മ​ദ്യ​പി​ച്ചെ​ന്നാ​രോ​പി​ച്ച് ഭ​ർ​ത്താ​വി​നെ ബ​ന്ധ​ന​സ്ഥ​നാ​ക്കി സി​ഗ​ര​റ്റ് കൊ​ണ്ടു പൊ​ള്ളി​ച്ചു; ഭാ​ര്യ അ​റ​സ്റ്റി​ൽ

ഭ​ർ​ത്താ​വി​നെ കെ​ട്ടി​യി​ട്ട​ശേ​ഷം ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ സി​ഗ​ര​റ്റ് ഉ​പ​യോ​ഗി​ച്ച് പൊ​ള്ളി​ച്ച സം​ഭ​വ​ത്തി​ൽ യു​വ​തി അ​റ​സ്റ്റി​ൽ. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബി​ജ്‌​നോ​റി​ലാ​ണ് സം​ഭ​വം. ഭ​ർ​ത്താ​വ് മ​ന​ൻ സെ​യ്ദി ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ഭാ​ര്യ മെ​ഹ​ർ ജ​ഹാ​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മ​ദ്യ​പി​ച്ചെ​ന്നാ​രോ​പി​ച്ച് ഭാ​ര്യ മെ​ഹ​ർ ക​ത്തി​ച്ച സി​ഗ​ര​റ്റ് ഉ​പ​യോ​ഗി​ച്ച് ശ​രീ​ര​ഭാ​ഗ​ങ്ങ​ളി​ൽ പൊ​ള്ളി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു മ​ന​ൻ സെ​യ്ദി ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. വീ​ടി​നു​ള്ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ഭ​ർ​ത്താ​വ് പോ​ലീ​സി​ന് ന​ൽ​കി​യി​ട്ടു​ണ്ട്. മെ​ഹ​ർ ജ​ഹാ​ൻ ഭ​ർ​ത്താ​വി​നെ ശാ​രീ​രി​ക​മാ​യി ആ​ക്ര​മി​ക്കു​ന്ന​തും കൈ​കാ​ലു​ക​ൾ കെ​ട്ടു​ന്ന​തും നെ​ഞ്ചി​ൽ ഇ​രു​ന്ന് ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല്ലാ​ൻ ശ്ര​മി​ക്കു​ന്ന​തും സി​ഗ​ര​റ്റ് ഉ​പ​യോ​ഗി​ച്ച് പൊ​ള്ളി​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം.  

Read More

ല​ഹ​രി ത​ല​യ്ക്കു പി​ടി​ച്ചാ​ൽ സ്ത്രീ​ക​ളും..! വീ​ഡി​യോ വൈ​റ​ൽ

ല​ഹ​രി ത​ല​യ്ക്കു പി​ടി​ച്ചാ​ൽ പ​ല​രു​ടേ​യും ക​ൺ​ട്രോ​ൾ പോ​കും. പി​ന്നീ​ട​വ​ർ കാ​ട്ടി​ക്കൂ​ട്ടു​ന്ന കാ​ര്യ​ങ്ങ​ൾ ക​ണ്ടാ​ൽ ല​ജ്ജ തോ​ന്നും. ഒ​രു സ്ത്രീ​യാ​ണു ല​ക്കു കെ​ട്ട് ഇ​വ​യൊ​ക്കെ ചെ​യ്യു​ന്ന​തെ​ങ്കി​ൽ കാ​ര്യ​ങ്ങ​ൾ കു​റ​ച്ചു കൂ​ടി മോ​ശ​മാ​കും. ല​ക്നൗ ഗോ​മ​തി ന​ഗ​റി​ലെ സ​മ്മി​റ്റ് ബി​ൽ​ഡിം​ഗി​ലു​ള്ള നി​ശാ​ക്ല​ബി​ൽ​നി​ന്നു മ​ദ്യ​പി​ച്ചി​റ​ങ്ങി​യ ഒ​രു യു​വ​തി അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന യു​വാ​ക്ക​ളു​മാ​യി വ​ഴ​ക്കി​ടു​ക​യും അ​ടി​പി​ടി കൂ​ടു​ക​യും ചെ​യ്ത സം​ഭ​വം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. ‌ വീ​ഡി​യോ​യി​ൽ യു​വ​തി ദേ​ഷ്യ​ത്തോ​ടെ ഒ​രു ആ​ൺ​കു​ട്ടി​യു​ടെ അ​ടു​ത്തേ​ക്കു​ചെ​ല്ലു​ന്നു. അ​വ​ർ ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​കു​ന്നു. തു​ട​ർ​ന്ന് അ​ടി​പി​ടി​യും. സം​ഭ​വം ക​ണ്ട് അ​വി​ടെ​യെ​ത്തി​യ യു​വാ​ക്ക​ളു​മാ​യും യു​വ​തി ബ​ഹ​ള​മു​ണ്ടാ​ക്കു​ന്നു. അ​വ​രു​മാ​യും പി​ടി​വ​ലി​യു​ണ്ടാ​കു​ന്നു. തി​ര​ക്കേ​റി​യ സ​മ​യ​ത്താ​ണു മ​ദ്യ​പി​ച്ചു ല​ക്കു​കെ​ട്ട യു​വ​തി ബ​ഹ​ള​മു​ണ്ടാ​ക്കു​ന്ന​ത്. യു​വ​തി പ്ര​കോ​പി​ത​യാ​കാ​ൻ കാ​ര​ണ​മെ​ന്തെ​ന്നു വീ​ഡി​യോ പ​ങ്കു​വ​ച്ച​യാ​ൾ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. ബ​ഹ​ളം കേ​ട്ട് അ​വി​ടേ​ക്കെ​ത്തി​യ സെ​ക്യൂ​രി​റ്റി ഗാ​ർ​ഡു​ക​ൾ അ​വ​രെ ശാ​ന്ത​രാ​ക്കു​ക​യും സ്ഥ​ല​ത്തു​നി​ന്നു പ​റ​ഞ്ഞു​വി​ടു​ക​യു​മാ​യി​രു​ന്നു. സ​മ്മി​റ്റ് ബി​ൽ​ഡിം​ഗി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള ബ​ഹ​ള​ങ്ങ​ളും അ​ടി​പി​ടി​ക​ളും പ​തി​വാ​ണെ​ന്നു വീ​ഡി​യോ​യ്ക്കു ല​ഭി​ച്ച…

Read More

എ.​ആ​ർ. റ​ഹ്മാ​ന്‍റെ പാ​ട്ടി​ന് പൂ​ച്ച​യു​ടെ ഡാ​ൻ​സ്! വൈറലായി വീഡിയോ

ഓ​മ​നി​ച്ച് വ​ള​ർ​ത്തു​ന്ന പൂ​ച്ച​ക​ളെ​യും നാ​യ്ക്ക​ളെ​യു​മൊ​ക്കെ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന​തും അ​വ​യെ​ക്കൊ​ണ്ട് ഓ​രോ​ന്നു ചെ​യ്യി​ക്കു​ന്ന​തും ചി​ല​ർ​ക്കു ഹ​ര​മാ​ണ്. ‌ഇ​ത്ത​ര​ത്തി​ലു​ള്ള നി​ര​വ​ധി ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടാ​റു​മു​ണ്ട്. സാ​രി​യു​ടു​ത്ത് നൃ​ത്ത​ച്ചു​വ​ടു​ക​ൾ വ​യ്ക്കു​ന്ന ഒ​രു പൂ​ച്ച​യു​ടെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ൽ. ന​ർ​ത്ത​കി​യാ​യ പൂ​ച്ച പ​ക്ഷേ, യാ​ഥാ​ർ​ഥ പൂ​ച്ച​യ​ല്ല. “എ​ഐ പൂ​ച്ച’ ആ​ണ്. എ.​ആ​ർ. റ​ഹ്മാ​ൻ സം​ഗീ​ത​ത്തി​ൽ 1999ൽ ​പു​റ​ത്തി​റ​ങ്ങി​യ “താ​ൽ’ എ​ന്ന ചി​ത്ര​ത്തി​ലെ “താ​ൽ സേ ​താ​ൽ…’ എ​ന്ന ഗാ​ന​ത്തി​നാ​ണു പൂ​ച്ച ചു​വ​ടു​വ​യ്ക്കു​ന്നു​ത്. ആ​രെ​യും വി​സ​മ​യി​പ്പി​ക്കു​ന്ന അ​തി​മ​നോ​ഹ​ര ഡാ​ൻ​സ്. ആ​ധി​യും ചി​ത്രും എ​ന്നു പേ​രു​ള്ള എ​ഐ വീ​ഡി​യോ ക്രി​യേ​റ്റ​ർ​മാ​രാ​ണ് ഓ​ൺ​ലൈ​നി​ൽ ഇ​തു പോ​സ്റ്റ് ചെ​യ്ത​ത്. ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ൾ ഇ​തി​ന​കം വീ​ഡി​യോ ക​ണ്ടു​ക​ഴി​ഞ്ഞു. ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ‌​സി​ന്‍റെ കാ​ല​മാ​ണി​ത്. എ​ന്തെ​ല്ലാം കാ​ണാ​നി​രി​ക്കു​ന്നു..!  

Read More

ക​ട​ലി​ലും ഉ​ഷ്ണ​ത​രം​ഗം; പ​വി​ഴ​പ്പു​റ്റു​ക​ള്‍ ന​ശി​ക്കു​ന്നു

ക​ട​ലി​ലെ ഉ​ഷ്ണ​ത​രം​ഗ​ത്തെ​ത്തു​ട​ര്‍​ന്ന് ല​ക്ഷ​ദ്വീ​പി​ലെ പ​വി​ഴ​പ്പു​റ്റു​ക​ള്‍ വ​ന്‍​തോ​തി​ല്‍ ന​ശി​ക്കു​ന്ന​താ​യി പ​ഠ​നം. ദ്വീ​പ് മേ​ഖ​ല​യി​ലെ പ​വി​ഴ​പ്പു​റ്റ് ആ​വാ​സ​വ്യ​വ​സ്ഥ​യു​ടെ ഏ​റി​യ പ​ങ്കും ബ്ലീ​ച്ചിം​ഗി​നു വി​ധേ​യ​മാ​യ​താ​യി കേ​ന്ദ്ര സ​മു​ദ്ര​മ​ത്സ്യ ഗ​വേ​ഷ​ണ സ്ഥാ​പ​ന​ത്തി​ന്‍റെ (സി​എം​എ​ഫ്ആ​ര്‍​ഐ) പ​ഠ​ന​ത്തി​ല്‍ ക​ണ്ടെ​ത്തി. സ​മു​ദ്ര​ത്തി​ലെ താ​പ​നി​ല അ​സാ​ധാ​ര​ണ​മാം​വി​ധം ഏ​റെ​ക്കാ​ലം ഉ​യ​ര്‍​ന്നു​നി​ല്‍​ക്കു​ന്ന അ​പൂ​ര്‍​വ കാ​ലാ​വ​സ്ഥാ​സ്ഥി​തി​യാ​ണ് ഉ​ഷ്ണ​ത​രം​ഗം. ഇ​ത്ത​രം ഉ​ഷ്ണ​ത​രം​ഗ​ങ്ങ​ള്‍ സ​മു​ദ്ര​ത്തി​ലെ ജൈ​വ​വൈ​വി​ധ്യ​ത്തി​നും ആ​വാ​സ​വ്യ​വ​സ്ഥ​യു​ടെ സ്ഥി​ര​ത​യ്ക്കും ഗു​രു​ത​ര​മാ​യ ഭീ​ഷ​ണി​യാ​ണ് ഉ​യ​ര്‍​ത്തു​ന്ന​ത്. താ​പ​സ​മ്മ​ര്‍​ദം അ​ള​ക്കു​ന്ന ഡി​ഗ്രി ഹീ​റ്റിം​ഗ് വീ​ക്ക് (ഡി​എ​ച്ച്ഡ​ബ്ല്യു) സൂ​ച​കം ല​ക്ഷ​ദ്വീ​പി​ല്‍ നാ​ലു ഡി​ഗ്രി സെ​ല്‍​ഷ്യ​സി​ന് മു​ക​ളി​ലാ​ണ്. ഇ​താ​ണ് പ​വി​ഴ​പ്പു​റ്റു​ക​ളു​ടെ ന​ശീ​ക​ര​ണ​ത്തി​നും അ​തു​വ​ഴി വൈ​വി​ധ്യ​മാ​ര്‍​ന്ന സ​മു​ദ്ര ജൈ​വ​സ​മ്പ​ത്തി​ന്‍റെ ത​ക​ര്‍​ച്ച​യ്ക്കും വ​ഴി​യൊ​രു​ക്കു​ന്ന​ത്. അ​മി​ത​മാ​യ താ​പ​സ​മ്മ​ര്‍​ദം കാ​ര​ണം പ​വി​ഴ​പ്പു​റ്റു​ക​ളി​ലെ സിം​ബ​യോ​ട്ടി​ക് ആ​ല്‍​ഗ​ക​ള്‍ ന​ശി​ക്കു​ന്ന​താ​ണ് ബ്ലീ​ച്ചിം​ഗി​നു കാ​ര​ണ​മാ​കു​ന്ന​തെ​ന്ന് സി​എം​എ​ഫ്ആ​ര്‍​ഐ​യി​ലെ ശാ​സ്ത്ര​ജ്ഞ​ര്‍ പ​റ​യു​ന്നു. ഡി​എ​ച്ച്ഡ​ബ്ല്യു 12 ഡി​ഗ്രി സെ​ല്‍​ഷ്യ​സി​നു മു​ക​ളി​ല്‍ ഉ​യ​രു​ക​യാ​ണെ​ങ്കി​ല്‍ അ​സാ​ധാ​ര​ണ​മാ​യ ജൈ​വ​വൈ​വി​ധ്യ പ്ര​തി​സ​ന്ധി​ക്കു കാ​ര​ണ​മാ​കു​മെ​ന്ന് പ​ഠ​ന​ത്തി​നു നേ​തൃ​ത്വം ന​ല്‍​കി​യ സി​എം​എ​ഫ്ആ​ര്‍​ഐ​യി​ലെ സീ​നി​യ​ര്‍ സ​യ​ന്‍റി​സ്റ്റ് ഡോ ​കെ.​ആ​ര്‍.…

Read More

മ​സാ​ല​ക​ളി​ൽ മാ​യം: ചേ​ർ​ക്കു​ന്ന​ത് മ​ര​പ്പൊ​ടി മു​ത​ൽ ആ​സി​ഡു​ക​ൾ വ​രെ; പി​ടി​ച്ചെ​ടു​ത്ത​ത് 15 ട​ൺ

ഫാ​ക്ട​റി റെ​യ്ഡി​ൽ വ്യാ​ജ മ​സാ​ല​ക​ൾ പി​ടി​കൂ​ടി. ഡ​ൽ​ഹി കാ​ര​വാ​ൾ ന​ഗ​റി​ലാ​ണ് സം​ഭ​വം. മാ​യം ചേ​ർ​ത്ത 15 ട​ണ്ണോ​ളം വ​രു​ന്ന മ​സാ​ല​ക​ളാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ര​ണ്ട് ഫാ​ക്ട​റി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പോ​ലീ​സ് റെ​യ്ഡ് ന​ട​ത്തി​യ​ത്. ഇ​തി​ൽ നി​ന്നാ​ണ് വ്യാ​പ​ക​മാ​യി മ​സാ​ല​ക​ളി​ൽ മാ​യം ചേ​ർ​ക്കു​ന്ന​ത് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ മൂ​ന്ന് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. മാ​യം ചേ​ർ​ത്ത ഈ ​മ​സാ​ല​ക​ൾ ചെ​റു​കി​ട വി​പ​ണി​യി​ൽ വി​ത​ര​ണം ചെ​യ്യു​ക​യും യ​ഥാ​ർ​ഥ ഉ​ത്പ​ന്ന​ത്തി​ന്‍റെ അ​തേ വി​ല​യി​ൽ വി​ൽ​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദി​ലീ​പ് സിം​ഗ്, ഖു​ർ​സീ​ദ് മാ​ലി​ക്, സ​ർ​ഫ​രാ​ജ് എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​തി​ൽ ദി​ലി​പ് സിം​ഗാ​ണ് മാ​യം ചേ​ർ​ത്ത മ​സാ​ല​ക​ളു​ണ്ടാ​ക്കു​ന്ന യൂ​ണി​റ്റി​ന്‍റെ ഉ​ട​മ. ഉ​ത്പ​ന്ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത് ഖു​ർ​സീ​ദ് മാ​ലി​ക്കാ​ണ്. വ്യാ​ജ ഉ​ത്പ​ന്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കാ​നാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന മ​ര​പ്പൊ​ടി, ചീ​ഞ്ഞ ഇ​ല​ക​ൾ, അ​രി, ആ​സി​ഡു​ക​ൾ, കാ​ലാ​വ​ധി ക​ഴി​ഞ്ഞ…

Read More

പ​ണം അ​ട​ച്ച​തി​ന് ശേ​ഷം മൂ​ത്രം ഒ​ഴി​ച്ചാ​ൽ മി​നി​ട്ടു​ക​ൾ​ക്കു​ള്ളി​ൽ ഫോ​ണി​ലെ​ത്തും പ​രി​ശോ​ധ​ന ഫ​ലം; ഹി​റ്റാ​ണ് ഈ ​സ്മാ​ർ​ട്ട് പ​ബ്ലി​ക് ടോ​യ്‌​ല​റ്റ്

ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​ത്തെ സം​ബ​ന്ധി​ച്ച വി​ല​യി​രു​ത്ത​ലു​ക​ൾ മൂ​ത്ര പ​രി​ശോ​ധ​ന​യി​ലൂ​ടെ ന​ട​ത്തു​ന്ന സ്മാ​ർ​ട്ട് പ​ബ്ലി​ക് ശു​ചി​മു​റി​ക​ൾക്ക് ചൈ​ന​യി​ൽ തു​ട​ക്കം. ആ​ദ്യ ഘ​ട്ട​ത്തി​ൽ ഇ​ത്ത​രം ശു​ചി​മു​റി​ക​ൾ ബീ​ജി​ങ്, ഷാ​ങ്ഹാ​യ് തു​ട​ങ്ങി​യ ന​ഗ​ര​ങ്ങ​ളി​ലെ പു​രു​ഷ​ന്മാ​ർ​ക്കാ​യാ​ണ് ഒ​രു​ക്കി​യ​ത്. ഈ ​പ​ബ്ലി​ക് ശു​ചി​മു​റി​യി​ലെ സ്മാ​ർ​ട്ട് യൂ​റി​ന​ലു​ക​ൾ പ​ല ത​ര​ത്തി​ലു​ള്ള പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തുന്നതാണ്. സ്വ​കാ​ര്യ ക​മ്പ​നി വ​ഴി ന​ട​പ്പാ​ക്കു​ന്ന​തി​നാ​ൽ ചൊ​റി​യൊ​രു തു​ക മാ​ത്ര​മേ ഇ​തി​ന് ഉ​പ​ഭോ​ക്താ​വ് ന​ൽ​കേ​ണ്ട​താ​യി വ​രു​ന്നു​ള്ളൂ. ഏ​ക​ദേ​ശം 20 യു​വാ​ൻ ( 230 ഇ​ന്ത്യ​ൻ രൂ​പ) ആ​ണ് ഈ​ടാ​ക്കു​ന്ന ചാ​ർ​ജ്. ഈ ​ശു​ചി​മു​റി​യി​ൽ വീ​ചാ​റ്റി​ലൂ​ടെ പ​ണം അ​ട​ച്ച​തി​ന് ശേ​ഷം മൂ​ത്രം ഒ​ഴി​ച്ചാ​ൽ ഏ​താ​നും മി​നി​ട്ടു​ക​ൾ​ക്കു​ള്ളി​ൽ ത​ന്നെ ഫോ​ണി​ലേ​ക്ക് പ​രി​ശോ​ധ​ന ഫ​ലം എ​ത്തു​ന്ന ത​ര​ത്തി​ലാ​ണ് ഇ​തി​ന്‍റെ സം​വി​ധാ​നം. ഈ ​പു​തി​യ സം​വി​ധാ​ന​ത്തി​ലു​ള്ള ശു​ചി​മു​റി​ക​ളു​ടെ ചി​ത്ര​ങ്ങ​ളും ഇ​തു​വ​ഴി ന​ട​ത്തി​യ പ​രി​ശോ​ധ​ന ഫ​ല​ങ്ങ​ളും ചൈ​ന​യി​ലെ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ല​രും പ​ങ്കു​വ​യ്ക്കു​ന്നു​ണ്ട്. അ​തേ​സ​മ​യം ഇ​ത്ത​ര​ത്തി​ലു​ള്ള സ്മാ​ർ​ട്ട് ടോ​യ്‌​ല​റ്റു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലൂ​ടെ ആ​രോ​ഗ്യ…

Read More

ഇ​ങ്ങ​നെ​യാ​യാ​ൽ എ​ങ്ങ​നെ ടോ​യ്‌​ല​റ്റി​ൽ പോ​കും..? ക്ലോ​സ​റ്റി​ല്‍ പ​ത്ത​ടി നീ​ള​മു​ള്ള പാ​മ്പ്

മ​ഹാ​രാ​ഷ്ട്ര​യി​ൽ ഒ​രാ​ൾ​ക്കു​ണ്ടാ​യ അ​നു​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​റി​ഞ്ഞാ​ൽ മ​ന​സ​മാ​ധ​ന​ത്തോ​ടെ ഇ​നി ടോ​യ്‌​ല​റ്റി​ല്‍ പോ​കാ​ൻ ക​ഴി​യി​ല്ല. വീ​ട്ടി​ലെ ടോ​യ്‌​ല​റ്റി​ല്‍ ഇ​യാ​ൾ ക​യ​റി​യ​പ്പോ​ൾ ക്ലോ​സ​റ്റി​ല്‍​നി​ന്ന് അ​സാ​ധാ​ര​ണ​മാ​യ ശ​ബ്ദം കേ​ൾ​ക്കു​ക​യാ​യി​രു​ന്നു. നോ​ക്കി​യ​പ്പോ​ൾ അ​തി​ലൊ​രു പാ​മ്പ്. ചെ​റി​യ പാമ്പൊന്നു​മ​ല്ല. ഏ​ക​ദേ​ശം പ​ത്ത​ടി​യോ​ളം നീ​ളം വ​രു​ന്ന പ​ടു​കൂ​റ്റ​ൻ പാ​മ്പ്. ഉ​ട​ൻ​ത​ന്നെ ഇ​യാ​ൾ പു​റ​ത്തി​റ​ങ്ങി ടോ​യ്‌​ല​റ്റി​ന്‍റെ വാ​തി​ല​ട​ച്ച​ശേ​ഷം പാ​മ്പ് പി​ടി​ത്ത​ക്കാ​രെ വി​ളി​ച്ചു. ശീ​ത​ൾ ക​സ​ർ എ​ന്ന പാ​മ്പു​പി​ടി​ത്ത​ക്കാ​രി എ​ത്തി പാ​മ്പിനെ ക്ലോ​സ​റ്റി​ൽ​നി​ന്നു പൊ​ക്കി​യെ​ടു​ത്തു വീ​ടി​ന് പു​റ​ത്തെ​ത്തി​ച്ചു. ശീ​ത​ൾ ത​ന്‍റെ ഇ​ന്‍​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ടി​ൽ ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പോ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു. വീ​ഡി​യോ ക​ണ്ട് ശീ​ത​ളി​ന്‍റെ ധൈ​ര്യ​ത്തെ അ​ഭി​ന​ന്ദി​ച്ച​തി​നൊ​പ്പം ഇ​നി ഞ​ങ്ങ​ൾ എ​ങ്ങ​നെ ടോ​യ് ല​റ്റി​ൽ ക​യ​റു​മെ​ന്ന ആ​ശ​ങ്ക​യും നി​ര​വ​ധി​പ്പേ​ർ പ​ങ്കു​വ​ച്ചു. ഉ​ത്ത​രേ​ന്ത്യ​യി​ല്‍ ധാ​രാ​ള​മാ​യി കാ​ണ​പ്പെ​ടു​ന്ന ഇ​ന്ത്യ​ന്‍ റാ​റ്റ് സ്നേ​ക്ക് ഇ​ന​ത്തി​ൽ​പ്പെ​ട്ട പാ​ന്പാ​ണു ക്ലോ​സ​റ്റി​ൽ ക​യ​റി​യ​ത്. വി​ഷ​മി​ല്ലാ​ത്ത നി​രു​പ​ദ്ര​വ​കാ​രി​ക​ളാ​ണ് ഈ ​പാ​ന്പു​ക​ൾ. എ​ലി​ക​ളെ പി​ടി​കൂ​ടി ഭ​ക്ഷി​ക്കു​ന്ന​തി​നാ​ല്‍ ക​ര്‍​ഷ​ക​രെ ഇ​വ പ​രോ​ക്ഷ​മാ​യി സ​ഹാ​യി​ക്കു​ക​യും ചെ​യ്യു​ന്നു.  …

Read More

ആ​ർ​ഭാ​ട​ങ്ങ​ൾ ഒ​ന്നു​വേ​ണ്ട,എ​ന്‍റെ ജീ​വി​തം എ​ല്ലാ​വ​ർ​ക്കും മാ​തൃ​ക​യാ​ക​ണം; അ​ഗ​തി​മ​ന്ദി​ര​ത്തി​ലെ ക​തി​ര്‍ മ​ണ്ഡ​പ​ത്തി​ല്‍ ജി​ഷ്ണു സു​വി​ഷ്ണ​യെ താ​ലി ചാ​ര്‍​ത്തി

കൊ​ടു​മ​ണ്‍: ​സ്വ​ന്തം ജീ​വി​തം സ​മൂ​ഹ​ത്തി​ന് മാ​തൃ​ക​യാ​ക​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്തി​ലാ​ണ് സു​വി​ഷ്ണ​യും ജി​ഷ്ണു​വും അ​ഗ​തി മ​ന്ദി​ര​ത്തി​ല്‍ ത​ങ്ങ​ളു​ടെ ക​തി​ര്‍ മ​ണ്ഡ​പം ഒ​രു​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. കു​റു​മ്പ​ക​ര അ​നി​ല്‍ ഭ​വ​നി​ല്‍ അ​നി​ല്‍-​ക​ല ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ സു​വി​ഷ്ണ​യും വ​ള്ളി​ക്കോ​ട് മു​ക​ളു​വി​ള ജ്യോ​തി ഭ​വ​നി​ല്‍ സ​ദാ​ശി​വ​ന്‍-​മി​നി ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ജി​ഷ്ണു​വും ത​മ്മി​ലു​ള്ള വി​വാ​ഹം ഇ​ന്ന​ലെ കൊ​ടു​മ​ണ്‍ കു​ള​ത്തി​നാ​ല്‍ മ​ഹാ​ത്മ ജീ​വ​കാ​രു​ണ്യ ഗ്രാ​മ​ത്തി​ലെ മ​ണ്ഡ​പ​ത്തി​ലാ​യി​രു​ന്നു. അ​ടൂ​ര്‍ മ​ഹാ​ത്മ ജ​ന​സേ​വ​ന കേ​ന്ദ്രം നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന കു​ള​ത്തി​നാ​ല്‍ മ​ഹാ​ത്മ ജീ​വ​കാ​രു​ണ്യ ഗ്രാ​മ​ത്തി​ലെ ചെ​റി​യ വേ​ദി​യി​ല്‍ വി​വാ​ഹ മ​ണ്ഡ​പ​മൊ​രു​ക്കി മ​ഹാ​ത്മ​യി​ലെ വ​യോ​ജ​ന​ങ്ങ​ളാ​യ അ​ന്തേ​വാ​സി​ക​ളെ​യും ബ​ന്ധു​മി​ത്രാ​ദി​ക​ളെ​യും മാ​താ​പി​താ​ക്ക​ളെ​യും സാ​ക്ഷി​യാ​ക്കി ജി​ഷ്ണു സു​വി​ഷ്ണ​യെ താ​ലി ചാ​ര്‍​ത്തി. വി​വാ​ഹ സ​ത്കാ​രം ബ​ന്ധു​മി​ത്രാ​ദി​ക​ള്‍​ക്കും മ​ഹാ​ത്മ​യി​ലെ അ​ന്തേ​വാ​സി​ക​ള്‍​ക്കും ഒ​പ്പ​മാ​യി​രു​ന്നു.മാ​താ​പി​താ​ക്ക​ളും ബ​ന്ധു​ക്ക​ളും ചേ​ര്‍​ന്ന് ഉ​റ​പ്പി​ച്ച വി​വാ​ഹം ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര​സ​ന്നി​ധി​യി​ല്‍ ന​ട​ത്താ​നാ​യി​രു​ന്നു തീ​രു​മാ​നം. എ​ന്നാ​ല്‍, ജി​ഷ്ണു​വി​ന്‍റെ അ​മ്മ​യു​ടെ അ​നാ​രോ​ഗ്യം നി​മി​ത്തം അ​ത്ര ദൂ​രം സ​ഞ്ച​രി​ക്കാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​യി​രു​ന്നു. അ​മ്മ​യു​ടെ അ​സാ​ന്നി​ധ്യ​ത്തി​ല്‍ ഗു​രു​വാ​യൂ​ര്‍…

Read More

ക​ല്യാ​ണ​ത്തി​ന് പോ​വാ​ൻ ‘ഹ​രി​പ്പാ​ടി​ന്‍റെ മൊ​ഞ്ച​ത്തി’; ആ​ശം​സ​ക​ളു​മാ​യി ആ​ന​വ​ണ്ടി പ്രേ​മി​ക​ൾ

ക​ല്യാ​ണ ട്രി​പ്പി​നാ​യി അ​ണി​ഞ്ഞൊ​രു​ങ്ങി ഹ​രി​പ്പാ​ടി​ന്‍റെ മൊ​ഞ്ച​ത്തി എ​ന്ന വി​ശേ​ഷ​ണ​ത്തോ​ടെ​യു​ള്ള കെ​എ​സ്ആ​ർ​ടി​സി ഓ​ർ​ഡി​ന​റി ബ​സി​ന്‍റെ  ചി​ത്ര​ങ്ങ​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ശ്ര​ദ്ധ നേ​ടു​ന്ന​ത്. ആ​ന​വ​ണ്ടി​ക​ളി​ല്‍ ക​ല്യാ​ണ ട്രി​പ്പു​ക​ള്‍​ക്ക് പ്രി​യ​മേ​റു​ന്നു എ​ന്നും കെ​എ​സ്ആ​ർ​ടി​സി ഹ​രി​പ്പാ​ട്, പ​ങ്കു​വ​ച്ച പോ​സ്റ്റി​ൽ പ​റ​യു​ന്നു. വി​വാ​ഹം എ​ന്ന ബോ​ർ​ഡും ഈ ബ​സി​ൽ കാ​ണാ​വു​ന്ന​താ​ണ്. ഇ​ങ്ങ​നെ ഒ​രു സം​രം​ഭം ആ​രം​ഭി​ച്ച​തി​ന് കെ​എ​സ്ആ​ര്‍​ടി​സി​ക്ക് ആ​ശം​സ​ക​ളു​മാ​യി ധാ​രാ​ളം പേ​രാ​ണ് പോ​സ്റ്റി​ന് ക​മ​ന്‍റി​ട്ട​ത്.  പോ​സ്റ്റി​ൽ പ​റ​യു​ന്ന​ത് പ്ര​കാ​രം ഏ​പ്രി​ല്‍ 21 മു​ത​ല്‍ മെ​യ് 5 വ​രെ ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ബ​ഡ്ജ​റ്റ് ടൂ​റി​സം സെ​ല്ലി​ന്‍റെ ഭാ​ഗ​മാ​യി 15 ക​ല്യാ​ണ ട്രി​പ്പു​ക​ളാ​ണ് ന​ട​ന്ന​ത്. അ​തി​ല്‍ ത​ന്നെ നാ​ട്ടു​കാ​ര്‍​ക്ക് പ്രി​യ​മേറിയത് RSA 220 ഓ​ര്‍​ഡി​ന​റി ബ​സ്സാ​ണ്.  ആ​ന​വ​ണ്ടി പ്രേ​മി​ക​ള്‍ ബ​സി​നെ ഹ​രി​പ്പാ​ട് ഡി​പ്പോ​യു​ടെ മൊ​ഞ്ച​ത്തി എ​ന്നാ​ണ് വി​ളി​ക്കു​ന്ന​ത്. ഡ്രൈ​വ​ര്‍ ഗി​രി ഗോ​പി​നാ​ഥും, ഭാ​ര്യ​യും ക​ണ്ട​ക്ട​ര്‍ കൂ​ടി​യാ​യ താ​ര ദാ​മോ​ധ​ര​നു​മാ​ണ് ബ​സി​നെ പൊ​ന്നു​പോ​ലെ നോ​ക്കു​ന്ന​തെ​ന്നും പോ​സ്റ്റി​ല്‍ പ​റ​യു​ന്നു​ണ്ട്. തൃ​ക്കു​ന്ന​പ്പു​ഴ…

Read More

എ​ന്താ ചൂ​ട്! ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ൽ സ്വി​ഗ്ഗി​യി​ൽ 141 ഓ​ർ​ഡ​റു​ക​ൾ ന​ൽ​കി യുവാവ്; വാ​ങ്ങി​യ​ത് 300-ൽ അ​ധി​കം ഐ​സ്ക്രീ​മു​ക​ൾ

ഈ ​ചൂ​ട് കാ​ല​ത്ത് ത​ണു​ത്ത ഐ​സ്ക്രീം ക​ഴി​ക്കാ​ൻ ആ​രാ​യാ​ലും ഒ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന​താ​ണ്. എ​ന്നാ​ൽ മും​ബൈ​യി​ൽ നി​ന്നു​ള്ള ഒ​രാ​ൾ ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ൽ 310 ഐ​സ്ക്രീ​മു​ക​ൾ ഓ​ർ​ഡ​ർ ചെ​യ്തെ​ന്നാ​ണ് സ്വി​ഗ്ഗി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ. മാ​ർ​ച്ച് 1 നും ​ഏ​പ്രി​ൽ 15 നും ​ഇ​ട​യി​ലു​ള്ള കാ​ല​യ​ള​വി​ൽ, ഈ ​വേ​ന​ൽ​ക്കാ​ല​ത്തെ ചൂ​ടി​നെ മ​റി​ക​ട​ക്കാ​ൻ നൂ​റു​ക​ണ​ക്കി​ന് ഐ​സ്ക്രീ​മു​ക​ൾ ഓ​ർ​ഡ​ർ ചെ​യ്യു​മ്പോ​ൾ മ​ന​സി​ലാ​ക്കാം എ​ത്ര​യു​ണ്ട് ചൂ​ടി​ന്‍റെ കാ​ഠി​ന്യ​മെ​ന്ന്. മും​ബൈ ആ​സ്ഥാ​ന​മാ​യു​ള്ള ഉ​പ​ഭോ​ക്താ​വ് ത​ങ്ങ​ളു​ടെ ആ​പ്പ് ഉ​പ​യോ​ഗി​ച്ച് 310 ഐ​സ്ക്രീ​മു​ക​ൾ​ക്ക് ഓ​ർ​ഡ​റു​ക​ൾ ന​ൽ​കി​യ​താ​യി സ്വി​ഗ്ഗി​യു​ടെ റി​പ്പോ​ർ​ട്ട് സൂ​ചി​പ്പി​ക്കു​ന്നു. ഇ​ത് ഹൈ​ലൈ​റ്റ് ചെ​യ്ത കേ​സു​ക​ളി​ൽ പെ​ട്ട​താ​ണെ​ങ്കി​ലും ഐ​സ്ക്രീ​മു​ക​ളു​ടെ മൊ​ത്ത​ത്തി​ലു​ള്ള വി​ല്പ​ന​യി​ലെ വ​ർ​ധ​ന​വും റി​പ്പോ​ർ​ട്ടി​ൽ വെ​ളി​പ്പെ​ടു​ത്തി. ഫു​ഡ് ഡെ​ലി​വ​റി പ്ലാ​റ്റ്‌​ഫോ​മി​ൽ ഉ​ൽ​പ്പ​ന്ന​ത്തി​ന് 16 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. വൈ​കു​ന്നേ​രം 7 മ​ണി​ക്ക് ശേ​ഷം മാ​ത്ര​മാ​ണ് ഐ​സ്‌​ക്രീ​മു​ക​ൾ​ക്കാ​യു​ള്ള പ​ര​മാ​വ​ധി ഓ​ർ​ഡ​റു​ക​ൾ വ​രു​ന്ന​ത്. ഫു​ഡ് ഡെ​ലി​വ​റി ക​മ്പ​നി അ​ത്ത​രം ഓ​ർ​ഡ​റു​ക​ളു​ടെ പീ​ക്ക് ടൈം ​സ്ലോ​ട്ട്…

Read More