വി​വാ​ഹ​മോ​ച​ന​ത്തി​ന് ശ്ര​മി​ക്കു​ന്ന ഭ​ർ​ത്താ​ക്ക​ന്മാ​ർ​ക്ക് മു​ന്ന​റി​യി​പ്പ്: വ​ലി​യ വി​ല ന​ൽ​കേ​ണ്ടി​വ​രും..! ദ​ക്ഷി​ണ​കൊ​റി​യ​ൻ വ്യ​വ​സാ​യി മു​ൻ ഭാ​ര്യ​ക്കു ന​ൽ​കേ​ണ്ട​ത് 8,333 കോ​ടി

വി​വാ​ഹ​മോ​ച​ന​ങ്ങ​ൾ ഇ​പ്പോ​ൾ സാ​ധാ​ര​ണ​മാ​ണെ​ങ്കി​ലും പ​ല കേ​സു​ക​ളി​ലും ബ​ന്ധ​മൊ​ഴി​യു​ന്ന ഭാ​ര്യ​ക്കു വ​ലി​യ തു​ക ഭ​ർ​ത്താ​ക്ക​ന്മാ​ർ ന​ൽ​കേ​ണ്ടി​വ​രാ​റു​ണ്ട്. ജീ​വ​നാം​ശ തു​ക ന​ൽ​കാ​ൻ ക​ഴി​യാ​ത്ത മു​ൻ ഭ​ർ​ത്താ​ക്ക​ന്മാ​ർ ജ​യി​ലി​ൽ കി​ട​ക്കേ​ണ്ടി​യും വ​രും. ദ​ക്ഷി​ണ​കൊ​റി​യ​യി​ലെ ശ​ത​കോ​ടീ​ശ്വ​ര​നാ​യ വ്യ​വ​സാ​യി ത​ന്‍റെ മു​ൻ ഭാ​ര്യ​ക്കു ന​ൽ​ക​ണ​മെ​ന്നു സി​യോ​ൾ ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ച്ച ജീ​വ​നാം​ശ തു​ക കേ​ട്ടാ​ൽ വി​വാ​ഹ​ബ​ന്ധം വേ​ർ​പെ​ടു​ത്താ​ൻ കാ​ത്തി​രി​ക്കു​ന്ന​വ​ർ ഞെ​ട്ടും! 8,333 കോ​ടി രൂ​പ​യാ​ണു വ്യ​വ​സാ​യ പ്ര​മു​ഖ​നാ​യ ചെ​യ് ടെ-​വോ​ൺ ന​ൽ​കേ​ണ്ട​ത്. 35 വ​ർ​ഷം മു​മ്പ് വ​ലി​യ കോ​ടീ​ശ്വ​ര​നൊ​ന്നു​മ​ല്ലാ​തി​രു​ന്ന സ​മ​യ​ത്താ​ണ് ബി​സി​ന​സു​കാ​ര​നാ​യ ചെ ​ടെ-​വോ​ൺ, റോ ​സോ-​യം​ഗി​നെ വി​വാ​ഹം ക​ഴി​ച്ച​ത്. ഇ​വ​ർ​ക്കു മൂ​ന്നു കു​ട്ടി​ക​ൾ. ത​ന്‍റെ ഭ​ർ​ത്താ​വി​ന് മ​റ്റൊ​രു സ്ത്രീ​യു​മാ​യി വി​വാ​ഹേ​ത​ര ബ​ന്ധ​മു​ണ്ടെ​ന്നു റോ ​സോ-​യം​ഗ് ക​ണ്ടെ​ത്തി​യ​തോ​ടെ കാ​ര്യ​ങ്ങ​ൾ ത​കി​ടം മ​റി​ഞ്ഞു. തു​ട​ർ​ന്ന അ​വ​ർ വി​വാ​ഹ​മോ​ച​ന​ത്തി​നു കേ​സ് ഫ​യ​ൽ ചെ​യ്യു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷ​മാ​യി ഇ​രു​വ​രും വേ​ർ​പി​രി​ഞ്ഞാ​ണു താ​മ​സം. ദ​ക്ഷി​ണ​കൊ​റി​യ​യി​ലെ പ്ര​മു​ഖ മൊ​ബൈ​ൽ കാ​രി​യ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ദ​ക്ഷി​ണ…

Read More

അ​ഭി​ന​ന്ദ​ന​ങ്ങ​ൾ മോ​ദി​ജി! തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച ന​രേ​ന്ദ്ര മോ​ദി​ക്ക് അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചൊ​രു മ​ണ​ൽ​ശി​ൽ​പം

തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച ന​രേ​ന്ദ്ര മോ​ദി​യെ അ​ഭി​ന​ന്ദി​ച്ച് മ​ണ​ൽ ശി​ല്പം നി​ർ​മി​ച്ച് പ്ര​ശ​സ്ത ക​ലാ​കാ​ര​ൻ സു​ദ​ർ​ശ​ൻ പ​ട്‌​നാ​യി​ക്. ന​രേ​ന്ദ്ര മോ​ദി കൈ​ക​ൾ കൂ​പ്പി നി​ൽ​ക്കു​ന്ന​താ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ലാ​സൃ​ഷ്ടി. ‘അ​ഭി​ന​ന്ദ​ന​ങ്ങ​ൾ മോ​ദി ജി’ ​എ​ന്നും സാ​ൻ​ഡ് ആ​ർ​ട്ടി​ന്‍റെ തൊ​ട്ട​ടു​ത്ത് കാ​ണാ​വു​ന്ന​താ​ണ്. #WATCH | Odisha: Sand artist Sudarsan Pattnaik creates sand art congratulating PM Modi. (04.06)#loksabhaelctionsResults2024 (Video Source: Sand artist Sudarsan Pattnaik) pic.twitter.com/QZ5Pniyw8C — ANI (@ANI) June 4, 2024 സാ​ന്‍റ് ആ​ർ​ട്ടി​സ്റ്റാ​യ സു​ദ​ർ​ശ​ൻ പ​ട്‌​നാ​യി​ക് പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യെ അ​ഭി​ന​ന്ദി​ച്ചു​കൊ​ണ്ട് മ​ണ​ൽ​ക​ല സൃ​ഷ്ടി​ക്കു​ന്നു എ​ന്ന വാ​ച​ക​ത്തോ​ടു​കൂ​ടി​യ വീ​ഡി​യോ എ​എ​ൻ​ഐ ആ​ണ് എ​ക്‌​സി​ൽ പ​ങ്കി​ട്ടി​രി​ക്കു​ന്ന​ത്. വീ​ഡി​യോ ഇ​തു​വ​രെ 50,000-ല​ധി​കം ആ​ളു​ക‍​ൾ ക​ണ്ടു​ക​ഴി​ഞ്ഞു. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഫ​ലം വ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് ന​രേ​ന്ദ്ര മോ​ദി​യെ വി​ജ​യ​ത്തി​ൽ അ​ഭി​ന​ന്ദി​ച്ച് ഇ​ത്ത​രം ഒ​രു ക​ലാ​സൃ​ഷ്ടി സു​ദ​ർ​ശ​ൻ ത​യാ​റാ​ക്കി​യ​ത്. ഇ​ത്…

Read More

മേ​ശ​പ്പു​റ​ത്ത് വാഴ​പ്പ​ഴം വ​ച്ച് ജോ​ലി ചെ​യ്ത് തൊ​ഴി​ലാ​ളി​ക​ൾ; കാ​ര​ണം വി​ചി​ത്രം.. പ​ച്ച വാഴ​ക്കു​ല പ​ഴു​ക്കു​ന്ന​വ​രെ കാ​ത്തി​രു​ന്നാ​ൽ സം​ഭ​വി​ക്കു​ന്ന​തി​ങ്ങ​നെ​യോ!

തൊ​ഴി​ലി​ട​ങ്ങ​ളി​ലെ പി​രി​മു​റു​ക്ക​ത്തെ തു​ട​ർ​ന്ന് യു​വ​തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി​സ്ഥ​ല​ത്ത് പു​തി​യൊ​രു പ​രി​ഹാ​രം കൊ​ണ്ടു​വ​ന്നു. എ​ന്താ​ണ​ന്ന​ല്ലേ, ഓ​ഫീ​സി​ൽ വാഴയുടെ പഴുക്കാത്ത കു​ല കൊ​ണ്ടു​വ​രി​ക! സം​ഭ​വം ചൈ​ന​യി​ലാ​ണ് കേ​ട്ടോ. “സ്റ്റോ​പ്പ് ബ​നാ​ന ഗ്രീ​ൻ” എ​ന്നാ​ണ് ഈ ​രീ​തി​യെ വി​ശേ​ഷി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. സം​ഭ​വം എ​ന്താ​യാ​ലും ചൈ​ന​യി​ലെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​ട്ടു​ണ്ട്. പ​ച്ച നേ​ന്ത്ര വാ​ഴ​ക്കു​ല​ക​ൾ വാ​ങ്ങി ഓ​ഫീ​സി​ൽ തൊ​ഴി​ലാ​ളി​ക​ൾ കൊ​ണ്ടു​വ​രും. ഈ ​വാഴക്കുല പ​ഴു​ക്കു​ന്ന​ത് വ​രെ കാ​ത്തി​രി​ക്കു​മ്പോ​ൾ ജോ​ലി​യി​ലെ പി​രി​മു​റി​ക്ക​ത്തി​ൽ നി​ന്നും ശ്ര​ദ്ധ​മാ​റ്റാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് അ​വ​രു​ടെ അ​വ​കാ​ശ​വാ​ദം. സ​ഹ​പ്ര​വ​ർ​ത്ത​ക​രു​മാ​യി വാ​ഴ​പ്പ​ഴം പ​ങ്കി​ടു​ന്ന​ത് ജോ​ലി​സ്ഥ​ല​ത്തെ ബ​ന്ധ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​മെ​ന്നും പ​റ​യു​ന്നു. ചി​ല ആ​ളു​ക​ൾ  പ​ഴം കൈ​മാ​റു​ന്ന​തി​ന് മു​മ്പ് അ​ത് റി​സ​ർ​വ് ചെ​യ്യു​ന്ന​തി​നാ​യി അ​വ​രു​ടെ സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ പേ​രു​ക​ൾ തൊ​ലി​യി​ൽ എ​ഴു​തു​ന്നു​മു​ണ്ട്. ചൈ​ന​യി​ലെ ശ​രാ​ശ​രി പ്ര​വൃ​ത്തി ആ​ഴ്ച 49 മ​ണി​ക്കൂ​ർ ക​വി​യു​ന്ന​തി​നാ​ൽ, യു​വ തൊ​ഴി​ലാ​ളി​ക​ൾ പ​ല​പ്പോ​ഴും സ​മ്മ​ർ​ദം ഒ​ഴി​വാ​ക്കാ​നാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള വ​ഴി​ക​ൾ തേ​ടു​ന്ന​ത്. “സ​മൃ​ദ്ധ​മാ​യ പ​ച്ച മു​ത​ൽ സ്വ​ർ​ണ്ണ മ​ഞ്ഞ വ​രെ,…

Read More

ഡേ​വി​ഡേ​ട്ടാ… കിം​ഗ് ഫി​ഷ​റു​ണ്ടോ… ചി​ൽ​ഡ്! വ​ലി​ച്ചെ​റി​ഞ്ഞ കൂ​ൾ​ഡ്രിം​ഗ്സ് കു​പ്പി​യു​മാ​യി പാ​ണ്ട​യു​ടെ കു​ട്ടി​ക്ക​ളി

വി​ശ്ര​മ വേ​ള​ക​ളെ ആ​ന​ന്ദ​ക​ര​മാ​ക്കാ​ൻ കു​ടും​ബ​ത്തോ​ടൊ​പ്പ​വും സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പ​വു​മൊ​ക്കെ ന​മ്മ​ൾ പ​ല സ്ഥ​ല‍​ങ്ങ​ളി​ലും സ​ന്ദ​ർ​ശ​നം ന​ട​ത്താ​റു​ണ്ട്. പ​ല​രും പോ​കാ​ൻ ഇ​ഷ്ട​പ്പെ​ടു​ന്ന സ്ഥ​ല​മാ​ണ് മൃ​ഗ​ശാ​ല. നാ​നാ​വി​ധ പ​ക്ഷി മൃ​ഗാ​ധി​ക​ൾ ഉ​ള്ള​തി​നാ​ൽ അ​ത്ത​രം സ്ഥ​ല​ത്ത് പോ​കു​ന്ന​ത് മ​ന​സി​നേ​റെ സ​ന്തോ​ഷം ന​ൽ​കു​ന്ന​തു​മാ​ണ്. എ​ന്നാ​ൽ അ​വ​യെ കാ​ണാ​ൻ പോ​കു​ന്പോ​ൾ അ​ത്യ​ധി​കം ശ്ര​ദ്ധി​ക്കേ​ണ്ടി​യു​മി​രി​ക്കു​ന്നു. ഒ​രി​ക്ക​ലും ന​മ്മ​ൾ കാ​ര​ണം അ​വ​രു​ടെ ജീ​വ​നോ ആ​രോ​ഗ്യ​ത്തി​നോ യാ​തൊ​രു പ്ര​ശ്ന​വും ഉ​ണ്ടാ​വാ​തെ നോ​ക്കാ​ൻ നാം ​ബാ​ധ്യ​സ്ഥ​രാ​ണ്. അ​ത്ത​ര​ത്തി​ൽ ഒ​രു മൃ​ഗ​ശാ​ല സ​ന്ദ​ർ​ശ​ക​ന്‍റെ നി​മി​ഷ​ത്തെ അ​ശ്ര​ദ്ധ​മൂ​ലം സം​ഭ​വി​ച്ച പ്രവർത്തിയാണ് ഇ​പ്പോ​ൾ സൈ​ബ​റി​ട​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്ന​ത്. നി​ർ​ഭാ​ഗ്യ​വ​ശാ​ൽ മൃ​ഗ​ശാ​ല​ക​ളി​ൽ ച​പ്പു​ച​വ​റു​ക​ളും സാ​ധ​ന​ങ്ങ​ളും വ​ലി​ച്ചെ​റി​യു​ന്ന​തു സ​ന്ദ​ർ​ശ​ക​ർ​ക്കി​ട​യി​ൽ സ​ർ​വ സാ​ധാ​ര​ണ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഫോ​ണു​ക​ളോ വെ​ള്ള​ക്കു​പ്പി​ക​ളോ ചി​ല​പ്പോ​ഴൊ​ക്കെ കൈ​ക​ളി​ൽ നി​ന്ന് അ​റി​യാ​തെ വ​ഴു​തി​പ്പോ​കു​ക​യും ചെ​യ്യാ​റു​ണ്ട്. എ​ന്തൊ​ക്കെ ആ​ണെ​ങ്കി​ലും വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ വേ​സ്റ്റ് ബി​ന്നു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു പ​ക​രം ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ വ​സ്തു​ക്ക​ൾ പ​ര​സ്യ​മാ​യി വ​ലി​ച്ചെ​റി​യു​ക​യാ​ണ് പ​തി​വ്. അ​ടു​ത്തി​ടെ ഉ​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ഒ​രു വി​നോ​ദ സ​ഞ്ചാ​രി അ​ബ​ദ്ധ​ത്തി​ൽ ശീ​ത​ള​പാ​നീ​യ…

Read More

ചിരിച്ച് ചിരിച്ചൊരു വഴിയായി; അവസാനം കണ്ണ് തുറന്നപ്പോൾ കണ്ടത് ആശുപത്രി കിടക്ക

ചി​രി ആ​രോ​ഗ്യ​ത്തി​നു ന​ല്ല​താ​ണെ​ന്ന് പ​റ​യാ​റി​ല്ലേ. എ​ന്നാ​ൽ ഒ​രു​പാ​ട് ചി​രി​ച്ചാ​ൽ കു​റേ ക​ര​യേ​ണ്ടി വ​രു​മെ​ന്നും പ​റ​യാ​റു​ണ്ട്. അ​ത്ത​ര​ത്തി​ൽ ഒ​രു സം​ഭ​വ​മാ​ണ് ഹൈ​ദ​രാ​ബാ​ദി​ൽ ന​ട​ന്ന​ത്. ശ്യാം ​എ​ന്ന 53 -കാ​ര​ൻ ടി​വി​യി​ൽ കോ​മ​ഡി ഷോ ​കാ​ണു​ക​യാ​യി​രു​ന്നു. എ​ന്നും ടി​വി​യി​ൽ കോ​മ​ഡി പ​രി​പാ​ടി കാ​ണു​ന്ന വ്യ​ക്തി​യാ​ണ് ശ്യാം. ​പ​തി​വു​പോ​ലെ അ​ന്നും ടി​വി​യി​ൽ പ​രി​പാ​ടി കാ​ണു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ പ​രി​പാ​ടി​യി​ലെ കോ​മ​ഡി​ക​ൾ കേ​ട്ട് ചി​രി​ച്ച് ഒ​രു വ​ഴി ആ​യി ഇ​യാ​ൾ. ചി​രി​ച്ചു​കൊ​ണ്ടി​രു​ന്ന ശ്യാം ​പി​ന്നീ​ട് ക​ണ്ണു തു​റ​ന്ന​പ്പോ​ൾ ക​ണ്ട​ത് ആ​ശു​പ​ത്രി വാ​ർ​ഡാ​ണ്. കു​റേ സ​മ​യം നി​ർ​ത്താ​തെ ചി​രി​ച്ച ഇ​യാ​ൾ​ക്ക് ബോ​ധം മ​റ​യു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തെ കു​റി​ച്ച് അ​പ്പോ​ളോ ഹോ​സ്പി​റ്റ​ലി​ലെ ശ്യാ​മി​ന്‍റെ ഡോ​ക്ട​റും ന്യൂ​റോ​ള​ജി​സ്റ്റു​മാ​യ ഡോ. ​സു​ധീ​ർ കു​മാ​ർ എ​ക്‌​സി​ൽ പ​ങ്കു​വെ​ച്ചു. ചാ​യ കു​ടി​ച്ചു​കൊ​ണ്ട് വീ​ട്ടി​ൽ ടി​വി ക​ണ്ടു​കൊ​ണ്ട് ഇ​രി​ക്കു​ക​യാ​യി​രു​ന്നു ശ്യാം. ​പെ​ട്ട​ന്ന് ഇ​യാ​ൾ​ക്ക് ചാ​യ​ക്ക​പ്പി​ലു​ള്ള ബാ​ല​ൻ​സ് തെ​റ്റി​പ്പോ​വു​ക​യും നി​ല​ത്തേ​ക്ക് ബോ​ധം കെ​ട്ട് വീ​ഴു​ക​യും ചെ​യ്തു. ഉ​ട​ൻ​ത​ന്നെ…

Read More

സോറീ…എനിക്ക് ആപ്പ് മാറിപ്പോയി; ഏയ്, ഇല്ല; ഇനി മുതൽ എക്‌സില്‍ ‘അഡള്‍ട്ട് കണ്ടന്‍റ്’ ആവാം; നിയമങ്ങളില്‍ മാറ്റം വരുത്തി മസ്ക്

സാ​മൂ​ഹ്യ മാ​ധ്യ​മ​മാ​യ എ​ക്സി​ലെ ക​ണ്ട​ന്‍റ് നി​യ​മ​ങ്ങ​ളി​ല്‍ മാ​റ്റം വ​രു​ത്തി ഇ​ലോ​ണ്‍ മ​സ്‌​ക്. പു​തി​യ നി​യ​മ​പ്ര​കാ​രം ഇ​നി​മു​ത​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​യ​വ​ര്‍​ക്ക് അ​നു​യോ​ജ്യ​മാ​യ അ​ഡ​ള്‍​ട്ട് ഉ​ള്ള​ട​ക്ക​ങ്ങ​ളും ഗ്രാ​ഫി​ക് ഉ​ള്ള​ട​ക്ക​ങ്ങ​ളും പോ​സ്റ്റ് ചെ​യ്യാം. ലൈം​ഗി​ക​ത വി​ഷ​യ​മാ​യി വ​രു​ന്ന ഉ​ള്ള​ട​ക്ക​ങ്ങ​ളാ​ണ് അ​ഡ​ള്‍​ട്ട് ഉ​ള്ള​ട​ക്ക​ങ്ങ​ള്‍. അ​ക്ര​മം, അ​പ​ക​ട​ങ്ങ​ള്‍, ക്രൂ​ര​മാ​യ ദൃ​ശ്യ​ങ്ങ​ള്‍ പോ​ലു​ള്ള​വ ഉ​ള്‍​പ്പെ​ടു​ന്ന​വ​യാ​ണ് ഗ്രാ​ഫി​ക് ഉ​ള്ള​ട​ക്ക​ങ്ങ​ള്‍. അ​തേ​സ​മ​യം18 വ​യ​സി​ന് താ​ഴെ​യു​ള്ള ഉ​പ​യോ​ക്താ​ക്ക​ളെ​യും അ​വ​രു​ടെ ജ​ന​ന തി​യ​തി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലാ​ത്ത​വ​രേ​യും ഇ​ത്ത​രം ഉ​ള്ള​ട​ക്കം കാ​ണു​ന്ന​തി​ൽ നി​ന്ന് ത​ട​യു​ന്ന ഒ​രു ന​യം ക​മ്പ​നി​ക്ക് ഇ​തി​ന​കം ത​ന്നെ​യു​ണ്ട്. ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ക​ണ്ട​ന്‍റി​ൽ പ​രാ​മ​ർ​ശി​ക്കു​ന്ന ആ​ളു​ടെ സ​മ്മ​ത​ത്തോ​ടെ നി​ർ​മ്മി​ച്ച ന​ഗ്ന​ത​യോ ലൈം​ഗി​ക പെ​രു​മാ​റ്റ​മോ പ​ങ്കു​വ​യ്ക്കാം. എ​ങ്കി​ലും, പ്രൊ​ഫൈ​ൽ ചി​ത്ര​ങ്ങ​ളോ ബാ​ന​റു​ക​ളോ പോ​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ ഇ​ത്ത​രം ഉ​ള്ള​ട​ക്കം പ​ങ്കി​ടു​ന്ന​തി​ന് സാ​ധി​ക്കി​ല്ല.  

Read More

സഞ്ചാരികളേ ഇതിലേ… ഇതിലേ… വ​രു​ന്നു, മൂ​ന്നാ​റിൽ ഡ​ബി​ൾ ഡ​ക്ക​ർ ബ​സ്

ചാ​ത്ത​ന്നൂ​ർ: മൂ​ന്നാ​റി​ലെ​ത്തു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്കാ​യി കെ എ​സ്ആ​ർ​ടി​സി​യു​ടെ ഡ​ബി​ൾ ഡ​ക്ക​ർ ബ​സ് വ​രു​ന്നു. മൂ​ന്നാ​റി​ലെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ൾ ചു​റ്റു​ന്ന, വ​ശ​ങ്ങ​ളി​ലെ വ​ശ്യ​മ​നോ​ഹ​ര​മാ​യ പ്ര​കൃ​തി​ദൃ​ശ്യ​ങ്ങ​ൾ കാ​ണാ​നു​ത​കു​ന്ന ത​ര​ത്തി​ലാ​ണ് ഡ​ബി​ൾ ഡ​ക്ക​ർ ബ​സ് രൂ​പ​ക​ല്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പാ​പ്പ​നം കോ​ട്ട് സെ​ൻ​ട്ര​ൽ വ​ർ​ക്ക് ഷോ​പ്പി​ൽ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. അതേസമയം കെഎ​സ്ആ​ർടിസിയു​ടെ ബ​സു​ക​ൾ എ​യ​ർ ബ്രേ​ക്ക്, വ​യ​റിം​ഗ് ത​ക​രാ​ർ തു​ട​ങ്ങി​യ​വ മൂ​ലം അ​പ​ക​ട​ങ്ങ​ളി​ൽ​പ്പെ​ടു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ ഗതാഗത മ​ന്ത്രി​ ഗണേഷ് കുമാർ നി​ർ​ദ്ദേ​ശം നൽകി. ബ്രേ​ക്ക് എ​യ​ർ ലീ​ക്കോ​ട് കൂ​ടി ഓ​ടി​യ​ത് നി​ര​വ​ധി സ​ർ​വീ​സു​ക​ളാ​ണ്. 3000 ബ​സു​ക​ളി​ലാ​ണ് ബ്രേ​ക്ക് എ​യ​ർ ലീ​ക്ക് പ​രി​ഹ​രി​ച്ച​ത്. ട്രി​പ്പ് മു​ട​ങ്ങി​യാ​ലും സാ​ര​മി​ല്ല. ബ​സി​ന്‍റെ ത​ക​രാ​ർ പ​രി​ഹ​രി​ച്ചു മാ​ത്രം ഓ​ടി​ച്ചാ​ൽ മ​തി​യെ​ന്നും മ​ന്ത്രി. കെ ​എ​സ് ആ​ർ​ടി​സി​യി​ലെ മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ​ക്കു​ള്ള വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ലാ​ണ് മ​ന്ത്രി ഇ​ത് വ്യ​ക്ത​മാ​ക്കി​യ​ത്. മെ​യി​ന്‍റന​ൻ​സ് ത​ക​രാ​ർ കൊ​ണ്ടാ​ണ് പ​ല​പ്പോ​ഴും അ​പ​ക​ടം ഉ​ണ്ടാ​കു​ന്ന​തും…

Read More

നാ​ൻ ഓ​ട്ടോ​ക്കാ​ര​ൻ…​ഓ​ട്ടോ​ക്കാ​ര​ൻ… മു​റു​ക്കി​ത്തു​പ്പ​ണ ഓ​ട്ടോ​ക്കാ​ര​ൻ; ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ഓ​ട്ടോ​യി​ൽ നി​ന്ന് ഡ്രൈ​വ​ർ തു​പ്പി​യ​ത് വ​ഴി​യാ​ത്ര​ക്കാ​രി​യു​ടെ ദേ​ഹ​ത്ത്

പൊ​തു നി​ര​ത്തി​ൽ പാ​ലി​ക്കേ​ണ്ട ചി​ല മ​ര്യാ​ദ​ക​ളും നി​യ​മ​ങ്ങ​ളു​മൊ​ക്കെ​യു​ണ്ട്. എ​ന്നാ​ൽ അ​തൊ​ക്കെ പാ​ലി​ക്കാ​തെ വ​ന്നാ​ലു​ള്ള അ​വസ്ഥ എ​ന്താ​യി​രി​ക്കു​മെ​ന്ന് ചി​ന്തി​ച്ചി​ട്ടു​ണ്ടോ? ചി​ല​ർ യാ​തൊ​രു പൗ​ര​ബോ​ധ​വു​മി​ല്ലാ​തെ​യാ​ണ് പോാ​തു​നി​ര​ത്തി​ൽ ഇ​ട​പെ​ടു​ന്ന​ത്. അ​ത്ത​മൊ​രു ദു​ര​വ​സ്ഥ നേ​രി​ട്ട വാ​ർ​ത്ത​യാ​ണ് ബം​ഗ​ളൂ​രി​ലെ ഇ​ന്ദി​രാ​ന​ഗ​റി​ൽ നി​ന്നു പു​റ​ത്ത് വ​രു​ന്ന​ത്. പ​രി​ഷി എ​ന്ന യു​വ​തി ഇ​ന്ദി​രാ​ന​ഗ​ർ റോ​ഡി​ലൂ​ടെ ന​ട​ന്നു പോ​യ​പ്പോ​ൾ ഒ​രു ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ ത​ന്‍റെ മേ​ൽ തു​പ്പി​യ​താ​യി അ​വ​ൾ ആ​രോ​പി​ച്ചു. വെ​ള്ള ഷ​ർ​ട്ടാ​യി​രു​ന്നു യു​വ​തി ധ​രി​ച്ചി​രു​ന്ന​ത്. അ​വ​ളു​ടെ വ​ല​തു കൈ​യി​ലും വ​സ്ത്ര​ത്തി​ലും ഓ​ട്ടോ​ക്കാ​ര​ൻ മു​റു​ക്കി​ത്തു​പ്പി. സം​ഭ​വ​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ൾ അ​വ​ൾ പ​ങ്കു​വ​ച്ചു. അ​തോ​ടെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഓ​ട്ടോ​ക്കാ​ര​നെ​തി​രേ വ​ൻ വി​മ​ർ​ശ​നം ആ​ണ് ഉ​യ​രു​ന്ന​ത്. ഇ​ന്ദി​രാ​ന​ഗ​റി​ൽ ചു​റ്റി ന​ട​ക്കു​മ്പോ​ൾ ഒ​രു ഓ​ട്ടോ ഡ്രൈ​വ​ർ എ​ന്‍റെ മേ​ൽ തു​പ്പി, ഞാ​ൻ വെ​ള്ള ഷ​ർ​ട്ട് ധ​രി​ച്ച ദി​വ​സ​മാ​യി​രു​ന്നു അ​ത്’ എ​ന്ന കു​റി​പ്പോ​ടെ‍​യാ​ണ് പ​രി​ഷി ഫോ​ട്ടോ​പ​ങ്കു​വ​ച്ച​ത്. അ​യാ​ളു​ടെ ന​മ്പ​ർ പ്ലേ​റ്റ് നി​ങ്ങ​ൾ ശ്ര​ദ്ധി​ച്ചി​രു​ന്നോ? ഇ​ത് തീ​ർ​ച്ച​യാ​യും…

Read More

ഭൂ​മി​യ​മ്മ​യെ​ന്ന​റി​യു​വാനു​ള്ള ബോ​ധ​മു​ണ്ടാ​ക​ണേ… മ​റ്റൊ​രു പ​രി​സ്ഥി​തി ദി​നം കൂ​ടി; ന​ൽ​കാം ഒ​രു തൈ, ​നേ​ടാ​മൊ​രു ത​ണ​ൽ

പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യം വി​ളി​ച്ചോ​തി​ക്കൊ​ണ്ട് ഒ​രു പ​രി​സ്ഥി​തി ദി​നം കൂ​ടി വ​ന്നെ​ത്തി. ഇ​ന്ന് ലോ​ക പ​രി​സ്ഥി​തി ദി​നം. പ​ച്ച​പ്പും ഹ​രി​താ​ഭ​യും നി​റ​ഞ്ഞൊ​രു ഭൂ​മി​യെ​ന്ന​ത് ഇ​നി സ്വ​പ്ന​ങ്ങ​ളി​ൽ മാ​ത്ര​മാ​യി അ​വ​ശേ​ഷി​ക്കു​ന്നു. കാ​ട് വെ​ട്ടി​ക്ക​ളി​ച്ച് പ​ടു​കൂ​റ്റ​ൻ കെ​ട്ടി​ട സ​മു​ശ്ച​യ​ങ്ങ​ൾ തീ​ർ​ക്കു​ന്ന മാ​ന​വ​രാ​ശി ഇ​ന്ന് ഒ​രു തു​ള്ളി ജ​ല​ത്തി​നാ​യി നെ​ട്ടോ​ട്ട​മോ​ടു​ക​യാ​ണ്. കാ​ലം തെ​റ്റി വ​രു​ന്ന ഋ​തു ഭേ​ദ​ങ്ങ​ൾ ത​ന്നെ​യാ​ണ് ഇ​തി​നു​ത്ത​മ ഉ​ദാ​ഹ​ര​ണം. ഭൂ​മി​യെ സം​ര​ക്ഷി​ക്കു​ന്ന​തി​ന് മ​ര​ങ്ങ​ൾ വ​ച്ചു​പി​ടി​പ്പി​ക്കു​ക, മാ​ലി​ന്യം നി​റ​ഞ്ഞ് വ​റ്റി​പ്പോ​യ ജ​ല​സ്രോ​ത​സു​ക​ൾ പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ക, ഭൂ​മി​യി​ലെ പ​ച്ച​പ്പും ജൈ​വ​വൈ​വി​ധ്യ​വും സം​ര​ക്ഷി​ക്കു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഇ​ത്ത​വ​ണ പ​രി​സ്ഥി​തി ദി​നാ​ച​ര​ണം. 1972-ലാ​ണ് ലോ​ക പ​രി​സ്ഥി​തി ദി​നം എ​ന്നൊ​രു ആ​ശ​യം ഉ​ട​ലെ​ടു​ത്തെ​ത്. ജൂ​ൺ 5-ന് ​സ്വീ​ഡ​നി​ലെ സ്റ്റോ​ക്ക്ഹോ​മി​ൽ ന​ട​ന്ന മ​നു​ഷ്യ പ​രി​സ്ഥി​തി​യെ​ക്കു​റി​ച്ചു​ള്ള ഐ​ക്യ​രാ​ഷ്ട്ര സ​മ്മേ​ള​നം പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തെ​ക്കു​റി​ച്ചു​ള്ള നി​ർ​ണാ​യ​ക ച​ർ​ച്ച​ക​ൾ​ക്ക് തു​ട​ക്ക​മി​ട്ടു. ഈ ​സു​പ്ര​ധാ​ന നി​മി​ഷ​ത്തെ ആ​ദ​രി​ക്കു​ന്ന​തി​നാ​യി, ഒ​രു വ​ർ​ഷ​ത്തി​നു​ശേ​ഷം 1973-ൽ ​ആ​ദ്യ​ത്തെ ഔ​ദ്യോ​ഗി​ക ലോ​ക…

Read More

“മാ​ഗ്നെ​റ്റി​ക് ഫി​ഷിം​ഗി​നി​ടെ ദ​മ്പ​തി​ക​ളെ ഭാ​ഗ്യ​ദേ​വ​ത ക​ടാ​ക്ഷി​ച്ചു; ത​ടാ​ക​ത്തി​ൽ​നി​ന്നു കി​ട്ടി​യ പെ​ട്ടി തു​റ​ന്ന​പ്പോ​ൾ ല​ക്ഷ​ങ്ങ​ളു​ടെ ഡോ​ള​ർ

ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​ൻ ന​ഗ​ര​മാ​യ ന്യൂ​യോ​ർ​ക്കി​ലെ ദ​ന്പ​തി​ക​ളെ ഭാ​ഗ്യ​ദേ​വ​ത ക​ടാ​ക്ഷി​ച്ചി​രി​ക്കു​ന്നു! ത​ടാ​ക​ത്തി​ൽ “മാ​ഗ് നെ​റ്റി​ക് ഫി​ഷിം​ഗ്’ ന​ട​ത്തി​യ ദ​ന്പ​തി​ക​ൾ​ക്കു ല​ഭി​ച്ച​ത് ല​ക്ഷ​ങ്ങ​ൾ. (ശ​ക്ത​മാ​യ നി​യോ​ഡൈ​മി​യം കാ​ന്തം ഉ​പ​യോ​ഗി​ച്ച് ഫെ​റോ മാ​ഗ് നെ​റ്റി​ക് വ​സ്തു​ക്ക​ൾ ജ​ലാ​ശ​യ​ങ്ങ​ളി​ൽ ക​ണ്ടെ​ത്തു​ന്ന​താ​ണ് മാ​ഗ് നെ​റ്റി​ക് ഫി​ഷിം​ഗ്). ജെ​യിം​സ് കെ​യ്ൻ- ബാ​ർ​ബി അ​ഗോ​സ്റ്റി​നി ദ​ന്പ​തി​ക​ൾ​ക്കു വെ​ള്ള​ത്തി​ൽ​നി​ന്നു തോ​ക്കു​ക​ൾ, ര​ണ്ടാം ലോ​ക മ​ഹാ​യു​ദ്ധ​ത്തി​ൽ ഉ​പ​യോ​ഗി​ച്ച ഗ്ര​നേ​ഡു​ക​ൾ, മോ​ട്ടോ​ർ​സൈ​ക്കി​ൾ, വി​ദേ​ശ​നാ​ണ​യ​ങ്ങ​ൾ, ആ​ഭ​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​വ നേ​ര​ത്തെ ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ അ​ടു​ത്തി​ടെ ബം​പ​ർ ല​ഭി​ച്ച​തി​ന്‍റെ ആ​ഹ്ളാ​ദ​ത്തി​ലാ​ണു ദ​ന്പ​തി​ക​ൾ. ന്യൂ​യോ​ർ​ക്ക് ത​ടാ​ക​ത്തി​ൽ ന​ട​ത്തി​യ മാ​ഗ് നെ​റ്റി​ക് ഫി​ഷിം​ഗി​നി​ടെ ഇ​വ​ർ​ക്ക് ഒ​രു പെ​ട്ടി ല​ഭി​ച്ചു. പെ​ട്ടി തു​റ​ന്ന​പ്പോ​ൾ വി​ശ്വ​സി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. പെ​ട്ടി നി​റ​യെ ഡോ​ള​ർ. എ​ണ്ണി​നോ​ക്കി​യ​പ്പോ​ൾ 1,00,000 യു​എ​സ് ഡോ​ള​ർ (83 ല​ക്ഷ​ത്തി​ലേ​റെ രൂ​പ)!ക​ഴി​ഞ്ഞ മേ​യ് 31നാ​യി​രു​ന്നു സം​ഭ​വം. കെ​യ്നും ബാ​ർ​ബി​യും പെ​ട്ടി കി​ട്ടി​യ​തി​നെ​ക്കു​റി​ച്ച് പോ​ലീ​സി​നെ അ​റി​യി​ച്ചു. യ​ഥാ​ർ​ഥ ഉ​ട​മ​യെ ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത​തു​കൊ​ണ്ട് പ​ണ​പ്പെ​ട്ടി…

Read More