‘ഹാ​യ് സാ​ന്താ, താ​ങ്ക​ൾ​ക്ക് അ​സു​ഖ​മാ​ണ​ല്ലേ’; വൈ​റ​ലാ​യി പ​ത്ത് വ​യ​സു​കാ​രി​യു​ടെ ഹൃ​ദ​യം തൊ​ടു​ന്ന ക​ത്ത്

സ​മ്മാ​ന​വു​മാ​യി സാ​ന്താ​ക്ലോ​സ് ക്രി​സ്മ​സി​ന് എ​ത്തു​ന്ന​തും കാ​ത്തി​രി​ക്കു​ക​യാ​ണ് കു​ട്ടി​ക​ൾ. സാ​ന്തോ​ക്ലോ​സാ​യി കു​ട്ടി​ക​ൾ​ക്ക് മി​ക്ക​വാ​റും മാ​താ​പി​താ​ക്ക​ളാ​ണ് സ​മ്മാ​നം ന​ൽ​കു​ന്ന​ത്. ചി​ല​പ്പോ​ൾ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി കാ​ര​ണം മാ​താ​പി​താ​ക്ക​ൾ​ക്ക് ഇ​ത്ത​ര​ത്തി​ൽ സ​മ്മാ​നം ന​ൽ​കാ​ൻ ക​ഴി​യാ​തെ വ​രാ​റു​ണ്ട്. എ​ന്നാ​ൽ സാ​ന്താ​ക്ലോ​സി​ന് ഒ​രു കു​ട്ടി എ​ഴു​തി​യ ക​ത്താ​ണ് ഇപ്പോൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. പ​ത്ത് വ​യ​സു​കാ​രി​യാ​യ ലി​ല്ലി​യാ​ണ് ക​ത്ത് എ​ഴു​തി​യത്. ല​ണ്ട​നി​ലെ കെ​ൻ​സിം​ഗ്ട​ൺ ആ​സ്ഥാ​ന​മാ​യു​ള്ള ചാ​രി​റ്റി ട്ര​സ്റ്റാ​യ ബി​ഗ് ഹെ​ൽ​പ്പ് പ്രൊ​ജ​ക്‌​റ്റാ​ണ് ഈ ​കു​റി​പ്പ് ഫേ​സ്ബു​ക്കി​ൽ ഷെ​യ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. ‘ഡി​യ​ർ സാ​ന്താ’ എ​ന്ന പേ​രി​ൽ ദാ​രി​ദ്ര്യ​ത്തി​ൽ ക​ഴി​യു​ന്ന കു​ടും​ബ​ങ്ങ​ളു​ടെ അ​വ​സ്ഥ കാ​ണി​ക്കു​ന്ന​തി​നും അ​വ​ർ​ക്ക് സ​ഹാ​യ​മെ​ത്തി​ക്കു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ട് ഒ​രു കാ​മ്പെ​യ്‌​ൻ ട്ര​സ്റ്റ് സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​തി​നെ തു​ട​ർ​ന്നാ​ണ് ലി​ല്ലി​യു​ടെ ഹൃ​ദ​യം തൊ​ടു​ന്ന ക​ത്ത് ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച​ത്. “ഹാ​യ് സാ​ന്താ, താ​ങ്ക​ൾ​ക്ക് അ​സു​ഖ​മാ​ണെ​ന്നും അ​തു​കൊ​ണ്ട് ഈ ​വ​ർ​ഷം ഞ​ങ്ങ​ളു​ടെ വീ​ട്ടി​ലേ​ക്ക് വ​രാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​മ്മ എ​ന്നോ​ട് പ​റ​ഞ്ഞു. താ​ങ്ക​ൾ ഉ​ട​ൻ…

Read More

അ​ത് ഒ​രു ഗ്ലാ​സ് ക​ഷ്ണം അ​ല്ലാ​യി​രു​ന്നു; യ​ഥാ​ർ​ഥ വ​ജ്രം ത​ന്നെ

യ​ഥാ​ർ​ഥ വ​ജ്രം പാ​ർ​ക്കി​ൽ കി​ട​ന്നുകി​ട്ടു​ന്ന​തി​നെ കു​റി​ച്ചൊ​ന്നു ചി​ന്തി​ച്ച് നോ​ക്കി​യെ. എ​ന്നാ​ൽ അ​മേ​രി​ക്ക​യി​ൽ ഇ​ത്ത​ര​മൊ​രു സം​ഭ​വം ഉ​ണ്ടാ​യി. 4.87 കാ​ര​റ്റ് വ​ജ്രം ഒ​രു പാ​ർ​ക്കി​ൽ നി​ന്നാ​ണ് ഇ​വാ​ൻ​സ് എന്നയാൾ ക​ണ്ടെ​ത്തി​യ​ത്. ഗ്ലാ​സ് ക​ഷ്ണ​മാ​ണ് ഇ​തെ​ന്നാ​ണ് അ​യാ​ൾ ആ​ദ്യം ക​രു​തി​യ​ത്. കാ​മു​കി​യു​മാ​യി പാ​ർ​ക്ക് സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ​താ​ണ് ഇ​വാ​ൻ​സ്. 10 മി​നി​റ്റി​നു​ള്ളി​ൽ അ​യാ​ളു​ടെ ക​ണ്ണി​ൽ വ​ജ്രം പെ​ടു​ക​യും ചെ​യ്തു. എ​ന്നാ​ൽ ഇ​വാ​ൻ ക​രു​തു​ന്ന​ത് ഇ​ത് വെ​റും ഗ്ലാ​സ് ക​ഷ്ണ​മാ​ണെന്നാണ്. തു​ട​ർ​ന്ന് മ​റ്റ് ചി​ല വ​സ്തു​ക്ക​ൾ​ക്കൊ​പ്പം ഇ​തും ക​യ്യി​ലെ​ടു​ത്ത് ര​ണ്ടു​പേ​രും പാ​ർ​ക്കി​ൽ നി​ന്ന് മ​ട​ങ്ങു​ക​യും ചെ​യ്തു. ക​ല്ല് ശ​രി​ക്കും എ​ന്താ​ണ് എ​ന്ന​റി​യു​ന്ന​തി​നാ​യി ഇ​വാ​ൻ​സ് ജെ​മോ​ള​ജി​ക്ക​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് അ​മേ​രി​ക്ക​യു​ടെ അ​ടു​ത്തെ​ത്തി. തുടർന്ന് ഇ​ത് വ​ജ്ര​മാ​ണ് എ​ന്ന വി​വ​രം ആ​ഴ്ച​ക​ൾ​ക്കു​ള്ളിലാണ് ഇ​യാ​ൾ​ക്ക് ല​ഭി​ച്ചത്.    

Read More

100 ദി​വ​സം അ​പ​രി​ചി​ത​രാ​യ യു​വാ​വും യു​വ​തി​യും വെ​ളു​ത്ത മു​റി​യി​ൽ താ​മ​സം; ച​ല​ഞ്ച് പൂ​ർ​ത്തി​യാ​ക്കി​യാ​ൽ നാ​ല് കോ​ടി സ​മ്മാ​നം

ജി​മ്മി ഡൊ​ണാ​ൾ​ഡ്‍​സ​ൺ എ​ന്ന മി​സ്റ്റ​ർ ബീ​സ്റ്റ് യൂ​ട്യൂ​ബ​റെ അ​റി​യാ​ത്ത​വ​ർ വ​ള​രെ ചു​രു​ക്ക​മാ​ണ്. ഏ​റ്റ​വും കൂ​ടു​ത​ൽ വ​രു​മാ​നം യൂ​ട്യൂ​ബി​ൽ നി​ന്ന് നേ​ടു​ന്ന ര​ണ്ടാ​മ​ത്തെ​യാ​ളാ​ണ് മി​സ്റ്റ​ർ ബീ​സ്റ്റ്. യൂ​ട്യൂ​ബ​റു​ടെ പ്ര​ത്യേ​ക​ത​ളി​ൽ വെ​റൈ​റ്റി ആ​യി​ട്ടു​ള്ള ക​ണ്ട​ന്‍റു​ക​ളും പ​രീ​ക്ഷ​ണ​ങ്ങ​ളും സാ​ഹ​സി​ക​ത​ക​ളു​മൊ​ക്കെ ഉ​ൾ​പ്പെ​ടു​ന്നു. മി​സ്റ്റ​ർ ബീ​സ്റ്റി​ന്‍റെ ച​ല​ഞ്ചു​ക​ളി​ൽ അ​പ​രി​ചി​ത​രെ​യും ഉ​ൾ​പ്പെ​ടു​ത്താ​റു​ണ്ട്. വ​ലി​യ തു​ക ത​ന്നെ​യാ​ണ് വി​ജ​യി​ച്ച് ക​ഴി​ഞ്ഞാ​ൽ സ​മ്മാ​ന​മാ​യി ന​ൽ​കു​ന്ന​തും. എ​ന്നാ​ൽ അ​പ​രി​ചി​ത​രാ​യ ര​ണ്ട് ആ​ളു​ക​ളെ​യാ​ണ് ഇ​ത്ത​വ​ണ ച​ല​ഞ്ചി​ൽ പ​ങ്കെ​ടു​പ്പി​ച്ച​ത്. ച​ല​ഞ്ചി​ൽ വി​ജ​യി​ച്ചാ​ൽ ഇ​വ​ർ​ക്ക് സ​മ്മാ​ന​മാ​യി ല​ഭി​ക്കു​ക ഏ​ക​ദേ​ശം നാ​ലു​കോ​ടി​യി​ല​ധി​കം രൂ​പ​യാ​ണ്. ച​ല​ഞ്ചി​നാ​യി ബെ​യ്‍​ലി എ​ന്ന യു​വാ​വും സൂ​സി എ​ന്ന യു​വ​തി​യു​മാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത് . ഇ​വ​ർ ത​മ്മി​ൽ യാ​തൊ​രു പ​രി​ച​യ​വു​മി​ല്ല. 100 ദി​വ​സ​മാ​ണ് ച​ല​ഞ്ചി​ലേ​ക്കാ​യി ഇ​രു​വ​രും ചെ​ല​വ​ഴി​ക്കേ​ണ്ട​ത്. മ​റ്റാ​രും ഇ​ല്ലാ​ത്ത വെ​ള്ള നി​റ​ത്തി​ലു​ള്ള മു​റി​യി​ലാ​ണ് താ​മ​സം. ഫോ​ൺ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യി​ല്ല. ഇ​തൊ​ക്കെ​യാ​ണ് ച​ല​ഞ്ചി​ന്‍റെ നി​ബ​ന്ധ​ന​ക​ൾ. എ​ന്നാ​ൽ ഇ​തെ​ല്ലാം അ​നു​സ​രി​ച്ച് 100 ദി​വ​സം അ​വി​ടെ ക​ഴി​ഞ്ഞാ​ൽ…

Read More

‘അ​ങ്ങ​നെ പെ​ട്ട​ന്ന് മ​റ​ക്കി​ല്ല അ​വ​ർ’; ചി​മ്പാ​ൻ​സി​ക​ൾ​ക്കും ബോ​ണോ​ബോസു​ക​ൾ​ക്കും വ​ർ​ഷ​ങ്ങ​ളോ​ളം മു​ഖ​ങ്ങ​ൾ ഓ​ർ​ക്കാ​ൻ ക​ഴി​യു​മെ​ന്ന് വെ​ളി​പ്പെ​ടു​ത്തി പ​ഠ​നം

ചെ​റു​പ്പം മു​ത​ലേ മു​ഖം തി​രി​ച്ച​റി​യാ​നും ഓ​ർ​മിക്കാ​നും ക​ഴി​വു​ള്ള​വ​രാ​ണ് മ​നു​ഷ്യ​ർ. മു​ഖം തി​രി​ച്ച​റി​യ​ൽ പ​ല​പ്പോ​ഴും ഹോ​ളി​സ്റ്റി​ക് പ്രോ​സ​സ്സിം​ഗി​ന്‍റെ സ​വി​ശേ​ഷ​ത​യാ​ണ്, അ​വി​ടെ മ​സ്തി​ഷ്കം വ്യ​ക്തി​ഗ​ത സ​വി​ശേ​ഷ​ത​ക​ളി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തി​നു​പ​ക​രം മു​ഖ​ങ്ങ​ളെ മൊ​ത്ത​ത്തി​ൽ മ​ന​സ്സി​ലാ​ക്കു​ക​യും ഓ​ർ​മ്മി​ക്കു​ക​യും ചെ​യ്യു​ന്നു. ദീ​ർ​ഘ​കാ​ല​ത്തേ​ക്ക് ആ​ളു​ക​ളെ​യും ബ​ന്ധ​ങ്ങ​ളെ​യും ഓ​ർ​ക്കാ​നു​ള്ള ക​ഴി​വ് മ​നു​ഷ്യ​ർ​ക്ക് ഉ​ണ്ട്. എന്നാൽ കു​ര​ങ്ങു​ക​ൾക്ക് ഈ ​ക​ഴി​വ് എ​ത്ര​ത്തോ​ളം ഉ​ണ്ടെ​ന്ന് എ​ന്തെ​ങ്കി​ലും ധാ​ര​ണ​യു​ണ്ടോ? എ​ന്നാ​ൽ നാ​ഷ​ണ​ൽ അ​ക്കാ​ദ​മി ഓ​ഫ് സ​യ​ൻ​സ​സി​ന്‍റെ പ്രൊ​സീ​ഡിം​ഗ്‌​സി​ൽ അ​ടു​ത്തി​ടെ പ്ര​സി​ദ്ധീ​ക​രി​ച്ച ഒ​രു പ​ഠ​നം ചി​ല ക​ണ്ടെ​ത്ത​ലു​ക​ൾ പുറത്തുവിട്ടു. ചി​മ്പാ​ൻ​സി​ക​ളും ബോ​ണോ​ബോ​സും 26 വ​ർ​ഷ​ത്തോ​ളം വേ​ർ​പി​രി​ഞ്ഞ​തി​നു ശേ​ഷ​വും പ​രി​ചി​ത​മാ​യ മു​ഖ​ങ്ങ​ൾ തി​രി​ച്ച​റി​യാ​നു​ള്ള ക​ഴി​വ് പ്ര​ക​ടി​പ്പി​ക്കു​ന്നുണ്ടെന്നാണ് ഇതിൽ പറയുന്നത്. ഒ​രു ഐ ​ട്രാ​ക്കിം​ഗ് ടെ​സ്റ്റി​ലൂ​ടെ, ഈ ​കു​ര​ങ്ങു​ക​ൾ അ​പ​രി​ചി​ത​രെ അ​പേ​ക്ഷി​ച്ച് മു​ൻ ഗ്രൂ​പ്പു​കാ​രെ നോ​ക്കാ​ൻ കൂ​ടു​ത​ൽ സ​മ​യം ചെ​ല​വ​ഴി​ക്കു​ന്ന​താ​യി ഗ​വേ​ഷ​ക​ർ നി​രീ​ക്ഷി​ച്ചു. ഇ​ത് മു​ഖം തി​രി​ച്ച​റി​യു​ന്ന​തി​നു​ള്ള ശ​ക്ത​മാ​യ ദീ​ർ​ഘ​കാ​ല ഓ​ർ​മ്മ​യെ സൂ​ചി​പ്പി​ക്കു​ന്നു. അ​വ​ർ കൂ​ടു​ത​ൽ…

Read More

ആ​യി​രം പേ​ന​ക​ൾ കൊ​ണ്ടൊ​രു പു​ൽ​ക്കൂ​ട്

കാ​ഞ്ഞി​ര​പ്പ​ള്ളി: ആ​യി​രം പേ​ന​ക​ൾ കൊ​ണ്ടൊ​രു പു​ൽ​ക്കൂ​ടു​മാ​യി ക്രി​സ്മ​സ് ലോ​ക​ത്തെ വേ​റി​ട്ട കാ​ഴ്ച​യൊ​രു​ക്കി​യി​രി​ക്കു​ക​യാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ എ​കെ​ജെ​എം സ്കൂ​ൾ. ഇ​വി​ടു​ത്തെ അ​ധ്യാ​പ​ക​നും ബ​ർ​സാ​റു​മാ​യ ഫാ. ​വി​ൽ​സ​ൺ പു​തു​ശേ​രി​യാ​ണ് ഈ ​ആ​ശ​യ​ത്തി​നു പി​ന്നി​ൽ. റെ​ഡി​മെ​യ്ഡ് പു​ൽ​ക്കൂ​ടു​ക​ളു​ടെ കാ​ല​മാ​ണി​ത്. മു​ള​ക​ൾ കൊ​ണ്ട് പു​ൽ​ക്കൂ​ടൊ​രു​ക്കി​യി​രു​ന്ന കാ​ല​മൊ​ക്കെ ഒ​രു ഓ​ർ​മ മാ​ത്ര​മാ​യി മാ​റു​ന്ന കാ​ല​ത്താ​ണ് ഉ​പ​യോ​ഗശൂ​ന്യ​മാ​യ പേ​ന​ക​ൾ കൊ​ണ്ട് ഫാ. ​വി​ൽ​സ​ൺ പു​തു​ശേ​രി മ​നോ​ഹ​ര​മാ​യ പു​ൽ​ക്കൂ​ട് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ആ​യി​ര​ത്തോ​ളം ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ പേ​ന​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​ദ്ദേ​ഹം വ്യ​ത്യ​സ്ത​മാ​യ പു​ൽ​ക്കൂ​ട് നി​ർ​മി​ച്ച​ത്. പെ​ൻ ബാ​ങ്ക് എ​ന്ന ആ​ശ​യ​ത്തി​ലൂ​ടെ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളി​ൽനി​ന്നു ശേ​ഖ​രി​ച്ച പേ​ന​ക​ൾ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു പു​ൽ​ക്കൂ​ടി​ന്‍റെ നി​ർ​മാ​ണം. പേ​ന​ക​ൾ ശേ​ഖ​രി​ക്കാ​നാ​യി പെ​ൻ​ബോ​ക്സ് എ​ന്ന പേ​രി​ൽ ഒ​രു ബോ​ക്സും സ്കൂ​ളി​ൽ സ്ഥാ​പി​ച്ചി​രു​ന്നു. ഉ​പ​യോ​ഗ​ശേ​ഷം വ​ലി​ച്ചെ​റി​യു​ന്ന പേ​ന​ക​ൾ എ​ങ്ങ​നെ പു​ന​രു​പ​യോ​ഗി​ക്കാ​നാ​കും എ​ന്ന ചി​ന്ത​യി​ൽ നി​ന്നാ​ണ് പു​ൽ​ക്കൂ​ടെ​ന്ന ആ​ശ​യം രൂ​പ​പ്പെ​ട്ട​തെ​ന്ന് ഫാ. ​വി​ൽ​സ​ൺ പു​തു​ശേ​രി പ​റ​ഞ്ഞു. പു​ൽ​ക്കൂ​ടി​നു​ള്ളി​ലെ ട്രീ ​അ​ട​ക്കം നി​ർ​മി​ക്കു​ന്ന​തി​ന് തെ​ര​ഞ്ഞെ​ടു​ത്ത​തും…

Read More

എ​ന്തു​കൊ​ണ്ടാ​ണ് ഡി​സം​ബ​ർ 22 ദേ​ശീ​യ ഗ​ണി​ത ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​ത്?

മ​ഹാ​നാ​യ ഗ​ണി​ത​ശാ​സ്ത്ര​ജ്ഞ​ൻ ശ്രീ​നി​വാ​സ രാ​മാ​നു​ജ​ന്‍റെ നേ​ട്ട​ങ്ങ​ളെ ആ​ദ​രി​ക്കു​ന്ന​തി​നാ​യി എ​ല്ലാ വ​ർ​ഷ​വും ഡി​സം​ബ​ർ 22 ന് ​ദേ​ശീ​യ ഗ​ണി​ത ദി​ന​മാ​യി ആ​ച​രി​ക്കു​ന്നു. 1887 ഡി​സം​ബ​ർ 22ന് ​ത​മി​ഴ്‌​നാ​ട്ടി​ലെ ഈ​റോ​ഡി​ലാ​ണ് അ​ദ്ദേ​ഹം ജ​നി​ച്ച​ത്. 2011 ഡി​സം​ബ​റി​ൽ ഇ​ന്ത്യാ ഗ​വ​ൺ​മെ​ന്‍റ് ശ്രീ​രാ​മാ​നു​ജ​ന്‍റെ ജ​ന്മ​ദി​നം ദേ​ശീ​യ ഗ​ണി​ത​ശാ​സ്ത്ര ദി​ന​മാ​യി നി​ശ്ച​യി​ച്ചു. ആ​ദ്യ​മാ​യി 2012 ദേ​ശീ​യ ഗ​ണി​ത​ശാ​സ്ത്ര വ​ർ​ഷ​മാ​യി രാ​ജ്യ​ത്തു​ട​നീ​ളം ആ​ച​രി​ക്കു​ക​യും ചെ​യ്തു. ഒ​രു ദ​രി​ദ്ര കു​ടും​ബ​ത്തി​ലാ​ണ് രാ​മാ​നു​ജ​ൻ ജ​നി​ച്ച​ത്. അ​ച്ഛ​ൻ കു​പ്പു​സ്വാ​മി ശ്രീ​നി​വാ​സ അ​യ്യ​ങ്കാ​ർ തു​ണി​ക്ക​ട​യി​ൽ ക​ണ​ക്കെ​ഴു​ത്തു​കാ​ര​നാ​യി​രു​ന്നു. അ​മ്മ കോ​മ​ള​ത്ത​മ്മാ​ൾ. രാ​മാ​നു​ജ​ന് താ​ഴെ അ​ഞ്ചു മ​ക്ക​ൾ​കൂ​ടി​യു​ണ്ടാ​യി​രു​ന്നു. ശ്രീ​നി​വാ​സ രാ​മാ​നു​ജ​ൻ താ​മ​സി​ച്ചി​രു​ന്ന​ത് കും​ഭ​കോ​ണ​ത്ത് സാ​രം​ഗ​പാ​ണി​ക്ഷേ​ത്ര​ത്തി​ന​ടു​ത്ത് ആ​യി​രു​ന്നു. ഇ​പ്പോ​ൾ അ​വി​ടെ അ​ദ്ദേ​ഹം താ​മ​സി​ച്ചി​രു​ന്ന വീ​ട് മ്യൂ​സി​യം ആ​യി സൂ​ക്ഷി​ക്കു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഗ​ണി​ത​ശാ​സ്ത്ര സി​ദ്ധാ​ന്ത​ങ്ങ​ൾ ഗ​ണി​ത​ശാ​സ്ത്ര​ത്തി​ന്‍റെ അ​തി​ർ​ത്തി മേ​ഖ​ല​ക​ൾ​ക്ക് വ​ള​രെ​യ​ധി​കം സം​ഭാ​വ​ന ന​ൽ​കി. അ​ക്കാ​ല​ത്ത് പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ക​രു​തി​യി​രു​ന്ന ഗ​ണി​ത​ശാ​സ്ത്ര പ്ര​ശ്ന​ങ്ങ​ൾ​ക്ക് അ​ദ്ദേ​ഹം പ​രി​ഹാ​ര​ങ്ങ​ൾ ന​ൽ​കി. ലോ​ക​മെ​മ്പാ​ടു​മു​ള്ള…

Read More

ഈ ​ക്ഷേ​ത്ര​ത്തി​ൽ പ്രാ​ർ​ഥി​ച്ചാ​ൽ റോ​ഡി​ൽ ധൈ​ര്യ​മാ​യി സ​ഞ്ച​രി​ക്കാം; പ്രാ​ർ​ഥ​ന​യ്ക്കാ​യി എ​ത്തു​ന്ന​തി​ൽ അ​ധി​ക​വും സ്ത്രീ​ക​ൾ, പി​ന്നി​ലെ കാ​ര​ണ​മി​ങ്ങ​നെ…

റോ​യ​ൽ എ​ൻ​ഫീ​ൽ​ഡ് ബു​ള്ള​റ്റി​നാ​യി സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന രാ​ജ​സ്ഥാ​നി​ലെ ഒ​രു ആ​രാ​ധ​നാ​ല​യ​ത്തി​ന്‍റെ ക​ഥ​യാ​ണ് ഇ​പ്പോ​ൾ എ​ക്സി​ൽ വൈ​റ​ലാ‍​കു​ന്ന​ത്. ‘ബു​ള്ള​റ്റ് ബാ​ബ ക്ഷേ​ത്രം’ എ​ന്ന് വി​ളി​ക്ക​പ്പെ​ടു​ന്ന രാ​ജ​സ്ഥാ​നി​ലെ ഈ ​പ്ര​ശ​സ്ത​മാ​യ ക്ഷേ​ത്ര​ത്തി​ൽ RNJ 7773 എ​ന്ന ര​ജി​സ്‌​ട്രേ​ഷ​ൻ ന​മ്പ​റി​ലു​ള്ള 350 സി​സി റോ​യ​ൽ എ​ൻ​ഫീ​ൽ​ഡ് ബു​ള്ള​റ്റ് മോ​ട്ടോ​ർ​സൈ​ക്കി​ളാ​ണ്  ദൈ​വം.​ ചോ​ട്ടി​ല എ​ന്ന ഗ്രാ​മ​ത്തി​ലാ​ണ് ഓം ​ബ​ന്ന ക്ഷേ​ത്രം എ​ന്നും അ​റി​യ​പ്പെ​ടു​ന്ന ക്ഷേ​ത്രം സ്ഥി​തി ചെ​യ്യു​ന്ന​ത്. ‘ജോ​ധ്പൂ​രി​നെ​യും അ​ഹ​മ്മ​ദാ​ബാ​ദി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന NH62ൽ, ​പാ​ലി പ​ട്ട​ണ​ത്തി​ന് 53 കി​ലോ​മീ​റ്റ​ർ മു​മ്പ്, ഒ​രു ദൈ​വ​മി​ല്ലാ​ത്ത ആ​രാ​ധ​നാ​ല​യം ഉണ്ട്! എ​ല്ലാ വ​ർ​ഷ​വും നി​ര​വ​ധി ആ​ളു​ക​ൾ ദൈ​വ​ത്തി​ന് ആ​ദ​ര​വും പ്രാ​ർ​ഥ​ന​യും അ​ർ​പ്പി​ക്കു​ന്നു’. ആ​ദി​ത്യ കൊ​ണ്ട​വാ​ർ എ​ന്ന എ​ഴു​ത്തു​കാ​ര​ൻ ക്ഷേ​ത്ര​ത്തെ കു​റി​ച്ച് എ​ക്സി​ൽ പ​ങ്കു​വ​ച്ച​ത് ഇ​ങ്ങ​നെ​യാ​ണ്.  ‘ബു​ള്ള​റ്റ് ബാ​ബ ക്ഷേ​ത്രം എ​ന്ന് ഓ​മ​ന​പ്പേ​രു​ള്ള ഈ ​ക്ഷേ​ത്ര​ത്തി​ൽ പു​തി​യ ബൈ​ക്ക് വാ​ങ്ങി യു​വാ​ക്ക​ൾ സ​ന്ദ​ർ​ശി​ക്കു​ന്നു. റോ​ഡി​ൽ യാ​ത്ര ചെ​യ്യു​ന്ന ഭ​ർ​ത്താ​വി​ന്‍റെ സു​ര​ക്ഷ​യ്ക്കാ​യി…

Read More

നഷ്ടപ്പെട്ട എയർപോഡുകൾ സൗത്ത് ഗോവയിൽ ട്രാക്ക് ചെയ്തു; കണ്ടെത്താൻ എക്സിലൂടെ അഭ്യർഥിച്ച് യുവാവ്

യാ​ത്ര ചെ​യ്യു​മ്പോ​ൾ വ​സ്തു​ക്ക​ൾ കൈ​യി​ൽ നി​ന്ന് ന​ഷ്ട​പ്പെ​ടു​ക​യോ മ​റ​ക്കു​ക​യോ ചെ​യ്യു​ന്ന​ത് വ​ള​രെ സാ​ധാ​ര​ണ​മാ​ണ്. എ​ന്നാ​ൽ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ പു​രോ​ഗ​തി​യോ​ടെ ഇ​ല​ക്ട്രോ​ണി​ക് ഗാ​ഡ്‌​ജെ​റ്റു​ക​ൾ പോ​ലെ​യു​ള്ള വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തു​ന്ന​ത് ഇ​പ്പോ​ൾ സാ​ധ്യ​മാ​ണ്. അ​ടു​ത്തി​ടെ, കേ​ര​ള​ത്തി​ൽ ഒ​രാ​ൾ​ക്ക് ത​ന്‍റെ പു​തി​യ എ​യ​ർ​പോ​ഡു​ക​ൾ ന​ഷ്ട​പ്പെ​ടു​ക​യും സൗ​ത്ത് ഗോ​വ​യി​ലെ ഒ​രു സ്ഥ​ല​ത്തേ​ക്ക് അ​ത് ട്രാ​ക്ക് ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു.  @niquotein എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന ഉ​പ​യോ​ക്താ​വ് എ​ക്സി​ൽ സ്റ്റോ​റി പ​ങ്കി​ടു​ക​യും ന​ഷ്ട​പ്പെ​ട്ട എ​യ​ർ​പോ​ഡു​ക​ൾ ക​ണ്ടെ​ത്തു​ന്ന​തി​ന് ഇ​ന്‍റ​ർ​നെ​റ്റി​ന്‍റെ സ​ഹാ​യം ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. ത​ന്‍റെ ഉ​പ​ക​ര​ണം മോ​ഷ്ടി​ച്ച​യാ​ൾ ര​ണ്ട് ദി​വ​സ​മാ​യി സൗ​ത്ത് ഗോ​വ ലൊ​ക്കേ​ഷ​നി​ൽ താ​മ​സി​ക്കു​ന്നു​ണ്ടെ​ന്ന് അ​യാ​ൾ അ​റി​യി​ച്ചു. കൃ​ത്യ​മാ​യ വി​ലാ​സ​ത്തി​ന്‍റെ സ്‌​ക്രീ​ൻ​ഷോ​ട്ട് പ​ങ്കു​വെ​ക്കു​ക​യും ആ​ളു​ക​ൾ ആ ​പ്ര​ദേ​ശ​ത്തു​ണ്ടെ​ങ്കി​ൽ എ​യ​ർ​പോ​ഡു​ക​ൾ ശേ​ഖ​രി​ക്കാ​ൻ അ​ഭ്യ​ർ​ഥി​ക്കു​ക​യും ചെ​യ്തു. ത​ന്‍റെ എ​യ​ർ​പോ​ഡു​ക​ൾ മോ​ഷ്ടി​ച്ച​യാ​ൾ പ​ല​ത​വ​ണ തു​റ​ക്കു​ക​യും അ​ട​യ്ക്കു​ക​യും ചെ​യ്തി​രു​ന്ന​താ​യും അ​യാ​ൾ പ​റ​ഞ്ഞു. എന്നാൽ അ​യാ​ളു​ടെ അ​ഭ്യ​ർ​ഥ​ന​യ്ക്ക് ഉത്തരം നൽകി നിരവധിപേരാണ് കമന്‍റുമായെത്തിയത്. പ​ല​രും…

Read More

“കംപ്യൂ​ട്ട​റി​നെ ബ​ഹു​മാ​നി​ച്ചി​രു​ന്ന കാ​ലം”: ഓ​ർ​മ​ക​ളി​ലേ​ക്ക് കൊ​ണ്ടു​പോ​യി ഡെസ്ക്ടോ​പ്പ് കംപ്യൂ​ട്ട​റി​ന്‍റെ ചി​ത്രം

ഇ​ന്ന് അ​തി​വേ​ഗ ഇ​ന്‍റ​ർ​നെ​റ്റ് ക​ണ​ക്ഷ​നു​ക​ളും നൂ​ത​ന ഉ​പ​ക​ര​ണ​ങ്ങ​ളും എ​ല്ലാ​യി​ട​ത്തും കാ​ണ​പ്പെ​ടു​ന്നു. എ​ന്നാ​ൽ ഇ​ന്‍റ​ർ​നെ​റ്റ് ആ​ക്‌​സ​സ് ഇ​ന്‍റ​ർ​നെ​റ്റ് ക​ഫേ​ക​ളി​ൽ ഒ​തു​ങ്ങി​യി​രു​ന്ന ഒ​രു കാ​ല​മു​ണ്ടാ​യി​രു​ന്നു. ഉ​പ​യോ​ക്താ​ക്ക​ൾ​ ഓ​രോ മ​ണി​ക്കൂ​റി​നും പ​ണം ന​ൽ​കി​യാ​ണ് ഈ ​സേ​വ​നം ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. പ്രാ​രം​ഭ ഘ​ട്ട​ത്തി​ൽ,ഡെ​സ്‌​ക്‌​ടോ​പ്പ് കംപ്യൂ​ട്ട​റു​ക​ളി​ൽ മാ​ത്ര​മാ​യി ഇ​ന്‍റ​ർ​നെ​റ്റ് ല​ഭ്യ​മാ​യി​രു​ന്നു.  ക​ഫേ​ക​ളി​ലെ ഇ​ൻ​റ​ർ​നെ​റ്റ് ആ​ക്‌​സ​സി​നു​ള്ള ഓ​രോ മ​ണി​ക്കൂ​ർ നി​ര​ക്കി​ലും വ്യ​ത്യാ​സ​മു​ണ്ട്. കൂ​ടാ​തെ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് അ​വ​രു​ടെ സെ​ഷ​ൻ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​ന് സ​മ​യം കാ​ര്യ​ക്ഷ​മ​മാ​യി കൈ​കാ​ര്യം ചെ​യ്യേ​ണ്ട​തുമു​ണ്ട്. ഇ​ന്ന​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ നി​ന്ന് തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യി​രു​ന്നു അ​ക്കാ​ല​ത്തെ ഉ​പ​യോ​ഗം. ഇ​ന്ന് അ​തി​വേ​ഗ ഇ​ൻ​റ​ർ​നെ​റ്റ് വ്യാ​പ​ക​മാ​യി ല​ഭ്യ​മാ​ണ്. കൂ​ടാ​തെ സ്മാ​ർ​ട്ട്‌​ഫോ​ണു​ക​ൾ, ലാ​പ്‌​ടോ​പ്പു​ക​ൾ, ടാ​ബ്‌​ലെ​റ്റു​ക​ൾ എ​ന്നി​വ പോ​ലു​ള്ള വ്യ​ക്തി​ഗ​ത ഉ​പ​ക​ര​ണ​ങ്ങ​ളി​ലൂ​ടെ നി​ര​ന്ത​ര​മാ​യ ആ​ക്‌​സ​സ് ചെ​യ്യാ​നും കഴിയുന്നുണ്ട്.  ഡെ​സ്‌​ക്‌​ടോ​പ്പ് കാ​ല​ഘ​ട്ട​ത്തി​ലെ ഒ​രു കംപ്യൂ​ട്ടറിന്‍റെ ചി​ത്രമാണ് ഇ​പ്പോ​ൾ ഇ​ന്‍റ​ർ​നെ​റ്റിൽ വൈ​റ​ലാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്നത്. പ​ഴ​യ ഓ​ർ​മ​ക​ളി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന ചി​ത്ര​ത്തെ നി​ര​വ​ധി​പേ​രാ​ണ് ഏ​റ്റെ​ടു​ത്ത​ത്. അതിവേഗ ഇന്‍റർനെറ്റ് സൗകര്യം ലോകത്തിന്‍റെ ഏത്…

Read More

പാ​മ്പി​നോ​ടാ​ണോ ക​ളി…! കളിച്ച് കളിച്ച് പാ​മ്പി​നെ എ​ടു​ത്ത് എ​റി​ഞ്ഞ് കൊ​ച്ചു​കു​ട്ടി; വൈ​റ​ലാ‍​യി വീ​ഡി​യോ

പാ​മ്പു​ക​ൾ ഏ​റ്റ​വും അ​പ​ക​ട​ക​ര​വും വി​ഷ​മു​ള്ള​തു​മാ​യ ഉ​ര​ഗ​ങ്ങ​ളാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു. മി​ക്ക​വ​ർ​ക്കും പാ​മ്പി​നെ കാ​ണു​ന്ന​ത് ത​ന്നെ പേ​ടി​യാ​ണ്.  അ​ടു​ത്തി​ടെ വൈ​റ​ലാ​യ ഒ​രു വീ​ഡി​യോ​യി​ൽ ഒ​രു കു​ട്ടി​യും പാ​മ്പും ത​മ്മി​ൽ ഏ​റ്റു​മു​ട്ടു​ന്ന​ത് കാ​ണി​ക്കു​ന്നു​ണ്ട്.  പൂ​ന്തോ​ട്ട​ത്തി​ൽ നാ​യ​യു​മാ​യി ക​ളി​ക്കു​ന്ന കു​ട്ടി​യെ വീ​ഡി​യോ​യി​ൽ കാ​ണാം. മ​ര​ത്തി​ന്‍റെ ക​മ്പ് ഉ​പ​യോ​ഗി​ച്ച് പി​ടി​ച്ച് ക​ളി​ക്കു​ന്ന കു​ട്ടി അ​റി​യാ​തെ ഒ​രു മ​ര​ത്തി​ന​രി​കി​ൽ ഇ​ഴ​യു​ന്ന പാ​മ്പി​നെ എ​ടു​ക്കു​ക​യാ​ണ്. ക​ളി​ക്കാ​നു​ള്ള വ​സ്തു​വാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ചാ​ണ് കു​ട്ടി ഇ​ങ്ങ​നെ ചെ​യ്യു​ന്ന​ത്.  പി​ന്നാ​ലെ കു​ട്ടി പാ​മ്പി​നെ നാ​യ​യു​ടെ നേ​രെ എ​റി​യു​ന്നു. തു​ട​ർ​ന്ന് കു​ട്ടി​യു​ടെ പി​താ​വ് ഇ​ട​പെ​ടു​ന്നു. ഇ​തി​നി​ടെ നാ​യ പാ​മ്പി​ൽ നി​ന്ന് ചാ​ടു​ന്നു​ണ്ട്. അ​തി​നു​ശേ​ഷം സു​ര​ക്ഷി​ത​മാ​യ അ​ക​ല​ത്തി​ൽ കു​ട്ടി​യെ​യും കാ​ണു​ന്നു. ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ 18.1 മി​ല്യ​ൺ കാ​ഴ്ച​ക്കാ​രാ​ണ് വീ​ഡി​യോ ക​ണ്ട​ത്. വൈ​റ​ൽ നി​ര​വ​ധി​പേ​രാ​ണ് വീ​ഡി​യോ​യ്ക്ക് ക​മ​ന്‍റു​മാ​യെ​ത്തി​യ​ത്. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക    

Read More