എടാ മോനേ… യാ​ത്ര​യ്ക്കി​ടെ വി​മാ​ന ​വാ​തി​ൽ തു​റ​ക്കാ​ൻ ശ്ര​മം; വി​ദ്യാ​ർ​ഥി അ​റ​സ്റ്റി​ൽ

ബം​ഗ​ളൂ​രു: വി​മാ​ന യാ​ത്ര ചെ​യ്യ​ണ​മെ​ന്ന് പ​ല​രു​ടേ​യും ഒ​രു ആ​ഗ്ര​ഹ​മാ​ണ്. വി​മാ​ന​ത്തി​നു​ള്ളി​ൽ വ​ച്ച് പാ​ലി​ക്കേ​ണ്ട ചി​ല നി​യ​മ​ങ്ങ​ളും മ​ര്യാ​ദ​ക​ളും നി​ങ്ങ​ൾ ലം​ഘി​ക്കു​ക​യാ​ണെ​ങ്കി​ല​ത്തെ അ​വ​സ്ഥ​യെ കു​റി​ച്ച് ആ​ലോ​ചി​ച്ചി​ട്ടു​ണ്ടോ? അ​ത്ത​ര​ത്തി​ലൊ​രു വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. യാ​ത്ര​യ്ക്കി​ടെ വി​മാ​ന​ത്തി​ന്‍റെ എ​മ​ർ​ജ​ൻ​സി വാ​തി​ൽ തു​റ​ക്കാ​ൻ ശ്ര​മി​ച്ച വി​ദ്യാ​ർ​ഥി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​ൽ​ക്ക​ത്ത സ്വ​ദേ​ശി കൗ​ശി​ക് ക​ര​ൺ (22) ആ​ണ് ബം​ഗ​ളൂ​രു അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​റ​സ്റ്റി​ലാ​യ​ത്. കോ​ൽ​ക്ക​ത്ത​യി​ൽ​നി​ന്നു ബം​ഗ​ളൂ​രു​വി​ലേ​ക്കു സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ന്‍റെ വാ​തി​ൽ തു​റ​ക്കാ​നാ​ണു കൗ​ശി​ക് ശ്ര​മി​ച്ച​ത്. ഇ​യാ​ളെ വി​മാ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​നു കൈ​മാ​റു​ക​യാ​യി​രു​ന്നു. എം​സി​എ വി​ദ്യാ​ർ​ഥി​യാ​യ കൗ​ശി​ക് ബ​ന്ധു​ക്ക​ളെ സ​ന്ദ​ർ​ശി​ക്കാ​ൻ വ​രി​ക​യാ​യി​രു​ന്നു.

Read More

അധികമായാൽ അമൃതും വിഷം; ട്രാ​ക്കി​ൽ റീ​ല്‍​സ് ചി​ത്രീ​ക​ര​ണം; വി​ദ്യാ​ര്‍​ഥി​നി ട്രെ​യി​നി​ടി​ച്ചു മ​രി​ച്ചു

ഹ​രി​ദ്വാ​ര്‍: റീ​ല്‍​സ് ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ഇ​രു​പ​തു​കാ​രി​യാ​യ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി ട്രെ​യി​നി​ടി​ച്ചു മ​രി​ച്ചു. ഹ​രി​ദ്വാ​ർ റൂ​ര്‍​ക്കി കോ​ള​ജ് ഓ​ഫ് എ​ന്‍​ജി​നീ​യ​റിം​ഗി​ലെ വി​ദ്യാ​ര്‍​ഥി​നി വൈ​ശാ​ലി ആ​ണു മ​രി​ച്ച​ത്. വൈ​ശാ​ലി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​റ്റു ര​ണ്ടു വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​പ​ക​ട​ത്തി​ല്‍​നി​ന്നു ത​ല​നാ​രി​ഴ​യ്ക്കാ​ണു ര​ക്ഷ​പ്പെ​ട്ട​ത്. റ​ഹീം​പു​ര്‍ റെ​യി​ല്‍​വേ ക്രോ​സി​നു സ​മീ​പ​മു​ള്ള ട്രാ​ക്കി​ല്‍ വൈ​ശാ​ലി​യും സു​ഹൃ​ത്തു​ക്ക​ളും റീ​ല്‍​സ് ചി​ത്രീ​ക​രി​ക്കു​ന്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. ബാ​ർ​മ​ർ എ​ക്സ്പ്ര​സ് ട്രെ​യി​ന്‍ വൈ​ശാ​ലി​യെ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​ര​ണം സം​ഭ​വി​ച്ചു. ഹ​രി​ദ്വാ​ർ ജി​ല്ല​യി​ലെ ടോം​ഗി​യ ഗ്രാ​മ​ത്തി​ലാ​ണ് വൈ​ശാ​ലി​യു​ടെ വീ​ട്. പ​ഠ​നാ​വ​ശ്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് റൂ​ർ​ക്കി​യി​ൽ ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പ​മാ​യി​രു​ന്നു വൈ​ശാ​ലി താ​മ​സി​ച്ചി​രു​ന്ന​ത്. സോ​ഷ്യ​ല്‍​മീ​ഡി​യ ലൈ​ക്കി​നും ഷെ​യ​റി​നും വേ​ണ്ടി സാ​ഹ​സി​ക​മാ​യ വീ​ഡി​യോ​ക​ള്‍ ചി​ത്രീ​ക​രി​ക്കു​ന്ന​തു വ​ര്‍​ധി​ക്കു​ക​യാ​ണെ​ന്നും ഇ​തി​ല്‍​നി​ന്നു യു​വാ​ക്ക​ള്‍ പി​ന്‍​മാ​റ​ണ​മെ​ന്നും പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

Read More

ഓ​​​​ണ്‍ലൈ​​​​ന്‍ ടാ​​​​ക്സി​​​​ക​​​​ള്‍​ക്ക് ലൈ​​​​സ​​​​ന്‍​സ് ഏ​​​​ര്‍​പ്പെ​​​​ടു​​​​ത്തും; ഉ​​​​ത്ത​​​​ര​​​​വ് പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച് മോ​​​​ട്ടോ​​​​ര്‍ വാ​​​​ഹ​​​​ന​​​​വ​​​​കു​​​​പ്പ്

സം​​​​സ്ഥാ​​​​ന​​​​ത്ത് സ​​​​ര്‍​വീ​​​​സ് ന​​​​ട​​​​ത്തു​​​​ന്ന ഓ​​​​ണ്‍ലൈ​​​​ന്‍ ടാ​​​​ക്സി​​​​ക​​​​ള്‍​ക്ക് ലൈ​​​​സ​​​​ന്‍​സ് ഏ​​​​ര്‍​പ്പെ​​​​ടു​​​​ത്തു​​​​ന്നു.​ ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ച് മോ​​​​ട്ടോ​​​​ര്‍ വാ​​​​ഹ​​​​ന​​​​വ​​​​കു​​​​പ്പ് ഉ​​​​ത്ത​​​​ര​​​​വ് പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ചു. അ​​​​ഞ്ചു​​​​ല​​​​ക്ഷം രൂ​​​​പ​​​​യാ​​​​ണ് ലൈ​​​​സ​​​​ന്‍​സ് ഫീ​​​​സ്. ഓ​​​​ണ്‍​ലൈ​​​​ന്‍ ടാ​​​​ക്സി​​​​ക​​​​ളു​​​​ടെ സ​​​​ര്‍​വീ​​​​സ് നി​​​​യ​​​​ന്ത്രി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ഗൈ​​​​ഡ്‌ലൈ​​​​നും പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. ഇ​​​​ത​​​​നു​​​​സ​​​​രി​​​​ച്ച് ഓ​​​​ണ്‍​ലൈ​​​​ന്‍ ടാ​​​​ക്സി സേ​​​​വ​​​​ന​​​​ദാ​​​​താ​​​​ക്ക​​​​ള്‍ മോ​​​​ട്ടോ​​​​ര്‍​ വ​​​​കു​​​​പ്പി​​​​ന്‍റെ അ​​​​നു​​​​മ​​​​തി നേ​​​​ട​​​​ണം. യാ​​​​ത്ര​​​​ക്കാ​​​​രു​​​​ടെ തി​​​​ര​​​​ക്ക് കൂ​​​​ടു​​​​ന്ന​​​​തി​​​​ന​​​​നു​​​​സ​​​​രി​​​​ച്ച് നി​​​​ര​​​​ക്ക് വ്യ​​​​ത്യാ​​​​സം വ​​​​രു​​​​ത്താ​​​​മെ​​​​ങ്കി​​​​ലും സ​​​​ര്‍​ക്കാ​​​​ര്‍ നി​​​​ര​​​​ക്കി​​​​ല്‍ കൂ​​​​ടു​​​​ത​​​​ലാ​​​​വാ​​​​ന്‍ പാ​​​​ടി​​​​ല്ല. വ്യ​​​​വ​​​​സ്ഥ​​​​യ​​​​നു​​​​സ​​​​രി​​​​ച്ച് ഡ്രൈ​​​​വ​​​​ര്‍​മാ​​​​രു​​​​ടെ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ ഉ​​​​ട​​​​മ​​​​ക​​​​ള്‍ സൂ​​​​ക്ഷി​​​​ക്ക​​​​ണം. അ​​​​വ​​​​രു​​​​ടെ ആ​​​​ധാ​​​​ര്‍ കാ​​​​ര്‍​ഡി​​​​ന്‍റെ കോ​​​​പ്പി​​​​യും ഉ​​​​ട​​​​മ​​​​ക​​​​ള്‍ സൂ​​​​ക്ഷി​​​​ക്കേ​​​​ണ്ട​​​​താ​​​​ണ്. ഡ്രൈ​​​​വ​​​​ര്‍​മാ​​​​ര്‍ ക്രി​​​​മി​​​​ന​​​​ല്‍ കേ​​​​സി​​​​ല്‍ ശി​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ട്ട​​​​വ​​​​രോ ല​​​​ഹ​​​​രി​​​​ക്ക​​​​ട​​​​ത്ത് കേ​​​​സി​​​​ല്‍ പെ​​​​ട്ട​​​​വ​​​​രോ ആ​​​​ക​​​​രു​​​​ത്. ​​​​അ​​​​ഞ്ച് വ​​​​ര്‍​ഷ​​​​ത്തേ​​​​ക്കാ​​​​ണ് ലൈ​​​​സ​​​​ന്‍​സ് അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്ന​​​​ത്. സ്വ​​​​കാ​​​​ര്യ ക​​​​മ്പ​​​​നി​​​​ക​​​​ള്‍​ക്കും സ​​​​ഹ​​​​ക​​​​ര​​​​ണ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ള്‍​ക്കും ലൈ​​​​സ​​​​ന്‍​സി​​​​ന് അ​​​​പേ​​​​ക്ഷി​​​​ക്കാം. ലൈ​​​​സ​​​​ന്‍​സി​​​​ക​​​​ള്‍​ക്ക് സം​​​​സ്ഥാ​​​​ന​​​​ത്ത് ഓ​​​​ഫീ​​​​സ് ഉ​​​​ണ്ടാ​​​​വ​​​​ണം. യാ​​​​ത്ര​​​​ക്കാ​​​​രു​​​​ടെ വി​​​​വ​​​​ര​​​​ങ്ങ​​​​ളും ഇ​​​​വ​​​​ര്‍ സൂ​​​​ക്ഷി​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ട്. യാ​​​​ത്രാ​​​​നി​​​​ര​​​​ക്കി​​​​ന്‍റെ 80 ശ​​​​ത​​​​മാ​​​​നം ഉ​​​​ട​​​​മ​​​​യ്ക്കും 18 ശ​​​​ത​​​​മാ​​​​നം ക​​​​മ്പ​​​​നി​​​​ക്കും ര​​​​ണ്ടു ശ​​​​ത​​​​മാ​​​​നം സ​​​​ര്‍​ക്കാ​​​​രി​​​നും ആ​​​​യി​​​​രി​​​​ക്കും. മ​​​​തി​​​​യാ​​​​യ…

Read More

ചു​ട്ട് പൊ​ള്ളു​ക​യ​ല്ലേ; ഈ ​വെ​യി​ല​ത്ത് ഓം​ലെ​റ്റ് ഉ​ണ്ടാ​ക്കാ​ൻ തീ ​എ​ന്തി​ന്..!

പ്ര​തി​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ളെ​യും അ​നു​കൂ​ല​മാ​ക്കു​ന്ന ചി​ല​രു​ണ്ട്. രാ​ജ്യ​മെ​ങ്ങും ക​ടു​ത്ത ചൂ​ട് അ​നു​ഭ​വ​പ്പെ​ടു​ന്പോ​ൾ തീ​യി​ല്ലാ​തെ മു​ട്ട ഓം​ലെ​റ്റ് ഉ​ണ്ടാ​ക്കാ​മെ​ന്നു കാ​ണി​ക്കു​ക​യാ​ണു ക​ർ​ണാ​ട​ക​യി​ലെ ഒ​രു യു​വാ​വ്. റാ​യ്ചൂ​ർ ജി​ല്ല​യി​ലെ ലിം​ഗ​സ​ഗു​രു പ​ട്ട​ണ​ത്തി​ലാ​ണ് ഇ​യാ​ളു​ടെ കൗ​തു​ക​ക​ര​മാ​യ പാ​ച​കം അ​ര​ങ്ങേ​റി​യ​ത്. വെ​യി​ല​ത്ത് ഇ​രു​ന്പു​ച​ട്ടി വ​ച്ചാ​യി​രു​ന്നു പാ​ച​കം. ക​ന​ത്ത വെ​യി​ലി​ൽ പെ​ട്ടെ​ന്നു​ത​ന്നെ ച​ട്ടി ചൂ​ടാ​യി. തു​ട​ർ​ന്നു മു​ട്ട പൊ​ട്ടി​ച്ചു ച​ട്ടി​യി​ലേ​ക്കൊ​ഴി​ച്ചു, കൂ​ടെ ചേ​രു​വ​ക​ളും. നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ അ​ടി​പൊ​ളി ഓം​ലെ​റ്റ് റെ​ഡി.  കേ​ര​ള​ത്തി​ലേ​തു​പോ​ലെ ക​ർ​ണാ​ട​ക​യും വേ​ന​ൽ​ച്ചൂ​ടി​ൽ ചു​ട്ടു​പൊ​ള്ളു​ക​യാ​ണ്. ചി​ല​യി​ട​ങ്ങ​ളി​ൽ ഉ​ഷ്ണ​ത​രം​ഗ മു​ന്ന​റി​യി​പ്പും പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. ഇ​തോ​ടൊ​പ്പം ക​ർ​ണാ​ട​ക​യി​ലെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ജ​ല​ക്ഷാ​മ​വും നേ​രി​ടു​ന്നു. വെ​യി​ൽ​ച്ചൂ​ടി​ൽ ഓം​ലെ​റ്റ് ത​യാ​റാ​ക്കി​യ റാ​യ്ചൂ​രി​ൽ 44 മു​ത​ൽ 45 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​യാ​ണു താ​പ​നി​ല.

Read More

കിം ​ജോംഗ് ഉ​ന്നി​ന് 25 ക​ന്യ​ക​ക​ളു​ടെ ‘പ്ല​ഷ​ർ സ്ക്വാ​ഡ്’: സ​ന്തോ​ഷി​പ്പി​ക്കാ​ൻ പാ​ട്ട്, നൃ​ത്തം, സെ​ക്സ്; വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി യു​വ​തി

ഉ​ത്ത​ര​കൊ​റി​യ​ൻ ഏ​കാ​ധി​പ​തി കിം ജോംഗ് ഉ​ന്നി​നെ സ​ന്തോ​ഷി​പ്പി​ക്കാ​ൻ 25 ക​ന്യ​ക​ക​ളെ ഓ​രോ വ​ർ​ഷ​വും തെ​ര​ഞ്ഞെ​ടു​ക്കാ​റു​ണ്ടെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി യു​വ​തി. ഉ​ത്ത​ര​കൊ​റി​യ​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട യെ​യോ​ൻ​മി പാ​ർ​ക്ക് എ​ന്ന യു​വ​തി​യാ​ണ് കിം ജോംഗ് ഉ​ന്നി​നെ കു​റി​ച്ച് ഞെ​ട്ടി​പ്പി​ക്കു​ന്ന വി​വ​രം വെ​ളി​പ്പെ​ടു​ത്തി​യ​ത്. കിം ​ജോംഗ് ഉ​ൻ ത​ൻ്റെ “പ്ല​ഷ​ർ സ്ക്വാ​ഡി​നാ​യി” ഓ​രോ വ​ർ​ഷ​വും 25 ക​ന്യ​ക​ക​ളാ​യ പെ​ൺ​കു​ട്ടി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കാ​റു​ണ്ടെ​ന്ന് പാ​ർ​ക്ക് പ​റ​ഞ്ഞു. സൗ​ന്ദ​ര്യ​വും വി​ശ്വാ​സ്യ​ത​യും രാ​ഷ്ട്രീ​യ​വും നോ​ക്കി​യാ​ണ് പെ​ൺ​കു​ട്ടി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. ത​ന്നെ​യും ര​ണ്ട് ത​വ​ണ ഓ​ഡി​ഷ​ന് വി​ളി​ച്ചു​വെ​ന്നും എ​ന്നാ​ൽ കു​ടും​ബ​നി​ല കാ​ര​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ല്ലെ​ന്നും യു​വ​തി വെ​ളി​പ്പെ​ടു​ത്തി. എ​ല്ലാ ക്ലാ​സ് മു​റി​ക​ളും സ​ന്ദ​ർ​ശി​ക്കു​ക​യും സു​ന്ദ​രി​യാ​യ പെ​ൺ​കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി​യാ​ൽ അ​വ​രു​ടെ പ​ശ്ചാ​ത്ത​ലം അ​ന്വേ​ഷി​ക്കു​ക​യും ചെ​യ്യു​മെ​ന്നും പാ​ർ​ക്ക് വ്യ​ക്ത​മാ​ക്കി. ഉ​ത്ത​ര കൊ​റി​യ​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട അ​ല്ലെ​ങ്കി​ൽ ദ​ക്ഷി​ണ കൊ​റി​യ​യി​ലോ മ​റ്റ് രാ​ജ്യ​ങ്ങ​ളി​ലോ ബ​ന്ധു​ക്ക​ളു​ള്ള കു​ടും​ബാം​ഗ​ങ്ങ​ളു​ള്ള പെ​ൺ​കു​ട്ടി​ക​ളെ ഇ​ല്ലാ​താ​ക്കു​ന്നു​ണ്ടെ​ന്നും യു​വ​തി പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​ക്കു​ന്ന പെ​ൺ​കു​ട്ടി​ക​ൾ ക​ന്യ​ക​ക​ളാ​ണെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ അ​വ​രെ…

Read More

സൈ​ക്ലിം​ഗ് ഇ​ഷ്ട​മാ​ണോ? വെ​റും 10 മീ​റ്റ​ർ ഈ ​സൈ​ക്കി​ൾ ഓ​ടി​ച്ചാ​ൽ 10,000 രൂ​പ സ​മ്മാ​നം; എ​ന്നാ​ൽ ഒ​രു ട്വി​സ്റ്റ് ഉ​ണ്ട്…

വെ​റും പ​ത്ത് മീ​റ്റ​റോ​ളം സൈ​ക്കി​ൾ ച​വി​ട്ടി​യാ​ൽ 10,000 രൂപ കൊ​ണ്ട് നി​ങ്ങ​ളു​ടെ പോ​ക്ക​റ്റ് നി​റ​ക്കാ​മെ​ന്ന് പ​റ​ഞ്ഞാ​ൽ വി​ശ്വ​സി​ക്കു​മോ? ഭോ​പ്പാ​ലി​ലെ ഒ​രു സ​യ​ൻ​സ് സെ​ന്‍റ​റാ​ണ് ഈ ​ര​സ​ക​ര​മാ​യ വ്യാ​യാ​മം വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്. ഇ​ത് ആ​ദ്യം ആ​ക​ർ​ഷ​ക​മാ​യി തോ​ന്നി​യേ​ക്കാം, പ​ക്ഷേ ഇ​വിടെ ഒ​രു വ്യ​ത്യ​സ്ത​ത​യു​ണ്ട്. ഇ​തു​വ​രെ നി​ങ്ങ​ൾ ഓ​ടി​ച്ച മ​റ്റ് സൈ​ക്കി​ളു​ക​ൾ പോ​ലെ​യ​ല്ല ഇ​ത്. ഈ ​സൈ​ക്കി​ൾ റി​വേ​ഴ്സ് മെ​ക്കാ​നി​സ​മാ​ണ് പി​ന്തു​ട​രു​ന്ന​ത്. അ​താ​യ​ത് നി​ങ്ങ​ൾ ഇ​ട​ത്തേ​ക്ക് തി​രി​യു​ക​യാ​ണെ​ങ്കി​ൽ, സൈ​ക്കി​ൾ വ​ല​ത്തോ​ട്ട് തി​രി​ച്ചും തി​രി​യും. ഈ ടാസ്കിൽ പ​ങ്കെ​ടു​ത്ത​വ​രാ​രും ഇ​തു​വ​രെ സ​മ്മാ​ന​ത്തു​ക നേ​ടി​യി​ട്ടി​ല്ല. മ​ധ്യ​പ്ര​ദേ​ശ് കൗ​ൺ​സി​ൽ ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി സി​എ​സ്ടി ശാ​സ്ത്ര​ജ്ഞ​രാ​ണ് ഈ ​സൈ​ക്കി​ൾ നി​ർ​മി​ച്ച​ത്. ആ​റു​മാ​സം കൊ​ണ്ട് ഈ ​സൈ​ക്കി​ൾ ഓ​ടി​ക്കാ​ൻ പ​ഠി​ക്കാ​മെ​ന്നും എ​ന്നാ​ൽ ഇ​തി​ൽ പ്രാ​വീ​ണ്യം നേ​ട​ണ​മെ​ങ്കി​ൽ നേ​ര​ത്തെ പ​ഠി​ച്ച സൈ​ക്കി​ളു​ക​ളു​ടെ മെ​ക്കാ​നി​സം മ​റ​ക്കേ​ണ്ടി​വ​രു​മെ​ന്നും എം​പി​സി​എ​സ്ടി ശാ​സ്ത്ര​ജ്ഞ​ൻ പ​ങ്ക​ജ് ഗോ​ദാ​ല വ്യക്തമാക്കി.   .  …

Read More

പൂ​ർ​വി​ക​ർ ചെ​യ്ത തെ​റ്റ് തി​രു​ത്തി; ഇ​സ്ലാം മ​തം ഉ​പേ​ക്ഷി​ച്ച് ഹി​ന്ദു​മ​തം സ്വീ​ക​രി​ച്ച് യു​വ​തി

ബി​ഹാ​റിലെ ബ​റേ​ലി​യി​ൽ ഹി​ന്ദു​മ​തം സ്വീ​ക​രി​ച്ച് മു​സ്ലീം യു​വ​തി . ഔ​റം​ഗ​ബാ​ദ് നി​വാ​സി​യാ​യ ഷാ​മ പ​ർ​വീ​ണാ​ണ് ത​ന്‍റെ പൂ​ർ​വി​ക​ർ ചെ​യ്ത തെ​റ്റ് തി​രു​ത്തി പൂ​ർ​വ മ​ത​ത്തി​ലേ​യ്‌​ക്ക് തി​രി​കെ​യെ​ത്തി​യ​ത്. ബ​റേ​ലി സ്വ​ദേ​ശി​യാ​യ ശി​വു​മാ​യി ഷാ​മ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ബ​റേ​ലി​യി​ലെ ആ​ശ്ര​മ​ത്തി​ൽ വ​ച്ച് ഹി​ന്ദു ആ​ചാ​ര​പ്ര​കാ​രം ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ഇ​രു​വ​രു​ടേ​യും വി​വാ​ഹം ന​ട​ന്നു. ഇ​തി​നൊ​പ്പം ഷാ​മ പ​ർ​വീ​ൺ​ഹി​ന്ദു മ​തം സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു. ഹി​ന്ദു സ​മൂ​ഹ​ത്തി​ൽ സ്ത്രീ​ക​ൾ ബ​ഹു​മാ​നി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്നും ത​നി​ക്ക്സ​നാ​ത​ന ധ​ർ​മ്മം ഇ​ഷ്ട​മാ​ണെ​ന്നും ഷാ​മ പ​റ​ഞ്ഞു. ത​ന്‍റെ പൂ​ർ​വി​ക​ർ നേ​ര​ത്തെ ഹി​ന്ദു​ക്ക​ളാ​യി​രു​ന്നു​വെ​ന്നും അ​തു​കൊ​ണ്ടാ​ണ് താ​ൻ ഹി​ന്ദു​മ​ത​ത്തി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തെ​ന്നും , കു​ടും​ബാം​ഗ​ങ്ങ​ൾ ത​ന്‍റെ തീ​രു​മാ​ന​ത്തെ എ​തി​ർ​ത്തി​ട്ടി​ല്ലെ​ന്നും ഷാ​മ വ്യ​ക്ത​മാ​ക്കി. മ​തം മാ​റി​യ​തോ​ടൊ​പ്പം ത​ന്നെ ഷാ​മ ത​ന്‍റെ പേ​രും മാ​റ്റി. പൂ​നം ദേ​വി എ​ന്നാ​ണ് ഇ​പ്പോ​ൾ ഷാ​മ​യു​ടെ പേ​ര്.  

Read More

പ്ര​ണ​യ​ബ​ന്ധ​ത്തി​ന് പു​റ​മേ മ​റ്റൊ​രു സ്ത്രീ​യുമായി ബ​ന്ധം: എ​തി​ർ​പ്പ് പ്ര​ക​ടി​പ്പി​ച്ച വീ​ട്ടു​കാ​ർ​ക്ക് ചി​ക്ക​ൻ റൈ​സി​ൽ വി​ഷം ചേ​ർ​ത്ത് ന​ൽ​കി യു​വാ​വ്; മ​ക​ന്‍റെ ആ​ദ്യ ശ​മ്പ​ള​ത്തി​ൽ നി​ന്ന് വാ​ങ്ങി​യ ഭ​ക്ഷ​ണം ക​ഴി​ച്ച അ​മ്മ​യ്ക്കും മു​ത്ത​ച്ഛ​നും ദാ​രു​ണാ​ന്ത്യം

പ്ര​ണ​യ​ബ​ന്ധം ചോ​ദ്യം ചെ​യ്ത വീ​ട്ടു​കാ​ർ​ക്ക് വി​ഷം ന​ൽ​കി യു​വാ​വ്. ത​മി​ഴ്നാ​ട് നാ​മ​യ്ക്ക​ലി​ലാ​ണ് സം​ഭ​വം. ഭ​ഗ​വ​തി (20) ചി​ക്ക​ൻ റൈ​സി​ൽ വി​ഷം ചേ​ർ​ത്താണ് വീ​ട്ടു​കാ​ർ​ക്ക് ന​ൽ​കി​യ​ത്. യു​വാ​വി​ന്‍റെ അ​മ്മ​യും മു​ത്തച്ഛ​നു​മാ​ണ് വി​ഷം ക​ല​ർ​ത്തി​യ ഭ​ക്ഷ​ണം ക​ഴി​ച്ച് മ​രി​ച്ച​ത്. ഒ​രു പെ​ൺ​കു​ട്ടി​യു​മാ​യി യു​വാ​വി​ന് പ്ര​ണ​യ​ബ​ന്ധം ഉ​ണ്ടാ​യി​രു​ന്നെ​ന്നും ഇ​തി​ന് പു​റ​മേ മ​റ്റൊ​രു സ്ത്രീ​യു​മാ​യി ബ​ന്ധം പു​ല​ർ​ത്തി​യ​ത് വീ​ട്ടു​കാ​ർ എ​തി​ർ​ക്കു​ക​യും ചെ​യ്ത​താ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ചി​ക്ക​ൻ റൈ​സ് വി​റ്റ ക​ട പൂ​ട്ടി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യി​ലാ​ണ് വി​ഷം ചേ​ർ​ത്ത​യാ​യി ക​ണ്ടെ​ത്തി​യ​ത്. ഇ​തി​ന് പി​ന്നാ​ലെ ചോ​ദ്യം ചെ​യ്യ​ലി​ൽ ത​നി​ക്ക് ഒ​രു പെ​ൺ​കു​ട്ടി​യു​മാ​യി പ്ര​ണ​യ​ബ​ന്ധം ഉ​ണ്ടാ​യി​രു​ന്നെ​ന്നും ഇ​ത് കൂ​ടാ​തെ മ​റ്റാ​രു സ്ത്രീ​യു​മാ​യി ബ​ന്ധം പു​ല​ർ​ത്തി​യ​ത് വീ​ട്ടു​കാ​ർ എ​തി​ർ​ത്ത​താ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മെ​ന്നും യുവാവ് പറഞ്ഞു. കൂ​ടാ​തെ യു​വാ​വി​നോ​ട് ജോ​ലി​ക്ക് പോ​കാ​ൻ നി​ർ​ബ​ന്ധി​ച്ച​തും കൊ​ല​പാ​ത​ക​ത്തി​ന്…

Read More

പേ​ട​ക​മൊ​ന്നെ​ടു​ത്ത് ന​മു​ക്കൊ​ന്ന് ച​ന്ദ്ര​നി​ൽ പോ​യി വ​രാം… ച​ന്ദ്ര​നി​ല്‍ വെ​ള്ളം മ​ഞ്ഞു​ക​ട്ട​ക​ളാ​യി സ്ഥി​തി​ചെ​യ്യു​ന്നു​വെ​ന്ന് ഐ​എ​സ്ആ​ര്‍​ഒ

ച​ന്ദ്ര​നി​ലെ ധ്രു​വ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ജ​ല​ത്തി​ന്‍റെ സാ​നി​ധ്യം ക​ണ്ടെ​ത്തി​യെ​ന്ന് ഐ​എ​സ്ആ​ർ​ഒ. 5 മു​ത​ൽ 8 മീ​റ്റ​ർ താ​ഴ്ച​യി​ൽ മ​ഞ്ഞ് ക​ട്ട​ക​ളാ​യാ​ണ് ജ​ല​മു​ള്ള​ത്. ധ്രു​വ​പ്ര​ദേ​ശ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ ഉ​പ​രി​ത​ല​ത്തി​ലു​ള്ള​തി​നേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ വെ​ള്ളം ഉ​പ​രി​ത​ല​ത്തി​ന​ടി​യി​ല്‍ മ​ഞ്ഞു​ക​ട്ട​ക​ളാ​യി സ്ഥി​തി​ചെ​യ്യു​ന്ന​താ​യി ക​ണ്ടെ​ത്തി. ആ​ദ്യ​ത്തെ ര​ണ്ട് മീ​റ്റ​റു​ക​ളി​ലെ ഭൂ​ഗ​ര്‍​ഭ ഹി​മ​ത്തി​ന്‍റെ അ​ള​വ് ഇ​രു​ധ്രു​വ​ങ്ങ​ളി​ലെ​യും ഉ​പ​രി​ത​ല​ത്തെ​ക്കാ​ള്‍ അ​ഞ്ച് മു​ത​ല്‍ എ​ട്ട് മ​ട​ങ്ങ് വ​രെ വ​ലു​താ​ണെ​ന്ന് അ​ടു​ത്തി​ടെ ന​ട​ന്ന പ​ഠ​നം സൂ​ചി​പ്പി​ക്കു​ന്നു. ഈ ​ക​ണ്ടെ​ത്ത​ല്‍ ഐ​എ​സ്ആ​ര്‍​ഒ​യു​ടെ ഭാ​വി ചാ​ന്ദ്ര​പ​ര്യ​വേ​ക്ഷ​ണ പ​ദ്ധ​തി​ക​ള്‍​ക്ക് സ​ഹാ​യ​മാ​കും. സ്‌​പേ​സ് ആ​പ്ലി​ക്കേ​ഷ​ന്‍ സെ​ന്‍റ​ര്‍ ഐ​എ​സ്ആ​ര്‍​ഒ​യി​ലെ ശാ​സ്ത്ര​ജ്ഞ​ർ ഐ​ഐ​ടി കാ​ന്‍​പൂ​ര്‍, യൂ​ണി​വേ​ഴ്‌​സി​റ്റി ഓ​ഫ് സ​തേ​ണ്‍ കാ​ലി​ഫോ​ര്‍​ണി​യ, ജെ​റ്റ് പ്രൊ​പ്പ​ല്‍​ഷ​ന്‍ ല​ബോ​റ​ട്ട​റി, ഐ​ഐ​ടി ധ​ന്‍​ബാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ലെ ഗ​വേ​ഷ​ക​രു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​ഠ​നം ന​ട​ത്തി​യ​ത്.

Read More

എ​ത്ര മ​നോ​ഹ​ര​മാ​യ ആ​ചാ​രം: മ​ക​ളു​ടെ വി​വാ​ഹ​മു​റ​പ്പി​ക്കു​ന്ന ദി​വ​സം മു​ത​ല്‍ പി​താ​വ് പാ​മ്പു​പി​ടി​ത്തം ആ​രം​ഭി​ക്കും; ഒ​ടു​വി​ൽ വി​വാ​ഹ ദി​വ​സം ഉ​ഗ്ര​വി​ഷ​മു​ള്ള പാ​മ്പു​ക​ളെ സ​മ്മാ​ന​മാ​യി ന​ൽ​കും

സ്ത്രീ​ധ​നം നി​യ​മ​പ​ര​മാ​യി തെ​റ്റാ​ണെ​ങ്കി​ലും സ്വ​ര്‍​ണ​വും പ​ണ​വും കാ​റും വീ​ടും സ്ഥ​ല​വു​മെ​ല്ലാം പെ​ണ്‍​മ​ക്ക​ള്‍​ക്കു വി​വാ​ഹ​സ​മ്മാ​ന​മാ​യി കൊ​ടു​ക്കു​ന്ന​വ​രാ​ണു മാ​താ​പി​താ​ക്ക​ൾ. വ​ര​ൻ ക​ണ​ക്കു​പ​റ​ഞ്ഞ് സ്വ​ത്തു വാ​ങ്ങു​ന്ന​തു കു​റ്റ​ക​ര​മാ​ക്കി​യ​പ്പോ​ൾ “സ്ത്രീ​ധ​നം’ എ​ന്ന​തി​ന്‍റെ പേ​ര് “വി​വാ​ഹ​സ​മ്മാ​നം’ എ​ന്നാ​ക്കി മാ​റ്റി. ഏ​റെ പ്ര​തീ​ക്ഷ​ക​ളു​മാ​യി വ​ര​ന്‍റെ വീ​ട്ടി​ലെ​ത്തു​ന്ന പ​ല പെ​ൺ​കു​ട്ടി​ക​ളും സ്ത്രീ​ധ​നം മൂ​ലം അ​നു​ഭ​വി​ക്കു​ന്ന​ത് “ആ​ടു​ജീ​വി​തം’ ആ​ണ്. അ​തേ​സ​മ​യം, മ​ധ്യ​പ്ര​ദേ​ശി​ലെ ഗൗ​രി​യ വി​ഭാ​ഗ​ക്കാ​രു​ടെ ഇ​ട​യി​ലെ വി​വാ​ഹ​സ​മ്മാ​ന​ത്തെ​ക്കു​റി​ച്ച് അ​റി​ഞ്ഞാ​ൽ ആ​രാ​യാ​ലും അ​മ്പ​ര​ന്നു​പോ​കും. ഇ​വ​ർ പെ​ണ്‍​മ​ക്ക​ള്‍​ക്കു സ്ത്രീ​ധ​ന​മാ​യി സ്വ​ര്‍​ണ​മോ പ​ണ​മോ ന​ല്‍​കാ​റി​ല്ല. പ​ക​രം ന​ൽ​കു​ന്ന​ത് ഉ​ഗ്ര​വി​ഷ​മു​ള്ള പാ​മ്പു​ക​ൾ..! അ​തും 21 എ​ണ്ണം. വി​വാ​ഹ​ദി​വ​സം വ​ധു​വി​ന്‍റെ പി​താ​വാ​ണു വി​ചി​ത്ര​സ​മ്മാ​നം വ​ര​നു കൈ​മാ​റാ​റു​ള​ള​ത്. ഭ​ർ​തൃ​ഗൃ​ഹ​ത്തി​ലേ​ക്കു പു​റ​പ്പെ​ടു​മ്പോ​ൾ ന​വ​വ​ധു നാ​ഗ​ങ്ങ​ളെ​യും കൊ​ണ്ടു​പോ​ക​ണം. ഗൗ​രി​യ​ക്കാ​രെ സം​ബ​ന്ധി​ച്ച് വി​വാ​ഹം ജീ​വി​ത​ത്തി​ലെ പ​വി​ത്ര​മാ​യ ച​ട​ങ്ങാ​ണി​ത്. വ​ധു​വി​നു പി​താ​വ് പാ​മ്പു​ക​ളെ സ​മ്മാ​നി​ച്ചി​ല്ലെ​ങ്കി​ല്‍ ദാ​മ്പ​ത്യം സു​ഖ​ക​ര​മാ​കി​ല്ലെ​ന്നും ഭാ​വി ഇ​രു​ള​ട​ഞ്ഞു​പോ​കു​മെ​ന്നു​മാ​ണ് ഇ​വ​രു​ടെ വി​ശ്വാ​സം. ഗൗ​രി​യ വി​ഭാ​ഗ​ത്തി​ന്‍റെ കു​ല​ത്തൊ​ഴി​ല്‍ പാ​മ്പു​പി​ടി​ത്ത​മാ​ണ്. മ​ക​ളു​ടെ വി​വാ​ഹ​മു​റ​പ്പി​ക്കു​ന്ന ദി​വ​സം…

Read More