അ​മ്മ​യ്ക്ക് ചെ​ല​വി​നു കൊ​ടു​ക്കാ​ത്ത മ​ക​ന് ത​ട​വു​ശി​ക്ഷ; മാ​സം 2000 രൂ​പ പോ​ലും കൊ​ടു​ക്കാ​ൻ പ​റ്റി​ല്ലെ​ന്ന് മ​ക​ൻ; എ​ങ്കി​ൽ ജ​യി​ലി​ൽ കി​ട​ക്ക​ട്ടെ​യെ​ന്ന് കമ്മീഷൻ

കാ​ഞ്ഞ​ങ്ങാ​ട്: അ​മ്മ​യ്ക്ക് ചെ​ല​വി​നു ന​ല്‍​കാ​ത്ത മ​ക​ന് ത​ട​വു​ശി​ക്ഷ. മ​ടി​ക്കൈ കാ​ഞ്ഞി​ര​പ്പൊ​യി​ല്‍ ചോ​മം​കോ​ട് സ്വ​ദേ​ശി​നി ഏ​ലി​യാ​മ്മ ജോ​സ​ഫി​ന്‍റെ പ​രാ​തി​യി​ല്‍ മ​ക​ന്‍ മ​ടി​ക്കൈ മ​ല​പ്പ​ച്ചേ​രി​യി​ലെ പ്ര​തീ​ഷി​നെ​യാ​ണു ജ​യി​ലി​ല​ട​യ്ക്കാ​ന്‍ ഉ​ത്ത​ര​വി​ട്ട​ത്. മാ​താ​പി​താ​ക്ക​ള്‍​ക്ക് ചെ​ല​വി​നു കൊ​ടു​ക്കാ​ത്ത കേ​സി​ല്‍ ഇ​ത്ത​ര​മൊ​രു വി​ധി​യു​ണ്ടാ​കു​ന്ന​ത് അ​പൂ​ര്‍​വ​മാ​ണെ​ന്നു നി​യ​മ​വൃ​ത്ത​ങ്ങ​ള്‍ പ​റ​യു​ന്നു. ആ​ര്‍​ഡി​ഒ ചു​മ​ത​ല വ​ഹി​ക്കു​ന്ന ബി​നു ജോ​സ​ഫ് ആ​ണ് വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്.​ആ​റു​മാ​സ​ത്തെ കു​ടി​ശി​ക തു​ക​യാ​യ 12,000 രൂ​പ ന​ല്‍​കു​ന്ന കാ​ല​യ​ള​വു വ​രെ ജ​യി​ലി​ല്‍ അ​ട​യ്ക്കാ​നാ​ണ് ഉ​ത്ത​ര​വ്. മാ​താ​പി​താ​ക്ക​ളു​ടെ​യും മു​തി​ര്‍​ന്ന പൗ​ര​ന്മാ​രു​ടെ​യും സം​ര​ക്ഷ​ണ​വും ക്ഷേ​മ​വും നി​യ​മം 2007 വ​കു​പ്പ് 5 (8), ബി​എ​ന്‍​എ​സ്എ​സ് 144 നി​യ​മ പ്ര​കാ​ര​മാ​ണ് ഹൊ​സ്ദു​ര്‍​ഗ് സ​ബ് ജ​യി​ലി​ല്‍ പാ​ര്‍​പ്പി​ക്കു​ന്ന​തി​ന് മെ​യി​ന്‍റ​ന​ന്‍​സ് ട്രൈ​ബ്യൂ​ണ​ല്‍ ആ​യ ആ​ര്‍​ഡി​ഒ ഉ​ത്ത​ര​വാ​യ​ത്. ഏ​ലി​യാ​മ്മ ന​ല്‍​കി​യ പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന് പ്ര​തി​മാ​സം 2000 ന​ല്‍​കാ​ന്‍ മാ​ര്‍​ച്ച് 18ന് ​ആ​ര്‍​ഡി​ഒ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. എ​ന്നാ​ല്‍, ഈ ​തു​ക മ​ക​ന്‍ ന​ല്‍​കു​ന്നി​ല്ലെ​ന്നും ഇ​തി​നെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ട് ഏ​പ്രി​ല്‍ 24ന് ​ഏ​ലി​യാ​മ്മ…

Read More

അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും മ​ര​ണം; ഒ​രു മാ​സ​ത്തി​നി​ടെ മ​രി​ച്ച​ത് ആ​റു​പേ​ർ; അ​സു​ഖം ബാ​ധി​ച്ച് ചി​ക്ത്സ​യി​ലു​ള്ള​ത് 11 പേ​ർ

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം ബാ​ധി​ച്ച് ഒ​രാ​ള്‍ കൂ​ടി മ​രി​ച്ചു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ല​പ്പു​റം ചേ​ല​മ്പ്ര സ്വ​ദേ​ശി​യാ​യ ഷാ​ജി (51) ആ​ണ് മ​രി​ച്ച​ത്. ഒ​രു മാ​സ​ത്തി​നി​ടെ അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം ബാ​ധി​ച്ച് ആ​റു പേ​രാ​ണ് മ​രി​ച്ചെ​ന്നാ​ണ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധി​കൃ​ത​ര്‍ സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ഔ​ദ്യോ​ഗി​ക ക​ണ​ക്കി​ൽ ഈ ​വ​ര്‍​ഷം ര​ണ്ടു​പേ​ര്‍ മാ​ത്ര​മാ​ണ് അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം ബാ​ധി​ച്ച് മ​രി​ച്ചി​ട്ടു​ള്ള​ത്. എ​വി​ടെ​നി​ന്നാ​ണ് ഷാ​ജി​ക്ക് അ​ണു​ബാ​ധ​യു​ണ്ടാ​യ​തെ​ന്ന് ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം ബാ​ധി​ച്ച് പ​തി​നൊ​ന്നോ​ളം സം​സ്ഥാ​ന​ത്തെ വി​വ​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. മ​ല​പ്പു​റം വ​ണ്ടൂ​ര്‍ സ്വ​ദേ​ശി ശോ​ഭ​ന(56) ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​ണ് രോ​ഗം​ബാ​ധി​ച്ച് മ​രി​ച്ച​ത്‌. വ​യ​നാ​ട് ബ​ത്തേ​രി സ്വ​ദേ​ശി ര​തീ​ഷ്, കോ​ഴി​ക്കോ​ട് ഓ​മ​ശേ​രി സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ളു​ടെ മൂ​ന്ന് മാ​സം പ്രാ​യ​മാ​യ കു​ഞ്ഞ്, മ​ല​പ്പു​റം ക​ണ്ണ​മം​ഗ​ലം സ്വ​ദേ​ശി റം​ല, കോ​ഴി​ക്കോ​ട് താ​മ​ര​ശേ​രി സ്വ​ദേ​ശി​യാ​യ ഒ​മ്പ​ത്…

Read More

അ​വ​നെ ഇ​നി​യും പ്ര​ണ​യി​ക്ക​ണം; ആ​ഗ്ര​ഹം തു​റ​ന്ന് പ​റ​ഞ്ഞ് പെ​ൺ​കു​ട്ടി; പ​തി​നേ​ഴ​ര വ​യ​സു​ള്ള പെ​ൺ​കു​ട്ടി​യു​ടെ വാ​ക്കി​ൽ 18കാ​ര​നെ​തി​രാ​യ പോ​ക്‌​സോ കേ​സ് റ​ദ്ദാ​ക്കി ഹൈ​ക്കോ​ട​തി

കൊ​ച്ചി: പ്ര​ണ​യ ബ​ന്ധം തു​ട​ര​ണ​മെ​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ അ​ഭ്യ​ര്‍​ഥ​ന​മാ​നി​ച്ച് ആ​ണ്‍ സു​ഹൃ​ത്തി​നെ​തി​രെ​യു​ള്ള പോ​ക്‌​സോ കേ​സ് റ​ദ്ദാ​ക്കി ഹൈ​ക്കോ​ട​തി. പ്ര​ണ​യി​ച്ച പെ​ണ്‍​കു​ട്ടി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പ​ല ത​വ​ണ പീ​ഡി​പ്പി​ച്ചെ​ന്നാ​രോ​പി​ച്ചാ​ണ് 18കാ​ര​നെ​തി​രേ കേ​സ് എ​ടു​ത്ത​ത്. വി​ഷ​യം ഒ​ത്തു​തീ​ര്‍​പ്പാ​ക്കി​യെ​ന്നും പ​രാ​തി​യി​ല്ലെ​ന്നും ഇ​ര​യും മാ​താ​പി​താ​ക്ക​ളും അ​റി​യി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജ​സ്റ്റി​സ് ജി. ​ഗി​രീ​ഷി​ന്‍റെ ഉ​ത്ത​ര​വ്. കൗ​മാ​ര​കാ​ല​ത്തെ സ്വ​ഭാ​വ​വ്യ​തി​യാ​ന​ങ്ങ​ള്‍ ക്രി​മി​ന​ല്‍ കു​റ്റ​മാ​യി മാ​റി​യ സാ​ഹ​ച​ര്യ​മാ​ണ് ഈ ​കേ​സി​ലു​ണ്ടാ​യ​തെ​ന്ന് കോ​ട​തി വി​ല​യി​രു​ത്തി. പെ​ണ്‍​കു​ട്ടി​യെ ഹ​ര്‍​ജി​ക്കാ​ര​ന്‍ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി പ​ല ദി​വ​സ​ങ്ങ​ളി​ലും ലൈം​ഗി​ക​ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ട​താ​ണ് കേ​സി​ന് കാ​ര​ണ​മാ​യ​ത്. പെ​ണ്‍​കു​ട്ടി​ക്ക് പ​തി​നേ​ഴ​ര വ​യ​സാ​യ​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വ​ങ്ങ​ള്‍. ആ​റു​മാ​സം കൂ​ടി ക​ഴി​ഞ്ഞാ​ണ് സം​ഭ​വ​ങ്ങ​ളെ​ങ്കി​ല്‍ അ​ത് ഉ​ഭ​യ​സ​മ്മ​ത​ത്തോ​ടെ​യാ​ണെ​ന്ന് ക​ണ​ക്കാ​ക്കു​മാ​യി​രു​ന്നു​വെ​ന്നും സിം​ഗി​ള്‍​ബെ​ഞ്ച് വി​ല​യി​രു​ത്തി. പ്രോ​സി​ക്യൂ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ തു​ട​രു​ന്ന​ത് ഹ​ര്‍​ജി​ക്കാ​ര​ന്‍റെ ഭാ​വി​ക്ക് ദോ​ഷ​മാ​കും. പ്ര​ണ​യ​ബ​ന്ധം വി​വാ​ഹ​ത്തി​ലെ​ത്താ​നു​ള്ള സാ​ധ്യ​ത​യും ഇ​ല്ലാ​താ​ക്കു​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

Read More

പ​രാ​തി ന​ൽ​കി​യി​ട്ടും കേ​സെ​ടു​ക്കാ​ൻ പോ​ലീ​സി​ന് വി​മു​ഖ​ത; അ​സ​ഭ്യം പ​റ​ഞ്ഞ് ത​ങ്ങ​ളെ മോ​ശ​ക്കാ​രി​യാ​ക്കാ​ൻ ശ്ര​മം; സ്റ്റേ​ഷ​നു മു​ന്നി​ൽ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധ​വു​മാ​യി യു​വ​തി​ക​ൾ

പ​ന​മ​രം: പ​രാ​തി​യി​ൽ കേ​സെ​ടു​ക്കാ​നു​ള്ള പോ​ലീ​സി​ന്‍റെ വി​മു​ഖ​ത​യ്ക്കെ​തി​രേ സ്റ്റേ​ഷ​നു മു​ന്പി​ൽ കു​ത്തി​യി​രു​ന്ന് യു​വ​തി​ക​ളു​ടെ പ്ര​തി​ഷേ​ധം. മാ​ത്തൂ​ർ മു​ല്ല​യ്ക്ക​ൽ ബി​നി​ത, ക​ല്ലി​ങ്ക​ൽ ഫ​സ്ന എ​ന്നി​വ​രാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ സ്റ്റേ​ഷ​നു മു​ന്പി​ൽ കു​ത്തി​യി​രു​ന്നു പ്ര​തി​ഷേ​ധി​ച്ച​ത്. പ്ര​ശ്ന​ത്തി​ൽ കോ​ണ്‍​ഗ്ര​സ് പ്രാ​ദേ​ശി​ക നേ​താ​ക്ക​ൾ ഇ​ട​പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് കേ​സ് എ​ടു​ക്കു​മെ​ന്നു പോ​ലീ​സ് ഉ​റ​പ്പു​ന​ൽ​കി​യ​തോ​ടെ​യാ​ണ് മ​ണി​ക്കൂ​റോ​ളം നീ​ണ്ട പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ച്ച​ത്. ഒ​രാ​ഴ്ച​മു​ന്പ് പ​രി​സ​ര​വാ​സി​ക​ളു​മാ​യു​ണ്ടാ​യ പ്ര​ശ്ന​ങ്ങ​ൾ​ക്കി​ടെ യു​വ​തി​ക​ളി​ൽ ഒ​രാ​ളു​ടെ വീ​ടി​ന്‍റെ ഷീ​റ്റ് പൊ​ട്ടി​യി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച് പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും പോ​ലീ​സ് കേ​സെ​ടു​ത്തി​ല്ലെ​ന്നും അ​സ​ഭ്യം വി​ളി​ച്ച ഇ​ൻ​സ്പെ​ക്ട​ർ മോ​ശ​ക്കാ​രാ​യി ചി​ത്രീ​ക​രി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നു​മാ​ണ് യു​വ​തി​ക​ൾ പ​റ​യു​ന്ന​ത്. ഇ​ൻ​സ്പെ​ക്ട​ർ ക്ഷ​മ ചോ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​ന്ന​യി​ച്ചാ​യി​രു​ന്നു യു​വ​തി​ക​ളു​ടെ പ്ര​തി​ഷേ​ധം. മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും പ​രാ​തി ഒ​ത്തു​തീ​ർ​ക്കാ​ൻ ശ്ര​മി​ച്ച​തി​നാ​ലാ​ണ് കേ​സെ​ടു​ക്കാ​ൻ വൈ​കി​യ​തെ​ന്നു​മാ​ണ് പോ​ലീ​സ് വി​ശ​ദീ​ക​രി​ക്കു​ന്ന​ത്.

Read More

ബു​ള്ള​റ്റ് ലേ​ഡി നി​ഖി​ല വീ​ണ്ടും പി​ടി​യി​ൽ; ക​ഞ്ചാ​വു​കേ​സി​ല്‍ ജാ​മ്യ​ത്തി​ല്‍ ഇ​റ​ങ്ങിയ യു​വ​തി എം​ഡി​എം​എ​യു​മാ​യി പി​ടി​യി​ലാ​വു​ക​യാ​യി​രു​ന്നു; യു​വ​തി​യെ ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി

ക​ണ്ണൂ​ർ: ക​ഞ്ചാ​വു​കേ​സി​ല്‍ ജാ​മ്യ​ത്തി​ല്‍ ക​ഴി​യ​വേ എം​ഡി​എം​എ​യു​മാ​യി പി​ടി​യി​ലാ​യ പ​യ്യ​ന്നൂ​രി​ലെ യു​വ​തി ആ​ഭ്യ​ന്ത​ര വ​കു​പ്പ് സെ​ക്ര​ട്ട​റി​യു​ടെ ഉ​ത്ത​ര​വു​പ്ര​കാ​രം ക​രു​ത​ല്‍ ത​ട​ങ്ക​ലി​ലാ​യി. ബു​ള്ള​റ്റ് ലേ​ഡി​യെ​ന്ന പേ​രി​ല​റി​യ​പ്പെ​ടു​ന്ന പ​യ്യ​ന്നൂ​ര്‍ മു​ല്ല​ക്കോ​ട് അ​ണ​ക്കെ​ട്ടി​നു​സ​മീ​പം താ​മ​സി​ക്കു​ന്ന മു​ല്ല​ക്കോ​ട് ഹൗ​സി​ല്‍ സി.​നി​ഖി​ല (31)യാ​ണ് ക​രു​ത​ല്‍ ത​ട​ങ്ക​ലി​ലാ​യ​ത്. ബു​ള്ള​റ്റി​ല്‍ സ​ഞ്ച​രി​ച്ച് മ​യ​ക്കു​മ​രു​ന്ന് വി​ല്പ​ന ന​ട​ത്തു​ന്ന ഇ​വ​ര്‍ ബു​ള്ള​റ്റ് റാ​ണി​യെ​ന്നും അ​റി​യ​പ്പെ​ടു​ന്നു. 2023 ഡി​സം​ബ​ര്‍ ഒ​ന്നി​ന് വി​ല്‍​പ്പ​ന​യ്ക്കാ​യി കൊ​ണ്ടു​വ​ന്ന് വീ​ട്ടി​ല്‍ സൂ​ക്ഷി​ച്ച 1.6 കി​ലോ ക​ഞ്ചാ​വു​മാ​യി എ​ക്‌​സൈ​സ് സം​ഘം നി​ഖി​ല​യെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ത​ളി​പ്പ​റ​മ്പ് എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ.​കെ.​ഷി​ജി​ല്‍ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വീ​ട്ടി​ന​ക​ത്ത് സൂ​ക്ഷി​ച്ചി​രു​ന്ന ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. ഈ ​കേ​സി​ല്‍ ജാ​മ്യ​ത്തി​ല്‍ ക​ഴി​യ​വേ ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 22-ന് ​ജാ​മ്യ വ്യ​വ​സ്ഥ​ക​ള്‍ ലം​ഘി​ച്ച് നി​ഖി​ല 4.006 ഗ്രാം ​മെ​ത്താ​ഫി​റ്റ​മി​നു​മാ​യി വീ​ണ്ടും അ​റ​സ്റ്റി​ലാ​യി. പ​യ്യ​ന്നൂ​ര്‍ റേ​ഞ്ച് എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ.​ദി​നേ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് യു​വ​തി​യെ വീ​ട്ടി​ല്‍ ന​ട​ത്തി​യ…

Read More

വ​ലി​ച്ചെ​റി​യ​ണ്ട, പോ​ക്ക​റ്റി​ൽ സൂ​ക്ഷി​ച്ചോ..!പ്ലാ​സ്റ്റി​ക് കു​പ്പി​യി​ലെ മ​ദ്യം കു​ട്ടി​ണ​മെ​ങ്കി​ൽ അ​ധി​കം 20 രൂ​പ ന​ൽ​ക​ണം; കു​പ്പി തി​രി​ച്ചു​കൊ​ടു​ത്താ​ൽ പ​ണം മ​ട​ക്കി ന​ൽ​കും

തി​രു​വ​ന​ന്ത​പു​രം: ബെ​വ്കോ ഔ​ട്ട്‌‌​ലെ​റ്റു​ക​ളി​ൽ പ്ലാ​സ്റ്റി​ക് കു​പ്പി തി​രി​ച്ചെ​ടു​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി ഇ​ന്ന് ആ​രം​ഭി​ക്കും. തി​രു​വ​ന​ന്ത​പു​രം, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ലെ 20 ഷോ​പ്പു​ക​ളി​ലാ​ണ് തു​ട​ക്ക​ത്തി​ൽ പ​ദ്ധ​തി ആ​രം​ഭി​ക്കു​ന്ന​ത്. അ​ടു​ത്ത വ​ർ​ഷം ജ​നു​വ​രി ഒ​ന്നോ​ടെ സം​സ്ഥാ​ന വ്യാ​പ​ക​മാ​ക്കാ​നാ​ണ് നീ​ക്ക​മെ​ന്ന് സം​സ്ഥാ​ന ബി​വ​റേ​ജ​സ് കോ​ർ​പ്പ​റേ​ഷ​ൻ എം.​ഡി. ഹ​ർ​ഷി​ത അ​ട്ട​ല്ലൂ​രി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളി​ലെ മ​ദ്യ​ത്തി​ന് അ​ധി​ക​മാ​യി 20 രൂ​പ ഡി​പ്പോ​സി​റ്റാ​യി വാ​ങ്ങും. മ​ദ്യം വാ​ങ്ങു​ന്ന ഷോ​പ്പു​ക​ളി​ൽ കു​പ്പി ന​ൽ​കു​മ്പോ​ൾ 20 രൂ​പ തി​രി​കെ ല​ഭി​ക്കും. ക്ലീ​ൻ കേ​ര​ള മി​ഷ​നു​മാ​യി ചേ​ർ​ന്നു​ള്ള​താ​ണ് പ​ദ്ധ​തി. ഷോ​പ്പു​ക​ളി​ൽ ഇ​തി​നാ​യി പ്ര​ത്യേ​ക കൗ​ണ്ട​ർ തു​റ​ക്കും. ഇ​തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി കു​ടും​ബ​ശ്രീ​യു​ടെ സ​ഹാ​യം തേ​ടി​യി​ട്ടു​ണ്ട്. വി​ജ​യി​ക്കു​ന്ന മു​റ​യ്ക്ക് മ​റ്റ് ഷോ​പ്പു​ക​ളി​ലും പ​ദ്ധ​തി ന​ട​പ്പാ​ക്കും. ആ​ഴ്ച​യി​ൽ മൂ​ന്ന് ത​വ​ണ ക്ലീ​ൻ കേ​ര​ള ക​മ്പ​നി കു​പ്പി​ക​ൾ ശേ​ഖ​രി​ക്കും. സി-​ഡി​റ്റ് ത​യ്യാ​റാ​ക്കു​ന്ന ലേ​ബ​ൽ കു​പ്പി​യി​ൽ പ​തി​ച്ചി​രി​ക്കും. ഒ​ക്ടോ​ബ​ർ ഒ​ന്നു മു​ത​ൽ ബെ​വ്കോ ഔ​ട്ട്‌‌​ലെ​റ്റു​ക​ളി​ൽ മ​ദ്യ​ക്കു​പ്പി​ക​ൾ പാ​യ്ക്ക്…

Read More

ആ ​കോ​ള്‍  നി​ങ്ങ​ള്‍​ക്കും വ​രാം… ഇ – ​സിം കാ​ര്‍​ഡ് ആ​ക്ടി​വേ​ഷ​ന്‍ ചെ​യ്യ​ല്ലേ… വി​ശ്വ​സ​നീ​യ​മാ​യ സ്രോ​ത​സു​ക​ളി​ല്‍ നി​ന്നു​ള്ള ലി​ങ്കു​ക​ള്‍ മാ​ത്രം തു​റ​ക്കു​ക

കൊ​ച്ചി: പ്ര​മു​ഖ ടെ​ലി​കോം ക​മ്പ​നി​ക​ളു​ടെ ഇ​സിം കാ​ര്‍​ഡ് ആ​ക്ടി​വേ​ഷ​ന്‍ എ​ന്ന പേ​രി​ല്‍ ന​ട​ക്കു​ന്ന ത​ട്ടി​പ്പി​നെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ദേ​ശീ​യ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റേ​യും ഇ​ന്ത്യ​ന്‍ സൈ​ബ​ര്‍ ക്രൈം ​കോ​ര്‍​ഡി​നേ​ഷ​ന്‍ സെ​ന്‍റ​റി​ന്‍റേ​യും മു​ന്ന​റി​യി​പ്പ്. മൊ​ബൈ​ല്‍ ന​മ്പ​റി​ലൂ​ടെ മാ​ത്രം അ​ക്കൗ​ണ്ടി​ലെ മു​ഴു​വ​ന്‍ പ​ണ​വും ത​ട്ടി​പ്പു​കാ​ര്‍ നി​മി​ഷ​നേ​രം കൊ​ണ്ട് ക​വ​രും എ​ന്ന മു​ന്ന​റി​യി​പ്പാ​ണ് ഉ​ള്ള​ത്. നി​ല​വി​ല്‍ ഇ​ത്ത​രം ത​ട്ടി​പ്പു​ക​ള്‍ വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന​താ​യു​ള്ള റി​പ്പോ​ര്‍​ട്ടു​ക​ളാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്. ആ ​കോ​ള്‍ ത​ട്ടി​പ്പാ​ണ്…ഇ​ര​യു​ടെ മൊ​ബൈ​ല്‍ ന​മ്പ​ര്‍ സേ​വ​ന ദാ​താ​വി​ന്‍റെ ക​സ്റ്റ​മ​ര്‍ കെ​യ​റി​ല്‍ നി​ന്നാ​ണെ​ന്ന വ്യാ​ജേ​ന ത​ട്ടി​പ്പു​കാ​ര്‍ വി​ളി​ക്കു​ന്ന​തോ​ടെ​യാ​ണ് ത​ട്ടി​പ്പി​ന്‍റെ തു​ട​ക്കം. ത​ന്ത്ര​പ​ര​മാ​യി ഇ​സിം എ​ടു​ക്കു​ന്ന​തി​നാ​യി ഇ​ര​യെ സ​മ്മ​തി​പ്പി ക്കു​ക​യും ഇ​സിം ആ​ക്ടീ​വേ​ഷ​ന്‍ റി​ക്വ​സ്റ്റ് സ്വീ​ക​രി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്യും. അ​പേ​ക്ഷ സ്വീ​ക​രി​ക്ക​പ്പെ​ടു​ന്ന​തോ​ടെ ഇ​ര​യു​ടെ സിം ​കാ​ര്‍​ഡി​ന് നെ​റ്റ്‌​വ​ര്‍​ക്ക് ന​ഷ്ട​മാ​കു​ന്നു . ഒ​പ്പം ത​ട്ടി​പ്പു​കാ​രു​ടെ പ​ക്ക​ലു​ള്ള ഇ​സിം പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​കു​ക​യും ചെ​യ്യും. ഇ​തി​ന്‍റെ ഫ​ല​മാ​യി കോ​ളു​ക​ള്‍, മെ​സേ​ജു​ക​ള്‍, ഒ​ടി​പി മു​ത​ലാ​യ​വ ത​ട്ടി​പ്പു​കാ​ര്‍​ക്ക്…

Read More

പോ​ലീ​സ് ആ​സ്ഥാ​ന​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ദി​നം​പ്ര​തി താ​ഴേ​ക്കു പോ​കു​ന്നു; സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്കെ​തി​രേ ഫ​യ​ർ​ഫോ​ഴ്സ് മേ​ധാ​വി യോ​ഗേ​ഷ് ഗു​പ്ത​

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി റ​വാ​ഡ ച​ന്ദ്ര​ശേ​ഖ​റി​നെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി ഫ​യ​ര്‍​ഫോ​ഴ്‌​സ് മേ​ധാ​വി യോ​ഗേ​ഷ് ഗു​പ്ത . പോ​ലീ​സ് ആ​സ്ഥാ​ന​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ദി​നം​പ്ര​തി താ​ഴേ​ക്കു പോ​കു​ന്നു​വെ​ന്നാ​ണ് യോ​ഗേ​ഷ് ഗു​പ്ത​യു​ടെ ആ​രോ​പ​ണം.കേ​ന്ദ്ര​സ​ര്‍​വീ​സി​ല്‍ നി​യ​മ​നം ല​ഭി​ക്കാ​ന്‍ എം ​പാ​ന​ല്‍ ചെ​യ്യാ​നു​ള്ള പ​ട്ടി​ക​യി​ല്‍ ഇ​ടം നേ​ടാ​നു​ള്ള വി​ജി​ല​ന്‍​സ് റി​പ്പോ​ര്‍​ട്ട് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ല്‍​കാ​ത്ത​തി​ല്‍ യോ​ഗേ​ഷ് ഗു​പ്ത അ​സ്വ​സ്ഥ​നാ​ണ്. ത​നി​ക്ക് വി​ജി​ല​ന്‍​സ് റി​പ്പോ​ര്‍​ട്ട് ന​ല്‍​കു​ന്ന​തി​ന്‍റെ കാ​ര്യ​ങ്ങ​ള്‍ എ​ന്താ​യെ​ന്ന് ചോ​ദി​ച്ച് അ​ദ്ദേ​ഹം വി​വ​രാ​വാ​കാ​ശ അ​പേ​ക്ഷ ന​ല്‍​കി​യി​രു​ന്നു. ഈ ​അ​പേ​ക്ഷ​യി​ല്‍ ത​നി​ക്ക് മ​റു​പ​ടി ന​ല്‍​കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന് പോ​ലീ​സ് മേ​ധാ​വി മ​റു​പ​ടി ന​ല്‍​കി​യി​രു​ന്നു. ര​ഹ​സ്യ രേ​ഖ​യാ​യ​തി​നാ​ല്‍ അ​ത് ന​ല്‍​കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്ക് വേ​ണ്ടി മ​റു​പ​ടി ന​ല്‍​കി​യി​രു​ന്നു. ഇ​താ​ണ് യോ​ഗേ​ഷ് ഗു​പ്ത​യെ ചൊ​ടി​പ്പി​ച്ച​ത്. അ​പ്പീ​ല്‍ അ​പേ​ക്ഷ എ​ന്ന വി​ധ​ത്തി​ലാ​ണ് രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി യോ​ഗേ​ഷ് ഗു​പ്ത സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്കു ക​ത്ത​യ​ച്ച​ത്.കെ.​എം. എ​ബ്ര​ഹാ​മി​നെ​തി​രാ​യ കേ​സി​ന്‍റെ വി​വ​ര​ങ്ങ​ള്‍ അ​ട​ങ്ങി​യ വി​ജി​ല​ന്‍​സ്…

Read More

ബി​ന്ദു​വി​നെ ക​ള്ളി​യാ​ക്കാ​ൻ പോ​ലീ​സ് ക​ഥ മെ​ന​ഞ്ഞു; പേ​രൂ​ര്‍​ക്ക​ട​യി​ലെ വീ​ട്ടി​ല്‍ നി​ന്ന് മാ​ല മോ​ഷ​ണം പോ​യി​ട്ട​ല്ല; യു​വ​തി​യെ കു​ടു​ക്കാ​ൻ പോ​ലീ​സ് ശ്ര​മി​ച്ചെ​ന്ന് ക്രൈം​ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: പേ​രൂ​ര്‍​ക്ക​ട വ്യാ​ജ മോ​ഷ​ണ​ക്കേ​സി​ല്‍ വ​ഴി​ത്തി​രി​വ്. വീ​ട്ടു​ജോ​ലി​ക്കാ​രി​യാ​യ ദ​ളി​ത് യു​വ​തി​യെ കു​ടു​ക്കാ​ന്‍ പോ​ലീ​സ് ശ്ര​മി​ച്ചു​വെ​ന്ന് ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി. വ്യാ​ജ മോ​ഷ​ണ​ക്കേ​സി​ല്‍ പു​ന​ര​ന്വേ​ഷ​ണം ന​ട​ത്തി​യ പ​ത്ത​നം​തി​ട്ട ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി വി​ദ്യാ​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തി​ന്‍റേ​താ​ണ് ക​ണ്ടെ​ത്ത​ല്‍. പേ​രൂ​ര്‍​ക്ക​ട​യി​ലെ വീ​ട്ടി​ല്‍ നി​ന്ന് മാ​ല മോ​ഷ​ണം പോ​യി​ട്ടേ ഇ​ല്ലെ​ന്നും ജോ​ലി​ക്കാ​രി​യാ​യ ബി​ന്ദു​വി​നെ മോ​ഷ്ടാ​വാ​ക്കാ​ന്‍ പോ​ലീ​സ് ക​ഥ മെ​ന​ഞ്ഞു​വെ​ന്നും ഡി​വൈ​എ​സ്പി​യു​ടെ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. മ​റ​വി പ്ര​ശ്‌​ന​മു​ള്ള ഓ​മ​ന ഡാ​നി​യ​ല്‍, മാ​ല സ്വ​ന്തം വീ​ട്ടി​ലെ സോ​ഫ​യ്ക്ക് താ​ഴെ വ​ച്ചു മ​റ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി. മാ​ല പി​ന്നീ​ട് ഓ​മ​ന ഡാ​നി​യേ​ല്‍ ത​ന്നെ ക​ണ്ടെ​ത്തി​യെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. കാ​ണാ​താ​യ മാ​ല വീ​ടി​ന്‍റെ പി​ന്നി​ലെ ച​വ​ര്‍ കൂ​ന​യി​ല്‍​നി​ന്നും ആ​ണ് ക​ണ്ടെ​ത്തി​യ​ത് എ​ന്ന പേ​രൂ​ര്‍​ക്ക​ട പോ​ലീ​സി​ന്‍റെ വാ​ദം നു​ണ​യാ​ണ്. ബി​ന്ദു​വി​ന്‍റെ അ​ന്യാ​യ ക​സ്റ്റ​ഡി​യെ ന്യാ​യീ​ക​രി​ക്കാ​ന്‍ പോ​ലീ​സ് മെ​ന​ഞ്ഞ ക​ഥ​യാ​ണ് ച​വ​ര്‍ കൂ​ന​യി​ല്‍ നി​ന്നും മാ​ല ക​ണ്ടെ​ത്തി…

Read More

ഓ​ണം ക​ള​റാ​ക്കാ​ൻ യു. ​പ്ര​തി​ഭ എം​എ​ൽ​എ​ക്കൊ​പ്പം ഓ​ണം ആ​ഘോ​ഷി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ്; കോ​ൺ​ഗ്ര​സ് ഓ​ഫീ​സി​ലെ ആ​ഘോ​ഷ​ത്തി​നെ​തി​രേ കോ​ൺ​ഗ്ര​സി​ലെ ഒ​രു വി​ഭാ​ഗം രം​ഗ​ത്ത്

കാ​യം​കു​ളം: കോ​ൺ​ഗ്ര​സ് ഓ​ഫീ​സി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ ഓ​ണാ​ഘോ​ഷ​ത്തി​ൽ കാ​യം​കു​ള​ത്തെ സി​പി​എം എം​എ​ൽ​എ യു. ​പ്ര​തി​ഭ​യെ പ​ങ്കെ​ടു​പ്പി​ച്ച​തി​നെ​തി​രേ കോ​ൺ​ഗ്ര​സി​ലെ ഒ​രു വി​ഭാ​ഗം രം​ഗ​ത്തെ​ത്തി. കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​നും കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി​ക്കും ഇ​വ​ർ ഇ​തു​സം​ബ​ന്ധ​മാ​യി പ​രാ​തി ന​ൽ​കി. യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ ഓ​ണാ​ഘോ​ഷ​ത്തി​ൽ എം​എ​ൽ​എ പ​ങ്കെ​ടു​ക്കു​ന്ന​തി​ന്‍റെ​യും മ​റ്റും വീ​ഡി​യോ​ക​ളും വാ​ർ​ത്ത​ക​ളും വ​ലി​യ ച​ർ​ച്ച​യ്ക്ക് ഇ​ട​ന​ൽ​കി​യി​രു​ന്നു. രാ​ഷ്ട്രീ​യ​വൈ​രം മ​റ​ന്ന് എം​എ​ൽ​എ ഓ​ണാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നെ അ​ഭി​ന​ന്ദി​ച്ച് സ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റു​ക​ളും വ്യാ​പ​ക​മാ​യി​രു​ന്നു. പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​പ്പി​ച്ച​തു​കൊ​ണ്ട് എം​എ​ൽ​എ​ക്ക് മാ​ത്ര​മാ​ണ് ഗു​ണം കി​ട്ടി​യ​തെ​ന്ന് ചി​ല കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു. അ​ടു​ത്തി​ടെ കോ​ൺ​ഗ്ര​സ് ഓ​ഫീ​സി​നു മു​ന്നി​ലെ ഫ്‌​ളെ​ക്‌​സ് ബോ​ർ​ഡു​ക​ൾ ത​ക​ർ​ക്കു​ക​യും നേ​താ​ക്ക​ളെ ഒ​രു സം​ഘം മ​ർ​ദ്ദി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തു സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്നാ​രോ​പി​ച്ച് കോ​ൺ​ഗ്ര​സ് ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു​വ​ന്നി​രു​ന്നു. ഇ​തി​നി​ടെ സി​പി​എം കോ​ൺ​ഗ്ര​സ് സം​ഘ​ർ​ഷ​മു​ണ്ടാ​കു​ക​യും പോ​ലീ​സു​കാ​ർ​ക്കു​ൾ​പ്പെ​ടെ പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. കൗ​ൺ​സി​ല​റും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യി​രു​ന്ന കെ. ​പു​ഷ്പ​ദാ​സി​ന് സം​ഘ​ർ​ഷ​ത്തി​ൽ മ​ർ​ദ​ന​മേ​റ്റി​രു​ന്നു. കെ​പി​സി​സി…

Read More