അ​മ്മ​യെ​യും സു​ഹൃ​ത്തി​നെ​യും അ​ന്യ​ഗ്ര​ഹ​ജീ​വി​ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യി! അ​മ്പ​രി​പ്പി​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി യു​വ​തി

അ​ന്യ​ഗ്ര​ഹ​ജീ​വി​ക​ളെ​യും അ​വ​രു​ടെ ആ​കാ​ശ​പേ​ട​ക​ങ്ങ​ളെ​യും ക​ണ്ടെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ടു നി​ര​വ​ധി​പേ​ർ രം​ഗ​ത്തെ​ത്താ​റു​ണ്ടെ​ങ്കി​ലും അ​വ ഉ​ണ്ടോ ഇ​ല്ല​യോ എ​ന്ന ചോ​ദ്യ​ത്തി​ന് ഇ​തു​വ​രെ വ്യ​ക്ത​മാ​യ ഉ​ത്ത​രം ല​ഭി​ച്ചി​ട്ടി​ല്ല. അ​മേ​രി​ക്ക​യി​ലെ മി​യാ​മി​യി​ലു​ള്ള മാ​ളി​നു മു​ന്നി​ലൂ​ടെ അ​ന്യ​ഗ്ര​ഹ​ജീ​വി ന​ട​ന്നു​പോ​കു​ന്ന​തി​ന്‍റെ​യും വി​മാ​ന​യാ​ത്ര​യ്ക്കി​ടെ ആ​കാ​ശ​ത്ത് അ​ന്യ​ഗ്ര​ഹ​പേ​ട​കം ക​ണ്ട​തി​ന്‍റെ​യും വീ​ഡി​യോ അ​ടു​ത്തി​ടെ പു​റ​ത്തു​വ​ന്നെ​ങ്കി​ലും അ​ത് വി​ശ്വ​സ​നീ​യ​മാ​യി ആ​ർ​ക്കും തോ​ന്നി​യി​ല്ല. അ​തി​നി​ടെ അ​ന്യ​ഗ്ര​ഹ​ജീ​വി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണു ഒ​രു യു​വ​തി. കൗ​മാ​ര​കാ​ല​ത്തു ത​ന്‍റെ അ​മ്മ​യെ​യും അ​വ​രു​ടെ സു​ഹൃ​ത്ത് ലി​സ​യെ​യും അ​ന്യ​ഗ്ര​ഹ​ജീ​വി​ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്നാ​ണു യു​വ​തി പ​റ​യു​ന്ന​ത്. സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്ഫോ​മി​ലാ​ണ് അ​വ​ർ ത​ന്‍റെ അ​മ്മ​യു​ടെ​യും സു​ഹൃ​ത്തി​ന്‍റെ​യും അ​നു​ഭ​വം പ​ങ്കി​ട്ട​ത്. ത​ന്‍റെ അ​മ്മ​യും അ​വ​രു​ടെ കൂ​ട്ടു​കാ​രി​യും ഒ​രു​ദി​വ​സം വീ​ടി​ന്‍റെ ടെ​റ​സി​ലി​രി​ക്കു​ന്പോ​ൾ ആ​കാ​ശ​ത്ത് പ്ര​കാ​ശ​വ​ല​യ​ങ്ങ​ൾ ക​ണ്ടു. ആ ​പ്ര​കാ​ശം പി​ന്നീ​ട് അ​വ​രു​ടെ സ​മീ​പ​ത്തേ​ക്കെ​ത്തി. കു​റേ ക​ഴി​ഞ്ഞ​പ്പോ​ൾ വെ​ളി​ച്ചം പോ​യി. ഏ​ക​ദേ​ശം 15 മി​നി​റ്റ് ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് ഇ​രു​വ​ർ​ക്കും പ​രി​സ​ര​ബോ​ധ​മു​ണ്ടാ​യ​ത്. എ​ന്നാ​ൽ, യ​ഥാ​ർ​ഥ​ത്തി​ൽ മൂ​ന്നു മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞി​രു​ന്നു.…

Read More

ഓൾഡ് ഈസ് ഗോൾഡ്…! 27 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ജാം; അ​ടി​പൊ​ളി രു​ചി​യെ​ന്ന് ജ​ർ​മ​ൻ യു​വ​തി

പ​ഴ​കും തോ​റും വീ​ഞ്ഞി​നു വീ​രം കൂ​ടു​മെ​ന്നാ​ണു പ​റ​യു​ന്ന​ത്. വി​വി​ധ​ത​രം മ​ദ്യ​ത്തി​ന്‍റെ കാ​ര്യ​ത്തി​ലും ഇ​ങ്ങ​നെ പ​റ​യാ​റു​ണ്ട്. എ​ന്നാ​ൽ, ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ ഇ​തു നേ​രേ തി​രി​ച്ചാ​ണ്. പ​ഴ​കി​യ​തു മാ​ത്ര​മ​ല്ല, ത​ണു​ത്ത ഭ​ക്ഷ​ണം​പോ​ലും ക​ഴി​ക്ക​രു​തെ​ന്ന് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ ത​റ​പ്പി​ച്ചു പ​റ​യും. ഭ​ക്ഷ​ണം പ​ഴ​കി​യാ​ൽ അ​രു​ചി​യും ദു​ർ​ഗ​ന്ധ​വും കാ​ര​ണം വാ​യി​ൽ വ​യ്ക്കാ​ൻ പ​റ്റി​ല്ലെ​ന്ന​തു മ​റ്റൊ​രു കാ​ര്യം. എ​ന്നാ​ൽ, ജ​ർ​മ​ൻ​കാ​രി​യാ​യ ജോ​ർ​ജി​യാ​ന എ​ന്ന യു​വ​തി ഇ​ത് അ​തേ​പ​ടി അം​ഗീ​ക​രി​ക്കാ​ൻ ത​യാ​റ​ല്ല. 27 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ജാം ​ക​ഴി​ച്ചു​നോ​ക്കി​യ ഇ​വ​ർ പ​റ​ഞ്ഞ​ത് അ​ടി​പൊ​ളി രു​ചി​യാ​ണെ​ന്നാ​ണ്. മു​ത്ത​ശി​യു​ടെ വീ​ടി​ന്‍റെ നി​ല​വ​റ​യി​ൽ​നി​ന്നാ​ണ് ഇ​വ​ർ​ക്കു ര​ണ്ട​ര പ​തി​റ്റാ​ണ്ടി​ല​ധി​കം പ​ഴ​ക്ക​മു​ള്ള ജാം ​കി​ട്ടി​യ​ത്. ന​ന്നാ​യി അ​ട​ച്ചു​വ​ച്ച ഭ​ര​ണി​യി​ലാ​യി​രു​ന്നു ജാം. 1996​ലാ​ണ് ഈ ​ജാം ഉ​ണ്ടാ​ക്കി​യ​ത്. അ​ന്നു ജോ​ർ​ജി​യാ​ന​യ്ക്കു ര​ണ്ടു വ​യ​സാ​യി​രു​ന്നു പ്രാ​യം. ര​ണ്ട് സ​ഹോ​ദ​ര​ങ്ങ​ൾ​ക്കൊ​പ്പ​മാ​ണു ജോ​ർ​ജി​യാ​ന ജാം ​തി​ന്നു​നോ​ക്കി​യ​ത്. ജാ​മി​ന്‍റെ പാ​ത്രം തു​റ​ക്കു​ന്ന​തി​ന്‍റെ​യും ജാം ​തി​ന്നു നോ​ക്കു​ന്ന​തി​ന്‍റെ​യും വീ​ഡി​യോ ലോ​ക​മെ​ങ്ങും വൈ​റ​ലാ​യി. ജാ​മി​നു…

Read More

ന​ഖ​ത്തി​ൽ രാമക്ഷേ​ത്ര​ത്തി​ന്‍റെ ചി​ത്രം വ​ര​ച്ച് ഭ​ക്ത​ൻ; വൈ​റ​ലാ​യി വീ​ഡി​യോ

ശ്രീ​രാ​മ​നോ​ടു​ള്ള ഭ​ക്തി​യും ആ​ദ​ര​വും പ്ര​ക​ടി​പ്പി​ച്ച് പ​ശ്ചി​മ ബം​ഗാ​ളി​ലെ സി​ലി​ഗു​രി​യി​ൽ നി​ന്നു​ള്ള ഒ​രു ക​ലാ​കാ​ര​ൻ, അ​യോ​ധ്യ രാ​മ​ക്ഷേ​ത്രം ത​ന്‍റെ ന​ഖ​ത്തി​ൽ വ​ര​ച്ച​തി​ന്‍റെ വീ​ഡി​യോ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. രാ​മ​ക്ഷേ​ത്ര​ത്തി​ന്‍റെ മ​ഹ​ത്വം ത​ന്‍റെ പെ​രു​വി​ര​ലി​ൽ പ​ക​ർ​ത്താ​ൻ ബ്ര​ഷും ക​റു​പ്പ് നിറവുമാണ് ഇയാൾ ഉ​പ​യോ​ഗി​ച്ചത്. “മ​ഹാ രാ​മ​ക്ഷേ​ത്രം വ​ള​രെ മ​നോ​ഹ​ര​മാ​ണ്. ഞാ​ൻ എ​ന്‍റെ ന​ഖ​ത്തി​ൽ രാ​മ​ക്ഷേ​ത്രം വ​ര​ച്ചി​ട്ടു​ണ്ട്. ബ്ര​ഷ്, പേ​ന, വെ​ള്ളം, ക​റു​പ്പ് എ​ന്നി​വ ഉ​പ​യോ​ഗി​ച്ചാ​ണ് ഞാ​ൻ ഇ​ത് നി​ർ​മി​ച്ച​ത്’ എ​ന്നും ഷാ ​വ്യ​ക്ത​മാ​ക്കി.  Ram Mandir की प्राण प्रतिष्ठा को लेकर लोगों में दीवानगी, शख्स ने नाखून पर उतारी मंदिर की प्रतिकृति#AyodhyaRamMandir #AaRaheHainRam #MereRamAayeHain #PranPratishtha pic.twitter.com/sSKm8gLfvd — India TV (@indiatvnews) January 22, 2024 ജനുവരി 16 ന് ആരംഭിച്ച രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകൾ സരയൂ നദിയിൽ നിന്ന് ആരംഭിച്ച്…

Read More

അ​പൂ​ർ​വ സം​ഗ​മം: മ​ഞ്ഞും മ​ണ​ലും ക​ട​ലി​നെ പു​ണ​ർ​ന്ന്…​ബീ​ച്ചി​ൽ നി​ന്നും അ​വിശ്വ​സി​നീ​യ​മാ​യൊ​രു കാ‍​ഴ്ച

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന ചി​ല ചി​ത്ര​ങ്ങ​ൾ ക​ണ്ടാ​ൽ അ​വ സ​ത്യ​മാ​ണെ​ന്ന് ന​മു​ക്ക് വി​ശ്വ​സി​ക്കാ​ൻ ബു​ദ്ധി​മു​ട്ടാ​ണ്. അ​ത്ത​ര​മൊ​രു ചി​ത്ര​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ചർച്ചയാ​കു​ന്ന​ത്. ജ​പ്പാ​നി​ലെ ഹോ​ക്കൈ​ഡോ ബീ​ച്ചി​ൽ നി​ന്നു​ള്ള ചി​ത്ര​മാ​ണി​ത്. മ​ഞ്ഞും മ​ണ​ലും ക​ട​ലും ഒ​രേ സ്ഥ​ല​ത്ത് സം​ഗ​മി​ക്കു​ന്ന സ​വി​ശേ​ഷ​മാ​യ കാ​ഴ്ച​യാ​ണ് ഈ ​ബീ​ച്ചി​ന്‍റെ പ്ര​ത്യേ​ക​ത. ഫോ​ട്ടോ​യി​ൽ, വ​ല​തു​വ​ശ​ത്ത് മ​ഞ്ഞും, ഇ​ട​ത് വ​ശ​ത്ത് ക​ട​ലും, മ​ധ്യ ഭാ​ഗ​ത്താ​യു​ള്ള മ​ണ​ൽ തി​ട്ട​യി​ലൂ​ടെ ഒ​രാ​ൾ ന​ട​ക്കു​ന്ന​തും കാ​ണാം. ജ​പ്പാ​ന്‍റെ പ​ടി​ഞ്ഞാ​റ​ൻ തീ​ര​ത്ത് സാ​നി​ൻ കൈ​ഗ​ൻ ജി​യോ​പാ​ർ​ക്കി​ൽ ഫോ​ട്ടോ​ഗ്രാ​ഫ​ർ ഹി​സ​യാ​ണ് ചി​ത്രം പ​ക​ർ​ത്തി​യ​ത്. ‘വെ​ൽ​ത്ത്’ എ​ന്ന ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജി​ലാണ് ചി​ത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. “സ​മു​ദ്രം മ​ണ​ലും മ​ഞ്ഞു​മാ​യി ക​ണ്ടു​മു​ട്ടു​ന്ന ലോ​ക​ത്തി​ലെ ഏ​റ്റ​വും സ​വി​ശേ​ഷ​മാ​യ സ്ഥ​ല​ങ്ങ​ളി​ൽ ഒ​ന്നാ​ണ് ജ​പ്പാ​നി​ലെ ഹോ​ക്കൈ​ഡോ ബീ​ച്ച്!” എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് ചി​ത്രം പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന് ഇ​തി​നോ​ട​കം 658,826 ലൈ​ക്കു​ക​ളും ല​ഭി​ച്ചു. സാ​നി​ൻ കൈ​ഗ​ൻ ജി​യോ​പാ​ർ​ക്കി​ന്‍റെ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റ് അ​നു​സ​രി​ച്ച്…

Read More

ആ​ദ്യ ശ​സ്ത്ര​ക്രി​യ ഏ​ഴാം വ​യ​സി​ൽ; ലോ​ക​ത്തി​ലെ പ്രാ​യം കു​റ​ഞ്ഞ ശ​സ്ത്ര​ക്രി​യ വി​ദ​ഗ്ധ​ൻ ഈ ​ഇ​ന്ത്യ​ക്കാ​ര​ൻ

അ​സാ​മാ​ന്യ ബു​ദ്ധി​ശ​ക്തി​യും ക​ഴി​വു​മു​ള്ള കൊ​ച്ചു​കു​ട്ടി​ക​ളു​ടെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​ട​യ്ക്കി​ടെ കാ​ണാ​റു​ള്ള​താ​ണ്. അ​തി​ശ​യി​പ്പി​ക്കു​ന്ന ഓ​ർ​മ​ശ​ക്തി​യും ബു​ദ്ധി​കൂ​ർ​മ​ത​യു​മു​ള്ള ഇവർ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ വൈ​റ​ൽ താ​ര​ങ്ങ​ളാ​ണ്. എ​ന്നാ​ൽ ഹി​മാ​ച​ല്‍ പ്ര​ദേ​ശി​ല്‍ നി​ന്നു​ള്ള അ​ക്രി​ത് പ്രാ​ണ്‍ ജ​സ്വാ​ള്‍ എ​ന്ന കു​ട്ടി​യാ​ണ് ഇ​പ്പോ​ൾ ത​ന്‍റെ ക​ഴി​വു​കൊ​ണ്ട് ത​രം​ഗ​മാ​യ കൊ​ച്ചു​മി​ടു​ക്ക​ൻ. ത​ന്‍റെ ഏ​ഴാം വ​യ​സി​ല്‍ ശ​സ്ത്ര​ക്രി​യ ന​ട​ത്തി ലോ​ക​ത്തെ ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ് അ​ക്രി​ത്. ഇ​തോ​ടെ ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ശ​സ്ത്ര​ക്രി​യ വി​ദ​ഗ്ദ​ന്‍ എ​ന്ന പേ​രും അ​ക്രി​ത് സ്വ​ന്ത​മാ​ക്കി. ഹി​മാ​ച​ല്‍ പ്ര​ദേ​ശി​ലെ നൂ​ര്‍​പൂ​ര്‍ സ്വ​ദേ​ശി​യാ​ണ് അ​ക്രി​ത് പ്രാ​ണ്‍ ജ​സ്വാ​ള്‍. ര​ണ്ട് വ​യ​സ് തി​ക​ഞ്ഞ​പ്പോ​ഴേ​ക്കും അ​ക്രി​ത് എ​ഴു​ത്തും വാ​യ​ന​യും തു​ട​ങ്ങി​യെ​ന്നും അ​ഞ്ച് വ​യ​സു​ള്ള​പ്പോ​ള്‍ ഇം​ഗ്ലീ​ഷ് ക്ലാ​സി​ക്കു​ക​ള്‍ വാ​യി​ച്ചു തു​ട​ങ്ങി​യെ​ന്നും അ​ക്രി​തി​ന്‍റെ കു​ടും​ബം പ​റ​ഞ്ഞു. തു​ട​ർ​ന്ന് ഏ​ഴാം വ​യ​സി​ലാ​ണ് സ്വ​ന്ത​മാ​യി ശ​സ്ത്ര​ക്രി​യ ന​ട​ത്തിയത്. പൊ​ള്ള​ലേ​റ്റ ഒ​രു എ​ട്ട് വ​യ​സു​കാ​ര​ന്‍റെ കൈ​ക​ളി​ലാ​ണ് ആ​ദ്യ​മാ​യി അ​ക്രി​ത് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്. പി​ന്നാ​ലെ ഇ​ന്ത്യ​യി​ലെ…

Read More

ലോ​ക​സു​ന്ദ​രി മ​ത്സ​ര​ത്തി​ന് ഇ​ക്കു​റി വേ​ദി​യൊ​രു​ങ്ങു​ന്ന​ത് ഇ​ന്ത്യ​യി​ൽ; 28 വ​ർ​ഷ​ത്തി​ന് ശേ​ഷം മി​സ് വേ​ൾ​ഡ് മ​ത്സ​ര​ത്തി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​നൊ​രു​ങ്ങി ഇ​ന്ത്യ

നീ​ണ്ട 28 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം, മി​സ് വേ​ൾ​ഡ് മ​ത്സ​ര​ത്തി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​ൻ ത​യാ​റാ​യി ഇ​ന്ത്യ. മി​സ് വേ​ൾ​ഡി​ന്‍റെ ഒ​ദ്യോ​ഗി​ക എ​ക്സ് പേ​ജി​ലൂ​ടെ​യാ​ണ് സം​ഘാ​ട​ക​ർ ഈ ​വാ​ർ​ത്ത അ​റി​യി​ച്ച​ത്. “മി​സ് വേ​ൾ​ഡി​ന്‍റെ ആ​തി​ഥേ​യ രാ​ജ്യ​മാ​യി ഇ​ന്ത്യ​യെ അ​ഭി​മാ​ന​ത്തോ​ടെ പ്ര​ഖ്യാ​പി​ക്കു​മ്പോ​ൾ ആ​വേ​ശം നി​റ​യു​ന്നു. സൗ​ന്ദ​ര്യ​ത്തി​ന്‍റെ​യും വൈ​വി​ധ്യ​ത്തി​ന്‍റെ​യും ശാ​ക്തീ​ക​ര​ണ​ത്തി​ന്‍റെ​യും ആ​ഘോ​ഷം നി​ങ്ങ​ൾ​ക്കാ​യി കാ​ത്തി​രി​ക്കു​ന്നു. അ​തി​ശ​യ​ക​ര​മാ​യ യാ​ത്ര​യ്ക്ക് ത​യ്യാ​റാ​കൂ!”​എ​ന്നാ​ണ് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം. ബെം​ഗ​ളു​രൂ​വി​ൽ വെ​ച്ച് 1996-ൽ ​ആ​ണ് അ​വ​സാ​ന​മാ​യി ഇ​ന്ത്യ​യി​ൽ മി​സ് വേ​ള്‍​ഡ് മ​ത്സ​രം ന​ട​ന്ന​ത്. 1966 -ൽ ​ലോ​ക​സു​ന്ദ​രി കി​രീ​ടം നേ​ടി​യ റീ​ത്ത ഫാ​രി​യ​യാ​ണ് ആ​ദ്യ​മാ​യി ലോ​ക സു​ന്ദ​രി പ​ട്ടം നേ​ടി​യ ഇ​ന്ത്യ​ക്കാ​രി. 1994-ൽ ​ഐ​ശ്വ​ര്യ റാ​യ് ബ​ച്ച​നും 1997-ൽ ​ഡ​യാ​ന ഹെ​യ്ഡ​നും ലോ​ക​സു​ന്ദ​രി​പ്പ​ട്ടം നേ​ടി​യി​രു​ന്നു. 1999-ൽ ​യു​ക്ത മു​ഖി ഇ​ന്ത്യ​യു​ടെ നാ​ലാ​മ​ത്തെ ലോ​ക​സു​ന്ദ​രി​യാ​യ​പ്പോ​ള്‍ പ്രി​യ​ങ്ക ചോ​പ്ര ജോ​നാ​സ് 2000-ൽ ​ലോ​ക​സു​ന്ദ​രി​യാ​യി. 2017-ൽ ​മാ​നു​ഷി ചി​ല്ല​റാ​ണ് കി​രീ​ടം ചൂ​ടി​യ അ​വ​സാ​ന​ത്തെ ഇ​ന്ത്യ​ക്കാ​രി.…

Read More

ലോ​ക​ത്തി​ലെ ആ​ദ്യ​ത്തെ 7-സ്റ്റാ​ർ വെ​ജ് ഒ​ൺ​ലി ഹോ​ട്ട​ൽ; ഉ​ട​ൻ അ​യോ​ധ്യ​യി​ൽ

സ​സ്യാ​ഹാ​രി​ക​ൾ​ക്ക്, അ​വ​രു​ടെ നോ​ൺ-​വെ​ജി​റ്റേ​റി​യ​ൻ എ​തി​രാ​ളി​ക​ളു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​മ്പോ​ൾ ഓ​പ്ഷ​നു​ക​ൾ പ​ല​പ്പോ​ഴും പ​രി​മി​ത​മാ​ണ്. പ​ക്ഷേ ഇ​നി​യങ്ങനെയല്ല! അ​യോ​ധ്യ​യി​ൽ വരുന്നത് ലോ​ക​ത്തി​ലെ ആ​ദ്യ​ത്തെ സെ​വ​ൻ സ്റ്റാ​ർ വെ​ജി​റ്റേ​റി​യ​ൻ ഹോ​ട്ടലാണ്.  പൂ​ർ​ണ്ണ​മാ​യി എ​യ​ർ ക​ണ്ടീ​ഷ​ൻ ചെ​യ്ത 56 മു​റി​ക​ൾ ഹോ​ട്ട​ലി​ലു​ണ്ട്. കൂ​ടാ​തെ അ​യോ​ധ്യ സ​ന്ദ​ർ​ശി​ക്കു​ന്ന ആ​ളു​ക​ൾ​ക്ക് ഭ​ക്ഷ​ണം ന​ൽ​കു​ന്ന ശു​ദ്ധ​മാ​യ വെ​ജി​റ്റേ​റി​യ​ൻ റെ​സ്റ്റോ​റ​ന്‍റാ​ണ് വ​രു​ന്ന​ത്. ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് അ​ടു​ത്തി​ടെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം, മും​ബൈ ആ​സ്ഥാ​ന​മാ​യു​ള്ള ഒ​രു റി​യ​ൽ എ​സ്റ്റേ​റ്റ് സ്ഥാ​പ​ന​മാ​ണ് ഹോ​ട്ട​ൽ നി​ർ​മി​ക്കു​ക. ജ​നു​വ​രി 22-നാ​ണ് രാ​മ​ക്ഷേ​ത്ര പ്ര​തി​ഷ്ഠാ ച​ട​ങ്ങ്. അതേസമയം, ഉ​ദ്ഘാ​ട​ന ദി​വ​സം അ​യോ​ധ്യ​യി​ലേ​ക്ക് പോ​കാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്ക് വീ​ട്ടി​ലി​രു​ന്ന് പ്ര​സാ​ദം സൗ​ജ​ന്യ​മാ​യി സ്വീ​ക​രി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് ഇ​പ്പോ​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഖാ​ദി ഓ​ർ​ഗാ​നി​ക് എ​ന്ന ബ്രാ​ന്‍റ് ഭ​ക്ത​ർ​ക്ക് അ​വ​രു​ടെ വെ​ബ്‌​സൈ​റ്റി​ൽ നി​ന്ന് സൗ​ജ​ന്യ പ്ര​സാ​ദം ഓ​ർ​ഡ​ർ ചെ​യ്യാ​ൻ ക​ഴി​യു​ന്ന ഒ​രു സം​രം​ഭം ആ​രം​ഭി​ച്ചു. ഡെ​ലി​വ​റി ചാ​ർ​ജു​ക​ൾ മാ​ത്ര​മാ​ണ് ചെ​ല​വ്.…

Read More

ഇ​ത് പ​തി​നെ​ട്ടാ​മ​ത്തെ അ​ട​വ്…! കു​ട്ടി​ക​ൾ പ​ഠി​ക്കാ​നി​രി​ക്കു​ന്നി​ല്ലേ? എ​ങ്കി​ൽ ഈ ​അ​മ്മ​യു​ടെ മാ​ർ​ഗം പ​രീ​ക്ഷി​ക്കൂ…

കൊ​ച്ചു​കു​ട്ടി​ക​ളെ പ​ഠി​പ്പി​ക്കു​ന്ന​ത് ഒ​ട്ടും ഈ​സി​യാ​യ കാ​ര്യ​മ​ല്ല. പ​ഠി​പ്പി​ക്കാ​ൻ നോ​ക്കി​യി​ട്ടു​ള്ള​വ​ർ​ക്കൊ​ക്കെ ഇ​ത​റി​യാം. കു​ട്ടി​ക​ളു​ടെ ശ്ര​ദ്ധ ഒ​രു കാ​ര്യ​ത്തി​ൽ ഉ​റ​ച്ചു​നി​ൽ​ക്കി​ല്ലെ​ന്ന​താ​ണു പ്ര​ധാ​ന പ്ര​ശ്നം. ഇ​തി​നൊ​രു പ്ര​തി​വി​ധി ക​ണ്ടെ​ത്തി​യി​രി​ക്കു​ക​യാ​ണു ചൈ​നാ​ക്കാ​രി​യാ​യ ഷാ​ങ് എ​ന്ന വീ​ട്ട​മ്മ. ഒ​മ്പ​തു വ​യ​സു​കാ​ര​നാ​യ മ​ക​ൻ ഗൃ​ഹ​പാ​ഠം ചെ​യ്യു​ന്ന​തു ത​ൽ​സ​മ​യം സാ​മൂ​ഹി​ക​മാ​ധ്യ​മ​ത്തി​ല്‍ സം​പ്രേ​ഷ​ണം ചെ​യ്തു​കൊ​ണ്ടാ​ണു പ​ഠ​ന​ത്തി​നു​ള്ള മ​ക​ന്‍റെ ശ്ര​ദ്ധ വ​ർ​ധി​പ്പി​ക്കാ​ൻ ഷാ​ങ് ശ്ര​മം ന​ട​ത്തി​യ​ത്. ഇ​തു ഫ​ലം ക​ണ്ടെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു. താ​ൻ ചെ​യ്യു​ന്ന​ത് അ​പ​രി​ചി​ത​ർ കാ​ണു​ന്നു​ണ്ടെ​ന്നു ബോ​ധ്യ​മാ​യ​തോ​ടെ മ​ക​ന്‍റെ ശ്ര​ദ്ധ കൂ​ടി​യെ​ന്നും സാ​ധാ​ര​ണ ഗൃ​ഹ​പാ​ഠം ചെ​യ്യു​ന്ന​തി​നേ​ക്കാ​ൾ മൂ​ന്നു മ​ട​ങ്ങ് വേ​ഗ​ത​യി​ൽ ഇ​പ്പോ​ള്‍ ഗൃ​ഹ​പാ​ഠം ചെ​യ്തു​തീ​ർ​ക്കു​ന്നു​വെ​ന്നു​മാ​ണ് ഇ​വ​ർ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. പ​ഠ​ന​ത്തി​നി​ട​യി​ൽ പേ​ന​യും പെ​ൻ​സി​ലും മ​റ്റും ഉ​പ​യോ​ഗി​ച്ചു ക​ളി​ക്കു​ന്ന ശീ​ല​വും മ​ക​ൻ നി​ർ​ത്തി​യ​ത്രെ. തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ചൈ​ന​യി​ലെ സി​ചു​വാ​ൻ പ്ര​വി​ശ്യ​യി​ലാ​ണു ഷാ​ങി​ന്‍റെ താ​മ​സം. സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ലൂ​ടെ ഇ​വ​ർ ത​ന്‍റെ അ​നു​ഭ​വം പ​ങ്കു​വ​ച്ച​തോ​ടെ ഈ ​മാ​ർ​ഗം പ​രീ​ക്ഷി​ക്കാ​ൻ താ​ല്പ​ര്യ​മു​ണ്ടെ​ന്ന് അ​റി​യി​ച്ച് നി​ര​വ​ധി​പ്പേ​ർ രം​ഗ​ത്തെ​ത്തി.

Read More

ഗ​ർ​ഭി​ണി​യാ​ണെ​ന്ന് വ്യാ​ജ പ്ര​ച​ര​ണം; ലൈ​ക്കി​ന് വേ​ണ്ടി നു​ണ​ക്ക​ഥ​ക​ൾ പ​റ​ഞ്ഞ വ്ലോ​ഗ​ർ​ക്ക് കി​ട്ടി​യ​ത് എ​ട്ടി​ന്‍റെ പ​ണി

ത​ങ്ങ​ളു​ടെ സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ളി​ൽ ഫോ​ളോ​വേ​ഴ്സി​നെ കൂ​ട്ടി കൂ​ടു​ത​ൽ വ​രു​മാ​നം നേ​ടാ​നാ​ണ് ഇ​ൻ​ഫ്ലു​വ​ൻ​സ​റു​മാ​ർ ശ്ര​മി​ക്കു​ന്ന​ത്. ഇ​തി​നാ​യി പ​ല ത​ന്ത്ര​ങ്ങ​ളും അ​വ​ർ പ​യ​റ്റാ​റു​ണ്ട്. അ​ത്ത​ര​ത്തി​ലൊ​രു ത​ന്ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഗ​ർ​ഭി​ണി​യാ​ണെ​ന്ന് വ്യാ​ജ പ്ര​ച​ര​ണം ന​ട​ത്തി​യ സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​വ​ൻ​സ​ർ​ക്ക് മു​ട്ട​ൻ പ​ണി​യാ​ണ് കി​ട്ടി​യ​ത്. ചൈ​ന​യി​ലാ​ണ് സം​ഭ​വം. താ​ൻ അ​ഞ്ചു​മാ​സം ഗ​ർ​ഭി​ണി​യാ​ണ് എ​ന്ന രീ​തി​യി​ലു​ള്ള പ്ര​ച​ര​ണ​മാ​ണ് ഇ​വ​ർ ന​ട​ത്തി​യി​രു​ന്ന​ത്. ഒ​ടു​വി​ൽ ഗ​ർ​ഭി​ണി​യാ​യ ത​നി​ക്ക് വി​വാ​ഹം ക​ഴി​ക്കാ​ൻ ഒ​രു വ​ര​നെ ആ​വ​ശ്യ​മു​ണ്ടെ​ന്ന രീ​തി​യി​ൽ ചൈ​ന​യി​ലെ പ്ര​ശ​സ്ത​മാ​യ മാ​ച്ച് മേ​ക്കിം​ഗ് മീ​റ്റിംഗിലും ഇ​വ​ർ പ​ങ്കെ​ടു​ത്തു. ഈ ​ദൃ​ശ്യ​ങ്ങ​ൾ നാ​ട​കീ​യ​മാ​യി പ​ക​ർ​ത്തി സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലും പ​ങ്കു​വ​ച്ചു. തെ​ക്ക് പ​ടി​ഞ്ഞാ​റ​ൻ ചൈ​ന​യി​ലെ സി​ചു​വാ​ൻ പ്ര​വി​ശ്യ​യി​ൽ നി​ന്നു​ള്ള 32 കാ​രി​യാ​യ ചെ​ൻ​ക്‌​സി​യോ​സി എ​ന്ന യു​വ​തി​യാ​ണ് വ്യാ​ജ ഗ​ർ​ഭ​ധാ​ര​ണ​ത്തി​ലൂ​ടെ ത​ന്‍റെ ഓ​ൺ​ലൈ​ൻ ട്രാ​ഫി​ക് വ​ർ​ദ്ധി​പ്പി​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യ​ത്. ടി​ക്ടോ​കി​ന്‍റെ ചൈ​നീ​സ് പ​തി​പ്പാ​യ ഡൗ​യി​ൻ ആ​പ്പി​ലാ​ണ് ഇ​വ​ർ ത​ന്‍റെ വീ​ഡി​യോ​ക​ള്‍ പ​ങ്കു​വ​ച്ച​ത്.…

Read More

5 ഭാ​ര്യ​മാ​ർ​ക്കും ഒ​രേ സ​മ​യം ഗ​ർ​ഭം: ബേ​ബി ഷ​വ​ർ ന​ട​ത്തി 22കാ​ര​ൻ; സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈറലായി കുടുംബം

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ശ്ര​ദ്ധേ​യ​നാ​വു​ക​യാ​ണ് ന്യൂ​യോ​ര്‍​ക്ക് സി​റ്റി​യി​ല്‍ നി​ന്നു​ള്ള 22കാ​ര​നാ​യ ഒ​രു മ്യു​സീ​ഷ്യ​ൻ. 22-ാം വ​യ​സി​ല്‍ ത​ന്‍റെ അ​ഞ്ച് പ​ങ്കാ​ളി​ക​ളു​ടെ കു​ഞ്ഞു​ങ്ങ​ളു​ടെ അ​ച്ഛ​നാ​കാ​നു​ള്ള ത​യ്യാ​റെ​ടു​പ്പി​ലാ​ണ് സെ​ദ്ദി വി​ല്‍. ഇ​തി​ല്‍ അ​ഞ്ച് പേ​രും ഒ​രേ​സ​മ​യ​ത്താ​ണ് ഗ​ര്‍​ഭി​ണി​ക​ളാ​യ​ത്.ഇവരുടെ പ്ര​സ​വ​വും വ​ലി​യ വ്യ​ത്യാ​സ​ങ്ങ​ളി​ല്ലാ​തെ ആയിരിക്കുമെന്നാണ് പ്ര​തീ​ക്ഷി​ക്കു​ന്നത്. ഇ​വ​ര്‍​ക്കെ​ല്ലാം വേ​ണ്ടി ഒ​രൊ​റ്റ ബേ​ബി ഷ​വ​റാ​ണ് സെദ്ദി ന​ട​ത്തി​യ​ത്. സം​ഭ​വ​ത്തി​ന്‍റെ ഫോ​ട്ടോ​ക​ളും വീ​ഡി​യോ​ക​ളു​മെ​ല്ലാം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​തോ​ടെ​യാ​ണ് അ​പൂ​ര്‍​വ​മാ​യ ഈ ​ബേ​ബി ഷ​വ​ർ വാ​ര്‍​ത്ത​ക​ളി​ലും ഇ​ടം നേ​ടി​യി​രി​ക്കു​ന്ന​ത്. ബേ​ബി ഷ​വ​ര്‍ ഫോ​ട്ടോ​ക​ളും വീ​ഡി​യോ​ക​ളു​മെ​ല്ലാം സെ​ദ്ദി​യു​ടെ പ​ങ്കാ​ളി​മാ​രി​ല്‍ ഒ​രാ​ളും ഗാ​യി​ക​യു​മാ​യ ആ​ഷ്ലെ​യ് ആ​ണ് പ​ങ്കി​ട്ട​ത്. ഓ​രോ സ്ത്രീ​ക​ളും പ​ര​സ്പ​രം ഏ​റെ സ്നേ​ഹ​ത്തോ​ടെ​യും ക​രു​ത​ലോ​ടെ​യു​മാ​ണ് മു​ന്നോ​ട്ട് പോ​കു​ന്ന​തെ​ന്നും ആ​ഷ്ലേ​യ് പ​റ​യു​ന്നു. ഞ​ങ്ങ​ള്‍ ‘സി​സ്റ്റ​ര്‍ വൈ​വ്സ്’ ആ​ണി​പ്പോ​ള്‍ എ​ന്നാ​ണ് ആ​ഷ്ലേ​യ് ത​ന്നെ പ​റ​യു​ന്ന​ത്. ആ​ഷ്ലേ​യെ കൂ​ടാ​തെ ബോ​ണി ബി, ​കേ മെ​റീ, ജ​യ്ലി​ൻ വി​ലാ, ഇ​യാ​ൻ​ലാ ഖ​ലീ​ഫ് ഗ​ലെ​ട്ടി എ​ന്നി​വ​രാ​ണ്…

Read More