര​ൻ പെ​യി​ന്‍റ് ത​ന്‍റെ കൈ​ക​ളി​ലും ശ​രീ​ര​ത്തി​ലും വീ​ഴാ​തി​രി​ക്കു​ന്ന​തി​ന് ക​യ്യു​റ​യും മ​റ്റ് സു​ര​ക്ഷാ വ​സ്ത്ര​ങ്ങ​ളും ധ​രി​ച്ചി​രി​ക്കു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം. സ്വ​ന്ത​മാ​യി ഇ​ത്ര​യേ​റെ സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ൾ എ​ടു​ക്കു​ന്ന വ്യ​ക്തി എ​ന്തു​കൊ​ണ്ട് പെ​യി​ന്‍റ് ഭ​ക്ഷ്യ​വ​സ്തു​വി​ൽ പ​തി​ച്ചാ​ൽ അ​ത് ക​ഴി​ക്കു​ന്ന​വ​ർ​ക്ക് ഉ​ണ്ടാ​കു​ന്ന അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് ചി​ന്തി​ക്കാ​ത്ത​തെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ൾ ആ​രോ​പി​ച്ചു. പ്ര​തി​ഷേ​ധം​ ശ​ക്ത​മാ​യ​തോ​ടെ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി റ​സ്റ്റോ​റ​ന്‍റ്…

Read More

മു​സ്ലീം കു​ടും​ബ​ത്തി​ന് ഫ്ലാ​റ്റ് ന​ൽ​കി​യ​തി​ൽ എ​തി​ർ​പ്പ്; ജ​യ് ശ്രീ ​റാം വി​ളി​ച്ച് പ്ര​തി​ഷേ​ധി​ച്ച് അ​യ​ൽ​വാ​സി​ക​ൾ

മു​സ്ലീം കു​ടും​ബ​ത്തി​ന് ഫ്ലാ​റ്റ് ന​ൽ​കി​യ​തി​നെ​തി​രേ പ്ര​തി​ഷേ​ധം.​ വ​ഡോദ​ര​യി​ലെ ഹ​ർ​ണി​യി​ലാ​ണ് സം​ഭ​വം. ഗു​ജ​റാ​ത്ത് സ​ർ​ക്കാ​രി​ന്‍റെ ഭ​വ​ന​നി​ർ​മാ​ണ പ​ദ്ധ​തി​യാ​യ മു​ഖ്യ​മ​ന്ത്രി ആ​വാ​സ് യോ​ജ​ന പ്ര​കാ​രം നി​ർ​മി​ച്ച ഭ​വ​ന​സ​മു​ച്ച​യ​ത്തി​ലാ​ണ് പ്ര​തി​ഷേ​ധം ന​ട​ന്ന​ത്. ഭ​വ​ന​സ​മു​ച്ച​യ​ത്തി​ൽ താ​മ​സി​ക്കു​ന്ന 33 കു​ടും​ബ​ങ്ങ​ളാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ഇ​വി​ടെ താ​മ​സി​ക്കു​ന്ന​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും ഹി​ന്ദു​ക്ക​ളാ​ണ്. മു​സ്ലീ​മി​ന് ഫ്ലാ​റ്റ് അ​നു​വ​ദി​ച്ച​ത് ത​ങ്ങ​ൾ​ക്ക് ഭീ​ഷ​ണി​യാ​ണെ​ന്നും ശ​ല്യ​മാ​ണെ​ന്നും പ​റ​ഞ്ഞ് ജ​യ് ശ്രീ​റാം മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യാ​യി​രു​ന്നു പ്ര​തി​ഷേ​ധം. ഗു​ജ​റാ​ത്ത് സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ ഡി​സ്റ്റ​ർ​ബ്ഡ് ഏ​രി​യാ ആ​ക്ട് ലം​ഘി​ക്ക​പ്പെ​ട്ട​താ​യാ​ണ് കു​ടും​ബ​ങ്ങ​ൾ പ​റ​യു​ന്ന​ത്. വ്യ​ത്യ​സ്‌​ത മ​ത​വി​ശ്വാ​സി​ക​ളാ​യ ആ​ളു​ക​ൾ​ക്കി​ട​യി​ൽ സ്വ​ത്ത് വി​ൽ​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​റി​ന്‍റെ അ​നു​മ​തി ആ​വ​ശ്യ​മാ​ണ്. കൂ​ടാ​തെ വി​ൽ​പ​ന ന​ട​ത്ത​ണ​മെ​ങ്കി​ല്‍ പ്ര​ദേ​ശ​വാ​സി​ക​ളി​ൽ നി​ന്ന് നോ ​ഒ​ബ്ജ​ക്ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റും (എ​ൻ​ഒ​സി) ആ​വ​ശ്യ​മാ​ണ്. ഒ​രു ഹി​ന്ദു കോ​ള​നി​യി​ൽ മു​സ്ലി​മി​ന് വീ​ട് ന​ൽ​കാ​നാ​വി​ല്ലെ​ന്നും, എ​ന്നി​ട്ടും സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ നി​യ​മം ന​ട​പ്പി​ലാ​ക്കി​യെ​ന്നു​മാ​ണ് പ്ര​തി​ഷേ​ധ​ക്കാ​രു​ടെ വാ​ദം. എ​ന്നാ​ൽ ഈ ​വാ​ദ​ങ്ങ​ൾ വ​ഡോ​ദ​ര മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​ൻ നി​ഷേ​ധി​ച്ചു.…

Read More

ആ​കാ​ശ​ത്തേ​ക്ക് ഉ​യ​ർ​ന്ന റൈ​ഡ് മു​ക​ളി​ലെ​ത്തി​യ​പ്പോ​ൾ നി​ശ്ച​ല​മാ​യി: 28 പേ​ർ ത​ല​കു​ത്ത​നെ കി​ട​ന്ന​ത് അ​ര​മ​ണി​ക്കൂ​റോ​ളം; ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്

അ​മ്യൂ​സ്‌​മെ​ന്‍റ് പാ​ർ​ക്കി​ലെ റൈ​ഡ് പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ നി​ശ്ച​ല​മാ​യ​തി​നെ തു​ട​ർ​ന്ന് 28 പേ​ർ ത​ല​കീ​ഴാ​യി തൂ​ങ്ങി​ക്കി​ട​ന്ന​ത് അ​ര​മ​ണി​ക്കൂ​റോ​ളം.  യു​എ​സി​ലെ ഒ​റി​ഗോ​ണി​ലെ പോ​ർ​ട്ട്‌​ലാ​ൻ​ഡ് ന​ഗ​ര​ത്തി​ലെ അ​മ്യൂ​സ്‌​മെ​ന്‍റ് പാ​ർ​ക്കി​ലാ​ണ് സം​ഭ​വം. റൈ​ഡി​ൽ അ​ര​മ​ണി​ക്കൂ​റോ​ളം കു​ടു​ങ്ങി കി​ട​ന്ന 28 പേ​രെ​യും ര​ക്ഷ​പ്പെ​ടു​ത്തി. പു​തി​യ സീ​സ​ണി​ൽ പാ​ർ​ക്ക് തു​റ​ക്കു​ന്ന​തി​ൻ്റെ ആ​ദ്യ ദി​വ​സ​മാ​യ വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. മു​ക​ളി​ലേ​ക്ക് പോ​യ റൈ​ഡ് പെ​ട്ട​ന്ന് നി​ശ്ച​ല​മാ​യി. തു​ട​ർ​ന്ന് സീ​റ്റി​ലു​ള്ള​വ​രൊ​ക്കെ ത​ല​കീ​ഴാ​യി കി​ട​ന്നു.  30 മി​നി​റ്റോ​ള​മാ​ണ് ത​ല​കു​ത്തി റൈ​ഡി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​ർ കി​ട​ന്ന​ത്. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ വൈ​റ​ലാ​ണ്.  വൈ​റ​ലാ​യ ദൃ​ശ്യ​ങ്ങ​ളി​ൽ ആ​ളു​ക​ൾ പേ​ടി​ച്ച് നി​ല​വി​ളി​ക്കു​ന്ന ശ​ബ്ദം കേ​ൾ​ക്കാ​വു​ന്ന​താ​ണ്. തു​ട​ർ​ന്ന് ഫ​യ​ർ ആ​ന്‍റ് റെ​സ്ക്യൂ എ​മ​ർ​ജ​ൻ​സി ടീ​മി​നെ ബ​ന്ധ​പ്പെ​ട്ട് അ​വ​ർ സ്ഥ​ല​ത്തെ​ത്തി​യാ​ണ് റൈ​ഡി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​രെ താ​ഴെ​യി​റ​ക്കി​യ​ത്. 28 people rescued after getting stuck upside down on ‘AtmosFEAR’ ride at Oregon’s Oaks Park STORY:…

Read More

പേ​ടി​ക്ക​ണ്ട… ഇ​ത് വെ​റും എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റാ​ണ്; വൈ​റ​ൽ വീ​ഡി​യോ​യ്ക്ക് പി​ന്നി​ലെ സ​ത്യ​മി​ങ്ങ​നെ…

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഉ​പ​യോ​ക്താ​ക്ക​ളെ ര​സി​പ്പി​ക്കാ​ൻ ക​ഴി​യു​ന്ന നി​ര​വ​ധി ന​ർ​മ്മ വീ​ഡി​യോ​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടാ​റു​ണ്ട്. സ​മാ​ന​മാ​യ ഒ​രു വീ​ഡി​യോ​യാ​ണ് ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ ക​ഴി​ഞ്ഞ ദി​വ​സം വൈ​റ​ലാ​യ​ത്. വീ​ഡി​യോ​യി​ൽ ഒ​രു പാ​യ​യി​ൽ ഇ​രു​ന്ന് മൂ​ന്ന് പേ​ർ സം​സാ​രി​ക്കു​ന്ന​തും ചി​രി​ക്കു​ന്ന​തും കാ​ണാം. ഇ​വ​രു​ടെ സ​മീ​പ​ത്ത് ല​ഘു​ഭ​ക്ഷ​ണ​ങ്ങ​ളും വെ​ള്ള​ക്കു​പ്പി​ക​ളു​മു​ണ്ട്. എ​ന്നാ​ൽ ഒ​രു ജെ​സി​ബി പി​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് അ​വ​ർ ശ്ര​ദ്ധി​ക്കു​ന്നി​ല്ല. നി​മി​ഷ​ങ്ങ​ൾ​ക്ക​കം ജെ​സി​ബി ഇ​വ​രു​ടെ തൊ​ട്ടു​പി​ന്നി​ലെ​ത്തി അ​തി​ൻ്റെ ലോ​ഡ​ർ ബ​ക്ക​റ്റി​ലെ മാ​ലി​ന്യം അ​വ​രു​ടെ​മേ​ലേ​ക്കി​ട്ടു. ഉ​ട​ൻ ത​ന്നെ കൂ​ട്ട​ത്തി​ലു​ണ്ടാ​യി​രു​ന്ന ഒ​രാ​ൾ ദേ​ഷ്യം കൊ​ണ്ട് ജെ​സി​ബി​ക്ക് നേ​രെ ക​ല്ലെ​റി​ഞ്ഞു. ലാ​പ്ടോ​പ്പി​ലും അ​വ​രു​ടെ അ​ടു​ത്തു​ണ്ടാ​യി​രു​ന്ന മ​റ്റ് വ​സ്തു​ക്ക​ളും അ​ഴു​ക്കി​ൽ പൊ​തി​ഞ്ഞിരുന്നു. വീ​ഡി​യോ ഇ​തി​നോ​ട​കം ത​ന്നെ 7 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം വ്യൂ​സ് ല​ഭി​ച്ചു.   എന്നാൽ ഈ ​വീ​ഡി​യോ സ്‌​ക്രി​പ്റ്റ് ചെ​യ്‌​ത​തും വി​നോ​ദ​ത്തി​നാ​യി ഷൂ​ട്ട് ചെ​യ്‌​ത​തു​മാ​ണെ​ന്ന് തെ​ളി​ഞ്ഞി​ട്ടു​ണ്ട്. സ​മാ​ന​മാ​യ ഒ​രു ക്ലി​പ്പി​ൽ, ഈ ​വീ​ഡി​യോ​യി​ൽ ക​ണ്ട ര​ണ്ട് പേ​ർ ചേർന്ന് ഒരാളെ പ്രാ​ങ്ക് ചെ​യ്ത്…

Read More

മാ​മ്പ​ഴ ഷേ​ക്ക് ഉ​ണ്ടാ​ക്കാ​ൻ ഐ​സ്ക്രീം വാ​ങ്ങി: വാ​നി​ല ഫ്ലേ​വ​റി​ൽ കി​ട്ടി​യ​ത് ച​ത്ത പ​ഴു​താ​രയെ; വീ​ഡി​യോ വൈ​റ​ലാ​കു​ന്നു

ഭ​ക്ഷ്യ​സു​ര​ക്ഷാ നി​ല​വാ​ര​ത്തെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക​ക​ൾ ഉ​യ​ർ​ന്നു​വ​രു​ന്ന സം​ഭ​വ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നി​ര​ന്ത​ര​മാ​യി ക​ണ്ടു​വ​രു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം എ​ക്സി​ൽ വൈ​റ​ലാ​യ ഒ​രു വീ​ഡി​യോ ഇ​ക്കാ​ര്യം ശ​രി​വ​യ്ക്കു​ന്ന​താ​ണ്. മ​നു​ഷ്യ​വി​ര​ൽ ഐ​സ്ക്രീ​മി​ൽ നി​ന്ന് കി​ട്ടി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ച​ത്ത പ​ഴു​താ​ര​യ​യെ ഐ​സ്ക്രീ​മി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യ​ത്. നോ​യി​ഡ​യി​ലെ സെ​ക്ട​ർ 12ലാ​ണ് സം​ഭ​വം. മ​ക​ന് മാ​മ്പ​ഴ ഷേ​ക്ക് ഉ​ണ്ടാ​ക്കി ന​ൽ​കാ​നാ​യി ദീ​പ ദേ​വി ബ്ലി​ക്കി​റ്റി​ലൂ​ടെ ഓ​ർ​ഡ​ർ ചെ​യ്ത അ​മൂ​ലി​ന്‍റെ വാ​നി​ല ഫ്ലേ​വ​റി​ലു​ള്ള ഐ​സ്ക്രീ​മി​ൽ നി​ന്നാ​ണ് ച​ത്ത പ​ഴു​താ​ര​യെ കി​ട്ടി​യ​ത്. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ദീ​പ ബ്ലി​ങ്കി​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ടു. ഉ​ട​ൻ ത​ന്നെ ഐ​സ്ക്രീ​മി​ൻ്റെ വി​ല​യാ​യ 195 രൂ​പ തി​രി​കെ അ​വ​ർ​ക്ക് ല​ഭി​ച്ചു. ഫു​ഡ് ഡെ​ലി​വ​റി മേ​ഖ​ല​ക​ളി​ലെ ഭ​ക്ഷ്യ സു​ര​ക്ഷ​യെ​യും ഗു​ണ​നി​ല​വാ​ര നി​യ​ന്ത്ര​ണ​ത്തെ​യും കു​റി​ച്ചു​ള്ള ആ​ശ​ങ്ക​ക​ൾ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ വ​ന്ന​തോ​ടെ വ​ർ​ധി​ച്ചു വ​രി​ക​യാ​ണ്. https://twitter.com/i/status/1801926471356748170

Read More

ഐ​സ്ക്രീ​മി​ൽ മ​നു​ഷ്യ വി​ര​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം; ക​മ്പ​നി​യു​ടെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്തു

മ​നു​ഷ്യ വി​ര​ൽ ഐ​സ്ക്രീ​മി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ഐ​സ്ക്രീം ക​മ്പ​നി​യു​ടെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്തു. എ​ഫ്എ​സ്എ​സ്എഐ യാ​ണ് ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. ഐ​സ്ക്രീം ക​മ്പ​നി​യി​ൽ എ​ഫ്എ​സ്എ​സ്എ​ഐ​യു​ടെ വെ​സ്റ്റേ​ൺ റീ​ജി​യ​ൻ ഓ​ഫീ​സി​ൽ നി​ന്നു​ള്ള സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷ​മാ​ണ് ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. ഫോ​റ​ൻ​സി​ക് ലാ​ബി​ൽ നി​ന്നു​ള്ള റി​പ്പോ​ർ​ട്ട് ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ല. ഗ്രോ​സ​റി ആ​പ്പ് വ​ഴി ഓ​ർ​ഡ​ർ ചെ​യ്ത യ​മ്മോ എ​ന്ന ക​മ്പ​നി​യു​ടെ കോ​ണ്‍ ഐ​സ്ക്രീ​മി​ൽ നി​ന്നാ​ണ് മ​നു​ഷ്യ വി​ര​ൽ കി​ട്ടി​യ​ത്. 26കാ​ര​നാ​യ ഡോ​ക്ട​റാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. മൂ​ന്ന് കോ​ൺ ഐ​സ്ക്രീ​മാ​യി​രു​ന്നു ഓ​ർ​ഡ​ർ ചെ​യ്ത​ത്. എ​ന്നാ​ൽ ബ​ട്ട​ർ സ്കോ​ച്ച് ഐ​സ്ക്രീം ക​ഴി​ച്ചു​തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് വാ​യി​ൽ അ​സാ​ധാ​ര​ണ​മാ​യി എ​ന്തോ ത​ട​ഞ്ഞ​തെ​ന്ന് ഡോ​ക്ട​ർ പ​റ​ഞ്ഞു. തു​ട​ർ​ന്ന് മ​ലാ​ഡ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. പൂ​നെ​യി​ലെ ഇ​ന്ദാ​പൂ​ർ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഐ​സ്ക്രീം ക​മ്പ​നി​ക്ക് കേ​ന്ദ്ര ലൈ​സ​ൻ​സ് ഉ​ണ്ട്. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​നാ​യി എ​ഫ്എ​സ്എ​സ്എ​ഐ നി​ർ​മാ​ണ ക​മ്പ​നി​യി​ൽ നി​ന്ന് സാ​മ്പി​ളു​ക​ൾ…

Read More

മ​ഴ​ ഇങ്ങെത്തി: വെള്ളക്കെട്ടിൽ നാ​യ്ക്ക​ൾ​ക്കൊ​പ്പം തു​ള്ളി​ച്ചാ​ടി ക​ളി​ക്കു​ന്ന കു​ട്ടി; വീ​ഡി​യോ ഏ​റ്റെ​ടു​ത്ത് സോ​ഷ്യ​ൽ മീ​ഡി​യ

തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ മ​ൺ​സൂ​ൺ ഇ​തി​ന​കം ത​ന്നെ മും​ബൈ​യി​ലേ​ക്ക് എ​ത്തി ക​ഴി​ഞ്ഞു. ന​ഗ​രം ഇ​പ്പോ​ൾ ക​ന​ത്ത മ​ഴ​യ്ക്ക് സാ​ക്ഷ്യം വ​ഹി​ക്കു​ക​യാ​ണ്. മ​ഴ​യെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ​യാ​ഴ്ച മും​ബൈ​യി​ൽ പ​ല​യി​ട​ത്തും വെ​ള്ള​ക്കെ​ട്ടു​ക​ൾ രൂ​പ​പ്പെ​ടു​ക​യും ചെ​യ്തു.  എ​ന്നാ​ൽ ഇ​തി​നി​ടെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ മ​ഴ​ക്കാ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ ഒ​രു വീ​ഡി​യോ പ്ര​ച​രി​ച്ചു. റി​ദ്ദി സു​ർ​ത്തി ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കി​ട്ട വീ​ഡി​യോ​യി​ൽ വെ​ള്ള​ക്കെ​ട്ടു​ള്ള റോ​ഡി​ൽ മും​ബൈ മ​ഴ ആ​സ്വ​ദി​ക്കു​ന്ന കു​ട്ടി​യെ കാ​ണാം. മും​ബൈ​യി​ലെ വെ​ള്ള​പ്പൊ​ക്ക​മു​ള്ള റോ​ഡി​ൽ തെ​രു​വ് നാ​യ്ക്ക​ൾ​ക്കൊ​പ്പം സ​ന്തോ​ഷ​ത്തോ​ടെ ക​ളി​ക്കു​ക​യാ​ണ് കു​ട്ടി. വൈ​റ​ലാ​യ ദൃ​ശ്യ​ങ്ങ​ളി​ൽ തെ​രു​വ് നാ​യ്ക്ക​ളു​ടെ മേ​ൽ കു​ട്ടി വെ​ള്ളം തെ​റി​പ്പി​ക്കു​ന്ന​തും കാ​ണാം. മ​ഴ തു​ട​രു​മ്പോ​ഴും നാ​യ്ക്ക​ളും കു​ട്ടി​യും മ​ൺ​സൂ​ൺ ആ​സ്വ​ദി​ച്ച് ചാ​ടി ക‍​ളി​ക്കു​ക​യാ​ണ് വെ​ള്ള​ക്കെ​ട്ടി​ൽ. “ബോം​ബെ​യി​ലെ മ​ഴ തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യ അ​നു​ഭ​വ​മാ​ണ് ” എ​ന്നാ​യി​രു​ന്നു വീ​ഡി​യോ​യ്‌​ക്കൊ​പ്പം പ​ങ്കി​ട്ട അ​ടി​ക്കു​റി​പ്പ്. വീ​ഡി​യോ പെ​ട്ടെ​ന്ന് ത​ന്നെ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ശ്ര​ദ്ധ നേ​ടി. ഇ​തി​നോ​ട​കം ത​ന്നെ 2.6 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം വ്യൂ​സും വീ​ഡി​യോ​യ്ക്ക് ല​ഭി​ച്ചു. ‘ഈ ​വീ​ഡി​യോ…

Read More