മ​നു​ഷ്യ​ൻ ഇ​പ്പോ​ൾ ചെ​ടി​ച്ച​ട്ടി​യും ക​ഴി​ച്ച് തു​ട​ങ്ങി​യോ? വൈ​റ​ൽ വീ​ഡി​യോ​യ്ക്ക് പി​ന്നി​ൽ ഒ​രു ട്വി​സ്റ്റ് ഉ​ണ്ടേ…

ലോ​ക​മെ​മ്പാ​ടു​മു​ള്ള ആ​ളു​ക​ൾ ക​ഴി​ക്കു​ന്ന വി​ചി​ത്ര​മോ അ​സാ​ധാ​ര​ണ​മോ ആ​യ പ​ല​ത​രം ഭ​ക്ഷ​ണ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ന​മ്മ​ൾ കാ​ണാ​റു​ള്ള​താ​ണ്. അ​ടു​ത്തി​ടെ ഒ​രു വീ​ഡി​യോ​യി​ൽ യു​വ​തി ചെ​ടി​ച്ച​ട്ടി ക​ഴി​ക്കു​ന്ന​ത് കാ​ണി​ച്ചി​രു​ന്നു. കേ​ൾ​ക്കു​മ്പോ​ൾ ഞെ​ട്ടു​മെ​ങ്കി​ലും ഇ​തി​ന് പി​ന്നി​ൽ ഒ​രു സ​ർ​പ്രൈ​സ് ട്വി​സ്റ്റ് ത​ന്നെ​യു​ണ്ട്. വ്ലോ​ഗ​ർ പു​റ​ത്ത് പോ​യി അ​ഴു​ക്ക് നി​റ​ഞ്ഞ​താ​യി തോ​ന്നു​ന്ന ചെ​ടി​ച്ച​ട്ടി ക​ടി​ക്കു​ന്നു. എ​ന്നാ​ൽ പെ​ൺ​കു​ട്ടി ക​ഴി​ക്കു​ന്ന​ത് ചെ​ളി​യോ അ​ഴു​ക്കോ അ​ല്ല പ​ക​രം ചോ​ക്ലേ​റ്റ് കൊ​ണ്ട് നി​ർ​മി​ച്ച ക​ഴി​ക്കാ​ൻ സാ​ധി​ക്കു​ന്ന ചെ​ടി​ച്ച​ട്ടി​യാ​ണ്.  ഈ ​വ്യ​ത്യ​സ്ത​മാ​യ ചെ​ടി​ച്ച​ട്ടി എ​ങ്ങ​നെ ഉ​ണ്ടാ​ക്കി​യ​തെ​ന്ന് വീ​ഡി​യോ​യു​ടെ അ​വ​സാ​നം യു​വ​തി കാ​ണി​ക്കു​ന്നു​ണ്ട്. ഒ​രു വ​ലി​യ ബാ​ർ ചോ​ക്ലേ​റ്റ് ചെ​റി​യ ക​ഷ​ണ​ങ്ങ​ളാ​യി അ​ത് മൈ​ക്രോ​വേ​വി​ൽ ചെ​യ്ത് ഉ​രു​ക്കു​ന്നു. തു​ട​ർ​ന്ന് ഒ​രു തെ​ർ​മോ​കോ​ൾ ക​പ്പി​ൽ ഉ​രു​ക്കി​യ ചോ​ക്ലേ​റ്റ് നി​റ​ച്ചു.  പി​ന്നീ​ട് ക​പ്പ് റ​ഫ്രി​ജ​റേ​റ്റ​റി​ൽ വ​ച്ചു ക​ട്ടി​യാ​ക്കു​ന്നു. തു​ട​ർ​ന്ന് ചോ​ക്ലേ​റ്റ് പാ​ത്രം മു​റി​ച്ച് ക​പ്പ് നീ​ക്കം ചെ​യ്യു​ന്നു. അ​വ ഒ​രു പാ​ത്ര​ത്തി​ൽ മ​റി​ച്ചി​ടു​ക​യും…

Read More

ചെ​ക്ക​ൻ ഒ​ന്ന് സു​ന്ദ​ര​നാ​യ​തല്ലേ! ​താ​ടി വ​ടി​ച്ച​തി​ന് മ​ക​ന്‍റെ മു​ഖ​ത്ത് ആ​ഞ്ഞ​ടി​ച്ച് പി​താ​വ്; വി​മ​ർ​ശി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ

അ​പ്ര​തീ​ക്ഷി​ത സ​ന്ദ​ർ​ശ​ന​ങ്ങ​ൾ മു​ത​ൽ അ​പ്ര​തീ​ക്ഷി​ത സ​മ്മാ​ന​ങ്ങ​ൾ വ​രെ മാ​താ​പി​താ​ക്ക​ൾ​ക്ക് സ​ന്തോ​ഷം പ​ക​രാ​ൻ കു​ട്ടി​ക​ൾ പ​ല​പ്പോ​ഴും പ​ല വ​ഴി​ക​ളും പ​രീ​ക്ഷി​ക്കു​ന്നു. ഇ​ത്ത​ര​ത്തി​ലു​ള്ള വീ​ഡി​യോ​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​വാ​റു​മു​ണ്ട്. എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം ക്ലീ​ൻ ഷേ​വ് ലു​ക്കി​ൽ പി​താ​വി​നെ അ​ത്ഭു​ത​പ്പെ​ടു​ത്താ​നു​ള്ള ഒ​രു ആ​ൺ​കു​ട്ടി​യു​ടെ ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട വീ​ഡി​യോ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ചി​രി​ക്കു​ന്ന​ത്. ഘ​ർ​കെ​ക​ലേ​ഷ് എ​ന്ന അ​ക്കൗ​ണ്ടി​ൽ നി​ന്നും എ​ക്സി​ൽ പ​ങ്കി​ട്ട വീ​ഡി​യോ​യി​ൽ, ത​ന്‍റെ ക്ലീ​ൻ ഷേ​വ് ലു​ക്ക് ആ​കാം​ക്ഷ​യോ​ടെ പി​താ​വി​നെ കാ​ണി​ക്കു​ന്ന ആ​ൺ​കു​ട്ടി​യെ കാ​ണി​ക്കു​ന്നു. പ​ക്ഷേ കാ​ര്യ​ങ്ങ​ൾ അ​പ്ര​തീ​ക്ഷി​ത വ​ഴി​ത്തി​രി​വി​ലേ​ക്കാ​ണ് നീ​ങ്ങി​യ​ത്.  വീ​ഡി​യോ​യി​ൽ കു​ട്ടി കാ​മ​റ​യ്ക്ക് അ​ഭി​മു​ഖ​മാ​യി നി​ൽ​ക്കു​ന്നു. അ​ച്ഛ​ൻ പി​ന്നി​ൽ നി​ന്ന് പ്ര​വേ​ശി​ക്കു​ന്നു. തു​ട​ർ​ന്ന് മാ​റ്റം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​പ്പോ​ൾ, മ​ക​ൻ താ​ടി വ​ടി​ച്ചി​ട്ടു​ണ്ടോ എ​ന്ന് പി​താ​വ് ചോ​ദി​ക്കു​ന്നു. പി​ന്നാ​ലെ കു​ട്ടി തി​രി​ഞ്ഞു​നോ​ക്കി. അ​ല്പ നേ​ര​ത്തെ നി​ശ​ബ്ദ​ത​യ്ക്ക് ശേ​ഷം തൊ​ട്ട​ടു​ത്ത നി​മി​ഷം ത​ന്നെ ആ ​മ​നു​ഷ്യ​ൻ ത​ന്‍റെ മ​ക​ന്‍റെ മു​ഖ​ത്ത് അ​ടി​ച്ചു.…

Read More

ഐ​സ്ക്രീ​മി​ൽ മ​നു​ഷ്യ വി​ര​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം; വി​ര​ൽ ഫാ​ക്ട​റി ജി​വ​ന​ക്കാ​ര​ന്‍റേ​ത് എ​ന്ന് പോ​ലീ​സ്

ഐ​സ്ക്രീ​മി​ൽ നി​ന്ന് മ​നു​ഷ്യ വി​ര​ൽ ല​ഭി​ച്ച സം​ഭ​വ​ത്തി​ൽ നി​ർ​ണാ​യ​ക ക​ണ്ടെ​ത്ത​ലു​മാ​യി പോ​ലീ​സ്. ‘യ​മ്മോ’ ഐ​സ്ക്രീ​മി​ന്‍റെ പൂ​ണെ ഫാ​ക്ട​റി​യി​ലെ ജീ​വ​ന​ക്കാ​ര​ന്‍റെ വി​ര​ലാ​ണ് ഐ​സ്ക്രീ​മി​ൽ ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. സം​ഭ​വം വി​വാ​ദ​മാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ഫാ​ക്ട​റി​യി​ൽ പോ​ലീ​സ് വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ​രി​ശോ​ധ​ന​യി​ൽ കൈ​വി​ര​ലി​ന് സാ​ര​മാ​യി പ​രി​ക്കേ​റ്റ ജീ​വ​ന​ക്കാ​ര​നെ പോ​ലീ​സ് ക​ണ്ടെ​ത്തി. ഈ ​വി​ര​ൽ ജീ​വ​ന​ക്കാ​ര​ന്‍റേ​ത് ത​ന്നെ​യാ​ണോ എ​ന്ന് സ്ഥി​രീ​ക​രി​ക്കു​ന്ന​തി​നാ​യി ഡി​എ​ൻ​എ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും ഇ​തി​നാ​യി സാം​പി​ളു​ക​ൾ ശേ​ഖ​രി​ച്ചി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. മ​നു​ഷ്യ വി​ര​ൽ ഐ​സ്ക്രീ​മി​ൽ ക​ണ്ടെ​ത്തി​യ​തി​ന് പി​ന്നാ​ലെ ഐ​സ്ക്രീം ക​മ്പ​നി​യു​ടെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. എ​ഫ്എ​സ്എ​സ്എ​ഐ യാ​ണ് ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. ഐ​സ്ക്രീം ക​മ്പ​നി​യി​ൽ എ​ഫ്എ​സ്എ​സ്എ​ഐ​യു​ടെ വെ​സ്റ്റേ​ൺ റീ​ജി​യ​ൻ ഓ​ഫീ​സി​ൽ നി​ന്നു​ള്ള സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷ​മാ​ണ് ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. 26കാ​ര​നാ​യ ഡോ​ക്ട​റാ​ണ് ഐ​സ്ക്രീ​മി​ൽ നി​ന്ന് മ​നു​ഷ്യ വി​ര​ൽ ക​ണ്ടെ​ത്തി​യ​തി​ന് തു​ട​ർ​ന്ന് പ​രാ​തി ന​ൽ​കി​യ​ത്. മൂ​ന്ന് കോ​ൺ ഐ​സ്ക്രീ​മാ​യി​രു​ന്നു…

Read More

വാ​ഴ​യു​ടെ നീ​ളം 9 അ​ടിയോളം; ക​ർ​ഷ​ക​ന് പ്ര​തി​വ​ർ​ഷം വാ​ഴ​ക്കൃ​ഷി​യി​ലൂ​ടെ ല​ഭി​ക്കു​ന്ന​ത് 20 ല​ക്ഷം രൂ​പ

പ​ര​മ്പ​രാ​ഗ​ത കൃ​ഷി പ​ല​പ്പോ​ഴും കു​റ​ഞ്ഞ ലാ​ഭ​മാ​ണ് ന​ൽ​കു​ന്ന​ത്. ഇത്തരത്തിൽ കു​റ​ഞ്ഞ ലാ​ഭ​വും കു​റ​ഞ്ഞ വ​രു​മാ​ന​വും കൊ​ണ്ട് ബു​ദ്ധി​മു​ട്ടു​ന്ന ക​ർ​ഷ​ക​രെ കു​റി​ച്ച് നാം ​കേ​ൾ​ക്കാ​റു​ണ്ട്. ഇ​തു​കൊ​ണ്ടാ​ണ് ആ​ളു​ക​ൾ ഇ​ത​ര കൃ​ഷി​രീ​തി​ക​ൾ തേ​ടു​ന്ന​ത്. പ​ര​മ്പ​രാ​ഗ​ത കൃ​ഷി​യി​ൽ നി​ന്ന് മാ​റാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ക​ർ​ഷ​ക​ർ​ക്ക് വാ​ഴ​ക്കൃ​ഷി വ​ള​രെ മികച്ച ഒരു ഓപ്ഷനാണ്. വ​ലി​യ ലാ​ഭമാണ് വാഴക്കൃഷിയിലൂടെ ലഭിക്കുന്നത്.  എ​ന്നാ​ൽ ഒ​മ്പ​ത് അ​ടി നീ​ള​മു​ള്ള വാ​ഴ ക​ണ്ടി​ട്ടു​ണ്ടോ? ബി​ഹാ​റി​ലെ സീ​താ​മ​ർ​ഹ​യി​ലെ ഒ​രു ക​ർ​ഷ​ക​നാ​ണ് ഇ​ത്ത​ര​ത്തി​ൽ വാ​ഴ​ക്കൃ​ഷി ചെ​യ്യു​ന്ന​ത്. ഓ​രോ വാ​ഴ​യ്ക്കും 7 മു​ത​ൽ 9 അ​ടി വ​രെ നീ​ള​മു​ണ്ട്. ഇ​ത് കാ​ണാ​നാ​യി ദൂ​രെ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും ആ​ളു​ക​ൾ ഇ​വി​ടേ​ക്ക് എ​ത്താ​റു​ണ്ട്. പ്ര​തി​വ​ർ​ഷം 20 ല​ക്ഷം രൂ​പ​യാ​ണ് ഈ ​കൃ​ഷി​യി​ലൂ​ടെ ക​ർ​ഷ​ക​ന് ല​ഭി​ക്കു​ന്ന​ത്. സീ​താ​മ​ർ​ഹി ജി​ല്ല​യി​ൽ താ​മ​സി​ക്കു​ന്ന ക​ർ​ഷ​ക​നാ​യ സു​രേ​ന്ദ്ര സിം​ഗ് വ​ൻ​തോ​തി​ൽ വാ​ഴ​ക്കൃ​ഷി ചെ​യ്യു​ന്നു. 9 അ​ടി വ​രെ നീ​ള​മു​ള്ള വാ​ഴ​യാ​ണ് അ​ദ്ദേ​ഹം വ​ള​ർ​ത്തു​ന്ന​ത്…

Read More

പൂ​ർ​ണ ഗ​ർ​ഭി​ണി​യെ​ക്കൊ​ണ്ട് ഒ​രു മാ​സ​ത്തേ​ക്കു​ള്ള ഭ​ക്ഷ​ണം പാ​ച​കം​ചെ​യ്യി​ച്ചു; ഭ​ർ​ത്താ​വി​നെ നി​ർ​ത്തി​പ്പൊ​രി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ

പ്ര​സ​വ​സ​മ​യം അ​ടു​ത്ത ഭാ​ര്യ​യെ​ക്കൊ​ണ്ട് ഒ​രു മാ​സ​ത്തേ​ക്കു​ള്ള ഭ​ക്ഷ​ണം ത​യാ​റാ​ക്കി ഫ്രി​ഡ്ജി​ൽ വ​യ്പി​ച്ച ഭ​ർ​ത്താ​വി​നെ നി​ർ​ത്തി​പ്പൊ​രി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ. പൂ​ർ​ണ​ഗ​ർ​ഭി​ണി​യാ​യ ഭാ​ര്യ​യോ​ട് ഒ​രു മാ​സ​ത്തെ ഭ​ക്ഷ​ണം ത​യാ​റാ​ക്കാ​ൻ പ​റ​ഞ്ഞ​ത് എ​ത്ര നീ​ച​മാ​യ പെ​രു​മാ​റ്റ​മാ​ണെ​ന്നും ഭാ​ര്യ എ​ന്താ വേ​ല​ക്കാ​രി​യോ? എ​ന്നു തു​ട​ങ്ങി​യ രോ​ഷാ​കു​ല​മാ​യ പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ഭ​ർ​ത്താ​വി​നെ​തി​രേ ഉ​യ​ർ​ന്ന​ത്. പു​രു​ഷ​ന്മാ​ർ സ്വ​ന്ത​മാ​യി ഭ​ക്ഷ​ണം ത​യാ​റാ​ക്കി ക​ഴി​ച്ചാ​ൽ ലോ​കം ഇ​ടി​ഞ്ഞു​വീ​ഴു​മോ എ​ന്ന ചോ​ദ്യ​വും ഉ​യ​ർ​ന്നു. ജ​പ്പാ​നി​ലാ​ണു വി​ചി​ത്ര​മാ​യ സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. ഒ​ന്പ​തു​മാ​സം ഗ​ർ​ഭി​ണി​യാ​യി​രി​ക്കു​ന്പോ​ഴാ​ണ് യു​വ​തി ത​ന്‍റെ ഭ​ർ​ത്താ​വി​നു 30 ദി​വ​സ​ത്തെ ഭ​ക്ഷ​ണം ത​യാ​റാ​ക്കി ഫ്രീ​സ​റി​ൽ വ​ച്ച​ത്. താ​ൻ പ്ര​സ​വി​ച്ചു കി​ട​ക്കു​മ്പോ​ൾ ഭ​ർ​ത്താ​വി​നു ക​ഴി​ക്കാ​ൻ​വേ​ണ്ടി​യാ​ണ് ഈ​വി​ധം ഒ​രു​മി​ച്ചു ഭ​ക്ഷ​ണം ത​യാ​റാ​ക്കി​യ​ത്. പ്ര​സ​വ​ത്തി​നാ​യി സ്വ​ന്തം വീ​ട്ടി​ലേ​ക്കു പോ​കു​ന്ന​തി​നു മു​മ്പായി​രു​ന്നു ഇ​ത്. ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്ന് അ​നു​ഭ​വ​ങ്ങ​ൾ സ​ഹി​തം ചി​ല​ർ വി​വ​രി​ച്ചു. ഭ​ർ​ത്താ​വി​നോ​ടു​ള്ള ഭാ​ര്യ​യു​ടെ ക​രു​ത​ലാ​യി ഇ​തി​നെ ക​ണ്ടാ​ൽ​പ്പോ​രെ എ​ന്നു ചോ​ദി​ച്ച​വ​രോ​ടു ഒ​ന്പ​താം മാ​സ​ത്തി​ൽ…

Read More

ആ​മ​സോ​ണി​ൽ ഓ​ർ​ഡ​ർ ചെ​യ്ത​ത് എ​ക്സ്ബോ​ക്സ് ക​ൺ​ട്രോ​ള​ർ: പ​ക​രം വ​ന്ന​ത് ജീ​വ​നു​ള്ള മൂ​ർ​ഖ​ൻ പാ​മ്പ്; വീ​ഡി​യോ വൈ​റ​ൽ

സ​മീ​പ കാ​ല​ങ്ങ​ളി​ലാ​യി ഓ​ൺ​ലൈ​ൻ ആ​പ്പു​ക​ളി​ൽ നി​ന്നും വി​ല​കൂ​ടി​യ സാ​ധ​ന​ങ്ങ​ൾ ഓ​ർ​ഡ​ർ ചെ​യ്യു​മ്പോ​ൾ ആ​ളു​ക​ൾ​ക്ക് ക​ല്ലു​ക​ളോ സോ​പ്പു​ക​ളോ പോ​ലു​ള്ള വ​സ്തു​ക്ക​ൾ ല​ഭി​ച്ച സം​ഭ​വ​ങ്ങ​ൾ പു​റ​ത്തു വ​ന്നി​രു​ന്നു. എ​ന്നാ​ൽ അ​ടു​ത്തി​ടെ ബം​ഗ​ളൂ​രു ദ​മ്പ​തി​ക​ൾ​ക്ക് അ​വ​രു​ടെ ആ​മ​സോ​ൺ പാ​ക്കേ​ജി​നു​ള്ളി​ൽ നി​ന്ന് ല​ഭി​ച്ച​ത് ജീ​വ​നു​ള്ള മൂ​ർ​ഖ​നെ​യാ​യി​രു​ന്നു. സോ​ഫ്‌​റ്റ്‌​വെ​യ​ർ എ​ഞ്ചി​നീ​യ​ർ​മാ​രാ​യ ദ​മ്പ​തി​ക​ൾ ഒ​രു എ​ക്‌​സ്‌​ബോ​ക്‌​സ് ക​ൺ​ട്രോ​ള​റി​ന് ഓ​ർ​ഡ​ർ ന​ൽ​കി​യി​രു​ന്നു​വെ​ങ്കി​ലും പെ​ട്ടി വ​ന്ന​പ്പോ​ൾ ഒ​രു മൂ​ർ​ഖ​ൻ പാ​മ്പ് ഇ​ഴ​യു​ന്ന​താ​ണ് ക​ണ്ട​ത്. പാ​മ്പ് പെ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്തേ​ക്ക് വ​രാ​ൻ ശ്ര​മി​ക്കു​ന്ന​താ​യി കാ​ണി​ക്കു​ന്ന പാ​ക്കേ​ജി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​വു​ക​യാ​ണ്. ഭാ​ഗ്യ​വ​ശാ​ൽ അ​ത് പാ​ക്കേ​ജിം​ഗ് ടേ​പ്പി​ൽ കു​ടു​ങ്ങി​യ​തി​നാ​ൽ അ​പ​ക​ടം സം​ഭ​വി​ച്ചി​ല്ല. ‘ഞ​ങ്ങ​ൾ സ​ർ​ജാ​പൂ​ർ റോ​ഡി​ൽ താ​മ​സി​ക്കു​ന്നു, മു​ഴു​വ​ൻ സം​ഭ​വ​വും ക്യാ​മ​റ​യി​ൽ പ​ക​ർ​ത്തി, കൂ​ടാ​തെ ഞ​ങ്ങ​ൾ​ക്ക് ഇ​തി​ന് ദൃ​ക്‌​സാ​ക്ഷി​ക​ളു​മു​ണ്ട്’ പാ​മ്പ് ആ​രെ​യും ഉ​പ​ദ്ര​വി​ച്ചി​ട്ടി​ല്ലെ​ന്നും ദ​മ്പ​തി​ക​ൾ പ​റ​ഞ്ഞു. Live Snake in my Amazon Order byu/tanvi2002 inIndianGaming   തു​ട​ർ​ന്ന്…

Read More

വീ​ടും കു​ടും​ബ​വു​മി​ല്ല: മ​ദ്യ​പി​ച്ച് ഫാ​മി​ൽ കി​ട​ന്നു​റ​ങ്ങി; ഉ​ണ​ർ​ന്ന​പ്പോ​ൾ വ​യോ​ധി​ക​യു​ടെ കാ​ലു​ക​ൾ ര​ണ്ടും എ​ലി തി​ന്നു

ഫാ​മി​ലെ ആ​ട്ടി​ൻ തൊ​ഴു​ത്തി​ൽ മ​ദ്യ​പി​ച്ച് ഉ​റ​ങ്ങി​യ ഭ​വ​ന​ര​ഹി​ത​യാ​യ സ്ത്രീ​യു​ടെ കാ​ലു​ക​ൾ എ​ലി​ക​ൾ തി​ന്നു.​ റ​ഷ്യ​യി​ലെ സ്റ്റാ​വ്‌​റോ​പോ​ൾ ക്രൈ​യി​ലാണ് സംഭവം. തെഴുത്തിൽ നിന്നും മ​റീ​ന​യെ(60) ഒ​രു വ​ഴി​യാ​ത്ര​ക്കാ​നാ​ണ് കാ​ലു​ക​ൾ എ​ലി തി​ന്ന നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം ഇവരെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ഴേ​ക്കും ഗം​ഗ്രി​ൻ (ര​ക്ത​വി​ത​ര​ണം ന​ഷ്ട​പ്പെ​ട്ട് ശ​രീ​ര​കോ​ശ​ങ്ങ​ൾ ന​ശി​ക്കു​ന്ന ഗു​രു​ത​ര​മാ​യ അ​വ​സ്ഥ​യാ​ണ് ഗം​ഗ്രീ​ൻ. ഇ​ത് ശ​രീ​ര​ത്തി​ൻ്റെ ഏ​ത് ഭാ​ഗ​ത്തെ​യും ബാ​ധി​ക്കാം. പ​ക്ഷേ സാ​ധാ​ര​ണ​യാ​യി കാ​ൽ​വി​ര​ലു​ക​ൾ, പാ​ദ​ങ്ങ​ൾ, വി​ര​ലു​ക​ൾ, കൈ​ക​ൾ എ​ന്നി​വ​യി​ൽ ആ​രം​ഭി​ക്കു​ന്നു) ആ​രം​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ര​ണ്ട് കാ​ലു​ക​ളു​ടെ​യും അ​വ​ശി​ഷ്ട​ങ്ങ​ൾ മു​റി​ച്ചു മാ​റ്റേ​ണ്ടി വ​ന്നു. മ​റീ​ന​യ്ക്ക് തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ ഒന്നും തന്നെ ഇ​ല്ല. അ​വ​ർ ഇ​പ്പോ​ൾ താ​മ​സി​ക്കു​ന്നത് ഒരു അ​ഭ​യ​കേ​ന്ദ്ര​ത്തി​ലാ​ണ്. അ​ഭ​യ​കേ​ന്ദ്ര​ത്തി​ൽ നി​ന്നും അ​വ​രു​ടെ സ​ഹോ​ദ​ര​നെ ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ ത​ങ്ങ​ൾ​ക്ക് മറീനയുമായി ഒ​രു ബ​ന്ധ​വു​മി​ല്ലെ​ന്നും വീ​ണ്ടും ബ​ന്ധ​പ്പെ​ട​രു​തെ​ന്നു​മാ​ണ് അ​യാ​ൾ ആ​വ​ശ്യ​പ്പെ​ട്ട​ത്.  മ​റീ​ന മ​ദ്യ​ത്തെ ആ​ശ്ര​യി​ക്കു​ന്ന​താ​ണ് ബ​ന്ധു​ക്ക​ൾ ഇ​വ​രെ ഉ​പേ​ക്ഷി​ച്ച​തി​ന് കാ​ര​ണ​മെ​ന്നാ​ണ് ഹെ​ൽ​പ്പിം​ഗ്…

Read More

പ്ര​തി​മാ​സ ശ​മ്പ​ളം ഏ​ഴ് ല​ക്ഷം രൂ​പ! പ​ണം എ​ങ്ങ​നെ ചെ​ല​വ​ഴി​ക്ക​ണ​മെ​ന്ന് അ​റി​യാ​തെ ദ​മ്പ​തി​ക​ൾ; ഒ​ടു​വി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ അ​ഭി​പ്രാ​യം തേ​ടി

കൈ​യി​ൽ ആ​വ​ശ്യ​ത്തി​നു​ള്ള പ​ണ​മി​ല്ലാ​ത്ത​ത് എ​പ്പോ​ഴും ഒ​രു പ്ര​ശ്ന​മാ​ണ്. എ​ന്നാ​ൽ ബം​ഗ​ളൂ​രു​വി​ൽ നി​ന്നു​ള്ള ഈ ​ടെ​ക്കി ദ​മ്പ​തി​ക​ളു​ടെ പ്ര​ശ്നം ഇ​തി​ൽ നി​ന്നും തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​ണ്. ടെ​ക് ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്യു​ന്ന ദ​മ്പ​തി​ക​ൾ ത​ങ്ങ​ളു​ടെ പ്ര​തി​മാ​സ വ​രു​മാ​നം ഏ​ക​ദേ​ശം 7 ല​ക്ഷം രൂ​പ​യാ​ണെ​ന്നും അ​ത് എ​വി​ടെ, എ​ങ്ങ​നെ ചെ​ല​വ​ഴി​ക്ക​ണം എ​ന്ന​റി​യി​ല്ലെ​ന്നു​മാ​ണ് പ​റ​യു​ന്ന​ത്. ഇ​ന്ത്യ​ൻ പ്രൊ​ഫ​ഷ​ണ​ലു​ക​ൾ ശ​മ്പ​ളം, ജോ​ലി​സ്ഥ​ല​ങ്ങ​ൾ, സാ​മ്പ​ത്തി​കം എ​ന്നി​വ ച​ർ​ച്ച ചെ​യ്യു​ന്ന പ്ലാ​റ്റ്‌​ഫോ​മാ​യ ഗ്രേ​പ്‌​വി​ൻ ആ​പ്പി​ൽ ദമ്പതിക‍ൾ ഒ​രു പോ​സ്റ്റ് അ​പ്‌​ലോ​ഡ് ചെ​യ്തു. ഇതിൽ പ്ര​ശ്നം പ​ങ്കു​വെ​ച്ച ദ​മ്പ​തി​ക​ൾ മി​ച്ച​വ​രു​മാ​നം എ​ങ്ങ​നെ വി​നി​യോ​ഗി​ക്ക​ണ​മെ​ന്ന​തി​നെ​ക്കു​റി​ച്ച് മ​റ്റ് ഉ​പ​യോ​ക്താ​ക്ക​ളി​ൽ നി​ന്ന് ഉ​പ​ദേ​ശവും തേ​ടി.  തുടർന്ന് ഗ്രേ​പ്‌​വൈ​നി​ന്‍റെ സ​ഹ​സ്ഥാ​പ​ക​നും സി​ഇ​ഒ​യു​മാ​യ സൗ​മി​ൽ ത്രി​പാ​ഠി​യാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​യ പോ​സ്റ്റി​ൻ്റെ സ്‌​ക്രീ​ൻ​ഷോ​ട്ട് എ​ക്‌​സി​ൽ പ​ങ്കി​ട്ട​ത്. താ​നും ഭാ​ര്യ​യും ബം​ഗ​ളൂ​രു​വി​ൽ സോ​ഫ്റ്റ്‌​വെ​യ​ർ എ​ഞ്ചി​നീ​യ​ർ​മാ​രാ​യി ജോ​ലി ചെ​യ്യു​ക​യാ​ണെ​ന്നും കു​ട്ടി​ക​ളി​ല്ലാ​ത്ത ഇ​ര​ട്ട വ​രു​മാ​ന​മു​ള്ള കു​ടും​ബ​മെ​ന്ന നി​ല​യി​ൽ ദ​മ്പ​തി​ക​ൾ ത​ങ്ങ​ളു​ടെ ശ​മ്പ​ള​ത്തി​ന്‍റെ ന​ല്ലൊ​രു പ​ങ്ക്…

Read More

ഇ​തെ​ന്താ ഉ​ജാ​ല ക​ല​ക്കി​യ ജ​ലാ​ശ​യ​മോ? നീ​ല നി​റ​ത്തി​ൽ വെ​ള്ളം; പി​ന്നി​ലെ കാ​ര​ണ​മെ​ന്തെ​ന്ന​റി​യാ​തെ നാ​ട്ടു​കാ​ർ

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ​ ഒ​രു വീ​ട്ടി​ലെ കി​ണ​റി​ൽ ​നീ​ല നി​റ​ത്തി​ലു​ള്ള വെ​ള്ളം ക​ണ്ട​ത്. നാ​ട്ടു​കാ​ർ​ക്കും വീ​ട്ടു​കാ​ർ​ക്കും ആ ​കാ​ഴ്ച ഒ​രു​പോ​ലെ കൗ​തു​ക​മാ​യി​രു​ന്നു. എ​ന്താ​ണ​തി​ന്‍റെ കാ​ര​ണ​മെ​ന്ന​റി​യാ​ൻ കി​ണ​റ്റി​ലെ വെ​ള്ളം ടെ​സ്റ്റിം​ഗി​നാ​യി കൊ​ണ്ടു പോ​യി​ട്ടു​ണ്ട്. റി​സ​ൾ​ട്ട് വ​ന്നെ​ങ്കി​ൽ മാ​ത്ര​മേ കാ​ര​ണം ക​ണ്ടെ​ത്തു​ന്ന​തി​നു സാ​ധി​ക്കു. ഇ​പ്പോ​ഴി​താ അ​തി​നു പി​ന്നാ​ലെ മ​ഹാ​രാ​ഷ്ട്ര​യി​ലെ ധാ​രാ​ശി​വ് ജി​ല്ല​യി​ലെ ഒ​രു ഗ്രാ​മ​ത്തി​ലെ ജ​ലാ​ശ​യ​ത്തി​ലെ വെ​ള്ള​ത്തി​നും നീ​ല നി​റം. ത​ലേ​ന്നു പെ​യ്ത മ​ഴ​യ്ക്ക് ശേ​ഷ​മാ​ണ് വെ​ള്ളം നീ​ല നി​റ​ത്തി​ൽ കാ​ണ​പ്പെ​ട്ട​തെന്ന് നാട്ടുകാർ പറഞ്ഞു. ഈ ​ജ​ലം പാ​ട​ത്തി​ലേ​ക്കും ഒ​ഴു​കി​യെ​ത്തി. ഈ ​കാ​ഴ്ച നാ​ട്ടു​കാ​ര്‍ സോ​ഷ്യ​ല്‍ മീ​ഡി​യ പ്ലാ​റ്റ്ഫോ​മു​ക​ളി​ല്‍ പ്ര​ച​രി​പ്പി​ച്ച​തോ​ടെ നെ​റ്റി​സ​ണ്‍​സി​ന് ഇ​ത് കൗ​തു​ക​മാ​യി മാറി. എ​ന്തു​കൊ​ണ്ടാ​ണ് വെ​ള്ള​ത്തി​ന് നീ​ല നി​റം വ​ന്ന​തെ​ന്ന ചോ​ദ്യം പ​ല കോ​ണി​ല്‍ നി​ന്നും ഉ​യ​ർ​ന്നു. പ​ല​രും പ​ല അ​ഭി​പ്രാ​യ​ങ്ങ​ളാ​ണ് പ​റ​ഞ്ഞ​ത്. വ​ലി​യ ക​ള​ര്‍ ബോ​ക്‌​സി​ല്‍ നി​ന്നും നി​റം വെ​ള്ള​ത്തി​ലെ​ത്തി എ​ന്നാ​ണ് ചി​ല​ വിരുതൻമാർ…

Read More

വീട് വാങ്ങാൻ പോരുന്നോ; കൈയിൽ 270 രൂ​പ എ​ടു​ക്കാ​നു​ണ്ടോ…എങ്കിൽ വീ​ട് സ്വ​ന്ത​മാ​ക്കാം പെട്ടന്ന് തന്നെ..!

വീ​ട് എ​ല്ലാ​വ​രു​ടെ​യും സ്വ​പ്ന​മാ​ണെ​ങ്കി​ലും അ​ത് സ്വ​ന്ത​മാ​ക്കു​ക എ​ന്ന​ത് അ​ത്ര ഈ​സി​യ​ല്ല. വി​ല ത​ന്നെ​യാ​ണു പ്ര​ശ്നം. ഫ്ളാ​റ്റു​ക​ൾ​ക്കു​പോ​ലും ല​ക്ഷ​ങ്ങ​ൾ മു​ട​ക്ക​ണം. ഒ​രെ​ണ്ണം പ​ണി​യാ​മെ​ന്നു വ​ച്ചാ​ലും സാ​ധാ​ര​ണ​ക്കാ​രു​ടെ കൈ​യി​ലൊ​തു​ങ്ങി​ല്ല. എ​ന്നാ​ൽ, ഇ​റ്റ​ലി​യി​ലെ സം​ബൂ​ക ഡി ​സി​ഷി​ലി​യ എ​ന്ന ഗ്രാ​മ​ത്തി​ൽ ഇ​തി​ൽ​നി​ന്നു വ​ള​രെ വ്യ​ത്യ​സ്ത​മാ​ണു കാ​ര്യ​ങ്ങ​ൾ. മൂ​ന്നു യൂ​റോ (ഏ​ക​ദേ​ശം 270 രൂ​പ) മു​ട​ക്കി​യാ​ൽ അ​വി​ടെ ഒ​രു വീ​ട് സ്വ​ന്ത​മാ​ക്കാം..! ഗ്രാ​മ​ത്തി​ൽ ഒ​ഴി​ഞ്ഞ വീ​ടു​ക​ൾ ഒ​രു​പാ​ടു​ണ്ട്. 1969ൽ ​ഈ മേ​ഖ​ല​യി​ലു​ണ്ടാ​യ വ​ലി​യൊ​രു ഭൂ​ക​മ്പ​ത്തെ​ത്തു​ട​ർ​ന്നു ഗ്രാ​മ​വാ​സി​ക​ൾ കൂ​ട്ട​ത്തോ​ടെ വീ​ടു​ക​ൾ ഉ​പേ​ക്ഷി​ച്ചു പോ​കു​ക​യാ​യി​രു​ന്നു. ആ​ൾ​ത്താ​മ​സ​മി​ല്ലാ​തെ വ​ന്ന​തോ​ടെ വീ​ടു​ക​ൾ ന​ശി​ക്കാ​ൻ തു​ട​ങ്ങി. ഇ​തോ​ടെ​യാ​ണ് ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന വീ​ടു​ക​ൾ നി​സാ​ര വി​ല​യ്ക്ക് വി​ൽ​ക്കാ​ൻ അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ച​ത്. അ​ത്ര മോ​ശം വീ​ടു​ക​ളൊ​ന്നു​മ​ല്ല ഈ​വി​ധം വി​ൽ​ക്കു​ന്ന​ത്. അ​ല്ല​റ​ചി​ല്ല​റ അ​റ്റ​ക്കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി​യാ​ൽ താ​മ​സി​ക്കാ​ൻ പ​റ്റു​ന്ന സ​മാ​ന്യം വ​ലി​പ്പ​മു​ള്ള വീ​ടു​ക​ളാ​ണ്. വീ​ട് വാ​ങ്ങു​ന്ന​വ​ർ മൂ​ന്നു യൂ​റോ​യ്ക്കു പു​റ​മെ ചെ​റി​യൊ​രു സെ​ക്യൂ​രി​റ്റി തു​ക കൂ​ടി ന​ൽ​ക​ണം.…

Read More